കുത്തിവെപ്പെടുത്തിട്ടും ശ്രീലക്ഷ്മി പേ വിഷബാധയേറ്റ് എന്തുകൊണ്ട് മരിച്ചു | Rabies vaccine |

Поделиться
HTML-код
  • Опубликовано: 29 сен 2024
  • കുത്തിവെപ്പെടുത്തിട്ടും ശ്രീലക്ഷ്മി പേ വിഷബാധയേറ്റ് എന്തുകൊണ്ട് മരിച്ചു | Rabies vaccine | Sreelakshmi |
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 268

  • @tajihsaan4878
    @tajihsaan4878 2 года назад +54

    അലഞ്ഞു തിരിഞ്ഞു നടക്കുന്ന പട്ടിയെ കൊല്ലരുതെന്നു പറഞ്ഞ വ്യക്തി നാലുചുറ്റും മതിൽ കെട്ടി താമസിക്കുകയും വീട്ടിൽ നിന്നും കാറിൽ കേറി യാത്ര ചെയുകയും ചെയ്യും.അവരെ ഒരു പട്ടിയും കടിക്കാറില്ല

  • @noushadtp2131
    @noushadtp2131 2 года назад +20

    സ്പീഡിൽ പറയണം
    സമയമില്ല

    • @shihabpkizhakkumparamb2172
      @shihabpkizhakkumparamb2172 2 года назад +18

      താങ്കൾക് സ്വയം സ്പീഡ് കൂടാനുള്ള സൗകര്യം ഉണ്ടല്ലോ

    • @RP.41
      @RP.41 2 года назад

      🙄🙄

  • @aneeshchandran3899
    @aneeshchandran3899 2 года назад +3

    Keralam full dog Ina ban chayanm

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter 2 года назад +219

    നായകൾ പെരുകിയിട്ടുണ്ട്. റോഡുകൾ നിറയെ നായകളാണ്. ഇരുചക്ര വാഹനങ്ങളുടെ പിന്നാലെ വന്ന് കടിക്കാൻ ശ്രമിക്കുന്നു. ആരും ശ്രദ്ധിക്കാനില്ല. കുട്ടികളും വലിയവരും പേടിയിലാണ്.

    • @mubarakmubooos
      @mubarakmubooos 2 года назад +21

      മേനക ഗാന്ധി ടെ മക്കളാ
      മിണ്ടിയാൽ അകതിടും

    • @jerrythomas3339
      @jerrythomas3339 2 года назад +6

      bikeum kond pokumbol purake varum kadikkan vandhyakaranam cheythennuvach Naya kadikkathirikumo ..onnukil ivaye thamasipikkan sthalam orukkuka allenkil konn kalayuka

    • @lailasalam3819
      @lailasalam3819 2 года назад +3

      Athe school il pookunna kuttikale oorkkpool pediya

    • @shanisana9230
      @shanisana9230 2 года назад +2

      റോഡ് വികസനം വരുന്നതോണ്ട് റോഡ് side il ഉള്ള മാലിന്യങ്ങൾ ഒന്നും നായകൾ ക്ക് കിട്ടുന്നില്ല.... അതോടപ്പം അവർ ജനങ്ങളെ കടിക്കാൻ തുടങ്ങി........... Athan sathyam...... 👍🏻👍🏻👍🏻

    • @shanusvlog1725
      @shanusvlog1725 2 года назад

      Ade Valarie sheriyan

  • @hyperlivinggaming6437
    @hyperlivinggaming6437 2 года назад +183

    ഇനിയെങ്കിലും നായയെ വളർത്തുന്നവർ സൂക്ഷിക്കുക.നിങ്ങൾ കാരണം മറ്റൊരു കുടുബത്തെ കണ്ണീരിൽ കുതിർത്തരുത്.ജാഗ്രത പാലിക്കണം

    • @COMMANDOLADAKH
      @COMMANDOLADAKH 2 года назад +13

      വീട്ടിൽ നായ വളർത്തുന്നവർ നയക്ക് Pevisha ഉണ്ടാവാതിരിക്കാൻ kuthivepp എടുപ്പിക്കുക
      നായ വീടിൻ്റെ കോമ്പൗണ്ട് വിട്ടു പുറത്ത് പോകാതിരിക്കാൻ ശ്രദ്ധിക്കുക
      Strange dogs aayitt സമ്പർക്കം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക
      നായയുടെ പല്ലും നഖവും മനുഷ്യ ശരീരത്ത് ഏൽക്കാതെ നോക്കുക

    • @railfankerala
      @railfankerala 2 года назад

      @@COMMANDOLADAKH with cat😼😼

  • @njanorupravasi7892
    @njanorupravasi7892 2 года назад +110

    എല്ലാ സ്ഥലങ്ങളിലും അലഞ്ഞു നടക്കുന്ന നായകൾ പെരുകുകയാണ് വളർത്തു മൃഗങ്ങളെ ആക്രമിക്കുന്നതും പതിവാവുകയാണ്

  • @hodophile9414
    @hodophile9414 2 года назад +44

    ആ കൊച്ചു മരിച്ചു പോയില്ലേ ഇനി അത് ആരുടെ അനാവസ്ഥ ആയാലും അത് മറച്ചു വക്കുക തന്നെ ചെയ്യും പോയത് ആ വീട്ടുകാർക്

  • @anvarsadhathkt9923
    @anvarsadhathkt9923 2 года назад +37

    വാക്‌സിൻ അതിന്റ കോൾഡ് ചെയിൻ ബ്രേക് ചെയ്തിട്ടുണ്ടെങ്കിൽ ഗുണം കിട്ടില്ല

  • @muhammedlabeebpp8317
    @muhammedlabeebpp8317 2 года назад +22

    Govt ഹോസ്പിറ്റലൊക്കെ ഒരു കഥയാണ്... അന്വേഷണം വേണം.. ഇത്പോലെ പോളിയോ എടുത്ത് പോളിയോ രോഗം വന്ന കുറേ പേരുണ്ട്....

  • @etceterastories1530
    @etceterastories1530 2 года назад +105

    പാവം 😥😢
    ആ കുടുംബം എങ്ങനെ സഹിക്കും! 💔

    • @hami...hameed6698
      @hami...hameed6698 2 года назад

      അവർ. വളർത്തുന്ന നായ് തന്നെയാണ്.🙏

    • @etceterastories1530
      @etceterastories1530 2 года назад +10

      @@hami...hameed6698 no അടുത്ത വീട്ടിലെ ആണ്

    • @jishnuraj7294
      @jishnuraj7294 2 года назад +1

      @@hami...hameed6698 അല്ല

    • @bindu6558
      @bindu6558 2 года назад

      @@jishnuraj7294 ayalveettileya.

    • @sjk....
      @sjk.... 2 года назад

      @@hami...hameed6698 അടുത്ത വീട്ടിലെ നായ...

  • @nhtrollhub8242
    @nhtrollhub8242 2 года назад +76

    പാവങ്ങൾ മരിച്ചാൽ ഒരു വിലയും ഇല്ല 😔😔

  • @kattikombanilovemyindia4413
    @kattikombanilovemyindia4413 2 года назад +43

    ആ നായയെ കൊല്ലാതെ അലഞ് തിരിഞ് നടക്കുന്ന നായക്ക് വേണ്ടി നിയമം കൊണ്ട് വന്നവരുടെ വീട്ടിൽ ക്കേറ്റിവിടണമായിരുന്നു ...

    • @frederickreds2055
      @frederickreds2055 2 года назад +6

      ഇവിടെ കുറെ മനുഷ്യർ കൊന്നും പിടിപ്പിച്ചും കൊള്ളകൾ ചെയ്ത് നടക്കുനിലെ ആദ്യം അതിനു തീരുമാനം ഉണ്ടാകാൻ നോക്കടെ 😏വലിയ ഡയലോഗ് അടിക്കാതെ

    • @starkindustries3413
      @starkindustries3413 2 года назад

      @@frederickreds2055 patti molo mono ethupoley patti kadich marikatey nokiko

    • @sonucs33
      @sonucs33 Год назад

      Correct

  • @philipr851
    @philipr851 2 года назад +34

    നല്ല ആഴത്തിൽ ഉള്ള മുറിവ് ആണെകിൽ തീർച്ചയായും immunoglobulin കൂടി എടുക്കണം . Rabies vaccine കൊണ്ട് മാത്രം ഒന്നും തടയാൻ പറ്റില്ല. ഇത് ആരോഗ്യവകുപ്പ് അധികൃതർ ചെയ്തിട്ട് ഉണ്ടാവില്ല. അതാണ് ആ കുട്ടിക്ക് ഇത്രയും ദാരുണം ആയ ഒരു മരണം ഉണ്ടാവാൻ കാരണം.

    • @rekhamanu
      @rekhamanu 2 года назад +2

      Serum kuthivachu എന്നാണ് പറയുന്നത്

    • @dr.surabhik.s1245
      @dr.surabhik.s1245 2 года назад

      She took immunoglobulin on day 1 itself from mch thrissur

    • @winit1186
      @winit1186 7 месяцев назад +1

      ചെറിയ പോറൽ മാത്രമേ ഉള്ളൂ എങ്കിൽ immunoglobulin എടുക്കണം എന്നുണ്ടോ ?

    • @viking10112
      @viking10112 5 месяцев назад

      ​@@winit1186No

  • @abdulnazarnazar607
    @abdulnazarnazar607 2 года назад +14

    ഒരു പട്ടിയുടെ വിലപോലും ഒരു മനുഷ്യനില്ല എന്ന് മുന്നേ ബോധ്യ പെട്ടതാണ് ഇപ്പോൾ വീണ്ടും

    • @frederickreds2055
      @frederickreds2055 2 года назад +2

      മനുഷ്യന്റെ വില പോലും പട്ടികൾക്കു ഇല്ലാ എന്ന് പറയാൻ പട്ടികൾക്കു പറ്റില്ലാലോ.. അതുകൊണ്ട് ഡയലോഗ് അടിച്ചോ റോഡിലൂടെ നടന് പോവുന്ന നായകളെ ചുമ്മാ കല് എടുത്ത് എറിയുന്നത് കണ്ടിട്ടുണ്ട് അതും കുട്ടികൾ നായ്ക്കൾ ഹറമാണ് എന്ന് പറഞ്ഞു അടുതുടെ പോയാൽ പോലും കല്ല് ഏറിഞ്ഞു ഓടിക്കുന്നത് എന്ത് വിവരദോഷമാണ് നമ്മൾ ജീവിക്കുന്നത് പോലെ അവർക്കു ഈ ഭൂമിയിൽ സ്ഥാനം ഉണ്ട് മനുഷ്യനേക്കാൾ വെറുക്കപെട്ട മൃഗത്തെയൊന്നും ഈ ലോകത്തു എവിടെയും കണ്ടെത്തിട് ഇല്ലാ ചേട്ടാ....

  • @joydsilva1022
    @joydsilva1022 2 года назад +7

    എല്ലാ കോപ്പൻ മാരും പഠിച്ച് വരുമ്പോൾ കേരളത്തിലെ എല്ലാവരും പേ പിടിച്ച് മരിച്ചിട്ടുണ്ടാകും.ങാ എന്നാലും അവർ പഠിക്കട്ടെ, ഖജനാവിലെ കാശെങ്കിലും തീർന്നു കിട്ടുമല്ലോ.

  • @anjanaaloysius8636
    @anjanaaloysius8636 2 года назад +27

    Rabbis vaccine വെക്കേണ്ടത് cold temperature ഇൽ ആണ് പക്ഷെ വാക്‌സിൻ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ട് വരുന്നത് goods ട്രെയിനിൽ ആണ് അതും room temperature ഇൽ അപ്പോൾ തന്നെ വാക്‌സിൻ effect കുറയും.

  • @Ram578
    @Ram578 2 года назад +132

    ഞാൻ ഒരു കാര്യം പറയാം.... ഓരോ നാട്ടിലും ഈ നായകളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്.... എന്തെന്ന് വെച്ചാൽ നിങ്ങൾ ശ്രദ്ധിച്ചു നോക്കു..... സ്കൂളിലും മതപഠനക്ലാസ്സിലും പോകുന്ന കുട്ടികൾ........ പ്രത്യേകിച്ച് പെൺകുട്ടികളാണെങ്കിൽ അവരെ സ്കൂളിൽ വിടാൻ പോലും ഭയമാണ്.... കാരണം,,, അവർ എത്ര തവണയാണ് പട്ടികളെ കണ്ട് പേടിച്ചോടെണ്ടത്.... എല്ലാത്തിനും സർക്കാർ പദ്ധതി കൊണ്ട് വരുന്നുണ്ട്...ഇതും ഒരു ഗൗരവകരമായ വിഷയമാണ്..... ഒന്നുകിൽ നായകളെ ഇല്ലാതാക്കണം അല്ലെങ്കിൽ ഇതിനെതിരെ നിയമനടപടി സ്വീകരിക്കണം....... നാടിന് ഒരു ഉപകാരവും ഇല്ലാത്ത തെരുവ് നായകളെ കൊല്ലുന്നത് തന്നെയാണ് നല്ലത്

    • @abdulgafoor5831
      @abdulgafoor5831 2 года назад +2

      💯👍

    • @pakkaran999
      @pakkaran999 2 года назад +11

      മത പഠന ക്ലാസ്സ്‌ സിപിഐഎം സ്പോൺസർഡ് ആണോ 🤣

    • @abdulgafoor5831
      @abdulgafoor5831 2 года назад +14

      @@pakkaran999 മനോരോഗ ക്ലാസ്സായിരിക്കില്ല 🤣

    • @anasmukri7182
      @anasmukri7182 2 года назад +3

      വളരേ കറക്റ്റ് ആണ് നിങ്ങൾ പറഞ്ഞത്

    • @Seenasgarden7860
      @Seenasgarden7860 2 года назад +1

      Athe 👍

  • @minimadhavan9204
    @minimadhavan9204 2 года назад +9

    കോ വിഡ് വാക്സിൻ
    റാബിസ് വാക്സിനെ
    പ്രവർത്തന രഹിത
    മാക്കുന്നുണ്ടോ എന്ന്
    പഠിക്കേണ്ടതുണ്ട്.

    • @vidhiyakv6128
      @vidhiyakv6128 2 года назад

      Same doubt here .

    • @aparnachithira
      @aparnachithira 2 года назад

      Chance ഉണ്ട്. പക്ഷേ റാബിസ് vaccine ന്റെ booster കഴിഞ്ഞു 22 days കഴിഞ്ഞാണ് Covid vaccine first dose എന്റെ അമ്മയ്ക്ക് എടുത്തത്. എനിക്ക് തോന്നുന്നു vaccine ന്റെ ഗുണ നിലവാരത്തിൽ എന്തോ പ്രശ്നമുണ്ടായതാണ് ഈ കുട്ടിയുടെ മരണകാരണം എന്ന്

    • @gopikaashok.n6855
      @gopikaashok.n6855 2 года назад

      Rabis vaccination shesham gap iduthannu covid vaccination eduthathu... Ndhayalum... Moatham body system metabolism ellam kude ake kulam aaya avstha aanu..

  • @വേറിട്ടവഴികൾ
    @വേറിട്ടവഴികൾ 2 года назад +26

    തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന് വാക്സിനെടുത്ത രണ്ടാളാണ് മരിച്ചത്

    • @sjk....
      @sjk.... 2 года назад +1

      അത് എന്നാണ് സംഭവം?

  • @rezinhussain4994
    @rezinhussain4994 2 года назад +3

    3 minute പറഞ്ഞു തീർക്കേണ്ട ന്യൂസ് ആണ്. ഇയാൾ വിക്കി വിക്കി 5 മിനുറ്റ് ആക്കി

  • @INDIAN-on3lx
    @INDIAN-on3lx 2 года назад +163

    നമ്മുടെ ഗാന്ധിപെണ്ണ് അലഞ്ഞു നടക്കുന്ന ഒരു മൃഗത്തെയും കൊല്ലരുതെന്ന് പറഞ്ഞിട്ടുണ്ട്

    • @sanub4830
      @sanub4830 2 года назад +2

      Mendaha😂☺

    • @axxoaxx288
      @axxoaxx288 2 года назад

      Sanghi bashayil gandi pennu

    • @sanulalsathyadevan
      @sanulalsathyadevan 2 года назад +7

      Sanghini chanaka menaka

    • @mahelectronics
      @mahelectronics 2 года назад +4

      അത് പേപട്ടിയല്ലേ . വാകസിൻ ഇറക്കുമതി ലക്ഷ്യം.

    • @betsyphilip4898
      @betsyphilip4898 2 года назад +2

      Alanju thirinju nadakkunna ellaa pattikalae um oru paandi lorry il ketti avaludae veettilekku ayakkanam

  • @paulosemathay2872
    @paulosemathay2872 2 года назад +14

    വാക്‌സിൻ തന്നെ മരണത്തിനു കാരണമായ എത്രയോ സംഭവം ഉണ്ട്

    • @sjk....
      @sjk.... 2 года назад +1

      അതെങ്ങനെ?

    • @butterflist
      @butterflist 2 года назад

      @@sjk.... may be reverse effect.

  • @alavikalattingal4208
    @alavikalattingal4208 2 года назад +20

    നായ യേ കൊന്നതിനു അയാളുടെ പേരിൽ കേസ് എടുത്തോ ? മാഡം അറിഞ്ഞാൽ കാര്യം മാറും

  • @44usedcars54
    @44usedcars54 2 года назад +32

    അതാണ് വാക്സിന്റെ ഗുണനിലവാരം

  • @shabnazainudheen6965
    @shabnazainudheen6965 2 года назад +23

    ഹോസ്പിറ്റലിൽ എന്തെങ്കിലും അബാകത വന്നിട്ടുണ്ടെങ്കിൽ നടപടി എടുക്കുക തന്നെ വേണം.. ആരു കേൾക്കാൻ ആരോട് പറയാൻ. നടപടി എടുക്കേണ്ടവർ അതിലും valiya തരികിട ക്കാർ ആണ്

  • @jobinjobi5568
    @jobinjobi5568 2 года назад +11

    അവരുടെ കയ്യിൽ തെറ്റ് ഉണ്ട് ബട്ട്‌ അവർ സമ്മതിക്കില്ല

  • @trollmalaylam1077
    @trollmalaylam1077 2 года назад +6

    എന്നെ നായ കടിച്ചപ്പോ മുറിവിന്റെ ആഴം കണ്ട് അവിടെ ത്തെ dr പറഞ്ഞു ഇത് വലിയ കാറ്റഗറി നായ ആണേൽ കളമശ്ശേരി ഹോസ്പിറ്റലിൽ പോയി എടുക്കേണം സാധ റബ്ബിസ് കുത്തി വെപ് കൊണ്ട് കാര്യമില്ല

  • @ഒരുത്തൻ-ഘ3ഭ
    @ഒരുത്തൻ-ഘ3ഭ 2 года назад +69

    ആരോഗ്യ വകുപ്പ് ഇപ്പോൾ അവരുടെ തെറ്റ് സമ്മതിക്കോ 😂😂😂

    • @ashrafsongal
      @ashrafsongal 2 года назад +10

      Covid സമയത്തും പ്രതിപക്ഷത്തിനും ബിജെപിക്കും ഇതേ ചിരി ആയിരുന്നു. ഒരാളുടെ മരണ വാർത്ത കേൾക്കുമ്പോൾ നിങ്ങൾക്ക് ഉണ്ടാകുന്ന സന്തോഷം ഞെട്ടിപ്പിക്കുന്നതാണ്.

    • @ramEez.c
      @ramEez.c 2 года назад +6

      ചിരിക്കുന്നത് എങ്ങനെ ഇങ്ങനത്തെ ന്യൂസ്‌ കാണുമ്പോ 🤬

    • @ഒരുത്തൻ-ഘ3ഭ
      @ഒരുത്തൻ-ഘ3ഭ 2 года назад +6

      ചിരിച്ചത് ആരോഗ്യ വകുപ്പ് ഒന്നും അറിയാത്ത പോലെ കൈമലർത്തിയത് കൊണ്ടാണ് സുഹൃത്തേ 🙏🙏🙏... ഷവർമ കഴിച്ചു ഒരാൾ മരിച്ചു.... കുറച്ചു കാലം ഉണ്ടായിരുന്നു റെയിടും ന്യൂസ്‌ എല്ലാം.... കേരള ഗവണ്മെന്റിൽ ഉത്തരവാദിത്തം വേണ്ട വിധം ഇല്ലാത്ത ഒരു പബ്ലിക് സെക്ടറെ ഉള്ളൂ....അത് ഏതാണ് എന്നു ഞാൻ പറയേണ്ടതില്ല....

    • @ashrafdevice3205
      @ashrafdevice3205 2 года назад

      Alla vaccine num eghane avum br

    • @cobalt8585
      @cobalt8585 2 года назад

      Sanghi pattikal ingane kidannu chirikum

  • @safarsafar39
    @safarsafar39 2 месяца назад

    പടിച്ച് കഴിഞ്ഞില്ലേ ഒരു കോളിറ്റിയും ഇല്ലാത്ത മരുന്നുകൾ ഗവൺമെന്റ് ഹോസ്പിറ്റൽ 😂😂😂😂

  • @suhailmoscow6210
    @suhailmoscow6210 2 года назад +2

    നായയെ വളർത്തുന്നവർ നിർബന്ധമായും ലൈസൻസ് എടുക്കണം എന്ന നിയമം നാട്ടിൽ എല്ലായിടത്തും കൊണ്ട് വരണം,, അല്ലാതെ oru രക്ഷയുമില്ല വീട്ടിൽ വളർത്തുന്ന ചിലരൊക്കെ തന്നെയാ oru പരിധി കഴിയുമ്പോൾ ചിലയിടതൊക്കെ നായയെ ഉപേക്ഷിക്കുന്നെ അങ്ങനെയുള്ളതൊക്കെ തന്നെയാ കൂടുതലും പെറ്റു പെരുകി ഈ പ്രേശ്നമെല്ലാം ഉണ്ടാകുന്നെ,,

  • @abymichealaby2874
    @abymichealaby2874 2 года назад +1

    ഗവണ്മെന്റ് ഹോസ്പിറ്റലിൽ നിന്ന് വാക്‌സിനേഷൻ എടുക്കാതെ ഇരിക്കുക...... കാരണം അവർ കൃത്യം ആയി തണുപ് കൊടുക്കുന്നില്ല.....

  • @tgno.1676
    @tgno.1676 2 года назад +12

    നായയെ കൂട്ടിൽ ഇട്ടു മാത്രം വളർത്തുക ഓമനിച്ചു വളർത്താതിരിക്കുക

  • @pharmacist2298
    @pharmacist2298 2 года назад +12

    മിക്ക മരുന്നുകളും ഏതെങ്കിലും ബസിൽ വന്നു രണ്ടോ മൂന്നോ ദിവസം ഏതെങ്കിലും ബസ്റ്റാന്റിൽ കിടക്കും ...
    2-8ഡിഗ്രിയിൽ സൂക്ഷിച്ചാൽ മാത്രമേ എഫക്ട് ചെയ്യുള്ളൂ ...

  • @realme4843
    @realme4843 2 года назад +4

    Louise Pasteur ethryoperude Jeevan rakshicha manushyan.pakshe ivide chikilsayil entho pizhav patti

  • @shyamlalful
    @shyamlalful 2 года назад +8

    Kerala Health department, Onninum kollilla ennu theliyichu kondirikkunnu, Poor State

  • @alwayssmile4002
    @alwayssmile4002 2 года назад +10

    Thalli kolunavrude gunna nillavaram, they are also Living beings,Have some mercy,There are ingestion ,poisons etc you can give,It's called Mercy Killing😑

    • @liji875
      @liji875 2 года назад +1

      Ellarum poison kai karuthi nadakuvallallo..pe vanna nayaye pettennu anganokke chyyane pattullu..be practical

    • @sanyasunny9076
      @sanyasunny9076 2 года назад +1

      @@liji875 Appo humans annellum agane thane anno chyunnune

    • @butterflist
      @butterflist 2 года назад

      @@sanyasunny9076 tallikonna charithram undaloo..kettittile ?? MADHU

  • @suparna7748
    @suparna7748 2 года назад +28

    Hospital kalil Vaacine , Cold Chain Monitoring ( Vaccine storage and transportation, temperature maintanance protocol ) shariyaayuttaanu ennu URRAPPU varuthanam.

    • @ramiummer
      @ramiummer 2 года назад

      Ys💯💯ഇതൊന്നും hsptl ശ്രദ്ധിക്കാറില്ല

  • @nish4083
    @nish4083 2 года назад +11

    ഒരു മിനിറ്റ് പറയാനുള്ളത് വെറുതെ വലിച്ചു നീട്ടാതെ നിങ്ങള്ക്ക് 🙄പറഞ്ഞുകൂടേ?
    May that girl’s soul rest in peace 🙏

  • @v007ksd6
    @v007ksd6 2 года назад +2

    Rabies infected aaya dog theerchayayum 10 divasathinullil marikkuko

  • @Mangalasserymansoor
    @Mangalasserymansoor 2 года назад +31

    ഇവിടെ ഇന്ന് 21 പേർക്ക് കടി കിട്ടി
    എല്ലാവരും തലശ്ശേരി govt ഹോസ്പിറ്റലിൽ നിന്നും വാക്സിൻ എടുത്തിട്ടുണ്ട്
    1/07/2022

  • @muhammadjinas4444
    @muhammadjinas4444 2 года назад +1

    പാവങ്ങൾക്ക് എന്ത് പറ്റിയാലും ഒരു വിലയും ഇല്ല ഈ നാട്ടിൽ.. എന്റെ വാപ്പയെ ഇന്നലെ കടിച്ചു തെരുവ് നായ ഇങ്ങോട്ട് ഓടി വന്ന് കടിച്ചു... പാവം ഒരുപാട് അസുഖം ഉള്ള ആളാ.. സ്വന്തം വീട്ടിൽ ആർകെങ്കിലും ഒക്കെ വരണം എന്നാലേ ഇതിനൊക്കെ വേണ്ടി കുറക്കുന്നവരുടെ നാവ് അടയു... മനുഷ്യ വർഗ്ഗത്തിന് ഇല്ലാത്ത വിലയ തെരുവ് നായ്ക്കൾക്ക്

  • @basheereelayidath5583
    @basheereelayidath5583 2 года назад +3

    Theruvu dogs perugunnu Gevmt enthengilum udane cheyyanam school pokunna kuttikalkkum mattullavarkkum ethu valare budhimuttayirikkukayanu...

  • @lylageorgeantony421
    @lylageorgeantony421 2 года назад +3

    മനുഷ്യന് കിട്ടാത്ത പരിഗണന യും, സംരക്ഷണവും എന്തിനാ ഈ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായാൾക്ക് കൊടുക്കുന്നത് എന്ന് മനസിലാവുന്നില്ല .. ഉടമസ്ഥൻ ഇല്ലാത്തവയെ നീക്കം ചെയ്യാൻ അധികൃതർ നടപടികൾ എടുക്കണം പലപ്പോഴും കാൽനട യാത്രക്കാർക്ക് ഇവ മൂലം ഉണ്ടാകുന്ന ഭീഷണി ചില്ലറ ഒന്നും അല്ല 😔

  • @sheebajasmine9885
    @sheebajasmine9885 2 года назад +5

    Miss you Shailaja teacher....

  • @fzone6801
    @fzone6801 2 года назад +8

    Ante molle June 1 cat bite undayirunu,(mankarayill ninnum 4killo aduthanu ante veed) vaccine pallakkad dist not available ayyirunu,matramalla palakkad dist hospitality poyapoll (some senior)nurse behaviour is very bad,then nagal trissur medical College I'll poyi aduthu, next dose palakkad dist hospital poyapoll no medicine annu parranu avar ,so nagal kongad KP HOSPITAL I'll ninnum vaccine adduthu ,3rd dosinu palakkad dist poyapoll avar paranathu privatill vere company annu athu kond ithu follow up chayyan patilla inni first muthal adhyam start chayanam annu ,I THINK ee kuttikkum athe avastha thana ayirikkum,

    • @arjunprakashtp
      @arjunprakashtp 2 года назад +1

      Private ഇലും government ilum 2 type vaccine ആണ് use ചെയ്യുന്നത്.

    • @fzone6801
      @fzone6801 2 года назад

      @@arjunprakashtp but privatill poyapoll avar onnum paranilla,avar vegam vaccine adduthu thannu,

    • @arjunprakashtp
      @arjunprakashtp 2 года назад +2

      @@fzone6801 government hospitals using intra dermal and private hospitals using intra muscular, date schedule അടക്കം vathyasam ഉണ്ട്

  • @drawingcarts4496
    @drawingcarts4496 2 года назад +1

    ഇനി എത്ര കാശ് കൊടുത്തിട്ടാണ് റാപ്പിഡ് ടീമിനെ നിയോഗിക്കുന്നത്... രണ്ടായാലും സർക്കാർ ഓഫീസുകളിൽ മുഴുവനും പട്ടികൾ കേറി ഇറങ്ങുന്നത് ഇടമായി തീർന്നു... ഇനി ഈ പട്ടികൾ എപ്പോഴാണാവോ മനുഷ്യന്മാരെ കടിക്കുക

  • @ksabhijith4111
    @ksabhijith4111 2 года назад +3

    എനിക്ക് ഇനി ഒരു ഇൻജെക്ഷൻ കൂടി ഉണ്ട്. എന്നെ കാത്തോളണേ ദൈവമേ 💔

    • @amalajoshy9604
      @amalajoshy9604 Год назад +1

      Pblm nthelum undo? Govt hospitalil ninano vaccine eduthathu?

    • @ksabhijith4111
      @ksabhijith4111 Год назад

      @@amalajoshy9604
      പ്രോബ്ലം ഒന്നും വന്നില്ല ബ്രോ. ഭാഗ്യം.
      അന്ന് ഈ ന്യൂസ്‌ കണ്ട് വല്ലാതെ പേടിച്ചിരുന്നു 💔

    • @FinazMuhammadfinaZ
      @FinazMuhammadfinaZ 9 месяцев назад

      എന്തായി

    • @ksabhijith4111
      @ksabhijith4111 9 месяцев назад +2

      @@FinazMuhammadfinaZ
      ഒന്നും പറ്റീല്ല bro ❤
      ദൈവം കാത്തു 🤩

    • @FinazMuhammadfinaZ
      @FinazMuhammadfinaZ 9 месяцев назад

      @@ksabhijith4111 ഫുൾ ഡോസും എടുത്തോ

  • @muhammedaasim6073
    @muhammedaasim6073 2 года назад +2

    ..oru manushyane konnal oru pattiyum tirinju'nokilla

  • @saleelpshamila
    @saleelpshamila 2 года назад +3

    പലതിനും ആ കുട്ടിയുടെ ജീവൻ നൽകേണ്ടി വന്നു.

  • @smalltownvlog1236
    @smalltownvlog1236 2 года назад +5

    Please do news about drug addicts kerala almost girls and boys addicted to md lsd ganja please give awareness

  • @svs4305
    @svs4305 2 года назад +1

    Inn mattoru lady um ithe reethiyil marichu

  • @GreenmarkDC
    @GreenmarkDC 2 года назад +4

    ഏറെ ദുഖകരമായ സംഭവം

  • @ashiquealiek8946
    @ashiquealiek8946 2 года назад +4

    Shilaja teacher 🤌🏻🌹

  • @nifras8057
    @nifras8057 2 года назад +18

    കോവിഡ് വാക്സിൻ എടുത്തിരുന്നോ.. അതാവും

  • @salihkt4298
    @salihkt4298 2 года назад +5

    Make shelter for the wanderingdogs,

  • @mboithang4448
    @mboithang4448 2 года назад +1

    Kuttiyude maranathil dukham undu...oru kaaryam ormipikkatte... investigation Allam kazhinju nammude manthri oru Puthiya rogathinte perum paranju varum ...pandu nippa virus kandupidichapole😊😊😊

  • @vysakh2764
    @vysakh2764 2 года назад +6

    Thumbnail ഇട്ട് ആളെ പറ്റിക്കുന്നോടായി,7 മിനിറ്റ് വലിച്ചു നീട്ടാണ് എന്ത് തേങ്ങയാടോ ഈ വാർത്തയിൽ ഉള്ളത്. വല്ല റീൽസും ചെയ്തു വ്യൂവർഷിപ് കൂട്ടടേയ്

    • @starkindustries3413
      @starkindustries3413 2 года назад

      Endhanu chetta ... Aalukalku awareness aley ....reels endh Kopp erunitq ...kure filter kuthiketa oola expression edunato ....
      Animal bite kitiya 10-15 mins running water soap use cheyuth kazhukansm ennu polum ariyatha aalukal ind evida aa message kurach perilotu engiljm athileyv.... Apola thanta reels.... Aadhyam aa manga niroodhikansm

  • @kavithaprasanth321
    @kavithaprasanth321 2 года назад +8

    Miss you Shailaja teacher...

    • @jishnuraj7294
      @jishnuraj7294 2 года назад

      ആര് ആണു .. pp kit കള്ളി ആണൊ ..

  • @samiyyamahmood5985
    @samiyyamahmood5985 2 года назад +20

    അല്ലെങ്കിലും നമ്മുടെ നാട്ടിൽ നായ മനുഷ്യനെ കൊന്ന കുഴപ്പമില്ല. മനുഷ്യൻ നായയെ കൊന്നാലോ അത് വലിയ വാർത്ത ചർച്ചയായിരുന്നു

    • @sunrays5203
      @sunrays5203 2 года назад

      അത് എന്ത് ചർച്ച

  • @sajinalal6077
    @sajinalal6077 2 года назад +2

    Pati kadichitu ethu kanunu nan😱

  • @Deepa-vv8mu
    @Deepa-vv8mu 2 года назад +1

    Poliyo vaccine eduthityum poliyo rogam vannavar und. Ennuvachu eduthavare thallikollam alle

  • @muhammadarshadkp4150
    @muhammadarshadkp4150 2 года назад +1

    Manushyare konnalum naaikkale kollan padilallo...aa veettugark pooyi ennallathe😢😢😢😢

  • @vmdreamworld6286
    @vmdreamworld6286 2 года назад +21

    നായ്ക്കും ഉടമ ക്കു ഒരു കുഴപ്പം മില്ല എന്നാ കേട്ടത്... നായെ തല്ലി കൊന്നോ......ഗവണ്മെന്റ് ഉത്തരം പറയണം....

    • @robinrajan700
      @robinrajan700 2 года назад +1

      Ayinu government aano pattiye thalli konnathe

    • @sindhujoshy7821
      @sindhujoshy7821 2 года назад

      നായയെ കൊല്ലണ്ടായിരുന്നു എന്നാണോ ഉദ്ദേശിക്കുന്നത്. അല്ലേലും മനുഷ്യജീവന് എന്ത് വിലയല്ലേ?

    • @ssh4482
      @ssh4482 2 года назад

      നായയെ തല്ലി കൊന്നു

    • @sjk....
      @sjk.... 2 года назад +1

      @@robinrajan700 ഉത്തരം പറയേണ്ട അധികാരിയാണ് ഗവ:

    • @robinrajan700
      @robinrajan700 2 года назад

      @@sjk.... ayseri

  • @zainudheenzainu162
    @zainudheenzainu162 2 года назад +2

    10+1pokkilinu njhan eduthittund

  • @rty135
    @rty135 3 месяца назад

    Aadyam thanne Vellam soap upayogichu 15 mt kazhukanam

  • @shyamlalful
    @shyamlalful 2 года назад +1

    Ah Doctor eatha , vaccination cheitha pattikku Engine ithu varan karanam?

  • @immigrationadviser4711
    @immigrationadviser4711 2 года назад +3

    This comes down to the person who administered RABIES IMMUNOGLOBULIN SERUM at first instance in her wounds. The person may have not administered the serum deep enough into her wounds as it neutralises virus in muscles before cell mediated immunity kicks in following 4-5 does of rabies vaccine.
    She had whole life in front of her.
    Om Shanti.

  • @Mahathma555
    @Mahathma555 2 года назад +1

    Naykle nashipich control cheyy

  • @DeepikaGS-mh5ri
    @DeepikaGS-mh5ri Год назад +1

    Kadikitti 3rd dose eduthu nxt wait cheyyunna le njan news kandappo undayirunna dairyam poi kitty 😢

    • @shilpa8236
      @shilpa8236 Год назад

      😢 എനിക്കും കടി കിട്ടി ഇന്നലെ

    • @DeepikaGS-mh5ri
      @DeepikaGS-mh5ri Год назад

      @@shilpa8236 uppad vanna 😢 ayyo enik ariyame aaa vedana daivame

    • @shilpa8236
      @shilpa8236 Год назад

      @@DeepikaGS-mh5ri വേദന korava avde കല്ലപ് ind ... video kandappa Tention und😢

    • @DeepikaGS-mh5ri
      @DeepikaGS-mh5ri Год назад

      @@shilpa8236 aaa gulika kazhichitt urangu nj angineyayirunnu tension aakanda 😊

  • @mush8371
    @mush8371 2 года назад +2

    Medicine quality check cheyyanam

  • @yoga9529
    @yoga9529 2 года назад

    ഇ വ്യക്തിക്ക് തീരെ ആരോഗ്യം കുറവ് ആയിരിക്കും ആരോഗ്യം തീരെ കുറഞ്ഞവർക്ക് പെട്ടന്ന് വൈറസുകൾ തലച്ചോറിൽ എത്തും നായ പൂച്ച ഒക്കെ കടിച്ചാൽ ഉടനെ കടിച്ച സ്ഥലത്ത് തന്നെ വാക്സിൻ എടുക്കുന്നത് ആണ് നല്ലത് മുറിവിൽ തന്നെ മരവിപ്പിക്കാതെ വാക്സിൻ എടുക്കൽ ആണ് നല്ലത് റാബിസ് വൈറസ് വാക്സിൻ മാത്രം ഒരു രക്ഷ ഉള്ളു വാക്സിൻ നിർബന്ധം മരണം ഉണ്ടാകാൻ സാധ്യത ഉള്ള അസുഖം ആണ് റാബിസ്

  • @abdashr1195
    @abdashr1195 2 года назад +3

    Government should answer

  • @roseabychan
    @roseabychan 2 года назад +2

    They might be testing some new antidots....

  • @lekha9240
    @lekha9240 2 года назад +1

    ഇതു ആദ്യത്തെ സംഭവമല്ലേ.

  • @sanjaisanjana764
    @sanjaisanjana764 2 года назад

    ഗവൺമെൻറ് ഹോസ്പിറ്റലുകളിൽ വാക്സിൻ ഉണ്ടാകാറില്ല മഞ്ചേരി.കോഴിക്കോട് വരെ പോയിട്ടുണ്ട് വാക്സിൻ കിട്ടാൻ

  • @tajmahil8515
    @tajmahil8515 2 года назад +1

    Thudrnnu....thudarnnu...thudarnnnu...

  • @manisojan7939
    @manisojan7939 2 года назад

    Menga jandhi ivaranu utharavathi Ivar 10000000 Kody nashtapariharam nalkanam alagh thirugha nayakale kollam

  • @priyeshckkakkat9657
    @priyeshckkakkat9657 2 года назад +1

    Nalllad nalla vartha keralam Ingane Avan padilla

  • @Lhsbysareena
    @Lhsbysareena 2 года назад

    Ee kuttiye kaanumbol jacobinte swarga rajyam enna film ile aa mole pole thonnunnu. Paavam kutty

  • @kasimkp462
    @kasimkp462 2 года назад +2

    Media one Poli

  • @mathewanthikkatt
    @mathewanthikkatt 2 года назад

    vaccine ella dosum eduthathinu shesham first aid Aya washing ne kuttapeduthumbol entha parayuka

  • @vishnukrizz4530
    @vishnukrizz4530 2 года назад +1

    TT mathram ayrikum eduthittullath

    • @anoop1361
      @anoop1361 2 года назад

      4 dose ennu parayunundallo

  • @laijujose2753
    @laijujose2753 2 года назад

    Pattikadichal chakum.... Urappayi.... Allenkil kazhukanam. Adipoli

  • @ksms7423
    @ksms7423 2 года назад

    aa. vaxintey vishwasyatha parishodhikkanam , 😥

  • @serahskitchen9276
    @serahskitchen9276 2 года назад

    Paavam kutti.. Enthoram vedhana sahichindavum..

  • @hareeshkunnathuvalappil3467
    @hareeshkunnathuvalappil3467 2 года назад

    Ice kalayan freezer off akiyiruno ennu adyam check cheyu

  • @Pakaran7241
    @Pakaran7241 2 года назад

    ഏത് ഹോസ്പിറ്റലില് aann ചെയ്തത്.

  • @abdulsathar2371
    @abdulsathar2371 2 года назад

    Ellathenum karanam ouro menaka ennaaa patteeee

  • @neetupillai6444
    @neetupillai6444 2 года назад

    Immunoglobulin eduthirunno??

  • @sanjaysanju3716
    @sanjaysanju3716 2 года назад

    Eni enthu viswasicha edukkana

  • @unixmm1947
    @unixmm1947 2 года назад

    Dogs nte number kurykan some law is needed.stray dogs and rabies is multiplying uncontrollably..fast action is needed regarding dogs

  • @UchaiCt
    @UchaiCt 6 месяцев назад

    🕉😭😭

  • @sadikhhindhana2014
    @sadikhhindhana2014 2 года назад

    توكلت على الله

  • @ArunRaj-mz9px
    @ArunRaj-mz9px 2 года назад +34

    പാവം വെള്ളം പോലും കുടിക്കാൻ കഴിയില്ല വല്ലാത്ത ഒരു മരണം ആണ് അത്....😓😓

    • @naveenm6090
      @naveenm6090 2 года назад

      why is that?

    • @ArunRaj-mz9px
      @ArunRaj-mz9px 2 года назад +3

      @@naveenm6090 Due to Hydrophobia and Aerophobia

    • @adityanrvarier7406
      @adityanrvarier7406 2 года назад +2

      Vellam, velicham okke kanda reaction kaanikkum

    • @dimaz450
      @dimaz450 2 года назад +1

      Irittated avum.it's a sign

    • @manavankerala6699
      @manavankerala6699 2 года назад

      @@naveenm6090 bhaygharamnu ellavareyum kathu rakshikkatte

  • @sabithachandroo9770
    @sabithachandroo9770 2 года назад

    Not convincing.

  • @LeelaPa
    @LeelaPa 2 года назад

    Paavam

  • @ansarianu9586
    @ansarianu9586 2 года назад

    😰😰😰

  • @masterstalks6789
    @masterstalks6789 2 года назад +2

    നായക്ക് എങ്ങനെ പേവിഷം ബാധിച്ചു...അതും വളർത്തു നായക്ക്..

    • @rafiklm1167
      @rafiklm1167 2 года назад +1

      പേ വിഷമുള്ള തെരുവ് നായയുമായി കടിപിടി കൂടിയാൽ ഉണ്ടാകും

    • @masterstalks6789
      @masterstalks6789 2 года назад

      @@rafiklm1167 ശരിതന്നെ, പക്ഷെ വീട്ടിൽ വളർത്തിയ നായയാണ്.

    • @akhile1997
      @akhile1997 2 года назад +1

      വവ്വാൽ മാന്തിയാലും മതി

    • @sjk....
      @sjk.... 2 года назад +1

      @@masterstalks6789 കുറുക്കൻ, തെരുവ് നായ ഒക്കെ വന്ന് മാന്തിയിട്ട് പോയതാവാം

  • @jythoishkumar2197
    @jythoishkumar2197 2 года назад +2

    Hospitalilea.poraymayanu

  • @johnjaymoljohnjaymol2868
    @johnjaymoljohnjaymol2868 2 года назад

    🤔🤔🤔