പേപ്പട്ടി വിഷബാധ:പൂച്ച മാന്തിയാൽ കുഴപ്പമുണ്ടോ? by Dr Sheeja Sugunan
HTML-код
- Опубликовано: 22 дек 2024
- Dr Sheeja Sugunan, Associate Professor, SAT Hospital, Government Medical College Thiruvananthapuram talks about Rabies in humans. What to do if there is cat scratch, rat bite or eagle claw injury. Which animals transmit rabies and which dont. what first aid to offer , role and effectiveness of preventive treatment including vaccination.
സാധാരണക്കാർക്ക് വേണ്ടി ഈ വിഷയത്തെക്കുറിച്ചു ലളിതമായി Dr ഷീജ സംസാരിച്ചു.... വളരെയേറെ ആൾക്കാർക്ക് ഈ വീഡിയോ ഉപകാരപ്രദമാകട്ടെ... പേവിഷബാധ മൂലമുള്ള മരണം ഇല്ലാതാക്കാൻ സഹായകമാകട്ടെ....നന്ദി 🙏
😊🙏
@@practicalpediatricsbydr.sheejadoctor muriv kanunnila cheriya oru pad matre ullu athi sop okke vech keyuki ethegilum kuyappam
എന്നെ പൂച്ച മാന്തി രക്തം വന്നു കുത്തിവെപ്പ് എടുത്തില്ല പൂച്ചക്ക് കുറെകാലത്തേക്ക് കുഴപ്പം കണ്ടില്ല ഇപ്പോൾ 5 വർഷമായി ഇനി കുഴപ്പമുണ്ടാകുമോ
Menses timil ee vaccine edukkamo
Anikum sisternu edak poochada kadiyum mathum kittarund but ethuvara njan injunction eduthattilla
dr nalamathe dose edkal nirbandhamano
ഡോക്ടർ മൂന്നു മാസം മുൻപ് പൂച്ച മാന്തി ഫുൾ വാക്‌സിൻ എടുത്തു നാലു മാസം കഴിഞ്ഞതേയുള്ളു അപ്പോൾ വീട്ടിലെ പൂച്ച എന്റെ ചുണ്ടിൽ മാന്തി ചോര വന്നു വീണ്ടും വാക്‌സിൻ എടുക്കണോ 😢 ഡോക്ടർ
16:02
Ma'am vaccine edttha Persian cat manthiyaal kuyappam undo
Hello doctor njan dec 2021 il full course vaccine eduthirunnu , recently april 2023 eniku veedum cat scratch undayi so annu njan booster dose eduthu,IRDV in day 0 and day 3.ippol innale eniku cat scratch kitty kayil njan ini vaccine edukkano
Ma'am 2 varsham munp ende mone street cat manthiyappol vaccination eduthirunnu.ippol nammude oru relative 3 maasam praayamulla catine thannu.vannapaade mone cheriya reethiyil maanthi.innek 3 daysaayi.appol vaccination edukkano?
Poocha ente adthu vannappol nakham thottathai thonni
neetalo pado onnum illayirunnu.soappu use kazhuki. Problem undo Dr
Please
Very effective explanation 🙏🙏🙏👍👍👍
Ekadesham 12 varsham munne njan rathriyil urangi kidakumpol etho oru poocha bedil kayari kayil nalla neelathil maanthi murivundaki annu arivillayima kond vaccination eduthilla ethrayum Nal Aya sthidik kozhapam vallathum ondakan chance ondo? Eni athinu vaccination cheyan pattumo?
Good information maam, thanks
Medam poocha mandhi.. Kazhinja month 3 nu.cheurthay blood vannu. Apol thanna vaccinum baki injection um complete cheythu. Ennum poocha cheruthay maandhi.. Avide nettal cheriya tharippum undu ethu pedikendathundoo mam pls reply?
ഡോക്ടർ മൂന്നു മാസം മുൻപ് പൂച്ച മാന്തി ഫുൾ വാക്‌സിൻ എടുത്തു 90ദിവസം കഴിഞ്ഞതേയുള്ളു അപ്പോൾ വീട്ടിലെ പൂച്ച എന്റെ ചുണ്ടിൽ മാന്തി ചോര വന്നു വീണ്ടും വാക്‌സിൻ എടുക്കണോ ഡോക്ടർ
മാഡം എന്നെ മൂന്നു മാസം മുൻപ് പൂച്ച മാന്തി ഫുൾ ഡോസ് വാക്‌സിൻ എടുത്തു 90ദിവസം കഴിഞ്ഞതേയുള്ളു അപ്പോഴേക്കും എന്റെ ചുണ്ടിൽ വീട്ടിലെ പൂച്ച മാന്തി ബ്ലഡ് വന്നു ഇനി വാക്‌സിൻ എടുക്കണോ ഡോക്ടർ
Patti manthiyit last dose eduthath may 5 nu anu August 5nu veedum poocha manthi 3 masam krthyam poorthi ayi njan Ini edukano
ഡോക്ടർ മൂന്നു മാസം മുൻപ് പൂച്ച മാന്തി ഫുൾ വാക്‌സിൻ എടുത്തു നാലു മാസം കഴിഞ്ഞതേയുള്ളു അപ്പോൾ വീട്ടിലെ പൂച്ച എന്റെ ചുണ്ടിൽ മാന്തി ചോര വന്നു വീണ്ടും വാക്‌സിൻ എടുക്കണോ 😢 ഡോക്ടർ
Hello doctor, ene oru poocha mandhi valare cheriya murivanu, blood vannath pole thonnilaa, vanna thane oru podi enganu vannale ullu. Same day njan evening vaccine eduthu, enik enik 3 vaccine koode edukan und. 2 shoulder layittanu first dose eduthath, eni 3rd, 7th and 28th nund. Theere cheriyaa murivinu kandit blood varan sadhyatha illatha murvinu 2nd category treatment alle? Njan enthenkilu sradhikendath ayitundo???
Complete the vaccination schedule.. Nothing else needed
@@practicalpediatricsbydr.sheeja Thank you
ഡോക്ടർ 6മാസം മുമ്പ് ഫുൾ ഡോസ് എടുക്കാൻ പറ്റിയില്ല 3ഡോസ് എടുത്തൊള്ളൂ ഇപ്പൊ വീണ്ടും പൂച്ച മാന്തി ( രണ്ടര കൊല്ലം മുമ്പ് ഇമ്മുണോഗ്ലോബലിൻസ് എടുത്തിരുന്നു )വീണ്ടും ഫുൾ ഡോസ് എടുക്കണോ
Dr..,ente mone veetile poocha manthiyitt 1 masam kazhinju. vaccine ellam eduthu kazhinj orazhchkk ullil naranga vellam kudichalo naranga achar kazhichalo problem undo?? Plz replyy...
Hlo Dr ,poochayude നഖം എൻ്റെ കാലിൽ കൊണ്ടത് 27 മാർച്ച് 5:30 kkayrnnu ,njn murivonnm kanathathu kond onnum chythilla bt NXT dy ayappo cheriyoru scratch kandu ,detol ozhichu , 2 .00 kkan pinne vaccine eduthath , enthenklm prblm ndavumo ,24 hrs nullil edukkano vaccine ?
Edutharunno
Madam Rebies 2booster Dose immunity period kabthak hai please reply madam
3 months
Excellent presentation madam
Everything in detail
Thank you😊
Doctor njan 9 months back vaccine eduthayerunu full dose IPO charuthayetu poocha nail thati veedum vaccine edukano blood vanila skin Remove aye tund charuthayetu
Take two dose...on day 0 and day 3
Docter എന്റെ മോനു ഒന്നര വയ്യസ്സായി കുഞ്ഞിന്റെ കാലിൽ പൂച്ചയുടെ നഖം കൊണ്ട് കീറി.. വാക്‌സിൻ എടുത്തു ഇനി മൂന്നെണ്ണം കൂടെ ഉണ്ട് എന്തേലും സൈഡ് എഫ്റ്റ് ഉണ്ടോ...? കുഞ്ഞു ആയോണ്ട് പേടിയാണ് പ്ലീസ് റിപ്ലൈ 🙏🏻
Valare safe ayittulla vaccine aannu...ippozhathe vaccine kondu side effects angane sadharana kanar illa...
@ReshmiSamudra eduthu
Doctor എന്റെ രണ്ടര വയസുള്ള മോൾക്ക് ഇന്നലെ പൂച്ചയുടെ നഖം കൊണ്ടു. ഞാൻ കണ്ടിട്ടില്ലായിരുന്നു. അവൾ നല്ല കരച്ചിൽ ആയിരുന്നു. പൂച്ച മാന്തി എന്നും പറഞ്ഞു. വൈകുംനേരം ആയപ്പോൾ കാലിൽ ചെറിയ ഒരു പോറൽ കണ്ടു. ഉടനെ poyi വാക്‌സിൻ എടുത്തു. എന്തെങ്കിലും കുഴപ്പം ഉണ്ടാവുമോ. Please reply mam.
Ente mon 7yrs Poocha mathiyayirinu last injection missayi kuzhapamundo doctor
Very good presentation.
Very informative. 👍👍
😊🙏
Dr poocha maanthi vaccine eduthu,pinne yethra kayinjaan vaccine adikkan pattuka. I mean oro age lum adikkunnath. Gap vendi varumo atho koode adikkan pattumo
മാഡം എന്റെ മോളുടെ കാലിൽ പൂച്ച ഓടിയപ്പോൾ വളരെ ചെറിയ സ്ക്രതച്ച് ഉണ്ടായി
ഇപ്പോൾ 12 ഡേയ്‌സ് ആയി
വാക്‌സി ൻ എടുത്തില്ല
ഇനി വാക്‌സിനേഷൻ എടുക്കാമോ
മോൾക്ക് ആരോഗ്യം കുറവാണു
അലര്ജി പ്രശ്നങ്ങളുമുണ്ട്
Eduthirunno
Heloo mam.. One month back i accidently touched the nail of cat which we feed daily.. there was no wound.. it didn't scratch.. no nibbling also.. just the tip of nail touched the bottom of my great toe.l when i triedd to kick the cat out of the sitout area.. i immediately washed with soap and water.. Should I take the vaccine now? The cat is fine and healthy..
This encounter is not an exposure, no vaccine needed....but
If you are an animal lover can take pre exposure prophylaxis...
Hlo madam..enne poocha 2 year munne manthi..apo rabies injection edutharnu..ipo again scratch cheythu..inim rabies edukenda aavasym undo
Bites during incubation period is not infective means if animal behavior is good and somehow he scratched me then transmission is hapen or not ?
Dr. Gulfil ulla poocha manthiyal prblms undo? Poochayude nail thattiyo ennoru doubt maathram ullo. Adayalangal onnum illa nthelum prshnm undo? Ariyunnavar pls reply
Ippol engane und vaccine edutho
ഇപ്പൊ എങ്ങനെയുണ്ട്
07:05 In pathogenesis, talked about transmission once in saliva. Is human to human transmission possible?
Virus is usually present in saliva. The excretion initially is intermittent so repeated testing may be needed to confirm diagnosis. Human to human transmission has not been reported other than after organ transplantation especially after corneal transplant
Madam,cat maandhi 1 st dose vaccine eduthu,food enthenkilum sradhikkendathundo
No no restriction with foods.you can have normal diet
Mam 8 month mumb njan full vaccination complete cheythathanu annum poocha maanthiyit murivonnum illayirunnu neetal mathramaayirunnu . Inn cat veendum kalinte idayil vannu ninnu maanthiyo ennariyilla cheriya neetal und appol njan vaccine edukendathundo
Eduthoo enthayii
ഡോക്ടർ എന്റെ കൊച്ചിനെ പൂച്ച മാന്തി, മെഡിക്കൽ കോളേജിൽ നിന്നും റാബിസ് വാക്‌സിൻ എടുത്തു, മൂന്ന് നാലു സ്ഥലത്തായി മുറിവുണ്ടായിരുന്നു പക്ഷേ മൂന്ന് മുറിവുകളുടെ അടുത്ത ഇൻജെക്ഷൻ ചെയ്തോള്ളൂ ഒരു മുറിവിന്റെ അവിടെ ഇൻജെക്ഷൻ എടുത്തില്ല ചോദിച്ചപ്പോൾ അത് സ്പ്രെഡ് ആയിക്കോളും എന്ന് പറഞ്ഞു ഇതിൽ വല്ല പ്രശ്നവും ഒണ്ടോ പ്ലീസ് റിപ്ലേ
Poocha vettile aanno?...
Injection is taken at wounds were blood is seen... Blood veratha muruvukalil vaccine effect cheytholum.avide injection venda..... Muruvil kuthi vecha marunnu spread aayi anganeyum protection kittum... ... Vaccination course complete cheyyanam
@@practicalpediatricsbydr.sheeja മുറിവിൽ അല്ല ഇൻജെക്ഷൻ ചെയ്തത് അതിനു ചുറ്റും ആണ് പക്ഷെ ഒരു മുറിവു ഇച്ചിരെ മാറി ആണ് അതിന്റെ അടുത്ത് ഇൻജെക്ഷൻ ചെയ്തില്ല, പൂച്ച വീട്ടിൽ വളർത്തുന്നതല്ല കുഞ്ഞു പൂച്ചയാണ് ഉണ്ടായിട്ടു ഒരാഴ്ച കഴിഞു ഞങ്ങടെ ടെറസിൽ ആയിരുന്നു പ്രസവിച്ചത്
Dr.1ara vaysulla kunjin ilrabies vaccine edukkamo manthiyoo nn samshayam
എന്നെ ഇപ്പോൾ ഒരു പൂച്ച കുഞ്ഞ് മാന്തി... കുഴപ്പമുണ്ടോ
Madam yente mon poocha mandi cheriya oru poral sambavichu blood vannila. But govt hospitalil kond poyi avar 2 kay yude tholi purathum injecton vechu, pineed immunoglobulins um vech . Yeni 3 dose vare avan injection vekan pattolu. 4 mathe dose vekkuna date n munb njagal soudia el pokum. 4 mathe dose 28 n munb yedukamo. Allekill 4 dose yedukadhirunal problem undo
Fourth dose ideally is taken only on day 28.....taking vaccine before recommended interval is not advisable routinely as efficacy may be affected... But WHO in fact recommends only three dose instead of four for intradermal post bite prophylaxis... So ensure at least three doses are taken at recommended interval... 0,3 7.
Hope cat is still alive
Thank you madam😊. The cat is still alive
watch till two weeks... If alive and ok... Then no problem... Otherwise do take day 28 vaccine
Very informative
😊🙏
Doctor I want to know if a person complete his 4 dose of anti rabies vaccine schedule is (day 0,3,7,28) then complete 2 booster dose (day 0,3) how long the person don't need to take vaccine again if he again bitten by a street dog.
Here 0,3 is acting like a booster if you are a healthy person you are protected for next 6 months minimum
@@practicalpediatricsbydr.sheejaHello doctor njan dec 2021 il full course vaccine eduthirunnu , recently april 2023 eniku veedum cat scratch undayi so annu njan booster dose eduthu,IRDV in day 0 and day 3.ippol innale eniku cat scratch kitty kayil njan ini vaccine edukkano
booster eduthathu veedum kadichapol ano
Doctor ഞാൻ 7 month pregnant aan, ഒരു ചെറിയ പൂച്ചക്കുട്ടി ദേഹത്തേക്ക് ചാടി .എൻ്റെ കാലിന്മേൽ ഒരു ചെറിയ scratch ആയി . Vaccine എടുക്കാനും ബുദ്ധിമുട്ട് . എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ?
Vaccine edukkenam
@@practicalpediatricsbydr.sheeja vaccine അടിച്ചിട്ട് ശരീരം തളർന്നത് യുട്യൂബിൽ കാണുന്നു.
Vaccin eduthirunno
@@Lens705 illa
Now baby 5 month
Super baby
Please reply,Hello doctor njan dec 2021 il full course vaccine eduthirunnu , recently april 2023 eniku veedum cat scratch undayi so annu njan booster dose eduthu,IRDV in day 0 and day 3.ippol innale eniku cat scratch kitty kayil njan ini vaccine edukkano
Same. edutho enthay pls reply
no, booster vaccine eduthit 6 months ayilalo so venda
@@icgjacob5516 cat scratch kittiyapol blood vanno.. Avide tharippum nettalum undayoo??
@@gayathrisb318 ila cheruthayit onnu pori yathe ullu,but njan running water il soap use cheythu oru 5 min kazukki
@@gayathrisb318 hospital il pokuu enthayalum
ഞാൻ ഇപ്പോൾ ഒരു പൂച്ചാക്കുഞ്ഞിനെ എടുത്തപ്പോൾ അതെന്നെ മാന്തി ചോര വന്നു.. Vaccine എടുക്കണോ
some other faq from patients.
1. I observed dog for 10 days, nothing happened. should I take 14 th /28th day dose. if so why?
2. I live in rabies free country so here they are not giving rabies vaccination routinely. wat should I do.
Better to complete schedule with a dose on day 28..thus it will act as a ore exposure prophylaxis.
Newer who guidelines for pre exposure anyway now is only two dose 0,7
@@practicalpediatricsbydr.sheeja 🍂
Booster dose vaaccine ethra kalam prethodham nilkkum njan feb 7 num 10num 2 dose vaacine eduthirunnu innale pinnem poocha manthi ini edukkendathundo
Booster protects for next 3 months...if you are healthy.
Dr njan 2 thavana 4 dose vaaccine eduthu poyi 2020 thilum 2022ilum athond nthelum prblm undo
Dr enne 3 masam munne poocha manthi inject eduthathanu but inn veendum mathi iniyum edukendathundo
3 masam kazhinjenkil venam ..2 dose
Mam. Good presentation as always.
Stray Dog seen dead in well or pond, and people have used the water for household use. What next? Is it a Category III exposure?
No not needed... Rabies virus is a very labile virus it cannot survive in environment...
Can take it as an opportunity to advice pre exposure prophylaxis
Dog attacked , bite ano scratch ano ariyilla murivund cheruthan kalil
Feb14,17,21,28,14
Ano 14,17,21,and march 7 & 21 ano
1 or 2 edaancorrect format
Please reply doctor immunoglobulin eduthitilla edukan eni kazhiyumo
14 feb aayrnnu attack
1st one correct for IM schedule
No immunoglobulin not indicated as more than 7 days since first vaccine...ippol enough antibody kanum
ഹായ് ഡോക്ടർ..
ഇന്ന് പൂച്ച അടുത്തൂടെ പോകുമ്പോൾ ചെറുതായി നഖം തട്ടി പക്ഷെ നീറ്റലും പാടും ഒന്നും കാണുന്നില്ല.. ബ്ലഡ് വന്നിട്ടില്ല... ഞാൻ വാക്സിൻ എടുക്കണോ ഞാൻ 3വീക്സ് പ്രെഗ്നന്റ് ആണ് എനിക്കി വാക്‌സിൻ എടുക്കാൻ പറ്റുമോ
Njanum garbini aanu, enneyum innu manthi, ningalk tt eduthirunno, plz reply
Vaccine edutho
@@roufisartgalleryrabis vaccin eduthirunno??
Mam enik patti kadichitt orayhchayayi.vaccine eduthu.ippo bayankara chorichil .pls reply mam .
Chorichil chilarkku veram.....budhimuttu kooduthal undenkil doctor e kanikku...if needed medicine will be given
@@practicalpediatricsbydr.sheeja thanks mam
ഡോക്ടർ,
എന്റെ 2 വയസ്സായ മകന്റെ കൈയിൽ എന്തോ മാന്തിയത് പോലെ 3,4 ചെറിയ മുറിവുകൾ ഉണ്ടായിരുന്നു, അവൻ എന്റെ കൂടെ അപ്പോൾ ഇല്ലായിരുന്നത് കൊണ്ട് ഞാൻ അറിഞ്ഞിരുന്നില്ല, പിന്നീട് ഞാൻ മുറിവുകൾ കണ്ട് ഹോസ്പിറ്റലിൽ കൊണ്ടുപോയി റാബിസ് വാക്‌സിൻ 1st ഡോസ് എടുത്തപ്പോളേക്ക് 3 ദിവസം വൈകി പോയിരുന്നു, മകൻ ശരിക്കും സംസാരിക്കാൻ തുടങ്ങിയിട്ടില്ലാത്തത് കൊണ്ട് എന്താണ് പറ്റിയതെന്ന് അവന് എന്നോട് പറയാനും സാധിക്കുന്നില്ല, 3 ദിവസം വൈകി വാക്‌സിൻ എടുക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രോബ്ലെം ഉണ്ടോ ഡോക്ടർ, വൈകിയത് കൊണ്ട് വാക്‌സിൻ എടുത്തതിൽ പ്രയോജനം ഇല്ലാതാക്കുമോ.....?
Ente molude kayilum same ithanu. But poocha manthiyo enn ariyilla. Vacine eddukunnond kuzhappam indo
Illada vaccine safe aan ente kunjin onnara vayase ullu njan 3 dose eduthuuu.ini 20th n efukanam.vaccine eduthal dayramsyi safe ayitt irikkam
വളരെ വ്യക്തമായി വിവരിച്ചു.. താങ്ക്സ് ഡോക്ടർ 🥰
,🙏
വെരി ഗുഡ് പ്രസന്റേഷൻ 👍👍
maadam enne munb cat scraches cheythapol njn vacine 4 dosum eduthu ipol 3 month aakunnu but enne veendum cat scrach cheythu njn veendum vacine edukendathundo please replay madam
1st three months venda... If more than three months two dose venam day 0 and day 3
Madam, ഇന്ന് പൂച്ച മാന്തി ബ്ലഡ് വന്നു സോപ്പിട്ട് കഴുകി. വാക്‌സിൻ എടുക്കണോ? എന്റെ husbandn അമ്മക്കും ഇടക് മാന്തിയിട്ടുണ്ട് അവർ ഇതുവരെ എടുത്തിട്ടില്ല.
Eduthrunoo enikum kadichu enne poyi eduknm
എടുത്തോ ബ്രോ
@@viking10112 yes myre edukndi vannu 😪
I'm pregnant poocha negam light ayi thati already tt Injunction 3 month eduthutu undu eduthu one month ayite ollu ini hospital pogandi varumo
Tt is not for rabies...hospital il poyi kanikku...poocha manthiya paad undenkil injection edukunam
Madam. Veetile vaccinated puppy 4 month) bite kitti vaccine eduthukondu erikkunnu last dose 28nte edukkum munp(3dose inj eduthullu)scrach undayi just spoting vannum .. Inj edukkano atho last dose complete cheythal mathiyo
When is your day 28 vaccination... If already more that 1 week since third dose... Complete cheythal mathi
Mam എന്റെ 3 വയസുള്ള മോൾ പൂച്ച ഓടിവന്നപ്പോൾ അവളുടെ കാലിൽ തട്ടിയെന്നു പറഞ്ഞുbut ഞാൻ നോക്കിട്ട് മുറിവോ ഒന്നും കണ്ടില്ല മോൾക്ക് വേദനയോ നിറ്റലോ ഒന്നും ഇല്ല. Vaccin എടുക്കേണ്ടതുണ്ടോ plz reply
വാക്‌സിൻ എടുത്തോ
എന്നെ പൂച്ച കടിച്ചതിന്ന് 3rd ഡോസ് vaccine വേറെ എടുത്തു 4ത് ഡോസ് എടുകുനതിന്ന് മുന്നേ വേറെ പൂച്ച മാന്തി ഇനി എന്താണ് ചെയ്യേണ്ടത്?
Course complete cheythal mathi
I have a doubt that is oru example anu enne 1 month before oru cat manthi but njan vaccine eduthilla then 10 day after mandhi kadichu but mandhiyadathu bleeding vannu vaccine eduthilla then after 7 days once more mandhi bleeding and I vaccined full complete. Before that scratches virus dead by this after this vaccine?
As such vaccination should be started as early after bite or scratch as possible. Delay in vaccination may not provide complete protection
If the cat that scratched you first is still alive then don't worry you are now protected for next three months.also.. In case of any injury after that only two vaccine doses needed
Sound clarity വളരെ കുറവാണ്.. പൂച്ചയിൽ നിന്നും വളരെ ചെറിയൊരു മുറിവ് പറ്റിയാലും ഇതേ കുഴപ്പം ഉണ്ടാകുമോ?
Enthayi bro..enne inn poocha manthi blood vannu..injection edkathe kayichilavumo
@@Standwithtruthhenthyi
@@fasilfas7462 onnum edthilla.,ith vare oru kuyappavumilla
Enthaayyi
മാഡം പ്രൈവറ്റ് ഹോസ്പിറ്റലിൽ നിന്ന് IMRV O dose എടുത്ത ഒരാൾ അടുത്ത ഡോസിന് നമ്മുടെ സർക്കാർ ആശുപത്രിയിൽ വന്നാൽ അയാൾക്ക് തുടർന്ന് IDRV നൽകാൻ സാധിക്കുമോ?
There are no studies on mixed schedule with different routes of vaccination hence not routinely recommended.
But WHO says if un avoidable can continue vaccination in the I'd schedule.
Ensure that the total number of vaccines is not reduced
@@practicalpediatricsbydr.sheeja thankyou ma'am
Doctor I have a doubt njan ippol cat mandhiyathinte injection edukkuva 3 dose complete than 4th dose ine kure days kazhinjitta appo njan 3rd dose kazhinj oru thivasam kazhinjappo vettil valarthunna oru 1 and half month year ulla pucha kadichu njan soappum velavum use cheythu 1 or 2 minite wash cheythu pinne oru oilment theechu pinne afther 3 minute oru ichiri velliya pucha kadichu I use to wash soap and water for half minute kuzhappam undo njan. 3rd dose vere eduthu kuzhappam undo doctor plz reply
Njan comment ittath 5/9/22 anu inn 12/9/22 oru kadi kadi kitti soap use cheyyth wash cheyythu oilment apply cheyythu pinne oilment thudachukalanju
Once you have completed the vaccination series you are protected for next three months... Athu kazhinju kadi kittiyal you need to take two dose on day zero and day three..
poochakku koodi vaccination edukkunna nallathayirikkum
Doctor my. Doubt is I take 3 dose 3 dose Edith kazhinj kurachu divasam kazhinj poocha pan mirinju soap and water use cheyythu poocha kadichu manthi Vella kuzhappam undo and 3rd dose vere eduthu
എന്നെ പൂച്ച കടിച്ചു. കടിച്ച പൂച്ചക്ക് നേരേ നടക്കാൻ പറ്റാതെ കുഴഞ്ഞു വീഴുന്നുണ്ടായിരുന്നു. രണ്ടു ദിവസത്തേക്ക് അസ്വസ്ഥത കാണിക്കുന്നുണ്ടായിരുന്നു വെള്ളം കുടിക്കുന്നുണ്ടായിരുന്നില്ല . മൂലക്ക് പതുങ്ങി ഇരിപ്പായിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് അത് ചത്തുപോയി. രണ്ടു ദിവസം കഴിഞ്ഞാണ് ഞാൻ വാക്സിനേഷൻ എടുത്തത്. മുറിവ് നന്നായി കഴുകിയില്ല. പേ വിഷബാധ ഉണ്ടാകുമോ?
എന്തായി ഇപ്പൊ...എന്റെ മോളെ പൂച്ച മാന്തിട്ട് ഉണ്ടായിരുന്നു ഒരുപാട് ദിവസം ആയി... ഇന്നലെ പൂച്ച ചത്തു പോയി ഇനി എന്ത് ചെയ്യാനൊന്നും അറിയില്ല
@@vishnusneha4089 same experience 🥹🥹
@@vishnusneha4089 ethra days kazhinjaaa cat chathathu
@@ayaanainsmagicalworld8881 3 4 ദിവസം കഴിഞ്ഞു.
@@ayaanainsmagicalworld8881 ഇൻജെക്ഷൻ എടുത്തോ...
Thanks doctor 😍
😊🙏
ഡോക്ടർ ഞാൻ 1 വർഷം മുമ്പ് IDRV ഫുൾ ഡോസ് വാക്സിൻ എടുത്തിരിനു day 0,3,7,28 .
2 മാസം മുമ്പ് പൂച്ച മാന്തിയപ്പോൾ 2 ബൂസ്റ്റർ ഡോസ് എടുത്തു day 0 & 3.
ഇന്ന് നായ എന്നെ മാന്തി ഞാൻ വാക്സിൻ എടുക്കണോ
Randu masam mumb randu booster dose edutha karenam ippol edukkenda avishyam illa...
എന്നെ 1ഇയർ മുമ്പ് പൂച്ച കടിച്ചു മുറിവ് ഉണ്ടായി വാക്‌സിൻ എടുത്തില്ല ഇനി വാക്‌സിൻ എടുക്കാൻ പറ്റുമോ
Edukkam....
പൂച്ച ചെറുതായിട്ട് മാന്തി 3 ഡോസ് എടുത്തു നാലാമത്തെ ഡോസ് രണ്ടു മാസം കഴിഞ്ഞ് എടുത്താൽ മതിയോ . 28 ദിവസം കഴിഞ്ഞ് പോകാൻ പറ്റില്ല
Cat manthiyit 2 days kazhinjh vaccine eduthath kond kuzhapamundo docter..
Please go and take...
Enne ente poochakkutti cheruthaayi onn maanthi cheruthaayi blood varind ntha cheyyande ma'am plz rply
Please go and show at hospital.. It needs post exposure prophylaxis..
ഡോക്ടർ poochayo pattiyo നേരിട്ട് കഠിക്കുകയോ മാന്തുകയോ നക്കുകയോ ചെയ്തില്ല. പക്ഷേ അതിന് പേ വിഷ ബാധ ഉണ്ടെങ്കിൽ ഒരു surface ഉൾ അതിന്റെ saliva വീണിട്ടുണ്ട് എങ്കിൽ നമ്മുടെ കയ്യിലോ മറ്റോ പുരണ്ടാൽ അത് ശരീരത്തിൽ എത്തി പേ വിഷ ബാധ undakumo. എത്ര സമയമാണ് രാബീസ് വൈറസ് ഒരു surfacil നിൽക്കുക. വീടിന്റെ സിറ്റൗട്ടിൽ മിക്കവാറും കുറച്ചു നാളായി തെരുവ് പട്ടികൾ രാത്രി ചാടി കയറി കടി പിടി കൂടാറുണ്ട് .
അബദ്ധത്തിൽ പൂച്ചയുടെ മാന്തൽ കിട്ടി പാടുകൾ മുറിവ് ഒന്നും ഇല്ല രണ്ടു ദിവസം കഴിഞ്ഞു ഞാൻ വാക്സിൻ എടുത്തു ഇപ്പോൾ ചെറിയ പനി ഉണ്ട് ഇത് കുഴപ്പം ആണോ. വീട്ടിലെ പൂച്ച ആണ് മാന്തിയത് നായകൾ ഒന്നും ഇ വഴിയിൽ വരാറില്ല അതുകൊണ്ട് പേ വിശബാധ ഉണ്ടാവാൻ സാധ്യത കുറവ് ആണ്
Cat nu vaccine aduth... pinna mandhiyal problem indo
Better not to take risk... As we don't know about vaccine quality and are not checking response to vaccination.. So better take precaution
@@practicalpediatricsbydr.sheeja Dr njan ippol pregnantanu.. Pregnancykk 1month mumbanu poocha manthiyitt idrv injection 2dose edthath.. Nerthe booster edthittund.. Ippol 3month pregnant aanu.. Appol ini tt edkano njan.. Pllsreply
നാലാമത്തെ ഡോസ് 28 ദിവസത്തിനു മുമ്പ് എടുക്കാമോ
No better to stick to schedule
@@practicalpediatricsbydr.sheeja April 10 nu aanu 28 days . Athu may 30 nu eduthaal kuzhappamano
Thanks for the reply mam. Njn oru new subscriber aanu
Ini എടുത്താലും മതിയോ
Dr ente mone poocha manthi
Cheruthayi blood podinju
5 mnt wash cheythullu
Poranj hosptl nn 2 kaikkum injection eduthu
Immunogloblin eduthilla
Ithu mathiyaakumo?dec 13 nu aanu manthiyath
Please reply 🙏
Eghana und ippol
Hi, doctor. എന്നെ ഒരു പൂച്ച മാന്തിയതുകൊണ്ട് എന്റെ കയ്യിൽ 3 ചെറിയ മുറിവുകൾ ഉണ്ടായി. രാത്രിയായതുകൊണ്ട് ഞാൻ അടുത്തുള്ള പ്രൈവറ്റ് ഹോസ്പിറ്റലിലാണ് പോയത് എന്റെ ഒരു ഷോൾഡറിൽ ഒരു ഇൻജെക്‌ഷൻ എടുത്തു 3ദിവസത്തേക്കുള്ള ടാബ്‌ലെറ്റും തന്നു. ഞാൻ ഈ ഒരു ഇൻജെക്‌ഷൻ മാത്രം എടുത്താൽ മതിയോ...
Better to complete vaccination schedule
Doctor ഒരു പട്ടി എന്റെ ദേഹത്ത് ചാടി കയറി നഖം ഒന്ന് കൊണ്ടു പോറൽ ഒന്നും ഇല്ല, എന്നാലും 5 days കഴിഞ്ഞു ഒന്ന് പോയി വാക്‌സിനേഷൻ ചെയ്തു അതുകൊണ്ട് result ഉണ്ടോ, പട്ടിക്കു ഇതുവരെ കുഴപ്പമില്ല plz reply
എടുത്തിരുന്നോ
മാഡം... രണ്ടു ദിവസം മുമ്പ് എന്റെ ഭർത്താവിനെ റോഡ് സൈഡിൽ നിന്നും നയക്ക് ഫുഡ് കൊടുക്കുന്നതിന്റെ ഇടയിൽ ചെറുതായി ഒന്നു മാന്തി... ചെറുതായി പൊട്ടി ബ്ലഡ് വന്നിരുന്നു.. പക്ഷെ ഇപ്പോ കുഴപ്പമൊന്നുമില്ല.. നീറ്റലുമില്ല... വാക്‌സിനേഷൻ എടുക്കേണ്ടതുണ്ടോ.... Pls rply
Please do take...teerchaayittum venam
എന്നെ പൂച്ച ഇന്ന് കൈയിൽ ഒരു നഖം കൊണ്ട് കുത്തി ഒരു തുള്ളി മുറിഞ്ഞു രക്തം പൊങ്ങി വന്നു ഞാൻ വാക്സൻ എടുക്കണോ😢😢😢 ഞാൻ ചത്ത് പോകോ😢
മാഡം വീട്ടിലെ പൂച്ചയെ എടുത്തപ്പോൾ ചെറുതായി ഒന്ന് നഖം കൊണ്ട് 2day ആയി വാക്‌സിൻ എടുത്തില്ല പ്റബ്ലം ഉണ്ടോ
Better to take. Veettil poocha undenkil nammal munkoor vaccine edukkunnathum nallathannu
Annan manthiyal kuzhappamundo
നമസ്കാരം, ഡോക്ടർ ഞാൻ brest cancer വന്ന് ഓപ്പറേഷൻ കഴിഞ്ഞിട്ട് 5 വർഷം ആകുന്നു, ആ കൈയിൽ ഇന്നലെ പൂച്ച ചെറുതായി നഖം കൊണ്ടു എന്ന് തോന്നുന്നു, നീറ്റൽ ഉണ്ടായിരുന്നു, പാട് ഒന്നും ഇല്ല. വാക്‌സിനേഷൻ എടുക്കണോ എന്ന് ഒന്ന് പറയാമോ, pls
Neetel undenkil... There has been an injury.. It would be better to take vaccine
Doctr, ഞാൻ പ്രെഗ്നന്റ് ആണ്.പൂച്ച മാന്തി , ചെറുതായിട്ട് blood വന്നു. ഞാൻ vaccine എടുക്കുന്നത് കൊണ്ട് കുഞ്ഞിന് കുഴപ്പം ഒന്നും വരില്ലലോ അല്ലെ?
Don't worry ....
Rabis vaccin eduthirunno??
👌👌👌👌👌
Good presentation madam...
@@drarunmammen921
😊🙏
😊
മാഡം , വാക്സിനെടുത്ത പെട്‌സ് ആണെങ്കിലും അതു മാന്തിയാൽ / കടിച്ചാൽ നമ്മൾ വാക്സിൻ എടുക്കണോ.?
It is better to take vaccine. Pet nu edutha vaccine good quality.. Pet age more than three month at first vaccine... Atleast two dose 6 month apart.. Yearly vaccine all needs to be followed... Hence better to take vaccine after bite even if pet
കുത്തിവെപ്പ് എടുത്തു കുളിക്കാൻ പറ്റുമോ
Yes definitely can have bath
7 വയസു ഉള്ളപ്പോൾ പുച്ച ചെറുതായീ മാന്തി ചെറിയ ചോര വന്നു ഇപ്പോൾ 9 വയസു ആയീ ഇനി വല്ല കുഴപ്പം ഉണ്ടാകുമോ, ഇനി എന്തെങ്കിലും ചെയണോ,
Usually no problem especially if cat was normal for atleast 15 days after the bite... If not known can take vaccine..
മാഡം സെപ്റ്റംബർ 28ന് എന്റെ വീട്ടിൽ വച്ചു ഒരു പൂച്ച എന്റെ അടുത്തുകൂടി ഓടി അത് എന്നെ തൊട്ടോ എന്ന് എനിക്ക് ഓർമയില്ല പക്ഷെ പിന്നെ ഞാൻ നോക്കിയപ്പോൾ എന്റെ കൈ വിരലിൽ ചെറിയ ഒരു നീറ്റൽ ഉണ്ടായി.മുറിവൊന്നും കാണുന്നില്ല. ഞാൻ സോപ്പ് ഉപയോഗിച്ചും സാനിറ്റൈസർ ഉപയോഗിച്ചും കഴുകി. പക്ഷെ ഭയം കാരണം സെപ്റ്റംബർ 30ന് ഞാൻ ഹോസ്പിറ്റലിൽ പോയ് അവർ എനിക്ക് precaution ആയി റാബിസ് വാക്‌സിൻ എടുക്കാൻ പറഞ്ഞു. ഒരു ദിവസം വൈകി ആണ് ഞാൻ പോയത് കുഴപ്പമുണ്ടോ?
No don't worry since it is a very minor wound... Delay should not cause a problem
Hi.. എന്നിട്ട് വാക്‌സിൻ എടുത്തോ.. പൂച്ച മന്തിയാൽ പാട് എങ്ങനെയാ ഉണ്ടാവാ
@@shajith5118 മൂന്നാമത്തെ vaacine വരെ എടുത്തു. എന്നെ പൂച്ച മന്ത്രിയോ എന്ന് ഉറപ്പില്ല ഭയം കാരണം ആണ് എടുത്തത്
ഡോക്ടർ പൂച്ച എന്നേ ചെറുതായി മാന്തി. ഇന്ന് 8 ദിവസം ആയി പൂച്ചയ്ക്ക് ഹെൽത്ത് issues ഒന്നുമില്ല. ഞാൻ vaccine എടുക്കണോ. ഇനി എടുക്കാൻ സാധിക്കുമോ?
Doctor pls reply🙏🏻
Ee Poochakku chilappol kuzhappam illayirikkum... Sadharana 10 divasithinu ulli roga lakshenam kanikkum...
Pakshe eppol kadiyo mantho kittiyalum wait cheyyan padilla vaccination edukkunna aannu nallathu...
Udane edukkunna aanu sheri... Late ayalum edukkam
പൂച്ച മാന്തിയിട്ടു വാക്‌സിൻ എടുത്തോ
@@prasithamanoj1603 eduthu
വെൽ ഡോക്ടർ
😊🙏
പൂച്ച മാന്തി എത്ര ദിവസത്തിനുള്ളിൽ വാക്‌സിൻ എടുക്കണം.. ചെറുതായിട്ട് മാന്തിയിരുന്നു 1month ആയി ഇപ്പൊ വാക്‌സിൻ എടുക്കാമോ?
Yes can be taken... Do take
@@practicalpediatricsbydr.sheeja thank you
എന്നെ പൂച്ച മാന്തി 1മാസംആയി കുളിപ്പിക്കുമ്പോൾ നഖം കൈയിൽ തട്ടിയതാണ്.... ചെറുതായിട്ട് നഖം കോറിയിട്ടൊള്ളു വാക്സിൻ എടുത്തിട്ടില്ല ഇത് വരെ ഒരു കുഴപ്പവുമില്ല.. ഇനി വാക്‌സിനേഷൻ എടുക്കണോ... പൂച്ചക്ക് ഒരു കുഴപ്പവുമില്ല....
If cat ok now ...athinte artham annu athinu rabies illayirunnu...but .next time do take vaccine.dont take risk..eppol rabies kanum ennu parayan munkoor pattilla ..mrigasnehi ayathu karenam munkaruthal vaccine ..pre exposure prophylaxis edukkam
ഡോക്ടർ മൂന്നു മാസം മുൻപ് പൂച്ച മാന്തി ഫുൾ വാക്‌സിൻ എടുത്തു നാലു മാസം കഴിഞ്ഞതേയുള്ളു അപ്പോൾ വീട്ടിലെ പൂച്ച എന്റെ ചുണ്ടിൽ മാന്തി ചോര വന്നു വീണ്ടും വാക്‌സിൻ എടുക്കണോ 😢 ഡോക്ടർ
16:02
ഡോക്ടർ മൂന്നു മാസം മുൻപ് പൂച്ച മാന്തി ഫുൾ വാക്‌സിൻ എടുത്തു 90ദിവസം കഴിഞ്ഞതേയുള്ളു അപ്പോൾ വീട്ടിലെ പൂച്ച എന്റെ ചുണ്ടിൽ മാന്തി ചോര വന്നു വീണ്ടും വാക്‌സിൻ എടുക്കണോ ഡോക്ടർ
Dr, oru 3 month munne oru place il vech saliva pole entho kayyil aayi.....ath human saliva aano enn ariyilla......aa place il money, dogs nte okke presence und.....njn appo thanne wash cheythu oru 1 minute okke... but soap use cheyythilla......... after that njn phone okke aa hand vech use cheythu.....oru 1 hour kazhinjittu food okke kazhichu....... enthenkilum prashnam undakumoo.....ini vaccine edukkano....pls reply.
mam cat kadichu so dr kadicha bakath injection 4ennam eduth ith ethina???