How to Manage Your Pet Cat, വീട്ടിനുള്ളിൽ പൂച്ച വളർത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

Поделиться
HTML-код
  • Опубликовано: 21 дек 2020
  • വീട്ടിനുള്ളിൽ പൂച്ച വളർത്തുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്.
    ചികിത്സ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം.
    00971554680253
    Dr sajid kadakkal
    #HowtoManageYourPetCat
    #പൂച്ചയെവീട്ടിൽവളർത്തുമ്പോൾശ്രദ്ധിക്കുക
    #CatManagement
    പല വീടുകളിലും സ്നേഹത്തോടെയും, വാത്സല്യത്തോടെയും വീടിനുള്ളിൽ വളർത്തുന്ന ഒരു ജീവിയാണ് പൂച്ച. എന്നാൽ പൂച്ചയിൽ ഒളിഞ്ഞിരിക്കുന്ന പാരസൈറ്റ് ഇൻഫെക്ഷൻ നെ കുറിച്ച് പലർക്കും ഒരു അറിവ് ഉണ്ടാവണമെന്നില്ല. പാരസൈറ്റ് ഇൻഫെക്ഷൻ വരാതിരിക്കാനുള്ള മാർഗനിർദേശങ്ങളാണ് വീഡിയോയിൽ പരാമർശിച്ചിട്ടുള്ളത്. ഒരുപക്ഷേ ചില രോഗലക്ഷണങ്ങൾ നമ്മളിൽ പ്രകടമാകുമ്പോൾ ആയിരിക്കും അതിൻറെ കാരണം കണ്ടെത്താനുള്ള ശ്രമം നടത്തുന്നത് അത്തരത്തിലുള്ള രോഗത്തിൻറെ സാന്നിധ്യം ഒരുപക്ഷേ മരണം വരെ സംഭവിക്കാം. എന്നാൽ വീട്ടിൽ വളർത്തുന്ന ജീവികൾക്ക് മുൻകരുതലായി നമ്മൾ സ്വീകരിക്കേണ്ട ചില മാനദണ്ഡങ്ങളുടെ പോരായ്മ മൂലമാണ് ഇത്തരത്തിലുള്ള അസുഖങ്ങൾ വരാൻ വഴി ഒരുങ്ങുന്നത്. എന്നാൽ വളർത്തുമൃഗങ്ങൾക്ക് നമ്മൾ കൊടുക്കേണ്ട ശ്രദ്ധയും കരുതലും വളരെ വലുതാണ്. അത്തരം അനുഭവങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും വിശദമായിത്തന്നെ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ പരിചയത്തിൽ ഉള്ള സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും എല്ലാം ഈ വീഡിയോ പരിചയപ്പെടുത്തി ബോധവാന്മാരാകണം എന്ന് ഓർമ്മപ്പെടുത്തുന്നു.
    കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
    / @drsajidkadakkal3327
    Facebook page Link:
    / drsajidkadakkal
    #00971554680253
    #DrSajidKadakkal
  • РазвлеченияРазвлечения

Комментарии • 285

  • @drsajidkadakkal3327
    @drsajidkadakkal3327  3 года назад +24

    പല വീടുകളിലും സ്നേഹത്തോടെയും വാത്സല്യത്തോടെയും വീടിനുള്ളിൽ വളർത്തുന്ന ഒരു ജീവിയാണ് പൂച്ച. എന്നാൽ പൂച്ചയിൽ ഒളിഞ്ഞിരിക്കുന്ന പാരസൈറ്റ് ഇൻഫെക്ഷൻ നെ കുറിച്ച് പലർക്കും ഒരു അറിവ് ഉണ്ടാവണമെന്നില്ല. പാരസൈറ്റ് ഇൻഫെക്ഷൻ വരാതിരിക്കാനുള്ള മാർഗനിർദേശങ്ങളാണ് വീഡിയോയിൽ പരാമർശിച്ചിട്ടുള്ളത്. ഒരുപക്ഷേ ചില രോഗലക്ഷണങ്ങൾ നമ്മളിൽ പ്രകടമാകുമ്പോൾ ആയിരിക്കും അതിൻറെ കാരണം കണ്ടെത്താനുള്ള ശ്രമം നടത്തുന്നത് അത്തരത്തിലുള്ള രോഗത്തിൻറെ സാന്നിധ്യം ഒരുപക്ഷേ മരണം വരെ സംഭവിക്കാം. എന്നാൽ വീട്ടിൽ വളർത്തുന്ന ജീവികൾക്ക് മുൻകരുതലായി നമ്മൾ സ്വീകരിക്കേണ്ട ചില മാനദണ്ഡങ്ങളുടെ പോരായ്മ മൂലമാണ് ഇത്തരത്തിലുള്ള അസുഖങ്ങൾക്ക് വരാൻ മടി ഒരുങ്ങുന്നത്. എന്നാൽ വളർത്തുമൃഗങ്ങൾക്ക് നമ്മൾ കൊടുക്കേണ്ട ശ്രദ്ധയും കരുതലും വളരെ വലുതാണ്. അത്തരം അനുഭവങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും വിശദമായിത്തന്നെ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ പരിചയത്തിൽ ഉള്ള സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും എല്ലാം ഈ വീഡിയോ പരിചയപ്പെടുത്തി ബോധവാന്മാരാകണം എന്ന് ഓർമ്മപ്പെടുത്തുന്നു.
    കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
    ruclips.net/channel/UCcXBV0Ff47EUlEfeRpKqqjw
    Facebook page Link:
    facebook.com/drsajidkadakkal
    #00971554680253
    #DrSajidKadakkal

    • @dishankhan3529
      @dishankhan3529 3 года назад

      🧁

    • @coolkid5472
      @coolkid5472 2 года назад

      പൂച്ചയുടെ രോമം വെട്ടിയാൽ പിന്നെ അത്
      വളരുമോ

    • @aneeshbabu8826
      @aneeshbabu8826 2 года назад

      👍👏👍👍👍👏👏

    • @xbilly1
      @xbilly1 2 года назад

      Hlo bro

    • @kunhaniparambat9488
      @kunhaniparambat9488 Год назад

      ഒന്ന് റിപ്ലൈ തരാമോ വേറെ പൂച്ച കടിച്ചു ആകെ മുറിവ് ആണ്‌ നമ്മുടെ പൂച്ചക്ക് ഇനി എന്താ ചെയ്യുക

  • @ktfaseela3341
    @ktfaseela3341 2 года назад +102

    ഞമ്മൾ കുറയെ കാലം വളർത്തിയ മിണ്ടാപ്രാണി ഒരിക്കൽ ചത്തുപോയാൽ ആ വിഷമം താങ്ങാനാവില്ല

    • @devilachu617
      @devilachu617 2 года назад +3

      ഞങ്ങൾക്കും ☹️☹️☹️

    • @maaluvibes4548
      @maaluvibes4548 2 года назад +1

      M😭😭😭

    • @UshaHari123
      @UshaHari123 2 года назад +6

      ഞാൻ രണ്ടു മാസം തകർന്നുപോയിഎന്റെ മിക്കു പോയപ്പോൾ

    • @ramlu_kunjimon1486
      @ramlu_kunjimon1486 2 года назад +1

      15 ദിവസം ആയപ്പോൾ തന്നെ chathupoyii
      പാല് കൊടുത്തതാണ് എന്ന തോന്നുന്നത് പാവം അതിനെ ഓർമ്മ വന്നു

    • @liyanaafreen7423
      @liyanaafreen7423 2 года назад +4

      Valare sheriyanu. Karanam ende aadu one week mune chathu poi. Njan ake depression adichirikanu. Epozhum ende koodeyulla manushyanekal namalod sneham kaanikathanu aval. Sherikum sahikunnathinekal valuthanu endelum pattiyal

  • @remyareghunath6963
    @remyareghunath6963 7 месяцев назад +16

    എന്നെ കുഞ്ഞിലേ തൊട്ട് പൂച്ച മാന്താർ ഉണ്ട് 😢ഇത് വരെ ഒന്നും ദൈവം സഹായിച് ഉണ്ടായിട്ട് ഇല്ല 😢❤

  • @raiza7607
    @raiza7607 2 года назад +9

    നല്ല അറിവ് ഡോക്ടർ
    വളരെ നന്ദി

  • @bindushaijan-ep6ml
    @bindushaijan-ep6ml 8 месяцев назад +5

    പാവങ്ങൾ ❤️🌹 ആരും അവരെ കൊണ്ട് കളയല്ല ❤️🌹

  • @lululadeeb3885
    @lululadeeb3885 3 года назад +5

    Yente veetil Cat undaayirunnu. Dr. de nirdheshangal paalichirunnu. I love them .

  • @grishavk9349
    @grishavk9349 3 года назад +9

    Good message...rare case...🙏🙏

  • @prasanthynandakumar1359
    @prasanthynandakumar1359 3 года назад +24

    Enthayalum poochaye eshtamallatha relativesnu vendi poochaya വേണ്ട ennu വെക്കാൻ തത്കാലം ഉദേശം ഇല്ല. Eshtamallathavar മാറി നിൽക്കുക

  • @manoojashaik655
    @manoojashaik655 Год назад +4

    Thanks for ur valuable information 🙏🙏

  • @al-raashfamily1717
    @al-raashfamily1717 3 года назад +4

    Thank u paranjuthannathinu sookhshichu nookkam👍👍😄

  • @lizammaraju7877
    @lizammaraju7877 2 года назад +3

    Thanks sir, for ur valuable advice 🌹

  • @sheejacv5371
    @sheejacv5371 Год назад +2

    Thankyou for your valuable information doctor

  • @lailasalam477
    @lailasalam477 3 года назад +3

    Gd infrmtn doctor. So thnk u so much

  • @oshovlog3367
    @oshovlog3367 3 года назад +58

    പൂച്ചയെ ഇഷ്ടം തോന്നുന്നുണ്ടെഗിൽ. അവർക്കു ബുദ്ധികൂടുതൽ ആയിരിക്കും

  • @ninumanu2481
    @ninumanu2481 3 года назад +34

    ഒരു മിണ്ടാപ്രാണിയെ വളർത്തിയാൽ കുലി കിട്ടും എൻ്റെ വീട്ടിൽ മൂന്ന് പൂച്ചകൾ ഉണ്ട്

  • @sandysfoodgram129
    @sandysfoodgram129 3 года назад +2

    Good information Sir

  • @ayshadavood2068
    @ayshadavood2068 3 года назад +3

    Ellaavarkkum bhlapradam aaya oru advice aan ellaavarum sookshikkeenda karyam thanne inshaallah ellavarkkum manassilaayi enn thonunnu ente aduthum 2 poochakal und nalla care cheythittan namal athine valarthunnath

  • @anjuarjunan5682
    @anjuarjunan5682 3 года назад +3

    Enikkum und😍

  • @ravanan3469
    @ravanan3469 3 года назад +2

    Thank you sir thankyou for your information

  • @bindhudennichan1615
    @bindhudennichan1615 2 месяца назад +1

    നല്ല സന്ദേശം!

  • @rajilabeevi7942
    @rajilabeevi7942 Год назад +2

    Good doctor ⭐⭐⭐⭐⭐

  • @chandranchoolissery4700
    @chandranchoolissery4700 5 месяцев назад

    Sir, nalla information. Thanks.

  • @liji9598
    @liji9598 2 года назад +1

    Thanku doctor

  • @mohananpillai3049
    @mohananpillai3049 3 года назад

    Good lnformation sir Paravoot

  • @radhaa275
    @radhaa275 7 месяцев назад

    Very correct. But people never bother about even giving anti rabbies shot or even deworming in 3 moths. We give 7 in injection also every year for those living inside.

  • @ramlu_kunjimon1486
    @ramlu_kunjimon1486 2 года назад

    നല്ല അവതരണം

  • @staycheerfulwithaami2890
    @staycheerfulwithaami2890 3 года назад +5

    Good information 🌹

  • @sreedevisreedevipv1990
    @sreedevisreedevipv1990 7 часов назад

    Thank you doctor good information

  • @manjilinizamsaleena1384
    @manjilinizamsaleena1384 2 года назад +1

    Relativesin ishttamalle varanda njan akathanittu valathunne njangalde koodeya kidakkunne athe pole thudarukayum cheyyum dr.parayunna pole follow cheyyunnavar cheyyothollu

  • @hamdaskitchen1443
    @hamdaskitchen1443 3 года назад +3

    Good information tnq 🥰🥰

  • @harshashirin2424
    @harshashirin2424 Год назад +4

    Doctor plz help.. Ente poochakuttiyude oru kaalil muriv und odiv undenn thonnunnu food onnum nallampole kazhikunnillaa.. Enthaa cheyyande cheriya muriv aanu but nalla vedhana undenn thonnunnu

  • @adeenametcypj1122
    @adeenametcypj1122 Год назад +5

    Eniku orupad catsundu.eniku 61years ayi. Ente kutikkalam muthal valarthunnathanu. Eniku ithuvareyum oru kuzhappavum illa. Kooduthal immunity kittiytundu. Ishtamullavar mathram veettil vannal mathi.

  • @abidabi436
    @abidabi436 3 года назад +1

    super.video.👍👍👍

  • @thahirarasheed604
    @thahirarasheed604 3 года назад +2

    👍താങ്ക്സ് സർ

  • @al-raashfamily1717
    @al-raashfamily1717 3 года назад +8

    Njangal valarthunnund👍

  • @kanakanarayanan5541
    @kanakanarayanan5541 3 года назад +2

    Good information..thanku 👍

  • @ugeshkumar5538
    @ugeshkumar5538 3 года назад

    Thks

  • @lululadeeb3885
    @lululadeeb3885 3 года назад +3

    Idakkidaku poochagal varaarund. Nhangal food kodukkarund.Yente yettavum ishta petta yente poochaye kaanaanilla. Athinte vishamam innum alattunnu.Yenthoru snehamaayirunnu athinu.

  • @geethakumari771
    @geethakumari771 2 года назад +5

    Keralayil oru mobile vet unit ella. Home service undengil nannayirunnu

  • @geemslifestyle7945
    @geemslifestyle7945 3 года назад

    Aniku orma vacha time muthal njan cats ntea koodeaya pandokea parumayirunnu cat ntea hair stomach l poyal vatupidikum annu...epozhum undu three cats

  • @greeshmapridhwiraj
    @greeshmapridhwiraj Год назад +2

    Useful information 👍

  • @lakshminair536
    @lakshminair536 11 месяцев назад

    Thankyou Dr

  • @adhil_11
    @adhil_11 5 месяцев назад

    Thank you doctor

  • @sherinfathima1413
    @sherinfathima1413 3 года назад +5

    Thanku sir, 🙏🙏🙏🙏

  • @udayakadakkal8892
    @udayakadakkal8892 10 дней назад

    Good video sir 🙏

  • @magicianknkutty9899
    @magicianknkutty9899 2 года назад

    Thanks

  • @ayshadavood2068
    @ayshadavood2068 3 года назад +5

    Ellavarum soookshikkuka

  • @ramlaramla7723
    @ramlaramla7723 3 года назад

    Sir njn dubailanu 10 days munne streetilulla oru poocha yude nagam ente kalil kondu cheriya murivundayi dubai hospital poyi injection aduthu,0,3,7 eedivasangalil vacsine aduthu ini adukedathundo

  • @techesper7386
    @techesper7386 11 месяцев назад

    Sir oru stray pucha kunju vanu veetil but nmmk valarthal pattilla patti ond Sir ee pocha evida kodukan pattum

  • @lululadeeb3885
    @lululadeeb3885 3 года назад +5

    Mindaapraanigal paavangalaanu.

    • @Rnjlr7
      @Rnjlr7 2 года назад +1

      Ethepole alkkar yutbil vannu palathum parang paavam mrigangalude annam muttikkan

  • @jasminecprakash8106
    @jasminecprakash8106 Год назад

    Dr.anikk toxoplasmosis diagnose cheithu,anikk eye vision issues anu

  • @fathimaazeez1592
    @fathimaazeez1592 2 года назад +1

    Good masge

  • @MSKHAN-qv1ky
    @MSKHAN-qv1ky 2 года назад +5

    കമൻ്റ് ചേദ്യത്തിന് മറുപടി കൊടുക്കുന്നില്ലല്ലോ

  • @krishnadasp6137
    @krishnadasp6137 4 месяца назад

    Sir
    പൂച്ചകളെ care ചെയ്യണം എന്നു പറഞ്ഞതിന് നന്ദി
    എൻ്റെ വീട്ടിൽ 16 സാധാരണ പൂച്ചകൾ
    ഉണ്ട്

  • @dayanajoseph9308
    @dayanajoseph9308 3 года назад +2

    Good information

  • @sumaangayenjannamikkunnuge6036
    @sumaangayenjannamikkunnuge6036 Год назад +1

    Njan aharam kodukkarundu, othiri seham undu, veettinakatbu athikam kYattarilka

  • @nbabu8708
    @nbabu8708 9 месяцев назад +1

    Arokke Endhu Paranjalum
    Njan Poochaye Valarthum
    Entte Chella Kutti😻

  • @Summaya311
    @Summaya311 3 года назад +1

    Njan valarthunnund. Enta roomil. Vaccine okke correct aayi cheyyunnund.

  • @favazshamsi2100
    @favazshamsi2100 Год назад

    Good msg tnx🥰🥰😍😍

  • @smrithys4876
    @smrithys4876 3 месяца назад

    Hlo doctor, oru doubt chothichotte . Munne oru time enne poocha kaiyil scratch cheythu .ah timil rabies injection 4 dose eduthirunnu .veendum poocha kaiyil scratch cheythu kaiyila vein side nte thottu thazhe . Njan nannayi wash cheythu . Ente doubt njan veendum athe rabies injection 4 dose edukano. Oru vaccine nte duration etra months ahnu. Plz doctor reply😢

  • @mubeeshn.mukundhanmubeeshp8306
    @mubeeshn.mukundhanmubeeshp8306 Год назад +1

    Poocha ❤️❤️❤️❤️

  • @mohammedafsal5152
    @mohammedafsal5152 2 года назад +11

    എന്റെ വീട്ടിൽ 5 പൂച്ചകളുണ്ട്

  • @ramseenamuneer7251
    @ramseenamuneer7251 Месяц назад

    Supper❤️❤️

  • @luxur4879
    @luxur4879 Год назад +1

    Cat valareee vrthi ulla jeeviyaan makkathum madeenathum orupaad und

  • @jinibs9459
    @jinibs9459 9 месяцев назад

    Dr

  • @sreelathaprasad7376
    @sreelathaprasad7376 Год назад

    Poochaye akatti nirthan entha cheyka?

  • @raedkiminal3033
    @raedkiminal3033 2 года назад +1

    Sir poochaye ethra weeks ayi kulipikanam

  • @minikurien116
    @minikurien116 8 месяцев назад

    My, family, to, much, ❤, cats,

  • @_aesthetic_popcorn
    @_aesthetic_popcorn 3 года назад +7

    Nanjan valarthunundu nadan poocha

  • @soumyakr5153
    @soumyakr5153 3 года назад +1

    Doctor. Njan ithuvareyum pet animals ne valarthiyittilla. But enik valya ishtam aanu poochaye. Oru theruvupoocha atinu njan ennum food kodukkunnund. Oruday night athinu kannu kananjond athu kazichirunna chicken njn kayond eduth kurachude aduthek neeki vechu. Aa food il athinte umineer undaavum enki athu pey polulla asugam undakumo? Just aa food eduthathe ullu

    • @mr.strangegaming8706
      @mr.strangegaming8706 3 года назад +1

      Angane onnum varilledoo😄

    • @mallikamsrani3984
      @mallikamsrani3984 Год назад

      Kashttam...

    • @ashokm5980
      @ashokm5980 11 месяцев назад +1

      ഇത് പുതിയ വിഷയം കിട്ടാതേ ഒന്നും സംഭവിക്കാൻ പോന്നുല്ല. ആ മിണ്ടാപ്രാണികൾക്ക് പാര വെയ്ക്കുക മാത്രം. പണ്ട കാലത്ത് മനുഷ്യന്റെ കൂടെ കട്ടിലിൽ കിടന്നു പോയവർ ആരും വൈറസ് ആയിട്ട് ചത്തിട്ടില്ല. നിസ്കരികുമ്പോൾ പോലു പൂച്ച മട്ടിയിൽ വന്നിരിന്നാൽ മാറ്റാൻ പാടില്ല എന്ന് പറയുന്നു 14 പ്രാവ്യശ്യം കടി മാന്ത് കിട്ടിയിട്ടും ഒന്നു സംഭവിച്ചില്ല. സൂച് വച്ചില്ല. എല്ലാവരുടെയും ശരീരം ഒരു പോലേ അല്ല. എന്നാലും

  • @AA-mu6ht
    @AA-mu6ht 2 года назад +1

    കണ്ടൻ പൂച്ച എന്റെ പൂച്ച കുട്ടിയെ എടുത്തോണ്ട് പോയി എങ്ങനെയോ പുറകെ പോയി രക്ഷപെടുത്തി..ഇപ്പൊ ഇന്ന് 4 ദിവസം ആയി എഴുന്നേൽക്കാൻ വയ്യാതെ കിടക്കുന്നു...

  • @liyanaafreen7423
    @liyanaafreen7423 2 года назад +1

    Doctor ende cat nu inale muthal oru aswasthatha. Back oru mathiri pidichit back side kaalukal nilath kuthaan veshamam ullath pole kaalu randum chavitit nikkum. Endayiriku. Ingane oru sounds undavum. Vedanichitano ariyilla. Pic share cheyyanula option kaanunika alenkil send chaith tharamayirunu. Inu onum kazhichitum illa

    • @Itsmexylempowerians
      @Itsmexylempowerians 7 месяцев назад

      Maariyo.... Enghaneya maariyee plzzz replayy....😢

  • @minnavlog6185
    @minnavlog6185 Год назад

    സാർ എന്റെ പൂച്ചക്ക് 2കുട്ടികൾ ഉണ്ടായിട്ട് 1മാസം ആയിട്ടുള്ളു അതിലെ ഒരു കൂട്ടി നടക്കുന്നതിന്റെ ഇടയിൽ കുഴഞ്ഞു കിടക്കുന്നു അത് മറുവാനുള്ള മരുന്ന്

  • @shanavass7721
    @shanavass7721 9 месяцев назад

    Doctor poochade romam ullill chennal kunjine endhenkillum sambhavikkumo

  • @bijuthomas9253
    @bijuthomas9253 10 месяцев назад

    നാടൻ പൂച്ചയാണ് വയറ്റിളക്കം മാറാൻ ഒരു ഗുളിക പറഞ്ഞു തരാമോ

  • @aanvimahi2507
    @aanvimahi2507 2 года назад

    എന്റെ ആൺ പൂച്ച ക്രോസ് ചെയ്തതിനു ശേഷം യൂറിൻ സ്പ്രേ ചെയ്യുന്നുണ്ട് എല്ലായിടത്തും അത് മാറ്റാൻ എന്താ ചെയ്യേണ്ടേ 1 വയസ്സ് ആയി

  • @sarada438
    @sarada438 3 года назад +2

    Supper video👍🏻

    • @raheenazubair1095
      @raheenazubair1095 3 года назад +1

      ഞങ്ങളുടെ വീട്ടിലും ഉണ്ട് ഒരു പൂച്ച ഞങ്ങൾ വളരെ കെയർ ചെയ്താണ് വളർത്തുന്നത് അപ്പൊ പേടിക്കാൻ ഒന്നും ഇല്ലല്ലോ കുട്ടികൾ എപ്പോഴും എടുത്തു നടക്കാറുണ്ട്

  • @Lovebirds894
    @Lovebirds894 Год назад +3

    എന്റെ വീട്ടിലെ പൂച്ച കാൽ തളർന്നു പോയി 🥺ഇനി ശെരി ആവോ

  • @sahalmi3461
    @sahalmi3461 Год назад

    Vaccination eduthal pinne ee prshnam undaavumo?

  • @rajalakshmisaseendran8095
    @rajalakshmisaseendran8095 Год назад +1

    Sir enikku 4 times miscarriage aayttund ethand 30 years before Thinte reason annu Drs candu pidichathu TOXO PLASMA enna toxin bloodil kooduthal ullathu kondaanu ennu paranjirunnu Ith undakkunnath Poochakku against aay body produce cheyyunna onnanu ennu paranjirunnu

  • @balkeesbanu2774
    @balkeesbanu2774 2 года назад

    👍👍Msg

  • @sumisuresh7901
    @sumisuresh7901 2 года назад

    Poochakutikalku ഭയങ്കര vira ശല്യം ആണ് എന്ത് marunnu ആണ് kodukandathu ഒന്ന് പറഞ്ഞു tharavo

    • @Rnjlr7
      @Rnjlr7 2 года назад

      Vetil pooo free anu

  • @bijuthomas9253
    @bijuthomas9253 10 месяцев назад

    സാറ പൂച്ചയ്ക്ക് വയറ്റിളക്ക് വയറിളക്കം മാറാനോ ഗുളിക പേര് പറഞ്ഞ് തരാമോ❤

  • @rinurichuvlog4875
    @rinurichuvlog4875 2 года назад +7

    ഞങ്ങളുടെ അടുത്ത് രണ്ട് നാടൻ പൂച്ച കുട്ടികൾ ഉണ്ട് . അതിന് വാക്സിൻ എടുക്കാൻ എത്ര പ്രായം ആകണം

    • @Anna...cfi369
      @Anna...cfi369 11 месяцев назад

      പൂച്ചക്കുട്ടികൾക്ക് മൂന്നു മാസം കഴിഞ്ഞാൽ vaccine എടുക്കാം.. ഒരു six month കഴിഞ്ഞാൽ അതിനെ spay ചെയ്യുകയും ചെയ്യാം.

  • @Santha7898
    @Santha7898 2 года назад +1

    Sir ente പൂച്ചയുടെ കയ്യിൽ എന്തോ കുരു വന്നു പോട്ടിയിട്ട് എപ്പോളും വെള്ളം വന്നൊണ്ടിരിക്കുന്ന്. കുറച്ചു നാളായി അത് ഉണങ്ങുന്നെ ഇല്ല. വീട്ടിൽ തന്നെ എന്തേലും ചെയ്യാൻ സാധിക്കുമോ.

  • @Rnjlr7
    @Rnjlr7 2 года назад +3

    ithe pole okke orronn itt streetilo oke ulla animals inta oru nerathe annam muttikkaruth 🙏🙏. Earthil manushyan mathram alla jeevikkunne🙏🙏🙏

    • @ShalmaaBeautyVlogs
      @ShalmaaBeautyVlogs 8 месяцев назад

      അതെ, അല്ലങ്കിലോ ആ പാവങ്ങളെ ഉപദ്രവിക്കുന്നവർ ആണ് കൂടുതൽ. എങ്ങനേം പാവങ്ങൾ ജീവിച്ചു പോട്ടേ. ഒരു നേരതെ ആഹാരം കൊടുക്കാൻ ഉള്ള മനസ് ഉണ്ടാക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇതു പോലത്തെ കോണ്ടന്റ് ഇടല്ലേ. 🙏

  • @ktfaseela3341
    @ktfaseela3341 2 года назад +6

    ഞങ്ങളെ വീട്ടിൽ 4 പൂച്ചയുണ്ട് പക്ഷെ അതിൽ മൂന്നുപേരും ഒപ്പം ചത്തു ഇതുവരെ അങ്ങനെ ഉണ്ടായിട്ടില്ല ഇനി ഒരിക്കലും പൂച്ചയെ വളർത്തില്ല 😭

    • @Rnjlr7
      @Rnjlr7 2 года назад +1

      Alkkar visham vech kollunnatha.

  • @nahla3139
    @nahla3139 Год назад

    Purathirakaatha poochak ingane OKe undako

  • @shahichirayinkil2904
    @shahichirayinkil2904 3 года назад +4

    Hitler was known to possess a fear of cats. The fear of cats is known as ailurophobia.

  • @anbuayyavu5036
    @anbuayyavu5036 5 месяцев назад

    Miss you na 😢😢😢

  • @sajithasaji8770
    @sajithasaji8770 2 года назад +1

    നാടൻ പൂച്ച യെ യും അങ്ങനെ ചെയ്യണം അല്ലെ

  • @priyankagirish6570
    @priyankagirish6570 6 месяцев назад

    Vaxnation etrayanu rate

  • @kunhaniparambat9488
    @kunhaniparambat9488 Год назад

    നമ്മളെ പൂചയെ വേറെ പൂച്ച കടിച്ചു മുറിവ് ആക്കി ഇനി എന്താ ചെയ്യാ

  • @tashahidafridi3163
    @tashahidafridi3163 2 года назад +2

    Doctor എന്റെ കവിളിൽ പൂച്ച ചെറുതായിട്ട് maandi ആ ഭാഗത്തു കറുത്ത പാട് വന്ന് അത്‌ എങ്ങനെ പോകും ഇതിന്റെ മുൻപ് ഞാൻ injection എടുത്തിട്ടുണ്ട് കറുത്ത പാട് പോകാൻ എന്തു ചെയ്യണം വീണ്ടും injection എടുക്കണോ 🤔

    • @williamdevicode9346
      @williamdevicode9346 Месяц назад

      വേണ്ട, താനേ പൊയ്ക്കോളും. എന്റെ അനുഭവം

  • @jumanjimedia209
    @jumanjimedia209 3 года назад +3

    പൂച്ച കുഞ്ഞിന്റെ വയർ വല്ലാതെ വീർത്തിരിക്കുന്നു മൂത്രവു അപ്പിയും പോവുന്നില്ല. തള്ളപ്പൂച്ച ചത്തതാണ് . വളരെ ചെറിയ കുഞ്ഞുങ്ങളാണ് അതിലോന്നിന്റെ വയർ വിർത്തിരിക്കുന്നു. പാലിൽ വെള്ളം ചേർന്ന് കൊടുക്കലാണ്. പക്ഷെ നന്നായി പാൽ കുടിക്കുന്നുണ്ട്. എന്ത് ചെയ്യണം എന്ന് അറിയുന്നില്ല.

    • @afiyamujeeb6482
      @afiyamujeeb6482 2 года назад

      Poocha kunjinte purakil nananja thuni kond thudach kodukku sppol moothram poykolum

    • @mallikamsrani3984
      @mallikamsrani3984 Год назад +1

      Poochaye ishttamallatha ee doctorodu ithokke chodichittu valla karyavumundo...

    • @sunirachel1000
      @sunirachel1000 11 месяцев назад

      Paal orikalum kodukaruth, poochak kodukuna milk powder medical shop il kittum, digitone syrup koduthal dahanakedu marum , nimocid syrup virak kodukam, ith randum poochakuteede weight ausarich mathram kodukam

  • @user-sajeenarasheed
    @user-sajeenarasheed 8 дней назад

    നാടൻ പൂച്ചയുടെ പ്രസവം നിർത്താൻ പറ്റുമോ?

  • @ignthittler8099
    @ignthittler8099 2 года назад +1

    Dr. എന്റെ പൂച്ചയുടെ കഴുത്തിൽ ഒരു വലതു വശത്തായി വീക്കം. അത് കൂടി വരുന്നു പഴുപ്പ് ആണെന് തോന്നുന്നു. എന്താണ് ചെയേണ്ടത്.4മാസം പ്രായമാണ്

    • @sunilkumarvk2090
      @sunilkumarvk2090 2 года назад

      Aduthulla mruga docteray kondu poyi kaanikku.

  • @jafferdriver4306
    @jafferdriver4306 3 года назад +2

    🌹👍

  • @Rahanasworldrhs
    @Rahanasworldrhs 2 года назад +1

    പൂച്ചയ്ക്കു മഞ്ഞപിത്തം വരുമോ? വന്നാൽ അത് പെട്ടന്ന് ചത്തുപോകുമോ പ്ലീസ് rpy

  • @aanvimahi2507
    @aanvimahi2507 2 года назад

    മുന്നേ ഒന്നും വീടിനകത്തു ഒന്നും യൂറിൻ ഒന്നും ചെയ്തിട്ടില്ല ക്രോസ് ചെയ്യിപ്പിച്ചതിനു ശേഷം ആണ് ഇങ്ങനെ അകത്തും ഒക്കെ യൂറിൻ ചെയ്യുന്നത് അത് എങ്ങനെ മാറ്റാൻ പറ്റാ