BAND PASS subwoofer കിടു ബേസ് പക്ഷെ ഇത് ഉണ്ടാക്കിയാൽ പണികിട്ടും

Поделиться
HTML-код
  • Опубликовано: 1 дек 2024
  • bandpass subwoofer

Комментарии • 62

  • @roujithofficial
    @roujithofficial 2 года назад +3

    എവിടെ ആയിരുന്നു. കാണാൻ എല്ലായിരുന്നില്ലാലോ

  • @rejusimon
    @rejusimon Месяц назад

    very Informative 👍🏻👍🏻

  • @VenuGopal-nf6ih
    @VenuGopal-nf6ih 2 года назад +1

    എന്റെ 8"assembeld bandpass boxil airhole portionilanu wooferinte magnet വരുന്നത്.ഇത് bass കുറയ്ക്കുമോ...തിരിച്ചു ഫിറ്റ് ചെയ്യണോ...give reply

    • @TechKannanMalayalam
      @TechKannanMalayalam  2 года назад +2

      Illa athanu proper fitting . Band pass box coil nu heavy stress aanu coil nu issue vannal smell undakum magnet part sealed partil aanu varunnath engil smell purathekku varilla nammal veendum use cheythu konde irikkum speaker adichu pokukayum cheyyum .

  • @maneshashokan2509
    @maneshashokan2509 Год назад

    Pineer Ts-w1202d4 bandpass boxinte alave tharamo

  • @nomadblackangel1171
    @nomadblackangel1171 2 года назад +5

    ഞാൻ ഉണ്ടാക്കിയത് ഒരു T-line ആയിരുന്നു, അതിൽ ഒരു 30hz to 50hz ന്റെ ഇടയ്ക്കുള്ള bass മാത്രമേ കിട്ടുന്നുള്ളൂ... (മൃദംഗം പോലുള്ള items ന്റെ ഇടിപ്പ് കിട്ടുന്നില്ല, തബല വലിയ കുഴപ്പമില്ല, carnatic കേൾക്കുമ്പോൾ മൃദംഗം ആണ് main...)

    • @TechKannanMalayalam
      @TechKannanMalayalam  2 года назад +1

      T line design budhimuttanu , proper design ayale performance kittu , damping t line important aanu . Try hornresp software

    • @arjuna4294
      @arjuna4294 2 года назад +2

      mid bass veenam..sherikkum song enjoy cheyyan

    • @itsmetorque
      @itsmetorque 2 года назад

      Oh bandpass undakiyal midbass kitile
      Tline vechula Channel speaker njannnerit ketitund kollamalo athil

    • @nsqtr7578
      @nsqtr7578 Год назад

      ​​@@arjuna4294അതിനു Midbass drivers , mid range, tweeters iva okke sperate വെക്കണം.....അല്ലാതെ subil നിന്ന് എടുക്കാൻ നോക്കുക അല്ല വേണ്ടത്...cinema array dual 18 inch woofers for left center and right + dual separate Subwoofers okke ഉണ്ടാവും....

  • @kurupsuresh8463
    @kurupsuresh8463 2 года назад +1

    Amazing video. Please make a video on Transmission line speaker Box and T-line box vs ported vs sealed Box which is better. Which one has clear bass.

  • @9848658551
    @9848658551 2 года назад +1

    Dear Kannan bai
    I have two 2.1 channel theatre and one old pc with 5.1 output. If I buy a sound bar with subwoofer and connect all this to pc will I get 5.3 output

    • @TechKannanMalayalam
      @TechKannanMalayalam  2 года назад

      Illa bro , you will get 4 channel only 5th um .1 um kittanamenkil seperate speakers kodukkanam

  • @twisterpubg270
    @twisterpubg270 2 года назад

    8 inch magnetz nte subwoofer vach oru bandpass box undakanulla dimensions taramo length breadth etc allenkil engane kitumennu paranju taramo

  • @Ajeeshpadinjattahouse
    @Ajeeshpadinjattahouse 2 года назад +2

    Good information 😍😍... Njn 8inch subwoofer kond oru band pass undakkiyirunnu.. 50hz-60hz English songs play cheyyymbol nalla effect kittunnund. But malayalam song vachal
    Thabala mattulla base onnum thanne kittunnilla😆😆😆

    • @babusanal7326
      @babusanal7326 2 года назад

      same

    • @TechKannanMalayalam
      @TechKannanMalayalam  2 года назад

      Band classil varunna frequency range kuravanu cheriya area mathrame reproduce cheyyu ippol ulla box inte size nu chilappol, thabla yude rangil tuning undakilla

    • @Ajeeshpadinjattahouse
      @Ajeeshpadinjattahouse 2 года назад +1

      Subwoofer inte back sealed aaya bhagam volume kuravum front side volume kooduthalum aanu njn cheythath. Ith correct aano..

    • @SibiJohnAyyanthanathu
      @SibiJohnAyyanthanathu 2 года назад

      തബലയിലെ ഡക്കയുടെ ശബ്ദ൦ ഏകദേശം 60 ഹെർട്ട്സ് മുതൽ 150 ഹെർട്ട്സ് വരെയാണ്

    • @Ajeeshpadinjattahouse
      @Ajeeshpadinjattahouse 2 года назад

      എന്തു പറഞ്ഞാലും ഗുഡ് ബാസ്സ് ആണ് മുഴക്കം തീരെ കുറവാണു..

  • @RIYAS-ALI
    @RIYAS-ALI 2 года назад +2

    ഞാൻ ഉബയോഗിക്കുന്നത് band pass box ആണ് ഗുഡ് bass ♥

  • @jyothishpc9948
    @jyothishpc9948 2 года назад +1

    Very informative sir.....

  • @jittojames7422
    @jittojames7422 2 года назад

    Ente f&d bandpass aanennu eppala manasil aye

  • @subinsfernandez04
    @subinsfernandez04 2 года назад

    Win ISD engane use cheyunna tutorial cheyamo

  • @babusanal7326
    @babusanal7326 2 года назад

    എത് SotT ware ഉപയോഗിച്ചിത് കണ്ടു പിടിക്കാം ?
    ഞാൻ 2004 മുതൽ 8 " Band Pass use ചെയ്യുന്നു ഇതിന്റെ അളവ് ശരിയാണോന്നറിയാൻ എന്താണ് വഴി Plz RIy

    • @TechKannanMalayalam
      @TechKannanMalayalam  2 года назад +1

      Winisd

    • @babusanal7326
      @babusanal7326 2 года назад

      @@TechKannanMalayalam link undo കാരണം Play storil കുറെ ആപ്പ് കാണിക്കുന്നു Logo തന്നാൽ ഉപകാരം അതുപ്പോലെ Speaker volume എങ്ങിനെ കാണാം

  • @iamnotdeepu
    @iamnotdeepu 2 года назад +2

    4th order vs 6th order bandpass video cheyyu tech kannan.

    • @provocaudio1388
      @provocaudio1388 2 года назад +1

      ഞാൻ ചെയ്യാറുണ്ട്

    • @iamnotdeepu
      @iamnotdeepu 2 года назад +1

      @@provocaudio1388 nice bro, Njan subscribe cheythittund. Tutorial videos cheyyan plan undo ?

  • @libin6127
    @libin6127 2 года назад +1

    Nice explained sir

  • @hareeshpv4066
    @hareeshpv4066 2 года назад

    Jbl 12” band pas box ന്റെ അളവ് തരുമോ

    • @TechKannanMalayalam
      @TechKannanMalayalam  2 года назад +2

      Jbl driver ente kayyil illa kittiyal ts parameters measure cheythu design cheyyam

  • @marshalps1144
    @marshalps1144 2 года назад

    12" JBL 1200Watts സബ് വൂഫർ ആണ് എന്റെ കയ്യിൽ ഉള്ളത്. 2 പൈപ്പ് പോർട്ടുള്ള ബോക്സ് ആണ് ഇപ്പോൾ യൂസ് ചെയ്യുന്നത്. പക്ഷേ ബാസ് കൂട്ടിയാൽ സബ് വൂഫറിൽ നിന്ന് ഭയങ്കര വൈബ്രേഷൻ സൗണ്ട് വരുന്നു.വൂഫർ പതറുന്ന സൗണ്ട് ആയിട്ട് തോന്നുന്നില്ല. ഒരാളെ കാണിച്ചപ്പോൾ പൈപ്പ് പോർട്ട് കാരണമാണ് അങ്ങനെ ശബ്ദം വരുന്നതെന്ന് പറഞ്ഞു. വെന്റഡ് പോർട്ടുള്ള ബോക്സ് ആക്കിയാൽ ശരിയാകുമെന്ന് പറഞ്ഞു. ശരിക്കും ഏത് ബോക്സ് ആണ് നല്ലത്. നല്ല ക്ലിയർ ഹെവി ബാസ് കിട്ടാൻ ഏത് തരം ബോക്സ് ആണ് യൂസ് ചെയ്യേണ്ടത്. ബാന്റ് പാസ് ,വെന്റഡ് , സീൽഡ് , പോർട്ടഡ് . ഇതിൽ ഏതാണ് നല്ലത്. മറുപടി പ്രതീക്ഷിക്കുന്നു.

    • @TechKannanMalayalam
      @TechKannanMalayalam  2 года назад

      Pipe il ninnum aano patharcha varunnathu

    • @marshalps1144
      @marshalps1144 2 года назад

      @@TechKannanMalayalam അല്ല വൂഫറിന്റെ സെന്റർ ഭാഗത്ത് നിന്നായിട്ടാണ് തോന്നുന്നത്. പക്ഷേ വൂഫർ പേപ്പർ അമർത്തി നോക്കുമ്പോൾ ഉരയുന്ന ശബ്ദ മൊന്നും വരുന്നില്ല. അതുകൊണ്ട് കോയൽ പോയതാണെന്ന് തോന്നുന്നില്ല. ബാസ് ഒരു ലെവൽ വിട്ട് കൂടുമ്പോൾ മാത്രമാണ് വൈബ്രേഷൻ ശബ്ദം വരുന്നത്. നോർമൽ വോളിയത്തിൽ കുഴപ്പമൊന്നുമില്ല. എന്തായിരിക്കും കാരണം. JBL ഒറിജിനൽ സബ് വൂ ഫറാണ്

    • @YadhuKrishnan-ts4wg
      @YadhuKrishnan-ts4wg 6 месяцев назад

      ​Same avastha

  • @deepuratheeshdeepuratheesh8496
    @deepuratheeshdeepuratheesh8496 2 года назад

    എനിക്ക് ഒരു answer തരുമോ
    Sony explode 12inche sub woofer undu അതിന്റെ bandpass box ഉണ്ടാകുന്നുള്ള friend and back measurement parayamo pls

  • @RIYAS-ALI
    @RIYAS-ALI 2 года назад +1

    Isobaric loded subwoofer വീഡിയോ പ്രതീക്ഷിക്കുന്നു

  • @baluav8198
    @baluav8198 2 года назад

    winISD ude detailed video edamo

  • @nomadblackangel1171
    @nomadblackangel1171 2 года назад

    T-line Sub enclosure നെ കുറിച്ചു കൂടി video ചെയ്യാമോ

  • @vineethvjam
    @vineethvjam 2 года назад +1

    ഒരു പോർട്ടഡ് ബോക്സിന്റെ പോർട്ട്‌ അടച്ചു പിടിക്കുമ്പോൾ സൗണ്ടിനു കാര്യമായിട് ചേഞ്ച്‌ ഒന്നും കാണു നില്ലല്ലോ പോർട്ട്ഒക്കെ വെറും പ്രഹസനമല്ലേ അന്നൊരു ഡൌട്ട്

    • @TechKannanMalayalam
      @TechKannanMalayalam  2 года назад

      port il ninnulla responce oru particular range mathrame undaku aa range il speaker sound produce cheyunnillenkil port undayittu karyam illa

    • @itsmetorque
      @itsmetorque 2 года назад +2

      Shopile box ayrikum🤣🤣 edth thotil kalay

  • @vishnudasvishnudas7194
    @vishnudasvishnudas7194 2 года назад

    👍👍👍👍👍

  • @sooryasai9284
    @sooryasai9284 2 года назад

    Hi

  • @feedbackelectronics
    @feedbackelectronics 2 года назад

    ♥️💝💘👍💘💝♥️

  • @vinithe365
    @vinithe365 2 года назад

    നൊക്ലിയർ

  • @shijuk1837
    @shijuk1837 2 года назад

    🎤🎶🎤

  • @ashtamananil3871
    @ashtamananil3871 2 года назад

    2:1 or 3:1 mor better

  • @sanushan6833
    @sanushan6833 2 года назад +1

    Bad information