സ്പീക്കർ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ/ speakers making /all type speakers reparing kerala Thrissur/

Поделиться
HTML-код
  • Опубликовано: 21 сен 2023
  • #speaker#speakerwinding#Ahujaspeakers# speakerswindingThrissur#speakerscoilThrissur# alltypespeakercomplaintmaintenance#alltype speaker#speakerpaper#Thrissur chettiyangadispeakerwinding#thriaaursalesand shopAhuja#ThrissurAhujaboxandspeakers#home theatre#Ahujamic#deinityspeakers#surroundingspeakers#projectorspeaker#hometheatreusing# soundboxmaking#lowpriceprojector#DolbyDigital DTHsound#speakersmaking# speakermakingat home#benqprojector#projectorspeeker#
  • РазвлеченияРазвлечения

Комментарии • 95

  • @citizeN10
    @citizeN10 8 месяцев назад +27

    ഞാൻ 23 വർഷം മുൻപ്‌ ഇവിടെ വൂഫർ ചെയ്തിരുന്നു ഇതുവരെ കൊഴപ്പം ഇല്ല ഇപ്പോളും സൂപ്പർ

    • @sibi7266
      @sibi7266 7 месяцев назад +1

      ചേട്ടാ അവിടുത്തെ ഫോൺ no ഉണ്ടോ

    • @citizeN10
      @citizeN10 7 месяцев назад

      @@sibi7266 hai boss ചേട്ടിയങ്ങാടി സെന്ററിൽ. കാണുന്ന 50 വർഷം പഴക്കമുള്ള ബിൽഡിങ് മുകളിൽ നില

  • @shajipk9641
    @shajipk9641 6 месяцев назад +3

    ഇത് എന്റെ സുഹൃത് ആണ് ചെയ്യുന്ന വർക് നല്ല അൽമാർത്ഥതയോടെ ചെയ്തുതരുന്ന ആളാണ്

    • @nasarc9574
      @nasarc9574 2 месяца назад

      PH നമ്പർ കിട്ടുമോ

  • @shijuk1837
    @shijuk1837 8 месяцев назад

    സൂപ്പർ 🎶🎶

  • @KumaranKunnumpuram
    @KumaranKunnumpuram 8 месяцев назад

    Kidu

  • @user-gq4zr4cm5k
    @user-gq4zr4cm5k 8 месяцев назад +2

    ❤ super

  • @govindanpotty.s1615
    @govindanpotty.s1615 2 месяца назад

    ബ്രോ തൃശ്ശൂർ ഭാഷയാണല്ലോ നല്ല രസമാണ് കേൾക്കാൻ❤❤❤❤

  • @hameedelanadali6563
    @hameedelanadali6563 8 месяцев назад

    Super bro

  • @ajayeajaye246
    @ajayeajaye246 8 месяцев назад +2

    Ithilum adipoliyanu Calicut lalsonse near ch owerbridge

  • @anuragsunny2603
    @anuragsunny2603 8 месяцев назад +3

    POULSETTANE NJAN ARIYUM SUPER SERVICING MATHRAMALLA DECENT PERMAATAM AANU CHETTAN PAKKA DEALINGS 😍

    • @Jibucn
      @Jibucn 7 месяцев назад

      പോൾസേട്ടന്റെ no കിട്ടുമോ

  • @mohamedali-yp1sz
    @mohamedali-yp1sz 23 дня назад

    Super

  • @amalanandamal5016
    @amalanandamal5016 8 месяцев назад +2

    ❤❤❤

  • @akhilcs713
    @akhilcs713 8 месяцев назад +1

    ❤️

  • @rameshmk5149
    @rameshmk5149 8 месяцев назад +1

    8.inje.spekr.dyfram.maraen.athara.rubayakum.cheatta.onu.parayoo

  • @vineethva9676
    @vineethva9676 Месяц назад

    Line array speakers cheyyumo?

  • @gangadharanc2103
    @gangadharanc2103 6 месяцев назад +1

    ഞാൻ അവിടെ പോയി ചെയ്തിരുന്നു നല്ല മനുഷ്യൻ നല്ല വർക്ക് നല്ല പെരുമാറ്റം നെന്മാറക്കാരൻ

  • @remithremithpr3695
    @remithremithpr3695 8 месяцев назад +6

    💕💕ഫാത്തിമ സൂപ്പർ

  • @basil_az_official
    @basil_az_official 8 месяцев назад

    ❤❤

  • @ASHVIN_CUTZ
    @ASHVIN_CUTZ 8 месяцев назад

    👌👌👌👌

  • @surajav2844
    @surajav2844 7 месяцев назад +1

    ഞാൻ ഇവിടെ Paper മാറിയിട്ട് ഉണ്ട് 40 W 7ing 3 speker 7 വർഷം മുമ്പ് ഞാൻ ഒരു Graphicdesign & photographer അണ്

  • @user-xi5yf9hv5m
    @user-xi5yf9hv5m 8 месяцев назад +2

    Vilkan undo avide

  • @subairummersubairummer2263
    @subairummersubairummer2263 8 месяцев назад +3

    Tvm service undo sir

  • @jkgaming7013
    @jkgaming7013 8 месяцев назад

    Bro

  • @tomydevasya2217
    @tomydevasya2217 6 месяцев назад +3

    എറണാകുളത്തും ഉണ്ട് ഫോർട്ട് കൊച്ചിയിലും ഉണ്ട്

    • @manumanuel6171
      @manumanuel6171 5 месяцев назад

      Ekm evide anu

    • @beeta9553
      @beeta9553 3 месяца назад

      ​@@manumanuel6171പള്ളിമുക്ക് ഇലക്ട്രോണിക് സ്ട്രീറ്റിൽ

    • @aizaanoop
      @aizaanoop 23 дня назад

      Ernakulath evideya shope name

  • @ansoantony
    @ansoantony 8 месяцев назад

    Ethu avideya ?🤔

  • @anpoo614
    @anpoo614 11 дней назад

    ഇവിടെ സിപ്പ് ട്വീറ്റർ റെവൈൻഡ് ചെയ്യാമോ

  • @joshykp5326
    @joshykp5326 3 месяца назад

    Speaker sheriyakann paranj cash medichitt ithuvare sheriyaki thannittilla iyal....2yr aayi

  • @SarathTu-di1nq
    @SarathTu-di1nq 3 месяца назад

    Njanum ivideya chythathe

  • @reggiethomas9715
    @reggiethomas9715 8 месяцев назад +1

    Is there anyone experienced in replacing an HDMI card of Denon AVR, as it is difficult to get original parts?

    • @sam_x4x
      @sam_x4x 8 месяцев назад

      Same mee too , yamaha avr , hdmi board complaint😢

    • @shaikh4695
      @shaikh4695 7 месяцев назад

      ​@@sam_x4xservice centre il sadanam undallo

  • @jkgaming7013
    @jkgaming7013 8 месяцев назад +1

    Plz rply bro

  • @saneeshpm7816
    @saneeshpm7816 7 месяцев назад

    വയനാട് ഒണ്ടോ

  • @hussainkp4466
    @hussainkp4466 8 месяцев назад

    15 ഇഞ്ച് വുഫറിന്റെ റിങ് മാറ്റി കിട്ടുമൊ

  • @podimonnair1299
    @podimonnair1299 8 месяцев назад +6

    മ്മള്ക്ക് ഇണ്ട് ചങ്ങായ് ചങ്ങനാശേരി ഫാത്തിമ 😎

    • @remithremithpr3695
      @remithremithpr3695 8 месяцев назад +1

      ഫാത്തിമ 💞💞💞💞സൂപ്പർ

    • @anilkumarpv1438
      @anilkumarpv1438 8 месяцев назад +3

      Contact number of changanachery shop

    • @mithuna.j1671
      @mithuna.j1671 8 месяцев назад

      അത് പറ്റിക്കൽ ആണ് കോയ മാര് പറ്റിക്കും

    • @user-md1yt9ug6d
      @user-md1yt9ug6d 7 месяцев назад +1

      ​@@mithuna.j1671നിന്റ അമ്മേനെ കോയമാർ പറ്റിച്ചപ്പോൾ നീ ഉണ്ടായിയല്ലേ 😄😄😄

    • @christy330
      @christy330 7 месяцев назад

      ചങ്ങനാശ്ശേരി യിൽ എവിടെ ആണ്

  • @sureshkumarp2
    @sureshkumarp2 6 месяцев назад +1

    സ്പീക്കർ സ്പർപ്പാർട്സ് കിട്ടുന്ന കടകൾ എവിടെയാണ്...

  • @jeslinjohnson8208
    @jeslinjohnson8208 8 месяцев назад +1

    pioneer speaker repairing keralatil avida und pls onnu para

    • @babuck5258
      @babuck5258 8 месяцев назад

      കോയമ്പത്തൂർ ഉള്ളതായി അറിയാം

    • @rahulkshaji5671
      @rahulkshaji5671 8 месяцев назад

      ഇതാണോ കേരളം☝️

  • @dileepkumar-yf8fl
    @dileepkumar-yf8fl 8 месяцев назад +3

    ഇവിടെ ഒരു കോപ്പും ഇല്ല. എന്റെ ഹിറ്റാച്ചിയുടെ mid കാണിച്ചു കൊടുത്തപ്പോൾതന്നെ ഇതൊന്നും ഇവിടെ ശരി യാക്കൻ പറ്റില്ല എന്ന് പറഞ്ഞ മാനിയൻ മാരാണ്.

    • @jahanb
      @jahanb 2 месяца назад +1

      മിഡ് റേഞ്ച് കമ്പനിയുടെ സാധനങ്ങൾ ചെയ്യാൻ പരിമിതിയുണ്ട് ....പുള്ളിയെ : കുറ്റം പറയണ്ട... Bro :

  • @shibuxavier1214
    @shibuxavier1214 8 месяцев назад +4

    സ്പീക്കർ ഉണ്ടാക്കുന്നത് അല്ല റിപ്പയാർ ചെയ്യുന്നത്

  • @josecr6178
    @josecr6178 8 месяцев назад +3

    At Trivandrum,
    Shop at Thakaraparambu
    Propriter - Hamsa (Speaker works)

  • @ideaokl6031
    @ideaokl6031 8 месяцев назад

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @reld3016
    @reld3016 8 месяцев назад +4

    എവിടെ contact no :, shop location എവിടെയാണ്?

    • @anuragsunny2603
      @anuragsunny2603 8 месяцев назад +1

      Thrissur Chettiyangadi center Union Officinte Mukalil Arod chothichalum Paranju Tharum

    • @reld3016
      @reld3016 8 месяцев назад

      @@anuragsunny2603 thank you

    • @user-cm2ve2ux5d
      @user-cm2ve2ux5d 7 месяцев назад

      ഞാൻ പാലക്കാട്‌ ആണ് ഷോപ് രാവിലെ എത്ര മണിക്ക് തുറക്കും രാത്രി എപ്പൊ ക്ലൊസുചെയ്യും എല്ലാദിവസവും ഉണ്ടോ ഞായറാഴ്ചയും ഉണ്ടോ വരാൻ വേണ്ടിയാണ്

  • @shafeer_s_Riyas_sound_VLHY_NMA
    @shafeer_s_Riyas_sound_VLHY_NMA 8 месяцев назад +2

    ഇതിന് അടുത്ത് തന്നെ ഒരു കടയും ഉണ്ട് അവിടെ നോക്കൂ

  • @citizeN10
    @citizeN10 9 дней назад

    തൃപ്രയാർ ഉണ്ട്

  • @nasarc9574
    @nasarc9574 2 месяца назад +1

    ഫോൺ No കിട്ടുമോ

  • @prajeeshayoth5529
    @prajeeshayoth5529 8 месяцев назад +76

    ഇത് കണ്ട് ഞെട്ടിയേക്ങ്കിൽ കോഴിക്കോട് ch ഓവർ ബ്രിഡ്ജിന്റെ താഴെ ഉള്ള ഷോപ്പ് കണ്ടാൽ ബോധം പോവും

    • @_x_bandidos1467
      @_x_bandidos1467 8 месяцев назад +2

      Shop nte name

    • @tech4sudhi837
      @tech4sudhi837 8 месяцев назад +1

      അതെ... 💥💥💥

    • @anuragsunny2603
      @anuragsunny2603 8 месяцев назад +5

      bodham pokanayitt Kozhikode vare varaan Pattto ? 😳

    • @arunkp1911
      @arunkp1911 8 месяцев назад

      അവിടെ എന്താ

    • @timeok62
      @timeok62  8 месяцев назад +4

      ഒരു day അവിടെ പോയി വീഡിയോ ചെയ്യണം

  • @nandoos744
    @nandoos744 8 месяцев назад +2

    കൊല്ലം ചിന്നക്കടയിലും ഉണ്ട്

    • @ShajiShaji-br7ts
      @ShajiShaji-br7ts 8 месяцев назад

      കൊല്ലം ചിന്നക്കട എവിടെ

    • @sabuadoor09
      @sabuadoor09 7 месяцев назад

      ​phone number tharumo?

    • @sabuadoor09
      @sabuadoor09 7 месяцев назад

      ​@@ShajiShaji-br7ts9:17

  • @fitnlifefitnessstudio1610
    @fitnlifefitnessstudio1610 Месяц назад +1

    ഈ ചേട്ടന്റെ no undo

  • @VISHNUVISWANG
    @VISHNUVISWANG 8 месяцев назад +1

    കോഴിക്കോട് CH ഓവർ ബ്രിഡ്ജിനു താഴെ ഇതിന്റെ കുറച്ചു ഷോപ്പ് തന്നെ ഉണ്ട്.. 🤣🤣അപ്പോഴാ എയൊരു ഷോപ്പ് മാത്രം

  • @babudevanganam4060
    @babudevanganam4060 8 месяцев назад +1

    കണ്ണൂർ ഇതുപോലെ ഷോപ്പ് ഉണ്ടോ

    • @sathyana2395
      @sathyana2395 8 месяцев назад

      കണ്ണൂരിൽ ഇല്ലെന്ന് തോന്നുന്നു.
      കണ്ണൂരിൽ എവിടെയാ

    • @kkrtly
      @kkrtly 8 месяцев назад

      Thalassery. Delta ov road

    • @sathyana2395
      @sathyana2395 8 месяцев назад +1

      @@kkrtly ഞാൻ കണ്ണൂർ മയ്യിൽ

  • @Sureshtuneri
    @Sureshtuneri 8 месяцев назад +1

    എടാ തനിക്ക് തല ഓളം ഉണ്ടോ ഇതൊക്കെ ചെയ്യാൻ

    • @monilalt9295
      @monilalt9295 8 месяцев назад

      നാളെ ATM പൊളിക്കുന്നത് ചെയ്യും പുള്ളിക്കാരൻ

  • @user-pt3lg5dr4j
    @user-pt3lg5dr4j 4 месяца назад

    ഇവരുടെ വാട്സാപ്പ് നമ്പർ തരാമോ

  • @jkgaming7013
    @jkgaming7013 8 месяцев назад

    Plz contact no tharuo bro plz

  • @sandygaming390
    @sandygaming390 7 месяцев назад +1

    Super bro