ടോപിക്ന്റെ അവതരണം നല്ല നിലവാരം പുലർത്തി👌.... ഒപ്പം ലാളിത്യവും....👍👍 സ്റ്റുഡിയോ മോണിറ്റർ സ്പീക്കർ, P.A മോണിറ്റർ സ്പീക്കർസ്,hi fi ബുക്ക് ഷെൽഫ് സ്പീക്കർ, etc തുടങ്ങിയവ തമ്മിലുള്ള വ്യത്യാസം.... എന്ത് കൊണ്ട് സ്റ്റുഡിയോയിൽ hifi ബുക്ക് ഷെൽഫ് സ്പീക്കർസ് / P. A മോണിറ്റർ എന്നിവ ഒന്നും ഉപയോഗിക്കാതെ, സ്പെഷ്യൽ മോണിറ്റർ സ്പീക്കർസ് ഉപയോഗിക്കുന്നു,? ഹോം തിയേറ്റർ സ്പീക്കർസ് ന്റെ പോരായ്മകൾ തുടങ്ങിയവ ഒക്കെ വിശദമാക്കി ഒരു വിഡിയോ പ്രതീക്ഷിക്കുന്നു....
Behringer ultragraph pro FBQ1502HD equlizer ന് 2 out put ലൈനും balanced audio ആയിട്ടാണ് ഉള്ളത് അത് kumar audio യുടെ mono 2611 2 എണ്ണം വെച്ചുള്ള amplifier board കണക്ട് ചെയ്യുന്നത് എങ്ങനെ എന്ന് പറഞ്ഞുതരുമോ amplifier board ഇൻപുട് line ൽ +, erth, 2line മാത്രമേ ഉള്ളല്ലോ equlizer ൽ നിന്നുള്ള ബാലൻസ് audio ലൈൻ ന്റെ നെഗറ്റീവ് വയർ ഇവിടെ കണക്ട് ചെയ്യും
എങ്ങനെ പെട്ടെന്ന് source ല്‍ നിന്ന് പെട്ടെന്ന് ഒരേ ലെവല്‍ സിഗ്നല്‍ കിട്ടുന്നു. ആദ്യം തലതിരിഞ്ഞ സിഗ്നല്‍ പെട്ടെന്ന് wire ന്റെ Last ഭാഗം എത്തിയപ്പോള്‍ ഒരേ പോലുള്ള സിഗ്നല്‍ ആയത്? Reply please
Sir എൻ്റെ denon AVR X1700H ൽ ഒരു studio sub(JBL LSR 310S only balance input) conect ചെയ്യാൻ കഴിയുമോ അതിന് XLR to RCA converter cuble മതിയാവുമോ Please answer me
മോനെ ഇതിന് X L R cable എന്നാണ് പറയുന്നത് അറിയാമല്ലേ ഇതിന് കുറിച്ചു അറിയണമെങ്കിൽ യു ട്യൂബിൽ കേറീട്ടു how to soldering X L R എന്ന് അടിച്ചു കൊടുത്താൽ practical സഹിതം കാണിച്ചു തരും O Ky
ടോപിക്ന്റെ അവതരണം നല്ല നിലവാരം പുലർത്തി👌.... ഒപ്പം ലാളിത്യവും....👍👍
സ്റ്റുഡിയോ മോണിറ്റർ സ്പീക്കർ, P.A മോണിറ്റർ സ്പീക്കർസ്,hi fi ബുക്ക് ഷെൽഫ് സ്പീക്കർ, etc തുടങ്ങിയവ തമ്മിലുള്ള വ്യത്യാസം.... എന്ത് കൊണ്ട് സ്റ്റുഡിയോയിൽ hifi ബുക്ക് ഷെൽഫ് സ്പീക്കർസ് / P. A മോണിറ്റർ എന്നിവ ഒന്നും ഉപയോഗിക്കാതെ, സ്പെഷ്യൽ മോണിറ്റർ സ്പീക്കർസ് ഉപയോഗിക്കുന്നു,? ഹോം തിയേറ്റർ സ്പീക്കർസ് ന്റെ പോരായ്മകൾ തുടങ്ങിയവ ഒക്കെ വിശദമാക്കി ഒരു വിഡിയോ പ്രതീക്ഷിക്കുന്നു....
Thanks for sharing....
Learned something new❤️❤️❤️
Behringer ultragraph pro FBQ1502HD equlizer ന് 2 out put ലൈനും balanced audio ആയിട്ടാണ് ഉള്ളത് അത് kumar audio യുടെ mono 2611 2 എണ്ണം വെച്ചുള്ള amplifier board കണക്ട് ചെയ്യുന്നത് എങ്ങനെ എന്ന് പറഞ്ഞുതരുമോ amplifier board ഇൻപുട് line ൽ +, erth, 2line മാത്രമേ ഉള്ളല്ലോ equlizer ൽ നിന്നുള്ള ബാലൻസ് audio ലൈൻ ന്റെ നെഗറ്റീവ് വയർ ഇവിടെ കണക്ട് ചെയ്യും
ഇത് പ്രാക്ടിക്കൽ ആയി circuit diagram ആയി ഒന്ന് വരച്ച് കാണിക്കാമോ ? Microphone ൽ നിന്ന് Mixer വരെയും Mixer ൽ നിന്നും Power Amp ന്റെ input വരെയും
എങ്ങനെ പെട്ടെന്ന് source ല്‍ നിന്ന് പെട്ടെന്ന് ഒരേ ലെവല്‍ സിഗ്നല്‍ കിട്ടുന്നു. ആദ്യം തലതിരിഞ്ഞ സിഗ്നല്‍ പെട്ടെന്ന് wire ന്റെ Last ഭാഗം എത്തിയപ്പോള്‍ ഒരേ പോലുള്ള സിഗ്നല്‍ ആയത്?
Reply please
500 മീറ്റർ ദൂരത്തേക്ക് ഓഡിയോ സെൻറ് ചെയ്യാൻ ട്രാൻസ്മിറ്ററുകൾ മാർക്കറ്റിൽ ലഭ്യമാണോ....?
Please help...?
Sir എൻ്റെ denon AVR X1700H ൽ ഒരു studio sub(JBL LSR 310S only balance input) conect ചെയ്യാൻ കഴിയുമോ അതിന് XLR to RCA converter cuble മതിയാവുമോ
Please answer me
Xlr to rca cable mathi. Balanced connection use cheyyunnath long cable run okke ullappozhaanu.
New information
Thank you👍👍
PA subwoofarine patti oru video cheyyo
Very informative,sir...
Very informative 🙏
എന്താണ് പ്രീ എന്താണ് പോസ്റ്റ്
Pin connectios എങ്ങിനെ കൊടുക്കും 3 പിന്നിൽ അതു കൂടി വിശദീ കരിചാൽ നന്നായി
Ready made cables aanu use cheyyunnathu . Cable ile wire engine connect cheyyanam ennano
@@TechKannanMalayalamxlr പിന്നിൽ 3കണക്ഷൻ ഉണ്ടല്ലോ അതിൽ ഒന്ന് earth മറ്റു രണ്ടു പിൻസ് live and hot അതാണ് മനസിലായില്ല
മോനെ ഇതിന് X L R cable എന്നാണ് പറയുന്നത് അറിയാമല്ലേ ഇതിന് കുറിച്ചു അറിയണമെങ്കിൽ യു ട്യൂബിൽ കേറീട്ടു how to soldering X L R എന്ന് അടിച്ചു കൊടുത്താൽ practical സഹിതം കാണിച്ചു തരും O Ky
Good information
Noice cancellationu amplifieril extra devise Veno
Adipoli information
😍🔥
Electromagnetic Interfearnecess
അപ്പൊ original സിഗ്നൽ wire ഇൽ വരുന്ന noice direct amp ഇൽ കയറില്ലേ
signel two il ulla noice mmayi cancle aakum
👌
Good
❤️👍❤️
ഞാൻ കണ്ടെത്തിയതിൽ വീട്ടിലെ മിക്സി ആണ് ഏറ്റവും കൂടുതൽ നോയിസ് ആംപ്ലിഫയർ കളിൽ ഉണ്ടാക്കുന്നത്
😂😂
കണക്ഷൻവിശദീകരണ ഇല്ല...! 🥲