Types of subwoofer boxes malayalam 2018

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 114

  • @TechKannanMalayalam
    @TechKannanMalayalam  5 лет назад +10

    സോറി .. സൗണ്ട് മോശം ആണ് ഇത് ഒന്നുകൂടി ചെയ്യുന്നുണ്ടു

  • @Purposefullguy
    @Purposefullguy 2 года назад

    Correct volume il oru box adichu ennittu sub driver eathelum oru side il vechal performance enthaavum.eathu side il vechaalum same performance kittuo

  • @vaishakvp568
    @vaishakvp568 3 года назад

    Appo caril nalla bass kittan pattiya box eetha?

  • @vijayakumarkumar63
    @vijayakumarkumar63 5 лет назад +1

    JBL 1500 watts enclosure parayamo

  • @pradheeshpc1466
    @pradheeshpc1466 6 лет назад +3

    നല്ല വിവരണം സൂപ്പർ

  • @binuantony4055
    @binuantony4055 6 лет назад +1

    Hai chetta 10 inch dainty sub box design chayyunnathu paraju tharumo

  • @afzalafsu5631
    @afzalafsu5631 2 года назад

    Port പൈപ്പിന്റെ നീളം എത്രയായിരിക്കണം.12inch jbl subwoofer box.

  • @itsmetorque
    @itsmetorque 2 года назад

    Aeroport box paranjilla
    Athano ee quarter wave?

  • @Sreejithjaanaki
    @Sreejithjaanaki 6 лет назад

    Bro
    Ente impex t3 yill oru extra sub koodi add cheyyan pattumo?

  • @shyamsachin5578
    @shyamsachin5578 5 лет назад

    Chetta..transmition line design cheyyunna video cheyyamo..?chettante tower speaker review cheyyumo..?

  • @unniunni3019
    @unniunni3019 3 года назад

    Auth kolammm?

  • @dhanushkuttu8170
    @dhanushkuttu8170 4 года назад

    Eatta 6inch subwoofer vakkan vanda box nda length,bridth,hight paranju tharuwo

  • @vishnucs5169
    @vishnucs5169 5 лет назад

    Chatta 8 inch AB sub woofer vakkan Vanda box inte length um bridth um onnu paranju taramoo

  • @shijuk1837
    @shijuk1837 3 года назад

    ചേട്ടാ എന്റെ കയ്യിൽ 12inje ഫൊഫെർ ആണ് ഉള്ളത് ഞാൻ ബോക്സ് മേടിച്ചതാണേ പൊറേറ്റഡ് ബോക്സ് ആണ് ബോക്സിന്റെ അടിവശത്തെ, 2, പയിപ്പേ കടിപ്പിച്ചിട്ടുടെ ചേട്ടാ പഞ്ചേ കിട്ടാൻ 2)ലെയർ യൂ ഫോം ഒട്ടിച്ചു ഒന്നു കുടി പഞ്ചേ കിട്ടാൻ ഇനിയും 2ലെയർ കൂടി ഒട്ടിച്ചാൽ നല്ലതായിരിക്കുമോ 12 inje ഫൊഫെർ വെക്കാൻ ഉള്ള ബോക്സ് ആണ് ഒന്നുകൂടി ഹെവി പഞ്ചേ കിട്ടാൻ വേറെ എന്ധകിലും ചെയണോ

  • @travelstoriez7086
    @travelstoriez7086 6 лет назад

    Bass tube vtl vechall effectine mattam verumoo . Kuduvo atho kurayuvoo

    • @TechKannanMalayalam
      @TechKannanMalayalam  6 лет назад

      Bass tube inu prathyekichu advantage illa , caril vekkan ulla sowkaryam nokkiyanu tube shape akkiyathu ...

  • @christytk6065
    @christytk6065 5 лет назад

    Sir nte sound kelkkanamenkil oru amplifier um box um set cheyyendi varum alllo

  • @sujithkondotty1592
    @sujithkondotty1592 5 лет назад

    Caril veckumbol tube shape ullathano box type aano kooduthal bass kittuga

  • @ansoantony
    @ansoantony 6 лет назад

    Sony muteki 7.2 2016w RMS home theater keralathil kitumo?

  • @maheshkumar-fi6by
    @maheshkumar-fi6by 5 лет назад

    Sony tz145 home theatrente bass koottan vazhi undo

  • @sreemaruthihealthclub7026
    @sreemaruthihealthclub7026 6 лет назад

    Ported Boxil use cheyyunna pipe nte length egane ariyum

  • @santhoshkumar-hu8hy
    @santhoshkumar-hu8hy 3 года назад

    സൂപ്പർ 👍

  • @autoclimates7900
    @autoclimates7900 6 лет назад

    Bass tube veetil vachapol muzhakkam und ennallathe punctch edi varunilla . athinu endelum solution undo???

    • @TechKannanMalayalam
      @TechKannanMalayalam  6 лет назад

      അതു ശരിക്കും ഉള്ള internal volume , port length iva sai allathathu kondanu

  • @ajr1417
    @ajr1417 6 лет назад

    ചേട്ടാ basstube ഉപയോഗിക്കുന്നതുകൊണ്ട് വീട്ടിലേക്കുള്ള എഫക്റ്റ് കിട്ടുമോ

  • @sajithnath5290
    @sajithnath5290 5 лет назад

    വീട്ടിൽ vakkan ഇതാണ് best sealed or പോർട്ട് replay please

  • @itsmetorque
    @itsmetorque 2 года назад

    Poli video 👍👍

  • @krishnadas.m3897
    @krishnadas.m3897 5 лет назад +2

    Box ൽ ഒട്ടിക്കുന്ന കാർപ്പെറ്റിന്റെ വില അറിയാമോ ചേട്ടാ

  • @16ananduvkurup48
    @16ananduvkurup48 4 года назад

    Dainty 10 inch pattiya oru nalla box parayumo

  • @trentcluster2847
    @trentcluster2847 4 года назад +1

    Chetta. 12 inch. Oru. Box. Venam. Ayirunnu

  • @ansoantony
    @ansoantony 6 лет назад

    Athu parajthu sariya woofer akathula home theateril erunu onum kanan patilea, padam kanubol woofer off akum, vidinu Purathu poyal vidu kidanu kuluguna polea thonum sound vechilagilum woofer idi kuduthala

  • @muneerkt9124
    @muneerkt9124 6 лет назад +1

    ടെറസ് വീട്ടിലേക് ഏത് box ആണ് നല്ലത്

  • @ajmalnichu5596
    @ajmalnichu5596 6 лет назад

    Subwoofer എങ്ങനെ ചെയ്യുന്നത് ആണ് നല്ലത് ....?sealed/ported

    • @TechKannanMalayalam
      @TechKannanMalayalam  6 лет назад +1

      Sealed for tight bass , ported for high volume . Sealed may be better as ported need accuracy in box volume and port length and opening .

  • @anuragmadhavan6646
    @anuragmadhavan6646 5 лет назад

    Veetil vekkan pattiya subwoofer.... BoxilaaNo atho cylinder aanooo

  • @metip7051
    @metip7051 5 лет назад

    Round ശൈപ്പിലുള്ള Speaker bass tub കൊടുക്കാന് ഉണ്ടോ?

  • @soundstylebass4905
    @soundstylebass4905 5 лет назад

    What a voice... Ithiri orakke para aaarum sammanam onnum tharulla mashe

  • @fredydsilva4446
    @fredydsilva4446 4 года назад

    എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ ചാനൽ

  • @sarin.p.p1012
    @sarin.p.p1012 5 лет назад

    Oru 8 inch subwoofer pattiyya box Ethan?

  • @gishusreekumar3256
    @gishusreekumar3256 4 года назад

    Ee video kekan nalla oru amplifier venam....

  • @നിസാർസിപിനിസാർസിപി

    Boxil hol Ettal nallathano

    • @TechKannanMalayalam
      @TechKannanMalayalam  5 лет назад

      Depends , some like closed one some with port (hole ) . But ported design box size , port size , pipe length should accurate otherwise sound won't be good

  • @ajr1417
    @ajr1417 6 лет назад

    ചേട്ടാ 1300 വാട്സ് bass tube jbl പറ്റിയ ആംപ്ലിഫയർ പരിചയപ്പെടുത്താമോ 5 .1

  • @shijuk1837
    @shijuk1837 3 года назад

    ചേട്ടാ അടുത്തവീഡിയോക്കായി വെയിറ്റിങ്

  • @rockeyjose4322
    @rockeyjose4322 3 года назад

    ente ponnu chetta soundinte video yku thanne soundilla so kanunnilla

  • @yelyemtec1403
    @yelyemtec1403 6 лет назад

    Car vekilbol nallath ethaaa boxil

  • @jijeshjijeshmp1788
    @jijeshjijeshmp1788 6 лет назад

    എന്റെ കയ്യിൽ 10ഇഞ്ച് samcon 650w ന്റെ subwoofer ആണ് ഉള്ളത്... അതിനു വെൻഡ boxintea അളവ് ഒന്നു പറഞ്ഞു തരുമോ. നെറ്റിൽ കിട്ടുന്നില്ല

  • @sheebaks9038
    @sheebaks9038 6 лет назад +1

    ചേട്ടാ ബാസ്സ്റ്റുബിനെ കുറിച്ച് എന്താ പറയാഞ്ഞേ?

    • @TechKannanMalayalam
      @TechKannanMalayalam  6 лет назад +1

      Bass tube ഇന് കാറിൽ വെക്കാൻ ഈസി ആണ് , സീറ്റ് നു പിന്നിൽ വെക്കാം എന്ന അഡ്വാൻറേജ് ഉള്ളു , സെയിം ഇന്റര്നാൽ വോളിലും ഉള്ള ബോക്സ് ആയി കോംപരേ ചെയ്യുമ്പോൾ ബസ്സിൽ വലിയ വ്യത്യാസം ഉണ്ടാകില്ല

    • @sheebaks9038
      @sheebaks9038 6 лет назад

      @@TechKannanMalayalam ported box ആണോ sealed box ആണോ അതോ ബസ്സ്റ്റുബിന് ആണോ bommy bass effect ഉള്ളത് കാറിൽ

    • @TechKannanMalayalam
      @TechKannanMalayalam  6 лет назад

      Sealed inu boom kuravayirikkum

  • @jinsongeorge53
    @jinsongeorge53 5 лет назад

    Speaker illathe tuben mathram ethra ann vila

  • @sajithb6822
    @sajithb6822 4 года назад

    Bose acoustimass type subwoofar udakkunna videos cheyyamoo?

  • @shijuk1837
    @shijuk1837 3 года назад

    സൂപ്പർ

  • @rakeshc2723
    @rakeshc2723 5 лет назад

    Tower speaker box photos onnu share chiyavo

  • @anuragmadhavan6646
    @anuragmadhavan6646 5 лет назад

    Bass reflex enclosure egane unduuu nallathanoooo

  • @jomonj7703
    @jomonj7703 5 лет назад

    Jbl 12 inj patttiyaaaa

  • @fredydsilva4446
    @fredydsilva4446 4 года назад

    കുറച്ചു ഔട്ടുകൾ ചോദിക്കാൻ വേണ്ടിയാണ്

  • @christorobin3513
    @christorobin3513 5 лет назад +1

    Your sound is low

  • @PRIYESH-FURY
    @PRIYESH-FURY 6 лет назад

    Good information

  • @vijithpg2563
    @vijithpg2563 6 лет назад +1

    Super

  • @shafeekshafeekmon5666
    @shafeekshafeekmon5666 4 года назад

    Bro theere shabdhamilla video

  • @nayanzzz6119
    @nayanzzz6119 Год назад

    ഫുൾ വോളിയം വെച്ചിട്ട് പോലും ഒന്നും കേൾക്കാൻ പറ്റുന്നില്ല 🙄🙄

  • @D2k133
    @D2k133 5 лет назад

    4 dooril സ്പീക്കർ und.ഇതിനൊപ്പം
    ഏത് type subwoofer ആണ് extra fit cheyyandath??

  • @shafeermalapuram1757
    @shafeermalapuram1757 3 года назад

    ചേട്ടാ താങ്കളുടെ നമ്പർ thrumo

  • @ePpyNitheesh
    @ePpyNitheesh 5 лет назад

    Nice video

  • @julainasaleem8639
    @julainasaleem8639 5 лет назад

    sound valare kuravanu

  • @Midhunbyju
    @Midhunbyju 5 лет назад

    👍👍👍

  • @masterbrain8511
    @masterbrain8511 6 лет назад +11

    താങ്കൾ പറയുന്നത് കേൾക്കണം എങ്കിൽ ആദ്യം മൈക്ക് സെറ്റ് വാങ്ങണ്ടി വരുമല്ലൊ

  • @jeyan521
    @jeyan521 6 лет назад

    Very low level audio.not serving the purpose of this presentation
    Subject ok but not audiable to listeners

  • @shanusakkeer764
    @shanusakkeer764 5 лет назад

    Kannan etta number onu tharuvo

  • @basheerpk6294
    @basheerpk6294 6 лет назад

    താങ്കളുടെ personal Mob no. കിട്ടുമോ സ്പീക്കർ ബോക്സ് മേക്കിങ്ങിനെ പറ്റി അറിയാനാണ്

  • @muhammadukasha1073
    @muhammadukasha1073 4 года назад

    Hello

  • @muhammadukasha1073
    @muhammadukasha1073 4 года назад

    Number tarumo

  • @anuragmadhavan6646
    @anuragmadhavan6646 5 лет назад

    Ithi ettavum namma sub ethaaaa

  • @abhilashgerman2636
    @abhilashgerman2636 5 лет назад

    ആരുടേയും ചോദ്യങ്ങൾക്കു മറുപടി തരുന്നില്ലല്ലോ

    • @TechKannanMalayalam
      @TechKannanMalayalam  5 лет назад

      Sorry , mobilil anu nokkarilla thu athil pazhaya video comments chilappoze kanu

  • @prasadacharya7604
    @prasadacharya7604 4 года назад

    ശബദം തീരെ ഇല്ല'

  • @abhilashgerman2636
    @abhilashgerman2636 5 лет назад +1

    സാർ എന്ന് താങ്കളെ വിളിക്കേണ്ടി വരും.... അത്ര വ്യക്തതയോടെ അറിവുകൾ ഞങ്ങൾക്ക് പകർന്നു കിട്ടുന്നത്.... പല വീഡിയോ കാണുവാറുണ്ട് എങ്കിലും അതിൽ ഏറ്റവും ആത്മാർത്ഥ തോന്നും സാറിന്റെ വിവരങ്ങൾക്ക്‌,...... ആന പ്രേമി പോലെയും, സംഗീത പ്രേമിപോലെയും, വാഹനപ്രേമിപോലെയും കുറച്ച് പേരുണ്ട് ഇവിടെ* bass പ്രേമി *sub woofer പ്രേമി *amplifier പ്രേമി * അങ്ങനെയുള്ള കുറേ ആളുകൾക്ക് കുറേ സംശയങ്ങൾ ചോതിക്കുവാനുണ്ട് മറുപടി കൊടുത്താൽ മാത്രമേ സാറിന്റെ വീഡിയോയ്ക്ക് പൂർണത ലഭിക്കു...... എന്റെ ചോദ്യം jbl sub woofer നിരവധി ഡ്യൂപ്ലിക്കേറ്റ് ഇറങ്ങുന്നുണ്ട് അതിനെ എങ്ങനെ തിരിച്ചറിയാം, വൂഫറിന്റെ വലുപ്പത്തിനനുസരിച്ചുള്ള ബോക്സിന്റെ അളവ് എങ്ങനെ കണ്ടുപിടിക്കാo? സാർ ഒരു whatsup ഗ്രൂപ്പ്‌ തുടങ്ങുമോ ?

    • @TechKannanMalayalam
      @TechKannanMalayalam  5 лет назад

      Bro , use cheythirikunna materials inte quality kandal ariyam jbl almost ellam dupe aanu , ettavum eluppam jblinte authorised service centeril ninnum service kittumo ennu chodikkuka original anenkil service centeril ninnum service kittum.

    • @abhilashgerman2636
      @abhilashgerman2636 5 лет назад

      എറണാകുളം എവിടെയൊക്കെ jbl authorised dealers ഉണ്ട് ഒന്ന് പറഞ്ഞു തരാമോ

    • @aswinthrideep9323
      @aswinthrideep9323 5 лет назад

      Car Nu Music system vekkille avide mikkavaarum Original kittum.Ekm pallimuk il Mikka shop kalilum JBL sub kittum Rate difference und.3k 3.2k 3.5k ingane.avde oke poyaal Rate kurach medikkan pattum.Original thanne aanu.Car music system vekkunna shop or Authorized shop l poya avaru parayunna Rate l aa kittullu.

    • @aswinthrideep9323
      @aswinthrideep9323 5 лет назад

      JBL 1000w
      1200w
      1300w
      1400w
      Ith 3D aayt sub l undavum
      CS series(old)
      GTX series
      Ingane 2 model und.

    • @itsmetorque
      @itsmetorque 2 года назад

      @@aswinthrideep9323 3.5 oke Chathan anu 4500 enkilum akum min

  • @harikumar7186
    @harikumar7186 4 года назад +1

    താൻ ആദ്യം കുറച്ച് ഉച്ചത്തിൽ സംസാരിക്കുക സൗണ്ട് കുറവാണ് അല്ലെങ്കിൽ നല്ല ഒരു മൈക്ക് മേടിച്ചിട്ട് അവതരിപ്പിക്കുക dizlike

  • @amaldevhareendran5559
    @amaldevhareendran5559 5 лет назад

    Superb

  • @nicetechnologys4310
    @nicetechnologys4310 6 лет назад +1

    Super