mp3 vs flac which is better ?

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 245

  • @jahanb
    @jahanb 2 года назад +29

    Cd ആണെങ്കിൽ പോലും Audio CD തന്നെ കേൾക്കണം ...

  • @LENIN_GOMEZ
    @LENIN_GOMEZ 2 года назад +24

    FLAC എനിക്കൊരു പുതിയ അറിവായിരുന്നു. Thankyou 🔆🥰

    • @vahidvaduthala
      @vahidvaduthala 2 года назад +1

      Telegram il kittumallo

    • @RAAJKAIMAL
      @RAAJKAIMAL 2 года назад +1

      Where do we get Flac malayalam songs

    • @vahidvaduthala
      @vahidvaduthala 2 года назад +1

      @@RAAJKAIMAL telegram kittum

    • @RAAJKAIMAL
      @RAAJKAIMAL 2 года назад +1

      @@vahidvaduthala any link Ican you share me

  • @abhilashptb3199
    @abhilashptb3199 2 года назад +18

    സാമാന്യം തരക്കേടില്ലാത്ത ഒരു ഓഡിയോസിസ്റ്റത്തിൽ നിന്നും MP3 യും flac or wav ഒക്കെ കേട്ടു നോക്കിയാൽ quality വ്യത്യാസം മനസ്സിലാക്കാം ..... flac files ന് കുറച്ച് Storage Size ൻ്റെ പ്രശ്നം മാത്രമേ തോന്നിയിട്ടുള്ളു ..... കേൾക്കാൻ അടിപൊളിയാണ് .... (flac പല ഗ്രാമങ്ങളിലും ഇത് share ചെയ്യപ്പെടുന്നുണ്ട് ല്ലെ 😀😀😀)

    • @SATHAR_EBRAHIM
      @SATHAR_EBRAHIM Год назад +1

      Pala gram 🤣🤣🤣🤣🤣

    • @imranm788
      @imranm788 Год назад +2

      Flac files evidunn download chaiyyum?

  • @albintjose8758
    @albintjose8758 2 года назад +8

    I love flac..
    It gives Cristal clear music..

  • @ridingdreamer
    @ridingdreamer 2 года назад +6

    Actually if you are just doing passive listening in a normal audio system or player, 320kbps mp3 is not bad. You can include plenty of files in a usb stick or something for on the go. But if you are doing more critical listening in a good quality audio system, always go for flac or wav or higher. Another important thing is recording quality of the source. If the source is bad or mixed or recorded poorly, even WAV cannot help it.

    • @vysakhvalsaraj882
      @vysakhvalsaraj882 Год назад +2

      അതെ.....മലയാളം മൂവി songs ഒക്കെ ഇങ്ങനെ ക്വാളിറ്റി കുറവ് തോന്നാറുണ്ട്....1000kbps ഉണ്ടെങ്കിലും 128 ൻ്റ അത്ര ക്വാളിറ്റി ഫീൽ ചെയ്യാറുള്ളൂ... western songs ഒക്കെ നല്ല ക്വാളിറ്റി ഫീൽ ചെയ്യാറുണ്ട് ... background score ഒക്കെ

  • @kirankarthik1287
    @kirankarthik1287 2 года назад +9

    പല ഗ്രാമങ്ങളിലും ഇത് ഷെയർ ചെയ്യപ്പെടുന്നു....😂 അത് പൊളിച്ചു ❤

    • @chaoslord07
      @chaoslord07 5 месяцев назад

      Tele ngu deshathe gramangalil aano?

  • @DileepKumar-rg9ug
    @DileepKumar-rg9ug 2 года назад +6

    Very good presentation 👏 👏👏👍👍👍 thanks for this informative video

  • @arsvacuum
    @arsvacuum 2 года назад +5

    പണ്ടൊരു site ൽ നിന്നും songs download ചെയ്യുമായിരുന്നു. .zip ൽ ആയിരുന്നു download ചെയ്യാൻ കഴിഞ്ഞിരുന്നത് , convert ചെയ്യുമ്പോൾ wave format ആണ് ലഭിച്ചിരുന്നത് എന്നാൽ mp3 യെ അപേക്ഷിച്ച് size കുറവായിരുന്നു എന്നാൽ quality ൽ നല്ല മെച്ചം ആയിരുന്നു

    • @k.t.prasanth5617
      @k.t.prasanth5617 2 года назад +1

      അതു ഏതു സൈറ്റ് ആ

  • @jithinkuttappan8256
    @jithinkuttappan8256 2 года назад +3

    ഐഫോണുകളിൽ Support ചെയ്യുന്ന Linear PCM എന്ന format നെ കുറിച്ച് ഒരു video ചെയ്യാമോ ? കൂടാതെ SBC, AAC എന്നിവയെക്കുറിച്ചും ഒരു video പ്രതീക്ഷിക്കുന്നു.

  • @itsmetorque
    @itsmetorque 2 года назад +13

    13 ₹ nte NOP orma ulavarundo😁😁😁
    Ho annathe oru kaalam
    10 mb de pat edukan 1.5 manikoor vare wait cheyumayirunnu

    • @cijoykjose
      @cijoykjose 2 года назад

      I only took 30-45 minutes 😁

  • @lpci1237
    @lpci1237 2 года назад +2

    പഠിച്ച ഈ portion refresh ആക്കി നന്നായി മനസിലാക്കിയപ്പോൾ .. ഒരു സുഖം തന്നെ

  • @vishnumohanan8358
    @vishnumohanan8358 2 года назад +9

    Chi fi earphones ഉപയോഗിച്ചാൽ നല്ല സൗണ്ട് ക്വാളിറ്റിയിൽ സോങ്‌സ് കേൾക്കാം. പക്ഷെ നല്ലൊരു dac കൂടി വേണം

    • @paulvarghese2786
      @paulvarghese2786 2 года назад +1

      Try Fiio KA3 DAC, cost 6.5k INR

    • @vishnumohanan8358
      @vishnumohanan8358 2 года назад +1

      ബ്രോ ആൻഡ്രോയ്ഡ് ഫോണിൽ ഡാക് ഉപയോഗിച്ചാലും high res audio കേൾക്കാൻ പറ്റില്ല എന്നു പറയുന്നത് ശരിയാണോ

    • @paulvarghese2786
      @paulvarghese2786 2 года назад +2

      @@vishnumohanan8358 Some flac players have digital pass-through feature and it has to be enabled. Or USB output should be enabled. Try fiio player, HF onkyo player has this as paid feature.

    • @vishnumohanan8358
      @vishnumohanan8358 2 года назад

      എന്റെ ബഡ്ജറ്റ് അനുസരിച്ചു shanling ua1 pro എടുക്കാനാണ് പ്ലാൻ അതാവുമ്പോൾ 4 k ആവുകയുള്ളൂ

    • @paulvarghese2786
      @paulvarghese2786 2 года назад

      @@vishnumohanan8358 heard, KA3 is bit superior than shanling ua1 pro. Please go through some reviews before buying

  • @anoopk1771
    @anoopk1771 2 года назад +6

    ചെറിയൊരു തിരുത്തുണ്ട്, wav നു 100% exact CD quality കിട്ടില്ല, ഉള്ളതിൽ നല്ല ക്വാളിറ്റി ആ file format ഇൽ ആണെന്ന് മാത്രം. CD യിലെ content ഒരു pure pc digital data അല്ല, copy ചെയ്യുമ്പോൾ binary ആയി മാത്രമേ computer ഇൽ കിട്ടൂ, അതിൽ wav ആണ് uncompressed ആയിട്ടുള്ള file format. അതിൽ നിന്നാണ് flac fileലും ഉണ്ടാകുന്നത്. അപ്പോൾ അതിലും original CD ക്വാളിറ്റി കിട്ടില്ല, പക്ഷെ flac വെച്ചു ഏകദേശം wav ന്റെ ക്വാളിറ്റിയും size കുറവും കിട്ടും.

    • @TechKannanMalayalam
      @TechKannanMalayalam  2 года назад +2

      സിഡിയിലെ content pure digital format തന്നെ ആണ് . സാധാരണ ഡാറ്റ സിഡി അല്ലെങ്കിൽ ഹാർഡ് ഡിസ്ക് പോലെ ഉള്ള ഫയൽ സിസ്റ്റം ആല്ല . എല്ലാ പാട്ടുകളും കൂടി ഒരു stream of bits aayanu അതിൽ ഉണ്ടാകുക ഒരു ടേബിൾ of content കൂടെ ഉണ്ടാകും . 44/16 wav file il നിന്നാണ് സിഡി production നടക്കുന്നത് . സിഡി റിപ് ചെയ്താൽ കിട്ടുന്ന files inte quality athinu use ചെയ്യുന്ന സോഫ്റ്റ്‌വെയർ ഇൻ്റെ കഴിവ് പോലെ ഇരിക്കും സിഡി quality yil thanne rip ചെയ്യാൻ കഴിയുന്ന സോഫ്റ്റ്‌വെയർ ഉണ്ട് .

    • @anoopk1771
      @anoopk1771 2 года назад

      @@TechKannanMalayalam ഞാൻ പറഞ്ഞത് ഒരു കമ്പ്യൂട്ടർ ഇൽ കാണുന്ന files പോലെ അല്ല എന്നാണ്, അതു ഒരു pc യിലെ പോലത്തെ pure binary ഡിജിറ്റൽ ഫോർമാറ്റ് അല്ല എന്നാണ്, LPCM. അതു ഒരു analog ന്റെ sampled data ആണ്, അതുകൊണ്ടാണ് rip ചെയ്യേണ്ടി വരുന്നതും നേരെ കോപ്പി ചെയ്യാൻ പറ്റാത്തതും. Cd ഒരു കമ്പ്യൂട്ടറിൽ ഇടുമ്പോൾ കാണുന്ന cda എന്ന files ശെരിക്കും ഒരു file അല്ല, നേരെ കോപ്പി ചെയ്യാനും പറ്റില്ല. അതു rip ചെയ്യുമ്പോൾ നല്ല ഒരു cd player ന്റെ resampling പോലെ കിട്ടില്ല, അതുകൊണ്ടാണ് exact cd കോപ്പി കിട്ടില്ലെന്ന്‌ പറയുന്നതും, ഏതു നല്ല error correction ഉള്ള software ഉപയോഗിച്ചാലും.
      Practical ആയിട്ടു ചെയ്തു നോക്കിയാൽ മനസ്സിലാകും, ചില നല്ല recording ഉള്ള റെഡ് ബുക് സിഡി eac software (one of the best with good error correction) വെച്ചുള്ള wav ഉം cd യും ഒരേ സിഡി പ്ലെയേറിൽ play ചെയ്തു നോക്കിയാൽ ചിലതിൽ ചില വ്യത്യാസങ്ങൾ കണ്ടിട്ടുണ്ട് (scratches ഇല്ലാത്ത cd ആണ് test നു ഉപയോഗിച്ചിട്ടുള്ളത്), നല്ല ഒരു revealing setup ആണ് test നു (Ayon cd2 cd player) അന്ന് ഉപയോഗിച്ചത് എന്നു മാത്രം അതും analog master റെക്കോഡിങ് ഇൽ നിന്നും ഉള്ള cd റെക്കോർഡിങ് ഇൽ ആണ് ഈ വ്യത്യാസം കണ്ടതും. അതു കൊണ്ടാണ് 1:1 100% cd കോപ്പി കിട്ടില്ലെന്ന്‌ പറയുന്നത്.

    • @TechKannanMalayalam
      @TechKannanMalayalam  2 года назад

      When you convert analogue to digital it will become pure digital , no analogue portion is left as i said earlier in Audio cds all the content is in long string of binary not individual files . when you use good software and hardware you can get exact copy of what's written in cd and what written in cd and even if loss occours it will not be in tune of perceivable quantity . And to master CDs manufacturers use Wav format only , Many people claim ripping cd to pc will improve the sound quality

    • @anoopk1771
      @anoopk1771 2 года назад

      @@TechKannanMalayalam Absolutely wrong, google what a red book cd is all about if you are in doubt. Also know about what lpcm is all about. And I never said cd has analog, but lpcm which is not a normal pc digital file. If it was in a format easy to copy, manufacturers are not crazy to invest in expensive cd pressing machines than a simple pc. It's not the case. Also it's seen in many cases that cd player or a cd transport were sounding different than the same cd content rip. Reading from cd is not so straight forward, has to be at the sample rates and good clock hardware chips play a major role in that, hence good cd players shows a difference.
      You can keep on arguing on something which you haven't experienced, however I had tested it many a times, not only me, with the content that I mentioned earlier and found to have differences and it's not only me who are aware of this difference. Also your argument holds good only with newer recordings where the songs are recorded in pc wav format. Most of the cd recordings esp high quality recordings were having master tapes and recorded in analog, FYI. I am not talking about the most modern recordings that are high bit wav files from which the CDs were made. It was not the case with most high end recordings.

    • @TechKannanMalayalam
      @TechKannanMalayalam  2 года назад

      Manufactures invest in cd pressing machines for volume production, that's not related to ease of copying . They have to make millions of copies of CDs that's why they use cd press, imagine how much time it will take if the use pc and cd r s .
      if you play same cd in different players or different DACs it will sound different , the transport the electronics everything add to the sound signature . And which ever resolution of files you use to master the data written on the cd is only 44/16 . All those crazy expensive pressing system you mentioned can receive only digital data not analogue .

  • @vargheesepm5759
    @vargheesepm5759 2 года назад +6

    Good information, thanks, waiting for this types of videos

  • @ambyfix8125
    @ambyfix8125 2 года назад +3

    Good information.alot of difference between mp3 and wav ,flac format.lossless👍👌

  • @kumarkaramana
    @kumarkaramana 2 года назад +24

    Can you explain 16/24/32 bit sound quality

    • @TechKannanMalayalam
      @TechKannanMalayalam  2 года назад +1

      sure

    • @Wingedmechanic
      @Wingedmechanic 2 года назад +1

      Bit depth means the sample quantization resolution. Simply put, it is the number of bits with which each audio sample is recorded and reconstructed for playback. An audio sampled at 4 bits can have an amplitude value between 0 and 16 levels. Whereas same audio sampled at 16 bits can have amplitude values ranging from 0 to 65536 levels. So having higher bit rate means finer resolution of amplitudes which means truer the reconstructed waveform to the original analogue wave. Bit rate and sampling frequency determines the quality of the digital audio recording with respect to the original sound.
      It also determines the storage size of an uncompressed digital audio file. For example a one second long audio record of 32 bit @ 144 Khz samples will be of about 563 Kilobytes size before encoding and compression. Higher bit rate will provide lesser noise.

    • @stan5848
      @stan5848 2 года назад +1

      16 bit depth is a decent sound resolution provide 96 DB of sound. Audio CDs had that resulution. 24 bit mostly used for film purpose which can reproduce 144 dB of sound. 32 bit is even more better, but most of our gadgets don't support 32 bit. Bottom point 16 bit is more than enough for a decent sound quality

    • @kdeep1690
      @kdeep1690 2 года назад

      20 bit is max of bit depth a human needs

    • @paulvarghese2786
      @paulvarghese2786 2 года назад

      @@stan5848 Do not get confused that this DB is loudness max it can achieve. it is basically Dynamic Range of the audio. More the bits more the levels of sound. In graphics 1 bit is just black or white. In music, dynamic range describes the difference between the quietest and loudest volume of an instrument, part or piece of music. In modern recording, this range is often limited through dynamic range compression, which allows for louder volume, but can make the recording sound less exciting or live.

  • @nidhinse8354
    @nidhinse8354 2 года назад +4

    Wave file download cheyyan pattiya site ethokke aanu

  • @arunks2844
    @arunks2844 2 года назад +4

    എന്താണ് sound signature? എത്ര type sound signature ഒണ്ട്???

  • @clearcut123
    @clearcut123 2 года назад +5

    I am downloading AC3 or Dts audio tracks and playing in VLC player on android platform.Over SPDIF connection , tracks are decoding by HD Audio Rush… quality is fine… if i am using Hdmi instead of Spdif what will happen?quality of audio will be improved?

    • @paulvarghese2786
      @paulvarghese2786 2 года назад

      Both supports Digital Audio, While HDMI additionally supports Dolby Digital Plus, TrueHD formats, and DTS HD. SPDIF has bandwidth limitations due to its format.

    • @VINAYVDAS93
      @VINAYVDAS93 2 года назад +1

      Malayalam songs same formatil undo bro!

    • @paulvarghese2786
      @paulvarghese2786 2 года назад

      @@VINAYVDAS93 ഗ്രാമുകളിൽ FLAC എന്ന തിരയൂ

    • @VINAYVDAS93
      @VINAYVDAS93 2 года назад

      @@paulvarghese2786 bro, Flac Wav formatനെ പറ്റിയല്ലോ കമൻറ് ചെയ്തിരിക്കുന്നത്...

    • @VINAYVDAS93
      @VINAYVDAS93 2 года назад

      @@paulvarghese2786 Dsf, Ac3, Dts ഈ ഫോർമാറ്റുകളിൽ മലയാളം സോങ്ങ്സ് കിട്ടുമോ ബ്രോ..

  • @vysakhvalsaraj882
    @vysakhvalsaraj882 Год назад +3

    ഒരു portable audio player suggest ചെയ്യാമോ നല്ല dac ഉള്ളത്...15,000 ന് താഴെ.... display ഉണ്ടെകിൽ നല്ലത് 😁 4.4 output ഉളളത്

  • @nijeeshchembakassery1209
    @nijeeshchembakassery1209 2 года назад +1

    Flac പൈൽസ് USB യിൽ copy ചെയ്ത് എല്ലാ മ്യൂസിക് പ്ലെയറിലും വർക്ക് ചെയ്യാൻ കഴിയുമൊ?
    എന്റെ പ്ലെയർ Sony iv300 ആണ്.

    • @TechKannanMalayalam
      @TechKannanMalayalam  2 года назад +1

      FLAC എല്ലാത്തിലും support cheyyilla

  • @sayakvniar33
    @sayakvniar33 2 года назад +1

    Ithil parayunna Poole flac yum 320kbps aayittu nammude hearininu pettennu thirichariyaan pattunna athra big difference onnumilla qualityil

  • @baburajm2127
    @baburajm2127 Год назад +1

    ഫോണിൽ download ചെയ്ത പാട്ടുകൾ Pen drive ലേക്ക് മാറ്റിയ ശേഷം മറ്റു music system ൽ connect ചെയ്യുമ്പോൾ Play ആകുന്നില്ല എന്താണ് കാരണം. അതിന് ഏത് format വേണം

    • @BASSREFLEX-p7j
      @BASSREFLEX-p7j 8 месяцев назад

      Audio system flac support alla atha

  • @koyaatmos3564
    @koyaatmos3564 2 года назад +1

    Bro music enjoy cheyyan patiya oru bluetooth over headphone sugest cheyyamo pls...pls

    • @vysakhvalsaraj882
      @vysakhvalsaraj882 Год назад +2

      if you REALLY want to enjoy music (if you're AUDIOPHILE)... don't buy anything wireless..

  • @mobinsibichan4467
    @mobinsibichan4467 2 года назад +1

    നല്ല ഇൻഫർമേഷൻ... Subscribed🔥🔥🔥🔥🔥❤️❤️❤️❤️❤️

  • @johnsontj5986
    @johnsontj5986 2 года назад +8

    പല പല ഗ്രാമങ്ങളിലും ഇത് ഷെയർ ചായപ്പെടുന്നു💥💥😍❤️

  • @arunks2844
    @arunks2844 2 года назад +3

    Rms and loudnessനെ പറ്റി ഒരു വീഡിയോ ചെയ്യുമോ? different between RMS and loudness....

    • @arjuna4294
      @arjuna4294 2 года назад +1

      RMS-power handling, measured in watt unit
      Loundness- ഉച്ച,volume ennu nammal parayunathu.. measured in dB , ഇത് RMS and sensitivity ne depend ചെയ്യുന്നു

    • @arunks2844
      @arunks2844 2 года назад

      @@arjuna4294 okay thanks for your reply

    • @stan5848
      @stan5848 2 года назад

      പണ്ട് ശബ്ദം പുറപ്പെടുവിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളിൽ മനുഷ്യന്റെ ചെവിയിൽ കേൾക്കുന്ന ഒച്ച അളക്കാൻ RMS scaling ഉപയോഗിചിരുന്നു. കൃത്യത ഇല്ലാത്തതിനാൽ ഒരു പാട് പരീക്ഷണങ്ങൾക്കൊടുവിൽ LUFS എന്നൊരു scaling വന്നിട്ടുണ്ട്. Tv ചാനലുകൾ, പാട്ടും വീഡിയോയുമൊക്കെ തരുന്ന സ്‌ട്രീമിംഗ്‌ സൈറ്റുകൾ ഓണലൈൻ പ്ലാറ്റ്ഫോമുകൾ എല്ലാം തന്നെ ഒച്ച അളക്കാൻ LUFS ആണ് ഇപോ ഉപയോഗിക്കുന്നത്.

  • @wafazxya4867
    @wafazxya4867 2 года назад +1

    What is SBC AAC Audio codec?

  • @Arunkumar-if9ub
    @Arunkumar-if9ub 2 года назад +9

    പല ഗ്രാമങ്ങളിലും ഷെയർ ചെയ്യുന്നു😂😂👍

    • @wellwisher8050
      @wellwisher8050 2 года назад

      Enna sambavam?

    • @arunkumarm7648
      @arunkumarm7648 2 года назад

      @@wellwisher8050 പാട്ട് കിട്ടുന്ന ഒരേ ഒരു ഗ്രാമം ടെലഗ്രാമാണ്

  • @voyabeemedia4615
    @voyabeemedia4615 2 года назад +1

    1411 alle correct?

  • @vinodcoral4768
    @vinodcoral4768 2 года назад +18

    Mp3 യുടെ കണ്ടുപിടുത്തം, പാട്ടുകളെ മരണത്തിലേക്ക് നയിച്ചു. 😌

    • @johnsontj5986
      @johnsontj5986 2 года назад +8

      അല്ല പാട്ടിന്റെ qality യുടെ മരണത്തിലേക്ക്😡😡

    • @vinodcoral4768
      @vinodcoral4768 2 года назад +1

      @@johnsontj5986 🙏. Sir പറഞ്ഞത് ടെക്നിക്കലി ശരിയാണ്. 12 പാട്ടുകൾ ഒരു മണിക്കൂർ കൊണ്ട് കോപ്പി ചെയ്യുന്ന കാലത്തു അതിനു ഒരു വാല്യൂ ഉണ്ടായി. ഇന്ന് പെൻഡ്രൈവ് ഇൽ ആയിരക്കണക്കിന് പാട്ട് കൊള്ളുമ്പോൾ ആസ്വാദകർ ഇല്ലാതായി. നല്ല പാട്ടുകൾ ഇറങ്ങാതെ ആയി.

    • @jahanb
      @jahanb 2 года назад

      അങ്ങനെ പറയാൻ പറ്റുമോ ... MP3 അന്നൊരു വിപ്ലവമായിരുന്നു ....ആറും ഏഴും CD കയ്യിൽ കരുതണ്ട ടൈമിൽ ഒരു Mp3 CD ഉണ്ടങ്കിൽ കാര്യം OK ആയിരുന്നു.... പാട്ട് പ്രേമികൾ തന്നെയാണ് Mp3 യെ ഹിറ്റാക്കിയത്...

    • @rashimrt9981
      @rashimrt9981 Год назад

      @@jahanb audio cd യിൽ 15 song പോകുമ്പോൾ mp3 യിൽ 150 song കയറ്റാം 🥱

    • @jahanb
      @jahanb Год назад +2

      @@rashimrt9981 പാട്ടുകളുടെ എണ്ണം കൂടുതലാണ് ... പക്ഷേ... ആഡിയോ.. ക്വാളിറ്റി.. തീരെ .. കുറവാണ്

  • @imranm788
    @imranm788 Год назад +1

    flac files evidunn download cheyyum plz reply

  • @arunks2844
    @arunks2844 2 года назад +3

    M4a format എന്താണ്

  • @sibymanuel3143
    @sibymanuel3143 Год назад +2

    Here's what actually makes a track sound good from most important to least important.
    Important:
    -Whether it's a good track
    Less important but still makes a difference:
    -How well it's been mixed/mastered
    -Quality of your speakers/headphones
    Barely makes a difference:
    -The DAC you use (as long as there is no noise/interference)
    -The amp you use (as long as it's powerful enough to drive your speakers/headphones)
    Snake-oil/difference imperceptible:
    -The cables you use
    -320kbps vs lossless
    -16-bit vs 24-bit
    -44khz vs 192khz
    don't waste your time or money for chasing something that isn't there.

  • @Microsree28134
    @Microsree28134 2 года назад +1

    Flac and wav song evidey kittum... Free download website or Telegram Chanel undoo ..?....
    Njhaan kure search cheythu but website onnum kandilla ....
    Enikku ഉയരെ , അരവിന്ദൻ്റെ അതിഥികൾ എന്നീ സിനിമയുടെ flac സോങ്ങ് വേണം ആയിരുന്നു....
    ആരേലും സഹായിക്കാമോ

    • @1Sudheesh
      @1Sudheesh 2 года назад

      telegramil und

    • @Microsree28134
      @Microsree28134 2 года назад

      @@1Sudheesh chanel name...

    • @1Sudheesh
      @1Sudheesh 2 года назад

      @@Microsree28134 your number

    • @apexpredator9047
      @apexpredator9047 День назад

      ​@@Microsree28134 അത് ചോദിക്കുമ്പോൾ എല്ലാവന്റെയും കൈ മരവിച്ചു പോവും bro. ഞങ്ങൾക്ക് കിട്ടിയത് മറ്റൊരാൾക്ക്‌ കിട്ടരുത് എന്നുള്ള വാശി.

  • @saranyanr4674
    @saranyanr4674 2 года назад +4

    Thanks for knowledge

  • @mahimm37
    @mahimm37 2 года назад +1

    Sir.ente kayil FLAC,waw.files und dvdyil play akunila enthu cheyyanam.. pendrive copy cheyth edumbol work akunila.....

    • @baijuxavier
      @baijuxavier 2 года назад

      Dvd യിൽ പ്ലേ ചെയ്യില്ല. WAV/FLAC സപ്പോർട്ട് ഉള്ള മീഡിയ പ്ലെയറുകൾ വാങ്ങുക, അല്ലെങ്കിൽ പിസി/raspberry pi തുടങ്ങിയവ ഉപയോഗിക്കാം.

    • @sabuvarghesekp
      @sabuvarghesekp 2 года назад

      നിങ്ങളുടെ ടീവി ഡീറ്റെയിൽസ് നോക്കുക. Flac ഫയൽ സപ്പോർട്ട് ഉണ്ടെങ്കിൽ പ്ലേ ആകും. എനിക്കും പ്ലേ ചെയ്യാൻ device ഇല്ലായിരുന്നു. ടീവിയിൽ നിന്ന് hdmi arc/ ഒപ്റ്റിക്കൽ വഴി ഡിജിറ്റൽ ആമ്പ്. ഇതിന്റെയൊക്കെ പിന്നിൽ ഒരു പാട് സാങ്കേതിക കാര്യങ്ങൾ ശ്രദ്ധിക്കണം. സ്പീക്കർ സിസ്റ്റം വരെ. പ്ലേ ചെയ്യാൻ പറ്റിയത് കൊണ്ട് മാത്രം ഹൈ റെസ് ഓഡിയോ കേൾക്കാൻ സുഖം ഉണ്ടാവില്ല. ഇത് അത്യാവശ്യം ഇതിനോട് താല്പര്യം ഉള്ളവർക്ക് മാത്രമേ പറ്റൂ. വില കുറഞ്ഞ ബെൻസ് കാർ എന്നൊന്നും ഇല്ലാത്ത പോലെ. വേറെ ഡീറ്റെയിൽസ് അറിയാൻ ഉണ്ടെങ്കിൽ ചോദിക്കുക.

  • @sapien1340
    @sapien1340 2 года назад +2

    Spotify il ninnu kettalo online listening ingane undo

  • @deepuvava8226
    @deepuvava8226 2 года назад

    ബ്ലുടൂത് ഓപ്ഷൻ ഇല്ലാത്ത LG സ്മാർട്ട്‌ ടീവി യിൽ നിന്നും ഹോം തീറ്ററിൽ ലേക്ക് സൗണ്ട് ബ്ലൂ ടൂത് വഴി കണക്ട് ചെയ്യാൻ എന്തെങ്കിലും വഴി ഉണ്ടോ

  • @jyothishpc9948
    @jyothishpc9948 2 года назад +3

    Very informative sir.....!

  • @vaishnavprasad7789
    @vaishnavprasad7789 5 месяцев назад

    Apple music ALAC files compressed aano?

  • @Dinu_KL14
    @Dinu_KL14 2 года назад

    flac പുതിയ അറിവാണ് ..... mp3 to flac converter play സ്റ്റോറിൽ കിട്ടുമോ....

    • @TechKannanMalayalam
      @TechKannanMalayalam  2 года назад +2

      mp3 to flac convert cheythittu kaaryam illa quality kittilla

  • @clearvibesme
    @clearvibesme 2 года назад +3

    flac അറിഞ്ഞതിൽ പിന്നീട് അത് മാത്രം.. mp3 oke eduth kaattil kalanju

    • @jithinkuttappan8256
      @jithinkuttappan8256 2 года назад

      👏👏👏same

    • @rashimrt9981
      @rashimrt9981 Год назад +1

      എവിടെ കിട്ടും

    • @elpablo5743
      @elpablo5743 Год назад +1

      Same bro
      But original FLAC songs kittan paad aan
      Entel aake 4 original FLAC songs Mathre ollu
      Bakki ellam upscaled FLAC songs aan

    • @TylerDurdenat
      @TylerDurdenat 3 месяца назад

      Same

  • @arunks2844
    @arunks2844 2 года назад

    എന്റെ Mr light multimedia speaker 2.1 ഇപ്പൊ power on ചെയുമ്പോൾ ഒരു കരകരപ്പ് സൗണ്ട്.... Working oru complete ഉം ഇല്ല.... പവർ on ചെയുമ്പോൾ മാത്രം ഒരു സൗണ്ട് കാരണം എന്താ....? വലിയ complaint ആണോ?

  • @sreejithapsreeju3692
    @sreejithapsreeju3692 2 года назад +4

    Thank u 4 the information...

  • @PKpk-or2oe
    @PKpk-or2oe 4 месяца назад

    Caril ethu kittan enna cheyyande bro

  • @abhiissac1085
    @abhiissac1085 2 года назад +1

    FLAC file MP3 playeril work cheyumo?(i meant car mp3 cd player)

    • @TechKannanMalayalam
      @TechKannanMalayalam  2 года назад

      flac സപ്പോർട്ട് ഉള്ള പ്ലേയർ ആയിരിക്കണം

    • @abhiissac1085
      @abhiissac1085 2 года назад

      @@TechKannanMalayalam thanks

  • @leminthomas6387
    @leminthomas6387 2 года назад

    spotyfy ഉപയോഗിക്കുന്ന format ഏതാണ്

    • @stan5848
      @stan5848 2 года назад

      Ogg/Vorbis. It's a lossy compression format like MP3

  • @rijask.i9878
    @rijask.i9878 2 года назад +4

    Good information thank you

  • @govardhangovardhan6922
    @govardhangovardhan6922 2 года назад +6

    M4a formate and mp3 thammil quality difference undo

    • @stan5848
      @stan5848 2 года назад

      Both are lossy compression

    • @vishnudasachary5128
      @vishnudasachary5128 2 года назад

      M4a just 1.5 mb mathrame undakarollu ovi music store provid cheyythirunnu

  • @chettayeestech8956
    @chettayeestech8956 2 года назад +3

    Thanks chetta
    Flac adipoli aanu
    Aaa gramathinde link koode tharamo

  • @mithunjs2533
    @mithunjs2533 2 года назад +1

    Broii TDa 7498 class d video ചെയ്യാവോ bro

    • @boostedaudios4879
      @boostedaudios4879 2 года назад

      Parnjapole ath chila siteil nalla vila und but ali expressil vila kuravale

  • @dixonmarcel5985
    @dixonmarcel5985 2 года назад +2

    Very informative..

  • @Soundsolution1010
    @Soundsolution1010 2 года назад +1

    Amazon.music.
    Spotyfie.. ഇതിൽ ഒക്കെ flac file അല്ലെ... നാം കേൾക്കുന്നത്.... 🤔

    • @yazidzidan6332
      @yazidzidan6332 2 года назад

      അല്ല mp3 ആണ്

    • @Soundsolution1010
      @Soundsolution1010 2 года назад

      @@yazidzidan6332 mp3യോ.... എന്താണ്.... പറയാൻ കാരണം 🤔

    • @Soundsolution1010
      @Soundsolution1010 2 года назад

      @@yazidzidan6332 320kbps അല്ലേ.... 😱

    • @yazidzidan6332
      @yazidzidan6332 2 года назад +1

      അതെ 320. പറയാൻ കാരണം ഇന്ത്യയിൽ ആപ്പിൾ മ്യൂസിക് അല്ലാതെ വേറെ ആരും lossless നൽകുന്നില്ല.

    • @yazidzidan6332
      @yazidzidan6332 2 года назад

      ആമസോൺ മ്യൂസിക് hd. ഇന്ത്യയിൽ അവൈലബിൾ അല്ല

  • @rajaneeshrajaneesh5774
    @rajaneeshrajaneesh5774 2 года назад +3

    7.25 ആ ഗ്രാമത്തിൽ ഞാൻ സ്ഥിരം സന്ദർശിക്കാറുണ്ട് 😉

    • @Microsree28134
      @Microsree28134 2 года назад

      Please aa ഗ്രാമത്തിൻ്റെ ഒരു address

    • @mnbvcxz429
      @mnbvcxz429 2 года назад

      🤣😂

    • @rajaneeshrajaneesh5774
      @rajaneeshrajaneesh5774 2 года назад +2

      ടെലഗ്രാമിൽ flac സെർച്ഛ് ച്ചെയ്യൂ

  • @sunil2950
    @sunil2950 2 года назад +2

    Thanks you sir.

  • @sasie.p1325
    @sasie.p1325 Год назад

    Very helpful and interesting. Expecting more videos, Thanks a lot

  • @manjuvincent3280
    @manjuvincent3280 2 года назад

    1982ൽ എല്ലാവരും CD യിലേക്ക്
    മാറി പോലും എന്താണ് ഭായി

    • @TechKannanMalayalam
      @TechKannanMalayalam  2 года назад

      മാറി എന്നു പറഞ്ഞോ 1982 il cd ഇറങ്ങി എന്നല്ലേ പറഞ്ഞത്

  • @shakeelank7248
    @shakeelank7248 2 года назад +2

    നല്ല വിവരണം 👌

  • @VisakamStudio
    @VisakamStudio 2 года назад +3

    Well explain... 👌

  • @sham2008u
    @sham2008u 2 года назад +1

    Bit and kHz ne patty video cheyyumbo

  • @deomalayalamtech7084
    @deomalayalamtech7084 2 года назад +3

    Very good 👍

  • @akkientertainments3287
    @akkientertainments3287 2 года назад +1

    Good information sir 🔥

  • @chithran5026
    @chithran5026 2 года назад +2

    "പല ഗ്രാമങ്ങൾ " എന്നുദ്ദേശിച്ചത് telegram നെ അല്ലല്ലൊ ല്ലെ😂

  • @j4techmediajishnusreedharst
    @j4techmediajishnusreedharst 2 года назад +2

    Very good information 👍🏻👍🏻👍🏻

  • @swamybro
    @swamybro 2 года назад +1

    എന്താണ് MP4

  • @Nidhi9511
    @Nidhi9511 2 месяца назад

    Wav 👌🔥 കിട്ടിയില്ലെങ്കിൽ മാത്രം flac😊

  • @DeepuAmalan
    @DeepuAmalan 2 года назад +1

    something like fruit and fruit juice 😋

  • @crentovibe7474
    @crentovibe7474 10 месяцев назад

    ACD, Wav Are my Favourite

  • @suhailkapalappilly653
    @suhailkapalappilly653 2 года назад +2

    7.25 പലഗ്രാമങ്ങൾ എനിക്കറിയാം 😄

  • @sonukpra6695
    @sonukpra6695 2 года назад +3

    നല്ല information

  • @arjuna4294
    @arjuna4294 2 года назад

    dsd advantages?

    • @arshamlal8148
      @arshamlal8148 2 года назад

      Malayalam songs flac files download cheyanull links tharamo

    • @TechKannanMalayalam
      @TechKannanMalayalam  2 года назад

      Copywrite issues ..Links will be removed ..

    • @arshamlal8148
      @arshamlal8148 2 года назад

      @@TechKannanMalayalam cash koduthu download cheyan pattunn link ayakamo

    • @shyamkrishnan8466
      @shyamkrishnan8466 2 года назад

      @@arshamlal8148 telegram

    • @arjuna4294
      @arjuna4294 2 года назад +1

      @@arshamlal8148 പണ്ട് ഉണ്ടായിരുന്നു,ഇപ്പൊ ഒന്നും കാണുന്നില്ല

  • @deserteaglez
    @deserteaglez 2 года назад +1

    Good info... Thanx

  • @primelabgallery3743
    @primelabgallery3743 2 года назад

    Thanks🌼

  • @ajmal__
    @ajmal__ 2 года назад

    Appam m4A enthuva paranju tharamo

  • @kgeesjewellery7499
    @kgeesjewellery7499 2 года назад

    CHINDAGRAMIL UNDU , FLAC SONGS ENNA GROUP NAME 24.6K SUB UNDU

  • @NandakumarJNair32
    @NandakumarJNair32 2 года назад +1

    1982, വിനെയ്ൽ റെക്കോർഡിൽ നിന്ന് ഓഡിയോ കാസറ്റിലേക്ക് മാറിയ കാലമല്ലെ ??? അന്ന് CD എന്ന് പറയുന്ന ഒരാശയം പോലും ഉണ്ടായിരുന്നില്ലല്ലോ... ???

    • @TechKannanMalayalam
      @TechKannanMalayalam  2 года назад +3

      1982 il ആദ്യത്തെ സിഡി player market il ഇറങ്ങി സോണി cdp 101 . 1983 -84 ആയപ്പോഴേക്കും 10 ലക്ഷത്തോളം സിഡി players വിറ്റുപോയി.

    • @NandakumarJNair32
      @NandakumarJNair32 2 года назад +1

      @@TechKannanMalayalam ഞാൻ ഇന്ത്യയിലെ കാര്യമാണ് പറഞ്ഞത്.

    • @cijoykjose
      @cijoykjose 2 года назад

      @@NandakumarJNair32 india too there were rare CD players.

  • @navasn7220
    @navasn7220 2 года назад +2

    Good 👍

  • @gafoorpp7481
    @gafoorpp7481 Год назад

    I thing most better quality
    Old cassette with stereo music system

  • @sajudas3160
    @sajudas3160 2 года назад

    awesome......thank you......

  • @sonababu5601
    @sonababu5601 2 года назад +2

    🙏👍

  • @pepesworld9363
    @pepesworld9363 2 года назад

    നോക്കിയ 6610. പിന്നെ 512 mb മെമ്മറി കാർഡ്‌

  • @rawfinder1509
    @rawfinder1509 2 года назад

    Informative

  • @jinsmattathil9295
    @jinsmattathil9295 2 года назад

    Bro eth engana android il dwn chythe play chya ennu oru video chyavo

  • @Aneeshr717
    @Aneeshr717 Год назад

    പുള്ളി പറഞ്ഞത് ശരിയാണ്

  • @krishnannambeesan3330
    @krishnannambeesan3330 3 месяца назад

    👌👌class

  • @stephinsamuel
    @stephinsamuel 2 года назад

    Flac formatill song kelkknamegil tidal app use cheyuga subscription monthly almost 9 dollar

    • @TechKannanMalayalam
      @TechKannanMalayalam  2 года назад

      Tidal turkey aanu njan use ചെയ്തിരുന്നത് 1 usd iyil താഴെ ആയിരുന്നു share option il use ചെയ്തിരുന്നത് . ഇപ്പൊൾ ഉണ്ടോ എന്ന്നറിയില്ല

  • @rasheedskkecheri9841
    @rasheedskkecheri9841 Год назад

    Nice bro

  • @SpotMuzic2.0
    @SpotMuzic2.0 2 года назад

    Flac files music kuravaanu.

  • @Vazhikatti1991
    @Vazhikatti1991 2 года назад

    Ac3 dolby digital

  • @sfq_
    @sfq_ 2 года назад +2

    7:20 പല ഗ്രാമങ്ങളിലും😂😂😝

    • @wellwisher8050
      @wellwisher8050 2 года назад

      Enikku manasilayilla..pls explain😢

    • @sfq_
      @sfq_ 2 года назад

      @@wellwisher8050 avide parayunnund; its an illegal activity.
      So, ath oru nalla influencer promote cheyyilla.
      Athukond, parayathe paranja aa gramam is 'Telegram' 😉

    • @wellwisher8050
      @wellwisher8050 2 года назад

      Ok

    • @wellwisher8050
      @wellwisher8050 2 года назад

      @@sfq_ ippo kitty

    • @wellwisher8050
      @wellwisher8050 2 года назад +1

      @@sfq_ thanks

  • @muhammedkunju341
    @muhammedkunju341 2 года назад

    👍👍👍

  • @KKMR82
    @KKMR82 2 года назад

    Mp3 is quality....

    • @sanjupunalur
      @sanjupunalur 2 года назад

      If you are a music lover, you never use mp3 files

  • @rasheedcm7888
    @rasheedcm7888 2 года назад

    AIF എങ്ങനെ

  • @shijuk1837
    @shijuk1837 2 года назад +2

    🎤🎶🎤👍

  • @insparklygo
    @insparklygo 2 года назад

    ethaanu aah gramam

  • @AbdulWahab-gd9ch
    @AbdulWahab-gd9ch 2 года назад

    nalla information

  • @vishnudasvishnudas7194
    @vishnudasvishnudas7194 2 года назад

    👍👍👍👍👍👍👍

  • @Dr.ThanosNair
    @Dr.ThanosNair 2 года назад

    അതേത് ഗ്രാമം.... 🤔🙄

  • @rahulradhu1029
    @rahulradhu1029 2 года назад

    Wav no quality