ഇന്ത്യയിൽ ഇതുവരെ വിറ്റതിൽ ഏറ്റവും വിലകൂടിയ കാറുകൾ ഏതൊക്കെയാണ്?അവ വാങ്ങിയത് ഏത് കോടീശ്വരന്മാരാണ് ?Q&A

Поделиться
HTML-код
  • Опубликовано: 21 авг 2024
  • വാഹന സംബന്ധിയായ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ വീഡിയോയിൽ.
    ഹ്യൂണ്ടായ് വാഹനങ്ങൾ വാങ്ങാൻ വിളിക്കുക-
    പോപ്പുലർ ഹ്യൂണ്ടായ് ഫോൺ:9895090690
    .......................................................................
    ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ / baijunnairofficial എന്ന ഫേസ്ബുക്ക് പേജിലേക്കോ baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ baijunnair@gmail.com എന്ന മെയിൽ ഐ ഡിയിലേക്കോ
    യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്.
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
    ...................................................................................................................
    #BaijuNNairLatest #AutomobileDoubtsMalayalam #MalayalamAutoVlog #QandA #Maruti #Nissan #HyundaiKona #RangeRoverDefender #PHEV #ToyotaYaris #ReMapping #TataMotors #LaneTraffic #WheelAlignment #TataHarrier #MGCometEV #WheelBalancing #SkodaRpidCabriolet #DieselCarBan #DiscBrake #DeadPedal #AutomaticClimateControl #Tesla #DualZoneAutomaticClimateControl #LithiumIon#MGYep#ElectricSUV#MahindraBE05#BharthNCap#MahindraScorpioX#

Комментарии • 194

  • @keralacafe1285
    @keralacafe1285 Месяц назад +43

    ഇഗ്നിസ് റിവ്യൂ ചെയ്യൂ....
    ഇഗ്നിസ് റിവ്യൂ ചെയ്യൂ
    ഇഗ്നിസ് റിവ്യൂ ചെയ്യൂ
    ഇഗ്നിസ് റിവ്യൂ ചെയ്യൂ

    • @NINETYees
      @NINETYees Месяц назад

      www.youtube.com/@NINETYees

    • @ashcreatives9118
      @ashcreatives9118 Месяц назад

      already cheythatha myra

    • @minnalbabu
      @minnalbabu Месяц назад +1

      Review cheyyan onnumilla, ugran vahanam kannadachu vangikollu

    • @ashcreatives9118
      @ashcreatives9118 Месяц назад

      @@minnalbabu SMALL aanu

    • @minnalbabu
      @minnalbabu Месяц назад

      @@ashcreatives9118 small is good in our situation of road . Can take it to any congested road , can park easily, good ground clearance for our bad roads. Good cars for 4 people. It is easy car as an every day use for most of the middle class people. Very fun to drive as well. I can say better than swift on bad roads

  • @keralacafe1285
    @keralacafe1285 Месяц назад +14

    ഇദ്ദേഹത്തിന്റെ ചാനലിൽ മാരുതിയുടെ A മുതൽ Z വരെയുള്ളതും കാലാപുരിയിൽ മന്മറഞ്ഞു പോയതുമായ പല വാഹനങ്ങളുടെയും റിവ്യൂ ചെയ്തിട്ടുണ്ട്... എന്നാൽ ലോകപ്രശസ്ത വാഹന മോഡൽ ആയ ഇഗ്നിസ് ലോകത്ത് 80 ഇൽ അധികം രാജ്യങ്ങളിൽ വിറ്റഴിച്ചുകൊണ്ടിരിക്കുന്ന ഇഗ്നിസ് എന്ന വാഹനം മാത്രം ഇദ്ദേഹം ഈ ചാനലിൽ റിവ്യൂ ചെയ്യാത്തത്തിൽ ദുരൂഹത ഉണ്ട്... ഇതിന്റെ സ്പോൺസർ പോപ്പുലർ hyundai യുടെ കരങ്ങളാണോ ഇതിനു പിന്നിലെന്നു സംശയിക്കേണ്ടിയിരിക്കുന്നു.. ഇദ്ദേഹം പ്രതികരിക്കുന്നേയില്ല

  • @lifeisspecial7664
    @lifeisspecial7664 Месяц назад +15

    പാവപ്പെട്ടവർക്ക് അല്ലേ റോഡ് ടാക്സും ഇൻഷുറൻസും ഒക്കെ കുറച്ചു കൊടുക്കേണ്ടത് ഡോക്ടർക്ക് ആണോ 😂😂😂😂😂😂

  • @binoyvishnu.
    @binoyvishnu. Месяц назад +2

    ബൈജു അണ്ണാ എവിടെ പ്രഖ്യാപിച്ച സമ്മാനം ? കാർ ബൈക്ക് etc ....?

  • @harivlogs8807
    @harivlogs8807 Месяц назад +25

    ഹായ് ബൈജു ചേട്ടൻ.. ഈയിടെ കുറെ വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കുമ്പോൾ തീ പിടിച്ചു കത്തി നശിക്കുന്ന വാർത്തകൾ കുറെ വരുന്നു. എന്ത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ 😊😊👍🏼

  • @hydarhydar6278
    @hydarhydar6278 Месяц назад +70

    Ignisinu വേണ്ടി ഒരാൾ അലമുറയിട്ട് കരയുന്നത് കാണുന്നില്ലേ... നിങ്ങൾക്ക് കരുണയില്ലേ.... ഒന്ന് ignis ന്റെ റിവ്യൂ ഇട്ട് കൊടുത്തൂടെ....😢അവന്റെ കണ്ണുനീർ നിങ്ങൾ കാണുന്നില്ലേ..

    • @SamJoeMathew
      @SamJoeMathew Месяц назад +3

      😂😂😂👌🏻

    • @NINETYees
      @NINETYees Месяц назад

      www.youtube.com/@NINETYees

    • @rahimkvayath
      @rahimkvayath Месяц назад +1

      😂😂😂 കാരണഭൂതം ആവേശിച്ചോ?

    • @Doomprofessor
      @Doomprofessor Месяц назад

      oraaayiram review undu youtubil.. genuine review vendavar sherikku vere channel aanu therayendathu.. oru normal introduction vendavaraanu ee channelil nokkendathu.. criticaly details onnum ee channelil parayaarilya.. udhaharam engine details, specification hidden detaila okke..!

  • @keralacafe1285
    @keralacafe1285 Месяц назад +24

    നിങ്ങളുടെ സ്പോൺസർ ആയ പോപ്പുലർ hyundai ആണോ ഇഗ്നിസ് റിവ്യൂ ചെയ്യുന്നതിൽ നിന്ന് നിങ്ങളെ തടയുന്നത്?

    • @LoofusHub
      @LoofusHub Месяц назад +1

      Yezcheech poda thyrei, 5000 review video youtube il und venenkil poyi kaneda🎉😊

    • @ashcreatives9118
      @ashcreatives9118 Месяц назад

      ruclips.net/video/3YZNNT1y7Iw/видео.html
      ith pinne enthaa myre ! poyi kaaan

  • @fazalulmm
    @fazalulmm Месяц назад +14

    പാവപെട്ട ഡോക്ടർസിന് കൊടുത്ത പ്രത്യേക ആനുകൂല്യങ്ങൾ ( റോഡ് ടാക്സ് , രെജിസ്ട്രേഷൻ )എന്ത് കൊണ്ടും അവർക്ക് വലിയ ആശ്വാസമാകും

  • @sammathew1127
    @sammathew1127 Месяц назад +1

    @2:20 .. just drive Fronks for the past 2 days and went for a drive for 2 days.. drove approx 900kms
    And the mileage we got for automatic AMT is 18kmpl .. just a fabulous car for that price
    The comfort is good and is spacious as well ❤❤❤❤

  • @t_invisible_human_shadow
    @t_invisible_human_shadow Месяц назад +1

    Hi baiju chetta.. Wishing u Good health.. I have a question. What is the recent situation with installing sun films in vehicles in കേരളാ .is it permitted or prohibited like previously. Heard our transport minister mention something in an interview. But no clarity.. hope u can provide more information... thanks in advance.

  • @tppratish831
    @tppratish831 Месяц назад +1

    I would suggest to raise the time for Q & A.

  • @Unplugged_cassettes_1509
    @Unplugged_cassettes_1509 Месяц назад +1

    ഇഗ്നിസ് റിവ്യൂ ചെയ്യൂ ബൈജു ചേട്ടാ

  • @naveenmathew2745
    @naveenmathew2745 Месяц назад +2

    Wait for this 😊😊😊😊

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 Месяц назад +1

    Very much informative video ❤❤❤

  • @safasulaikha4028
    @safasulaikha4028 Месяц назад +2

    Informative 🔥

  • @drivetrain0055
    @drivetrain0055 Месяц назад +3

    Rolls Royce Black edge അല്ലല്ലോ? Black Badge അല്ലേ? 🤔

  • @sijojoseph4347
    @sijojoseph4347 Месяц назад +1

    Hyundai Exter night edition looks nice ❤❤❤❤

  • @shintojames6476
    @shintojames6476 Месяц назад +6

    കഥയും പ്രസംഗവും കഴിഞ്ഞ് ഇപ്പോൾ ചോദ്യ ഉത്തരം കാര്യമായി ഇല്ല....

  • @naijunazar3093
    @naijunazar3093 Месяц назад

    ബൈജു ചേട്ടാ fronx ആദ്യം കൗതുകമുണർത്തിയെങ്കിലും കണ്ടപ്പോൾ വളരെ ഇഷ്ടപ്പെട്ട ഒരു മോഡലാണ്. അതിനു ഒരു എതിരാളി അതും ഹ്യുണ്ടായ് യിൽ നിന്ന് എന്ന് കേട്ടപ്പോൾ ഇനി തീപാറും മത്സരമാണെന്ന് ഉറപ്പായി

  • @sharathas1603
    @sharathas1603 Месяц назад +1

    Namaskaram 🙏🏻

  • @manitharayil2414
    @manitharayil2414 Месяц назад

    കൗതുക വാർത്തകൾ വളരെ നല്ല കാര്യം ആണ്

  • @shemeermambuzha9059
    @shemeermambuzha9059 Месяц назад +3

    നമ്മുടെ കാറിൻറെ കാര്യം എന്തായി😊

  • @rahulvlog4477
    @rahulvlog4477 Месяц назад +1

    London il ninnum chothyangalum utharangalum ayi baiju chettan😊

  • @Nebilkarate
    @Nebilkarate Месяц назад +1

    Is there any Ford MPV vehicle coming to India ???

  • @anshads3406
    @anshads3406 Месяц назад +1

    Baiju chetta European nilavarthil ulla indiail available ayitullathum ini varan sadhyatha ullathumaya around 25lack price rangeil thazhe ulla carukal parijayapeduthamo

  • @baijuvr8618
    @baijuvr8618 Месяц назад

    I20 active nalloru car ayirunnu small suv look pakshe vannathu nalla samyatharunnilla ithanu time suv lookil vannal polikkum 👍👍

  • @joyalcvarkey1124
    @joyalcvarkey1124 Месяц назад +1

    hyundai ✨🚗

  • @sreejithjithu232
    @sreejithjithu232 Месяц назад +2

    Informative program...👌

  • @justwhatisgoingon
    @justwhatisgoingon Месяц назад +1

    Q&A🎉

  • @muhsinkk3614
    @muhsinkk3614 Месяц назад +2

    Black badge anu black edge alla

  • @unnikrishnankr1329
    @unnikrishnankr1329 Месяц назад

    Q&A videos always nice ❤😊

  • @dileep867
    @dileep867 Месяц назад +2

    offer idumbo, ingane idanam, nri kum, doctors num eppozhum cash undaakaarilla, athukondu avarku maathram oru discount. pinne saadharanakaarku cash undallo avarkku discount koduthilenkilum kuzhappamilla😂😂😂
    avarku oru BPL card koodi koduthaal poorthiaayi😂

  • @rajanmathew1240
    @rajanmathew1240 Месяц назад +1

    Doctaranelum Nri aanelum mattullavaranelum panam thannalle vagunnath. Discount ellavarkkum nalkunnathalle Maryatha.

  • @binuvijayan5721
    @binuvijayan5721 Месяц назад +6

    അപ്പൊ ഡോക്ടർ മാർ മാത്രം കണ്ടാൽ മതി 😅

    • @NINETYees
      @NINETYees Месяц назад

      www.youtube.com/@NINETYees

  • @maneeshkumar4207
    @maneeshkumar4207 Месяц назад +1

    Present ❤❤

  • @shahirjalal814
    @shahirjalal814 Месяц назад +1

    Namaskaram

  • @pinku919
    @pinku919 29 дней назад

    I like the design of fronx and I will buy it above baleno. It's a great news that hyundai is going to bring a fronx rival. Bentley mulsane ewb 😮.

  • @kjantony7881
    @kjantony7881 Месяц назад

    Because I booked one but was getting some negative vibes from people who have some vague knowledge......so would like to know from you

  • @kjantony7881
    @kjantony7881 Месяц назад

    Hi sir.....can you tell me if Kia Sonet is a good buy?

  • @abuziyad6332
    @abuziyad6332 Месяц назад +2

    Hai

  • @arunvijayan4277
    @arunvijayan4277 18 дней назад

    Doctor's nu special offer കൊടുക്കേണ്ട ആവശ്യം ഉണ്ടോ?

  • @malluarjun9927
    @malluarjun9927 Месяц назад +1

    ഹ്യൂണ്ടായ് ❤

  • @naveenk7614
    @naveenk7614 Месяц назад

    Please shoot your video in 4k and upload in 4K

  • @TheDr.0210
    @TheDr.0210 Месяц назад +1

    Good morning, I want to buy a used automatic car. I am considering these cars JAZZ, MICRA, AMAZE, i10, FIGO? which one has a better mileage? budget 6-7 lk.

    • @haijulal
      @haijulal Месяц назад

      Advice to avoid Micra

    • @TheDr.0210
      @TheDr.0210 Месяц назад +1

      Thank you for your advice.

    • @Bhaskaran_pillai
      @Bhaskaran_pillai Месяц назад +1

      Amaze is the best out of the list

    • @TheDr.0210
      @TheDr.0210 Месяц назад

      @@Bhaskaran_pillai thank you.

  • @ramgopal9486
    @ramgopal9486 Месяц назад

    Vila koodiya vahanangal vangunnathu thanne oru valiya sammbhavam anu

  • @shameerkm11
    @shameerkm11 Месяц назад +2

    Baiju Cheettaa Super 👌

  • @roshanroy1405
    @roshanroy1405 Месяц назад

    Thoughts on renault upcoming duster 2025 hybrid edition and features

  • @ansharn.k506
    @ansharn.k506 Месяц назад +1

    ബൈജു ചേട്ടയി എന്റെൽ ഒരു alto k10 2024മോഡൽ ഉണ്ട് fog lamb ഇല്ല optionum ഇല്ല അത് പിടിപ്പിക്കുന്ന ഒരു work shop എവിടേലും ഉണ്ടേൽ പറഞ്ഞു തരാമോ

    • @jacobphilip1942
      @jacobphilip1942 Месяц назад

      ente bro MVD KANDAL AZIPPIKKUM FINUM KITTUM ...VANDIYE ESTAPEDUNNAVARKKU PATTIYA STATE ALLA KERALAM

    • @ansharn.k506
      @ansharn.k506 26 дней назад

      ​@@jacobphilip1942 വണ്ടി കണ്ടാൽ ആൾട്ടോ ക്ക് fog ഇല്ലാതെ വരുന്ന മോഡൽ ആണെന്ന് ഇവന്മാർക് പെട്ടന്ന് മനസ്സിലാവോ 🙄

  • @prasanthpappalil5865
    @prasanthpappalil5865 Месяц назад

    Popular Hundai kku ella segmentil ulla aalkkkkum discount koduthu koode

  • @najafkm406
    @najafkm406 Месяц назад

    Hyundai yude fronx competitor ..aiwaaa

  • @sanathkssanu
    @sanathkssanu Месяц назад

    july 31 kazhinjaal ene bendhapedaam… njn car loan cheythu tharunathayirikyum.. loan sanction in few days.. low interest rate.. 😇

  • @JR-ir9bo
    @JR-ir9bo Месяц назад

    New Venue by end of 2025 and Bayon end of 2027.

  • @athuldev7670
    @athuldev7670 Месяц назад

    Black Badge

  • @jnd4268
    @jnd4268 Месяц назад +1

    Ground clearance ulla orotta kaaranam kond mathram baleno/glanza ozhivaaakki fronx edutha njaan 😂😂😂

  • @drsharun4005
    @drsharun4005 Месяц назад

    Cias edukanam ennund
    Maruthi ethu kond aanu ignis espresso , celerio, enna modelukal onnum update aakathath
    Cias production nirthan chance undo.. edutha preshnam aako😢

  • @surajs4036
    @surajs4036 Месяц назад +1

    Chetta njan 7 years ayi honda wrv use cheyyunnu, ipol adonnu upgrade cheyyan alochikunnu, entei manasil honda elivate um skoda kushaq um annu ullath, enthanu chettantei suggestion

  • @lijomchacko3919
    @lijomchacko3919 Месяц назад

    Hai chetta
    RAV4 hybrid and plugin hybrid review chayyumo

  • @latheeflathi3011
    @latheeflathi3011 Месяц назад

    ഇവിടെയുംകേരളത്തിൽ പുറത്ത്ഇരിക്കാൻ പറ്റില്ല മഴയാണ്

  • @suhailvp5296
    @suhailvp5296 Месяц назад

    Nice

  • @jahfarch
    @jahfarch Месяц назад +1

    GST
    GST
    കേരള cess
    റോഡ് tax

  • @Muhsin-mz7el
    @Muhsin-mz7el Месяц назад +1

    Doctor matram ntha special mattullavar kodukhunnathu cash allaaaa Baiju chetta

  • @sarathps7556
    @sarathps7556 Месяц назад +1

    Good morning baijueaten ❤

  • @anoopps7903
    @anoopps7903 Месяц назад

    Hi😊

  • @rafeeqboss1
    @rafeeqboss1 29 дней назад

    We want IGNIS ❤ review

  • @techypotter2567
    @techypotter2567 Месяц назад

    Dai baiju sugam thanna

  • @ambatirshadambatirshad2147
    @ambatirshadambatirshad2147 Месяц назад +1

    അടിപൊളി ❤

  • @pesfolio9568
    @pesfolio9568 25 дней назад

    👍👍👍

  • @jijesh4
    @jijesh4 Месяц назад

    Hyundai എല്ലാ വണ്ടികളും തകർപ്പൻ വണ്ടികൾ തന്നെ മറ്റു വണ്ടികളെ നോക്കുമ്പോൾ വിലയും കുറവ് തന്നെ ഫി ച്ചേഴ്സ് എല്ലാം നല്ലതു തന്നെ

    • @2024youtub
      @2024youtub Месяц назад

      മൈലേജ് ഉണ്ടാവില്ല പെട്രോൾ

  • @suryas771
    @suryas771 Месяц назад

    Hi 👋

  • @gjibin
    @gjibin Месяц назад +1

    Hyundai nalla sale kuravano😢

  • @joinourteam2080
    @joinourteam2080 Месяц назад

    എന്തായി

  • @baijutvm7776
    @baijutvm7776 Месяц назад +1

    ❤❤ആശംസകൾ..

  • @rameestk7463
    @rameestk7463 Месяц назад

    Pathinayiram kuluva

  • @sajutm8959
    @sajutm8959 Месяц назад

    Good👌🙏👌

  • @suryajithsuresh8151
    @suryajithsuresh8151 Месяц назад

    Good❤

  • @nishannizamuddin9870
    @nishannizamuddin9870 Месяц назад

    👍

  • @sarathsr101
    @sarathsr101 Месяц назад +1

    QA from london❤️

  • @mohammednaveed3000
    @mohammednaveed3000 Месяц назад

    Isuzu d max s cab z

  • @sirajmk132
    @sirajmk132 Месяц назад

    1 മില്യൺ ആയി..
    Giveaway കൊടുത്തോ?

  • @Akakakakakak23
    @Akakakakakak23 Месяц назад

    ✌🏼.... 🍁

  • @jayanp999
    @jayanp999 Месяц назад

    ഡോക്ടർമാർ
    ബന്ധപ്പെടേണ്ട
    വാഹന ഡോക്ടർ

  • @rajeeshvt
    @rajeeshvt Месяц назад

    👍🏻

  • @minisebastian9339
    @minisebastian9339 Месяц назад

    😊

  • @anoopvenuanuctla5160
    @anoopvenuanuctla5160 Месяц назад

  • @ameer5800ponnu
    @ameer5800ponnu Месяц назад

    👍👍👍👍

  • @shanuambari8945
    @shanuambari8945 Месяц назад

    🎉

  • @rithwikacharya5132
    @rithwikacharya5132 Месяц назад

    ഇന്ത്യയിലെ ഏറ്റവും വില കൂടിയ വാഹനം നിത അമ്പാനിയുടെ Audi A9 Chameleon special edition ആണ് എന്നാണ് കേട്ടുകേൾവി 🤔

  • @jom1989Jo
    @jom1989Jo Месяц назад

    അതെന്താ NRI 'S and doctor's മാത്രം വണ്ടി വാങ്ങിയാൽ മതിയോ?
    ബാക്കിയുള്ളവർ 😐

  • @joseansal4102
    @joseansal4102 Месяц назад

    🎉🎉🎉

  • @aromalkarikkethu1300
    @aromalkarikkethu1300 Месяц назад

    ❤❤❤

  • @alamal2192
    @alamal2192 Месяц назад

    ❤❤

  • @sreeninarayanan4007
    @sreeninarayanan4007 Месяц назад

    ബൈജു ചേട്ടൻ ഇഗ്നസിനെ തഴയുന്നു എന്നു ഒരാരോപണം ഉണ്ട് 😂😜😜

  • @crisanthjohn6443
    @crisanthjohn6443 Месяц назад +1

    Hundai is a waste product , don't buya

  • @lijilks
    @lijilks Месяц назад

    Ohh Ambani or adani is not coming first.

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 Месяц назад

    🤩

  • @nimeeshcheruvandiyil7517
    @nimeeshcheruvandiyil7517 Месяц назад +1

    ❤❤❤❤❤❤❤❤❤

  • @Sreelalk365
    @Sreelalk365 Месяц назад +1

    വാച്ചിങ് ❤️

  • @harikrishnanmr9459
    @harikrishnanmr9459 Месяц назад

    Bentley കേരളത്തിൽ കാണാൻ കിട്ടാറില്ല ആരുടെ കയ്യിലും ഇല്ലേ.
    Nisaan sunny petrol എന്താണ് ബൈജു ചേട്ടന്റെ അഭിപ്രായം

    • @haijulal
      @haijulal Месяц назад

      Maintenance/ Service / parts are little costly.

  • @shijithtc8829
    @shijithtc8829 Месяц назад

    ഇന്നു വിടിൻ്റെ വിഡിയോ കണ്ടപ്പോൾ ആണ് അറിയുന്നത് നമ്മൾ അയൽവാസികൾ ആണെന്ന്.

  • @amarnathananth9304
    @amarnathananth9304 Месяц назад +4

    Hyundai ഒരു പൊട്ട വണ്ടിയാണ്😂