കണ്ണ് നിറഞ്ഞു ഡോ വി പി ഗംഗാധരൻ : രോഗികളെ വിഷമിപ്പിക്കുന്ന പരീക്ഷണങ്ങൾ വേണ്ട | Dr. V P Gangadharan

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 14

  • @prameelap3006
    @prameelap3006 2 года назад +4

    ഒരുപാടു അനുഗ്രഹിക്കട്ടെ sir ❤️🙏

  • @rafeekpt3463
    @rafeekpt3463 2 года назад +17

    ദൈവാ൦ശ൦ കൊണ്ട് അനുഗ്റഹീതമായ വലിയ മനുഷ്യൻ.എങ്ങിനെ ആയിരിക്കണ൦ ഡോക്ട൪ എന്തായിരിക്കണ൦ ഡോക്ട൪ എന്നു സമൂഹത്തിനു മനസ്സിലാക്കിത്തന്ന ഡോക്ട൪.നേരുന്നു ദീ൪ഘായുസു൦ ആരോഗ്യവു൦.

  • @sethumadhavank8029
    @sethumadhavank8029 2 года назад +6

    🙏🙏🙏ഡോക്ടറെ ദൈവം എന്നും അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @anithasasikumar4285
    @anithasasikumar4285 2 года назад +1

    hai doctor god blessyou ever

  • @jancymonson6216
    @jancymonson6216 2 года назад +1

    We pray for you Gods blessings with you always

  • @vasanthynn2901
    @vasanthynn2901 Год назад +1

    Njan ippo RCC ..lle..patient aanu..Sir, paranjathu ketepo enikkum ,veendum aa..ormakal....ente breast remove chaithu ..😢

  • @yousafameen922
    @yousafameen922 Год назад

    Hi

  • @yousafameen922
    @yousafameen922 Год назад

    Plzzz

  • @pippiladan
    @pippiladan Год назад +2

    ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്ന ഡോക്ട്ടർമാർ അവരുടെ ബിരുദങ്ങളും ബിരുദാന്തര ബിരുദങ്ങളും മറ്റ് കോഴ്‌സുകളും ഏതു സർവകലാശാലയിൽ നിന്നും ഏത് വർഷം നേടിയെന്നു , പ്രാക്ടീസ് ചെയ്യുന്ന എല്ലാ സ്ഥലങ്ങളിലും പ്രദർശിപ്പിക്കണം എന്ന നിയമം വന്നാൽ വ്യാജന്മാരെ ഒരു പരിധിവരെ ഒഴിവാക്കാം . ഈ നിയമം ഉടൻ തന്നെ നിലവിൽ വരണം .
    പാശ്ചാത്യ നാടുകളിൽ ഈ സമ്പ്രദായം ഉള്ളതുകൊണ്ട് വ്യാജന്മാർ ഇല്ല എന്ന് തന്നെ പറയാം .
    എതിരക്കുന്നവർ വ്യാജന്മാരോ , തട്ടുകട "മേടിക്കൽ" കോളേജിൽ നിന്നും എന്നു ഉറപ്പിക്കാം
    ഇതിനെക്കുറിച്ച് ഗംഗതരൻ സാർ എന്തു പറയുന്നു ?

  • @valsamma1415
    @valsamma1415 2 года назад

    ഗോഡ്ബ്ലെസ് ഡോക്ടർ

  • @yousafameen922
    @yousafameen922 Год назад

    Dr. Nte num send Cheyyumooo

  • @sivakumart1
    @sivakumart1 2 года назад +4

    യഥാർത്ഥ ബിസിനസ്‌ കാരൻ ഡോക്ടർ

    • @ashimavval2021
      @ashimavval2021 10 дней назад

      അതിൽ ഡോക്ടർ ഗംഗദരൻ സർ ഒരിക്കലും പെടില്ല..