Astrology | Explained in Malayalam

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Hi Peeps!! Anant here. I finished my B.Tech in Mechanical Engineering and MSc in Physics after which I worked as a Data Analyst and Machine Learning engineer in Wipro. When I am not reviewing bad movies, this is what I do.
    What is a Astrology? When and Where did it originate? Is it a pseudoscience? What is the pigeon superstition experiment? What is the Barnum Effect?
    What are the fundamental forces of nature? Can blind people dream? Most importantly, can we find our soulmate? These are the questions we address in this episode
    References
    1) Information regarding Astrology as a modern day pseudoscience has been taken from the following Michigan University research paper : watarts.uwaterl...
    2) Pigeon Superstition experiment : • Pigeon Superstition Ex...
    3) The Barnum Effect : psych.fullerto...
    4) Forces of Nature : • Astrology: Fact or Fic...
    5) Can Blind People Dream? : www.bbc.com/ne...

Комментарии • 1,1 тыс.

  • @abinregy229
    @abinregy229 3 года назад +559

    "20 വയ്യസ് കഴിഞ്ഞാൽ ഇനി വിവാഹം 30 വയസ്സ് കഴിഞ്ഞേ നടക്കു" ജ്യോത്സ്യൻ പറഞ്ഞു. മാതാപിതാക്കൾ അത് കേട്ട് പെൺകുട്ടിയെ 19 ആം വയസ്സിലെ കെട്ടിച്ച് അയച്ചു. എന്നാൽ 20 വയസ്സ് തികയും മുൻപേ വിവാഹം നടന്നാൽ, ആ പെൺകുട്ടി ഒരു മുഴം കയറിൽ ജീവനൊടുക്കേണ്ടി വരും എന്ന് ആ മഹാനായ ജ്യോൽസ്യന് പ്രവചിക്കാൻ സാധിച്ചില്ല.. അതാണ് astrology

    • @chakrubarla
      @chakrubarla 2 года назад +4

      🙌🏾🔥

    • @unninarayananozhukilthatta7350
      @unninarayananozhukilthatta7350 Год назад +11

      20 നു ശേഷം 30 ലേവിവാഹം നടക്കൂ എന്ന് ജ്യോതിഷം പഠിച്ച ആരും പറയില്ല. ഇയാൾ പറയുന്നത് ജ്യോത്സ്വർ പറയുന്നതിനേക്കാളും വിസ്സിത്തമാണ്.

    • @syamsagar439
      @syamsagar439 Год назад

      ​@@unninarayananozhukilthatta7350 പഠിച്ചവരൊക്കെ മല മറിക്കുവാണല്ലോ

    • @kvsreeji
      @kvsreeji Год назад +28

      @@unninarayananozhukilthatta7350 paranjaalum നിങ്ങൾക്ക് തടയാൻ കഴിയില്ല. അത് കൊണ്ട് ആരും പറയില്ല എന്ന നിങ്ങളുടെ വാദവും വിഡ്ഢിത്തം തന്നെ.

    • @MrPWorld2660
      @MrPWorld2660 Год назад +5

      ​@@kvsreeji❤🔥🔥🔥🔥👍👍nice reply bro

  • @strangeme8609
    @strangeme8609 3 года назад +550

    യുദ്ധം ഒന്നും ഉണ്ടായില്ലേലും കുറെ പേരുടെ കല്യാണം മുടങ്ങാറുണ്ട്... കയ്യിലെ കാശും പോവാറുണ്ട്
    ....😅

    • @sumeshps6259
      @sumeshps6259 3 года назад +38

      ജാതക ദോഷം കൊണ്ട് മാത്രം കല്യാണം നടക്കാത്ത ഒരുപാട് ആളുകൾ ഉണ്ട്

    • @the_lonewolf96
      @the_lonewolf96 3 года назад +4

      Point

  • @akhilmoncy
    @akhilmoncy 3 года назад +189

    Information on a VERE LEVEL STYLE... You are unbelievable...

    • @akhilmoncy
      @akhilmoncy 3 года назад

      @@ashwinprem4080 thanku for referring that channel too

    • @abhijithlal5163
      @abhijithlal5163 3 года назад +1

      @@ashwinprem4080 yes.. oru VSauce mayam 🧐

    • @nidhingecb
      @nidhingecb 3 года назад

      @@ashwinprem4080 hey vsauce

  • @156-nandanakrishnan9
    @156-nandanakrishnan9 3 года назад +112

    Chovva-the great കല്യാണം മൊടക്കി wants to know your location!

  • @kgeaswaran
    @kgeaswaran 3 года назад +546

    If you consult astrology with 2 different astrologers, you'll get 2 different results

  • @JISHNU1994
    @JISHNU1994 3 года назад +73

    This series is so underrated man. Really glad I'm following this thread ❤️, all the best !

  • @acmtravels7214
    @acmtravels7214 2 года назад +150

    He is not the guy we deserve but he is the one we desperately need.

  • @jayanarayanan1061
    @jayanarayanan1061 3 года назад +64

    അതുപോലെ തന്നെ ജനനസമയം എന്നും പറഞ്ഞു അവർ എടുക്കുന്നത് കുട്ടിയുടെ ഡെലിവറി ടൈം ആണ്.
    പക്ഷെ അതാണോ ശരിക്കും ഒരു കുട്ടി ജനിച്ചു എന്നു പറയുന്ന സമയം ?
    അവിടെ തന്നെ ജ്യോതിഷം പരാജയപ്പെടുന്നു.

    • @cubicbuddy7195
      @cubicbuddy7195 3 года назад +7

      വയറ്റിൽ കുട്ടി കിടക്കുമ്പോൾ അത് ഒരു അവയവംമാണ് കാരണം കുട്ടിക്ക് വേണ്ടി ശോസിക്കുന്നത് അമ്മയാണ് കാഴ്‌സിക്കുന്നതും അമ്മയാണ്

    • @jayanarayanan1061
      @jayanarayanan1061 3 года назад +3

      @@cubicbuddy7195 9 മാസവും ഒരു അവയവം ആയി കിടക്കുകയാണ് എന്നാണോ നിങ്ങൾ പറയുന്നത് ?

    • @cubicbuddy7195
      @cubicbuddy7195 3 года назад +4

      @@jayanarayanan1061 അമ്മയുടെ അവയവമായ ഗാർഫാപത്രം അതിൽ ഒരു ജീവൻ മാത്രമാണ് അത് പുറത്ത് വന്നാലേ അത് ഒരു മനുഷ്യനായി മറു

    • @user-Hary
      @user-Hary 3 года назад +7

      @@cubicbuddy7195 avayavam ennu parayunnath oralde shareera pravarthanangale niyandhrikkunna bhagam ennanu... Kutti ammayude vayattil kidakkumbo ammayude eth bhagayatheyanu aah kutti niyanthrikkunnath...mathramalla ah kutty vayattil kidappondenkilum illenkilum ah amma jeevikkum... Ath athre ullu.. onnum agathamayi chinthikkenda karyam illa... Onnum angane illathanum

    • @vivekmathew1834
      @vivekmathew1834 3 года назад +5

      @@cubicbuddy7195 period of viability en medical literatureil parayum, indiayil period of viability is 28 weeks. So after 28 weeks medically we consider the fetus as alive. Athukond an indiayil abortion cheyuvan ula oru kalavathy ee viable periodinu munne ayit an consider cheyunath.
      Tangalle kuttapeduthukayala ... Oru baby enn an alive ayit consider cheyuka en ulath ipozhum controversial ayit ula oru topic an.

  • @HarryPotter-xu2vz
    @HarryPotter-xu2vz 3 года назад +104

    Can you make a video about Blackhole and the conspiracies about it

    • @aromala2400
      @aromala2400 3 года назад +6

      @@ashwinprem4080 or Kurgerzart or Ted Ed

    • @babumohanan1467
      @babumohanan1467 3 года назад

      Action lab, veritasium

  • @rajakeshav
    @rajakeshav 2 года назад +56

    5:40 Ocean waves are not because of Moon's gravitational force, but because of winds! :) Moon's gravitational force causes tides ('veliyettam')

  • @aswanik3274
    @aswanik3274 3 года назад +22

    ചേട്ടനെ കാണാൻ ഒടുക്കത്തെ ഗ്ലാമറാണ് ഞാൻ fan ആണ് ട്ടൊ 😌

  • @nidhijeevan9446
    @nidhijeevan9446 3 года назад +123

    I am surprised to see such logical and analytical videos coming up in malayalam. Keep up the good work.

  • @abhijithkp1704
    @abhijithkp1704 3 года назад +9

    ഈ ചാനൽ ഒരിക്കലും നിർത്തല്ലെ അത്രക്ക് അടിപൊളിയാണ് 🔥🔥

  • @aamilmarakkar6067
    @aamilmarakkar6067 3 года назад +565

    I show this to my parents. And they said you are an atheist. 😂😂😂

    • @thatsinteresting7041
      @thatsinteresting7041 3 года назад +169

      What's wrong with being an atheist 🥺

    • @sreekuze.
      @sreekuze. 3 года назад +127

      90% people belive in pottatharams 😁

    • @Lijo_Jose
      @Lijo_Jose 3 года назад +100

      Curiosity , asking questions and finding it's answer creates Atheists !

    • @yadavkrishna8871
      @yadavkrishna8871 3 года назад +53

      Be proud of being that

    • @Kevin-cy2dr
      @Kevin-cy2dr 3 года назад +42

      Take it as a compliment.

  • @shazam4554
    @shazam4554 3 года назад +53

    stephen hawking inte കണ്ടുപടുതങ്ങളെക്കുറിച്ച് ഒരു വീടിയോ ചെയ്യുമോ

    • @nikhilnarayanan5750
      @nikhilnarayanan5750 3 года назад +5

      Do pls

    • @maheen-
      @maheen- 3 года назад +2

      Stephen hawking ഒരു സയന്റിസ്റ് അല്ലല്ലോ, theoritical physicist അല്ലെ.

    • @beuniquewithfreesoul7822
      @beuniquewithfreesoul7822 3 года назад +3

      @@maheen- the word you would use is 'inventor', not scientist.

  • @sreejithc9601
    @sreejithc9601 3 года назад +93

    I love your content maanhh!! It's so refreshing to watch such topics. Btw.. Huge fan of Appupan and boys!!😊

  • @Jurozaiten
    @Jurozaiten 7 месяцев назад +11

    My grandfather used to talk shit about Astrology. He was an Astrologer.

    • @jbnayar
      @jbnayar 4 месяца назад +1

      Inaccurate science at best

  • @venusstellar1597
    @venusstellar1597 3 года назад +73

    ഈയൊരു വീഡിയോയുടെ കൂടെ ഭാഗ്യം കൊണ്ടുവരുന്ന മാലയുടെ പരസ്യം കണ്ട ഞാൻ 😂

  • @Chanduvkm
    @Chanduvkm 3 года назад +136

    astrology is the mad daughter of a wise mother called astronomy

    • @rgb2296
      @rgb2296 3 года назад +6

      Kepler alle paranje ??

    • @Chanduvkm
      @Chanduvkm 3 года назад +5

      @@rgb2296 yes

  • @akhilgk8756
    @akhilgk8756 3 года назад +13

    Good video👍🔥
    Astrology, astronomy വ്യത്യാസം Vaishakanthambi explain ചെയ്തിട്ടുണ്ട് 👍👍

  • @godbutcher164
    @godbutcher164 3 года назад +11

    (ശാസ്ത്രത്തിന് തെറ്റി )
    ഒരു ഡസനോളം soul mate കളെ🌹🌹
    കണ്ടുമുട്ടി എങ്കിലും
    അര ഡസൻ ഗ്ലാസ്സ് mates മാത്രം ഒപ്പം 🥂

  • @kevingeorge8147
    @kevingeorge8147 3 года назад +21

    Since the content is premium, one cant expect constant videos, but hoping the consistency is maintained !!!

  • @gklklj
    @gklklj 3 года назад +7

    Paawangalude Pursuit of Wonder.❤️❤️

  • @bijukoileriyan7187
    @bijukoileriyan7187 3 года назад +6

    സാമൂഹീകമായി ജീവിക്കുമ്പോൾ പ്രശ്നങ്ങളും, സന്തോഷങ്ങളും ,ദു:ഖങ്ങളും ഉണ്ടാവും അതിൽ ജോതിഷത്തെ പിൻപറ്റുന്ന ജനങ്ങളാണ് കുറ്റക്കാർ

  • @ajaykrishnan3532
    @ajaykrishnan3532 3 года назад +10

    Video Vsauce ilnu korach kooduthal inspired ayo enu oru doubt ( including the font 😅 ) ... Ichiri different akan nokiyal adipoli aavum... liked the video very much and always a fan of appupan and the boys 😎

  • @akashgracious7903
    @akashgracious7903 3 года назад +20

    You should try adding subtitles in english for all non mallus.... Cause this is pro level video

  • @joethomas909
    @joethomas909 2 года назад +7

    Proud of you mallu.. Needed such genuine scientific and logical info, in our mother tongue 👍 for one's among us with less scientific literacy and language barrier.

  • @elnino9kichu
    @elnino9kichu 3 года назад +68

    Bro..one small mistake.
    5:36 moon kadalil exert cheyyunna force kond undaavunnath thiramaalakal alla...tides aanu...veliyettam/veliyirakkam

  • @cvumesh
    @cvumesh 3 года назад +8

    Explaining complex things in such a simple way. You are awesone man...

  • @anupamaps8179
    @anupamaps8179 3 года назад +10

    Superb contents & unique way of presentation .. Waiting for more. Keeping going❤

  • @shibukdas2507
    @shibukdas2507 3 года назад +8

    The way of presentation.... simply wow 🔥🔥🔥

  • @bijayharidas
    @bijayharidas 3 года назад +12

    Presentation 🔥 യുക്തിവാദി ടീംസ് കണ്ട് പഠിക്കട്ടെ

  • @akhilmuralidas3271
    @akhilmuralidas3271 3 года назад +7

    As usual....love the way of presentation 💚..keep going bro 👍🏽

  • @sree4263
    @sree4263 3 года назад +7

    One of the best channel I have ever seen ❤️

  • @aravind460
    @aravind460 3 года назад +8

    Like you said it does boost confidence in some people (when astrologists says good things abt them), which helps them to deal with problems in life.

  • @arjunnambiar9395
    @arjunnambiar9395 3 года назад +3

    Neil DeGrasse Tysonte Startalk science facts ishtapedunnavarku ennum oru favourite thanne. Innu ee channel kandappol Nisaaram channelum ente fav listil add aayi!

  • @anshibap8946
    @anshibap8946 3 года назад +3

    ഒരു പക്ഷേ എന്നെ പോലെത്തെ ആളികൾക്കായിരിക്കും ഈ വീഡിയോ കൂടുതൽ ഉപകാരപ്പെട്ടിട്ടുണ്ടാവുക. കാരണം മറ്റുള്ളവർ പറഞ്ഞത് കേട്ടു ഇതിൽ സത്യം ഉണ്ടെന്നു വിശ്വച്ചിട്ടുള്ളവരിൽ ഓരാൾ ആയിരുന്നു.എന്നിട്ട് അതും ആലോചിച്ചു കുറയെ tension ആവുകയും ചെയ്തിരുന്നു. എന്തായാലും bro ntte ഈ video ill എല്ലാം വെക്തമായി പറഞ്ഞത് കൊണ്ട് ആ ഒരു കാര്യത്തിൽ ഇപ്പോൾ യാതൊരു കാര്യവും ഇല്ലന്ന് മനസിലായി thank youuuuuuh. ഇനി അങ്ങോട്ട്‌ full support undaavum

  • @jamezz0077
    @jamezz0077 3 года назад +5

    Hatsoff bro🙌🙌
    Waiting for more contents like these!!

  • @14.athulshriragkr55
    @14.athulshriragkr55 3 года назад +30

    ജ്യോതിഷം blunder ആണെങ്കിലും അത് ഒരു തരത്തിൽ motivational ആണ്..എല്ലാം തകർന്ന് തരിപ്പണമായി നിൽക്കുന്ന കുറെ പേര് മുൻപോട്ട് ജീവിക്കുന്നത് തന്നെ astrologyil വിശ്വാസം ഉള്ളതുകൊണ്ടാണ്...meanwhile ഞാൻ ഒരു astro familyil ആണ്..ചെറുപ്പം മുതലേ ഉള്ള doubt ആണ് എന്തിൻ്റെ അടിസ്ഥാനത്തിൽ ആണ് ഇതൊക്കെ പറയുന്നത് എന്ന്?..വ്യാസഹോര, പരാശരഹോര , കൃഷ്ണീയം, വരാഹഹോര , പ്രശ്നമാർഗം അങ്ങനെ എത്രയോ പുസ്തകങ്ങൾ...ഇത് 2400 വർഷങ്ങൾക്ക് എത്രയോ മുൻപ് തന്നെ വേദങ്ങളിൽ ഇതിനെക്കുറിച്ച് പരാമർശം ഉണ്ട്...പക്ഷേ ഇതിൻ്റെ അടിസ്ഥാനം എന്താണെന്ന് മാത്രം logically ഒരു ideayumilla... പക്ഷേ, ഇത് ഒരുപാട് സാധാരണക്കാരുടെ life changer ആണ്.... ആത്മഹത്യ മാത്രം മുൻപിലുള്ള നമ്മളൊന്നും ഒരിക്കലും ചിന്തിക്കുക പോലും ചെയ്യാത്ത ഒരുപാട് പ്രശ്നങ്ങൾക്ക് ഇത് പരിഹാരമായിട്ടുണ്ട്. കാരണം logically ചിന്തിച്ചാൽ കിട്ടുന്ന ഉത്തരങ്ങൾ പോലും ചില സമയത്ത് നമുക്ക് ഉൾകൊള്ളാൻ ആകില്ല..പക്ഷേ അത് ഒരു ശാസ്ത്രത്തിൻ്റെ സഹായത്തോടെ ആകുമ്പോൾ..അത് വിശ്വസിച്ച് അവർക്ക് മനകരുത്ത് ഉണ്ടാകുന്നു..ചൊവ്വാദോഷം തുടങ്ങിയ കുറെ concepts okke utter waste ആണ്...ഏറ്റവും വല്ല്യ വിഷമം ഇതൊരു കച്ചവട ചരക്ക് ആവുന്നതാണ്..വൻ തോതിലാണ് പലയിടത്തും പണം കൊള്ളയടിക്കുന്നത് പക്ഷേ വിദ്യാഭ്യാസം ആരോഗ്യം രാഷ്ട്രീയം തുടങ്ങി എല്ലാ മേഖലകളും കച്ചവടം ആയതുകൊണ്ട് കൂടുതൽ ഒന്നും പറയാനില്ല..so my conclusion is.. ഒരു തരത്തിൽ astrologers motivators ആണ് (എല്ലാവരും അല്ല ❎)..അതുകൊണ്ടാണ് ഇതിൽ ഇത്രയേറെ വിശ്വാസികൾ ഉണ്ടാവുന്നത്.❤️ ..അതിലുള്ള വിശ്വാസം അതിര് കടക്കുമ്പോഴും,അതിനെ കച്ചവടമായി മുതലെടുക്കുകയും ചെയ്യുമ്പോഴാണ് ഇത് സംബന്ധിച്ച എല്ലാ പ്രശ്നങ്ങളും ഉണ്ടാവുന്നത്.

  • @yaanthrikan6282
    @yaanthrikan6282 3 года назад +24

    തത്തമ്മ ശാസ്ത്രം, ജ്യോൽസ്യം - അങ്ങോട്ട് മാറി ഇരി. 😜 ഈ വീഡിയോ എത്ര കാലം കഴിഞ്ഞാലും, സമകാലിക പ്രസക്തി ഉള്ളതായി തന്നെ നിലനിൽക്കും. 👍 worth watching

  • @ranzzit
    @ranzzit 3 года назад +3

    The intro song and the exit scene in all the videos are so damn cool!

  • @padmesh96
    @padmesh96 3 года назад +17

    Really an insightful topic 👏👏
    I have been following your videos and it's bringing back the love for science.
    Bro I have a topic in mind and came across it in some videos.
    Life being made of non living things and hence what makes us truly a living being ?
    Not sure if it's nonsensical...but can be an interesting thought process.
    Hope to see you come across this topic or related things

  • @sajidrg2828
    @sajidrg2828 2 года назад +3

    പക്ഷെ ഇത് കൊണ്ട് ഉണ്ടാവുന്ന പ്രശ്നങ്ങളും ഒരുപാടാണ്. എത്രയോ പേർക്ക് അവരെ ഇഷ്ടപ്പെട്ടവരെ കല്ല്യാണം കഴിക്കാൻ ഈ ജോത്സ്യം കാരണം നടക്കാതായിട്ടുണ്ട്. അതേ പോലെ തന്നെ ചൊവ്വ ദോഷം എന്നാക്കെ പറഞ്ഞ് എത്രയോ പേരുടെ ജീവിതം നശിപ്പിച്ചിട്ടുണ്ട്.

    • @sudhi9316
      @sudhi9316 10 месяцев назад

      True.. My case

  • @shahma2060
    @shahma2060 3 года назад +12

    July aavan ini 4 days : w8ing for season 3 of forgotten malayalam movies💃

  • @reallifeyoutuber1688
    @reallifeyoutuber1688 3 года назад +3

    Yepp, you cleared that vague claim, of distant planets and stars exerting a force on us to influence oru life... ✌🏻

  • @athira662
    @athira662 3 года назад +11

    Your presentation 🔥

  • @Myth.Buster
    @Myth.Buster 3 года назад +5

    യുദ്ധം ഉണ്ടാകുന്നത് മാത്രമാണോ കുഴപ്പം പിടിച്ച കാര്യം....
    അതുവരെ വിശദീകരിച്ച കാര്യങ്ങളുടെ പിൻവലിക്കുന്ന തരത്തിലുള്ള conclusion ആയിപ്പോയി

  • @rshngmz12
    @rshngmz12 3 года назад +2

    Hands down the best quality malayalam content ive seen on youtube.

  • @renukakammadath
    @renukakammadath 3 года назад +22

    We'll meet 1 fine day and will discuss about a lot of things under and over Earth... 😇👍🏻

    • @salnazm330
      @salnazm330 3 года назад +2

      Whatever is under the earth was once over the earth.!! True?

    • @Chaos96_
      @Chaos96_ 3 года назад

      " Under the sun and over the earth " ennano kavi udeshichath 😂😂

    • @salnazm330
      @salnazm330 3 года назад

      @@Chaos96_ under the sun and over the earth, is too short. Go beyond.! Or deeper!

    • @Anand-io6lh
      @Anand-io6lh 3 года назад

      @@salnazm330 'in the visible universe' engane und

  • @sidharthben
    @sidharthben 3 года назад +50

    *Topic suggestions*
    Homeopathy = Pseudoscience ?
    Ayurveda > Allopathy ?

    • @albertmathewkutty8069
      @albertmathewkutty8069 3 года назад +2

      homeopathy is a placebo (idk whts the real fact ) .

    • @Chaos96_
      @Chaos96_ 3 года назад +1

      @@albertmathewkutty8069 placebo + mixing medicines with extreme dilution and using for a long period of time .

    • @albertmathewkutty8069
      @albertmathewkutty8069 3 года назад

      @@Chaos96_ yea.. it seems..

    • @adarshv.s6437
      @adarshv.s6437 3 года назад +10

      There isn't a thing such as Allopathy today dude, Modern medicine is the correct usage.

    • @12.amaljoy59
      @12.amaljoy59 3 года назад +3

      @@adarshv.s6437 modern evidence based medicine 💊😁

  • @kesavan999
    @kesavan999 2 года назад +14

    ജ്യോതിഷം ഒരു അന്ധ വിശ്വാസം അല്ല...😤
    അത് ഒരു തമാശ ആണ്...😅

    • @tom8710
      @tom8710 2 года назад +2

      😭😂

  • @ranjanah1356
    @ranjanah1356 3 года назад +2

    Heyy! I really enjoy your format which seems inspired from V Sauce. Great job promoting curiosity

  • @shanid99
    @shanid99 6 месяцев назад +3

    Brother last point manasilayilla...religion karanam prashnangal undakunnath kond religion ozhivakkano... Angane ane ee boomiyil ninn manushyane adyam ozhivakkande... Ithano ningade logic??... Manasilakathath kond chothiche an... Religion karanam prashnangal illa enn njan parayilla but ath athilulla manushyarude kozhappam anenn manasilakan ulla yukthi illathavar ano yukthivadikal??

  • @pradeepnadh1
    @pradeepnadh1 2 года назад +1

    First time I am watching such vedio's in Malayalam. Keep up bro

  • @anu129
    @anu129 3 года назад +8

    Could you make a video on atheism and agnosticism?

  • @jyothirajgovindarajan2503
    @jyothirajgovindarajan2503 3 года назад +2

    Comedy paranju manssil keri... Scientific temper aayirunnale uddesam.. Poli machane...

  • @0diyan
    @0diyan 3 года назад +6

    ചോദ്യം ചോദിച്ചുള്ള തുടക്കം😍

  • @abhishekk8392
    @abhishekk8392 3 года назад +1

    ഭഗവാനേ ഈശ്വരാ.. നല്ലത് ചെയ്താൽ നല്ലതു കിട്ടണെ🙏

  • @alexjohn3968
    @alexjohn3968 2 года назад +3

    Excellent content brother. I hope this content can open someone’s eyes.

  • @ks8542
    @ks8542 Год назад +2

    Ayyo thattipalla jyothisham satyamanu ente anubhavam 😢 paranjapole ellam nadakkunnundu

  • @nivedkrishnathavarayil5851
    @nivedkrishnathavarayil5851 3 года назад +49

    I have exam tomorrow and I'm watching this...Nice 😃

  • @halamadrid6759
    @halamadrid6759 3 года назад +7

    Video ellam poliya but forget malayalam movie channel miss cheyunnu

  • @muhammadajmal6662
    @muhammadajmal6662 3 года назад +48

    Does God exist?
    Oru vdo cheyyamo?

    • @sumeshps6259
      @sumeshps6259 3 года назад +24

      അതിനെ പറ്റി ഒരു video പലരും ചെയ്യാറില്ല . കാരണം ഭൂരിഭാഗം ആളുകളും ദൈവ വിശ്വാസികൾ ആണ് . പക്ഷേ വീഡിയോ ചെയ്യുമ്പോൾ സത്യം പറയേണ്ടി വരും . Dislike കൂടും subscribers കുറയും . So risk ആണ് ,😂🤣

    • @snehasrahman3929
      @snehasrahman3929 3 года назад +24

      Athinu video enthinu? Illa. Athre ullu😂

    • @abhi.menon_
      @abhi.menon_ 3 года назад +3

      ​@@sumeshps6259But its high risk high reward

    • @siantificworld
      @siantificworld 3 года назад +2

      mallu analyst video nokk

    • @daggerfern
      @daggerfern 3 года назад +1

      @@snehasrahman3929 👍അത്രയേ ഉള്ളൂ!

  • @ajeeshkumar8388
    @ajeeshkumar8388 3 года назад +8

    Need video on vaasthu

  • @nuhmanshaheen8983
    @nuhmanshaheen8983 3 года назад +6

    നിങ്ങളുടെ വീഡിയോ കണ്ട് തുടങ്ങിയാൽ കഴിയുന്നത് അറിയുകയെ ഇല്ല😀😀

  • @സാക്ഷാൽകുമ്പിടിജി

    Ente പൊന്നണ്ണാ ee background music ഉം pinne ningade presentation കൂടെ ആവുമ്പോൾ..... ഹോ 😇

  • @souparnikajayan8551
    @souparnikajayan8551 3 года назад +4

    Hey there, the series is exceptionally good. The only disagreement is your statement " Astrology Oru rasam alle?". Though the write up after your vocal adds the clause " until it is performed for fun and entertainment", it didn't feel that impactful. I remember the madanpalli case where parents who were college professors killed their two daughters under the belief that they would reborn soon. Their astrologer suggested them to do so.
    It would have been better if the video concluded with the closing note "Although it might sound funny in the beginning, the more you believe your astrologer, the more you disable your common sense".
    Vaalkashnam: Espionage based video cheyamo? Something on spy agencies, how they work, famous agents. Just wanted to know how much realistic "Family Man" is. 😊

  • @muhammednaseefk
    @muhammednaseefk 3 года назад +1

    വളരെ സിമ്പിൾ ആയിട്ട് കാര്യങ്ങൾ പറഞ്ഞു
    കൊള്ളാം ❤️❤️

  • @elsmaryeldo9836
    @elsmaryeldo9836 3 года назад +3

    I’m becoming more curious about CURIOUS

  • @sketchflix6425
    @sketchflix6425 3 года назад +4

    Well did video❤. Was a fan of appuppan and boys, and now a fan of this too😁.
    You are right. Astrology, prediction, finding a soulmate... All these things are very vague and inaccurate sometimes 😅

  • @Iampauljoseph
    @Iampauljoseph 3 года назад +15

    Pavam chandranum🌝shukranum oke 😢😂

  • @Reshma-tc5ho
    @Reshma-tc5ho 3 года назад +14

    Topic suggestion- food
    The art of cooking, food in different cultures, eating out, fast food culture, brilliant business model of chain outlets like Mc D, food delivery emerging as the new in thing and maybe even food and politics.
    Phrases like you are what you eat, food for thought etc
    This list could go on and on😅

  • @vineethasokan2424
    @vineethasokan2424 3 года назад +20

    Don't tell me to consider astrology as an entertainment after all the lecture.. Drugs are also taken for entertainment, yet you know the consequence.
    Apart from this can u do a video on religion. ✌️

    • @rgb2296
      @rgb2296 3 года назад

      There are harmless recreational drugs tho..

    • @vineethasokan2424
      @vineethasokan2424 3 года назад

      @ഒറ്റയാൻ as per u'r request I've edited my comment sire 🙄

    • @vineethasokan2424
      @vineethasokan2424 3 года назад +1

      @@rgb2296 chronic use of any drug, be it recreational or not is harmful

    • @rgb2296
      @rgb2296 3 года назад

      @@vineethasokan2424 Responsible use case il preshnam illalo?? Astrology thattip aan pakshe verthe fun aayi cheythal entha kozhpam??

    • @vineethasokan2424
      @vineethasokan2424 3 года назад +4

      @@rgb2296 u haven't got the actual gravity of things like this... U know that there are people who rely on this like a routine, encouraging things like this even by saying that it's only for fun will do more harm.

  • @abhijith6103
    @abhijith6103 3 года назад +1

    broh adipoliyaan.nalla channel .keep moving.full support

  • @olaf7564
    @olaf7564 3 года назад +5

    😭Do more episodes... Ur the best

  • @anuraj3639
    @anuraj3639 3 года назад +1

    Big fan of this channel.. Topic suggestion : Types of Discrimination

  • @userag
    @userag 3 года назад +5

    6:04 pls explain Dark Matter with these 4 fundamental forces 🤗

    • @beuniquewithfreesoul7822
      @beuniquewithfreesoul7822 3 года назад +3

      As long as you don't know what it actually is, how can you even explain it🙄.
      That's precisely why it's called dark matter😁

  • @nathannjohn8654
    @nathannjohn8654 3 года назад +1

    Bro oru rekshayum illa
    Kidu presentation
    Pwoli editing
    Super bgm selections
    All the best for the future

  • @nisari0202
    @nisari0202 3 года назад +6

    I loved this one. I have been always trying to find out if astrology is real. 100 marks for content and flow of message.

  • @jimmijoy3841
    @jimmijoy3841 3 года назад +2

    Keep going man.. contents are really good.

  • @ajayjoseph7
    @ajayjoseph7 3 года назад +21

    Being not able to find your soulmate because of this extremely low possibility is so painful 😄😔

  • @althafas3949
    @althafas3949 3 года назад +2

    പ്ലസ്ടു ഫിസിക്സ്‌ ക്ലാസ്സിൽ ഒരിക്കൽ സാർ കേരളത്തിൽ മാത്രമേ ഈ ജാതകം നോക്കലും ഗ്രഹങ്ങളുടെ സ്ഥാനം ഗണിച്ചു കാര്യങ്ങൾ പറയുന്നതും എല്ലാം ഉള്ളൂ എന്തുകൊണ്ടായിരിക്കും എന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞത് അത് നമ്മുടെ നാടിന്റെ കാലാവസ്ഥ കൊണ്ടായിരിക്കും എന്ന് പറഞ്ഞു
    ക്ലാസ്സ്‌ മുഴുവനും ചിരിച്ചു അത് കേട്ടിട്ട് പക്ഷെ സാർ മാത്രം ചിരിച്ചില്ല. ആൾ പറഞ്ഞു ചിലപ്പോ അതുകൊണ്ടും ആയിരിക്കാം എന്ന്
    ഞാൻ അന്ന് പറഞ്ഞപ്പോളും പിന്നീട് അത് ഓർത്തപ്പോളും എനിക്ക് അത് നല്ല logical ആയിട്ടുള്ള ഒരു മറുപടി ആയിട്ടാണ് തോന്നിയത്

  • @strangeme8609
    @strangeme8609 3 года назад +12

    👏🏼👏🏼👏🏼
    Great Work...
    Go on with cracking down the next pseudoscience "Yoga"

  • @BinuBalan
    @BinuBalan 3 года назад +49

    This is actually very interesting and most wanted for me.. Even highly educated parents do believe in Astrology n bla bla... 😕😕😕.. Ente sciencey 😒

    • @albertmathewkutty8069
      @albertmathewkutty8069 3 года назад +10

      highly educated society believe in religions too.. They think god is the reason, just like the pigeons did

  • @dilohanse3562
    @dilohanse3562 3 года назад +27

    Anti-vaccine arguments ine Patti oru talk?

  • @scriptedframes
    @scriptedframes 2 года назад +1

    chetta your vids r GREAAAAAAAAATTTT... ngl, u r underrated... wishing u all the best to hit atleast 100k subs

  • @radhakrishna3014
    @radhakrishna3014 2 года назад +8

    In Brihat Parashara Hora Shashtra, the great sage has explained about Sastiamasa (D60) chart. It is one of the 16 divisional chart which changes every 2 minutes. And he gives predominant consideration to this chart. This chart is needed to explain the twin birth. Also, if KP astrology is used, with the help of Sublord - which changes every 1 minute 57 seconds we can explain the twin birth difference.

    • @usharajan4974
      @usharajan4974 Год назад

      There is no point in explaining because 99% of the people are incapable of understanding astrology

    • @ranjinik85
      @ranjinik85 Год назад

      The present day book of parashara Hora is highly altered...very few books of Hora are believable... For knowing the birth of twins, you don't need D60 chart, if you are an expert... Just look at the 5th house and 5th lord and then deeply analyse both... You will get answer about the child related matter...

  • @amaljova
    @amaljova 3 года назад +2

    Michael Stevens' style 🔥🔥🔥🔥

  • @arjunpadmakumar5838
    @arjunpadmakumar5838 3 года назад +260

    ഇതൊക്കെ കൊള്ളാം പക്ഷെ അപ്പുപ്പൻ ആൻഡ് ദി ബോയ്സ് നിർത്തല്ലേ !!!

  • @sarathmohan8503
    @sarathmohan8503 3 года назад +2

    Extremely Beautiful Presentation

  • @kurianolimattel6142
    @kurianolimattel6142 3 года назад +3

    Amazing presentation👏
    Eye opener

  • @rabin_john
    @rabin_john Год назад +1

    Kollam, nice video. Maybe you should make one on Vasthu after doing an in-depth research.

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 года назад +56

    Bro,
    യൂറോപ്പ് എന്തുകൊണ്ട് ആണ് ഇത്രയും technologically വികസിച്ചത്?
    നവോത്ഥാനം, reforamation, വ്യവസായിക വിപ്ലവം, ഇതെല്ലാം യൂറോപ്പിൽ മാത്രം എങ്ങനെയാ ആദ്യം ഉണ്ടായത്? ഈ topic വീഡിയോ ആകാമോ?

    • @viswanathr2756
      @viswanathr2756 3 года назад +7

      Evidenkilum oridathalle adyam undakuvollu..

    • @sanjayzenil1086
      @sanjayzenil1086 3 года назад +19

      They had to be innovative as the climate was harsh and resources were scarce..

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 года назад +2

      @@sanjayzenil1086 ഇത് തന്നെ

    • @paul-Karachal
      @paul-Karachal 3 года назад +2

      Orupad kalathe doubt ann enteyum.Engane europe world ne dominate chythu......

    • @paul-Karachal
      @paul-Karachal 3 года назад +1

      @@sanjayzenil1086 sheriyann

  • @salman7190
    @salman7190 3 года назад +2

    intro ipo addictive aayi thodangi..🔥

  • @adarsham1864
    @adarsham1864 3 года назад +3

    I totally agree with you. Please make a video on how our ancestors know about the 9 planets and why did they worship them as back that time there is no record of a man going to space. Please make it clear

    • @randomguy5621
      @randomguy5621 Год назад

      Ancient sages knew about the planets Through deep meditation

    • @RooneyK-lp6ve
      @RooneyK-lp6ve Год назад

      ​@@randomguy5621Observations not meditation 😂😂😂😂
      During old times, The sky was clear, not light and air polluted as nowady. They observed the sky and found about planets

    • @randomguy5621
      @randomguy5621 Год назад

      @@RooneyK-lp6ve oh sorry,I was referring to the characteristics and features of the planets as the planets could not be seen precisely by the naked eye unless with an help of an instrument,and the reason for which our ancient sages were worshipping them as planets played the utmost crucial role in our life.

  • @greeshmab1630
    @greeshmab1630 Год назад +2

    I love ur facts.. Way of thinking👍

  • @raman6189
    @raman6189 3 года назад +5

    Chetta ocd, intrusive thoughts, ennivaye kurich oru video cheyyavo

    • @raman7345
      @raman7345 3 года назад +3

      Hmm oru vallatha jadhi sadana
      Eee lockdownil enikm vannu

    • @hemanthcu2834
      @hemanthcu2834 3 года назад +1

      Enikm vann😅... Pure ocd

  • @alwin3100
    @alwin3100 3 года назад +2

    Simple explanation and cogent reasoning. Thanks for the video👍

  • @Pooja-px4xp
    @Pooja-px4xp 3 года назад +9

    എന്തൊക്കെ പറഞ്ഞാലും 2020 വളരെ മികച്ച ഒരു വർഷം തന്നെ ആയിരുന്നു 🙄🙄🙄🙄

  • @jayakrishnanps928
    @jayakrishnanps928 2 года назад

    Loving this. Expecting more and more from this channel. 🙏🙏