Dreams | Explained in Malayalam

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 850

  • @Random-nl2kx
    @Random-nl2kx 3 года назад +115

    "Ellaam oro thonnal alle pathrose...
    Nammalokke aarudelum thonnalaanelo"
    - Charlie

    • @YN_987
      @YN_987 2 года назад +1

      Simulation argument.

  • @mr_mechgod1286
    @mr_mechgod1286 Год назад +30

    ഒരു ചോദ്യവും ആയിട്ട് ഈ വീഡിയോ കാണാൻ വന്നു. ഇപ്പൊ 100 ചോദ്യവുമായി തിരിച്ചു പോകുന്നു 😏

  • @akhilasuresh6903
    @akhilasuresh6903 2 года назад +349

    ഇതിൽ അവസാനം പറഞ്ഞത് കേട്ടപ്പോ ഞാൻ ശെരിക്കും ഞെട്ടി. എനിക്കെപ്പോഴും ഉള്ള doubt ആണ് ഇതൊരു imaginary world ആണോന്ന്. Tbh എനിക്കിപ്പോഴും വിശ്വാസം ഇല്ല ഞാൻ real world ൽ ആണെന്ന്. എനിക്ക് മാത്രമാണോ ഇങ്ങനെ 🙂

    • @unnimaya5422
      @unnimaya5422 Год назад +9

      Same

    • @cyrilbijuninan6687
      @cyrilbijuninan6687 Год назад +20

      Oru rathril fully oru complete dream kaanan patila.. different dreams aarikm kaanunathu..

    • @SaaaaaLi
      @SaaaaaLi Год назад +27

      Kanjav adi korakanam bro

    • @adhulabid3805
      @adhulabid3805 Год назад +3

      Me too

    • @nuranoora4762
      @nuranoora4762 Год назад +9

      Chila samayath enik thonnarund. Chilappol mathram

  • @JISHNU1994
    @JISHNU1994 3 года назад +740

    I wish more people were inclined towards channels like this rather than getting information from random influencers who spice up stories in a bad way and toxic click baits. You are spicing up your content with information which keeps me curious to know more things. Keep going ❤️

    • @ssujith19
      @ssujith19 3 года назад +36

      Trending sectionil poya ariyam nammude nilavaram.tuttu mole prank cheythapol,a day in my life,ethelum oola serialukal.
      This dude is a gem among those vanams

    • @JISHNU1994
      @JISHNU1994 3 года назад +1

      @@ssujith19 oru sathyam

    • @sjay2345
      @sjay2345 3 года назад +8

      @@ssujith19 സത്യം... 🙂 ഇതൊക്കെ കണ്ട് വളരുന്ന കുട്ടികളെകുറിച്ച് ആലോചിക്കുമ്പോൾ വിഷമം

    • @midhunok
      @midhunok 3 года назад +1

      Well said..!

    • @DUDELIKESTAR
      @DUDELIKESTAR 3 года назад +6

      Like unboxing dude 😂💯

  • @Aazikka
    @Aazikka 3 года назад +352

    Maybe I'm one of your few subscribers who loves 'Nissaaram' more than 'Appuppan and The Boys'

  • @Ashwin4change
    @Ashwin4change 3 года назад +477

    You are on right path. Dont be that 'how to xyz' channel. All your videos are absolute spot on. Lots of information in a capsule form. Never change your style.

    • @SonuMathewNinan
      @SonuMathewNinan 3 года назад +2

      What you mean by ' how to xyz' channel ??

    • @rithinlalthilakan6778
      @rithinlalthilakan6778 3 года назад +18

      @@SonuMathewNinan I think he meant that don't be like the channels which uses click baits which promises some treasure like info but fills it with long and unnecessary content.

  • @Cinefieldmalayalam
    @Cinefieldmalayalam 3 года назад +73

    Christopher Nolan's Inception....... Must watch 😎

  • @YouTubeerrr
    @YouTubeerrr 3 года назад +70

    ഞാൻ ഒരു ദിവസം swim ചെയുന്ന സ്വപനം കണ്ടു. Second standard മുതൽ കുളത്തിൽ നീന്തം പഠിക്കാൻ പോയിട്ടും പേടി കാരണം പഠിക്കാൻ പറ്റിയില്ല. പക്ഷെ ഈ സ്വപനം കണ്ടതിൽ പിന്നെ പെട്ടെന്നു തന്നെ ഒരു confidence വന്നു, പിന്നെ friends ന്റെ സഹായത്തോടെ നീന്തൽ പഠിച്ചു 🥳

    • @abhijithb5185
      @abhijithb5185 3 месяца назад +3

      Same here, എനിക്ക് ബൈക്ക് ഓടിക്കാൻ അറിയില്ലായിരുന്നു, പ്രത്യേകിച്ച് ഗിയർ ഇട്ട് ക്ലച്ച് വിടുമ്പോൾ ഓഫ്‌ ആകും ആയിരുന്നു, എന്നാൽ ഞാൻ ഒരു ദിവസം ബൈക്ക് നല്ലോണം ഓടിക്കുന്ന ഒരു സ്വപ്നം കണ്ടു, അതിനു ശേഷം ഒരു ബൈക്ക് കിട്ടിയപ്പോൾ ഫസ്റ്റ് മൂവ് ചെയ്യാൻ എനിക്ക് എളുപ്പം ആയിരുന്നു 💯💥

  • @sreejeshnath1905
    @sreejeshnath1905 3 года назад +56

    ഉച്ചക്ക് ഉറങ്ങുമ്പോ മിക്കവാറും ഉണ്ടാവാറുണ്ട് Sleep Paralysis ....

  • @anilxavier25
    @anilxavier25 3 года назад +245

    Anath bro, പറ്റാച്ച ഇച്ചിരി കൂടെ frequent aayi video cheyya..
    You have a great potential, as malayalam has no such channels.
    I feel like you are most suited in a narrator than a machine learning engineer.

    • @anilxavier25
      @anilxavier25 3 года назад +3

      @starboy weekly twice

    • @alexkarakkal
      @alexkarakkal 3 года назад +37

      If he does this frequently, it won't get him proper time for research and that will affect the quality.

    • @bruh.__
      @bruh.__ 3 года назад +11

      quality content publish cheyyan ichiri time edukkum 😁

    • @sreeramg8455
      @sreeramg8455 3 года назад +2

      @@anilxavier25 He need to upload videos on his other channel too.

  • @viswa998
    @viswa998 3 года назад +26

    I am a continues lucid dreamer it feels awesome when you control your dreams...😇

    • @കോക്കാച്ചി-ണ6ത
      @കോക്കാച്ചി-ണ6ത 2 года назад

      How to do lucid dream brother?

    • @0mniscientJ0bin
      @0mniscientJ0bin 2 года назад

      @@കോക്കാച്ചി-ണ6ത make sure u r awake and not scared even if its acary but still knwoing that its a dream because you are the god of your dream

    • @khaleesi8147
      @khaleesi8147 2 года назад +1

      @@കോക്കാച്ചി-ണ6ത ni8 oru 11 n kedkka anle.. 3 or 4 manikk alarm vache eneet veendum orguva appo athine shehsham kanumbo ulla dreams orma indavum..ithu eppozum cheytha gradually control eyyan pattum

  • @padiyaraa
    @padiyaraa Год назад +3

    നാം സ്വപ്നത്തിലായിരിക്കതെ അത് സ്വപ്നമാണോ യാഥാർത്ഥ്യമാണ് എന്ന് അറിയാൻ കഴിയില്ല. പക്ഷേ ഉണർന്നിരിക്കുന്ന ഏതൊരാൾക്കും അയാൾ എന്തുചെയ്യുന്നു എന്ന് നല്ല ബോധമുണ്ടാവും.
    മറിച്ചായാൽ അധികകാലം ജീവിച്ചിരിക്കില്ല👍
    ചുരുക്കി പറഞ്ഞാൽ ശങ്കരന്റെ രജ്ജു സർപ്പ ഭ്രാന്തയൊക്കെ വെറും കോമഡിയാണ്. Life is real and beautiful
    Love your narration
    Thanks ♥️

  • @renjith7800
    @renjith7800 3 года назад +88

    എനിക്ക് ഇപ്പോൾ 44 വയസ്സ് ആയി... ഇപ്പോളും SSLC മുതൽ ഇങ്ങോട്ട് ഉള്ള പല പരീക്ഷകളും തീരെ prepare ചെയ്യാതെ എഴുതേണ്ടി വരുന്നത് സ്വപ്നം കാണാറുണ്ട്........
    പിന്നെ റോഡിൽ നഗ്നനായി നിൽക്കുന്നത്.....
    പിന്നെ കൈ വീശി മുകളിലെക്കു പറന്നു ഉയരുന്നത്...
    ഇപ്പോൾ അധികവും കാണുന്നത് ഉയരം കൂടിയ buildings.. അല്ലേൽ പർവതം അവിടെ നിന്നും താഴെ ഇറങ്ങാൻ കഴിയാതെ പെട്ടു പോവുക...
    ഇതെല്ലം എന്തെരോ എന്തോ.....

    • @arundhathidev327
      @arundhathidev327 3 года назад +18

      aa SSLC um കൈവീശി പറക്കലും relatable ആണ്😀

    • @nisashiras6309
      @nisashiras6309 2 года назад +10

      പൊന്നു സഹോദരാ ഈ പറഞ്ഞ എല്ലാ സ്വപ്നങ്ങളും 34 വയസ്സായ ഞാനും മിക്കപ്പോളും കാണാറുണ്ട് ...😁

    • @ShukkoorPsy
      @ShukkoorPsy 2 года назад +5

      ഇത് മൂന്നും മൂന്നാണ്...
      നിങൾ തന്നെ അന്വേഷിക്കൂ ❤️

    • @jyothish.m.u
      @jyothish.m.u Год назад

      😂 me too
      Exam favourite 😮 tension

    • @Salman-qk1oq
      @Salman-qk1oq Год назад

      Uyarathil pettupokal usually nadakarundu

  • @sanjayvishnu6583
    @sanjayvishnu6583 Год назад +8

    പണ്ട് എപ്പോഴോ കണ്ട് പരിചയമുള്ള ആൾക്കാരെ സ്വപ്നത്തിൽ വളരെ അടുത്ത ആൾക്കാരായി കാണുന്നു

  • @aromaljayachandran4300
    @aromaljayachandran4300 3 года назад +50

    "In a dream within a dream" njn miningann experience cheythathe ullu. Ath common anonn njn alochichirunnu, appo de athine patti video✨

  • @ivisjohn
    @ivisjohn 3 года назад +111

    What a brilliantly scripted intro! Loved it boys!

  • @hammadmuhali2646
    @hammadmuhali2646 3 года назад +149

    Great Indian Mathematician Ramanujan also claimed that his equations were reveled to him in his dream by Goddess Namagiri.

    • @rithinlalthilakan6778
      @rithinlalthilakan6778 3 года назад +32

      There's a huge difference between scientific knowledge and scientific temper 😄

    • @chillster4168
      @chillster4168 3 года назад +30

      Ramanujane enthukond lokam muzhuvan arinjilla ennu eniku thonnaarund, ippo ok ayi-____-

    • @mindofmine6581
      @mindofmine6581 3 года назад +3

      Even ShakunthalaDevi was a huge believer

    • @ajaymenon8766
      @ajaymenon8766 3 года назад +12

      @@abinthankachan3191 ithil ithra chirikkan onnumilla mone.. Ninak ath ariyillel aadyam poi padichit vaa.Akashic records ennu parayum athinu... Mendeleev periodic table indaakiyathum valare random aay kanda oru swapnathil ninnum aanu. Nikola Tesla yum ithine patty paranjitund.. Pala fieldsilum excel cheytha aalukalkk athilekk access labhichitund

    • @ajaymenon8766
      @ajaymenon8766 3 года назад +3

      @@abinthankachan3191 edaa maramada ithoke avar tanne paranjatha.. Sseda swamtham aayt avar paranjalum nee voswasikatille.. Nee aadyam akashic records ndhannen padik

  • @arundhathidev327
    @arundhathidev327 3 года назад +11

    false awakening ഭയങ്കര കഷ്ട്ടം ആണ്. രാവിലെ എണ്ണീറ്റു സമയം നോക്കി 6 മണി . ഇച്ചിരൂടെ ഉറങ്ങാംന്ന് കരുതി കിടന്നു, പിന്നെ അമ്മ വിളിച്ചപ്പഴാ അറിഞ്ഞേ സമയം 8 ആയി. 6 മണി ആയത് സ്വപ്നത്തിലായിരുന്നു🤦

  • @s9ka972
    @s9ka972 3 года назад +47

    Nissaram channel isn't that Nissaram . Kids with Somnambulism are said to grow up with greater thinking skills and Anantharaman I think is a good example

  • @vishnunarayananvn8556
    @vishnunarayananvn8556 3 года назад +17

    ഒരു സംശയം ഉണ്ട് നമ്മൾ സ്വപ്നത്തിൽ കാണുന്ന ചില scences പിന്നീട് റിയൽ ലൈഫിൽ അതെ സിറ്റുവേഷൻ കാണാറുണ്ട് അതിന് പിന്നിലെ രഹസ്യം ന്തായിരിക്കും 🙄

    • @rithinlalthilakan6778
      @rithinlalthilakan6778 3 года назад +6

      Maybe you've gone through some Deja Vu experience. That too feels the same as you said.

    • @vishnunarayananvn8556
      @vishnunarayananvn8556 3 года назад +1

      @@rithinlalthilakan6778 ya ya njn ippozhann deja vu ne patti anveshich kand പിടിച്ചത്

    • @Malluautomobile
      @Malluautomobile 3 года назад

      @@rithinlalthilakan6778 same feeling came to me

  • @sudevsreekumar6902
    @sudevsreekumar6902 3 года назад +21

    Brother extend the time to almost 20 minutes or so since the frequency between each video is on the lower side. It would provide a much wholesome experience. And as for the content... hats off brother

  • @Irumughan
    @Irumughan Месяц назад +1

    Scariest dream I saw was - Heavy Rain...Night 11 30....my newly constructed house got demolished with water....everyone in world got dead....helicopters and towers fallen down....me and my sister only under the broken roof of my house!
    I didn't get why I felt this!

  • @dwarakanath634
    @dwarakanath634 3 года назад +5

    That last question was lit. That question deserve much consideration.

  • @bestincjose1364
    @bestincjose1364 3 года назад +10

    ബൈബിളിൽ dreamine കുറിച്ച് പറയുന്നുണ്ട്.....നമ്മൾ കാണുന്ന ഡ്രീംസ് could be a vision of something that might happen in future

  • @django8991
    @django8991 3 года назад +6

    ഹോസ്റ്റൽ ലെ പഠനമുറിയിൽ കിടന്നുറങ്ങിയാൽ lucid dreaming ചെയ്യാൻ പറ്റാറുണ്ടായിരുന്നു...ഫാൾസ് awakening ഉം ഒരുപാട് ഫീൽ ചെയ്തിട്ടുണ്ട്

  • @ShukkoorPsy
    @ShukkoorPsy 2 года назад +4

    ബ്രോ nice presentation
    ഞാൻ ഹയസെക്കൻഡറിയിൽ സൈക്കോളജി പഠിപ്പിക്കുന്ന അധ്യാപകൻ ആണ്... എൻ്റെ കുട്ടികൾക്ക് പറ്റിയ വീഡിയോ ആണ് ഇത്...

  • @suryakiransudeep2830
    @suryakiransudeep2830 3 года назад +15

    Malayalam version of vsauce or veritasium ❤‍🔥🔥

  • @Adharv1
    @Adharv1 3 года назад +38

    Could you please add subtitles to these videos, as well? I'd love to recommend this to my friends who don't understand Malayalam.

  • @gayathrio3966
    @gayathrio3966 2 года назад +25

    Sleep paralysis is never scary.. your fearful mind make it scary..if you are not afraid and close your eyes at that time and try to continue your dreaming consciously by cooking up Stories.. You can enter into wonderful stage called lucid Dreaming...there your senses will be active (taste, touch, sound etc)
    From my. Experience.... 💯

    • @kichukichan9384
      @kichukichan9384 Год назад

      How can see lucid dreaming u can explained your first experience

  • @Wire.scientist
    @Wire.scientist 2 года назад +6

    Dreams feel very real when you are in them, it's only when we're awake we feel something strange was goin on.

  • @sherlockholmes6345
    @sherlockholmes6345 3 года назад +5

    നിങ്ങൾ ഈ വീഡിയോയുടെ അവസാനം പറഞ്ഞ ആ ചിന്ത ആണ് അദ്വൈത theory യുടെ base.

  • @Jayakrishnantr5217
    @Jayakrishnantr5217 3 года назад +22

    This channel is absolutely amazing. Really loving the VSAUCE/veritasium influence. Bro one of these days I hope to see an episode on the history of cinema. A mini Appupan and the boys-Nissaram crossover!😁✌

  • @anandhupolaroid
    @anandhupolaroid 3 года назад +7

    i get these false awakenings really often and there's a trick actually, instead of trying to move the whole body, try concentrating to move a finger slightly, with time you can actually wake up. And yeah meanwhile forcefully close and open your eyes.

  • @dilshadpch4981
    @dilshadpch4981 3 года назад +62

    I see dreams on a daily basis😂.. but forget what I saw soon after I wake up.. 😀I can't remember it no matter how much I try..

    • @jablomsky
      @jablomsky 3 года назад

      What is your profession bro? Personal question. Only answer if you are ok.

    • @dr.azygos3585
      @dr.azygos3585 3 года назад +8

      dream that you see during your NREM sleep will be forgotten after you wake up.

    • @dr.azygos3585
      @dr.azygos3585 3 года назад +10

      only dreams during REM sleep can be recollected.

  • @vishnunarayananvn8556
    @vishnunarayananvn8556 3 года назад +11

    എനിക്കും sleep paralysis ഉണ്ടായിട്ടുണ്ട് 😒...

  • @vaishnavraj3117
    @vaishnavraj3117 3 года назад +4

    നമ്മളെല്ലാം വേറെ ആരെങ്കിലും കാണുന്ന സ്വപ്നം ആണെങ്കിലോ😌

  • @siddotkeys
    @siddotkeys 3 года назад +18

    Please consider doing a breakdown/analysis of Churuli - would love to hear your take on the movie, thanks!

  • @shironkurian6631
    @shironkurian6631 3 года назад +3

    Channels like this should be promoted more.. Great Work..

  • @abelmanoj9768
    @abelmanoj9768 3 года назад +7

    Underrated channel🙂🙌

  • @MrCooler88
    @MrCooler88 3 года назад +71

    I have had experiences of going through a particular situation which I feel i have dreamed sometime in the past or more precisely the feeling of “deja vu” . Maybe a topic for another episode of nissaram🙂

  • @vinayak648
    @vinayak648 3 года назад +14

    Ejathi acting thanna startil 😂😂❤❤

  • @casuallistening2389
    @casuallistening2389 3 года назад +9

    Awesome work man. You should do a second part of Dreams and connect it to psychoanalysis of Freud and the theories that follow that.

  • @akhilpnair3646
    @akhilpnair3646 3 года назад +14

    സ്വപ്പം കാണാൻ എനിക്ക് ഇഷ്ടമാണ്... പ്രത്യേകിച്ചു പറക്കാനും ☁️😇
    കടലിനടിയിലൂടെ ഒരു ഡോൾഫിനെ പോലെ പായാനും 🌊🐬. കുട്ടികാലത്തു റിപീറ്റ് അടിച്ചു കണ്ട സ്വപ്‌നങ്ങൾ.. പിന്നീട് റിയൽ ലൈഫ് ഇൻസിഡന്റ് ആയിട്ടുണ്ട്‌.🙂❣️. I love dreams🤩🥰
    colorful സ്വപ്‌നങ്ങൾ കാണാൻ ആഗ്രഹിക്കുന്നവർ daily anime movies കണ്ടാൽ മതി ഉറങ്ങുന്നതിനു മുൻപ് . Just my opinion🙂

    • @abhinav8766
      @abhinav8766 3 года назад

      Bro ye enikariyam. Real madrid csk fanayo bro ye

  • @aksology
    @aksology 3 года назад +12

    Could you please add subtitles so that i could share it with my Non- Malayali friends! This page is something people should give more importance to❤

  • @karthi98
    @karthi98 3 года назад +2

    Dreams base cheythulla oru worldclass item- INCEPTION
    A Nolan Masterpiece

  • @thasnikt
    @thasnikt Год назад +2

    എന്റെ ഒരു relative ലെ ഒരു കുട്ടി എത്ര ശ്രമിച്ചിട്ടും support ഇല്ലാതെ സൈക്കിൾ ഓടിക്കാൻ സാധിക്കാതെ വിഷമിച്ചുറങ്ങി പോയി. രാത്രിയിൽ ഒരു സ്വപ്നം കണ്ടു അവൻ സൈക്കിൾ ഓടിക്കുന്നത്. പെട്ടെന്ന് എണീറ്റ അവൻ ആ സൈക്കിൾ എടുത്തു ചവിട്ടി പോയി. ഇങ്ങനെ ഒരുപാട് experience ഉള്ള ആളുകൾ ഉണ്ട്

  • @jerinphilipose614
    @jerinphilipose614 3 года назад +7

    Dream analysis is still a psychotherapy method to gain inner meanings and manifestations on the latent contents from a dream. We will get more insights from psychoanalytic methods proposed by Sigmund Freud.

  • @gtm2479
    @gtm2479 3 года назад +6

    Man!! Keep doing more of these kinda contents. Interesting and informative. Would like a follow-up video on this dream subject. Too short this was.

  • @Nireekshanam
    @Nireekshanam 3 года назад +4

    Waiting brother ❤️🙌

  • @serenefernandez7158
    @serenefernandez7158 Год назад +4

    Bruh.. i am too much into these kinds of dark topics. I used to follow beypore sulthan and some others, and I easily get addicted to their videos. Since the lockdown period i am a frequent viewer of appupan and the boys. My friend suggested it to me. Recently.. means very recently like 2 days before i decided to watch nissaram. I downloaded the videos.. i guess from the recent videos to the oldest one.
    I just wanted to thank you for the effort u have taken to educate people. And especially this video about dreams.... U just took it to another dimension and u made me think beyond what I learned. In my 1st semester, 3rd module i learned a small portion about dreams, sleep and consciousness. U literally made me refer to that text in order to reconfirm. Nd i know how much it takes to make all the topics and gather the relevant information, present it in the best way. Bruh congratulations. I wish I had teachers like you. All the best. 💖

  • @Jacob-nr9dn
    @Jacob-nr9dn 3 года назад +2

    Lucid dream can be achieved artificially. You guys will love it

  • @santomy4579
    @santomy4579 2 года назад +2

    Some days I dream about things that help to remove a creative block I would be having for days. Even today , I woke up with a dream that motivated me for my new art project with tips to solve those problem😌

  • @ReelLife_Reactions
    @ReelLife_Reactions 3 года назад +6

    Is this life a dream ? It's not a scary thought brother. That's the real thought, the real truth. Once you're woken from that dream you're awakened forever. But with greater price. And most times, carrying the weight of the truth in this sleeping world can be a real struggle

  • @muhammednaseefk
    @muhammednaseefk 3 года назад +1

    എല്ലാം ഒരു തോന്നലല്ലേ പത്രോസേ 👍
    Nice presentation ❤️

  • @legin896
    @legin896 3 года назад +7

    Mythology ne patti ore vedio cheyumo

  • @harikrishnans5380
    @harikrishnans5380 3 года назад +20

    regular viewer of forgotten movies from the first video in the first channel..but was lazy to watch this channel.Last week started with wars video and binge watched all videos.Now this is one of my fav channels.your presentation is lit 🔥

  • @nightcrawler864
    @nightcrawler864 Год назад +1

    ബ്രോ. ഇതിൽ പറഞ്ഞ പലതും എനിക് സംഭവിച്ചതാണ്. False Awakening, Sleep Paralysis, Lucid dreaming എല്ലാം. അതു കൊണ്ടു തന്നെ സ്വപ്നത്തിന്റെ സാധ്യത മനസിലാക്കി ഞാൻ എനിക് ക്രഷ് തോന്നിയ ആളെ ആലോചിച്ചു കിടന്ന സൊപ്നത്തിൽ വരുത്താർ ഉണ്ടായിരുന്നു. It is Possible 🙌

  • @krishnank7300
    @krishnank7300 3 года назад +1

    റിയൽ ലൈഫിൽ എനിക്ക് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ഒക്കെ ഞാൻ സ്വപ്നത്തിൽ ചെയ്തിട്ടുണ്ട് അതുകൊണ്ട് സ്വപ്നം കാണുന്നത് എന്നും എനിക്ക് ഇഷ്ടമുള്ള കാര്യമാണ് 🛌😌

  • @jithkriz
    @jithkriz 3 года назад +6

    I had the same thoughts, but I never could put it into words. Thanks for helping me to explain my thoughts to my friends in more fathomable way.

  • @aswinkumarajith
    @aswinkumarajith 2 года назад +1

    Came here accidentally,watched all your videos😍

  • @RoslynGeo
    @RoslynGeo 2 года назад +3

    Nissaram channel- we love and look forward to more and more videos. Thank you so much. Can you do a video on Deja vu ? ?

  • @user-ex8sm9et6p
    @user-ex8sm9et6p Год назад +1

    Have been binge watching your channel the whole day. Why but why doesn’t youtube recommend this before!!

  • @manasisandeep2924
    @manasisandeep2924 3 года назад +3

    I have heard from another vdo that if you ever feel trapped btw reality and dream just count your fingers. In a dream you can never really count up to 5, by then you will be awake or atleast understand its just a dream...

  • @gouthamkrishna8156
    @gouthamkrishna8156 3 года назад +8

    Bro you are doing great
    I watch all your videos. They are all fascinating
    Content suggestion-
    Bro Make a video on intelligence.

  • @cocoa823
    @cocoa823 3 года назад +6

    Njan idak idak doctors/hospital oke related ayit swapnam kanum, chila medical termsine oke patti correct ayit njan dream il samsarikum (which I have checked whether right or not ) But in real life enik athine patti onnum ariyilla, njan evidem kettit polum illa. Even njan oru commerce student anu !

  • @devikacn8297
    @devikacn8297 3 года назад +6

    aren't they then hypotheses? if they are theories, they must be backed up by enough evidences..
    really loved the presentation and content!💐

  • @shihabva
    @shihabva 2 года назад +2

    Need more and more contents like this. You are awesome! Keep rocking. All the best!

  • @navaneethr9609
    @navaneethr9609 3 года назад +4

    Perfect ❤️
    Expects to See More

  • @mr_bhadru
    @mr_bhadru 3 месяца назад +1

    Dreamsinte mystery angane thanne irikkatte..
    Atha athinte bhangi

  • @mathewvaliyaveetil9344
    @mathewvaliyaveetil9344 3 года назад +4

    Very informative video as usual. Pls do Parapsychology next.

  • @adilkalam9538
    @adilkalam9538 3 года назад +3

    Thanks for such quality content man. Way to go.

  • @Mine5410
    @Mine5410 3 года назад +3

    Kurachu karyangal sradhichal lucid dream namuk more often ayi kittumm..athil experienced ayal we can have wonderful dreams. Athinte most part namuk ormayum undakum. From my experience.

    • @syed2485
      @syed2485 3 года назад +1

      Any tips?

    • @Mine5410
      @Mine5410 3 года назад +3

      @@syed2485 google search cheytha kure articles undakum. Ellam namuk work akanam ennila.. kurachu nal try cheyyumbo set aakum.. for me.. urangunthinu atleast 1hr munp phone usage nirthanam.nalla intresting article vayikanam .. idak wake up akan oru calm alarm venam

  • @daviddashi3422
    @daviddashi3422 3 года назад +16

    The interpretation of dreams..
    Theories relating to dreams being the product of unfulfilled desires.
    Sigmund Freud.
    And the end was simulation theory right?
    Try to do a video on simulation theory and mysteries of consciousness.
    And as always..
    Keep up the good work 😍🔥👍🏻

  • @neethusjacob
    @neethusjacob 3 года назад +4

    Really great content bro..Every day I check both the channels just to makes sure that I haven't missed any of the videos.
    Way of presentation is commendable.

  • @vineethv5653
    @vineethv5653 3 года назад

    സ്വപ്നത്തിൽ സ്വപ്നം ഈ അവസ്ഥ എനിക്ക് ഒരിക്കൽ അനുഭവപ്പെട്ടിട്ടുണ്ട്

  • @aquaturboproductions1111
    @aquaturboproductions1111 3 года назад +16

    2:52 One time, I guess my brain didn't paralyze my muscles cause I had a dream where I was being chased by a lion(and it comes again and again and I do the same thing again and again) and I was running and I used to get this dream frequently but this time, while running, I actually moved irl and I fell out of my bed and I even felt the running and my head bumped the ground and I woke up....

    • @hasna6515
      @hasna6515 3 года назад

      I too have the same dream frequently, but its a tiger instead of lion

    • @aquaturboproductions1111
      @aquaturboproductions1111 3 года назад

      @@hasna6515 Ohh Cool
      I'm chased in the middle of a street full of cars and people

    • @hasna6515
      @hasna6515 3 года назад

      @@aquaturboproductions1111 ooh..that's a bit more relaxing..atleast there's a possibility that someone may come n save u.. i used to be chased alone in a forest.. only once i was accompanied by my husband

    • @aquaturboproductions1111
      @aquaturboproductions1111 3 года назад

      @@hasna6515 I can't say it's relaxing because my greatest fear is included in it...people were ignoring me...

    • @hasna6515
      @hasna6515 3 года назад

      @@aquaturboproductions1111 ohh..thats horrifying

  • @okhabeebee
    @okhabeebee 2 года назад

    ഒരു ബേപ്പൂർ സൂൽത്താൻ ടച്ച്, പക്ഷെ അതിനേക്കാൾ നല്ല വിഷയങ്ങൾ അവതരണം സൂപ്പർ bro

  • @anandnaren9673
    @anandnaren9673 3 года назад +8

    Thats a great book. I remember even Vsauce suggesting the same in one of his videos. Thanks for your videos.

  • @sreeragjayaprakash1206
    @sreeragjayaprakash1206 3 года назад +7

    That was awesome bro... Pakshe I think dreamsine patti ulla theories parayumbol orikkalum ignore cheyyapedan padillatha oru vyakti aan Sigmund Freud. In his INTERPRETATION OF DREAMS, pulli vechitulla pala conceptsum interesting aan. Theory of condensation, Theory of Wish Fulfilment,etc.Athinte oppam thalparyam ullavark additional aayi vayikkan pattye oru article aan CARL JUNG ezhuthiya PSYCHOLOGY AND THE OCCULT and THE SO CALLED OCCULT. Randilum dream related works und. Though, are in conflict with Freud's idea

  • @vaishnavgkrishna8594
    @vaishnavgkrishna8594 2 года назад +4

    Friends Njan Oru real incident ivide share cheyunnu Njan 2016 I'll college I'll padikunna timill (Ihm Srinagar)one day while I was in a deep sleep I saw a dream in which couple of diploma students of our college whome I knew we're sitting on the grass lawn and chatting casually and their uniform was royal blue coat and pants and one of them in that group who had a black spec's on.Days passed after this dream and one random day after my class while the way back to the hostel I saw that random group members sitting on the same lawn wearing same uniform and I saw that guy who was having that black spec's on and suddenly this scene clicked on my mind and understood I saw this same scenario in my dream couple of days ago.And he was looking at me it was like a ultra HD picture and I got terrified .

  • @littythomas1508
    @littythomas1508 3 года назад +3

    It's super bro 🥳 I really like your way of presentation and content ❤️ no words 🎉 it's really awesome

  • @sreedarshvs7313
    @sreedarshvs7313 3 года назад +3

    I also had somnambulism, it disappeared in my late teenage years.

  • @aslamba7035
    @aslamba7035 2 года назад +3

    This man is a Gem♥️

  • @muhamedshafeeque6359
    @muhamedshafeeque6359 3 года назад +3

    We Love you bro. I don't miss anyone of your videos.

  • @drinkandreview3759
    @drinkandreview3759 3 года назад +4

    സാധാരണ കാർക്ക് ഒന്നും മനസ്സിൽ ആവില്ല 🙏🙏🙏🙏 കിളികൾ പോയി ഞാൻ പോണു

  • @rahulvinod288
    @rahulvinod288 2 года назад +1

    Wish you good luck on your path bro. please stay on your path and continue making these awesome videos

  • @Sjjeien
    @Sjjeien Год назад

    10 പഠിക്കുമ്പോ കാണുന്നത് എല്ലാം പ്രേത സ്വപ്‌നങ്ങൾ ആയിരുന്നു. അവസാനം ഞാൻ ചാകും അത് ഉറപ്പ്...

  • @niranjan7547
    @niranjan7547 3 года назад +1

    This is what an informative channel should be. ❤️

  • @anugrahkr5419
    @anugrahkr5419 2 года назад +1

    Quality content ... Need more videos like this ...

  • @stalvinpsy7080
    @stalvinpsy7080 Год назад

    Don't dream you're life but live you're dream

  • @abhikzzytube7184
    @abhikzzytube7184 Год назад +2

    ഇന്നലെ ഒരു സ്വപ്നം കാണാൻ സാധിച്ചു അത് ഒരു സ്വപ്നം ആയിരുന്നില്ല god experience ആയിരുന്നു ശരീരം അനക്കാൻ സാധിക്കാത്ത ഒരു ഭിധി പെടുത്തുന്നഒന്ന് ആയിരുന്നു അത് അതിൽ നിന്ന് ഞൻ എങ്ങനെ ഒക്കെയോ പുറത്ത് വരാൻ സാധിച്ചു പിന്നീട് വീണ്ടും അതെ പോലെ ഒരു അവസ്ഥയിലേക് പോയി അതിൽ നിന്ന് എങ്ങനെ ഒക്കെയോ പുറത്ത് വരുന്നു പിന്നീട് വീണ്ടും വീണ്ടും ഇത് ആവർത്തിക്കപ്പെടുന്നു

    • @abhikzzytube7184
      @abhikzzytube7184 Год назад

      അതിന് ശേഷം അഹ് സമയത്ത് നമ്മൾ മനസ്സിൽ എന്തേലും വിചാരിക്കുവാണേൽ പിന്നെ സ്വപ്നം അതിലേക് പോകാൻ സാധിക്കുന്നു

  • @rohinis1403
    @rohinis1403 3 года назад

    "Intro" angnu polichu... poyi vakki kanattu....
    Set sadhanam.

  • @vishalanair1089
    @vishalanair1089 3 года назад +3

    Just wow,,,,,very informative,,,,malayalathil engane detail ayi video cheyyunnavar 1,2 pere ullu,,,avaril onnaman ningalu thanne,,,,poli,,,palarum eppol ningale patti samsarikkunnund,,appuppan and boys um ,nissaravum ellam,,,ningal kure kure subscribers ne deserve cheyyunund,,,, hat's off my boooy,,,, KLINJOOOO

  • @vimojvm
    @vimojvm 3 года назад +2

    You do amazingly well and the style,the speed and the info fits correctly in each video. Hope I can meet you some day and say a hi.. ❤️

  • @ramachandrannair6409
    @ramachandrannair6409 3 года назад +4

    So dreams is your subject now. This is a really interesting subject but a slightly complicated affair..

  • @aksharathavorath
    @aksharathavorath 3 года назад +7

    As always lit af content! 🔥
    And also thank you for the book suggestion. More way to go Nissaram!!! 🤍🤍

  • @HariKrishnan-no3ry
    @HariKrishnan-no3ry 3 года назад +2

    You remind me of master zuangs butterfly 🦋 paradox " ONCE UPON A TIME I DREAMT THAT I WAS A BUTTERFLY SOON I AWAKED AND NOW I DONT KNOW WHETHER I WAS A MAN WHO DREAMT TO BE A BUTTERFLY OR A BUTTERFLY WHO DREAMT TO BE A MAN....🤯 "

  • @pringlessorted4644
    @pringlessorted4644 3 года назад +2

    I used to dream about a person, 1 out of 8 dreams are about that person. But i don't even think about that person. And it would be a bad dream (not a scary dream but that dream makes me cry and get emotional)
    Why is it like that?😞

  • @FESTY5S
    @FESTY5S Год назад +1

    Sleep paralysis first ഉണ്ടായപ്പോൾ ഞാൻ കരുതി ഞാൻ മരിച്ചെന്ന് അതുകൊണ്ടാ അനങ്ങാൻ പറ്റാത്തതെന്ന്. നേരത്തെ 2,3 months കൂടുമ്പോൾ ആരുന്നു ഇത് ഉണ്ടാകുന്നത് ഇപ്പോൾ daily sleep paralysis സംഭവിക്കുന്നു. എനിക്ക് ആണെങ്കിൽ അത് ഓർത്തിട്ട് ഉറങ്ങാൻ തന്നെ പേടിയാ 😢

  • @gazalvj7354
    @gazalvj7354 11 месяцев назад

    Puthiya videos ille bro katta waiting...❤