Human Behaviour | Explained in Malayalam

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 1,3 тыс.

  • @nissaaram
    @nissaaram  Год назад +102

    ഞാൻ പറഞ്ഞ പുസ്തകം ഇവിടെ കേൾക്കാം : kukufm.page.link/oeHkVkpbSztG9KkA6
    ഒരുപാട് പുസ്തകങ്ങൾ ഒരു മാസത്തേക്ക് വെറും 49 രൂപക്ക് ആസ്വദിക്കാൻ KUKU FM Download ചെയ്ത് NM200 എന്ന കോഡ് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയ്യൂ ..

    • @abineshabi4679
      @abineshabi4679 Год назад +2

      Bro ningalude videos adipoliyan🔥👍

    • @newbie_2023
      @newbie_2023 Год назад +1

      You have mentioned about the mind game played between humans are more complex now a days ... 🤔🤔🤔
      Also you Mentioned somewhere around the journey #kindness has the win over our current evalutionary path 🥺🥺🥺
      Let's call these kind people as #empath who have more empathy in their way of living and seeing and observing situation...
      I hope I can give you an interesting topic to think about 💡💡💡
      Can you find some facts about #NPD and similar personality traits and how these traits are hiding amoung us
      I hope if you create one such series related to these personality traits it will be a good thing , the young generation in Kerala should be educated about different personality traits...
      I don't know how to convince you about the importance of such a topic 🤕
      But I believe someone will do a great Malayalam video about this unrealistic personality traits that creates victims and make them their puppet 🤕
      If you do such a video series it will definitely help some of the victims to truly understand what really happening in their personal life , they can save themselves from the missery and loneliness 😔
      NPD - Narcissist personality disorder
      Ref: ruclips.net/video/9w8FLXbx5YE/видео.html

    • @sharonjoys399
      @sharonjoys399 Год назад +1

      ഭാവിയിൽ പോപുലേഷൻ കുറയും, മനുഷ്യർ എവോൾവ് ആകും, പക്ഷെ അപ്പോൾ kindness കുറയില്ലേ. അതോ humankind ന്റെ survival നു വേണ്ടിട്ട് kindnessinte definition മാറുമോ?

    • @newbie_2023
      @newbie_2023 Год назад

      @@sharonjoys399 you will find your answers from below key words
      #npd
      #empath
      Ref: ruclips.net/video/_5tekxjmcbw/видео.html
      Ref: ruclips.net/video/Gy5hejk4vl4/видео.html

    • @vishnupillai8946
      @vishnupillai8946 Год назад

      Bro stoicism inne patti oru video iddavo

  • @jebinjames9593
    @jebinjames9593 Год назад +512

    Reels ൽ കോമാളിത്തരം കാട്ടാതെ തമാശയിലൂടെ ചിരിപ്പിച്ച്, ശാസ്ത്രീയ വശങ്ങൾ ചിന്തിപ്പിച്ച നമ്മുടെ കൂട്ടുകാരൻ ഇന്ന് ഒരു hit സിനിമയുടെ ഭാഗമായിരിക്കുന്നു. Congratulations

    • @sreejith3318
      @sreejith3318 Год назад +5

      മൂവി name?

    • @jebinjames9593
      @jebinjames9593 Год назад +15

      @@sreejith3318 romanjam

    • @amalamal6095
      @amalamal6095 Год назад +34

      Oru movie actor enikk science class edukkunnu. Intresting right

    • @jebinjames9593
      @jebinjames9593 Год назад +12

      @@amalamal6095 Hollywood ൽ Morgan freeman ചെയ്യുന്ന പോലെ നമ്മുക്ക് അനന്തേട്ടൻ 😃

    • @chelsamaria6376
      @chelsamaria6376 Год назад +2

      Romancham 🥹

  • @rahulprakash2473
    @rahulprakash2473 Год назад +78

    രോമാഞ്ചം കണ്ടു bro നന്നായിട്ടുണ്ട്
    ❤️❤️❤️

  • @ashwinsajeev5628
    @ashwinsajeev5628 Год назад +26

    രോമാഞ്ചത്തിൽ ഓജോ ബോർഡിന്റെ കാര്യത്തിലൊഴികെ ബാക്കി സംഭവങ്ങൾ ഒരു മാതിരിയൊക്കെ ഞങ്ങൾ ബാംഗ്ളൂർ താമസിച്ചപ്പോൾ ഉള്ള events സുമായി relate ചെയ്യാൻ കഴിഞ്ഞു. എന്തിന് ആ മഞ്ഞ പെയിന്റടിച്ച രണ്ട് നിലയുള്ള വീടുപോലും ഞങ്ങളടെ അവിടത്തെ വീടിന് സമമായിരുന്നു. താങ്കൾ താമസിച്ചത് പോലെ ഞാൻ ഒറ്റയ്ക്ക് ഒരു മുറിയിലും ബാക്കി എല്ലാവരും അപ്പുറത്തെ മുറിയിലുമാണ് കിടന്നിരുന്നത്. പുറത്തെ കന്നട പെൺ കുട്ടിയെ ട്യൂൺ ചെയ്യാൻ ഞങ്ങടെ റൂമിലും കൂട്ടുകാർ ഉണ്ടായിരുന്നു. കന്നടക്കാർ വന്ന് ബഹളം വെക്കുന്നതു വരെ സംഭവിച്ചിട്ടുമുണ്ട്. ഞങ്ങളും വീട്ടിൽ ഏഴു പേരുണ്ടായിരുന്നു. ഡാൻസും പാട്ടും തർക്കങ്ങളും ചീട്ടുകളിയും സിനിമയുമൊക്കെ തന്നെയായിരുന്നു വീട്ടിൽ. തിരക്കഥാകൃത്തിന് പ്രത്യേകം അഭിനന്ദനങ്ങൾ 👏🤝👍

  • @WriterSajith
    @WriterSajith Год назад +105

    Brother നിങ്ങളെ രോമാഞ്ചത്തിൽ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.. ഒരുപാട് തിരക്ക് ആയാലും ഇടയ്ക്ക് ഇത് പോലെ വീഡിയോ ഇടണേ

    • @forest7113
      @forest7113 Год назад +1

      Romanjathil arayittiu ആണ്...ഞൻ എന്ന് കണ്ടാ സിനിമ but പുള്ളിയെ കണ്ടില്ല...A jobinu പോവുന്ന...അച്ഛനെ venjirikkan പറയുന്ന ആൾ ആണോ?

    • @sinanvp
      @sinanvp 8 месяцев назад

      @@forest7113yes

    • @meghar3754
      @meghar3754 7 месяцев назад

      ​@@forest7113blindness😂

  • @sabinshaasabin9354
    @sabinshaasabin9354 Год назад +143

    💖 bro... ROMACHAM polichu...The whole team did a great job. .... congratszz 💖

  • @krishnank7300
    @krishnank7300 Год назад +452

    ബ്രോ നിങ്ങളുടെ ഓരോ വീഡിയോയും എത്ര കണ്ടാലും മതിയാകില്ല. യൂണിവേഴ്സ് വീഡിയോ ഞാൻ ഒരു 15 തവണയെങ്കിലും കണ്ടു കാണും 👍👍👍❤️❤️❤️

  • @shamseercx7
    @shamseercx7 Год назад +81

    Bro യുടെ face കാണുമ്പോ രോമാഞ്ചത്തിൽ bike ൽ അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന scene ആലോചിച് ഇപ്പോഴും ചിരി വരുന്നു 🤭

    • @beyonpius5082
      @beyonpius5082 Год назад +17

      🤣 real life pulli aeithist aanennu thoonanu but character ഭക്തൻ 😁

  • @reuben5317
    @reuben5317 Год назад +33

    Bro please do a video on the following topics:
    1. Butterfly effect
    2. Telepathy
    3. Gematria

  • @priyeshchandran1127
    @priyeshchandran1127 Год назад +186

    The most underrated channel in Malayalam. Don't understand why this is. Love u Anantharaman and the team❤️

    • @jebinjames9593
      @jebinjames9593 Год назад +7

      പുള്ളി ഇനി സ്ഥിരം film profession ൽ പോയാൽ ഈ ചാനൽ ?

    • @priyeshchandran1127
      @priyeshchandran1127 Год назад +9

      പുള്ളി പോയാൽ പുള്ളി രക്ഷപെടും. നമ്മുക്ക് നല്ലൊരു ചാനൽ മിസ്സ്‌ ചെയ്യും😍

    • @jacobcj9227
      @jacobcj9227 Год назад +1

      ​@@priyeshchandran1127 ഇതിന്റെ അര്‍ത്ഥം, നിങ്ങള്‍ക്ക് സ്വതന്ത്രമായ ഒരു Atheism ഇല്ല എന്നല്ലേ?
      അതുപോലെ മതം ഇല്ലെങ്കിൽ ദൈവം ഇല്ലേ???
      By the way, എനിക്ക് ഒരു ദൈവം ഉണ്ട്. 😊

    • @priyeshchandran1127
      @priyeshchandran1127 Год назад

      @@jacobcj9227 🙄

    • @jacobcj9227
      @jacobcj9227 Год назад +1

      @@priyeshchandran1127 സന്തോഷം, താങ്കൾ ഒരു free thinker അഥവാ rationalist ആണ് എന്ന് അറിഞ്ഞതിൽ .
      atheism തെറ്റാണ് എന്ന് പറയാന്‍ കാരണം science തന്നെ പറയുന്നു, പ്രപഞ്ചത്തിന്റെ step stone തന്നെ energy എന്നാണ് .
      ആ energy ഒരു imaginary thinking അല്ല എന്ന് ഐന്‍സ്റ്റൈന്‍ പോലും പല മഹത്തായ കണ്ടുപിടിത്തം real ആകുമ്പോള്‍, ഈ fundamental rule real ആയത്.
      "energy cannot be created nor destroyed"..
      ഇനി atheism എന്നത് പോലും theism എന്തെന്ന് വ്യക്തമായ ധാരണ ഉണ്ടാവണം. Just like infinity ക്ക് പോലും ആര്‍ക്കും ധാരണ ഇല്ല.
      Paradox എന്ന വിഷയം ഒരു post ല്‍ ഒരു omni paradox എന്ന parable കാണിച്ചത്, ദൈവത്തെ കാളും വലിയ ഒരു കല്ലിനെ പൊക്കാൻ പറ്റുമോ എന്ന്?
      അതിന്‌ ദൈവം omni potent മാത്രമല്ല omni എന്ന infinity യും എന്ന് അറിയണം
      infinity +1=infinity ആണ് എന്നപോലെ ദൈവവും infinity ആണ്. അതിന്‌ boundary സൃഷ്ടിച്ചത് മതങ്ങള്‍ ആണ്. അതാണ് atheism വളരാന്‍ കാരണം.
      ഇത് ബോധ്യമായാല്‍ ദൈവം സത്യമാണ് എന്നും,
      അതോടെ atheism എന്നത് ഒരു നിഴല്‍ മാത്രം.
      അതുകൊണ്ട്‌ ദൈവവും സത്യം എന്നും നിരീശ്വര വാദം നിഴല്‍ എന്നും യുക്തിയില്‍ മാത്രമേ കണ്ടെത്താൻ കഴിയൂ.
      അതുകൊണ്ട്‌ ദൈവത്തെ കണ്ടുപിടിക്കേണ്ടത് rationalist ആണ്. 😊
      ഒരു ചെറിയ വിശ്വാസം ഉണ്ടോ?

  • @sreejithnet
    @sreejithnet Год назад +498

    Bro, u deserve to be supported by the patron.Thanks for your contributions to our community. I'm joining u

    • @nissaaram
      @nissaaram  Год назад +61

      Thank you ❤❤

    • @42monologue
      @42monologue Год назад +1

      ​@@nissaaram ee video lle discuss chayethe the adaptive advantage take on the theory of natural selection is characteristically unfalsifiable. At that least it doesnt explain things to the extend to which we think it would.
      Ref : behave, Sapolsky's book
      Lecture ref: ruclips.net/video/oKNAzl-XN4I/видео.html
      Time stamp; 1:20:35

    • @Examexplorerofficial
      @Examexplorerofficial Год назад +2

      @@42monologue The concept of spandrel in natural selection explained in the lecture adds to the content in the video.
      Thanks for sharing this

    • @42monologue
      @42monologue Год назад +1

      @@Examexplorerofficial I felt the attempt to explain almost everything regarding the behavior as a function of only 2 buckets kind of fails the whole point of the book. Is it me or did anyone else feel a vague tone of teleology in the explanations?

    • @anjalyanjaly9930
      @anjalyanjaly9930 Год назад

      @@nissaaramI 🙏🏼I regularly watch all your videos. Thanks a million for clearing our clotted / clustered / dusted /narrow minds….Thanks for educating us…..Thanks a lot for making a difference ! Your sense of purpose is amazing , it has accurately reached the public !
      Could you please make a video about rejections ( personal / professional / academic ) in life.?
      How do we handle failures in a healthy way , without ending up being toxic or getting stuck in a depressive loop…..?!🤌🏻🖤❤️‍🔥How do we navigate our way from a Narcissist ?
      Keep doing well this way…Love the music too in between .

  • @shamsadft5716
    @shamsadft5716 Год назад +13

    രോമാഞ്ചം 50 cr അടിച്ചല്ലോ bro..... 🔥😊 congrts.......

  • @MIKHILMOHANC
    @MIKHILMOHANC Год назад +46

    പണ്ട് ചെറുപ്പത്തിൽ തറവാട്ടിൽ താമസിക്കുന്ന സമയത്ത് ചോറ് തിന്നുമ്പോൾ വറുത്ത മീനും കിട്ടും. ഞാൻ അത് ലാസ്റ്റ് തിന്നാമെന്ന് വിചാരിച്ചിരിക്കും. പക്ഷെ എന്റെ പാപ്പൻ (uncle) അങ്ങേരുടെ വറുത്ത മീൻ തിന്നുകഴിഞ്ഞതിന് ശേഷം എന്റെ പ്ലേറ്റിൽ നിന്ന് കട്ടുതിന്നാൻ തുടങ്ങി. എത്ര പരാതി പറഞ്ഞിട്ടും കാര്യമില്ല. പിന്നെ തൊട്ട് ഞാൻ ഒരു തരം survival instinct പോലെ വറുത്ത മീൻ കിട്ടിയാൽ ആദ്യമേ തന്നെ തിന്നുതീർക്കും. പിന്നെ വേറെ വീട് വെച്ചുമാറിയിട്ടും ആ ശീലം എന്റെ കൂടെത്തന്നെ കൂടി. എന്തിനേറെ പറയുന്നു, ഒരു ഹോട്ടലിൽ ഊണ് കഴിക്കാൻ പോയാലും, വറുത്ത മീൻ കിട്ടിയാൽ ഞാനത് ആദ്യമേ തിന്നും.

    • @silpas7010
      @silpas7010 Год назад +3

      Hahahhaha

    • @himas3171
      @himas3171 Год назад +3

      😂😂

    • @rajeshc.r7618
      @rajeshc.r7618 Год назад +2

      😆😆😆😆😁👌🏽👌🏽👌🏽

    • @daenindanielrae5013
      @daenindanielrae5013 Год назад +8

      Poricha Meen kanumbo kannum pooti vizhungunna gene nu thudakkam Itta historical being aanalle bro

    • @n.s9227
      @n.s9227 Год назад +2

      😆😆

  • @nimisadanandan5925
    @nimisadanandan5925 Год назад +10

    ഇതേ അവസ്ഥയിൽ ആണ് ഞാനും ഇപ്പോഴത്തെ ജോലി രാജിവെച്ചാൽ സന്തോഷം 10 വച്ചില്ലങ്കിൽ 5 വച്ചാൽ വേറെ job കിട്ടിയില്ലേൽ 4 ആകും ഇനി വേറെ job കിട്ടിയാൽ 20 ആകും.....

  • @nisaradappadathil6380
    @nisaradappadathil6380 Год назад +6

    ee video maathram kandal mathi budhi ullavan ulla daiva vishwasam ellam poyi kittum. Mukalilulla oraalalla ellam control cheyyunnath enn manasilakan pattum. great effort. waiting for your next video.

  • @SUHAILKOORIYADAN
    @SUHAILKOORIYADAN Год назад +13

    രോമാഞ്ചം കണ്ടു പടം സൂപ്പർ ആയിട്ടുണ്ട്. നന്നായി എൻജോയ് ചെയ്യാൻ പറ്റിയ പടം. സ്പെഷ്യൽ താങ്ക്സ് അർജുൻ അശോകൻ& സൗബിനിക്ക 😂🔥🔥

  • @SEBASTIANCRsodaram
    @SEBASTIANCRsodaram Год назад +3

    വളരെ മനോഹരവും ആധികാരികവുമായ അവതരണമാണ്. അഹങ്കാരവും അതിവിനയവും ഇല്ലാതെ ഗൗരവമുള്ള വിഷയങ്ങൾ അവതരിപ്പിക്കാനുള്ള താങ്കളുടെ ശ്രമം അഭിനന്ദനം അർഹിക്കുന്നു. Keep going. Congratulations.

  • @deepak51044
    @deepak51044 Год назад +56

    Studied Nash equilibrium in Economics during masters & you explained it better than my professor 👌

  • @PITBULL00700
    @PITBULL00700 Год назад +6

    Great content...... And movie um adipoli ayirunnu... Athrayum pettanu thirich verukka.... Nangal allarum waiting annu.

  • @kukkucjayamon97
    @kukkucjayamon97 Год назад +137

    Game theory was the part of our syllabus.. Ur way of explanation is really adorable... Keep growing dear brother... Magical explanation 💐🙏☺️

  • @jrjtoons761
    @jrjtoons761 Год назад +38

    ഒരു വലിയ സിനിമ നടൻ ഇത്തരം information video ചെയ്യുന്നത് 🙏☺️

    • @rockstreethomie
      @rockstreethomie Год назад +4

      I think he is also an HR manager of a company

  • @chandnam.r9794
    @chandnam.r9794 Год назад +63

    Thanks Anant for this wonderful video ❤️❤️ I was depressed watching the video on animals thinking how cruel we humans are. But this lightened me up. Especially the last part were you said kindness is spreading and world is improving. I think a lot of people should see this video to appreciate the goodness in us💞 thanks a lot for this💝

    • @Jo902_
      @Jo902_ Год назад +3

      Vegan ano?

  • @drarshaa
    @drarshaa Год назад +46

    Omg awesome content 👏❤️മലയാളത്തിൽ ഇത്ര നല്ല രീതിയിൽ explain ചെയ്യുന്ന മറ്റൊരു science related channel ഇല്ല 🙏 huge respect to u 👏👏👏come back soon with more truths😍

    • @ntadheena5669
      @ntadheena5669 Год назад

      Ever heard of JR STUDIO-sci talk Malayalam?

    • @shafeeqtgr9053
      @shafeeqtgr9053 Год назад

      Bright Keralite is also very good

    • @mwonuse
      @mwonuse Год назад +1

      Science 4 mass>>>>

    • @AJNonSubjectedWizard
      @AJNonSubjectedWizard Год назад

      JR studio oke unde

    • @devilkiller806
      @devilkiller806 Год назад +1

      But content and explanation wise nissaram better than jr studio. 10 um 15 minutes il othukkathe 45 40 minutes okke vrithikk explanation tharan anantharaman pattum. So malayalthil ithinekkal mikachath illa enn thanne parayum.

  • @brezzacar4300
    @brezzacar4300 Год назад +16

    ഈ ലോജിക് വെച്ചു ഒരു സംശയം ചോദിക്കട്ടെ... ഗേ, ലെസ്ബിയൻ നാച്ചുറൽ സെലക്ഷനിൽ ഔട്ട് ആവില്ലേ? അവർക്ക് പ്രത്യുല്‍പാദനം റേറ്റ് തീരെ ഇല്ലല്ലോ
    Nb. Romancham പൊളിച്ചു ട്ടോ 🔥

    • @somethingspecial393
      @somethingspecial393 Год назад +2

      അത് സത്യം ആണെല്ലോ 🙂

    • @rockstreethomie
      @rockstreethomie Год назад +3

      Enik thonunnath, sexual needs satisfy cheyyan opposite sexil ulla aal illathapo same sexil thanne ulla aalukal mutual beneficial aayi cheythitundavam. Ippozhum angane nadakarund homosexual allathavar thammil. Athinte traits okke mates kittiyapo recessive aayi pass cheyth angane vallom aakam. Pinne kure fishesnu (hermaphrodiles) sex change cheyyan ulla capability okke undello. Athoke influence cheythit aavam animalsil homosexuality vannath. Ith ente maathram oru ooham aanu 😂😂.Sathyathil ithinu oru definite explaination illa. Netil nokiyapo vere kure researches, theories, arguments okke aanu kandath.

    • @somethingspecial393
      @somethingspecial393 Год назад +3

      @@rockstreethomie clear aayillaa

    • @brezzacar4300
      @brezzacar4300 Год назад +1

      @@somethingspecial393 athu bisexual alle

  • @bindhujasuresh6978
    @bindhujasuresh6978 Год назад +31

    We can guess how much time you have taken to make a brilliant video like this. I am from a sociology background and you had express as simple as it is. And also through great communication👍🏿 You nailed it🥳

  • @Narayanan0485
    @Narayanan0485 Год назад +18

    Thank You Mr.Nissaram Guy! You are adding values to other people's life ! Excited and informative.😇😇😇

  • @harikrishnan-xd8ki
    @harikrishnan-xd8ki Год назад +5

    Anna ningale ithuvare aarum thiricharinjille...... Ithanu nammude ROMANCHAM cinemayil bike odich karangi nadakkunna annan........ Ippo pulli ithiri thirakkayond nammale polullavarkk vendi youtube video cheyyan samayam illa.... " bcz.. Im n actor u know"......... Ennenkilum nalla oru contentumaayi annan veendum thirich varum enna pratheekshayode....
    Harikrishnan
    Ayyo cinemaye patty parayan marannu... Poli aanu ellarkkum ishtappettu... 2 nd part ithilum gambheeramaayi pratheekshikkunnu....

  • @MuzanKibutsujii
    @MuzanKibutsujii Год назад +304

    Video start at : 0:00
    Video ends at : 34:47
    Thank me later 🌬️

  • @TheBacker007
    @TheBacker007 Год назад +5

    ഇങ്ങിനെയുള്ള content ഇന്ത്യയിൽ കേരളത്തിൽ മാത്രമേ ഉണ്ടാവു എന്നാണ് എനിക്ക് തോന്നുന്നത്.. Good Job, Keep it up !!!!!

  • @sujesh9635
    @sujesh9635 Год назад +7

    രോമാഞ്ചം കണ്ടു ഒരേ പൊളി .....

  • @ibrahimjosephtharakan4122
    @ibrahimjosephtharakan4122 Год назад +12

    ആഴ്ചയിൽ ഒരു തവണ ഇടൂ plz 2 തവണ കാണാത്ത ഒരു വിഡിയോയും ഇല്ല

  • @arunp1487
    @arunp1487 Год назад +4

    Intellectual levelil mallu analystinodu Oppam vekkan pattiya channel good job

  • @vishnuchandra8419
    @vishnuchandra8419 11 месяцев назад

    You are a gem💎 brooo
    സത്യമായും പറയുവാ നിങ്ങൾ എന്നെ പുതിയ മനുഷ്യനാക്കി. സാപ്പിയൻസ് വായിച്ചത് മുതൽ എനിക്ക് ദൈവവിശ്വാസം ഇല്ലാതായിരുന്നു. ദൈവമില്ല എന്ന് എനിക്ക് നിസ്സാരമായി ഇപ്പൊ പറയാൻ പറ്റുന്നുണ്ട്. അതിന് വളരെ നിസ്സാരമല്ലാത്ത ഒരു പങ്ക് നിസാരത്തിനും നിങ്ങൾക്കും ഉണ്ട് സുഹൃത്തേ. നന്ദി.........

  • @vahidrahman7707
    @vahidrahman7707 Год назад +4

    Oru international look und ivante chanalin

  • @arshalakshmi9872
    @arshalakshmi9872 Год назад +12

    Your videos are literally mind-blowing bro! waiting for season 2
    Thanks to the evolutionary trait of your's which told you to start this channel !

  • @shahidbinhakkim
    @shahidbinhakkim Год назад +15

    Exceptional Work! Thank you so much for your videos Anant🖤
    You are a Gem💎
    Eagerly waiting for the next season🗿

  • @abhijith-_-
    @abhijith-_- Год назад +7

    Thanks for a wonderful season...😍
    Also you were aswome in romacham..😍

  • @ciraykkalsreehari
    @ciraykkalsreehari Год назад +4

    You are a GEM 💎.. ഞങ്ങൾക്ക് താങ്കളെ വേണം❤❤❤

  • @midhunraj4294
    @midhunraj4294 Год назад +8

    ദൈവത്തിൽ വിശ്വാസമില്ലാത്ത അനന്തരാമനെ പിടിച്ചു രോമാഞ്ചത്തിലെ ഏറ്റവും വല്യ വിശ്വാസി ആക്കിയ,,,,, thug..
    ജിത്തു മാധവൻ 😁😁🤣

  • @vishnubabu6149
    @vishnubabu6149 Год назад +3

    Bro romanjam kalakki❤️❤️ eneem nalla padangal varatte.

  • @joyaljoshiegeorge9370
    @joyaljoshiegeorge9370 Год назад +6

    Bro Romanjam polichu also was eagerly waiting for your videos my favourite youtuber❤

  • @astrix5498
    @astrix5498 Год назад +2

    Nash equilibrium ത്തിന് പറ്റിയ ഒരു example ആയി തോന്നിയ ഒന്നാണ്... 2 opposite side വണ്ടി light dim ചെയ്യാതെ ഇരിക്കുന്നത്...

  • @arunraju4865
    @arunraju4865 Год назад +7

    Going to miss you.. looking forward to your next season !

  • @KINGSYBLUS-x4j
    @KINGSYBLUS-x4j Год назад +6

    ROMANCHAM MOVIE ACTING POLI🔥
    ippolum root thetti nadakkuvano atho veetil ethiyo 😂😂

  • @adhil2192
    @adhil2192 Год назад +21

    Thanks a lot for all the videos this season ❤️ mostly Waiting for the next season ☺️ miss yu broh ❤️ all the best for your acting Carrier 💟

  • @subbu6577
    @subbu6577 Год назад +5

    ബ്രോ സിനിമ കൊള്ളാരുന്നു കേട്ടോ... തന്നെ കണ്ടിട്ട് നല്ല പരിചയം but എവിടാന്ന് കിട്ടിയില്ല അറ്റ്ലാസ്റ്റ് കിട്ടി 😂... പിന്നെ വീഡിയോ എല്ലാം നല്ല നിലവാരം പുലർത്തുന്നു

  • @vishak1244
    @vishak1244 Год назад +7

    രോമാഞ്ചം crossed 50Cr🥂❤️‍🔥 Treat ille curious anna?

  • @sajitdaniel
    @sajitdaniel Год назад +33

    You are doing a phenomenal job bro. Very comprehensive, absolutely simplified, pleasant narration and exhaustive content on every topic you pick .
    More power to you. Looking forward for an amazing season, soon.

  • @lakshmeesha2024
    @lakshmeesha2024 Год назад +5

    I spent around 35 minutes.
    But i also feel happy, because of i gathered some new information.😊

  • @gitchuzdairy6937
    @gitchuzdairy6937 Год назад +10

    രോമാഞ്ചം 👍 ojo board ne patti oru video cheyyamo

    • @shanunelson7161
      @shanunelson7161 Год назад +3

      Go see 'Ghost ' in this channel 🤷‍♂️

  • @edithstrixx21
    @edithstrixx21 Год назад +73

    രോമാഞ്ചത്തിൽ വീടിന് മുന്നിൽ കൂടെ അങ്ങോട്ടും ഇങ്ങോട്ടും പോയത്🤌🤣
    Edit
    Bruhh ur explanations are awesome ♥️
    Pls explain the topics
    Mystery behind Area 51, Bermuda Triangle

    • @midhunm9857
      @midhunm9857 Год назад +3

      😂

    • @Buggy_321
      @Buggy_321 Год назад +2

      Ivan romjamthil abinyichittundo

    • @edithstrixx21
      @edithstrixx21 Год назад +2

      ​@@Buggy_321 ys "RIVIN"

    • @Buggy_321
      @Buggy_321 Год назад +2

      ​@@edithstrixx21ha anik kandppo thanna doubt undayirinna

    • @edithstrixx21
      @edithstrixx21 Год назад +2

      @@Buggy_321 ath thaadi illathond aan😅

  • @elcapitan8769
    @elcapitan8769 Год назад +1

    മനുഷ്യന്റെ കാര്യത്തിൽ ഇതെല്ലാം തകിടം മറിഞ്ഞു കിടക്കുകയാണ് എന്നാണ് എനിക്ക് തോന്നുന്നത്. നമ്മുടെ survival individuals നെ ബേസ് ചെയ്ത് അല്ലല്ലോ ഇപ്പോൾ പോകുന്നത്. Man almost survives majority of life threatening situations now. So നാച്ചുറൽ സെലെക്ഷൻ നമ്മളിൽ വലിയ ഇൻഫ്ലുൻസ് ഉണ്ടാകുന്നില്ല എന്ന് തോന്നുന്നു.

  • @abhijithsabu6460
    @abhijithsabu6460 Год назад +11

    Great finale for s02, best one so far imo😍

  • @snehapp463
    @snehapp463 Год назад

    Lokam AI keezhadakkum ennn paranj orupaad peru pedippichu.... Ath onnum angane eluppam nadakkulla.. Don't worry enn paranjath Anant ettan aanu... Inn ippo ithaa lokam nannavunnu enn paranj enne veendum santhoshippichirikkunnu... You made me happy.... Thanks for existing.. 💙

  • @itsscience9113
    @itsscience9113 Год назад +25

    Next content 'Theory of Relatively'

  • @midhun415
    @midhun415 Год назад

    Love u bro... Romamcham 2 thavana കണ്ടിട്ടുണ്ട്... കൂടുതൽ വീഡിയോസ് അപ്‌ലോഡ് ചെയ്യണേ... കട്ട വെയ്റ്റിങ്... റെഡി ടു വെയ്റ്റ് 😀

  • @anjuk.s
    @anjuk.s Год назад +5

    എനിക്കൊരു സംശയം ഉണ്ട്.. ഒരെ കുടുംബത്തിൽ പെട്ട brother-sister, eldor brother- younger brother,eldor sister -younger sister.. ഇവരിൽ രണ്ട് പേർക്കും രണ്ട് തരത്തിലുള്ള സ്വഭാവം ഉണ്ടാകുന്നതെന്ത് കൊണ്ടാണ്.. അവരുടെ രണ്ടാളുടെയും ancestors same അല്ലെ..ചോദ്യം മണ്ടത്തരം ആയെങ്കിൽ ക്ഷമിക്കണം🙂

    • @Jo902_
      @Jo902_ Год назад +5

      Swobhawam 100% genetics alla , kore okke sagacharyam and valannu Vanna reethi okke anusarichu aanu . Enn aanu ente arivu

    • @d2d7d5
      @d2d7d5 Год назад +4

      @@Jo902_ yes.. pine recombination of genes nadakum sexual reproductionil also oru factor avam.. plus environmtl factors

    • @praseeda7070
      @praseeda7070 Год назад +3

      2 പേരും കടന്നു പോവുന്ന experience different aanu... different individuals aanu..athi kond Thane വളരുന്ന സാഹചര്യം ,,അനുഭവങ്ങൾ ഓരോരുത്തരെയും influence ചെയ്യുന്നത് different ayanu....

  • @pesrex4276
    @pesrex4276 Год назад +5

    🙌 best content oriented Malayalam channel 💖

  • @roymustang3247
    @roymustang3247 Год назад +27

    Dolphins would be an interesting topic to talk about

    • @abhiram.9922
      @abhiram.9922 Год назад +3

      Yah i thought the same they have 5.3 i wonder how they got that level of intelligence.

    • @Diavol0Krimson
      @Diavol0Krimson Год назад +2

      Crows and dolphin societies are amazing.

  • @jerin6622
    @jerin6622 Год назад +7

    ഇയാളെ ഞാൻ എവിടെയോ 🤔. രോമാഞ്ചം ഫിലിമിൽ അഭിനയിച്ചിട്ടൊണ്ടോ. അയാളെ പോലെ ഒണ്ട് 🧐

    • @faayyz
      @faayyz Год назад +2

      Ond ond

  • @shibinsundar2182
    @shibinsundar2182 Год назад +5

    One of the best videos from you. Thank you for your efforts and your kindness for sharing. Eagerly waiting for season 2 episodes. Wishing you all the best and success in all your endeavours 👍👍👏👏👏

  • @jaydevbands
    @jaydevbands Год назад +8

    The content quality is lit as always🔥

  • @gorrthegodbutcher6252
    @gorrthegodbutcher6252 Год назад +7

    12:50 subtitle dude from appoopan and bois had a cameo there

  • @chandlerbing7938
    @chandlerbing7938 Год назад +7

    This Was One Of The Best Topics You Ever Discussed
    Thank You Anandharaman And We Really Gonna Miss You ❤️🎉✨.

  • @anirudhp.v9517
    @anirudhp.v9517 Год назад +6

    32:06 it's due to the term called 'egoistic altruism' ofcourse it's what discussed in the video briefly.

  • @akshayapramod9685
    @akshayapramod9685 9 месяцев назад +1

    This channel is really great...... Keep going sir

  • @AnupamaJoze
    @AnupamaJoze Год назад +5

    ഇങ്ങള് ആണോ രോമാഞ്ചം ഫിലിമിൽ ഉള്ളത് 🤔 ഇങ്ങളെ അതെ സൗണ്ട് ആണ് ആ പഹയന്

  • @kmfaizykunnath8990
    @kmfaizykunnath8990 7 месяцев назад

    എന്നിട്ടും 99% മനുഷ്യരും ദൈവ വിശ്വാസികള്‍..ദൈവം ഒരു natural selection,

  • @mobilvarghese8497
    @mobilvarghese8497 Год назад +12

    Waiting for Next Season Brother ♥

  • @Symates
    @Symates Год назад +1

    Very well made one duh♥️

  • @shuhaibchannel
    @shuhaibchannel Год назад +5

    One of the top underrated channel ever in Malayalam ✨🔥

  • @veenapankajakshan434
    @veenapankajakshan434 Год назад +4

    I Unsubscribed to many channels when I started watching these kinds of channels.Good topics. ✌🏻

  • @Oppenheimer287
    @Oppenheimer287 Год назад +5

    Please continue these type of videos dont stop

  • @athiranarayan1653
    @athiranarayan1653 Год назад +32

    Anantharamn bro . U should get married fast and make enough children to pass down ur wonderful traits!!u r so awesome 👌 so it's ur duty towards human evolution 😉

    • @Sidharth_V_
      @Sidharth_V_ Год назад +3

      😅😅👌👌

    • @aslamhabeeb7258
      @aslamhabeeb7258 Год назад +3

      Lol 😂😂

    • @mja2239
      @mja2239 Год назад +3

      Marriage is a limitation. Instead he should just go around spreading his genes. First, tour Kerala from North to South. Then the whole of India. If he's still not in jail, then the rest of the world.

  • @santhoshpjohn
    @santhoshpjohn Год назад +4

    ഇത്‌ പോലെ ഇരിക്കുക ആണ് രോമാഞ്ചത്തിലെ ഒരുത്തൻ

    • @ronaaldo_7
      @ronaaldo_7 Год назад +1

      Ith avan aahn😂 rivin

  • @govind5840
    @govind5840 Год назад +1

    രോമാഞ്ചം കണ്ടു ...... കിടു ആയിട്ടുണ്ടേ....💥♥️

  • @manuelps6894
    @manuelps6894 Год назад +9

    Thanks for the season and waiting for the next season 🙂

  • @chilldoode
    @chilldoode Год назад +2

    Romancham movie acting...
    Just Lub❤

  • @anandku9635
    @anandku9635 Год назад +5

    eagerly waiting for next content🖤

  • @nidhinvikraman7359
    @nidhinvikraman7359 Год назад +2

    😍 movei kandu ancharu thavana adipoli aanu innim moveis try cheyyane apo ok vedio knatte😻💯

  • @khatab16
    @khatab16 Год назад +5

    Please come back fast, waiting........ 🤗

  • @jonkseries
    @jonkseries Год назад +1

    Romancham kandu ❤️, rasarunnu ❤️ bro nice arunnu❤️

  • @aswathynandana6634
    @aswathynandana6634 Год назад +7

    Your contents are so much worth it to watch. Waiting for your next season ❤

  • @sinimp4004
    @sinimp4004 Год назад +2

    Thanks 💙
    Waiting for the next season

  • @JamesBond-bi4ct
    @JamesBond-bi4ct Год назад +4

    Where r u going for 3 months??
    U r mention about about the Kindness in conclusion part was absolutely superb!! 👌👌👌

  • @s_a_m_e_n_ms
    @s_a_m_e_n_ms Год назад +1

    Humans.
    50% genetics
    20% circumstances
    20% peer groups
    10% parents

  • @IchigoKurokashi
    @IchigoKurokashi Год назад +5

    Katta waiting for the next season with more mind-blowing thirth and facts to be revealed.

  • @MALAK-rx6ex
    @MALAK-rx6ex Год назад +2

    അപ്പൊ ഇനി മൂന്ന് മാസം വെയ്റ്റ് ചെയ്യണം അല്ലേ....😪......full support 💓🔥🙌 ഇനിയും ഉണ്ടാവും bro

  • @channelart473
    @channelart473 Год назад +10

    Would like to hear your take on Manifestations..'The secret 'on next season...cuz u are doing a great job ... continue this curious...i ..and am speaking for a lot when i saying this...are hell of curious about illuminati, secret society..adrinochrome...please be back quick

  • @abdulanif7950
    @abdulanif7950 Год назад

    നമക്ക് ശേഷം തലമുറകൾ ഉണ്ടാവണം എന്നുള്ള ചിന്ത എങ്ങനെ ആണ് എല്ലാ ജീവികൾക്കും ഉണ്ടായത്???

  • @linomammen2537
    @linomammen2537 Год назад +20

    Thanks Anand for the amazing content and the whole season. Will wait for the next season. And so happy to see you as a part in the movie Romanjam. Made us all laugh and think all through out. Until next season!!

  • @gaminggamer2266
    @gaminggamer2266 8 месяцев назад +1

    Bro how languages are evolved video cheyo,
    How people's mutually understanded feelings,opinions and more through communication
    Bronte channelil full noki anganethe kanddila.
    Vere search cheythal kittum but nissaaram channelile pole ula quality and presentation vere evidium kittum thonunila❤😍

  • @aathiragokul2399
    @aathiragokul2399 Год назад +3

    Chettan രോമാഞ്ചം movieyil indooo😊

  • @amarnathsankar3137
    @amarnathsankar3137 Год назад +2

    Sometimes I feel.comfort in darkness as well. I like sitting in dim lights and even dark rooms.

  • @padmesh96
    @padmesh96 Год назад +3

    Appreciate your efforts brother... really informative 👏

  • @aryas5556
    @aryas5556 Год назад +4

    Nice video chetta. Sleep paralysis inna kurich oru video cheyiamo 🙂🙂

  • @bas5282
    @bas5282 Год назад +3

    wow this video is cool , "njan deivam ullanullathil ashwasam kandethunnu ": Answer to your last question

  • @JasirPuthalath
    @JasirPuthalath Год назад +1

    Stock market ne kurich oru video cheyyo?

  • @gemsree5226
    @gemsree5226 Год назад +12

    The way the content is packed in your videos is so good. It makes the video some or other way so interesting, even if at the first glance the title doesn't excite us so much. Still I click because I know there will be something, that is so passionately arranged well inside to hold us in it. And I can listen to your voice and talk for a long time. I really wish this channel makes something like a brand itself, in Kerala. ❤️

  • @muhammedhashir52
    @muhammedhashir52 Год назад

    Ningal parayunnath kelkumbol daiva vishwasam kodukayanu cheyyunnath☺️❤.upakarapradamaya vedeos iniyum cheyyan patatte.