ആയിരക്കണക്കിന് പുസ്തകങ്ങൾ ഇനി ദിവസവും 1 രൂപയിൽ താഴെ ചിലവിൽ വർഷം മുഴുവനും കേട്ട് അറിയൂ. ഒപ്പം ഈ ദീപാവലിക്ക് നിങ്ങൾക്കും നേടാം 10 ലക്ഷം രൂപയുടെ സമ്മാനങ്ങൾ. Download India's no 1 audio book platform: kukufm.page.link/oeHkVkpbSztG9KkA6 50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ : DIWALI50
Hello Brother, Had a chance to watch all videos of your both channels. Great presentation and entertaining. Keep going looking forward to your next upcoming videos. Great work!
I bought kukufm out of respect. It's not bad but you will not find English audio for the books mentioned in the video. Anyways it's cheap so it's cool.
Pre marriage course എന്ന പേരിൽ കല്യാണം കഴിക്കാത്ത അച്ചൻമാരുടെ കൊണ കേൾക്കുന്നതിലും നന്ന് ഈ വീഡിയോ ഒരു 3 തവണ കാണിക്കുന്നതാണ്.... Good bro.. TNX for this video
Divorce ശേഷം ആണ് എനിക്ക് ഞാൻ ആരാണ് , ജീവിതം എന്താണ് എന്ന് ഒക്കെ കുറച്ചെങ്കിലും മനസ്സിലായത്. അത് കൊണ്ട് രണ്ടാമത്തെ വിവാഹം successful ആയി ജീവിച്ച് പോരുന്നു. ആദ്യത്തെ വിവരമില്ലാത്ത കണ്ടിഷനിൽ ഞാൻ ഇപ്പോഴത്തെ വിവാഹം കഴിച്ചാലും അത് പ്രശ്നം ആകുമായിരുന്നു എന്ന് എനിക്ക് തോന്നുന്നു. So educate yourself first about life's philosophy, know about yourself. Premarital counseling നല്ല ഒരു ആളുടെ അടുത്ത് പോയി നേടി ഒക്കെ ശേഷം കല്യാണം കഴിക്കുക. Arranged or love marriage it doesn't matter. I'm succesful and happy in my arranged marriage. My friend is happy in her love marriage. And there are unhappy couples in both arranged and love marriage.
യുട്യൂബിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെട്ടു കാത്തിരിക്കുന്ന വീഡിയോ ആണ് Nissaaram... ❤ ആദ്യ കാലങ്ങളിൽ സഞ്ചാരം കാണുമ്പോൾ മനസ്സിൽ ഉണ്ടായ ഒരു കുളിർമ ഉണ്ട്, അതു പോലെയാണ് ഈ ചാനൽ ഇലെ വീഡിയോസ് ഉം... ✨️✨️✨️ എണ്ണം കൂട്ടണ്ട, ക്വാളിറ്റി യിൽ ആണ് കാര്യം...👍🏻
I am a hesitater and have always stayed away from the dating scene to avoid facing my insecurities. However, I got into a relationship a few months ago and this changed my life. It gave me a better understanding of the person I am and the person I want to be with. It exposed a side of me I never knew existed. I feel like that relationship single handedly made me a better person.
Yeah I am also a hesitater and a fool who waited for a good relationship to take place. But now I realise how foolish I was, well I hope I will end up in a relationship soon...
Thank you very much brother ❤️ Marriage നെ പറ്റി ചിന്തിക്കുന്ന ഞാൻ മനസ്സിലാക്കുന്നു ഞാനെരു Hesitator ആണെന്ന് . അത് കൊണ് തന്നെ ആയിരിക്കും എനിക്ക് ഇത് വരെയും ഒരു relationship ഇല്ലാതിരുന്നത്. ഇപ്പോൾ marriage നെ പറ്റി ചിന്തിക്കുമ്പോൾ പേടി തോന്നുന്നു കാരണം നല്ല ഒരു life partner റെ choose ചെയ്യാനും നല്ലെരു life partner ആയി choose ചെയ്യപ്പെടാനും എനിക്ക് കഴിയുമോ എന്ന് . Similar personality നല്ലതാണെന്നാണ് ഞാൻ കരുതിയിരുന്നത്.
എന്റെ പൊന്നു സഹോദരാ. നിങ്ങൾ പറഞ്ഞതെല്ലാം വളരെ കറക്റ്റ് ആണ്. അടുത്തൊന്നും ഇത്രയും നല്ലൊരു വീഡിയോ ഞാൻ കണ്ടിട്ടേ ഇല്ല. വളരെ നല്ല യൂസ്ഫുൾ വീഡിയോ ആണ് ഇത്. മാക്സിമം ഷെയർ ചെയ്യും ഇത് ഞാൻ. Thank you so much for this video bro🥰👍🏼
ഇയാളുടെ വീഡിയോ കണ്ടു ഞാൻ... എന്റെ friend സർക്കിലിൽ ഉള്ള ആൾക്കാരോടും അവർ അവരുടെ ഫ്രണ്ട്‌സ് സർക്കിളിൽ ഉള്ള ആൾക്കാരോഡും ഒരു ലോങ്ങ് ടേർമ് റിലേഷൻഷിപ്പിൽ വേണ്ട കാര്യം എന്തെന്ന് ചോദിച്ചപ്പോൾ 90 % ആൾക്കാരും പറയുന്നത് ട്രസ്റ്റ് എന്നാണ് not love... Friendship paranja ആരും ഇല്ല... Also love
പ്രേമം പ്രണയം എന്നത് കേവലം species survival ന് വേണ്ടി കുട്ടികളെ സൃഷ്ടിക്കാൻ വേണ്ടി ലൈംഗീക ബന്ധത്തിൽ ഏർപ്പെടാൻ വേണ്ടിയുള്ള ഒരു മനുഷ്യ ശരീരത്തിൽ ഉണ്ടാകുന്ന ഒരു chemical reaction മാത്രം ആണ്.. അതിൽ മതങ്ങളുടെ ജാതിയുടെ വംശീയതയുടെ influence വന്നപ്പോൾ നമ്മൾ ഇപ്പോൾ കാണുന്ന "കല്യാണം" എന്നാ സിസ്റ്റം ആയി മാറി.. പണ്ട് കാലത്ത്, മനുഷ്യർ അത് സ്ത്രീ ആയാലും പുരുഷൻ ആയാലും ഒന്നിൽ കൂടുതൽ sexual partners ഉണ്ടായിരുന്നു.. ഇന്ന് കാണുന്ന 'കല്യാണം' - religious influence ശേഷം രൂപപ്പെട്ടു വന്ന traditional ritual ന് ശേഷം ഒരു പുരുഷന് ഒരു സ്ത്രീ ഇണ & vice versa എന്ന സിസ്റ്റത്തിലേക്ക് മാറ്റപ്പെട്ടു.
This 30 mins.would be a most valuble half an hour in the life of thousands like me. Cos many of are in uncertainity with the present situation of selecting the right partner. Thank you brother for creating this kind of videos with proper scientific references. Your efforts are great appricable ..❤🙏
ഇവിടെ ഉള്ള ആളുകളുടെ പ്രശ്നം എന്തെന്ന് വച്ചാൽ പുറത്തൊക്കെ ഒരു relationship fail ആയാൽ വേറെ റിലാഷന്ഷിപ് നോക്കും, അല്ലെങ്കിൽ ഇപ്പോൾ rejections നേരിട്ടാൽ വേറെ ആളെ നോക്കും, പക്ഷെ ഇവിടെ അങ്ങനെ നോക്കുന്നവരെ "കോഴി" എന്നൊക്കെ വിളിച്ചു insult ചെയ്യുന്ന reason കൊണ്ട് ആണ് അവർ ഒരു ആളെ മാത്രം പുറകെ നടന്നു pursue ചെയ്യുന്നത് എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? എനിക്ക് അതാണ് കാരണം എന്ന് തോന്നുന്നത്.
Kure karyagal aganayan for example enike thonniya oru karyaman 'Ukkunath', iyide vaykara funny ayittula karyaman ukkunath.. honestly sometimes it's funny but not always, people are different right? Have anyone felt that way?
@@krishna2656 Yes, I felt that many times.Some people think it is funny to insult someone.It shows their sadist behaviour.They get pleasure by from inflicting pain or humiliation on others.Avoiding such people/group is the only way.
E channel le oro video kazhiyumbozhum thonnum, itha ithu vare kandathil etavum best.. Apo dey adutha kidilam video ayit varum. The kind of knowledge & content you are giving out is insane! And I pay my respects to you bro! Thanks for helping me to grow as a better human being.
You and this channel have a great potential to make an influence in our society (as you have already made some).So glad to see you holding the silver play button and I'm waiting to see you holding a golden one.
ithellam experiencil ninnu padichu padichu manasilakki little maturedum aayi veendum singleum ayi lifeloode kadannu pokunna njan, ithu scientifically manasilakki thannathinu thanks, can do better care ,and hope my ex would see this and she too understand herself like me and she will move on better on future, and for all others who broked up, moving on and looking to .....
We want more malayali creators like you bro❤️❤️ nailed it👏🏻👏🏻 And also the thing you said about unknown known things that's absolutely true.. i am a sucker for knowledge.. whatever the topic will be i am always willing to listen and learn..❤️❤️🥰
ഇത്രേം കാലം അപ്പൂപ്പൻ and ബോയ്സ് കണ്ട് ഒരുപാട് ചിരിച്ചു.. അവിടെ ഓരോ വീഡിയോയിലും നിങ്ങൾ പറയാറുണ്ട് നിസ്സാരം എന്ന ചാനലിനെ പറ്റി.. ഇവിടെ വന്നപ്പോൾ ആണ് ഈ channel "നിസ്സാര" ചാനൽ അല്ല എന്ന് മനസ്സിലായത്....
Cinema is always reels ..being in love is easy buy staying in love is hard.. marriage is all about adjusting and making a choice to stay together forever no matter comes through the way
"Friendship is the major factor for a long term relationship , not love"- But this is slightly doubtful bcz there r many couple who wer best friends turned lovers n spouses.. And when they divorce amicably, only friendshp is left without love n they continue to be friends, but not partners. In such cases though frndshp is there, lack of something else made them quit.
@@gayathrikb4808 That's correct. Bt you believe that the relationships were missing something beyond friendship - love. I mean that intense feeling that often fades with time. Only commitment and choice can help maintain a long-term relationship. At times, romantics seek more love and find new partners to fulfill their needs. Without commitment, we may all succumb to this. I always fear the stage where love disappears and search for an answer on how to keep a relationship exciting and fresh for a lifetime.
I'm a Hesitater😢 Friends nodu okke vallya thallu ane.ella kollavum parayum next yr njn relationil aavum ennokke. pakshe aarelum propose cheythal onnu aalojichu polum nokkathe NO parayum 😪. Vtl dating onnum valya scene alla but still i hesitates to love. I don't know why🤐
4:40 ഈ പോയിന്റ് പലപ്പോഴും പറയുമ്പോൾ പലരും പറയുന്നത് കേട്ടിട്ടുണ്ട് ആളുകൾ കൂടുതൽ ചോയ്സ് ഉള്ളവർ ആയി, indipendent ആയി എന്നൊക്കെ ഒരു പരിധി വരെ ശെരിയാണെന്ന് തോന്നിട്ടുണ്ട് toxic റിലേഷൻഷിപ്പിൽ നിന്ന് ആളുകൾ രക്ഷപ്പെടുന്നു but അത് മാത്രമല്ല റിലേഷൻഷിപ് കൂടുതൽ shallow ആയതും ഒരു കാരണം ആണ്.
26:21 bro ith തന്നെയല്ലേ ക്ലാസ്സിൽ നടകുന്നെ പഠിപ്പിനോട് ഇത് അറിയുമോ എന്ന് ചൊതിച്ചൽ എളുപ്പം പറയും ഇല്ല എന്ന്. അറിയില്ലെങ്കിൽ ഇല്ലന്ന് പറയും പഠിപ്പിൽ അല്ലതൊരളോട് ചോതിച്ചൽ explain ചെയ്യാൻ തുടങ്ങും
I am a person who has amicably separated from all my previous relationships. In two cases, my partners could not get along with me. One time, I couldn't get along with him. So we parted very well, without any fights. The two of them still have a good friendship with me. Those two people now have their own partners. I have friendships with their current partners as well. We will chat, call, and see each other occasionally. My current partner also interacts with them amicably. But I have no contacts with one of my previous partners because he didn't want to continue the contacts. I respected his choice and never contacted him. Not even once did I feel that my previous partners were better than my current partner. It's been four years since the current relationship started. Although we have faced many problems that are present in all relationships, never once did previous relationships become a problem for us. I know that those relationships could only survive as friendships, not romantic ones. That was the reason we broke up. I think if there is emotional maturity on both sides, ex-partners can be great friends in the future.
What a shame you a public property? Already gone through 3-4 partners and i bet you gonna suffer in your married life. Relationship is a joke for this generation i feel sorry for people like you because u people are all adapted to switching partners. Poor
@@WarHuman-jd9hr I would rather feel ashamed in continuing a relationship even when I know he is not the one for me. So if you feel ashamed, you are welcome to. But I don't give a damn about it.
I don't think so called "good look" have something to do with the evolurionary progression. I think the word good looking itself is confusing word as it may change with perspectives 🤷🏽♂️
ആയിരക്കണക്കിന് പുസ്തകങ്ങൾ ഇനി ദിവസവും 1 രൂപയിൽ താഴെ ചിലവിൽ വർഷം മുഴുവനും കേട്ട് അറിയൂ. ഒപ്പം ഈ ദീപാവലിക്ക് നിങ്ങൾക്കും നേടാം 10 ലക്ഷം രൂപയുടെ സമ്മാനങ്ങൾ.
Download India's no 1 audio book platform:
kukufm.page.link/oeHkVkpbSztG9KkA6
50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ : DIWALI50
Veendum
Hello Brother, Had a chance to watch all videos of your both channels. Great presentation and entertaining. Keep going looking forward to your next upcoming videos. Great work!
*EMOTIONAL IMMATURITY* ,
*EMOTIONAL INTELLIGENCE*
ഇവയെ കുറിച്ച് video ചെയ്യാമോ ?
I bought kukufm out of respect. It's not bad but you will not find English audio for the books mentioned in the video. Anyways it's cheap so it's cool.
Karma,reincarnation,some people born with inborn talents kurich video cheyyamo
Pre marriage course എന്ന പേരിൽ കല്യാണം കഴിക്കാത്ത അച്ചൻമാരുടെ കൊണ കേൾക്കുന്നതിലും നന്ന് ഈ വീഡിയോ ഒരു 3 തവണ കാണിക്കുന്നതാണ്.... Good bro.. TNX for this video
🤣
😂🤭
True.
😂😂
😄
Long distance relationshipil പെട്ടവരുണ്ടോ.. നല്ല സുഖാ 🙂👌
Sthym 😣
Und bro vendayirunnu enn thonnunu🥺
@@roshan4903 ozhivakiko oru karyom illa👍🏼 enik same aal 2 vattam aanu pani thanne 2nd tym njan pine ellam manslaaki aan erunath athond velya scn illa
Njn😌😌
Adipoli an ....Just break up ayol
Divorce ശേഷം ആണ് എനിക്ക് ഞാൻ ആരാണ് , ജീവിതം എന്താണ് എന്ന് ഒക്കെ കുറച്ചെങ്കിലും മനസ്സിലായത്. അത് കൊണ്ട് രണ്ടാമത്തെ വിവാഹം successful ആയി ജീവിച്ച് പോരുന്നു. ആദ്യത്തെ വിവരമില്ലാത്ത കണ്ടിഷനിൽ ഞാൻ ഇപ്പോഴത്തെ വിവാഹം കഴിച്ചാലും അത് പ്രശ്നം ആകുമായിരുന്നു എന്ന് എനിക്ക് തോന്നുന്നു. So educate yourself first about life's philosophy, know about yourself. Premarital counseling നല്ല ഒരു ആളുടെ അടുത്ത് പോയി നേടി ഒക്കെ ശേഷം കല്യാണം കഴിക്കുക.
Arranged or love marriage it doesn't matter. I'm succesful and happy in my arranged marriage. My friend is happy in her love marriage. And there are unhappy couples in both arranged and love marriage.
യുട്യൂബിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെട്ടു കാത്തിരിക്കുന്ന വീഡിയോ ആണ് Nissaaram... ❤
ആദ്യ കാലങ്ങളിൽ സഞ്ചാരം കാണുമ്പോൾ മനസ്സിൽ ഉണ്ടായ ഒരു കുളിർമ ഉണ്ട്, അതു പോലെയാണ് ഈ ചാനൽ ഇലെ വീഡിയോസ് ഉം... ✨️✨️✨️
എണ്ണം കൂട്ടണ്ട, ക്വാളിറ്റി യിൽ ആണ് കാര്യം...👍🏻
നിങ്ങളുടെ വീഡിയോ ഞാൻ രാത്രി 1:30 ക്കു ഒക്കെ എഴുന്നേറ്റു കാണാൻ തുടങ്ങിയെങ്കിൽ അത് നിങ്ങളുടെ ഒരു ഒന്നൊന്നര കഴിവ് ആണ് 😇
Ippo njam ee video kamumbol time കൃത്യം 1:30 അണ്
Me 12.35😊
Ath nink ntho valthnan
I am a hesitater and have always stayed away from the dating scene to avoid facing my insecurities. However, I got into a relationship a few months ago and this changed my life. It gave me a better understanding of the person I am and the person I want to be with. It exposed a side of me I never knew existed. I feel like that relationship single handedly made me a better person.
I felt the same when I had a relationship with my frnd, But in the end she left me for a guy who works in Australia .. 😅😅😅
Me tooo ...
@@sholmes_ttyy redpill moment
Yeah I am also a hesitater and a fool who waited for a good relationship to take place. But now I realise how foolish I was, well I hope I will end up in a relationship soon...
@@abunirmal2535 why do you thought that it was foolish 🤔
No other channel in Malayalam has this much content quality👏 🔥. Hats off to you and your team. Still underrated!
Check cinemagic 🧐
Upx digital
pls tell me channels like this
Talkingcars
Ys.... Fredship🎉
These 30 minutes may change the whole life of someone♥️
Dont over care dont over love the only thing you have is you !..
എന്താ ആനന്ദരാമൻ സിനിമയിലൊക്കെ അഭിനയിച്ചെന്ന് കേട്ടു...
eth cinema?
Devji, riyaaskhan: it's a opportunity 😂
@@psc4014 romanjam
@@tesfaye3105 Cinema de Peru aano??
🤣🤣naaanum unnikkannanum kaanunnundu padam
Thank you very much brother ❤️
Marriage നെ പറ്റി ചിന്തിക്കുന്ന ഞാൻ മനസ്സിലാക്കുന്നു ഞാനെരു Hesitator ആണെന്ന് . അത് കൊണ് തന്നെ ആയിരിക്കും എനിക്ക് ഇത് വരെയും ഒരു relationship ഇല്ലാതിരുന്നത്. ഇപ്പോൾ marriage നെ പറ്റി ചിന്തിക്കുമ്പോൾ പേടി തോന്നുന്നു കാരണം നല്ല ഒരു life partner റെ choose ചെയ്യാനും നല്ലെരു life partner ആയി choose ചെയ്യപ്പെടാനും എനിക്ക് കഴിയുമോ എന്ന് . Similar personality നല്ലതാണെന്നാണ് ഞാൻ കരുതിയിരുന്നത്.
You are not alone brother.. I am also having the same thought
Me too🙂
Never go for a Similar personality relation.
Same here brother
27 years aayi age.
Ithuvarem never committed relationship...
@@jessiepinkman861 good
ഇതൊക്കെ പഠിച്ചു ഇങ്ങനെ ഒരു വീഡിയോ ഉണ്ടാക്കാൻ ഉള്ള നിന്റെ ക്ഷമ അപാരം തന്നെ...🙏🙏🙏
ഇവിടെ മതത്തിന്റെ influence ഉള്ളിടത്തോളം ആരോഗ്യകരമായ relationship ഒരു മരീചിക ആണ്
Correct
Athu ningal kooduthal mothathil attached aayathu kondu.. anu .😅
എന്റെ പൊന്നു സഹോദരാ. നിങ്ങൾ പറഞ്ഞതെല്ലാം വളരെ കറക്റ്റ് ആണ്. അടുത്തൊന്നും ഇത്രയും നല്ലൊരു വീഡിയോ ഞാൻ കണ്ടിട്ടേ ഇല്ല. വളരെ നല്ല യൂസ്ഫുൾ വീഡിയോ ആണ് ഇത്. മാക്സിമം ഷെയർ ചെയ്യും ഇത് ഞാൻ. Thank you so much for this video bro🥰👍🏼
Mallu analystinem jabi tvye kkal mikachu nikkunna avatharanam and knowledge ,,💯🔥❤️
Dont compare simps with a man.
I stopped watching mallu analyst, he is very self centered.
2 woke trash channels
@@sholmes_ttyy can you explain?
@@sholmes_ttyy trueeee damn
ഈ arrange marriage ഒക്കെ ചെയ്യുന്നവരെ സമ്മതിക്കണം bcz ഇവിടെ 0 understanding അല്ലെ. Also arranged marriages are instant process
ഇയാളുടെ വീഡിയോ കണ്ടു ഞാൻ... എന്റെ friend സർക്കിലിൽ ഉള്ള ആൾക്കാരോടും അവർ അവരുടെ ഫ്രണ്ട്‌സ് സർക്കിളിൽ ഉള്ള ആൾക്കാരോഡും ഒരു ലോങ്ങ് ടേർമ് റിലേഷൻഷിപ്പിൽ വേണ്ട കാര്യം എന്തെന്ന് ചോദിച്ചപ്പോൾ 90 % ആൾക്കാരും പറയുന്നത് ട്രസ്റ്റ് എന്നാണ് not love... Friendship paranja ആരും ഇല്ല... Also love
ഇത് അവൾക്കു അയക്കാൻ പോലും പേടി ആണ് 😂 മനസ്സിൽ ആക്കാൻ ഉള്ള ബുദ്ധി പകുതി പോലും ഇല്ല ഉണ്ടേൽ ഞാൻ കുറച്ചു കുടി ഹാപ്പി ആയേനെ 😂
Same
Me 2
Oru video ayakkan ni pedikkunnundenkil ath oru master - sl@ve relationship aanu. Aval enda pattiyo matto aano ingane pedikkan? Monna.
Content quality after each videos 📈
പ്രേമം പ്രണയം എന്നത് കേവലം species survival ന് വേണ്ടി കുട്ടികളെ സൃഷ്ടിക്കാൻ വേണ്ടി ലൈംഗീക ബന്ധത്തിൽ ഏർപ്പെടാൻ വേണ്ടിയുള്ള ഒരു മനുഷ്യ ശരീരത്തിൽ ഉണ്ടാകുന്ന ഒരു chemical reaction മാത്രം ആണ്.. അതിൽ മതങ്ങളുടെ ജാതിയുടെ വംശീയതയുടെ influence വന്നപ്പോൾ നമ്മൾ ഇപ്പോൾ കാണുന്ന "കല്യാണം" എന്നാ സിസ്റ്റം ആയി മാറി.. പണ്ട് കാലത്ത്, മനുഷ്യർ അത് സ്ത്രീ ആയാലും പുരുഷൻ ആയാലും ഒന്നിൽ കൂടുതൽ sexual partners ഉണ്ടായിരുന്നു.. ഇന്ന് കാണുന്ന 'കല്യാണം' - religious influence ശേഷം രൂപപ്പെട്ടു വന്ന traditional ritual ന് ശേഷം ഒരു പുരുഷന് ഒരു സ്ത്രീ ഇണ & vice versa എന്ന സിസ്റ്റത്തിലേക്ക് മാറ്റപ്പെട്ടു.
Thumbnail കണ്ടപ്പോൾ ആദ്യം scroll ചെയ്ത് പോകാൻ തോന്നി പിന്നെ ഒന്ന് കണ്ടപ്പോൾ മനസിലായി its not a jst video,its really amazing video✨️
This 30 mins.would be a most valuble half an hour in the life of thousands like me. Cos many of are in uncertainity with the present situation of selecting the right partner. Thank you brother for creating this kind of videos with proper scientific references. Your efforts are great appricable ..❤🙏
Keep posting great contents.. Best Wishes..
ഇവിടെ ഉള്ള ആളുകളുടെ പ്രശ്നം എന്തെന്ന് വച്ചാൽ പുറത്തൊക്കെ ഒരു relationship fail ആയാൽ വേറെ റിലാഷന്ഷിപ് നോക്കും, അല്ലെങ്കിൽ ഇപ്പോൾ rejections നേരിട്ടാൽ വേറെ ആളെ നോക്കും, പക്ഷെ ഇവിടെ അങ്ങനെ നോക്കുന്നവരെ "കോഴി" എന്നൊക്കെ വിളിച്ചു insult ചെയ്യുന്ന reason കൊണ്ട് ആണ് അവർ ഒരു ആളെ മാത്രം പുറകെ നടന്നു pursue ചെയ്യുന്നത് എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? എനിക്ക് അതാണ് കാരണം എന്ന് തോന്നുന്നത്.
Kure karyagal aganayan for example enike thonniya oru karyaman
'Ukkunath', iyide vaykara funny ayittula karyaman ukkunath.. honestly sometimes it's funny but not always, people are different right? Have anyone felt that way?
@@krishna2656 Yes, I felt that many times.Some people think it is funny to insult someone.It shows their sadist behaviour.They get pleasure by from inflicting pain or humiliation on others.Avoiding such people/group is the only way.
How clearly explained..Still many people in our society doesn’t know how to process these things.
26:22 njan oru mandanayirunnu ennu enikku manasilayathu ippozhanu. Njan orupaadu improve aayi ennanu vicharichirunathu. Pakshe ippol manasilayi njan ottum improve aayittilla ennu. Njan nannayi cheyyum ennu vicharicha orupaadu kaaryangalil njan onnum aayirunnilla ennu ippozhanu manasilayathu.
Thank you for making me realising it❤️
Being able to accept ur week areas and expressing it publicly, you are not a Mandan bro😊 you r already half way the opposite side. Stay happy!
സിനിമയിലെ കപ്പിൾസ് പോലെ റിയൽ ലൈഫിൽ കൊണ്ടുവരാൻ ശ്രമിച്ച ഒരുപാട് പേർ എന്റെ നാട്ടിലും ഉണ്ട് അവന്മാരൊക്കെ ഇന്ന് പൊരിഞ്ഞ അടിയാണ് എപ്പോഴും 😂😂😂
Thank You so much for making these amazing videos.
“Love is what you choose to do everyday”- thought provoking statement
Your video is so differ from other RUclipsrs like ..you explain everything scientifically
Man this channel is GOLD. Thanks for posting these content. Highly valuable.
video.. is about 30min.. its a 30 minutes in ur life.. yeah.. its worth watching 👏
E channel le oro video kazhiyumbozhum thonnum, itha ithu vare kandathil etavum best.. Apo dey adutha kidilam video ayit varum. The kind of knowledge & content you are giving out is insane! And I pay my respects to you bro! Thanks for helping me to grow as a better human being.
You and this channel have a great potential to make an influence in our society (as you have already made some).So glad to see you holding the silver play button and I'm waiting to see you holding a golden one.
😊😊😊😅😊
Good video brother
Anxiety കുറിച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു ❣️
Uploaded ☺️😊
പോഡ്കാസ്റ്റ് തുടങ്ങൂ ബ്രോ 💥
The value of friendship ❤️
ഇതുവരെ കണ്ടതിൽ കിടു വീഡിയോ 💯👌🏼
Thanks for addressing those who are going to blindly think this is over analysis. Great information!
ഞാൻ hesitators ആണ്.... നിങ്ങളുടെ vedio എല്ലാം എനിക്ക് പുതിയ അറിവ് തന്നുകൊണ്ടേ ഇരിക്കുന്നു... തിരിച്ചറിവും
അതൊന്നും പറഞ്ഞാ പറ്റൂല്ല, പ്രണയം ദിവ്യമാണ്... മഹാകാവ്യം ആണ്...
തേങ്ങാക്കൊല ആണ്....
😂😂
😹😹😌
@@himas3171 u look cute😌
😂😂
😀😀
Relationship നെ കുറിച് ഇത്രയും നല്ലൊരു വീഡിയോ കണ്ടിട്ടില്ല 👏🏻👏🏻👏🏻
ithellam experiencil ninnu padichu padichu manasilakki little maturedum aayi veendum singleum ayi lifeloode kadannu pokunna njan, ithu scientifically manasilakki thannathinu thanks, can do better care ,and hope my ex would see this and she too understand herself like me and she will move on better on future, and for all others who broked up, moving on and looking to .....
We want more malayali creators like you bro❤️❤️ nailed it👏🏻👏🏻
And also the thing you said about unknown known things that's absolutely true.. i am a sucker for knowledge.. whatever the topic will be i am always willing to listen and learn..❤️❤️🥰
ഞാൻ ഒരു നിസ്സാരം കാഴ്‌ചക്കാരനാണ്, ഈ കമന്റ് വായിക്കുന്ന ആർക്കെങ്കിലും ഇതുപോലെയുള്ള ചാനലുകൾ അറിയാമെങ്കിൽ ദയവായി എന്നെ അറിയിക്കുക.
V source
14 varshamayi relationshipil ane adutha masam kalyanam kazhikan ponu❤
Wow, thats so long and deep ❤️
Relationshipsina kurich video cheythile,athupole relationship break up aayavark vendi oru video cheyyavo,your videos are so helpful...
it really helped me to improve my perspective towards relationship..😇
Perfect topic for current situation....👌
ഇത്രേം കാലം അപ്പൂപ്പൻ and ബോയ്സ് കണ്ട് ഒരുപാട് ചിരിച്ചു.. അവിടെ ഓരോ വീഡിയോയിലും നിങ്ങൾ പറയാറുണ്ട് നിസ്സാരം എന്ന ചാനലിനെ പറ്റി.. ഇവിടെ വന്നപ്പോൾ ആണ് ഈ channel "നിസ്സാര" ചാനൽ അല്ല എന്ന് മനസ്സിലായത്....
മച്ചാനെ...നിങ്ങ പൊന്നപ്പനല്ല. തങ്കപ്പന...തങ്കപ്പൻ👍❤️
Next Topic : Talents/Skills Plz
30:13 Anantharaman RAP🤘
🤣
Lol
The most underrated channel....❤️
ആ്ചയിലൊരിക്കൽ ഒരു വീഡിയോ എങ്കിലും വേണം🙂
The effort you are putting to create each video is really appreciateable.
Huge fan man.
#be_curious
Interesting and highly informative!👌 കാച്ചിക്കുറുക്കിയ content എന്നുതന്നെ പറയാം👏
Njan appupan and the boys kaanarindeelum... Ee channel-noode ithrem thalparyam indarnilla... But this was actually a pure gem 💎
This is by far my favourite video from this channel. Thanks a ton for making this video, man.
Cinema is always reels ..being in love is easy buy staying in love is hard.. marriage is all about adjusting and making a choice to stay together forever no matter comes through the way
Topic selection is brilliant, extensively researched and well articulated 😊
Content Quality ആണ് ഇവിടുത്തെ main ✨️❤️👌🏻
Breakup kazhinj irikunna le njan: Correct samayatha video upload cheythath🥺
Trust me brother you'll get over from this 🦾
@@dhanil6868 thanks bro🤝
Hi. Enthkonda breakup aayath?
"Friendship is the major factor for a long term relationship , not love"- But this is slightly doubtful bcz there r many couple who wer best friends turned lovers n spouses.. And when they divorce amicably, only friendshp is left without love n they continue to be friends, but not partners. In such cases though frndshp is there, lack of something else made them quit.
I think you are a person from the category romantiziser .
@@akhilck6262 not me.. But the ppl i mentioned might be then acc to u
@@gayathrikb4808 That's correct. Bt you believe that the relationships were missing something beyond friendship - love. I mean that intense feeling that often fades with time. Only commitment and choice can help maintain a long-term relationship. At times, romantics seek more love and find new partners to fulfill their needs. Without commitment, we may all succumb to this. I always fear the stage where love disappears and search for an answer on how to keep a relationship exciting and fresh for a lifetime.
Only friendship can sustain longterm relationships, love goes way very fast, thats a fact...
Rich content, good quality….
Hats off to the effort.
Dude, your voice is so much addictive😇
I'm a Hesitater😢
Friends nodu okke vallya thallu ane.ella kollavum parayum next yr njn relationil aavum ennokke. pakshe aarelum propose cheythal onnu aalojichu polum nokkathe NO parayum 😪.
Vtl dating onnum valya scene alla but still i hesitates to love. I don't know why🤐
Maybe wait 😊
@@redpillmatrix3046 it's been almost a year after i commented this. and guess what, I'm still single 😂😂 Yeah🥳
I think it's the deep insecurity inside you. So try to overcome that
Zarry 💛💚
Spotted Anandhu in Romancham trailer..... eagerly waiting for the movie 💖👏🏼
Kuku fm enn kettappo tanne video നിർത്തി ഓടി. എന്തൊരു ശല്യം. എവിടെ നോക്കിയാലും ഈ പണ്ടാരം തന്നെ.സാനം ഞമ്മള് പണ്ടേ എടുത്തിക്കി.
Thats their revenue 😀
സിനിമയിൽ അഭിനയിച്ചു എന്നു കേട്ടു എന്തായാലും നല്ല രീതിയിൽ സിനിമാ ബോധവും ശാസ്ത്രീയ ബോധവും ഉള്ള താങ്കളെ പോലെ ഉള്ളവരെ ആണ് സമൂഹത്തിനു ആവശ്യം
I'm a maximizer, am still waiting for my better partner
Ill help u maximise ur number of kids muthe 😙🙂
I am better than maximized's expectations 😉
കാലത്തിന്റെ കോലത്തിൽ... ഡേറ്റിംഗ് ശൈലി പിന്തുടരുന്ന സമൂഹത്തിലാണ്... കൂടുതൽ ഡൈവേഴ്‌സും / ഡിവേഴ്‌സും അനുഭവപ്പെടുന്നത്...
Machaneeee.....inim vdo പ്രതീക്ഷിക്കുന്നു.....ഞങ്ങൾക് താങ്കളുടെ വീഡിയോ വേണം❤❤❤
When u r in the right relationship the law of universe doesn't work for you, Time flies and pause and u don't even have to go light speed
THEN I CREATE WHORM HOLE 😁
I think this will be the best brief and understandable relationship guide for generations to come❤ Thank you so much!
I was exploring youtube......and I found ur channel...100% worth...nice ☺
4:40 ഈ പോയിന്റ് പലപ്പോഴും പറയുമ്പോൾ പലരും പറയുന്നത് കേട്ടിട്ടുണ്ട് ആളുകൾ കൂടുതൽ ചോയ്സ് ഉള്ളവർ ആയി, indipendent ആയി എന്നൊക്കെ ഒരു പരിധി വരെ ശെരിയാണെന്ന് തോന്നിട്ടുണ്ട് toxic റിലേഷൻഷിപ്പിൽ നിന്ന് ആളുകൾ രക്ഷപ്പെടുന്നു but അത് മാത്രമല്ല റിലേഷൻഷിപ് കൂടുതൽ shallow ആയതും ഒരു കാരണം ആണ്.
Hi. Plzz help me. I am in a relationship. Bt enikath toxic aano allayo ennu ariyilla. Orupaad + und - um und. What can I do? 😢
@@devikaslittleplanet1047 Thanikku doubt vannathu thanne aa relationu entho issue ullathu kondanu.
@@Simplehuman1111 😔Enik marakkan kazhiyunnilla. Entha cheyyendathennu arilla.
@@devikaslittleplanet1047 thanikk athil oru santhosham undo .illa shwasam muttal aanenkil ipozhe rekshapetto. Pain undakum .pakshe oru kalyanam vare ethi life long karayenda avastha varartuh
Uncertainty is the root of all progress
I am a maximiser and avoidantly attached person, glad my partner is just the opposite😅.. well presented ❤
26:21 bro ith തന്നെയല്ലേ ക്ലാസ്സിൽ നടകുന്നെ പഠിപ്പിനോട് ഇത് അറിയുമോ എന്ന് ചൊതിച്ചൽ എളുപ്പം പറയും ഇല്ല എന്ന്. അറിയില്ലെങ്കിൽ ഇല്ലന്ന് പറയും പഠിപ്പിൽ അല്ലതൊരളോട് ചോതിച്ചൽ explain ചെയ്യാൻ തുടങ്ങും
please do videos on all the topics you put to vote for, there are many viewers like me who want to seek knowledgeable contents from this channel
I realised Im a hesitater and a avoidantly attached person
Da anadharamaa. Monee nee pwoliyaa
19:30 Emotional stability and kindness
19:37 Loyalty
19:46 Growth mindset
19:54 Ability to fight well
A much needed video!!
After watching this video,I understood that my decision if choosing a husband was right😇😇😇😇😇😇
I am a person who has amicably separated from all my previous relationships. In two cases, my partners could not get along with me. One time, I couldn't get along with him. So we parted very well, without any fights. The two of them still have a good friendship with me. Those two people now have their own partners. I have friendships with their current partners as well. We will chat, call, and see each other occasionally. My current partner also interacts with them amicably. But I have no contacts with one of my previous partners because he didn't want to continue the contacts. I respected his choice and never contacted him. Not even once did I feel that my previous partners were better than my current partner. It's been four years since the current relationship started. Although we have faced many problems that are present in all relationships, never once did previous relationships become a problem for us. I know that those relationships could only survive as friendships, not romantic ones. That was the reason we broke up. I think if there is emotional maturity on both sides, ex-partners can be great friends in the future.
💯
What a shame you a public property? Already gone through 3-4 partners and i bet you gonna suffer in your married life. Relationship is a joke for this generation i feel sorry for people like you because u people are all adapted to switching partners. Poor
@@WarHuman-jd9hr I would rather feel ashamed in continuing a relationship even when I know he is not the one for me. So if you feel ashamed, you are welcome to. But I don't give a damn about it.
@@WarHuman-jd9hrand you are bully
പ്രണയം കാമം ഒരു നാണയത്തിന്റെ ഇരു വശങ്ങൾ ചൂടിൽ കാത്തി നിൽക്കുന്നയിടം വരെ അത് കഴിഞ്ഞു പതുക്കെ തണുക്കാൻ തുടങ്ങും
Production quality🔥
You are one of the best critical thinker. .. ❤ keep going up
Kudos to you! One of the best episodes of Nissaaram👌🏽
Congrats on "ROMANCHAM"
The most worthy Chanel I have ever subscribed
പൊളി മാൻ... നോക്കിയിരുന്ന വീഡിയോ ❤️❤️❤️❤️
ഈ ചാനലിൽ spark കിട്ടി വന്നതാണെങ്കിലും ഇവിടെ തുടരുന്നത് എന്റെ decision ആണ്. സ്ലൈഡിങ് അല്ല 😶🌫😶🌫
FOMO matralla divorce nte karanam .. partner after marriage patriarchial behviour kanikumbo career nammal compromiseyendi varumbo that affects lives.
Really loved this one ❤️ Useful video.
I don't think so called "good look" have something to do with the evolurionary progression. I think the word good looking itself is confusing word as it may change with perspectives 🤷🏽♂️
After watching this video , I got many new knowledge and also my aspects towards some relationship things changed🙂
Kuku fm il jnan unsatisfied aan bcos of unlimited choices😁
😂