മേയർക്കെന്താ കൊമ്പുണ്ടോ? ഇവിടെയൊരു ഗുണ്ടയുണ്ട് പൊട്ടിത്തെറിച്ചു സഖാക്കൾ | protest sanitation workers

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 249

  • @malathimalathi8692
    @malathimalathi8692 9 дней назад +108

    നിങ്ങൾ അല്ലെ വോട്ട് ചെയ്തു ജയിപ്പി ച്ചു വിട്ടത് അനുഭവിച്ചോളു 👏🏻👏🏻

  • @Amar-ez9de.
    @Amar-ez9de. 9 дней назад +148

    ഈ മേയർ ഒരു പൊതു ശല്ല്യം ആയല്ലോ...

  • @KaleshKarunan-b5r
    @KaleshKarunan-b5r 9 дней назад +82

    അനുഭവിക്കുക. അല്ലാതെ എന്താ പറയുക 😢😢😢

  • @sandhyadas4214
    @sandhyadas4214 9 дней назад +65

    എല്ലാം ശേരി ആക്കി.

  • @joypu6684
    @joypu6684 9 дней назад +171

    പണ്ട് ഒരു അമ്മച്ചി പറഞ്ഞത് ഓർമ്മയില്ലേ "അനുഭവിച്ചോളൂ "

  • @balakrishnankv5561
    @balakrishnankv5561 9 дней назад +61

    വോട്ട് പാർട്ടിക്ക് തന്നെ ചെയ്യണം കേട്ടോ.ലാൽ സലാം.

  • @sss001
    @sss001 9 дней назад +191

    നിങ്ങളുടെ പാർട്ടി അല്ലെ ഭരിക്കുന്നത് നിങ്ങൾ പാർട്ടിക്കാർക്ക് ഇത് തന്നെ വേണം.

  • @ramakrishnantk7658
    @ramakrishnantk7658 9 дней назад +135

    വിവേകമില്ലാത്ത പക്വതയില്ലാത്ത ഈ മേയർ ഇരിക്കുന്ന നഗരസഭയ്ക്കും കിട്ടി അവാർഡ് 😂😂😂😂😂

    • @natarajanv152
      @natarajanv152 9 дней назад +2

      അതൊക്കെ ഒപ്പിച്ചെടുത്തതാണ് സുഹൃത്തേ

    • @mariyarajan9418
      @mariyarajan9418 8 дней назад

      അങ്ങനെ ഉള്ളവർക്കേ അത് കൊടുക്കൂ. ഇപ്പോൾ എല്ലാവർക്കും
      മനസ്സിലായില്ലേ അവളുടെ
      Award മഹത്വം 😊😊

    • @sureshvattaparambil1546
      @sureshvattaparambil1546 4 дня назад

      അതൊക്കെ നേരായ വഴിക്ക് കിട്ടിയതല്ല ഇവർക്ക് കൊടുക്കാമെങ്കിൽ ഈ സാധനം റേഷൻ കടവഴി കൊടുത്തു ടെ

  • @ammanimathew9667
    @ammanimathew9667 9 дней назад +141

    ഏതു വിവരമില്ലാത്തവൻ ആണ് ഇവർക്ക് അവാർഡ് കൊടുത്തത്

    • @bij144
      @bij144 9 дней назад +2

      ജോയി മരിച്ചതു മറന്നവൻ ആയിരിക്കും.

    • @vijayankrishnankutty5612
      @vijayankrishnankutty5612 9 дней назад

      അവർഡ് വാങ്ങാൻ , പണമുണ്ടെങ്കിൽ എന്തും വാങ്ങാമല്ലോ.

    • @sheelaprakash532
      @sheelaprakash532 9 дней назад

      അതിനാണോ ഇടക്കിടക്ക് തല തൊട്ടപ്പൻ അമേരിക്കക്ക് പോയത്. ഇത് ബാലിക കുട്ടിക്ക് വാങ്ങി കൊടുക്കാന്‍

    • @homedept1762
      @homedept1762 8 дней назад

      പണം കൊടുത്തു വാങ്ങിയതാണ് അല്ലെങ്കിൽ മോഡി ഇടപെട്ട് കൊടുത്തതായിരിക്കും.

    • @mohanapremarajan6423
      @mohanapremarajan6423 8 дней назад

      Modi Indi munnaniyil undo???

  • @spbk1
    @spbk1 9 дней назад +89

    തൊഴിലാളി പാർട്ടിയുടെ നേതാക്കൾ കൊള്ളാം..
    നേതാക്കൾക്കു എല്ലാം മുതലാളി മനസും അധികാര ഭ്രാന്തും,ധാർഷ്ട്യവും

  • @RatheeshRathi-g4g
    @RatheeshRathi-g4g 9 дней назад +28

    Very good

  • @BalachandranVelayudhan
    @BalachandranVelayudhan 9 дней назад +21

    "ഇപ്പോൾ ശരിയായി"

  • @thomasaniyankunju9509
    @thomasaniyankunju9509 9 дней назад +60

    CPM അനുഭാവികൾക്ക് തന്നെയാണല്ലോ ഇപ്പോൾ പണികിട്ടുന്നത്. നേതാക്കൾക്ക് പാർട്ടി അണികളോട് പുഛമാണ് നവീൻ ബാബുവും Cpm ആയിരുന്നു.

    • @bijutvm-oe7nf
      @bijutvm-oe7nf 9 дней назад +4

      യദു sfi ക്കാരൻ ആയിരുന്നു

  • @VinodKumar-lf8rd
    @VinodKumar-lf8rd 9 дней назад +61

    വോട്ട് കുത്തി ഇപ്പോൾ അനുഭവിക്കുന്നു

    • @MrAnto59
      @MrAnto59 7 дней назад

      സ്വന്തം തലച്ചോർ ഉപയോഗിക്കാത്ത അടിമകൾ അനുഭവിക്കുന്നു എന്ന് പറ 🤔

  • @dileepkumarti8126
    @dileepkumarti8126 9 дней назад +19

    എലെക്ഷൻ വരുമ്പോൾ കുത്തിക്കോടുക്കും, പിന്നെ മോങ്ങൽ 😂😂

  • @jayarajanpa7195
    @jayarajanpa7195 9 дней назад +23

    സൂപ്പർ!!!

  • @chandrasekaranpilla
    @chandrasekaranpilla 9 дней назад +11

    സംസാരിക്കുന്ന വ്യക്തിയെ എനിക്ക് മനസിലായില്ല. പക്ഷേ, തിരുവനന്തപുരത്തുകാരനായ എനിക്ക് ആ വ്യക്തി പറയുന്നത് മുഴുവൻ സത്യമാണ്.

  • @anjanauk9977
    @anjanauk9977 9 дней назад +21

    അടുത്തെ തെരഞ്ഞെടുപ്പിൽ CPM അധികാരത്തിൽ വരുമ്പോൾ ആഹ്ളാദ പ്രകടനം മതി മറന്ന് നടത്തണം !! കേട്ടോ സഹോദരങ്ങളെ !!!😀😀😀

  • @somarajanneelakantan4338
    @somarajanneelakantan4338 9 дней назад +39

    അനുഭവിച്ചോ

  • @malathimalathi8692
    @malathimalathi8692 9 дней назад +20

    എ ല്ലാം ശരി ആ ക്കിലേ

  • @VinodKumar-lf8rd
    @VinodKumar-lf8rd 9 дней назад +45

    ഇനി എങ്കിലും വോട്ട് മാറ്റി കുത്തുമോ എന്തൊ😌😌

    • @SabuJose-vu6tt
      @SabuJose-vu6tt 8 дней назад

      ആർക്കു കുത്താൻ... എങ്ങോട്ടുകുത്താൻ.... കടുക്കനിട്ടോ ൻ പോയാൽ കമ്മലിട്ടോ ൻവരും...

  • @vimalamct6974
    @vimalamct6974 9 дней назад +16

    എല്ലാം ശരിയാക്കും

  • @safiyaputhukkudillsafiya7927
    @safiyaputhukkudillsafiya7927 9 дней назад +27

    ഇവൾക്കാരാണ് ഇതെല്ലാം കൊടുത്തത് നിങ്ങളുടെ പാർട്ടി തന്നെ

  • @ValsalaValsala-x3i
    @ValsalaValsala-x3i 8 дней назад +7

    ഇനിയെങ്കിലും മാറി ചിന്തിച്ചു വോട്ട് വേറെ ഏതെങ്കിലും നല്ല പാർട്ടിക്ക് വിലയേറിയ വോട്ട് നൽകൂ. അത്രയെങ്കിലും സമാധാനം കിട്ടുമല്ലോ.

  • @rejithkumar8193
    @rejithkumar8193 8 дней назад +10

    നിങ്ങൾ തിരഞ്ഞെടുത്തു നിങ്ങൾതന്നെ അനുഭവിചോ😂😂😂😂

  • @sivankv1554
    @sivankv1554 9 дней назад +34

    ഈ ചൂലിനെ എടുത്ത് ഓടയിൽ എറിയ ടോ !

  • @johnsondaniel8366
    @johnsondaniel8366 9 дней назад +18

    എല്ലാം നോക്കി കണ്ടു ചെയ്യൂ brothers 🌹ലാൽസലാം

  • @LailaKs-u5g
    @LailaKs-u5g 9 дней назад +35

    എൽഡിഎഫ് വരും എല്ലാം ശരിയാവും നിങ്ങൾ കുത്തിക്കൊടുത്തത് പോലെ എല്ലാം ശരിയാക്കി തന്നില്ലേ പിന്നെ എന്താ

  • @josethomas3752
    @josethomas3752 9 дней назад +13

    മേയർ പേരിൽ പലപല കേസ്സുകളും പരാതികളും ഒണ്ടായിട്ടു അധികാരി വർഗം നോക്കുകുത്തികൾ ആയിരിക്കുന്നു

  • @Villys1968
    @Villys1968 9 дней назад +6

    അനുഭവിച്ചോ 🙏🙏🙏

  • @sasikumar7177
    @sasikumar7177 9 дней назад +25

    ഇവൾ ഒരു പൊതു ശല്യം ആയല്ലോ 😂😂😂

  • @venugopalmenon4038
    @venugopalmenon4038 9 дней назад +9

    അനുഭവിച്ചോ😊

  • @atconice3338
    @atconice3338 9 дней назад +16

    Anubhavikkanam
    Anubhavikal thanne anubhavikum😂

  • @viswanathannair2814
    @viswanathannair2814 9 дней назад +12

    ഇവൾക്ക് അവാർഡ് കൊടുത്തവന്, വിവരക്കേടിനു ഒരു അവാർഡ് കൊടുക്കാൻ തയ്യാറാവണം..

  • @josesebastian7086
    @josesebastian7086 9 дней назад +12

    പാർട്ടിയിൽ ഉള്ള മാലിന്യങ്ങൾ ഇതൊന്നും ശ്രദ്ധിക്കില്ല.... ഏതായാലും പാർട്ടിക്ക് വേണ്ടി മരിക്കാൻ നടക്കുവാണെന്നല്ലേ പറയുന്നത്

  • @sheelaprakash532
    @sheelaprakash532 9 дней назад +7

    നിങ്ങള്‍ക്കും അന്താരാഷ്ട്ര അവാർഡ് തരും...ആര്യാ ദേവി.

  • @AntonyTp-lj4lj
    @AntonyTp-lj4lj 9 дней назад +10

    Good chatta😊

  • @pramodkv3481
    @pramodkv3481 9 дней назад +8

    യഥുവിൻ്റെ കാര്യം എന്തായി.

  • @headhunter8853
    @headhunter8853 7 дней назад +3

    അഹ് ചെങ്ങായ്‌നേ മേയർ അക്കു നഗരസഭ രക്ഷപെടും

  • @jayakrishnannair6256
    @jayakrishnannair6256 8 дней назад +5

    പാർട്ടിക്ക് വേണ്ടി മരിക്കാൻ തയാർ ആയതല്ലേ. അനുഭവിച്ചോ 😂

  • @lizyjacob3620
    @lizyjacob3620 9 дней назад +7

    പോയി ആ പാർട്ടിക്ക് തന്നെ വോട്ട് ചെയ്യുക

  • @nanduradha1464
    @nanduradha1464 9 дней назад +17

    AGAIN VOTE FOR CPM.

  • @soniyamalhaar4516
    @soniyamalhaar4516 9 дней назад +13

    Very bad situation

  • @3Gdas
    @3Gdas 8 дней назад +4

    അങ്ങനെ സ്വന്തം പാർട്ടിയിലെ ആളുകൾക്കും കാര്യം മനസിലായി

  • @kannankollam1711
    @kannankollam1711 8 дней назад +6

    0:40 എന്നാപ്പിന്നെ തന്നെപ്പോലെ അടിമകൾ അനുഭവിക്കുക തന്നെ വേണം

  • @kalikavusabu4584
    @kalikavusabu4584 9 дней назад +12

    😂😂നല്ല പാർട്ടി....ഡിഎംകെ സപ്പോർട്ട് ചെയ്യൂ....

  • @OmanaK-w2d
    @OmanaK-w2d 9 дней назад +12

    സ്രേഷ്‌ഗോപിയുടെ പുറകേ പോയാൽ ഈ ന്യൂസ്‌ ഒന്നും 24 കിട്ടില്ല

  • @roymonyelavilayil2056
    @roymonyelavilayil2056 9 дней назад +1

    Good aniya 👍

  • @RajanRajan-ce6ng
    @RajanRajan-ce6ng 9 дней назад +4

    നന്നായി 😮😂

  • @GafoorMp-nl3kb
    @GafoorMp-nl3kb 9 дней назад +10

    സ്വന്തം പാർട്ടി പറയുന്നത്

  • @sivaprasad9694
    @sivaprasad9694 8 дней назад +4

    അനുഭവിച്ചോ !

  • @bijutvm-oe7nf
    @bijutvm-oe7nf 9 дней назад +5

    കമ്മ്യൂണിസ്റ്റ്‌ നേതാക്കൾ ബുർഷ്വാ ആയപ്പോൾ തൊഴിലാളി അണികൾക്കിട്ട് പണിയുന്നു. അത്രേയുള്ളൂ.

  • @Narayanankutty-b9e
    @Narayanankutty-b9e 9 дней назад +6

    LDF വരും എല്ലാം ശരിയാകും... മേയർക്കു അടുത്ത അവാർഡ് ഏറ്റവും നല്ല പോളിഷ് കാരി 😂😂😂

  • @rajupissac1864
    @rajupissac1864 8 дней назад +2

    മേയർ പറയും സഖാക്കൾ അതുപോലെ അനുസരിക്കണം പാർട്ടി അനുഭാവികൾ അല്ലേ നിങ്ങൾ അത് മനസ്സിലാക്കി പ്രവർത്തിക്കുക ലാൽസലാം

  • @prakashms2050
    @prakashms2050 8 дней назад

    അൻവർ പറഞ്ഞത് ശരിയാണ്

  • @Kanchanavalli-c2q
    @Kanchanavalli-c2q 9 дней назад +6

    അനുഭവിച്ചോ സിപിഎം ന് വോട്ട് കൊടുത്തു. ഉമ്മൻ ചാണ്ടി സാർ എല്ലാം കാണുന്നു.

  • @KishoreNandan-ky9fc
    @KishoreNandan-ky9fc 9 дней назад +6

    ❤️❤️❤️

  • @vasanthcheriyachanassery5621
    @vasanthcheriyachanassery5621 9 дней назад +3

    നിങ്ങൾക്കു ഹൈകോടതിയിൽ പോകുക

  • @OmanaK-w2d
    @OmanaK-w2d 9 дней назад +6

    ഇതൊന്നും 24 ന്യൂസിൽ കണ്ടില്ലലോ

  • @Solosoldie
    @Solosoldie 9 дней назад +1

    Party member party kidumbam..sandhoshayi...anubhavikate...

  • @manoj-mn9oc
    @manoj-mn9oc 8 дней назад +2

    ക്രിമിനൽ പാർട്ടി യെ ചുമക്കുന്നവർ ഇത് അനുഭവിച്ചാൽ മതിയോ.

  • @AnilKumarPv-zc6bb
    @AnilKumarPv-zc6bb 9 дней назад +7

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @sumuks7510
    @sumuks7510 8 дней назад +1

    അപ്പോ പർട്ടിക്കാർക്കും രക്ഷയില്ലെ

  • @babymolusebabymoluse4301
    @babymolusebabymoluse4301 9 дней назад +2

    👍👍

  • @santhoshcherian7323
    @santhoshcherian7323 9 дней назад +9

    Keralathinte shapanghal. CPM.

  • @niyasniyas1770
    @niyasniyas1770 8 дней назад +1

    Ldf ഭരണം മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രീയ നേതാക്കൾ സൂപ്പർ വോട്ട് ചെയ്യുബോൾ ആലോചിച്ചു ചിന്തിച്ചു നോക്കണം ആയിരുന്നു ഇനിയും വോട്ട് ചെയ്യുക ബോധം വെളിവും വിവരവും ബുദ്ധി എഡ്യൂക്കേഷൻ ഇല്ലെങ്കിൽ ഇങ്ങനെ ഒക്കെ ആകും

  • @ChandraMohan-jz4st
    @ChandraMohan-jz4st 9 дней назад +1

    തൊഴിലാളി വർഗം അധികാരം ഏറിയാൽ അധികാരം എല്ലാം തൊഴിൽ ആയി മാറും.....

  • @ceeyem7482
    @ceeyem7482 9 дней назад +2

    സഖാക്കളുടെ......
    sorry..../
    പാർട്ടി അനുഭാവികളുടെ.......
    ഒരു..... ദുരവസ്ഥ...........!!!!!!!!!!
    🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @anilkerala9901
    @anilkerala9901 9 дней назад +1

    Very good vote for kit s party, well-known workers worst party

  • @traveller634
    @traveller634 9 дней назад +3

    ഞങ്ങളുടെ പാർട്ടി, ഞങ്ങളെ തല്ലിയാൽ നിങ്ങൾക്ക് എന്താ കാങ്ക്രസ്

  • @RathiBalakti
    @RathiBalakti 4 дня назад

    Happy

  • @sureeshtt1233
    @sureeshtt1233 9 дней назад +2

    ആരാഇവൾക്ക്അവാടുകൊടുത്ത് പാർക്കുചെയ്യാൻപോലു൦സ്ഥലമില്ലാ റോഡു മുഴുവർവൃത്തികേട് പന്നെങ്ങനേഅവാഡ് പണ്ട്ഇതിലു൦നല്ലതായിരുന്നു. 😅😅😅😅😅😅😅😅😅😅😅

  • @siyongaming4928
    @siyongaming4928 8 дней назад

    എന്ദോക്കെ വന്നാലും വോട്ട് പാർട്ടി ക്ക്

  • @shanetrite
    @shanetrite 9 дней назад +11

    Chee pee eeem enna party. Anubhavicho😂😂😂😂😂 Angane thanne venam😂😂😂😂😂

  • @trivandrumjayachandran172
    @trivandrumjayachandran172 8 дней назад +1

    Super dialogue. Angane thantedam kaanikkanam

  • @akashm8071
    @akashm8071 9 дней назад +5

    അനുഭവിച്ചോ കുത്തികൊടുത്തില്ലേ 🙏🏻🙏🏻

  • @boxerpsyco4023
    @boxerpsyco4023 8 дней назад

    പാർട്ടിക്കുവേണ്ടീ മരിക്കണ്ടക്കുന്നോ.വെറുതെയല്ല ന്യൂജനറേഷൻ നടുവിട്ടുപോക്കുന്നേ.മക്കളോടില്ലാത്ത സ്നേഹം അനു പാർട്ടിയോട്.നിഗളപോളാതെ ബുദ്ധിയില്ലാത്തവരുടെ വോട്ട് അനു എവരുടെ ശക്തി

  • @Madmax-k8h
    @Madmax-k8h 9 дней назад +8

    അനുഭവിച്ചോ 😂😂😂😂

  • @rajujoseph5572
    @rajujoseph5572 9 дней назад +1

    ❤️👊💪❤️

  • @timshagangstationbitez7998
    @timshagangstationbitez7998 9 дней назад +3

    നിങ്ങൾ ഇനിയെങ്കിലും മനസിലേക്ക് പാർട്ടിക്ക് വേണ്ടി ചാകാൻ നടക്കുന്ന നിങ്ങളെ വോട്ടിംഗ് സമയത്തോ സമരമുഖത്തോ മാത്രമേ ആവശ്യമുള്ളു .ഏത് പാർട്ടി ആയാലും .അടിമത്തത്തിന് എതിരെ ആഞ്ഞടിച്ച തൊഴിലാളികൾക്ക് ഒപ്പം നിന്ന പാർട്ടി ഉണ്ടായിരുന്നു ഒരുകാലത്ത് കൂടെ നിക്കുന്നവന്റെ നേരെ വരുന്ന വെടിയുണ്ടകൾ സ്വന്തം നെഞ്ചിൽ ഏറ്റു വാങ്ങിയ സഗാക്കൾ ഉണ്ടായിരുന്നു അത് അന്ന് .ഇന്ന് അണികളെ മുൻ നിർത്തി കോടികൾ ഉണ്ടാക്കുന്ന രാഷ്ട്രീയ മാഫിയ ആണ് ഇന്നുള്ളത് .അതുകൊണ്ട് അനുഭവങ്ങൾ വരുമ്പോൾ എങ്കിലും തിരിച്ചറിയൂ ഇവരുടെ ചാവേറുകൾ അകതെ രാഷ്ട്രീ മാഫിയാ സംഘത്തെ ആട്ടിയോടിക്കു .ഇല്ല എങ്കിൽ വീണ്ടും ഇവിടെ ഒരു സ്വാത്ര്യ സമരം ഉടലെടുക്കേണ്ടി വരും .വരുന്ന ഇലക്ഷനിൽ ആരും ഒരു പാർട്ടിക്കും വോട്ട് ചെയ്യാതെ ഇരിക്ക്. അതാത് സ്ഥാനങ്ങളിലേക്ക് യോഗ്യതയും വിദ്യാപ്പിസവും ഉള്ളവർ പരീക്ഷകൾ എഴുതി മാർക്ക് അടിസ്ഥാനത്തിൽ സ്ഥാനങ്ങൾ ഏൽക്കട്ടെ അതാണ് ജനാതിപത്യം .അല്ലാതെ അക്ഷരം കൂട്ടിവായിക്കാൻ അറിയാത്തവർ വിദ്യപ്യാസ മന്ത്രിയാകുമ്പോൾ ma യും ba യും പഠിച്ചവർ ജോലിക്കായി തെണ്ടി നടക്കുന്നതാണോ ജനാതിപത്യം ?ചട്ടങ്ങളും സംബ്രദായങ്ങളും മാറ്റേണ്ടത് നമ്മൾ ജനങ്ങൾ ആണ് .

  • @Vijayasreevijayasree-hw7oo
    @Vijayasreevijayasree-hw7oo 2 дня назад

    This mayor name shortly being recommended for guiness record for her meritorious service.

  • @PrakashanN-o3l
    @PrakashanN-o3l 9 дней назад +8

    പ്രവർത്തകരെ തെറ്റുധരിപ്പിച്ചു സത്യത്തെ വളചൊടിക്കുന്ന ക്ലാസ്സുകൾ നൽകി പഠിപ്പിച്ചു എന്തിനും സിന്ദാബാദ് വിളിക്കുവാൻ തയ്യാറാക്കുക എന്നാൽ ഇസം . ആയി

  • @5625-c1r
    @5625-c1r 8 дней назад +1

    Money 💰 can buy any awards from anyone. This award is symbolic on the KSRTC Superfast driver Yedhu. His 👋 and 👉 which are the case reasons 😂 😂 😂

  • @SalamAbdusalam-ib5im
    @SalamAbdusalam-ib5im 8 дней назад +1

    മേയ റേ ഓയി വാക്

  • @radhakrishnanraghavan8185
    @radhakrishnanraghavan8185 8 дней назад

    അടുത്ത പ്രാവിശ്യം 2വോട്ട് വിതം ഒരാൾ ചെയ്യണേ എങ്കിലെ ഗുണം ഉണ്ടാകു

  • @mohanannair9585
    @mohanannair9585 6 дней назад

    Enna pinne Anubhavichooooo

  • @ebiraj2960
    @ebiraj2960 8 дней назад

    കയറ്റി ഇരുത്തിയപ്പോൾ ആലോചിക്കണമായിരുന്നു അനുഭവിച്ചോ

  • @santhoshkumar6174
    @santhoshkumar6174 5 дней назад

    പാവങ്ങളുടെ പാർട്ടി അടിസ്ഥാന വർഗ പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു പോയി. ജനങ്ങളുടെ ഇടയിൽ നിന്ന് ഉയർന്നു വന്നതായിരുന്നു പണ്ടത്തെ നേതാക്കൾ. ഇപ്പോൾ മുതലാളി മാരുടെ നോമിനികളായി വരുന്നവർ ആണ്. ജനങ്ങളിൽ നിന്ന് പാർട്ടി അകന്നു പോകുന്നു. കാലത്തിന്റെ കുത്തൊഴുക്കിൽ ഈ പാർട്ടി ഒലിച്ചുപോകും. പാർട്ടിയെ സ്നേഹിക്കുന്ന എല്ലാവര്ക്കും അത് വേദന ഉണ്ടാക്കുന്ന കാര്യമാണ്.

  • @Lkallu
    @Lkallu 8 дней назад

    ആറിയ പുത്രി 10തലമുറക്ക് ഉള്ളത് ഉണ്ടാക്കി😂😂😂..നാട് മുടിഞ്ഞാലും ഞ നും എൻ്റെ കുടുംബോം സേഫ് 😂😂😂😂

  • @homedept1762
    @homedept1762 8 дней назад +1

    വോട്ട് കൊടുത്തില്ലേ സഖാക്കളേ, അനുഭവിച്ചോ?

  • @Solosoldie
    @Solosoldie 9 дней назад +1

    Anubhavikatte

  • @mithd2
    @mithd2 8 дней назад

    മേയരെ മുൻനിർത്തി വേറെന്തോ നേടിയെടുക്കാനുണ്ട്. അല്ലതെ ഇവരെ തുറന്ന സമരത്തെ പാർട്ടിക്കാർ അനുവദിക്കില്ല ഏത് വിദേനെയും പബ്ലിക് ആയി ഇതുപോലെ സമരം നടത്തുന്നത് തടയും. സമരക്കാർ പറയുന്നത് എല്ലാം ശരിയാവും.അവരുടെ ബുദ്ധിമുട്ടുകൾ അവർ പറയുന്നു.പദവി ഉണ്ടന്നേയുള്ളൂ ഭരണം വേറെ ആരേലും ആകും.. അങ്ങനെ വരുമ്പോൾ കാട്ടികൂട്ടലുകൾക്ക് മുന്നിൽ നിർത്താൻ ആളുണ്ടലോ.... പിന്നെ പക്വത ഇല്ലാതെ കാണിച്ചുകൂട്ടുന്ന വിഡ്ഢിത്തരങ്ങൾ വേറെ... ജനങ്ങളുടെ കണ്ടകശാനികാലം

  • @babusathyanath5265
    @babusathyanath5265 9 дней назад

    ഈ term കഴിയുന്നത് വരെ ക്ഷമിക്കുക, നിങ്ങളൊക്കെ വോട്ട് ചെയ്തു എട്ടും പൊട്ടും തിരിയാത്തയാളെ കേറ്റിവിട്ടതല്ലേ അനുഭവിക്ക്

  • @sanjeevdaniel5464
    @sanjeevdaniel5464 8 дней назад

    കോടതിക്കു മുന്നിൽ പോയി ധർണ്ണയിരിക്കൂ.

  • @rajendranpillai2326
    @rajendranpillai2326 8 дней назад

    എന്നാ പിന്നെ അനുഭവിച്ചോ 😂😂😂😂 ഇവളുടെ മുൻഗാമി വിളിച്ചു പറഞ്ഞത് മറന്നുപോയോ ? അതിന്റെ ബാക്കിയുള്ള താണ് ഇപ്പോഴത്തേത് .

  • @thomas249
    @thomas249 8 дней назад

    മന്ത്രി ശിവൻകുട്ടി "സാർ "

  • @x3rockbetajrock382
    @x3rockbetajrock382 8 дней назад

    enjoy ur own deeds

  • @Devika-l5q
    @Devika-l5q 8 дней назад

    Eniyum ee parttiyil thanne thudaranee..😅

  • @johnjoseph1080
    @johnjoseph1080 3 дня назад

    തെരഞ്ഞെടുത്ത വർ അനുഭവിച്ചോ - എല്ലാം ശരിയാക്കിയില്ലെ

  • @MohanK-pd9cj
    @MohanK-pd9cj 8 дней назад

    ചൂരുക്കത്തിൽ പറഞ്ഞാൽ 'താൻ താൻ നിരന്തരം ചെയ്യുന്ന വോട്ടിൻ്റെ കർമ്മഫലം "അനുഭവിച്ചോ"