ഒരു അഭിനേതാവിന്റെ മാത്രം മനോനിലയാണ് നമ്മുടെ കേന്ദ്രമന്ത്രിക്ക്, ഒരു മഹത്തായ രാജ്യത്തിന്റെ കേന്ദ്ര മന്ത്രി എന്ന സ്റ്റാൻഡേർഡിൽ സുരേഷ് ഗോപി ഇനിയും എത്തിയിട്ടില്ല.
കിട്ടണം നിങ്ങള്ക്ക്. കോലുമായി ഓചാനിച്ചു നിൽക്കുമായിയുന്നല്ലോ. സുരേട്ടൻ നിങ്ങളുടെ മുന്നിൽ വെച്ചു മീഡിയ വൺ ന്റെ യും, റിപോർട്ടരുടെയും, കൈരളിയുടെയും പ്രവാർത്തകരേ അധിക്ഷേപിച്ചപ്പോൾ നിങ്ങൾ ഒരക്ഷരം പ്രതികരിച്ചില്ല. മറിച്ചു അതാസ്വദിച്ചു. 👍
അധികാരം ഉണ്ട് തീർച്ച ആയും കളിക്കാം അത് എങ്ങനെ കുറയ്ക്കാം കൂട്ടാം.പെരുമാറ്റമറിയില്ലെങ്കിൽ. എന്ത് മന്ത്രി സ്ഥാനാർഥിയാകും എന്ന് തോന്നുന്നു എങ്കിൽ വിശ്വാസം അതല്ലേ എല്ലാം. ഇങ്ങിനെ അടിച്ചു പൊളിക്കാൻ നുണ പറഞ്ഞു ജീവിതം കളയുന്ന നേതാക്കൾ മനസിലാക്കാൻ ഇനിയും വൈകി വന്ന വിവേകം നേടുക എന്നത് എങ്ങനെ 😢😮😅
സുരേഷ്. ഗോബിക്ക് അത് ആവിശം ആണ് ഇപ്പോൾ. ഇന്ത്യ മുഴുവനും. സുരേഷ്. ഗോബിയെ അറിയപ്പെട്ടു. ഇപ്പോൾ. മോദിക്കും. മേലെ. സുരേഷ് ഗോബി ആയി. കുറച്ചു പേര് ഗോബി ക്ക്. എതിരെ വിളിക്കുമ്പോൾ ഇന്ത്യ മുഴുവൻഗോബിയെ ariya
ഇവന്റെ മുൻപേ ഇങ്ങനെയുള്ളവരെയൊക്കെ നിങ്ങൾ മാധ്യമക്കാർ പുറത്തുകൊണ്ടുവന്നിട്ട് ഇവരൊക്കെ ബോട്ടിക് ബോട്ടിന്റെ ബോട്ടിന് ചെയ്ത് ജനങ്ങൾ ജയിപ്പിക്കരുത് അതാണ് വേണ്ടത് അതിനുള്ള കാര്യങ്ങൾ ചെയ്യണം
പണ്ട് ഒരു മന്ത്രി ഒരു ഡോക്ടറെ മുറിയിൽ വിളിച്ചു വരുത്തി ചെവിട്ടത്തടിച്ച കാര്യം മാപ്രകൾക്കറിയാമോ, ഇവിടെ തല്ലിയില്ലല്ലോ - നാണക്കേട് ഇങ്ങനെ വിളിച്ചു കൂവി നടക്കണോ
ജനങ്ങൾ ഈ വാർത്ത വിലയിരുത്തി ഈ പത്രയുണിയനും, ഈ ചാനലിനും ഈ വ്യക്തിക്കും എതിരെ ശക്തമായി പ്രതികരിക്കണം ഇത് കേരളത്തിന്റെ ആവശ്യം ആണ്.ഒപ്പം ബിജെപിയും പാർട്ടിക്കെതിരെ നടത്തുന്ന ഈ കുൽസിത പരിപാടി തിരിച്ചു അറിയണം.
ഇറച്ചിക്കടയുടെ മുന്നിലെ പട്ടികളോട് ഉപമിച്ചപ്പോൾ എന്തൊര് അഭിമാനമായിരുന്നു
Patrakarku kombundo pablikie shaliyam cheyal patrakar avasanippukuka
ഒറ്റ സീറ്റ് കിട്ടിയപ്പോൾ ഇതാണ് അവസ്ഥയെങ്കിൽ കേരളം മണിപ്പൂർ ആകാൻ അധിക സമയം വേണ്ട 🥳🥳
Aadym ethinu pinnil ulla aa vedio kandal chettanu kaarym manassilavum mama maadymankal
കരക്റ്റ്
ഒരു അഭിനേതാവിന്റെ മാത്രം മനോനിലയാണ് നമ്മുടെ കേന്ദ്രമന്ത്രിക്ക്, ഒരു മഹത്തായ രാജ്യത്തിന്റെ കേന്ദ്ര മന്ത്രി എന്ന സ്റ്റാൻഡേർഡിൽ സുരേഷ് ഗോപി ഇനിയും എത്തിയിട്ടില്ല.
നിന്നെ ഒക്കെ പട്ടികൾ എന്ന് വിളിച്ചപ്പോൾ നീ ഒക്കെ എവടെ ആയിരുന്നു 😂😂
പത്രക്കാരെ ഏറ്റവും കൂടുതൽ അപമാനിക്കുന്നതും അപമാനിച്ചതും.. പിൻറോയ് ആണ്.😂 എന്തെ സമരം വേണ്ടേ 😂
Nannayipoyi😂
ഡയലോഗ് കാണാപാഠം പഠിച്ചു കുരക്കുന്നവനെ എംപിയാക്കിയാൽഇങ്ങനെയിരിക്കും.
സുരേഷ് ഗോപിക്കു ഇത്ര സപ്പോർട്ട് കിട്ടണമെങ്കിൽ മനസിലാക്കാം നമ്മുടെ മാമ പ്രവർത്തനങ്ങൾ 😅
ഒരു MP യെന്ന നിലയിലോ, കേന്ദ്രമന്ത്രിയെന്ന നിലക്കോ ഇപ്പോഴും ഉയർന്നു വന്നിട്ടില്ല.
അതിന് അയാൾക്ക് എവിടെ. എന്ത് പറയണം എന്ന് അറിയുല. അയാളെ മനസ്സിൽ എന്നെ ക്കാൾ. വലിയ ആൾ ഇന്ത്യയിൽ ഇല്ല. സായും. മോഡിയും. അയാൾ paranjaal. അത് സിഗരിക്കും
കേന്ദ്ര കോമാളിക്കെതിരെ ശക്തമായി പ്രദികരിക്കുക
തലസ്ഥാനം വിറക്കുന്നു ........😀😄
ശരിയാ എന്റെ വീട്ടിലെ പൂച്ചയും വിറച്ചു.. 🤣
Evmarkku vere paniyille😮
മന്ത്രി രാജി വക്കണം എന്നാണോ
സുരേഷ് ഗോപി യ്ക്ക് ഫുൾ സപ്പോർട്ട്❤❤❤❤❤
അവിടെയും ചുമന്നു കോടിയോ മാധ്യമപ്രവർത്തകർ😂
പിണറായിയുടെ കടക്ക് പുറത്തിനെതിരെ പ്രധിഷേധമൊന്നും അന്ന് കണ്ടില്ലല്ലൊ
സുരേഷ് ഗോപി പിണറായി വിജയൻറെ അയലത്തെ അടുക്കാൻ പറ്റുമോ പിണറായി വിജയൻ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ വളർന്നതാണ്
അത്. രാജാവാണ്. രാജാവ്. പറഞ്ഞാൽ. പ്രജകൾ അങ്ങിരിക്കുക
കിട്ടണം നിങ്ങള്ക്ക്. കോലുമായി ഓചാനിച്ചു നിൽക്കുമായിയുന്നല്ലോ. സുരേട്ടൻ നിങ്ങളുടെ മുന്നിൽ വെച്ചു മീഡിയ വൺ ന്റെ യും, റിപോർട്ടരുടെയും, കൈരളിയുടെയും പ്രവാർത്തകരേ അധിക്ഷേപിച്ചപ്പോൾ നിങ്ങൾ ഒരക്ഷരം പ്രതികരിച്ചില്ല. മറിച്ചു അതാസ്വദിച്ചു. 👍
ഈ ജേർണലിസത്തിന് അതിർത്തി രേഖകൾ ഒന്നും ഇല്ലേ
സുരേഷ് ഗോപിയെ സ്റ്റാർ ആക്കുകയാ!!!!!
പ്രിയ സഖാക്കളെ നിങ്ങൾക്കായിരം അഭിവാദ്യങ്ങൾ ചാണകോപിക്കെതിരെ നിങ്ങളുടെ സമരപ്രതിഷേധങ്ങൾക്ക് അഭിവാദ്യങ്ങൾ
കേന്ദ്രസഹമന്ത്രി എന്ന് തിരുത്തി പറയണം. തോറ്റ MLA എന്ന് പറയും പോലെ ഉണ്ട്.
ഇനി ആളുടെ പിന്നാലെ പോയാൽ ഇനിയും കിട്ടും sg❤
പ്രതിഷേധമോ?😂😂😂 ഇപ്പോ ഒലത്തും
അഗസറ്റ് 15 ഓമ്മയില്ലെ.... ഒരു കൊടിയും പിടിച്ച്....... ഉള്ള ആഅന്നനട.....ഗംഭീരം
ആട്ടുന്നോനെ നെയ്യാനാക്കിയാൽ ഇങ്ങനെ ഇരിക്കും. പാവം തൃശ്ശൂരുകാർ
മാധ്യമപ്രവർത്തകർ ഒരാളോട് ചോദിക്കുന്ന ചോദ്യം ക്ലോസറ്റ് ചോദ്യങ്ങൾ ആവരുത്
അധികാരം ഉണ്ട് തീർച്ച ആയും കളിക്കാം അത് എങ്ങനെ കുറയ്ക്കാം കൂട്ടാം.പെരുമാറ്റമറിയില്ലെങ്കിൽ. എന്ത് മന്ത്രി സ്ഥാനാർഥിയാകും എന്ന് തോന്നുന്നു എങ്കിൽ വിശ്വാസം അതല്ലേ എല്ലാം. ഇങ്ങിനെ അടിച്ചു പൊളിക്കാൻ നുണ പറഞ്ഞു ജീവിതം കളയുന്ന നേതാക്കൾ മനസിലാക്കാൻ ഇനിയും വൈകി വന്ന വിവേകം നേടുക എന്നത് എങ്ങനെ 😢😮😅
നിങ്ങൾ കുറെ കാലമായി ഉണ്ടാകാൻ തുടങ്ങിയിട്ട് ഇനിയുമുണ്ട് ആയില്ലേ
ഇതൊക്കെ,,,കാണുമ്പോൾ,,,,ദ്യവമെ,,,,, കെയിലെ,,mshiyo,,,,ജെയിച്ചുപോയവനോ,,,കുഴപ്പം,,,അർക്ക,,,a,,മലയാളിയുടെ,,,അഹംഭാവം,,,,,,അല്ലേ,,,,
സുരേഷ്. ഗോബിക്ക് അത് ആവിശം ആണ് ഇപ്പോൾ. ഇന്ത്യ മുഴുവനും. സുരേഷ്. ഗോബിയെ അറിയപ്പെട്ടു. ഇപ്പോൾ. മോദിക്കും. മേലെ. സുരേഷ് ഗോബി ആയി. കുറച്ചു പേര് ഗോബി ക്ക്. എതിരെ വിളിക്കുമ്പോൾ ഇന്ത്യ മുഴുവൻഗോബിയെ ariya
പത്തായക്കുന്നു പ്രസിഡണ്ട് രാജി വെക്കണം
കേരളാ മുഖ്യൻ ആട്ടി ഓടിച്ചിട്ട് ഒരു പ്രശനം ഇല്ലായരുന്നല്ലോ. ചുമന്ന കൊടിക്കാരൻ എന്തു പറഞ്ഞാലും ഒരു പ്രശനവും ഇല്ലല്ലോ.
ഇയാൾക്ക് ഭ്രാന്തുണ്ടോ -- എന്തോ മോശമായ സ്വഭാവം ഈ മനുഷ്യൻ എങ്ങനെയാണ് തൃശൂരിൽ ജയിച്ചത് - അവിടെയുള്ള ജനങ്ങൾക്ക് തന്നെ ഇദ്ദേഹത്തെ മടുത്തിട്ടുണ്ടാകും
അതിന് അദ്ധേഹം ഇപ്പോഴും സിൽമയിലാണല്ലോ...
പ്രതിഷേധിച്ചു പ്രതിഷേധിച്ചു അദ്ദേഹത്തെ ഇന്ത്യയിലെ NO.1നേതാവാക്കി തരണേ മാപ്രകളെ... 💪🏻💪🏻💪🏻💪🏻
Caract
ഉവ്വാ 😂😂
സിനിമയല്ല രാഷ്ട്രീയമാണ് 😂
മനുഷ്യമൃഗം 👍🏻👍🏻👍🏻സ്വെഭാവം കൊണ്ടും കോലം കൊണ്ടും 🤣🤣🤣ഒരു വൃത്തികെട്ട കോലം 🤮🤮🤮
ഏട്ടൻ ❤️❤️❤️SG🔥🔥🔥🔥♥️♥️♥️
പൊട്ടൻ 🤣
പോങ്ങൻ വാഴ 😂
പത്ര പ്രവർത്തകർ പ്രതിരോധത്തിലോ പ്രതികരിക്കുക ആത്മാഭിമാനം കളഞ്ഞു കുളിക്കരുത്
ആരും ഒന്നും ചെയ്യാൻ പോലും കഴിയില്ല കേട്ടോ
അവനെയങ്ങ് ബഹിഷ്ക്കരിച്ചൂടെ നിങ്ങൾക്ക്,
അയാളെ ഭീഷണിപ്പെടുത്തിയത് വെറുതെയല്ല പേരാണ് പ്രശ്നം
മര്യാദയ്ക്ക് നടന്നില്ലെങ്കിൽഭീഷണിപ്പെടുത്തി എന്ന ഇരിക്കുംചിലപ്പോൾ കാര്യമായിട്ട് രണ്ടെണ്ണം ഇരിക്കും കേട്ടോ മാപ്രെ
പക്ഷം പിടിച്ചു വിമർശിക്കാൻ ആരാണ് നിങ്ങൾക്കു അധികാരം നൽകിയത്
24 ചീറ്റിപ്പോയി അടുത്ത മുട്ടുമടക്കുന്ന ഈ ഉമ്മാക്ക് കാട്ടി പേടിപ്പിക്കയൊന്നും വേണ്ട 😂😂
എന്താണ് ഭീക്ഷണി അതുകൂടി പറയണം. നിങ്ങൾക്ക് നട്ടെല്ലുണ്ടെങ്കിൽ കൃഷ്ണകുമാറിന് മറുപടി കൊടുക്കണം
കോവിക്ക് അഭിനന്ദനങ്ങൾ 👍👍👍👍
സിറോക്സ് കോപിയെയും ബിജെപിയെയും ബഹിഷ്കരിക്കാൻ Kuwj ക്ക് തന്റേടമുണ്ടോ
പത്രം കാർ ആരാണ് അടിച്ചു പൊളിക്കും
ഒരു കാര്യോം ഇല്ല......
നിങ്ങൾ തന്നെ വളർച്ച വലുതാക്കിയതല്ലേ കൊത്തു കിട്ടി മേടിച്ചോ
'പാർലിമെന്റിൽ കാണിച്ചു തരാം' എന്നാണ് പറഞ്ഞെതെന്ന് പല മാധ്യമങ്ങളും പറയുന്നു, അതു 'കാണിച്ചു തരാം' എന്ന വാക്കായി ചുരുങ്ങിയതെങ്ങിനെ 🤣
അങ്ങനെ വേണം തൃശൂർ കാർക്ക് 😂
ഇവരൊക്കെ ആരാ സ്വകാര്യപരിപാടിയിൽ പങ്കെടുക്കുന്നവരെ എന്താ ശല്യം ചെയ്യാൻ നിനക്കൊക്കെ എന്താ കാര്യം.
നിങ്ങളൊക്കെ വളരെ യോഗ്യരാണോ മീഡിയാക്കാരേ ?
70 lkhs ബിജെപി ക്കാർ ഉണ്ട് കേരളത്തിൽ നിങ്ങേൾ 200 പേരും,, കളിച്ചാൽ press കാരെ അടിക്കും തെറ്റായ വാർത്ത കൊടുത്താൽ അടിച്ചു പോളിക്കു
ഒലത്തും
കോപിയെ പത്ര പ്രവർത്തകർ ബഹിഷ്‌കരിക്കണം
നിങ്ങളുടെ ന്യൂസ് ചാനൽ കള്ളങ്ങൾ മാത്രം പറയാൻ ഉണ്ടായത് ആണല്ലേ 😂😂😂😂😂😂😂😂
ഇവൻ നടൻ അല്ലയോ
( എന്തും നടിക്കുന്നവൻ )
നല്ല നടൻ...
❤❤❤Suresh gopi ❤❤❤
ഇവന്റെ മുൻപേ ഇങ്ങനെയുള്ളവരെയൊക്കെ നിങ്ങൾ മാധ്യമക്കാർ പുറത്തുകൊണ്ടുവന്നിട്ട് ഇവരൊക്കെ ബോട്ടിക് ബോട്ടിന്റെ ബോട്ടിന് ചെയ്ത് ജനങ്ങൾ ജയിപ്പിക്കരുത് അതാണ് വേണ്ടത് അതിനുള്ള കാര്യങ്ങൾ ചെയ്യണം
എന്തിനാണ് sureshetta എന്ന് പറഞ്ഞു പിന്നാലെ mic മായി പിന്നാലെ പോകുന്നത് tv യിൽ മുഖം കാണിക്കാൻ നിങ്ങളുടെ കാമറ ഹൈഡ് ചെയ്താൽ തീരുന്നതെ ഉള്ളൂ ഈ യജമാന് ഭാവം
എന്നിട്ടും എന്തിനാ വടികൊണ്ട് പിന്നാലെ പോകുന്നത്😂
അബ്ര പാളിയിൽ നിന്നും കോപിയേ ഏങ്ങനെ താഴെ ഇറക്കാം...
ഗരുഡനെ വെല്ലുവിളിക്കുന്ന വിഷപാമ്പുകൾ. 😂😂😂
ഞങ്ങൾക്ക് പത്രത്തിൻ്റെ ആവശ്യമില്ല ഇവിടെ സോഷ്യൽ മീഡിയ ഉണ്ട്
Carack❤❤❤
ഇനി അങ്ങേരെ കോലിട്ട് കുത്താൻ പോകില്ലെന്ന് ധൃഠ പ്രതിജ്ഞ എടുക്കണം
@dr.v.gopalakrishnan776 ധൃഡപ്രതിജ്ഞ
CPM പ്രതിക്ഷേധം💀
ത്ര: സൂർ സംങ്കീ ഭീഷണിയൊ ക്കേ സിനിമയിലും സ്വാന്തം കുടുംബത്തിലും അത് കയിഞ്ഞിട്ട് മതി പൊതു സമൂഹത്തോട്😮😢😮😢
അൽപഞ്ചാനി അർദ്ധരാത്രിയിലും കുടപ്പിടിക്കും 😂
തോന്നിയ തെ പറയുന്ന പത്രം കാരെ ഇനി ജനങ്ങൾ അടിക്കും
Suresh Gopi 👍👍👍 mass
ഭീഷണി അല്ലേ ഉണ്ടായുള്ളൂ കയ് വച്ചില്ലല്ലോ
പണ്ട് ഒരു മന്ത്രി ഒരു ഡോക്ടറെ മുറിയിൽ വിളിച്ചു വരുത്തി ചെവിട്ടത്തടിച്ച കാര്യം മാപ്രകൾക്കറിയാമോ, ഇവിടെ തല്ലിയില്ലല്ലോ - നാണക്കേട് ഇങ്ങനെ വിളിച്ചു കൂവി നടക്കണോ
എന്നാലും എന്റെ ശ്രീകണ്ടൻ നായരേ ഫണ്ടിങ്ന് വേണ്ടി ഇത്ര ഉള്ളുപ്പ് ഇല്ലാതായി പോയല്ലോ 😂😂😂
കേന്ദ്രവാഴൻ കോഴി 😂😂😂
വലിവെച്ചു കൊടുക് 😂😂
AYYO S G PEDICHU VIRACHU. 😅😅😅😅😅
മാധ്യമ ധർമ്മം എവിടെ ഹനിക്കുന്നുവോ അവിടെ നേരിനൊപ്പം ജനങ്ങൾ പ്രതികരിക്കും
ഈതമ്മാടിവര്‍ഗംകേരളത്തില്‍അതികാരത്തില്‍വന്നാല്‍എന്താകുംഅവസ്ഥ
Keralam nannavum
SG. ലക്ഷം ലക്ഷം പിന്നാലെ. മാധ്യമക്കാർ പ്രതികൾ ആകുന്ന കേപ്പുകൾ വരും. ഇയാളെ വെറുതെ വിട്ടുക. ഇഷ്ടമില്ലാത്തത്ത് എന്തിന് പോകണം.😂😂😂😂😂😂
ജനങ്ങൾ ഈ വാർത്ത വിലയിരുത്തി ഈ പത്രയുണിയനും, ഈ ചാനലിനും ഈ വ്യക്തിക്കും എതിരെ ശക്തമായി പ്രതികരിക്കണം ഇത് കേരളത്തിന്റെ ആവശ്യം ആണ്.ഒപ്പം ബിജെപിയും പാർട്ടിക്കെതിരെ നടത്തുന്ന ഈ കുൽസിത പരിപാടി തിരിച്ചു അറിയണം.
സുരേഷ് ഗോപി എന്താ പറഞ്ഞതെന്ന് പറ
Cash onnum tharilla yennu parajjadu thettayo
24news channel ഇപ്പോൾ ഞാൻ കാണാറില്ല
Suresh gopi kee Jai..
Mooppere vijaram idento UP, Gujarat ennokke anu
Sg❤️❤️❤️
Parliament kannich theram paraja athu agane blackmail akukka mapre😂
വന്‍പിച്ച ജനപങ്കാളിത്തം...
1 LAKH PARTICIPATED. 😅😅😅😅😅
😂😂😂😂 kasu vangi report undakkunnavar....
കേന്ദ്ര മണ്ഡരി 😂😂😂😂😂
കരച്ചിൽ മാറിയില്ലേ
kuwj oru pinnakkum cheyyan povunilla
ivaroke naleyum chellum .....sureshetta sureshetaa ennu nanamilathe
Unda
പത്ര പ്രവർത്തകർക്കു ഇദ്ധേഹത്തെ ഒഴിവാക്കാൽ ശ്രമിച്ച് കൂടെ.
Boycott him for one month......
Ayslay enthina manthri aakiyath 😂😂😂😂
50 പേര് ഉള്ള വലിയ പ്രതിഷേധം അതിൽ 2o പേര് ബംഗാളികൾ
Trisoorkkaar ippolkarayunnu
Big salute Suresh gopi sir
valiyajathayanutooo
ഇവനെന്താ ക്രസ്ത്യനും ഹിന്ദുവും മുസ്ലിമും കൂടി ചേർന്നതാണോ അലക്സ് റാം മുഹമ്മദ്
Sureshgopi is not a minister.he was a actor
ok noted
അയാളുടെ എല്ലാ പ്രവർത്തനവും വിലയിരുത്തി വിധി നിർണ്ണയിക്കു ചാനലുകാർ നീതി പാലിക്കണം ക്രൂശിക്കുന്നത് രാഷ്ട്രീയം നോക്കിയാകരുത് നന്നായി വിലയിരുത്തി വേണം
Patrakarku verejoloyonnumilla😂
So shame this BJP people