ഒടുവിൽ കോടതി എത്തി.. മുതൽ മുടക്ക്കാരെ രക്ഷിക്കാൻ I About Private bus permit in kerala

Поделиться
HTML-код
  • Опубликовано: 24 ноя 2024
  • ഹൈക്കോടതി ഇടപെട്ടു... മുതൽ മുടക്കിയ മനുഷ്യർക്ക് തുണയായി...
    #highcourtofkerala #kbganeshkumar #pinarayivijayan #privetbuskerala
    #ksrtc #privetbus #keralagovernment #mm001 #me001

Комментарии • 220

  • @bijusi9432
    @bijusi9432 17 дней назад +116

    യൂണിയൻ കാരണം പലതും ഇവിടെ പുട്ടുന്നു...
    KSRTC ഇതിന് ഉദാഹരണം

  • @rajeshmathew1018
    @rajeshmathew1018 17 дней назад +80

    സാജൻ സാറിന്റെ മറ്റൊരു വൈറൽ വീഡിയോ നല്ലൊരു വിഷയം ❤❤❤👍👍

  • @SajeevPranavam
    @SajeevPranavam 17 дней назад +53

    കെഎസ്ആർടിസി വേണ്ട പ്രൈവറ്റ് മാത്രം മതി

  • @mastersviewpoint
    @mastersviewpoint 17 дней назад +61

    ബസ് വ്യവസായം നിലനിൽക്കേണ്ടത് ആണ്...
    നല്ല ക്വാളിറ്റി ഉള്ള ബസ്സുകൾ ഉണ്ടാകണം... സ്വകാര്യ ബസ്സുകൾ ഉണ്ടാകണം

  • @solomonthomas8840
    @solomonthomas8840 17 дней назад +89

    ലാഭം ഇല്ലെങ്കിലും നികുതി കൊടുക്കേണ്ടിവരും. നികുതി അടക്കാൻ ഇല്ലാതെ ആത്മഹത്യുടെ വക്കിൽ എത്തിയവരും ഉണ്ട്

    • @johnmathew1438
      @johnmathew1438 17 дней назад +2

      Very correct!! Horrible situation!!

  • @ThilaKVasavan
    @ThilaKVasavan 17 дней назад +17

    ഹൈകോടതിക്ക് ഒരു നല്ല നമസ്കാരം. 🌹

  • @niyasniyas1770
    @niyasniyas1770 17 дней назад +24

    കേരളത്തിൽ ഒരുപാട് കമ്പനി ഉണ്ടായിരുന്നു രാഷ്ട്രീയ പാർട്ടി നേതാക്കൾ സർക്കാർ ഉദ്യോഗസ്ഥൻ മാർ ജോലിക്കാർ കൂടി സമരം ചെയ്തു അടപ്പിച്ചു

  • @rintoyohannan8042
    @rintoyohannan8042 17 дней назад +59

    Ksrtc bus പിരിച്ചുവിടുക. Prvite bus അധികം അനുവദിക്കുക.കുട്ടികളക്ക് സൗജന്യ യാത്ര അനുവദിക്കുക.

    • @manipaul63
      @manipaul63 17 дней назад +2

      No, Disapprove all unions from Kerala, promote KSRTC

    • @ChenghisKhan-h7q
      @ChenghisKhan-h7q 17 дней назад +1

      Raathri ezhu manikku shesham bus kaathu ninnaal manassilaakum ksrtc yude mahathvam

    • @jubinantony2655
      @jubinantony2655 14 дней назад

      കുന്തം​@@ChenghisKhan-h7q

    • @Amal-hl4he
      @Amal-hl4he День назад

      How much ordinary services running after 8:00?? @@ChenghisKhan-h7q

  • @kkoommen9371
    @kkoommen9371 17 дней назад +36

    അതുകൊണ്ടാണ് kittex ഓടിപോയത് കർണാടകയിലേക്ക്

    • @Rajprasad-hc1yz
      @Rajprasad-hc1yz 17 дней назад

      പിണറായിയുടെ ബിനാമി ആണ് കിടെക്സ് സാബു

    • @shrinivasnayak2617
      @shrinivasnayak2617 17 дней назад +5

      KITEX. POYATHU. THEAĹUN GANAYIE. ĹEAY KANU.

    • @jayaprakashkc2940
      @jayaprakashkc2940 17 дней назад

      Sabu _Vijayans Pippidi vidhya 😢😮😅😊.

  • @jobyaz1980
    @jobyaz1980 17 дней назад +39

    KSRTC യുടെ പർച്ചഴ്സിങ്ങ് ൽ ഗുണം കിട്ടുന്നവർ സ്വകാര്യ ബസ് തകർക്കാൻ മുന്നിൽ നിൽക്കും.🙏🙏🙏🙏🙏🙏🙏🙏

  • @MohanDaniel-d2o
    @MohanDaniel-d2o 17 дней назад +21

    ഉള്ളത് പറഞ്ഞാൽ ഉറിയും ചിരിക്കും.. കൊടിപിടിക്കാൻ ആളുകൾ വേണമെങ്കിൽ തൊഴിൽ ഇല്ലാതെയാകണം.

  • @kunhiramanp4273
    @kunhiramanp4273 17 дней назад +10

    Great Judgement
    Congrats sir...
    Good narration.. Thanks 🙏

  • @kunjumonkk1550
    @kunjumonkk1550 17 дней назад +31

    ഇവർ ഇങ്ങനെയാണ് ജനങ്ങളെ എങ്ങിനെ ദ്രോഹിക്കാം എന്നാണ് ഇവർ ആലോചിക്കുന്നത് നല്ല കാര്യങ്ങൾ ചെയ്യാൻ ഇവർക്കറിയില്ലല്ലൊ

  • @omex7897
    @omex7897 17 дней назад +39

    1500 കോടി കൊണ്ട് വർഷവർഷം സർക്കാരിന് പുതിയ എത്ര സംരംബങ്ങൾ തുടങ്ങി എത്ര പേർക്ക് ജോലി നൽകാൻ പറ്റും,ഇതിനെ ഇനിയും ചുമക്കാണോ

  • @sathyansekseb
    @sathyansekseb 17 дней назад +11

    KSRTC യെ പത്മനാഭനെ തിരിച്ച് ഏൽപ്പിക്കൂ . ജനങ്ങളെരക്ഷിക്കൂ🎉🎉🎉

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 17 дней назад +8

    My case ok high court great

  • @Thomas-kh4ok
    @Thomas-kh4ok 17 дней назад +7

    സത്യമായ കാര്യം താങ്കളോട് യോജിക്കുന്നു

  • @sekharannair1080
    @sekharannair1080 17 дней назад +5

    ഓട്ടോയും, കാറുമൊക്കെ വാടകക്ക് കൊടുക്കുന്നതു പോലെ KSRTC യും ഡ്രൈവർക്ക് വാടകയ്ക്കു കൊടുക്കുക.

  • @anilpalliyil4774
    @anilpalliyil4774 17 дней назад +7

    എറണാകുളം KSRTC Stand ൽ എത്തിയാൽ ശിലായുഗത്തിലാണോ നമ്മൾ എന്ന് തോന്നിപ്പോകും. പാവം ജീവനക്കാർ, യാത്രക്കാർ.
    ഒരു വാർത്ത ചെയ്യരുതോ

    • @Suresh34908
      @Suresh34908 17 дней назад +1

      എറണാകുളം മാത്രമല്ല. കേരളത്തിൽ എല്ലായിടത്തും ksrtc സ്റ്റാൻഡ് ഇങ്ങനെ തന്നെ. പൊതുമേഖല പൊതുമേഖല എന്ന് പറയുന്നവർ ഒന്നോർക്കുക. നമ്മുടെ ksrtc electricity ഒക്കെ വിറ്റാൽ പോലും അതിന്റെ കടം വീടില്ല.

  • @srikumarns4308
    @srikumarns4308 17 дней назад +20

    KSRTC വാഹനങ്ങൾ ഇൻഷുറൻസ് എടുക്കാറില്ല എന്ന് തിരുവമ്പാടി അപകടം കൊണ്ട് മനസ്സിലായി, അത് പറയാൻ സാർ വിട്ട് പോയി,
    പോളിസി ഇനത്തിൽ കിട്ടുന്ന GST യും കിട്ടുന്നില്ല.

  • @VenugopalVenu-ch3lh
    @VenugopalVenu-ch3lh 17 дней назад +14

    ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല കമ്യൂണിസ്റ്റു പാർട്ടിയുടെ ക്ലാസ് മുതലാളിക്ക് എതിരാണ് കെഎസ്ആർടിസി യൂണിയൻകർക് വേണ്ടിയാണ് ജനങ്ങൾക്ക് വേണ്ടി അല്ല

    • @ramoji9830
      @ramoji9830 17 дней назад +4

      ഇങ്ങനെ തന്നെയാ KSEB യും!

  • @t.g.vijayan7103
    @t.g.vijayan7103 17 дней назад +2

    100% സത്യം

  • @safiyack6048
    @safiyack6048 17 дней назад +3

    Very good news Bighai ❤❤❤❤❤

  • @vijayanalakkad1332
    @vijayanalakkad1332 17 дней назад +6

    KSRTC എന്നെന്നേക്കുമായി സുപ്രീംകോടതി നിരോധിക്കണം

  • @MuruganP-xb9pd
    @MuruganP-xb9pd 17 дней назад +7

    , to avoid malpracticeStop ksrtc for ever

  • @sureshsumathipillai977
    @sureshsumathipillai977 17 дней назад +4

    Yes

  • @anjanagnair6151
    @anjanagnair6151 17 дней назад +2

    ഇവിടെ ഇങ്ങനെയൊരു സർക്കാർ ഉണ്ടെന്ന് പറയാൻ തന്നെ നാണക്കേടാണ്

  • @zerin.
    @zerin. 17 дней назад +2

    Varavelpu 💯

  • @Amar-ez9de.
    @Amar-ez9de. 17 дней назад +7

    എല്ലാ ബിസിനസ് കാരുടെയും അവസ്ഥ ഇതാണ്.. govt നു കിട്ടാനുള്ളത് നികുതിയായി കിട്ടും...മുതൽ മുടക്കുന്ന വന് നഷ്ടം മാത്രം ..pvt വാഹനങ്ങൾ ലാഭം എങ്കിൽ ksrtc യ്ക്ക് എന്താ നഷ്ടം..ഒന്ന്നുകിൽ എല്ലാം pvt ആക്കണം അല്ലേങ്കിൽ എല്ലാം ksrtc ആക്കൂ. ksrtc യിലെ യൂണിയൻ അവസാനിപ്പിക്കണം...വെള്ളനകൾ ആന്ന് അവിടെ ഉള്ളത്..

  • @kamparamvlogs
    @kamparamvlogs 17 дней назад +4

    😂😂😂എങ്ങനെ കൈക്കൂലി വാങ്ങിയെടുക്കാമെന്നാണ് പലരുടെയും മനസ്സിലിരിപ്പ് 😮😮😮

  • @keralarocket9435
    @keralarocket9435 17 дней назад +4

    ഉദ്യോഗസ്ഥ രാഷ്ട്രീയ മാഫിയ കേരളം തിന്ന് തീർത്തു

  • @maryjuliet5237
    @maryjuliet5237 17 дней назад +1

    Sir👍💯 you are great🎉

  • @kalyanibiju1485
    @kalyanibiju1485 17 дней назад +4

    രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും ലാഭമുണ്ടെങ്കിൽ എന്തുമാകാം😂😂 കരിമണൽ കർത്താ ലുലു😂😂😂

  • @keralarocket9435
    @keralarocket9435 17 дней назад +4

    പൊതു മേഖല എന്ന വെള്ളാന

  • @ExcitedImpala-pj2ku
    @ExcitedImpala-pj2ku 11 дней назад

    Goodmorning sir have a nice and peaceful day the God Almighty will protect you

  • @rahulmurali4284
    @rahulmurali4284 17 дней назад +2

    ഇനി ഞാൻ ആർക്കും വോട്ട് ചെയ്യില്ല. ബസ് കളർകോട് ടൂറിസ്റ്റ് ബസ്സ് നിയമം ഇതെല്ലാം എനിക്ക് ഏറെ വിഷമം ഉണ്ടാക്കി അതിനെതുപോലെ ഭേദഗതി വന്നാൽ അന്ന് കേരളത്തിന്റെ പാർട്ടിക്ക് വോട്ട് ചെയ്യും

  • @francismorris2481
    @francismorris2481 17 дней назад

    Very good and informative report

  • @binucherian502
    @binucherian502 17 дней назад +2

    ഈ ksrtc ഇനി പൂട്ടാൻ വൈകരുത്. 1500കോടി രൂപ ജനങ്ങളുടെ എല്ലാ വർഷവും തിന്നു മുടിക്കുന്നു..

  • @stanislavosmc6761
    @stanislavosmc6761 17 дней назад +4

    Vypin bussukalke. Nagarapravesam anuvadikkuka please consider our demand

  • @JoyMathew-ze4fy
    @JoyMathew-ze4fy 13 дней назад

    Parenjathu 100% correct

  • @hillarytm6766
    @hillarytm6766 17 дней назад +7

    അംബാനിയെ yum അദാനിയെ യെയു നിരന്തരം കുറ്റപ്പെടുത്തുന്ന രാഹുൽ

  • @georgeayichanparambil4291
    @georgeayichanparambil4291 13 дней назад

    എടാ❤മ കാനേ❤ എന്തിനാടാ❤ഞങ്ങളുടെ പാർട്ടിയിൽ കല്ലിടുന്നത്❤ എങ്ങനെയെങ്കിലും❤കട്ടുമുടിപ്പിച്ചോട്ടെ!❤ എന്തിനാ വേണ്ടാത്തതെല്ലാം❤ പൊതുജനങ്ങളെ അറിയിക്കുന്നത്❤

  • @shajip.p356
    @shajip.p356 17 дней назад

    KSRTC യും പ്രൈവറ്റ് ബസ്സുകളും നല്ല സർവ്വീസ് നൽകട്ടെ. ജനങ്ങൾക്ക് പ്രയോജനപ്പെടട്ടെ

  • @gopalank2339
    @gopalank2339 17 дней назад +2

    ഫലത്തിൽ തിന്നുകയുമില്ല തീറ്റുകയുമില്ല. പൊതുഗതാഗതം തകർത്തു കൊണ്ടേയിരിക്കുന്നു - വിദ്യാർഥികളെ ആര് കൊണ്ടുപോകും? free pass കാരെ ആര് കയറ്റും? ഇവിടെ pvt ഉം വേണം KSRTC യും വേണം - ഇത്തരം കാടൻ നിയമങ്ങൾ കൊണ്ടുവരുന്നവർ ബസ്സിൽ യാത്ര ചെയ്യുന്നില്ലല്ലൊ. എന്തിനാ കുറേ സാധുക്കളുടെ തൊഴിൽ നഷ്ടപ്പെടുത്തുന്നത്?

  • @johnypa7388
    @johnypa7388 17 дней назад +2

    ചുരുക്കി പറഞാൽ ഈ ഭരിക്കുന്ന കൂട്ടരും നന്നാവില്ല എന്നാല് മറ്റുള്ളവരെ നന്നാകാൻ ഇവർ ആരെയും അനുവദിക്കില്ല.ഇതാണ് നമ്മുടെ നാടിൻ്റെ അവസ്ഥ.ഇതാണ് പറയുന്നത് തല നന്നായാൽ വാല് നന്നാവും എന്ന്.

  • @ajuabeyirdasurveyor3918
    @ajuabeyirdasurveyor3918 16 дней назад

    Dont worry, All Kerala Permit allowed for All Auto Rickshaws

  • @jw8752
    @jw8752 17 дней назад

    വളരെ ശരി! അത് കൊണ്ടാണ് വ്യവസായ മന്ത്രി ടൗണിലെ u-turn ഒക്കെ ഉൽഘാടനം ചെയ്തു സംതൃപ്തി അണയുന്നത്.... നടക്കട്ടെ 'ഖേരളം' മുന്നോട്ടു....

  • @krishnankuttyk158
    @krishnankuttyk158 17 дней назад +3

    എന്തിനാണ് കെ എസ് ആര്‍ടി സി? ജനത്തിന് യാത്ര ചെയ്യാൻ യാത്ര സൗകര്യം പോരെ? സ്വ കാര്യ വാഹനം ലാഭമുണ്ടാക്കി വളരും?

  • @babujose6678
    @babujose6678 17 дней назад +1

    പഴയ ചില കാര്യങ്ങൾ - ഇതരുന്ണത്തിൽ - ഓർക്കേണ്ടതുണ്ട്.
    ആദ്യം - രാക്ഷ്ട്രീയക്കാർ, പൊതുജനത്തെ അടിച്ചമർത്തിക്കൊണ്ട് ഹർത്താൽ നടത്തുന്ന കാലം ഏതാ ഒരു മനുഷ്യൻ മകനോടൊപ്പം.... തന്റെ സ്ഥാപനത്തിൽ പോകാനോ പുറത്തു പോകാനോ വാഹനം എടുത്തപ്പോൾ.... സമരക്കാർ വണ്ടി തടയുകയും മുകളിൽ പറഞ്ഞ വ്യക്തികൾ വെടി വെക്കുകയും ഒന്നോ രണ്ടോ പേര് മരിക്കുകയും ചെയ്തതായി കേഉണ്ടാവുകയും 'പ്രതികളെ' കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തു - എന്റെ ഓർമ്മ. (സമരക്കാർ വാഹനം തടഞ്ഞത് *കടുത്ത തെറ്റ്* ആണ്.)
    മറ്റൊന്ന് - കേന്ദ്ര മന്ത്രി ആയിരുന്നു എന്നാണ് ഓർമ്മ ) ജോർജ് ഫെർണണ്ടസ് (?) പറഞ്ഞു -എന്തു ഹർത്താൽ ആയാലും.... ഞാൻ എവിടേയും വണ്ടിയിൽ പോകും - എന്റെ വണ്ടി ആരെങ്കിലും തടഞ്ഞാൽ... വെടിവെക്കും - എന്ന്.
    രണ്ടും ഇണറ്റിലെ രാക്ഷ്ട്രീയ പോക്രിത്തരം അവസാനിപ്പിക്കാൻ നല്ലത് എന്നാണ് അഭിപ്രായം.
    ***- **** *****
    *പട്ടി തിന്നില്ല*, * *പശുവിനെ തീറ്റിക്കുമയുമില്ല*
    ഇതാണ് ksrtc.
    ഇനിമേലിൽ.... പൊതുജത്തിന്റെ പണം കൊടുത്തു ksrtc എന്ന കൊള്ളസംഘത്തെ രക്ഷിക്കേണ്ടതില്ല.

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 17 дней назад +5

    ഒടുക്കത്തെ ടിക്കറ്റ് നിരക്ക് ഈടാക്കിയിട്ടും ksrtc രക്ഷപെട്ടില്ല 👿👿☠️☠️"". "ആദ്യം ടിക്കറ്റ് നിരക്ക് കുറക്കൂ 🙏🙏".,"അപ്പോൾ സ്വകാര്യ വാഹനങ്ങൾ ഉപേക്ഷിച്ചു പൊതു ജനങ്ങൾ ksrtc യിൽ കയറും ❤️".."1500000000000👍"."പ്രൈവറ്റ് ബസിനും ഇത് ബാധകം ആണ് "."എന്തായാലും ഹോളി ഫാമിലി &simons ഒക്കെ തിരികെ വരും ❤️..

  • @kar146
    @kar146 17 дней назад +5

    വരുമാനത്തിൽ നിന്നും നികുതി അടക്കാനുള്ള നിയമം ഉണ്ടാവണം.. വരുമാനം ഇല്ലെങ്കിലും. Tax അടക്കേണ്ട ഗതി..

  • @niyasniyas1770
    @niyasniyas1770 17 дней назад +4

    കേരളത്തിൽ പ്രൈവറ്റ് ബസ് ഓണർ മാർ ബസ് മേടിക്കുന്ന ക്യാഷ് നികുതി ഇൻഷുറൻസ് ബസിനു മുടക്കുന്ന ക്യാഷ് ബാങ്കിൽ ഇട്ടു എങ്കിൽ മാസം പലിശ കിട്ടും

  • @aravidakshanv6515
    @aravidakshanv6515 17 дней назад +6

    തൊഴിലുണ്ടായാൽ സിന്ദാബാദു വിളിക്കാൻ ആളെ കിട്ടുമോ? അതിന് നല്ലത് സംരഭകരെ ഓടിക്കുന്നതല്ലേ

  • @csatheesc1234
    @csatheesc1234 17 дней назад +2

    കേരള ഗവൺമെന്റിന്റെ ഇൻഷുറൻസ് കമ്പനിയുണ്ട് ഇവിടെ
    അവിടുന്ന് പോലും ഇൻഷുറൻസ് എടുക്കാത്ത KSR tc ക്ക് ഇൻഷുറൻസ് സെർട്ടിഫിക്കട്ട് ബസിൽ പ്രദർശിപ്പിക്കണം എന്ന ഉത്തരവ് എന്തുകൊണ്ട് കോടതികൾ ഇടുന്നില്ല അല്ലെങ്കിൽ ആരും ഇങ്ങനെ ഒരു കേസുമായി കോടതിയെ സമീപിക്കുന്നില്ല എന്നാണ് എന്റെ സംശയം ഇത് ഒരു ചർച്ചയും തർക്കവും ഒക്കെ ആക്കേണ്ടതാണ് ഇപ്പോളത്തെ മന്ത്രിയുടെ തന്ത ആണ് ksrtc യുടെ ഇൻഷുറൻസ് വേണ്ടന്ന സംവിധാനം ഉണ്ടാക്കിയത്

  • @Rajesh-il5fd
    @Rajesh-il5fd 17 дней назад +2

    ഇവിടെ. ഒന്ന്. പാർട്ടി. ഫണ്ട്
    രണ്ട്. ന്നോക്ക്. ക്കൂലി

  • @jp3818
    @jp3818 17 дней назад +1

    നല്ലൊരു കോടതി വിധി.. KSRTC എന്നുള്ള പേര് മാറ്റി... ദാരിദ്ര്യം K സർവീസ് എന്നാക്കുക

  • @santhoshar4056
    @santhoshar4056 17 дней назад +2

    പക്ഷേ ഉടനെ പുതിയ നിയമം കൊണ്ടുവരില്ലേ

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 17 дней назад

    Very good reporting
    Thank you
    Real facts
    Trade union leaders are
    richest men in Kerala
    without doing any work
    They never do work
    Not allow others to do work

  • @kamparamvlogs
    @kamparamvlogs 17 дней назад +1

    😂😂😂💯% ശരി 😮പത്തനംതിട്ട ആർറ്റിഓ ജനങ്ങളുടെ ആവശ്യങ്ങൾക്ക് മുഖം തിരിച്ച് സ്ഥാപിത താല്പര്യക്കാരെ സംരക്ഷിക്കുന്ന ഉദ്യോഗസ്ഥനാണ്😂😂😂😂

  • @sabink6517
    @sabink6517 17 дней назад +1

    👍

  • @jayakrishnanc3265
    @jayakrishnanc3265 17 дней назад +2

    റോഡ് സൈഡിൽ പഞ്ചർ പണി ചെയുന്ന എന്നെ rto പോലീസ് ഇവിടെ നിന്നും പോണം പണി നിർത്തണം എന്ന് പറഞ്ഞു ഒരു പണിക്കാരൻ കൂടെ ഉണ്ട്.. . ഈ പണിയിലൂടെ രണ്ട് കുട്ടുബം ആണ് ജീവിച്ചുപോകുന്നത്.. റോഡിൽ വണ്ടി തടഞ്ഞ് റോഡിൽ തന്നെ വണ്ടി നിർത്തി പിച്ച എടുക്കുന്ന rto പോലീസ് ഞാൻ ദിവസവും കാണുന്ന കാഴ്ച്ച ആണ് ഇത് ഇതിന് റോഡ് sefty ഇല്ല എനിക്ക് മാത്രം നിയമം 😭😭😭😭

  • @keralamistorey872
    @keralamistorey872 17 дней назад +2

    Shajan കുത്തകാമുതലാളി ഏജന്റ് ആണ്‌

    • @SuperKumarkrishna
      @SuperKumarkrishna 17 дней назад

      തനിക്കൊക്കെ എന്തെങ്കിലും ഉളുപ്പുണ്ടോ?

  • @sureshms1844
    @sureshms1844 4 дня назад

    എല്ലാ സംരംഭകരും കേരളത്തിലെ എല്ലാ താമസക്കാരും കേരളം വിട്ട് പോയാൽ കേരളം മൊത്തം സമാധാനം സ്ഥാപിക്കാം....

  • @pradeepkumark.n1981
    @pradeepkumark.n1981 13 дней назад

    ഈക്കാര്യത്തിൽ ഞാൻ ഷാജനുമായി യോജിക്കുന്നു. KSRTC നിലനിന്നാലേ കോടിക്കണക്കിനു രൂപ പല രീതിയിൽ കൊള്ളയടിക്കാൻ kazhiyukayulloo. എല്ലാ റൂട്ടുകളും പരിധി നോക്കാതെ സ്വകാര്യ ബസ് റൂട്ടുകൾക്കു തുറന്നു കൊടുക്കേണ്ടതാണ്. KSRTC നിലനിൽപ്പിനായി മത്സരിക്കട്ടെ.

  • @krishnakumarp.n8604
    @krishnakumarp.n8604 17 дней назад

    മുതൽ മുടക്കുന്നവനെ ബഹുമാനിച്ചില്ലെങ്കിലും നിന്ദിക്കരുത്.ക്യൂബൻ എക്നോമിക്സ് ഇവിടെ കൊണ്ടുവരാൻ നോക്കുന്നു

  • @abdulsalam.k.kkalarikande1604
    @abdulsalam.k.kkalarikande1604 17 дней назад +6

    Kakkuka.mukkuka

  • @ramluvlog1519
    @ramluvlog1519 17 дней назад

    കെഎസ്ആർടിസി ഓടിയാൽ ഇവിടുത്തെ യൂണിയൻകാർക്കും രാഷ്ട്രീയക്കാർക്കും നല്ലവണ്ണം കയ്യിട്ടു വാരാം

  • @Sukumaran-d9k
    @Sukumaran-d9k 17 дней назад +2

    ആനവണ്ടി നല്ല വരുമാനമുണ്ടാക്കി വൻ ലാഭത്തിലാണ്, കളക്ഷൻ പരിശോധിക്കുക. ആനവണ്ടിയുടെ പേരിൽ കോടികൾ കടംവാങ്ങി പണം വകമാറ്റി മുക്കി അടിച്ചുമാറ്റി . ഇപ്പോൾ കടം വീട്ടാൻ വീണ്ടും വരുമാനത്തിന്റെ സിംഹഭാഗവും കയ്യിട്ടു വാരുന്നു

    • @ganakiyapharmacyashtami8823
      @ganakiyapharmacyashtami8823 17 дней назад

      വണ്ടിയുടെ വരവും അതെ ഓടിക്കാനുള്ള ചെലവും പറയാമോ.കട്ട് മുടിച്ച കണക്കും ദൂർത്തും പറയുമോ

  • @madhavadaskoodallur2115
    @madhavadaskoodallur2115 11 дней назад

    As you said, KSRTC is beneficial to its employees ONLY not to anybody else. These days, even that is not even catered as Govt has to bring in money for its survival. As you said, Kerala is the only state where investors are given the last priority. Unfortunately, the point that you said doesn't get into the ears of the public of PRABHUDHA Keralam. Very Unfortunate.

  • @rakeshravindra4230
    @rakeshravindra4230 17 дней назад +1

    K.B.GANESH KUMAR IS HARSH😮 ON COMMON MAN Using the bikes he made a stringent rules on puc certificate renewing he cannot spare ordinary man using private vehicle car or bikes then how he can spare private bus owners

  • @mangalapilly
    @mangalapilly 10 дней назад

    കെ എസ് ആർടിസി കൊണ്ട് ഗുണം വണ്ടി വാങ്ങി കമ്മീഷൻ പറ്റുന്നവർക്ക് മാത്രമാണ്. Pvt Bus കൾ ഉണ്ടെങ്കിൽ, സമയത്തിന് ഓടും. യാത്ര സുഖകരമാകും...

  • @bennygeorge4562
    @bennygeorge4562 17 дней назад

    Ksrtc യും kseb യും സ്വകാര്യവത്കരണം

  • @ra_j19
    @ra_j19 17 дней назад +3

    ഇതുപോലെയുള്ള തലതിരിഞ്ഞ നയങ്ങൾ നടപ്പാക്കുന്ന ജെനാധിപത്യ മുന്നണികൾ..😂😂😂
    പ്രബുദ്ധർ അല്ലേ, ജങ്ങൾ വർഗീയ പാർട്ടിയെ വോട്ടു കൊടുത്തു ജയിപ്പിക്കില്ല.....😂
    ........അനുഭവിച്ചോ???

  • @martinej1168
    @martinej1168 17 дней назад +1

    Private bus nallath. Samayath. odikkolum

  • @GopinathanPillai-jp1yk
    @GopinathanPillai-jp1yk 17 дней назад +4

    B J P ഒഴികെ , ഇന്ധ്യയിൽ മറ്റെല്ലാ പാർട്ടിക്കാരും തൊഴിൽ ദാധാക്കളെയും , തൊഴിൽ പ്രസ്ഥാനത്തയും ഇല്ലതാക്കിക്കൊണ്ടിരിക്കുന്നു.

  • @ragunadh5179
    @ragunadh5179 17 дней назад

    👌👌👌👌👌

  • @sijogeorge4536
    @sijogeorge4536 17 дней назад +1

    കോനേഷനും, വിജയനും 🤔🤔🤔

  • @nithinjosephmathew5439
    @nithinjosephmathew5439 17 дней назад +1

    കഴിഞ്ഞ ദിവസം രാത്രി പതിനൊന്നു മണി കഴിഞ്ഞു കോഴിക്കോട്ടേക്ക് മാനന്തവാടിക്കും സൂപ്പർഫാസ്റ്റ്, സൂപ്പർ എക്സ്പ്രസിൽ ഒക്കെ ആരും ഇല്ലാതെ അല്ലെങ്കിൽ വിരല്ലേൽ എണ്ണാൻ മാത്രം ഉള്ള ആൾക്കാരെ അതിൽ ഉള്ളൂ അല്ലേൽ വണ്ടി കാലി ആയിട്ട് ഓടുന്നതും കാണാം എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ വണ്ടികൾ വാലേ വാലെ ഓടുന്നതും കണ്ടു ഇതൊന്നും സർക്കാർ അല്ലേൽ അതിനു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയുന്നില്ലേ എന്നിട്ട് കെഎസ്ആർടിസി നഷ്ടത്തിൽ ആണ് എന്ന് പോലും ആ കഷ്ടം. ആർക്കു വേണേലും പരിശോധിക്കാം

  • @OnlyPracticalThings
    @OnlyPracticalThings 17 дней назад +1

    Marunada Wayanad fund te news kodukedo

  • @georgethottungal2490
    @georgethottungal2490 17 дней назад +1

    As long as CPM party exist in Kerala all citizens in this state are ruined. Best of luck to all.

  • @sheejabalan1821
    @sheejabalan1821 17 дней назад

    👍👍👍👍👍👍

  • @AsokVarma-uq4gz
    @AsokVarma-uq4gz 17 дней назад

    ഇതൊക്കെ പെട്ടെന്നു നടപടി എടുക്കേണ്ട കാര്യങ്ങൾ അല്ലേ കോടതിക്കിത് കുറേ നേരത്തെ ആകമായിരുന്നു പൊതുജെനങ്ങൾക്ക് പൊതുവായി ആവശ്യമായ കാര്യങ്ങളിൽ പെട്ടന്നു തന്നെ തീരുമാനമെടുക്കണം

  • @SreedharanPillai-f9z
    @SreedharanPillai-f9z 17 дней назад

    💪💪💪💪

  • @GokulachandranP
    @GokulachandranP 17 дней назад

    👌👍👍👍❤

  • @vijayana43
    @vijayana43 17 дней назад

    🎉🎉🎉🎉🎉

  • @dinakaranvm9348
    @dinakaranvm9348 17 дней назад +2

    ലാഭംമില്ലാത്ത പൊതുമേഖല സ്ഥാപനങ്ങൾ അഫാച്ചുപൂട്ടുക. Ksrtc വിഭജിച് തൊഴിലാളികളെ ഏല്പിക്കുക അവർ നടത്തട്ടെ ലാഭവും nastavum അവർ നോക്കട്ടെ സർക്കാർ പണം കൊടുക്കേണ്ട.. നന്നാവനാണെങ്കിൽ അവർ നന്നാവും. യൂണിയൻ പോയി തുലയട്ടെ. പ്രൈവറ്റ് ബസുകൾ ധാരാളം വരട്ടെ നികുതിവരുമാനം കൊണ്ട് കുട്ടികൾക്ക് സൗജന്യ യാത്ര അനുവദിക്കാം. അല്ലാതേ എല്ലാ കക്ഷിക്കളും കയ്യിട്ടു വാരുന്ന പരിപാടി ഇനി ജനങ്ങൾ അനുവദിക്കില്ല ksrtc പൂട്ടിക്കാൻ തെരുവിലിറങ്ങണം. അഴിമതിക്കാരെ അടിച്ചൊടിക്കണം. കാലം വിദൂരമല്ല ജാഗ്രത.

  • @RatheeshKG-vz9bw
    @RatheeshKG-vz9bw 17 дней назад

    🙏

  • @sarathkrishnan7226
    @sarathkrishnan7226 17 дней назад

  • @AnoopVE-jl3zf
    @AnoopVE-jl3zf 17 дней назад +1

    ksrtc thozhil kodukkunnund, pakshe sambalam kodukkaan madiyaanu

  • @eksathyanath264
    @eksathyanath264 6 дней назад

    അൽഖേരള ഇടത് വലത് രാഷ്ട്രീയ പാർട്ടികൾ ഭരണം.😂....!?

  • @tknprasad
    @tknprasad 17 дней назад +1

    Absolutely right. There may not be anywhere in this world rulers spending unlimited money from treasury for saving notorious party goons (who are as good as terrorists or curse to society) who murdered opposition party workers without any mercy (and many a time as they were gentlemen attracted by public like Jaya Krishnan Master). And we call gods own country. Probably that god may be what narrated in god of small things by booker price winner Arundhathy Roy.

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 17 дней назад +1

    അദാനിയും. അംബാനി യുംയുടെ. അവസഥയും. ഇത് തന്നെ എത്രയോ. പേർക്ക്. അവർ. തൊഴിൽ കൊടുക്കുന്നു

  • @chandrikamadhavikutty9948
    @chandrikamadhavikutty9948 17 дней назад

    🎉

  • @somankeeriyadath86
    @somankeeriyadath86 17 дней назад

    Delhi transport corporation, karnataka transport corporation Tamil Nadu transport corporation ഇതെല്ലാം ടിക്കറ്റ് നിരക്ക് കേരളത്തിലേതിലും കുറവാണ് എന്നിട്ടും ലാഭത്തിൽ പ്രവർത്തിക്കുന്നത് എങ്ങനെയാണ് എന്ന് നമ്മുടെ ഏമാന്മാർ പോയി പഠിക്കട്ടെ

  • @kkbb123
    @kkbb123 17 дней назад

    Enormous delay in judgement might have made many owners to run away from this business

  • @mrwanderlust8820
    @mrwanderlust8820 15 дней назад

    Chagakal pokum ellam sheriyavum

  • @CUSeeyou
    @CUSeeyou 17 дней назад

    Ksrtc Kum motor vehicles department um ore minister akaruth, ksrtc vyavasayam anenkil vyavasaya vakuppilek mattuka.

  • @hardcoresecularists3630
    @hardcoresecularists3630 17 дней назад

    ഇതിന്റെ ഒരു പ്രശ്നം കോൺഗ്രസ് വന്നാലും ഇത് പൊളിച്ച എഴുതും എന്ന് പറയുന്നില്ലല്ലോ അങ്ങനെ പറയുകയാണെങ്കിൽ നമുക്ക് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. ഇപ്പോൾ എവിടെയും പ്രതീക്ഷയില്ല

  • @hariharakumard4327
    @hariharakumard4327 17 дней назад

    KSRTC യുടെ ടാറ് വീപ്പ കൊണ്ട് ബോഡി നിർമ്മിച്ച വണ്ടികൾ RC ബുക്കും, ഇൻഷുറൻസും' പൊലൂഷനും ഒന്നും പ്രശ്നമേയല്ല.

  • @johnmathew1438
    @johnmathew1438 17 дней назад +1

    The main thing is our political parties like UDF,LDF and Officers are totally against business people and entire people of Kerala. They are simply sitting in the Kerala assembly and increasing the taxes!! For example, Antony is the chief minister, that time he increased building tax very high. Nobody questions this work!! Because people are weak and ignorant. So they can easily implement this law.. same way, all our government works are going like this way…. Horrible situation!!!