ഇദ്ദേഹം ഒക്കെ സർവീസിൽ ഇരുന്നപ്പോൾ ഇങ്ങിനെയൊന്നും ചിന്തിച്ചിട്ടില്ല! ഇന്ന് ഇതൊക്കെ പറയുവാൻ ശക്തി കിട്ടുന്നത് ഭാരിച്ച പെൻഷൻ, മുടക്കം കൂടാതെ കിട്ടുന്നതുകൊണ്ടാണ്!
ഈ സാറിനെപ്പോലുള്ള ആൾക്കാരെ വേണം നമ്മൾ നമ്മൾ സർക്കാർ ഓഫീസുകളിൽ നിയമിക്കാനും എന്നെങ്കിലും മാത്രമേ നല്ല നല്ല രീതിയിൽ ഭരണം നടത്താനും ചലിപ്പിക്കാൻ സാധിക്കത്തുള്ളൂ സാറിന് ഒരായിരം ഒരായിരം അഭിനന്ദനങ്ങൾ
സ്വിറ്റ്സർലൻഡിൽ തിരഞ്ഞെടുത്തു വിട്ടവരെ തിരിച്ചു വിളിക്കാൻ സംവിധാനം ഉണ്ട്. പക്ഷേ അങ്ങനെ ഒരു സംവിധാനം ഇവിടെ വരുകയില്ല. അതിനുള്ള നിയമം ഇവിടുത്തെ എം പി /എം എൽ എ മാർ പാസാക്കാൻ തയ്യാറാകുമോ. ഇല്ല.
കേന്ദ്രം നഷ്ടപരിഹാരം നൽകാൻ ഇത് ദേശീയ ദുരന്തമല്ല. State disaster management ന് കൊടുത്തിട്ടുണ്ട്. അത് use ചെയ്യണം. അത് കൊള്ളയടിച്ചു തോന്നുന്നതുപോലെ ഒന്നും ചെയ്യാൻ പറ്റില്ല
പിരിവെടുത്ത കാര്യമൊന്നും പറയുന്നില്ല പള്ളിയിലേക്ക് കിട്ടിയ കോടികൾ എവിടെ പോയി ജനങ്ങളെല്ലാം മറന്നു സ്വർണ്ണക്കടത്തു എല്ലാം മറന്നു വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് വേണ്ടവിടെ
ഒന്നും ആരുടേയും കണ്ണിലും തലയിലും കേറില്ല എവിടെ . നിന്നെങ്കിലും കുറെ കിറ്റുമായി വരും എല്ലാവരും മേടിച്ച് തിന്നും എല്ലാവരും മറക്കും ഒരു കുറ്റബോധവുമില്ലല്ലോ ഇങ്ങനെ പരസ്യമായി കണ്ടെടുക്കാൻ
സമഗ്രവും സത്യസന്തവുമായ അവതരണം. ഇതുപോലുള്ള ദുരന്തങ്ങൾ അനുഭവിക്കുന്നവർക്കെ അതിൻ്റെ തീവ്രത അറിയു. തീവ്രത മാപിനി വച്ചു നോക്കിയാൽ കിട്ടില്ല. ദുരന്തം ആഘോഷമാക്കി കൈയ്യിട്ടുവാരുന്നവരുടെ തലമുറയായിട്ടെങ്കിലും അനുഭവിക്കും. ഭരണ ദുരന്തം അമേരിക്കക്കാർക്കു 4 വർഷം സഹിച്ചാൽ മതി. ഇന്ത്യയിൽ ഇത് 1വർഷം കൂടുതൽ സഹിക്കണം. ഇതിന് ഒറ്റ പരിഹാരമെയുള്ളു. 6 മാസത്തിലൊരിക്കൽ ഭരണത്തെ അവലോകനം നടത്താൻ പൗരന്മാർക്ക് അധികാരം നൽകണം
ഞാനും യോജിക്കുന്നു കിറ്റ് നക്കികൾക്ക് അവർക്ക് അർഹതപ്പെട്ടതെ കിട്ടാവൂ വിലക്കയറ്റം അസ്സഹനീയമാണ് ഇതൊന്നും കേരള സർക്കാരിന്റെയോ കേന്ദ്ര സർക്കാരിന്റെയോ കുറ്റമല്ല
അതിനെല്ലാം കണ്ണും അടച്ചു സപ്പോർട്ട് ചെയ്യുന്ന അടിമകൾ ഉള്ളിടത്തോളം കാലം ഇവനൊക്കെ കട്ടുമുടിക്കും എത്ര കോടികൾ ദുരിതാശ്വാസ ഫണ്ട് വന്നു എവിടെ ? എല്ലാം സ്വാഹാ
കേരളത്തിൽ പ്രതിഭക്ഷനേതാവ് ഇല്ലാത്ത സംസ്ഥാനത്ത്, കേരളത്തിൽ എന്തുവാനടക്കാത്തത്, കേരളത്തിലേ പ്രതിഭക്ഷനേതാവിനെമാറ്റില്ലെക്കിൽകേരളത്തിൽ വരാൻപോകുന്നത് വൻ ദുരന്തംആണ് നടക്കാൻപോകുന്നത്
ഇപ്പോൾ പുതിയ ഒരു അറിയിപ്പ് സ്കൂൾ തോറും കുട്ടികൾ എല്ല്ലാം 100-500 തുക വീക്കിലി ടീച്ചർ കയ്യിൽ നൽകി ട്രെഷരിയിൽ അടക്കണമെന്നും അതു തുടർ സമ്പത്യമായി കണക്കാക്കാമെന്നും പെൻഷൻ കൊടുക്കാൻ സെസ് ഏർപ്പെടുത്തിയിട്ടു കൊടുത്തോ ഇല്ല സമ്പത്ത് നൽകുന്നു പോലും അടുത്ത വോട്ട് ഐഡിയ തുടങ്ങി
Thanks for your bold remarks.Kerala govt.says, central govt.is not providing enough funds.But if Kerala govt.provides the necessary details to central govt.,funds will be provided by central govt
വയനാട്ടിലെ മിക്ക പോലീസ് സ്റ്റേഷനിലും മൈക്ക് ഫിറ്റ് ചെയ്ത വണ്ടി കളുണ്ട് അത് പോലെ ഒരു വണ്ടി മേപ്പാടി ദുരന്തത്തിന്റെ മുന്നെ ഒരു നിർദ്ദേശം അനൗൺസ്മെന്റ ചെയ്തിരുന്നെങ്കിൽ പകുതി പേരെ എങ്കിലും മരണത്തിൽ നിന്ന് രക്ഷിക്കാൻ കഴിയുമായിരുന്നു. ശാസ്ത്രം ഇത്രയും വളർന്നിട്ട് പോലും സർക്കാരും ഉദ്യോഗസ്ഥരും കട്ട് മുടിക്കാൻ മാത്രം നോക്കുന്നു. നിങ്ങളുടെ മൊബൈലിൽ കാലാവസ്ഥ അറിയുന്നു പക്ഷേ സർക്കാർ സംവിധാനങ്ങൾ മാപ്പർഹിക്കാത്ത തെറ്റാണ് ചെയ്തത്
നിങ്ങള് പറഞ്ഞത് സത്യം...... ആ സത്യം അവരുടെ നിഘണ്ടുവിൽ ഇല്ല... ചീഞ്ഞ അരിവാൾ... നാക് വാൾ..... ജെട്ടി തപ്പി.... പിറവാൾ.... കല്ലവാൾ.... ഹെലിവാൾ..... പിണവാൾ...... ബോംബ് വാൾ ഇനി എന്നാണാവോ ഭൂമിക്കടിയിലേക്ക്.... പോകുന്നത്
സാർ ഈ ഉദ്യോഗസ്ഥരിൽ ഭൂരഭാഗവും കമ്യൂണസ്റ്റുകാരാണ് പിൻവാതിലിലൂടെ കയറിപ്പറ്റിയവർ അവരിൽ നിന്ന് ഇതല്ലാതെ നൻമപ്രതീക്ഷിക്കേണ്ട കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയെഴുതി ലിസ്റ്റിൽ ആവുമ്പോൾ കാലാവധി കഴിയാൻ നോക്കിയിരുന്നിട്ടില്ല ആ ലിസ്റ്റ് കാൻസൽ ചെയ്തിട്ടാണ് സ്വന്തം പാർട്ടിക്കാരെ കയറ്റിവിടുന്നത് എല്ലാ കള്ളത്തരത്തിനു കൂട്ടു നിൽക്കും ഉദ്യോഗസ്ഥർ മിക്കതും ഇതാണ് നൻമയുള്ള ബുദ്ധിയുള്ള മിടുക്കരായ ഉദ്യോഗാർത്ഥികൾ പുറത്ത് പിന്നെന്കനെ ഈ നാടു നന്നാവും സാർ പറഞ്ഞതെല്ലാം വളരെ ശരിയാണ് അക്രമി അക്ഷരമോ കൂട്ടിവായിക്കാനറിയാത്ത മന്ത്രിപുംഗവൻമാരുള്ള നാട് വെറുത്തുപോയി ഭരണകൂടത്തെ
നല്ലൊരു ഐഡിയ ഞാൻ പറയാം. തുടുർഭരണം എന്നൊന്ന് പാടില്ല. ഇലക്ഷനും വേണ്ട. (കേരളത്തിനെ സംബന്ധിച്ചു തീരേവേണ്ട കാരണം നല്ലതു മോശം എന്നതിനെ സംബന്ധിച്ച് അല്ല ആൾക്കാർ വോട്ടു ചെയുന്നത് പണ്ടേ ആർക്കണോ അവർക്കു എന്ന ചിന്താഗതിയാണ് കേരളക്കാർക്ക്. അപ്പോ ഞാൻ പറഞ്ഞു വന്നത് ഇന്ത്യയിൽ എത്ര രാഷ്ട്രീയ പാർട്ടിയുണ്ടോ ഓരോ പാർട്ടിക്കും 5കൊല്ലം വീതം ചാൻസ് കൊടുക്കുക. ഒരു പാർട്ടി ഭരണം ഏറ്റെടുക്കുമ്പോൾ ഖജനാവിൽ എന്താണോ ഉണ്ടായിരുന്നത് ഇറങ്ങിപോകുമ്പോൾ അത്രതന്നെ അടുത്ത പാർട്ടിക്ക് ഹാൻഡ്ഓവർ ചെയ്യണം ഇങ്ങനെ ആവർത്തിക്കുകയാണെങ്കിൽ ജനങ്ങൾക്ക് എന്തെങ്കിലും മെച്ചമുണ്ടാവുമെന്ന് തോനുന്നു. എങ്ങനെയുണ്ട് ഐഡിയ.
ജനം വോട്ടുചെയ്യേണ്ട അവസ്ഥ വരുമ്പോൾ, ഒരു കാരണവശാലും CPM കാരെ തെരഞ്ഞെടുക്കരുത്. അവർ ജനത്തെ ദ്രോഹിക്കും. മലയാളി അനുഭവിക്കയല്ലെ ! തെളിവിന് വേറെങ്ങും പോകേണ്ടല്ലോ?
സർ, അങ്ങ് പറഞ്ഞകാര്യങ്ങൾ 100%,, ശെരിയാണ്. പുതിയ തലമുറ സത്യത്തിനു വേണ്ടി പ്രവർത്തിക്കുക.
ഇദ്ദേഹം ഒക്കെ സർവീസിൽ ഇരുന്നപ്പോൾ ഇങ്ങിനെയൊന്നും ചിന്തിച്ചിട്ടില്ല! ഇന്ന് ഇതൊക്കെ പറയുവാൻ ശക്തി കിട്ടുന്നത് ഭാരിച്ച പെൻഷൻ, മുടക്കം കൂടാതെ കിട്ടുന്നതുകൊണ്ടാണ്!
100% സത്യമാണ് സർ 👌🏻
Athe
ചേട്ടാ സൂപ്പർ 👌👌. ഇപ്പോഴത്തെ ഭരണം നാടിന്റെ നാശം ആണ്.
സാർ ജനങ്ങളുടെ പ്രതിനിധി സാറാണ്... ബിഗ് സല്യൂട്ട്...👏👏👏👍👍👍
1:25 1:29 😅
ഇതാണ് യഥാർഥ കേരള ഭരണം.നക്കുക,മുക്കുക, മൂഞ്ചിക്കുക.. ഇവരൊന്നും ചത്താലുംപുഴുപോലുംതിരിഞ്ഞുനോക്കില്ല.ദുഷ്ടജന്മങ്ങൾ.
ലോകരാജ്യങ്ങളിൽ ഒരിടത്തും ഇതുപോലെ ജനങ്ങളെ തകർക്കുന്ന ഭരണം ഇല്ല...
അവിടെകക്കൂസുപോലുംഇല്ല
100% correct ✅
നല്ല തമാശ! ശരിയായ ഗവേഷണം! ഹ ഹ!
കക്കുന്ന ഭരണകർത്താക്കൾ
ഇത് പോലെ വിഡ്ഢികളായ ഒരു ജന സമൂഹം കേരളത്തി മാത്രം.
എന്ത് തോന്നിവാസം ചെയ്താലും കണ്ണടച്ച് വിശ്വസിക്കുന്ന വിവരദോഷികൾ ഇപ്പോഴും ഉണ്ട്.
❤❤❤❤❤❤❤
MLA എവിടെ പോയി.......
ളേ ള്ളൂ എന്ന് തിരുത്താം
അതു ഈ കമൻ്റിൽ നിന്നും തന്നെ വെളിവാണ്!
മുല്ലപ്പെരിയാർ പേടിപ്പെടുത്തുന്നു. അണക്കെട്ടിന്റെ സുരക്ഷ സൈന്യം ഏറ്റെടുക്കണം.
പിന്നേ, സൈന്യം ഉണ്ടാക്കിയത് അതിനല്ലേ. പോയി സമരം ചെയ്യടെ.
പുനരതി വാസം ഉണ്ടാകും. പാർട്ടി ഒപ്പം ഉണ്ട് 😄😄😄🤭🤭
അമ്മ ചത്തു കിടക്കുമ്പോൾ മുണ്ടു് മോഷ്ടിക്കുന്ന മക്കൾ😢
വിരൽ ചൂണ്ടുന്നത് നല്ല കാര്യം സർ
കേരളം നരക തുല്ല മായി
സൂപ്പർ ടോപ്പിക്ക്. പക്ഷേ എന്ത് എങ്ങനെ ചെയ്യൊനാകും.
നമ്മു പുതുതലമുറ ഏറ്റെടുക്കട്ടെ
ഇങ്ങനെ തുറന്നു പറയാൻ ധൈര്യം കാണിച്ചതിൽ അഭിനന്ദനങ്ങൾ 👌🏽
100% true reading.
കുറച്ചു പേരല്ല സർ കൂടുതലും ഉദ്യോഗസ്ഥർ അഴിമതിക്കാർ അല്ലെങ്കിൽ അഴിമതിക്കെതിരെ കണ്ണടക്കുന്നവർ ആണ്
ഈ സാറിനെപ്പോലുള്ള ആൾക്കാരെ വേണം നമ്മൾ നമ്മൾ സർക്കാർ ഓഫീസുകളിൽ നിയമിക്കാനും എന്നെങ്കിലും മാത്രമേ നല്ല നല്ല രീതിയിൽ ഭരണം നടത്താനും ചലിപ്പിക്കാൻ സാധിക്കത്തുള്ളൂ സാറിന് ഒരായിരം ഒരായിരം അഭിനന്ദനങ്ങൾ
എന്നിട്ട് വേണം ദിവ്യയെ പോലുള്ളവരുടെ നാക്കിനാൽ ജീവിതം അവസാനിപ്പിക്കാൻ അഥവാ കൊല്ല പെടാൻ. സത്യസന്ധതയ്ക്ക് കൊലകയർ അവാർഡ്....
എല്ലാവരും വോട്ടുചെയ്ത് തുടർ ഭരണം ഏൽപ്പിച്ചതല്ലേ അനുഭവിച്ചോളൂ
ഇനിയും പിണറായി തന്നെ
എല്ലാവരും അല്ല അടിമ തെണ്ടികൾ മാത്രം
പിണറായിയെ ഇനിയും മനസിലാകത്ത ജനങ്ങൾ 😀😀😀😀😀
👍big salute sir🙏അഭിനന്ദനങ്ങൾ 🙏മൊബൈൽ ആപ്പ് വോട്ട് നടപ്പിൽ വരട്ടെ 👍👌🙏
സ്വിറ്റ്സർലൻഡിൽ തിരഞ്ഞെടുത്തു വിട്ടവരെ തിരിച്ചു വിളിക്കാൻ സംവിധാനം ഉണ്ട്. പക്ഷേ അങ്ങനെ ഒരു സംവിധാനം ഇവിടെ വരുകയില്ല. അതിനുള്ള നിയമം ഇവിടുത്തെ എം പി /എം എൽ എ മാർ പാസാക്കാൻ തയ്യാറാകുമോ. ഇല്ല.
ഇയാൾ അടിച്ചു മാറ്റും അതുകൊണ്ടാണ് കേന്ദ്രം നഷ്ടപരിഹാരം കൊടുക്കാത്തത്
കേന്ദ്രം നഷ്ടപരിഹാരം നൽകാൻ ഇത് ദേശീയ ദുരന്തമല്ല. State disaster management ന് കൊടുത്തിട്ടുണ്ട്. അത് use ചെയ്യണം. അത് കൊള്ളയടിച്ചു
തോന്നുന്നതുപോലെ ഒന്നും ചെയ്യാൻ പറ്റില്ല
ഈ നാടകങ്ങൾ കണ്ടു മടുത്തു.. ഇപ്പോൾ കണ്ണുമടച്ചു തപസരുടെ അവസ്ഥ യിലാണ് സാധാരണ ജനം 😢
സാർ പറഞ്ഞത് സത്യം ഒരു പാർട്ടിക്കും വോട്ട് ചെയ്യരുത്
അങ്ങനെ പറയല്ലേ... അതു ഭീരുത്തമാണ്.
Yes. Very. Good
100% കറക്റ്റ് poor people
Hats off to you, Sir
പിരിവെടുത്ത കാര്യമൊന്നും പറയുന്നില്ല പള്ളിയിലേക്ക് കിട്ടിയ കോടികൾ എവിടെ പോയി ജനങ്ങളെല്ലാം മറന്നു സ്വർണ്ണക്കടത്തു എല്ലാം മറന്നു വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് വേണ്ടവിടെ
ഒന്നും ആരുടേയും കണ്ണിലും തലയിലും കേറില്ല എവിടെ . നിന്നെങ്കിലും കുറെ കിറ്റുമായി വരും എല്ലാവരും മേടിച്ച് തിന്നും എല്ലാവരും മറക്കും ഒരു കുറ്റബോധവുമില്ലല്ലോ ഇങ്ങനെ പരസ്യമായി കണ്ടെടുക്കാൻ
Pinarayk mookukayaridan arumilla sg vaathurakkunnah iruppa chaals
ഈ സംവിധാനം ഉണ്ടായത് സ്വാതന്ത്ര ഇന്ത്യ ആയതിലാണ് വേണ്ടായിരുന്നു. എന്ന് തോന്നുന്നു പലപ്പോഴും
രാജഭരണം മതിയായിരുന്നു
ഇനി ഇങ്ങനെയുള്ളവർ ഇലക്ഷന് നിൽക്കട്ടെ ❤️
ആമാ ആമാം ആമയ്യ അയ്യാ നീങ്കൾ ചൊന്നത് ഉന്മയ് താൻ,,, ഉങ്കളുക്ക് ഒരു നല്ല മനസ്സ് ഇരുക്കു,,
Great speech sir
Very true
സുബാഷ് ചന്ദ്രബോസ് sir well studied talk...pls go ahead
ഓ. ആദി ഭയങ്കരമായ ഇപ്പോഴത്തെ കേരള ചരിത്രം.
പാപികളുടെ സർക്കാർ.
സമഗ്രവും സത്യസന്തവുമായ അവതരണം. ഇതുപോലുള്ള ദുരന്തങ്ങൾ അനുഭവിക്കുന്നവർക്കെ അതിൻ്റെ തീവ്രത അറിയു. തീവ്രത മാപിനി വച്ചു നോക്കിയാൽ കിട്ടില്ല. ദുരന്തം ആഘോഷമാക്കി കൈയ്യിട്ടുവാരുന്നവരുടെ തലമുറയായിട്ടെങ്കിലും അനുഭവിക്കും.
ഭരണ ദുരന്തം അമേരിക്കക്കാർക്കു 4 വർഷം സഹിച്ചാൽ മതി. ഇന്ത്യയിൽ ഇത് 1വർഷം കൂടുതൽ സഹിക്കണം. ഇതിന് ഒറ്റ പരിഹാരമെയുള്ളു. 6 മാസത്തിലൊരിക്കൽ ഭരണത്തെ അവലോകനം നടത്താൻ പൗരന്മാർക്ക് അധികാരം നൽകണം
എന്ത് അന്യായവും , അഴിമതിയും ചെയ്താലും പാര്‍ട്ടി സംരക്ഷിക്കും എന്ന ധെെര്യമാണ് ഇതിന്‍റേ പുറകില്‍
പൊട്ടന്മാർ ആയ്യ പൊതുജനം ജയിപ്പിക്കും എന്ന വിശ്വാസം
പഠിച്ചതേ പാടൂകയുള്ളു ... ദുഖം എന്തെന്നു കമ്യൂണിസ്റ്റിനറിയില്ല , ജനങ്ങളുടെ ജീവിതത്തെ പറ്റി അവർക്കു യാതൊരു ഉത്തിര വാദിത്വം ഇല്ല..
നന്ദി സരെ
മുഖൃ മന്ത്രി കെതിരെ എല്ലാ കാര്യവും പ്രധാന മന്ത്രി യോട് കാലു പിടിച്ചു പറയു..... രക്ഷികാ അദ്ദേഹം മാത്രമേ ഉള്ളൂ...
അവർ അളിയാ അളിയാ ബന്ധം ആണ്
രാഷ്ട്രീയ ഭരണാധികാരികളെ തിരിച്ചു വിളിക്കാനുള്ള സാധ്യത നടപ്പിലാക്കുക❤❤❤❤❤
മലയാളിക്ക് അർഹിക്കുന്നവരെ മാത്രമേ ഭരണത്തിൽ ഉണ്ടാവുള്ളു... മലയാളിക്ക് ഇത് കിട്ടണം
ഞാനും യോജിക്കുന്നു
കിറ്റ് നക്കികൾക്ക് അവർക്ക് അർഹതപ്പെട്ടതെ കിട്ടാവൂ
വിലക്കയറ്റം അസ്സഹനീയമാണ്
ഇതൊന്നും കേരള സർക്കാരിന്റെയോ കേന്ദ്ര സർക്കാരിന്റെയോ കുറ്റമല്ല
എന്തുകൊണ്ട് ജനം ഇയ്യാൾക്ക് എതിരെ തിരിയുന്നില്ല 🤗🤗🤗
എന്തായാലും വളരെ ഇഷ്ടപ്പെട്ടു.....! Super, Super......!
വളരെ സത്യസന്ധമായ ഒരു പ്രഭാഷണം ബിഗ് സല്യൂട്ട്
വയനാട് ഇടതുപക്ഷത്തിന് വോട്ട് ചെയ്‌തൊന്മാരാടെ അവസ്ഥ
you are 100% right, people are at fault in this democracy.
100%correct 🎉🎉🎉
Thank you sir for your good speach. ❤
കുറച്ചുപേരല്ല 100ൽ 80% അഴുമതി ആണ് ,ആർത്തിയാണ്, ചിരിച്ചോണ്ട് കഴുത്തറക്കുന്നവരാണ്
പാൻകാർഡ് പുതുക്കാൻ attestation വേണ്ടി വന്നപ്പോൾ കുറ്റ്യാടി പഞ്ചായത്ത് സെക്രട്ടറി വാങ്ങിയത് നൂറ് രൂപ .
വയനാട്ടിൽ പ്രിയങ്കയുടെ പ്രചരണ പരിപാടിയിൽ ഉള്ള ജനങ്ങൾ പൊട്ടന്മാരാണോ? ഇവന്മാർ ഇതൊന്നും അറിയുന്നില്ലേ. കഷ്ടം 😇😇😇😇😇😇
ഇന്ത്യക്ക് സ്വതന്ത്ര്യം കൊടുക്കുന്നതിന് മുമ്പ് വിൻസൻ്റ് ചർച്ചിൽ പറഞ്ഞത് ഇവരെപ്പറ്റിയാണ്. എന്തൊരു ദൂരക്കാഴ്ച
മഴ വന്നാലും വന്നില്ലങ്കിലും ആഘോഷം.
Gm Sir. A very bold and realistic explanation. Your earnest and honest statements should be an eye opener
തീർച്ചയായും ഇത്രയും മോശം ആയ ഭരണം ആണ് കമ്മ്യൂണിസ്റ്റ് കോടികൾ കിട്ടിയിട്ടും ഇതു വരെ ഒരു വീട് പോലും വെക്കാൻ കഴിവ് ഇല്ലാത്ത ഭരണം
അതിനെല്ലാം കണ്ണും അടച്ചു സപ്പോർട്ട് ചെയ്യുന്ന അടിമകൾ ഉള്ളിടത്തോളം കാലം ഇവനൊക്കെ കട്ടുമുടിക്കും എത്ര കോടികൾ ദുരിതാശ്വാസ ഫണ്ട് വന്നു എവിടെ ? എല്ലാം സ്വാഹാ
സാർ, കേരത്തിലെ ണങ്ങൾ വിദ്യാസമ്പനർ ആണ്... ഇത്രയും ബോധം നശിച്ച ഒരു സമൂഹം...
Very critical observation..
Super .. 100% TRUE
കേരളത്തിൽ പ്രതിഭക്ഷനേതാവ് ഇല്ലാത്ത സംസ്ഥാനത്ത്, കേരളത്തിൽ എന്തുവാനടക്കാത്തത്, കേരളത്തിലേ പ്രതിഭക്ഷനേതാവിനെമാറ്റില്ലെക്കിൽകേരളത്തിൽ വരാൻപോകുന്നത് വൻ ദുരന്തംആണ് നടക്കാൻപോകുന്നത്
അതാണ് ഇപ്പഴത്തെ ഭരണം നടത്തുന്നത്.
Sir , very big salute.
അന്നെല്ലാവരും പറഞ്ഞപോലെ ഇന്ന് സംഭവിക്കുന്നു
Sir മനസിൽ ആയല്ലോ 🙏
അർജ്ജുനനെകണ്ടെത്തിയില്ല എന്നുപറഞ്ഞ് എന്തൊരു ബഹളമായിരുന്നു,ചൂരൽമലയിൽകാണാത്തവരെകണ്ടത്തെണ്ടെ.
ഏയ് അവരൊന്നും മനുഷ്യരല്ല...
വെറും നികൃഷ്ട ജീവികൾ...
കേരളത്തിൽ ഉദ്യോഗസ്ഥർക്ക് ജോലിചെയ്യാൻ താല്പര്യമില്ല., അഥവ താല്പര്യമുള്ളവരെ എങ്ങനെയെങ്കിലും കൊന്നു കൊലവിളിനടത്തും...
അതാണ്, ADM നവീൻ ബാബുവിന് സംഭവിച്ചത്...
കണ്ടെത്താം കുഴിച്ചിടാൻ രണ്ട് ലക്ഷം വീതം ചിലവാകും ...തരാൻ പറ്റുമോ 😅😅😅😅
Pinanari Nariya Bharanam
ദുരിതാശ്വാസഫണ്ടിലേക്ക് ആരും പണം കൊടുക്കരുത്
LOOTING by Govt officials in the midst of even disasters, natural calamities😢😢😢😢
Sir go ahead , if you can , may the Lord bless you always .
Very good speech and eye opening speech.. reality what is happening in our country ..
Exalent sir
ജനങ്ങളല്ല ഇവിടുത്തെ നിയമ വ്യവസ്ഥയാണ് തെറ്റ്. So criminals are ruling😂😂😂
ആയിരം വീട് സൌജന്യമായി ഉണ്ടാക്കി ക്കൊടുക്കാം എന്ന് അജി കൃഷ്ണൻ പറഞ്ഞിട്ടും അതിന് ചകാവ് ബിരിയാണിച്ചെമ്പ് അനുവദിക്കുന്നില്ല.
Sir very correct🙏
Mr Bose thank you verymuch for your opinion about the rouling of the poor govt and the burocrasy
മുല്ല പെരിയാർ പെട്ടിയാൽ അങ്ങനെയു.. കൂറെകിട്ടു വാരാൻ
ഇപ്പോൾ പുതിയ ഒരു അറിയിപ്പ് സ്കൂൾ തോറും കുട്ടികൾ എല്ല്ലാം 100-500 തുക വീക്കിലി ടീച്ചർ കയ്യിൽ നൽകി ട്രെഷരിയിൽ അടക്കണമെന്നും അതു തുടർ സമ്പത്യമായി കണക്കാക്കാമെന്നും പെൻഷൻ കൊടുക്കാൻ സെസ് ഏർപ്പെടുത്തിയിട്ടു കൊടുത്തോ ഇല്ല സമ്പത്ത് നൽകുന്നു പോലും അടുത്ത വോട്ട് ഐഡിയ തുടങ്ങി
165കോടി എന്തു ചെയ്തു. സാർ പറയുന്നത് സത്യം ആണ്.
സത്യം സാർ
Great.... voters choice...
സർക്കാർ ഉദ്യോഗസ്തനാണോ. അഴിമതിക്കാരനോ അഴിമതിക്കെതിരെ കണ്ണടക്കുന്നവനോ ആണ്. അവരെ സംരക്ഷിക്കാനാണ് യൂണിയൻ😂
Every good your point please all support this point wemust change our democracy this is every good idea.our people must change our idea's
The discourse was very informative. Thank u sir ❤
ഗവേഷണം പുനരധിവാസത്തിലെ അടിച്ചു മാറ്റൽ എന്നതാകട്ടെ
Thanks for your bold remarks.Kerala govt.says, central govt.is not providing enough funds.But if Kerala govt.provides the necessary details to central govt.,funds will be provided by central govt
Big salute💯💪
എല്ലാർക്കും
മഞ്ഞ റേഷൻ കാർഡ് മതി
You said it👍👍
വയനാട്ടിലെ മിക്ക പോലീസ് സ്റ്റേഷനിലും മൈക്ക് ഫിറ്റ് ചെയ്ത വണ്ടി കളുണ്ട് അത് പോലെ
ഒരു വണ്ടി മേപ്പാടി ദുരന്തത്തിന്റെ മുന്നെ ഒരു നിർദ്ദേശം അനൗൺസ്മെന്റ ചെയ്തിരുന്നെങ്കിൽ പകുതി പേരെ എങ്കിലും മരണത്തിൽ നിന്ന് രക്ഷിക്കാൻ കഴിയുമായിരുന്നു.
ശാസ്ത്രം ഇത്രയും വളർന്നിട്ട് പോലും സർക്കാരും ഉദ്യോഗസ്ഥരും കട്ട് മുടിക്കാൻ മാത്രം
നോക്കുന്നു.
നിങ്ങളുടെ മൊബൈലിൽ കാലാവസ്ഥ അറിയുന്നു പക്ഷേ സർക്കാർ സംവിധാനങ്ങൾ
മാപ്പർഹിക്കാത്ത തെറ്റാണ് ചെയ്തത്
Philokaliya team വീട് വച്ച് കൊടുത്തു കൊണ്ട് ഇരിക്കുന്നു.
നിങ്ങള് പറഞ്ഞത് സത്യം...... ആ സത്യം അവരുടെ നിഘണ്ടുവിൽ ഇല്ല... ചീഞ്ഞ അരിവാൾ... നാക് വാൾ..... ജെട്ടി തപ്പി.... പിറവാൾ.... കല്ലവാൾ.... ഹെലിവാൾ..... പിണവാൾ...... ബോംബ് വാൾ ഇനി എന്നാണാവോ ഭൂമിക്കടിയിലേക്ക്.... പോകുന്നത്
Sir, you are correct.They are creating tragedies and taking the advantage of the same.people of kerala will think and tobe corrected.
Correct kashtam thonnum vayanadinte oravastha eppol arum thiriju nokkunnilla enne thonnunu evide poyi keralam bharikkunnavar 😢
ദുരന്തം ഒരു അനുഗ്രഹ മായി കാണുന്ന വർ
ഇതുപോലുള്ള ദുഷ്ടന്മാരായ ഉദ്യോഗസ്സ്ഥരെയും പാർട്ടികരെയും ജനം തല്ലിക്കൊന്നാൽ ഒരു കോടതിയും കേസ് എടുക്കുകയോ ശിക്ഷിക്കുകയോ ചെയ്യരുത്തും
Big salute sir ...for ur open talk. GOD save Kerala ..No wonder , young generations doesn't like to stay here . 😢
സാർ ഈ ഉദ്യോഗസ്ഥരിൽ ഭൂരഭാഗവും കമ്യൂണസ്റ്റുകാരാണ് പിൻവാതിലിലൂടെ കയറിപ്പറ്റിയവർ അവരിൽ നിന്ന് ഇതല്ലാതെ നൻമപ്രതീക്ഷിക്കേണ്ട കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയെഴുതി ലിസ്റ്റിൽ ആവുമ്പോൾ കാലാവധി കഴിയാൻ നോക്കിയിരുന്നിട്ടില്ല ആ ലിസ്റ്റ് കാൻസൽ ചെയ്തിട്ടാണ് സ്വന്തം പാർട്ടിക്കാരെ കയറ്റിവിടുന്നത് എല്ലാ കള്ളത്തരത്തിനു കൂട്ടു നിൽക്കും ഉദ്യോഗസ്ഥർ മിക്കതും ഇതാണ് നൻമയുള്ള ബുദ്ധിയുള്ള മിടുക്കരായ ഉദ്യോഗാർത്ഥികൾ പുറത്ത് പിന്നെന്കനെ ഈ നാടു നന്നാവും സാർ പറഞ്ഞതെല്ലാം വളരെ ശരിയാണ് അക്രമി അക്ഷരമോ കൂട്ടിവായിക്കാനറിയാത്ത മന്ത്രിപുംഗവൻമാരുള്ള നാട് വെറുത്തുപോയി ഭരണകൂടത്തെ
നല്ലൊരു ഐഡിയ ഞാൻ പറയാം. തുടുർഭരണം എന്നൊന്ന് പാടില്ല. ഇലക്ഷനും വേണ്ട. (കേരളത്തിനെ സംബന്ധിച്ചു തീരേവേണ്ട കാരണം നല്ലതു മോശം എന്നതിനെ സംബന്ധിച്ച് അല്ല ആൾക്കാർ വോട്ടു ചെയുന്നത് പണ്ടേ ആർക്കണോ അവർക്കു എന്ന ചിന്താഗതിയാണ് കേരളക്കാർക്ക്. അപ്പോ ഞാൻ പറഞ്ഞു വന്നത് ഇന്ത്യയിൽ എത്ര രാഷ്ട്രീയ പാർട്ടിയുണ്ടോ ഓരോ പാർട്ടിക്കും 5കൊല്ലം വീതം ചാൻസ് കൊടുക്കുക. ഒരു പാർട്ടി ഭരണം ഏറ്റെടുക്കുമ്പോൾ ഖജനാവിൽ എന്താണോ ഉണ്ടായിരുന്നത് ഇറങ്ങിപോകുമ്പോൾ അത്രതന്നെ അടുത്ത പാർട്ടിക്ക് ഹാൻഡ്ഓവർ ചെയ്യണം ഇങ്ങനെ ആവർത്തിക്കുകയാണെങ്കിൽ ജനങ്ങൾക്ക് എന്തെങ്കിലും മെച്ചമുണ്ടാവുമെന്ന് തോനുന്നു. എങ്ങനെയുണ്ട് ഐഡിയ.
100% ശരിയാണ് ബിഗ് സല്യൂട്ട് സാർ
ജനം വോട്ടുചെയ്യേണ്ട അവസ്ഥ വരുമ്പോൾ, ഒരു കാരണവശാലും CPM കാരെ തെരഞ്ഞെടുക്കരുത്. അവർ ജനത്തെ ദ്രോഹിക്കും. മലയാളി അനുഭവിക്കയല്ലെ ! തെളിവിന്
വേറെങ്ങും പോകേണ്ടല്ലോ?
കേന്ദ്രം സഹായം നൽകേണ്ടത് അർഹരായ വ്യക്തികൾക്ക് നേരിട്ട് എക്കൗണ്ടിലേക്ക്. അതും ജനങ്ങൾ നൽകിയ സംഭാവന ദുരന്തബാധിതർക്ക് നൽകിയ ശേഷം മാത്രം.
പ്രകൃതിദുരന്തം ഒരു ആഘോഷം തന്നെയാണ് ഭരണപക്ഷത്തിനിന്. മുൻപുള്ള അനുഭവം നമ്മുടെ മുന്നിലുണ്ട്. നിഷേധിക്കാനാകുമോ?.
വെരി ബെസ്റ്റ് താങ്കൾ വളരെ കൃത്യമായി പറഞ്ഞു ഇതാണ് പ്രേബുദ്ധ കേരളം