പത്ത് ഓവറിൽ 100ൽ അധികം റൺസ് കൊടുത്തവർ | അതിലെ ഒരു ഇന്ത്യക്കാരൻ ആര്? | Most expensive spells in ODI

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 62

  • @MalayalamCricket
    @MalayalamCricket  4 года назад +16

    ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്... അതാണ് കൂടുതൽ വീഡിയോകൾ ചെയ്യാനുള്ള ഒരേയൊരു പ്രചോദനം... 🙏☺️

    • @404_Error_Page_Not_Found
      @404_Error_Page_Not_Found 4 года назад +1

      Cricket fielding strategy in different decades . Onnu discuss cheyyoo
      Eg: Straight drive shortukal pandu boundary urappichirunnappol innu anganeyalla .

    • @MalayalamCricket
      @MalayalamCricket  4 года назад +1

      യെസ് ബ്രോ. ചെയ്യാൻ ശ്രമിക്കാം. വന്ന വിവിധ മാറ്റങ്ങൾ പ്ലാനിലുണ്ട്.

  • @ajmallkk
    @ajmallkk 4 года назад +32

    ഹോൾഡറിന്റെ നെക്സ്റ്റ് 5 ഓവറിൽ 95 റൺസ് കൊണ്ട് uff..
    Abd💯🔥🔥

    • @9048901214
      @9048901214 3 года назад +3

      ഹോൾഡറെ കുറ്റം പറയാൻ പറ്റില്ല

    • @abdulmanaf8922
      @abdulmanaf8922 3 года назад

      🤣🤣🤣👍💯

  • @arjunsr1338
    @arjunsr1338 4 года назад

    Uyioo.. Razid khan ooo...never expected it .good information regarding odi match. Selection for the subject is superb.🤗

  • @jeffincjoseph7761
    @jeffincjoseph7761 4 года назад +3

    Ithu pole videos edakku idanam 👌🏻

    • @jeffincjoseph7761
      @jeffincjoseph7761 4 года назад

      Australia ku ethire 9 overil 102 runs vittu kodutha Vinay Kumarinu oru prathyeka paramarsham kodukkamayirunnu

    • @MalayalamCricket
      @MalayalamCricket  4 года назад

      Indian Top 5 coming.

    • @jeffincjoseph7761
      @jeffincjoseph7761 4 года назад

      @@MalayalamCricket 🤗

  • @indrajithrs3746
    @indrajithrs3746 3 года назад +2

    Mick lewis ന്റെ കരിയർ അവിടെ കഴിഞ്ഞല്ലേ 😂

  • @alenjoestephen3380
    @alenjoestephen3380 4 года назад

    Innovative idea👌👌

  • @sunwitness7270
    @sunwitness7270 4 года назад +11

    റൺസ് വിട്ടു കൊടുക്കാൻ പിശുക്ക് കാണിച്ച ബൗളേർമാരുടെ വീഡിയോ പ്രതീക്ഷിക്കുന്നു ♥♥♥♥♥♥♥♥♥♥♥♥

  • @josephantony4574
    @josephantony4574 4 года назад

    Good and informative

  • @saheedadhisaheed2281
    @saheedadhisaheed2281 4 года назад +4

    Holder in srh
    Ufff✨

  • @abii1495
    @abii1495 4 года назад +2

    R Vinay Kumar conceeded 102 runs in 9 overs at Chinnaswami stadium agianst Aussies in 2013 in a seven match oneday series

    • @MalayalamCricket
      @MalayalamCricket  4 года назад

      Yes bro, Vinay Kumar is 6th.

    • @speaksometech
      @speaksometech 4 года назад

      George Bailey adichu policha series🔥🔥

    • @jostheboss17
      @jostheboss17 Год назад +1

      @@speaksometech Hitman Sharma kazhinje ulloo aa seriesil maataarum kalichulloo

  • @annie-pq9sr
    @annie-pq9sr 4 года назад +1

    Super

  • @joeljohn7736
    @joeljohn7736 4 года назад +8

    ഇത്‌ പോലത്തെ ഒരു വീഡിയോ കണ്ടിട്ടില്ല 😁

  • @sunithjacob6926
    @sunithjacob6926 4 года назад +2

    I really didn't expect Rashid Khan in this list 😳

  • @alenfone7902
    @alenfone7902 4 года назад +6

    മുരളിധരൻ ഓസ്ട്രേലിയയ്ക്ക് എതിരെ ഇത് പോലെ റൺസ് വിട്ടുകൊടുത്തിട്ടുണ്ട്, അത് റെക്കോർഡും ആയിരുന്നു എന്നാണ് തോന്നുന്നത്

    • @MalayalamCricket
      @MalayalamCricket  4 года назад +7

      മുരളീധരൻ 10 ഓവറിൽ 99 റൺസ് ആണ് വിട്ടുകൊടുത്തത്. ഒൻപതാം സ്ഥാനത്ത് വരും. ശരിയാണ്... അന്നത് 50 ഓവർ മത്സരത്തിൽ ഒന്നാം സ്ഥാനത്ത് ആയിരുന്നു. ODI ചരിത്രത്തിൽ രണ്ടാം സ്ഥാനത്തും.

  • @VINODKUMAR-kd2tt
    @VINODKUMAR-kd2tt 4 года назад +3

    2:59 Rashid khan 9 overs wahab raiz 10 overs Rashid khan 2nd ok

  • @suryanarayanantr1074
    @suryanarayanantr1074 4 года назад +1

    2.49 Economy rate Parayunnathum Statistics il kanikkunnathum Angottum ingottum Maati poyitund. Bhuvaneshwar and Nuwan Pradeep.

  • @manuelshaji9523
    @manuelshaji9523 4 года назад

    Rashid vs morgan 🔥.. Adich konnu

  • @sreejithsreedharanachary835
    @sreejithsreedharanachary835 3 года назад +2

    മുത്തയ്യ മുരളീധരൻ ഒരു കളിയിൽ 100+ റൺസ് വഴങ്ങോയിട്ടുണ്ടെല്ലോ. ആർക്കെതിരെ എന്ന് ഓർക്കുന്നില്ല

  • @viveksatheesan2284
    @viveksatheesan2284 4 года назад

    Indian batsman marude mikacha bowling, indian bowlersinte mikacha batting performance onnu cheyyamo....

  • @prajilk5330
    @prajilk5330 4 года назад

    We are waiting for another video 😁

  • @praveenthankappan9366
    @praveenthankappan9366 4 года назад

    ❤️👍👍👍

  • @sreekuttansivadas7804
    @sreekuttansivadas7804 4 года назад +3

    10 ഓവറിൽ ഏറ്റവും കുറച്ചു റൺസ് vittukoduthavarkku വേണ്ടി ഒരു വീഡിയോ വേണം.

  • @mandhahasamarts5892
    @mandhahasamarts5892 4 года назад +2

    പിശുക്കൻ ബൗളർ ഇന്ത്യയുടെ സുനിൽ ജോഷി 5/6

    • @MalayalamCricket
      @MalayalamCricket  4 года назад +3

      12 ഓവർ മാച്ചിൽ അതിനേക്കാൾ ഇക്കോണമി ഉള്ള ഒരാൾ കൂടെയുണ്ട് 😉

    • @harisk3694
      @harisk3694 4 года назад

      Courtney Walsh 5/1🤗

    • @MalayalamCricket
      @MalayalamCricket  4 года назад

      Bishan Singh Bedi. 🙂

  • @shyamshinto
    @shyamshinto 4 года назад

    അനിൽകുംബ്ലെ.. സുനിൽ ജോഷി..പിശുക്കിയ ഇന്ത്യൻ ബൗളേഴ്‌സ്

  • @vishalsvijayan629
    @vishalsvijayan629 4 года назад +2

    Sanju samson video venam🔥❤️❤️

  • @SuhailSuhail-cp8no
    @SuhailSuhail-cp8no 2 года назад

    Where is Vinay Kumar??
    Against Aussies

  • @janseerjansi1452
    @janseerjansi1452 4 года назад +1

    ബുവനേഷ് കുമാർ ഏത് രാജ്യം എന്ന് പറഞ്ഞില്ല...??

    • @MalayalamCricket
      @MalayalamCricket  4 года назад

      എഴുതിയിട്ടുണ്ടല്ലോ...

  • @nihaltech3697
    @nihaltech3697 4 года назад +1

    Avere aaraaan thalkodukunnath

  • @Rivermonster09
    @Rivermonster09 3 года назад +1

    60 over malsaram kanakkakkiyille..... Athethu malsaram aanu bro...?
    T20, TEST, ODI... Ithokke aanu icc yude format....

  • @manishv3963
    @manishv3963 4 года назад

    Mikachoru video bro... economy rate adakkam parayunath vythastham ayrnu❤️❤️❤️

  • @anuragpk9266
    @anuragpk9266 4 года назад +1

    Bro testil engnya draw aava, win cheya onn explain cheyth theruo

  • @s___j495
    @s___j495 3 года назад +1

    60 ovr ktunila athenntha ഉദേശിച്ചത്‌ 🙄🙄

  • @vaisakhks3127
    @vaisakhks3127 4 года назад +1

    T20 ഉണ്ടായിരുന്നു വെങ്കിൽ നന്നായിരുന്നു

    • @MalayalamCricket
      @MalayalamCricket  4 года назад +2

      T20 ചെറിയ ടീമുകളുടെ മത്സരങ്ങൾ ഉണ്ട് ഒരുപാട്. കുവൈറ്റ് പോർച്ചുഗൽ പോലെ... അത് വച്ച് കമ്പയർ ചെയേണ്ടി വരും.

    • @bilalbbelson5472
      @bilalbbelson5472 4 года назад

      @@MalayalamCricket
      test playing nations വെച്ച് ചെയ്യാൻ പറ്റുവോ

    • @MalayalamCricket
      @MalayalamCricket  4 года назад

      @@bilalbbelson5472 Yes bro. cheyyam.

  • @ravikumarnr.9881
    @ravikumarnr.9881 4 года назад

    Super