ഷാർജയിൽ സച്ചിൻ ചെയ്ത അബദ്ധം!

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 20

  • @ചെമ്പരത്തി-ങ6ഗ

    അമ്പയർ സീനിയറാണേലും ജൂനിയറാണേലും ലെഗ്ഗമ്പയർ നിയമവിരുദ്ധമാണ് ചെയ്തതെങ്കിൽ ബൗളേഴ്എൻഡമ്പയർക്ക് സ്വമേധയാ ബാറ്ററോട് കാത്തു നിൽക്കാനാവശ്യപ്പെട്ട് 3rd അമ്പയർക്ക് കൊടുക്കത്തില്ലേ?

  • @sooraj2405
    @sooraj2405 2 дня назад +12

    സ്വതവേ അമ്പയർമാരോട് തർക്കിക്കുന്ന ആളല്ല സച്ചിൻ , അതുകൊണ്ട് തന്നെ ഇനിയിപ്പോൾ നിയമം അറിയാമെങ്കിലും അദ്ദേഹം പവലിയനിലേക്ക് മടങ്ങിയേനേ. പക്ഷേ നിയമം അറിയാവുന്ന മറ്റേ അമ്പയർ എന്തുകൊണ്ടാണ് സച്ചിനെ തടഞ്ഞു നിർത്താഞ്ഞത് ? 😢 ഏതായാലും ഷാർജാ കപ്പ് നമ്മൾ ജയിച്ചു ❤
    ബക്ക്‌നർ പിന്നെയും പല മത്സരങ്ങളിലും സച്ചിനോടുള്ള വിരോധം തുടർന്നിരുന്നു...

  • @JoshyNadaplackil-oi7mr
    @JoshyNadaplackil-oi7mr День назад +2

    ഇന്നും മറക്കാനാവാത്ത desert storm❤️❤️

  • @sreekumarcp2047
    @sreekumarcp2047 15 часов назад +1

    Azharudheen, Ravisastri ഒക്കെ ഉള്ള സമയത്ത്‌ Pakistan നോട് Sharja tournament കളില്‍ നിരന്തരം തോറ്റു കൊണ്ടിരുന്നത് സംബന്ധിച്ച ഒരു വീഡിയോ ചെയ്താല്‍ കൊള്ളാമായിരുന്നു.

  • @lightoflifebydarshan1699
    @lightoflifebydarshan1699 День назад +1

    *_Sachin Tendulkar -God of Cricket ❤_*

  • @jkj1459
    @jkj1459 21 час назад

    Oho Niyamam ellam ariyam

  • @WHITEDEVIL-ph6zi
    @WHITEDEVIL-ph6zi 2 дня назад

    bro test match nte full rules onn video idumo...

  • @rakeshks1644
    @rakeshks1644 2 дня назад +7

    Buckner 👎

  • @abhilashmaninalinakshan3273
    @abhilashmaninalinakshan3273 День назад +1

    Steve Buckner vs Sachin Ego fight

  • @shareefsky213
    @shareefsky213 3 часа назад

    സചിന്റെ കൊടുങ്കാറ്റ് ഷാർജ തന്നെ

  • @vargheselilly3815
    @vargheselilly3815 День назад +1

    ആ ചൂണ്ടു വിരൽ ,,,,, icc ഛേദിക്കണമായിരുന്നു ,,,,,,,

  • @sunwitness7270
    @sunwitness7270 2 дня назад +4

    Sachin

  • @tharunsmith
    @tharunsmith День назад

    team player Dhoni thanne annu

  • @davissebastian9129
    @davissebastian9129 4 часа назад

    The benefit of doubt must always go to the batsman.. also I personally don't think Steve Bucknor has anything against Sachin!