ഒരു ഇന്ത്യൻ ആണ് ഞാൻ,എങ്കിലും എന്ത് കൊണ്ടോ ക്രിസ് ഗെയിൽ ന്റെ ബിഗ് ഫാൻ ആണ്😍 t20 യിൽ ഒരു ടീമിന് ചിലപ്പോൾ സാധിക്കാറില്ല 175 എടുക്കാൻ. ഇത് അദ്ദേഹം ഒറ്റക്ക് 😍 175*(just 66 ball). ആര് മറക്കും ആ മത്സരം 😍 ചിന്ന സ്വാമി സ്റ്റേഡിയത്തിൽ അന്ന് സിക്സർ പൂരം ആയിരുന്നു 😍 ഇന്നും t20 യിൽ ഏറ്റവും കൂടുതൽ സിക്സ് ഉള്ളത് അയാളുടെ പേരിൽ ആണ്. ഗെയ്ൽ ഉള്ള സമയത്ത് ipl കാണാൻ തന്നെ വല്ലാത്തൊരു ഫീൽ ആയിരുന്നു❤️❤️❤️❤️
എനിക്ക് അന്ന് ആ മാച്ച് live ആയി കാണാൻ കഴിഞ്ഞില്ല.... ഞാൻ ഗ്രൗണ്ടിൽ കളിക്കാൻ പോയതായിരുന്നു..... എന്റെ അനിയന് പനി ആയോണ്ട് അവനു ഈ മാച്ച് കാണാൻ ഭാഗ്യം ഉണ്ടായി...
കൂട്ടത്തിൽ ഒരാളെ മറന്നു മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ധീൻ ടെസ്റ്റ് മത്സരത്തിൽ അരങ്ങേറ്റത്തിൽ തുടർച്ചയായി മൂന്ന് സെഞ്ചുറികൾ നേടിയ റിക്കാർഡ് 37 വർഷമായിട്ടും തകർക്കപ്പെടാതെ നിലനിൽക്കുന്നു
@@anoopraman7323 നിന്റെ കണ്ണ് കൊണ കോണന്നു അടയുകയും തുറക്കുകയും ആണോ... നോർമൽ ആയി ഒരു മനുഷ്യൻ ഒന്ന് കണ്ണടച്ച് തുറക്കാൻ എടുക്കുന്ന ടൈം ആണ് 0.10 സെക്കന്റ്... ധോണിയുടെ ഫാസ്റ്റസ്റ് സ്റ്റമ്പിങ് 0.08 സെക്കൻഡ്.....
World cup ൽ സച്ചിൻ അടിച്ചു കൂട്ടിയത് 2278 റൺസാണ്. 6 കപ്പിലായി. ഇത് ഇനി ആരു തകർക്കും. സച്ചിനെക്കാൾ കുടുതൽ ലോകകപ്പ് മത്സരങ്ങൾ കളിച്ച പോണ്ടിങ്ങിനു കഴിഞ്ഞിട്ടില്ല.
@@duke_pilot373 Ha best. Ethra tournament aane inne vare jayichethu? Ini Australia ethrennam jayichennu nokku just between 1999 and 2009. They won 43 tourneys including 3 World Cups & 2 Champions Trophy. Australia is the most successful Test and ODi team in cricket history.
Abd 31 പന്തിൽ സെഞ്ച്വറി അടിച്ച മത്സരത്തിൽ അല്ല ഫാസ്റ് 150 അടിച്ചത് . ആന്ന് 149 റൺസ് എടുത്ത് അദ്ദേഹം ഔട്ട് ആയി. 64 പന്തിൽ ആണ് ഫാസ്റ് 150 അടിച്ചത് അത് വേൾഡ്കപ്പ് ഇൽ ആയിരുന്നു. രണ്ട് സെഞ്ച്വറിയും അടിച്ചത് WI നു എതിരെ ആയിരുന്നു.
അത് ഒരു അത്ഭുതം തന്നാ.... എനിക്ക് അത് അന്ന് live ആയി കാണാൻ കഴിഞ്ഞില്ല, ഗ്രൗണ്ടിൽ കളിക്കാൻ പോയി... അനിയന് പണി ആയതോണ്ട് അവൻ അന്ന് കളിക്കാൻ വന്നില്ല അതോണ്ട് അവനു ആ മത്സരം live ആയി കാണാൻ പറ്റി....
ബ്രോ abd 31 ബോളിൽ 100 അടിച്ച കളിയിൽ 44 പന്തിൽ 149 റൺസ് ആണ് അടിച്ചത് 64 ബോളിൽ 150 അടിച്ചത് 2015 വേൾഡ് കപ്പിൽ ആണ് അന്ന് ആ കളിയിൽ abd 66 ബോളിൽ 162 റൺസ് അടിച്ചു
മൂന്ന് ഫോമറ്റും കൂട്ടി കുഴച്ചുള്ള അനാലിസിസ് ശേരിയല്ല, നല്ല ടൈമിംഗ് ഉള്ള സമയത്ത് t 20യില് അദ്ഭുതം കാണിക്കാം എന്നൽ ടെസ്റ്റ് അങ്ങനെ അല്ല. 12 ബോളിൽ 50 അടിക്കാം എന്നാൽ ടെസ്റ്റ് പറ്റോ.
2:48 fastest fifty Nepal player Dipendra Singh Airee പേരിലാണ് 9 ball ൽ fifty vs Mangolia 4:37 32 അല്ല 42 innings നിന്നാണ് Dhoni Ranking No.1 എത്തിയത്, ഏറ്റവും വേഗത്തിലുള്ള stumping മാത്രമല്ല ഏറ്റവും കൂടുതൽ stumping Dhoni. തന്നെയാണ്
Cricket australia hat trick world cup.... 1999, 2003, 2007..... iniyum pala teamukal world cup edukkumenkilum moonu thavana adupich cup edukkuka ennathu athra eluppamulla karyamallaaaaa✨️💫🦋
Fastest to reach odi first rank എന്നൊരു record സ്വന്തമാക്കിയത് ആദ്യ മാച്ചിലെ best batsman ആയിരിക്കും 1 match first rank പിന്നെ ധോണിയേക്കാൾ മുൻപ് Hashim Amla 31 innings first റാങ്കിൽ എത്തി , സംശയം ഉണ്ടെങ്കിൽ അംലയുടെ ranking history നോക്കാം, പിന്നെ ധോണി first വന്നത് 38 ഇന്നിങ്സിൽ ആണ് 👍👍👍👍 പ്രൊമോഷണൽ thumbnails മാത്രം നോക്കാതെ official sites നോക്കു, Amla ആദ്യം ആയി first എത്തുന്നത് 2/11/2010 ൽ ആണ് year wise stats നോക്കിയാൽ കാണാം അതുവരെ amla എത്ര innings കളിച്ചു എന്ന് 🙂🙂🙂🙂
കൊള്ളാം എല്ലാ റെക്കോർഡുകളും അടിപൊളി പക്ഷേ ഒരു റെക്കോർഡ് മറന്നു പോയി മുഹമ്മദ് അസറുദ്ദീന്റെ ഫസ്റ്റ് 3 ടെസ്റ്റിൽ സെഞ്ച്വറി എന്ന റെക്കോർഡ് മനപ്പൂർവ്വം മറന്നതാണോ അതോ അസറുദ്ദീൻ ആയതുകൊണ്ട് മറന്നതാണോ?
സിംബാവയുടെ നീൽ ജോൺസൺ ഓപ്പണിങ്ങ് batting ഉം (strake) ഓപ്പണിങ്ങ് ബൗളിങ്ങും ഉം( strake) ചെയ്യുന്ന കളിക്കാരൻ ആയിരുന്നു. സിംബാവയുടെ തന്നെ ആൻറ്റി ഫ്ലവർ and ഒലോംഗ സംഖ്യം testi ൽ കുറിച്ച 10 വിക്കറ്റിറ്റ് partnership Sri Lanka , testi ൽ ഒരു innings ൽ നേടിയ ഉയർന്ന റൺ ഏകദിനത്തിൽ ഒരു കളിയിൽ പിറന്ന ഏറ്റവും ഉയർന്ന റൺ (Aus vs SA ) അജിത് അഗാർക്കറിന്റെ ഡക്ക് ഇൻസമാം ഉൾ ഹക്കിന്റെ റൺ ഔട്ട് റെക്കോർഡ് 😊
എനിക്ക് ഒരു സംശയം... ഏറ്റവും കുറച്ചു കളിയിൽ ICC റാങ്കിൽ 1 ആയത് ധോണി ആണ്... ഓക്കേ.. അതിനു മുൻപ് ആരാർന്നു... ഫസ്റ്റ് കളി കളിച്ചു top സ്കോർ ചെയ്ത ആൾ 1 കളിയിൽ നിന്ന് ഒന്നാമത് എത്തേണ്ടത് അല്ലേ... 😜
ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ 5000 ഓവർ ബാറ്റ് ചെയ്ത ഏക ബാറ്റ്സ്മാൻ ഏറ്റവും അധികം സമയം ക്രീസിൽ നിന്ന ബാറ്റ്സ്മാൻ രാഹുൽ ദ്രാവിഡ്. ഈ റെക്കോർഡും ഇനി ആരെയും കോണ്ട് മറികടക്കാൻ പറ്റില്ല.
Fastest to reach odi rank 1 is not dhoni... Dhoni doesn't find a place in the top five quickest batsmen to achieve the No.1 ODI rank. John Edrich became the first-ever player to achieve the No.1 rank in ODI batting rankings. He scored 82 in ODI cricket's first match where his team England lost to Australia. Edrich's ranking lasted a little over a year as lan Chappell took over the English batsman during their 1972 tour of England. Chappell scored 60 in the first-ever ODI and followed with a 53 on his ODI captaincy debut. Thus, the Australian reached the No.1 ranking in his 2nd ODI game only. Chappell's country- mate Keith Stackpole got hold of the No.1 rank by end of the 3-match ODI series on the 1972 tour. Stackpole got there in his 4th ODI match having scores of 13, 37, 52 and 61 till then. Coincidently, Stackpole was the first-ever. പിന്നെ ധോണി odi 1 എത്തിയത് 32 ഇന്നിങ്സ് നിന്നല്ല 38 ഇന്നിങ്സിൽ നിന്നാണ്. 42 മാച്ച്. 4 കളി ബാറ്റ് ചെയ്തിട്ടില്ല.
ഇന്ത്യയുടെ അയൽ രാജ്യമായ പാകിസ്ഥാനിൽ പോയി ആദ്യ ട്രിപ്പിൽ സെഞ്ച്വറി നെടിയ ഇന്ത്യൻ ബാസ്റ്റ് മാൻ വിരേന്ദ്ര സേവാങ് ആണ് ടെസ്റ്റിൽ രണ്ടു ട്രിപ്പിൾ സെഞ്ച്വറി ഒരേ ഒരു ബാസ്മാൻ വീരേന്ദ്ര സേവാങ്ങ് ആണ് ആ ഒരു റെക്കോർഡ് ഇപ്പോഴും നിലവിലുണ്ട് അത് ആരും തകർത്തിട്ടില്ല
തല്ലാൻ പറഞ്ഞാൽ കൊന്നിട്ട് വരുന്ന.ഒരു സംഘമാക്കി ഇന്ത്യൻ ടീമിനെ മാറ്റിയ നെടുംത്തൂൺ ഗാംഗുലിയെ പറ്റി പറയ്😘😘😘😘😘😘😘😘😘 എതിർ ടീമിന്റെ പേടിസ്വപ്നം സേവാങ്കിനെ കുറിച്ച് പറയ്😘😘😘😘😘😘😘 ഗാംഗുലി,സേവാങ്ക്,സച്ചിൽ,ധോണി,കോഹിലി.....ഉയിര്💥💥💥💥💥💥😘😘😘💥💥
Ipl ക്രിക്കറ്റിൽ 1 മുതൽ 20 ഓവർ വരെ ഏറ്റവും കൂടുതൽ റൺസ് നേടിയവർ :ruclips.net/video/V-1_q6Warl0/видео.html
Dhoni 42 kali ne ane odi 1 st aaye, hashim amla 35 odis m, its a wrong information, please delete or edit it
@@ananthups7268 you are the same as a part 〽️〽️〽️〽️〽️〽️〽️〽️〽️〽️〽️〽️
Universal Boss 175* in 66 Ball orikkallum marakkan kazhiyilla April 23 rcb❤❤❤❤
Ya💯
Gayle illathath kond IPL polum kaanan thonnunnilla 😌
ഒരു ഇന്ത്യൻ ആണ് ഞാൻ,എങ്കിലും എന്ത് കൊണ്ടോ ക്രിസ് ഗെയിൽ ന്റെ ബിഗ് ഫാൻ ആണ്😍 t20 യിൽ ഒരു ടീമിന് ചിലപ്പോൾ സാധിക്കാറില്ല 175 എടുക്കാൻ. ഇത് അദ്ദേഹം ഒറ്റക്ക് 😍 175*(just 66 ball). ആര് മറക്കും ആ മത്സരം 😍 ചിന്ന സ്വാമി സ്റ്റേഡിയത്തിൽ അന്ന് സിക്സർ പൂരം ആയിരുന്നു 😍 ഇന്നും t20 യിൽ ഏറ്റവും കൂടുതൽ സിക്സ് ഉള്ളത് അയാളുടെ പേരിൽ ആണ്. ഗെയ്ൽ ഉള്ള സമയത്ത് ipl കാണാൻ തന്നെ വല്ലാത്തൊരു ഫീൽ ആയിരുന്നു❤️❤️❤️❤️
എനിക്ക് അന്ന് ആ മാച്ച് live ആയി കാണാൻ കഴിഞ്ഞില്ല.... ഞാൻ ഗ്രൗണ്ടിൽ കളിക്കാൻ പോയതായിരുന്നു..... എന്റെ അനിയന് പനി ആയോണ്ട് അവനു ഈ മാച്ച് കാണാൻ ഭാഗ്യം ഉണ്ടായി...
But no cup for RCB😂😂😂
ഇതിൽ തകർക്കാൻ ബുദ്ധിമുട്ട് murali yude 1374 wkts ആണ് 1100 wkt പോലും എടുത്ത വേറെ bowler ഈ ലോകത്തു ഇല്ല😮💪
ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യ മൂന്ന് കളികളിലും സെഞ്ചറി അടിച്ച ലോകത്തിലെ ആദ്യത്തെയും അവസാനത്തെയും കളിക്കാരൻ. മുഹമ്മദ് അസറുദീൻ ❤️❤️❤️
Out standing performance
മുഹമ്മദ് സിറാജ് 21 ഇന്നിങ്സിൽ നിന്നാണ് ഒന്നാം റാങ്ക് ബൗളേർ ആയിട്ട് മാറിയത് 🔥🔥🔥
Chendaa 😂
@@krishaa411 athokke pand
@@krishaa411 ipl ll alleindian pitches batting pitches ado
Ms dhoni 💖✨
കൂട്ടത്തിൽ ഒരാളെ മറന്നു മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ധീൻ ടെസ്റ്റ് മത്സരത്തിൽ അരങ്ങേറ്റത്തിൽ തുടർച്ചയായി മൂന്ന് സെഞ്ചുറികൾ നേടിയ റിക്കാർഡ് 37 വർഷമായിട്ടും തകർക്കപ്പെടാതെ നിലനിൽക്കുന്നു
ganguly has braken this
@@rcompanyinternational879 illa
@@rcompanyinternational879
News source please..or any link for this information?
@@rcompanyinternational879 No. on 3rd innings he got out on 60’s
Dravid ethra double hundred eduthitund
ആരൊക്കെ വന്നാലും പോയാലും ദൈവം അത് ഒന്നേ ഉള്ളു SACHIN ❤❤❤❤
Ya💯
😍
❤️❤️❤️
Athenda ini aarum sachinekal kooduthl kalichalum ath koootttooole
😜😜😜
Ente ponnno.....🔥🔥🔥🔥🔥 World no 1 opening bats man all format.... One man...... Sehwag..... Sehwag faans like adikkkk
King Kohli 🔥❤️👑
❤️👍🏻
Sehwag - Highest Scores by a Captains in ODI Cricket.
fastest triple century in test
0.08 സെക്കൻഡ് സ്റ്റമ്പിങ് 🔥🔥🔥🔥 കണ്ണടച്ച് തുറക്കാൻ എടുക്കുന്ന ടൈം 0.10😮😮.... ധോണി ❤❤❤🔥🔥🔥🔥🔥
❤🔥❤🔥
അതെന്താ നിന്റെ കണ്ണ് സ്ലോ ആണോ 🤭
Poda 😂
@@anoopraman7323 നിന്റെ കണ്ണ് കൊണ കോണന്നു അടയുകയും തുറക്കുകയും ആണോ... നോർമൽ ആയി ഒരു മനുഷ്യൻ ഒന്ന് കണ്ണടച്ച് തുറക്കാൻ എടുക്കുന്ന ടൈം ആണ്
0.10 സെക്കന്റ്...
ധോണിയുടെ ഫാസ്റ്റസ്റ് സ്റ്റമ്പിങ് 0.08 സെക്കൻഡ്.....
😅😅😅😅പഴയ മലയാള നായികമാരെ അറിയില്ല എന്ന് തോന്നുന്നു .08 സെക്കന്റിൽ രാഗിണി ഒക്കെ 10 പ്രാവശ്യം കണ്ണടച്ച് തുറക്കും
Virendra Sehwang thriple centuries , Sachin tendulkar Milestone Runs Record International Records , Opening runs records - Sachin tendulkar -Sourav ganguli - Viredra Sehwang - Rahul Dravid - V S Laxman - Yuva Raj , Anil kumble - Kapil Dev - Sourav Ganguli
Brian Lara , Jack kalis , Kumar sangakara , Rohit Sharma - Abd diwilers - Shoaib akthar - Ian Morgan - Mark Boucher - Mahendra Sing dhoni - Muthaya Muralidaran - Jaya vardana - Don Bradman - Jim Laker - Crisgale - Ricky Ponding - Virat Kohli - Sanath Jayasuriya
T20 ക്രിക്കറ്റിന്റെ തമ്പുരാൻ, വെടിക്കെട്ട് ബാറ്റിംഗിന്റെ ആശാൻ, യൂണിവേഴ്സ് ബോസ്സ് ക്രിസ് ഗെയിൽ ഇഷ്ട്ടം ❤️❤️❤️
World cup ൽ സച്ചിൻ അടിച്ചു കൂട്ടിയത് 2278 റൺസാണ്. 6 കപ്പിലായി. ഇത് ഇനി ആരു തകർക്കും. സച്ചിനെക്കാൾ കുടുതൽ ലോകകപ്പ് മത്സരങ്ങൾ കളിച്ച പോണ്ടിങ്ങിനു കഴിഞ്ഞിട്ടില്ല.
അടുത്ത WC ൽ 484 റൺസ് കൂടി എടുത്താൽ കോഹ്ലിക്ക് മറികടക്കാം
MS Dhoni🥰
മഹി ഒരു രക്ഷയും ഇല്ല ☝🏻💯
Dhoni enna summava🔥🔥🔥🔥🔥
🥰❤️
Dhoni de record amla vettichirune, dhoni 41st odi ane 1 st aaye, amla 35 th il ayi
Stumbing🔥🔥🔥
SACHIN+DHONI+VIRAT=♥❤🎉🔥🔥🔥🔥
2001-2007 ലെ ഏറ്റവും best team Australia. അവരെ എല്ലാം വിറപ്പിച്ച ഒരു ടീം ഉണ്ടെങ്കിൽ അത് സൗത്ത് ആഫ്രിക്ക 🇿🇦💯🤍
1999-2010
Stayne , Abd the reasons...I love south africa,😍
അത്ര നല്ല squad ഉണ്ടായിട്ടും world cup മാത്രം നേടാൻ കഴിയാത്ത ഒരേ ഒരു team😢😢😢
ആരൊക്കെ വന്നാലും ക്രിക്കറ്റ് ദൈവത്തിന്റെ തട്ട് താണ് തന്നെ ഇരിക്കും❣️🔥💓
Uwwa 🤭
King 🔥
@@rahulr9130 monjeee
Choker sachin lundian chokli deadfather
2001- 2007 ഓസ്ട്രേലിയ അപാര team thodamudiyaathu level 🔥
Ya💯💯💯💯
അവരുടെ പേടി സ്വപ്നം സൗത്ത് ആഫ്രിക്ക 🇿🇦💯
@@duke_pilot373 Ha best. Ethra tournament aane inne vare jayichethu? Ini Australia ethrennam jayichennu nokku just between 1999 and 2009. They won 43 tourneys including 3 World Cups & 2 Champions Trophy. Australia is the most successful Test and ODi team in cricket history.
Annu nammakkum und Sachin , sewang, gambhir,yuvaraj,dhoni,Raina,jedeja,aswin,...
Mighty Australia💥💥
Sunil Narine കരീബിയൻ പ്രീമിയർ ലീഗിൽ സൂപ്പർ over maiden എറിഞ്ഞിട്ടൊണ്ട്. അതും ബ്രേക്ക് ചെയ്യാൻ ഇത്തിരി ബുദ്ധിമുട്ടാണ്
💯
🙏🏾❤
Dale Steyn ൻ്റേ കൂടുതൽ കാലം നമ്പർ 1 ആയി നിന്നത്
സൗത്ത് ആഫ്രിക്ക യുടെ 434 chasing
ഇതൊന്നും ആർക്കും തൊടാൻ പറ്റില്ല 💯
💯
T20 yilum avar thanneyaa
Abd 31 പന്തിൽ സെഞ്ച്വറി അടിച്ച മത്സരത്തിൽ അല്ല ഫാസ്റ് 150 അടിച്ചത് . ആന്ന് 149 റൺസ് എടുത്ത് അദ്ദേഹം ഔട്ട് ആയി. 64 പന്തിൽ ആണ് ഫാസ്റ് 150 അടിച്ചത് അത് വേൾഡ്കപ്പ് ഇൽ ആയിരുന്നു. രണ്ട് സെഞ്ച്വറിയും അടിച്ചത് WI നു എതിരെ ആയിരുന്നു.
44 ballil alle adichath 149....enth adi aayirunnu💥🤩 1 run koodi eduthirunnel....🔥
Athe 🤭
Rohtinu സല്യൂട്ട് കൊടുത്ത പ്ലെയർക്ക് എന്റെ സല്യൂട്ട്
Highest Power play score 106 runs by KKR. Lynn and Narine 🔥🔥🔥🔥
🔥🔥🔥🔥
Srh 6 overil 125/0😮❤
Broken
Rohit❤❤
Gayle holds fastest century in T20 history 🥰
അത് ഒരു അത്ഭുതം തന്നാ.... എനിക്ക് അത് അന്ന് live ആയി കാണാൻ കഴിഞ്ഞില്ല, ഗ്രൗണ്ടിൽ കളിക്കാൻ പോയി... അനിയന് പണി ആയതോണ്ട് അവൻ അന്ന് കളിക്കാൻ വന്നില്ല അതോണ്ട് അവനു ആ മത്സരം live ആയി കാണാൻ പറ്റി....
ഗില്ലി
ഹൈഡൻ
പോണ്ടിങ്
മാർട്ടിൻ
സൈമണ്ട്സ്
ക്ലാർക്ക്
ബെവൻ
ലീ
വോൺ
ഗില്ലസ്പി
മഗ്രത് 🔥🔥🔥🔥🔥🔥🔥🔥
അതുപോലെ 90-100 individual റൺസിൻ്റെ ഇടയിൽ ഏറ്റവും കൂടുതൽ തവണ പുറത്തായിട്ടുള്ള താരവും സച്ചിൻ തന്നെ.
Sachin in cricket messi in football greatest of all time👌😘😍
❤️
ക്രിക്കറ്റ് ദൈവം എന്നും അദ്ദേഹം തന്നെ ❤🔥
Uv 🔥
Msd ❤
Dhoni 0.8 break cheyth 0.1aakittund ❤
ബ്രോ abd 31 ബോളിൽ 100 അടിച്ച കളിയിൽ 44 പന്തിൽ 149 റൺസ് ആണ് അടിച്ചത് 64 ബോളിൽ 150 അടിച്ചത് 2015 വേൾഡ് കപ്പിൽ ആണ് അന്ന് ആ കളിയിൽ abd 66 ബോളിൽ 162 റൺസ് അടിച്ചു
Njan ee comment idaan nikkaayirunnu😂
Annn 1 run esthirunnel 😪😪
64 ബോളിലെ 150 runs ചിലപ്പോൾ ആരെങ്കിലുംതകർക്ക പെടാൻ സാധ്യത ഉണ്ട്
ലാറയുടെ ആ 400* പൊട്ടിക്കാൻ ഇച്ചിരി കടുപ്പം തന്നെയായിരിക്കും 🔥👍
💯
T20 century, Odi double century,Test tripple century ഇത് എല്ലാം നേടിയ ഒരേ ഒരു player, west indees ഇതിഹാസ താരം Chiss Gayle...
Gale alla Colombo 😂😂
@@juraid4156 colomboyil ആണോ തന്റെ വീട് അത് എന്തിനാ എന്നോട് പറയുന്നേ😄😄😄😄😄😄😄😄😄😄..
ചിലപ്പോ Gill ആ റെക്കോർഡിന് ഒപ്പം എത്താൻ ചാൻസ് ഉണ്ട് t20i 100 ആയി odi 200 ആയി
Sehwag 🤣🤣🤣🤣
🏃🏃🏻🏃🏼വീരു 🚩🔥
MSD❤️ CAPTAIN COOL🥵
Ningal parayaan maranna oru peerund "Shewag"
Mr 360 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️👍🏻
Always sachin tendulkar fan 😘😈
Akthar 161 KMPH
DSP Siraj 181 KMPH. ☠️☠️☠️
ലാറയുടെ 400ന് സെവാഗ് ഒരു വെല്ലുവിളിയായിരുന്നു 💪🏻
❤️👍🏻
കോപ്പ് ആണ് 😡😡
319 vare ethiyirunhu
David Warnerinu sathikumayiruneee
@@aneeshanay6255 😂😂😂 അങ്ങനെ പറയാനുള്ള കാരണം വ്യക്തമാക്കിയെങ്കിൽ കൊള്ളാമായിരുന്നു
മൂന്ന് ഫോമറ്റും കൂട്ടി കുഴച്ചുള്ള അനാലിസിസ് ശേരിയല്ല, നല്ല ടൈമിംഗ് ഉള്ള സമയത്ത് t 20യില് അദ്ഭുതം കാണിക്കാം എന്നൽ ടെസ്റ്റ് അങ്ങനെ അല്ല. 12 ബോളിൽ 50 അടിക്കാം എന്നാൽ ടെസ്റ്റ് പറ്റോ.
2:48 fastest fifty Nepal player Dipendra Singh Airee പേരിലാണ് 9 ball ൽ fifty vs Mangolia
4:37 32 അല്ല 42 innings നിന്നാണ് Dhoni Ranking No.1 എത്തിയത്, ഏറ്റവും വേഗത്തിലുള്ള stumping മാത്രമല്ല ഏറ്റവും കൂടുതൽ stumping Dhoni. തന്നെയാണ്
Cricket australia hat trick world cup.... 1999, 2003, 2007..... iniyum pala teamukal world cup edukkumenkilum moonu thavana adupich cup edukkuka ennathu athra eluppamulla karyamallaaaaa✨️💫🦋
Ya💯
Chris gayle🔥🔥🔥
❤️👍🏻
Fastest to reach odi first rank എന്നൊരു record സ്വന്തമാക്കിയത് ആദ്യ മാച്ചിലെ best batsman ആയിരിക്കും 1 match first rank പിന്നെ ധോണിയേക്കാൾ മുൻപ് Hashim Amla 31 innings first റാങ്കിൽ എത്തി , സംശയം ഉണ്ടെങ്കിൽ അംലയുടെ ranking history നോക്കാം, പിന്നെ ധോണി first വന്നത് 38 ഇന്നിങ്സിൽ ആണ് 👍👍👍👍 പ്രൊമോഷണൽ thumbnails മാത്രം നോക്കാതെ official sites നോക്കു, Amla ആദ്യം ആയി first എത്തുന്നത് 2/11/2010 ൽ ആണ് year wise stats നോക്കിയാൽ കാണാം അതുവരെ amla എത്ര innings കളിച്ചു എന്ന് 🙂🙂🙂🙂
Dhoni takes 42 innings and amla takes 35 innings 😊
@@abhijedits dhoni 42 matches 38 innings amla 35 മാച്ച് 31 innings
സച്ചിൻ ഇട്ട റെക്കോർഡ് ആരും മറികടക്കില്ല ഒരുപക്ഷേ അങ്ങനെ മറികടക്കുക ആണങ്കിൽ കോലിലുടെ മാത്രം ആവും
ഓ ശെരി 🙏🏻
Chris Gayle 30 ball century
❤️
Ipl deput captain matchil century adikunna eka player Sanju samson ❤
❤️👍🏻
കൊള്ളാം എല്ലാ റെക്കോർഡുകളും അടിപൊളി പക്ഷേ ഒരു റെക്കോർഡ് മറന്നു പോയി മുഹമ്മദ് അസറുദ്ദീന്റെ ഫസ്റ്റ് 3 ടെസ്റ്റിൽ സെഞ്ച്വറി എന്ന റെക്കോർഡ് മനപ്പൂർവ്വം മറന്നതാണോ അതോ അസറുദ്ദീൻ ആയതുകൊണ്ട് മറന്നതാണോ?
😂😂😂
Ndhuvadey ivdeyum matham kettene, marannathayirikkum, angane anenkil shoid akter nte perokke indallo
ഒന്ന് കടന്നു പോടാ അസുറുദിന്റെ ഉണ്ട.... എത്ര റെക്കോർഡുകൾ മറന്നു പോയേക്കുന്നു
അതോടൊപ്പം വാതു വച്ചു പിടിക്കപ്പെട്ടു life ടൈം ബാൻ കിട്ടിയ ആദ്യ indian captain എന്നതും പറയാം. 😊
വാതുവയ്പ് നടത്തിയ ക്യാപ്ടൻ എന്നത് ആണോ😂😂
സിംബാവയുടെ നീൽ ജോൺസൺ
ഓപ്പണിങ്ങ് batting ഉം (strake) ഓപ്പണിങ്ങ് ബൗളിങ്ങും ഉം( strake) ചെയ്യുന്ന കളിക്കാരൻ ആയിരുന്നു.
സിംബാവയുടെ തന്നെ ആൻറ്റി ഫ്ലവർ and ഒലോംഗ സംഖ്യം testi ൽ കുറിച്ച 10 വിക്കറ്റിറ്റ് partnership
Sri Lanka , testi ൽ ഒരു innings ൽ നേടിയ ഉയർന്ന റൺ
ഏകദിനത്തിൽ ഒരു കളിയിൽ പിറന്ന ഏറ്റവും ഉയർന്ന റൺ (Aus vs SA )
അജിത് അഗാർക്കറിന്റെ ഡക്ക്
ഇൻസമാം ഉൾ ഹക്കിന്റെ റൺ ഔട്ട് റെക്കോർഡ്
😊
Mohd Hafeez randum open cheythittind
@@jainsridev2154 ഏറ്റവും കൂടുതൽ കളിയിൽ Johnson തന്നെ ആയിരുന്നു..... റെക്കോർഡിന് ഉടമ 🙏🙏
@@punchaami6248 yes....angeru vere level thanne aarnnu...
Mr.360° ❤️
Dada, 4 continues Man of the Match ❤️
ഒരിക്കലും തകർക്കാൻ പറ്റാത്തത് രോഹിത്തിന്റെ 3 ഡബിൾ സെഞ്ച്വറിയും രോഹിത്തിന്റെ തന്നെ 264 ഉം ആണ്
3 ഒക്കെ ചിലപ്പോൾ തകർക്കും
No, muralis 1374 wkts, ആയിരം wkt പോലും എടുത്ത വേറെ bowler ഇല്ല
Gupptil 283
ജയ്സ്യാൾ 264 രണ്ട് വർഷത്തിനിപ്പുറം മറികടക്കും
Hitman 💙🔥💥
Msd💞💞💞
❤️👍🏻
thala dhoni❤❤❤❤❤❤ power❤❤❤
❤️
Kumble യുടെ 10 വിക്കറ്റ് കൂടെ പറയാരുന്നു
Athokke vereyum aalkkaar edithittundu
Yes. But ath oru sambavam thanne anu
Sachin's 100 century can be broken but 34000 impossible aanu break cheyyan
200 test match
@@abuz4621 Andersen or root ivaril aarankilum tookum
സച്ചിൻ 2003 world കപ്പിൽ ഇട്ട highest runs in a world cup record ഇതുവരെ തകർന്നിട്ടില്ല പിന്നല്ലേ ഇത്
@@omarfarook5644 which anderson
Sachin 100 century
Sourav ganguly: 4 consecutive man of the match... ഇത് തകർക്കാൻ പറ്റിയ പ്ലയെർ ഉണ്ടോ?
Kohli
No
Fastest 200 Ishan kishan🔥💙
Best bowling avg in odi 1.chaminda was
Best bat avg in odi 2.michel beven
Dhoni 7🔥🔥🔥
Dhoniyde record Hashim amla break cheythitt ind ...but Wikipedia onnum maattam varuttiyitt ila..
Wikipedia ഒകെ ആർക്കും edit ചെയ്യാം bro
Morgan rashid khane adicha aa adi und uff🌝🔥
❤🔥❤🔥
Donald Bradman most impossible to break
Harry Brook broke it
Uv❤❤❤❤❤❤❤
👍🏻
MSD THE DOUBLE IMPACT ❤️
Indian spinner Anil kumble 10 wickets in an innings
Ath break ayyi ajas patel for newzealand
@@hellogoyyz break Aayittillallo
@@saffsaff4418 ajas patel 10 wicket eduthallo appam sharing allae only one player allalo
Testile karyam anne
Chris gayle adicha 175 iny oralum pottikula😎
dhoniiiiiiiiiiiiiii❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤is agreat❤❤❤❤❤❤❤❤❤❤❤❤❤❤❤❤😢😢😢😢😢
❤️
King kohli🔥✊🏻⚡️
യുവിയുടെ റെക്കോർഡ് ഒരു നേപ്പാൾ പ്ലയെർ തകർത്തു
Sunil narine-maiden in super over
ഒരു ഇന്നിങ്സിൽ 10വിക്കറ്റ് എടുത്ത കുബ്ലയേ മറന്നത് ശരിയായില്ല അത് ഒരു ചെറിയ രക്കോർഡ് ആണോ
അങ്ങനെ 3 പേര് ചെയ്തിട്ടുണ്ട്
Virat's first intl wicket in zero balls🤷.
ലാറയുടെ റെക്കോർഡ് പോയിട്ട് ബാക്കി എല്ലാം തകർക്കാൻ പറ്റും
Chaamindha vaas ODI Best Bowling Figure and four wickets in first over of an innings!
Pollard 6ballil aru sixes adich ound
Dravid faced most balls in Test cricket. The former India captain faced 31258 balls
@@likelife00777 👍🏻
King Kohli ❤️❤️❤
ഒരു 500 വർഷം കൂടി കഴിയുമ്പോൾ പലറേകോർഡും തിരുത്തിയെഴുതും.
50 വർഷം മതി
U have missed about anil kumble’s 10 wickets match
Shaoib Aktar😮👌
❤️👍🏻
ലാറയുടെ റെക്കോർഡ് നമ്മുടെ ശുഭമാൻ ഗിൽ ഒരുനാൾ തകർക്കും.. 👍
👍🏻
ഹാൻസി ക്രോണി, ലാൻസ് ക്ലൂസ്നർ, കല്ലിസ് ന്റെ റെക്കോർഡ് കൾ ഒരുപാട് ഉണ്ട് athu ഒന്നും ആർക്കും തകർക്കാൻ പറ്റില്ല
അത് എന്തൊക്കെയാണ്😂
എനിക്ക് ഒരു സംശയം... ഏറ്റവും കുറച്ചു കളിയിൽ ICC റാങ്കിൽ 1 ആയത് ധോണി ആണ്... ഓക്കേ.. അതിനു മുൻപ് ആരാർന്നു... ഫസ്റ്റ് കളി കളിച്ചു top സ്കോർ ചെയ്ത ആൾ 1 കളിയിൽ നിന്ന് ഒന്നാമത് എത്തേണ്ടത് അല്ലേ... 😜
ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ 5000 ഓവർ ബാറ്റ് ചെയ്ത ഏക ബാറ്റ്സ്മാൻ ഏറ്റവും അധികം സമയം ക്രീസിൽ നിന്ന ബാറ്റ്സ്മാൻ രാഹുൽ ദ്രാവിഡ്. ഈ റെക്കോർഡും ഇനി ആരെയും കോണ്ട് മറികടക്കാൻ പറ്റില്ല.
❤️
Fastest to reach odi rank 1 is not dhoni...
Dhoni doesn't find a place in the top five quickest batsmen to achieve the No.1 ODI rank. John Edrich became the first-ever player to achieve the No.1 rank in ODI batting rankings. He scored 82 in ODI cricket's first match where his team England lost to Australia. Edrich's ranking lasted a little over a year as lan Chappell took over the English batsman during their 1972 tour of England. Chappell scored 60 in the first-ever ODI and followed with a 53 on his ODI captaincy debut.
Thus, the Australian reached the No.1 ranking in his 2nd ODI game only. Chappell's country- mate Keith Stackpole got hold of the No.1 rank by end of the 3-match ODI series on the 1972 tour. Stackpole got there in his 4th ODI match having scores of 13, 37, 52 and 61 till then. Coincidently, Stackpole was the first-ever.
പിന്നെ ധോണി odi 1 എത്തിയത് 32 ഇന്നിങ്സ് നിന്നല്ല 38 ഇന്നിങ്സിൽ നിന്നാണ്. 42 മാച്ച്. 4 കളി ബാറ്റ് ചെയ്തിട്ടില്ല.
ഇന്ത്യയുടെ അയൽ രാജ്യമായ പാകിസ്ഥാനിൽ പോയി ആദ്യ ട്രിപ്പിൽ സെഞ്ച്വറി നെടിയ ഇന്ത്യൻ ബാസ്റ്റ് മാൻ വിരേന്ദ്ര സേവാങ് ആണ് ടെസ്റ്റിൽ രണ്ടു ട്രിപ്പിൾ സെഞ്ച്വറി ഒരേ ഒരു ബാസ്മാൻ വീരേന്ദ്ര സേവാങ്ങ് ആണ് ആ ഒരു റെക്കോർഡ് ഇപ്പോഴും നിലവിലുണ്ട് അത് ആരും തകർത്തിട്ടില്ല
പൊട്ടൻ ആണോ❓പലരും രണ്ട് triple century നേടിയിട്ടുണ്ട്. Gayle, lara തുടങ്ങിയവർ.
6 world കപ്പിൽ മത്സരിച്ച
ജാവേദ് മിയാൻദാദ് & സച്ചിൻ ടെണ്ടുൽക്കർ
❤️
Sachin❤👑
Oru inningsile 17 six adichathu marikadakan oru preyasavum illa bro. 16illeneenu 17illottu vanu athu marikadakan anno bro peyasam.
തല്ലാൻ പറഞ്ഞാൽ കൊന്നിട്ട് വരുന്ന.ഒരു സംഘമാക്കി ഇന്ത്യൻ ടീമിനെ മാറ്റിയ നെടുംത്തൂൺ ഗാംഗുലിയെ പറ്റി പറയ്😘😘😘😘😘😘😘😘😘
എതിർ ടീമിന്റെ പേടിസ്വപ്നം സേവാങ്കിനെ കുറിച്ച് പറയ്😘😘😘😘😘😘😘
ഗാംഗുലി,സേവാങ്ക്,സച്ചിൽ,ധോണി,കോഹിലി.....ഉയിര്💥💥💥💥💥💥😘😘😘💥💥
❤️👍🏻
Anil kumble 10 wickets in one innings
റെക്കോർഡുകൾ കൂടുതലും ഇന്ത്യ, ശ്രീലങ്ക, ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക, വെസ്റ്റ് ഇൻഡീസ് ടീമുകൾക്കാണ്... പാകിസ്താനൊന്നും ഈ വഴിക്കെ വന്നിട്ടില്ല.. 😅😅😅
Shoaib Akthar indalloo
Babar