ജനിച്ചത് മുതൽ കഷ്ടപ്പാടിലൂടെയും ദുരന്തത്തിലൂടെയും നിരങ്ങി നിരങ്ങി, തപ്പി തടഞ്ഞു മുന്നോട്ടു നീങ്ങുന്നു ഞാൻ, ഒരിക്കലും സമാധാനത്തിന്റെ തീരം കാണുന്നുമില്ല, പ്രതീക്ഷ ഇല്ലാത്ത എന്റെ ദുരിതത്തിൽ എനിക്ക് ആസ്വാസമേകാൻ ഈ ഗാനം പലപ്പോഴും കേൾക്കും
Dear sister, Please pray Jesus christ only. He will do it, don't worry . Mother Mary is good, but she can't do anything, but Jesus christ can do everything. Praise the Lord *
സഹോദരി യേശുവിനോടല്ലാതെ മാറ്റാരുടെയും മാധ്യസ്ഥം വഹിക്കേണ്ട ബൈബിൾ പറയുന്നത് ദൈവത്തിനും മനുഷ്യർക്കും ഇടയിൽ മാധ്യസ്ഥൻ ഒരുവൻ മാത്രം നമുക്കായി കാൽവരിയിൽ ജീവത്യാഗം ചെയ്ത രക്ഷകനായ യേശു ക്രിസ്തു മാത്രം യോഹന്നാൻ 3 ൽ പറയുന്നു സ്വർഗത്തിൽ നിന്നിറങ്ങി വന്നവനായി സ്വർഗത്തിൽ ഇരിക്കുന്നവനായ യേശു അല്ലാതെ മറ്റാരും സ്വർഗത്തിൽ കയറിയിട്ടില്ല എന്ന് ആരും പറയുന്നത് അല്ല കേൾക്കേണ്ട ബൈബിൾ വിശ്വാസിക്ക് ബൈബിൾ വായിക്ക് ഭൂമിയിൽ ഉള്ള വിഗ്രഹത്തെ കുറിച്ച് ബൈബിളിൽ പല സ്ഥലത്തും പറഞ്ഞിട്ടുണ്ട് യേശുവിന്റെ മേരിക്ക് കർത്താവിന്റെ കൃപ ലഭിച്ചു അല്ലാതെ നന്മ നിറഞ്ഞവൾ അല്ല നന്മ നിറഞ്ഞതായി ഒരുവൻ മാത്രം നമ്മളെയെല്ലാം രക്ഷിക്കുന്ന നമ്മളെ മാടി വിളിക്കുന്ന യേശു ആ ദൈവത്തെ അല്ലാതെ ആരെയും ആരാധിക്കരുത്
ദുഃഖത്തിന്റെ പാനപാത്രം കർത്താവെന്റെ കൈയ്യിൽ തന്നാൽ സന്തോഷത്തോടതുവാങ്ങി ഹല്ലേലുയ്യ പാടീടും ഞാൻ ദോഷമായിട്ടെന്നോടൊന്നും എന്റെ താതൻ ചെയ്കയില്ല എന്നെ അവനടിച്ചാലും അവനെന്നെ സ്നേഹിക്കുന്നു കഷ്ടനഷ്ടമേറി വന്നാൽ ഭാഗ്യവാനായ് തീരുന്നു ഞാൻ കഷ്ടമേറ്റ കർത്താവോടു കൂട്ടാളിയായ് തീരുന്നു ഞാൻ ലോക സൗഖ്യമെന്തുതരും ആത്മക്ളേശമതിൻ ഫലം സൗഭാഗ്യമുള്ളാത്മജീവൻ കഷ്ടതയിൽ വർദ്ധിക്കുന്നു ജീവനത്തിൻ വമ്പു വേണ്ടാ കാഴ്ചയുടെ ശോഭ വേണ്ടാ കൂടാരത്തിൻ മുടിപോലെ ക്രൂശിൻ നിറം മാത്രം മതി ഉള്ളിലെനിക്കെന്തു സുഖം തേജസ്സേറും കെരൂബുകൾ കൂടാരത്തിനകത്തുണ്ട് ഷെക്കീനായുമുണ്ടവിടെ ഭകത്മന്മാരാം സഹോദരർ വിളക്കുപോൽ കൂടെയുണ്ട് പ്രാർത്ഥനയിൻ ധൂപമുണ്ട് മേശമേലെന്നപ്പമുണ്ട് പ്രാകാരത്തിലെന്റെ മുമ്പിൽ യേശുവിനെ കാണുന്നു ഞാൻ യാഗപീഠമവനത്രേ എന്നുമെന്റെ രക്ഷയവൻ ദിനം തോറും പുതുക്കുന്ന ശക്തിയെന്നിൽ പകരുവാൻ സ്വച്ഛജലം വച്ചിട്ടുള്ള പിച്ചളത്തൊട്ടിയുമുണ്ട് ലോകത്തെ ഞാനോർക്കുന്നില്ല കഷ്ടനഷ്ടമോർക്കുന്നില്ല എപ്പോളെന്റെ കർത്താവിനെ ഒന്നു കാണാമെന്നേയുള്ളു
മരിയ ചേച്ചിയുടെ എല്ലാ പാട്ടുകളും ഞാൻ കേൾക്കാറുണ്ട്.... നല്ല അനുഗ്രഹമുള്ള വോയിസ്...(ഞാൻ ഒരു ഗൾഫ് രാജ്യത്ത് ജോലിചെയ്യുന്നു.... ചില സമയം ടെൻഷനും വർക്ക് ലോഡും വരുമ്പോൾ മനസ് വല്ലാതെ വല്ലാതെ വേദനിക്കും അതിനൊക്കെ വിടുതലും ജോലി ചെയ്യാനുള്ള ത്രാണിയും കിട്ടുന്നുണ്ട്.... )ദൈവം അനുഗ്രഹിക്കട്ടെ.... 🙏
വിശ്വസിച്ചാൽ നാം ദൈവമഹത്വം കാണും. ഹോളി ബീറ്റ്സിലെ എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ ഞാൻ വളരെനാൾ മുതൽ TV യിൽ നിങ്ങളുടെ പ്രോഗ്രാം എല്ലാം കാണാറുണ്ട് വളരെ നല്ല നല്ല പാട്ടുകളാണ് നിങ്ങൾ പാടാറുള്ളത് ഏതു ദുഃഖവും മാറി മറയുന്ന അനുഭവമാണ് നിങ്ങളുടെ പാട്ടുകൾക്കുള്ളത് ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ
ദുഃഖത്തിൻ്റെ പാനപാത്രം കർത്താവെൻ്റെ കൈയ്യിൽ തന്നാൽ സന്തോഷത്തോടെ അതു വാങ്ങി ഹല്ലേലൂയ്യ പാടീടും ഞാൻ ഈ പാട്ട് ഒരിക്കലും മറക്കാൻ കഴിയില്ല ഈ ലോകം ഉള്ളോടത്തോളം നിലനില്ക്കും പ്രത്യാശ ഗാനമാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗാനമാണ് മരിയ വളരെ വിനയത്തോടുകൂടി ഹൃദയത്തിൽ തട്ടുന്ന പോലെ പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
Listened to this Devotional song by Maria for the first time. ദു:ഖത്തിന്‍റെ is such a pious song....and Maria sings it with so much of passion and focus. Maria Mol, may you be blessed and may you bring out more and more .... Colonel Isenhower
ദോഷമായിട്ട് എന്നൊടുന്നും എൻ്റെ താതൻ ചെയ്കയില്ല എന്നെ അവൻ അടിച്ചാലും അവനെന്നെ സ്നേഹിക്കുന്നു ഈ പാട്ട് ഒരിക്കലും മറക്കാൻ കഴിയില്ല റോയ് പുത്തൂർ വളരെ ഭംഗിയായ് പാടിയിട്ടുണ്ട് ഇപ്പോൾ മരിയ വളരെ ഭംഗിയായ് പാടുന്നുണ്ട് ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ പ്രത്യാശാ ഗാനമാണ്
Death protection prayer beautiful miracle collection athimanoharam, good lovely singing and present super molu, what a good lovely voice super ethrakettalum mathiyakilla sister wonderful,sadukochukunju upadeshikku pranaamam, lyrics and music orchestration official videos ellam perfect beautiful set up adipoli enikku othiri lshtamalle molu,sistere othiri snehathode welcome you,snehicheedum njaan my whole life, this sneham never respond really, god bless congratulations ❤
GREAT GREAT GREAT... God be with you... I Love you Sahu Kochu kunjhu.... Lord may Give all you A Revolutionery New Creativity song like this... Please Creat it in English & Tamil. WithvSame lyrics To make this Song World Famous Sure.... It will be World Famous if could In English 🎉🎉🎉🎉🎉🎉🎉 ❤❤❤❤❤❤❤
ജനിച്ചത് മുതൽ കഷ്ടപ്പാടിലൂടെയും ദുരന്തത്തിലൂടെയും നിരങ്ങി നിരങ്ങി, തപ്പി തടഞ്ഞു മുന്നോട്ടു നീങ്ങുന്നു ഞാൻ, ഒരിക്കലും സമാധാനത്തിന്റെ തീരം കാണുന്നുമില്ല, പ്രതീക്ഷ ഇല്ലാത്ത എന്റെ ദുരിതത്തിൽ എനിക്ക് ആസ്വാസമേകാൻ ഈ ഗാനം പലപ്പോഴും കേൾക്കും
What is your problems?
Karthavil aasrayikku sahodara, ningal orikkalum ottakkalla, daivam thangale ullam karathil vahichu nadathum
Bro some times we have to look around
Then you will see how blessed we are
ഇങ്ങനെ ഒത്തിരി പേർ ഉണ്ട് സഹദോര ഞാനും അതിൽ ഒരാൾ മാത്രം❤❤❤
❤
Beautiful old song.Nice voice
അമ്മേ പരിശുദ്ധ മാതാവ എന്റെ ജീവിതപങ്കാളി ദൈവം
വിശ്വാസം മുള്ളസ്നേഹംമുള്ള
ഒരു മകനായി തീരാൻ അമ്മ
ഈശോ യോട്പാർതഥിക്കണേ
Dear sister, Please pray Jesus christ only. He will do it, don't worry . Mother Mary is good, but she can't do anything, but Jesus christ can do everything.
Praise the Lord *
സഹോദരി യേശുവിനോടല്ലാതെ മാറ്റാരുടെയും മാധ്യസ്ഥം വഹിക്കേണ്ട ബൈബിൾ പറയുന്നത് ദൈവത്തിനും മനുഷ്യർക്കും ഇടയിൽ മാധ്യസ്ഥൻ ഒരുവൻ മാത്രം നമുക്കായി കാൽവരിയിൽ ജീവത്യാഗം ചെയ്ത രക്ഷകനായ യേശു ക്രിസ്തു മാത്രം യോഹന്നാൻ 3 ൽ പറയുന്നു സ്വർഗത്തിൽ നിന്നിറങ്ങി വന്നവനായി സ്വർഗത്തിൽ ഇരിക്കുന്നവനായ യേശു അല്ലാതെ മറ്റാരും സ്വർഗത്തിൽ കയറിയിട്ടില്ല എന്ന് ആരും പറയുന്നത് അല്ല കേൾക്കേണ്ട ബൈബിൾ വിശ്വാസിക്ക് ബൈബിൾ വായിക്ക് ഭൂമിയിൽ ഉള്ള വിഗ്രഹത്തെ കുറിച്ച് ബൈബിളിൽ പല സ്ഥലത്തും പറഞ്ഞിട്ടുണ്ട് യേശുവിന്റെ മേരിക്ക് കർത്താവിന്റെ കൃപ ലഭിച്ചു അല്ലാതെ നന്മ നിറഞ്ഞവൾ അല്ല നന്മ നിറഞ്ഞതായി ഒരുവൻ മാത്രം നമ്മളെയെല്ലാം രക്ഷിക്കുന്ന നമ്മളെ മാടി വിളിക്കുന്ന യേശു ആ ദൈവത്തെ അല്ലാതെ ആരെയും ആരാധിക്കരുത്
സഹോദരീ...
നമുക്ക് ഈശോയോട് നേരിട്ട്
അപേക്ഷിക്കാം.
മാധ്യസ്ഥത ആവശ്യമില്ല.
Pray only to Father through the only one mediator,Jesus Christ. Jehovah ,father is the God almighty.
സഹോദരി അമ്മയുടെ പ്രാർത്ഥന മകൻ തീർച്ചയായും കേൾക്കും പരിഹരിക്കും.
വലിയ ദുഃഖത്തിൽ ആയിരിക്കുന്ന സമയം ആരും ഒരാശ്വാസ വാക്ക് തരാതിരിക്കുമ്പോൾ ഈ പാട്ട് സ്വയം പാടി ആശ്വാസം കണ്ടെത്താൻ കഴിയും.
എന്തൊരു ആശ്വാസം ഈ പാട്ട് കേൾക്കുമ്പോൾ, എന്റെ യേശുവേ, നന്ദി യേശുവേ 🙏🏻
Extremely happy to be part of this beautiful song ❤️
❤❤❤
ruclips.net/video/1T6j4vX19tQ/видео.htmlfeature=shared
❤❤❤
I have been your avid viewer for the past 5 years. Thank you for rendering the complete song
👍👍🌺🌺
ദുഃഖത്തിന്റെ പാനപാത്രം
കർത്താവെന്റെ കൈയ്യിൽ തന്നാൽ
സന്തോഷത്തോടതുവാങ്ങി
ഹല്ലേലുയ്യ പാടീടും ഞാൻ
ദോഷമായിട്ടെന്നോടൊന്നും
എന്റെ താതൻ ചെയ്കയില്ല
എന്നെ അവനടിച്ചാലും
അവനെന്നെ സ്നേഹിക്കുന്നു
കഷ്ടനഷ്ടമേറി വന്നാൽ
ഭാഗ്യവാനായ് തീരുന്നു ഞാൻ
കഷ്ടമേറ്റ കർത്താവോടു
കൂട്ടാളിയായ് തീരുന്നു ഞാൻ
ലോക സൗഖ്യമെന്തുതരും
ആത്മക്ളേശമതിൻ ഫലം
സൗഭാഗ്യമുള്ളാത്മജീവൻ
കഷ്ടതയിൽ വർദ്ധിക്കുന്നു
ജീവനത്തിൻ വമ്പു വേണ്ടാ
കാഴ്ചയുടെ ശോഭ വേണ്ടാ
കൂടാരത്തിൻ മുടിപോലെ
ക്രൂശിൻ നിറം മാത്രം മതി
ഉള്ളിലെനിക്കെന്തു സുഖം
തേജസ്സേറും കെരൂബുകൾ
കൂടാരത്തിനകത്തുണ്ട്
ഷെക്കീനായുമുണ്ടവിടെ
ഭകത്മന്മാരാം സഹോദരർ
വിളക്കുപോൽ കൂടെയുണ്ട്
പ്രാർത്ഥനയിൻ ധൂപമുണ്ട്
മേശമേലെന്നപ്പമുണ്ട്
പ്രാകാരത്തിലെന്റെ മുമ്പിൽ
യേശുവിനെ കാണുന്നു ഞാൻ
യാഗപീഠമവനത്രേ
എന്നുമെന്റെ രക്ഷയവൻ
ദിനം തോറും പുതുക്കുന്ന
ശക്തിയെന്നിൽ പകരുവാൻ
സ്വച്ഛജലം വച്ചിട്ടുള്ള
പിച്ചളത്തൊട്ടിയുമുണ്ട്
ലോകത്തെ ഞാനോർക്കുന്നില്ല
കഷ്ടനഷ്ടമോർക്കുന്നില്ല
എപ്പോളെന്റെ കർത്താവിനെ
ഒന്നു കാണാമെന്നേയുള്ളു
❤🙏🏻
ആമേൻ 🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤🙏🙏🙏🙏🙏🙏
Vetygood
മനോവേദനകളിൽ എപ്പോഴും സ്വാന്തനം ഏകുന്ന ഗാനം. Loves you Jesus so much more than my life 🙏
സത്യം ആണ് എന്റെ മനസ് വേദനിക്കുമ്പോൾ ഞാൻ കേൾക്കും ഇത്
@@johnsonb7941 Dr
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന 👏👏👏
ജീവിതം മാറ്റിമറിക്കുന്ന ഗാനം
മോള് നന്നായി പാടീ ട്ടോ !
ആത്മീയനുഭൂതി നൽകുന്ന ഗാനം.ആലാപനവും അതുപോലെ തന്നെ.
😮
ദൈവമേ കൂടെ undavane 🙏🏻🙏🏻🙏🏻
വെയിൽ വിരിച്ച മൊട്ടക്കുന്നിലെ മാമ്പഴക്ക നിയാണ് ഈശോ ..
മരിയ മോളെ🙏🙏 ഈ പാട്ട് കേൾക്കുമ്പോൾ എല്ലാ ദുഃഖങ്ങളും മാറും❤❤
yes
മോളെ ദൈവം അനു ഹിക്കട്ടെ. ഈ ശാന ശുശ്രൂഷ അംഭംഗുരം തുടരട്ടെ.🙏
മരിയ ചേച്ചിയുടെ എല്ലാ പാട്ടുകളും ഞാൻ കേൾക്കാറുണ്ട്.... നല്ല അനുഗ്രഹമുള്ള വോയിസ്...(ഞാൻ ഒരു ഗൾഫ് രാജ്യത്ത് ജോലിചെയ്യുന്നു.... ചില സമയം ടെൻഷനും വർക്ക് ലോഡും വരുമ്പോൾ മനസ് വല്ലാതെ വല്ലാതെ വേദനിക്കും അതിനൊക്കെ വിടുതലും ജോലി ചെയ്യാനുള്ള ത്രാണിയും കിട്ടുന്നുണ്ട്.... )ദൈവം അനുഗ്രഹിക്കട്ടെ.... 🙏
🎉
വിശ്വസിച്ചാൽ നാം ദൈവമഹത്വം കാണും. ഹോളി ബീറ്റ്സിലെ എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ ഞാൻ വളരെനാൾ മുതൽ TV യിൽ നിങ്ങളുടെ പ്രോഗ്രാം എല്ലാം കാണാറുണ്ട് വളരെ നല്ല നല്ല പാട്ടുകളാണ് നിങ്ങൾ പാടാറുള്ളത് ഏതു ദുഃഖവും മാറി മറയുന്ന അനുഭവമാണ് നിങ്ങളുടെ പാട്ടുകൾക്കുള്ളത് ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ
May God bless you
നല്ല voice... ദൈവം കൂടുതലായി അനുഗ്രഹിക്കുമാറാകട്ടെ
X
Hallelujah 🙌Amen 🙏❤
God bless you all sisters ❤
ഹൊ ദൈവമെ മനസിനു എന്തൊരു കുളിറമ🙏🏻🙏🏻❤️❤️
Sadhu Kochkunju Upadeshi lives in our hearts.
Singer Maria deserves appreciation. May God bless you.
ഈ പാട്ട് കേള്‍ക്കുമ്പോള്‍ മനസില്‍ വിങ്ങല്‍ ആണ്
ജീവിതത്തില്‍ പ്രതീക്ഷിക്കാതെ സംഭവിച്ച പപ്പയുടെ മരണം
ഈ പാട്ട് ഇപ്പോൾ മരണ വീട്ടില്‍ ഇടുന്ന പാട്ടായി മാറി
വളരെ വേദനയോടെ ഇരിക്കുന്ന സമയത്തൊക്കെ ഞാൻ ഈ ഗാനം കേൾക്കുന്നത് എനിക്ക് ഒത്തിരി ആശ്വാസമാണ്.
അവസാനത്തെ ആ സംഗതി ഗംഭീരം ❤
Mariya. K. Song 🎵 Beautiful and very super episode Hai namaste I am ❤🎉
George V Theckepera:What a beautiful song as well as your melodious voice and may Jesus bless you abundantly
Melodious Voice belongs to Maria Kolady, gifted to her by Lord Jesus Christ benevolently for His divine Glory❤❤❤😂😂😂❤
Ilovejesus
ദുഃഖത്തിൻ്റെ പാനപാത്രം കർത്താവെൻ്റെ കൈയ്യിൽ തന്നാൽ സന്തോഷത്തോടെ അതു വാങ്ങി ഹല്ലേലൂയ്യ പാടീടും ഞാൻ ഈ പാട്ട് ഒരിക്കലും മറക്കാൻ കഴിയില്ല ഈ ലോകം ഉള്ളോടത്തോളം നിലനില്ക്കും പ്രത്യാശ ഗാനമാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗാനമാണ് മരിയ വളരെ വിനയത്തോടുകൂടി ഹൃദയത്തിൽ തട്ടുന്ന പോലെ പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Thank you Jesus 🙏🙏😔
Praise you God Praise you Jesus Praise you Holy Spirit Amen 🙏
എത്രയോ അർത്ഥ പത്തായ വരികൾ , അധി മനോഹരമായ സ്വരമാധുര്യത്തിലുള്ള ആലാപന ശൈലിയും
Aman❤❤
Maria ❤
പാടാൻ എന്തെളുപ്പാണ് എഴുതാനും🎉
Such a nice song. Eppozhum aswasam tharunna pattu. Molu nannayi padi.🙏
Nanayi padi mariya chechi 🙏
നന്നായി പാടി മോളെ, ദൈവം അനുഗ്രഹിക്കട്ടെ.. 🙏🏻🙏🏻🙏🏻
Praise the loard❤❤❤🎉
Feeling blessed while listening this song😇.എത്ര അർത്ഥം നിറഞ്ഞ വരികൾ. അറിയാതെ കണ്ണുനീർ വന്നുപോയി ഇപ്പോഴും..🙏എന്റെ ഈശോപ്പാ 🙏
😍
🙏🙏
Listened to this Devotional song by Maria for the first time. ദു:ഖത്തിന്‍റെ is such a pious song....and Maria sings it with so much of passion and focus. Maria Mol, may you be blessed and may you bring out more and more .... Colonel Isenhower
ദോഷമായിട്ട് എന്നൊടുന്നും എൻ്റെ താതൻ ചെയ്കയില്ല എന്നെ അവൻ അടിച്ചാലും അവനെന്നെ സ്നേഹിക്കുന്നു ഈ പാട്ട് ഒരിക്കലും മറക്കാൻ കഴിയില്ല റോയ് പുത്തൂർ വളരെ ഭംഗിയായ് പാടിയിട്ടുണ്ട് ഇപ്പോൾ മരിയ വളരെ ഭംഗിയായ് പാടുന്നുണ്ട് ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ പ്രത്യാശാ ഗാനമാണ്
❤❤❤ Amen
So beautiful voice sung so well.
സൂപ്പർ
Super voice❤️
Amen😢❤
Very meaningful.
Hallelujah 🙌
Very wonderful blessed singing dear ❤️❤️🙏🙏
Great feel no words to say anymore when we listen this song in ur blessed voice ❤️❤️❤️🙏🙏
Amen🙏🙏🙏🙏🙏🙏🙏
Entha.oru.feel.very.good.voice.god.bless.maria.sister
Super dear god bless you 🥰🥰🥰🥰🥰🙏👍
Manasinu vethana varunnu eesoye
Nice song !!!
Very very good
Maria veryverybeautiful song God bless you
My favorite song ❤❤
എന്തൊരു feel ആണ് 👏
Praise the lord
I like this song.and this singer.❤
Sweet songs god bless you 🙏
Super ❤
Praise the Lord always
SUPPER 🎉
Death protection prayer beautiful miracle collection athimanoharam, good lovely singing and present super molu, what a good lovely voice super ethrakettalum mathiyakilla sister wonderful,sadukochukunju upadeshikku pranaamam, lyrics and music orchestration official videos ellam perfect beautiful set up adipoli enikku othiri lshtamalle molu,sistere othiri snehathode welcome you,snehicheedum njaan my whole life, this sneham never respond really, god bless congratulations ❤
🙏🙏🙏thanks sister heart ❤❤❤taj song love jesus 🙏🙏🙏amen
Good old song
Amen,❤great song
ഇങ്ങനെയൊന്നുമല്ല ഈ പാട്ട് കുറെ കൂട്ടി ചേർത്ത് പാടുന്നു.
Super song ❤❤❤❤
Grate Maria.. God bless you
These song is vari well God bless you and your family
Nalla pattu ennum padu mole
Very nice ❤❤
Gods bless all of you
Wonderful song.... super!
Mariya very good
Amen karthave hallelujah hallelujah hallelujah 🙌 🙏
Maria milk ethupole eniyum padan eshoyude kripayundakatte.
Ashwasageetham❤
Amen🙏🏼
This song beautiful song.
Praise the Lord thank you
Good singing thanks
Heavenly blessed lyrics as well a the voice ...❤❤
Soo beautiful❤️❤️
Amen. Good song
Super. God Bless you.
Awesome old song !!!
Excellent jm madappattu
Daivathinu onnam Sthanam kodukkan Pattiya Ganam
God bless you 🙏 nice 2:21 👍
Super super fantastic singing so beautiful voice like it.. Godbless you...❤❤👍
Sung very well, blessed voice
Godblasyu🎉🎉🎉
GREAT
GREAT
GREAT...
God be with you...
I Love you Sahu Kochu kunjhu....
Lord may Give all you A Revolutionery New Creativity song like this...
Please
Creat it in
English
&
Tamil.
WithvSame lyrics
To make this Song World Famous
Sure....
It will be World Famous if could
In English
🎉🎉🎉🎉🎉🎉🎉
❤❤❤❤❤❤❤
Heart touching song