അച്ഛൻ വരുന്നുണ്ട്...a musical | Sanjay Ambala Parambath | Isabelle Lisa George

Поделиться
HTML-код

Комментарии • 89

  • @seemamaneesh2707
    @seemamaneesh2707 5 лет назад +17

    ഓരോ തവണ കേൾക്കുമ്പോഴും കണ്ണു നിറഞ്ഞു പോകുന്നു... "put yourself in other's shoes" എന്നൊക്കെ പറയാറില്ലേ... empathy യുടെ ശരിയായ ഒരു ശബ്ദാവിഷകാരമാണ് ഈ കവിത. കേൾക്കുന്ന ഓരോരുത്തരെയും ആ ധീര ജവാന്റെ കുഞ്ഞിന്റെ മനസ്സിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു...no more words to describe 👌👌👌

    • @nasifnadir7895
      @nasifnadir7895 3 года назад

      തള്ളി മാറിക്കല്ലിം 😜

  • @subeeshramadas6647
    @subeeshramadas6647 5 лет назад +42

    ദൈവമേ.... പകുതി കേട്ടപ്പോഴേക്കും, അറിയാതെ വിതുമ്പിപ്പോയി..... ഇത്രയും അർത്ഥവത്തായവരികളിലൂടെ എന്നേന്നേക്കുമായി മനസ്സിൽ ഒരു നീറ്റൽ നൽകി....

    • @nasifnadir7895
      @nasifnadir7895 3 года назад +2

      തള്ളി മാറിക്കല്ലിം

    • @kumaripachu8186
      @kumaripachu8186 2 года назад +2

      നല്ല കവിത ധീര ജവാന്മാരേ

  • @ManhaFati
    @ManhaFati 16 дней назад +1

    😢😢😢 എനിക്ക് അച്ചനില്ല ഇത് കേട്ടപ്പോൾ എനിക്ക് സങ്കടമായി ഞാൻ നാല് വയസ് ഉള്ള കുട്ടിയാണ് എനിക്ക് ഒരു വയസുള്ളപ്പോൾ അച്ഛൻ പോയി അതാണ് സങ്കടം വന്നത്

  • @Rithu1289
    @Rithu1289 Год назад +8

    എൻ്റെ മോനെ ഇത് പഠിപ്പിച്ചു. സെലക്ട് ആയി. യൂത്ത് ഫെസ്റ്റിവൽ ഈ വ്യാഴാഴ്ചയാണ്. എല്ലാവരുടെയും പ്രാർത്ഥന വേണം🙏🙏🙏

    • @Rithu1289
      @Rithu1289 4 месяца назад

      @@neenuraj5329 മോൻ പാടി.. അവൻ 1st സ്റ്റാൻഡേർഡ് ആയിരുന്നു... 5 അര വയസ് ആദ്യമായാണ് സ്റ്റേജിൽ കയറിയത്... ഇടയ്ക്ക് കൂട്ടുകാരൻ ടാറ്റ പറഞ്ഞു... അവൻ പാട്ട് നിർത്തി മറ്റവനോട് ചിരിച്ചു.. മിസുമാർക്കും സിസ്റ്ററിനും ഇഷ്ടമായി... അവൻ്റെ മിസ് അപ്പോൾ തന്നെ എന്നെ വിളിച്ചു പറഞ്ഞു... അവസാനം അവൻ കൊണ്ട് കളഞ്ഞുന്നു...

  • @shradhasujesha3208
    @shradhasujesha3208 5 лет назад +11

    നന്നായിട്ടുണ്ട് മോളു..ബെസ്റ്റ് wishes

  • @preethijyobika598
    @preethijyobika598 2 месяца назад +2

    Nalla song mole ❤❤❤

  • @johnmathew6731
    @johnmathew6731 Год назад +3

    ഈ ജന്മനാടിനു വേണ്ടി ജീവൻ വെടിഞ്ഞ ജാവന്മാർക്ക് എന്റെ ആദരാഞ്ജലികൾ 😢 അവരുടെ പോന്നോമനകൾക്ക് എന്റെ ഒരായിരം ഉമ്മ, സത്യം എന്റെ നെഞ്ച് തകർന്നുപോയി 😢😢😢😢

  • @unnimolvlog405
    @unnimolvlog405 21 день назад +1

    I am very hapy❤❤❤❤

  • @manjushashaju6500
    @manjushashaju6500 4 года назад +11

    നല്ല രസമുണ്ട് കേൾക്കാൻ പകുതി കേട്ടപ്പോഴേക്കും കണ്ണുകൾ നിറഞ്ഞുപോയി

    • @nasifnadir7895
      @nasifnadir7895 3 года назад +1

      Emmari വിടലാണ് ബാബു ഏട്ടാ 😂

  • @deepajo5049
    @deepajo5049 2 месяца назад +1

    Who is the poet

  • @PreethiPreethi-tl5ki
    @PreethiPreethi-tl5ki 2 месяца назад +1

    Super song ❤❤❤❤❤

  • @balavijayam2353
    @balavijayam2353 Год назад +5

    എന്റെ അച്ഛൻ..... ഒരു ഓർമ

  • @kuttikurumbees3555
    @kuttikurumbees3555 2 месяца назад +1

    Njan eth padi ❤ schoolil ❤❤❤😊

  • @SirajSevensix
    @SirajSevensix 2 месяца назад

    Varigal ketuu naan sad 😭😭😭😭😭 your oppion comment and like ❤❤❤❤ this varigal are supper 😮😮😮😮😢❤ ok 👍 my oppion is this Bye 😎😎😎😎😎

  • @Asha--cp4xr
    @Asha--cp4xr 3 месяца назад +1

    ❤👏👏

  • @sabuisador
    @sabuisador 5 лет назад +4

    കവിത കൊള്ളാം പക്ഷെ നമ്മുടെ ദേശീയ പതാകയിലെ അശോകചക്രം എവിടെ?

  • @pulikutties6240
    @pulikutties6240 Год назад +7

    I am wife of an Indian army...kettunikan pattanilya...nenju pottanapole....jeevithathile ake santhosham alde leave ayi ennu kelkanath mathra......katholne bagavane.....

  • @Sukanya-yq1zn
    @Sukanya-yq1zn Месяц назад +2

    😞😞

  • @sharukh4963
    @sharukh4963 4 года назад +7

    വളരെ നല്ല കവിത

  • @jayadeviva6365
    @jayadeviva6365 4 года назад +7

    സൂപ്പർ.... ഒന്നും പറയാൻ ഇല്ല

    • @jishadennis5619
      @jishadennis5619 4 года назад

      ഫന്റാസ്റ്റിക്

    • @SAPDreams
      @SAPDreams  4 года назад

      🙏🙏

    • @Rithu1289
      @Rithu1289 Год назад

      @@SAPDreams എൻ്റെ മോനെ ഈ കവിത പഠിപ്പിച്ചു. Yoth festvl ന് സെലക്ട് ആയി. യൂത്ത് ഫെസ്റ്റിവൽ ഈ വ്യാഴാഴ്ചയാണ്. സാറിൻ്റെ അനുഗ്രഹവും പ്രാർത്ഥനയും വേണം🙏🙏🙏. കൊച്ചു മോനാണ്. 1st സ്റ്റാൻഡേർഡ് boy.

  • @sameeranoushadsameeranoush2851
    @sameeranoushadsameeranoush2851 Год назад +4

    👍👍

  • @NarayananAdukkam
    @NarayananAdukkam 23 дня назад

    Nale yannu nan e pattu padan pokunnathu kalolsavam ellavarum prarthikkanam

  • @sithuabi2016
    @sithuabi2016 3 месяца назад +2

    😔🌹

  • @PriyaMty
    @PriyaMty 11 дней назад

    😭

  • @daliyamathew9103
    @daliyamathew9103 Месяц назад +2

    🥹🥹🥹

  • @arunabhaya1040
    @arunabhaya1040 8 месяцев назад +1

    Supper

  • @jayasanthosh8574
    @jayasanthosh8574 2 года назад +4

    Super👌 kavitha❤❤❤

  • @ranjithranju6031
    @ranjithranju6031 4 года назад +6

    Oru big salute..

  • @SyamalaSivadasan-xy1tz
    @SyamalaSivadasan-xy1tz 18 дней назад +1

    Super mole parrayan vakkukal kiddunilla

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад +4

    എങ്ങിനെ കേൾക്കും ഇങ്ങനെയുള്ള കവിത ക

  • @kumars4440
    @kumars4440 Год назад +3

    കവിത കേട്ട് കരഞ്ഞത് ജീവിതത്തിലാദ്യം

  • @annievargees4413
    @annievargees4413 2 года назад +4

    നല്ല കവിത

  • @aslamkeyi
    @aslamkeyi 5 лет назад +6

    Really rouching sanjay...

  • @priyajithesh4163
    @priyajithesh4163 10 месяцев назад +3

    😢😢

  • @ashikageorge6868
    @ashikageorge6868 5 лет назад +5

    Melodious👍

  • @minisatheesan6300
    @minisatheesan6300 5 лет назад +6

    Awesome

  • @shihabcm5164
    @shihabcm5164 2 месяца назад

    ഇഷ്ട്ടാ മായി ഞാൻ ഇത് പാട്ടു

  • @avooscreations9029
    @avooscreations9029 2 года назад +4

    Dirajavanmarku vendi❤️

  • @leonabaiju1393
    @leonabaiju1393 Год назад +2

  • @g.ygaming1312
    @g.ygaming1312 4 года назад +3

    ❤️🥰😍🤩😘💞💝

  • @joyvazhapully3799
    @joyvazhapully3799 4 года назад +3

    👌❤️💓💟❣️💝💗💖💕

  • @bijubijumon.p.t6495
    @bijubijumon.p.t6495 2 года назад +3

    Super kavitha

  • @ratheeshps795
    @ratheeshps795 Год назад +3

    😭🙏. Big salute

  • @siniyanwar6953
    @siniyanwar6953 2 года назад +7

    വല്ലാത്തൊരുവരികൾ 😢😢😢

  • @Nazrullahmanamal
    @Nazrullahmanamal 5 лет назад +5

    Very heart touching lirics

  • @shajithaaa5088
    @shajithaaa5088 2 года назад +4

    Super 👌 kavitha 😘👌💕🤗💖😢😢

  • @shahbamundodan8843
    @shahbamundodan8843 5 лет назад +3

    👌👍👍

  • @dreamcrafter7899
    @dreamcrafter7899 2 года назад +4

    Eee kavitha padiyathin enikk 1st kitti 🙂

  • @reshmipradeep6625
    @reshmipradeep6625 Год назад +1

    Nalla Kavitha sad 🥺👍

  • @minisatheesan6300
    @minisatheesan6300 5 лет назад +3

    🌷🌷🌷

  • @haseena601
    @haseena601 3 года назад +3

    salute from hero's india

  • @jishadennis5619
    @jishadennis5619 4 года назад +5

    ഫന്റാസ്റ്റിക്

  • @aceracer207
    @aceracer207 5 лет назад +5

    😢😢😢

  • @babuk8634
    @babuk8634 5 лет назад +4

    💔

  • @haseena601
    @haseena601 3 года назад +3

    😢😢😢😢😢😌

  • @shabinpalath599
    @shabinpalath599 2 года назад +2

    Ithaan kavitha.

  • @sreenandam7493
    @sreenandam7493 2 года назад +3

    Jai Hind

  • @unniani2182
    @unniani2182 3 года назад +2

    Super 💐💐👍😭😭

  • @santhiajeesh7059
    @santhiajeesh7059 4 года назад +3

    😞😞😞

  • @sneha7610
    @sneha7610 Год назад +2

    Karanju poyi

  • @SirajSevensix
    @SirajSevensix 2 месяца назад

    Nalla varigal❤❤❤❤

  • @ansarshifa7865
    @ansarshifa7865 Год назад +3

    Super

  • @vinodc1990
    @vinodc1990 5 лет назад +10

    വളരെ നല്ല കവിത

  • @lijiv4809
    @lijiv4809 3 года назад +4

    നല്ല കവിത

  • @salmathsalee9093
    @salmathsalee9093 Год назад +2

    👍👍

  • @vijirnair7557
    @vijirnair7557 Год назад +1

    😢😢

  • @anilsnair4679
    @anilsnair4679 5 лет назад +3

    Jai hind

  • @DesaibhaiTalpada-j6r
    @DesaibhaiTalpada-j6r 2 месяца назад +2

    Super song❤

  • @LijiMol-hd2lq
    @LijiMol-hd2lq 2 года назад +5

    Super

  • @manjushashaju6500
    @manjushashaju6500 4 года назад +3

    Supper