അച്ഛൻ വരുന്നുണ്ട്...!! എത്ര കുഞ്ഞുങ്ങൾ ഇങ്ങനെ കാത്തിരിക്കുന്നുണ്ടാവും?

Поделиться
HTML-код
  • Опубликовано: 11 сен 2024

Комментарии • 168

  • @niyaniyu3744
    @niyaniyu3744 3 года назад +14

    നമ്മുടെ ധീര ജവാന്മാരേയും അവരുടെ കുടുംബത്തിനെയും നമ്മുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുക...

  • @parvathykm8266
    @parvathykm8266 4 года назад +6

    ഭയങ്കര സങ്കടം വന്നു പോയി. എത്രയോ കുട്ടികൾ ഇങ്ങനെ സങ്കടപ്പെടുന്നു.

  • @shreesshan
    @shreesshan 4 года назад +8

    കരഞ്ഞു പോയി ഒന്നും പറയാനില്ല . ഗംഭീരം...
    ജയ് ഹിന്ദ്

  • @hope......8865
    @hope......8865 5 лет назад +65

    സ്നേഹപൂർവം
    ജന്മനാടിന്റെ ആത്മാഭിമാനത്തിന്നായി ചുടുരക്‌തം നൽകിയ ധീര ജവാന്മാരുടെ ഓർമകൾക്ക് മുമ്പിൽ ശിരസ്സ് നമിക്കുന്നു
    വസന്ത കുമാർ. സന്ദീപ് ഉണ്ണി കൃഷ്ണൻ.... അങ്ങനെ ഒരുപാട് ധീര യോദ്ധാക്കൾ

  • @trpillai2sn
    @trpillai2sn 4 года назад +31

    കണ്ണ് നിറയാതെ കണ്ടു തീർക്കാൻ കഴിഞ്ഞില്ല. നമ്മുടെ നാട്ടിന്റെ കാവൽ ഭടന്മാർക്ക് ഒരായിരം നന്ദി. ഭാരതത്തിന്റെ ആത്മാഭിമാനം കാത്തു സൂക്ഷിക്കാൻ ജീവന് ബലിയർപ്പിച്ച ധീരജവാൻമാർക്ക് പ്രണാമം അർപ്പിക്കുന്നു.

  • @seemamaneesh2707
    @seemamaneesh2707 5 лет назад +32

    നമ്മെ ഓരോരുത്തരുടേയും ഹൃദയത്തെ ഉലച്ച ആഴമേറിയ ഈ വാർത്തയെ ഇതുപോലെ ഫലിപ്പിച്ച ഒരെഴുത്തും വീഡിയോയും കണ്ടിട്ടില്ല.. മനസ്സിന്റെ ആഴങ്ങളിൽ സ്പർശിക്കുന്ന വരികളും അവിഷ്കാരവും... മോളു നന്നായി ചെയ്തു.. hats off to Sanjay Ambalaparambath...

  • @shabeervengara6131
    @shabeervengara6131 4 года назад +46

    കണ്ണ് നിറയാതെ കാണാൻ കഴിയുന്നില്ല ഒരു പാട് ശ്രമിച്ചു... ഹൃദയം പിടക്കാതെ കേൾക്കാൻ കഴിയുന്നില്ല...
    ജയ് ഹിന്ദ്...
    ധീര ജവാന് ശത കോടി പ്രണാമം

  • @naazcreationz9829
    @naazcreationz9829 3 года назад +5

    എനിക്കേറെ ഇഷ്ടമാണ് ഈ കവിത
    എത്ര തവണ കേട്ടു എന്ന് പറയാനാവില്ല
    🙏

  • @abdullanassir6119
    @abdullanassir6119 4 года назад +6

    പൊന്നുമോളുടെ ആലാപനവും വരികളും ഹൃദയത്തിൽ വേദനയായി

  • @anithapanicker3205
    @anithapanicker3205 4 года назад +35

    I love.this..song..bcz..I have.a..daughter....&..Iam..a..widow..of..a..soldier..

  • @arjunrajeev6383
    @arjunrajeev6383 5 лет назад +51

    എത്ര കാത്തിരുന്നാലും എത്ര നേരം വൈകിയാലും സ്നേഹത്തോടെ കഴറിവരുന്ന ഒരഛൻ ഉണ്ടാവട്ടെ

    • @munnababu657
      @munnababu657 4 года назад

      Enikkuvaran uppayilla 13varshangalkkippuravum karayunnu ngan

  • @sreejithkumar8754
    @sreejithkumar8754 4 года назад +4

    എന്താ പറയുക എന്നറിയില്ല.
    നമ്മുടെ വീരാജവാന്മാർക്കു മനസ്സറിഞ്ഞ് ഒരു Big salute...

  • @ManojManoj-ds9ds
    @ManojManoj-ds9ds 4 года назад +4

    അച്ഛൻ ജീവിച്ചിരുന്നപ്പോൾ വേണ്ടവിധം സ്നേഹിക്കാനും ആ മനസ്സ് കാണാനും കഴിയാതെ പോയ മകനാണ് ഞാൻ... ഇന്ന് ഓർത്ത് ദുഃഖിക്കാൻ... കുറച്ച് ഓർമ്മകൾ മാത്രം.. 😢😢

  • @Rithu1289
    @Rithu1289 Год назад +3

    എൻ്റെ മോനെ ഈ കവിത പഠിപ്പിച്ചു. സെലക്ട് ആയി. യൂത്ത് ഫെസ്റ്റിവൽ ഈ വ്യാഴാഴ്ചയാണ്. സാറിൻ്റെയും എല്ലാവരുടെയും പ്രാർത്ഥന വേണം🙏🙏🙏. എൻ്റെ മോനെ അനുഗ്രഹിക്കണേ sir 🙏🙏🙏...

    • @SAPDreams
      @SAPDreams  Год назад

      മോന് വിജയാശംസകൾ...🙏

    • @Rithu1289
      @Rithu1289 Год назад

      @@SAPDreams thank you Sir🙏

    • @Rithu1289
      @Rithu1289 Год назад

      @@SAPDreams സാറിൻ്റെ സ്ഥലം എവിടെയാണ്. (ജില്ല )

    • @SAPDreams
      @SAPDreams  Год назад

      @@Rithu1289 കണ്ണൂർ

  • @blastoracle8136
    @blastoracle8136 5 лет назад +15

    Me made it 1k.. എന്റെ മോൻ പാടിയാണ് ഞാനീ കവിത കേൾക്കുന്നത്.. അവന് സ്കൂളിൽ പാടാൻ വേണ്ടി അവൻ തന്നെ സെലക്ട്‌ ചെയ്ത കവിത.. വല്ലാതൊരു ഫീൽ... മോൻ പാടി കേട്ടപ്പോഴേ കണ്ണ് നിറഞ്ഞു.. ഇപ്പൊ കേട്ടപ്പോ പിന്നേം 😢

    • @SANJAYTLY
      @SANJAYTLY 4 года назад +1

      Thank you...And all the best for your son...

  • @kannankalarikkal4022
    @kannankalarikkal4022 Год назад +2

    ഏറെ ഇഷ്ടപ്പെട്ട കവിത. അവസാനം എത്തിയപ്പോൾ കരഞ്ഞു പോയി .

  • @jayasanthosh8574
    @jayasanthosh8574 2 года назад +2

    കണ്ണ് നനയിക്കുന്ന കവിത. മോളുടെ ആലാപനം സൂപ്പർ

  • @remyeshdakshina1041
    @remyeshdakshina1041 4 года назад +7

    ഹൃദയത്തിൽ തറച്ചു പോയ വരികൾ...
    നല്ല ആലാപനം....❤❤❤❤

  • @saanvisworld3252
    @saanvisworld3252 2 года назад +4

    സൂപ്പർ.. ♥♥♥

  • @gardensky2565
    @gardensky2565 5 лет назад +64

    കണ്ണ് നനയിക്കുന്ന കവിത....വരികൾ എഴുതിയ സഞ്ജയ്‌ ambala ക്കു ആശംസകൾ

  • @achuuttantips8494
    @achuuttantips8494 3 года назад +2

    എന്റെ ജീവനേക്കാൾ വലുതാ എനിക്ക് എന്റെ അച്ഛൻ😘❤

  • @sajeeshkumarbk7762
    @sajeeshkumarbk7762 3 года назад +3

    മനോഹരമായ ഗാനം . കണ്ണു നിറഞ്ഞു .

  • @bhavyanair5466
    @bhavyanair5466 5 лет назад +11

    Very touching!!..screen play, direction and the little cute face's acting/ screen presence deserves a good appreciation. All the best.

  • @Shalueyyh
    @Shalueyyh 3 года назад +2

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള കവിതയാഇത് 😍😍😍😍👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @amanaloof9976
    @amanaloof9976 4 года назад +15

    കണ്ണ് നിറഞ്ഞുപോയി

  • @sunilatiyeri2860
    @sunilatiyeri2860 5 лет назад +12

    Heart touching..... A truth... beautiful singing molu....

  • @kunjattakunja8654
    @kunjattakunja8654 4 года назад +2

    Super

  • @mykids9812
    @mykids9812 4 года назад +7

    🇮🇳 A big salute for our Indian army family

  • @athulglaziminsta4406
    @athulglaziminsta4406 4 года назад +3

    അറിയാതെ കണ്ണ് നിറഞ്ഞു പോവുന്നു.... 😔

  • @vidhyanarayanan5656
    @vidhyanarayanan5656 5 лет назад +21

    Wow....... heart touching

    • @manojanpk7485
      @manojanpk7485 5 лет назад

      ഒരു കുഞ്ഞു പ്രായത്തിൽ നിന്റെ പണം കൊണ്ട് നീ കഴിച്ചതല്ല ടാനായെ

  • @srijila000
    @srijila000 4 года назад +3

    Muzhuvanum kelkkan aavunnilla...pakuthi vach nirthi😢😢😢😢😢Big salute soldiers 🙏🙏🙏❤❤

  • @DaddysTroupe
    @DaddysTroupe 5 лет назад +13

    beautiful and heart touching

  • @kts169
    @kts169 5 лет назад +17

    Really
    It brings tears in my eyes
    😢😢

  • @peeliMithra
    @peeliMithra 4 года назад +51

    153 dislike അടിച്ചവർക്ക് ഹൃദയം ഇല്ല എന്നു തോന്നുന്നു..
    അവരുടെ മനസ്സ്‌ എന്തിന് കൊള്ളാം??
    😔😔😔

  • @dwitheeyajb9080
    @dwitheeyajb9080 5 лет назад +10

    Paroootty.....💟💟Allenkile dubsmash fan aaaynu njn ....ipo full aaaayii...😍😘😘😘 lb u di chakkare

  • @ashikaaashi2742
    @ashikaaashi2742 5 лет назад +17

    Paarukutty ❤️❤️

  • @mayadevi5523
    @mayadevi5523 5 лет назад +10

    Dislike adichavar ear kelkkathavar ayirikkum. Super kavitha

  • @anithaappu4489
    @anithaappu4489 4 года назад +3

    Super kavitha😢😢

  • @sivadassiva2927
    @sivadassiva2927 4 года назад +4

    കണ്ണീർപൊടിയാതെ ഈ കവിത കേൾക്കാൻ കഴിയില്ല

  • @ashikaaashi2742
    @ashikaaashi2742 5 лет назад +18

    ❤️❤️❤️❤️👌🏻👌🏻👌🏻 Heart tchng wrds 😑

  • @vineethamanikandanmanikand6627
    @vineethamanikandanmanikand6627 5 лет назад +7

    Supparayitund

  • @rafeeqmt3564
    @rafeeqmt3564 2 года назад +1

    So touching sanjay

  • @yamamatyping4932
    @yamamatyping4932 5 лет назад +17

    heart touching😢

  • @hope......8865
    @hope......8865 5 лет назад +23

    ഇത് ഫേസ്ബുക്കിൽ share ചെയ്യുന്നു with നിങ്ങളുടെ ചാനലും

  • @alfiya7589
    @alfiya7589 4 года назад +3

    283 dislike അടിച്ചവർ ജവാന്മാരുടെ ദുഃഖം അറിയാൻ മനസില്ലാത്തവർ ആണ് അവർ ചിന്തിക്കുന്നില്ല നാം ഉറക്കുമ്പോൾ നമ്മുടെ രാജ്യത്തിനു വേണ്ടി സംരക്ഷണം നൽകുന്നവർ ആണ്
    Big സെല്യൂട്
    Indian ARMY

  • @KANNURMAMMALI
    @KANNURMAMMALI 4 года назад +2

    വല്ലാതെ ഹൃദയത്തിൽ തറച്ചു. കണ്ണീര് അറിയാതെ വന്നു.

  • @royjacobphilip1795
    @royjacobphilip1795 4 года назад +1

    Touching vedio, and recitation.

  • @vijilal9451
    @vijilal9451 5 лет назад +7

    I love this song because I have a baby. But I am not a soldier

  • @haridas7291
    @haridas7291 4 года назад +2

    Kavikkum padiya muthinum abhinayicha chakkarakkum mattellavarkkum hata off.❤❤❤

  • @rajeshraghavan1963
    @rajeshraghavan1963 5 лет назад +5

    Touching poem

  • @alenjoseph3506
    @alenjoseph3506 5 лет назад +44

    ഇതിനൊക്കെയും dislike? കഷ്ട്ടം

  • @aminavm8742
    @aminavm8742 4 года назад +1

    Kannuneerodeyallathey kelkanaavilla. Dheera javaanmark big salute

  • @ameernakshathra
    @ameernakshathra 4 года назад +1

    സൂപ്പർ. കണ്ണു നിറഞ്ഞു

  • @ysakhmorath2246
    @ysakhmorath2246 5 лет назад +8

    Paruss 😍

  • @vanajanair1955
    @vanajanair1955 3 года назад +1

    I love tooomuch this Song. bcz. I think my life

  • @divakarkv3169
    @divakarkv3169 4 года назад +4

    Real love with dad and daughter with mother.

  • @SantoshKumar-ll3lh
    @SantoshKumar-ll3lh 5 лет назад +5

    Beautiful....

  • @harikuttan63
    @harikuttan63 4 года назад +1

    Super kavitha

  • @jishamathai3202
    @jishamathai3202 5 лет назад +5

    I love parukutty😍😍

  • @jeenamuthukrishnan1660
    @jeenamuthukrishnan1660 5 лет назад +3

    My lovely song

  • @gajaveeranmar666
    @gajaveeranmar666 3 года назад +3

    ആരരാടാ ഇതിന് Dislike ചെയ്യ്തത് അവരുടെ മനസ്സിൽ കല്ലാണോ

  • @Myworld907-1
    @Myworld907-1 5 лет назад +5

    Well done parus😍😍😘

  • @thejas782
    @thejas782 5 лет назад +11

    Kavidha ket kannunanjupoyi reayaly

  • @shareefaharis4830
    @shareefaharis4830 5 лет назад +5

    👏👏👌😍😍

  • @reshmivenugopal3806
    @reshmivenugopal3806 5 лет назад +10

    Parutty😍♥️♥️♥️

  • @ishaqkm5611
    @ishaqkm5611 4 года назад +2

    Indian army salute
    I love my contry

  • @arunjithp6464
    @arunjithp6464 5 лет назад +13

    Paarukkutty.... super

  • @anjanageorge7363
    @anjanageorge7363 3 года назад +2

    ഇത് കേട്ടപ്പോൾ ഉള്ളിലെവിടെയോ ഒരു വിങ്ങൽ

  • @sivadarshanasree7446
    @sivadarshanasree7446 4 года назад +1

    സൂപ്പർ പാറുക്കുട്ടി

  • @fatimafahmashihab4161
    @fatimafahmashihab4161 Год назад +2

    Iam miss you uppa

  • @praveeshpkkpraveeshpkk1144
    @praveeshpkkpraveeshpkk1144 4 года назад +1

    നല്ല അവതരണം

  • @nandakumark.s4346
    @nandakumark.s4346 4 года назад +2

    Saluting my mother nation and the beloved soldiers

  • @dreamywings7683
    @dreamywings7683 4 года назад +2

    Great effort dears...😍😍😍😍😍😍

  • @jeneesh.mc.panthirikkara3279
    @jeneesh.mc.panthirikkara3279 4 года назад +1

    I love my dad💕💕💕💕💕💕💕💖
    Heart touching words

  • @anaghasyoutubechannel724
    @anaghasyoutubechannel724 3 года назад +1

    I love this song

  • @jasminai2763
    @jasminai2763 4 года назад +2

    Heart touching 😓😓

  • @jklv4842
    @jklv4842 5 лет назад +2

    Beautiful

  • @lamhasathar1098
    @lamhasathar1098 5 лет назад +10

    Paaaruuuu....suuupppeeeerrr

  • @miluminha4722
    @miluminha4722 2 года назад +1

    💪💪💪

  • @ajeermuhammed9882
    @ajeermuhammed9882 4 года назад +1

    👍👍👍

  • @babuk8634
    @babuk8634 4 года назад +1

    Nice song

  • @royzinai
    @royzinai 4 года назад

    അറിയാതെ കരഞ്ഞു പോയി. ആദ്യമായി വരികൾ മനസിലായ കവിത

  • @johnykurian3219
    @johnykurian3219 4 года назад +1

    I like this song it is very ad song 😭😭😭😭😢😢😢😢🥺🥺🥺🥺🥺🥺🥺🥺

  • @ratheeshratheesh4419
    @ratheeshratheesh4419 4 года назад

    Superkavitha

  • @vinilavijayan1218
    @vinilavijayan1218 4 года назад +1

    No, words to expln..... my feelings😶

  • @rafeeqmt3564
    @rafeeqmt3564 5 лет назад +2

    great

  • @ShinjithaPrakash
    @ShinjithaPrakash 5 лет назад +6

    ❤️

  • @divakaranmk9557
    @divakaranmk9557 3 года назад

    Very good

  • @sreenavnivlog8601
    @sreenavnivlog8601 9 дней назад +1

    ഇത് കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി

  • @jeemboombhaa6917
    @jeemboombhaa6917 4 года назад +2

    കരയിച്ചല്ലോ മോളെ..... 😞😞😞

  • @binugeorge1464
    @binugeorge1464 4 года назад +2

    I love you my dad

  • @user-wb5jn2re2r
    @user-wb5jn2re2r 4 года назад +1

    Kuvi oru dukha ganga,.... ramsi pranayathinte hima kanam കവിതകൾ കാണുക. You ട്യൂബിൽ NMS FLYS

  • @sosammahabel9020
    @sosammahabel9020 Год назад +2

    ❤️❤️❤️👍🏻👌👌💞🌹👍🏻

  • @devananda2333
    @devananda2333 3 года назад

    😍

  • @minnuappu324
    @minnuappu324 4 года назад +2

    ജവാൻ മരിക്കുന്നില്ല ഹൃദയത്തിൽ എന്നും

  • @athira.s5260
    @athira.s5260 4 года назад +1

    Kollam sub distric kalolsavathinu oru kunju mon e kavitha cholliyapozhaanu aathyamaai ethu keatathu...ariyaathe kannu niranju poi...manushyar orrorutharum praarthikanam nammude dheera javaanmarkaai...avarude aayussinu vendi..

  • @abdullanassir6119
    @abdullanassir6119 4 года назад

    സൂപ്പർർർ

  • @aswanthmunderi2817
    @aswanthmunderi2817 4 года назад +13

    വല്ലാതെ ഫീൽ ചെയ്തു.😢

  • @farischamban7927
    @farischamban7927 4 года назад +1

    Wow

  • @pesgamer6511
    @pesgamer6511 5 лет назад +1

    Wow...