|5 Most Important Benefits of Running| Certified Fitness Trainer Bibin

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 1,6 тыс.

  • @BBFitnessGuide
    @BBFitnessGuide  4 года назад +290

    ഇത് ഞങ്ങളുടെ പുതിയ യൂട്യൂബ് ചാനൽ ആണ്. Subscribe ചെയ്തു ഞങ്ങളെ Support ചെയ്യുമല്ലോ .
    താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്തു Subscribe ചെയ്യുക
    ruclips.net/video/WaE7-KN3Jd8/видео.html

    • @Sihab_AP
      @Sihab_AP 4 года назад +2

      ഓടുന്നതിനു ഇടക്ക് വെള്ളം കുടിക്കാൻ പാടുണ്ടോ

    • @lijomg4080
      @lijomg4080 4 года назад +1

      ഞാൻ ഒരു നൂറുമിറ്റർ ഓടുമ്പോൾ തന്നെ കിതക്കുന്നു കാലിന്റെ മാസിൽസ് കടച്ചിൽ ഹ്രയമിടിപ്പ് കൂടുന്നു

    • @afsalayoob375
      @afsalayoob375 4 года назад +1

      Running cheythukond wait increase akkan pattooo

    • @Sihab_AP
      @Sihab_AP 4 года назад +1

      @@afsalayoob375 yes food kurach control cheythal nalla result kittum

    • @afsalayoob375
      @afsalayoob375 4 года назад +1

      @@Sihab_AP 👍✌

  • @mohammedirfan6089
    @mohammedirfan6089 4 года назад +1429

    ഇവിടെ ഞാൻ ഒരു കൊല്ലമായിട്ട് ഓടുന്നു
    For indian army🇮🇳
    Pray for me guys🤲

  • @nikhildevthanikkal5377
    @nikhildevthanikkal5377 4 года назад +491

    My favorite workout Morning jogging 🏃 രാത്രിയിലെ ഉറക്കം പോലും സുഖമായി ഇപ്പോൾ ടെൻഷൻ കുറഞ്ഞു depression anxiety ഇല്ല ഇപ്പോൾ ഒരു 30 minutes jogging ചെയ്തു കഴിഞ്ഞാൽ നല്ല happy mood ആകും എന്തെങ്കിലും കാര്യങ്ങൾ ചെയ്യാനൊക്കെ നല്ല ഉഷാറാണ്

    • @badarudheenparammal8703
      @badarudheenparammal8703 4 года назад +17

      Of course bro..I have feel it

    • @rameezinspires
      @rameezinspires 4 года назад +2

      Same

    • @Crowman7
      @Crowman7 4 года назад +1

      Sathym aanu

    • @ratheeshkudlu7173
      @ratheeshkudlu7173 4 года назад +4

      njan ee oru msg undo check cheyyan vannadan ..because main think u said sir...videoil only body ne kurich mathram paranjad ..but u said ..it good

    • @nikhildevthanikkal5377
      @nikhildevthanikkal5377 4 года назад +21

      omer ഒരു ദിവസത്തിന്റെ ആരംഭം നല്ല Confidence കൂടി തുടങ്ങിയാൽ ആ ദിവസം മുഴുവൻ ആ ഒരു energy ഉണ്ടാകും അതുകൊണ്ടാണ് ഞാൻ morning jogg choose ചെയ്തേ...പിന്നെ morning ൽ fresh air ആയിരിക്കും അന്തരീക്ഷവും സൂര്യവെളിച്ചം പോലും രാവിലത്തെ കൊള്ളണം എന്നാണ്.
      Evening ൽ അന്തരീഷം വണ്ടികളുടെ പുകയും പൊടിപടലവും നിറഞ്ഞതാകും പിന്നെ ദിവസത്തിന്റെ അവസാനം jogging ന്റെ ഗുണങ്ങൾ കിട്ടിയത് കൊണ്ട് ആ ദിവസം ഒന്നും ചെയ്യാൻ ഇല്ലല്ലോ,നല്ലൊരു ഉറക്കത്തിനും തടി കുറക്കുവാനും മാത്രമേ ഉപകരിക്കു...പിന്നെ നിങ്ങളുടെ ഒഴിവിനു evening ആണ് free എങ്കിൽ അത്‌ choose ചെയ്യൂ...എന്നാലും ഒരു ദിവസത്തിൽ 30 minute jogging നു മാറ്റിവെച്ചാൽ ജീവിതം മാറും brother 🏃💖

  • @winter0007
    @winter0007 4 года назад +160

    ഞാൻ ഡെയിലി ഓടാറുണ്ട് ഈ വീഡിയോ കണ്ടതുകൂടെ കോൺഫിഡൻസ് ഇരട്ടി ആയി 😍❤️😍

  • @shafeeqmanathala8373
    @shafeeqmanathala8373 Год назад +43

    ഓട്ടം one weak ആയി.. അതിന്റെ ഗുണങ്ങൾ എന്തെല്ലാം ആണെന് അറിയാൻ വേണ്ടി ഈ വീഡിയോ കാണുന്ന ഞാൻ 😂😂😂👍👍

    • @Pooppy888
      @Pooppy888 Год назад +1

      Enthokke mattam und

  • @sajjanmedayil1428
    @sajjanmedayil1428 4 года назад +67

    ശീലങ്ങൾ ഒന്നുമില്ല, ഒന്നുകിൽ cycling 40kms അല്ലെങ്കിൽ running 6 km weekly thrice. Bro പറഞ്ഞത് വളരെ ശരിയാണ് Mental Health വളരെ improve ആയി. Very Strong mind and body💪😍

  • @teepeesanil9639
    @teepeesanil9639 4 года назад +562

    രാവിലെ മൂന്ന് KM ഓടും വയസ്സ് 45 ആയി

    • @TomCheriankunnel
      @TomCheriankunnel 4 года назад +4

      Any change

    • @muhammadsinan1915
      @muhammadsinan1915 4 года назад +5

      Keep moving😍😍💪

    • @teepeesanil9639
      @teepeesanil9639 4 года назад +34

      ഓട്ടത്തിൻ്റെ ദൈർഘ്യം കൂട്ടി, മറ്റ് വ്യായാമങ്ങളൊന്നും ചെയ്യാറില്ല ഇരുന്ന് ചെയ്യുന്ന ജോലിയാണ്. ജീവിത ശൈലി രോഗങ്ങളെ ചെറുക്കുന്നുണ്ട്. പത്ത് കിലോമീറ്റർ വരെ ഓടാൻ പറ്റുമെന്ന ആത്മവിശ്വാസമുണ്ട്

    • @srkaalan7431
      @srkaalan7431 4 года назад +3

      Perttanu maricholum 😂

    • @hashil2091
      @hashil2091 4 года назад +19

      @@srkaalan7431 mm.. താൻ കുറേ കാലം ജീവിച്ചോളും

  • @keralatourism1707
    @keralatourism1707 4 года назад +230

    I started one month ago..seriously I totally changed my life...I stop all bad habits

    • @malluvibetea
      @malluvibetea 4 года назад +6

      Eth time ilaa bro odaar

    • @kungfueaglemaster2665
      @kungfueaglemaster2665 4 года назад

      ruclips.net/video/o3TmOhMX9NI/видео.html

    • @FAHAD-pr5ci
      @FAHAD-pr5ci 4 года назад +2

      Hatsoff bro

    • @indianrecruitmentsandpscs2340
      @indianrecruitmentsandpscs2340 4 года назад +1

      Yes.its defenetly change oru moods

    • @nikhildevthanikkal5377
      @nikhildevthanikkal5377 4 года назад +4

      സത്യം കള്ളുകുടി സിഗരറ്റ് ഒന്നും use ചെയ്യാൻ after jogging ൽ തോന്നാറില്ല

  • @MrFaisalkalliyan
    @MrFaisalkalliyan 4 года назад +100

    ഓടുന്നത് തന്നെ ഏറ്റവും നല്ലത് ഞാൻ ദിവസവുഠ 4 കിലോ മീറ്റർ ഓടിയിരുനനു ഇപ്പോഴത്തെ അവസ്ഥ covid 19 കാരണം നിറുത്തിയതാണ് ഉൻമേഷം പവർ വേഗത കിതപ്പ് ഒഴിവാകൽ വിശപ്പ് ഭയം ഇല്ലായ്മ കൃത്യമായ ഉറക്കം നല്ല പെരുമാറ്റം തുടങ്ങിയ നിരവധി കാരൃങൾ ലഭികുനനു അനുഭവം വിവരിച്ചത് ആണ്

    • @Zeus-10247
      @Zeus-10247 2 года назад

      ഭയം ഇല്ലായ്മ 🤔❔

    • @nandanaknandana7807
      @nandanaknandana7807 Год назад

      ​@@Zeus-10247means confidence

    • @AskarAshraf
      @AskarAshraf 10 месяцев назад

      Bhayam manushyanu control cheyyan pattatha onnaanu❤

    • @peterjohn2899
      @peterjohn2899 5 месяцев назад

      👍👍👍

  • @Rejithramakrishnan86
    @Rejithramakrishnan86 4 года назад +29

    സത്യം , ദിവസവും 5k ഓടുന്നതു കൊണ്ട്
    എനിക്ക് കിട്ടിയ ബെനിഫിറ്റുകൾ
    12 kg കുറഞു
    Triglycerides 400 ഇൽ നിന്ന് 150 ആയി
    Hypertension നിയന്ത്രണത്തിലായി
    യൂറിക് ആസിഡ് കുറഞു
    കാർഡിയൊവാസ്ക്യുലർ കപാസിറ്റി കൂടി
    ശരീരം നല്ല രീതിയിൽ ഷെയിപ്പ് ആവാൻ തുടങി

    • @mos8392
      @mos8392 Год назад +4

      ഫുഡ് എങ്ങനെയാണ്? നിയന്ത്രിക്കുന്നുണ്ടോ?

    • @sayuz8852
      @sayuz8852 Год назад

      Number indo bro

  • @fury_addict
    @fury_addict 4 года назад +30

    During the month of April I have started with walking,then converted to jogging and finally a bit of running. I began to lose weight. Then I began to run twice a day, early morning and evening. I have lost 20 kgs by 6 months(September). Running is definitely effective for those who are looking for weight loss. Make sure there is consistency in your workout

    • @sujitht3830
      @sujitht3830 10 месяцев назад

      How many km u are running?

  • @akshaymanoj7697
    @akshaymanoj7697 4 года назад +534

    Daily 4km+ for indian army✌❤

    • @muneerny3005
      @muneerny3005 4 года назад +25

      If u wanna join army.. Do 10 km ...it ll hlp u

    • @akshaymanoj7697
      @akshaymanoj7697 4 года назад +3

      @@muneerny3005 thanks bro💕

    • @shadowwalker7439
      @shadowwalker7439 4 года назад +15

      Distance ഒരു 10 to 12 ഒക്കെ ഓടു.. hill workout, abdomen strenth increase ചെയ്യൂ

    • @akshaymanoj7697
      @akshaymanoj7697 4 года назад

      @@shadowwalker7439 ok bro..✌

    • @shadowwalker7439
      @shadowwalker7439 4 года назад +3

      @@akshaymanoj7697 Best of luck for ur next rally... Gd ആണോ ഓടുന്നത്?

  • @archanac8047
    @archanac8047 4 года назад +33

    ജീവനിൽ കൊതിയുള്ളവർ ഇത് ഫോളോ ചെയ്യുമെന്ന് എനിക്ക് ഉറപ്പാണ്. Thank you broo.

  • @castrof4945
    @castrof4945 4 года назад +2804

    കിടന്നു കൊണ്ട് ഈ വീഡിയോ കാണുന്ന എത്ര പേര് ഉണ്ട്

    • @ഒരുകാര്യവുംഇല്ല
      @ഒരുകാര്യവുംഇല്ല 4 года назад +16

      ഞാൻ ഉണ്ട്

    • @ashmeerqt3002
      @ashmeerqt3002 4 года назад +14

      😂manassilaakikkalanju

    • @shajahanshaji955
      @shajahanshaji955 4 года назад +8

      എടാ ഭയങ്കര നീ സുലൈമാൻ അല്ല.

    • @Achayan53
      @Achayan53 4 года назад +27

      എടാ ഭീകരാ നീ വല്ല ജ്യോത്സ്യം പഠിച്ചിട്ടുണ്ടോ കിടന്ന് കൊണ്ടാണ് മറുപടി തരുന്നേ ട്ടാ.....🤣🤣🤣

    • @FORESTTRIP-r3i
      @FORESTTRIP-r3i 4 года назад +1

      100%

  • @BBFitnessGuide
    @BBFitnessGuide  4 года назад +23

    For Genuine fitness Supplements Contact us : +91 94955 77135
    ഈ വീഡിയോ തീർച്ചയായും കാണുക
    നടക്കുന്നത് കൊണ്ടുള്ള 10 ഗുണങ്ങൾ
    ruclips.net/video/37-DLBLWoSg/видео.html

    • @shafivkd7987
      @shafivkd7987 4 года назад +1

      ജിമ്മിൽ സ്ഥിരം ആയി പോവുന്നവർക് ഓടാൻ പറ്റുമോ? ,....... ഓടിയാൽ മസിൽ ഇല്ലാതെ ആവുമോ?

    • @bennetmj7778
      @bennetmj7778 4 года назад

      Is it good to run one kilometer soon after abs workout

    • @hitbox753
      @hitbox753 4 года назад

      chat.whatsapp.com/BvilQLSddf56SmtLPZWDIM
      🤔എന്താണ് ഈ ഗ്രൂപ്പ്‌ കൊണ്ട് ഉദ്ദേശിക്കുന്നത് ...❓
      ✅പുതുതായി ഇറങ്ങുന്ന Branded വസ്ത്രങ്ങളും, മറ്റു ഷോപ്പിങ് വസ്തുക്കളും ന്യായ വിലയിൽ നിങ്ങളിലേക്ക്... 🤗
      🤔 എങ്ങനെ SHOPPING നടത്താം..?
      ✅ അഡ്മിൻസ് ഗ്രൂപ്പിൽ ഇടുന്നതിൽ നിന്ന്, നിങ്ങൾക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുത്ത്, അഡ്മിൻസുമായി ബന്ധപ്പെടുക
      🤔Delivery... ?
      ✅ സാധാരണ പോലെ തന്നെ, Courier Service വഴി നിങ്ങളുടെ അഡ്രസ്സിൽ സാധനം എത്തിക്കും
      🤔 Payment...?
      ✅Advance Payment ആയി Online / Offline Banking വഴി
      ➖➖➖➖➖➖➖➖➖➖➖
      IF ANY MORE DOUBTS & DM TO ADMINIS 🤝💯

    • @achurajr5529
      @achurajr5529 4 года назад

      Numberil vilichittu kittunnilllaa

  • @akkuakbar7727
    @akkuakbar7727 4 года назад +10

    നാളെ മുതൽ തുടങ്ങണം എന്ന് വിചാരിച്ചു വീഡിയോ ഒന്നിൽ കൂടുതൽ തവണ കണ്ടു രാവിലെ എണീക്കാൻ ഉള്ള അലാറം എല്ലാം സെറ്റ് ചെയ്ത് അലാറം അടിക്കുബോൾ ഓഫ് ചെയ്ത് നാളെ മുതൽ ആവാം,എന്നുള്ളവർ എത്ര പേർ

  • @Bijeshchandran
    @Bijeshchandran 4 года назад +15

    Doing it regularly for the last 11 days .. 1.5 km 15 mins ... I can see many positive changes already

  • @vipinkizhakkekara1998
    @vipinkizhakkekara1998 4 года назад +50

    കഴിഞ്ഞ മൂന്നാഴ്ചയായി ഞാൻ ഓടുന്നത് തുടങ്ങിയിട്ട്.. ശരീരത്തിന് നല്ല മാറ്റം വരുന്നുണ്ട്.. ഇനിയിത് സ്ഥിരമാക്കണം😍

  • @mohammedashrafmannayil4005
    @mohammedashrafmannayil4005 4 года назад +66

    Daily morning 9Km ഓടാറുണ്ട് @48 of age 😊

  • @proudbharatheeyan23
    @proudbharatheeyan23 4 года назад +108

    24 മണിക്കൂറിൽ 1 മണിക്കൂർ ശരീരത്തിന് വേണ്ടി മാറ്റിവെക്കുക
    ഒരു മാസം കൊണ്ട് മാറ്റങ്ങൾ വന്നു തുടങ്ങും
    Don't roasted me

    • @dhaneshdhanu918
      @dhaneshdhanu918 2 года назад +1

      താങ്കൾ.... പറഞ്ഞതോനോട് 100%... യോജിക്കുന്നു

    • @indiantiger8024
      @indiantiger8024 2 года назад

      Correct 💯👏

    • @melomaniac9513
      @melomaniac9513 2 года назад +2

      ഫ്രൈ ചെയ്യും ഞാൻ

  • @abdullahkutty8050
    @abdullahkutty8050 4 года назад +7

    ദുബായ് യിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ...

  • @charliechaplin1697
    @charliechaplin1697 2 года назад +12

    രാവിലെ ഓടാം എന്ന് കരുതി ഇരിക്കുമ്പോ രാവിലേ മുട്ടിനു ഒരു വേദന ആണ്. ഓടാനും പറ്റില്ല,നടക്കാനും പറ്റില്ല...അവസ്ഥ

  • @Ajay-yb4fn
    @Ajay-yb4fn 4 года назад +1418

    എന്നും രാവിലെ ഓടണം എന്നു വിചാരിക്കും എന്നാലും ഓടാത്തവർ ഉണ്ടോ

    • @nja2087
      @nja2087 4 года назад +16

      ലോട്ടറിയും മുദ്രാവാക്യം പോലെ

    • @SS-zt6dj
      @SS-zt6dj 4 года назад +5

      സത്യമാണ് ബ്രോ....

    • @roshansanthosh6526
      @roshansanthosh6526 4 года назад +4

      കഴപ്പ്

    • @vijus9809
      @vijus9809 4 года назад +2

      Yes

    • @rkpvlogs6888
      @rkpvlogs6888 4 года назад +2

      Yes

  • @thetru4659
    @thetru4659 4 года назад

    നല്ല നിർദ്ദേശങ്ങൾ, വളരെ നന്ദി.
    ഇനി എന്റെ കാര്യം ഉണർത്തട്ടെ, എനിക്ക് 56 വയസ്സ്. ഞാൻ യോഗ ചെയ്യുന്ന ആളാണ്. യോഗക്ക് മുമ്പായി ഒരു പത്ത് മിനിറ്റ് ഓടും, മൂവ് ആവാതെ നിന്നിടത്ത് തന്നെ ഓടുന്ന ഒരു രീതീയാണ് ഞാൻ തുടരുന്നത്. സൗകര്യ കുറവാണ് ഈ രീതി തിരഞ്ഞെടുത്തത്.
    രാവിലെ 5:30 ന് എണീക്കും. എണീറ്റ് കഴിഞ്ഞ് പ്രാർത്ഥന എല്ലാം കഴിഞ്ഞ് വ്യായാമം ചെയ്യാൻ ഒരുങ്ങുമ്പോഴും ഉറക്കത്തിന്റെ ആ തളർച്ചയിൽ നിന്ന് ഒരു ഉണർവ്വ് കിട്ടുന്നില്ല. എണീറ്റ ഉടനെ രണ്ട് ഗ്ലാസ് വെള്ളം കുടിക്കും. കൂടാതെ മൂക്കിൽ വെള്ളം കയറ്റി ചീറ്റി നോക്കും, എന്നിട്ടും ഇതിന് ഒരു പരിഹാരം ഉണ്ടാവുന്നില്ല. ഇനി താങ്കൾക്ക് വല്ല നിർദ്ദേശവും ഉണ്ടെങ്കിൽ പറഞ്ഞ് തന്നാലും.
    മറുപടി വാട്സ് ആപ്പ് നമ്പറിലൂടെ തന്നാൽ നന്നായിരിക്കും . 👉9495800400
    നന്ദി , നമസ്കാരം

  • @Achayan53
    @Achayan53 4 года назад +197

    *രണ്ടോസം നന്നായി ഓടി പിന്നെ ഓട്ടം നിർത്തിയവർ ഉണ്ടോ....ചേട്ടന്റെ വീഡിയോ കണ്ടപ്പോൾ ഒന്നൂടെ ഓടാൻ ഒരു മോഹം നാളെ മുതൽ ഒന്നൂടെ സ്റ്റാർട്ട് ആക്കണം....👌👍*

  • @binupaul8742
    @binupaul8742 4 года назад +19

    100 മീറ്റർ പോലും ഓടാൻ പറ്റാതിരുന്ന ഞാൻ ഒരു മാസം കൊണ്ട് 1.5 കി മീ ഓടുന്നുണ്ട് ദൂരം ഇനിയും കൂട്ടാനുള്ള തയ്യാറെടുപ്പിലാണ്

  • @BlastersNews
    @BlastersNews 4 года назад +236

    രാവിലെ എണീറ്റ് ഓടാൻ ആഗ്രഹിച്ച് 9 മണിവരെ കിടന്നുറങ്ങുന്നവർ എത്ര പേരുണ്ട് ?

  • @bijumanattunil1062
    @bijumanattunil1062 Год назад +1

    ഞാൻ ഇപ്പൊ അഞ്ചു വർഷമായി ദിവസം ഏഴു കിലോമീറ്റർ മിനിമം ഓടും നേരത്തെ വെയിറ്റ് വ്യായാമം മാത്രം ആയിരുന്നു ഇപ്പോൾ ഓട്ടം കഴിഞ്ഞു വെയിറ്റ് കാലിസ്തനിക് ജിംനാസ്റ്റിക് എല്ലാം ചെയ്യും അൻസിറ്റി ഡിസ്സോർഡർ വന്നപ്പോൾ ആണ് ഓട്ടം തുടങ്ങിയത് മരുന്ന് കൊണ്ട് മാറിയില്ല ഇപ്പൊ ഓട്ടം ചെയ്തപ്പോൾ മാറി മുട്ട് വേദന നടു വേദന എല്ലാം മാറി മസിലും കൂടി ക്ഷീണവും ഇല്ല സ്യുട്കേസ് കാരി ഫാർമേഴ്‌സ് കാരി ഒക്കെ നല്ല വെയിറ്റ് ചെയ്യും ഇപ്പൊ വെയിറ്റ് എല്ലാം ഇരട്ടി എടുക്കാൻ ഉള്ള സ്‌ട്രെങ്ത് ഇപ്പൊ ഉണ്ട് ഏതു ജോലിയും ഈസി ആയി ചെയ്യാം പറ്റും ഇപ്പൊ ഓട്ടം സൂപ്പർ ആണ് 😄😄😄👍👍

  • @ranjitk5397
    @ranjitk5397 4 года назад +40

    രാവിലെ ഓടാൻ പോകുന്നവരുണ്ടോ

    • @TomCheriankunnel
      @TomCheriankunnel 4 года назад +1

      ഒരു week ayi

    • @dannylawrence3004
      @dannylawrence3004 2 года назад +1

      Ond bro

    • @ranjitk5397
      @ranjitk5397 2 года назад

      @@dannylawrence3004 👍👍👍

    • @ranjitk5397
      @ranjitk5397 2 года назад +1

      @@dannylawrence3004 ഒരു വർഷം ആയി കമന്റ്‌ ഇട്ടിട്ട്, ഇപ്പോഴും ഓടാൻ പോവുന്നുണ്ട് 😂😂

    • @gaming_yu7775
      @gaming_yu7775 3 месяца назад

      ഞാനും ഓടുന്നുണ്ട് അരമണിക്കൂർ നടത്തം അരമണിക്കൂർ ഓട്ടം ബോഡി വെയിറ്റും നല്ല രീതിയിൽ കുറഞ്ഞു

  • @Tongue-twister
    @Tongue-twister 4 года назад +7

    Warm up
    Stretching and Yoga
    10 to 12 km normal running
    100m Sprint
    Rest 2 min
    Workout
    Dynamic stretch
    Drink water
    Eat healthy food
    Sleep well
    Read books
    It's change ur life
    Healthy lifestyle 💙💙💙💙💙💙💙💙💙

    • @shabari7920
      @shabari7920 4 года назад +1

      100km sprint? 🙄
      You mean 100 metre right?

    • @Tongue-twister
      @Tongue-twister 4 года назад

      @@shabari7920 yes bro

  • @praveenprasanna46praveenpr88
    @praveenprasanna46praveenpr88 4 года назад +8

    എങ്ങനെ proper ആയി run ചെയ്യാം എന്നുള്ളതിന്റെ ഒരു video ചെയ്യോ?

  • @ahmedcreation7150
    @ahmedcreation7150 4 года назад

    പല അസുഖങ്ങളും ഉണ്ടായിരുന്ന പ്രവാസിയായ ഞാൻ എക്സർസൈസ് ചെയ്യൽ പതിവാക്കിയപ്പോൾ വളരെയധികം മാറ്റമുണ്ട്.

  • @hashir_ha_shi
    @hashir_ha_shi 4 года назад +152

    സിമ്പിൾ ആയി കസേരയിൽ ഇരുന്നു കഥ പറയുന്നു ❤️✌✌✌

    • @sree9616
      @sree9616 4 года назад +3

    • @hashir_ha_shi
      @hashir_ha_shi 4 года назад

      @@sree9616?

    • @dilshaddilshad3274
      @dilshaddilshad3274 4 года назад +1

      😁

    • @ardradileep4958
      @ardradileep4958 3 года назад +4

      Seryanu simple aayi paranju theerthu ...ithoru pennanu paranjirunnel.......uff oopaad vannene .....kada paranj madipikkum.....haha

    • @hashir_ha_shi
      @hashir_ha_shi 3 года назад +2

      @@ardradileep4958 പിന്നെ അവളുടെ എക്സ്പ്രഷൻ കണ്ട് യൂട്യൂബ് uninstall akkendivarum🤭🤭😅😅😅

  • @akshay.jakshay.j2327
    @akshay.jakshay.j2327 3 года назад +4

    Ennum raavile odunna feel athonnu vere thanne aanu adhyam okke raavile enikkaan paadu aanu oru week okke kahiyumbol thaane nammal poykkolum raavile odaan pokumbol ulla vibe athu vere level aanu

  • @phenomaneltravel
    @phenomaneltravel 4 года назад +28

    മഴ കാരണം eppo running ella, daily 8km odarund by road, running kazinjal body നല്ല strong avum🤘,

    • @jainibrm1
      @jainibrm1 4 года назад +1

      മഴക്കാലത്ത് skipping cheyaam (skipping 1) double foot 2) with single foot 3) running form

    • @MS-co4e
      @MS-co4e 3 года назад

      8km ഓ 🥴🥴

  • @rayarothhari
    @rayarothhari 4 года назад +6

    True..I had been jogging some months now and it's true to relax stress and also keep the energy till night..had lose weight..as well .. Good info Video..

  • @mohammed7907
    @mohammed7907 4 года назад +14

    Njn e videok vadi wait chyuvayirunnu

  • @adhithyanadhi8212
    @adhithyanadhi8212 Год назад +2

    Daily Ravile Vaikittum 3 km odum 🤗 Body nalla pain undakkum first ippol pain oru Achivement anu💗

  • @Minhajkc
    @Minhajkc 3 года назад +4

    3:00 Definitely brother, i have feel it

  • @rosamiya2491
    @rosamiya2491 4 года назад

    ഞാൻ തുടർച്ചയായി ഒരു കൊല്ലം ഓടി ഉറച്ച ശരീരമായി അടിപൊളിയായിരുന്നു പിന്നെ ഞാൻ വെക്കേഷൻ ലീവിൽ നാട്ടിൽ പോയി എല്ലാം പോയി ഇപ്പോൾ വീണ്ടും ഞാൻ നാട്ടിൽ നിന്ന് വന്നു് ഇന്ന് മുതൽ ഓടാൻ വിച്ചാരിക്കുന്നു.

  • @Guhan-m6x
    @Guhan-m6x Год назад +5

    Running cheythal depression kurayum enik kuranju thudangi 🥰

  • @vishnuvichu3388
    @vishnuvichu3388 4 года назад +2

    Running karyangal പറയുമ്പോൾ atleat നിന്നുകൊണ്ട് കുറച്ചൂടെ confindent aayi sasarikku broi
    All the best

  • @anshadanshu5232
    @anshadanshu5232 2 года назад +7

    ഒരുകാൽ മറ്റൊരുകാലിൽ കേറ്റി വച്ച് കേൾക്കുന്നവരോടാണ് 😄😄

  • @mahinhaneefa9330
    @mahinhaneefa9330 3 года назад +1

    വീഡിയോ കാണുമ്പോൾ നാളെ രാവിലെ മുതൽ ഓടി തുടങ്ങണം എന്നോർത്തിട്ട് പിറ്റേന്ന് രാവിലെ മടി കാരണം പോകാതെ മൂടി കിടന്നുറങ്ങുമ്പവർ ഉണ്ടോ എന്നെപോലെ

  • @mohdshafi4858
    @mohdshafi4858 4 года назад +5

    Daily 7 km running + 250 skipping +50 pushup ...

    • @സ്നേഹദൂതൻ
      @സ്നേഹദൂതൻ 3 месяца назад

      😂😂😂 ഇതിനെക്കാളും ഗീർവാണം മുഴക്കിയ ഒരു ചങ്ക് എനിക്ക് ഉണ്ടായിരുന്നു ഇപ്പോൾ രാവിലെ ഓടാൻ നേരം വിളിച്ച ഫോൺ എടുക്കില്ല 😂😂😂😂

  • @noufalk5396
    @noufalk5396 4 года назад +1

    Your good teaching best of luck

  • @shameer6342
    @shameer6342 4 года назад +27

    MPL മാങ്ങ പറി പോലെയാണ് എല്ലാവർക്കും കളിക്കാം..

  • @sangeethajayan392
    @sangeethajayan392 4 года назад

    Nalla use full anu.. ith vare ariyatha othiri karyangal chetante videokalil ninum kittunnund. Thudanrnnum pratheekshikunnu. ❤️

  • @ഡോറബുജി-ഗ3ണ
    @ഡോറബുജി-ഗ3ണ 4 года назад +11

    Army uyir 🖤ennum 5 kilometre running 🤙

  • @geethudeepu5942
    @geethudeepu5942 4 месяца назад +2

    ഇതൊക്കെ ചെയ്യണം എന്നുണ്ട് മടികാരണം ഒന്നും ചെയ്യാൻ പറ്റാത്തവർ ലൈക്‌ അടിച്ചേ

  • @abhinavcs1736
    @abhinavcs1736 4 года назад +17

    Treadmill ൽ ഉള്ള ഓട്ടവും അല്ലാതെ ഉള്ള running ഉം തമ്മിൽ any difference in its effects and results? Must give a reply please !!!

  • @ZojaZiya
    @ZojaZiya 3 года назад +2

    Well explained... but daily running creates injuries. Better run thrice in a day and go for other cross training exercises for rest of the day and one day rest... thats ideal

    • @nightcrawler864
      @nightcrawler864 2 года назад +1

      Thrice in a day or week? Engane aan daily running injury undakuka

  • @AlanVargheseAniyan
    @AlanVargheseAniyan 4 года назад +9

    Daily odunnavark cheyan pattunna stretching/other workouts etokeyanu?

  • @akhilvijayan4602
    @akhilvijayan4602 2 года назад

    tomorrow morning മുതൽ running start ചെയ്യാൻ തീരുമാനിച്ചു . Alaram set ചെയ്തു . 💪

  • @renjuchandran5977
    @renjuchandran5977 4 года назад +13

    റണ്ണിംഗ്ന് പറ്റിയ ഒരു സഹിചര്യം അല്ലാ, സ്കിപ്പിംഗ്‌ ഇതിന് പകരം ആകുമോ? പത്ത് മിനിറ്റ് സ്കിപ്പിംഗ്‌ ചെയ്‌യുന്നത്‌ കൊണ്ട് ഉള്ള ഗുണത്തെ പറ്റി വീഡിയോ കൂടി ചെയ്‌യുമോ??

  • @sgdonuts
    @sgdonuts Год назад

    10 to 15 min walk
    Slight weight lifting
    100 Pushups

  • @shameerkhan1927
    @shameerkhan1927 4 года назад +38

    തീരെ തടി ഇല്ലാത്തവർ ഓടുന്നത് എന്തെകിലും പ്രോബ്ലം ഉണ്ടോ

    • @sreejith6036
      @sreejith6036 4 года назад +10

      കുഴപ്പം ഒന്നും ഇല്ല..... വിശപ്പ് വർദ്ധിക്കും

    • @shameerkhan1927
      @shameerkhan1927 4 года назад +1

      @@sreejith6036 താങ്ക്സ് മുത്തേ

    • @i.krahman9272
      @i.krahman9272 4 года назад +2

      No problem at all....

    • @factplus1648
      @factplus1648 4 года назад +1

      No problem

    • @ameerkvk8901
      @ameerkvk8901 4 года назад +10

      Kaat Ulla samayath odaruth paari pokum

  • @aryanambady6752
    @aryanambady6752 4 года назад

    Excellent presentation....Bibin... പൊളിച്ചു

  • @nishuz1541
    @nishuz1541 4 года назад +5

    Kannur പയ്യാമ്പലം ബീച്ചിൽ ഓടുന്നവർ ഇണ്ടോ 😀

  • @Warrior22118
    @Warrior22118 4 года назад +1

    Ravile anittu fresh ayi kalariyil pokum thirichu vannu Jobinu pokum thirichu vannu fresh ayi kalariyil pokum😊😊😊

  • @vishnuk8271
    @vishnuk8271 3 года назад +4

    5:Am മുതൽ 5:30Am വരെ ഞാൻ ഓടും

  • @haneesathiyanathil6938
    @haneesathiyanathil6938 4 года назад

    Superb... First time watching

  • @bevinvincent
    @bevinvincent 4 года назад +3

    Recommending to wear good shoes is a kind of marketing..if he teaches the right posture for injury free running..i would appreciate that..definitely a good pair of running shoes help, but shoes is not a must if the posture is right..main cause of injury while running is heal striking..balls of the feet should touch the ground first..usually many people while running hit the heal first..this will impact the system badly in long term..

  • @hashil2091
    @hashil2091 4 года назад

    മടിയുടെ wholesale dealer ആയ എനിക്ക് രാവിലെ ഓടുക എന്നതൊക്കെ ചിന്തിക്കുന്നതിലും അപ്പുറം ആയിരുന്നു.. കാരണം 10, 12 മണിക്ക് ആണല്ലോ എഴുന്നേൽക്കൽ.. പൊണ്ണതടി ആയിരുന്നു.. ഭയങ്കര പൊണ്ണതടി.. കണ്ടാൽ ജീവിച്ചിരിക്കുന്ന ഇറച്ചിക്കട എന്ന് പറയും.. അത് കുറയാൻ വേണ്ടി ആയിരുന്നു ഓടണം എന്ന് കരുതിയത് പക്ഷേ നടക്കണ്ടേ.. രണ്ടും കല്പ്പിച്ചു കഴിഞ്ഞ സെപ്റ്റംബർ 1 ന് ഓടി വളരെ പെട്ടെന്ന് കുഴങ്ങി.. പിറ്റേന്നും 6 മണിക്ക് എഴുന്നേറ്റ് ഓടി അപ്പോളും പെട്ടെന്ന് കുഴങ്ങി.. പിറ്റേന്നും പോയി.. അങ്ങനെ അങ്ങനെ പോകാതിരിക്കാൻ പറ്റാതായി..ദൂരം കൂടി കൂടി വന്നു. Stamina വല്ലാതെ തന്നെ കൂടി.ഇപ്പോൾ daily 5km ഓടും. ഇപ്പോൾ ഒത്ത ശരീരം ആയി കണ്ടവർ എല്ലാരും ഒന്ന് ഞെട്ടി.കാരണം 7 വർഷം ആയിട്ട് ഞാൻ ജീവിച്ചിരിക്കുന്ന ഇറച്ചിക്കടയായിരുന്നു..ഇത്ര പെട്ടെന്ന് change ഉണ്ടാവുമെന്ന് കരുതിയതേ ഇല്ല.. നടത്തവും ഓട്ടവും ഇടകലർത്തിയാണ് ചെയ്യുന്നത്.ഓടി കുഴങ്ങുമ്പോൾ നടക്കും..പിന്നെയും ഓടും അങ്ങനെ അങ്ങനെ..50 minutes കൊണ്ട് പരിപാടി കഴിയും

  • @aksharpm8627
    @aksharpm8627 4 года назад +4

    Weight gain excercise VDO cheyyamo???

  • @nandakishor21
    @nandakishor21 3 года назад

    റണ്ണിംഗ് ന് ശേഷം dumbell workout ചെയ്യാമോ? റണ്ണിംഗ് ന് മുൻപ് എന്തെങ്കിലും suppliments കഴിക്കാമോ?
    റണ്ണിംഗ് /വർക്ക്‌ ഔട്ട്‌ മുൻപും ശേഷവും വെള്ളം കുടിക്കുന്നതിനെ പറ്റി കൂടി പറയൂ..

  • @Sihab_AP
    @Sihab_AP 4 года назад +40

    ഡെയ്‌ലി 2 km ഓടും 3 km നടക്കും..പതുക്കെ അത് 5 km ഓട്ടമാക്കും

  • @sameervm5699
    @sameervm5699 3 месяца назад +2

    വയസ്സ് 40. 5 കിലോമീറ്റർ ഓടുന്നു❤

  • @vishnunathv759
    @vishnunathv759 4 года назад +4

    Running vs cycling which is the best for health?

    • @amaljithcs6055
      @amaljithcs6055 Год назад +1

      Randum cardio aanu.athintethayittula Gunam nd

  • @babuubabu913
    @babuubabu913 10 месяцев назад

    ഉപകാരപ്രദമായ മെസ്സേജ്

  • @Tongue-twister
    @Tongue-twister 4 года назад +4

    Thanks for the valuable information 💙

  • @bhavithkp8566
    @bhavithkp8566 4 года назад +1

    Bro....if you don't mind ഇതുപോലെ തന്നെ cardio workoutine കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...??? With what is cardio, how it will do, and the benefits of cardio workout...

    • @Abhiram-gx8si
      @Abhiram-gx8si 2 года назад

      Running is the best cardio exercise bruh!

  • @Meera-23342
    @Meera-23342 4 года назад +6

    Appol gym vendallo ellam vetil cheythal porea... Thank you bro 👊

    • @jainibrm1
      @jainibrm1 4 года назад

      Body building വേണമെങ്കിൽ മാത്രം ജിമ്മിൽ പോയാൽ മതി

    • @Meera-23342
      @Meera-23342 4 года назад

      @@jainibrm1 correct brother bodybuilding nthina venamkil mathi... Venda venda... Vetil cheyunath annu safe and effective cardiovascular training

    • @dreamingman7028
      @dreamingman7028 Год назад

      @@Meera-23342 വീട്ടിൽ എങ്ങനെ ഓടാൻ ആണ് bro 🤔

  • @kiransr777
    @kiransr777 2 года назад

    കൊള്ളാം ഉപകരപ്പെടുന്നുണ്ട്

  • @nowshadsuroor3315
    @nowshadsuroor3315 4 года назад +5

    ചങ്കിന്റെ പൊളി വീഡിയോ കയ്യടിക്കടാ 👏👏👏👏👊👊

  • @abhilashbharathan1841
    @abhilashbharathan1841 3 года назад

    Wait gain ചെയ്യാൻ ആഗ്രഹിക്കുന്നവർ ഓടുന്നത് കൊണ്ട് എന്തേലും പ്രശ്നമുണ്ടോ?

  • @raheemraheem3079
    @raheemraheem3079 4 года назад +10

    എനിക്ക് 16 വയസ്സായി enikk ജിം പോകാൻ pattumo?
    ചിലർ പറയുന്നു ഈ പ്രായത്തിൽ ഓടാൻ പോയാൽ oru മുപ്പത് വയസ്സകുമ്പോളേക്കും മൊട്ടു വേതന വരുമെന്ന്

    • @vishnuprasada.s1741
      @vishnuprasada.s1741 4 года назад +3

      Orikalum illa bro. Nalla shoe itu oodan nokk. Pattumengil ground thanne oodan nok

    • @shameer6342
      @shameer6342 4 года назад +1

      ജിമ്മിൽ പോകാൻ 18കഴിഞ്ഞാണ് നല്ലത്‌ bcz 16 ഇൽ ശരീര വളർച്ച പൂർണമാകാൻ സാധ്യത കുറവാണു. റണ്ണിങ് ശ്രദ്ധിക്കണം 20 മിനിറ്റ് മതി.. കൂടുതൽ ഇളകുന്ന ഭാഗത്തു pain വരാം, ജിമ്മിന് പോകുന്നവർ 2 ദിവസം ജിം ഒഴിവാക്കി ഓടാൻ പോകാം, sprintum ജോഗിങ്ങും ഉൾപ്പെടുത്തണം.

    • @chooseit4229
      @chooseit4229 4 года назад +1

      Gymil povam pakshe Oru nalla trainer ude aduth mathram.bro daily oduvanakil 5 to 10 minutes jogging cheythal mathi.daily 5to10km okke odiyal injury varan sadyathayund.long okke oduvanakil weekly 2 or 3 days oddam

    • @davedonot2788
      @davedonot2788 4 года назад +2

      Jimmilekkulla vazhi ariyavumma aarkkum jimmil pokavunnathanu.

    • @jainibrm1
      @jainibrm1 4 года назад

      @@shameer6342 correct

  • @swaroopvashe3626
    @swaroopvashe3626 3 года назад +2

    ഞാൻ ദിവസവും രാവിലെ 10km ഓടാറുണ്ട് ✌️

  • @paulxavier9191
    @paulxavier9191 4 года назад +3

    I liked the video. Can you explain the breathing technique, with demo if possible, while jogging/ running

    • @hareeshkumar3569
      @hareeshkumar3569 2 года назад

      You will learn it eventually, keep running, there is no need for a tutorial

  • @akhilpn2717
    @akhilpn2717 4 года назад

    കാലത്തു ഓടുന്നതാണോ വൈകുന്നേരം ഓടുന്നതാണോ നല്ലത്? കലോറി കൂടുതൽ burn ആവാൻ ഏതു സമയമാണ് നല്ലത്? ശാസ്ത്രീയമായി അറിയുന്നവർ ഒന്ന് പറഞ്ഞു തരാവോ?
    (എനിക്ക് താല്പര്യം വൈകുന്നേരങ്ങളിൽ ഓടുന്നതാണ്)

    • @rasnhid
      @rasnhid 4 года назад

      രാവിലെ ഓടിയാൽ ഫ്രഷ് എയർ.. വൈകുന്നേരം വരെ എനർജി നില നിർത്താം.. Physically both are same

  • @renjithparameswaran4976
    @renjithparameswaran4976 2 года назад +6

    എല്ലാ ദിവസവും 7km ഓടും 1മണിക്കൂർ ജിം വർക്ഔട് വൈകീട്ട് 3 പെഗ്ഗ് age42💪

  • @sreeramg7346
    @sreeramg7346 4 года назад +2

    Bro slim ആയിട്ടുള്ളവർ എളുപ്പന്നു വണ്ണം കൂട്ടാൻ ഉള്ള മാർഗം ഒരു വീഡിയോ ചെയ്യാമോ pls

    • @jefin900
      @jefin900 4 года назад +6

      Bro അത് വണ്ണം കൂടിയാലുള്ള ബുദ്ധിമുട്ട് അറിയാതൊണ്ടാ, ഇനി നീയിങ്ങനൊന്നും പറയരുത്😊

    • @sreeramg7346
      @sreeramg7346 4 года назад

      @@jefin900 aa entnte vishamam enikalle ariyuuu

    • @sam-hy8yj5hz9q
      @sam-hy8yj5hz9q 4 года назад

      @@jefin900 mm koodiyappalla,adhidde vishamam manasillayye

  • @منالفضاء-غ4م
    @منالفضاء-غ4م 4 года назад +8

    ഷൂ ന്റെ ഒക്കെ കാര്യം പറഞ്ഞു പക്ഷേ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പറഞ്ഞില്ല😰😰 എങ്ങനെ ഓടണം,എന്താണ് ബ്‌റിക്സ് റണ്ണിംഗ്, ശ്വാസം എങ്ങനെ എടുക്കണം👍👍ഓടുന്നതിന്റെ ഇടയിലോ മുന്നെയോ പിന്നെയോ വെള്ളം കുടിക്കണം?? ഓടുന്നതിന് മുന്നേ നിർബന്ധമായും ചെയ്യേണ്ട സ്ട്രെച്ച്😰😰😰
    ഏത് കാര്യവും പൂർണമായി അവതരിപ്പിക്കുമ്പോൾ ആണ് അത് കാണുന്നവർക്ക് സഹായം ആവുന്നത്👍👍

    • @malluvibetea
      @malluvibetea 4 года назад +1

      Broo uddeshichath benefits aan
      Engane odanam ennallallo

    • @kungfueaglemaster2665
      @kungfueaglemaster2665 4 года назад +1

      ruclips.net/video/o3TmOhMX9NIh/видео.htmlttps://ruclips.net/video/o3TmOhMX9NI/видео.html

    • @منالفضاء-غ4م
      @منالفضاء-غ4م 4 года назад +1

      @@malluvibetea പ്രേക്ഷകരുടെ ഗുണത്തിനാണ് പറയുന്നതെങ്കിൽ ആ ചെറിയ സംഗതി കൂടി ഉൾക്കൊള്ളിച്ച് പറഞ്ഞിരുന്നെങ്കിൽ ഇൗ വീഡിയോ കാണുന്നവർക്ക് നല്ല ഉപകാരതിൽ പെട്ടേനെ എന്നാണ് ഞാൻ ഉദ്ദേശിച്ചത്👍👍👍

    • @malluvibetea
      @malluvibetea 4 года назад

      @@منالفضاء-غ4م aa bro but pullli pulleede topic il pidich ninnu

  • @ratheeshratheesh.p7169
    @ratheeshratheesh.p7169 2 года назад +1

    നല്ല ശബ്ദ്ധം.നല്ല അവതരണം. വളരെ വേഗം മനസ്സിലാക്കാൻ കഴിയുന്നു.

  • @suhailabdulkareem7675
    @suhailabdulkareem7675 4 года назад +8

    Superb. it helped a lot❤

  • @Parapsyglider
    @Parapsyglider 3 года назад

    Very informative video Bipin. Keep up the good work and keep going. God bless you my friend.

  • @art9904
    @art9904 4 года назад +11

    🏃നാളെ മുതൽ ഓടാം എന്ന് ചിന്തിച്ചത് ഞാൻ മാത്രം ആണോ 🤔

  • @arjunjs1433
    @arjunjs1433 3 года назад

    Stress kurayum..stamina koodum...ravileyulla veyil shareerathinu labhikkum..vitamin D skininum hairinum nallathavunu

  • @jishnujp3168
    @jishnujp3168 4 года назад +4

    Swimming na kurich oru video chyo☺

  • @sumineshsuminesh1844
    @sumineshsuminesh1844 3 года назад

    Super video chetta😍😍😍

  • @mammunnipanichakathail1134
    @mammunnipanichakathail1134 4 года назад +3

    Skyping can get the same effect. Your valued is highly appreciated.

  • @SandraSandra-pe2jm
    @SandraSandra-pe2jm 3 года назад

    Video nalla pola prayojanappettu.thanks😁🥰

  • @playstorekallikkadu
    @playstorekallikkadu 4 года назад +5

    Bro ഓടുമ്പോൾ ഉണ്ടാവുന്ന shin pain എങ്ങനെ ഇല്ലാതാക്കാം? എന്തെങ്കിലും Tips ഉണ്ടോ?

    • @vishnu4479
      @vishnu4479 4 года назад

      Bro nalla shoes upayogichillel ee pani kittum...nalla sukava

    • @playstorekallikkadu
      @playstorekallikkadu 4 года назад

      @@vishnu4479 bro shoes kuzhappamilla bt 2 divasam odumbo thanne bhayankara pain.... pinne oru 2-3 divasam odane pattunnilla...

    • @vishnu4479
      @vishnu4479 4 года назад

      Adyam thanne vech kuthi odeetta...pne running style correct allelm ee problem varum....

    • @playstorekallikkadu
      @playstorekallikkadu 4 года назад

      @@vishnu4479 bro ee pain maaran enthenkilum tips ariyo

    • @vishnu4479
      @vishnu4479 4 года назад

      Pain kurach divasm kanum broo....kurach days kainj thanne set akum..chood vechu 2,3 days rest edku

  • @adwaithazd6074
    @adwaithazd6074 4 года назад +21

    എട്ടോ CYCLING നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ....

    • @wayto_jannah230
      @wayto_jannah230 4 года назад +1

      Plz

    • @amaldas6247
      @amaldas6247 4 года назад

      Ys plss..

    • @Jai437
      @Jai437 4 года назад +3

      എന്താണ്ടാ ഉണ്ണീ...എന്ത് കൂട്ടാണ് കൂടണ് നിയ്യ്‌..

    • @renjithpoovan5823
      @renjithpoovan5823 4 года назад +1

      സൈക്കിളിൽ കയറി ചവിട്ടി യാൽ മുന്നോട്ട് പോവും വിഢി ചോദ്യങ്ങൾ ചോദിക്കരുത് ക്രിക്കറ്റ് കളി കാണുന്നവരാണ് ഇമ്മാതിരി മന്ദബുദ്ധികൾ
      സ്പോർട്ടി സിന്റെ ബാലപാഠം അറിയാത്തവർ
      . ഫ്ലാറ്റിൽ കഴിയുന്നവർ പട്ടി വരെ പിറകേ ഓടിയിട്ടുണ്ടാവില്ല .

  • @tibinbabykattuvelil8035
    @tibinbabykattuvelil8035 4 года назад

    രാവിലെ നടക്കുമ്പോ🚶‍♂️🚶‍♂️🚶‍♂️ കുറച്ചു ഓടാം🏃‍♂️🏃‍♂️ എന്ന് കരുതി കൊറച്ചു ഓടും🏃‍♂️🏃‍♂️ അപ്പോളേക്കും വരും തലവേദന😒😒... അന്നത്തെ ദിവസത്തിന്റെ പകുതി തലവേദന😒😒 കൊണ്ടുപോകും., അതുകൊണ്ട് ഓട്ടം നിർത്തി.. 🙏🙏🙏🙏🚶‍♂️🚶‍♂️🚶‍♂️🚶‍♂️

    • @safvanpks3841
      @safvanpks3841 4 года назад +1

      നന്നായി വെള്ളം kudikk bro

  • @pauljninan8671
    @pauljninan8671 4 года назад +18

    ചേട്ടാ ഞാൻ ഒരു Army aspirant ആണ്
    ഓടുന്നുണ്ട് ഒപ്പം workout ഉണ്ട്.
    Bow legs prevent ചെയ്യാനുള്ള workout and chest measurement കൂട്ടാനുള്ള വഴികൾ പറഞ്ഞു തരാമോ അത് വല്യ ഒരു സഹായം ആവും...please..

    • @abhijithcomrade8407
      @abhijithcomrade8407 4 года назад +1

      Me to

    • @sajithjohnson
      @sajithjohnson 4 года назад +1

      for chest bench press and flyes . blow leg undenjil consult physio

    • @BBFitnessGuide
      @BBFitnessGuide  4 года назад +1

      Chest workouts

    • @tvm944
      @tvm944 4 года назад

      Bro chest ഫ്ലൈ workout, പുഷ് up, ഡിപ്സ്

    • @sabu5727
      @sabu5727 4 года назад +1

      വല്ലതും കൂടി കഴിക്കടെ വീട്ടിൽ തന്നെ അല്ലെ 😂🤣🤣🤣🤣🤣🤣

  • @_the_throttler__2081
    @_the_throttler__2081 4 года назад +2

    Bro running supplements video chyumo

  • @shafeequek8537
    @shafeequek8537 4 года назад +3

    Daily, 4 km everyday started, 2 week ago

  • @sreejithsa8887
    @sreejithsa8887 4 года назад

    അങ്ങിനെയൊന്നും എല്ലാർക്കും ചാടിക്കേറി ഓടാൻ പറ്റത്തൊന്നുമില്ല. തടിയന്മാർ ആണെങ്കിൽ മുട്ടിനു തേയ്മാനം വരും. ഞാൻ 136 കിലോ തൂക്കം ഉണ്ടായിരുന്നു. രണ്ടു മാസം ഓടിയപ്പോൾ മുട്ടിനു ഭയങ്കര വേദനയും ഉടക്കും വന്നു തുടങ്ങി. അതോടെ നിർത്തി. പിന്നീട് dieting, ലഘു വ്യായാമം എന്നിവയിലൂടെ തടി കുറച്ചു.

  • @amarnathm2926
    @amarnathm2926 4 года назад +4

    ബോസ് workout കഴിഞ്ഞിട്ട് ക്ഷീണം കൊണ്ട് ഉറങ്ങിയാൽ കുഴപ്പം ഉണ്ടോ ?

    • @amarnathm2926
      @amarnathm2926 4 года назад +1

      മുത്തേ മറുപടി താ ..... ഞാൻ റണ്ണിംഗ് കഴിഞ്ഞു വന്നാൽ ഉറങ്ങും ...plz rply