|ഒരിക്കലും ഇങ്ങനെ ഓടരുത് |Common Running Mistakes | Certified Fitness Trainer Bibin

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии •

  • @keralacafe1285
    @keralacafe1285 3 года назад +41

    താങ്കളെ മുഴുവൻ രൂപത്തിൽ കാണാൻ കഴിഞ്ഞ എപ്പിസോഡ്.. താങ്ക്സ് bro

  • @anzilrahman803
    @anzilrahman803 3 года назад +42

    മച്ചാൻ പേളിയാണ് ഇത്ര helpful tips പറഞ്ഞു തരുന്ന വേറെ ഒരു ചാനലും ഇല്ലാ 😍❤

  • @ainmehrish84
    @ainmehrish84 2 года назад +62

    നാളെ മുതൽ ഓടാൻ പോവണം എന്ന് തീരുമാനിച്ച ശേഷം ഈ വീഡിയോ കാണുന്ന കിളി പോയ ഞാൻ 🤣

  • @sarathchandran691
    @sarathchandran691 3 года назад +170

    കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കിൽ ഒന്ന് നടക്കാൻ തന്നെ ഭയമാകുന്നു.

    • @augustinbabu2308
      @augustinbabu2308 3 года назад +1

      Aaa

    • @abhijithpv1733
      @abhijithpv1733 3 года назад

      🤣🤣

    • @tinuvarghese3276
      @tinuvarghese3276 3 года назад

      😂😂

    • @shuhaibappu7632
      @shuhaibappu7632 3 года назад

      Sheriyaa

    • @quranstatus8554
      @quranstatus8554 3 года назад +42

      ഓവർ നിയമം നോക്കുന്നവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല അത് അതിന്റെ ഒരു മനഃശാസ്ത്രം ആണ്

  • @SABIKKANNUR
    @SABIKKANNUR 3 года назад +13

    Awesome ഡീറ്റൈൽഡ് വീഡിയോ 🔥🔥❤️

  • @SoorajNjr
    @SoorajNjr 5 месяцев назад +2

    Vdio starts 1:32

  • @MaheshKumar-wq6ns
    @MaheshKumar-wq6ns 3 года назад +5

    Mookkiloode breathing nallathu aane ,. Bt long distance nu better mouthil koodi fully breathing aane

  • @thilakeshvt4079
    @thilakeshvt4079 3 года назад +3

    സാ നല്ല ഉപകാരപ്രതമായ ക്ലാസ്റ്റ് നന്ദി.

  • @arunvijay3314
    @arunvijay3314 3 года назад +3

    സൂപ്പർബ്, ഫസ്റ്റ് കമൻ്റ്😁

  • @SoukathS-d1b
    @SoukathS-d1b 6 месяцев назад

    വായിലൂടെ ശ്വാസം എടുത്തു വായിലൂടെ പുറത്തേക്ക് വിടുന്നതാണ് നല്ലത് അതാണ് കൂടുതൽ ഓക്സിജൻ ലഭിക്കുക

  • @athijiths5860
    @athijiths5860 3 года назад +2

    Thx ❤for the great information

  • @H1UG_FF
    @H1UG_FF 2 года назад +1

    Thank you bro good information⚔️🇮🇳

  • @greengardening9901
    @greengardening9901 2 года назад +1

    വളരെ ഉപകാരം ചേട്ടാ ❤️❤️❤️

  • @abhinavabhi3401
    @abhinavabhi3401 3 года назад +18

    1month ആയി രാവിലെ ഓടുന്നു 64kg യിൽ നിന്ന് 63kg ആയി

    • @abhinavabhi3401
      @abhinavabhi3401 3 года назад

      ഇതിലും കൂടുതൽ കുറയുമോ 1 month കൊണ്ട്

    • @goodsoul77
      @goodsoul77 3 года назад +1

      @@abhinavabhi3401 yes by diet and workout

    • @_nigel_400
      @_nigel_400 3 года назад

      @@abhinavabhi3401 1.8 / month. Safe md healthy 😊💪🏻

  • @angelsarah463
    @angelsarah463 3 года назад +2

    Thanks bro... It is very helpful

  • @Hameeds8
    @Hameeds8 3 года назад +3

    Good information bro

  • @sijohnjoseph2484
    @sijohnjoseph2484 2 года назад +1

    Thanks very much Sir

  • @sojiabraham2441
    @sojiabraham2441 2 года назад +1

    Please suggest branded shoo

  • @vivekshaly6962
    @vivekshaly6962 3 года назад +4

    Thanks Bro ❤️

  • @Unknown-i7m5q
    @Unknown-i7m5q 3 года назад +3

    Speed run cheyyanulla video cheyyamo

  • @SreedathDatz-xu2ie
    @SreedathDatz-xu2ie Год назад

    Valare useful ആയ വീഡിയോ tnx bro

  • @salahumahamodsalahudheen1365
    @salahumahamodsalahudheen1365 3 года назад +1

    നല്ല information. Thax brooo

  • @dheeraj.21
    @dheeraj.21 Год назад +1

    Super🥰

  • @rajeevmpai7043
    @rajeevmpai7043 3 года назад +2

    Thanks brother 👍

  • @aswanthapfeb116
    @aswanthapfeb116 3 года назад +3

    Shin splints വരാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം

  • @ratheeshratheesh.p7169
    @ratheeshratheesh.p7169 3 года назад

    നല്ല അറിവ്

  • @cyberboos6964
    @cyberboos6964 Год назад

    Tnx machane❤❤❤

  • @ozilasi622
    @ozilasi622 3 года назад +4

    Muthe ore poli😍✌

  • @sijinhrxcgn6733
    @sijinhrxcgn6733 3 года назад +2

    Usefull information broi tnx🤗

  • @georgejoseph260
    @georgejoseph260 Год назад

    Running drills chaythel running correct akam

  • @FouziC-oh8hv
    @FouziC-oh8hv Год назад +1

    Muhammed shami bowling ചെയ്യാൻ ഓടുന്നപോലെ

  • @gopakumargopinathan1868
    @gopakumargopinathan1868 9 месяцев назад

    Anti. Clock. Wise. Or. Clock. Wise. Are. Good

  • @m.mushraf7865
    @m.mushraf7865 3 года назад +2

    Good video 👍

  • @devin7908
    @devin7908 2 года назад +1

    Bro ful correct running form kuriche oru video cheyyumo?

  • @BeYourOwnBossSK
    @BeYourOwnBossSK 3 года назад +3

    Nalla info..thank you bro..health is wealth 👏😎😍👍

  • @christyjose7328
    @christyjose7328 3 года назад +1

    Pakse satyamenthanuvechal avicharithamayi nammal run cheyumbol ithu nokkarilla

  • @ganeshsj5230
    @ganeshsj5230 3 года назад +1

    Very informative

  • @NavazNejju
    @NavazNejju 11 месяцев назад +1

    Bakshanam kazhichit odamoo

  • @nirmalcherian3234
    @nirmalcherian3234 3 года назад +1

    Chetta growth spurts inne koriche oru video cheyyennee

  • @aliindia7460
    @aliindia7460 8 месяцев назад

    Which is hip

  • @truething9281
    @truething9281 3 года назад +1

    തേടിയ വീഡിയോ Thanks ബ്രോ

  • @arunp.p93
    @arunp.p93 Год назад

    How to breathe properly

  • @akshayspecter765
    @akshayspecter765 3 года назад +5

    സ്ഥിരമായി നടക്കുന്ന ഒരാൾ, കാലക്രെമേണ ഓടിതുടങ്ങുമ്പോൾ ഊര വേദന ചിലപ്പോൾ അനുഭവപ്പെടുന്നത് എന്തുകൊണ്ടാണ്. Is that bcoz of the shredding of Love handles. കുറെ കാലത്തെ ഒരു doubt ആണ്

  • @rur5617
    @rur5617 3 года назад +5

    Bro chila alukal parayarundu nadakan pokumpol cheruppu ellathe nadakunnathanu nallathennu athu ullathano athine kurichu onnu parayumo

  • @rahulm9669
    @rahulm9669 3 года назад

    Good message brw

  • @workoutfromhome5837
    @workoutfromhome5837 3 года назад

    Very help full this video

  • @najeeb5733
    @najeeb5733 Год назад

    Thnks😊

  • @MUSAMMILTROLLS
    @MUSAMMILTROLLS 3 года назад +46

    *എന്നെ പോലുള്ള ചെറിയ RUclipsRS നെ Supportt ചെയ്യാനൊന്നും ഇവിടെ ആരും ഇല്ല 😣❤*

    • @Littlepookie123
      @Littlepookie123 3 года назад +4

      Sed ആകല്ലേ മോനുസേ❤.

    • @MUSAMMILTROLLS
      @MUSAMMILTROLLS 3 года назад +2

      @@Littlepookie123 bro കൂട്ടാക്കുവോ വീഡിയോ കണ്ടിട്ട്

    • @sebinalex2833
      @sebinalex2833 3 года назад

      Enthu tharum?

    • @MUSAMMILTROLLS
      @MUSAMMILTROLLS 3 года назад

      @@Littlepookie123 va monuse

    • @comradechenoli8703
      @comradechenoli8703 3 года назад

      Illa

  • @CHARLIETHEMOTOLOVER
    @CHARLIETHEMOTOLOVER Год назад

    രാത്രിയിൽ ഓടാൻ പോയാൽ കുഴപ്പം ഉണ്ടോ ഫുഡ് കഴിച്ചു ഒരു 2 മണിക്കൂർ കഴിഞ്ഞു അതായത് ഒരു 11 :30 ആകുമ്പോൾ ഓടിയാൽ ഹാർട്ട് അറ്റാക് ഉണ്ടാകും എന്ന് കേട്ട് ഞാൻ രാത്രിയിൽ 11 :30 ആകുമ്പോൾ ആണ് ഓടാൻ പോകാൻ ഉദേശിക്കുന്ന ഒരു സുഹൃത്ത് എന്നോട് പറഞ്ഞു അറ്റാക് ഉണ്ടാക്കാൻ ചാൻസ് ഉണ്ട് എന്ന് ഇതിൽ സത്യാവസ്ഥ ഉണ്ടോ

  • @tintuthomas107
    @tintuthomas107 3 года назад +8

    ഞാൻ ഡെയിലി 2 മണിക്കൂർ ഓടുന്ന ആളാണ്. ഈ പറഞ്ഞ തെറ്റൊന്നും ച്യ്തിട്ടില്ല. ഒരു മാസം ഓടിയാൽ എല്ലാ തെറ്റുകളും തനിയെ മാറും. തെറ്റായ രീതിയിൽ ഒരാള് ഓടിയാൽ കൂടുതൽ time കിട്ടില്ല.

  • @nufailkhan.jumana
    @nufailkhan.jumana 2 года назад

    Good 👍 sar

  • @nishanthnarayanan6741
    @nishanthnarayanan6741 3 года назад

    Shoesanno nagnapadamanno otathinu kuduthal gunnam cheyuka

  • @imvysakh7389
    @imvysakh7389 3 года назад +1

    Good one ❤️

  • @silentcat1079
    @silentcat1079 3 года назад +2

    ഞാൻ1 week ആയി റണ്ണിംഗ് സ്റ്റാർട്ട്‌ ചെയ്തിട്ട്.1st day ഓടി കഴിഞ് spit ചെയ്ത ടൈമിൽ അതിൽ കുറച്ച് ബ്ലഡ്‌ കണ്ടു. പിന്നെ അതിന് ശേഷം ഇന്നലെയും അതുപോലെ സംഭവിച്ചു. ചെറുതായി നെഞ്ച് വേദനയും അനുഭവപ്പെടുന്നു. എന്താണ് ഇതിന് കാരണം. എന്താണ് പരിഹാരം. Pls റിപ്ലൈ!

    • @Alexmathewzz
      @Alexmathewzz 3 года назад

      ആദ്യമായിട്ടല്ലേ ഓടുന്നെ കുറച്ചു ദിവസം കഴിഞ്ഞാൽ ശെരിയാകും

    • @Abhiram-gx8si
      @Abhiram-gx8si 2 года назад +1

      Its better to take an advice from a doctor.

    • @bhagavan397
      @bhagavan397 2 года назад +3

      പോയി dr കാണു പോത്തേ അല്ലെങ്കിൽ നിന്റെ പേര് പോലെ തന്നെ നീ സൈലന്റ് ആയി വടി ആകു

    • @silentcat1079
      @silentcat1079 2 года назад

      @@bhagavan397 ipo kozhapalla bagavane

    • @PVJK-vish
      @PVJK-vish 4 месяца назад

      നീ ജീവനോടെ ഉണ്ടോ bro 😂

  • @sreedarsh_acharya
    @sreedarsh_acharya 3 года назад +5

    Inspirational

  • @georgytmathew2345
    @georgytmathew2345 3 года назад +1

    Thanks ❤️

  • @vishnuvichu608
    @vishnuvichu608 3 года назад +8

    ചേട്ടാ റിപ്ലൈ തരണേ വയർ കുറക്കാൻ എന്റകിലും ഒരു വഴി പറഞ്ഞു തരാമോ
    പിന്നെ വണ്ണം കുറക്കാൻ ഒരു ഡയറ്റ് പറഞ്ഞു തരാമോ പ്ലീസ്

    • @സന്തോഷംസമാധാനം
      @സന്തോഷംസമാധാനം 11 месяцев назад

      മധുരം പൂർണമായും ഒഴിവാക്കൂ

    • @vishnuvichu608
      @vishnuvichu608 11 месяцев назад

      @@സന്തോഷംസമാധാനം മധുരം പൂർണമായും ഒഴിവാക്കിയാൽ എന്തെകിലും അസുഖം വരുമോ

  • @akshayss7860
    @akshayss7860 3 года назад +3

    ഇത്രെയും നാൾ ഓടിയതെല്ലാം വെറുതെയായി 😭😭

  • @rahanpm3649
    @rahanpm3649 3 года назад +1

    Roadil odaruth enn kure aalukal parayunind... Ath sheriyano

  • @akshayrag9457
    @akshayrag9457 3 года назад

    Thanks

  • @sreejithkv4396
    @sreejithkv4396 3 года назад

    നടക്കുമ്പോ എന്തെല്ലാം ശ്രദ്ധിക്കണം?

  • @ctshareef714ct8
    @ctshareef714ct8 3 года назад +1

    ഞാൻ ദിവസം 5km കൂടുതൽ ഓടുന്നുണ്ട്. പക്ഷെ ഈ കാര്യം ഇത് വരെ ശ്രദ്ധിച്ചിട്ടില്ല. ഇന്ന് വൈകുന്നേരം ഓടുമ്പോ ഒന്ന് നോക്കണം

  • @zeromanmahe594
    @zeromanmahe594 3 года назад

    Thanks bro

  • @സ്നേഹദൂതൻ
    @സ്നേഹദൂതൻ 8 месяцев назад

    അങ്ങനെ ഓടരുത് ഇങ്ങനെ ഓടരുത് ഇങ്ങനെ ചാടരുത് അങ്ങനെ ഇരിക്കരുത് എങ്കിൽ പിന്നെ ഒരു കാര്യം ചെയ്യ് നല്ലൊരു കുഷൻ സോഫ നോക്കി വാങ്ങിയിരുന്ന മതി മതിയല്ലോ

  • @abcutz618
    @abcutz618 3 года назад +1

    സർ. Shoe ഏതാണ്?,,,

  • @asinjoseph5492
    @asinjoseph5492 3 года назад

    Eth onum correct ayi oduna njan

  • @sajeevMnpr
    @sajeevMnpr 3 года назад +2

    47 വയസുള്ളയാളാണ്.കോളസ്ട്രോൾ,ഷുഗർ കൺഡ്രോൾ ചെയ്യാനാണ്‌ ജിം തുടങ്ങിയത്. പക്ഷെ ബോഡിക്ക്‌ വലിയമസിൽഷേപ്പും,ഗ്രോതുംഉണ്ടാകുന്നില്ല.പ്രോട്ടീൻ എടുത്താൽ മസിൽ ഗ്രോതും, ഷേപ്പ് ഉണ്ടാകുമോ..?

    • @BBFitnessGuide
      @BBFitnessGuide  3 года назад +1

      Age aayath kondaanu protein cheriya reethiyil matam undakum

  • @Warrior22118
    @Warrior22118 3 года назад

    Midfoot vechu odampol sir ante shininu vedana vannu sirr

  • @amalraj7403
    @amalraj7403 3 года назад +5

    Shoulder mobility increase ചെയ്യുന്നതിനെ പറ്റി ഒരു video ചെയ്യുമോ BRO.....🙏🙏🙏

  • @kiranrs7959
    @kiranrs7959 3 года назад +6

    നടക്കുബോ arm and head action ഇതുപോലെ തന്നെയാണോ ?

  • @പാളെതൂറിഗുഹൻ
    @പാളെതൂറിഗുഹൻ 3 года назад +1

    ഇതൊക്കെ ഓർത്തു ഓടുന്നവന്മാര് എത്ര കാണും 🤣😑

  • @vasudevanp6103
    @vasudevanp6103 3 года назад

    Ethu shoes nallathu ennu oru video idavo

  • @_____2081
    @_____2081 2 года назад

    orupaad vannam elllathavar ravile Ennit odunnathilooode ulla vannam koode pokumennn paranj kellkunnund ulllathano....???

  • @chindhuskp2761
    @chindhuskp2761 3 года назад +1

    Ab wheel roller benefits paranutharumu

  • @unnikrishnan4972
    @unnikrishnan4972 3 года назад +1

    Beachile Manniloode Oadiyal Any problems undo! which surface is Best?!

  • @preciousvalias
    @preciousvalias 3 года назад +3

    Thank you for your advice

  • @മണവാളൻദുബായ്

    ഞാൻ ഓടുമ്പോൾ ശ്വാസം മൂക്കിൽ കൂടി എടുക്കുകയും വിടുകയും ആണ് ചെയ്യാറ്. ഇതാണോ ശെരി. അതോ മൂക്ക് കൊണ്ട് എടുത്തിട്ട് വായ കൊണ്ട് വിടണോ
    ഏതാണ് ശെരി plzzZ reply

    • @princeofdarkness2299
      @princeofdarkness2299 2 года назад

      ഓടുന്നത് കൊണ്ട് bro യുടെ ഉദ്ദേശം എന്താണ്‌?

    • @bhagavan397
      @bhagavan397 2 года назад

      വായ കൊണ്ട് എടുക്കുക വായ കൊണ്ട് വിടുക വായ മൊത്ത പൊളിച്ചു വെക്കണ്ട ഒരു ഗോട്ടി പോകുന്ന അല്ലെങ്കിൽ അതിലും ചെറിയ രീതിയിൽ വായ പൊളിച്ച് ഓടുക പിന്നെ വയറിന്റെ അവിടെ നിന്ന് വേണം ശോസം ആദ്യ വലിച്ചു എടുക്കാൻ ചെസ്റ്റ്ൽ നിന്ന് ആവരുത്

  • @sreehareeee
    @sreehareeee Год назад

    Do I need follow this if iam running only 1 km everyday

  • @ratheeshratheesh.p7169
    @ratheeshratheesh.p7169 3 года назад

    Super

  • @midhunvtr
    @midhunvtr 3 года назад +1

    i used to run in bare foot.... Any pblm

  • @amarnathkc8623
    @amarnathkc8623 2 года назад

    Shin pain ഒഴിവാക്കാൻ എന്ത് ചെയ്യണം

  • @hamdullalakshadweep8162
    @hamdullalakshadweep8162 2 года назад

    Good

  • @pranavkrishnan5742
    @pranavkrishnan5742 3 года назад

    Tnx bro

  • @vishnudasvishnudas9202
    @vishnudasvishnudas9202 3 года назад +1

    Njan last round mathram fast odum appol breathing eganne chaiyannam

  • @dinugkrishnan6992
    @dinugkrishnan6992 3 года назад +4

    Bro workout ചെയ്തിട്ട് മസ്സിൽ development ഉണ്ട്. പക്ഷെ body mass develop ആകുന്നില്ല. ഒരു നല്ല mass gainer ഉപയോഗിച്ചാൽ നല്ലതാണോ.

  • @lyizper3401
    @lyizper3401 2 года назад +1

    Bro daily running cheyytha injury varoole?...

  • @anilani8934
    @anilani8934 3 года назад +2

    കുറച്ച ഓടുമ്പോൾ കാൽ തരിപ്പ് ഉണ്ടാവുന്നു അത് എങ്ങനെ പരിഹരിക്കാം

    • @PVJK-vish
      @PVJK-vish 4 месяца назад

      നല്ല ഷൂ use ചെയ്യൂ

  • @nationalist7734
    @nationalist7734 3 года назад +6

    ചേട്ടാ ചോറുണ്ണുമ്പോൾ എന്തെങ്കിലും ശ്രെദ്ധിക്കേണ്ടതുണ്ടോ ? 😜. Nice channel.

    • @arunkrishnavihar1361
      @arunkrishnavihar1361 3 года назад +1

      ശ്രെദ്ധിക്കണം വാണമടിച്ചിട്ടു ഉടൻ ചോറുണ്ണാൻ പാടില്ല വാണ ക്ഷീണം ഉണ്ടാകും

    • @nationalist7734
      @nationalist7734 3 года назад +2

      @@arunkrishnavihar1361 താങ്കളുടെ വിലയേറിയ അഭ്പ്രായത്തിന് നന്ദി. ചോറുണ്ട ഉടനെ അടിക്കാമോ 😜

  • @nikhildevthanikkal5377
    @nikhildevthanikkal5377 3 года назад

    Adipoli

  • @sunilkumar-iw6nx
    @sunilkumar-iw6nx 3 года назад +1

    ഈ കഴിഞ്ഞിടയ്ക്ക് ഒരു ട്രെയിനർ അദ്ദേഹത്തിന്റെ യൂ ട്യൂബ് ചാനലിൽ പറഞ്ഞ് കണ്ടു ഓടുമ്പോൾ ശ്വാസം വായിൽ കൂടി എടുത്തു വായയിൽ കൂടി തന്നെ വിടണം എന്ന്.??

    • @bhagavan397
      @bhagavan397 2 года назад

      അയാൾ പറഞ്ഞത് ശരി ആണ്
      ..
      വയറിൽ നിന്ന് എടുക്കണം ആദ്യ .
      ശോസം ചെസ്റ്റ് ൽ നിന്ന് വലിച്ചു എടുക്കരുത്. അടി വയറിൽ നിന്ന് വലിച്ചു എടുത്തു തുടങ്ങി വായയിൽ വലിച്ചു വായയിൽ തന്നെ വിടുക ഇത് ഞങ്ങൾ ആർമി കാർ ചെയുന്നത് ആണ് വേണം എങ്കിൽ ചെയ്തോ എന്നാ നല്ല എന്ർജി കിട്ടും നീ റോക്കറ്റ് പോലെ പോകും

  • @thefighter9259
    @thefighter9259 3 года назад +2

    Valuable information

  • @techgearss
    @techgearss Год назад

    👌👌

  • @ajithviswanath5154
    @ajithviswanath5154 3 года назад +1

    Bro oodan pattunilla muttil nalla pain aanu

  • @aswinakz3270
    @aswinakz3270 3 года назад +1

    BB ❤️❤️

  • @stonebench1470
    @stonebench1470 3 года назад

    ബ്രോ രണ്ട് ആഴ്ചയായി ജിമ്മിൽ പോകുന്നുണ്ട്. ഗ്രൗണ്ടും ട്രെഡ്മിൽ ഉൾപ്പെടെയുള്ള കാർഡിയോ വർക്കൗട്ടുമാണ് ചെയ്യുന്നത്. വെയ്റ്റ് എടുത്തു തുടങ്ങിയിട്ടില്ല. ഇടത് ഷോൾഡറിന് നല്ല പെയിനുണ്ട്. Arm rise ഒക്കെ ചെയ്യാൻ വലിയ ബുദ്ധിമുട്ടാണ്. വർക്കൗട്ട് കഴിഞ്ഞ് stretching ഉം ചെയ്യാറുണ്ട്. പക്ഷേ വേദനയ്ക്ക് ഒരു കുറവുമില്ല. എന്തു ചെയ്യും??

  • @kichusmee1679
    @kichusmee1679 3 года назад +5

    നാളെ മുതൽ jogging തുടങ്ങുവാണേ💖💖

  • @malgudiswamidays1492
    @malgudiswamidays1492 8 месяцев назад

    Heels തറയിൽ മുട്ടാനേ പാടില്ലേ?

  • @anandhum9724
    @anandhum9724 3 года назад +1

    Bro plzz replay plzz...
    Enikk scot & chest um adikkumbol thalayude backil pain varunnund ath enthanu bro... Breathing nte പ്രശ്നം aano

  • @Lifeofsafwan
    @Lifeofsafwan 3 года назад

    Cricket shoes itt run cheythal scene indo ?

  • @ahamedarif2093
    @ahamedarif2093 3 года назад +1

    Bro mouthil koode exale chyumbo teeth ponthilee???