ഏത് നേരവും കേൾക്കാൻ മനസ്സ് കൊതിക്കുന്ന പഴയസിനിമയിലെ നിത്യമനോഹര ഗാനങ്ങൾ | OLD IS GOLD

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 153

  • @കുമാരി.ശേഖരൻ.ഏഎഠ-ഴ6ള

    പഴയഗാനംഞാൻമരിക്കുന്നവരെകേൾക്കാൻആഗ്രഹിക്കുന്നു.പഴയഗാനംഅത്രസൂപ്പർ.

  • @aboobackerap7683
    @aboobackerap7683 Год назад +96

    ഈ പാട്ടുകേൾ മ്പോൾ കുട്ടിക്കാലത്തെ സുന്ദരമായ ഓർമകൾ . 1 പൈസക്കും : 2 പൈസക്കം. മിട്ടായി കിട്ടുന്ന കാലം. വീട്ടിൽ നിന്നും . 7 കിലോ മീറ്റർ നടന്ന് നിലമ്പൂർ ക്ക് സിനിമക്ക് കൂട്ടുകാരൊന്നിച്ച് പോയിരുന്ന കാലം

  • @bhadranks5719
    @bhadranks5719 10 месяцев назад +20

    മനസിൽ നൻമ മാത്രം ഉണ്ടായിരുന്ന കുറെ നല്ല ആളുകൾ ജീവിച്ചിരുന്ന കാല ഘട്ടം. അന്ന് ഇറങ്ങിയ പാട്ടുകളിലും അത് പ്രകടമാണ്.

  • @SobhanakumaripBhaskarann-gy2bk
    @SobhanakumaripBhaskarann-gy2bk Год назад +30

    അരയിൽ ഒത്ത മുണ്ട് ഉടുത്ത പെണ്ണുങ്ങളെ കാണാൻ ഇപ്പോൾ വളരെ കുറവാണ് അന്ന് അത് കാണാൻ എത്ര രസം ആയിരുന്നു

  • @rajendrangopalan2001
    @rajendrangopalan2001 Год назад +30

    ഒരിക്കലും മറക്കാൻ കഴിയാത്ത ഗാനങ്ങളാണ്. അങ്ങനെ ഒരു കാലം ഇനി ഉണ്ടാകാൻ പോകുന്നില്ല

  • @abdullapp2489
    @abdullapp2489 Год назад +9

    ഓർമകൾ മരിക്കുമോ എത്ര സുന്ദരമായ ഗാനങ്ങൾ

  • @ramesankv1870
    @ramesankv1870 Год назад +18

    അച്ചാണി ...... സുധീർ .... സുജാത🐰🐗🐼🐍🐈🐕🐥🦜🐧

  • @abdulmuthalib5132
    @abdulmuthalib5132 Год назад +43

    ബ്ലൗസും പാവാടയും ഹാഫ് സാരിയും അണിഞ്ഞ് ആ മലയാള പെൺകൊടിയുടെ യൗവനകാലഓർമ്മയിലേക്ക്. പോയി 🌹❤️

  • @joychittiyath3177
    @joychittiyath3177 Год назад +14

    ഗാനങ്ങൾ കേൾക്കുമ്പോൾ ആ കാലഘട്ടം കൂടി ഓർമ്മ വരും

  • @remasunitbabu7882
    @remasunitbabu7882 Год назад +15

    ഇതൊക്കെ അല്ലേ പാട്ടുകൾ 👍👍👍👍👍❤️😊

  • @ramanisadanand3127
    @ramanisadanand3127 Год назад +17

    നമ്മുടെ യുവ തലമുറ പഴയ കാലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാൽ മതിയായിരുന്നു കഷ്ടം

  • @udhayankumar9862
    @udhayankumar9862 Год назад +63

    എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @rajagururaja7638
    @rajagururaja7638 8 месяцев назад +4

    ഇതൊക്കെ ആണ് സിനിമ പാട്ടുകൾ കിടന്ന് ഉറങ്ങി പോവും ഇതു എഴുതിയ വ്യക്തി അഭാര കഴിവ് അഭിനന്ദനങ്ങൾ

  • @mazhavilferoke2103
    @mazhavilferoke2103 9 месяцев назад +4

    ജീവൻ തുടിക്കുന്ന വരികൾ പ്രണയം വിരിയുന്ന സംഗീതം

  • @SobhanakumaripBhaskarann-gy2bk
    @SobhanakumaripBhaskarann-gy2bk Год назад +33

    ഹായ്ഈ ഗാനം കേട്ടപ്പോൾ ഞാൻ ഒന്നുകൂടെ ചെറുപ്പത്തിലേക്ക് വന്നു

  • @കുഞ്ഞികൃഷ്ണൻകെ

    ഗാനം കേൾക്കുമ്പോൾ പഴയ ഓർമ്മകൾ കേട്ടാലും മതിവരാത്ത ഗാനങ്ങൾ

  • @vsanilkumar935
    @vsanilkumar935 Год назад +22

    ആക്കാലത്തെ പ്രതിഭകളെ സമ്മതിക്കണം❤

  • @lazilakunjuraman7485
    @lazilakunjuraman7485 5 месяцев назад +3

    ഒരു സിനിമയിൽ നായകൻ ആകാൻ സൗന്ദര്യം അത്യാവശ്യം. നായികക്കും.. അഭിനയവും. പാട്ടുകളോ❤❤ സംഗീതം.. വരികൾ.. അതിനെല്ലാം 50 കൾ മുതൽ 2000 വരെ... തീർന്നു മലയാള സിനിമ.....

  • @AnilKumar-ll4of
    @AnilKumar-ll4of Год назад +8

    ഒരിക്കലും മറക്കില്ല

  • @RajagopalanM-o4f
    @RajagopalanM-o4f 2 месяца назад +2

    ജയഭാരതി യുടെ ഗാനരംഗങ്ങൾ കാണാൻ oru👍പ്രത്യേക അനുഭൂതിയാണ്..

  • @SunilKumar-oo2vy
    @SunilKumar-oo2vy Год назад +25

    2016 ന് ശേഷമുള്ള മലയാള ചലച്ചിത്ര ഗാനങ്ങളുടെ ഗതി അധോഗതി ഒന്നും ആസ്വദിക്കാൻ പറ്റുന്നില്ല

    • @lazilakunjuraman7485
      @lazilakunjuraman7485 5 месяцев назад +2

      എന്തിനാണ് ഇന്നത്തെ പൊട്ടപടങ്ങൾ കാണാൻ പോകുന്നത്. 90 കളിലെ നായകൻമാർ അഭിനയിച്ച് സ്വന്തം വിലയും കളയുന്നു...

  • @Leelamma-wd1fb
    @Leelamma-wd1fb Год назад +4

    കേൾക്കാൻ കൊതിച്ച ഗാനങ്ങൾ ❤️❤️

  • @chandrasekharanet3979
    @chandrasekharanet3979 4 месяца назад +3

    എത്ര കേട്ടാലും മതി വരാത്ത ഗാനം എൻ്റെ ചെറുപ്പകാലത്ത് സിനിമാടാക്കീസിൽ സിനിമ വിടുന്നതിന് മുൻപും വിട്ടാലും വെച്ചിരുന്നത്❤❤❤❤

  • @harinarayananmadambathkala4137
    @harinarayananmadambathkala4137 3 месяца назад +1

    എത്ര കേട്ടാലും മതി വരാത്ത പാട്ടുകൾ,❤❤❤

  • @justineka7527
    @justineka7527 Год назад +9

    Very nice presentation.I am inspired to hear more and more times.Thanks.❤❤❤❤❤❤❤❤❤❤❤❤❤

  • @ealiammak.v1490
    @ealiammak.v1490 9 дней назад +1

    ഒരിക്കലും മറക്കാനാവാത്ത, ഒരിക്കലും മരിക്കാത്ത ഗാനങ്ങൾ

  • @GangadharanMK-cd4vy
    @GangadharanMK-cd4vy Год назад +8

    Bck ad white എന്ത് ഭംഗിയാണെന്ന് ഇപ്പോൾ തോന്നുന്നു!

  • @SanthoshMp-sy3lm
    @SanthoshMp-sy3lm 4 месяца назад +3

    പഴയ കാലം ഓർത്തു പോകുന്നു.

  • @abdulmuthalib5132
    @abdulmuthalib5132 Год назад +133

    സംഗീതത്തെക്കാൾ പാട്ടിനായിരുന്നു അന്ന് ഹൈലൈറ്റ്. ഇന്ന് ഡാൻസിനും സൗണ്ടിനും ആണ് ഹൈലൈറ്റ് പാട്ട് ഒന്നുമല്ല തായി. അന്നത്തെ പാട്ടുകൾ ആർക്കും മൂളിപ്പാട്ടായി പാടാമായിരുന്നു.👍 ഇന്നത്തെ പാട്ട് പാട്ടുകാർക്കല്ലാതെ മറ്റാർക്കും പാടാൻ കഴിയില്ല. അർത്ഥ ശൂന്യത യുള്ള വരികളാണ് 🙏

    • @safrancissafrancis1073
      @safrancissafrancis1073 Год назад +3

      P😢😢😮😮😮

    • @safrancissafrancis1073
      @safrancissafrancis1073 Год назад +2

      , happy

    • @sukumaribabu6960
      @sukumaribabu6960 Год назад +10

      ശരിയാണ്. ഇന്നു വാക്കുകളോ അതിന്റെ മീനിങ്ങോ ആർക്കും മനസ്സിലാവുകയില്ല. വെറുതെ കുറെ ശബ്ദവും കുറെ ആളുകളും.

    • @sadifharansasi7071
      @sadifharansasi7071 Год назад +5

      പാട്ടുകളെയും മലയാളത്തേയും നശിപ്പിച്ചു

    • @priyaalbin8665
      @priyaalbin8665 Год назад +4

      പാട്ടും, സംഗീതവും ഒന്നല്ലേ 😂😂

  • @varghesekallarakkal5914
    @varghesekallarakkal5914 5 месяцев назад +3

    പണ്ടത്തെ സിനിമ ടാകീസിൽ റെക്കോർഡ് വെക്കുമ്പോൾ കേൾക്കുന്ന ഗാനങ്ങൾ ഇന്നും ഓർക്കുന്നു. റേഡിയോ ചലചിത്ര ഗാനങ്ങൾ ഒക്കെ

  • @sreekumar-sy3px
    @sreekumar-sy3px 4 месяца назад +1

    മറന്നു പോയോരാ പൂക്കാലങ്ങൾ
    മറക്കാനാകാത്ത വർണ ചിത്രങ്ങൾ
    ഓരോ നിമിഷവുമോർമയിൽ നിൻ മുഖം
    ഒഴുകി വരും പുഞ്ചിരികളായി
    (മറന്നു പോയോരാ...)
    വിടർന്ന മിഴികളിൽ ചെഞ്ചൊടികളിൽ
    വിരിയുമോ ഇനിയൊരു വസന്തം
    ഇനിയും പാടൂ നീ പ്രണയ ഗാനം
    ഇന്നിവിടെയുണരും നർത്തനതാളം
    (മറന്നു പോയോരാ...)
    കാഴ്ചകൾ മറയും കാലമെത്തുമ്പോൾ
    കാതിൽ നാദം വരളുമ്പോൾ
    ഒറ്റക്കിരുന്നു നിന്നെ സ്വപ്നം കാണും
    ഓർമകൾ ഓടി മറയും വരേ
    (മറന്നു പോയോരാ...)

  • @sheelabiya8735
    @sheelabiya8735 Год назад +4

    Ithokeyanu pattu. Kelkkan enthoru sugham❤❤

  • @SobhanakumaripBhaskarann-gy2bk
    @SobhanakumaripBhaskarann-gy2bk Год назад +18

    ഇതിൽ കോർത്തിണക്കി യിക്കുന്ന എല്ലാഗാനങ്ങളും കേൾക്കാൻ എത്ര സുഖം

  • @sudarsananps2525
    @sudarsananps2525 Год назад +9

    മധുര നൊമ്പരം

  • @SushamaShanmughan-t6q
    @SushamaShanmughan-t6q 2 месяца назад +1

    ജീവിത യഥാർത്ഥങ്ങളുടെ പച്ചയായ അവിക്ഷക്കരമായിരുന്നു പഴയക്കാല മലയാള ഗാനങ്ങൾ

  • @babukottakkal2136
    @babukottakkal2136 Год назад +10

    പഴയ കാലത്തേക്ക് തിരിച്ചു പോകാം

  • @ambikakumari1242
    @ambikakumari1242 Год назад +3

    ❤❤❤ente kumara swapanum💯💯💯 hai sudeer

  • @cpckumar6160
    @cpckumar6160 4 месяца назад +2

    Prem Nazir he was the hero of keralits for a period of 60 to 90's.I love him,noble man🙏🥰

  • @mohyaddinkalodi5597
    @mohyaddinkalodi5597 3 месяца назад +2

    ബാല്യ kalam ഓർക്കൻ പറ്റിയാ ഗനങ്ങൾ

  • @vijayanpuliyasserivijayan9689
    @vijayanpuliyasserivijayan9689 9 месяцев назад +2

    Goodsongstooeppozhamkettukondeerikkum👌👌👌👌👍👍

  • @downer143
    @downer143 Год назад +7

    In those days it was the lyrics and music that made beautiful songs. Nowadays lyrics have no place and music has become just noise of multiple instruments. This is true in Hindi cinema also, not just in Malayalam industry.

  • @prasannanprasannan4296
    @prasannanprasannan4296 4 месяца назад +3

    കാവ്യഭംഗിയും ഒരു കാലത്തും മടുപ്പ് തോന്നാത്ത സംഗീതവും കൊണ്ട് സമ്പുഷ്ട മായ ഗാനങ്ങൾ നിറഞ്ഞ സിനിമകൾ. റേഡിയോ മാത്രം വിനോദ ഉപാധി ആയിരുന്ന കാലത്തു ജനങ്ങളെ കോരിതരിപ്പിച്ച ഗാനങ്ങൾ ഒരുക്കാൻ അർപ്പണ ബോധത്തോടെ തയ്യറാക്കി അതിന്റെ ശിൽപ്പികൾ, ഗാനങ്ങളിലൂടെ ഇന്നും എന്നും ജീവിക്കുന്നു

  • @shamshami172
    @shamshami172 Год назад +28

    ചെറുപ്പം കാലത്ത് റേഡിയോയിൽകേൾക്കുന്നത് ഓർമ വന്നു ❤❤❤

  • @daviskv7612
    @daviskv7612 Год назад +8

    A rewind of life, a rebirth of past.

  • @RugminiDevipNair
    @RugminiDevipNair 5 месяцев назад +2

    Oldisgold, thankyou🌹🌹🌹

  • @shihabpv1632
    @shihabpv1632 Год назад +13

    സുധീർ എന്റെ. ഭാര്യയുടെ നാട്ടുകാരനായിരുന്നു കൊടുങ്ങല്ലൂകാരൻ... 😔

    • @varghesekallarakkal5914
      @varghesekallarakkal5914 5 месяцев назад

      സുധീർ മരിച്ചെങ്കിലും ആ പേര് മറക്കില്ല. സ്കൂൾ കാലഘട്ടത്തിൽ നായകൻ ആയിരുന്നു

    • @sudhakaranPillai-n9z
      @sudhakaranPillai-n9z 5 месяцев назад

      അദ്ദേഹം കാലത്തിന്റെ യവനികയിൽ മറഞ്ഞു. സുജാതയെ പിന്നെ .കണ്ടിട്ടില്ല.
      ആ കാലം തിരിച്ചു വരില്ല എന്ന
      സത്യം ദുഃഖപുർണം .

  • @rajsekaran4964
    @rajsekaran4964 Год назад +8

    ജയഭാരതി നടി.🎉

    • @Anilkumar-sn4xh
      @Anilkumar-sn4xh 9 месяцев назад

      Super & Beauty actress one and only Jayabharathy.

  • @LucyPaul-e9x
    @LucyPaul-e9x 4 месяца назад +3

    സിനിമ തീയേറ്ററിൽ. തത്സമയം ലഭിക്കുന്ന സിനിമ പാട്ടു പുസ്തകം...

  • @rasmikr5121
    @rasmikr5121 3 месяца назад +3

    മലയാള സിനിമ കണ്ട എല്ലാം തികഞ്ഞ ഒരു അഭിനേത്രി ജയഭാരതി ചേച്ചി 13 വയസ്സ് മുതൽ നമ്മളെ വിസ്മരിപ്പിച്ച അഭിനേത്രി comment byvsurendran c

  • @NairSulochana
    @NairSulochana 3 месяца назад +1

    My favorite song ❤🎉❤🎉❤

  • @balakrishnannair3198
    @balakrishnannair3198 10 месяцев назад +3

    അപാരം ഓർമകൾ

  • @CeenaDavis
    @CeenaDavis 3 месяца назад +2

    What a beautiful song of Madhuriamma

  • @Sk-pf1kr
    @Sk-pf1kr 11 месяцев назад +2

    ഈ പഴയ ഗാനങ്ങളൊക്കെ സ്റ്റേജിൽ പുനരവതരിപ്പിക്കുന്ന പരിപാടി ഉണ്ടായിരുന്നെങ്കിൽ

  • @adithyandark6311
    @adithyandark6311 5 месяцев назад +1

    Super super ❤❤

  • @HappyBabyKittens-we8jk
    @HappyBabyKittens-we8jk 3 месяца назад +2

    ഓർമ്മവരുന്ന ബാല്യം 1/9/2024

  • @cchenthaa
    @cchenthaa Год назад +6

    🙏🏻🙏🏻💐💐

  • @varghesevp5139
    @varghesevp5139 6 месяцев назад +2

    പഴയ കാലത്തെ എല്ലാ സിനിമാഗാനവും കവിതകൾ-അതും നന്മനിറഞ്ഞ പച്ചയായ ജീവിതം ചാലിച്ച കവിതകൾ ആയിരുന്നു. അതാണ് ആ ഗാനങ്ങൾ അനഷ്വരമാകാൻ കാരണമായത്- ഇവ ആസ്വതിക്കാൻ പുതുതലമുറക്കാകുന്നില്ല. നിർഭാഗ്യം, കഷ്ടം...!!

  • @nirmalacm4447
    @nirmalacm4447 Год назад +25

    എന്റെ ചെറുപ്പം ഒന്നു കുട്ടി വന്നു

  • @mohananka9188
    @mohananka9188 Год назад +5

    ❤❤❤ 3:40

  • @nandakumarp8764
    @nandakumarp8764 Год назад +5

    Good song

  • @kunj0081
    @kunj0081 Год назад +5

    🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 Год назад +4

    Ithane patte❤😂😅

  • @sreekumar-sy3px
    @sreekumar-sy3px 4 месяца назад +1

    മനസിൻ താളിയോലയിൽ
    മൗനം കൊണ്ടൊരു ഗാനം
    മന്ദാരം പൂക്കും
    മുല്ലപ്പൂമെത്തയൊരുങ്ങും
    മനസുണരുമീ താളത്തിൽ
    (മനസിൻ...)
    മുത്തായി വിരിയും പൂർവാഹ്ന സ്വപ്നം, മധ്യാഹ്നങ്ങളിൽ,അപരാഹ്നങ്ങളിൽ
    പൂത്തുലയും സ്വപ്നമായി
    പുന്നാരങ്ങൾ കിന്നാരങ്ങൾ
    പുഞ്ചിരിക്കുന്ന സുന്ദരിയെത്തീ മുന്നിൽ
    (മനസിൻ...)
    ആരാമമരുളും ആലിംഗനങ്ങളിൽ
    അടുത്തിരിക്കും പ്രിയ സഖിക്കായി
    പൂക്കാലമൊരുക്കീ ഞാൻ
    പ്രണയത്തിൻ പാട്ടു പാടീ
    പുറകേ ഞാൻ വന്നു
    (മനസിൻ...)

  • @unnikrishnanka3457
    @unnikrishnanka3457 Год назад +5

    ❤❤❤❤

  • @rajulasirajudeen8055
    @rajulasirajudeen8055 Год назад +4

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @chandranerer1255
    @chandranerer1255 Год назад +6

    Evergreen melodious songs.

  • @mohananka9188
    @mohananka9188 Год назад +5

    2:19

  • @sailajav7381
    @sailajav7381 Год назад +4

    അ ന്നു എല്ലാവരും സംഗീതസ്വാതകരായിരുന്നു ഇന്ന് രക്ഷസന്മാരായീ RD burman hindiyayum Rahaman തമിഴനയും നല്ല സംഗീതത്തെ നശിപ്പിച്ചവരാണ് അവരാണ് music na instrumenalize cheythath athodoppam nammuda sangeethavum oru vivaravu ellathavanta creation aayee

  • @anuragjr8310
    @anuragjr8310 4 месяца назад +1

    Sweet memories.

  • @PradheepLohi555
    @PradheepLohi555 9 дней назад +2

    കാറ്റു വന്നു എന്ന ഗാനരംഗത്തു ഷീല ആയിരുന്നെങ്കിൽ നശിപ്പിച്ചേനെ. ജയഭാരതി തനി നടൻ പെണ്ണ്.

  • @DileepJessy
    @DileepJessy 4 месяца назад +1

    nallapattukal

  • @dollybiju-h8e
    @dollybiju-h8e Год назад +5

    Nostalgic songs

  • @RadhakrishnanKc-bp9vk
    @RadhakrishnanKc-bp9vk Год назад +4

    Jayachandran top singer

  • @samshihabudeen
    @samshihabudeen 5 месяцев назад +1

    Old,is,gold,malaiyà,sonng,super.

  • @RaveendranKM-vd3im
    @RaveendranKM-vd3im Год назад +3

    പറ്റുപറഞ്ഞിട് ഒരുപാടു പരസ്യം

  • @VinodKumar-wm8cc
    @VinodKumar-wm8cc 3 месяца назад

    1975 le gaanamaanennaanu orma ,ente kuttikkaalathu Paandan Radio yil ketta paattu

  • @NairSulochana
    @NairSulochana 3 месяца назад +1

    ❤❤🎉

  • @shanmughanshanmughan-id5xf
    @shanmughanshanmughan-id5xf Год назад +4

    യൂറ്റൂബിലെ പരസ്യം പരമാവൂ ധി കുറച്ചാൽ നന്നായിരുന്നു.

  • @prasannankadavath2515
    @prasannankadavath2515 Год назад +1

    👍💯

  • @vilasinikn9789
    @vilasinikn9789 7 месяцев назад +3

    പാട്ടിന് മുൻപോ പാട്ട് കഴിഞ്ഞോ പരസ്യം വച്ചോ ഇടയ്ക്ക് വയ്ക്കുന്നത് തെണ്ടിത്തരം ആണ് പാട്ടിന്റെ 4വരി അത് ആസ്വദിച്ച് വരുമ്പോ പരസ്യം

  • @ganeshn2746
    @ganeshn2746 5 месяцев назад

    ❤🎉👌

  • @AsokanKamala
    @AsokanKamala Год назад +1

    🙏🙏

  • @PrasadHarippad
    @PrasadHarippad Год назад +4

    Eniyom vrmo a nnlla kallam

  • @Sunil-nz1mv
    @Sunil-nz1mv 2 месяца назад +2

    മല്ലികാബാണൻ.... പാട്ടിലെ നടൻ സുധീർ. നടി ആരാണ്?

  • @ramakrishnanmylatt6957
    @ramakrishnanmylatt6957 Год назад +2

    ഇന്ന് പാടുന്നവനും എഴുതിയവനും സഗീതം കൊടുത്തവനും ഡ്രസ്സ്‌ അടിച്ചിട്ടാണ് അത് കൊണ്ട് എന്താണ് എന്നവർക്ക്‌ അറിയില്ല

  • @gopikappumel-bp2of
    @gopikappumel-bp2of 9 месяцев назад +3

    ഇന്ന് സിനിമക്ക് പാട്ടില്ല.

  • @anuragjr8310
    @anuragjr8310 4 месяца назад

    I was first std. ❤

  • @narayanann1436
    @narayanann1436 6 месяцев назад

    Puzayumvayalumellampoyi

  • @samshihabudeen
    @samshihabudeen 5 месяцев назад

    Naserikka,innukandathupol,ormai.

  • @MallikaSankar-c3u
    @MallikaSankar-c3u День назад +1

    Avoid ads

  • @madhupunnikrishnan975
    @madhupunnikrishnan975 2 месяца назад

    ട UJATHA

  • @Premankk-ce7xp
    @Premankk-ce7xp Месяц назад

    😂🎉🎉😂😂

  • @GOPALAKRISHNANSV-ek8ef
    @GOPALAKRISHNANSV-ek8ef 5 месяцев назад

    😅

  • @KarthiKeyan-mk7ye
    @KarthiKeyan-mk7ye Год назад +2

    a'r

  • @Subramanian-qo3ic
    @Subramanian-qo3ic Год назад +4

    ❤❤❤

  • @nandininair6528
    @nandininair6528 13 дней назад +1

    ❤️❤️❤️❤️❤️❤️

  • @babyraman8091
    @babyraman8091 10 месяцев назад +1

    🙏🙏

  • @gopinathanms4084
    @gopinathanms4084 19 дней назад +1

    🌷👏👏

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 Год назад +1

    Ithane patte❤😂😅

  • @madhupunnikrishnan975
    @madhupunnikrishnan975 2 месяца назад +1

    ട UJATHA