Это видео недоступно.
Сожалеем об этом.

10 മിനിറ്റ് ഈ 3 നാമം ജപിച്ചാൽ മതി സകല ദുരിതങ്ങൾക്കും പരിഹാരം ഉറപ്പ്! | Jyothishavartha

Поделиться
HTML-код
  • Опубликовано: 27 дек 2022
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
    .............................................................................................................
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha #govindannamboothiri

Комментарии • 971

  • @shymaanu2138
    @shymaanu2138 Год назад +449

    തിരുമേനി എന്റെ ജീവിതം വളരെ ദുർഗ ടം പിടിച്ച ഒരു ജീവിതമായിരുന്നു തിരുമേനി പറഞ്ഞ ഈ നാമങ്ങൾ എല്ലാം ദിവസവും ഞാൻ ചൊല്ലാറുണ്ട് എന്റെ ജീവിതം തന്നെ മാറ്റിമറിഞ്ഞു ഇപ്പോൾ ഞാൻ വളരെ സന്തോഷം നിറഞ്ഞ ജീവിതമാണ് എന്റെ തിരുമേനി പറഞ്ഞ വാക്കുകൾ വളരെ വളരെ സത്യമാണ് പ്രാത്ഥിച്ചോളു എല്ലാവരും തിരുമേനിയെ ശ്രവിക്കുന്ന എല്ലാ വ്യക്തി കളും അനു ഭവമാണ് ഗുരു സത്യം തിരുമേനി യ്ക് ഒരുപാട് ദീർഘ യുസ് ഉണ്ടാവട്ടെ നന്ദി നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @roopalekha3156
      @roopalekha3156 Год назад +17

      Sathyamanu. Enikkum nalla nalla anubhavangal undu. Om gum ganapathaye nama. Om namashivaya. Om namo narayanaya. Namaskaram thirumeni
      .

    • @sathyn6228
      @sathyn6228 Год назад

      Thirumeniyude oro upadesangalum nanmayulekkulla vazhi avatta

    • @suryadeepak2382
      @suryadeepak2382 Год назад +15

      Njan divasavum 2neravum 108thavana ee namagal japikkarundu japichu kaziyumpol manassinu entennillatha oru sugam anubhavapedarundu

    • @mahadhevan9042
      @mahadhevan9042 Год назад +9

      Sathyam

    • @sobhanameleveettil9490
      @sobhanameleveettil9490 Год назад +4

      🙏

  • @rajeshgachary2452
    @rajeshgachary2452 Год назад +25

    ഞാൻ നിരവധി ജ്യോതിഷ ചാനൽ വർഷങ്ങൾ ആയി കണ്ടിട്ടുണ്ട് പക്ഷെ തിരുമേനിയുടെ നന്മ നിറഞ്ഞ ഉപദേശം ആണ് ഉയർച്ചയിലേക്ക് എത്തിക്കാൻ സഹായിച്ചത്, വേറെ ഒന്നും കേൾക്കണ്ട തിരുമേനിയുടെ ഉപദേശം മാത്രം മതി 🙏🙏🙏🙏🙏 നന്ദി ഒത്തിരി ഒത്തിരി

  • @adithyanad1404
    @adithyanad1404 Год назад +18

    ഇത്ര യുംകാരൃങൾ പറഞ്ഞുതന്ന തിരുമേനിക്ക് ഒരുപാട് നന്ദി ദൈവം എപ്പോഴും കൂടെയുണ്ടാവട്ടെ🙏🙏🙏🙏

  • @user-zl1nk5ug9m
    @user-zl1nk5ug9m 9 месяцев назад +13

    ഞാൻ ഏറ്റവും കൂടുതൽ ആരാധനയോടെ കാണുന്നത് അമ്പലങ്ങളിൽ പൂജ ചെയ്യുന്ന നമ്പൂതിമാരെയാണ് എന്നും കാലത്ത് 3 4 മണിക്ക് കുളിച്ചു ഒരു തോർത്തു മാത്രംഉടുത്തു ഏതു തണുപ്പിലും 11 12മണിവരെ പ്രണാമം തിരുമേനിമാരെ

  • @Sreedevi552
    @Sreedevi552 Год назад +98

    ഈ വാക്കുകൾ ഈശ്വരതുല്യം എന്നു കരുതി ഒരായിരം നമസ്ക്കാരം

    • @sajaniev934
      @sajaniev934 Год назад +2

      🙏🙏🙏

    • @indiravk4675
      @indiravk4675 Год назад +4

      ഓം ഗം ഗണപതയെ. നമഃ ഓം നമോനാരായണായ നമഃ ഓം നമഃ ശിവായ

    • @suma6455
      @suma6455 Год назад +1

      തീർച്ചയായു० 🙏

    • @sindhusunil6616
      @sindhusunil6616 Год назад

      🙏🏻🙏🏻🙏🏻

    • @sreekalas666
      @sreekalas666 Год назад

      🙏🙏🙏

  • @geethajayakumar4306
    @geethajayakumar4306 Год назад +23

    നമസ്കാരം തിരുമേനി, അങ്ങ് പറഞ്ഞു തന്ന ഈ കാര്യം സാധാരണ ജനങ്ങൾക്ക് ഒരുപാട് ഗുണം ചെയ്യും അങ്ങക്ക് ഒരായിരം നന്ദി, ഞാൻ സന്ധ്യക്ക് ഈ നാമങ്ങൾ ജപിക്കാറുണ്ട് അതിന്റെതായ ഈശ്വര അനുഗ്രഹവും und

  • @animon.c473
    @animon.c473 Год назад +70

    ഈ പറഞ്ഞ മന്ത്രങ്ങൾ കുറച്ചു വർഷങ്ങൾ കൊണ്ട് ഞാൻ ജപിക്കുന്നുണ്ട് അതിന്റെ ഗുണം ഭഗവാൻ ഇനിക്ക് തരുന്നുണ്ട് 🙏🙏🙏

    • @lustrelife5358
      @lustrelife5358 Год назад +1

      എങ്ങനെയാണ് ജപിക്കുന്നത്? ഓരോന്നും വേറെ ജപിക്കണോ / ഒന്നിച്ച് ജപിക്കണോ? ഏത് സമയത്ത് ? രാവിലെ എത്ര മണി വരെ ജപിക്കാം?

    • @sathymohandas972
      @sathymohandas972 6 месяцев назад

      കൃഷ്ണനെ വിചാരിച്ച് മാത്രം മതി അത് തന്നെയാണ് ഏറ്റവും വലിയ പുണ്യം പൂർണമായി വിശ്വാസത്തോടെ കൂടി ജപിക്കുക ഏതുസമയം ഒന്നുമില്ല

  • @bindhubalan2892
    @bindhubalan2892 Год назад +32

    സ്വാമി അങ്ങിന്റെ വാക്കുകൾ എന്റെ ജീവിതത്തിൽ എത്രയോ മാറ്റങ്ങൾ വരുത്തി അതിന് ഒരായിരം നന്ദി

  • @deepadeepa2415
    @deepadeepa2415 Год назад +21

    തരുമേനി പറഞ്ഞത് എല്ലാം സത്യം ആണ് എന്റെ ജിവിത അനുഭവം ആണ് ഞാൻ പന്മവ്യഹ്ത്തിൽ അകപ്പെട്ട അഭിമന്യുഅവസ്ഥ ആയിരുന്നു ഇപ്പോൾ എന്റെ ഭഗവാൻ എന്നെ രഷിച്ചു തുടങ്ങി ജപ്പിക്കുക എല്ലാരും ഭഗവാൻ രഷിക്കും

  • @nimafoodbeauty2438
    @nimafoodbeauty2438 Год назад +45

    തിരുമേനി പറഞ്ഞത് പോലെ വിഷ്ണുഭഗവാന് അവൽ നിവേദ്യം എല്ല വ്യാഴാഴ്ചയും മുടങ്ങാതെ ചെയ്യുന്നുണ്ട്. എന്റെ കുടുംബം കടത്തിൽ നിന്നും രക്ഷപെട്ടു 🙏🙏🙏🙏🙏

  • @shobhanair1822
    @shobhanair1822 Год назад +15

    നമസ്കാരം തിരുമേനി പറഞ്ഞു തരുന്ന ഓരോ കാര്യവും സത്യം തന്നെ എല്ലാം ഭഗവാനിൽ അർപ്പിച്ചു കൊണ്ട് മാത്രമാണ് തിരുമേനി എൻ്റെ ജീവിതം എൻ്റെ കണ്ണ് നീര് മാറ്റിയത് ഭഗവാൻ തന്നെ എല്ലാവരോടും ഇതേ പോലെമുന്നോട്ട് പോകു എത്ര തന്നെ ദു ക്ക വും മാറ്റി തരും സത്യം

  • @ambilyambi3830
    @ambilyambi3830 Год назад +7

    ഈശ്വരൻ പറയുന്ന വാക്കുകൾ എന്ന് വിചാരിച്ചു മുന്നോട്ടു പോകു.... നല്ലതെ വരൂ.... 🙏എന്റെ അനുഭവം ആണ്...... ഞാൻ ഇപ്പോൾ ഈശ്വരനോട് അടുത്ത് നിക്കുന്നു..... 🙏🙏🙏🙏🥰🥰

  • @user-db1ub6kk2p
    @user-db1ub6kk2p Год назад +8

    നന്ദിതിരുമേനി എനിക്ക് അറിയാവുന്ന പ്രാർത്ഥനങ്ങൾ ചോല്ലാറുണ്ട് ഞാൻ മുസ്ലിമായിരുന്നു ഹിന്ദുവിനെ കല്യാണം കഴിച്ചു ഒരോ ബുക്കിലും കണ്ടാണ് പ്രാർത്തിക്കാറ് ആരും ഒന്നും പറഞ്ഞ് തരാറില്ലാ. എന്നാലും ശിവഭകതയാണ് 27 വർഷമയി പ്രാർത്ഥിക്കുന്നു എല്ലാ ദൈവങ്ങളെയും വിളിച്ച് പ്രാർത്ഥിക്കും എല്ലാം പറഞ്ഞ് തന്ന ഗുരുവിന് നന്ദി

  • @vijayanvg5448
    @vijayanvg5448 Год назад +15

    അങ്ങ് തകർത്തു 🙏🙏 മനസ്സുള്ളവർ മനസിലാക്കട്ടെ ഈ വാക്കുകൾ

  • @shinoskailas2550
    @shinoskailas2550 Год назад +31

    ഇന്ന് മുതൽ ഞാനും ഉറപ്പായും ജപിക്കും തിരുമേനി. അവിടുത്തേയ്ക്, ഒരായിരം നന്ദി നമസ്കാരം 🙏ഷൈനോസ്, പുണർതം

    • @saseendrannair7117
      @saseendrannair7117 Год назад

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @saradhasaradha2722
      @saradhasaradha2722 Год назад +1

      @@saseendrannair7117 🙏🏿

    • @kamalacmohan7228
      @kamalacmohan7228 Год назад

      തിരുമേനി.. ഇത് മൂന്ന് mandrangalum ഞാൻ സന്ധ്യ നാമത്തിന് മുന്നേ പറയാറുണ്ട്.... കൂടുതൽ സമയം പറയാറില്ല.. ഇനി മുതൽ അങ്ങ് പറഞ്ഞതു പോലെ ചെയ്യാം.... എന്നും കാണുന്ന. പിന്തുടരുന്ന വീഡിയോ അങ്ങയുടെ തു മാത്രം.. ഗുണമേ ഉള്ളൂ തിരുമേനി കോടി പ്രണാമം 🙏🙏

  • @lekshmi_krishna
    @lekshmi_krishna Год назад +14

    ഒരുപാടു വിഷമത്തിൽ ഇരിക്കുമ്പോൾ ആയിരുന്നു ഈ വിഡിയോ കണ്ടത്. ഈശ്വരൻ ആയിട്ട് കാണിച്ചു തന്നതാണ്. ഇന്ന്തൊട്ട് പറയാം തിരുമേനി 🙏🙏🙏🙏

    • @ambikaseethalakshmi2893
      @ambikaseethalakshmi2893 Год назад +1

      തീർച്ചയായും.

    • @lathikarajkc1663
      @lathikarajkc1663 Год назад +1

      തിരുമേനിയുടെ ഈ വാക്കുകൾ ഈശ്വരന് തുല്യം 🙏🙏🙏

  • @bipinkarthika330
    @bipinkarthika330 Год назад +17

    ഞാൻ എന്നും രാവിലെയും,വയികിട്ടും ചൊല്ലറുണ്ട്. Free time കിട്ടുമ്പോൾ ചൊല്ലറുണ്ട്. അങ്ങയുടെ അറിവുകൾ പകർന്ന് തന്നതിൽ വളരെ നന്ദി ഗുരുവേ🙏

    • @lustrelife5358
      @lustrelife5358 Год назад +1

      Free Time ഒക്കെ ചൊല്ലാമോ? രാവിലെ ചൊല്ലുമ്പൊ വിളക്ക് കത്തിക്കണോ?

    • @bipinkarthika330
      @bipinkarthika330 Год назад

      @@lustrelife5358 free time ചൊല്ലമോ എന്ന് ചൊതിച്ചൽ ചൊല്ലാം നോൺ കഴിക്കത്തെയും, മനസ്സിന് ത്രിപ്തിയുള്ള സ്ഥലം അണങ്ങിൽ ചൊല്ലാം. അത് നമ്മുടെ മനസ്സിൻ്റെ ശുദ്ധി പോലേയുണ്ടവും അതിൻ്റെ ഫലം. വിളക്ക് കൊളുത്തി മുന്നിൽ നിന്നാണെങ്കിൽ നമ്മൾക്ക് കുറച്ചൂടെ മനസ്സ് ഏകാന്തo അക്കാൻ പറ്റും.

    • @user-fk7ig6yy7e
      @user-fk7ig6yy7e Год назад

      ❤🙏

  • @reshmaajay8247
    @reshmaajay8247 Год назад +2

    നമസ്കാരം തിരുമേനി അങ്ങ് പറയുന്ന എല്ലാ നാമങ്ങളും ചെല്ലാമുണ്ട് തിരുമേനി പറഞ്ഞു തരുന്നത് വളരെ ലളിതമായ നാമങ്ങളാണ് നന്ദി തിരുമേനി ....🙏🙏🙏❤️❤️❤️

  • @saraswathisakthi4069
    @saraswathisakthi4069 Год назад +10

    നന്ദി തിരുമേനി . ഗണപതി ഭഗവാൻ ഗുരുവായൂരപ്പൻ മഹാദേവൻ ലക്ഷ്മിദേവി മുരുഗസ്വാമി എല്ലാവരേം വിളക്ക് വെച്ചു നാമം ജപിക്കും. തിരുമേനീടെ ഓരോ വീഡിയോ കളും കണ്ട് പഠിച്ചു പ്രാർത്ഥിക്കുന്നു. വളരെ വളരെ നന്ദി തിരുമേനി.. 🙏🙏🙏🙏🙏🙏🙏.

    • @shobhap4955
      @shobhap4955 Год назад +1

      I will start praying today onwards & reply after some days. Thank you for valuable advice

  • @antonynevis8221
    @antonynevis8221 Год назад +4

    എത്ര എളിമയോടെ തിരുമേനി ഒരു വലിയ കാര്യത്തെ simple യായി അവതരിപ്പിക്കുന്നു! 🙏🙏🙏❤❤

  • @umadevikr6411
    @umadevikr6411 Год назад +7

    സത്യമാണ് താങ്കൾ പറഞ്ഞത്. വിരലിൽ എണ്ണാൻ തുടങ്ങിയ കാലം മുതൽ ജപിക്കുന്നു. ഭഗവാൻ്റെ അനുഗ്രഹം ഉണ്ട് എന്ന് വിശ്വസിക്കുന്നു

  • @sheebap597
    @sheebap597 Год назад

    തിരുമേനി വളരെ വളരെ നന്ദി. വളരെ ഉപകാരപ്രദവും ശക്തവുമായ വാക്കുകൾ. ഉപദേശങ്ങൾ . പുതിയ തലമുറ വഴി തിരിഞ്ഞു പോകാതിരിക്കാൻ മാതാപിതാക്കളും മുത്തശ്ശിമാരും മുത്തച്ഛന്മാരും ഇങ്ങനെ ശ്രമിച്ചാൽ സ്വന്തം കുടുംബത്തിൽ മാത്രമല്ല ഈ ലോകം തന്നെ നന്നായേ നെ . ഈശ്വരാ ഇങ്ങനെ നല്ല നല്ല മാർഗ്ഗങ്ങൾ കാട്ടിത്തരുവാൻ തിരുമേനിക്കു ഇനിയും സാധിക്കട്ടെയെന്നും പ്രാർത്ഥിക്കുന്നു.

  • @rbfamily-9667-
    @rbfamily-9667- 10 месяцев назад +2

    നമസ്കാരം തിരുമേനി...
    ഞാൻ ഇതുപോലുള്ള ചാനലുകൾ കാണാറുണ്ടായിരുന്നു.പക്ഷെ തിരുമേനിയുടെ ഈ ചാനൽ ഇന്നാണ് (30/9/2023) കാണാൻ സാധിച്ചത്. അപ്പോൾ തന്നെ നാലോ അഞ്ചോ വീഡിയോസ് കാണുകയും ചെയ്തു. അതെല്ലാം കണ്ടപ്പോൾ തന്നെ മനസ്സിനൊരു ധൈര്യം വന്നതുപോലെ തോന്നി. കാരണം തിരുമേനി ഓരോ കാര്യങ്ങളും ഞങ്ങൾക്ക് ചെയ്യാൻ പറ്റും എന്നാ രീതിയിൽ തന്നെയാണ് പറഞ്ഞു തരുന്നത് കൂടാതെ വീഡിയോ കാണുന്നതായല്ല തിരുമേനി മുൻപിൽ ഇരുന്നു പറഞ്ഞു തരുന്ന ഒരു പ്രതീതി ആണ് എനിക്കുണ്ടായത്... ഒരുപാട് നന്ദിയുണ്ട്. 🙏🙏🙏🙏🙏🙏

  • @rajeevks2406
    @rajeevks2406 Год назад +10

    മനസിലെ ഭയം മാറി ശരീരബുദ്ധിമുട്ടെ മാറി നാമം ജപത്തിലൂടെ വളരെ നന്ദി തിരുമേനി

  • @ajidini
    @ajidini Год назад +11

    നമസ്ക്കാരം തിരുമേനി . ഇന്നു മുതൽ ഞാനും പ്രാർത്ഥിക്കുന്നതാണ്🙏🙏🙏

  • @dasp5436
    @dasp5436 Год назад +4

    തിരുമേനി,വീഡിയോ ഇപ്പോൾ കാണുവാണ്,🥰 ജീവിതം ടെൻഷനിൽ കൂടെ കടന്നു പോകുകയാണ് തിരുമേനി പ്രാർത്ഥിക്കണം 🙏

  • @santhinips1576
    @santhinips1576 Год назад +6

    എന്നും ലളിത സഹസ്ര നാമം ചൊല്ലും. ഇപ്പോൾ ഞാൻ വലിയ വിഷമത്തിലാണ്. ഇതു കേട്ടപ്പോൾ നല്ല സമാധാനം മനസ്സിൽ. താങ്കൾ പറഞ്ഞ നാമങ്ങളും ചൊല്ലാൻ തീരുമാനിച്ചു. എന്നും നല്ലത് വരട്ടെ അങ്ങേയ്ക്ക് 🙏🙏🙏

  • @silnak7177
    @silnak7177 Год назад +19

    അങ്ങയുടെ വാക്കുകൾ follow ചെയുന്ന എല്ലാർക്കും നല്ല മാറ്റങ്ങൾ ഉണ്ടെന്നു inbox നോക്കുമ്പോൾ മനസിലാകുന്നു 🙏🙏🙏

    • @santha6315
      @santha6315 Год назад

      ,,,,
      ,
      Lp
      00000⅞#
      K-pop-TV

  • @smijiths6291
    @smijiths6291 Год назад +3

    ഒരുപാട് നന്ദി തിരുമേനി ആരും പറഞ്ഞു തരാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന്, ഗുരുവിനു നമസ്കാരം 🙏🙏🙏👍

  • @padmakumari4767
    @padmakumari4767 Год назад +44

    Thirumani Namaskaram 🙏🙏🌹
    ഇതുവരെ ആരും ഇങ്ങനെ പ്രാർത്ഥിക്കുന്ന രീതി പറഞ്ഞുതന്നിട്ടില്ല വളരെ സന്തോഷം
    അങ്ങയേക്കും കുടുംബത്തിനും
    ഭഗവാൻ്റെ അനുഗ്രഹം എന്നും ഉണ്ടാകേട്ട 🙏🙏🙏

  • @sobhak7552
    @sobhak7552 Год назад +10

    നമസ്കാരം തിരുമേനി 🙏🙏അങ്ങയുടെ വാക്കുകൾ വിശ്വാസമാണ് 🙏🙏🙏

  • @radhikasunil9280
    @radhikasunil9280 Год назад +87

    ഓം ഗം ഗണപതേ നമ :
    ഓം നമശിവായ നമ:
    ഓം നമോ ഭഗവതേ വാസുദേവായ...
    ഓo മഹാദേവിയേ നമ:🙏🙏🙏🙏🙏

    • @remamanohar668
      @remamanohar668 Год назад +1

      🙏

    • @lustrelife5358
      @lustrelife5358 Год назад +1

      " ഓം ഗം.... മഹാദേവിയേ നമ: " -ഈ നാമങ്ങൾ ഒന്നിച്ച് ചൊല്ലണോ / ഓരോന്ന് വേറെ ആയി ചൊല്ലണോ? ഏത് സമയത്ത് ഇതൊക്കെ പ്രാർത്ഥിക്കണം? എത്ര തവണ?

    • @mahavidyadhanam
      @mahavidyadhanam Год назад +2

      ഓo എന്ന് വേണ്ട,... തിരുമേനി യുടെ വീഡിയോ യിൽ ഉണ്ട്‌

    • @lustrelife5358
      @lustrelife5358 Год назад +3

      @@mahavidyadhanam പിന്നെ എങ്ങനെയാ ചൊല്ലേണ്ടത്? ഒന്നു പറയുമോ🙏 ?

    • @manojmanoj7693
      @manojmanoj7693 Год назад +1

      ഓം ചേർക്കാതെ ജപിക്കണം എന്നാണ് തിരുമേനിപ്പറഞ്ഞത്

  • @nandanakp2198
    @nandanakp2198 Год назад +6

    ഇത്രേം നല്ല അറിവുകൾ പകർന്നുതന്ന തിരുമേനിക്ക് എന്റെ നമസ്കാരം 🙏

  • @umaiban1365
    @umaiban1365 12 дней назад

    നമസ്‌തെ തിരുമേനി ഞാൻ ഒരു മുസ്ലിം ആണ് എന്നാലും സന്ത്യക് വിളക്ക് വെച്ച് നാമങ്ങൾ ചൊല്ലും ഈ പറഞ്ഞു തന്ന അറിവിന്‌ ഒത്തിരി നന്ദി. ദൈവം എനിക്കായി അറിയിച്ചു തന്നത് പോലെ thonniw🙏🙏🙏

  • @gangothri8117
    @gangothri8117 Год назад +24

    നമസ്കാരം തിരുമേനി 🙏🏻 അങ്ങയെ പോലുള്ളവരാണ് എന്റെ ഗുരു 👌 നമിക്കുന്നു 🙏🏻
    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻
    ഓം. നമോ നാരായണായ 🙏🏻🙏🏻🙏🏻
    ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    ഓം മഹാ ദേവ്യേ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻
    ഓം. ബ്രഹ്മദേവായ നമഃ 🙏🏻🙏🏻🙏🏻
    ഓം ഗംഗണപതയേ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻
    ഓം വചത്ഭുവേ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻
    ഓം ശനീശ്വരായ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻
    ഓം രാമചന്ദ്രായ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻
    ഓം ആഞ്ജനേയ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻
    ഓം ഘറൂം നമഃ പരായ ഗോപ്ത്രെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    ഓം ലക്ഷ്മി സരസ്വതി പാർവ്വതിയെ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻
    ഓം ഭൂമിദേവി ഗംഗാദേവി പ്രകൃതി ദേവി നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ishwariraghav359
    @ishwariraghav359 Год назад +7

    തിരുമേനി ഇതുവരെയും ആരും ഇങ്ങനെ പ്രാർത്ഥിക്കണം എന്ന് പറഞ്ഞു കേട്ടിട്ടില്ല, അങ്ങ് പകർന്നുതന്ന ഈ നല്ല അറിവ് ഞാൻ നാളെ മുതൽ എന്റെ ജീവിതത്തിൽ കൊണ്ടുവരും, അങ്ങേക്കും kudumbathin♥️m നന്ദി 🙏🙏🙏🙏നമസ്ക്കാരം 🙏

    • @manojneelakantapillai6718
      @manojneelakantapillai6718 8 месяцев назад

      ഗം ഗണപതയേ നമ: നമശിവായ നാരായണായ നമ: രാം രാമായ ഇത്രയും 5 മിനിറ്റ് വീതം ജപിച്ചു കഴിഞാൽ നിങ്ങളുടെ എത്ര വലിയ ദോഷ സമയമായമാണെങ്കിലും മാറി ഐശ്വര്യ ദായകമായ ഒരു ജീവിതം നിങ്ങൾക്ക് ഉണ്ടാക്കാം,,,
      എത്ര വലിയ ദോഷ സമയമാണെങ്കിലും ഈ നാല് കാര്യങ്ങൾ നിത്യവും ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്കും നിങ്ങടെ മക്കൾക്കും ഉണ്ടാകുന്ന ഉന്നതി പറഞ്ഞറിയിക്കാൻ ഒക്കത്തില്ല ഓം ചേർക്കാതെ ഈ നാമങ്ങൾ നിത്യവും ജപിക്കൂ.,, കുടുംബത്തിൽ വെച്ചടി വെച്ചടി ഉയർച്ചയുണ്ടാകും...

  • @nidhisatheesh6089
    @nidhisatheesh6089 Год назад +5

    നമസ്കാരം തിരുമേനി. 🙏🙏വലിയ നന്ദിയുണ്ട് അങ്ങയുടെ ഇ മഹത്തായ ഉപദേശത്തിന് 🙏🙏🙏

  • @sobhasasi6267
    @sobhasasi6267 Год назад

    നമസ്കാരം തിരുമേനി നല്ല അറിവുകേൾ വീണ്ടും വീണ്ടും നൽകുന്ന ആയിരമായിര🙏q🙏🙏🙏🙏🙏🙏തിരുമേനിയുടെ വിഡിയോ കാണാൻ തുടങ്ങി യപ്പോൾ മുതൽ വിളക്ക് വയ്ക്കാല് മാറ്റം വരുത്തി 6-മണി മുതൽ 7വരെ നാമങ്ങൾ ചൊല്ലും എനിക്ക് കൂടുതൽ സമയം ഇരിക്കാൻ വയ്യരുന്ന എന്നാലും ഇപ്പോൾ കുറച്ചു മാറ്റം വന്നു ചെയറിലിരിക്കാം രോഗത്തിന്റെ പ്രശ്നം എല്ലാം ഈശ്വരൻ മാറ്റി തരും വാടക വീട്ടിലാണ് താമസം സ്വന്തമായി ഒരു പൂജാ മുറി ആണ് ഇനിയുള്ള ആഗ്രഹം 🙏🙏🙏🙏🙏🙏🙏

  • @abhishekabhi197
    @abhishekabhi197 Год назад +14

    🌹🌹തിരുമേനിഅങ്ങ് പറഞ്ഞു ത് എത്ര സത്യം മാണ് അനുഭവം മാണ് രാവിലെ സന്ത്യാ നേരത്തെ ചൊല്ന്പോൾ തനെ മനസ്സിൽ നം ശരീരം തിനം ഒരു ഉണർവ് 🌹നമ്മുടെ കൂടെ ഒരു ശക്തി ഉണ്ട് മനസ്സിൽ അനുഭവം ഉണ്ട് കും ❤️🌹ll

  • @devakikesseri6592
    @devakikesseri6592 Год назад +9

    ഞാൻ അങ്ങയുടെ വാക്കുകൾ പരിപൂർണമായി വിശ്വസിക്കുന്നു.. 🙏🙏🙏🙏🙏🙏🙏🙏 പ്രാവർത്തികമാക്കാറുണ്ട് നന്ദി🙏 നന്ദി🙏 നന്ദി🙏🙏

  • @sheebasheeba483
    @sheebasheeba483 Год назад +3

    ഈ അറിവുകൾ അപാരമാണ് തിരുമേനി.... അങ്ങേക്ക് വിനീത നമസ്കാരം

  • @mohananoop41
    @mohananoop41 Год назад +29

    🙏ഓം ഗം ഗണപതയെ.. നമഃ 🙏
    🙏ഓം നമോ.. നാരായണായ..🙏
    🙏ഓം നമഃ ശിവായ.................🙏

  • @valsavalsu254
    @valsavalsu254 Год назад

    തിരുമേനി അങ്ങ് പറഞ്ഞത് എത്ര സത്യമാണ് അങ്ങയുടെ വാക്കുകൾ കേട്ട്കൊണ്ടിരിക്കുമ്പോൾ നല്ല വയറു വേദനയായിരുണ് ഞാൻ ഈ മൂന്നു നാമങ്ങളും ചൊല്ലി അൽഭുതമാ യിരിക്കുന്നു എൻ്റെ വേദന മാറി ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ... ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ...🙏🙏🙏🙏

  • @sudhababu5705
    @sudhababu5705 10 месяцев назад +1

    നമസ്ക്കാരം തിരുമേനി, ഞാൻ ഇത്രയും കാലം എന്താണോ അന്ന്വേഷിച്ചിരുന്നത്അതിനുള്ള ഉത്തരം തിരുമേനിയുടെ വാക്കുകളിലൂടെ അറിയാൻ കഴിഞ്ഞു. 🙏🙏🙏ഓം ഗം ഗണപതയെ നമഃ
    ഓം നമശിവായ
    ഓം നമോ നാരായണായ
    അമ്മേ നാരായണ ദേവീ നാരായണ
    ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏

  • @nandanakrishnan7270
    @nandanakrishnan7270 Год назад +12

    നമസ്കാരം തിരുമേനി 🙏🏻
    ഭഗവാന്റെ വാക്കുകൾ 🙏🏻

  • @sathidevimani8974
    @sathidevimani8974 Год назад +8

    ഇത് ഭാഗവാന്റെ വാക്കുകൾ ആയിട്ടാണ് ഞാൻ കാണുന്നത്. ഹരേ കൃഷ്ണ 🙏🏻🙏🏻

  • @babyraj3952
    @babyraj3952 Год назад +1

    തിരുമേനി പറഞ്ഞതുപോലെ തന്നെ ഞാനും ചെല്ലുന്നുണ്ട്,,, മനസ്സിന് ഒരുപാട് സന്തോഷം തോന്നാറുണ്ട് നമസ്തേസ്തു മഹാമായേ,,,
    ശ്രീപീഠേ സുരപൂജിതേ
    ശ ങ്കുചക്ര ഗതാഹസ്തേ
    മഹാലക്ഷ്മി നമോസ്തുതേ

  • @vinithatk3970
    @vinithatk3970 Год назад

    വിലപ്പെട്ട അറിവുകൾ പകർന്നു തരുന്ന അങ്ങ് ഈശ്വരന് തുല്യനാണ്... നമശിവാ🙏🙏🙏🙏

  • @usha1932
    @usha1932 Год назад +22

    ഓം നമോ നാരായണായ🙏 നമസ്കാരം തിരുമേനി .... അങ്ങയ്ക്ക് വിനീത പാദ നമസ്കാരം🙏❤️❤️❤️

  • @vasanthyk6156
    @vasanthyk6156 Год назад +4

    തിരുമേനി പറഞ്ഞു തരുന്ന നാമങ്ങൾ ഞാൻ പറയാറുണ്ട്. എന്റെ വീട്ടിൽ നല്ല മാറ്റമുണ്ട്. ആയിരം നന്ദി തിരുമേനി 🙏🙏🙏

  • @radhavarma5433
    @radhavarma5433 Год назад +2

    തിരുമേനി അങ്ങയെ പരിപൂർണമായി വിശ്വസിക്കുന്നു 🙏🙏🙏

  • @miniashok5782
    @miniashok5782 Год назад

    തിരുമേനി ഞാൻ ഇപ്പോഴാണ് യീ പ്രാർത്ഥനകൾ ചൊല്ലാൻ തുടങ്ങിയത് ഇതൊന്നും അറിവില്ലായിരുന്നുangekkumകുടുബത്തിനും നന്മകൾ നേരുന്നു ഇനി എങ്ങോട്ട് ഇത് മുഅടങ്ങാത് ചൊല്ലാൻ കഴിയണേ ഭഗവാനെ 🙏🙏🙏🙏🙏

  • @ajithkumar.r3589
    @ajithkumar.r3589 Год назад +6

    തിരുമേനി
    വളരെ നല്ല അറിവ്
    തീർച്ചയായും ഈ രീതിയിൽ പ്രാർത്ഥിച്ചു തുടങ്ങും 🙏🙏🙏🙏

  • @rajanibabu860
    @rajanibabu860 Год назад +3

    🙏🕉️നമസ്കാരം തിരുമേനി, വളരെ സത്യമായ കാര്യങ്ങളാണ് അങ്ങ് പറഞ്ഞത്. കേൾക്കാൻ കഴിയുന്നത് തന്നേ പുണ്യം. ഇനിയും ഒരുപാടൊരുപാട് അറിവുകൾ സമൂഹത്തിലെത്തിക്കാൻ ഭഗവാൻ അങ്ങയെ അനുഗ്രഹിക്കട്ടെ, ഒപ്പം അറിയാൻ ഞങ്ങളെയും. കോടി കോടി പ്രണാമം 🙏🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🌹💯

  • @sheejakr7523
    @sheejakr7523 Год назад +1

    തിരുമേനി പറഞത് സത്യമാണ് നാമജപത്തിലൂടെ എന്റെ ശാരീരികമായ ഒരു പാട് ബുദ്ധി മുട്ടുകൾ മാറി, നന്ദി തിരുമേനി അങ്ങക്ക് ദീർഘ ആയുസ് ഉണ്ടാവും നന്ദി 🙏🙏🙏

  • @umaraju7356
    @umaraju7356 Год назад +1

    അങ്ങ് പറഞ്ഞു തരുന്ന എല്ലാം നാമങ്ങളും ഞാൻ എന്നും ചൊല്ലിന്നുണ്ട്

  • @vrindanair1309
    @vrindanair1309 Год назад +4

    🙏നന്ദി തിരുമേനി ഇൗ അറിവ് പകർന്ന് തന്നതിന് 🙏

  • @sreedeviram2667
    @sreedeviram2667 Год назад +4

    തിരുമേനിയെ കാണാനും കേൾക്കാൻ നും തുടങ്ങി യതിനു ശേഷം കുറെയൊക്കെ മാറ്റം ഉണ്ട് കോടി 🙏🙏🙏🙏🙏🙏🙏🙏

  • @akhilr3803
    @akhilr3803 Год назад +2

    തിരുമേനി അങ്ങ് പറഞ്ഞത് വളരെ sthayam ആണ് 🙏🙏🙏🙏

  • @bimishabiju7399
    @bimishabiju7399 Год назад +2

    തിരുമേനി സത്യം ഇത് ഭഗവാന്റ വാക്ക് പോലെ എനിക്കു തോന്നിയത് വൈകുന്നേരം ജോലി കഴിഞ്ഞു വരുന്നത് 7മണി കഴിഞ്ഞിട്ട് ആണ്....അപ്പോ പ്രാത്ഥിക്കാൻ പറ്റില്ല ന്നു ആണ് ഞാൻ വിചാരിച്ചത് അതിനു ഉള്ള മറുപടി എനിക്കു കിട്ടി 😍🙏🙏🙏🙏

  • @manjulap7822
    @manjulap7822 Год назад +7

    ഹരേ കൃഷ്ണാ...!
    നന്ദി.. നന്ദി... നന്ദി...എന്നും തിരുമേനി..!!👌👌👌❣️❣️❣️
    💫💫💫🌺🌺🌺🙏🙏

    • @sheelagl6268
      @sheelagl6268 Год назад

      തിരുമേനീ രാവിലെ കൈകാല് കഴുകി നാമം ജപിച്ചാൽ ദോഷമുണ്ടോ

  • @thusharavsvijayan6501
    @thusharavsvijayan6501 Год назад +17

    സത്യം🙏🙏🙏... കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏 ഓം നമോ നാരായണായ നമഃ🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @balasubramanianneeliparamb2236
    @balasubramanianneeliparamb2236 Год назад +1

    മൂന്ന് മാസമായി തിരുമേനി പറഞ്ഞത് പോലെ ചെയ്യുന്നു പരിപൂർണ മാറ്റമുണ്ട് സന്തോഷവാനാണ്.... 🙏നന്ദി നന്ദി നന്ദി 🙏....

    • @user-tjk8td7hw9b
      @user-tjk8td7hw9b Год назад

      Enganeya chollendath....orumich ano atho vere vere ano

  • @saraswathica5191
    @saraswathica5191 Год назад

    Super super കമന്റ് അടിപൊളി യാണ് അങ്ങ് ന്നേയ് അങ്ങയുടേപദാ രബി ബം തൊട്ട് ഞാൻ നമസ്കാരി ക്കുന്നു നല്ല സം സാരം അറിവുകൾ പകർന്നു തരുന്ന അങ്ങക്ക് ഒരു കോടി നമസ്കാരം

  • @ushaknv5224
    @ushaknv5224 Год назад +11

    നന്ദി തിരുമേനി🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ഓം നമ: ശിവായ🙏 അമ്മേ ശരണം🙏

  • @ajayababuraj1503
    @ajayababuraj1503 Год назад +8

    തിരുമേനിയുടെ വാക്കുകൾ ഒരു പോസിറ്റീവ് എനർജി തന്നെ ആണ് 🙏🙏🙏... ചൊല്ലുന്നുണ്ട് 🙏🙏

  • @mrsumesh3485
    @mrsumesh3485 Год назад

    നന്ദി ഗുരുനാഥൻ ഞാനും ഇന്നു മുതൽ തുടങ്ങുന്നു അങ്ങയുടെ അനുഗ്രഹം ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

  • @gopakumar525
    @gopakumar525 Год назад +2

    വളരെ ശരിയാണ് ഞാൻ നിത്യവും ജപിക്കറുണ്ട് ഓം ഗം ഗണപതയെ നമഃ ഓം നാരായണായ നമഃ ഓം നമോ ഭഗവതെ വാസുദേവായ ഓം നമഃ ശിവായ🙏🙏🙏🙏🙏🙏🙏🙏

  • @anishaep5163
    @anishaep5163 Год назад +4

    Thanks a lot Tirumeni for your valuable advice about nama japa

  • @sujiths5445
    @sujiths5445 Год назад +13

    ഓം ഗം ഗണപതയെ നമഃ 🙏🙏🙏🙏

  • @murukesannairmurukesannair4238

    തിരുമേനി പറയുന്ന കാര്യം വളരെ സത്യം തന്നെ യാണ് 🙏🙏🙏🙏🙏🙏🙏🙏ഓം നമോ നാരായണ

  • @syamalanair245
    @syamalanair245 11 месяцев назад +1

    Oru pad ariv bhaktiyeparamaya karyangal paranju tharunna Thirumenik orupad namaskaram.

  • @NirmalakK-yv7zh
    @NirmalakK-yv7zh Год назад +4

    Thank you so much Therumeni
    Your words is very truth
    Kodi Kodi namasakkarangal 🙏🙏

  • @raghigirish8266
    @raghigirish8266 Год назад +7

    Thanks thirumeni 🌸 God bless you and your family 🌸🙏

  • @user-oc4ss2hf6w
    @user-oc4ss2hf6w Месяц назад

    നല്ല അറിവ് തന്ന തിരുമേനിക്ക് 🙏🙏🙏🙏

  • @simpleraj1454
    @simpleraj1454 Год назад

    Thank u Thirumeni ❤
    Akshay Raj-Aswathi Simple Bharani Anirudh Raj Thrikkatta Rajesh Aswathi

  • @ajithakumaritk1724
    @ajithakumaritk1724 Год назад +19

    ഭഗവാൻ്റെ വാക്കുകൾക്ക് നമസ്കാരം!

  • @indirak8897
    @indirak8897 Год назад +11

    ഓം ഗം ഗണപതയേ നമഹ 🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏
    ഓം നമഃ ശിവായ 🙏❤️ ഓം നമഃ ശിവായ 🙏 108തവണ ജപിക്കും, ഗണപതി നേയും 108തവണ ചൊല്ലും, ഓം മഹാ ദേവിയൈ നമഃ 🙏

  • @Snehitha143
    @Snehitha143 Год назад

    തിരുമേനിയെ പറ്റി ഞാൻ കുറച്ച് കാര്യങ്ങൾ പറയാം.
    വെറ്റ മുറുക്കും, കുടുംബ സ്നേഹി. ഒരു പ്രണയ നഷ്ടം. ഏക പത്നി.
    ഒരു കേർപ്പറേറ്റ് ഉള്ളിൽ ഒളിഞ്ഞിരുപ്പുണ്ട്.🙏🙏

  • @gopinathan2750
    @gopinathan2750 3 месяца назад +2

    നമസ്കാരം തിരുമേനി ഇനി മുതൽ ഇങ്ങിനെ പ്രാർത്ഥിക്കുന്നതാണ്. കോടി നമസ്കാരം കാഞ്ചന

  • @mayarajeevan1395
    @mayarajeevan1395 Год назад +4

    നമസ്കാരം സ്വാമി 🙏 thank you very much 🙏

    • @sheebapk7190
      @sheebapk7190 Год назад

      🙏🏻🙏🏻🙏🏻🙏🏻🙏🏻നമസ്കാരം സ്വാമി ഒത്തിരി നന്ദി 🌹🌹🌹🌹🌹q🙏🏻🙏🏻🙏🏻🌹🙏🏻🙏🏻

  • @abhishekrajesh8352
    @abhishekrajesh8352 Год назад +3

    നന്ദി നന്ദി നന്ദി ഈ അറിവിന്‌ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @devandevanadan8399
    @devandevanadan8399 10 дней назад

    എന്നും ഞാൻ ഇതു ജപിക്കുന്നുണ്ട് തിരുമേനി, ഇന്നും ഒരു സ്ഥിരം ജോലിയില്ല, വരുമാനവും. 🙏🙏🙏

  • @sivaramgi2525
    @sivaramgi2525 Год назад

    നന്ദി തിരുമേനി ഇതു എല്ലാവർക്കും ഉപകാരം ആവട്ടെ

  • @dharmeshdharmesh934
    @dharmeshdharmesh934 Год назад +4

    നന്ദി തിരുമേനി 🙏🏽

  • @paulthomas281
    @paulthomas281 Год назад +16

    Thank you Sri Namboothiri. Your words matter so much. Jai Hind. Jai Bhaaratam.

  • @geethanambiar5403
    @geethanambiar5403 Год назад +2

    Namaskaram thirumeni 🙏🌹
    Bhaghwan thirumeniyude kudumbathin Kathu Rakshikatte 🙏🌹

  • @mrsecond.psy....2957
    @mrsecond.psy....2957 Год назад +1

    Namaskar am Thirumeni njanennum ee paranja naamangal ennum prardhiikkarundu ente mansil santhoshama ente bharthavu parayunnathu enikku vattanenna prardhikkanulla dwathandryamilla veluppunu naalumanikku kulichu vilakku thelichu prardhikkum ellavarkum ezhunelkkunnathinu munpe ente prardhana kazhiyum devimahatmyam oradhyam vayikkum ente kudumbathinu vendi prardhikkane Thirumeni Vijayakumari pooyam 🙏🙏🙏

  • @renukadevi3440
    @renukadevi3440 Год назад +3

    Harekrishna Thank you so much Tirumeni🙏🏼

  • @parvathyviswanath9202
    @parvathyviswanath9202 Год назад +5

    നമസ്കാരം തിരുമേനി 🙏

  • @sreelathark4659
    @sreelathark4659 Год назад +2

    അത് തിരുമേനി, അത് കൊണ്ട് ആണ് ഞങ്ങൾ അങ്ങയുടെ വാക്കുകൾ കേൾക്കാൻ ആഗ്രഹിക്കുന്നത്

  • @adhilakshmi6094
    @adhilakshmi6094 2 месяца назад

    തിരുമേനി തന്ന അറിവിന് ഒരുപാട് നന്ദി..

  • @deepthisunny9639
    @deepthisunny9639 Год назад +5

    Njan mudagathe ennum Om namah
    Shivaya ,Om namo narayanayayum ,gam ganapathaye manthravum jepikkarund🙏

  • @premav4094
    @premav4094 Год назад +5

    ഹരി ഓം തിരുമേനി 🙏
    ഹരേകൃഷ്ണ 🙏

  • @sindhusudhakaran4229
    @sindhusudhakaran4229 11 месяцев назад

    Njan ജപിക്കും...അറിവുകൾ പകർന്നു thanna തിരുമേനിക്ക് ഒരുപാട് നന്ദി

  • @leelaprasannan4530
    @leelaprasannan4530 Год назад

    ഇതു അറിയില്ല പറഞ്ഞു തന്നതിൽ വളരെ നന്ദി
    ഞാൻ എണ്ണിയാണ് ചൊല്ലുന്നത് വീണ്ടും നന്ദി

  • @sujiths5445
    @sujiths5445 Год назад +11

    ഓം നമഃ ശിവായ 🙏🙏🙏

  • @ranik9411
    @ranik9411 Год назад +6

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajanirajani7026
    @rajanirajani7026 Год назад +1

    സുരേഷ് ബാബു പൂരം
    രജനി മകം
    രാഹുൽ മൂലം
    ശ്രീ കാർത്തിക്ക് ഉത്രട്ടാതി
    ദിവ്യ അനിഴം
    കാവ്യ രോഹിണി
    കമലം ഉത്രട്ടാതി
    സ്വാമി പ്രാർത്ഥിക്കണം
    ഒരുപാട് കടങ്ങളുണ്ട്
    അതെല്ലാം ഈ പുതുവർഷം വീട്ടാൻ കഴിയണം🙏🙏🙏🙏
    ഇവാൻ പൂരാടം
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @seemakhosh7156
    @seemakhosh7156 Год назад

    തിരുമേനി പറഞ്ഞു തന്ന കാര്യങ്ങൾക്ക് നന്ദി 🙏🏻🙏🏻🙏🏻