'ഞാൻ 85% സസ്യഭുക്കാണ്, സദ്യയിൽ ഏറ്റവും ഇഷ്ടം പായസം' : യൂസഫ് അലി | M A Yusuff Ali

Поделиться
HTML-код
  • Опубликовано: 18 сен 2024
  • 'ഞാൻ 85% സസ്യഭുക്കാണ്, സദ്യയിൽ ഏറ്റവും ഇഷ്ടം പായസം' : യൂസഫ് അലി | M A Yusuff Ali

Комментарии • 207

  • @chandramathykallupalathing413
    @chandramathykallupalathing413 Год назад +6

    ഇദ്ദേഹം പറയുന്നത് എത്ര ശരിയാണ്. ഞങ്ങളും അങ്ങനെ ആയിരുന്നു, ഓണത്തിനും, വിഷുവിനും ഞങ്ങളുടെ വീട്ടില്‍ അയല്‍ക്കാരായ Muslims നെ ക്ഷണിക്കുകയായിരുന്നു. (Christians അയല്‍ക്കാര്‍ ഉണ്ടായിരുന്നില്ല) അവര്‍ പുരുഷന്മാരും, കുട്ടികളും വീട്ടില്‍ ഞങ്ങള്‍ക്കൊപ്പം sadya കഴിക്കും. സ്ത്രീകള്‍ക്ക് അവരുടെ വീടുകളില്‍ എത്തിച്ചു കൊടുക്കും. പത്തിരി,കലത്തപ്പം, നെയ്ച്ചോറ് തുടങ്ങിയവ ഞങ്ങൾ അവരുടെയൊക്കെ വീടുകളില്‍ നിന്നാണ് കഴിച്ചിട്ടുള്ളത് .ഒരു 5 ഒ, 6 ഓ വര്‍ഷങ്ങള്‍ മുമ്പ് വരെ അങ്ങനെ ആയിരുന്നു. പിന്നീട് കേരള സമൂഹത്തില്‍ എന്താണ്‌ നടന്നത് എന്ന് അറിയില്ല.

  • @HH-ds2is
    @HH-ds2is Год назад +136

    എല്ലാകോടീശ്വരൻ മാരും ഈമനുഷ്യ നെപ്പോലെ കരുണ ഉള്ള വർ ആയിരുന്നു എങ്കിൽ നമ്മുടെ നാട് എത്ര മനോഹരം ആയിരുന്നേനെ 💕💕💕💕💕

    • @Bharathfirst-ou6os
      @Bharathfirst-ou6os Год назад +14

      Ivanoru Pranji...Ivanteyokke 1000 iratti , Amabani/Adani jangale help cheyyunnu...Pakshe ivanu maatram credit!!..

    • @shibu8376
      @shibu8376 Год назад +13

      അതെ അനധികൃത നിർമ്മാണം, പാർക്കിംഗ് ഫീസ് വാങ്ങൽ അങ്ങനെയൊക്കെയുള്ള പ്രവർത്തികൾ മറയ്ക്കാൻ കാരുണ്യ പ്രവർത്തനം നടത്തുന്നു

    • @fonefone5629
      @fonefone5629 Год назад +5

      YusufaliGreat.Kuttam.Prayunnavar.Janangalku.Vende.Onnum.Cheyyatha.Jeevikal.

    • @sethunairkaariveettil2109
      @sethunairkaariveettil2109 Год назад +13

      എല്ലാ കോടീശ്വരന്മാരും ചാരിറ്റി ചെയ്യുന്നുണ്ട് ബ്രോ.... ആരും കൊട്ടിഘോഷിക്കുന്നില്ല എന്നേയുള്ളൂ.

    • @fonefone5629
      @fonefone5629 Год назад

      @@sethunairkaariveettil2109 Aaruchaithalum.Nallakaryam.Cheyyunnavare.Enthina.Ellatha.Kallangal.Paranchu.Cheetha.Vilekkunnathu.Nallathu.Aaruchaithalum.Sapport.cheyyuka.Nchan.Athucheyunnu.Ningalku.Ningalude.Eshttam.Pole.Cheyyam.

  • @alimoideen972
    @alimoideen972 Год назад +99

    മലയാളികൾ എന്നും അഭിമാനം എന്നാൽ യൂസുഫലി ഞങ്ങൾക്ക് മലയാളികൾക്ക് ഏറ്റവും വലിയ അഭിമാനം❤

  • @MeenaKumari-ml9vb
    @MeenaKumari-ml9vb Год назад +21

    സാറിനും കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @saimalhaar1255
    @saimalhaar1255 Год назад +32

    ജാതിയും മതവും ഇല്ലാതെ എല്ലാ രാജ്യക്കാരെയും സഹായിക്കാനും സ്നേഹിക്കാനും ഇദ്ദേഹം കാണിക്കുന്ന സന്മനസ്സിന് മുന്നിൽ പ്രാർത്ഥനകൾ.🎉🎉🎉❤❤❤❤❤..

  • @ajeeshandavan6769
    @ajeeshandavan6769 Год назад +19

    ഞങ്ങൾ ഇപ്പോഴും അത് തുടർന്ന് കൊണ്ടുപോകുന്നുണ്ട് ഭക്ഷണം കൊടുക്കൽ വാങ്ങൽ പെരുന്നാൾ ഓണം വിഷു അങ്ങനെ എല്ലാം നല്ല ദിവസങ്ങൾക്കും ❤️

  • @anilkumarrpillai4301
    @anilkumarrpillai4301 Год назад +15

    കാര്യങ്ങൾ എങ്ങനെ ഒക്കെ ആണേലും ആ ലുലു എന്ന ഓമനപെരുള്ള ലോകം മുഴുവനും പെരുമയുള്ള സ്ഥാപനത്തിലോട്ടു കയറുമ്പോൾ നമുക്ക് മലയാളികൾക്ക് അദ്ദേഹത്തിന് ഇല്ലാത്ത ഒരു അഹംഭാവം ആണ്. അതാണ് മലയാളിത്തം മനസ്സിൽ കൊണ്ട്നടക്കുന്ന ഒരു മലയാളിയുടെ സന്തോഷവും അഭിമാനവും മാറ്റാരേക്കായിലും നമ്മുടെ സ്വന്തം ഭാരതത്തിൽ 🇮🇳♥️🚩

  • @jaleelgshshshd3764
    @jaleelgshshshd3764 Год назад +16

    അല്ലാഹു താങ്ങക്ക് ദീർഘായുസും രക്ഷയും നൽകി അനുഗ്രഹിക്കട്ടെ!ആമീൻ...

  • @abdulsaleem5023
    @abdulsaleem5023 Год назад +6

    യൂസുഫലിക്കാക്ക് അള്ളാഹു സ്വർഗം ജന്നത്തുൽ ഫിർദൗസിൽ അള്ളാഹു സ്ഥാനം നൽകുമാറാകട്ടെ അമ്മീൻ അദ്ദേഹത്തിന്റെ മാധപ്പിദ്ധാക്കൾക്കും

  • @haneefa-re8or
    @haneefa-re8or Год назад +8

    മനുഷ്യർ കോടിക്കണക്കിനു പേർ ലോകത്തുണ്ട്. യഥാർത്ഥ മനുഷ്യർ വളരെ കുറവാനുള്ളത്. അതിൽ ഒരാൾ ഈ മനുഷ്യ സ്നേഹിയാണ്. ആരോഗ്യത്തോടെ അല്ലാഹു അദ്ദേഹത്തിന്റെ ആയുസ്സ് വർധിപ്പിച്ചു കൊടുക്കട്ടെ, ആമീൻ യാ റബ്ബൽ ആലമീൻ.

  • @shiju.welder.1244
    @shiju.welder.1244 Год назад +35

    എല്ലാവിധ തിരുവോണാശംസകൾ നേരുന്നു സാറിന് 💛💛💛💛💛💛💛🙏🏻

  • @usmantp3512
    @usmantp3512 8 месяцев назад +1

    അല്ലാഹു ബർക്കത്ത് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്മാൻ ബഹറിൻ

  • @kasimkp1379
    @kasimkp1379 Год назад +11

    യൂസഫലി അത്ഭുതം നമ്മുടെ അഭിമാനം 🙏🙏🙏🙏👍👍👍👍🙏👍👍👍🙏👍👍🙏👍👍👍👍🙏👍👍🙏🙏🙏🙏🙏👍👍🙏🙏🙏👍🙏🙏🙏👍👍👍👍🙏🙏🙏🙏🙏👍

  • @sadasivanmanu355
    @sadasivanmanu355 Год назад +7

    റിയാദ് ലുലുവിന്റെ ഓണ സദ്യ സൂപ്പർ ആയിരുന്നു, താങ്ക്സ്

  • @pavikaniyambetta
    @pavikaniyambetta Год назад +6

    സുധിഷേ നിന്റെ ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട സുവർണനിമിഷം.ഇത്രയും പ്രഗത്ഭനായ ഒരു പ്രമുഖനോടോപ്പമുള്ള ഈ മുഖാമുഖം നല്ലൊരു അനുഭവംതന്നെ. അഭിനന്ദനങ്ങൾ

  • @kshivadas8319
    @kshivadas8319 Год назад +12

    സാറിന് കാണുന്നത് തന്നേ ഉത്സാഹം ആണ്.happy onam .🐯

  • @ashrafmh2286
    @ashrafmh2286 Год назад +2

    ദാനം..അത് ഒരിക്കലും നമ്മുടെ സമ്പത്ത് കുറക്കുന്നില്ല എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് യൂസഫലി സാഹിബ്..
    ഇദ്ദേഹത്തെ പോലെ ഒരു പത്തിരുപത് ധനികന്മാർ മുന്നിട്ടിറങ്ങിയാൽ തീരാവുന്നതെയുള്ളൂ നമ്മുടെ ഇന്ത്യാ രാജ്യത്തെ പട്ടിണിയും സാമ്പത്തിക ഞെരുക്കവും..

  • @ഹാഷിംകാസറഗോഡ്-ഛ5ഠ

    തൃശൂർ നമ്മുടെ സാംസ്‌കാരിക തലസ്ഥാനം 👌👌👌🌹🌹🌹🌹

  • @saradatm2090
    @saradatm2090 Год назад +1

    എനിക്ക് യൂസഫ് അലി സാറിനെ കാണാൻ ആഗ്രഹമുണ്ട്. ശാരദ 65വയസുണ്ട്. കാണുമെന്നഉ പ്രതീക്ഷിക്കുന്നു.

  • @hadhiyavm
    @hadhiyavm Год назад +2

    എന്റെ കുട്ടികാലത്തെ ആഗ്രഹം ആയിരുന്നു ആകാശം തൊടാൻ. അത് പോലെ ആണ് ഇപ്പോൾ സാറിനെ നേരിട്ട് കാണാൻ. ആഗ്രഹം സാധിക്കുമോ എന്നറിയില്ല.സാറിന് ഇനി യും ഒരുപാട് കാലം എല്ലാ സൗഭാഗ്യ ത്തോടെയും ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ

  • @parvathi.8843
    @parvathi.8843 Год назад +10

    സാർ ഹൃദയം നിറഞ്ഞ ഓണാശംസകൾ ♥️♥️♥️

  • @radhakrishnant884
    @radhakrishnant884 Год назад +15

    യൂസഫലി സർ തൊഴിൽ കൊടുക്കുന്ന ദൈവം. നമസ്കാരം സർ💪

  • @VIVEKI.
    @VIVEKI. Год назад +2

    ദൈവം ദീർഘായുസ്സ് നൽകട്ടെ

  • @SanthoshKumar-qq2le
    @SanthoshKumar-qq2le Год назад +1

    യൂസഫലി സാർ നിങ്ങൾ വല്ലാത്തൊരു മനുഷ്യനാണ്

  • @rekhasanthosh828
    @rekhasanthosh828 Год назад +14

    സർ, ഹൃദയം നിറഞ്ഞ ഓണശംസകൾ 🥰👍

  • @RAJ-gr5wj
    @RAJ-gr5wj Год назад +5

    ഉമ്മൻചാണ്ടിക്ക് ശേഷം കേരളം കണ്ട അടുത്ത ഒരു മനുഷ്യസ്നേഹി യൂസഫലി sir ആണ്.

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 3 месяца назад +1

    ❤god bless usef ali ekka ❤

  • @dineshbabu5589
    @dineshbabu5589 Год назад +4

    Sir God is always with you 🙏🙏🙏

  • @sreekanthmc2956
    @sreekanthmc2956 Год назад +1

    അഭിനന്ദനങ്ങൾ 24 ന്

  • @jayanjayan4646
    @jayanjayan4646 Год назад +8

    മലയാളിയെ സ്നേഹിക്കുന്ന മലയാളി ❤

  • @jameelaabu1409
    @jameelaabu1409 Год назад +1

    Sarine kanan valare agraham und padachavan sadipich tahàrtte ameeeeen jameela permukku

  • @bijupl3178
    @bijupl3178 Год назад +12

    യുസഫ് അലിക്കാക്ക് സിന്ദാബാദ്‌........ 💪💪💪💪💪💪💪💪🚩🚩🚩🚩🚩🚩🚩🚩👍👍👍👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️👍👍👍👍👍

    • @devdev4742
      @devdev4742 Год назад

      ലുലു മാളിലാ ജോലി അല്ലെ? 😂

    • @azj7897
      @azj7897 Год назад

      ​@@devdev4742😂

  • @rajeswarivijayan1300
    @rajeswarivijayan1300 Год назад +2

    God bless you and your family sir ❤. Njan onnu neritt kananam ennu aagrahikkunna Yusuf Ali sir ❤❤

  • @Skumar27276
    @Skumar27276 Год назад +6

    യുസഫ് അലി സർ ന് ഹാപ്പി ഓണം 🌹

  • @Ajithpk-mr1hu
    @Ajithpk-mr1hu 5 месяцев назад +1

    Great personality

  • @byjumi9844
    @byjumi9844 Год назад +1

    യൂസഫ് അലി യേ പോലുള്ളവരുടെ ഓണാഘോഷത്തിന്റെ ഓരോ വാക്കും പൊതു സമൂഹം ഏറ്റടുക്കും
    ഭൂരിപക്ഷ സമുദായത്തിന് പരിക്ക് പറ്റാതെ നോക്കേണ്ടതും യുസഫ്അലി തന്നെ ജയ് ഭാരത്

  • @MirshanaMicchu3848
    @MirshanaMicchu3848 Год назад +6

    God bless you family sir ❤

  • @mahakal98987
    @mahakal98987 Год назад +2

    Yusuf Ali sir is the best ever philanthropist ever walked in to planet alongwith the great sir ratan tata sir.... down to earth guy despite his fame.

  • @haseenarasool880
    @haseenarasool880 8 месяцев назад +1

    എല്ലാവരും ഒരു പാട് പഠി ക്കേണ്ട വലിയൊരു പാഠ പുസ്‌തകം ആണ് ഇദ്ദേഹം

  • @sasikumar7224
    @sasikumar7224 Год назад +1

    മൊയലാളി അലിക്ക നീണാൾ വാഴട്ടെ!!!!!

  • @abduljabbarabduljabbar4899
    @abduljabbarabduljabbar4899 11 месяцев назад +2

    മഹാത്മാഗാന്തിജയന്തി ആശംസികുന്നൂ

  • @lathagopinath4813
    @lathagopinath4813 Год назад +2

    We are proud of you Sir

  • @minidavis4776
    @minidavis4776 Год назад +2

    God bless you sir 🙏🙏

  • @OmanaNamadevan
    @OmanaNamadevan Год назад +1

    God bless you

  • @harshahazzan9108
    @harshahazzan9108 Год назад +6

    യൂസഫലി സർ ❤❤❤❤

  • @anoopkannan9935
    @anoopkannan9935 Год назад +1

    God bles u ika kanan orupad agrahamund enenghilum orikal. padachon enum kude undavate🥰🙏

  • @AjilAju
    @AjilAju 10 месяцев назад +1

    Boss❤️

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 18 дней назад +1

    Big❤ salute🇮🇳🇮🇳 sir❤❤❤

  • @knbhaskaran8103
    @knbhaskaran8103 11 месяцев назад +1

    Good deeds are appreciable.

  • @AliyarPm-jb5qh
    @AliyarPm-jb5qh 7 месяцев назад +1

    Aliyar ❤❤❤❤

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 18 дней назад +1

    Yousaff❤Ali❤sir❤ very good🇮🇳🇮🇳🇮🇳❤❤❤

  • @nishadbasheer5941
    @nishadbasheer5941 Год назад +3

    Masha Allah

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp Год назад +3

    Very good 👍💗🙌

  • @Nixxxxxxxxxxxxxxx
    @Nixxxxxxxxxxxxxxx 6 месяцев назад +1

    പായസം ഹറാം ആണ് എന്ന് പറഞ്ഞ ഫ്രണ്ട് നെ ഓർക്കുന്നു

  • @sasikumarpunnolly5055
    @sasikumarpunnolly5055 Год назад +2

    Pavapetta mrugangale konnu thinnunnathu adharmikamanu. Manusiante aharam mamsamalla. Sri Yusaf Ali sarinu ente hrudayam niranja Onasamsakal. Adheham oru thikanja sasiahariyavatte ennu asamsikkunnu.

  • @arunnair8823
    @arunnair8823 Год назад +1

    Great sir ❤

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 3 месяца назад

    ❤davm thaburane anugrikate usefali ekka shobin ❤

  • @nazarayan9517
    @nazarayan9517 Год назад +2

    God bless you and your family ❤❤❤❤❤❤❤❤❤❤❤

  • @YasirDm-pf4sn
    @YasirDm-pf4sn Год назад +1

    Yusafalikka god blessing

  • @saherss261
    @saherss261 Год назад +1

    Allahu. Dheergayussum. Affiyathulnalkete. Onnokankodikkunnu

  • @padiyath7173
    @padiyath7173 Год назад +2

    Nangade daivam❤

  • @cjnaircjithinnair4986
    @cjnaircjithinnair4986 Год назад +3

    യൂസഫലി പറഞ്ഞത് ശരിയാ

  • @subashk2015
    @subashk2015 Год назад +1

    ഓണം ആശംസകൾ

  • @MuhammedAli-eg1is
    @MuhammedAli-eg1is Год назад +1

    താങ്കളെ പോലെയുള്ള ആളുകളാണ് നാടിനു ആവശ്യം അള്ളാഹു അനുഗ്രഹിക്കട്ടെ

  • @marker0016
    @marker0016 Год назад +5

    ഉമ്മൻ ചാണ്ടിക്ക് ശേഷം മലയാളിയുടെ അൽഭുതം തന്നെയാണു ഇദ്ദേഹം

    • @sajikrishna9514
      @sajikrishna9514 Год назад

      Ummachadiyyooo😂😂😂😂😂😂😂 solar chandiye ee manusyanum ayi tharathamya peduthalleee ...troll anoo😅😅😂

    • @fffff77749
      @fffff77749 Год назад

      @@sajikrishna9514 🥴🥴thanokke 🤧

  • @divakarank8933
    @divakarank8933 Год назад

    മററുള്ളവരെ കുറ്റം പറയുക.
    ജീവിതത്തിൽ ഏറ്റവും എളുപ്പമുള്ളതും മുതൽ മുടക്കില്ലാത്തതുമായ കാര്യം.

  • @Satheesh.p.v-vg3hp
    @Satheesh.p.v-vg3hp Год назад +1

    📢👌👌👌👌❤️❤️❤️💐

  • @divyanair5560
    @divyanair5560 Год назад +2

    Happy onam sir 🥰♥️💓🥰

  • @sandeepd2819
    @sandeepd2819 Год назад +1

    സർ ,
    സാമ്പത്തിക ബാധ്യത വളരെ കൂടി നിൽക്കുന്നു. പിടിച്ചു നിൽക്കാൻ കഴിയില്ല.
    എന്റെ പ്രോപ്പർട്ടികൾ വിറ്റ് പോകുന്നില്ല. വിറ്റ് പോയെങ്കിൽ കടബാധ്യത മുഴുവൻ തീർക്കാമായിരിന്നു. എന്റെ പ്രോപ്പർട്ടികൾ എടുത്തു ഒന്ന് സഹായിക്കുമോ സർ 🙏🏾

  • @kl02pramodvlog28
    @kl02pramodvlog28 Год назад +2

    ഹാപ്പി ഓണം sir 🙏🙏🙏🙏🙏😍😍😍🥰🥰😘😘👍💕💕💕💕❤❤❤❤❤❤

  • @nirmalm2613
    @nirmalm2613 Год назад +1

    ❤️

  • @dilipjohn6845
    @dilipjohn6845 Год назад +1

    🙏🏻

  • @a_n_zi_d
    @a_n_zi_d 8 месяцев назад +1

    Sir n makkallille

  • @sureshgp50
    @sureshgp50 Год назад +1

    Happy ഓണം യുസഫ് അലി ബ്രോ

  • @rian768
    @rian768 Год назад +3

    അതെ...85ആളുകൾ പുള്ളിക്കാരന്റെ സംരംഭം വിജയിപ്പിക്കുന്നത്.. അവരാണെന്നു വിവരമുള്ള ഈ നല്ല മനുഷ്യൻ തിരിച്ചറിഞ്ഞിരിക്കുന്നു.

    • @niasthayyil8317
      @niasthayyil8317 Год назад

      🙄

    • @niasthayyil8317
      @niasthayyil8317 Год назад

      ആരാപ്പൊ അവരെ നിറബ്ന്ധിച്ച് കൊണ്ട് പോയതണൊ ?

    • @rian768
      @rian768 11 месяцев назад

      @@niasthayyil8317 പോയി കൂടാ എന്ന് എങ്ങുനിന്നും ഒരു വിലക്ക് വരുന്നില്ല... അവനവന്റെ ഉള്ളിൽ നിന്നു പോലും.

  • @ksamh2648
    @ksamh2648 Год назад +1

    👍🏻

  • @sugathapalan
    @sugathapalan 8 месяцев назад +1

    When you watch Sri.Yusuffali's videos, you see a very charming person with a beaming smile. He offers to help you with money if you are in distress. He illegally purchased our land from unauthorized persons in our absence and retained it inside their Y-Mall compound wall. Either he is embarrassed or guilty, he is ignoring my appeals to settle my claims, after offering a paltry amount. This is probably how most neo-rich persons behave.They build their empires on others' backbones and then give them sparkling smiles.

  • @shabu324
    @shabu324 Год назад +1

    Calicut lulu mall ennanu inauguration?

  • @chinnuseva3250
    @chinnuseva3250 Год назад +1

    Sir.. Gulf countryil luluvil ninnu resign cheytha staffinea Indiayil ulla outletil pariganichukudeaa experienced aayittullavarea

  • @raiza7607
    @raiza7607 Год назад +4

    യൂസുഫ് ഭായ് ❤

  • @sakkeerhussain5114
    @sakkeerhussain5114 Год назад +2

    Happy Onam Ikka❤🎉

  • @Asmeon
    @Asmeon Год назад +2

    👍👍👍

  • @JosephVarghese-b5t
    @JosephVarghese-b5t Год назад +10

    I am 90% vegetarian i.e. for lunch 1 piece of fish, 60% rice and vegetables only
    Tell me now am I veg.or non-veg

    • @Barja-yv6pp
      @Barja-yv6pp Год назад +5

      ആരെ ബോധിപ്പിക്കാന്?
      നിനക്കിഷ്ടമുള്ളത് കഴിക്കൂ

    • @habeebbulla
      @habeebbulla Год назад

      Ishtamullath thinn theetam undakku

    • @roshanmk007
      @roshanmk007 Год назад

      Non vegetarian pore ?
      What he was trying to say is he includes 85% veg based food in his diet.

  • @shamerpsshamerps1392
    @shamerpsshamerps1392 Год назад +2

    ❤❤❤❤❤❤❤❤❤

  • @lalikhan3144
    @lalikhan3144 Год назад +1

    ❤️❤️❤️❤️🙏

  • @anoopbalan4119
    @anoopbalan4119 Год назад +1

    ❤🙏

  • @chandrannachikkat8627
    @chandrannachikkat8627 Год назад +1

    👌👌👌🙏🏻🙏🏻🙏🏻ഓണാശംസകൾ സാർ

  • @AlbinTJose-hw7lq
    @AlbinTJose-hw7lq Год назад +1

    Njan 90% veg anu
    Lunch nu 90% chorum pachakkariyum 10% chickenum

  • @RaviRavi008
    @RaviRavi008 Год назад +1

    അങ്ങിനെ ശതമാനക്കണക്കിലൊക്കെ വെജിറ്റേറിയൻ ഉണ്ടോ???

  • @XYZ-ABC-k3u
    @XYZ-ABC-k3u Год назад +1

    പ്രാഞ്ചിയേട്ടൻ

  • @mkshaji4235
    @mkshaji4235 Год назад +14

    ഇങ്ങനൊരാൾ വേണം പ്രധാനമന്ത്രി ആവാൻ .അതെവിടയാലും ആ രാജ്യം രക്ഷപെടും

    • @manjithkuttiyanickal3885
      @manjithkuttiyanickal3885 Год назад +3

      വേണ്ട

    • @ajaydenatale4588
      @ajaydenatale4588 Год назад +2

      Venda, Namale kunjalikuttika mathi

    • @dagan7771
      @dagan7771 Год назад +2

      @@ajaydenatale4588
      അപ്പൊ ഞങ്ങടെ നിലംബൂർ mla വെറുതെ ആണോ അങ്ങ് ആഫ്രിക്കയിലും നിലമ്പുരും മല തുറന്ന്‌ സ്വർണം ഉണ്ടോന്ന് അന്വേഷിക്കുന്നത് 😃 ഇതൊക്കെ കഴിഞ്ഞ് ജപ്പാനിൽ മഴ പെയ്യിച്ചിട്ട് വേണം പുള്ളിക്ക് നിലംബൂർ പ്രധാനമന്ത്രി ആവാൻ 😃

    • @cs73013
      @cs73013 Год назад +1

      അല്പം കൂടി പോയി .കാഫിർ കളെ സഹിയിച്ചാൽ അള്ളാഹു നരകത്തിൽ യിടുമോ .

    • @fffff77749
      @fffff77749 Год назад

      @@cs73013 ara ninte kafir......

  • @Linsonjacob2001
    @Linsonjacob2001 Год назад +1

    Pranchi

  • @jacobthomas3180
    @jacobthomas3180 Год назад

    Nammude evarudeyum Swantham.sri.Yousef Ali.Happy Onam.frm salmiya kuwait.

  • @Usman-hw9xk
    @Usman-hw9xk 11 месяцев назад +1

    Mausafli

  • @Shalini-AAA
    @Shalini-AAA Год назад +19

    സദ്യ ആണെങ്കിലും എനിക്കു ബീഫ് ഫ്രൈ വേണം. ബന്ധുക്കൾ എല്ലാവരും പറയും. ഈ പെണ്ണു ഇതെന്താ കാണിക്കുന്നത് എന്ന് 😂 വീട്ടിൽ ഒരു സീനുമില്ല. ഓണം ആയാലും പെരുന്നാൾ ആയാലും ക്രിസ്തുമസ് ആയാലും. ബീഫ് ഫ്രൈ മുഖ്യം സുനിലേ... സോറി വിജിലേ.. 🎉

    • @jayavishnumj
      @jayavishnumj Год назад +9

      പെരുന്നാളിന് പോർക്ക് ഫ്രൈ കൊണ്ടൊരു ബിരിയാണി തിരുവൊണത്തിന് ബീഫ് ഫ്രൈ കൊണ്ടൊരു സദ്യ..ക്രിസ്തുമസിന് പട്ടചാരയവും കേക്കും ഈ കമൻ്റുകളാണിപ്പൊ ട്രെന്റ് 😍😬😬😬

    • @Shalini-AAA
      @Shalini-AAA Год назад +7

      @@jayavishnumj പോർക്കു ഞങ്ങൾ കഴിക്കില്ല. കഴിക്കുന്നവർ കഴിച്ചോട്ടെ.. എനിക്കു ആഘോഷം ഏതായാലും ബീഫ് മുഖ്യം ആണ്

    • @devdev4742
      @devdev4742 Год назад +6

      ​@@Shalini-AAAഞമ്മക്ക് പോർക്ക് ഹറാമാ 😂😂😂

    • @Shalini-AAA
      @Shalini-AAA Год назад +1

      @@devdev4742 ആണെങ്കിൽ താങ്കൾ കഴിക്കണ്ട.. മറ്റൊരാളോടു അതു കഴിക്കരുത് എന്ന് പറയാൻ താങ്കൾക്ക് അവകാശം ഇല്ല.

    • @renijoy962
      @renijoy962 Год назад

      ​@@devdev4742അതെ പക്ഷേ കഴിക്കുന്നവരെ തല്ലിക്കൊല്ലാൻ ഇല്ല പിന്നെ മനുഷ്യനേക്കാൾ മൃഗങ്ങളെ സ്നേഹിക്കാറില്ല

  • @sethusethu8279
    @sethusethu8279 Год назад

    👍👍👍🙏🙏🙏

  • @kvrajan765
    @kvrajan765 Год назад +2

    Pray that age never catches up with him. Always he should be like this to spread kindness among human beings.. Happy Onam Sir

  • @TKTechKottarakkaramalabary
    @TKTechKottarakkaramalabary 3 месяца назад

    ഇദ്ദേഹം ലുലുവിൻ്റെ ഉയർന്ന Post ൽ കൂടുതലും ബ്രാഹ്മണിസ് നെ യാണ് നിയമിക്കുന്നത് എന്ന് എന്ന് കേട്ടിട്ടുണ്ട്.

  • @ikhaleelneo7138
    @ikhaleelneo7138 Год назад

    ഈ ഷർട്ട്‌ എവ്ടെന്ന 🤔special for യൂസഫലി only ആണോ

  • @forfuture7654
    @forfuture7654 Год назад +1

    A best friend of 'Politicians and Medias' for growth of his Business and Investments?😇
    'Praanchiyettan' again