വർഗ്ഗീയത പറയുന്നവരും വർഗ്ഗീയത മനസ്സിൽ ഉള്ളവരും കൺ നിറഞ്ഞു കാണു ഇവർ രണ്ടു മനുഷ്യരാണ് രക്ഷിച്ച ആളും രക്ഷപ്പെട്ട ആളും, സ്നേഹം സഹജീവി സ്നേഹം അതിന് മുകളിൽ ഒന്നും ഇല്ല👏👏👌👌
വന്ന വഴി മറക്കാത്ത മനുഷ്യൻ 👍❤ ഇത്ര വല്യ തിരക്കുള്ളയാളായിട്ട് പോലും നേരിട്ട് വന്ന് തന്നെ നന്ദി പറയാൻ കാണിച്ച ആ മനസ്സിന് ഒരു ബിഗ് സല്യൂട്ട് 🙏❤️❤️ ഇദ്ദേഹം നമ്മൾ മലയാളികൾക്ക് എന്നും അഭിമാനിക്കാവുന്ന ഒരു വ്യക്തിത്വം ആണ് 🙏❤❤
വന്ന വഴി മറക്കാത്ത മനുഷ്യൻ. മരുഭൂമിയിൽ അദ്ധ്വാനിച്ചു ചു പൊള്ളുന്ന വെയിലത്തും അഹോരാത്രം പണിയെടുത്തു ഒരു കരുതൽ ആയി ഒരു ഓഹരി മാറ്റിവച്ച തു എത്രയോ പേർക്കു ഗുണകരമായി. സഹോദര സ്നേഹം മറ്റുള്ളവർക്കു കാണിച്ചു കൊടുക്കുന്നതു ഇസ്ളാം മതക്കാര് മാത്രമേ ഉള്ളൂ എന്നത് നേരാണു. യൂസഫലി ഭായിക്കു ആയിരം നന്ദികൾ ഞാൻ പറയുന്ന
ജാതിയും മതവും എല്ലാം നോക്കി തല്ലു കൂടുന്നവർ ഇതൊന്ന് കണ്ടു നോക്കുക..... അല്ലാഹുവേ ഇദ്ദേഹത്തെ അനുഗ്രഹിക്കണേ..... ദീർഗായുസ് കൊടുക്കണേ...... ഞാനും പ്രാർത്ഥിക്കുന്നു....... 🙏🙏🙏🙏🙏🙏.... ഇതാണ് മനുഷ്യൻ...........
7 മാസങ്ങൾക്ക് മുമ്പ് നടന്ന ഒരു അപകടത്തെ തുടർന്ന് താങ്കളെ സഹായിച്ച ആ സഹോദരന്മാരെ സന്ദർശിക്കുന്നത് വഴി ഞങ്ങളെപ്പോലുള്ളവർക്ക് മറ്റൊരു സന്തോഷത്തിനാണ് തിരികൊളുത്തുന്നത്. അത് മറ്റൊന്നുമല്ല. ഇന്ന് നടമാടിക്കൊണ്ടിരിക്കുന്ന വർഗീയതയ്ക്ക് ഒരു ശമനവും കൂടിയാണ് താങ്കളുടെ ചേർത്തു പിടിക്കൽ. ഇത് ചില്ലറക്കാര്യമല്ല. അത്രയും പ്രയാസത്തിലാണ് ഹൈന്ദവ സഹോദരന്മാരും, മുസ്ലിം സമുദായവും. ഏതാനും ചില ആർഎസ്എസ് വർഗീയവാദികളുടെ ജൽപ്പനങ്ങൾ ആണ് നമ്മുടെ സമൂഹത്തിൽ വിള്ളല്ലു ണ്ടാകുന്നത്. അതിനൊരു പരിഹാരം ആവട്ടെ നിങ്ങളുടെ ഈ സന്ദർശനം.
Ha RSS എവിടെയാണ് Yusuf അലിക്ക് എതിരെ നിന്നത്. കമ്മികൾ ആണ് അതൊക്കെ ചെയുന്നെ. Free market capitalism ആരു ചെയ്താലും support ചെയ്യും. Azim premji kk ഗുജറാത്തി ആണ്. പിന്നെ ഇതൊക്കെ അംബാനിയും ചെയ്യുനുണ്ട് പക്ഷേ യുസിഫ് അലി നല്ല business കാരൻ അംബാനി മോശം business കാരൻ, അതു ആണ് ചോദ്യം ചെയുന്നെ
Engi pine endinanu adheham Yogi adityanathinte UP il lulu inte business vyapipichat. He is talking everything good about UP and against kerala. See his interview.
അൽ ഹംദുലില്ല. കാണുമ്പോൾ തന്നെ കണ്ണ് നിറഞ്ഞു പോയി. ഇക്കായ്ക്ക് ദീർഘായുസ്സും ആരോഗ്യവും തരട്ടെ. എല്ലാ ആപത്തുകളിൽ നിന്നും എല്ലാ വരെയും അള്ളാഹുകാത്ത് രക്ഷിക്കട്ടെ. ആമീൻ
ഇതാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളം ! സാഹോദര്യത്തിന്റെ "" താജ്മഹൽ "" ബുദ്ധിമുട്ടിൽ സഹായിച്ച സഹോദരങ്ങളെ നേരിൽ കാണാൻ എത്തിയ യൂസഫലി സാഹിബിന് അഭിനന്ദനങ്ങൾ !
ഇക്ക എന്റെ നാട്ടുകാരനാണ് എന്നുള്ളതിൽ ഞാൻ അഭിമാനിക്കുന്നു. അള്ളാഹു ഇക്കാനെ അനുഗ്രഹിക്കട്ടെ ദീര്ഗായുസ്സ് നൽകട്ടെ ആമീൻ ഒരുപാട് കുടുംബം ജീവിക്കുന്നുണ്ട് അദ്ധേഹത്തിന്റെ അനുഗ്രഹം കൊണ്ട് ആ കുടുംബങ്ങളുടെ പ്രാർത്ഥന അദ്ദേഹത്തിന് ഉണ്ടാകും ആമീൻ യാ റബ്ബൽ ആലമീൻ
വലിയവൻ ആയാലും, ചെറിയവൻ ആയാലും നമ്മുടെ ആവശ്യത്തിൽ സഹായിക്കുന്നവരെ ഒരിക്കലും മറക്കാൻ പാടില്ല. അവരോടു നന്ദി ഉള്ളവരായിരിക്കണം. Edhaehathintae പ്രവർത്തി നമുക്ക് പ്രചോദനം ആവട്ടെ.
അദ്ദേഹത്തിന് സാമ്പത്തുമാത്രമല്ല, സർവശക്തൻ അറിവും വിനയവും നൽകിയിട്ടുണ്ട്. അതായിരിക്കാം ഈ മനുഷ്യന്റെ വലിയ സമ്പാദ്യം. " ഇവർ എന്നോട് കാട്ടിയ സ്നേഹത്തിനും സഹായത്തിനും നന്ദി പറയുവാനാണ് ഞാനിപ്പോൾ വന്നത് " മനുഷ്യമേധയ്ക്ക് നൽകേണ്ടുന്ന വലിയൊരു സന്ദേശമല്ലേ ഇത്. താനെത്ര ഉന്നതനായാലും മറ്റുള്ളവരിനിന്ന് താനന്യനല്ല, താനൊന്നുമല്ല എന്ന തിരിച്ചറിവ് ഇദ്ദേഹത്തെ കൂടുതൽ എളിമയുള്ളവനാക്കുന്നു😊
ഇതിൽ നിന്നും മനസിലാക്കേണ്ട വലിയൊരു കാര്യം, ഈ ലോകത്തു, എന്തെലാം, നേടിയാലും, ദൈവം തന്ന ജീവൻ, നഷ്ടപെടുന്ന സാഹചര്യത്തിൽ, രക്ഷകനായി, വരുന്ന വർ, ദൈവതെ പോലെ നന്മ ഉള്ളവർ തന്നെയാണ്, അവരെ തിരിച്ചറിഞ്ഞു, അവരോടു നന്ദി പറയാൻ എത്തിയ, താങ്കൾ, മറ്റുള്ളവർക്ക് ഒരു മാതൃക ആകട്ടെ.
ഒരുപാട് ആയുസും ആരോഗ്യവും സർവേശ്വരൻ അനുഗ്രഹിച്ചുതരണമേയെന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കാം 🙏🙏🙏🙏🙏🙏🙏🙏🙏പണമുണ്ടെങ്കിലും അത് ദാനം ചെയ്യാൻ കാണിക്കുന്ന മനസിന്റെ ഉടമയ്ക്ക് മാത്രമാണ് ഈശ്വരന്റെ മുന്നിൽ സ്വർഗ്ഗത്തിന്റെ കവാടം തുറന്നത്കൊടുക്കുക
ജാതിയുടെയും മതത്തിൻ്റെയും പേരിൽ പരസ്പരം കല ഹിക്കാ തെ സ്നേഹത്തോടെ ജീവിക്കാൻ യൂസഫലി സാഹിബിൻ്റെ പ്രവർത്തനങ്ങൾ നമുക്ക് ഒരു പ്രചോദനം ആകട്ടെ. നന്മകൾ നേരുന്നു.
എല്ലാ ജില്ലകളിലും ഓരോ ഷോപ്പ് തുടങ്ങിയാൽ കുറച്ചു പാവങ്ങൾക്ക് ജോലി കിട്ടും സാർ . എന്റെ ഈ കമന്റ് സാറിന്റെ ശ്രദ്ധയിൽ പെടാൻ ഞാൻ സർവ്വേശ്വരനോട് പ്രാർഥിക്കുന്നു . ഒപ്പം സാറിന്റെ ആയുസും ആരോഗ്യംവും എന്നും നില നിൽക്കട്ടെ 🙏🙏🙏🙏😍😍😍😍
A down to earth gentleman. May God bless you with more and more health, wealth and happiness sir. You are doing great things for the poor people. Wishing you all the best to fulfill your dream projects with success.
മനസ്സിൽ നൻമ ഉള്ളവരെ വന്ന വഴി മറക്കാതിരിക്കുക ഉള്ളു.. എല്ലാവരിലും അത് കാണാൻ സാധിക്കില്ല.. മിക്കവരും സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുന്നവരാണ്.. അവർക്കിടയിലാണ് യൂസഫലിക്ക വത്യസ്തനായിരുക്കുന്നത്.. വാക്കിൽ മാത്രമല്ല പ്രവർത്തിയിലും സത്യസന്തത കാത്ത് സൂക്ഷിക്കുന്ന നല്ല മനുഷ്യൻ..❤️
ഞാൻ വളരെ വിഷമത്തിലാണ് ഞൻ സ്കൂളിൽ പഠിക്കുമ്പബോൾ ഇവരെ കണ്ടടിരിന്നു നല്ല മനുഷനാണ് എനിക്ക് ഇവരെ കാണണം എന്നുണ്ട് എന്റെ വിഷമം ഒന്ന് പറയാനം എന്നുണ്ട്ട് പടച്ചോൻ അതിന് അവസരം തരണം 🤲🤲
ആപത്തിൽ സഹായിച്ചവരെ മറക്കാത്ത മനസിന് ഒരുപാട് അഭിനന്ദനങ്ങൾ ..👏👏
Yes
@@elonmusk26 g
@@elonmusk26 n
❤
@@kalab1504❤
നന്മയുള്ള മനുഷ്യൻ ആണ് ഇദ്ദേഹം... അദ്ദേഹത്തെ വലിയ ഒരു അപകടത്തിൽ സഹായിച്ച കരങ്ങളെ ചേർത്തു പിടിച്ചു 🙏🙏🙏
6666
😮😊
വർഗ്ഗീയത പറയുന്നവരും വർഗ്ഗീയത മനസ്സിൽ ഉള്ളവരും കൺ നിറഞ്ഞു കാണു ഇവർ രണ്ടു മനുഷ്യരാണ് രക്ഷിച്ച ആളും രക്ഷപ്പെട്ട ആളും, സ്നേഹം സഹജീവി സ്നേഹം അതിന് മുകളിൽ ഒന്നും ഇല്ല👏👏👌👌
Adhyam oru nalla manushwatham ullavan avuka sahodaryam thaane undàvum
യസ് ☺😍👌👍👋💪
Sangikalaya bjp kaar kelkanda ithinum vargeeyatha paranju nadakum
@@mobilphon6677 😃
😍😍😘
എന്തു നല്ല മനുഷ്യനാണ് ഇദ്ദേഹം. അഹങ്കാരം ഇല്ല, അഹംഭവം ഇല്ല 🙏🙏
Ningalkk iyale parijayamunto
എന്തിനു പരിജയം ഇങ്ങിനെ കണ്ടാൽ പോരെ
True 👍
@@abdujaleel8584 നിങ്ങൾക്കു എന്റങ്കിലും ദ്രോഹം ചെയ്തോ അദ്ദേഹം
Yes
വന്ന വഴി മറക്കാത്ത മനുഷ്യൻ 👍❤
ഇത്ര വല്യ തിരക്കുള്ളയാളായിട്ട് പോലും
നേരിട്ട് വന്ന് തന്നെ നന്ദി പറയാൻ കാണിച്ച ആ മനസ്സിന് ഒരു ബിഗ് സല്യൂട്ട് 🙏❤️❤️
ഇദ്ദേഹം നമ്മൾ മലയാളികൾക്ക് എന്നും അഭിമാനിക്കാവുന്ന ഒരു വ്യക്തിത്വം ആണ്
🙏❤❤
നേരിട്ടു വന്നു നന്ദി പറയാൻ കാണിച്ച വലിയ മനസിന്റെ ഉടമയായ അദ്ദേഹത്തിന് എന്റെ ബിഗ് സലൂട്ട്...🙏🏻🌹❤😍
വന്ന വഴി മറക്കാത്ത മനുഷ്യൻ. മരുഭൂമിയിൽ അദ്ധ്വാനിച്ചു ചു പൊള്ളുന്ന വെയിലത്തും അഹോരാത്രം പണിയെടുത്തു ഒരു കരുതൽ ആയി ഒരു ഓഹരി മാറ്റിവച്ച തു എത്രയോ പേർക്കു ഗുണകരമായി. സഹോദര സ്നേഹം മറ്റുള്ളവർക്കു കാണിച്ചു കൊടുക്കുന്നതു ഇസ്ളാം മതക്കാര് മാത്രമേ ഉള്ളൂ എന്നത് നേരാണു. യൂസഫലി ഭായിക്കു ആയിരം നന്ദികൾ ഞാൻ പറയുന്ന
Hy crct
പടച്ചവൻ ആയുസും ആരോഗ്യവും കൊടുത്തു അനുഗ്രഹിക്കട്ടെ എത്രയോ പാവങ്ങളെസഹായിക്കാൻ പടച്ചവൻ ഭൂമിയിൽ ജനിപ്പിച്ച മനുഷ്യൻ യൂസഫലി സാർ
❤️
ആമീൻ
ആമീൻ
അൽഹംദുലില്ലാഹ് ☺😍💪
അദ്ദേഹം. വന്നു. കണ്ടല്ലോ. അതാണ്. വലിയ. മനസ് 👍👍👍😍😍😍🙏🙏🙏
❤️❤️❤️❤️
🤣🤣
ഒരു നല്ല മനുഷ്യൻ സ്നേഹി. പണത്തിന്റെ അഹംകാരം ഇല്ലാത്ത മനുഷ്യ സ്നേഹി. എല്ലാവരും കണ്ടുപഠിക്കാൻ ഉള്ളത്.
ജാതിയും മതവും എല്ലാം നോക്കി തല്ലു കൂടുന്നവർ ഇതൊന്ന് കണ്ടു നോക്കുക..... അല്ലാഹുവേ ഇദ്ദേഹത്തെ അനുഗ്രഹിക്കണേ..... ദീർഗായുസ് കൊടുക്കണേ...... ഞാനും പ്രാർത്ഥിക്കുന്നു....... 🙏🙏🙏🙏🙏🙏.... ഇതാണ് മനുഷ്യൻ...........
പടച്ചവൻ ഒരു പാട് ആളുകളുടെ പ്രാർത്ഥനക്ക് ഉത്തരം നൽകുന്നുണ്ട്
Masha allah
Aameen 🤲
👌👍
ഈ എളിമ ആണ് ഇദ്ദേഹത്തിന്റെ വിജയം 🌹🌹
7 മാസങ്ങൾക്ക് മുമ്പ് നടന്ന ഒരു അപകടത്തെ തുടർന്ന് താങ്കളെ സഹായിച്ച ആ സഹോദരന്മാരെ സന്ദർശിക്കുന്നത് വഴി ഞങ്ങളെപ്പോലുള്ളവർക്ക് മറ്റൊരു സന്തോഷത്തിനാണ് തിരികൊളുത്തുന്നത്.
അത് മറ്റൊന്നുമല്ല. ഇന്ന് നടമാടിക്കൊണ്ടിരിക്കുന്ന വർഗീയതയ്ക്ക് ഒരു ശമനവും കൂടിയാണ് താങ്കളുടെ ചേർത്തു പിടിക്കൽ. ഇത് ചില്ലറക്കാര്യമല്ല. അത്രയും പ്രയാസത്തിലാണ് ഹൈന്ദവ സഹോദരന്മാരും, മുസ്ലിം സമുദായവും. ഏതാനും ചില ആർഎസ്എസ് വർഗീയവാദികളുടെ ജൽപ്പനങ്ങൾ ആണ് നമ്മുടെ സമൂഹത്തിൽ വിള്ളല്ലു ണ്ടാകുന്നത്. അതിനൊരു പരിഹാരം ആവട്ടെ നിങ്ങളുടെ ഈ സന്ദർശനം.
Ha RSS എവിടെയാണ് Yusuf അലിക്ക് എതിരെ നിന്നത്. കമ്മികൾ ആണ് അതൊക്കെ ചെയുന്നെ.
Free market capitalism ആരു ചെയ്താലും support ചെയ്യും. Azim premji kk ഗുജറാത്തി ആണ്.
പിന്നെ ഇതൊക്കെ അംബാനിയും ചെയ്യുനുണ്ട് പക്ഷേ യുസിഫ് അലി നല്ല business കാരൻ അംബാനി മോശം business കാരൻ, അതു ആണ് ചോദ്യം ചെയുന്നെ
Engi pine endinanu adheham Yogi adityanathinte UP il lulu inte business vyapipichat. He is talking everything good about UP and against kerala. See his interview.
Sdpi വെറും പാവങ്ങൾ അല്ലേ?
@@ramakrishnanchettithodiyil4246
Birds of same flock only
@@icancyou BJP ആണ് ഇന്ത്യ ഭരിക്കുന്നെ , SDPI (same ideology) ആണ് Afganistan ഭരിക്കുന്നെ.
ഇങ്ങനെ ഇവരെ compare ചെയ്യും??
യൂസഫ് അലി സർ, നമ്മൾ മലയാളിയുടെ അഭിമാനവും അന്തസ്സും ആകുന്നു. തിരുവനന്തപുരത്തിനു ലുലു മാൾ സമ്മാനിച്ചതിനു ഒരായിരം നന്ദി. ആശംസകൾ💐🙏
ഇയാൾ ദിവസം കൂടുന്നതോറും അത്ഭുതപ്പെടുത്തുക ആണല്ലോ.. തിരക്കുകൾ മാറ്റി വച് നന്ദി അറിയിക്കാൻ വന്ന നിങ്ങൾക് ഞനങ്ങളുടെ വക നന്ദി
ആ വന്ന് കാണാൻ ഉള്ള മനസിന് ഒരായിരം നന്ദി...... ആ വലിയ എളിയ അഹങ്കാരം ഇല്ലാത്ത നല്ല മനുഷ്യന് എന്റെ ഒരായിരം നന്ദി
ഇതുപോലെ കരുണയുള്ള ഒരു മനുഷ്യനെ ഇന്ത്യയിൽ മറ്റെവിടെയും കാണില്ല. ഇദ്ദേഹത്തെ ദൈവം കൂടുതൽ അനുഗ്രെഹിക്കട്ടെ
അൽ ഹംദുലില്ല. കാണുമ്പോൾ തന്നെ കണ്ണ് നിറഞ്ഞു പോയി. ഇക്കായ്ക്ക് ദീർഘായുസ്സും ആരോഗ്യവും തരട്ടെ. എല്ലാ ആപത്തുകളിൽ നിന്നും എല്ലാ വരെയും അള്ളാഹുകാത്ത് രക്ഷിക്കട്ടെ. ആമീൻ
ആമീൻ
Aameen
Ameen🤲
പതിനായിരങ്ങൾക്ക് ജീവിതവും പ്രതീക്ഷകളും നൽകുന്ന ഈ വലിയ മനുഷ്യനോട് വെറും ഒരു നന്ദി പറഞ്ഞാൽ അത് ചെറുതായിപ്പോകും. ♥♥♥
താങ്കൾ വല്യ മനസ്സിന്റെ ഉടമയാണ് സാർ .... ഈ ഒരു വിഷയം കൊണ്ടല്ല: അല്ലാതെ തന്നെ🙏🙏🙏❤️❤️❤️
നല്ല മനുഷ്യൻ- എം.എ യൂസഫലി👏👏👌👌
god bless you sir.
എത്തിയില്ലെങ്കിൽ യൂസഫലി അവർകൾ ആവില്ല....നോക്കൂ ഒരാൾ പോലും dislike ചെയ്തിട്ടില്ല because such a Great Humanist ..
എന്തൊരു മനുഷ്യനാണ് ഇദ്ദേഹം...👏👏👏
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ നിമിഷം
ഇതാണ് ഈ മനുഷ്യനെ എല്ലാവർക്കും ഇഷ്ടം നേരിട്ട് വന്നില്ലങ്കിൽ എന്താ. ആ മനുഷ്യ സ്നേഹം അതിന് മുന്നിൽ🙏 നമിക്കുന്നു സർ
ഇതാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളം ! സാഹോദര്യത്തിന്റെ "" താജ്മഹൽ "" ബുദ്ധിമുട്ടിൽ സഹായിച്ച സഹോദരങ്ങളെ നേരിൽ കാണാൻ എത്തിയ യൂസഫലി സാഹിബിന് അഭിനന്ദനങ്ങൾ !
ആ ചേർത്ത് പിടിക്കലിൽ ഉണ്ട് മനുഷ്യത്വം, ഒരു കോടീശ്വരൻ പാവങ്ങളെ എങ്ങനെ കാണണം എന്ന് മറ്റുള്ളവർക് കാണിച്ച് കൊടുക്കുന്ന മഹാ മനുഷ്യൻ 🥰🥰🥰
ഇത് ആണ് നമ്മുടെ യൂസുഫ് സാർ ♥️♥️♥️🌹🌹🌹👍👍💕💓💓👌💚
ഈ പുഞ്ചിരിയിൽ നിഷ്കളങ്ക മനസ്സ് ഉണ്ട് അതാണ് എം എ യുസഫ്ക്ക അൽഹംദുലില്ലാഹ്
വലിയവനെന്നോ ചെറിയവനെന്നോ പരിഗണന കൊടുക്കാതെ എല്ലാവരോടും ഒരേപോലെപെരുമാറുന്ന ഇദ്ദേഹമൊരു നന്മമരം ആണ് 👍.
ഈ മനുഷ്യൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
ഈ നല്ല മനസിന്റെ ഉടമയെ ദൈവം ദീർഘായുസ് നൽകി അനുഗ്രഹിക്കുമാറാകട്ടെ.... ആമീൻ....
ഒരു നന്മ മരമാണ് യുസഫലി സാർ
അദ്ദേഹത്തിന് ദൈവം
ദീർഘായസ്സ് നൽകേണമേ ..----
ഇക്ക എന്റെ നാട്ടുകാരനാണ് എന്നുള്ളതിൽ ഞാൻ അഭിമാനിക്കുന്നു. അള്ളാഹു ഇക്കാനെ അനുഗ്രഹിക്കട്ടെ ദീര്ഗായുസ്സ് നൽകട്ടെ ആമീൻ ഒരുപാട് കുടുംബം ജീവിക്കുന്നുണ്ട് അദ്ധേഹത്തിന്റെ അനുഗ്രഹം കൊണ്ട് ആ കുടുംബങ്ങളുടെ പ്രാർത്ഥന അദ്ദേഹത്തിന് ഉണ്ടാകും ആമീൻ യാ റബ്ബൽ ആലമീൻ
എത്ര സിംപിളായിട്ടുള്ള മനുഷ്യൻ മാഷാ അല്ലാഹ് ദൈവം ആരോഗ്യമുള്ള ദീർഗായുസ് നൽകട്ടെ
വലിയവൻ ആയാലും, ചെറിയവൻ ആയാലും നമ്മുടെ ആവശ്യത്തിൽ സഹായിക്കുന്നവരെ ഒരിക്കലും മറക്കാൻ പാടില്ല. അവരോടു നന്ദി ഉള്ളവരായിരിക്കണം. Edhaehathintae പ്രവർത്തി നമുക്ക് പ്രചോദനം ആവട്ടെ.
ഇതാണ് മനുഷ്യ സ്നേഹം, ആ വീട്ടുകാർക്കും യുസഫലീകന്റെ കുടുംബത്തിനും നന്മ നേരുന്നു, അല്ലാതെ വെട്ടും കുത്തുമല്ല ജീവിതം
വാക്കുകളില്ല പ്രാർ ത്തികാം
അല്ലാഹു യൂസഫലികാക്ക ദീർഘായുസ്സും ആവതും ആഫിയത്തും ആരോഗ്യത്തിന് അല്ലാഹു പ്രദാനം ചെയ്യട്ടെ ആമീൻ. നല്ല മനുഷ്യനാണ് യൂസഫലിക്ക
ആത്യന്ധികമായി നമ്മൾ നമ്മയുള്ള മനുഷ്യരാണ്!! ജാതിയോ മതമോ പദവിയോ ഒന്നും സഹജീവികളെ സഹായിക്കുന്നതിന് ഒരു വിലങ്ങുതടിയേ അല്ല.....
Ethmanushan.ala.daivaduthan.an'n..namekun'n
Adhaham rakshapettathe yethrayo kudumbngaluda prarthana
🙏ഇതു കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം, ഒപ്പം കാണാൻ താമസിച്ചതിൽ സങ്കടം 🙏ദൈവം അദ്ദേഹത്തിന് വീണ്ടും വീണ്ടും നന്മകൾ, ഐശ്വര്യം നൽകുവാൻ പ്രാർത്ഥിക്കുന്നു 🤝
വാഗ്ദാനങ്ങൾ പാലിക്കാൻ ഉള്ള ആ മനസ്സ്🔥എളിമ മനുഷ്യത്വം സഹജീവികളോടുള്ള കരുതൽ
🔥
അദ്ദേഹത്തിന് സാമ്പത്തുമാത്രമല്ല, സർവശക്തൻ അറിവും വിനയവും നൽകിയിട്ടുണ്ട്. അതായിരിക്കാം ഈ മനുഷ്യന്റെ വലിയ സമ്പാദ്യം.
" ഇവർ എന്നോട് കാട്ടിയ സ്നേഹത്തിനും സഹായത്തിനും നന്ദി പറയുവാനാണ് ഞാനിപ്പോൾ വന്നത് "
മനുഷ്യമേധയ്ക്ക് നൽകേണ്ടുന്ന വലിയൊരു സന്ദേശമല്ലേ ഇത്. താനെത്ര ഉന്നതനായാലും മറ്റുള്ളവരിനിന്ന് താനന്യനല്ല, താനൊന്നുമല്ല എന്ന തിരിച്ചറിവ് ഇദ്ദേഹത്തെ കൂടുതൽ എളിമയുള്ളവനാക്കുന്നു😊
എന്തൊരു നിഷ്കളങ്കത അഹങ്കാരം തീരെ ഇല്ല
കണ്ണ് നിറഞ്ഞുപോയി great
എത്ര നല്ല ഒരു മനസിന്റെ ❤ഉടമയാണ് ഇദ്ദേഹം 😊🤍നമക്ക് എല്ലാവർക്കും മദ്രക യാണ് ഇദ്ദേഹം🙌🏻
ഒട്ടേറെ പേർക്ക് അന്നം നൽകാൻ നിയോഗിക്കപ്പെട്ട ബഹുമാന്യനായ യൂസുഫ് അലി സാഹിബിനെ അല്ലാഹു അനുഗ്രഹിക്കട്ടെ - ആമീൻ. ഈശ്വരൻ ദീർഘായുസ് നൽകട്ടെ -ആമീൻ
സർ ഒക്കെ ഈശ്വരൻ ആണ് അതു കൊണ്ട് ഒന്നും സംഭവിക്കില്ല എന്നും തിളങ്ങി നിൽക്കും 🌹🙏🙏🙏
കാണണം മതവർഗീയവാദികൾ
കേൾക്കണം മതവർഗീയ വാദികൾ.
പിന്തുടരണം ഈ സൗഹർദ്ദം 🌹🌹🌹❤️❤️❤️
💪💪💪👏👏👏👏
SDPi .NDF കാർ കാണണം
@@nimesh709 rss,sdpi kar kaananam
സ്വന്തം നാടിനെയും നാട്ടുക്കാരെയും പരിഗണിക്കുന്ന അത്യപൂർവം ബിസ്സിനസ്സ് മുതലാളിമാരിൽ ഒരാൾ...... വെറും പച്ചയായ മനുഷ്യൻ ❤
യൂസഫലി സാഹിബ് വലിയവനാണ് 🤗🤗🤗🤗💪💪💪💪
സാധാരണ പോണ വഴിക്കു പോകാറാണ് മിക്കവരും പതിവ്, എന്തായാലും സമയമുണ്ടാക്കി മികച്ച ഒരു മാതൃക കാണിച്ചല്ലോ. നല്ല മനസ്സ് ഈശ്വരൻ കാണട്ടെ
ഇത് പോലുള്ളവർ ആണ് കാണപ്പെട്ട ദൈവങ്ങൾ
ഇത്ര കോടീശ്വരൻ ആയിട്ടും ആ മുണ്ടും ഷർട്ടും നാല് കോട്ടും പാന്റ്സും ഇടേണ്ട ആളാണ് എന്തൊരു എളിമ
യൂസുഫ് അലി സർ കേരളത്തിന്റെ അഭിമാനം..... ദൈവം ദീർഗായുസ്സ് നൽകട്ടെ....
നല്ല മനുഷ്യൻ, ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
അങ്ങയെക് എല്ലാവിധ അനുഗ്രഹിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ
വലിയ മനസുള്ള മനുഷ്യൻ ആണ് അദ്ദേഹം ദൈവം അങ്ങയെ കാക്കും
നല്ല മനസ്സിന്റയുടമ ആയ അങ്ങക്കു സർവശക്തൻ എപ്പോഴും കുടണ്ടാകും എന്നതിന്റ തെലീവാണ്.....
🙏🙏🙏
You proved once again.. As you are a great person
അള്ളാഹുവെ എത്ര നല്ല മനുഷ്യൻ🌹🌹🌹🌹💯💯💯💯💯♥️♥️♥️♥️♥️
കാണണമെന്ന്.വലിയ.ഒരു.ആഗ്രഹമുണ്ട്.sir❤❤❤❤❤❤
ഹൃദയം ഉള്ള മനുഷ്യൻ മാസ്സ്സിലാക്കുക ഇതാണ് യുസ്സഫസ്‌ലിക്ക ഇനിയും ആളല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲
ഒരുപാട് കുടൂംബങ്ങള്‍ക്ക് ഉപകാര പ്രദമാണ് ഇദ്ദേഹത്തിന്‍റെ പ്രോജക്ടുകള്‍
Chelappo yusufalikka thodangunath kond bjp sangikal Lulu jihad ennu paranju nadakum enna thonunne oru paad perk joli kitunathum avar nokilla😄
ആ കുടുബത്തിന്റെ സന്തോഷം 👍
ഇതിൽ നിന്നും മനസിലാക്കേണ്ട വലിയൊരു കാര്യം, ഈ ലോകത്തു, എന്തെലാം, നേടിയാലും, ദൈവം തന്ന ജീവൻ, നഷ്ടപെടുന്ന സാഹചര്യത്തിൽ, രക്ഷകനായി, വരുന്ന വർ, ദൈവതെ പോലെ നന്മ ഉള്ളവർ തന്നെയാണ്, അവരെ തിരിച്ചറിഞ്ഞു, അവരോടു നന്ദി പറയാൻ എത്തിയ, താങ്കൾ, മറ്റുള്ളവർക്ക് ഒരു മാതൃക ആകട്ടെ.
അൽഹംദുലില്ലാഹ്. ഇതാണ് സ്നേഹം ഇങ്ങനെയാവണം മത സൗഹർദ്ദം കണ്ടു പഠിക്കാൻ ശ്രമിക്കൂ വർഗീയ വാദികളെ
ഒരുപാട് ആയുസും ആരോഗ്യവും സർവേശ്വരൻ അനുഗ്രഹിച്ചുതരണമേയെന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കാം 🙏🙏🙏🙏🙏🙏🙏🙏🙏പണമുണ്ടെങ്കിലും അത് ദാനം ചെയ്യാൻ കാണിക്കുന്ന മനസിന്റെ ഉടമയ്ക്ക് മാത്രമാണ് ഈശ്വരന്റെ മുന്നിൽ സ്വർഗ്ഗത്തിന്റെ കവാടം തുറന്നത്കൊടുക്കുക
ജാതിയുടെയും മതത്തിൻ്റെയും പേരിൽ പരസ്പരം കല ഹിക്കാ തെ സ്നേഹത്തോടെ ജീവിക്കാൻ യൂസഫലി സാഹിബിൻ്റെ പ്രവർത്തനങ്ങൾ നമുക്ക് ഒരു പ്രചോദനം ആകട്ടെ. നന്മകൾ നേരുന്നു.
പാവപ്പെട്ട മനുഷ്യരുടെ കണ്ണ് നീർ തുടക്കും യൂസഫലി സാർ കരുണയുള്ള നല്ല മനസ്സ്
വല്ലാത്തൊരു മനുഷ്യൻ കണ്ണ് നിറന്നു
ഇദ്ദേഹത്തിന്റെ നല്ല മനസ്സിനാണ് അദ്ദേഹത്തെ ദൈവം രക്ഷിച്ചത്
നന്മ നിറഞ്ഞ മഹാനായ മനുഷ്യൻ✌️😍🙏🔥ഇദ്ദേഹത്തെ പോലെ ആവണം കേരളത്തിലെ എല്ലാ ബിസ്സിനെസ്സുകാരും അപ്പൊ കേരളം സൂപ്പർ ആവും 👍
ഇക്കയേയും ഇക്കയെ രക്ഷിച്ച കുടുബത്തേയും
അല്ലാഹു അനുഗ്രഹിക്കുമാറാകട്ടേ
നന്മയുടെ പ്രതീകം. സർ താങ്കളെ പടച്ചവൻ അനുഗ്രഹിക്കട്ടെ 🌹🌹
യൂസഫലി അത്ഭുതം നമ്മുടെ അഭിമാനം 👍👍👍👍🙏🏽👍🙏🏽🙏🏽👍🙏🏽👍👍👍🙏🏽🙏🏽🙏🏽🙏🏽👍🙏🏽👍🙏🏽👍👍🙏🏽🙏🏽🙏🏽
veruthe alla daivam idhehathinu Ella anugrahangalum kodukkunnath ❤️😍
ദൈവമേ ഇതുപോലുള്ള മുതലാളിമാരെ ഇനിയും സൃഷ്ടിക്കു
RUclips ഇൽ ആദ്യമായി ഡിസ്‌ലൈക്ക് കാണാത്ത ഒരേ ഒരു video. നമിച്ചു ഇദ്ദേഹത്തെ. ഇങ്ങേരുടെ നല്ല മനസിനെയും ♥️😍
നല്ലത് ചെയ്താൽ നല്ലത് കിട്ടും മക്കളെ..❤️
മനുഷ്യ സ്നേഹി വ ർഗ്ഗീയ വിഷം മനസ്സിൽ സൂക്ഷിക്കന്നവർ സൂക്ഷിക്കന്നവർ കണ്ടു പഠിക്കട്ടെ എളിമയുള്ള മനുഷ്യൻ
വളരെ സന്തോഷം തോന്നുന്നു 😰😍😍😍😍😍🙏🙏🙏🙏👺🙏സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
നമ്മുടെ കേരളത്തിലെ ഷൈയ്ക്ക് ആണുട്ടോ .... ദീർഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ ... നിങ്ങളുടെ നല്ല മനസ്സിന് സെല്യൂട്ട് .......
AllahuAkbar..Allahumaathramaanudaivam..😍❤️😊
ഒരു നല്ല മനസ്സിന്റെ ഉടമയാണ് യുസുഫ് അലി ഭായി...... അദ്ദേഹത്തിനെ ദൈവം അനുഗ്രഹിക്കട്ടെ🙏
എല്ലാ ജില്ലകളിലും ഓരോ ഷോപ്പ് തുടങ്ങിയാൽ കുറച്ചു പാവങ്ങൾക്ക് ജോലി കിട്ടും സാർ . എന്റെ ഈ കമന്റ് സാറിന്റെ ശ്രദ്ധയിൽ പെടാൻ ഞാൻ സർവ്വേശ്വരനോട് പ്രാർഥിക്കുന്നു . ഒപ്പം സാറിന്റെ ആയുസും ആരോഗ്യംവും എന്നും നില നിൽക്കട്ടെ 🙏🙏🙏🙏😍😍😍😍
കമ്മി കൾ ഇപ്പൊ സമ്മതിക്കും.
N God bless him
😂😂
@@elsychacko4837 qq
ജീവൻ രക്ഷിച്ച വരെ. മാറോട്. അണച്ച. യൂസഫലിക്ക. ഒരായിരം നന്ദി.
മനുഷ്യനാണ് വലുത്................നല്ല ഒരു മനുഷ്യയ സ്നേഹി.,❤️
മഹാനായ മനുഷ്യൻ
സാർ താങ്കളെ പോലുള്ള ആളുകളാണ് ഈ നാടിന് ആവശ്യം അല്ലാഹു എല്ലാ കാര്യങ്ങളിലും താങ്കളെ അനുഗ്രഹിക്കട്ടെ മാഷാ അല്ലാഹ്
May God bless this humane soul who is helping the really needy people.
മനുഷ്യത്യം ഉള്ളവർ എവിടെയും വിജയിക്കും അറിയാത്ത രൂപത്തിൽ സഹായവും ലഭിക്കും
യുസുഫലി അതിനുദാഹരണമാ .......
കണ്ണ് നിറഞ്ഞു.. മനസ്സും... പ്രിയ പ്പെട്ട യുസുഫലി യെ കാണാം ഒരു പാട് ആഗ്രഹം ഉണ്ട്....
സമ്പത്ത് കൂടുംതോറും എളിമ കൂടുകയാണ്.... നമ്മുടെ സ്വന്തം.... യുസുഫ് ഇക്കയ്ക്ക്.... അള്ളാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ..... ❤❤❤
ഇദ്ദേഹം ആണ് ഒരു riyel കോടിശോരൻ ഏതു ദൈവം ആയാലും ഇയാൾ ക്ക് ഒപ്പം ആയിരിക്കും 🎉🎉
സഹായിച്ചവരോട് നന്ദി വേണം അതാണ് ഇവിടെ കാണിച്ചത്
A down to earth gentleman. May God bless you with more and more health, wealth and happiness sir. You are doing great things for the poor people. Wishing you all the best to fulfill your dream projects with success.
നന്മ മനസ്... യൂസഫലി സഹീബ്
ഇതിനെയാണ് മാതൃകയെന്ന് പറയുന്നത്...
മറ്റുള്ളവരും ഈ മാതൃക കണ്ട് പഠിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു..🙏🙏🙏
അദ്ദേഹത്തിന്റെ ആ ഒരെളിമ വിനയം പൊളി
മനസ്സിൽ നൻമ ഉള്ളവരെ വന്ന വഴി മറക്കാതിരിക്കുക ഉള്ളു..
എല്ലാവരിലും അത് കാണാൻ സാധിക്കില്ല.. മിക്കവരും സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുന്നവരാണ്..
അവർക്കിടയിലാണ് യൂസഫലിക്ക വത്യസ്തനായിരുക്കുന്നത്..
വാക്കിൽ മാത്രമല്ല പ്രവർത്തിയിലും സത്യസന്തത കാത്ത് സൂക്ഷിക്കുന്ന നല്ല മനുഷ്യൻ..❤️
ഞാൻ വളരെ വിഷമത്തിലാണ് ഞൻ സ്കൂളിൽ പഠിക്കുമ്പബോൾ ഇവരെ കണ്ടടിരിന്നു നല്ല മനുഷനാണ് എനിക്ക് ഇവരെ കാണണം എന്നുണ്ട് എന്റെ വിഷമം ഒന്ന് പറയാനം എന്നുണ്ട്ട് പടച്ചോൻ അതിന് അവസരം തരണം 🤲🤲
നല്ലമനുഷ്യസ്നേഹി
വലിയ മഹത്തുക്കളുടെ പ്രാർത്ഥന കിട്ടിയ ആളാണ്.ഈ ബായി
എനിക്കും ഒന്ന് കാണണം.
അല്ലാഹു രണ്ട് വീട്ടിലും വിജയിപ്പിക്കട്ടെ.ആമീൻ