പഠിച്ച സ്കൂളിൽ പറന്നിറങ്ങി യൂസഫലി; കൂട്ടുകാരന്റെ കടം വീട്ടി | M. A. Yusuff Ali

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 2,3 тыс.

  • @rashidok2986
    @rashidok2986 2 года назад +3304

    ഇത് കാണുമ്പോൾ എനിക്ക് കണ്ണ് നിറഞ്ഞു പോയി ❤❤❤ ഈ മനുഷ്യനെ പടച്ചോൻ ദീർഘായുസ്സ് കൊടുക്കട്ടെ❤❤

  • @shafeenas8174
    @shafeenas8174 2 года назад +716

    യൂസുഫലി ഇക്കയുടെ ഏറ്റവും സ്നേഹം ഉമ്മയോടാണ് അതാണ് ഏറ്റവും വലിയ വിജയവും... 🌹

  • @ramshi96
    @ramshi96 2 года назад +1397

    അദ്ദേഹത്തെ വലിയവനാക്കുന്നത് പണം മാത്രമല്ല, എല്ലാവരോടും ഒരുപോലെ നിൽക്കുന്നതും, ആ പൊരുത്തപ്പേടീക്കുന്നതുമായ മനസ്സുമുണ്ടല്ലോ..... അതാണ് 🙏😍

    • @vysakh3894
      @vysakh3894 2 года назад +7

      Respect USAF ALi ❤️

    • @ebulljetfancecalicut4830
      @ebulljetfancecalicut4830 2 года назад +1

      Onnu poda myre avan kunna eduth vaaayi vakkum kuunna yusafali avantammeda...............................

    • @arjunraj1920
      @arjunraj1920 2 года назад +14

      @@ebulljetfancecalicut4830 aaa nee ille myranmarude kunna thangunath konda nalla kariyam kannumbol inganoke thonunath

    • @sugeshmp8991
      @sugeshmp8991 2 года назад +1

      Super

    • @anez1478
      @anez1478 2 года назад +6

      @@ebulljetfancecalicut4830 ella idathum kaanum ninneppole oru thayolikal😡

  • @mrk6637
    @mrk6637 2 года назад +450

    പലർക്കും ജോലി നൽകി അവരുടെ കുടുംബകാര്യങ്ങളിൽ പോലും ഇടപെട്ട് വത്സല്യം കാണിക്കുന്ന ഈ വലിയ മനുഷ്യൻ ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ

  • @ashrafayancheri3007
    @ashrafayancheri3007 2 года назад +38

    "ലോകത്തിലെ അത്ഭുതമനുഷ്യൻ" എം എ യൂസുഫ് അലിക്കാ...
    ലോകം അറിയപ്പെടുന്ന കോടീശ്വരൻ ആയിട്ടും വന്ന വഴി മറക്കാത്ത എളിമയുടെ പ്രതീകം

    • @roseammajohn2317
      @roseammajohn2317 2 года назад +2

      അദ്ദേഹത്തിനു് ആയുസും ആരോഗ്യവും ദൈവം നൽകട്ടെ ഇത് കാണുമ്പോൾ കണ്ണുകൾ നിറയുന്നു. നല്ലൊരു മനുഷ്യ സ്നേഹി'

  • @johnkuttygeorge5859
    @johnkuttygeorge5859 2 года назад +3057

    വന്ന വഴികൾ മറക്കാത്തവർ ഉയരങ്ങളിൽ എത്തിയാലും സാധാരണക്കാരായിക്കും. അതാണ് അവരുടെ വിജയവും

    • @sharafsimla985
      @sharafsimla985 2 года назад +9

      Really...

    • @aseenasaheer1110
      @aseenasaheer1110 2 года назад +12

      അല്ലാഹ്ഹ് അദാഹത്തെ അനുകരഹിക്കും enikumonnkananamenud

    • @jojojames1015
      @jojojames1015 2 года назад +14

      ഇതുപോലെ ഒരു കൂട്ടുകാൻ ഉണ്ടായിരുന്നുയങ്കിൽ

    • @Sol365-N
      @Sol365-N 2 года назад

      💯

    • @noufalbinzainudheen5633
      @noufalbinzainudheen5633 2 года назад

      സത്യം

  • @sarank2910
    @sarank2910 2 года назад +827

    മനസ്സറിഞ്ഞു,കണ്ടറിഞ്ഞു, ജാതിയോ മതമോ നോക്കാതെ സഹായിക്കുന്ന മനുഷ്യൻ❣️💯
    അഭിമാനം ആണ് ഈ തൃശൂർ നാട്ടിക ക്കാരൻ യൂസുഫലി❣️

  • @clicksajith2011
    @clicksajith2011 2 года назад +1686

    അദ്ദേഹത്തിന് അള്ളാഹു ഇനിയും ആരോഗ്യവും സമ്പത്തും കൊടുക്കട്ടെ

  • @sumayyavkm4267
    @sumayyavkm4267 2 года назад +153

    കണ്ണ് നിറയാതെ എനിക്കിത് കാണാൻ കഴിഞ്ഞില്ല... 🙏🙏ആ സഹപാഠികൾക്ക് ഇതിലും വലിയ സന്തോഷം വരാനുണ്ടോ? ഒരു കൂട്ടുകാരന്റെ ജപ്തി ഒഴിവാക്കി കൊടുത്തു.. 🙏🙏അവര് ഒന്നിച്ചു പഠിച്ച കാലത്ത് ഭാവിയിൽ ഇദ്ദേഹം ഒരു കോടീശ്വരൻ ആയിത്തീരുമെന്ന് ആരെങ്കിലും വിചാരിച്ചോ, എന്തൊരു എളിമ യും വിനയവുമാണ് സർ താങ്കൾ ക്ക് 🙏🙏എല്ലാവരോടും എന്ത് നല്ല പെരുമാറ്റം 🙏

    • @fasilhussainelattuparambil7817
      @fasilhussainelattuparambil7817 2 года назад +1

      True

    • @sheebac4499
      @sheebac4499 2 года назад

      👍🏻👍🏻👍🏻

    • @silsilahinsulation4095
      @silsilahinsulation4095 2 года назад

      ഇക്കാ പഠിച്ച സ്കൂൾ കണ്ടോ
      സെന്റ് സേവ്യർ പഠിച്ചതുകൊണ്ട് മാത്രമല്ല
      ഇക്കായിൽ ഒരു സേവ്യർ ഉണ്ടായി അത് ജീവിതത്തിൽ പ്രാവർത്തികമാക്കി...

  • @ajeeshks5412
    @ajeeshks5412 2 года назад +110

    ഒരു ജന്മം മുഴുവനും അർഥപൂർണമാക്കിയ വ്യക്തി, ഒരുപാട് സ്നേഹം ❤

  • @parudeesa5247
    @parudeesa5247 2 года назад +690

    ഒട്ടും അഹങ്കാരമില്ലാത്ത പാവപ്പെട്ടവരെ സഹായിക്കുന്ന പച്ചയായ മനുഷ്യ ദൈവം 🙏🙏🙏🙏

    • @kabeerayarakath956
      @kabeerayarakath956 2 года назад +1

      👏👏

    • @8m4L
      @8m4L 2 года назад +1

      🙂ENIKKU oru naal angane avanam☹️

    • @parudeesa5247
      @parudeesa5247 2 года назад

      ഞാൻ വാടകക്ക് താമസിക്കുവാ എന്നെയും കൂടി ആരെങ്കിലും സഹായിക്കുമോ ❤️

  • @renjinirenju9844
    @renjinirenju9844 2 года назад +352

    വളരെ സന്തോഷം ഇതൊക്കെ കാണുമ്പോൾ മറ്റുള്ളവരെ സഹിയിക്കുന്നത്.

    • @abhilashk.k5729
      @abhilashk.k5729 2 года назад +2

      നല്ല മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ

  • @ashok554
    @ashok554 2 года назад +466

    M. A യൂസഫലിയെ പോലുള്ള മലയാളി വ്യവസായികളെയാണ് നമ്മുക്ക് വേണ്ടത് ഒരു പാട് കഷ്ടപ്പെടുന്ന മനുഷ്യരുടെ ഇടയിൽ ഇറങ്ങി അവർക്ക് വേണ്ടി നന്മ ചെയ്യുന്ന മനുഷ്യത്വം പണം എത്ര വന്നാലും മനുഷ്യ സ്നേഹം കൈവിടാത്ത മനുഷ്യ സ്നേഹി

  • @siyadzyn
    @siyadzyn 2 года назад +91

    ഇദ്ദേഹത്തെ പോലെ ഉള്ള ഒരു മനുഷ്യനെ ഞാൻ എന്റെ ജീവിതത്തിൽ വേറെ കണ്ടിട്ടില്ല... ❣️

  • @muralipoonthanam3799
    @muralipoonthanam3799 2 года назад +10

    ഒരുപാട് മനുഷ്യരെ കണ്ടിട്ടുണ്ട് പക്ഷെ ഇതൊരു ജിന്നാണ് 😘 ജീവിതത്തിലെ യഥാർത്ഥ ഹീറോ യുസുഫ് ഇക്ക 👍
    മനസ്സിൽ നന്മയുള്ളവരെ ദൈവം കൈവിടില്ല. ഇനിയും ഈ ലോകത്തിലെ
    ദുരിതം അനുഭവിക്കുന്ന എല്ലാവരെയും സഹായിക്കാൻ സർവേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏

  • @rijojosephangottaneaadinem9056
    @rijojosephangottaneaadinem9056 2 года назад +304

    മനുഷ്യസ്നേഹത്തിൻ്റെ ഉത്തമ ഉദാഹരണമാണ് യൂസഫലി ദൈവം അദ്ദേഹത്തിന് ദീർഘായുസ് കൊടുക്കട്ടെ

  • @nijilkp7083
    @nijilkp7083 2 года назад +117

    സമ്പന്നതയിലും മനുഷ്വത്തമുള്ളവനാകുക എന്നു തെളിയിച്ച മനുഷ്യൻ ❤❤❤... Proud of you sir...

  • @faayizahvp
    @faayizahvp 2 года назад +1213

    ജാതിമതഭേദമന്യേ എല്ലാവർക്കും ഒരു ആശ്വാസമാകാൻ കഴിയുക എന്നത് എല്ലാവർക്കും കഴിയുന്ന കാര്യമല്ല...യൂസഫ്ക്ക....❤❤❤

    • @sorryforthiscomment4533
      @sorryforthiscomment4533 2 года назад +25

      *വല്ല പണിക്ക് പോടേയ്* 💩

    • @jaseemjas3404
      @jaseemjas3404 2 года назад +5

      Enikk onn Yusuf kkkane set akii taroaaa
      Korach kadam indayinnnn😁

    • @shiyasmuhammed9976
      @shiyasmuhammed9976 2 года назад +40

      @@sorryforthiscomment4533 chanakam spotted😁

    • @THANOS_MALAPPURAM_00
      @THANOS_MALAPPURAM_00 2 года назад +26

      @@sorryforthiscomment4533 തള്ളേ കൂട്ടി പണിക്ക് പോ തായോളി .....

    • @jeshan_ct
      @jeshan_ct 2 года назад +6

      @@BruceWayne-qe7bs adh ninnapolatha vaanathilubdaya myranmarkk mathram

  • @_big_.pokx_
    @_big_.pokx_ 2 года назад +13

    വളരെ നല്ല മനുഷ്യൻ. ഇതാണ് ഒരു നന്മ എന്ന് പറയുന്നത്. സ്വർഗ്ഗം കിട്ടാനുള്ള വഴി ഇതൊക്കെ ആണ്.

  • @shahidkasaragod
    @shahidkasaragod 2 года назад +2

    ഇത്രയേ ഉയരങ്ങളിൽ എത്തിയിട്ടും താഴ്മയോടെ സംസാരിക്കുന്ന മനുഷ്യൻ, ആ വ്യക്തിയെ തന്നെയാണ് കേരളത്തി വേണ്ടത് ആ മനുഷ്യൻ തന്നെയാണ് കേരളത്തിനാവശ്യം ഇങ്ങനെയുള്ള ഇങ്ങനെയുള്ള ജീവനുകളാണ്ഇവിടെ വളർന്നു വരേണ്ടത്
    PROUD OF YOU YUSUF ALI SIR

  • @lamanindian210
    @lamanindian210 2 года назад +184

    പഠിച്ചത് ക്രിസ്ത്യൻ സ്കൂളിൽ, ജപ്തി ഒഴിവാക്കിയത് സുകുമാരന്റെത് , ഇതിലും വലിയ മതസൗഹാർദ്ദം വേറെ എന്തുണ്ട്

    • @നേരപ്പേൽപാപ്പി
      @നേരപ്പേൽപാപ്പി 2 года назад +3

      Um thudangiiii

    • @panks4564
      @panks4564 2 года назад

      Hoooooooo

    • @silsilahinsulation4095
      @silsilahinsulation4095 2 года назад +2

      ഭാഗ്യം ഇപ്പോഴത്തെ മദ്രസയിൽ പഠിക്കാതിരുന്നത്...അതുകൊണ്ട് മലയാളികൾക്ക് വലിയൊരു നഷ്ടം ഒഴിവായി

    • @saidhalavikk9677
      @saidhalavikk9677 2 года назад

      മനുഷ്യനാവാൻ മതം വേണ്ട?

    • @sarfazcks8931
      @sarfazcks8931 2 года назад +1

      Ooh vannallo matha shougardham...kooduthal decoration onnum venda padichath schoolil...kadam theerthath sahapaadiyudeth..okkk

  • @kannur205
    @kannur205 2 года назад +156

    ഇത് ആണ് ഒരു നല്ല മനുഷ്യൻ, കാശ് എത്ര ഉണ്ടകിൽ ലും എല്ലാവർക്കും കൊടുക്കാൻ മനസ് ഉള്ള ആൾ 👌

  • @nirmalattoor7389
    @nirmalattoor7389 2 года назад +101

    പൊതു മാത്യത്തിൽ വന്നാൽ ആളുകൾ സകായം ചോദിക്കും എന്ന് പേടിച്ചു ഒളിച്ചു നടക്കണ തനവാൻ മാർ അനേകം ഉണ്ട് നമ്മളിടയിൽ പക്ഷേ m a യൂസഫലി sir നിങ്ങൾ മുത്താണ് 👌🏼👌🏼👌🏼👌🏼👌🏼

  • @girishrekharekha2891
    @girishrekharekha2891 2 года назад +5

    മനസ്സിൽ ഒരായിരം വട്ടം ആഗ്രഹിച്ചു ഇങ്ങനെ ഒരു മനുഷ്യൻ ഭൂമിയിൽ ഉണ്ടായിരുന്നെങ്കിൽ ................ സിനിമയിലൂടെ കണ്ടിട്ടുടെങ്കിലും യഥാർത്ഥ്യത്തിൽ കാണുന്നത് ഈ മൻഷ്യനെ മാത്രമാണ്
    ഇനിയെൻ്റെ ജീവിതത്തിൽ വേറൊരു സൂപ്പർ സ്റ്റാർ ഇല്ല 🌹❣️

  • @amjadsd7
    @amjadsd7 2 года назад +11

    ഇത്രയും ഒരു നിലയിൽ നിൽക്കുമ്പോഴും അദ്ദേഹം തന്റെ സുഹൃത്തുക്കളെ തിരക്കുന്നത് വല്ലാത്ത മനസ് തന്നെയാണ് 🥰❤

  • @sudhikumar6598
    @sudhikumar6598 2 года назад +177

    ഇതു കാണുമ്പോൾ പലസിനിമയിലെയും അതി മനോഹരമായ ഒരു സീൻ കാണും പോലെ...

    • @jessy5592
      @jessy5592 2 года назад

      Yes 😢

    • @anasar5637
      @anasar5637 2 года назад

      Ma, yoosaf ⭐ Ali, super ⭐ good man Assalamu alaikkum ⭐ my changs 🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟

  • @rajeeshrajan6079
    @rajeeshrajan6079 2 года назад +186

    കണ്ണും മനസും നിറഞ്ഞു..😍😍😍😍..... ഒന്നും പറയാനില്ല......

    • @abidarazak4840
      @abidarazak4840 2 года назад +2

      💖

    • @robinxavier3534
      @robinxavier3534 2 года назад

      What a grate man! May Almighty bless him with healthy long life!🌹🌹🌹🌹🌹🙏🙏🙏🙏

  • @ABHiNAV-kv2kr
    @ABHiNAV-kv2kr 2 года назад +103

    നല്ലൊരു ബിസിനസ് മാൻ എന്നതിനേക്കാൾ ഉപരി നല്ലൊരു മനുഷ്യൻ

  • @ishaichus7887
    @ishaichus7887 2 года назад +28

    ആഡംബരവും അഹങ്കാരവും ഇല്ലാത്ത പച്ചയായ മനുഷ്യൻ, എന്നും ആരോഗ്യതോടെ ഇരിക്കട്ടെ.

    • @silsilahinsulation4095
      @silsilahinsulation4095 2 года назад

      ആഡംബര ആവശ്യത്തിൽ കൂടുതൽ
      ഉണ്ട്.... ഒന്നും ഇല്ലാത്തവന്റെ ആഡംബരം വച്ചു നോക്കുമ്പോൾ ഒന്നും ഇല്ല

  • @aryaharidas3554
    @aryaharidas3554 2 года назад +1

    ഞാൻ കണ്ടതിലും കേട്ടത്തിലും വെച്ച് ഏറ്റവും നന്മയുള്ള സ്നേഹവുമുള്ള നല്ലൊരു മനുഷ്യൻ..
    M A Yusuff Ali Sir🤗❤️
    ജീവിതത്തിൽ ഒരു Hero ആയി മാറി.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ sir.. എല്ലാവിധ ആയുർ ആരോഗ്യ സൗഖ്യം നേരുന്നു❤️

  • @It_is_voice_world
    @It_is_voice_world 2 года назад +72

    ഇങ്ങേര് എന്തൊരു മനുഷ്യനാ 🥰🥰കാണുന്തോറും ഇഷ്ടവും ബഹുമാനം കൂടി കൂടി വരുന്നേ ഉള്ളൂ 🥰🥰ദൂരെ നിന്ന് എങ്കിലും ഒന്ന് കാണാൻ കഴിഞ്ഞിരുന്നങ്കിൽ 💙💙 ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഒന്ന് നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന ഒരാൾ ഒരാൾ പ്രിയപ്പെട്ട യൂസുഫ് സർ 🥰💙💙ഒരുപാട് പേരുടെ പ്രാർത്ഥനകളിൽ നിങ്ങൾ എന്നും ഉണ്ടാവും സർ 🥰🥰🤲

    • @girijaviswanviswan4365
      @girijaviswanviswan4365 2 года назад +1

      Njan neritu kanditund aduthirunnu samsarichitund valare bahamvum snehavum thonniya oru manushyan

  • @worldofannaabhi2287
    @worldofannaabhi2287 2 года назад +191

    മാതാവേ, ഈശോയെ, ഈ നല്ല മനുഷ്യന് ആയുരാരോഗ്യ സൗഖ്യം കൊടുക്കണേ 🙏

    • @richurayyooswould3679
      @richurayyooswould3679 2 года назад +2

      ആമീൻ 🤲

    • @jessy5592
      @jessy5592 2 года назад +1

      Aameen

    • @megajhomaleena4516
      @megajhomaleena4516 2 года назад +2

      മാധവാണോ ഈശോ ആണോ കൊടുക്കുക 😊 നിങ്ങളുടെ പ്രാർത്ഥന പ്രഭഞ്ചകർത്താവ് സ്വീകരികട്ടെ..

    • @keralamallumalayalee528
      @keralamallumalayalee528 2 года назад

      @@megajhomaleena4516 randalum koodi koduthotte

    • @jasminjasmin338
      @jasminjasmin338 2 года назад

      Ameen

  • @dinishraji1438
    @dinishraji1438 2 года назад +55

    യൂസഫ് സാറിനു വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു ആയുസ്സും ആരോഗ്യവും സാറിന് തരട്ടെ പാവങ്ങൾക്ക് വേണ്ടി ഒരുപാട് നല്ല കാര്യം ചെയ്യുന്ന സാറിന് ദൈവം നല്ലതു മാത്രം തരട്ടെ

  • @vineethsoman3561
    @vineethsoman3561 2 года назад +12

    പഴയ കൂട്ടുകാരെ കണ്ടപ്പോൾ എന്താ അദ്ദേഹത്തിന്റെ സന്തോഷം അല്ലെ... 😍😍

  • @sajeevkumar4503
    @sajeevkumar4503 2 года назад +3

    ഇദ്ദേഹം ഒരു സംഭവം ആണ് അല്ലെ?ദൈവത്തിന്റെ സ്പർശം ഉള്ള ഒരു നല്ല മാനവൻ.എപ്പോഴും ദൈവം കൂടെ ഉണ്ടാവട്ടെ.

  • @പ്രകൃതിസൃഷ്ടി
    @പ്രകൃതിസൃഷ്ടി 2 года назад +224

    കാലം മാറുമ്പോൾ കോലവും മാറും പക്ഷെ മനസ്സും പ്രവർത്തിയും മാത്രം മാറിയിട്ടില്ല. അനാടമ്പരവും ലാളിത്യവും തെളിമയുമുള്ള വ്യക്തി❤️

  • @ushaka6604
    @ushaka6604 2 года назад +479

    ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @muhammadfinan719
      @muhammadfinan719 2 года назад +2

      Ameen,

    • @anusreeanu9336
      @anusreeanu9336 2 года назад +1

      Aameen

    • @unmaskingtruthophobes7729
      @unmaskingtruthophobes7729 2 года назад

      എല്ലാ മുസ്ലിംസും paDophile Muhammad നെപ്പോലെ അല്ല എന്നുള്ളതിന് തെളിവ് ആണ് ശ്രീ യൂസഫലി സർ, I respect him more than a paDo prophet and his fictional character Allah(tribalgod)❤😍 great yousafali sir😍.....

    • @ashiqami6742
      @ashiqami6742 2 года назад +2

      @@unmaskingtruthophobes7729 അയാൾ മുസ്ലിം ആയത് കൊണ്ടും, പ്രവാചകനിൽ വിശ്വസിക്കുന്നത് കൊണ്ടും ആണ് ഇങ്ങനെ ആവാൻ സാധിച്ചത്.
      യൂസഫ് അലി സർന്റെ ഒരുപാട് വീഡിയോസ് ഉണ്ട് യൂട്യൂബിൽ, ഇപ്പോ ട്രിവാൻഡറും ലുലു മാള്മായി ബദ്ധപ്പെട്ട വീഡിയോസ് എടുത്ത് നോക്, അതിൽ മനസിലാകും അയാൾ എങ്ങനെയാണ് എത്രയും നല്ല മനുഷ്യൻ ആകാൻ കാരണം എന്ന് തന്ന.. അയാളുടെ സ്വന്തം ഇന്റർവ്യൂ ❤️
      ഒന്നും അറിയണ്ട പൊട്ടത്തരം വിളിച്ചു പറയുമ്പോ ചില ചാണക മണ്ടന്മാർ വിശ്വസിക്കും, എന്നലാണ്ട് വേറാരും വിശ്വസിക്കാൻ പോണില്ല 🤣

    • @reeza4854
      @reeza4854 2 года назад

      Aameen

  • @AaAa-wv1yj
    @AaAa-wv1yj 2 года назад +176

    ഇതൊക്കെ കാണുമ്പോൾ മനസ്സിനൊരു കുളിർമയാണ് 🥰🥰🥰🥰

  • @__shabbbn__3751
    @__shabbbn__3751 2 года назад +33

    എന്റെ ഉപ്പാ 10 ലക്ഷം രൂപ കടക്കാരനാണ് ഈ നന്മ മനസ്സ് നങ്ങൾക്ക് നേരെ കണ്ണ് തുറന്നെങ്കിൽ ഒരു കുടുംബം രക്ഷ പ്പെടും 🥺🥺🥺🥺

    • @kmjayachandran4062
      @kmjayachandran4062 2 года назад

      ഇത്‌ അദ്യേഹത്തെ അറിയിച്ചാൽ അല്ലെ പരിഹാരം ഉണ്ടാകൂ.കമന്റ്‌ ഇട്ട കൊണ്ട് ആയില്ലല്ലോ?

    • @__shabbbn__3751
      @__shabbbn__3751 2 года назад

      @@kmjayachandran4062 എനിക്ക് യൂസഫലി സാർന്റെ nomber അറിയില്ല നിങ്ങൾക് അദ്ദേഹത്തിന്റെ nombar വിട്ട് തരാൻ പറ്റോ plssss🙏🙏🙏🙏

  • @santoshpv321
    @santoshpv321 2 года назад +45

    He has provided employment to thousands....god bless him and his family.

  • @Appus2001
    @Appus2001 2 года назад +379

    കേരളത്തിന്‌ ഒരു തണൽ വൃക്ഷം ആണ് ഇദ്ദേഹം 🙏

  • @rajeenarajeenaraji1068
    @rajeenarajeenaraji1068 2 года назад +227

    യൂസഫ്,,, അലിക്ക മുത്ത് ആണ് അള്ളാഹു ദീർഖ ആയിസും ബർക്കത്തുo കൊടുക്കട്ടെ,,,, ആമീൻ

    • @sweetmaanu
      @sweetmaanu 2 года назад

      is he against NRC ?

    • @safaturaibanfasalc4255
      @safaturaibanfasalc4255 2 года назад +1

      Aameen

    • @unmaskingtruthophobes7729
      @unmaskingtruthophobes7729 2 года назад +3

      എല്ലാ മുസ്ലിംസും paDophile Muhammad നെപ്പോലെ അല്ല എന്നുള്ളതിന് തെളിവ് ആണ് ശ്രീ യൂസഫലി സർ, I respect him more than a paDo prophet and his fictional character Allah(tribalgod)❤😍 great yousafali sir😍..

    • @Sam-ahmd
      @Sam-ahmd 2 года назад +1

      Aameen

    • @shereefabeevishereefabeevi6583
      @shereefabeevishereefabeevi6583 2 года назад +1

      1...veedu....veckan.......sahayikumo..
      Sahodara.....asalamualaikum

  • @ചന്ദ്രകാന്തം
    @ചന്ദ്രകാന്തം 2 года назад +134

    ഒരിക്കൽ ഇദ്ദേഹം അത്യുന്നതങ്ങളിൽ പരമകാരുണ്യന്റെ സദസ്സിൽ തീർച്ചയായും വാഴ്ത്തപെടും.....
    അതെ സർ,...നിങ്ങൾ പ്രവചനത്തിലുമൊക്കെ പ്രതീക്ഷകളിലുമൊക്കെ അപ്പുറത്താണ്....
    കരുതലിന്റെ കാരുണ്ണ്യത്തിന്റെ കാവലിന്റെ നിലവിളക്കായി എന്നും ഈ ഭൂമിയിൽ ആരോഗ്യ സൗഖ്യമായി പ്രകാശിക്കട്ടെ....
    ❤️❤️❤️❤️❤️

    • @shafeekshafee5616
      @shafeekshafee5616 2 года назад

      Ameen❤

    • @unmaskingtruthophobes7729
      @unmaskingtruthophobes7729 2 года назад

      അ"മീൻ"

    • @abdulraheemkolikkara7107
      @abdulraheemkolikkara7107 2 года назад

      ആമേൻ

    • @ckcraftstudio5782
      @ckcraftstudio5782 2 года назад

      Aameen

    • @unmaskingtruthophobes7729
      @unmaskingtruthophobes7729 2 года назад

      എല്ലാ മുസ്ലിംസും paDophile Muhammad നെപ്പോലെ അല്ല എന്നുള്ളതിന് തെളിവ് ആണ് ശ്രീ യൂസഫലി സർ, I respect him more than a paDo prophet and his fictional character Allah(tribalgod)❤😍 great yousafali sir...... 😍...

  • @dhaneesh1059
    @dhaneesh1059 2 года назад +8

    ദൈവം ഭൂമിയിൽ വർത്തിക്കുന്നത് ഇതുപോലുള്ള വക്തികളിലൂടെ ആണ്...
    ദൈവം അനുഗ്രഹിക്കട്ടെ.💗

  • @vishnulalvichu5149
    @vishnulalvichu5149 2 года назад +1

    ദൈവങ്ങൾപോലും അഞ്ചടി മാറി നിൽക്കണം ഈ മനുഷ്യന് മുൻമ്പിൽ ❤🥰 Great man 🥰🙏🏻

  • @noufalkl1020
    @noufalkl1020 2 года назад +29

    ആ സ്കൂളിന് അഭിമാനം 😍😍❤. ഒരു മനുഷ്യ സ്നേഹിയായ നല്ല മനസ്സുള്ള കോടീശ്വരനെ വളർത്തിയതിനു. ഉമ്മമാർ അദ്ദേഹത്തിന് ജീവൻ ആണ് ❤❤❤
    യൂസഫലി ഇക്ക ❤🌹🌹

  • @induindu9994
    @induindu9994 2 года назад +297

    കഥപറയുമ്പോൾ ഫിലിമിലെ ബാർബർ ബാലനെ ഓർമ വന്നു.....

    • @meee2023
      @meee2023 2 года назад +1

      അതെന്താ

    • @shibikp9008
      @shibikp9008 2 года назад +2

      @@meee2023 filimil Mammootty Sreenivasan e kaanan varunathu ithupole aanu

  • @Shanidmuhammedknr
    @Shanidmuhammedknr 2 года назад +232

    ലോകം കണ്ട മനുഷ്യ സ്‌നേഹി... പദവിയെക്കാൾ ഏറെ മനുഷ്യത്വം ഉണ്ട് എന്ന് കാണിച്ചു തന്ന... Ma യൂസഫ് അലി sir... 🥰🥰🥰

    • @unmaskingtruthophobes7729
      @unmaskingtruthophobes7729 2 года назад

      ലോകമോ? നിങ്ങളുടെ കമന്റ ലൂടെ തന്നെ മനസ്സിലായി നിങ്ങൾ ലോകം കണ്ടിട്ടില്ല എന്ന് 👍

    • @Shanidmuhammedknr
      @Shanidmuhammedknr 2 года назад +1

      നീ എന്തു... മോയന്ത് aadaao.. ലോകം തന്നെ എന്താ സംശയം.... അൽ മോയന്ത് നിന്നെ പോലെ ഉള്ള മോയന്ത് ആണ് ഈ നാടിന്റെ ഏറ്റവും വലിയ ശാഭം.. ഒരാളെ മനസ്സിലാക്കി നിൽക്കുക എന്നത് വലിയ കാര്യം ആണ്... അതേടോ ലോകം കണ്ട മനുഷ്യ സ്‌നേഹി തന്നെ ആണ്... എന്താ സംശയം... മോയന്തേ

    • @Shanidmuhammedknr
      @Shanidmuhammedknr 2 года назад +1

      നിന്റെ കമന്റ് കണ്ടപ്പോൾ തന്നെ.. എല്ലാർക്കും മനസ്സിലായി 😄😄 ആരാണ് ലോകം കണ്ടേ എന്ന്...

    • @unmaskingtruthophobes7729
      @unmaskingtruthophobes7729 2 года назад

      @@Shanidmuhammedknr uff ഇക്ക mess boi തന്നെ 😍

  • @sachinsachuz798
    @sachinsachuz798 2 года назад +4

    എൻറെ ദൈവമേ ഇങ്ങനെയും മനുഷ്യരുണ്ടോ കണ്ണ് നിറഞ്ഞു പോയി. 🙏😭😍🥰🥰🥰🥰🥰🥰

  • @jophyantony5756
    @jophyantony5756 2 года назад +1

    എന്ത് നല്ല മനുഷ്യൻ ആണ് ഇദ്ദേഹം 'സത്യം പറഞ്ഞാൽ ഇതെല്ലാം കാണുമ്പോൾ കരച്ചിൽ വരുന്നു!

  • @khadrpallikaadath7878
    @khadrpallikaadath7878 2 года назад +211

    ഇതാണ് നമ്മുടെ നമ്മൾ ഇഷ്ടപ്പെടുന്ന കേരളം ജാതിയോ മതമോ വർഗ്ഗമോ വ്യത്യാസമില്ലാതെ എല്ലാവരെയും സ്നേഹിക്കുക അതായിരുന്നു നമ്മുടെ കുട്ടിക്കാലം അത് വീണ്ടും തിരിച്ചു കിട്ടിയാൽ മതിയായിരുന്നു വിശ്വാസം എല്ലാവരുടെയും ഇഷ്ടമാണ് അതിൽ പരസ്പരം ആരും കൈ കടത്തരുത് ഇതുപോലെയുള്ള സ്നേഹബന്ധങ്ങൾ നിർത്തുക

    • @krishnakumarmenon4668
      @krishnakumarmenon4668 2 года назад +5

      Correct

    • @a2kkitchen741
      @a2kkitchen741 2 года назад +5

      നല്ലൊരു കമെന്റ്.. 👌🏿👌🏿👍👍നിങ്ങളെയും God ഉയരങ്ങളിൽ എത്തിക്കട്ടെ 🥰🙏

    • @jpkpkd5065
      @jpkpkd5065 2 года назад +8

      സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് ഇറങ്ങിയാൽ കുറേയൊക്കെ കാണാൻ കഴിയും
      ഇങ്ങനെ ഉള്ള ബന്ധങ്ങൾ

  • @A_n_o_o_p
    @A_n_o_o_p 2 года назад +217

    പണം കൊടുത്താൽ കിട്ടാത്ത പലതും നമുക്ക് ചുറ്റും ഉണ്ട്...സ്നേഹവും കരുണയും സഹാനുഭൂതിയും ഒക്കെ അതിൽ പെട്ടതാകുന്നു....എത്രത്തോളം വിനയവും എളിമയും ഉണ്ടാകുന്നോ അത്രത്തോളം അവർ വലിയവൻ ആകുന്നു ..🙏🙏

  • @rejilaafsal
    @rejilaafsal 2 года назад +159

    ഇങ്ങനെയൊക്കെ ചെയ്യുന്നത് കൊണ്ടാണ് അള്ളാഹു ഇദ്ദേഹത്തെ ആപത്തുകളിൽ നിന്നും രക്ഷിക്കുന്നത് 💯

    • @m4tech794
      @m4tech794 2 года назад

      Nice

    • @fazluwithshifanafazlumon4232
      @fazluwithshifanafazlumon4232 2 года назад

      Nee ഇതിലും വന്നോ

    • @myway4582
      @myway4582 2 года назад

      *ഇഗള് കമൻറ് എല്ലായിടത്തും ഉണ്ടല്ലോ അഫ്ര* 😀

    • @sagarkottapuram9048
      @sagarkottapuram9048 2 года назад

      ആപത്ത് ഉണ്ടാക്കിയിട്ട് രക്ഷിക്കുന്നവനാണോ അള്ളാഹു?

    • @മിന്നൽസങ്കി
      @മിന്നൽസങ്കി 2 года назад +1

      @@sagarkottapuram9048 alla modi rakshikkum😂😂

  • @saleenasiddik9678
    @saleenasiddik9678 2 года назад +1

    ഇദ്ദേഹത്തെ പോലെ ഒരു നല്ല മനുഷ്യൻ ഈ ലോകത്ത് എവിടേയും കാണാൻ പറ്റില്ല ഇദ്ദേഹത്തെ പോലെ ഇദ്ദേഹം മാത്രം എത്ര കുടുംബംങ്ങളെയാണ് യൂസഫിക രക്ഷപെടുത്തുന്നത് പടച്ചവൻ ഈ നല്ല മനുഷ്യന് ദീർഘായുസ് നൽകി അംഗ്രഹിക്കറാകട്ടെ ആമീൻ .... 💙💙💙

    • @unmaskingtruthophobes7729
      @unmaskingtruthophobes7729 2 года назад

      എല്ലാ മുസ്ലിംസും paDophile Muhammad(pbuh) നെപ്പോലെ അല്ല എന്നുള്ളതിന് തെളിവ് ആണ് ശ്രീ യൂസഫലി സർ, I respect him more than a paDo prophet and his fictional character Allah(tribalgod)❤😍 great yousafali sir😍...

  • @Lilly-h4d
    @Lilly-h4d 2 года назад +2

    വന്ന വഴിയും പടച്ച റബ്ബിനേം മറക്കാത്ത മനുഷ്യസ്നേഹി 😍

  • @abdulsaleem8158
    @abdulsaleem8158 2 года назад +182

    അറിയാതെ കണ്ണ് നിറഞ്ഞു പോവുന്നു. അങ്ങയുടെ മനസ്സ് എത്ര മനോഹരം.

    • @ashiff7508
      @ashiff7508 2 года назад +1

      😭😭😭😭

    • @bhagavan397
      @bhagavan397 2 года назад

      ഞമ്മളെ ആൾ 🇵🇰🇵🇰🇵🇰

    • @jaibhim5265
      @jaibhim5265 2 года назад +3

      @@bhagavan397 Edo sangi kutta ninakkallelum nallath kandal pande ishttappedillallo

  • @ratheeshvenganoor5919
    @ratheeshvenganoor5919 2 года назад +226

    ഇങ്ങള് എന്ധോന്ന് മനുഷ്യനാഡോ കരയാനായ് ഒന്നുംതന്നെ ഈ വിഡിയോയിൽ ഇല്ലെങ്കിലും കണ്ണും മനസും നിറഞ്ഞുപോയി. 🥺. എനിക്കിനി എത്ര ആയുസ് ഉണ്ടെന്ന് അറിയത്തില്ല എന്നാലും ആ ആയുസും സാറിനു ഈശ്വരൻ തരട്ടെ. 🙏🙏🙏🙏🙏

    • @abidarazak4840
      @abidarazak4840 2 года назад +1

      💖

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 2 года назад +5

      @@weone5861 ഇത്രയും കോടിശ്വരനായ മനുഷ്യൻ ഇത്രയും സിമ്പിൾ ആയി പഴേ ചങ്ങാതിമാരോട് ഹോ കണ്ടട്ട് കണ്ണ് നിറയുന്നു🥺👍🌹

    • @meee2023
      @meee2023 2 года назад +4

      ഇയാളുടെ കമന്റ് കണ്ടപ്പോ കണ്ണ് നിറഞ്ഞു

    • @ABDULRAHMAN-py2yi
      @ABDULRAHMAN-py2yi 2 года назад +4

      രതീഷേ നിങ്ങളുടെ കമൻഡ് വായിക്കുകയല്ല ഞാൻ കേൾക്കുന്ന പോലെ തോന്നി ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും സമസൃഷ്ട്ടിക്ക്‌ വേണ്ടിയുള്ള പ്രാർത്ഥന തീർച്ചയായും പടച്ചവൻ സ്വീകരിക്കും പരമ കാരുണ്യവാനായ പടച്ച തമ്പുരാൻ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ആരോഗ്യവും ദീർഘായുസ്സും നൽകും നൽകട്ടെ ആമീൻ

    • @abdulraheemkolikkara7107
      @abdulraheemkolikkara7107 2 года назад +2

      രതീഷ്🌹നിങ്ങൾ യഥാർത്ഥ മനുഷ്യനാണ് മനുഷ്യനെ🌷ഇങ്ങിനെ കാണാൻ കഴിയൂ

  • @Cut2cutz123
    @Cut2cutz123 2 года назад +55

    ഇതൊക്കെ സിനിമയിൽ മാത്രമല്ല ജീവിതത്തിലും നടക്കുമെന്ന് തെളിയിച്ച ഏക വ്യക്തി ❤

  • @deepu.ddeepu.d5202
    @deepu.ddeepu.d5202 2 года назад +1

    ഈ മനുഷ്യനെ ഓരോ ദിവസവും കാണുമ്പോളും...സ്നേഹം കൂടി വരുകയാണ്...വന്നവഴി മറക്കാത്ത മനുഷ്യ ദൈവം....

  • @eshasworld6205
    @eshasworld6205 2 года назад +1

    ഇത് കണ്ടിട്ട് കണ്ണുനിറഞ്ഞു വന്നവഴി മറക്കാത്ത വലിയ മനസ്സിന്റെ ഉടമ 😍😍 മാഷാ അള്ളാ അദ്ദേഹത്തിന് അള്ളാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യം പ്രധാനം ചെയ്യട്ടെ 🤲🤲🤲

  • @dilipkumar1905
    @dilipkumar1905 2 года назад +198

    മറ്റുള്ളവരുടെ കണ്ണ് നിറയിക്കാൻ ആയി ഹെലികോപ്റ്റർ ൽ വരും ഈ മനുഷ്യൻ 🙏🙏🙏🙏🌹🌹🌹🌹

    • @kareemkuniya374
      @kareemkuniya374 2 года назад +3

      👌

    • @bsrlhf7149
      @bsrlhf7149 2 года назад +3

      വല്ലാത്തൊരു ജന്മം...
      അത് പറയേണ്ടത് ഇവിടെയാണ്

    • @anvarhussain8652
      @anvarhussain8652 2 года назад +2

      എങ്ങിനെ വന്നാലും ഒപ്പം പഠിച്ച ആളുടെ ജപ്തി ഒഴിവാക്കി... ആ നന്മകൾ കാണൂ സഹോദര

    • @silsilahinsulation4095
      @silsilahinsulation4095 2 года назад

      @@anvarhussain8652 positive ആയി ചിന്തിക്കൂ.....പഠിച്ച സ്കൂളിന്റെ പേര് അന്വർത്ഥമാക്കുന്ന പ്രവർത്തി.....

    • @anvarhussain8652
      @anvarhussain8652 2 года назад

      @@silsilahinsulation4095 സഹോദരൻ പോസറ്റീവ് ആയി ചിന്ദിച്ചിട്ടുണ്ടെങ്കിൽ എനിക്ക് റിപ്ലൈ തരൂല

  • @ALUdayippan
    @ALUdayippan 2 года назад +27

    ലുലു മാൾ കാരണം RUclips ൽ രക്ഷപ്പെട്ട ഒരാളാണ് ഞാൻ. Yusafali Sir ൻ്റെ തിരുവനന്തപുരം Lulu Mall ലെ തുടക്കം എൻ്റെ ചാനലിൻ്റെ വളർച്ച.Yusafali Sir ❤️❤️🥰

    • @firossub
      @firossub 2 года назад +1

      2,3 days aayitu kaanarundu keto lulu vdeos , all the best little brother

  • @nishadnishu2879
    @nishadnishu2879 2 года назад +233

    നൂറു വയസ്സു വരെ ഇതു പോലെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @sureshkl6839
    @sureshkl6839 2 года назад +2

    മനസ്സിൽ നന്മ്മയും സ്നേഹവും
    ഹൃദയത്തിൽ കരുണയും
    ഉള്ള യാഥാർഥ്യ ബോധം
    ഉള്ളദൈവീകതയുള്ള മനുഷ്യനാണ് യൂസഫലി
    ആയുരാരോഗ്യ സൗക്യങ്ങൾ
    സർവേശ്വരൻ നൽകട്ടെ

  • @beegummansu
    @beegummansu 2 года назад

    ഇതുപോലെയൊരു മനുഷ്യസ്നേഹിയെ ഈ കാലത്ത് കാണാൻ നല്ല പാടാണ്... അതും ഒരു കോടിശ്വരൻ... തുടർന്നും എല്ലാരേം സഹായിക്കാനും സ്നേഹിക്കാനും അദ്ദേഹത്തിന് ദീർഘായുസ്സ് പടച്ചവൻ നൽകട്ടെ 🤲

  • @AshaAsha-lc7bm
    @AshaAsha-lc7bm 2 года назад +34

    ഇങ്ങനെയുള്ള ഇതിഹാസങ്ങൾ ഇനിയും ജനിക്കട്ടെ അദ്ദേഹത്തിന് ദീർഘായുസ് നേരുന്നു 🙏🏻 വല്യമുതലാളിമാർ ഒരുപാടുണ്ട് പക്ഷേ ഇതുപോലെ ഒരാൾ മാത്രം

  • @MohammedAslam-bp6vh
    @MohammedAslam-bp6vh 2 года назад +13

    എത്ര കാരുണ്യം നിറഞ്ഞ മനുഷ്യൻ ഉമ്മയോട് ഉള്ള സ്നേഹം എല്ലാ അമ്മമാരോടും കാണിക്കുന്ന നല്ല ഹൃദയം

  • @baazigarultimate6238
    @baazigarultimate6238 2 года назад +68

    ജീവിച്ചിരിക്കുന്ന ഒരേ ഒരു real ഹീറോ ❤️❤️❤️❤️❤️❤️

  • @sreelathan1285
    @sreelathan1285 2 года назад

    എന്ത് പറയണംന്നറിയ്ന്നില്ല. ഇദ്ദേഹത്തേപ്പോലുള്ള നന്മ മരം നമുക്കിടയിൽ ഉണ്ടെന്നറിയുന്നതു തന്നെ അത്ഭുതം. God bless u sir

  • @shajiaugustine1667
    @shajiaugustine1667 2 года назад +1

    ആര് എന്ത് പറഞ്ഞാലും ഇതാണ് യൂസഫലി സർവേശ്വരൻ ദീർഘായുസ് നൽകട്ടെ 🙏🙏🙏

  • @sreekumarsekharan3685
    @sreekumarsekharan3685 2 года назад +142

    മനുഷ്യസ്നേഹിയായ മനുഷ്യൻ
    ഇദ്ദേഹത്തിന് ദൈവം ദീർഘാരോഗ്യവും , ദീർഘായുസും നൽകട്ടെ .

    • @Lalu-q2h
      @Lalu-q2h 2 года назад +2

      ഇത് കാണുന്ന സംഘികുട്ടൻ😭😎

    • @unmaskingtruthophobes7729
      @unmaskingtruthophobes7729 2 года назад

      @@Lalu-q2h എല്ലാ മുസ്ലിംസും paDophile Muhammad നെപ്പോലെ അല്ല എന്നുള്ളതിന് തെളിവ് ആണ് ശ്രീ യൂസഫലി സർ, I respect him more than a paDo prophet and his fictional character Allah(tribalgod)❤😍 great yousafali sir...... 😍...

    • @devikaaadhi9823
      @devikaaadhi9823 2 года назад

      Kananum agrahamundu sir

  • @richurayyooswould3679
    @richurayyooswould3679 2 года назад +12

    ഞാൻ ആഗ്രഹിച്ച കേരളം മാനുശ്യരെല്ലാരുമൊന്നുപോലെ👌നാഥൻ യുസുഫ് അലിക്കക്കും നമ്മൾക്കെല്ലാവർക്കും ആരോഗ്യത്തോടെ ഉള്ള ദീര്ഗായുസ്സ് നൽകട്ടെ 🤲

  • @rahoof2771
    @rahoof2771 2 года назад +2

    ഒട്ടും അഹങ്കാരം ഇല്ലാത്ത പാവങ്ങളുടെ സുൽത്താൻ നാട്ടികയുടെ സുൽത്താൻ യൂസഫ്ക്ക് ❤

  • @Jz-fj5ki
    @Jz-fj5ki 2 года назад +7

    He brings lot of warmth and love.. such a caring personality.. he loves every one without looking at cast creed and religion.. looking at him brings happiness to my ❤ heart..

  • @dddddryhg
    @dddddryhg 2 года назад +56

    ഒരു വിസ്മയമനുഷ്യൻ 🙏 .

  • @vijayanmadhavan9929
    @vijayanmadhavan9929 2 года назад +35

    He is great man ....helping human beings with out colour and creed..God give him long life and good health.

  • @ashkarrahmath7604
    @ashkarrahmath7604 2 года назад +11

    പറന്നിറങ്ങി സ്കൂളിലാണ് പക്ഷെ ജനങ്ങളുടെഹൃദയത്തില്‍ ആണ് ❤🤲

  • @shadintalks2969
    @shadintalks2969 2 года назад +1

    എനിക്കും നല്ല ആഗ്രഹം ഉണ്ട് ഈ നല്ല മനുഷ്യനെ ഒരിക്കലെങ്കിലും ഒന്നിൽ നേരിൽ കാണാൻ
    Allah ദീർഘായുസ്സ് നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @unmaskingtruthophobes7729
      @unmaskingtruthophobes7729 2 года назад

      എല്ലാ മുസ്ലിംസും paDophile Muhammad നെപ്പോലെ അല്ല എന്നുള്ളതിന് തെളിവ് ആണ് ശ്രീ യൂസഫലി സർ, I respect him more than a paDo prophet and his fictional character Allah(tribalgod)❤😍 great yousafali sir...... 😍

  • @noushadkechery2346
    @noushadkechery2346 2 года назад

    ഇതു കാണുബോൾ കണ്ണ് നിറഞ്ഞു പോയി, ഈ സിംബിൾ മനുഷ്യന് ഒരായിരം ബിഗ് സല്യൂട്ട് 🙏🙏🙏

  • @hibroosworld9413
    @hibroosworld9413 2 года назад +39

    എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരാഗ്രഹമാണ്... സാഹിബിne കാണണം എന്നുള്ളത്... 😥😥... ഒന്നിനും വേണ്ടിയല്ല്ല.... അല്ലാഹുവിന്റെ അനുഗ്രഹം വാരിക്കോരി കിട്ടിയ അതേഹത്തിന്റെ മുഖം ഒന്ന് നേരിൽ കാണണം....ഒരുപാടു മനുഷ്യരുടെ കണ്ണുനീറോപ്പിയ... ആ കൈ ഒന്ന് പിടിക്കാൻ 😥😥😥ഒരുപാടു ആഗ്രഹമുണ്ട്.... 🤲🤲🤲🤲
    അള്ളാഹു സാധിപ്പിച്ചു തരും എന്ന് വിശ്വസിക്കുന്നു 🤲🤲🤲

  • @saleenacp330
    @saleenacp330 2 года назад +37

    യൂസഫലി സാറിന് ഇനിയും ഒരുപാട് കാലം സന്ദോഷത്തോടെ ജീവിക്കാൻ ആരോഗ്യം തന്ന് പടച്ചോൻ അനുഗ്രഹിക്കട്ടെ 🙏🙏🙏. ഇതുപോലെ ഇനിയും ഒരുപാട് ആളുകളെ സഹായിക്കാൻ പറ്റട്ടെ 💐

    • @unmaskingtruthophobes7729
      @unmaskingtruthophobes7729 2 года назад

      എല്ലാ മുസ്ലിംസും paDophile Muhammad നെപ്പോലെ അല്ല എന്നുള്ളതിന് തെളിവ് ആണ് ശ്രീ യൂസഫലി സർ, I respect him more than a paDo prophet and his fictional character Allah(tribalgod)❤😍 great yousafali sir😍.....

    • @kmjayachandran4062
      @kmjayachandran4062 2 года назад

      ഇനിയും അദ്യേഹത്തിന്റെ കരുണ എത്താൻ ഉണ്ട് ഒരുപാട് പേരിൽ.

  • @46mithun
    @46mithun 2 года назад +49

    ഇതെ സ്കൂളിൽ എനിക്കും പഠിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷo❤

    • @jeshan_ct
      @jeshan_ct 2 года назад +4

      Avida padichitt mathram kariyamilla jeevidham endhanenn manasilakkanam

  • @justinraj.c2880
    @justinraj.c2880 2 года назад

    പല മാധ്യമങ്ങൾ വഴി എത്ര തവണ ഈ ന്യൂസ് കണ്ടു എന്ന് അറിയില്ല. അത്ര മാത്രം ഹൃദയസ്പർശിയായ അനുഭവങ്ങൾ. പണപ്പെരുപ്പം കൊണ്ട് അല്ല ഒരാൾ കോടിശ്വരൻ ആകുന്നത്. നന്മയുള്ള മനസ്സ് കൊണ്ടാണ്. സർവശക്തനായ ദൈവം യൂസഫലി സർ നെ ഇനിയും അനുഗ്രഹിക്കട്ടെ🙏

  • @ajuajmal8058
    @ajuajmal8058 2 года назад +3

    എന്തൊരു നിഷ്കളങ്കമായ സ്നേഹം, മനുശ്യത്വത്തിന്റെ ആൾരൂപം, 🙏🙏🙏

  • @unaiskareemvlogs
    @unaiskareemvlogs 2 года назад +11

    അദ്ദേഹത്തിന്റെ വിജയം തന്നെ മറ്റുള്ളവരുടെ പ്രാർത്ഥനയാണ് 😘

  • @bazi8242
    @bazi8242 2 года назад +44

    അമ്മയുടെ പൊരുത്തം കിട്ടിയ ഒരു മകൻ, ഇയാൾ മുസ്ലിം ആയി ജീവിച്ച് കാണിക്കുന്നു.!!! ഇസ്ലാം ഒരു ജീവിത രീതി ആണ് ചിന്തിക്കുന്നവർക്ക് ദൃശ്ടാന്തമുണ്ട്...☝️☝️☝️

    • @unmaskingtruthophobes7729
      @unmaskingtruthophobes7729 2 года назад +1

      എല്ലാ മുസ്ലിംസും paDophile Muhammad നെപ്പോലെ അല്ല എന്നുള്ളതിന് തെളിവ് ആണ് ശ്രീ യൂസഫലി സർ, I respect him more than a paDo prophet and his fictional character Allah(tribalgod)❤😍 great yousafali sir😍...

    • @unmaskingtruthophobes7729
      @unmaskingtruthophobes7729 2 года назад +4

      ഇദ്ദേഹം മുസ്ലിം ആയിട്ടല്ല ജീവിക്കുന്നത്, ഒരുപക്ഷേ ഇദ്ദേഹം മുസ്ലിം ആയിട്ടാണ് ജീവിച്ചിരുന്നത് എങ്കിൽ, മനുഷ്യരെ കാഫിറായും,മുസ്ലിമായും തരംതിരിച്ചു കാണുമായിരുന്നു., ഇദ്ദേഹം എല്ലാ മനുഷ്യരെയും മനുഷ്യൻ ആയിട്ടാണ് കാണുന്നത് 😘

    • @vahabvahu2078
      @vahabvahu2078 2 года назад +2

      @@unmaskingtruthophobes7729 ഒരിക്കലുമില്ല അദ്ദേഹം യഥാർത്ഥ മുസ്ലിം ആണ് അതുകൊണ്ടാണ് അദ്ദേഹം പല ഇന്റർവ്യൂ കളിലും പറയാറുണ്ട് നബിവചനം ഇസ്ലാം സ്നേഹത്തിൻ റെയും സമാധാനത്തിൻ റെയും മതമാണെന്ന് ജീവിതത്തിൽ നമ്മൾ പുലർത്തിയില്ലെങ്കിൽ നമ്മളെ യഥാർത്ഥം മുസ്ലിം ആവില്ല ഈ ജീവിതത്തിനു ശേഷം മറ്റൊരു ജീവിതമുണ്ടെന്ന് വിശ്വസിക്കുന്നവർക്ക് ആ ജീവിതം രക്ഷപ്പെടാൻ ജാതി മതം സമൂഹത്തെയും സ്നേഹിക്കണം എന്നാണ് ഭക്ഷണം കൊടുക്കണം അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറുനിറയെ തിന്നുന്നവൻ നമ്മിൽ പെട്ടവനല്ല (മുസ്ലിം)അല്ല എന് ഇസ്ലാം പഠിപ്പിക്കുന്നത് അവിടെ ജാതിയില്ല മതമില്ല വർഗ്ഗം ഇല്ല മറ്റു ജീവജാലങ്ങൾ ഇല്ല മറ്റു മതത്തെ ആളുകൾ ആയാലും മറ്റു മതസ്ഥരുടെ ക്ഷേത്രമോ കുരിശുപള്ളി യോ കണ്ടാൽ അത് അവിടെ വരെ നമ്മൾ ബഹുമാനം കാണിക്കണം എന്നൊക്കെ പഠിപ്പിക്കുന്ന മതമാണിസ്ലാം മതം പറയുന്നത് പോലെ ജയിക്കുന്നവർക്ക് യഥാർത്ഥ മുസ്ലിം അവൻ കഴിയുകയുള്ളൂ

    • @bazi8242
      @bazi8242 2 года назад +2

      @@unmaskingtruthophobes7729നിങ്ങൾ ഇസ്ലാമിനെ മനസ്സിലാക്കിയതിന്റെ പ്രശ്നം ആണ് സുഹൃത്തേ.. ഒരു കാര്യം അതെന്തായാലും പഠിച്ച് മനസ്സിലാക്കിയിട്ടല്ലേ നമ്മൾ അതിനെ വിമർശിക്കേണ്ടത് സഹോദരാ ഇസ്ലാമിനെ കുറിച്ച് പഠിക്ക് എന്നിട്ടതിനെ വിമർശിക്ക് അപ്പോൾ അതിന് ഒരു അന്തസ്സുണ്ട്.ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പഠിച്ച് മനസ്സിലാക്കി കടന്നു വരുന്ന മതം ഇസ്ലാം ആണ്.ഖുർആന് പകരമായി ഒരു എഴുത്ത് പോലും ലോകത്ത് ആർക്കും ഇത് വരെ കൊണ്ട് വരാൻ പറ്റിയിട്ടില്ല അത് ലോകവസാനം വരെ നില നിൽക്കുകയും ചെയ്യും.ഇതൊക്കെ ഇവിടെ വന്നു പറയുന്ന സമയത്ത് ഒരുപാട് മഹാന്മാർ (ഇസ്ലാം അല്ലാത്തവർ) മുഹമ്മദ് റസൂൽ (സ) കുറിച്ച് പറഞ്ഞത് എന്തൊക്കെയാണെന്നെങ്കിലും ഒന്ന് നോക്കിയിരിന്നെങ്കിൽ,,, ജോർജ് ബർണാഡ്ഷാ,നെപ്പൊളിയൻ,ഗുസ്താവ് ഫ്ലോബർട്ട്, dr വില്യം ഡ്രാപ്പർ,ആനി ബെസന്ത്,ലിയോ ടോൾസ്റ്റോയ്,തോമസ് കാർലയിൽ etc... എന്തിന് ദൂരെ പോകുന്നു നമ്മുടെ ഇന്ത്യയിൽ തന്നെ ഗാന്ധിജി,ശ്രീ നാരായണഗുരു,ലാലാ ലജ്പത് റായ്,പ്രൊഫ: രാമ കൃഷ്ണ റാവു ,സരോജിനി നായ്ഡു, വിവേകാനന്ദ സ്വാമി,ഗുരു നാനാക്ക്,സാധു ടി.എൽ വാസ്വാനി etc.. ഇവർ പറഞ്ഞതൊക്കെ ഒന്ന് കൂടി ഒന്ന് നോക്കൂ... സൃഷ്ടികളിൽ വെച്ച് ദൈവം ലോകത്ത് ഏറ്റവും യുനീക് ആയിട്ട് സൃഷ്ടിച്ച മനുഷ്യൻ ആണ് റസൂൽ (സ) ജനിച്ചത് മുതൽ മരണം വരെ ഒരു കളവ് പറയാത്ത ആരോടും വഞ്ചന ചെയ്യാത്ത ഒരു തെറ്റ് പോലും ചെയ്യാത്ത മനുഷ്യൻ ആണ് എന്റെ റസൂൽ ആകാശ ഭൂമിയിൽ ദൈവം ആദ്യം സൃഷ്ടിച്ചത് നബിയുടെ പ്രകാശത്തെയാണ് (നൂർ). ലോകം പടക്കാൻ തന്നെ കാരണക്കാരൻ ആണ് മുത്ത് റസൂൽ ലോകത്ത് എല്ലാ പ്രവാചകൻമാരുടെയും നേതാവാണ് റസൂൽ 120000 പ്രവാചകൻമാരെ നിയോഗിച്ചതിൽ ഏറ്റവും അവസാനത്തെ പ്രവാചകൻ ആണ് റസൂൽ ലോകവസാനം വരെയുള്ള സമൂഹത്തിന്റെ നേതാവുമാണ് റസൂൽ സഹനവും സ്നേഹവും,ദയയും ധർമ്മവുമാണ് അവിടെ നിന്ന് ജീവിച്ചു കാണിച്ച് തന്നതും അനുചരന്മാരോട് കൽപ്പിച്ചതും, മറ്റ് മനുഷ്യരായാലും മതമായാലും ബഹുമാനിക്കാനാണ് അവിടുന്ന് കാണിച്ചു തന്നതും പറഞ് തന്നതും മേലെ ഒരു സുഹൃത്ത് പറഞ്ഞത് പോലെ തന്റെ അയൽവാസി(വീടിന് ചുറ്റുമായി ഉള്ള 40 വീടുകൾ) പട്ടിണി കിടക്കുമ്പോൾ വയറ് നിറക്കുന്നവൻ എന്നിൽ പെട്ടവനല്ല എന്ന് പഠിപ്പിച്ച റസൂൽ അനാഥരുടെ അടുത്ത് നിന്ന് സ്വന്തം കുഞ്ഞിനെ കൊഞ്ചിക്കരുത് എന്ന് പറഞ്ഞു തന്ന റസൂൽ ഇങ്ങനെ ദിവസങ്ങൾ മാസങ്ങൾ ഇരുന്ന് എഴുതിയാലും തീരില്ല അവിടത്തെ ജീവിതവും മഹത്വവും...!!!
      അത് കൊണ്ട് തന്നെ റസൂലിനെ ആയിട്ട് compare ചെയ്യാൻ ലോകത്ത് റസൂൽ തന്നെയുള്ളൂ.. ദൈവം എല്ലാവർക്കും സൻമാർഗ്ഗം നൽകട്ടെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ...🤲🤲🤲

    • @unmaskingtruthophobes7729
      @unmaskingtruthophobes7729 2 года назад

      @@vahabvahu2078 യഥാർത്ഥ ഇസ്ലാമിനെ കുറിച്ച് അദ്ദേഹത്തിന് അറിയില്ല bro, യഥാർത്ഥ ഇസ്ലാം എന്ന് പറയുന്നത് കൊല യുടെയും വഞ്ചനയുടെയും തീവ്രവാദത്തെയും ചരിത്രം സംസാരിക്കുന്നതാണ്, എന്നാൽ ഇദ്ദേഹം പഠിച്ച ഇസ്ലാം എന്നത് ദാവാ കാരിൽ നിന്നും brainwash ചെയ്തത് ആണ് 👍❤

  • @ummeru5670
    @ummeru5670 2 года назад +29

    എല്ലാവർക്കും പ്രിയങ്കരനായ കേരളത്തിന്റെ സ്വന്തം കച്ചവടക്കാരന്‍ ഇനിയും ഇതുപോലുള്ള നന്‍മകള്‍ ചെയ്യാന്‍ അദ്ദേഹത്തിന് കഴിയണം എന്നും പാവങ്ങള്‍ക്ക് ഒരു പാട് സഹായം കിട്ടട്ടെ എന്നും പ്രാര്‍ത്ഥിക്കാം

  • @shofishanavas6988
    @shofishanavas6988 2 года назад

    എത്ര സ്നേഹം ഉള്ള ഒരു മനുഷ്യനാണ് യുസുഫ് സാർ ഒന്ന് കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു ഒരു സലാം പറയാനും ഉംറ ചെയ്യാൻ കഴിയണേ എനിക്കും കുടുംബത്തിനുമെന്ന് ദുആ ചെയ്യുന്നത്തിനൊപ്പം സാറിനെ കാണാനും സലാം പറയാനും കഴിയാണെന്നും ദുആ ചെയ്യുന്നുണ്ട്

  • @ranasmedia197
    @ranasmedia197 2 года назад +1

    ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന ഒരാൾ ആണ് യൂസഫലി സാർ

  • @democraticthinker-Erk
    @democraticthinker-Erk 2 года назад +68

    This man is incredible.....
    He is a business man but above all a huMAN...

    • @meenuranjith4944
      @meenuranjith4944 2 года назад +2

      ROBI❤️❤️❤️❤️❤️❤️❤️❤️👍correct 🙏💪

  • @thariftharift5981
    @thariftharift5981 2 года назад +25

    മനുഷ്യത്വം എന്താണെന്ന് ഉള്ളതിന്റെ
    ഉത്തമ മാതൃക🥰🥰🥰
    അള്ളാഹു ആരോഗ്യവും ആഫിയത്തും
    നൽകട്ടെ 🙏🙏🙏🙏

    • @kikkidumedia4472
      @kikkidumedia4472 2 года назад

      ആമീൻ

    • @unmaskingtruthophobes7729
      @unmaskingtruthophobes7729 2 года назад +1

      എല്ലാ മുസ്ലിംസും paDophile Muhammad നെപ്പോലെ അല്ല എന്നുള്ളതിന് തെളിവ് ആണ് ശ്രീ യൂസഫലി സർ, I respect him more than a paDo prophet and his fictional character Allah(tribalgod)❤😍 great yousafali sir😍

  • @gopakumarg6229
    @gopakumarg6229 2 года назад +48

    ഇനി വരുന്ന തലമുറ കണ്ട് പഠിക്കണം,ഇതൊന്നും സ്കൂൾ ലിൽ പഠിപ്പിക്കില്ല,പണ്ട് പറയാറില്ലേ താന്ന ഇടത്തേ നീരോടൂ എന്ന്, ഒരാളോട് എങ്ങനെ പെരുമാറണം എന്ന് , എന്തു സന്തോഷത്തിൽ പറയുന്നു എന്നോടൊപ്പം പഠിച്ചതെന്ന്,,

  • @sajnabilal3192
    @sajnabilal3192 2 года назад

    ഈ മനുഷ്യനോട്‌ വല്ലാത്ത ഒരു മുഹബ്ബത്ത് ആണ് പടച്ചോൻ ദിർക്കായുസ് നൽക്കട്ടെ ആമീൻ 😘😘😘😘

  • @rinu5549
    @rinu5549 2 года назад +1

    ആ ഒരു എളിമയാണ് അദ്ദേഹത്തെ ഇത്ര വലിയവനാക്കിയത്.. അദ്ദേഹത്തിന് അള്ളാഹു നൽകിയത് ഒരുപാട് പാവങ്ങളുടെ കൈകളിൽ എത്തിക്കാനാണ്...
    എല്ലാരേയും ഒരേ കണ്ണുകൊണ്ട് കാണുന്ന ഇദ്ദേഹത്തിന്റെ എളിമ കണ്ട് കണ്ണ് നിറഞ്ഞു പോയി. 😢

  • @fawassworld9072
    @fawassworld9072 2 года назад +8

    പച്ചയായ മനുഷ്യൻ സഹായിക്കാൻ ഉള്ള വലിയ മനസ്സാ അതാണ് മനസ്സ് കടം അത് തീർന്നാൽ തന്നെ വലിയ സമാധാനം അള്ളാ ഞങ്ങളെയും കടത്തിൽ നിന്ന് രക്ഷപ്പെടുത്തണേ അള്ളാ 😭😭😭😔🤲🤲🤲🤲🤲

    • @unmaskingtruthophobes7729
      @unmaskingtruthophobes7729 2 года назад +1

      എല്ലാ മുസ്ലിംസും paDophile Muhammad നെപ്പോലെ അല്ല എന്നുള്ളതിന് തെളിവ് ആണ് ശ്രീ യൂസഫലി സർ, I respect him more than a paDo prophet and his fictional character Allah(tribalgod)❤😍 great yousafali sir😍...

  • @simih2310
    @simih2310 2 года назад +15

    നന്മയുള്ള പച്ചയായമനുഷ്യൻ ഓരോരുത്തരുടെയും പ്രയാസങ്ങൾ മനസ്സിലാക്കി അവർക്കു ആശ്വാസം നൽകാൻ അള്ളാഹു നിയോഗിച്ച നന്മ മരം അദ്ദേഹത്തിനും കുടുംബത്തിനും അള്ളാഹു എല്ലാവിധ നന്മകളും പ്രധാനം ചെയ്യുമാറാകട്ടെ 🤲🏻

    • @unmaskingtruthophobes7729
      @unmaskingtruthophobes7729 2 года назад

      എല്ലാ മുസ്ലിംസും paDophile Muhammad നെപ്പോലെ അല്ല എന്നുള്ളതിന് തെളിവ് ആണ് ശ്രീ യൂസഫലി സർ, I respect him more than a paDo prophet and his fictional character Allah(tribalgod)❤😍 great yousafali sir😍....

  • @PraaNchiii
    @PraaNchiii 2 года назад +21

    ഇങ്ങേര് മാസ്സ് ആണ് യൂസഫ് ബായി ♥

  • @jaseemek4280
    @jaseemek4280 2 года назад

    ഇങ്ങേര് വല്ലാത്തെരു മനുഷ്യന്‍ തന്നെ..... ഒന്നും പറയാനില്ല......
    A Big Salute from Deep heart✌

  • @ARJUN-j8s5h
    @ARJUN-j8s5h 2 года назад

    എന്നും നന്മകൾ നേരുന്നു..ഈശ്വരൻ ഇക്കക്ക് ഇനിയും ഉയർച്ചകൾ നൽകും

  • @majeedpainattupady6674
    @majeedpainattupady6674 2 года назад +60

    പാവപ്പെട്ട മനുഷ്യരെ ചേർത്തുപിടിക്കുന്ന മനുഷ്യസ്നേഹി .. സ്വന്തം നാട്ടിൽ അരാജകത്വം സൃഷ്ടിക്കുന്ന മുതലാളിമാർ കണ്ടുപഠിക്കട്ടെ.. 👍