"Indiaലെ ഏറ്റവും വലിയ Shopping Mall, കേരളത്തിൽ വേണം;കാരണമത് എൻ്റെ കൂടി ഐഡൻ്റിറ്റിയാണ്":MA Yusuff Ali
HTML-код
- Опубликовано: 10 фев 2025
- MA Yusuff Ali Interview | Kochiയിൽ Lulu Mall തുടങ്ങിയതിനെക്കുറിച്ച് മനസുതുറന്ന് MA Yusuff Ali. News18 Keralaയ്ക്ക് അനുവദിച്ച അഭിമുഖത്താലാണ് Yusuff Aliയുടെ തുറന്ന് പറച്ചിൽ.
#mayusuffali #lulumallkochi #lulugroup #interview #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnewstoday
About the Channel:
--------------------------------------------
News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
ഒരു തനി നാടൻ മലയാളിക്ക് തന്റെ നാടൻ ഭാഷയിൽ എങ്ങനെ പക്വതയുള്ള നിലവാരത്തിൽ സംസാരിക്കാം എന്നതിന് ഉദാഹരണം: MA YOUSUF ALI SIR.❤❤❤
ഇപ്പൊൾ കേരളത്തിൽ ആണല്ലോ എല്ലാവരുടെ കേന്ദ്രം😂😂😂😂
@@inshot315എന്ത്യേ പിടിച്ചില്ലേ?
പാക്കിസ്ഥാൻ തനി നാടൻ ഭാഷ വരാതിരുന്നാൽ ശുഭം
കേൾക്കുമ്പോ തന്നെ ഒത്തിരി സന്തോഷം ഇദേഹത്തിന്റെ ഒരോ ഇന്റർവ്യൂയിലും ഓരോന്ന് പഠിക്കാൻ പറ്റും
Sure,,,
ആയുസ്സും ആരോഗ്യവും ദൈവം അദ്ദേഹത്തിന് കൊടുക്കട്ടെ 🤲🏻🤲🏻
Aameen
ആയുസും ആരോഗ്യവും - സാമ്പത്ത്യവും - നമുക്കും തരണേ = ദൈവമേ :
Ameen ya rabbal aalameen
പ്രിയ യൂസഫ് ബായി, എന്നും ഉയർന്ന ചിന്തകളുടെയും വിശാല മനസ്സിന്റെയും ഉടമയാണ് താങ്കൾ, അത് എന്നും അങ്ങനെ തന്നെ നില നിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നമ്മുടെ കേരള നാടിന്റെ വികസനം ലോകത്തിന്റെ മുന്നിൽ ഉയർന്നു കാണാൻ ഉള്ള താങ്കളുടെ ശ്രമങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. താങ്കൾ ഇത് പോലുള്ള പദ്ധതികൾ മുന്നോട്ട് കൊണ്ട് വരുന്നതിനു ഒപ്പമായി കേരളത്തിന്റെ തനതായ കൃഷി വ്യവസായം എന്ന അന്ന്യം നിന്ന് പോയ ആ മേഖലയെ കൂടി ഉയർത്തി കൊണ്ട് വരാൻ ഉള്ള ഒരു മുൻകൈ എടുക്കണം എന്നാണു എന്റെ ഒരു അപേക്ഷ. താങ്കൾ മുന്നോട് വന്നാൽ അത് ഈ മേഖലയിൽ അതിയായ താൽപ്പര്യം ഉള്ളവർക്കും കൂടുതൽ പ്രചോദനമാകും. കാട് പിടിച്ചു കിടക്കുന്ന നമ്മുടെ വയലുകളും തെങ്ങിൻ തോപ്പുകളും വാഴ തോപ്പുമെല്ലാം വീണ്ടും പച്ചയിൽ പൊതിയും. ബാലിയിലും മറ്റും കാണുന്ന പോലെ നമ്മൾക്കും കേരളത്തിൽ അഗ്രികൾച്ചർ ടൂറിസം കൊണ്ടുവരാൻ സാധിക്കും. താങ്കളുടെ മാളിലേക്കുള്ള പച്ചക്കറികളും പഴവർഗ്ഗങ്ങളും നമ്മുടെ സ്വന്തം കേരളത്തിന്റെ ഗ്രാമങ്ങളിൽ നിന്നാണ് ഉല്പാദിപ്പിക്കുന്നത് എന്ന് പറയുന്നതിനേക്കാൾ അഭിമാനവും സന്തോഷവും ഒരു പുതിയ ഷോപ്പിംങ് മാൾ പണിതാൽ കിട്ടുമോ? നമുക്ക് ഷോപ്പിങ് മാളും വേണം വിഷമില്ലാത്ത ഭക്ഷണവും വേണം.
വളരെ നല്ല ഒരു കാഴ്ചപ്പാട്
നമ്മുടെ നാട്ടിലെ ആളുകൾക്ക് സാധനങ്ങൾ വാങ്ങാൻ മാത്രമല്ല മറ്റു വികസിത രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ തക്ക ക്വാളിറ്റിയുള്ള products ഉണ്ടാക്കി ഇവിടെയുള്ളവർക്ക് തൊഴിൽ കൊടുത്തു കൂടെ സർ
ഉള്ളത് പൂട്ടിക്കാതിരുന്നാമതി 😂
Because workers union and political parties will close all the factories in kerala
he never do he is a typical businessman money money money that's it give charity for his business purpose
കേരളത്തിൽ 😂
ബാക്കിയുള്ളിടത്ത് എല്ലാരും ചെയ്യുന്നുണ്ട്
@@muhammedfasilfasilkv6025മലയാളി ഡാ😂😂😂....
കേരളത്തിന്റെ അഭിമാനം ❤️❤️
Mairaanu
@@ajmal3256 പറയാൻ കാരണം എന്താ..?
@@ajmal3256നന്മ വരട്ടെ, സഹോദര, നല്ലത് ചിന്തിക്കുക,
@@shaheennellaya2135 avida joli cheyunavarku kashtamanu ellavarm Mari vere sthalatheku
@@shaheennellaya2135 all projects in Kerala by Lulu is through deceit .
Hope Yousuf Ali starts a Mall in Kasargod so that a huge market from Mangalore & border districts of Karnataka can be captured which will also add value to other businesses nearby Lulu in Kerala area.
Kerala needs more visionaries like this great man, not only in business arena but political leadership level as well
ആദരണീയനായമഹാമനുഷ്യൻ,,,,
ഞങ്ങളുടെ നാട്ടികയിലെ ഞങ്ങളുടെ സ്വകാര്യ അഹങ്കാരമാണ് യൂസഫലി അദ്ദേഹത്തിന് പടച്ചവൻ ആയുസ്സും ആരോഗ്യവും ദീർഘായുസ്സ് എല്ലാം കൊടുക്കട്ടെ അദ്ദേഹത്തിനു മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബത്തിനും സൗദിയിൽ നിന്നും രാധാകൃഷ്ണൻ...
ഹെലികോപ്ടർ താഴെ പോയപ്പോൾ പടച്ചവൻഒരു കാഫിറിന്റെ രൂപത്തിലാണ് വന്നതു്... പരസ്യമായി അഹങ്കരിക്ക് ...
Sabu jose നിന്നെ പോലെ ഉള്ളവരാണ് വർഗീയത പരത്തുന്നത്. എന്തിനാണ് ഇങ്ങനെ വർഗീയസംസാരം നടത്തുന്നത്. ഇതിൽ നിങ്ങളുടെ ലാഭം എന്താണ്. നിങ്ങൾക്ക് അറിയാമോ.... ജാതി മതം നോക്കാതെ ആയിരക്കണക്കിന് ആളുകൾക്ക് ജോലി കൊടുത്തു അദ്ദേഹം. പല കുടുംബവും പട്ടിണി ഇല്ലാതെ ജീവിക്കുന്നു ഇയാൾ കാരണം. ഇയാൾ മറ്റൊരു മതത്തിൽ പെട്ട ആരെയും പരിഹസിക്കുകയോ.... മോശമായി പറയുകയോ... ചെയ്തിട്ടില്ല. പിന്നെ എന്തിനാണ് ഇങ്ങനെ പറയുന്നത്. കഷ്ട്ടം 🙏
വലിയ മാളുകൾ വന്നാൽ ചെറിയ ബിസിനസ് മിക്കതും അടക്കും.
പക്ഷെ മാളിൽ മുടിഞ്ഞ വിലയാണ് സാധനങ്ങൾക്ക് പിന്നെ പാർക്കിംഗിനെ വരെ പൈസ കൊടുക്കണം എന്നെ ഉള്ളു...
നീ പോണ്ട
Yes
പാർക്കിംഗ് ഫീസ് എല്ലായിടത്തും ഉണ്ട്. ഇത് കാർ മുതലാളിമാരെ ബാധിക്കുന്ന കാര്യമാണ്.
@@abdulrahiman7435 കാർ ഉള്ളവർ എല്ലാം മുതലാളിമാർ ആണോ.പിന്നെ എല്ലാവരെ പോലെ അല്ല എന്ന് അല്ലെ പറയുന്നെ അതുകൊണ്ട് പറഞ്ഞതാണ്..
@@wayanadanwayanadu7163 പോകുന്നിടത്തെ അഭിപ്രായമെ നീ പറയാറുള്ളുവോ
അള്ളാഹു യൂസഫ് sir ന് ആഫിയതുള്ള ദീര്ഗായുസ്സ് തരട്ടെ ഇനി ഉയർത്തട്ടെ ആമീൻ
Aameen
Amen amen😂
ലോകത്തിന് മുന്നിൽ നമ്മൾ മലയാളികളുടെ അഭിമാനം 😍🥰🥰
യൂസഫലിക്ക 😍🥰🥰
ENTHU ABHIMANAM :: VERUM VILPANAKKARAN. :: NO MANUFACTURING NO PRODUCTION.:: AAVASYAMILLATHA SADHANANGAL JANANGALUDE MEL KETTI VECHU AVARUDE KASU PIZHINJEDUKKUKA. :: ATHANU NINTE ABHIMANAM :: USE OF ELI. :: INVESTING BLACK MONEY OF POLITICIANS MAINLY ANTHAM KAMMIES :: IVANTE MALL VANNA SESHAM ERNAKULATHIL EKADESAM 200 PROVIDION STORESUM STATIONERY KADAKALUM ADACHU POOTTTENDI VANNU :: 20000 ALKARKU JEEVANOPADHI NASHTAPPETTU:: ATHANU USE OF ELIYUDE SAMBHAVANA ::
20000 JANANGALKU JEEVANOPADHI NASHTAPPETTU
@@vilayannoorpadmanabhan7350എങ്ങനെ... 🤔
മാളിന്റെ വിജയ രഹസ്യം(1) ജോലിക്കാരെ നിയമിക്കുന്നത് ഏജൻസികൾ, പേരിനു മാത്രം സ്ഥിര ജീവനക്കാർ ബാക്കി കോൺട്രാക്റ്റ് ബെയ്സ് 12 മണിക്കർ ജോലി കുറഞ്ഞ ശമ്പളം12 മണിക്കർ സെക്യൂരിറ്റിക്കാർക്ക് ഒന്ന് ഇരിക്കാൻ അനുവാധം ഇല്ല ഒരു ഇരിപ്പിടം പോലും ഇല്ല.അതു കൂടെ ഇതിൽ പറയണം
ഇയ്യാൾ ഭൂലോക fraud ആണ്
ആരെയും നിർബന്ധിച്ചു കൊണ്ടു പോകുന്നില്ല......
@@wayanadanwayanadu7163ഗതികേട് കൊണ്ട് പോകുന്നതാണ് ഒക്കെ
@@wayanadanwayanadu7163 എന്ന പിന്നെ തൊഴിൽ നിയമങ്ങൾ അവശ്യം ഇല്ലല്ലോ 👻
Alla security karanu oru sofa
Konduveram😂ninne arenkilum kettiyitto avide patilenkil yerinchit podo
എല്ലാ മേഖലയിൽ വിജയം നൽകി അനുഗ്രഹിക്കട്ടെ
യുസഫ് ഭായ് ഒരു ജിന്ന് ആണ്🥰💎
പാവപ്പെട്ടവന്റെ പടത്തലവൻ പടച്ചോനെ ഇയാൾക്ക് ദീര്ഗായുസ്സ് നല്കേണമേ ആമീൻ ❤❤
😂
Dear Sir,
You are doing a very great work in India.
The CUSTOMERS ARE THE KING OF EVERY BUSINESS. YOU ARE WELCOMING THE CUSTOMERS LIKE A KING.
Then production of the finished goods, with better quality and quantity also will be produced by the able and talented people at the earliest. If demand is there, production will be there.
Customers are not kings, customers are cheap and grumpy.
His target was not for 10 or 15. He was targeting this project for 25 years. Brilliant man and has a good vision.
How 25 years ? He said 15 years right
@@abhijayskumar1 his actual plan for the entire building was for 25 years. There will be no other bigger mall to be constructed like this mall. It was on perfect spot
@@benmaruthanal581 what about lulu trivandrum and lucknow?
I am from banglore i hv visited most of the malls including lulu mall Bangalore .... nothing comes near to lulu mall kochin the cleanliness maintained is much appreciated BUT sir parking fee is avoidable for atleast people purchasing over 10K .
That's the real issue.
@@AA-zp1eg what real issue?
People who can spend ₹10k on shopping cannot afford to pay ₹20 in parking fees?
You are parking your vehicle there for many hours and may or may not buy anything
Ok zir
@@vincywales9046 rs 20 is minimum which is negligible anyone who visits kochini lulu will know in 2 hrs they won't even cover the 2nd floor
കേരളത്തിൽ ഈ മനുഷ്യന് മാത്രം ബിസിനസ് ചെയ്യാൻ ബുദ്ധിമുട്ടില്ല.. ബാക്കിയുള്ള സംരംഭകര് കഷ്ടപ്പെടുന്നത് എന്നും വാർത്തയാണ്.. എന്താ കാര്യം?
ഇതിന്റെ പേർ അസൂയ
അതെ അസൂയ കൊണ്ട് ഒരാൾ പൊരിവെയിലത്ത് മലർന്നുകിടക്കേണ്ടി വന്നു... ഇദ്ദേഹം ആയിരുന്നു അത് തുടങ്ങിയതെങ്കിൽ....
Alika nala oru manushyanan allahuvinte kaval yennum undayirikatte
Adhehathinte ayus allahu neetti kodukatte
He is a broad minded person. But why he is not investing in industrial segments in Kerala - textile, agriculture, milk products, rubber products manufacturing segments, electronic and electrical segments, construction segments etc . If NRI billionaires an like him come forward to invest in these segments, it will give confidence to others - both Indians and foreign investors to invest in this state which will directly and indirectly support the financial status of Kerala. NRI Multi millionare like him can support infrastructure development, transportation segments, power generation and distribution segments,and also in vehicle manufacturing units etc . Financial growth of a state will not get major support by supermarkets or expanded supermarkets like Lulu.
ഭാരതത്തിൽ പല സംസ്ഥാനങ്ങളിലും ഒരു ആവശ്യത്തിന് പല നിയമങ്ങൾ ആണ് . ദയവുചെയ്ത് ആരെയും ഇവിടേയ്ക്ക് വിളിച്ചു വരുത്തി കുഴിയിൽ ചാടിക്കരുത് .
Because workers union and political parties will close all the factories in kerala
Ariyaatha Pani cheyith money kalayanam ayal ee comment ittavane pole mandan alla. RUclipslu irunnu type chyana pole alla business. 😂
മലയാളിയുടെ ഉപഭോക്തൃ സംസ്കാരം ചൂഷണം ചെയ്യുന്നു.വിതയ്ക്കില്ല കൊയ്യാൻ റെഡി.
Where is State government support?
We people of kerala only need politics and nothing else, right?
We don't have time to think on these areas but have time for unnecessary gossips.
Masha Allah
തൃശൂർ ക്കാരനായിട്ട് ഇതുവരെ ഇവിടെ യഥാർത്ഥ Lulu mall വന്നിട്ടില്ല. Y mall അത് കാര്യമായ mall അല്ല തൃശൂർ. ഏറ്റവും വലുത് തൃശൂർ തന്നെ വരണം.😮
😂 മലപ്പുറത്ത് വേണം....
@@noufalsiddeeque4864തിരൂർ,, പെരിന്തൽമണ്ണ 🙏🙏🙏
നിലനിൽക്കണo എന്നാഗ്രഹമുള്ളത് കൊണ്ട്...
Thrissur business nadakkilla😂
True💯
ലുലു... ഒരു പാട് കുടുംബങ്ങളെ രക്ഷപ്പെടുത്തിയ സ്ഥാപനം.... നാഥൻ യുസുഫലി സാഹിബിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻🥰🥰🥰
Ann kochiye theranj eduthathil valiya sandosham, iniyum valiya projectukal Kochiyilek konduvaraan.. Angekk sadikatte.. Insha Allah!!
നിങ്ങൾ എല്ലാം നേടി
പാവപെട്ട ഒരു പാട് ചെറിയ കടകൾ ഉണ്ട് അവർക്കും ജീവിക്കണം 😢
കാലത്തിന് അനുസരിച്ച് മാറണം
ശെരിയാണെന്നു തോന്നിപ്പോകും ഈ ഡയലോഗ്...പക്ഷെ ഇന്നല്ലെൻകിൽ നാളെ പലവമ്പൻ മാളുകളും വരും...ലുലു വിനു മാത്രമല്ല മാളൊ ഹൈപ്പർ മാർക്കറ്റോ ഉള്ളത്...കാലിക്കറ്റ് ഹൈലൈറ്റ് മാള്...nesto ഹൈപ്പർ മാർക്കറ്റ്,റിലയൻസ്,ബിസ്മി മറ്റ് അനേകം ഹൈപ്പർമാർകെറ്റുകൾ ഇതൊക്കെയോ...
😮 മലയാളി മാറി ചിന്തിക്കണം......
ഇതൊക്കെ കാൽഗാട്ടത്തിൻ്റെ ആവശ്യകത ആണ് ഭായ്. ഒന്നും ഒന്നിൻ്റെയും കഞ്ഞി കുടി മുട്ടിക്കില്ല. രോഗം ശുശ്രൂഷിച്ചാൽ അസുഖം മാറുമെങ്കിൽ ഡോക്ടറിൻ്റെ കഞ്ഞി കുടി മുട്ടും എന്ന് പറയുന്ന പോലെ. കമ്പ്യൂട്ടർ വന്നാൽ മനുഷ്യ വിഭവ തൊഴിൽ മേഖല ഇല്ലാതാവും എന്ന് പറഞ്ഞ പോലെ , ജെസിബി വന്നാൽ അധ്വാനിക്കുന്ന വർഗ്ഗം പട്ടിണി ആവും എന്ന് പറഞ്ഞ പോലെ, ജനങ്ങൾ ഇങ്ങിനെ ചിന്തിക്കുന്നത് അവൻ്റെ ശ്വാസം ചലിക്കുന്നതുംതും നിൽക്കുന്നത് പോലും അവൻ അറിഞ്ഞ് കൊണ്ടല്ല എന്ന് മനസ്സിലാക്കിയാൽ ഇത് ഇവിടെ സംവിധാനിച്ച ശക്തി നിജപ്പെടുതിയ പോലെ ലോകം മാറി മറിഞ്ഞ് കൊണ്ടിരിക്കുക തന്നെ ചെയ്യും. അതിനിടയിൽ അവനെ മറന്നു തൻ്റെ ചിന്തകള് ആണ് ശരി എന്ന് ഇന്നോ നാളെയോ നിലക്കാൻ പോവുന്ന ശരീരം വെച്ച് കുഞ്ഞു ചിന്തയിൽ വന്നത് ഒരു യുക്തിയും ഇല്ലാതെ വിളിച്ചു കൂവുക എന്നല്ലാതെ എന്തെങ്കിലും കാര്യം ഉണ്ടോ
Valiyavarkum cheriyavarkum kachavadam und..Oru mall vannu enn vijarichu cheriyavark onnum sambavikkilla ….Lulu mathram allaaa ivide ullath
May the God bless u more and more.
അതിൽ ഒക്കെ ഉപരി താങ്കൾ ഇത്രയും ആൾക്കാർക്ക് ജോലി കൊടുക്കാൻ പറ്റിയല്ലൊ അത്രയും കുടുംബവും താങ്കൾക്ക് വേണ്ടി പ്രാത്ഥിക്കുo ❤
അതെ സമയം,100 കണക്കിന് ചെറുകിട കച്ചവട ക്കാരും, അവരെ ആശ്രയിക്കുന്ന, വിതരണ ക്കാരും, അവരുടെ കുടുംബങ്ങളും എല്ലാം വരുമാനം ഇല്ലാതെ ആകുന്നു
@@santhoshvp7665athinn oru prasakthoyum illa business il
Enhance pinned thrissur thanne aakikolu, idendity strong aaayikotte
ദൈവത്തിന് അല്ല അങ്ങനെ ചിന്തിക്കാൻ പ്രയത്നിച്ച അങ്ങയുടെ തലച്ചോറിന് നന്ദി പറയുക
God bless you Sir,
യൂസഫലി സാർ ഞാൻ ഒരു ബഹ്‌റൈൻ റിട്ടയർ മെന്റാണ് വയസ്സ് കൂടുതലാണ് ഇപ്പോൾ ജോലി ഒന്നും ഇല്ല ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ പ്രയാസമാണ് മാത്രമല്ല വീട് പണി പകുതി ആയിട്ടേള്ളു സാർ എന്ധകിലും ഒരു ജോലി തന്നെഗിൽ എനിക്കും എന്റെ ഭാര്യക്കും ഒരു ഉപകരമായിരുന്നു
ഇദ്ദേഹത്തിന്റെ ഇംഗ്ലീഷ് ഭാഷ ഉപയോഗവും 👌👌👌👌. യുസുഫ് ഭായ്ക്ക് തുല്യം യുസുഫ് ഭായ് മാത്രം. മലയാളം മീഡിയത്തിൽ പഠിച്ച ഞാൻ ഓരോ ദിവസവും 5 ഇംഗ്ലീഷ് വാക്കുകൾ വീതം പഠിചാണ് ഇംഗ്ലീഷ് ഭാഷയിൽ proficient ആയത്. ഇദ്ദേഹം എത്ര accurate ആയിട്ടാണ് ഓരോ vocabulary ഉപയോഗിക്കുന്നത്. Unbelievable.
യൂസഫ് അലി സാറിന് ഈശ്വരൻ ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ. എത്രയോ മലയാളി കുടുംബങ്ങൾക്കു അദ്ദേഹം അത്താണിയാണ്. ഒരു രാഷ്ട്രീയക്കാരനും അവകാശപ്പെടാൻ ആവാത്ത കർമം.
Stay blessed sir .
❤Goodluck
The best thing about lulu is its bathrooms which are always neat and clean.
Sir ningalude kaaychapadaanu ningalude vijayam great 🥰😍🥰
മാളുകൾ വേണ്ട ഫാക്ടറികൾ തുടങ്ങു.. അതാണ് വികസനം...
Dherrgayussulla afiyath kodukkne allahhh ameeen
I need one lulu at thrissur.
സർ KITEX പോലെ ഒരു വ്യവസായം കേരളത്തിൽ തുടങ്ങി ഒരു 5000 പേർക്ക് എങ്കിലും ജോലി കൊടുക്കാമോ... കേരളത്തിന്റെ ഉൽപ്പാദനം വർധിക്കട്ടെ. നികുതി കിട്ടട്ടെ.. ജോലി കിട്ടട്ടെ ❤️❤️❤️❤️
ഇത് മാറ്റാര് പറയാണെങ്കിലും അഹങ്കാരമായി തോന്നുമായിരുന്നു.... മഹാദർമിഷ്ടൻ.. Allah bless him
I wish that sir would seriously consider Kozhikode next time.😊
Thanku yusaf ikka for lulu mall❤❤❤❤❤❤
It should be in thrissur
I would like to ask you yousuf sir please open a shopping mall at guruvayoor.. because GURUVAYOOR is a most renowned places in India ..in my calculation there is lakhs of people coming every week...it's big blessing and benefits of you also all people... please note my opinion... good luck and God bless you sir
Great visionary. But you can draw pictures only if you have a wall, colors, brush and skill to draw. He has that and he can execute it easily.
Our Kerala god ❤ thank you sir
Great!!!
We have to support national builders
Sir🙏🏻pls help.. Bankil 8 leksham loan aanu. February jepthiyanu. Veetil mukalil sheet ittittanu njangal thamasikkunnath🙏🏻.. Thazhey nalara leksham panayathinum koduthittund. Ipo randu koottarkum koodi ee veetil thamasikkan kazhiyunnilla. 🙏🏻🙏🏻🙏🏻🙏🏻pls help usaf ali sir🙏🏻🙏🏻🙏🏻🙏🏻
കേരളത്തിൻ്റേ സുൽത്താൻ എം എ യുസുഫ് അലി ഇക്ക🔥🔥🔥🔥😎
Perfect example of focus mall in calicut 8:01
Why your snacks and sweet shops are not providing them in 150gm onwards.
industries വരണം കേരളത്തിൽ അതിലെ state നു ഗുണം ഉള്ളു.. 500 Malls വന്നിട്ടും കാര്യമില്ല 😢
Still respect for this Man. 😊
You are right bro👍
But ellarkum ithonnum manasil aakilla....
Economics , finance okke 10 vare enkilum ellavarem padipikanam...physics chem bio okke enthokkeyo kaadu keri padipichu 😢
@@niriap9780 ya 😊👍
Ys infrastructure also..
Ath theere illa ivide 😢
@@Theempty-co4xestalam illa..bakki states le pole alla
Kerala, service sector focus ചെയ്തിട്ടാണ് പോകുന്നത്
താങ്കളെ അഭിനന്ദിക്കുന്നു.താങ്കളുടെ ഹൈപ്പർമാർകേറ്റിനെക്കാൾ വലുത് വരാതിരിക്കട്ടെ.. പക്ഷെ ചെറിയ സ്ഥാപനങ്ങൾ നാശത്തിന്റെ വാക്കിലാണെന്നു താങ്കൾ അറിയുന്നുണ്ടോ?😢
Paranjitu karyamilla,njangalku oru stationery kada undarunna kalathu anu reliance varunnathu annu merchant association kure samaram oke nadathi oru gunavum undayilla avasanam kada puti, Yusuf ali kondu vannille vere alu varum
ചെറു തെല്ലാം നശിച്ചു
Cheriya sthapanangalum nilanilkum. Malayaleekal adhikavum kadayile pattu pusthakam undakum. Maasathil orikal kashi kodutha mathi .Lulu mallil ready cash kodukkanam. If you purchase a goods from hypermarket worth 72 rs if you give 100 rs they will return 28 rs balance but in small shop they will give 30 rs with same amount of purchase.
Cheruthu ipo allalo marjinfree market vannapo thanne tvpm Il oke nashichu...
@@shahnazabdulla9950😅
നമ്മുടെ നാട് വികസിക്കണമെങ്കിൽ ഇത്തരം retail shop കൾ വേണം. കാരണം ഇന്ത്യയിൽ പൊതുവെ ഇതൊക്കെ കുറവാണ്.. ഇവിടെ ദരിദ്രരും middle class ഉം ആണ് കൂടുതൽ..2050 ഓടെ ഇന്ത്യയിലെ ദാരിദ്ര്യം 1% ആകുമെന്ന് സാമ്പത്തിക വിദഗ്ദർ പ്രവചിക്കുന്നു 🙏🙏🙏 2023 ൽ 29% ആണ് ദാരിദ്ര്യം... ഇന്ത്യ ചൈന പോലെ വികസിക്കട്ടെ.. Respect Yusuf ali sir 🙏🙏🙏🙏
Vision🔥
Good vision 👍👍
Inspiring
good vision humble man
i like him God bless
Masha allah 😍👍👍👍👍
A far-reaching vision. The long view. Great man👏👏
അമ്പാനിയോട് മൽസരിക്കേണ്ട , ഉള്ള മാളിൽ നല്ല quality products വേണം. Food section കൊള്ളാം but accessories ഒന്നുകൂടെ മെച്ചപ്പെടുത്തണം
Evane pole olla interview konduth samayam kalayaruth sir
Alhamdulillah barakallah mabrook
DMART എന്തുകൊണ്ട് കേരളത്തിൽ വരുന്നില്ല? കാരണം എന്താണെന്ന് മനസ്സിലായോ?
Not sure why other investors are struggling in Kerala and but he is able to start one after another business.
മാസപ്പടി
True, a area to think about.
I will say , its lulu hypermarket that driving the crowd. Wide variety and quality products . Always on stock. they put fresh items daily , which we find rare on hypermarkets .
@@davidbinoy2341 true
കേരളത്തിൽ തന്നെ വരണം. അതിൽ കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാരുടെ ഇൻവെസ്റ്റ്മെന്റ് എത്രയാണെന്ന് കൂടി പറയാമോ
Ma Sha Allah ❤
Nice ✨keep going
സർവ്വ ശക്തനായ ദൈവം സകല നന്മകളും അനുഗ്രഹവും കാരുണ്യവും ദീർഘായുസ്സ് നൽകട്ടെ Amen 🎉❤❤
യൂസുഫ് ഇക്ക ചങ്കാണ്
സാറെ കേരളത്തിൽ ഷോപ്പിംഗ് മാള് കുറെ ഉണ്ട്, വ്യെവസായ സാലകളാണ് വേണ്ടത്. 1000പേർക്ക് നേരിട്ട് ജോലികൊടുക്കാൻ പറ്റുന്ന ഫാക്ടറി തുടങ്ങൂ ആദ്യം എന്നിട്ടാവാം ഷോപ്പിംഗ് മാൽ.
തുടങ്ങിയല്ലോ ഇവിടെ അല്ല എന്ന് മാത്രം 😂
Lulu maalil ethra per joli cheyyunund
Factory thudagial papper aakum ennanu ?
Sathyam sir njan driving licence renu cheyyan koduthitt oru masamakunnu.... Ethuvare kittiyilla...
Great man
Amazing mall. Strong mind and vision.....No one imagine at that time... for kids it is Amazing ❤ Everyone respect this business man above religion and politics....
What u don in Thrissur
എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമാക്കും. അതുകൊണ്ട് ധൈര്യമായി തുടങ്ങാം
കിട്ടുന്നതിന്റെ ഒരംശം എങ്കിലും പാവങ്ങൾക്ക് ദാനം ചെയ്യുന്നതിന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
Adhe adhinde koode cheruthayitt mall paniyumbol kaayal kayyerum enna prashname ullu aal nanma maram thanne💯
കോഴിക്കോട്ട് ഒന്ന് ഉണ്ടാക്കണ❤❤❤
❤❤ long live Yusuf Ali ❤️🔥❤️🔥
Why you are not starting a lulu mall in kollam
അപ്പൊ തൃശ്ശൂർ nesto ന്റെ അടുത്ത് ഒരു lulu മാൾ പ്രതീക്ഷിക്കാം 👍🏻
Sir ji, Hyderabad one is disappointing in terms of selecting the location. MALAYALIES PROUD FOR LULU, even Malayalies of Hyderabad expected much better location .. we must look at Gachibowli area for specifically big Lulu Hypermarket. HYPERMARKETS IS THE BIG ATTRACTION @ LULU.
Fully agree. Gachibowli is the best location for new malls. Kukatpally is a horrible location for mall.
നന്ദിയുണ്ട് ഈ മനോഭാവത്തിന്. പക്ഷെ ചെറുകിട ക്കാർ പ്രശ്നത്തിലാണ്. ഇതിന് ഒരു പരിഹാരം അങ്ങേക് ഉണ്ടോ. Food processing മേഖല യിൽ താങ്കൾ കടന്നു. പറയാനുള്ളത് lulu brand house hold items ചെറുകിട കാർക്കു കൂടി whole sale rate ഇൽ കൊടുത്ത് കൂടെ. അങ്ങയുടെ business കൂടുകയും ചെറുകിട കാർ കൂടി അവരുടെ ജീവിത മാർഗം കണ്ടെത്തുമല്ലോ. മറ്റു states ഇൽ പോകുന്ന ആയിരകണക്കിന് കോടികൾ അങ്ങയുടെ കൈയിൽ വരില്ലേ.ഇതു all over india basis ഇൽ വിജയിക്കില്ലേ.എത്ര പേർക്ക് തൊഴിൽ ആകും. Just think
മഹാനായ വ്യവസായി. യൂസഫലി.❤❤❤
Great 👍
Super man
World great business man ❤️💙❤️
യുസുഫ് അലി സാറിനു നമസ്കാരം.
❤❤❤abhinathanangal🎉👍👍👍👍
Allaahuvinde Anugraham Undaagatte !
Sir thrissur
Kozhikodu or malapurathu thudanganam pls
Great vision ❤
Sales in kerala
Production in remaining states.
അതാണ് കൊച്ചു കേരളത്തിന്റെ അധഃപത്തനം