ഇളംകാറ്റിൽ പറന്നു പോകുന്ന ഒരു പക്ഷിയെ പോലെയാണ് ഈ പാട്ട് എന്നെ മനസ്സിലേക്ക് വന്നത് ആ പക്ഷി സഞ്ചരിക്കുന്നതിന് അനുസരിച്ച് ഒരുകൂട്ടം കുഞ്ഞു പക്ഷികളും അവകൾ തബലയും ബാക്കിയുള്ള മ്യൂസിക് കളും എല്ലാം ഒത്തിണങ്ങിയ അതിസുന്ദരമായ ഒരു പക്ഷി
ശരിയാണ് കണ്ണൂർ ശരീഫ് പകരം വെക്കാനില്ലാത്ത മാപ്പിളപ്പാട്ട് ഗായകൻ തന്നാണ് സമ്മതിച്ച് പക്ഷേ ഈ പാട്ടിന് ഇപ്പഴാണ് അത് അർഹിക്കുന്ന ഫീൽ വന്നത് ശരിക്കും കരഞ്ഞു പോകും
@@benseerarasheed2347 .. നിങ്ങൾ ഇല്ലാതെ എന്ത് പതിനാലാം രാവ്... നിങ്ങൾ പേർമെന്റ് ജഡ്ജ് ആയത് കൊണ്ട് പറയട്ടെ... എല്ലാം ക്യാറ്റ് ചെയ്യുക... വരികളും പിച്ചും ശ്രുതിയും ..എല്ലാം. കുറച്ചു ഗൗരവം ആവാം..
Voice masha allah.....ഒരു രക്ഷയുമില്ല....എത്ര തവണ കേട്ടുവെന്ന് എനിക്ക് തന്നെ അറിയില്ല...അത്രയും രസമായിട്ട് പാടി...മോന് എല്ലാവിധ ആശംസകളും നേരുന്നു
Masha allah
Athe..nannayi paadi
Correct Masha Allah
Allah bless monu
Me too
എന്തൊരു ഫീലിംഗ് അതിലേറെ ശ്രവണ സുന്ദരമായ വോയിസ് വളരെ നന്നായി പാടി അള്ളാഹു മോന്ക്ക് ഫൈനലിൽ എത്താൻ തൗഫീഖ് നൽകട്ടെ ആമീൻ താങ്ക്യൂ
ഫൈനലിൽ ഒന്നാം സ്ഥാനം കിട്ടട്ടെ .. വിജയാശംസകൾ ..
അതിമനോഹരം ഈ ഗാനവും അതിന്റെ വരികളും ആലാപനവും..... സൂപ്പർ സൂപ്പർ
പ്രിയപ്പെട്ട അഫ്റാഖിന്റെ പാട്ടിൽ തന്നെ മുഴുകിയുള്ള ഹൃദ്യമായ ആലാപനം. അഭിനന്ദനക്കൾ. ഇനിയും ഉയരാൻ കഴിയട്ടെ. Ismail E
ബാദുഷക്ക് ശേഷം ഇത്ര ഫീൽ കൊടുത്തു പാടിയ ഒരാൾ ഉണ്ടങ്കിൽ അത് afrak മോൻ ആണ് 🥰😘
ഞാൻ ഉറപ്പിച്ചു പറയുന്നു ഈ മോൻ ആയിരിക്കും പതിനാലാം രാവ് 6 winner. കുറിച്ചു വെച്ചോ😍🥰...
മോനൂസ്😘
🥰
ഉറപ്പിക്കാൻ വരട്ടെ
ഷംല ksd
@@basheerkalladakutty8554 ഇതിന്റെ വിജയിയെ prekybicho
🌹👍🏻🌹👌🏻
പതിനാലാം രാവ് ഫൈനൽ ലിസ്റ്റിൽ ഇവനുണ്ടാവും തീർച്ച... 😍🥰
Thanks juju I
Congratulations Afrak...നാടിൻ്റെ അഭിമാനം... ❤️
എന്നും രാത്രി കിടക്കുമ്പോൾ കേൾക്കും ഈ പാട്ട് super singing, sound super
സത്യത്തിൽ ഞാൻ കുറെ പ്രാവശ്യം കേട്ടു... ഞാൻ വീണ്ടും കേട്ടു കൊണ്ടിരിക്കുന്നു.... എന്തോ വല്ലാത്തൊരു ഫീൽ....
ഗാന രചന,സംഗീതം , ഹംസ കുന്നത്തേരി , ആൽബം പച്ചനെല്ലിക്ക , പ്രൊഡക്ഷൻ . ഹനീഫ് വയൽകര
ഇളംകാറ്റിൽ പറന്നു പോകുന്ന ഒരു പക്ഷിയെ പോലെയാണ് ഈ പാട്ട് എന്നെ മനസ്സിലേക്ക് വന്നത് ആ പക്ഷി സഞ്ചരിക്കുന്നതിന് അനുസരിച്ച് ഒരുകൂട്ടം കുഞ്ഞു പക്ഷികളും അവകൾ തബലയും ബാക്കിയുള്ള മ്യൂസിക് കളും എല്ലാം ഒത്തിണങ്ങിയ അതിസുന്ദരമായ ഒരു പക്ഷി
ഉറങ്ങാൻ കിടക്കുമ്പോൾ headset വെച്ച് കേൾക്കണം.. അടിപൊളി മോനേ
മോനെ ഒരുപാട് ഇഷ്ട്ടാ ❤️😍😘
അല്ലാഹു നല്ലത് വറുത്തട്ടെ 🤲🏻😘
മോൻ കണ്ണ് തട്ടാതെ ഇരിക്കട്ടെ 🌹🌹👌👌👌👌
മലപ്പുറ ത്തിന്റെ അഭിമാനം
മോനെ പാടിത്തകർത്തു 🤝🤝🤝🤝🤝🤝🤝
കണ്ണൂർ ശരീഫ് ഈ പാട്ട് അസാധ്യമായി പാടിയിട്ടുണ്ട്
ഗാന രചന,സംഗീതം , ഹംസ കുന്നത്തേരി , ആൽബം പച്ചനെല്ലിക്ക , പ്രൊഡക്ഷൻ . ഹനീഫ് വയൽകര
ഈ പാട്ടിന്റെ പൂർണത ഈ വോയ്സിലും ഓർക്ര സ്ട്രയിലും ഭദ്രം ഇതില പ്പുറം ഫീൽ ഈ പാട്ടിന് ആവശ്യവുമില്ല ശരിക്കും കരയിച്ചു അഫ്റാഖ്
ദൈവം അനുഗ്രഹിക്കട്ടെ..... നല്ല ശബ്ദം ❤️❤️❤️
വളരെ നല്ല വരികൾ.ആലാപനം മികച്ചത്. ഓർക്കഷ്ട്ര സൂപ്പർ . ഗാനരചയിതാക്കളെക്കൂടി ഓഡിയൻസിനെ അറിയിക്കാം.
ഗാന രചന,സംഗീതം , ഹംസ കുന്നത്തേരി , ആൽബം പച്ചനെല്ലിക്ക , പ്രൊഡക്ഷൻ . ഹനീഫ് വയൽകര ,
ദിവസവും കേൾക്കാതെ കിടക്കാറില്ല super
ശരിക്കുംഫീൽചെയ്‌തു മോനെ 🥰🥰🥰🥰🥰🥰🥰
Super super voice..... Nalla song ... Eniyum konduvaram
good .ഗാന രചന,സംഗീതം , ഹംസ കുന്നത്തേരി , ആൽബം പച്ചനെല്ലിക്ക , പ്രൊഡക്ഷൻ . ഹനീഫ് വയൽകര
അഭിനന്ദനങ്ങൾ 🌹💐💞
അറിയാതെ കണ്ണ് നിറഞ്ഞു പോവുന്നു
ഒറ്റക്ക് കാറിൽ പോകുമ്പോൾ എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല ❤
2:10 മിനിറ്റിൽ മോൻ ലിറിക്സ് മറന്നു ഒരു അഭ്യാസം കാണിച്ചോ?..പക്ഷെ സംഗതി കുടുക്കിട്ടോ ഇഷ്ടായി ...പാട്ടിനു ചേർന്ന ശബ്ദവും ഫീലും . അഭിനന്ദനങ്ങൾ മോനൂ
One day oru paravishiyam thaenna kelkarund. poli song
Afrak മോന്റെ നല്ല ശബ്ദം പിന്നെ എടുത്തു പറയേണ്ടത് ഇവരുടെ ഓർക്കസ്ട്ര ആണ് കാരണം ഇവരുടെ ഓർക്കസ്ട്രയിൽ ഏതു പാട്ടുപാടിയാലും കേൾക്കാൻ നല്ല ആസ്വാദനമാണ് 👍
സൂപ്പർ നല്ല സൗണ്ട് ഞാൻ മൂന്ന് പ്രാവിശ്യം കേട്ടു
നല്ല ശബ്ദം പാട്ട് അതിലേറെ നല്ലത് വല്ലാതെ ഫീൽ ചെയ്തു. all the best
I heard s many times..good feel...You have good future.. Congratulations
ഈ ഗാനത്തിന് ജീവൻ വെച്ചത് ഇപ്പോഴാണ്..
ഇതിന് മുമ്പ് കണ്ണൂർ ശരീഫ് പാടിയത് കേട്ടാൽ അത് മനസ്സിലാകും..
ശരിയാണ് കണ്ണൂർ ശരീഫ് പകരം വെക്കാനില്ലാത്ത മാപ്പിളപ്പാട്ട് ഗായകൻ തന്നാണ് സമ്മതിച്ച് പക്ഷേ ഈ പാട്ടിന് ഇപ്പഴാണ് അത് അർഹിക്കുന്ന ഫീൽ വന്നത് ശരിക്കും കരഞ്ഞു പോകും
ماشاء الله വളരെ നന്നായി അവതരിപ്പിച്ചു
Very very melodious song,good future... പുഞ്ചിരിച്ചു പാടുക -congratulation..Best wishes blessings to your parents.
ഒന്ന് പറയാനില്ല അല്ലാഹ് 🌹🌹♥️♥️♥️♥️
Kettondirikkan Endu sukam. Monu Ella baavukangalum nerunnu 👌👌👌👌🌹🌹🌹
സൂപ്പർ പ്രോഗ്രാം വിധികർത്താക്കൾ സിന്ധു ചേച്ചി OK. മറ്റുള്ളവരെ എത്രയും പെട്ടന്ന് മാറ്റിയാൽ നിർമ്മാതാവിനും മിഡിയവണ്ണിനും നന്നായിരിക്കും
😄😄😄
@@benseerarasheed2347 ..
നിങ്ങൾ ഇല്ലാതെ എന്ത് പതിനാലാം രാവ്... നിങ്ങൾ പേർമെന്റ് ജഡ്ജ് ആയത് കൊണ്ട് പറയട്ടെ... എല്ലാം ക്യാറ്റ് ചെയ്യുക...
വരികളും പിച്ചും ശ്രുതിയും ..എല്ലാം.
കുറച്ചു ഗൗരവം ആവാം..
@@benseerarasheed2347 നിങ്ങൾ ഇതിൽ വന്ന് public comment ഇടല്ലീ....X🤭
ഈ പാട്ടിന്റെ ഒർജിനൽ ഞാൻ കേട്ടു ഷരീഫ് പാടിയതാണ്.
ഗാന രചന,സംഗീതം , ഹംസ കുന്നത്തേരി , singer Kannur shareef ആൽബം പച്ചനെല്ലിക്ക , പ്രൊഡക്ഷൻ . ഹനീഫ് വയൽകര
Beautiful voice. 👍& orchestra 👍
നന്നായി പാടി മോനെ, ഗുഡ് ലക്ക് 🌹🌹
Nalla sound... Nalla feel...
Sweet voice 🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
Good song .congratulations monay
ഞാൻ സൗ ൺലോഡ് ചെയ്ത കേൾക്കു കയാണ് - മാഷ അല്ല - നല്ല ഭാവി കാണുന്നുണ്ട് - കുട്ടിയുടെ ഉമ്മാക്കും ബാപ്പക്കും അഭിവാദ്യങ്ങൾ
Hai. Afra. Super. Voice💕💕💕
Masha allah മോൻ നല്ല ഫീലോടെ പാടി നല്ല വോയ്‌സ് പാട്ട് മുത്തേ ഒരു രക്ഷ ഇല്ല 🥰🥰🥰🥰🤍🤍🤍🤍❤❤❤❤❤❤❤🤍❤❤❤❤❤🤍
Masha allah ....
Sooper voice
Superb.. All the best🌹
മിടുക്കൻ🌹 വരി വിട്ടുപോയിട്ടും അഡ്ജസ്റ്റ് ചെയ്തു.
Sweet voice 💞🌹
Super monu.nalla Dressing👍🌹
മോന്റെ അടുത്ത paatin വൈറ്റിംഗ് 🤍
Poli sound, singing, feeling 💥💫
നല്ലപ്പാട്ട്. സൂപ്പർ സൗണ്ട്
Sound... Masha allah...😘😘😘
Pala thavana kettu...oru rakshayum illa...ee eenathile padaan kazhiyatte mattu paattukal😍😍😍😍😍😍👍👍👍👍
Judgesinte comments koodi venam🥰🥰
അതി മനോഹരം 👌👌👌💞💞💞
مااشاءالله بارك الله فيك
മോനെ നല്ല ഭാവിയുണ്ട് നല്ല വോയിസ് 🥰🥰🥰🥰
ബ്യൂട്ടിഫുൾ 👍
നല്ല വോയ്‌സ് മാഷാ അള്ളാഹ് 🥰🥰
അതി മനോഹരം.
Mashah Allah ❤️💓❤️
Masha allah ❤️spr voice
Nalla song😍😍😍manoharamayi padi😍😍😍
Nammude afraq polich😍 , best wishes from Mehzin media.
Great voice masha allah
ഭയങ്കരൻ 🌹🌹🌹
മാഷാ അല്ലഹ് ,സൂപ്പർ
Ante favariot song ayipoyi
Mashaallah 👍
Excellent 🙏
Afraq superbb
സൂപ്പർ മോനെ
Super adopoli10vat tam Kettu Kothitheerunnilla
Super mone adipoli
Nalla voice
ഗസ്റ്റിനെ കൊണ്ട് വരണം 🌹രഹന ഷാഫി
സൂപ്പർ.💯🌹
സൂപ്പർ വോയ്‌സ്
എല്ലാരും ഒന്നിനൊന്ന് മെച്ചം .
Masha.allha. mabrook
ഉത്ഘാടന സോങ്ങിൽ തന്നെ ഞാൻ ഈ മിടുക്കനായ കുട്ടിയെ നോട്ട് ചെയ്തിരുന്നു ...ഭാവുകങ്ങൾ
Super ❤❤💚💚💚💚💚
Super 👍👍
പൊളിച്ചു മുത്തേ 😍
Masha Allah. Monu🌹
Super
Masha allah good feeling also woice
Masha allah 👌👌👌😘
Junior Badusha 🥰🥰🥰ee
Fantastic monoos
Suuper voice.... 👍
സൂപ്പർ സോങ്
❤️❤️❤️
Super
Blessed voice.
ഒന്നിനൊന്നു മെച്ചം
Super voice
Kettirunnupoyi ethra thavana kettunnatiyilla