മാപ്പിളപ്പാട്ടിന്റെ മഹാറാണി ആലപ്പുഴ റംലത്തയുടെ മനോഹര ഗാനങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ ഗായികമാരിൽ ഒരാളാണ് 🎙️ഫിസ അഷ്റഫ്. നിരവധി റിയാലിറ്റി ഷോകളിൽ തന്റെ മികവ് തെളിയിച്ച് മാപ്പിളസംഗീതപ്രേമികളുടെ ഹ്യദയം കൈയടക്കിയ പ്രിയ കലാകാരിക്ക് അഭിനന്ദനങ്ങളും ആശംസകളും അനുമോദനങ്ങളും നേരുന്നു. നാഥൻ അനുഗ്രഹിക്കട്ടെ...ആമീൻ❤🤲🤝👍 റംലത്ത നിരവധി ഗാനങ്ങൾ പാടിയിരുന്നെങ്കിലും തലയിൽ തട്ടമിടാതെ സേ്റ്റജ് ഷോകളിൽ പങ്കെടുത്തിരുന്നില്ല... തലമറയ്ക്കാതെ ഏഷ്യാനെറ്റിന്റെ വേദിയിൽ പങ്കെടുത്തതിനോട് യോജിക്കുന്നില്ല...👏👏
എത്ര മനോഹരമായി പാടി ഇരുവരും. എന്റെ അടുത്ത പ്രദേശമാണ് കുറ്റ്യാടി . ഈ ഗാനത്തിന്റെ അവതാരകർ ഇവിടുത്തകാരാണന്നറിഞ്ഞതിൽ സന്തോഷം ഞാൻ ഒരു പാട് പ്രാവശ്യം ഈ ഗാനം കേട്ടിട്ടുണ്ട്. സിതാരയുടെ ശബ്ദവും ലാളിത്യവും ജനങ്ങളെ ആകർഷിക്കുന്നു - ഇതേ ജോഡിയിലൂടെ ഇനിയും ഗാനങ്ങൾ ഉണ്ടാവട്ടെ
പീർ മുഹമ്മദ് ഇക്കയെ എങ്ങിനെ മറക്കും, 1988 ഗൾഫിൽ മാപ്പിളപാട്ട് മത്സരം ഉണ്ടായിരുന്നു. ഈ പാട്ടു പാടിയപ്പോൾ ഭയങ്കര കയ്യടി ആയിരുന്നു. മറക്കില്ല പീർ എന്ന ഗായകനെ 😢
ഹാജറ രളിയല്ലാഹു അൻഹ യുടെ പാദം പിന്തുടർന്ന് അനേക വർഷം ജീവിച് മരിക്കുകയും അവരോടൊപ്പം പൊന്നുമോളെയും നമ്മളെയും പടച്ച തമ്പുരാൻ സ്വർഗത്തിൽ ഉന്നത സ്ഥാനം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
❤ ഈ പാട്ടെഴുതിയതു് എന്റെ ഒരു പരിചയക്കാനായ രജി ഷ്ബാ ബു വാണ്. എടപ്പാളിനടുത്ത് കക്കിടപ്പുറും എന്ന സ്ഥ ത്താണ് താമസിച്ചിരുന്നതു്. പല സ്റ്റേജിൽ മറ്റുള്ളവർ പാടിയാണിയ്യ ൾ ബ്ര കേട്ടതു്. പാവം 4 കൊല്പം മുമ്പ് മരിച്ചു പോയി😢
തട്ടമിടും തട്ടത്തിന്റെ ഇമ്പമുള്ളവരികൾ തകർത്തു. തുടരുക എന്നും. താളമേളത്തിന്റെ ഭാവനയിൽ.ആശംസകൾ നേരുന്നു.
തലയിൽ തട്ട മിടുക... നല്ല പാട്ട്
മാപ്പിളപ്പാട്ടിന്റെ മഹാറാണി ആലപ്പുഴ റംലത്തയുടെ മനോഹര ഗാനങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ ഗായികമാരിൽ ഒരാളാണ് 🎙️ഫിസ അഷ്റഫ്. നിരവധി റിയാലിറ്റി ഷോകളിൽ തന്റെ മികവ് തെളിയിച്ച് മാപ്പിളസംഗീതപ്രേമികളുടെ ഹ്യദയം കൈയടക്കിയ പ്രിയ കലാകാരിക്ക് അഭിനന്ദനങ്ങളും ആശംസകളും അനുമോദനങ്ങളും നേരുന്നു. നാഥൻ അനുഗ്രഹിക്കട്ടെ...ആമീൻ❤🤲🤝👍
റംലത്ത നിരവധി ഗാനങ്ങൾ പാടിയിരുന്നെങ്കിലും തലയിൽ തട്ടമിടാതെ സേ്റ്റജ് ഷോകളിൽ പങ്കെടുത്തിരുന്നില്ല... തലമറയ്ക്കാതെ ഏഷ്യാനെറ്റിന്റെ വേദിയിൽ പങ്കെടുത്തതിനോട് യോജിക്കുന്നില്ല...👏👏
Super
Nagur hanifa songsil
Ninnu fathima vazhntha
Muray unak theriyuma
A song padi nokan
പറയൂ അർഥം
മനസ്സിലായാൽ
ബന്നയികൊളും
Athuthanneyanu enikum parayanullad❤
നിങ്ങൾ ആദ്യം പറഞ്ഞതിനോട് യോജിക്കുന്നു. But രണ്ടാമത് പറഞ്ഞത് തല മറയ്ക്കുന്നതും മറയ്ക്കാതിരിക്കുന്നതും അവരുടെ ഇഷ്ട്ടം ആണ്
Pm19@@SALAMTHOTTAYIL
Super song.... നന്നായി പാടിയിട്ടുണ്ട്... എല്ലാവർക്കും ഉള്ള പേരിന് അർത്ഥമുണ്ട്.. ഫിസ എന്താനർത്ഥം...
ഫീസടക്കാത്തവൾ 😅
അർത്ഥം ഇല്ലെങ്കിൽ ഇപ്പൊ എന്നാ പ്രശ്നം? ഒരാളെ വിളിക്കാൻ കുറച്ചു അക്ഷരങ്ങൾ ചേർത്ത ഒരു വാക്ക്... അതല്ലേ ഈ പേര്.. ഈ ഓമന പേരിനൊക്കെ അർത്ഥം ഉണ്ടായിട്ടാണോ
Uff💖💘ente moone there saanam❤❤
മാഷാ അള്ളാ മോളെ ഈ ഗാനം കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോയി 👌🏻👌🏻 എല്ലാവിധ അഭിവാദ്യങ്ങൾ🥰 മോളെ അല്ലാഹു ഉയരങ്ങളിൽ എത്തിക്കട്ടെ
എവിടെയാണെന്ന് അറിയില്ല എന്നാലും ചില പോഴൊക്കെ ഒരു ജ്യോത്സന ടെച്ച് ഫീൽ ചെയ്യുന്നു സംഗതി സൂപ്പർ
സജീവ് ഭായ് നന്നായി
നല്ല ഫീ ലോട് കൂടി പാടി ഒന്നും പറയാനില്ല ഇനിയും ഇതുപോലുള്ള കണ്ണീരിൽ കുതിർന്ന മധുരമുള്ള പാട്ടുകളുമായ് വരു
എല്ലാ ഭാവുകങ്ങളും❤🎉
Masaha allha e otta ganthinte അനുഗ്രഹത്താൽ അല്ലാഹു സഹോദരൻ്റെ ദുനിയാവിൽ നാളെ പരലോകത്തും ഉള്ള എല്ലാ ഹാജത്തുകളും നിർവേറ്റി tharumarakatte ആമീൻ
എത്ര മനോഹരമായി പാടി ഇരുവരും. എന്റെ അടുത്ത പ്രദേശമാണ് കുറ്റ്യാടി . ഈ ഗാനത്തിന്റെ അവതാരകർ ഇവിടുത്തകാരാണന്നറിഞ്ഞതിൽ സന്തോഷം ഞാൻ ഒരു പാട് പ്രാവശ്യം ഈ ഗാനം കേട്ടിട്ടുണ്ട്. സിതാരയുടെ ശബ്ദവും ലാളിത്യവും ജനങ്ങളെ ആകർഷിക്കുന്നു - ഇതേ ജോഡിയിലൂടെ ഇനിയും ഗാനങ്ങൾ ഉണ്ടാവട്ടെ
Patti kollam thattam idamayirunnu
പീർ മുഹമ്മദ് ഇക്കയെ എങ്ങിനെ മറക്കും, 1988 ഗൾഫിൽ മാപ്പിളപാട്ട് മത്സരം ഉണ്ടായിരുന്നു. ഈ പാട്ടു പാടിയപ്പോൾ ഭയങ്കര കയ്യടി ആയിരുന്നു. മറക്കില്ല പീർ എന്ന ഗായകനെ 😢
ഓർകാസ്ട്രാ നീതി പുലർത്തി.. Super& സൂപ്പർബ്
തീർച്ചയായും തലയിൽ തട്ട മിടുക...നല്ല പാട്ട് ഇനിയും നന്നായി പാടാൻ ദൈവം അനുഗ്രഹികട്ടെ.....🤲
ഈ കഴിവിനെ അംഗീകരിക്കൂ
Enikum parayanullad mole
തട്ടം ഇടുന്നതും ഇടാതിരിക്കുന്നതും അവരുടെ ഇഷ്ട്ടം അല്ലെ.
@@shahidha1575😮
ഇതിന്റെ മൊത്തം ലിറിക്സ് എവിടെ കിട്ടും കുറേ നോക്കി
എന്റെ ഉമ്മയും ഉപ്പയും കബറിലാണ് അവരെയും ഉൾപ്പെടുത്തണേ 🤲🏻🤲🏻
മൂസക്കണ്ടേ ഈപട്ടു മറക്കില്ല എത്ര നല്ല വരികൾ
ഇത്രയും മനോഹരമായ, ഒരു മാപ്പിളപ്പാട്ട് വേറെ ആരും പാടിയിട്ടില്ല.
പതിനാലാം രാവിൽ നിന്നും മൈലാഞ്ചിയിൽ എത്തിയപ്പോഫിസ ആൾ ആകെ മാറിയല്ലോ....
Shihabudheen അരീക്കോട് ഈ ഗാനവും സാഹ്യത്സോസവത്തിന് പാടിയ ഗാനവും സൂപ്പർ എനിക്ക് ഒരുപാട് ഇഷ്ടമായി ഇനിയും നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു
😢😢
Fiza നന്നായി പാടി.. നല്ല നല്ല പാട്ടുകൾ ഇനിയും പ്രദീഷിക്കുന്നു ... ഫൈനലിൽ എത്തി ഉയരങ്ങൾ കിഴടക്കട്ടെ... വിജയാശംസകൾ നേരുന്നു
Jm ii ok 😊ol
ഈ പാട്ട് റംലത്ത കേൾക്കണ്ട
നല്ല ഫീൽ...... thanks...... ഇടുക്കി ജാഫർ പാടുന്നത് കണ്ട് കേറി നോക്കിയതാ..
ഫിഷ് മോളെ നന്നായി പാടി എല്ലാവിധ ആശംസകളും നേരുന്നു
മരണപ്പെട്ട ശിഹാബ് തങ്ങൾ മാരേയും ഉമ്മൻ ചാണ്ടി സാറിനേയും കുറിച്ച് ഓർക്കുമ്പോൾ തന്നെ മനസ്സിന് വല്ലാത്തൊരു സങ്കടമാണ്
കരുണാകരനെ കൂടി ഓർക്കാമായിരുന്നു അന്റെ സങ്കടത്തിൽ 😢😢😢ഒരു സങ്കടക്കാരൻ
ഫി സാ വളരെ നന്നായി പാടി തല മറച്ചു പാടുമ്പോഴായിരിക്കും ഫിസാ കൂടുതൽ മനോഹരം
ഇക്കാബ് ഇട്ട് പാടിയാലോ 😂😂...
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊@@BijeshP-xb9jt
ഫിസായുടെ തലയുടെ മണ്ടയിലേക്ക് നോക്കാതെ പാട്ടു ആസ്വദിക്കാൻ nokku
പാട്ട് കേൾക്കുമ്പോൾ അതുമാത്രം ശ്രദ്ധിക്കൂ നന്നായാൽ നന്നായെന്ന് പറയൂ
ഒന്ന് പോടാ ചെങ്ങായ്
പതിനാലാം രാവിലെ കൊച്ചു പാട്ടുകാരി
അലമ്പില്ലാത്ത ഓഡിയൻസ് സന്തോഷം . ഗാനം സൂപർ
സൂപ്പർ ഗാനം 👍🏻👍🏻👍🏻👍🏻നല്ല സുഗമുണ്ട് കേൾക്കാൻ 👌🏻👌🏻😘😘
അൽഹംദുലില്ലാ മോൾക്ക് ആയുർ ആരോഗ്യവും ദീർഘായുസ്സും നേരുന്നു
മോളെ പേടിയെല്ലാം കളഞ്ഞ് നല്ല ധൈര്യമായി പാടി ഫൈനലിസ്റ്റ് ആവുക
മോളെ സൂപ്പർ ആയി പാടി ഇനിയും നല്ല പാട്ട് കൊണ്ട് വന്നു പാടണം
ഫീസ നിന്റെ പാട്ട് എത്ര കേട്ടാലും മതി വരില പാട്ട് സൂപ്പർ
സുറുമി വയനാടിന് ഒരായിരം നന്ദി, ഈ മമ്മുക്ക പാട്ട് പാടിയതിന് 😂💥💥🌹
നല്ല ഫീൽ നന്നായി പാടി
FIZA Nannaayi Paady Uyarangal Eththaan Kazhiyate God Bless You
Fiza mol ഗംഭീരം 👌ഇ പാട്ടിൽ ഇറയ്ദേശ എന്നുപാടുന്നവർ, പാടിയവർ ഒരുപാടുണ്ട് അതു ശരിയാണ് പറഞ്ഞവരും ഏറെ😂
ഫിസ പാടിയ വേർഡ്സ് എല്ലാo
ഒറിജിനൽ വരികൾ അടിപൊളി മോൾ ❤
ഹാജറ രളിയല്ലാഹു അൻഹ യുടെ പാദം പിന്തുടർന്ന് അനേക വർഷം ജീവിച് മരിക്കുകയും അവരോടൊപ്പം പൊന്നുമോളെയും നമ്മളെയും പടച്ച തമ്പുരാൻ സ്വർഗത്തിൽ ഉന്നത സ്ഥാനം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
അതിമനോഹരമായ് പാടി ❤❤❤
സൂപ്പർ നല്ല അവദരണം ഞാൻ ഇടക്ക് ടെ കേൾക്കും
തലശേരി ഉമ്മർ കുട്ടി പാടി ഹിറ്റായ ഗാനം വേറിട്ട പുതുമ നിറഞ്ഞ അവതരണം ജോർ ജോർ
1962 il ramla begum padiyathinu shesham etavum nannayi paadiya maha vanitha 👌
അഖിൽ രാജ് പാടി മാപ്പിള ഭക്തി ഗാനം മനോഹരം മായി പാടി വരെ ഫീലോടു കൂടി പാടി അല്ലാഹു മോനു ദീർഘായ സും ആരോഗ്യവും തരട്ടെ ആമീൻ
വളരെ മനോഹരമായി പാടി ഒറിജിനൽ തനിമ നിലനിർത്തിക്കൊണ്ട് തന്നെ മോൾ നന്നായി പാടി പറയാൻ വാക്കുകൾ കിട്ടുന്നില്ല🌹❤️🌹
😊
V
@@abdurahimanparampatvalappi98 ❤😊
മാലുമേലുള്ള എന്റെ സംഖി കുഞ്ഞുങ്ങളെ ഇതാണ് മനുഷ്യ നന്മ
ഫിസ ആളിനെ പോലെ തന്നെയാണ് സുന്ദരമായ ഗാനം
Fiza മോളെ ഓഹിസ് സൂപ്പർ 👌 fiza മോളെ പാട്ട് ഞാൻ എപ്പോഴും കേൾക്കാറ് ഉണ്ട് 👍👍
Hashiaqjajbaa ha❤❤❤❤❤
Fisa mole ponne ethra manoharamaayi polu paadi Congratulations Akbar C A
ഫിസ മോൾ നന്നായി പാടി.... അടിപൊളി 👍👍👍
ഫി സാ മോൾ പൊളിച്ചു
സൂപ്പർ മോളു 👍👍👍👍👍👍⭐
❤ ഈ പാട്ടെഴുതിയതു് എന്റെ ഒരു പരിചയക്കാനായ രജി ഷ്ബാ ബു വാണ്.
എടപ്പാളിനടുത്ത് കക്കിടപ്പുറും എന്ന സ്ഥ ത്താണ് താമസിച്ചിരുന്നതു്.
പല സ്റ്റേജിൽ മറ്റുള്ളവർ പാടിയാണിയ്യ ൾ ബ്ര കേട്ടതു്.
പാവം 4 കൊല്പം മുമ്പ് മരിച്ചു പോയി😢
മാഷാ അല്ലാഹ് സൂപ്പർ
Ethra nalla kavitha big salute for sree Rajeev Alunkal
Excellent. Good effort. All the best my young sister.
❤❤👍👍🥰🥰
❤❤❤❤ അദിമധുരമായി പാടുന്നല്ലോ മോൻ നന്നായി വരും സർവ്വശക്തൻ തുണകട്ടേ...❤❤❤❤❤
Great singing and great voice ❤🎉
നന്നായി പാടി അഭിനന്ദനങ്ങൾ
ഫിസ മോൾ പാട്ട് സൂപ്പറായി പാടി
ഇത് പോലെ മുന്നോട്ട് പോവുക
Excellent singing molu. Kwep going. All the best
അറബി അക്ഷരങ്ങൾ മാഷാ അള്ളാഹ്...ഒരു രക്ഷയും ഇല്ലാ, സൂപ്പർ.. ❤❤❤
യൂസഫലി ഇക്കാക്ക എൻറെ ആശംസകൾ
Super ഉയരങ്ങളിലേക്ക് ജ്വലിക്കട്ടെ മാശാ അല്ലാ
മനോഹരമായിരുന്നു പെങ്ങളെ❤ Star makerറിൽ ഞാനും താങ്കളോടൊപ്പം പാടിയിരുന്നു😊 ശ്രീകുമാർ🙏
നല്ലപ്പാട്ട്. ഇനിയും ഇത് പോലെ പാടാൻ പടച്ചവൻ ആയസും, ആരോഗ്യം, ആഫിയത്തും അള്ളാഹു പ്രധാനം ചെയ്യട്ടെ. ആമീൻ
കതെഴുതി കൈയിൽ മഷി മാറി മാറി നീ വർണ മെയ് തെളിയു ന്നു 💐കടലിൽ ഓളം പോലെ 🌹
വളരെ നന്നായി പാടി ഇനിയും ഉയരങ്ങളിൽ എത്തട്ടെ
ഫിസാ ബിയൂട്ടിഫുൾ മടുപ്പു വരാത്ത നല്ല പാട്ട്
❤👌
വളരെ നന്നായിട്ടു പാടി ,ഇഷ്ടപ്പെട്ടു, ഇനിയും നല്ല ഗാനങ്ങൾക്കായി കാത്തിരിക്കുന്നു
എല്ലാവരും കൂടി പാടുന്നത് കേൾക്കുമ്പോൾ നല്ലരസം
❤fiza.adipoli.kidu.kalakki❤
Fiza. moolu. Super. ❤❤❤..
മനോഹരം ❤❤❤❤❤👍
FIZAA VERY GOOD VOICE AND FEEL. GOD BLESS YOU
Kujappu❤❤❤.adipoli.orupadu.thavana.kandu
നിങ്ങൾ പറയും സൂപ്പർ പാട്ടാ മാപ്പിള പട്ടിന്റെ ഒരു തനിമ ഉണ്ട് ഇവർ ഇത് കഴിഞ്ഞാൽ സ്റ്റേജിൽ പോയാൽ പിന്നെ അഴിഞ്ഞാ ട്ടം
പരമദയാപരനായൊരു
സുബുഹാനെ എൻഖൽബിനുളളിൽ
പടരുംവേദന തീർക്കുനീ
റഹ്മാനെ.
ಸೂಪರ್ ಆಗಿದೆ ಗ್ರೇಟ್ ಮಾಪಿಲ ಪಾಟ್
👌👌
നന്നായി പാടി ട്ടോ..🎉🎉
Great song. The feeling was inexplicable. The lyrics was meaningful and both singers have made it lively and memorable.
ഇനിയും ഇ തു പോലുള്ള ഗാനങ്ങൾ പ്രധീഷിക്കുന്നു ഉയരങ്ങളിലേക്ക് എത്തട്ടേ
Sajla saleem ന്റെ voice നോട് നല്ല സാമ്യം തോന്നി... മനോഹരമായ ആലാപനം കൊണ്ട് ഹൃദയം കവര്ന്നു 💕😍
🎉
അടിപൊളി വളരെ നന്നായിട്ടുണ്ട്
Masha.allah.allahu.kakate.ameen
മോളേ പാട്ടു സൂപ്പർ സൂപ്പർ സൂപ്പർ👍👍👍👍👍👍👍👍 അദ ബോടെ സ്റ്റേജിൽ വരണം തലമാക്കണമായിരുന്നു മോളേ
നന്നായി പാടിയിട്ടുണ്ട് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
Good song l will appreciate you
പല പാകത്തും ചില പ്രേശ്നങ്ങൾ ഉണ്ട് keep it up
യ്യോ അസ്സലായിട്ടുടു കേട്ടോ adipoli
സിന്ധു പ്രേംകുമാർ ശേഷം പുതിയൊരു ഗായികേ കിട്ടി
. ഫിസ യുടെ പാട്ട് പാടുമ്പോൾ ആ എക്ഷൻ സൂപ്പർ നല്ല പാട്ട്
നമ്മുടെ മജീദിന്റെ മകൾ വെന്നിയൂർ
സൂപ്പർ പാട്ട്
ജഡ്ജ് മെൻഡ് കൂടി ഇതിൽ ഉൾ പെടുത്തിയാൽ നന്നായിരുന്നു.. ടീവി ഇല്ലാത്തവർ ആണേ
Thala marakkathe enthu kolam blediful
സങ്കടം ഒരു പാട് ലിറിക്മിസ്റ്റേക്ക്
2025.സമയം 10.47ന്. മിഹ്റാജ് രാവ്. എത്ര കേട്ടാലും മതിയാവില്ല
Extremely nice ❤❤
Enthoru voiceaaa..! Maa sha Allah!!
Beautiful.good god bless you
അനുകടനം കൂടുതലാ
പൊളിച്ചു മോളെ.