കരളിന്റെ കരാളായ ....SHAMLA Song | Pathinalam Ravu Season 6 | Mappilappattu Song | Episode 61

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 227

  • @wellwisher5069
    @wellwisher5069 10 месяцев назад +21

    കേൾക്കുന്തോറും വീണ്ടും കേൾക്കാൻ പൂതി പക്ഷേ എന്തെന്നറിയാത്ത ഹൃദയ വേദന ഉണ്ടാക്കുന്ന ഗാനം, അഭിനന്ദനങ്ങൾ

  • @ismaile8493
    @ismaile8493 2 года назад +18

    സഹോദരി ഷംല, കാസർഗോഡിന്റെ ഹൃദയ സ്പർശിയായ ഒരു കത്ത് പാട്ട്. മറക്കാത്ത ഓർമ്മകൾ സൃഷ്ടിക്കുന്ന പ്രവാസ കാലത്തിന്റെ,, ഗൾഫ് ജീവിതത്തിന്റെ നൊമ്പരപ്പെടുത്തുന്ന നാളുകളുടെ തനിമയാർന്ന അനുഭവ യാഥാർത്ഥ്യങ്ങൾ ഉണർത്തുന്ന ഹൃദയംഗമായ വരികൾ. ആത്മബന്ധത്തിന്റെ വിരഹ വേദനകൾ പാട്ടിലുടനീളം അതിന്റെ ഭാവങ്ങളോടെ ഷംലയ്ക്ക് പാടി അവതരിപ്പിക്കാൻ കഴിഞ്ഞു. അതിനു ശക്തമായ പിന്തുണ നല്കിയ ഓർക്കസ്ട്രയും. ഗായികയും, മ്യൂസിക്ക് ഗ്രൂപ്പും വളരെ വളരെ അഭിനന്ദനമർഹിക്കുന്നു. ഭാവുകങ്ങൾ.

  • @shuhaibsha5367
    @shuhaibsha5367 Год назад +16

    ഒന്നും പറയാനില്ല അടിപൊളി നല്ല feeling Song ഞാൻ റിപിറ്റ് ചെയ്ത് 5 തവണ അടുപ്പിച്ചു കേട്ടു 🥰🥰🥰🥰🌹🌹🌹👍👍👍

  • @akamajeed8310
    @akamajeed8310 2 года назад +56

    ഓർമ്മകൾ പ്രവാസത്തിലേക്കു പോയി കണ്ണ് നിറഞ്ഞു പോയി.നന്നായി നല്ല ഫീലോഡ് പാടി. മോളു ഉയരങ്ങളിൽ എത്താൻ നാഥൻ തുണകട്ടെ. അമീൻ.

  • @MohammedAli-gt7fk
    @MohammedAli-gt7fk 2 года назад +49

    ഓർമ്മകൾ എവിടെയൊക്കെയോ കൂട്ടി കൊണ്ടുപോയി കണ്ണ് നിറഞ്ഞു

  • @emsha1471
    @emsha1471 2 года назад +44

    അർത്ഥവത്തായ കവിത, ഒരു കാലം, എഴുപതുകളിലും എമ്പതുകളിലും ഇതൊരു യഥാർത്യമായിരുന്നു.അതനുഭവിച്ചച്ചിട്ടുള്ളവർ ഇപ്പോൾ ഇതു കേട്ടു അയവിറക്കി
    കണ്ണു നനയിച്ചിട്ടുഡാവും. കുട്ടി അതു ഉൾക്കൊണ്ട് തന്നെ പാടി.
    മിടുക്കി.

  • @mullashabeer4575
    @mullashabeer4575 2 года назад +24

    ഹോ.. ഒരു രക്ഷയുമില്ല..
    അത്രയ്ക്ക് മനോഹരമായി പാടി..

  • @harismp4975
    @harismp4975 2 года назад +17

    ചെറിയ ചെറിയ മിസ്റ്റെക് വന്നെങ്കിലും ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ ഇല്ലാതെ കിറു കൃത്യമായി ഭംഗിയായി പാടി
    കേട്ടിരുന്നു പോകുന്നു ഷംല
    Big സല്യൂട്ട് 😥😥😥😥😥😥

  • @MuhammedAkbarKalodi
    @MuhammedAkbarKalodi 4 месяца назад +1

    സൂപ്പർ അള്ളാഹു തൗഫിഖ് തരട്ടെ വീണ്ടും നല്ല പാട്ടുകൾ പാടാൻ

  • @riyasriyas1606
    @riyasriyas1606 2 года назад +16

    എത്ര തവണ കേട്ടു. അറിയില്ല

  • @abdulkhadarkhadar5701
    @abdulkhadarkhadar5701 2 года назад +20

    എന്റെ 16 വർഷം സൗദി ജീവിതം ഓർത്തു മോളെ പാട്ടിൽ

  • @hussaink4127
    @hussaink4127 2 года назад +10

    ഒരു 30 വർഷം പിറകോട്ടോടി പോയി മോളെ സൂപ്പർ സൂപ്പർ

  • @mpmkutty100
    @mpmkutty100 4 месяца назад +1

    29 വർഷം ഖത്തറിൽ കഴിച്ചു കൂട്ടിയ ആ കാലത്തേക്ക് മോൾ കൂട്ടി കൊണ്ട് പ്പോയി നന്നായി പാടി

  • @rubeenasaleem7811
    @rubeenasaleem7811 2 года назад +21

    പാവം പ്രവാസികൾ, അവര്ക് ആയുസും, ആരോഗ്യവും നൽകണേ പടച്ചവനെ,

  • @yoosafeuphony1212
    @yoosafeuphony1212 2 года назад +4

    തുടക്കത്തിലും, ആവർത്തിക്കുന്നതുമായ കത്ത് എന്ന ഭാഗം 'ഗാത്ത്' എന്ന് തോന്നി പോകുന്നു. ബാക്കിയെല്ലാം നന്നായി പാടി. അക്ഷരങ്ങൾ ലോപിക്കുന്നത് ശ്രദ്ധിച്ചാൽ മതി. അഭിനന്ദനങ്ങൾ.

  • @AbdulAzeez-qg9pd
    @AbdulAzeez-qg9pd 2 года назад +10

    നന്നായി പാടി രണ്ടു ഭാഗത്തു വാക്കുകൾ തെറ്റി മനസ് ഇവിടെ എന്ന് അല്ല മനസ് എന്റെ എന്ന് ആണ് കളി പാവ അല്ല മര പാവ യാണ് ഓക്കേ അഭിനത്തനങ്ങൾ 👌👍

  • @muhamadh6291
    @muhamadh6291 4 дня назад +1

    കുവൈറ്റിൽ ഇരുന്നു കേൾക്കുന്നു

  • @ShahidaAnsar
    @ShahidaAnsar Год назад +2

    നന്നായി പാടി മോളൂ. ഒരുപാട് തവണ കേട്ടു. പാടി നോക്കി. എനിക്ക് വല്ലാത്ത ഇഷ്ടം ഉള്ള പാട്ട്. നമ്മൾ പ്രവാസി ഭാര്യ മാർക്ക്‌. 😭😭😭😭

  • @khairunneesashukoor7149
    @khairunneesashukoor7149 2 года назад +7

    സൂപ്പർ സൂപ്പർ സൂപ്പർ മോളു

  • @Madhinadays
    @Madhinadays 2 года назад +4

    വാ സൂപ്പർ മോളു ഗുഡ് ഫീൽ ഇടക് ഇടക്.. ഇങ് സൗദിയിൽ ഇരുന്നു കേൾക്കാറുണ്ട് ഈ ഗാനം..

  • @shanvilibrahim9718
    @shanvilibrahim9718 2 года назад +58

    പ്രവാസം ഒരു കഥ യാണ്‌ ആരോടും ഒന്നും പറയാത്ത ഒരു കദന കഥ 😔

  • @shariyudevazhi5301
    @shariyudevazhi5301 2 года назад +106

    ഈ പാട്ട് കേൾക്കുമ്പോൾ എന്റെ വാല്യകാലം എൻറെ ഭർത്താവിൻറെ ഞാൻ എഴുതിയ കത്തിൽ ആദ്യത്തെ വരികൾ ഇങ്ങനെയാണ് ഇടുന്നത് കാലങ്ങൾ കഴിഞ്ഞു പോയ കോലങ്ങൾ തളർന്നു പോയി ഭർത്താവ് മരണപ്പെട്ടു പോയി അല്ലാഹ കവർ ജീവിതം സുഖമാക്കി കൊടുക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻

  • @koyakoya4666
    @koyakoya4666 11 месяцев назад +1

    പാടണം ഗൾഫ് പലരെയും പലപ്പോഴും പലതിലുംഅലട്ടിയതും... പുതിയതായി പല അനുഭവങ്ങളുമായി മണലാരണ്യത്തിലുള്ളവരെയും . നാളെ അവിടത്തെ യ്ക്ക് ചേക്കേറാനുള്ള വരെയും ഈ പാട്ട് കൂടുതൽ. കൂടുതൽ ആസ്വാദകരമാകും ...... മടങ്ങിയവരും ... നിലവിലുള്ളവരുടെയും ....ചേക്കാറാനുള്ള വരുടെയും . ഹൃദയത്തിൽ . വരികൾ ചെറിയ .. ചെറിയ നൊമ്പരവും സന്തോഷവും നല്കി കൊണ്ടെയിരിയ്ക്കും

  • @abdullatheefpadikkathodi6290
    @abdullatheefpadikkathodi6290 2 года назад +29

    വ്വാ,, ഇന്നുംഇത്തരം പാട്ടുകൾ,! പ്രവാസികൾക്കെന്നും ദുഃഖം മാത്രമേ ബാക്കിയൊള്ളു 😘

  • @vpfamilys7425
    @vpfamilys7425 2 года назад +3

    സൂപ്പർ 👍👍സംല congrjulotion

  • @Baboocha
    @Baboocha 2 года назад +22

    ഭംഗിയായി പാടി. Superi ❤️❤️❤️❤️

  • @faisalka
    @faisalka Год назад +1

    ഖബറിടം കനകത്താൽ അലങ്കരിക്കൂ 🙏🙏 super lines

  • @noushadputhalath9181
    @noushadputhalath9181 11 месяцев назад

    Mooluu super super 🤲🤲❤❤

  • @hussainkk5469
    @hussainkk5469 2 года назад +12

    അടിപൊളി സോങ് ❤❤❤

  • @Jasmypt
    @Jasmypt 7 дней назад

    ഇടക്കിടെ കേൾക്കും😢❤

  • @shabnaziya3657
    @shabnaziya3657 Год назад +1

    Eeeee mol superr. Nallafeelundu njan songil laichupoyiiiii

  • @riyaskpvib1121
    @riyaskpvib1121 Год назад +2

    എടക്ക് എടക്ക് കേക്കും സോങ് 😊❤🥰

  • @Sha.bu1301
    @Sha.bu1301 4 дня назад

    Amazing artist.good Enough ...

  • @hamsadmm1196
    @hamsadmm1196 2 года назад +6

    ആയ്💚💚ഷംല💚💚👌👍🙏🏻🙏👌🏿🍇

  • @amanahammad7563
    @amanahammad7563 2 года назад +1

    Allahuvinte kavalum karunnyavum eppozhum pravasikalkku undakatte.

  • @AbuRajan
    @AbuRajan Год назад +1

    Nallapole paadunonde ❤

  • @akamajeed8310
    @akamajeed8310 2 года назад +5

    ജാവവിതിന് കുറി ക്കേണ്ട വല്ലാത്തൊരു ഫീൽ

  • @yusufak5404
    @yusufak5404 Год назад

    Superb👌👌നന്നായി പാടി 💐👍👍

  • @dreammedia9126
    @dreammedia9126 2 года назад +7

    ഞാൻ എൻ്റെ പ്രവാസ ജീവിതം ഓർത്തു പോയി നല്ല വരികൾ

  • @aminaalikunju4143
    @aminaalikunju4143 2 года назад +3

    Congrats shamla 🌹🌹❤

  • @izzuddinnoufal3201
    @izzuddinnoufal3201 Год назад +1

    ഗൾഫിലെ ജീവിതം ഒരു വല്ലാത്ത ജീവിതം 😍😂😂😂🤑😂😭😭

  • @mohammadkunhi5864
    @mohammadkunhi5864 Год назад +1

    നീയും ഭർത്താവു മാറിനിന്നിട്ടില്ല പിന്നെങിനെ ഈ ഫീലിഗ് വന്നു ❤❤❤

  • @sharafu47
    @sharafu47 2 года назад +4

    അടിപൊളി 👌🏻

  • @subaidakalathil8514
    @subaidakalathil8514 Год назад +1

    കരളിന്റെകേരളയകാണിമുതറിയുവാൻ കരഞ്ഞും കൊണ്ടെഴുതുന്നകത്താനക്കത് എന്നാ പാട്ടിന്റെ കരോക്കേ kittumo

  • @MUSICMEDIA613
    @MUSICMEDIA613 2 года назад +6

    മാഷാ അല്ലാഹ് ❤❤❤

  • @fathimap9490
    @fathimap9490 2 года назад +2

    പാവപെട്ട നമ്മുടെ പ്രവാസികളുടെ.വേദനഎത്രത്തോളഠആണെന്ന്പറയാൻകഴിയില്ല.കുടുബത്തിന്ന്.വേണ്ടിജീവിതവുഠസ്വപ്നങളുഠമാറ്റിവെച്ചവർ.മോളൂൻ്റെപാട്ട്മനസിൽതറച്ച്പോയിവല്ലാത്തഫീൽ

  • @ashrafpk119
    @ashrafpk119 Год назад

    അടിപൊളി feeling....❤

  • @riyasriyas8313
    @riyasriyas8313 2 года назад

    🌷🌷🌷 Shamil.mlp 💯 marakkan കഴിയൂല്ല.

  • @محمدفوسان
    @محمدفوسان 2 года назад +4

    Superb❣️

  • @shuhaibsha5367
    @shuhaibsha5367 Год назад

    ഈ സോങ് ഞാൻ വിധി മാറ്റി എഴുതുന്നു എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല അത്രയ്ക്കും ഫീലിംഗ് ഉള്ള ഒരു സുഖം

  • @Sharnaramees
    @Sharnaramees 2 года назад +1

    സൂപ്പർ നല്ല ഫീലാണ്

  • @azminaajmal6693
    @azminaajmal6693 2 года назад +4

    Masha allah❤

  • @mohamedalithottiyan8309
    @mohamedalithottiyan8309 Год назад

    I ലവ് you. നിന്നെ ഒരുപാടു ഇഷ്ടം

  • @muhammedsinan9888
    @muhammedsinan9888 2 года назад +62

    പാവം പ്രവാസികൾ ആയുസ്സും ആരോഗ്യവും സന്തോഷവും നൽകണേ അള്ളാഹ് 🤲🤲🤲😔😔

  • @abdulkalamkalam8540
    @abdulkalamkalam8540 10 месяцев назад

    Ex🎉singing 🌹🌹💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @nidheeshk-o8u
    @nidheeshk-o8u 4 месяца назад

    Great songs

  • @Maheenabdulrasheed
    @Maheenabdulrasheed Год назад

    🌹🌹🌹❤️👍super 🌹 mashaallaha❤️🌹🌹🌹👌

  • @abdulmajeedmajeedcv63
    @abdulmajeedmajeedcv63 6 месяцев назад

    സൂപ്പർ

  • @rptcmsu
    @rptcmsu 2 года назад +1

    വളരെ നന്നായിട്ടുണ്ട് 👌👌👌

  • @Fathimath_shamla
    @Fathimath_shamla 2 года назад +5

    😍❤️

  • @moiduasharaf3147
    @moiduasharaf3147 2 года назад +3

    Masha allah

  • @riyasriyas1606
    @riyasriyas1606 2 года назад +2

    👍👍👍👍 good song

  • @ashrafp8304
    @ashrafp8304 Год назад

    Adipolimuthepattu.ninte

  • @abdulrazack5479
    @abdulrazack5479 2 года назад +1

    Super performance. Shamla

  • @Moosaakkara5091
    @Moosaakkara5091 Год назад

    Kasargodente mutthu jnanum kasargod bandiyod

  • @mohamedsabir1331
    @mohamedsabir1331 2 года назад +2

    Nalla feel

  • @suhilethonikkadavan5302
    @suhilethonikkadavan5302 2 года назад +5

    👍

  • @abdulkareem-cy5eh
    @abdulkareem-cy5eh 2 года назад +2

    ഭയങ്കര ഫിൽ

  • @artist.796
    @artist.796 Год назад +1

    super

  • @GopiGopi-ft5hc
    @GopiGopi-ft5hc 8 месяцев назад

    എൻ്റെ > കഴിഞ്ഞു പോയ ജീവിത ക തായ തായാണ് ഈ പാട്ട്

  • @SiddeequeSiddi-jx6oo
    @SiddeequeSiddi-jx6oo Год назад

    Supper❤

  • @rahmathaam6363
    @rahmathaam6363 2 года назад +3

    MashaAllah

  • @shafeeqpalliyalthodishafee9325
    @shafeeqpalliyalthodishafee9325 2 года назад

    Mashaallah very good feel

  • @riyasriyas8313
    @riyasriyas8313 2 года назад

    Sooooooooper.💯♥️

  • @sajeer4645
    @sajeer4645 2 года назад +2

    Good song 👍

  • @mohamedalithottiyan8309
    @mohamedalithottiyan8309 Год назад

    ഹായ്

  • @mohamedmusthafa9820
    @mohamedmusthafa9820 2 года назад

    Beautiful song.

  • @AshrafKuniyil-c5g
    @AshrafKuniyil-c5g 3 месяца назад

    ഇപ്പോൾ media one ൽ മാപ്പിള പാട്ട് കാണിക്കുന്നുഡോ?

  • @bvskitchen1045
    @bvskitchen1045 2 года назад +4

    Super

  • @shuhaibsha5367
    @shuhaibsha5367 Год назад +2

    ഈ സോങ്ങിന് ജഡ്ജസ് ഫുൾ മാർക്ക് കൊടുക്കണം അത്രയ്ക്കും ഭംഗിയായി പാടി

  • @ashrafkt8011
    @ashrafkt8011 2 года назад +3

    Gulf karudey yatharthyam

  • @srajusira4996
    @srajusira4996 Год назад

    Wareee sooper

  • @muhammedmalan5294
    @muhammedmalan5294 2 года назад

    Good mola Song shala

  • @rafeequemecheri1716
    @rafeequemecheri1716 2 года назад +1

    👌👌👍👍🤲🤲

  • @salimshani5652
    @salimshani5652 2 года назад +1

    👍🥰👌

  • @malappuramsalam6795
    @malappuramsalam6795 2 года назад

    Feel सुपर

  • @shafeenabacker7167
    @shafeenabacker7167 2 года назад +3

    Sharikkum artavatya sng🥺🥺

  • @fakdy1821
    @fakdy1821 2 года назад +1

    പതിനാലാം രാവ് നിർത്തിയോ...

  • @BasheerAvm
    @BasheerAvm 8 месяцев назад

    Pitch koodi poyille ...

  • @jaleelkc836
    @jaleelkc836 2 года назад

    👌👌👌👌👌

  • @abdulrasheedm472
    @abdulrasheedm472 2 года назад +1

    Wow

  • @moosafifa5524
    @moosafifa5524 2 года назад +1

    സൂപ്പർ ❤❤

  • @ismailkallingal
    @ismailkallingal Год назад

    👌

  • @mohamedalithottiyan8309
    @mohamedalithottiyan8309 Год назад

    ഷംല

  • @MuraliMurali-zp9dh
    @MuraliMurali-zp9dh Год назад

    ❤.🙏🙏😂PMS

  • @__fida___._3322
    @__fida___._3322 2 года назад

    😥😥👍👍😍

  • @UsmanUsman-fj6js
    @UsmanUsman-fj6js Год назад

    ആമീൻ

  • @majeedk9530
    @majeedk9530 2 года назад

    sooper

  • @sharafutksharafutk9815
    @sharafutksharafutk9815 Год назад

    Pravasam kanunnavark alankaram pravasiyude baryakk ennum kaneerum

  • @NizamudheenAchummadath
    @NizamudheenAchummadath Год назад

    Ameen