അമ്പിയാക്കളിൽ രാജ സയ്യിദരെ | Ambiyakkalil Raja Sayyidare | Ishal Malabar | Benzeera | Mappila Song
HTML-код
- Опубликовано: 8 фев 2025
- അമ്പിയാക്കളിൽ രാജ സയ്യിദരെ | Ambiyakkalil Raja Sayyidare | Ishal Malabar | Benzeera | Mappila Song
SINGER : BENZEERA
LYRICS : Om Karuvarakundu
MUSIC : Chandu Pazha
DOP : MANU JOSEPH
EDITING : SHINU K AROH
PRO CONTROLLER : BABU PUTHIYARA
CAM ASSO : GIREESH POOTHERI & ABIN CHANDRAN
MAKE UP : SONY SAGAR
ART ; SUBAHU MUTHUKAD
UNIT & STUDIO : MILLENNIUM DIGITAL CLT
ONLINE MEDIA : ASNEEM SAIT
നബി യുടെ മ തു ഹു പാ ടീ യ. ഇ ഗാ ഇ ക ക്ക്. നബി യു ടെ ശഫാ അ ത്ത് കി ട്ട ട്ടെ. ആമീൻ. ലോകം അറി യുന്ന നല്ല പാട്ടു കാ രി ആക്കി അല്ലാ മാറ്റ ട്ടെ. ആമീൻ
ആമീൻ
അക്ഷരങ്ങളും മഹ്റജുകളും വ്യക്തമാക്കി കൊണ്ട് പാടി നല്ല പ്രസന്റേഷൻ എനർജിറ്റിക്കായി പാടി സൂപ്പർ ❤❤❤
അസ്സലാമു അലൈക്കും,
ശിഹാബ്ക്ക മഹ്രാജ്ൽ തെറ്റുണ്ട് ശ്രെദ്ധിച്ചാരുന്നോ,ബൈത്തു പാടുന്നതിൽ തെറ്റുണ്ട്,
ഇന്നാബൈതൻ അൻന്ത സാക്കിനുഹു എന്നാണ്,
ഹാഫിഷ് :മുജീബ്, മാലിക്ദീനാർ അൽ രിഫാഇ,
@mujeebmalik8083 വ അലൈക്കുമുസ്സലാം വ റഹ്മത്തുല്ലാഹി വ ബറക്കാത്തുഹു. ക്ഷമിക്കണം സുഹൃത്തേ വ്യക്തമായി കേട്ടത് ഇപ്പോഴാണ് തെറ്റ് തിരുത്തി തന്നതിന് വളരെയധികം നന്ദി. പടച്ചവൻ ഹൈറിലാക്കട്ടെ.
@@ShihabKnshihab അസ്സലാമു അലൈക്കും,
അതിനെന്താ ഇക്ക 😄😄ക്ഷെമ പറയാൻ നമ്മൾ വഴക്ക് മറ്റും ഒന്നും പറഞ്ഞതല്ലല്ലോ, തെറ്റുകൾ പറ്റുന്നത് മനുഷസഹജമാ അതിനൊന്നും കുഴപ്പമില്ല ഇങ്ങനെ യൊക്കെ യല്ലേ നമുക്ക് നാളെ അള്ളാഹുവിന്റ മുമ്പിൽ രക്ഷപെടാൻ പറ്റു, ഒരാൾക്കു തെറ്റുപറ്റുമ്പോൾ മറ്റൊരാൾ അറിവുള്ള ആൾ തെറ്റ് തിരുത്തണം എന്നാണ് തജ്‌വീദ് നിയമം, അള്ളാഹു നമ്മുടെ സൽകർമങ്ങൾ സ്വീകരിക്കുമാറാകട്ടെ
നന്നായി പാടിയിട്ടുണ്ട്..... നല്ല ഫീൽ ഓടുകൂടി പാടി...ബെൻസി....
Benseera adipoli ഇങ്ങളെ മോന്ജും പാട്ടും അടിപൊളി
വളരെ മനോഹരം അക്ഷരങ്ങളും വളരെ വ്യക്തം
സയ്യിദുൽ കൗനൈനി
എന്നിടത്ത് ك എന്ന അക്ഷരംقഎന്ന് തെറ്റായി വന്നു അത് ശ്രദ്ധിച്ചാൽ കൊള്ളാം!
ബാക്കി എല്ലാം വളരെ ഉഷാർ!!!
alhamdulilah nallah vois👌👌👌🌹🌹🌹🌹💚💚💚
പാട്ടിലെ ഓരോ അറബി വാക്കിലെയും അക്ഷരങ്ങൾ എത്ര കൃത്യം മാഷാ അല്ലാഹ്
അടിപൊളി യായി പാടി നല്ല അക്ഷര സ്ഫുടതയോടെ പാടി അഭിനന്ദനങ്ങൾ ബെൻസിറാ.
⁰❤
മാപ്പിള പ്പാട്ട് രംഗത്തെ പല മികച്ച ഗായകരും അറബി ഉച്ചാരണത്തിൽ വളരെ മോശമാണെന്ന് പറയാതെ വയ്യ, ഒരു അക്ഷരത്തിന്മേലുള്ള പുള്ളി വിത്യാസം വന്നാൽ പോലും അർത്ഥം മാറിപ്പോകുമെന്നിരിക്കെ,അണിയറയിൽ പ്രവർത്തിക്കുന്നവർക്ക്പോലും ഈ വക വിഷയങ്ങളിൽ മതിയായ ഗ്രാഹ്യമില്ലെന്നുള്ളത് സങ്കടകരമാണ്..
ഈ ഗാനത്തിൽ അറബി അക്ഷരങ്ങൾ പലയിടത്തും സഹോദരി ശുദ്ദിയോടെ ഉച്ചരിക്കുമ്പോഴും ചില ഭാഗങ്ങളിൽ അർത്ഥ വിത്യാസം വരും വിധമാണ് ഉച്ചാരണം..
ഉദാഹരണം...
ليس محتاجا
എന്നതിന് പകരം
مختاجا എന്നും
سيدالكونين എന്നത്
قونين എന്നും
قرٱن
എന്നതിന് പകരം
قرعان എന്നും
حق എന്നതിന് പകരം
حك (ഹക്കിൻ കലിമത്ത് )
എന്നുമൊക്ക തെറ്റായി ഉച്ചരിച്ചിരിക്കുന്നു...
ഭാവിയിൽ ശ്രദ്ദിക്കുമെന്ന് പ്രതീക്ഷിക്കുന്നു....
വളരെ മനോഹരമായി പാടി ...
അഭിനന്ദങ്ങൾ .....
മുകളിൽ പറഞ്ഞ തെറ്റുകൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും .....
അറബി അക്ഷരങ്ങൾ അറബിയിൽ തന്നെ പറയാൻ ശ്രമിക്കുന്നതാണ് നല്ലത്,
മലയാളത്തിലേക്ക് മാറ്റുമ്പോൾ വരുന്ന തെറ്റുകളാണ് .....
നിരുൽസാഹപ്പെടുത്തുന്നു എന്ന് തോന്നരുത് ,
പ്രോൽസാഹനം മാത്രമാണ് ലക്ഷ്യം ...... നന്മ വരട്ടെ
മദ്റസാ പഠന്ം പോരാ
Masha allah
👍🏻👍🏻👍🏻
Sathyam
എനിക്ക് വളരെയധികം ഇഷ്‌ടമുള്ള ഗാനം എത്ര കേട്ടാലും മതിവരില്ല പാടിയ ഗായികയുടെ ശബ്ദവും മനോഹരം ഈണത്തിൽ പാടി..👌👌👌
❤ sooperr
അടിപൊളി 💚
സംഗീതവും ഗാനവും അറബി അക്ഷരങ്ങളും ശബ്ദവും ഉഗ്രൻ.. മൈക്കും സെറ്റിംഗ്സ് ഉപേറേറ്റർ മാരും എല്ലാം നന്നായി ഒത്തു ഗാനം ഉഗ്രൻ ആക്കി... 🤝🤝🤝❤️💙💛
Masha Allah well done 👍
നന്നായി പാടി
Voice enu nalla muzhakkam ❤😊
Super❤
മാഷാ അല്ലാഹ് നല്ലവണ്ണം പാടി
Visww
Viswwlwygy
Super song congratulations benseera
വളരെ നല്ല അവതരണം,
കേൾക്കാൻ നല്ല ഇമ്പമുള്ള ഗാനം നല്ല ശബ്ദവും
Benzeera Congratulations
Valarenalla shabdham
MashaAllah Alhamdulillah Valare nannayi padi
ഓർക്കസ്ട്ര ടീം പോര മരണവീട്ടിൽ ഇരിക്കുന്നത് പോലെ ഇരിക്കുന്നു ഒന്ന് ഇത്തിരി ചിരിച്ചു സന്തോഷത്തോടെ ഇരുന്ന് ചെയ്തുകൂടെ അപ്പോൾ മൊത്തം കളർ ആവില്ല എന്തായാലും താത്താനെ പാട്ടും എക്സ്പ്രഷൻ ഒന്നും പറയാനില്ല🎉
അക്ഷരങ്ങളുടെ ഉച്ചാരണം വളരെ കൃത്യമാണ് എന്നാൽ പല അക്ഷരങ്ങളും ശരിയായ രീതിയിലല്ല അതായത് അർത്ഥം മാറുന്ന രീതിയിലാണ് പറയുന്നത്
ما شاء الله കേൾക്കുവാൻ ആഗ്രഹം കൊതിക്കുന്ന ഒരു നല്ല പാട്ട്
😊😊😊😊😊😊😊😊😊😊
മാഷാ അള്ളാഹ് 🥰🥰വോയിസ് സൂപ്പർ 👍
വളരെ ഭംഗിയായി പാടി. നല്ല സ്വരവും അക്ഷരശുദ്ധിയും കൂടി വന്നപ്പോൾ പത്തരമാറ്റ് .....
222🎉😢
അല്ലാഹു അഫീ യ ത്ത്. ആരോഗ്യം. ദീർഗായുസ്. ലോകം അ റി യു ന്ന. നല്ല പാ ട്ടു കാരി ആ ഇ മാറ്റ ട്ടെ. ആമീൻ
Arabic pronounce cheyumbol sharikum shradhichitund..valare nannaayi padi❤
Adipoli song mashallah ❤❤
മനോഹര ഗാനം 💕💕💕💕💕👍👍
Njan eee song anuu sangaganam eduthirikkkunnnath ❤
Akshara thattund. Bakkiyallam. Nannayittund
Very good singing
സൂപ്പർ voice & നല്ല അക്ഷര ശുദ്ധി ❤❤❤
അഭിനന്ദനങ്ങൾ
മാഷാ അല്ലാഹ്
ഓരോ വാക്കിലും അറബ് അക്ഷരങ്ങൾ തെറ്റാതെ തന്നെ പാടി
Super ❤ feelane
Very sweet beautiful songs
വളരെ മനോഹരമായിപ്പാടി ❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏
supper💗💗💗
മാഷാ അള്ളാ നല്ലതുവണ്ണം പാടി
നല്ല ഉച്ചാരണം
Beutifull voice. God bless you ❤️❤️❤️❤️❤️❤️👍👍👍👍👍👍🌹🌹🌹🌹🌹🌹
മാഷ അള്ള
നന്നായി പാടി - അഭിനന്ദനങ്ങൾ
Sayyidil ghounaini alla kounainiyanu pattu valare nannayittundu
അഭിനന്ദനങ്ങൾ 🤝
Masha Allah... Well done 🌹🌹🌹🌹🌹🌹
Mashaallah Nice voice 🔥❤
This is song super
Super ആയി പാടി
Masha Allah Alhamdulillah 🤲😍🌹🌹🌹🌹🌹
നല്ല അക്ഷര
സൂപ്പർ 👍🌹❤️
Super song
സൂപ്പർ ഓയ്സ് താത്ത
Mashallah
മൗലൂദ് എന്ന മൂഢത കെട്ടിയെഴുന്നള്ളിപ്പിച്ച് പ്രവാചകശിരോമണീ മുഹമ്മദിനെ ഇകഴ്ത്തൂന്ന ഗാനമാണ് ഇത്
Suparsong
ഹായ് 🌹
പ്രിയപ്പെട്ട ഗായിക
മനോഹരം 👍🏻കൃത്യവും വ്യെക്താവുമായ പദപ്രയോഗം but حകൂടെ ശ്രെദ്ധിച്ചിരുന്നേൽ 👌🏻👌🏻👌🏻😍
paatt Engane Venam Paadaan😃😂💚💛💜
மாஷா அல்லாஹ்
Masha allah
നല്ല ട്യൂൺ.
MASHA ALLAH
സൂപ്പർ
masha allah
Super rrrrr
Suparb
വാക്കിലെ ശുദ്ധി അവതരണ ശൈലി സ്‌പുടതയോടെ പ്രയോഗങ്ങൾ എല്ലാംകൊണ്ടും മികവേറെ 👍👍അറബിവാക്കുകളുടെ പ്രയോഗം പലതും മഹറജ് തെറ്റായിപ്പോയല്ലോ 🙏അറബി വാക്കുകൾ അറബിബുക് നോക്കിപാടുക എല്ലാ ശരിയാകും 👏👏👏👏👏
മൗലിദ് കിതാബിൽ നോക്കി 😂😂😂😂😂😂😂😂😂😂😂
Mo
Yes
അക്ഷരങ്ങൾ വ്യക്തമായിട്ട് മനസ്സിലാവുന്നുണ്ട്
Super songs ❤
അറബി മലയാളത്തിൽ എഴുതി പാടിയത് കൊണ്ടാണ് തെറ്റുന്നത് അറബി വചനങ്ങൾ അറബിയിൽ തന്നെ നോക്കി പാടുക
الله അനുഗ്രഹിക്കട്ടെ
الف مبروك
സൂപ്പർ സോങ് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
നല്ല pattu
Masha allha ❤
Z ZZZ ZZZ ZZZ
Masha.allha
🔥❤
കേട്ടിട്ടും കേട്ടിട്ടും മതിവരാത്ത ശബ്ദം
എന്താ voice 👌👌👌
👍🏻🌹🌹
ماشاء الله🤍
പൊളിച്ചു
💯💯💯👏👏👍👍
🤲❤️
verygoodsong
Alhamdulillah
Good
🎉
Oru jadayumillathe padunnu ennathanu aa patinte prathyekatha
👌🏼👌🏼👌🏼👌🏼👌🏼
Very nice song
നന്നായിപാടി ❤❤❤
🌹🔥🙏
❤🎉
Very good
❤❤❤🥰🥰
💯
❣️👌❤️