സൂപ്പർ വരികൾ.... അനാവശ്യ ചേഷ്ടകൾ ഇല്ലാതെ വരികൾ ആസ്വദിച്ച് പാടുന്ന ഗായകനും അതിലേറെ ആസ്വദിക്കുന്ന പ്രേക്ഷകരും..... പല തവണ കേട്ടു... ഒടുവിൽ കരഞ്ഞും പോയി.... അനുഗ്രഹീത ശബ്ദം. Navaas പാലേരിയെ നേരിൽ കാണാനും ഒരു മുത്തം നൽകാനും ആഗ്രഹിക്കുന്നു.
ആമീൻ സാധിക്കും തെളിവാണ് ഞാൻ ഇന്ന് മുത്തുനബിയുടെ നാട്ടില് ജോലി ചെയ്യുന്നു പരിശുദ്ധ മക്കയിൽ അൽഹംദുലില്ലാ 6 കൊല്ലം ആയി അഗ്രഹിച്ചോ മുത്ത് നബിക്ക് (സ) സിദ്ധിഖ് (റ) ഉമർ (റ) ഫാതിഹ ഒതികോ മുടങ്ങാതെ ❤ മക്ക സുന്ദരിയാണ് ഉമ്മി കാധീജാടെ സൗധര്യം ഹജ്ജിൻ്റെ സമയം മക്ക ജമീലി ആവും❤
എവിടെയും ഒരു വാക്ക് മാറി വരുകയോ കൂട്ടിച്ചേർക്കുകയോ ഒന്നും ഇല്ലാത്ത മുഴുവനും ആ മുത്ത് നബിയുടെ ചരിത്രത്തെ വിവരിക്കുന്ന നല്ല മനോഹരമായ ഈ സോങ് ഞാൻ ആവർത്തിച്ച് ആവർത്തിച്ച് കേൾക്കുന്നു ആ മുത്ത് നബിയുടെ ആ ചരിത്രത്തെ മനസ്സിലെ കയ വിറച്ചുകൊണ്ട് പുണ്യ മദീനയേ മനാമിൽ കണ്ടുകൊണ്ട് ആസ്വദിക്കുന്നു നവാസ് പാലേരി മാഷിന് ഇനിയും ഇതുപോലെത്തെ ധാരാളം മദ്ഹ് ഗാ പാടാനും അത് കേൾക്കാനും നാഥൻ തൗഫീഖ് നൽകട്ടെ
ഇത്തരം മദ്ഹ് ഗാനങ്ങൾ എന്നെന്നും എഴുതാനും പാടാനും ആഫിയത്തോട് കൂടിയ ആയുസ്സും, എല്ലാ ഹൈറും ബറക്കത്തും സർവശക്തനായ അള്ളാഹു നവാസ് പാലേരിക്ക് നൽകി അനുഗ്രഹിക്കുമാറാകട്ടെ
എവിടെയോ ഒരു ഭാഗം കണ്ടിട്ട് ഈ പാട്ട് കിട്ടാൻ കുറച്ച്പാട്പെട്ടു😍😍😍എന്നാലുംകിട്ടിയിട്ടേപോകൂ എന്ന്ഞാനും😅😍😍😍🙌🥰 ഒരുരക്ഷയുമില്ല ട്ടോ🫶😍😍😍😍 എല്ലാവർക്കും ഭാഗ്യംകിട്ടട്ടെ 🤲🥺നമ്മുടെ നബിയുടെ അരികിൽ എത്താൻ🥺🥺🤲🤲🤲
എന്റെ മുത്ത് നബിയെ സ്നേഹിക്കുന്ന കാര്യത്തിൽ ആ ഈത്തപ്പന തടിയെപ്പോലെ പോലും ഞാൻ ആകുന്നില്ലല്ലോ.... യാ അല്ലാഹ്.... അവിടുത്തെ പൊരുത്തം നേടുന്നവരിൽ ഞങ്ങളെ ഉൾപ്പെടുത്തണേ അല്ലാഹ് 😢😢😢😢😢
അർത്ഥമില്ലാത്ത വരികളും ആട്ടവും കുലുക്കവും കൊണ്ട് മാപ്പിളപ്പാട്ടിനെ മലിനമാക്കുന്ന ഇക്കാലത്ത് മനോഹരമായ വരികളും അതിമനോഹരമായ ശബ്ദവും സുന്ദരമായ ആലാപനവും കൊണ്ട് താങ്കൾ മനസ്സ് കീഴടക്കി.... നവാസ് ഭായ്....താങ്കൾക്ക് അള്ളാഹു ബറക്കത്ത് നൽകട്ടെ,,,,🤲
എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്ന പുണ്യറസൂലിൻ്റെ മദ്ഹ് ഗാനം, നല്ല ശബ്ദവും നല്ല അവതരണവും, ..... അല്ലാഹു അങ്ങേക്ക് ഈ ശബ്ദം എന്നും നിലനിർത്തിത്തരട്ടെ , ആയുരാരോഗ്യ സൗഖ്യം അല്ലാഹു തൗഫീക്ക് ചെയ്യട്ടെ, ആമീൻ
എന്റെ ഉപ്പയും എന്റെ കൂടെയില്ല ഞങ്ങൾക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു മക്കൾക്കുവേണ്ടി ഒരുപാട് ത്യാഗം സഹിച്ച എന്റെ ഉപ്പ ഇന്ന് ഖബറിലാണ് എന്റെ ഉപ്പാന്റെ കബർ ജീവിതം റാഹത്തിൽ ആക്കി കൊടുക്കുന്ന നാഥാ 🤲🤲🤲🤲🤲
എനിക്ക് 63 വയസ്സായി 1990 മുതൽ 15 വർഷം പ്രവാസിയായി സൗദിയിൽ ഉണ്ടായിരുന്നു. അന്നത്തെ വിനോദം മാപ്പിള പാട്ടുകൾ കേൾക്കുന്നതായിരുന്നു പ്രധാനം. പക്ഷെഇത്രയും മനോഹരമായ ഗാനം കേൾക്കുവാൻ കഴിഞ്ഞത് 2024 ആണ്. കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷവും ഇത് വരെ ഈ ഗാനം ആസ്വദിക്കുവാൻ കഴിയാത്തതിൽ ദുഃഖവും തോന്നുന്നു
നവാസ് ഞാനാദ്യമായി നിങ്ങളെ കാണുകയാണ് ഫേസ്ബുക്ക് റീലിൽ ഈ പാട്ടിൻ്റെ കുറച്ചു മാത്രം കേട്ടപ്പോൾ മനസിൽ വല്ലാതെ ആകർഷിച്ചു മുഴുവൻ കേൾക്കാനുള്ള ആഗ്രഹത്താൽ യൂട്യൂബിൽ സെർച്ച് ചൈതു അതിലുടെ മുഴുവൻ കേട്ടു വളരെ നല്ല പാട്ട് മനസ്സിൽ തടുന്ന തിരുനബിയുടെ ചരിത്ര സത്യങ്ങൾ പാട്ടിലൂടെ അവതരിപ്പിക്കാൻ താങ്കൾക്ക് ഇനിയും കഴിയട്ടെ അതിനു ദൈവാനുഗ്രഹം ഉണ്ടാകട്ടെ ആമീൻ
അൽഹംദുലില്ലാഹ്.... ഞാൻ എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല... മാഷാഅല്ലാഹ്... പൊന്നാര നബിയുടെ അടുത്ത് പോകുന്ന ത് പോലെ തോന്നി.. ഈ ശബ്ദം എന്നും നിലനിർത്തണേ...
എത്ര രസമാണ് ഈ പാട്ട് കേൾക്കാൻ മുത്ത് നബിയുടെ ചരിത്രങ്ങൾ മനസ്സിൽ പിന്നെയും പിന്നെയും വന്നുകൊണ്ടേയിരിക്കുന്നു മാഷാ അള്ളാ റബ്ബ് ഹൈറാക്കി കൊടുക്കട്ടെ ആമി യാ റബ്ബൽ ആലമീൻ 😊😊😊
കർത്താവെ അത്ഭുതം പ്രവർത്തിച്കേണമേ തമ്പുരാനെ 🙏🏽നിനക്ക് അസാധ്യമായതു ഒന്നുമില്ലല്ലോ 🙏🏽കാറ്റിനെയും കടലിനെയും ശാന്ധമാക്കിയ കർത്താവെ അങ്ങേക്ക് ഷിറൂരിലെ കാലാവസ്ഥ അനുകൂലമാകുവാൻ സാധിച്കുമല്ലോ. കേരള മക്കൾ അർജുനെ കാത്തിരിക്കുന്നു മോനെ നീ എവിടെ മറഞ്ഞു.
ഈ പാട്ടിലൂടെ ആ കാല ഘട്ടത്തിലേക്ക് കൊണ്ട് പോയി മനസ്സ്. ശെരിക്കും കരഞ്ഞുപോയി 😥അള്ളാഹു നമ്മളെ എല്ലാവരെയും മുത്ത് നബി (സ്വ)മയുടെ ശഫാഹത്തിൽ ഉൾപ്പെടുത്തുമാറാക്കട്ടെ 🤲🏻
മാഷാഅല്ലാഹ്, 35 വർഷം മുമ്പ് ബീമാപ്പള്ളി ജുമാമസ്‌ജിദ് ചീഫ് ഇമാമിന്റെ (എം. അബ്ദുൽ റസാഖ് മൗലവി )മകളും എന്റെ ഹുസയ്‌മ ഇത്താത്ത നൂറിൽ ഇസ്ലാം അറബി കോളേജ് നബിദിനം ഫെസ്റ്റിവലിൽ പാടി ഫസ്റ്റ് പ്രൈസ് വാങ്ങി. ❤❤❤❤❤
മാഷാ അള്ളാ ഈ പാട്ട് എത്ര കേട്ടാൽ മതി വരൂല ഈ പാട്ട് എഴുതിയ എന്റെ നാട്ടുകാരനും കൂടിയായ ടി കെ എം കുട്ടി കാക്കക്കും പാടിയ നവാസ് കാക്കക്കും ആഫിയത്തോടുള്ള ആയുസ്സ് പ്രദാനം ചെയ്യട്ടെ
ഭാഗ്യം ചെയ്ത കുടുംബം ' ആവോളം ആസ്വദിച്ചു, ആമോനെ കാണുമ്പോൾ എൻ്റെ മകൻ്റെ കുട്ടി ഫർഹാനെപ്പോലെ തോന്നും, പാട്ട് കഴിയോളം കാണും, പക്ഷേ എനിക്കിഷ്ടം ആ ഉമ്മാൻ്റെ പാട്ടാണ്, നാഥൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ
ജുമാന പാട്ട് വളരെ ഇഷ്ടമായി നല്ല voice ആണ്. മോള് തിരഞ്ഞെടുത്ത പൈലറ്റ് ആകാനുള്ള ശ്രമം വിജയിച്ചു അതുപോലെ തന്നെ ഇനിയും ഒരുപാട് മോളേ പടച്ചവൻ്റെ അനുഗ്രഹം കൊണ്ട് എത്തിക്കട്ടേ നാളെ പരലോകത്ത് നമ്മളെ ഒരുമിക്കാൻ അള്ളാഹു തൗഫീക്ക് ചെയ്യട്ടേ ആമീൻ
മുത്ത് നബിയുടെ ഹള്റത്തിൽ ചെല്ലാനും മുത്ത് ഹബീബിനെ സ്വപ്നത്തിൽ കാണാനും മരണസമയത്ത് മുത്തായ നബിയുടെ പുഞ്ചിരിക്കുന്ന മുഖം കണ്ടു മരിക്കാൻ തൗഫീഖ് ചെയ്യണേ അള്ളാ
മക്കളെല്ലാം നന്നായിട്ടോ അനിൽ കുമാർ കാവന്നുരിന്റെ നല്ലവരികൾ ശിഹാബ് അരീക്കോടിന്റെ ഈണം സൂപ്പർ ക്യാമറ &എഡിറ്റിങ് ഒരു രക്ഷയുമില്ല സൂപ്പർ . പാടിയ മോളും വരികൾ മനസ്സിലേറ്റി പാടിയിട്ടുണ്ട് പിന്നിൽ പ്രവർത്തിച്ച എല്ലാവരും അഭിനന്ദനങ്ങൾ അർഹിക്കുന്നു. ❤❤❤❤
കഴിഞ്ഞ നബിദിനത്തിന് അറബന മുട്ട് കളിച്ചു ഒരുപാട് സന്ദോഷം... അവസാനം ഈ പാട്ടു എല്ലാവർക്കും സെന്റ് ചെയ്ത് കൊടുക്കേണ്ടി വന്നു അത്രക്കും ഫീൽ ആണ് മാഷാ അല്ലാഹ് 7:17
എം.എസ് ബാബുരാജ് എന്ന മലയാളികളുടെ പ്രിയപ്പെട്ട ബാബുക്കയുടെ ഇന്ദ്രജാല സംഗീതത്താൽ സമ്പന്നമായ ഈ വരികൾ അത്രമേൽ ഹൃദ്യമായ് പാടിയ പ്രിയ ഗായിക. നല്ല ഭാവം, വരികളുടെ ആത്മാവിനെ സ്പർശിച്ചുപാടി ശ്രവണ സുഖമേകി.❤ മലക്കുൽ മൗത്തസ്റാഈൽ... എന്ന ഭക്തിഗാനവും ഏറെ ഹൃദ്യമായ തോന്നി.(പൊറുത്തീടേണേ ... എന്ന് കുഞ്ഞ് സംഗതി കൊടുത്ത് പാടിയാൽ കുറച്ചു കൂടി ഭംഗിയാകും എന്ന സ്നേഹാഭിപ്രായം മാത്രം❤❤❤ അഭിനന്ദനങ്ങൾ നേരുന്നു.❤❤❤😊
അല്ലാഹുവേ ഈ പൊന്നുമക്കളെ ഓർത്തു കരഞ്ഞു കരഞ്ഞു വയ്യേ റബ്ബേ അല്ലാഹുവേ ആ പൊന്നുമകളെ നീ കാക്കണേ രക്ഷികണേ അല്ലാഹുവേ നീ മാത്രമാണ് അവര്ക്കുള്ളത് റബ്ബേ റബ്ബേ റബ്ബേ ആമീൻ.
സമ്മതിച്ചു നവാസ്ക. ഒരു extra ആക്ഷനും ഇല്ലാതെ നിന്ന നിൽപ്പിൽ വളരെ ഭംഗിയായി ഈ ഗാനം അവതരിപ്പിച്ചതിൽ big salute ❤❤❤. ഖത്തറിന്റെ നിരത്തിൽ എന്റെ വണ്ടിയിൽ എപ്പോഴും ഈ ഗാനം അലയടിച്ചികൊണ്ടിരിക്കുന്നു ⚡⚡⚡
നവാസ്, അങ്ങയുടെ പ്രഭാഷണങ്ങൾ മുഴുവൻ ഞാൻ കേൾക്കാറുണ്ട്, പുതിയ ഗാനം അടിപൊളിയാണ് ഇനിയും പാടാനും ഞങ്ങൾക്ക് അത് ആസ്വദിക്കാനും അല്ലാഹു തൗഫീഖ് നൽകട്ടെ, ആമീൻ ... ഞാൻ വയനാട് കമ്പളക്കാട് ആണ് നമ്മൾ നേരിൽ കണ്ടിട്ടുണ്ട് അൽഹംദുലില്ലാഹ്
എനിക്ക് ഈ പാട്ട് ഫുൾ കേൾക്കാൻ ആഗ്രഹം തോന്നി ഒരുപാട് അടിച്ചു നോക്കി സ്റ്റാറ്റസ് വിഡിയോ മാത്രം ആണ് കിട്ടിയത് ഫുൾ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം അൽ ഹംദുലില്ലാഹ് മാഷാ അല്ലാഹ് സൂപ്പർ ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🏼ആമീൻ
സൂപ്പർ വരികൾ....
അനാവശ്യ ചേഷ്ടകൾ ഇല്ലാതെ വരികൾ ആസ്വദിച്ച് പാടുന്ന ഗായകനും അതിലേറെ ആസ്വദിക്കുന്ന പ്രേക്ഷകരും.....
പല തവണ കേട്ടു...
ഒടുവിൽ കരഞ്ഞും പോയി....
അനുഗ്രഹീത ശബ്ദം.
Navaas പാലേരിയെ നേരിൽ കാണാനും ഒരു മുത്തം നൽകാനും ആഗ്രഹിക്കുന്നു.
9048 925532
💝🤲💚☘️💍🍀🌿💝🤲💚🤝💦🤝🤲💚🤝💦🤲💚💦🌐🤲💚💦🤲💚💦🤲💚💦💦🤲🤝🤝💦☘️💍☘️💍☘️💍☘️💍💜💜💜💜
😊aaa
❤❤❤
💜💜💜@@NAVASPALERI
ഉണ്ട് എത്രയോ തവണ കേട്ടു മനസിൽ വല്ലാത്തൊരു ഇതാണ് ഇദ് കേൾക്കുമ്പോൾ 😍😍😍അൽഹംദുലില്ലാഹ്
ഈ പാട്ടിൻ്റെ പുണ്യം കൊണ്ട് മുത്ത് നബിയുടെ ചാരത്ത് എത്താൻ അല്ലാഹു തൗഫീഖ നൽകട്ടെ ആമീൻ
ആമീൻ ❤
امين امين 🤲🤲
Aameen👍
മ്യൂസിക്ക് ഹറാമാ ടോ വേഗം എത്തും
ആമീൻ സാധിക്കും തെളിവാണ് ഞാൻ ഇന്ന് മുത്തുനബിയുടെ നാട്ടില് ജോലി ചെയ്യുന്നു പരിശുദ്ധ മക്കയിൽ അൽഹംദുലില്ലാ 6 കൊല്ലം ആയി അഗ്രഹിച്ചോ മുത്ത് നബിക്ക് (സ) സിദ്ധിഖ് (റ) ഉമർ (റ) ഫാതിഹ ഒതികോ മുടങ്ങാതെ ❤ മക്ക സുന്ദരിയാണ് ഉമ്മി കാധീജാടെ സൗധര്യം ഹജ്ജിൻ്റെ സമയം മക്ക ജമീലി ആവും❤
ആരോഗ്യത്തോടെ എന്നും പാടാൻ ഉള്ള സ്വാര ശുദ്ധി കൊടുക്കണേ പടച്ചവനെ . മാഷല്ലാഹ്. 🤲
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲💝🌿🌼♥️🌿🌼♥️💝🌺💝🌺💝
Aameen
ഞാൻ ഹിന്ദു but എനിക്ക് ഇദ്ദേഹത്തിന്റെ പാട്ടുകൾ ഭയങ്കരം ഇഷ്ടമാണ് 🥰
ഇതൊക്കെയാണ് പാട്ടും ശബ്ദവും .....അല്ലാഹു കൊടുത്ത കഴിവ് ....അല്ലാഹു എന്നെന്നും നിലനിർത്തി കൊടുക്കട്ടെ ദീര്ഗായുസും ആഫിയത്തും നൽകട്ടെ ആമീൻ
🎁🎁🎁🎁🎁🎁🧡💛🤍🤍💙🩵🤲🤲🤲🤲
ആമീൻ🤲🤲🤲🤲🤲🤲🤲🤲🤲💝
Ameen
Ameen
💖💝💯💯👍🤲🤝🎩💖💯👍🤲🤝
ഞാൻ ക്രിസ്ത്യൻ ആണ് 🙏🙏🙏🙏🙏പക്ഷേ ഈ പാട്ടു വല്ലാത്ത ഇഷ്ട്ടം 👍👍👍👍👍ഒന്നും പറയാനില്ല 🙏🙏🙏🙏🙏❤❤❤❤❤
🤲🤝🍀💦🤝💕🌵
ജാതി മതം വ്യെക്തികളെ തിരിച്ചറിയാൻ മാത്രം സഹോ 👍
നമ്മൾ മനുഷ്യനായാൽ മാത്രം മതി 👍
അഭിനന്ദനങ്ങൾ 🙏🌹
ഞാൻ ക്രിസ്ത്യൻ ആണ്. എനിക്ക് ഈ പാട്ട് ഒരുപാട് ഇഷ്ടമാണ്. നല്ല സൂപ്പർ ഗായകൻ നല്ല സ്വരം.Head set വെച്ച് കേൾക്കാൻ നല്ല സുഖം.
Maha Allah ❤❤❤❤
nammal onnanachaya no crsthiyani no hindu no muslim verum manushiyanmar
എത്ര പ്രാവിശ്യം ആണ് ഈ പാട്ട് കേട്ടത് എനിക്ക് അറിയില്ല
ഇദ്ദേഹത്തിന് അല്ലാഹുത്താല ഈ ശബ്ദവും ആയുസ്സും നിലനിർത്തി കൊടുക്കട്ടെ
🤲🤲🤲🤲🤲🤲💝💍💝💍💝💍💝💍💝🤲🍀
Aameen❤❤❤❤❤❤❤❤
@@ithihaspm32690:19
Aameen Yarbbal Aameen
ആമീൻ
എവിടെയും ഒരു വാക്ക് മാറി വരുകയോ കൂട്ടിച്ചേർക്കുകയോ ഒന്നും ഇല്ലാത്ത മുഴുവനും ആ മുത്ത് നബിയുടെ ചരിത്രത്തെ വിവരിക്കുന്ന നല്ല മനോഹരമായ ഈ സോങ് ഞാൻ ആവർത്തിച്ച് ആവർത്തിച്ച് കേൾക്കുന്നു ആ മുത്ത് നബിയുടെ ആ ചരിത്രത്തെ മനസ്സിലെ കയ വിറച്ചുകൊണ്ട് പുണ്യ മദീനയേ മനാമിൽ കണ്ടുകൊണ്ട് ആസ്വദിക്കുന്നു നവാസ് പാലേരി മാഷിന് ഇനിയും ഇതുപോലെത്തെ ധാരാളം മദ്ഹ് ഗാ പാടാനും അത് കേൾക്കാനും നാഥൻ തൗഫീഖ് നൽകട്ടെ
💦💝🤲💝💦🦝💦💝💝🤲💝💦💦💝💝💍🤝💍🤝💍🤝💍
എനിക്ക് ഇഷ്ടം ഉള്ള പാട്ട് മാ ഷാ അല്ലാഹ്
അല്ലഹ് എത്ര കേട്ടിട്ടും മതിയാകുന്നില്ല വീണ്ടും വീണ്ടും എന്നെപ്പോലെ കേൾക്കുന്നവരുണ്ടോ 😢😢
🌺🤝💝🍀🤲💜🎹🌺🤝💝🍀🤲🌺🤝💝💝🍀🤲🌺🤝💝🍀🍀🤲
കേൾക്കാറുണ്ട്
✋💚👍
ട❤
ഉണ്ട്
മാഷാഅള്ള.അൽഹംദുലില്ലാഹ്,super,പാടിയ മോഡിക്കും ഉസ്താദിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.ആമീൻ
അൽ. ഹംദ്ദ ലില്ലാ .....എന്റെ ഈ പാട്ട് ജനങ്ങൾ ഇത്രത്തോളം നെഞ്ചിലേറ്റിയല്ലോ ..... അൽഹംദ്ദലില്ലാ.... രചയിതാവ് - TK - M - കുട്ടി - വാഴക്കാട്
💖💝💖💝💖💝🤝👍🤝👍🤝👍🤝👍🤝
❤❤🤲🤲
❤
ഈ പാട്ടിന്റെ വരികൾ ഇവിടെ കുറിച്ചിടുമോ...
❤❤❤❤
ഈ പാട്ട് കേട്ടിട്ടും കേട്ടിട്ടും പോരാ എന്നുള്ളവർ ഉണ്ടോ? എന്നെപോലെ
9048 925532
ഞാൻ ഉണ്ട് 👌🏻♥️
ഞാനും ഉണ്ട്
❤❤❤❤❤
♥️♥️♥️
ഈ പാട്ട് കേൾക്കുമ്പോൾ എപ്പോഴും കരയാറുണ്ട് ഇന്നുംകരഞ്ഞു ദുആ ചെയുന്നു അസ്സലാമുഅലൈക്കും
എന്റെ മുത്ത് നബിയുടെ മദ്ഹിന് ഇത്ര ഭംഗിയുണ്ട് എങ്കിൽ......എഴുതാൻ കഴിയുന്നില്ല.പടച്ചവനേ മുത്ത് നബിയുടെ അടുക്കൽ പോകാൻ തൗഫീഖ് നൽകണേ....😢😢😢
യാ അല്ലാഹ് ഈ പാട്ട് കേട്ടിട്ട് മുത്ത് നബി സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളെ ഓർത്ത് കരച്ചിൽ വരുന്നു 😢❤
🌼🌿🌺🤝💚♥️💜🤲☘️🤲🤲💜♥️🤝🌺🌼🌼🌿🤝💚♥️🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@@NAVASPALERI djdkedjrk2elrjt
Ys ❤
Yes
Sathyam
ഇത്തരം മദ്ഹ് ഗാനങ്ങൾ എന്നെന്നും എഴുതാനും പാടാനും ആഫിയത്തോട് കൂടിയ ആയുസ്സും, എല്ലാ ഹൈറും ബറക്കത്തും സർവശക്തനായ അള്ളാഹു നവാസ് പാലേരിക്ക് നൽകി അനുഗ്രഹിക്കുമാറാകട്ടെ
എവിടെയോ ഒരു ഭാഗം കണ്ടിട്ട് ഈ പാട്ട് കിട്ടാൻ കുറച്ച്പാട്പെട്ടു😍😍😍എന്നാലുംകിട്ടിയിട്ടേപോകൂ എന്ന്ഞാനും😅😍😍😍🙌🥰 ഒരുരക്ഷയുമില്ല ട്ടോ🫶😍😍😍😍 എല്ലാവർക്കും ഭാഗ്യംകിട്ടട്ടെ 🤲🥺നമ്മുടെ നബിയുടെ അരികിൽ എത്താൻ🥺🥺🤲🤲🤲
💝🤝💖🌺💞🤲💝🤝💖🌺🌺💞🌹🤲💯💝🤝💖🌺💞🌹🤲🤲🤲🤲🤲🤲🤲🤲🤲
😢😢يارسول الله.. ....
Aameen
നല്ല പാട്ട് കോൾക്കാൻ നല്ല രസം ഉണ്ട് കേട്ട് ഇരിക്കാൻ
ഞാനും.
എന്റെ മുത്ത് നബിയെ സ്നേഹിക്കുന്ന കാര്യത്തിൽ ആ ഈത്തപ്പന തടിയെപ്പോലെ പോലും ഞാൻ ആകുന്നില്ലല്ലോ.... യാ അല്ലാഹ്.... അവിടുത്തെ പൊരുത്തം നേടുന്നവരിൽ ഞങ്ങളെ ഉൾപ്പെടുത്തണേ അല്ലാഹ് 😢😢😢😢😢
🌺🍀💝🤲💝🍀🌺🌺🍀💝🤲💚🌴💚🌴🌴💚🤲💚💚🌴
aameen
നല്ല അർത്ഥം ഉള്ള പാട്ട്
ഇനിയും നല്ല പാട്ടുകൾ പാടാൻ പടച്ച റബ്ബ് തൗ ഫീക് ചെയ്യട്ടെ ആമീൻ
മാഷാ അള്ളാ എൻ്റെ മുത്ത്നബിയുടെ മദ്ഹ് ഗാനം താങ്കൾക്ക് ദീർഘായുസ്സ് നിലനിർത്തട്ടെ ആമീൻ
അർത്ഥമില്ലാത്ത വരികളും ആട്ടവും കുലുക്കവും കൊണ്ട് മാപ്പിളപ്പാട്ടിനെ മലിനമാക്കുന്ന ഇക്കാലത്ത് മനോഹരമായ വരികളും അതിമനോഹരമായ ശബ്ദവും സുന്ദരമായ ആലാപനവും കൊണ്ട് താങ്കൾ മനസ്സ് കീഴടക്കി....
നവാസ് ഭായ്....താങ്കൾക്ക് അള്ളാഹു ബറക്കത്ത് നൽകട്ടെ,,,,🤲
മാഷാ അള്ളാ,
മനസ്സ് നിറഞ്ഞു
ഒരുപാട് സന്തോഷം
🤲🌿💜🌿🤲💜🌿🤲💜🌿🤲💜🌿🤲
Sathyam,muthirnnavarkum,kuttikalkum polum simple aayi padikkanum,arthavum manassilakkanum pattum.
Very nice..iniyum itharam reethiyil islamika adhyapananghal purathu varatte..mappilapattinte veritta oru shily aayi itharam gananghal maaum ennullathil no doubt..
Always,Old is gold..❤
Masha Allah 👍
Masha Allah
الحمدلله 🤲🤲😍
എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്ന പുണ്യറസൂലിൻ്റെ മദ്ഹ് ഗാനം, നല്ല ശബ്ദവും നല്ല അവതരണവും, .....
അല്ലാഹു അങ്ങേക്ക് ഈ ശബ്ദം എന്നും നിലനിർത്തിത്തരട്ടെ , ആയുരാരോഗ്യ സൗഖ്യം അല്ലാഹു തൗഫീക്ക് ചെയ്യട്ടെ, ആമീൻ
എത്ര മധുര മനോഹര ശബ്ദം... അള്ളാഹു നിലനിർത്തി തരട്ടെ ആമീൻ 🤲🤲🔥🔥🔥
ആമീൻ🤝🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
😢
Ameeen👍👍👍🤲🤲🤲💖💖💖🤲🤲
@@moosakoya7164a😂❤tf
Aaaameen
എന്റെ ഉപ്പയും എന്റെ കൂടെയില്ല ഞങ്ങൾക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു മക്കൾക്കുവേണ്ടി ഒരുപാട് ത്യാഗം സഹിച്ച എന്റെ ഉപ്പ ഇന്ന് ഖബറിലാണ് എന്റെ ഉപ്പാന്റെ കബർ ജീവിതം റാഹത്തിൽ ആക്കി കൊടുക്കുന്ന നാഥാ 🤲🤲🤲🤲🤲
Ameen
ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ
എന്റെ ഉമ്മയും വാപ്പയും ഇന്ന് ഖബറിൽ ആണ് 🤲🏻ആമീൻ എല്ലവരുടെ കബർ വിശാലമക്കട്ടെ 🤲🏻ആമീൻ യാ റബ്ബ്ൾ ആലമീൻ 🤲🏻
ആമീൻ
എത്ര മധുരമയ ശബ്ദം .... അതി മനോഹരമായി പാടി... നവാസ് ബായ്.... സൂപ്പറായി പാടി .... അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ)
💝💯👍🤲🤝💖💝💯👍👍🤲🤝
🎉❤❤❤❤
❤
❤❤❤🤲🏻👍
❤❤❤❤
എനിക്ക് 63 വയസ്സായി 1990 മുതൽ 15 വർഷം പ്രവാസിയായി സൗദിയിൽ ഉണ്ടായിരുന്നു. അന്നത്തെ വിനോദം മാപ്പിള പാട്ടുകൾ കേൾക്കുന്നതായിരുന്നു പ്രധാനം. പക്ഷെഇത്രയും മനോഹരമായ ഗാനം കേൾക്കുവാൻ കഴിഞ്ഞത് 2024 ആണ്. കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷവും ഇത് വരെ ഈ ഗാനം ആസ്വദിക്കുവാൻ കഴിയാത്തതിൽ ദുഃഖവും തോന്നുന്നു
💕🍀💞💦💦🌿🌺🤲💝🤲🌿💞🍀 9048 925532
വളരെ മനോഹരം
കുറേ ദിവസമായി ഈ പാട്ടിൻ്റെ ഫുള്ളും നോക്കുന്നു ഇന്ന് കിട്ടി. മാഷാ അള്ളാ
കരഞ്ഞു പോയി പിടിവിട്ട് കരഞ്ഞു യാ റസൂലുളളാഹ്
ഗംഭീരം . മനോഹരം . ആയാസ രഹിതമായ അലാപനം. ഹൃദ്യമീ വിരുന്ന് . അഭിനന്ദനങ്ങൾ.....
നല്ല വരികൾ,നല്ല ശബ്ദം.
അല്ലാഹു ബർകത്ത് ചെയ്യട്ടെ
മാഷല്ലാഹ്. ഒരുപാട് തവണ കേട്ടു എത്രയും പെട്ടെന്ന് മദീനയിൽ എത്തിക്കണേ അള്ളാഹ് 🤲🏻🤲🏻🤲🏻
💝🌼💞💕💖⭐🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
ആമീൻ
ഞാൻ കേട്ടതിൽ വെച്ച് എറ്റവും നല്ല പാട്ട് ഞാൻ ഒരു 55 പ്രാവശ്യം എങ്കിലും കേട്ട് കാണും 👍👍👍👍✌️✌️🥇🥇🏆🏆
💖⭐🤲🌺💝♥️🌼💖💖🤲💞💕💞💕💞💕💞💕🤲⭐⭐💖💖⭐⭐🤲🤲⭐🤲🤲🤲🤲🤲🤲🤲
എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനം 💚
🎁🎁🎁🎁🎁🎁🌹🌼💐🤲
അതേ ❤
നവാസിക്കാക്ക് അള്ളാ ദീഘായുസോെ ടെയുള്ള ആഫിയത്ത് നൽകട്ടെ, ആമീൻ.
മാഷാഅല്ലാഹ്, ഈ മനോഹരമായ ശബ്ദം നവാസിന് അള്ളാഹു നിലനിർത്തി കൊടുക്കട്ടെ
💝🤲🤲👍👍💞💞💝🤲👍🤝💞💝🤲👍👍🍁
Aameen
🎉@@NAVASPALERI
ഇത്രയും നല്ല ഒരു ഗാനം കേൾക്കാൻ കഴിഞ്ഞത് ജീവിതത്തിൽ ലഭിച്ച വലിയ ഒരു ഭാഗ്യം തന്നെ
നവാസ് ഞാനാദ്യമായി നിങ്ങളെ കാണുകയാണ് ഫേസ്ബുക്ക് റീലിൽ ഈ പാട്ടിൻ്റെ കുറച്ചു മാത്രം കേട്ടപ്പോൾ മനസിൽ വല്ലാതെ ആകർഷിച്ചു മുഴുവൻ കേൾക്കാനുള്ള ആഗ്രഹത്താൽ യൂട്യൂബിൽ സെർച്ച് ചൈതു അതിലുടെ മുഴുവൻ കേട്ടു വളരെ നല്ല പാട്ട് മനസ്സിൽ തടുന്ന തിരുനബിയുടെ ചരിത്ര സത്യങ്ങൾ പാട്ടിലൂടെ അവതരിപ്പിക്കാൻ താങ്കൾക്ക് ഇനിയും കഴിയട്ടെ അതിനു ദൈവാനുഗ്രഹം ഉണ്ടാകട്ടെ ആമീൻ
ഒരുപാട് സന്തോഷം
ഈ സ്നേഹത്തിന്
ഹൃദയം നിറഞ്ഞ പ്രാർത്ഥന
മേലിലും.... കാണുക
9048 925532
ഷോർട്ട് കണ്ട് ഫുൾ തപ്പി വാന്നു 😍❤❤👌
@@NAVASPALERI❤❤❤❤❤
ഞാനും
ഞാനും, 'തരാമെന്ന് പറഞ്ഞുള്ള മിമ്പറ് നൽകി ' എന്ന് തുടങ്ങുന്ന വരി സ്റ്റാറ്റസിൽ കേട്ടാണ് ഞാനിവിടെ എത്തിയത് Thanks നവാസ്ക്കാ ❤️
മാപ്പിളപ്പാട്ട് അതിന്റ തനത് രീതിയിൽ കേൾക്കാനാണ് എല്ലാവർക്കും താല്പര്യം........
നല്ല വരികളും വളരെ നല്ല ഈണവും...
എത്ര പ്രാവിശ്യം കേട്ടു എന്നു എനിക്കു തന്നെ അറിയില്ല സൂപ്പർ സോങ്‌സ്
അൽഹംദുലില്ലാഹ്.... ഞാൻ എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല... മാഷാഅല്ലാഹ്... പൊന്നാര നബിയുടെ അടുത്ത് പോകുന്ന ത് പോലെ തോന്നി.. ഈ ശബ്ദം എന്നും നിലനിർത്തണേ...
ഒരു പാട് തവണ കേട്ടു എന്റെ മോൻ ഈ പാട്ട് പഠിച്ചു അവൻ നബിദിനത്തിന് പാടും ഇൻശാഅല്ലാഹ് മദീനയിൽ എത്തിക്കണേ അല്ലാഹ് 🤲🤲🤲🤲
9048925532
ആമീൻ യാറബൽ ആലമീൻ
@@NAVASPALERI🥰🥰🥰🥰
എത്ര രസമാണ് ഈ പാട്ട് കേൾക്കാൻ മുത്ത് നബിയുടെ ചരിത്രങ്ങൾ മനസ്സിൽ പിന്നെയും പിന്നെയും വന്നുകൊണ്ടേയിരിക്കുന്നു മാഷാ അള്ളാ റബ്ബ് ഹൈറാക്കി കൊടുക്കട്ടെ ആമി യാ റബ്ബൽ ആലമീൻ 😊😊😊
എത്ര മനോഹര ശബ്ദം...അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲🔥🔥🔥❤️💖💕
കേട്ടാൽ മതി വരാത്ത പാട്ട് മുത്ത്നബി യെ ഓർക്കുന്ന പാട്ട്
💝🤝🍀🤲🤝🤲🍀🤲🍀🤲🍀🤲🍀🤲🍀🤲
മാഷാ അള്ളാ.. എന്റെ മോന്ക്ക് ഈ പ്രാവശ്യം നബി തിനത്തിന് ഞാൻ ഈ സോങ്ങാണ് പഠിപ്പിച്ചു കൊടുക്കുന്നത് 🥰🥰🥰🥰
9048925532
മാഷാഅല്ലാഹ് നന്നാക്കട്ടെ
റസൂലിനെ പ്രകീർത്തിക്കുന്ന ഈ വരികളുടെ മാധുര്യം അതിനേക്കാൾ ഭംഗിയായി ഈണത്തിലൂടെ അവതരിപ്പിച്ച താങ്കൾക് ഒരായിരം നന്ദി ❤️
🌿💚🌴🤝💕💕🤲🤲💞💕💞🤲💞🤲💞🤲🍀💝🍀💝🍀💝💞🤲💝🍀
Oru nooru vattam enghilum kettu kanum ee song...ഖുതുബ കഴിഞ്ഞ് എന്ന വരി കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു...മാഷാ അല്ലാഹ്..വല്ലാത്ത ഫീൽ❤😢
🌿💕🌵🐪🐪🤲🤲🐪🌵💕💕🌿🌿💞💞💜🌺💝🤲🤝🤲🐪🌵💕💜🐪🐪🤲🤲 9048 925532
എനിക്കും
ആ വരി ആരുടെയോ സ്റ്റാറ്റസ് കണ്ടു എന്നിട്ട് ആണ് യൂട്യൂബിൽ സെർച്ച് ചെയ്തത്.. പൊളി
അല്ലാഹുവേ അല്ലാഹുവേ നീ എത്ര വലിയവനാണ് അർജുൻ എന്ന പൊന്നു മോനേ ജീവിതത്തിലേക്ക് കൊണ്ടു വരണേ അല്ലഹ്
🤝🤝🤝🤲🤝🤲🤝🤲🤝
♡♡ ♡ ♡ ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡ ,.-♡♡♡♡ ♡ ♡ ♡♡♡
മുത്ത് നബിയുടെ മദ്ഹ് യാ അല്ലാഹ് അവിടുത്തെ തിരു റൗദ കാണാൻ തൗഫീഖ് നൽകണേ നവാസ് പാലേരിക് ഖൈർ നൽകട്ടെ
9048 925532
വിളിക്കണെ
ഉപ്പാടെ കബർ ജീവിധം സന്തോഷത്തിലും റാഹത്തിലും ആക്കി കൊടുക്കട്ടെ 🤲🤲സങ്കടം വരുന്നു 😢😢🤲🤲
കർത്താവെ അത്ഭുതം പ്രവർത്തിച്കേണമേ തമ്പുരാനെ 🙏🏽നിനക്ക് അസാധ്യമായതു ഒന്നുമില്ലല്ലോ 🙏🏽കാറ്റിനെയും കടലിനെയും ശാന്ധമാക്കിയ കർത്താവെ അങ്ങേക്ക് ഷിറൂരിലെ കാലാവസ്ഥ അനുകൂലമാകുവാൻ സാധിച്കുമല്ലോ. കേരള മക്കൾ അർജുനെ കാത്തിരിക്കുന്നു മോനെ നീ എവിടെ മറഞ്ഞു.
🤲🤲🤲🤲🤲🤝💞🤝💞🤝💞
ഈ പാട്ടിലൂടെ ആ കാല ഘട്ടത്തിലേക്ക് കൊണ്ട് പോയി മനസ്സ്. ശെരിക്കും കരഞ്ഞുപോയി 😥അള്ളാഹു നമ്മളെ എല്ലാവരെയും മുത്ത് നബി (സ്വ)മയുടെ ശഫാഹത്തിൽ ഉൾപ്പെടുത്തുമാറാക്കട്ടെ 🤲🏻
🤲🤲🤲🤲🤲🤲
Aameen
Njn ഈപ്രാവശ്യത്തെ നബി ദിന പരിപാടിക്ക് പാടുന്നു ❤️
💝💞🍀🌿🌿💚💚🤝🤲🤲🤲🤲💦🤲💦🤲💦
Njanum 🥰
മ്യൂസിക് കുറച്ചു കൂടി കൂട്ടണം
ശൈത്താൻ മാർക്ക് ഇഷ്ടപ്പെടും
നല്ല അർത്ഥവത്തായ ഗാനം അച്ചടക്കമുള്ള ഗായകൻ ഒതുക്കമുള്ള സദസ്യർ,ഹ്യ ദ്യം ഈ രംഗം
🎹🎤🤝🤝🤲🤲💚🌺🎹🍀🎤🌺🤝💚🤲
😢ml
@@NAVASPALERIh7
അൽ ഹംദ് ലില്ലാ - അല്ലാഹു ബർകത്ത് ചെയ്യട്ടെ
ചിരിയുടെ പിന്നിലെ ദുഃഖവും മിഴിയുടെ പിന്നിലെ കണ്ണീരും ദേഷ്യത്തിന് പിന്നിലെ സ്നേഹവും അറിയുന്നത് ആണ് യഥാർത്ഥ സൗഹ്രദം ❤❤
പാട്ടിലൂടെ ആണ് എങ്കിലും ഈ ചരിത്രം ആത്യമായി കേൾക്കുന്നു മാഷാഅല്ലാഹ് സൂപ്പർ ❤❤❤❤❤❤❤
എത്ര തവണ കേട്ടു എന്നറിയില്ല സൂപ്പർ... കേട്ടാലും മതിയാവുന്നില്ല ❤❤
സൂപ്പർ,അള്ളാഹു ദീർഘയുസ് നൽകട്ടെ.ഒന്നിച്ച് പഠിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു.
മാഷാഅല്ലാഹ്, 35 വർഷം
മുമ്പ് ബീമാപ്പള്ളി ജുമാമസ്‌ജിദ് ചീഫ് ഇമാമിന്റെ (എം. അബ്ദുൽ റസാഖ് മൗലവി )മകളും എന്റെ ഹുസയ്‌മ ഇത്താത്ത നൂറിൽ ഇസ്ലാം അറബി കോളേജ് നബിദിനം ഫെസ്റ്റിവലിൽ പാടി ഫസ്റ്റ് പ്രൈസ് വാങ്ങി. ❤❤❤❤❤
🤲🤝🤲🤝🤝🤝🤲🤝🤲🤝🤲🤲🤲🤝🐪🤝🤲🤲🤲🤝🤲🤲
9048 925532
എത്ര കേട്ടാലും മതിവരൂല 💚
മൻസൂർ മൊനെ നിനക്ക് അള്ളാ ഹുവിന്റ അനുഗ്രഹം എപ്പോഴും ഉണ്ടാകു ഇന്ഷാ അള്ള 🤲
നവാസ് പാലേരി
9048 925532
കേട്ടിട്ട് കരഞ്ഞു പോയി അല്ലാഹുവേ മരിക്കാംമുമ്പ് അവിടെ എത്താൻ വിധി കൂട്ടനെ
🤲🤲🤲🤲🤲🤲🤝💦💝
അൽഹംദുലില്ലാ മാഷാ അള്ളാ ഉസ്താദിനെ ദീർഘകാലം സേവനം ചെയ്യാൻ ദീർഘായുസ്സും ആഫിയത്തും ചെയ്യട്ടെ ആമീൻ
കേട്ടാലും കേട്ടാലും വീണ്ടും കേൾക്കാൻ ആവേശം വരുന്ന പാട്ട്❤❤❤❤
പൂമുത്ത് ത്വാഹ റസൂലുള്ളാഹി സ്വല്ലള്ളാഹു അലൈഹിവസല്ലമ്മയുടെ പ്രവാചത്വവും ദിവ്യത്വവും ഔന്നിത്യവും ബോധ്യപ്പെടുത്തുന്ന ചരിത്രസത്യങ്ങൾ എത്രകേട്ടാലും മതിയാവുന്നില്ല..
നവാസ് പാലേരി സാഹിബെ നിങ്ങൾക്കും പാപികളായ ഞങ്ങൾക്കും റബ്ബ് സുബ്ഹാൻ അവന്റെ ഔദാര്യവും വിശാലമായ കാരുണ്ണ്യവും കൊണ്ട് ആ പൂമുത്ത് ത്വാഹാ റസൂലുള്ളാഹി സ്വല്ലള്ളാഹു അലൈഹിവസല്ലമ്മയുടെ തിരുകയ്യിൽനിന്നും ഹൌളുൽ കൗസർ വാങ്ങികുടിക്കാനും മരിക്കുന്നതിന് മുമ്പ് ദാരാളമായി വീണ്ടും വീണ്ടും ആ തിരുമുഖം കാണാനും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
9048 925532
എത്ര മധുര മനോഹര ശബ്ദം... അള്ളാഹു നിലനിർത്തി തരട്ടെ ആമീൻ 🤲
🌺🌿💦💝🍀🤲🤲🤲🤲🤲🤲🤲
മാഷാ അള്ളാ ഈ പാട്ട് എത്ര കേട്ടാൽ മതി വരൂല ഈ പാട്ട് എഴുതിയ എന്റെ നാട്ടുകാരനും കൂടിയായ ടി കെ എം കുട്ടി കാക്കക്കും പാടിയ നവാസ് കാക്കക്കും ആഫിയത്തോടുള്ള ആയുസ്സ് പ്രദാനം ചെയ്യട്ടെ
💦💞🌿🤲🤲💝🍀☘️🤝☘️🍀🤲🤲🤲🤲🤲🤲🤲🤲🤲🤲🎤 9048 925532
ഭാഗ്യം ചെയ്ത കുടുംബം ' ആവോളം ആസ്വദിച്ചു, ആമോനെ കാണുമ്പോൾ എൻ്റെ മകൻ്റെ കുട്ടി ഫർഹാനെപ്പോലെ തോന്നും, പാട്ട് കഴിയോളം കാണും, പക്ഷേ എനിക്കിഷ്ടം ആ ഉമ്മാൻ്റെ പാട്ടാണ്, നാഥൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ
Dear നവാസ്ക്ക...ദിവസവും ഈ സോങ് കേൾക്കാതെ ഇരിക്കാൻ കഴിയില്ല 🤝🤝🤝🤝
മനസ്സിന് വല്ലാത്തൊരു കുളിർമ സൂപ്പർ പാട്ട് ഇനിയും ഇത് പോലുള്ള പാട്ട് പാടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ 🌹🌹🌹
🌿💦💝🤲💝🤲💦🌿🌿💦💝🤲💝🤲💦💦💦💝🤲🤲💦🤲💦🌿💦💝🤲🤲💝💦🤲💦9048 925532
ജുമാന പാട്ട് വളരെ ഇഷ്ടമായി നല്ല voice ആണ്. മോള് തിരഞ്ഞെടുത്ത പൈലറ്റ് ആകാനുള്ള ശ്രമം വിജയിച്ചു അതുപോലെ തന്നെ ഇനിയും ഒരുപാട് മോളേ പടച്ചവൻ്റെ അനുഗ്രഹം കൊണ്ട് എത്തിക്കട്ടേ നാളെ പരലോകത്ത് നമ്മളെ ഒരുമിക്കാൻ അള്ളാഹു തൗഫീക്ക് ചെയ്യട്ടേ ആമീൻ
മുത്ത് നബിയുടെ ഹള്റത്തിൽ ചെല്ലാനും മുത്ത് ഹബീബിനെ സ്വപ്നത്തിൽ കാണാനും മരണസമയത്ത് മുത്തായ നബിയുടെ പുഞ്ചിരിക്കുന്ന മുഖം കണ്ടു മരിക്കാൻ തൗഫീഖ് ചെയ്യണേ അള്ളാ
ആമീൻ,🤲
Ameen
@@kuttykutty7513j
ആമീൻ
മക്കളെല്ലാം നന്നായിട്ടോ അനിൽ കുമാർ കാവന്നുരിന്റെ നല്ലവരികൾ ശിഹാബ് അരീക്കോടിന്റെ ഈണം സൂപ്പർ ക്യാമറ &എഡിറ്റിങ് ഒരു രക്ഷയുമില്ല സൂപ്പർ . പാടിയ മോളും വരികൾ മനസ്സിലേറ്റി പാടിയിട്ടുണ്ട് പിന്നിൽ പ്രവർത്തിച്ച എല്ലാവരും അഭിനന്ദനങ്ങൾ അർഹിക്കുന്നു. ❤❤❤❤
❤❤❤❤❤ മാഷാ അള്ളാ മാഷാ അള്ളാ പാട്ട് നന്നായി അല്ലാഹു സുബ്ഹാനവുതാല ഈശ്വരം അങ്ങോളം നിലനിർത്തി കൊടുക്കട്ടെ ആമീൻ ആമീൻ യാറഹ്മാൻ റഹ്മാൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
ആക്ഷേപഹാസ്യത്തിലൂടെ താങ്കളുടെ യീ പരാഡി ഗാനം വളരെ നന്നയിട്ടുണ്ട് അഭിനന്ദനങ്ങൾ❤
മുത്ത് നബിയെ എനിയും കാണണം❤❤❤❤❤❤❤❤❤
നേഹുല പുണർന്നു എന്ന് തുടങ്ങുന്ന വരി കേൾക്കുമ്പോൾ കൂടുതൽ പാട്ടിനോട് ഇഷ്ടം തോന്നുന്നു.
എന്തൊരു മധുരമാണ് ആ വരികൾക്ക് എന്തൊരു മനോഹരമായി പാടി ❤❤
ഈ പാട്ടിൽ പറയുന്നു പോലെ തന്നേ യാണ് മക്കയും മദീനയും കണ്ടൽ തോന്നുക🕋
ഈ സോങ് എത്ര പ്രാവശ്യം കേട്ടന്ന് അറിയുമോ.. എന്തോരം ഭംഗി എന്തോരം ഫീൽ.. സന്തോഷം സങ്കടം ഒക്കെ ഒരുപോലെ ഉള്ള സോങ് ❤❤❤
ഹബീബി
സന്തോഷം
കഴിഞ്ഞ നബിദിനത്തിന് അറബന മുട്ട് കളിച്ചു ഒരുപാട് സന്ദോഷം... അവസാനം ഈ പാട്ടു എല്ലാവർക്കും സെന്റ് ചെയ്ത് കൊടുക്കേണ്ടി വന്നു അത്രക്കും ഫീൽ ആണ് മാഷാ അല്ലാഹ്
7:17
എം.എസ് ബാബുരാജ് എന്ന മലയാളികളുടെ പ്രിയപ്പെട്ട ബാബുക്കയുടെ ഇന്ദ്രജാല സംഗീതത്താൽ സമ്പന്നമായ ഈ വരികൾ അത്രമേൽ ഹൃദ്യമായ് പാടിയ പ്രിയ ഗായിക. നല്ല ഭാവം, വരികളുടെ ആത്മാവിനെ സ്പർശിച്ചുപാടി ശ്രവണ സുഖമേകി.❤
മലക്കുൽ മൗത്തസ്റാഈൽ... എന്ന ഭക്തിഗാനവും ഏറെ ഹൃദ്യമായ തോന്നി.(പൊറുത്തീടേണേ ... എന്ന് കുഞ്ഞ് സംഗതി കൊടുത്ത് പാടിയാൽ കുറച്ചു കൂടി ഭംഗിയാകും എന്ന സ്നേഹാഭിപ്രായം മാത്രം❤❤❤ അഭിനന്ദനങ്ങൾ നേരുന്നു.❤❤❤😊
9048 925532
🤲🍀☘️🌿💚💝💚🌿☘️🍀🤲🤲🤲🤲🤲🤲
അല്ലാഹുവേ ഈ പൊന്നുമക്കളെ ഓർത്തു കരഞ്ഞു കരഞ്ഞു വയ്യേ റബ്ബേ അല്ലാഹുവേ ആ പൊന്നുമകളെ നീ കാക്കണേ രക്ഷികണേ അല്ലാഹുവേ നീ മാത്രമാണ് അവര്ക്കുള്ളത് റബ്ബേ റബ്ബേ റബ്ബേ ആമീൻ.
അടിപൊളി സൂപ്പർ നവാസ് പാലേരി ഇഷ്ടം
ഇന്നലെയാണ് ഈ song കേൾക്കുന്നത് അതിനു ശേഷം എത്ര തവണയാണ് ഈ song കേൾക്കുന്നത് എന്ന് എനിക്ക് പോലും അറിയില്ല അത്രയും ആഴത്തിൽ ഇറങ്ങി ഹൃദയത്തിൽ 🥰🥰❤️
💦🤝☝️💝💕💕🤲🌿🌺🍀🌺🌿🤲💕💝☝️💦💦☝️💝🤲
❤❤
😮R
, haa 8⁸ 1:21
😮x😮pp😮c po pi 😊
@@shajumohammed1960 and we
സത്യം👌🏻 ❤
എത്ര കേട്ടാലും മടുപ്പില്ലാത്ത പാട്ട് ഒരുപാട് ഇഷ്ട്ടം 👍🏼👍🏼👍🏼👍🏼👍🏼👍🏼🌹🌹🌹🌹🌹❤️❤️❤️❤️❤️
🤝👍🤲🤲🤲🤲🤲🤲💞🌺💞🌺💞😆
മാഷാ അല്ലാഹ് ചെറുതായപ്പോൾ കണ്ട ആ മോൻ ആണല്ലോ ഇത് ഹാഫിലായി ആഫിയതുള്ള തീര്ഗായുസ് നൽകട്ടെ 🤲🏻
ഞാനൊരുപാട് കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ടാണ്
ഹബീബി നോടുള്ള മുഹബ്ബത്തിൽ അള്ളാഹു നിങ്ങളെയും എന്നെയും കുടുംബത്തെയും ഹബീബിന്റെ ചാരത് എത്തിക്കട്ടെ 🤲🤲🤲
🌿💚🌴💞🍀🍀🌺💝💝🤲🤲💝🤲💝🤲💝🤲💝🤲💝🤲💝🤲💝🤲💝🤲💝
എത്ര കേട്ടാലും മതിവരില്ല അള്ളാഹു ശബ്ദം നിലനിർത്തി കൊടുക്കട്ടെ ആമീൻ 🤲🤲🤲
ഈ പാട്ടിൻ്റെ വരികളും ഈണവും മനസ്സിൽ വല്ലാത്ത ആർദ്രതയുണ്ടാക്കും.
സമ്മതിച്ചു നവാസ്ക.
ഒരു extra ആക്ഷനും ഇല്ലാതെ നിന്ന നിൽപ്പിൽ വളരെ ഭംഗിയായി ഈ ഗാനം അവതരിപ്പിച്ചതിൽ big salute ❤❤❤.
ഖത്തറിന്റെ നിരത്തിൽ എന്റെ വണ്ടിയിൽ എപ്പോഴും ഈ ഗാനം അലയടിച്ചികൊണ്ടിരിക്കുന്നു ⚡⚡⚡
ഹബീബി...
ചങ്ക് ബ്രോ സന്തോഷം
അങ്ങിനെ ഒരുപാടുണ്ട്.മരം നടന്നു വന്നതും സലാംകൊള്ളിയതും.എന്തായാലുമീപാട്ട് ഒരുപാട് ഇഷ്ടമായി.
എന്തൊരു ഫിൽ ആണ്
പാട്ട് എത്ര പ്രാവശ്യം കേട്ട്
എന്നറിയില്ല..❤❤👍👍💐
അള്ളാഹ് ഞാൻ കുറെ കേട്ടു, മതിയാവുന്നില്ല, നിങ്ങൾക് അള്ളാഹു ബർകത് ചെയ്യട്ടെ
നവാസ്, അങ്ങയുടെ പ്രഭാഷണങ്ങൾ മുഴുവൻ ഞാൻ കേൾക്കാറുണ്ട്, പുതിയ ഗാനം അടിപൊളിയാണ് ഇനിയും പാടാനും ഞങ്ങൾക്ക് അത് ആസ്വദിക്കാനും അല്ലാഹു തൗഫീഖ് നൽകട്ടെ, ആമീൻ ...
ഞാൻ വയനാട് കമ്പളക്കാട് ആണ്
നമ്മൾ നേരിൽ കണ്ടിട്ടുണ്ട്
അൽഹംദുലില്ലാഹ്
🤲☘️💝🌺🌿🍀🍀🤝🤲☘️💝🌺🌺🌿🍀🤝🤲☘️💝🌺🌿🌿🍀🤝
എനിക്ക് ഈ പാട്ട് ഫുൾ കേൾക്കാൻ ആഗ്രഹം തോന്നി ഒരുപാട് അടിച്ചു നോക്കി സ്റ്റാറ്റസ് വിഡിയോ മാത്രം ആണ് കിട്ടിയത് ഫുൾ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം അൽ ഹംദുലില്ലാഹ് മാഷാ അല്ലാഹ് സൂപ്പർ ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🏼ആമീൻ
Send your വാട്സാപ്പ് നമ്പർ
🤲💝🤝🎁🍀☘️💐❄️📢👬👍🎶💚💙🤍🧡🧡🧡🌼🌿🌿🥀🥀📽️👫🌴🩵💛
നല്ല വരികൾ സൗണ്ടും മൂസിക്കും ഈ പാട്ടിന്റെ ഫീൽ അറിയണമെങ്കിൽ ഹോംതിയറ്ററിൽ കേൾക്കണം സൂപ്പർ ആയിട്ടുണ്ട് നന്നായിട്ടുണ്ട് 🤲🤲🤲❤️🌹🌹
കുട്ടി നിനക്ക് പടച്ചവൻ നല്ല ഭാവി നൽകട്ടെ. ആമീൻ