വളരെ മനോഹരമായൊരു ഗാനം നന്നായി പാടി ♥പീർ മുഹമ്മദ് ഇക്കയുടെ എക്കാലത്തെയും മാസ്റ്റർ പീസ് ആണ് ഈ ഗാനം എന്റെ കുട്ടി കാലം ഈ ഗാനതോടൊപ്പം എല്ലാകല്യാണ വീട്ടിലും ഈ ഗാനം ഹോ ആ കാലം ഇനി ഇല്ലല്ലോ...... പീർ മുഹമ്മദ് ഇക്ക ഇന്ന് ഇല്ല..... സ്വർഗത്തിൽ..... ആദരാജ്ഞലികൾ ♥🙏🌹
Anda jevidhathile mappila paattu njan kettilly but E song njan hotel chaya kudikaan poyapole kettu you tubile thappi noke but Masha Allah very very beautiful SOUNDE Funtastic SONG thankyou
@@shakirsinan8892നീലക്കിളിയുടെ കള കള നാദം എന്നത് അനുപല്ലവിയിലെ രണ്ടാമത്തെ വരി. ആദ്യവരി നീലക്കടലിന്റെ അലയടി നാദം എന്ന് തന്നെയാണ്. ഇവിടെ തെറ്റിച്ചാണ് പാടിയത് ( രണ്ടും നീലക്കിളിയുടെ )
സത്യം പറയാലോ എനിക്ക് മാപ്പിള പാട്ട് അധികവും പിടിക്കാറില്ല അപൂർവം ചിലത് മാത്രമേ കേൾക്കാറുള്ളൂ ഇതുതന്നെ 2022 ൽ uplod ചയ്തത് ഇപ്പോൾ ആണ് കേൾക്കുന്നത് എനിക്ക് വളരെ ഇഷ്ടമായി ഒരുപാട് പ്രാവശ്യം കേട്ടു ഇനിയും...
സഫവാനാ വെങ്ങാൻ നിങ്ങളുടെ ഈ അതിമനോഹര ശബ്ദത്തിലൂടെയുള്ള ഈ ഗാനം നിരവധി ഗ്രൂപുകളിൽ ഫർസാന കുട്ടി പാടി അഭിനയിച്ചു നിരവധി അഭിനന്ദനങ്ങളും ലൈകും ഷെയറും വാങ്ങി ക്രെഡിറ്റ് എടുക്കുന്നതായി കാണുന്നു വളരെ വേദനതോന്നുന്നു.. നിങ്ങൾ എന്ത് കൊണ്ട് ഈ വീഡിയോ പോസ്റ്റുമ്പോൾ അതിന്റ് വിശ്വൽ കൂടി ചെയ്തില്ല ..ഇനിയെങ്കിലും ശ്രദ്ധിക്കുമല്ലോ. മനോഹര ഗാനത്തിന് എന്റെ അഭിനന്ദനങ്ങൾ 👏
അഴകേറുന്നോളെ വാ കാഞ്ചന മാല്യം ചൂടിക്കാൻ സുന്ദര രൂപനാം മഹ്മൂദിന്നിവിടെ നിൽപ്പുണ്ടേ നീലക്കടലിന്റെ അലയടി നാദം ഉയരുമ്പോൾ നീലക്കിളിയുടെ കള കള നാദം കേൾക്കുമ്പോൾ നീലാകാശത്തിന്റെ തെളിമയിൽ ചന്ദ്രൻ വിലസുമ്പോൾ മഹമൂദ് സന്തോഷത്തോടെ നോക്കി നിന്നീടുമ്പോൾ മൊഞ്ചേറും നാരികൾ മന്ദഹാസങ്ങൾ ചൊരിയുമ്പോൾ ആയിഷാന്റെ ഹൃദയ പൊയ്കയിൽ കമലം വിരിയുമ്പോൾ മഹമൂദേ പോകൂ നീ ചുംബന ഹർഷം നൽകൂ നീ കല്യാണ രാവിന്റെ ആനന്ദാരവം കേൾ്ക്കാനായ് കല്യാണ മോതിരം കൈ മാറുന്നത് കാണാനായ് വന്നവരെല്ലാരും ആശീർവാദങ്ങൾ നൽകുന്നേ മണവാളൻ മഹ്മൂദിന്ന് എന്തൊരാനന്ദം പുതുനാരി ആയിഷാക്ക് എന്തൊരാഹ്ലാദം പുതിയൊരു ജീവിത ഗാനം തുടങ്ങാൻ പുതിയൊരു ജീവിത രാഗം ചരിക്കാൻ പുതിയൊരു ജീവിത കഥകൾ രചിക്കാൻ ദാമ്പത്യ പൂങ്കാവിതിലായ് വന്നു നിൽക്കുന്നേ ദമ്പതികളെ സർവ്വ സുഖങ്ങളും നേരുന്നു ഞങ്ങൾ സുന്ദരനാം പുതു മാരന്റെ നോട്ടം സുന്ദരി പുതു പെണ്ണിന്റെയും നേട്ടം കേൾക്കുന്നു പൊട്ടിച്ചിരിയുടെ നാദം ആരോഗ്യം ജീവിതത്തിൽ നേരുന്നേ ഞങ്ങൾ ഭാസുരമാം ഭാവി ഞങ്ങൾ നേർന്നിടുന്നല്ലോ ആരോഗ്യം ജീവിതത്തിൽ നേരുന്നേ ഞങ്ങൾ ഭാസുരമാം ഭാവി ഞങ്ങൾ നേർന്നിടുന്നല്ലോ
എത്രകെട്ടിട്ടും മതിവരുന്നില്ല ഈശബ്ദം safwana അള്ളാഹു ദീർകയുസും ആഫിത്തതും തരട്ടെ ചക്കരെ
സത്യം
Aameen
സൂപ്പർ വോയ്സ്: 'മാപ്പിള പാട്ടുകൾ വളരെ ഇഷ്ടമാണ്
വളരെ മനോഹരമായൊരു ഗാനം നന്നായി പാടി ♥പീർ മുഹമ്മദ് ഇക്കയുടെ എക്കാലത്തെയും മാസ്റ്റർ പീസ് ആണ് ഈ ഗാനം എന്റെ കുട്ടി കാലം ഈ ഗാനതോടൊപ്പം എല്ലാകല്യാണ വീട്ടിലും ഈ ഗാനം ഹോ ആ കാലം ഇനി ഇല്ലല്ലോ...... പീർ മുഹമ്മദ് ഇക്ക ഇന്ന് ഇല്ല..... സ്വർഗത്തിൽ..... ആദരാജ്ഞലികൾ ♥🙏🌹
0:09
സൂപ്പറായിട്ട് പാടിട്ടോ
പഴയ കല്ല്യാണവിട്ടിലെത്തിയപ്പോലെ തോന്നി
സഫ്‌വാനാ നിനക്കുപകരം വേറെ ഒരാളില്ല നിന്റെ ആലാപനവും, ശബ്ദവും അതൊരു ഹരമാണ് 👍
എത്ര കേട്ടാലും മതിവരാത്ത ഫീൽ....
സഫ് വാന വളരെ നന്നായി പാടിയിട്ടുണ്ട്... അഭിനന്ദനങ്ങൾ അറിയിക്കുന്നു. കൂടുതൽ ഉയരത്തിൽ എത്താൻ വേണ്ടി പ്രാർത്ഥിക്കുന്നു.അൻവർ മാഷ്
മാഷേ എന്തുണ്ട് വിശേഷം
Safwana voice kond orupad ishttapettupoyi🎉🎉🎉🎉
വളരെ മനോഹരമായിട്ടുണ്ട്
അഹങ്കാരത്തിൻ്റെ പളപള പ്പില്ലാത്ത അച്ചടക്കമുള്ള പാട് കാരികൾ.അഭിനന്ദനങ്ങൾ❤❤❤
അതാണ്
Voice' ഹൗ ഒരു രക്ഷയുമില്ല... Sister all the best
Anda jevidhathile mappila paattu njan kettilly but E song njan hotel chaya kudikaan poyapole kettu you tubile thappi noke but Masha Allah very very beautiful SOUNDE Funtastic SONG thankyou
Waw
Masha Allah enthoru sadha maaduryam.
Padachonte ella anugrahangalum undaakatte
പഴയ കാലം കല്യാണവീടുകളിൽ കേൾക്കുന്ന മൊഞ്ച് ഉള്ള മാപ്പിള പാട്ട് ഇപ്പോഴും ഹിറ്റ് ആയി തുടരുന്നു
മുത്തേ ഡി
❤❤❤❤❤❤
2:47
Mashahalla എനിക്ക് ഇഷ്ടം ഉള്ള എന്റെ നാടിന്റെ പാട്ടുകാരി ❤🎉🎉🎉
മാഷാ അള്ളാ' അള്ളാഹു അനുഗ്രഹിച്ചു നൽകിയ ശബ്ദം
ഇബ്രാഹിം വേങ്ങര യുടെ നാട്ടിൽ നവ കലാകാരിക് അഭിവാദ്യങ്ങൾ
പ്രോഗ്രാമിന് പോകാറുണ്ടോ
സൂപ്പർ വളരെ മനോഹരമായി പാടിയിട്ടുണ്ട്
എൻ്റെ ഫേവറിറ്റ് സോങ്ങ് അതിൻ്റ ലവലിൽ തന്നെ പാടി അഭിനന്ദനം🌺🪴🌹
എന്റെ നാട്ടുകാരി, വളരെ നന്നായി 👍🌹
അതി മനോഹരമായ ആലാപനം അടിപൊളി വോയ്‌സ് 👌👌👌👍👍👍
മനോഹര ശബ്ദം കേട്ടുകൊണ്ടിരിക്കാൻ എന്താ സുഖം🎉
ഇതാണ് മാപ്പിളപ്പാട്ട്
മധുരമായ ഇമ്പമാർന്ന ശബ്ദത്തിൽ ഈ പാട്ട് കേൾക്കാൻ പറ്റി😍
വളരെ നന്നായി പാടി👍👍👌💐
ഈ ശബ്ദം എത്ര മനോഹരം....
Wow sound
2004 kid aaya enikk ippayathe album songnekkal old songs aan ishtam..... Kekkumbolee goosbumbs aan🥰😍
Nannayittu padi👍
Safwana താങ്കളെ സൗണ്ട് സൂപ്പർ നല്ല ഓയിസ്സ്
Adipoi voice dears.......ithupolulla nalla nalla songs paduvan kittattennu sarveshwaranod prarthikkunnu....
Ninghalk kitiya oru valiya anugraham aanu ,,e voice super aanu ,
ആഹഹാ അടിപൊളി സൂപ്പർ വോയ്‌സ് സൂപ്പറായി പാടി 👏👏👏👏
മനോഹര ഗാനം ❤❤
👍🏻👍🏻👍🏻
നീലക്കടലിന്റെ, നീലക്കിളിയുടെ, നീലാകാശം. നൈസ് സോങ് 🌹
മാപ്പിളപ്പാട്ട് ഒരു പാട് ഇഷ്ടം👍
😮😮 അടിപൊളി ഗാനം . ഇഷ്ടമായി
മാഷാ അല്ലാഹ് മാഷാ അല്ലാഹ് എന്തൊരു സൗണ്ട് മാഷാ അല്ലാഹ് 😂😂😂😂😂
Shyju from Germany
Neelakkadalinte alayadi alle
Head phone vechu kelkumbol ulla vibe....daily 7 thavanayenkilum kettirikkum...
Devine voice...extraordinarily chilling and amazing which could even crack a strong concrete pillar. 👌
1977 ന്റെ അവസാനം ഇറങ്ങിയ album പാടിയത് peer mohammed ഉം shylaja യും
അടിപൊളി മോളെ ♥️♥️♥️🤝🤝🤝🤝🤝😊😊😊😊
എന്തൊരു വോയിസാണിത് സൂപർ 👍👍👍
Safvana.supar.allahu.eneyum.anugrahikkatte.
Adi poli safwana moleee😂
Kadal Mari,. Kilipoyi😢😂
Saralla. Keepitta
നീലക്കടലിന്റെ അലയടി നാദം നീല കിളിയുടെതല്ല
നീളക്കിളിയുടെ കള കള നാദം എന്നാണ്
@@shakirsinan8892നീലക്കിളിയുടെ കള കള നാദം എന്നത് അനുപല്ലവിയിലെ രണ്ടാമത്തെ വരി. ആദ്യവരി നീലക്കടലിന്റെ അലയടി നാദം എന്ന് തന്നെയാണ്. ഇവിടെ തെറ്റിച്ചാണ് പാടിയത് ( രണ്ടും നീലക്കിളിയുടെ )
Very nice, Neelakadalil neelakilivnnu
ആരേയും വീഴ്ത്തുന്ന തേൻ മൊഴി ശബ്ദം
Manoharam....
Evergreen song..❤❤ your singing has very well...🥰
സൂപ്പർ😍👌
സത്യം പറയാലോ എനിക്ക് മാപ്പിള പാട്ട് അധികവും പിടിക്കാറില്ല അപൂർവം ചിലത് മാത്രമേ കേൾക്കാറുള്ളൂ ഇതുതന്നെ 2022 ൽ uplod ചയ്തത് ഇപ്പോൾ ആണ് കേൾക്കുന്നത് എനിക്ക് വളരെ ഇഷ്ടമായി ഒരുപാട് പ്രാവശ്യം കേട്ടു ഇനിയും...
❤❤
1Tharumee mani beevi khadeeja..
2kandaal madham thallum
Ee paad koode onn paaduo pleaseee
നീലക്കടലിന്റെ എന്ന് തിരുത്തി പാടണം
From tirunelveli no 1 allaah ukke ellaa pugalum
Allana adipoli al hamddulillahi rabbil aalameen masha allah
ഒരു പാട് മനോഹരം സ്വയം മറന്നു കേട്ടിരുന്നു പോകുന്നു
സഫവാനാ വെങ്ങാൻ നിങ്ങളുടെ ഈ അതിമനോഹര ശബ്ദത്തിലൂടെയുള്ള ഈ ഗാനം നിരവധി ഗ്രൂപുകളിൽ ഫർസാന കുട്ടി പാടി അഭിനയിച്ചു നിരവധി അഭിനന്ദനങ്ങളും ലൈകും ഷെയറും വാങ്ങി ക്രെഡിറ്റ് എടുക്കുന്നതായി കാണുന്നു വളരെ വേദനതോന്നുന്നു.. നിങ്ങൾ എന്ത് കൊണ്ട് ഈ വീഡിയോ പോസ്റ്റുമ്പോൾ അതിന്റ് വിശ്വൽ കൂടി ചെയ്തില്ല ..ഇനിയെങ്കിലും ശ്രദ്ധിക്കുമല്ലോ. മനോഹര ഗാനത്തിന് എന്റെ അഭിനന്ദനങ്ങൾ 👏
അത് ഇവരുടെ സമ്മതത്തോടു കൂടി ചെയ്യുന്നതാണ്👍 മാത്രല്ല അതിന് ഇവർക്ക് പൈസയും കിട്ടുന്നുണ്ട്😊
@@shihabpnmvts9979
പൈസ ഒന്നും വാങ്ങിയിട്ടില്ല,
ഞങ്ങളുടെ സമ്മതത്തോടെ ആണ് അവർ അത് ചെയ്തത്..
ഞങ്ങൾ അവർക്ക് കൊടുത്തതാണ്
@@SafwanaVengara ഞാൻ കരുതി നിങ്ങൾ സോങ് പാടി കൊടുത്തുന്നതിന് പൈസ കിട്ടിയിട്ടായിരിക്കുമെന്ന് സോറി🙏
@@SafwanaVengara 0q
ഇതിന്റെ ഒരു പാരഡി പാടാൻ പറ്റുമോ.
വളരെ നന്നായി പാടി
ഈ ഗാനം ആദ്യം പാടിയത് പീർ മുഹമതും ശൈലജയും കൂടി പാടിയതാണ്
Ecxelent സൗണ്ട്
അഭിനന്ദനങ്ങൾ സോദരി
സൂപ്പർ ❤️❤️❤️👍👍👍
എത്ര തവണ കേട്ടു എന്ന് എനിക്ക് അറിയില്ല
Kettalum kettalum mathivaraatha gaanamanu ethu dupper
Manoharamayi padi... But neelakadalinte alayadi nadham ennan
എന്തു ഭംഗിയാ കേൾക്കാൻ 🥰🥰
സഫ്‌വാനാ താങ്ക് യൂ
നല്ല ശബ്ദം 👍
She has an adorable voice
Wow voice poli
സൂപ്പർ വോയ്സ്
Excellent 👍👌💐🤟
Firdausum kinavum kandirikkumpenne enna songh onnu sendumo
Super 👍👍
അടിപൊളി👌👌👌
ശ്രവണ മനോഹരം 😍😍
കേട്ടാൽ മതിവരാത്ത ഗാനങ്ങൾ
Super super.....
നിലക്കടലിൻ്റെ...... ഫസ്റ്റ് തെറ്റിപ്പോയി......... നിലകുയിൽ എന്നപടിയത്
മനോഹരമായി പാടി ....അഭിനന്ദനങ്ങൾ🔥💥👍🤝
Soopr
Masha Allah Super ithaa voice Adipoli👍👍👍👍
സൂപ്പർ വോയിസ്
Othiri ishtam ulla song nalla voice
SUPER❤
Good 👌👌👌👌
Super song Nalla sound
Adipoli super 👌 👍 😂❤🎉
Neela kadalile ennalle?🎉
Super singing and song
സൂപ്പർ സൊങ്ങ്
_അഴകെറുന്നൊളെ വാ കാ_
_ഞ്ചനാ മാല്യം ചൂടിക്കാൻ_
_സുന്ദര രൂപനാം മഹമൂദിനി_
_വിടെ നിൽപ്പുണ്ടേ_
അഴകേറുന്നോളെ വാ കാഞ്ചന മാല്യം ചൂടിക്കാൻ
സുന്ദര രൂപനാം
മഹ്മൂദിന്നിവിടെ നിൽപ്പുണ്ടേ
നീലക്കടലിന്റെ അലയടി നാദം ഉയരുമ്പോൾ
നീലക്കിളിയുടെ കള കള നാദം കേൾക്കുമ്പോൾ
നീലാകാശത്തിന്റെ തെളിമയിൽ
ചന്ദ്രൻ വിലസുമ്പോൾ
മഹമൂദ് സന്തോഷത്തോടെ നോക്കി നിന്നീടുമ്പോൾ
മൊഞ്ചേറും നാരികൾ മന്ദഹാസങ്ങൾ ചൊരിയുമ്പോൾ
ആയിഷാന്റെ ഹൃദയ പൊയ്കയിൽ കമലം വിരിയുമ്പോൾ
മഹമൂദേ പോകൂ നീ ചുംബന ഹർഷം നൽകൂ നീ
കല്യാണ രാവിന്റെ ആനന്ദാരവം കേൾ്ക്കാനായ്
കല്യാണ മോതിരം കൈ മാറുന്നത് കാണാനായ്
വന്നവരെല്ലാരും ആശീർവാദങ്ങൾ നൽകുന്നേ
മണവാളൻ മഹ്മൂദിന്ന് എന്തൊരാനന്ദം
പുതുനാരി ആയിഷാക്ക് എന്തൊരാഹ്ലാദം
പുതിയൊരു ജീവിത ഗാനം തുടങ്ങാൻ
പുതിയൊരു ജീവിത രാഗം ചരിക്കാൻ
പുതിയൊരു ജീവിത കഥകൾ രചിക്കാൻ
ദാമ്പത്യ പൂങ്കാവിതിലായ്
വന്നു നിൽക്കുന്നേ
ദമ്പതികളെ സർവ്വ സുഖങ്ങളും നേരുന്നു ഞങ്ങൾ
സുന്ദരനാം പുതു മാരന്റെ നോട്ടം
സുന്ദരി പുതു പെണ്ണിന്റെയും നേട്ടം
കേൾക്കുന്നു പൊട്ടിച്ചിരിയുടെ നാദം
ആരോഗ്യം ജീവിതത്തിൽ നേരുന്നേ ഞങ്ങൾ
ഭാസുരമാം ഭാവി ഞങ്ങൾ നേർന്നിടുന്നല്ലോ
ആരോഗ്യം ജീവിതത്തിൽ നേരുന്നേ ഞങ്ങൾ
ഭാസുരമാം ഭാവി ഞങ്ങൾ നേർന്നിടുന്നല്ലോ
Super songs ❤❤❤❤❤❤❤❤❤❤❤❤
👏👏❣️
My favorite song ♥️♥️♥️♥️
സൂപ്പർ 💕
Maashaallaah Maashaallaah Maashaallaah 👏👏👏👏👏👏
സൂപ്പർ
Song and sound Masha Allah
Super💕
സൂപ്പർ പാട്ട്
സൂപ്പർ ♥️😍