ഒരു തപസ്വിനിയെ പോലെ, ആത്മാവിൽ നിന്നും ഒഴുകുന്ന സംഗീത സാന്ദ്രമായ പ്രവാചക സ്നേഹത്തിന്റെ മണി മുത്തുകളെ ആത്മാവുകളിലേക്ക് പ്രവഹിപ്പിക്കുന്ന മാന്ത്രിക സിദ്ധിയുള്ള ഗായിക. ഈ സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ
സിന്ധു ചേച്ചി.... എനിക്കേറ്റവും ഇഷ്ടപെട്ട ഗായിഗ.......... 😘😘😘😘🌹🌹🌹....ഇതു കേട്ടിട്ട് ആരുടെയെങ്കിലും കണ്ണിൽ വെള്ളം വന്നോ.........കേരള കരയ്ക്കു ഒരു പാട് ഒരുപാടു... നല്ല ഗാനങ്ങൾ സമ്മാനിച്ച.. എന്റെനാട്ടുകാരൻ om കരുവാരകുണ്ടിന്റെ.... വരികളാണിത്....
മാഷാ അള്ളാ അതി മനോഹരമായ ആലാപനം മനോഹരമായ ശബ്ദം കേട്ട് നോക്കിയപ്പോൾ വീണ്ടും കേൾക്കാൻ കൊതിക്കുന്ന അതിമനൊഹരമായ ഗാനം സിന്ധു പ്രേംകുമാറിന്റെ ശബ്ദം ഇനിയും ഇത് പോലുള്ള മനോഹരമായ ഗാനങ്ങൾ പാടാൻ ദൈവം നിലനിർത്തി കൊടുക്കട്ടെ എന്ന പ്രാർത്ഥനയോടെ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
സത്യം പറഞ്ഞാൽ... കണ്ണ് നനയാതെ ഇത് കേൾക്കാൻ കഴിയില്ല Sinduchechi.. എന്തൊരു ഫീൽ... അതുപോലെ....വരികൾ...om.... പിന്നെ നമ്മുടെ കോഴിക്കോടിന്റെ.... അഭിമാനം..അവുക്കാക്ക..കോഴിക്കോട് അബൂബക്കർ....❤❤❤❤❤
ആറ്റലാo സ്വാഹ ബത്തിന് കൂട്ടത്തിൽ ഒരുവനായിരുന്നെങ്കിൽ ഞാൻ അതൊന്നും ആയില്ലെങ്കിലും ആ മുത്തിന്റെ ഉമ്മത്താകാൻ കയിന്നു അല്ലാഹുവേ അതിന്നെങ്കിലും നന്ദി ചെയ്യാൻ തൌഫീക്ക് തരണേ അല്ലഹ്
രചന.. O M കരുവാക്കുണ്ട് സംഗീതം.. കോഴിക്കോട് അബൂബക്കർ പാടിയത്... സിന്ധു പ്രേംകുമാർ 💕💕💕💕💕💕💕💕💕💕💕💕💕 എന്തൊരു ഫീലാണ് ഈ ഗാനത്തിന്.. സിന്ധു ചേച്ചിയെ ഒരുപാട് ഇഷ്ടം 👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹
ഈ പാട്ട് ഈ ലോകത്ത് ആരുപാടിയാലും നമ്മുടെ സിന്ധു ചേച്ചിയോളം വരില്ല. ചേച്ചീ അങ്ങയെ പറ്റി എനിക്ക് വാക്കുകളില്ല ചേച്ചീ ഒന്നിൽ കൂടുതൽ ലൈക്ക് അടിക്കാൻ കഴിയുന്നില്ലല്ലോ എന്ന ഒരു സങ്കടമേ ഉള്ളൂ
റബ്ബനാ ഹിദായത്തെന്നത് വല്ലാത്തൊ അനുഗ്രഹീദ പഴമാഅത്ത് കിട്ടായെന്നുള്ള ഒരു വിശ്വസിയുടെ ലോകത്ത് വെച്ചേറ്റവും വലിയ സൗഭാഗ്യമാണ്- നാധാ അത് നീ മരണം വരെ നിലനിർത്തി അവസാനവാക്യം നിൻെറ പരിശു കലി മത്താക്കീതരേണേ നാധാ അത് കിട്ടാത്തവർക്കതു കിട്ടാകനിയാ അതു നീ എല്ലാവർ കൊടുത്തനുഗ്രഹിക്കേണമേ
എത്ര തവണ കേട്ടു എന്നറിയില്ല ഇപ്പോഴും കേട്ടു കൊണ്ടിരിക്കുന്നു ഒരുപാട് ഒരുപാട് ഇഷ്ടമായ സോങ് സിന്ധു ചേച്ചി പടച്ചോൻ അനുഗ്രഹിക്കട്ടെ ഉൾക്കൊണ്ടു പാടി 💞💞💞💞💞💞💞💞💞💞💞
സിന്ധു ചേച്ചി. ഒരുപാട് കഴിവുള്ള ഗായിക ആയിട്ടും അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോയ ഒരു പാവം ഗായിക. ഇഷ്ടമാണ് ഒരുപാട് ഒരുപാട് ഈ ഗായികയെയും അവരുടെ ഗാനങ്ങളും.
മനസ്സിൽ മറക്കാതെ സൂക്ഷിച്ചിരുന്ന ഒരു ഗാനമാണ് ആരാണ് പാടിയത് എന്നറിഞ്ഞി രുന്നില്ല കുറേആയി ഫീൽഡിൽ കാണാനുമില്ല ഗംഭീരം നല്ലഫീൽ തകർത്തു പാടി പെങ്ങളേ ഒരായിരംഅഭിനന്ദ നങ്ങൾ
അൽഹംദുലില്ലാഹ് 🥰💞❤️ എത്ര കേട്ടാലും മതിവരുമോ മുത്ത് റസൂലിനെ കുറിച്ച് പറയുന്നത് 😘... പറഞ്ഞു തീർക്കാൻ ആവുമോ കരളിന്റെ കഷ്ണത്തെ കുറിച്ച് 😢 ഹബീബ് ന്റെ കൂടെ ഇരിക്കാൻ കൊതിക്കാത്തവർ ആരുണ്ട്.. ജന്നാത്തുൽ ഫിറ്ദൗസിലെ ചെറു പ്രാണിയായിരുന്നെങ്കിൽ ഞാൻ 😪... ഇൻശാഅല്ലഹ് ഒരു ദിവസം ആ ചാരത് അണയുമെന്ന് പ്രദീക്ഷിക്കുന്നു 😘😘❤️❤️👌👌💞💞
ഈ പാട്ടിൽ ഞാൻ ശ്രെദ്ദിച്ചത് അവൻ എന്നുള്ളടോത്തൊക്കെ ഈ ചേച്ചി അവൾ എന്നാണ് പറയുന്നത് ഇതിന്റെ അർത്ഥം ഈ.ചേച്ചി ഈ പാട്ടിലെ വരികളുടെ അർത്ഥം മനസ്സിലാക്കി തന്നെ സ്വയം.ആ പാട്ടിൽ ഉൾപ്പെടുത്തി പാടി ഹിദായത്ത് നൽകട്ടെ
നബിയെ ഇഷ്ടം ഉള്ളവർ ലൈക്ക് അടിക്കുക
നബി നെ വെച്ചട്ടാണോ കള്ളിക്കുനെ
എൻ്റെ ഹബീബിനെ പറ്റി ഇത്ര ഭംഗിയായി പാടിയ ചേച്ചി ഒരായിരം അഭിവാദ്യങ്ങൾ
ഒരായിരം അഭിനന്ദനങ്ങൾ 👍👍👍👍👍
@@monograminterior1101 May Allah guide her to Hidayah as she sang in the song.
Suppr 👍👍👍
എന്റെ അല്ല നമ്മുടെ 😊
👍👍👍👍👍👍👍👍👍😭😭👍👍👍
കണ്ണിനെ ഈറനണിയിച്ച ഈ പാട്ട് എത്ര കേറ്റാലും മതിവരില്ല...... എന്റെ റസൂൽ എത്ര സുന്ദരം......
ഒരു തപസ്വിനിയെ പോലെ, ആത്മാവിൽ നിന്നും ഒഴുകുന്ന സംഗീത സാന്ദ്രമായ പ്രവാചക സ്നേഹത്തിന്റെ മണി മുത്തുകളെ ആത്മാവുകളിലേക്ക് പ്രവഹിപ്പിക്കുന്ന മാന്ത്രിക സിദ്ധിയുള്ള ഗായിക. ഈ സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ
എന്റെ മുത്ത്നബിയോടുള്ള സ്നേഹം അല്ലാഹു ഹിദായത്ത് നല്കട്ടെ
Ameen
ആമീൻ
സിന്ധു ചേച്ചി.... എനിക്കേറ്റവും ഇഷ്ടപെട്ട ഗായിഗ.......... 😘😘😘😘🌹🌹🌹....ഇതു കേട്ടിട്ട് ആരുടെയെങ്കിലും കണ്ണിൽ വെള്ളം വന്നോ.........കേരള കരയ്ക്കു ഒരു പാട് ഒരുപാടു... നല്ല ഗാനങ്ങൾ സമ്മാനിച്ച.. എന്റെനാട്ടുകാരൻ om കരുവാരകുണ്ടിന്റെ.... വരികളാണിത്....
2q0
വന്നു എന്റെ കുഞ്ഞിന്റെ ഞാൻ കേൾപ്പിച്ചു അവൻ സങ്കടപെടുന്നു 3month ♥♥♥
@@shabananoushad3318 CR SC
ruclips.net/video/757DzrQVePQ/видео.html
ശബ്ദത്തേക്കാളും ഈണത്തേക്കാളും ഹൃദയത്തിൻ അടിത്തട്ടിൽ നിന്നാണ് ആ പദങ്ങൾ വരുന്നതെന്ന് മുഖഭാവത്തിൽ നിന്ന് മനസിലാക്കാം . പെങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.
വളരെ ശരിയാണ്
സിന്തു ചേച്ചി പാടുമ്പോൾ ആത്മാർത്ഥ മായി മാത്രമേ പാടു
M
ആ വരികൾ..... Waw...
Om കരുവാരക്കുണ്ട്.....big salute
Ameen
Ameen
ഒരുപാട് ഇഷ്ടമാണ് ഈ ഗാനവും, ഇത് പാടിയ സിന്ധു ചേച്ചിയെയും 👌👌👌😍❤️
2024 kelkkunnavar undo
ഞാൻ ഇടക്ക് കേൾക്കാറുണ്ട്
ഇഷ്ട പെട്ട സോങ് ആണ് ❤🎉
ഉണ്ട്. ആലാപന മികവുകൊണ്ട് വീണ്ടും വീണ്ടും കേൾക്കാഗ്രഹിക്കുന്ന ഗാനം. മാപ്പിളപ്പാട്ട് ആസ്വാദർകർക് ഒരു മുതൽക്കൂട്ട്. എല്ലാ ആശംസകളും
ഇത് ഒക്കെ മറക്കാൻ പറ്റുമോ
I🖐️
അന്ത്യനാൾ വരെ ഉണ്ടാകും
മാഷാ അള്ളാഹ് അറിയാതെ മനസ്സിനെ മദീനയിലേക്ക് കൊണ്ട് പോവുന്നു 😍😍
മുത്തേ മുഹമ്മദ് നബിയെ അങ്ങയിൽ അണയാൻ മോഹമുണ്ട് തേടും തേട്ടമുണ്ട് ഖൽബിൽ ഏറെ ആശയുണ്ട് 😭😭
എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല. അത്രക്കും ഇഷ്ടമായി. 👍👍👍🌹🌹🌹🌹
ഈ ഗാനം കേട്ടതിന് ശേഷം ഇതിലും മികച്ച ഗാനം കേട്ടിട്ടില്ല. ഈ ഗാനത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. ഒപ്പം സിന്ധു പ്രേംകുമാറിനും.
3വർഷം മദീനയിൽ താമസിച്ച എനിക്ക് 20 വർഷത്തിന് ശേഷം ഈ പാട്ട് കേട്ടപ്പോൾ വല്ലാത്തൊരു ഫീൽ സഹോദരിക്ക് ഒരുപാട് നന്ദി.
mukkam evideya
പ്രവാചക ഇഷ്ഖിൽ ലയിച്ച് പാടുന്നത് പോലെ.അഭിനന്ദനങ്ങൾ ....
എത്ര അർഥവത്തായ ഗാനം, എത്ര മാധുര്യമേറിയ ശബ്ദം!!
Heart.touching.song.god.bless.you.best.wishes.
മാഷാ അള്ളാ അതി മനോഹരമായ ആലാപനം മനോഹരമായ ശബ്ദം കേട്ട് നോക്കിയപ്പോൾ വീണ്ടും കേൾക്കാൻ കൊതിക്കുന്ന അതിമനൊഹരമായ ഗാനം സിന്ധു പ്രേംകുമാറിന്റെ ശബ്ദം ഇനിയും ഇത് പോലുള്ള മനോഹരമായ ഗാനങ്ങൾ പാടാൻ ദൈവം നിലനിർത്തി കൊടുക്കട്ടെ എന്ന പ്രാർത്ഥനയോടെ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
Goodsong
ruclips.net/video/tSg1U2JvQXM/видео.html👌👌
കേമം, കേമം.
എത്ര കേട്ടാലും മതി വരാത്ത പാട്ട് അത് സിന്ധു പ്രേംകുമാർ പാടിയപ്പോൾ. 👍👍👍💐💐💐
എന്നാലും ഇവൾ നരഗത്തിലാണല്ലോ എന്ന സങ്കടം അവിടെ നമ്മളെ ഒരുമിച്ചുകൂട്ട ട്ടെ എന്ന് പ്രാർത്തിക്കാൻ കഴിയില്ലല്ലോ .......?
സത്യം പറഞ്ഞാൽ... കണ്ണ് നനയാതെ ഇത് കേൾക്കാൻ കഴിയില്ല Sinduchechi.. എന്തൊരു ഫീൽ... അതുപോലെ....വരികൾ...om.... പിന്നെ നമ്മുടെ കോഴിക്കോടിന്റെ.... അഭിമാനം..അവുക്കാക്ക..കോഴിക്കോട് അബൂബക്കർ....❤❤❤❤❤
ഒരു പാട് കാലമായി കാത്തിരിക്കുന്നു ഈ സോങ്. പൊളിച്ചു. സിന്ധു ചേച്ചി തകർത്തു
ആറ്റലാo സ്വാഹ ബത്തിന് കൂട്ടത്തിൽ ഒരുവനായിരുന്നെങ്കിൽ ഞാൻ
അതൊന്നും ആയില്ലെങ്കിലും ആ മുത്തിന്റെ ഉമ്മത്താകാൻ കയിന്നു അല്ലാഹുവേ അതിന്നെങ്കിലും നന്ദി ചെയ്യാൻ തൌഫീക്ക് തരണേ അല്ലഹ്
امین یا ربل عالمین
Aameen
Aameen
Ameen
CUTE ANGEL 007 Masha Allah
ഈപാട്ട് പലരും പാടീട്ട് ഉണ്ട് പക്ഷെ ഇത്ര നന്നായി ആരും പാടീട്ട് ഇല്ല.. അഭിനന്ദനങ്ങൾ
സിന്ദു ചേച്ചിയുടെ സോങ്സ് ഇനിയും പ്രതീക്ഷിക്കുന്നു ❤️
മനോഹരമായി പാടിപെങ്ങൾക്ക് എല്ലാവിധ നന്മയും ഉണ്ടാകട്ടെ ദൈവം ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ
രചന.. O M കരുവാക്കുണ്ട്
സംഗീതം.. കോഴിക്കോട് അബൂബക്കർ
പാടിയത്... സിന്ധു പ്രേംകുമാർ
💕💕💕💕💕💕💕💕💕💕💕💕💕
എന്തൊരു ഫീലാണ് ഈ ഗാനത്തിന്..
സിന്ധു ചേച്ചിയെ ഒരുപാട് ഇഷ്ടം 👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹
അതിമനോഹരമായ പാട്ട് ഞാൻ ഇപ്പോഴാണ് കേൾക്കുന്നത്. അത് സിന്ധു ചേച്ചിയുടെ വായിൽ നിന്നും കേട്ടപ്പോൾ അതി മനോഹരം
ഹാഫിള് ഫാളിലി ഗുഡലൂർ അദ്ദേഹം ഈ ഗാനം ആലപിക്കുന്നത് നിർബന്ധമായും കേൾക്കണം
ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ വല്ലാണ്ട് ഫീൽ ചെയ്യുന്നു.. 😢😢😢
എന്റെ ചെങ്ങായി നബിദിനത്തിന് പാടിയപ്പോൾ സദസ്സ് കോരി തരിച്ച പാട്ട് സൂപ്പർ ചേച്ചി
വീഡിയോ ഉണ്ടൊ
കൂട്ടുകാരന്റെ പേര് നാട് ജോലി
ഞാൻ പടിയിട്ട് 3പേര് 500+500+500=1500രൂപ ക്യാഷ് പ്രൈസ് കിട്ടി 😍😍
പൂർവ വിദ്യാർത്ഥി കളുടെ മത്സരത്തിൽ എനിക്ക് ഫാസ്റ്റ് കിട്ടി 😎
വല്ലാത്തവരികളാണു സോദരി.. മനസിൽ തട്ടി ഹബീബി നെവാഴ്ത്തിയ താങ്കൾക്ക്. മുത്ത്നബിയുടെ ദീനിൽ വന്നെങ്കിൽ എന്ന് കൊതിച്ച് പോയി.😢
സിന്ധു ചേച്ചി, what a singing, whata a feel.... No words.... Beautiful.....!!!
സൂപ്പർ സിന്ദു ചേച്ചി അല്ലാഹു ഹിദായത്ത് നൽകട്ടെ
അമീൻ
ആമീൻ
ആമീൻ
Ameen
ആമീൻ
എത്ര കേട്ടിട്ടും മതിയാവുന്നില്ല. അത്രക് നന്നായി പാടുകയും ചെയ്തു. 😘😘
2024 ഇന്നലെ നബിദിനത്തിൽ മദ്രസ്സയിൽ വീണ്ടും പാടി ❤❤❤
ചേച്ചി എന്തു രസമാണ് കേൾക്കാൻ ഇനിയും ഇങ്ങിനെ ഉള്ള പാട്ടുകൾ പാടണം ❤️❤️
ഒത്തിരി ഇഷ്ടമാണ് ചേച്ചിയുടെ പാട്ട്...... ♥️ഓരോ പാട്ടും അതിന്റ ഫീലോഡ് കൂടി പാടുന്നു ♥️♥️♥️♥️i love u ചേച്ചി ❤❤❤
അൽഹാഹ് ഈ സഹോദരിക്ക് ഹിദായത് നൽകട്ടെ. ആമീൻ
സിന്ധു ചേച്ചി ഹബീബിനെപ്പറ്റി സുന്ദരമായി പാടി. ചേച്ചിയെ അല്ലാഹു മദീനയിൽ എത്തിക്കട്ടെ.
എന്താ പറയുക
മനോഹരം , അതി മനോഹരം !!
അൽഹംദുലില്ലാഹ് എന്റെ ഹബീബിന്റെ പാട്ട് എത്ര മനോഹരം ആണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
എത്ര മനോഹരമായ ആലാപനവും വരികളും... സിന്ധു പ്രേംകുമാർ ചേച്ചി ഇത്തരം ഗാനങ്ങളുമായി ഇടയ്ക്കിടെ വരണം.
ഈ പാട്ട് ഈ ലോകത്ത് ആരുപാടിയാലും നമ്മുടെ സിന്ധു ചേച്ചിയോളം വരില്ല.
ചേച്ചീ അങ്ങയെ പറ്റി എനിക്ക് വാക്കുകളില്ല ചേച്ചീ
ഒന്നിൽ കൂടുതൽ ലൈക്ക് അടിക്കാൻ കഴിയുന്നില്ലല്ലോ എന്ന ഒരു സങ്കടമേ ഉള്ളൂ
കണ്ണ് നനഞ്ഞു പോയ്
എല്ലാ ഭാവുകങ്ങളും നേരുന്നു
മനോഹരം എത്രകേട്ടാലും മതി വരാത്ത വരികൾ
സൗണ്ട് കുറച്ച് ഇയർ ഫോൺ വെച്ച് കേട്ട് നോക്കു ഏത് മനുഷ്യന്റെ ഉള്ളിലും സ്വാധീനിക്കും😍😍
എന്തൊരു ഫീൽ💙👌👌
കോഴിക്കോട് അബൂബക്കർ ,ഒ.എം, സിന്ധു പ്രേംകുമാർ 😍👌
ഒരുപാട് ഇഷ്ട്ടമുള്ള പാട്ടാണ് ❤❤👌🏻👌🏻👌🏻❤❤
Allahu hidayath nalki anugrahikkatte.athinulla thoufeeq nalkatte....aameen
മനോഹരമായി പാടി വളരെ നന്ദി .
അറിയാതെ മനസ്സിനെ മദീനയിൽ എത്തിച്ച മനോഹര ഗാനം 🌹
റബ്ബനാ ഹിദായത്തെന്നത് വല്ലാത്തൊ അനുഗ്രഹീദ പഴമാഅത്ത് കിട്ടായെന്നുള്ള ഒരു വിശ്വസിയുടെ ലോകത്ത് വെച്ചേറ്റവും വലിയ സൗഭാഗ്യമാണ്- നാധാ അത് നീ മരണം വരെ നിലനിർത്തി അവസാനവാക്യം നിൻെറ പരിശു കലി മത്താക്കീതരേണേ നാധാ അത് കിട്ടാത്തവർക്കതു കിട്ടാകനിയാ അതു നീ എല്ലാവർ കൊടുത്തനുഗ്രഹിക്കേണമേ
അറിയാതെ കണ്ണ് നിറഞ്ഞു പോയി.... സ്വാലല്ലാഹു അലൈക യാ ഹബീബല്ലാഹ് 😥
സൂപ്പർ സോങ് 😍അതിലേറെ മാധുര്യമുള്ള ശബ്ദവും കൂടി ചേർന്നപ്പോൾ അതിമനോഹരം ♥️♥️♥️
10000വട്ടം ഇഷ്ട്ടമായി ഈൗ നല്ല ഗാനം
എത്ര കാലമായി സിന്ധുമേമിൽ നിന്ന് ഇങ്ങനെ ഒരു പാട്ട് കേൾക്കാൻ കൊതിക്കുന്നു !!!പണ്ട് റിനു റസാഖ് പാടിയ അതേഫീൽ കൊടുത്തു മേമും പൊരിച്ചു.. നന്ദിയുണ്ട് മാം !!
ഇതാണ് ഒറിജിനൽ പാട്ട്.
കേസറ്റിൽ പാടിയത്.
റിനു റസാഖ് പിന്നീട് മൽസരത്തിൽ പാടി..
സിന്ധു ഇപ്പോൾ അഭിനയിച്ചു...
അത്രേയുള്ളൂ...
മ്യുസിക്കില്ലാതെ ഫാളിലി പാടിയതും സൂപ്പർ
Ikbal Calicut. Ithanu Orginal Recording
Ikbal Calicut. Ithanu Orginal Recording
@@sahadsahad8986 falili padiyath kettilla
മനോഹരം.... അതി മനോഹരം.... മധുരം... അതിമധുരം.....
എന്താ feel........ ലയിച്ചു പോയി പാട്ടിൽ...... അറിയാതെ ആ കാലത്തിലേക്കു കൊണ്ട് പോയി സിന്ധു ചേച്ചി
ശബ്ദ വിനിയോഗവും പദ വിനിയോഗവും കൊണ്ട് ആകർഷണീയമാക്കിയിരിക്കുന്നു.👍👍
ഒത്തിരി ഇഷ്ടം ഉള്ള ഒരു റസൂതിലുള്ള യുടെ സോങ് നന്മ വരട്ടെ സിന്ധു
എത്ര തവണ കേട്ടു എന്നറിയില്ല ഇപ്പോഴും കേട്ടു കൊണ്ടിരിക്കുന്നു ഒരുപാട് ഒരുപാട് ഇഷ്ടമായ സോങ് സിന്ധു ചേച്ചി പടച്ചോൻ അനുഗ്രഹിക്കട്ടെ ഉൾക്കൊണ്ടു പാടി 💞💞💞💞💞💞💞💞💞💞💞
മാശാ അള്ളാഹ് കണ്ണു നിറഞ്ഞു പോയി.
ഗുഡ് വോയിസ് 👍😭
സൂപ്പറായിട്ട് പാടി
ചേച്ചിക്ക് അഭിനന്ദനങ്ങൾ
ഇങ്ങ് ദുബായിൽ നിന്നും
Supprr voice... Ente റസൂലിനെ കുറിച്ച് ഇത്ര മനോഹരമായി പാടിയ സിന്ധു ചേച്ചിക്ക് ഒരായിരം അഭിനന്ദനങ്ങൾ 🥰👌🏻👌🏻
🙏🙏🙏, വളരെ അർത്ഥമുള്ള വരികൾ 🙏🙏🙏😔😔
ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ💯❣️❣️❣️❣️🎤
ഒരുപാട് ഇഷ്ടമായി ഈ ഗാനം ഞാൻ എപ്പോഴും കേൾക്കാറുണ്ട്
വാക്കുകൾ കിട്ടുന്നില്ല കണ്ണ് നിറഞ്ഞു പോയി, സിന്ധു ചേച്ചിsuper❤❤❤❤❤✌️✍️✌️✌️✌️
നല്ല വരികൾ ശ്രദിച്ചു കേട്ടാൽ മനസ്സ് ഒന്ന് പിടയും 👌 സൂപ്പർ chachi
അടിപൊളി
ഫീലിംഗ്
ഉമ്മതാവാൻ ഭാഗ്യം ലഭിച്ചല്ലോ...
നിലനിർത്തിതരണേ നാഥാ....
സിന്ധു ചേച്ചി. ഒരുപാട് കഴിവുള്ള ഗായിക ആയിട്ടും അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോയ ഒരു പാവം ഗായിക. ഇഷ്ടമാണ് ഒരുപാട് ഒരുപാട് ഈ ഗായികയെയും അവരുടെ ഗാനങ്ങളും.
ശരിക്കും ഈ പാട്ടിന്റെ ഫീൽ അപാരം തന്നെ സൂപ്പർ
ഇത്ര മനോഹരമായി ഈ പാട്ടു പാടിയ സിന്ധുവിന്ആയിരമായിരം
അഭിനന്ദനങ്ങൾ
കേൾക്കാൻ കൊതിച്ചിരുന്നൊരു പാട്ടായിരുന്നു
👍. എന്റെ ഇഷ്ടഗാനങ്ങളിലൊന്ന്
Lyrics:OM Karuvarakund
Music:Kozhikode Aboobaker
Singer:Sindu Premkumar
ഞാനും എല്ലാ ദിവസവും കേൾക്കാറുണ്ട് 👌👌👌
ചേച്ചി വളരെ നന്നായിട്ടുണ്ട്
എത്ര കേട്ടിട്ടും മതിവരുന്നില്ല
ഒരുപാട് ഇഷ്ടപ്പെട്ട ഗാനം
വളരെ നന്നായി പാടി
Super സിന്ധു നല്ല feel പഴയ ജീവിതം ഓർത്തു കരഞ്ഞു പോയി
മനസ്സിൽ മറക്കാതെ സൂക്ഷിച്ചിരുന്ന ഒരു ഗാനമാണ് ആരാണ് പാടിയത് എന്നറിഞ്ഞി രുന്നില്ല കുറേആയി ഫീൽഡിൽ കാണാനുമില്ല ഗംഭീരം നല്ലഫീൽ തകർത്തു പാടി പെങ്ങളേ ഒരായിരംഅഭിനന്ദ നങ്ങൾ
ആ മണ്ണ് ൽ എത്താൻ വിധി തരണേ allhu🤲🏻🤲🏻. സിന്ധു ചേച്ചി ഇനിയും ഉയരത്തിൽ എത്തി ൻ വിധി ഉണ്ടാവടെ. എന്റെ ഹബീബ് കുറച്ചു പാടിയ ആ സൗണ്ട് എന്നും നിലനിൽക്കേടെ 🤲🏻
പകരം വെക്കാനില്ലാത്ത " വരികൾ "
എത്ര തവണ കേട്ടെന്ന് ഓർമ്മയില്ല
എത്ര മനോഹരം എത്ര ചേതോഹരം......... നന്ദി ദോഹ ഖത്തർ.
മാഷാ അല്ലാഹ് 🤲
നന്നായി പാടി... 😘😘😘
എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു, സൂപ്പർ, അഭിനന്ദനം അർപ്പിക്കുന്നു
എന്റെ ഹബീബിനെ പറ്റി ഇത്ര ഭംഗിയായി വാടിയ ചേച്ചി അള്ളാഹു അനുഗ്രഹിക്കട്ടെ
ഒരായിരം അഭിനന്ദനങ്ങൾ
ആമീൻ
Ma sha Allaah..... Ente Habeebine patti ithrayum sundharamaayi Paadiya chechikk orupaad thank's.......🥰🥰🥰♥♥♥♥
Supper muthu nabiyude patti ithara manohara paadiya 🥰🥰🥰
അൽഹംദുലില്ലാഹ് 🥰💞❤️
എത്ര കേട്ടാലും മതിവരുമോ മുത്ത് റസൂലിനെ കുറിച്ച് പറയുന്നത് 😘...
പറഞ്ഞു തീർക്കാൻ ആവുമോ കരളിന്റെ കഷ്ണത്തെ കുറിച്ച് 😢
ഹബീബ് ന്റെ കൂടെ ഇരിക്കാൻ കൊതിക്കാത്തവർ ആരുണ്ട്..
ജന്നാത്തുൽ ഫിറ്ദൗസിലെ ചെറു പ്രാണിയായിരുന്നെങ്കിൽ ഞാൻ 😪...
ഇൻശാഅല്ലഹ് ഒരു ദിവസം ആ ചാരത് അണയുമെന്ന് പ്രദീക്ഷിക്കുന്നു 😘😘❤️❤️👌👌💞💞
Mashallah Adipowli voice😍😍😍 namuk onnum adinn allha baggiyam tannitta ya allha marikunnadinte munnp orrikal eande habeeb ne ni Shopnattil kannik allha 🤲🤲🤲🤲
💖💖💖മുത്ത് നബിയുടെ പാട്ട് കേൾക്കാൻ എനിക്ക് വളരേ ഇഷ്ട്ടമാണ് 💖💖💖
ഈ പാട്ടിൽ ഞാൻ ശ്രെദ്ദിച്ചത് അവൻ എന്നുള്ളടോത്തൊക്കെ ഈ ചേച്ചി അവൾ എന്നാണ് പറയുന്നത് ഇതിന്റെ അർത്ഥം ഈ.ചേച്ചി ഈ പാട്ടിലെ വരികളുടെ അർത്ഥം മനസ്സിലാക്കി തന്നെ സ്വയം.ആ പാട്ടിൽ ഉൾപ്പെടുത്തി പാടി ഹിദായത്ത് നൽകട്ടെ
Shariya
O m. മാഷ് what beautiful lyrics....!!
ഞാൻ പലരുടെയും ഈ പാട്ട് കേട്ടു പക്ഷെ ഇത്ര സുഖം ഒരാളിലും കണ്ടില്ല,, wow soooper 🌹🌹🌹🌹🌹
ഹൊ,,,വല്ലാത്തൊരു ഫീലിങ്ങ് ,,,
Super ...
സൂപ്പർ , ചേച്ചിയുടെ song elllam supera
ഒരുപാട് തിരഞ്ഞു കണ്ടുപിടിച്ചു ❤❤❤❤
എന്റെ ഹബീബിനെ കുറിച്ചുള്ള സോങ്സ് വല്ലാത്ത ഫീൽ നാഥാ ഹിദായത് കൊടുക്കണേ 🤲
Thanku so munch for sing this song Sindhu chechi 😅😘😘😘😘😝
Sidhu chechiyude shabdhathil ee pattu kelkkumbol enthoru feeling sindhu chechikku padchavan deerkayussu nalkatte
Masha allah😍😍😍😍😍alhamdulillah sindhu chechik abinandhangal
കുറെ മുന്നേ ഉള്ള പാട്ടാണ് സിന്ധു ചേച്ചി തന്നെ പാടിയത് ഒരുപാട് ഇഷ്ടം സിന്ധുച്ചേച്ചീ 🥰