വാവർ മുസ്ലിം ആണെന്ന് ഗോപാലകൃഷ്ണൻ ജി. ആരാണ് അയ്യപ്പന് വാവർ സ്വാമി ? 🤗

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 861

  • @VaisakhIs
    @VaisakhIs 16 дней назад +126

    അയ്യപ്പൻ ആണു നിങ്ങളെ കൊണ്ട് നല്ല ഈ കാര്യങ്ങൾ പറയിക്കുന്നത്❤❤❤❤ സ്വാമി ശരണം

    • @Shortworkout-f3w
      @Shortworkout-f3w 16 дней назад +3

      @@VaisakhIs അയ്യപ്പൻ തന്നെ കേട്ടുകഥ
      ഇതോടെ അയ്യപ്പന്റെ പ്രെസക്തി തിര്ന്നു ഇനി വിജി തമ്പിയെ പ്രേതിഷേട്ട സങ്കല്പിച്ചു ആരാധിക്കാം
      വെറു മനുഷ്യന് ഹിന്ദു വേദങ്ങൾ അവരവരുടെ ഇഷ്ടത്തിന് മാറ്റി എഴുതാം 😂😂😂എന്താ കോമഡി

    • @anu2621
      @anu2621 15 дней назад

      ​@@Shortworkout-f3wനിങ്ങളുടെ ഭാഷയിൽ കെട്ടുകഥ അല്ലാത്തെ ഏത് ടൈബം ആണ് ഉള്ളത്😂

    • @basheerp9137
      @basheerp9137 14 дней назад +2

      ​@@Shortworkout-f3wഏറ്റവും ചുരുങ്ങിയത് സ്വന്തം പേര് വെച്ചെങ്കിലും അഭിപ്രായം പറയാൻ കഴിയണമായിരുന്നു..

    • @shibuchacko4046
      @shibuchacko4046 13 дней назад

      കഷ്ടം

    • @Shajidavvalu
      @Shajidavvalu 4 дня назад

  • @sevenstars8196
    @sevenstars8196 16 дней назад +139

    ഇതുപോലെ സത്യങ്ങൾക്ക് വേണ്ടി വാതിക്കുന്നവരെ ജാതിമത ഭേതമന്യേ നല്ലവരായ ജനങ്ങൾക്ക് ഇഷ്ടമാണ്👋👋👋👋🎉🎉🎉🎉🎉🎉

    • @Shortworkout-f3w
      @Shortworkout-f3w 16 дней назад

      @@sevenstars8196 rss bjp പറയുന്ന തിട്ടകഥകൾ മാത്രം വിശ്വസിച്ചു ജീവിക്കുന്ന വർഗിയ ഭിനിപ് വാദികൾ കഷ്ട്ടം

    • @Shortworkout-f3w
      @Shortworkout-f3w 15 дней назад +1

      അപ്പോൾ വർഗിയ ഭിനിപ് വാദികൾ ആണ് സത്യങ്ങൾ തീരുമാനിക്കുന്നത് അതിനെ സത്യം എന്ന് തന്നെയാണോ പറയേണ്ടത് സത്യം, നല്ലത് ഇതൊക്കെ പരിശുദ്ധമാവണം അതിനു കടുക്മണി വ്യത്യാസം വരാൻ പാടില്ല

    • @sreenarayanram5194
      @sreenarayanram5194 15 дней назад

      ബാബർ എന്ന് സ്വാമിയും ഇല്ല അങിനെ ഒരു കഥയും ഇല്ല അതൊക്കെ പിൽകാലത്ത് കൂട്ടി ചേർത്തത് ആണ് ശബരി മല ആചാരം എന്നു പറഞ്ഞു ഒരു അനുഷ്ഠാനം തന്നെ സവർണർക്കിടയിൽ ഒരു ജാതിയിലും ഉണ്ടായിരുന്നില്ല എന്ന് caste and tribes of south india 1909 എടുത്ത് വായിച്ചു നോക്കിയാൽ മനസ്സിലാകും അത് മലയര വിഭാഗം ആരാധന നടത്തിയിരുന്ന ഒരു സ്ഥലം ആയിരുന്നു എന്നു ആ പുസ്തകത്തിൽ കൃത്യമായി പറയുന്നുണ്ട് പിന്നെ അവർ കൂട്ടമ്മായി ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്തപ്പോൾ ആ സ്ഥലം അവർ ബ്രിടിഷ്കാരെ ഏൽപ്പിച്ചു പിന്നെ ആ സ്ഥലം ബ്രിട്ടീഷ്കാരിൽ നിന്ന് പന്തളം രാജവംശം വാങ്ങിച്ചത് ആണ് പിന്നെ അവിടം കൂടുതൽ മലയാള ബ്രാഹ്മണ വൾക്കരിച്ച് പണ്ട് കാലത്ത് വടക്കൻ മലബാറിൽ കേട്ട മുത്തപ്പൻ കഥയും ഒരു മാസം മാത്രം തുറക്കുന്ന കാട്ടിലെ മല മുകളിലെ കുന്നത്തൂർ പാടി ആചാരതെയും കൂടുതൽ മലയാള ബ്രാഹ്മണ വൽക്കരിച്ചു മുത്തപ്പൻ ആചാരങ്ങളെ കൂടുതൽ വെജിറ്റേറിയൻ ആക്കി അയ്യപ്പൻ എന്ന സങ്കൽപ്പം ഉണ്ടാക്കി മുത്തപ്പൻ്റെ പൊടി മീശ ക്കാലം അയ്യപ്പൻ എന്നും പറയുന്നു അങ്ങനെ ഒരു തെയ്യവും വടക്കൻ മലബാറിൽ കെട്ടി ആടിക്കറുണ്ട് പിന്നെ മുസ്ലിംങ്ങൾ തിങ്ങി പാർക്കുന്ന എരുമേലി വഴി ആരാധന നടത്തി മലക്ക് പോകാൻ വേണ്ടി ആണ് ബാബർ സ്വാമി കഥകൾ കൊണ്ടുവന്നത്

    • @radhakrishnan8009
      @radhakrishnan8009 15 дней назад

      @@sevenstars8196 ജിഹാദികൾക്ക് വിടുപണി ചെയ്തപ്പോൾ രാഹുലൻ നല്ലവനായി❤️

    • @Sujatahasreenivasan
      @Sujatahasreenivasan 14 дней назад

      1:22

  • @abdulmanafabdulmanafp.v5466
    @abdulmanafabdulmanafp.v5466 16 дней назад +81

    നാം നമ്മുടെ കേരളം തോറ്റു കൊടുക്കരുതൊരിക്കലും. ഇനിയും നമുക്കിവിടെ തലമുറകൾ ഒത്തൊരുമിച്ചു ജീവിക്കണം. ജയ് ഹിന്ദ്.

    • @manuvattappara8245
      @manuvattappara8245 15 дней назад

      അതെ അപ്പോളേക്കും ഞമ്മക്ക് കേരളം വീഴുങ്ങാം അല്ലെ കോയെ 😏😏😏വാഗഫ് ബോർഡ് എന്ന് പറഞ്ഞു കേരളത്തിന്റ കുറെ ഭാഗം തുരന്നു എടുത്ത് 🤮😏

    • @MohananPandhayil
      @MohananPandhayil 12 дней назад

      ഒരുവശത്ത് മത സൗഹാർത്ഥം പറയുകയും മറുവശത്ത് മറ്റു മതസ്ഥരുടെ സ്വത്തും മുതലും പടിച്ചെടുക്കുയും🤣🤣🤣 എന്തു നല്ല മത സൗഹാർ 5:12 ത്ഥം🤣🤣🤣🤣

    • @aleemaali9454
      @aleemaali9454 10 дней назад

      വാവരെ കുറിച്ച് ഇത്രയു ം വിവരങ്ങൾ തന്നതിൽ നന്ദി മുമ്പ് അയ്യപ്പൻ പാട്ടുകളിൽ പാവരുടെ ജനനത്തെക്കുറിച്ച് പാത്തുമ്മ ഉമ്മാക്ക് ഒന്നാന ണി മാസം എന്ന തുടങ്ങുന്ന പാട്ട് കേൾക്കാറുണ്ട്

  • @rejigeorge5233
    @rejigeorge5233 16 дней назад +188

    വർഗ്ഗീയത പറയുന്ന മനുഷ്യർ സമൂഹത്തിൽ വിതക്കുന്ന വിഷ വിത്ത് അണുബോംബിനേക്കാൾ അപകടകരമാണ്

    • @aboonazirudeen1314
      @aboonazirudeen1314 16 дней назад

      ഇതു ആരെ ഉദ്ദേശിച്ചാണ്. അബൂ

    • @kabeerkabeer80
      @kabeerkabeer80 15 дней назад

      Well said brother

    • @anindiancitizen4526
      @anindiancitizen4526 15 дней назад

      ​@@aboonazirudeen1314അബു അല്ല ജോർജ്ജ്

    • @JahanashrafJahan
      @JahanashrafJahan 11 дней назад

      ക്രിസ്ത്യാനികളിൽ വർഗീയത കൂടുതൽ ആണ്.. ഇപോൽ... വളരെ മോശം ആയിട്ടാണ് നബിയെയും അല്ലാഹുവിനെയും അവർ ആക്ഷേപിക്കുന്നത്... പക്ഷെ യേശുവിനെ മുസ്ലിങ്ങൾ മോശമായി ഒരു വാക്ക് പോലും പറയില്ല

  • @Davoodms106
    @Davoodms106 15 дней назад +70

    എന്റെ ചെറുപ്പ കാലത്ത് എല്ലാ മണ്ഡല കാലത്തും എന്റെ വീടിന്റ അടുത്ത് ഒരാളുടെ വീട്ടുപറമ്പിൽ പ്രെത്യേക ഷെഡ്ഡു കെട്ടി ആ ചെറിയ നാട്ടിലുള്ള എല്ലാ അയ്യപ്പന്മാരും അവിടെ കൂടും അവർ ദിവസവും രണ്ടു നേരം എന്റെ വീടിനോട് ചേർന്ന് ഒരു ഇടവഴിയുണ്ട് അതിലൂടെ ആണ് കുളിക്കാൻ പോകുന്നത് അവർ ശരണം വിളിയോടെയാണ് ആവഴി പോകാറുണ്ടായത് രാവിലെ അഞ്ചുമണി സമയത്താണ് അയ്യപ്പന്മാർ അതുവഴി പോകാറുണ്ടായത് ഞങ്ങൾ ആ ശരണം വിളികേട്ടാണ് ദിവസവും ഉണരുന്നതും എന്തൊരു സൗന്ദര്ര്യമായിരുന്നു ആ കാലം ഒരു ദിവസം കൗദുകം തോന്നി ആയ്യപ്പന്മാർ താമസിക്കുന്ന ആ സ്ഥലത്തേക്ക് ഞാനും കൂട്ടുകാരും കൂടി പോയി അവർ താമസിക്കുന്ന സ്ഥലമൊക്കെ കണ്ടു തിരിച്ചു പോന്നു എന്റെ ഉമ്മയോട് വിവരം പറഞ്ഞു അപ്പോൾ ഉമ്മ എന്നോട് പറഞ്ഞത് മക്കളിനി അങ്ങോട്ട്‌ പോകെരുത് നമ്മൾ മീനും മാംസവും ഉബയോഗിക്കുന്നവരാണ് ആ സാമിമാർ മാല ഇട്ടു കഴിഞ്ഞാൽ ശബരിമല കഴിഞ്ഞു വരുന്നത് സ്വന്തം വീട്ടുകാരെ പോലും ഉപേക്ഷിച്ചു ജീവിക്കുന്നവരാണ് നമ്മൾ അവരുടെ ആചാരത്തെ തടസ്സപ്പെടുത്തരുത് എന്ന് അത്രെയും സൂക്ഷ്മദായോടും സൗഹർദത്തോടും കൂടിയാണ് നമ്മടെ മുൻ തലമുറ ജീവിച്ചതും നമ്മളെ പഠിപ്പിച്ചതും ആ തലമുറയിൽ ജനിച്ച നമ്മൾ ഒരു മനുഷ്യനെ കണ്ടാൽ അവന്റെ ക്ഷേമം അന്ന്വേഷിക്കുന്നതിനുമുംബ് അവന്റെ മതം ചോദിക്കും കലികാലം രാഹുൽജിയെ പോലുള്ളവർ ആ പഴയ കാലത്തെ ജീവിതം നമ്മുടെ ഈ തലമുറയിലെ കുട്ടികളെ പഠിപ്പിക്കാൻ ശ്രേമിക്കുക അടുത്ത തലമുറയെങ്കിലും സന്തോഷത്തിലും സമാദാനത്തിലും ജീവിക്കട്ടെ

    • @Shortworkout-f3w
      @Shortworkout-f3w 13 дней назад

      @@Davoodms106 മുസ്ലിങ്ങൾ ഇനി നന്മ പറഞ്ഞാലും എന്ത് നല്ലത് ചെയ്താലും ഹിന്ദുവിൽ എത്രയോ ലക്ഷം ലക്ഷം ആൾക്കാർ മുസ്ലിമിനെ കൊണ്ട് ജീവിക്കുന്നു...
      അവർ പോലും ഇത് എല്ലാം കണ്ട് കുപ്രേജരണമാക്കി മറ്റും തിന്മകൾ വിതറും ഭിനിപ് ഉണ്ടാക്കും വിധഷമുണ്ടാക്കും കലാപം സൃഷ്ടിക്കൽ മാത്രം ലക്ഷ്യം അതിനു അവർ ഇത്രയും വിശ്വസിച്ച ദൈവ കഥകൾ പോലും മാറ്റി എഴുതും അവർക്കൊപ്പം ചേർന്ന് തിന്മ ചെയുന്നവരെ നന്മ ധരി എന്ന് പറഞ്ഞു പുകഴ്ത്തും അവർക്കു നന്മ പോലും അറിയാത്ത സാഹചര്യം ആയി ഇവറ്റകൾ നാനാവുന്നത് മരക രോഗങ്ങൾ വരുമ്പോൾ മാത്രം ആയിരിക്കും

    • @ekmoeeneldin8113
      @ekmoeeneldin8113 12 дней назад +2

      കാര്യങ്ങള്‍ തുറന്നു പറയാന്‍ മടിക്കാത്ത രാഹുലിനെ അഭിനന്ദിക്കുന്നു

    • @Fairplayf10
      @Fairplayf10 12 дней назад

      എങ്കിൽ ഉടനെ നിർത്തിക്കോ.. ഇപ്പൊ അവസ്ഥയൊക്കെ മാറി.. നാളെ നിങ്ങള് ബീഫ് തിന്നു എന്ന് പറഞ്ഞ് ഞങ്ങടെ പേരിൽ കുതിര കേറാൻ ആളുണ്ടാവും..
      അവർക്കു പുറത്തെവിടെയെങ്കികളും സൗകര്യം ചെയ്തു ഭക്ഷണവും നൽകിയാലും നന്മയാണ്.. ഇപ്പൊ വാവരെ പറഞ്ഞവർക്ക് നാളെ നിങ്ങളെ പറയാനും ഉപദ്രവിക്കാനും ഒരുമടിയും കാണില്ല!!

    • @AminaShafi-r1b
      @AminaShafi-r1b 11 дней назад +1

      ഞാൻ പന്തളത്തു ജനിച്ചു വളർന്നവളാണ് ഇപ്പോൾ ഇടുക്കിയിൽ താമസം. എന്റെ കുട്ടിക്കാലം മുതൽ അയ്യപ്പൻ വാവർ ഇവർ കൂട്ടുകാരനാണ്. വാവർ മുസ്ലിം ആണ്. ഇങ്ങനെയാണ് കേട്ടിട്ടുള്ളത്. എല്ലാവർഷവും എന്റെ ഉമ്മച്ചി നെയ്യ് തേങ്ങ നിറയ്ക്കാനും വെടിവഴിപാട് നടത്താനും രൂപ കൊടുത്തു വിടും. എന്നിട്ട് അവർ തിരിച്ചു വരുമ്പോൾ പ്രെസാദം ഒക്കെ കൊണ്ട് തരും. ആ കാലഘട്ടം എത്ര മനോഹരമായിരുന്നു. ഇന്നും ആ നേർച്ചകൾ ഞങൾ മുടങ്ങാതെ എല്ലാം വർഷവും ചെയ്യുന്നു. കുറച്ചു വർഷമായി മനുഷ്യരിൽ കുറേപേർ വിഷ പാമ്പുകൾ ആയി ജീവിക്കുന്നു. അവരെ ഒരിക്കലും ഒരു നല്ല ഹിന്ദു ആയി കാണുന്നില്ല. ബോധം ഇല്ലാത്തവർക്ക് കാര്യങ്ങൾ പറഞ്ഞ് മനസിൽലാക്കുന്ന, തിരിച്ചറിവ് പറഞ്ഞ് കൊടുക്കുന്ന Rahul ji you are a grait man. ❤️❤️❤️❤️🌹🌹🌹🙏🙏🙏

    • @AminaShafi-r1b
      @AminaShafi-r1b 11 дней назад

      Rahul ji you are a great man ❤️❤️🙏🙏🙏🙏👍

  • @mtfsopnam6807
    @mtfsopnam6807 16 дней назад +115

    വർഗ്ഗിയ വാതികൾ, കുരക്കട്ടെ, മനുഷ്യർ, മനുഷ്യനായി, തുടരും

    • @Govinda-Mamukoya
      @Govinda-Mamukoya 13 дней назад

      അപ്പോൾ വക്കഫ്😂😂😂

  • @ptr18
    @ptr18 16 дней назад +236

    വാവർ മുസ്ലിം ആണെങ്കിലും അല്ലെങ്കിലും അവിടെ ഇരുത്തണം എന്ന് ഒരു മുസ്ലിം നും നിർബന്ധമില്ല. ആവശ്യമില്ല.

    • @AlexAnder-nr8mu
      @AlexAnder-nr8mu 16 дней назад

      @@ptr18 യെസ്,,, പക്ഷെ കേരളത്തിന്റെ ഒരു കെട്ടുറപ്പ് ആണ് ,, ആ ബന്ധത്തിൽ തെളിഞ്ഞു നിൽക്കുന്നത്,, അയ്യപ്പൻറെ പ്രിയ ചങ്ങാതി മാത്രം അല്ലല്ലോ വാവർ,, അയ്യപ്പൻറെ അസ്തിത്വത്വം നിലനിർത്താൻ ആളും, അർത്ഥവും,, സർവ്വവും ത്വജിച്ചപ്പോൾ, അതൊരു കൂട പിറപ്പ് ബന്ധം പോലെ,,, അതാണല്ലോ കേരളത്തിൽ കാണുന്ന മനുഷ്യ ബന്ധങ്ങളിലും ഇതൊക്കെ വ്യെക്തമായി നിലനിൽക്കുന്നതും,,,

    • @AbdulRazak-d5v
      @AbdulRazak-d5v 16 дней назад +8

    • @Shibilycp
      @Shibilycp 16 дней назад

      ഇത് ഒകെ പറയാൻ നീ ആരാ സലഫി Terrorist കൾക്ക് ഇത് ഒക്കെ accept കുറച്ചു പാടുആണ്

    • @rixzdot8431
      @rixzdot8431 16 дней назад

      Muslimkalkku enthu vaavar 😂. Ivar parayunnathu kettal thonnum ivar vavare theri vilichal muslimkalkku pollunennu😂. Vavareyum aa buisinessil kittunna panatheyum avar thanne mothamaayum edukkanam ennanu ente oru ithu..😂😂

    • @cheppitxt
      @cheppitxt 16 дней назад +22

      അവർ ഫ്രണ്ട്സ് അല്ലെ ?? ഒരുമിച്ച് ഇരുന്നോട്ടെ പഹയാ 🤩

  • @Ibrahim.A.M
    @Ibrahim.A.M 16 дней назад +72

    ബാവരെയും അവരുടെ പള്ളിയും ഗോപാലകൃഷ്ണന് കൊടുത്തേക് ഞങ്ങൾ മുസ്ലിങ്ങൾക് പ്രശ്നമില്ല. ഗോപാലന് സന്തോഷമാവട്ടെ

    • @Techieeeeeeasma
      @Techieeeeeeasma 15 дней назад

      ഗോപാലകൃഷ്ണന് കൊടുക്കാനുള്ളതല്ല അയ്യപ്പനും വാവരുമൊന്നും. അത് ഈ കേരള സമൂഹത്തിലെ ഹിന്ദു മുസ്ലിം മൈത്രിയുടെ പ്രതീകമാണ്. ഇത് ഗോപാലകൃഷ്ണനെ പോലുള്ളവരുടെ കൈയിൽ കൊടുത്താൽ, അവർക്കതൊരു ഗോൾഡൻ ഓപ്പർച്യൂണിറ്റി, ആയിരിക്കും..

  • @Ananthakrishnan-w5o
    @Ananthakrishnan-w5o 16 дней назад +143

    അന്ധമായ മുസ്ലിം വിരോധമാണ് ഇത്തരം അസഹിഷ്ണുതയുള്ള വാക്കുകൾ ഉണ്ടാകുന്നത്.
    ഭഗവാൻ അയ്യപ്പ സ്വാമിയെ വിശ്വസിക്കുന്നവർ വാവരെയും ബഹുമാനിക്കുന്നു.

    • @FaisalFaisal-pp5mh
      @FaisalFaisal-pp5mh 16 дней назад +1

      💚💚💚💚💚💚💚

    • @FaisalFaisal-pp5mh
      @FaisalFaisal-pp5mh 16 дней назад

      സത്യം ഇവിടെ സോഷ്യൽ മിഡിയയിൽ നടക്കുന്നത് ആരെങ്കിലും ഒരു പോസ്റ്റ്‌ ഇടും മതങ്ങളെ വിമർശനം നടത്തി പിന്നെ അതിന്റ അടിയിൽ മൊത്തം തെറി ആണ് പരസ്പരം അതിൽ പുണ്യപുരുഷൻ മാർ മുതൽ വീട്ടിൽ ഉള്ള അച്ഛൻ അമ്മ വരെ പെടും 🙏🙏🙏🙏വല്ലാത്ത അവസ്ഥ

    • @Ananthakrishnan-w5o
      @Ananthakrishnan-w5o 16 дней назад

      @FaisalFaisal-pp5mh 👍❤️

    • @rashidhiza4315
      @rashidhiza4315 16 дней назад +1

      👍❤️

    • @Ananthakrishnan-w5o
      @Ananthakrishnan-w5o 16 дней назад

      @@rashidhiza4315 🙏

  • @vivekcp4887
    @vivekcp4887 16 дней назад +22

    സ്നേഹവും,സാഹോദര്യവും,മൈത്രിയും,ഐക്യവും,സഹകരണവും, സഹവർത്തിത്വവും,ബഹുസ്വരതയും,സഹിഷ്ണുതയും,സമാധാനവും നിലനിൽക്കട്ടെ. ഈ മൂല്യങ്ങൾ കൂടുതൽ വളരട്ടെ. അയ്യപ്പനും,വാവരും,വെളുത്തയും അടങ്ങുന്ന നൻമനിറഞ്ഞ ബഹുസ്വര കേരളീയ ആദ്ധ്യാത്മിക പാരമ്പര്യം സംരക്ഷിക്കപ്പെടണം.

  • @VaisakhIs
    @VaisakhIs 16 дней назад +40

    സ്വാമി ശരണം 🎉 അയ്യപ്പ ശരണം ❤ വാവര് സ്വാമി ശരണം❤

  • @vakkomshaji
    @vakkomshaji 16 дней назад +29

    നിത്യോപയോഗ സാധനങ്ങളുടെ വില കൂടുന്നതും ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ട്കൾ ഒന്നും ആരും ചർച്ച ചെയ്യുന്നില്ല.... എല്ലാവർക്കും വർഗീയത മാത്രം മതി...... മനസ് കൊണ്ട് രാഷ്ട്രീയ കോമരങ്ങൾ ചിരിക്കുക ആയിരിക്കും. ജനങ്ങൾ എന്നും വിഡികൾ മാത്രം.

  • @ErshadPookunju
    @ErshadPookunju 12 дней назад +10

    രാഹുലിനെ എനിക്ക് വലിയ ഇഷ്ടമാണ് കാരണം എല്ലാ കാര്യത്തിലും അദ്ദേഹത്തിന്റെതായ ഒരു കാഴ്ച്ചപ്പാടുണ്ട് അത് അദ്ദേഹം തുറന്നു പറയുക തന്നെ ചെയ്യും ♥️♥️♥️

  • @muhammedsaheer7453
    @muhammedsaheer7453 16 дней назад +184

    വോട്ടിനും, ഭരണത്തിനും വേണ്ടി ബിജെപി നേതാക്കൾ ഇങ്ങനെ മുസ്ലിം വിരോധം പറയുമ്പോൾ തോൽക്കുന്നത് നിങ്ങൾ തന്നെയാണ്. സമൂഹം നിങ്ങളെ വിലയിരുത്തും.

    • @seasme
      @seasme 16 дней назад +6

      Muslimsinu oru ramanem krishnane vabarem onnum Venda eduthoo Ellam njangalkk aaaraadhikkan pradishtaa avashyamilla allahu Akbar ❤

    • @bash8672
      @bash8672 16 дней назад

      ​@@seasme ഫ്പ്പ വർഗീയ ചണകമെ നീ കൃസങ്കിയോ അതൊ ഭകര ഹിന്ദുത്വനൊ മുസലമല്ല.ഉറപ്പ് .കാരണം മുസല്ലിം ഇത്തരം കമന്റിടില്ല..

    • @PrasanthKS-fq8bg
      @PrasanthKS-fq8bg 16 дней назад

      നിങ്ങൾ ഹലാൽ തീവ്രവാദ വ൪ഗഗ൦ അല്ലേ.. 😂

    • @vineethv7187
      @vineethv7187 16 дней назад +4

      😂😂 niingalkk vargeeyatha aakamemkil ellarkkum aakm

    • @britto260
      @britto260 16 дней назад

      അത്തരം വർഗീയത ആര് കാണിച്ചാലും അവരെ ഭൂരിപക്ഷം പേരും അവഗണിക്കുകയെയുള്ളൂ.. ഇതൊക്കെ കുറച്ചു നാൾകൂടിമാത്രം.. എല്ലാ മതത്തിലെയും വർഗീയവാദികൾ ഒറ്റപ്പെടുന്ന കാലം വിദൂരമല്ല.... ​@@vineethv7187

  • @marathon-d2q
    @marathon-d2q 15 дней назад +11

    രാഹുൽ ഈശ്വർ നിങ്ങളെ ദൈവം അനുഗ്രഹിക്കും. ഒരിക്കലും വാടില്ല ഈ മത സൗഹാർദ്ദം. നിങ്ങളുടെ വാക്ക് എന്നും ഒരു അമൃധിന്ന് തുല്യം ആവട്ടെ. സ്നേഹിക്കുക പൊതു ജങ്ങളെ. വർഗീയതയെ ചവിട്ടി താഴ്ത്തുക. ജയ് ഹിന്ദ്.

  • @vipinm.b7139
    @vipinm.b7139 16 дней назад +50

    വാ തുറന്നാൽ വിദ്വേഷം വിളമ്പുന്ന ബിജെപി ജനത്തിന് ആപത്ത്. വിദ്വേഷം ഒടുങ്ങട്ടെ സ്നേഹവും മത സൗഹാർദവും പുലരട്ടെ 🙏

    • @Techieeeeeeasma
      @Techieeeeeeasma 15 дней назад +1

      ഇന്ന് കേരളത്തിൽ ഒരു വർഗീയ പ്രശ്നങ്ങളും ഇല്ലാത്ത കേരളത്തിലെ അപൂർവ്വം സ്ഥലങ്ങളിൽ ഒന്നാണ് വാവരുപള്ളി നിൽക്കുന്ന എരുമേലി. ആ പരിസരമേഖലയിലെല്ലാം അതിന്റെ ഒരു നന്മ നിലനിൽക്കുന്നുണ്ട്. അനിയാ, അത് തകർക്കുകയാണ് ഇവരുടെ ലക്ഷ്യം. വിട്ടുകൊടുക്കരുത് ഇവന്മാർക്ക് അയ്യപ്പനെയും വാവരേയും.

    • @abuthahiran6140
      @abuthahiran6140 9 дней назад +1

      ബ്രോ ❤❤❤

  • @rasiyasalam9574
    @rasiyasalam9574 16 дней назад +17

    രാഹുൽജി താങ്കളോട് എനിക്ക് ബഹുമാനം തോനുന്നു എനിക്ക് ഭയങ്കര വിഷമമാണ് ഹിന്ദു മുസ്ലിം ക്രിസ്ത്യൻ തല്ല് അത് കേൾക്കുമ്പോൾ പേടിയാണ് സാർ ജീവനോള്ളടുത്തോളം ഒത്തൊരുമയോടെ കഴിയാൻ നമ്മൾക്ക് ശ്രമിക്കണം തലമുറയെ നേർവഴിയിൽ നയിക്കണം ഈശ്വരൻ അനുഗ്രഹിക്കട്ടെ ആമീൻ

    • @siddiquepa5190
      @siddiquepa5190 15 дней назад

      മതഭ്രാന്തൻമാരെ ഒറ്റപ്പെടുത്തുക കഴിയുമെങ്കിൽ ജയിലിൽ അടക്കുക ബാക്കി ഉള്ളവർക്ക് സമാധനത്തിൽ ജീവിക്കാമല്ലോ

  • @nishadpattambi8024
    @nishadpattambi8024 16 дней назад +55

    ഞങ്ങളൊക്കെ ചെറുപ്പം മുതലെ വാവര് അയ്യപ്പൻറെ കൂട്ടുകാരനാണെന്നു കേട്ട് കൊണ്ടിരുന്നത് .ഇനി ആ ചിന്താഗതിയൊക്കെ ആരൊക്കെ മാറ്റിയാലും അതൊന്നും അംഗീകരിച്ച്‌ മുന്നോട്ട് പോകാൻ മനസ്സില്ല

  • @midlajcholakkal1151
    @midlajcholakkal1151 16 дней назад +21

    ഹിന്ദു മതത്തിന്റെ ആരാധന ഇനി RSS തീരുമാനിക്കും ജന്മിത്തം തിരിച്ചു വരട്ടെ അപ്പോഴാണ് ഇത് പോലെ എഴുതാൻ അവകാശം ഉണ്ടായിരുന്ന ഒരു കാലത്തെ കുറിച്ച് ഓർക്കൂ

  • @achukp7187
    @achukp7187 16 дней назад +7

    സുഹൃത്തേ, താങ്കൾ സത്യസന്ധമായി തന്നെ കാര്യങ്ങൾ പറഞ്ഞു, ഇദ്ദേഹത്തെ പോലുള്ളവർ നമ്മുടെ സഹോദര സമുദായങ്ങൾക്ക് മാത്രമല്ല യഥാർത്ഥ ഹൈന്ദവ വിശ്വാസിക്ക് തന്നെ ഭീഷണിയാണ്, ഇനിയെങ്കിലും ജനങ്ങളെ പരസ്പരം ഭിന്നിപ്പിക്കാതെ തിരിച്ചറിവ് ഉണ്ടാവട്ടെ

  • @ahmedkabeer7510
    @ahmedkabeer7510 13 дней назад +10

    സംഘപരിവാർ, ദയവുണ്ടായി ഘർ വാപ്പസി നടത്തി, വാവർ സാമിയെ ഹിന്ദു മതത്തിലേക്ക് കൊണ്ടുവരണം. അൽപ്പം മനസമാധാനം ഞങ്ങൾക്ക് കിട്ടിക്കോട്ടെ..

  • @faizalkasimthalakkal1988
    @faizalkasimthalakkal1988 16 дней назад +44

    താങ്കളെ മനസ്സിലാക്കിയതിൽ എനിക്ക് തെറ്റ് പറ്റിയതാണോ, താങ്കൾക്ക് തിരിച്ചറിവ് ലഭിച്ചതാണോ എനിക്കറിയില്ല.....എന്തായാലും,താങ്കളുടെ തുറന്നു പറച്ചിലുകൾക്ക് വളരെയധികം നന്ദി.....

  • @PhpneHi
    @PhpneHi 16 дней назад +36

    രാഹുൽ സത്യം പറഞ്ഞു സഹോദരാ

  • @najmanisar1483
    @najmanisar1483 16 дней назад +20

    ഇതൊരു നല്ല ഒരു അറിവാണ്

  • @vpaboobacker6239
    @vpaboobacker6239 16 дней назад +37

    വൗ സൂപ്പർ👌നിഷ്പക്ഷമായി താങ്കൾ പറയുന്ന കാര്യങ്ങൾ കേട്ടപ്പോൾസത്യത്തിൽ താങ്കളോട് എനിക്ക് ബഹുമാനം തോന്നുന്നു ❤ തീർച്ചയായും താങ്കൾക്ക് എലാ വിധനന്മകൾ ഉണ്ടാവട്ടെ 🌹

  • @saifudheensaifudheen2372
    @saifudheensaifudheen2372 16 дней назад +33

    താങ്കളെ പോലുള്ളവരാണ് വർഗ്ഗീയതക്കെതിരെ പേരാടണ്ടേത്❤

  • @memy777memy6
    @memy777memy6 16 дней назад +159

    ഓർമ്മ വെച്ച നാൾ മുതൽ അയ്യപ്പനെയും വാവരെയും കേൾക്കുന്നു...... ബിജെപി 4 വോട്ടിനു വേണ്ടി....... വർഗീയത........ പരത്തുന്നു....

    • @vyshakm2821
      @vyshakm2821 16 дней назад +12

      ബ്രോ ശെരി മുസ്ലിം മതം ഉണ്ടായ കാലം അയ്യപ്പൻ ജീവിച്ച കാലം രണ്ടും നോക്കുക. അയ്യപ്പൻ ജീവിച്ച കാലത്ത് എവിടെ ആണ് മുസ്ലിം മതം ഉണ്ടായിരുന്നത്തെ. അയ്യപ്പ സ്വാമി ഉണ്ടായിരുന്ന കാലത്ത് മുസ്ലിം മതം ലോകത്തു ഇല്ലായിരുന്നു പിന്നെ അല്ലെ കേരളം.കേരളത്തിൽ ആദ്യ മുസ്ലിം പള്ളി തന്നെ കൊടുങ്ങല്ലൂർ ആണ് ഉണ്ടായതു. അപ്പോൾ എങ്ങനെ അയ്യപ്പന് മുസ്ലിം നേതാവ് ആയ വാവർ ആയി ബന്ധം ഉണ്ടാകും? ഉത്തരം മുട്ടുമ്പോൾ ഉടൻ ബിജെപി വർഗീയത എന്ന് പറയാതെ ഉത്തരം പറ

    • @Shortworkout-f3w
      @Shortworkout-f3w 16 дней назад

      ​​​@@vyshakm2821ഉത്തരം മുട്ടാത്തത് കൊണ്ട് ചോദിക്കുവാ ആരാണ് അയ്യപ്പാ ചരിത്രം ഉണ്ടാക്കിയത്?
      അതിൽ വാവർ ചരിത്രം കയറ്റിയത് മുസ്ലിങ്ങൾ ആണോ?
      ഇത്രയും നാള് തൊഴത് ബ്രാമൻ അടക്കമുള്ള ഭക്തൻ ജനങ്ങൾ മണ്ടന്മാർ ആയോ?
      അയ്യപ്പന്റ കാലഘട്ടത്തിൽ മുസ്ലിംസ് ഇല്ല എന്ന് പറയുന്നു ഹിന്ദു മത name വന്നത് തന്നെ 19നൂറ്റാണ്ടിൽ അത്‌ തന്നെ പേർഷ്യൻസ് നൽകിയ നാമം?
      അയ്യപ്പാ ചരിത്രം തന്നെ പല കേട്ടുകഥകൾ അതിന്റെ നിജ സ്ഥിതി എന്ത്?
      ഇത് വല്ലിയ രസം ഭഗവാൻ അയ്യപ്പാ ചരിത്രം തന്നെ ഇ വിഷയത്തോട് കുടി പൊളിച്ചെഴുതി അപ്പോൾ അയ്യപ്പനക്കൽ ദൈവം ആയത് BJP RSS ആൾക്കാർ ദൈവമായി അയ്യപ്പന്റെ പ്രെസക്തി തന്നെ പോയി കഷ്ട്ടം...
      അയ്യപ്പന്റെ കൂട്ടുകാരൻ വാവർക്ക് പകരം തോമസ് അച്ചായൻ അയാൾ ക്രിസ്ത്യൻ വോട്ട് പിടിക്കാൻ എളുപ്പം ആയേനെ
      അയ്യപ്പനെ ഒക്കെ ഇസ്ലാം വച്ച് വിരുദ്ധതാ കാണിക്കുന്നു കഷ്ട്ടം....

    • @ZaharaSiraj-s7y
      @ZaharaSiraj-s7y 16 дней назад

      ​@@vyshakm2821മയുഎ റിന്നാൽ കോര ളം ഉണ്ടാകുമോ..

    • @noufalthazhathuveettil9025
      @noufalthazhathuveettil9025 16 дней назад

      മുസ്ലിം മതം ഉണ്ടായത് മുഹമ്മദ് നബിയുടെ കാലത്തല്ല. അതിന് എത്രയോ മുമ്പ് ഉണ്ട്

    • @rajimali7342
      @rajimali7342 16 дней назад +1

      ബുദ്ധമതകാലത്ത് ഇസ്ളാം വന്നിട്ടില്ല..

  • @NizamValliyil
    @NizamValliyil 16 дней назад +62

    രാഹുലിനും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ❤

  • @rasheedmoidu6771
    @rasheedmoidu6771 16 дней назад +21

    ഗോപാല കൃഷ്ണൻ പലതും കണ്ടുപിടിക്കുന്ന വിദൂഷകനാണ്,അതല്ലേ അയാളെ ഒട്ടകം ഗോപാലൻ എന്ന് വിളിക്കുന്നത് 😂.

    • @muralimekm8019
      @muralimekm8019 15 дней назад

      Splendid! You deserve a salute. ❤️❤️❤️

  • @DarkNight-e5r
    @DarkNight-e5r 16 дней назад +16

    ഇത് നല്ലൊരു ഇതാണ് അത്കൊണ്ട് ഇതിനെ ഞാൻ നല്ലൊരു ഇതായി കാണുന്നു, ഈ വർഗീയത പരത്തുന്നവർക്കിടയിൽ സത്യം വെളിപ്പെടുത്തിയതിൽ താങ്കൾക് അഭിനന്ദനം 👏👏

    • @suneesh591
      @suneesh591 16 дней назад

      ഏതു ഇത്

  • @pareethtv8532
    @pareethtv8532 16 дней назад +26

    രാഹുൽജി... സത്യത്തിന് തീരെ വിലയില്ലാതെയായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് താങ്കളുടെ വാക്കുകൾക്ക് പ്രസക്തിയേറുന്നു❤❤❤

  • @VaisakhIs
    @VaisakhIs 16 дней назад +25

    രാഹുൽ സാർ❤❤❤❤❤❤❤❤ ഒരു പാട് ബഹുമാനം ❤❤❤

  • @nissarbadar5007
    @nissarbadar5007 16 дней назад +7

    സ്നേഹം നിറഞ്ഞ രാഹുൽ ഭായി...
    സഹോദര മതങ്ങളോട് വെറുപ്പും വിദ്വേഷവും മാത്രം പറയുന്ന ശശികല എന്ന വ്യക്തി എങ്ങനെ നല്ല സംസ്കാരമുള്ള ഹിന്ദുവാകും. അവരെ നിങ്ങൾ ബഹുമാനിക്കുമ്പോൾ സംസ്കാരവും വിവേകവുമുള്ള നിങ്ങളുടെ നിലവാരമാണ് താഴുന്നത്.
    സഹോദര മതങ്ങളോട് വെറുപ്പും വിദ്വേഷവും മാത്രമുള്ള (ഹിന്ദു മുസ്ലിം ക്രിസ്ത്യൻ )വ്യക്തികളോട് വിവേകവും സംസ്കാരവുമുള്ള ഒരു വ്യക്തിയും ആദരവ് കാണിക്കരുത്. അവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തി മാറ്റി നിർത്തണം.

  • @nasarpoonchery3871
    @nasarpoonchery3871 15 дней назад +2

    എത്ര സുന്ദരമായ സുന്ദരമായി ആണ് നമ്മുടെ ഗോപാലകൃഷ്ണനെ കൊട്ടിയത്!

  • @AbdulHameed-xn8qi
    @AbdulHameed-xn8qi 16 дней назад +14

    ഒട്ടകം പ്ലിംഗ് ആയി 🤣🤪😜🤣🤪

  • @AngelicRealm-..-
    @AngelicRealm-..- 11 дней назад +1

    You are devinely enlightened..
    God blessed you.
    Your character is so great and your efforts are very important for our culture..
    This is what we call patriotism..😮

  • @AsharafP-r8z
    @AsharafP-r8z 10 дней назад

    രാഹുൽജി ഒരുപാട് നന്ദിയുണ്ട് സത്യം സത്യമായി പറഞ്ഞ് ജനങ്ങൾക്ക് മനസ്സിലാക്കുക

  • @sujazana7657
    @sujazana7657 16 дней назад +3

    Excellent👍 Thank you Rahulji🙏❤️

  • @mubarakadikarathil1944
    @mubarakadikarathil1944 10 дней назад

    അങ്ങയെപോലുള്ള വ്യക്തികളെയാണ് ഈ നാടിനും, അതിന്റെ നന്മക്കും ആവശ്യം 🙏🏻🙏🏻🙏🏻.. "സ്വാമിയേശരണം അയ്യപ്പാ.. "

  • @GreenmarkDC
    @GreenmarkDC 16 дней назад +12

    സത്യത്തിലും ധർമ്മത്തിലും ഉറച്ചു നിൽക്കുക. എല്ലാ മതങ്ങളും ഗ്രന്ഥങ്ങളിൽ നിന്ന് പഠിക്കുക. സ്നേഹത്തിലും സഹകരണത്തിലും മതവിശ്വാസികൾ പരസ്പരം മത്സരിക്കുക 💕💕

  • @shinustalin329
    @shinustalin329 15 дней назад +1

    Great Rahul , I was your rude criticiser before but your recent change in approach is highly appreciated for the unity of mankind ...big salute

  • @sooraj763
    @sooraj763 16 дней назад +11

    Rahul sr❤

  • @karunakarankp5537
    @karunakarankp5537 15 дней назад +1

    കാര്യത്തിന് ഇങ്ങനെ ഒരു വ്യക്തത വരുത്തിയത് വളരെ നന്നായി. അഭിനന്ദനങ്ങൾ 👍

  • @AlexAnder-nr8mu
    @AlexAnder-nr8mu 16 дней назад +22

    Good speech, Mr, രാഹുൽ 👍

  • @AsiyaAmrin-w3f
    @AsiyaAmrin-w3f 16 дней назад +4

    എന്തായാലും വാവരെ അവിടുന്ന് പൊക്കണം. അയാൾ വക്കഫ് ചാരനാണു. പകരം ഗോപാലൻ ചെട്ടനെ അവിടെ കുടി ഇരുത്തണം.

    • @Hamsar.H
      @Hamsar.H 13 дней назад

      അത് കലക്കി തിമിർത്തു.

  • @majeednoordeenmajeednoorde8194
    @majeednoordeenmajeednoorde8194 16 дней назад +2

    സത്യം ജനങ്ങളിൽ എത്തിക്കുന്നത് ലോകത്തിലെ ലോകത്തിലെ ഏറ്റവും വലിയ നന്മതന്നെയാണ്
    .....

  • @MUHAMMEDKUNHIKK
    @MUHAMMEDKUNHIKK 16 дней назад +1

    സത്യം എന്നും സത്യമാണ്. ഇത്തരം ഉണർത്തലുകൾ ഇന്നത്തെ കാലഘട്ടത്തിന് ഉപകാരപ്രദമാകാട്ട. സ്വന്തം വിശ്വാസത്തിൽ ഉറച്ച് നിന്ന് മറ്റു മതക്കാരുടെ മുറിവുകൾ തന്റെ മുറിവാണെന്ന് മനസ്സിലാക്കി അവർക്ക് ആശ്വാസം പകരുന്നത് നിങ്ങളുടെ മനസ്സിന്റെ വലുപ്പം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. നേരിൽ ഒന്ന് കാണണമെന്നും സംസാരിക്കണമെന്നും അതിയായ ആഗ്രഹമുണ്ട്. ഈ ജൻമത്തിൽ പറ്റിയാൽ സന്തോഷം. ജയ്ഹിന്ദ്

  • @Shajakhan-s6
    @Shajakhan-s6 16 дней назад +16

    ഇസ്ലാമിനെയും,മുസ്ലിങ്ങളെയും അവഹേളിക്കാൻ വേണ്ടി സതാസമയവും
    ജീവിതം ഉഴിഞ്ഞുവെച്ച
    അയാൾക്ക് താങ്കൾ അഭിനന്ദനം പറഞ്ഞത് വളരെ ഖേദകരം.

    • @balakrishnannairvn2324
      @balakrishnannairvn2324 15 дней назад

      രാഹുൽ ഈശ്വർ പറഞ്ഞതിന്റെ ആശയം ശരിക്ക് മനസിലാക്കാതെയാണ് താങ്കൾ ഇങ്ങനെ പ്രതികരിച്ചത്.

    • @Shajakhan-s6
      @Shajakhan-s6 15 дней назад

      @balakrishnannairvn2324 ഒരു കാര്യം മനസ്സിലാക്കുന്നത് പറയുന്ന വിഷയങ്ങളും അതിൽ പരാമർശിച്ച വ്യക്തികളുടെ യദാർത്ഥ സ്വാഭാവത്തെയും, ലക്ഷ്യത്തെയും സത്യസന്ധമായി വിലയിരുത്തിയതിന് ശേഷം ആകണം.അല്ലാതെ അയാളുടെ മതമോ ജാതിയോ നോക്കി അയാൾ പറഞ്ഞതിൽ ഒരു ചെറിയ ഭാഗം മാത്രം വെച്ച് വ്യാഖ്യാനിക്കരുത് . ആ ചർച്ചയിൽ ഗോപാലകൃഷ്ണൻ പറഞ്ഞത് കൃത്യമായും, വിശദമായും ഞാൻ കേട്ടതാണ്.കൂടുതൽ വിശദീകരണം നടത്തുന്നത് കമൻറ് ബോക്സിൽ കൂടെ ചർച്ചചെയ്താൽ തീരുന്നതല്ല.

  • @shoukathalishoukathali224
    @shoukathalishoukathali224 12 дней назад +1

    Thank you for telling people the truth . congratulations all the best and keep going 👍

  • @mohamediqbalbadshakalathin9162
    @mohamediqbalbadshakalathin9162 16 дней назад +4

    നന്മകൾ നേരുന്നു ❤❤❤

  • @haneezpalayil
    @haneezpalayil 11 дней назад

    ശക്തമായ വാക്കുകൾ... ബിഗ് സല്യൂട്ട്

  • @shajikonni2695
    @shajikonni2695 8 дней назад

    ഈ മാറ്റാത്തിന് കാരണം അയ്യപ്പൻ ആണ് തീർച്ച 🙋

  • @hrishimenon6580
    @hrishimenon6580 16 дней назад +1

    Excellent👍💯❤Rahul , God bless you with a successful peaceful future🎉

  • @abdulkhayoom7906
    @abdulkhayoom7906 16 дней назад +3

    ദൈവം ആയുസ്സ് ദീർഘ mayee നൽകട്ടെ ആമീൻ

  • @ekmoeeneldin8113
    @ekmoeeneldin8113 12 дней назад

    കാര്യങ്ങല്‍ തുറന്നു പറയാന്‍ മടിക്കാത്ത രാഹുലിനെ അഭിനന്ദിക്കുന്നു

  • @പഠനവുംപരിശീലനവും

    സാമീ ശരണം എന്ന് ഇനി മുതൽ വിളിക്കില്ല
    അത്‌വാവരല്ലേ
    ഇനി അയ്യപ്പൻ അയ്യപ്പൻ എന്നു മാത്രം

  • @abuthahiran6140
    @abuthahiran6140 9 дней назад

    രാഹുൽ ഈശ്വർ ❤❤❤❤ ഇപ്പോൾ നിങളുടെ വീഡിയോ കാണുക എന്നത് ഒരു അഡിഷനായി❤❤❤

  • @salams5106
    @salams5106 12 дней назад

    എല്ലാ മനുഷ്യർക്കും നന്മയുണ്ടാവട്ടെ 🤲

  • @muhammedrafi3942
    @muhammedrafi3942 13 дней назад

    താങ്കളുടെ സ്പീച്ച് എനിക്ക് വളരെയേറെ ഇഷ്ടമാണ്. നമ്മുടെ കേരളത്തിന്റെ മാനവ സൗഹാർദ്ദം നിലനിറുത്തുന്നതിൽ രാഹുലിന്റെ പ്രഭാഷണങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് വിശ്വക്കുന്ന ആളാണ് ഞാൻ.🎉🎉🎉

  • @anasssanas9036
    @anasssanas9036 16 дней назад +6

    അതിന് ഇവർക്ക് ഇതൊക്കെ അറിയാഞ്ഞിട്ടല്ല... മുസ്ലിം വിരോധം ശിരസ്സിൽ ഏററിയത് കൊണ്ടു പറയുന്നതാണ്..

  • @OAbdurahimanMahima
    @OAbdurahimanMahima 12 дней назад

    ഗോപാലേട്ടാ! നിങ്ങൾ വളരെ നന്നായി പഠിച്ചു

  • @abdulrasheedvc1217
    @abdulrasheedvc1217 11 дней назад

    രാഹുൽ കാര്യങ്ങൾ പഠിച്ചു സംസാരിക്കുന്ന വ്യക്തി. Support👍🏻👍🏻👍🏻

  • @sakariyapk1872
    @sakariyapk1872 12 дней назад

    അറിവ് അറിവാകുന്നത് അനുഭവത്തിലൂടെയാണ് അനുഭവത്തിൻ്റെ അഭാവം അറിവിൻ്റേയും ചരിത്ര വായനാനുഭവമുള്ള രാഹുൽ ഈശ്വർ ഇനിയും വായനാനുഭവം ആശംസിക്കുന്നു. സമൂഹത്തെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് കൊണ്ടുവരുവാൻ എന്നും ദൈവാനുഗ്രഹം ഉണ്ടായിരിക്കട്ടെ.

  • @RaheemK-k2w
    @RaheemK-k2w 2 дня назад +1

    👍🌹

  • @ameerstudio3203
    @ameerstudio3203 14 дней назад

    ശബരിമലയിലേക്ക് പോകുന്ന ചടങ്ങിലൊക്കെ പങ്കെടുത്തിട്ടുണ്ട് . വികാര വിചാരം നിയന്ത്രിച്ചു വിശ്വാസത്തോടെ പോകുന്ന സ്വാമിമാരോട് ബഹുമാനം തോന്നിയിട്ടുണ്ട് .. അയ്യപ്പനെയും വാവരെയും ഭക്തിയോടെ കാണുന്ന സ്വാമിമാർ ലോകത്തിനു തന്നെ കണ്ണിനു കുളിര്മയേകുമെന്ന കാഴ്ചയാണ് .. ആ വിശ്വാസം എന്നും കൂടുതൽ കരുത്തോടെ മുന്പോട്ട് പോകട്ടെ ... ഈ വിഷയം തിരഞ്ഞെടുത്ത രാഹുൽ നു അഭിനന്ദനങ്ങൾ..

  • @Sulaiman-jp1lr
    @Sulaiman-jp1lr 16 дней назад +4

    എന്റെ വിടിനടുത്തുള്ള ഒരു ചേച്ചി അവരുടെ ഭർത്താവ് ശബരിമലയ്ക്ക് പോയപ്പോൾ ശബരിമലയിലെ വിശേഷങ്ങളെപ്പറ്റി അവരോട് ചോദിച്ചപ്പോൾ അതിന് മറുപടിയായി അവർ പറഞ്ഞ് തന്നത് അയ്യപ്പനോട് പന്തള രാജാവ് കാട്ടിൽ പോയി പുലിപ്പാൽ ശേഖരിച്ച്കൊണ്ട് വരാൻ കൽപ്പിച്ചപ്പോൾ അതെങ്ങനെ സംഘടിപ്പിക്കുമെന്ന വിഷമത്തിൽ മനസ്സ് പതറി നിൽക്കുമ്പോൾ ചങ്ങാതിയായ വാവർ സ്വാമിയോട് ഈ വിവരം അയ്യപ്പൻ ധരിപ്പിച്ചു. ഇത് കേട്ട വാവർ സ്വാമി അയ്യപ്പനെ സമാധാനിപ്പിച്ച് തന്റെ കയ്യിലുണ്ടായിരുന്ന വടി കൊടുത്തിട്ട് പറഞ്ഞു. നീ കാട്ടിൽ പോയി പുലിയെ തേടുമ്പോൾ ഒരു പക്ഷേ പുലി നിന്നെ ആക്രമിക്കുന്ന അവസ്ഥയായിരിക്കും ഭലം അങ്ങനെ ഒരവസ്ഥയുണ്ടായായാൽ അക്രമിക്കാൻ വരുന്ന പുലിയുടെ നേർക്ക് ഈ വിടിനിട്ടുക അപ്പോൾ ആ പുലി നിനക്ക് വഴങ്ങുകയും നി അതിനെ നിന്റെ വരുതിയിലാക്കി മടങ്ങിവരുക. എന്ന് വാവർ സ്വാമി കൽപ്പിച്ചു.അങ്ങനെ പുലിപ്പാലിന് കാട്ടിലേക്ക് പോയ അയ്യപ്പൻ തിരിച്ച് പുലിപ്പുറത്ത് വരുന്ന കാഴ്ചയാണ് രാജാവിന് കാണാൻ സാധിച്ചത് എന്നുള്ള ഒരു ഐതിഹ്യമാണ് അവർ എനിക്ക് പറഞ്ഞ് തന്നത്
    ഇതിൽ നിന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചത് അവർ രണ്ട് ചങ്ങാതിമാര് തന്നെയായിരുന്നു. എന്നാണ്

    • @Sasidharan-p9s
      @Sasidharan-p9s 16 дней назад +2

      അങ്ങിനെ വാവര് വടിവാവരായി

    • @suneesh591
      @suneesh591 16 дней назад

      ഹൊ...ഭയങ്കരം തന്നെ... വടി വാവർ ഒരു പുലി തന്നെ😂

    • @akhilsudhinam
      @akhilsudhinam 14 дней назад +1

      ​@Sasidh🤭🤭aran-p9s

    • @AB-xk4yp
      @AB-xk4yp 11 дней назад +1

      😂😂😂😂wow great.APPO AYAPPAN ARAYI😂😂😂???
      KADAHA AVIDUNNUM POYALLO
      WHAT A STORY APPPO VAVAR ANNANTE VADIKKANO POWER ALLATHE SREE DHARMA SHASTHAVINTE INCARNATION ENNU VISHAVISIKUNNA MANIKANDAN ALLA ALLE😂😂😂

  • @muhamedrafibuhari3745
    @muhamedrafibuhari3745 16 дней назад +1

    ചരി(തങ്ങൾ സത്യസന്ധമായി അവതരിപിക്കാൻ (ശേമിക്കുന്നതിന് താങ്കൾക്ക് അഭിനന്ദനങ്ങൾ സത്യസന്ധമായു൦ നിക്ഷ്പക്ക്ഷമായി നിലകൊള്ളുന്നത് നന്നായിരിക്കു൦

  • @haneefahaneefa9685
    @haneefahaneefa9685 16 дней назад +6

    ഒരിക്കൽ പ്രവാചകൻ മുഹമ്മദ്‌നബി സല്ലല്ലാഹു അലൈഹി വ സല്ലമാ മുങ്ങി കുളിച്ചു കൊണ്ടിരിക്കെ ഒരു തേൾ വെള്ളത്തിൽ പ്രയാസപ്പെടുന്നത്കണ്ടു അതിനെ രക്ഷിക്കാൻ കയ്യിൽഎടുത്തപ്പോൾ അതു കുത്തി കൈ കുടഞ്ഞപ്പോൾ വീണ്ടും വെള്ളത്തിൽ വീണു വീണ്ടും രക്ഷിക്കാൻ നോക്കിയപ്പോൾ വീണ്ടും കുത്തി അപ്പോൾ പ്രവാചകൻന്റെ അനുയായികൾ ചോദിച്ചു ഇങ്ങനെ ഉപദ്രവിക്കുന്നതിനെ എന്തിനാണ് രക്സിക്കാൻ നോക്കുന്നത്. അപ്പോൾ പ്രവാചകൻ പറഞ്ഞു അത് അതിന്റെ സ്വഭാവo കാണിക്കുന്നതിനു നാം എന്തിനു നമ്മുടെ നന്മ എന്തിനു ഒഴിവാക്കണം

    • @jamshifkp2743
      @jamshifkp2743 15 дней назад +1

      👏

    • @ameyaanu6548
      @ameyaanu6548 14 дней назад

      ഈ കഥകളൊക്കെ പിൽക്കാലത്ത് എഴുതപ്പെട്ടതാണ്.... മുഹമ്മദ് അസ്സൽ തെമ്മാടി ആണെന്നാണ് ഒറിജിന ചരിത്രം.... നിങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണെന്ന് അറിയാം. ഇതൊക്കെ അംഗീകരിക്കാൻ.... എന്ത് ചെയ്യും സത്യമതായി പോയി

    • @haneefahaneefa9685
      @haneefahaneefa9685 14 дней назад

      @@ameyaanu6548 മുഹമ്മദ്‌ നബിയുടെ ജീവിതം മോശമാണെന്ന് അന്ന് കൂടെ ജീവിച്ചിരുന്നവർക്കുപ്പോലും ഇല്ല. പിന്നെ 1500 വർഷം കഴിഞ്ഞ് ജീവിക്കുന്ന നിനക്കെന്തിനാണ് കുരു പൊട്ടുന്നത് 😂😂😂

    • @Ananthakrishnan-w5o
      @Ananthakrishnan-w5o 12 дней назад +1

      @@haneefahaneefa9685 ❤️

    • @MahirTm-r2q
      @MahirTm-r2q 10 дней назад

      ​@@ameyaanu6548സാരമില്ല കുട്ടി നിങ്ങളുടെ ആൾക്കാർ നല്ലവർ ആണല്ലോ സമാധാനം

  • @dr.muhammadalisaqafi3887
    @dr.muhammadalisaqafi3887 15 дней назад

    അയ്യപ്പനും വാവരും എത്ര നല്ല സങ്കൽപം ! എന്നെന്നും നിലനിൽക്കട്ടെ💜💜💜

  • @juraij-b7z
    @juraij-b7z 12 дней назад

    സത്യ സന്ധ മായ ചരിത്രം പറഞു tharuga ഞാൻ ഒരു മുസ്ലിമാണ് വാവരെ പറ്റിയും വാവരുടെ പള്ളിയിൽ നിന്ന് കിട്ടിയ നെല്ല് കോണ്ട് രോഗത്തിന്ന് ചികിത്സിച്ചു എന്ന് ഒരു ഹിന്ദു സഹോദരൻ എന്നോട് പറഞ്ഞിട്ടുണ്ട് വാവ രെ കണ്ട് അനുഗ്രഹം വാങ്ങി ye അയ്യപ്പനെ കാനാവൂ എന്ന് അയ്യപ്പൻ പറഞു എന്നും ധൃഡ വിശ്വാസിയായ ആസഹോദരൻ എന്നോട് പറഞ്ഞിട്ടുണ്ട് rahul അങ്ങേക്ക് അഭിന നന്ദനo എന്ന് അബ്ദുല്ലത്തീഫ് ❤❤❤❤❤❤❤❤❤❤❤

  • @shajimm9780
    @shajimm9780 15 дней назад

    ഇന്ന് നിങ്ങൾ ചെയ്യുന്നത് സാമൂഹ്യ നന്മ ആണ് സമൂഹം ഇങ്ങനെ എങ്കിലും പോകട്ടെ നന്മകൾ ഉണ്ടാവട്ടെ 🌹

  • @faisal3pdka
    @faisal3pdka 16 дней назад +12

    വേട്ടക്കാരാനോടൊപ്പം ഓടുകയും ഇരക്കൊപ്പം എന്ന് തോന്നിപ്പിക്കുകയും ചെയ്യുന്ന താങ്കളുടെ അഭിനയം കൊള്ളാം..

  • @basheerp9137
    @basheerp9137 14 дней назад +1

    സല്യൂട്ട് യു... സത്യം സത്യമായി വിളിച്ച് പറഞ്ഞതിന്..

  • @KunjumonKadhar
    @KunjumonKadhar 15 дней назад

    സമൂഹത്തിന്റെ നന്മക്കായി സംസാരിച്ച താങ്കളോട് സ്നേഹം...

  • @Jalal8940
    @Jalal8940 16 дней назад +6

    രാഹുൽ ജി താങ്കൾ ഒരു തികച്ചും ഒരു സെക്കുലർ ചിന്താഗതിഉള്ളവരാണ്. ഒരുപാട് സന്തോഷം എന്നും മെന്നും ഇങ്ങനെതന്നെ ആവട്ടെ.

  • @sheebajacob8749
    @sheebajacob8749 13 дней назад

    മത സൗഹാർദം എന്നും നിലനിൽക്കട്ടെ മോനെ 🙏

  • @9k5hibapt30
    @9k5hibapt30 14 дней назад

    Thank you Rahulji

  • @suharak3089
    @suharak3089 15 дней назад

    Thank you.

  • @abdulnassernasser6933
    @abdulnassernasser6933 16 дней назад +3

    ആദം നബിയുടെ വരവോടെ തന്നെ ഇസ്ലാം ഈ ലോകത്തുണ്ട്.

  • @sasikumarv2833
    @sasikumarv2833 15 дней назад +2

    വാവരും ഇല്ല അയ്യപ്പനും ഇല്ല ഇതെല്ലാം വിശ്വാസം ആണ് യഥാർദ്യവുമായി യാതൊരു bandhavumilo

  • @amhydrose-pj8ml
    @amhydrose-pj8ml 13 дней назад

    വളരെ ശരിയാണ് ...നന്ദി

  • @vibesh77
    @vibesh77 16 дней назад +1

    .. 🙏rahuljee.... എങ്ങിനെ സാധിക്കുന്നു,...സമ്മതിച്ചിരിക്കുന്നു,.,. തലമുറകളാൽ വാഴ്ത്തപെടട്ടെ..... മഹാനുഭവാ.... അങ്ങയെ...

  • @Mysafarvideos
    @Mysafarvideos 12 дней назад

    രാഹുൽ ഇതു പോലെ സത്യം സത്യമായി വിളിച്ചു പറയുക

  • @ripplesdesigning895
    @ripplesdesigning895 14 дней назад

    Thank you Sr🙏🏻🙏🏻🙏🏻💕

  • @Noushad-v9r
    @Noushad-v9r 10 дней назад

    സൂപ്പർ നല്ല അവതരണം

  • @rajusainudheen7332
    @rajusainudheen7332 16 дней назад +1

    ഒരു ജാതി, ഒരുമതം, ഒരുദൈവം മനുഷ്യനെന്നു പറഞ്ഞ മഹാത്മാവിനെ പോലും നിന്ദിക്കുന്ന കാലം, ഒരുനിമിഷം കൊണ്ട് തീരുന്ന വെള്ളത്തിലെ കുമിളകളാണ് നമ്മൾ,പരിശുദ്ധ ഖുർആൻ പറയുന്നത് മനുഷ്യരെ നിങ്ങൾ ഒരച്ഛന്റെയും, അമ്മയുടെയും മക്കൾഎന്നാണ്, അവിടെ ജാതിയില്ല മതമില്ല, വർണ്ണവിവേചനം ഏതുമില്ല, എല്ലാവരെയും ജഗതീശ്വരൻ രക്ഷിക്കട്ടെ 🙏🙏🙏🙏🙏🙏

    • @Sasidharan-p9s
      @Sasidharan-p9s 16 дней назад

      വിഗ്രഹാരാധകരേ കണ്ടിടത്തുവെച്ച് കൊല്ലാനും കിത്താബിലുണ്ട്

  • @vimalal8664
    @vimalal8664 13 дней назад

    Good speech Mr. Rahul Iswar 👍❤️

  • @noufeertheranath7401
    @noufeertheranath7401 16 дней назад +3

    രാഹുൽ സാർ ❤❤❤

  • @AlonmanAlon
    @AlonmanAlon 14 дней назад

    സുഹൃത്തേ ഇവർക്ക് യാഥാർത്ഥ്യം അറിഞ്ഞുകൂടാത്തത് കൊണ്ടല്ല
    ഉറങ്ങുന്ന മനുഷ്യനെ ഉണർത്താം ഉറക്കം നടിക്കുന്ന മനുഷ്യനെ യോ
    ഉള്ളതിനെ ഇല്ലാതാക്കുക
    ഇല്ലാത്തതിനെ ഉണ്ടാക്കിയെടുക്കുക അത് അവരുടെ രാഷ്ട്രീയപരമായും സംഘടനാ പരമായും ഉള്ള അജണ്ടയാണ് അതിൽ അവർ 70% ത്തോളം വിജയിച്ചിട്ടുണ്ട്
    ചിലപ്പോഴൊക്കെ അറിയാതെ വായീന്ന് സത്യങ്ങൾ പുറത്തേക്ക് വന്നു പോകും എന്ന് വിചാരിച്ച് ഇവരെപ്പറ്റി വലിയ പ്രതീക്ഷയൊന്നും വേണ്ട ഇവർ ഇനിയും സമൂഹത്തിൽ സ്പർദ്ധ വളർത്തൽ തുടർന്നുകൊണ്ടേയിരിക്കും നാട്ടിൽ ജനങ്ങൾ സന്തോഷത്തോടെയും സൗഹൃദത്തോടെയും ജീവിക്കുകയാണെന്നുണ്ടെങ്കിൽ ഇവർക്ക് പിന്നെ ഇവിടെ നിലനിൽപ്പുണ്ടാകത്തില്ലല്ലോ

  • @pradeeshparameshwaran8351
    @pradeeshparameshwaran8351 16 дней назад +4

    സ്വാമിശരണം
    രാഹുൽ ചേട്ടനെ ഞാൻ ഒരുപാട് ബഹുമാനിക്കുന്ന വ്യക്തി ആണ്, ചേട്ടന്റെ നിലപാടിനോടും, പരിശ്രമങ്ങളോടും ഞാൻ 100 ശതമാനവും യോജിക്കുന്നു.
    എന്റെ ഗുരുസ്വാമിയിൽ നിന്നുമാണ് ഞാൻ അയ്യപ്പനെ കുറിച്ച് പഠിച്ചത്, മനുഷ്യനെ മനുഷ്യനായി കാണാനും, പ്രകൃതിയിൽ ഇണങ്ങി ജീവിക്കാനും, ജീവനുള്ള എല്ലാ ജീവികൾക്കും താൻ കാരണം ബുദ്ധിമുട്ട് ഉണ്ടാവരുത് എന്ന അറിവ് ആണ് അയ്യപ്പ സ്വാമിലെ എന്റെ ആകർഷണത.
    തീരുമാനങ്ങൾ എന്ത് ആണെങ്കിലും മനുഷ്യനായി പ്രകൃതിയെ അറിഞ്ഞുകൊണ്ടും മറ്റു ജീവനുകളെ ബഹുമാനിച്ചും തീരുമാനം പറയുക, ചെയ്യുക

  • @HUSSAINPA-qt2eg
    @HUSSAINPA-qt2eg 16 дней назад +1

    വാവർ മുസ്ലിം ആണെങ്കിലും അല്ലെങ്കിലും മുസ്ലിംങ്ങൾക്ക് ഒരു കുഴപ്പവും ഇല്ല വാവർ എവിടെ ഇരിക്കണം എന്നു ഇവിടെ മുസ്ലിങ്ങൾക്ക്ഒരു നിർബന്ധവും ഇല്ല. ബഹു രാഹുൽ ഈശ്വർസാറിന് ഒരു ബിഗ് സല്യൂട്ട്🙏

  • @ShahulK-wi8wx
    @ShahulK-wi8wx 16 дней назад +3

    രാഹുൽജി ❤❤❤❤❤❤❤❤

  • @K.M.A.Sharaf
    @K.M.A.Sharaf 12 дней назад

    15വർഷങ്ങൾക്ക് മുൻപ് വരെ ഇവിടെവർഗ്ഗീയത ഇല്ലായിരുന്നല്ലോ. സംഘികൾ രൂപംകൊണ്ട്പെരുകിയപ്പോൾ സമാധാനംപോയി...☹️

  • @PlayStore-c2p
    @PlayStore-c2p 15 дней назад

    താങ്കളുടെ നല്ല അഭിപ്രായം 👍👍👍

  • @kayamkulamkochunni5228
    @kayamkulamkochunni5228 12 дней назад

    👍🏻❤️ സത്യം നാവിൽ സഞ്ചരിക്കുന്നു

  • @AbdulVahab-c6f
    @AbdulVahab-c6f 5 дней назад

    വാവരെ അവിടെ ഇരുത്തേണ്ടത് ഹിന്ദു സഹോദരന്മാരുടെ ആവശ്യമാണ് 😂

  • @mohammedrafi8327
    @mohammedrafi8327 14 дней назад

    ഒട്ടകത്തിനും ചെമ്പ്കെപികും വായില് കാന്സർ ഉണ്ടായല് അത്ഭുതം ഇല്ല

  • @munawarsv223
    @munawarsv223 15 дней назад

    ഒട്ടകതിനെ ഏതെങ്കിലും മാനസികാരോഗ്യ ആശുപത്രിയിൽ എത്രയും വേഗം ചികിത്സ ആവശ്യമാണ് 😅😢

  • @hussaingk6421
    @hussaingk6421 16 дней назад +1

    രാഹുൽ താങ്കളെപ്പോലെ നല്ല മനസ്സിൻറെ ഉടമകൾ ഒരുപാട് ആയുസ്സും ആഫിയത്തും കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു നിങ്ങൾക്ക് 100 ആയുസ്സ് ദൈവം നൽകട്ടെ

  • @basheerkadar4518
    @basheerkadar4518 15 дней назад +1

    ❤❤