വളരെ ശരിയായ അറിവാണ് പിന്നെ ഇതിൽ പറയാനുള്ളത് ഏതു മതസ്ഥർക്കും കയറാം എന്നുള്ള ഒരു സംവിധാനം ഉണ്ടല്ലോ അത് ആദ്യം ഒന്ന് നല്ലോണം പരിശോധിക്കണം അതുകൊണ്ടാണ് ഇങ്ങനെ ഈ ചെറ്റകളൊക്കെ വന്നിങ്ങനെ സംഭാവങ്ങൾ ഉണ്ടാക്കാൻ കാരണം എന്ന് തോന്നുന്നു
Namaskaram Sir 🙏🙏🙏🙏🙏കുറച്ചു ദിവസങ്ങൾ കൊണ്ടുള്ള അറിവ് നമ്മൾ സ്വായത്തമാക്കുന്നു 🙏🙏🙏ഇനി ശബരി മലയിൽ പോകുപോൾ വാവർ പള്ളിയിൽ കയറണ്ട എന്ന് മനസിലാക്കി 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
ഇതൊന്നും മുമ്പ് ശ്രദ്ധിച്ചിരുന്നില്ല... അറിവ് തന്നതിനു നന്ദി. നമ്മൾ ശ്രദ്ധിക്കണം അല്ലെങ്കിൽ ദുഖി ക്കേണ്ടി വരും... ഇതൊരു ചർച്ച പോലെ ആയിരുന്നു.. രണ്ടു പേർക്കും നന്ദി നമസ്കാരം 🙏🙏
ആ വിശ്വാസം മാറണമെന്ന് നിങ്ങൾ തീവ്ര സങ്കികൾക്കു മാത്രമേ താല്പര്യമുള്ളൂ. ആ വിശ്വാസം കേരളത്തിന്റെ മതസൗഹാർദ്ദത്തിന്റെ പ്രതീകമാണ്. അത് അങ്ങനെ തന്നെ നിലനിൽക്കണം. ജയ് വാവർ ജയ് അയ്യപ്പൻ
1971 കാലഘട്ടങ്ങളിൽ എന്റെ ശബരിമല യാത്രയിൽ വാവരു പള്ളി ഒരു ചെറിയ പള്ളിയായിരുന്നു. ഇന്ന് താജ് മഹലിനെ വെല്ലുന്ന രീതിയിൽ ഉള്ള പള്ളിയാണ്. അത്. സ്വാമിമാരുടെ കാണിക്കയാണ്.
ഉണ്ടെന്ന് ആരു പറഞ്ഞു നിങ്ങൾ തന്നെ പറഞ്ഞു നിങ്ങൾ തന്നെ അവിടെ ആരാധിക്കുന്നു ഇപ്പോൾ നിങ്ങൾക്ക് വേണ്ട അല്ലേ ഒളിച്ചു കളയുക അതല്ലേ നിങ്ങളുടെ പണി മുസ്ലീങ്ങൾ ആരും അങ്ങോട്ട് വരില്ല
ഭീരുത്വത്തിൻ്റെ പേര് സഹിഷ്ണുത എല്ലാവരും ചേർന്ന് ഉണ്ടാക്കി കൊടുത്തു കൊണ്ടിരിക്കുകയാണ് -നമ്മുടെ ഭാവിതലമുറയുടെ തല അറബി കടലിൽ അരിഞ്ഞ് തളളാൻ - രാജ്യം രാജ്യത്തോടും ജനങ്ങൾ ജനങ്ങളോടും - സഹദേവവാക്യം 'വലിയ' താമസമുണ്ടാവില്ല
പലരും പറയുന്നത് അവിടെ ഒരു മതസൗഹാർദത്തിന് പ്രതീകമാണെന്നാണ് എന്നാൽ അവിടെ വരുന്ന എത്ര ഭക്തന്മാർ ഉണ്ട് മറ്റു മതത്തിൽ ഉള്ളവർ പ്രത്യേകിച്ചും ഇസ്ലാം മതത്തിൽ ഉള്ള ആരെങ്കിലും അവിടെ അയ്യപ്പന് ദർശനത്തിന് വരുന്നുണ്ടോ
ഇവർക്ക് ഇതുകൂടെ കയ്യടക്കണം. അത്രയേയുള്ളൂ. ഈ വിഡിയോയിൽ കാണുന്ന സ്ത്രീ യുടെ തല എത്ര നേരമായി ആടിക്കൊണ്ടിരിക്കുന്നു. വിവരക്കേടിന്റെ ഓരോ വാചകം കേൾക്കുമ്പോഴും ആട്ടം കൂടിക്കൊണ്ടിരിക്കുന്നു. സത്യത്തിൽ ഇപ്പോൾ ഈ വിവാദ വിശദീകരണം നടത്തിക്കൊണ്ടിരിക്കുന്ന നിങ്ങൾക്കും നല്ലത് വേറെ എന്തെങ്കിലും പണിക്ക് പോകുന്നതായിരുന്നു
സ്പെറ്റിക്ക് ടാങ്ക് എന്ന മതം ലോകത്ത് നമ്മൾ കാണുന്നുണ്ട് ആ പരിപ്പ് ഇനി വേവില്ല 6 വയസ്സ്കാരിക്കെട്ടുന്ന പോലെത്തെ സ്പെറ്റിക് ടാങ്ക് ലോകത്ത് തന്നെ വേറെയില്ല😂😂😂😂😂
കുറച്ച് കഴിഞ്ഞാൽ ആ വാവ് രുടെ ചങ്ങാതിയെയൂം കുറിച്ചുള്ള നല്ല അറിവ് കിട്ടും . നിങ്ങളുടെ അവതാരം എന്ന വിശ്വാസം തന്നെ ഞങ്ങൾക്ക് ഹറാം ആണ്... നിങ്ങളുടെ വിശ്വാസത്തിൽ ഞങ്ങളെ എന്തിനാണ് പഴിചാരുന്നത്.
നിങ്ങൾ ഈ പറയുന്നത് ശരിയ്യായിരിക്കാം പക്ഷെ ഒര് സംശയം ചോതിക്കട്ടെ ഒരു പാട് കാലങ്ങളായി മലക്ക് പോക് ന്ന സ്വമി മാർ ചെയ്ത കർമ്മം തെറ്റായി പോയി എന്ന് തോന്ന് കയില്ലെ ഇതിനെ പറ്റി അറിയുന്ന ആചാര്യൻമാർ സനാദനധർമ്മം അറിയുന്ന ഒരു ആചാര്യൻ ഇല്ലാതെ പോയതാണേ അല്ലാതെ പറയാതെ ഇര്ന്നതാണേ
@@JayaprasadV-ns3pjഅടുത്ത കാലത്ത് ശബരിമല തീപിടുത്തത്തിൽ നശിച്ചു പിന്നീട് പുനർ നിർമിച്ചപ്പോൾ അന്ന് മുസ്ലിമുകൾ സ്വാധീനം ചെലുത്തി വാപുരനെ ഭരിക്കുന്ന വരുടെ സമ്മർദ്ദം മൂലം വാവരാക്കി മുസ്ലിം പ്രീണനം ചെയ്തതാണ്....... ഇന്നും ആ പ്രീണനം തുടരുന്നു എന്ന് മാത്രം...
കന്നട.തമിഴ്,തെലുങ്ക്,ഹിന്ദി എന്നീ ഭാഷകളിൽ സിനിമയിറക്കൂ എല്ലാ അർതത്തിലും വൻ വിജയമാവും കുറച്ച് വലിയ സിനിമതന്നെ ആയിരിക്കണം വിശ്വാസം വർധിക്കുകയും വേണം അന്ധവിശ്വാസം ഒഴിവാവുകയും വേണം.ശരീ എന്നു തോന്നുന്നെങ്കിൽ ലൈക് അടിക്കു
ബാബർ എന്ന് സ്വാമിയും ഇല്ല അങിനെ ഒരു കഥയും ഇല്ല അതൊക്കെ പിൽകാലത്ത് കൂട്ടി ചേർത്തത് ആണ് ശബരി മല ആചാരം എന്നു പറഞ്ഞു ഒരു അനുഷ്ഠാനം തന്നെ സവർണർക്കിടയിൽ ഒരു ജാതിയിലും ഉണ്ടായിരുന്നില്ല എന്ന് caste and tribes of south india 1909 എടുത്ത് വായിച്ചു നോക്കിയാൽ മനസ്സിലാകും അത് മലയര വിഭാഗം ആരാധന നടത്തിയിരുന്ന ഒരു സ്ഥലം ആയിരുന്നു എന്നു ആ പുസ്തകത്തിൽ കൃത്യമായി പറയുന്നുണ്ട് പിന്നെ അവർ കൂട്ടമ്മായി ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്തപ്പോൾ ആ സ്ഥലം അവർ ബ്രിടിഷ്കാരെ ഏൽപ്പിച്ചു പിന്നെ ആ സ്ഥലം ബ്രിട്ടീഷ്കാരിൽ നിന്ന് പന്തളം രാജവംശം വാങ്ങിച്ചത് ആണ് പിന്നെ അവിടം കൂടുതൽ മലയാള ബ്രാഹ്മണ വൾക്കരിച്ച് പണ്ട് കാലത്ത് വടക്കൻ മലബാറിൽ കേട്ട മുത്തപ്പൻ കഥയും ഒരു മാസം മാത്രം തുറക്കുന്ന കാട്ടിലെ മല മുകളിലെ കുന്നത്തൂർ പാടി ആചാരതെയും കൂടുതൽ മലയാള ബ്രാഹ്മണ വൽക്കരിച്ചു അയ്യപ്പൻ എന്ന സങ്കൽപ്പം ഉണ്ടാക്കി മുത്തപ്പൻ്റെ പൊടി മീശ ക്കാലം അയ്യപ്പൻ എന്നും പറയുന്നു അങ്ങനെ ഒരു തെയ്യവും വടക്കൻ മലബാറിൽ കെട്ടി ആടിക്കറുണ്ട് പിന്നെ മുസ്ലിംങ്ങൾ തിങ്ങി പാർക്കുന്ന എരുമേലി വഴി ആരാധന നടത്തി മലക്ക് പോകാൻ വേണ്ടി ആണ് ബാബർ സ്വാമി കഥകൾ കൊണ്ടുവന്നത്
വപുരനെ കുറിച്ചു ഇത്രയും കാലം ഞങ്ങൾ കേട്ടിട്ടില്ല... നിങ്ങളും പറഞ്ഞിട്ടില്ല... ഇല്ലാത്ത കാര്യം ഉണ്ടാക്കി തല്ലുപിടിപ്പിച്ചു വോട്ടു നേടാനുള്ള ശ്രമം ഉപേക്ഷിക്കുക 🙏🏼
ഹിന്ദുക്കൾ ആണെന്ന് പറഞ്ഞാൽ മാത്രം പോരാ അല്ലെ. ഇനി മുതൽ നമ്മുടെ കുട്ടികൾക്കും നമ്മുടെ ആചാരങ്ങളും അനുഷ്ടനെങ്ങലും പഠിക്കാനും പ്രചരിപ്പിക്കാനും ഉള്ള പഠന ക്‌ളാസുകൾ എല്ലാ ക്ഷേത്രഹാളുകളിൽ അല്ലെങ്കിൽ അതാതു സ്ഥലങ്ങളിൽ സൗകര്യ മൊരുക്കണം
പരശു രാമന്റെ 🎉64ഊരുകളിൽ ഏറ്റവും ശ്രേഷ്ഠ മായ ഊര് എന്ന് രാമൻ തന്നെ കല്പിച്ചിട്ടുള്ള ഊര് അവിട നല്ലൂർ ആണ് അവിടെ യാണ് നല്ല ഊര് എന്നർഥത്തിൽ പരശു രാമൻ തന്നെ വിളിച്ചു അതിന്റെ തെളിവായി അന്ന് കേരളത്തിൽ ആകെയുണ്ടായിരുന്ന 645 ഇല്ലങ്ങളിൽ 365 ഇല്ലങ്ങളുടെയും ഒരു സാമൂചയം അവിട നല്ലൂരിൽ ആയിരുന്നു ഇന്ന് കോഴിക്കോട് ജില്ലയിൽ ആണ് അവിട നല്ലൂർ സ്ഥിതി ചെയ്യുന്നത്.......
വാവരെപള്ളിയിൽ ഞങ്ങൾ പോകാറില്ല ചില തമിഴൻ മാരും കന്നസ കാരും അറിയാത്ത ചില മലയാളികളും അവിടെ പോയി പൈസ്സ ഇടുന്നുണ്ട് ആ പൈസസ കൊണ്ട് അവർ പലതും ഉണ്ടാക്കിയിട്ടുണ്ട് ആ പൈസ്സഹിന്ദുക്കൾക്ക് കിട്ടില്ല ഇപ്പോൾ പള്ളിയുടെ ഉൾ ഭാഗത്ത് സ്വാമിമാർക്ക് കയറാൻ കഴിയില്ല
If we have required documents to prove that plot belongs to Sabarimala temple then we must take necessary legal actions to regain lt. That must be the opinion of all hindus
ആചാരങ്ങളുടെ ഭാഗമായി എരുമേലി വാവർ പള്ളിയിലും സന്നിധാനത്ത് വാവർ നടയിലും ഭക്തിപൂർവ്വം അല്ലെങ്കിൽ പോലും പോകാറുണ്ടായിരുന്നു. ശിവഭൂതമായ വാപുരനെയാണ് വാവരായി ചിത്രീകരിച്ചത് എന്നും വായിച്ചിട്ടുണ്ട്. ഇതിത്രമേൽ വ്യക്തമാകുന്നത് ഇപ്പോഴാണ്. വൃശ്ചികം ഒന്നിന് കെട്ടു നിറച്ച് സ്വാമിദർശനത്തിനായി പോകുന്നു. ഇനിയീ തെറ്റുകൾ ആവർത്തിക്കില്ല. കൂടാതെ സംഘത്തിലുള്ള വരേയും കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തും. സ്വാമിയേ..ശരണമയ്യപ്പാ..
അവരുടെ പള്ളിയിൽ അള്ളാ വരുവിനെയല്ലാതെ ആരെ പറയും അതുപോലെ ശബരിമലയിൽ സ്വാമിയെയല്ലാതെ മറ്റാരെപ്പറയും അവിടെ അയ്യപ്പൻ മാത്രമാണ്. അതിൻ്റ പ്രരിൽ പാരമ്പര്യത്തെ ഹനിക്കാൻ ശ്രമിക്കുന്ന ഈ ഭൂതോദയം വെറുതെയാണ്. അതിൻ്റെ പിന്നിൽ രാഷ്ട്രീയമാണ് കളിക്കുന്നത് എന്നത് പകൽ പോലെ വ്യക്തമാണ്.
ഇവര് സംഘികൾ കണ്ടെത്തുന്ന പോലെ നമുക്കും ചിലത് കണ്ടെത്തിയാലോ എന്നാൽ കേട്ടോളൂ സുഹൃത്തുക്കളെ ഈ മാവേലി എന്നു പറയുന്നത് ശരിക്കും മുഹമ്മദാലി എന്നായിരുന്നു അദ്ദേഹത്തിന്റെ പേര് പറഞ്ഞു പറഞ്ഞു മാവേലി ആയി തീർന്നതാണ് 😂😂😂😂😂😂
Yes..they are the real.cancer.which is directly distroying.this GREAT DHARMA. Fortunately It is affected and growing inside.. SO TREATMENT WILL BE EASY.. BUT WE NEED TO IDENTIFY THESE EFFECTED CELLS FIRST.. THEN START TREATMENT. IMMEDIATELY JAI SANAATHANA DHARMA

Wake up to reality. Fear is the force that make resistance, to the smooth spining of the wheel. We must defeat that force and remove the resistance on the wheel.
How is that writers of Indic dispensation, especially intellectuals writing on Sabarimala and Ayyappa for centuries could not decipher this new proof ? This person has to be right bcoz he has given many proofs. Can this channel programme head clarify this in any future episodes?
It's only Communists who invented Vapuran alias Vavar swami belonging to Islam, as a token of secularism. This is utter nonsense and nobody has questioned it.
ഡാ മാലയിട്ട് താടിയും വളർത്തി ഇരുന്നുകൊണ്ട് ആവശ്യമില്ലാത്ത ഞാനൊരു മുസ്ലിമാണ് ഞാൻ പതിനാറ് മല ചവിട്ടി ഉണ്ട് എന്നെ കൊണ്ടുപോയ ആള് ഞാൻ 87 ലാണ് പോകുന്നത് ശബരിമലയിൽ ഇല്ല
ഇതുപോലെ മുന്നോട്ടുപോയാൽ സമാധാനത്തോടെ ജീവിക്കാം. അതുപോരല്ലോ വർഗീയവാദികളായ പണക്കൊതിയന്മാർക്ക്. വാവർ നട മാത്രമല്ല ഇതുപോലെ എല്ലാ ആരാധനാലയങ്ങളും ഹിന്ദുവിന്റേതാക്കാനുള്ള കുല്സിത തന്ത്രങ്ങൾ ഭൂരിപക്ഷത്തിന്റെ ബലത്തിൽ നടത്തുകയാണ്. ഇവർക്ക് എന്ത് വിസ്വാസം ആണ് ഉള്ളത്. മനുഷ്യരുടെ സമാധാനവും സന്തോഷവും നശിപ്പിക്കുന്ന എന്ത് ഈശ്വര ഭക്തിയാണ് ഇവർ ഉയർത്തിപ്പിടിക്കുന്നത്?
ഇത് മുഴുവൻ കണ്ടതിനു ശേഷം നിങ്ങളുടെ അഭിപ്രായം ദയവായി രേഖപ്പെടുത്തുക 🙏🙏🙏
വളരെ ശരിയായ അറിവാണ് പിന്നെ ഇതിൽ പറയാനുള്ളത് ഏതു മതസ്ഥർക്കും കയറാം എന്നുള്ള ഒരു സംവിധാനം ഉണ്ടല്ലോ അത് ആദ്യം ഒന്ന് നല്ലോണം പരിശോധിക്കണം അതുകൊണ്ടാണ് ഇങ്ങനെ ഈ ചെറ്റകളൊക്കെ വന്നിങ്ങനെ സംഭാവങ്ങൾ ഉണ്ടാക്കാൻ കാരണം എന്ന് തോന്നുന്നു
How to acknowledge our people??? Our people are opposite to us....all the interviews r suprr mam
👍
വാവർ 'തിരുത്തുകൾ 'വാപ്പുരൻ എന്നത് വാ പൂറൻ എന്നുകൂടെ തിരുത്താൻ
നീ സുടാപ്പി അല്ലേ അപ്പോൾ ഈ സംസ്കാരം പ്രതീക്ഷിച്ചാൽ മതിയല്ലോ ......@@moideenwelder2904
ഇത് തമിഴിലും തെലുങ്കലും ചർച്ച ചെയ്യതാൻ അന്യ മതസ്ഥരുടെ ചെറിച്ചിൽ മാറി കിട്ടും
സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏
ഇനി അവരെ കൂടി വർഗീയവാദികൾ ആക്കും
Well said.😊 രണ്ടു പേർക്കും അഭിനന്ദനങ്ങൾ.❤.സ്വാമിയേ ശരണമയ്യപ്പ.❤. മാളികപ്പുറത്തമ്മ ലോകമാതാവേ ശരണമയ്യപ്പാ.🙏🙏🙏
Namaskaram Sir 🙏🙏🙏🙏🙏കുറച്ചു ദിവസങ്ങൾ കൊണ്ടുള്ള അറിവ് നമ്മൾ സ്വായത്തമാക്കുന്നു 🙏🙏🙏ഇനി ശബരി മലയിൽ പോകുപോൾ വാവർ പള്ളിയിൽ കയറണ്ട എന്ന് മനസിലാക്കി 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
ആ എരപ്പൻ വാവറിന്റെ മയത്തിൽ എല്ലാ അയ്യപ്പ ഭക്തരും കാര്കിച്ചു തുപ്പുക.
ഇതൊന്നും മുമ്പ് ശ്രദ്ധിച്ചിരുന്നില്ല... അറിവ് തന്നതിനു നന്ദി. നമ്മൾ ശ്രദ്ധിക്കണം അല്ലെങ്കിൽ ദുഖി ക്കേണ്ടി വരും... ഇതൊരു ചർച്ച പോലെ ആയിരുന്നു.. രണ്ടു പേർക്കും നന്ദി നമസ്കാരം 🙏🙏
മുമ്പ്ശ്രദ്ധിക്കണം😅
@@naushadph2189തള്ളാഹുവിന്ടെ പുത്രന്റെ കൃമികടി nannyi 🤣🤣🤣od muriyandi
@@naushadph2189eda madarasa potta VETTA VALIYAN 😡 why are you here?
നല്ല അറിവാ ചേച്ചി തന്നത് എന്തെങ്കിലും ആധികാരിക തെളിവ് ഉണ്ടോന്ന് ചോദിക്കടെ തൊള്ള തൊടാതെ വിഴുങ്ങാതെ.. ഇതൊക്കെ ഉടായിപ്പ് ആണ്....
സിനിമയിൽ കൂടിയും സീരിയൽ കൂടിയും മനസ്സിലേക്ക് അടിച്ചേൽപ്പിച്ച ആ വിശ്വാസത്തെ മാറ്റിയെടുക്കാൻ വളരെ പ്രയാസമാണ്
വീടിൻ്റെ അവിടെ വന്നു വാങ്ക് വിളിച്ചാൽ വഖഫ് ൻ്റ
ആ വിശ്വാസം മാറണമെന്ന് നിങ്ങൾ തീവ്ര സങ്കികൾക്കു മാത്രമേ താല്പര്യമുള്ളൂ. ആ വിശ്വാസം കേരളത്തിന്റെ മതസൗഹാർദ്ദത്തിന്റെ പ്രതീകമാണ്. അത് അങ്ങനെ തന്നെ നിലനിൽക്കണം. ജയ് വാവർ ജയ് അയ്യപ്പൻ
വാവർ ഹിന്ദു പറഞ്ഞ കഥ മുസ്ലിങ്ങൾക്കറിയില്ല😂😂😂😂😂
അയ്യപ്പഭക്തർ തിരിച്ചറിയണം
ഒന്നുംചെയ്യരുതേഅയാൾപാവമാണ്,വയറ്റിൽപ്പിഴപ്പിന്ചാരപ്പണിചെയ്യുന്നെന്നേയുള്ളൂ😅
എന്ന് തള്ളാഹു കുക്കുമ്പർ 😂@@naushadph2189
സ്വാമി ശരണം 🙏ആധികാരികമായ അറിവ് പറഞ്ഞു തരുന്ന സ്വാമിക്ക് കോടി നമസ്കാരം 🙏🙏🙏
ഹിന്ദു ഉണർന്നു തുടങി അതിനാൽ അവർ അസ്വസ്ഥത കാണിക്കുന്നു 👍🙏🙏🙏സ്വാമി ശരണം 🙏
അപ്പൊ ഇത് വരെ ഹിന്ദുക്കൾ ഉറങ്ങു കാ യായി രുന്നോ
@@Shirsham409 സംശയമെന്താ!!! ഇപ്പോഴും പൂർണമായും ഉറക്കം വിട്ടു ഉണർന്നിട്ടില്ല.
മതേതരത്വം എന്ന പേരിൽ ഹിന്ദുവിനെ ഉറക്കുകയായിരുന്നു.. ഹിന്ദു അത് തിരിച്ചറിഞ്ഞു തുടങ്ങി
1971 കാലഘട്ടങ്ങളിൽ എന്റെ ശബരിമല യാത്രയിൽ വാവരു പള്ളി ഒരു ചെറിയ പള്ളിയായിരുന്നു. ഇന്ന് താജ് മഹലിനെ വെല്ലുന്ന രീതിയിൽ ഉള്ള പള്ളിയാണ്. അത്. സ്വാമിമാരുടെ കാണിക്കയാണ്.
എന്നിട്ട് ഉണർന്നിട്
ഞാൻ പണ്ടേ ഇഷ്ടപെടാത്ത ഒരു സ്ഥലമാണ് ആ പള്ളി
എവിടെയും കമഴ്ന്നു വീഴുന്ന ഹിന്ദുക്കളെ പറഞ്ഞാൽ മതി
ഈ വലിച്ചുകൾ പറയുന്നതിനു മുമ്പേ തന്റെ ഹൃദയത്തിൽ വർഗീയതയുണ്ടായിരുന്നു എന്നർത്ഥം
നീ ഈ കുബുദ്ദി കൊണ്ട് എന്തിനാ അയ്യപ്പനെ കാണാൻ പോവുന്നത് വാണ സങ്കി
കിടിലൻ മറുപടി Super Achaa.. 😍👌
മുസ്ലിംങ്ങളുടെ ഒരു ഗ്രന്ഥത്തിലും വാവർ എന്ന ഒരു കഥാപാത്രം ഇല്ല
Undannn ara paranjathu Sangi anna😅
ഉണ്ടെന്ന് ആരു പറഞ്ഞു നിങ്ങൾ തന്നെ പറഞ്ഞു നിങ്ങൾ തന്നെ അവിടെ ആരാധിക്കുന്നു ഇപ്പോൾ നിങ്ങൾക്ക് വേണ്ട അല്ലേ ഒളിച്ചു കളയുക അതല്ലേ നിങ്ങളുടെ പണി മുസ്ലീങ്ങൾ ആരും അങ്ങോട്ട് വരില്ല
ഭീരുത്വത്തിൻ്റെ പേര് സഹിഷ്ണുത എല്ലാവരും ചേർന്ന് ഉണ്ടാക്കി കൊടുത്തു കൊണ്ടിരിക്കുകയാണ് -നമ്മുടെ ഭാവിതലമുറയുടെ തല അറബി കടലിൽ അരിഞ്ഞ് തളളാൻ - രാജ്യം രാജ്യത്തോടും ജനങ്ങൾ ജനങ്ങളോടും - സഹദേവവാക്യം 'വലിയ' താമസമുണ്ടാവില്ല
Thank you swamiji & Lakshmi for giving this information.
എനിക്ക് പണ്ടേ ഇതിൽ സംശയം എനിക്ക് ഉണ്ടായിരുന്നു.
പലരും പറയുന്നത് അവിടെ ഒരു മതസൗഹാർദത്തിന് പ്രതീകമാണെന്നാണ് എന്നാൽ അവിടെ വരുന്ന എത്ര ഭക്തന്മാർ ഉണ്ട് മറ്റു മതത്തിൽ ഉള്ളവർ പ്രത്യേകിച്ചും ഇസ്ലാം മതത്തിൽ ഉള്ള ആരെങ്കിലും അവിടെ അയ്യപ്പന് ദർശനത്തിന് വരുന്നുണ്ടോ
ഇത് കമ്മ്യൂണിസ്റ്റ് ചിന്തകരുടെ കപട മതേതരത്വത്തിന്റെ തെളിവാണ്, അല്ലാതെ വാപുരൻ അഥവാ വാവർ സ്വാമി എങ്ങനെ മുസ്ലിം വിഭാഗത്തിൽ പെടുന്നു?
ഏതെങ്കിലും ഒരു മുസ്ലിം മാലയിട്ട് അവിടെ വരുന്നുണ്ടോ പിന്നെങ്ങനെ മത സൗഹൃദം ആകും??? 😊
നിങ്ങളെ വാവര് പള്ളിയിലേക്ക് ആരും നിർബന്ധിച്ച് വിളിച്ചിട്ടില്ല'നിങ്ങൾ പള്ളിയിലേക്ക് വരാതിരുന്നാൽ അത്രയും: സന്തോഷം😂😂
ഇവർക്ക് ഇതുകൂടെ കയ്യടക്കണം. അത്രയേയുള്ളൂ. ഈ വിഡിയോയിൽ കാണുന്ന സ്ത്രീ യുടെ തല എത്ര നേരമായി ആടിക്കൊണ്ടിരിക്കുന്നു. വിവരക്കേടിന്റെ ഓരോ വാചകം കേൾക്കുമ്പോഴും ആട്ടം കൂടിക്കൊണ്ടിരിക്കുന്നു. സത്യത്തിൽ ഇപ്പോൾ ഈ വിവാദ വിശദീകരണം നടത്തിക്കൊണ്ടിരിക്കുന്ന നിങ്ങൾക്കും നല്ലത് വേറെ എന്തെങ്കിലും പണിക്ക് പോകുന്നതായിരുന്നു
അടുത്ത മുനമ്പം വാവരുടെ അവകാശമുണ്ടെന്ന് പറയുന്ന ശബരിമല.
സ്പെറ്റിക്ക് ടാങ്ക് എന്ന മതം ലോകത്ത് നമ്മൾ കാണുന്നുണ്ട് ആ പരിപ്പ് ഇനി വേവില്ല 6 വയസ്സ്കാരിക്കെട്ടുന്ന പോലെത്തെ സ്പെറ്റിക് ടാങ്ക് ലോകത്ത് തന്നെ വേറെയില്ല😂😂😂😂😂
Well said 😂
Jihadi nintte ummanee enikku onuu kallikkan pattumo Jihadi 😂😂😂
അത് നിന്റെ വിവ ര കേട് ഒരു ഭാര്യ അഞ്ച് ഭർത്താക്കൻ മാർ. ഓർക്കുമ്പോൾ 😂😂😂😂😂😂😂😂😂😂😂😂
@@Ashrafma-l1d yours can't count, starts from age of 6 🤣😂😂
സപ്ടിക് ടാങ്കിൽ നിന്നും വന്ന ഒരുത്തന്റെ കമെന്റ്
എന്റെ സഹോദര അത് മുസ്ലിംന് വേണ്ട ഈ വാവർ മുസ്ലിമിന്റെ ആരുമല്ല ഞങ്ങൾക്ക് വേണ്ട
😆
Varumanam vaeri kondupovunnundallo lle
Aa paranjavane septic tankil upekshikkappettappo aaro avane kulippicheduthathu kond aayirikkam septic tank aanennu thiricharinjath avan. Thalayullork ippo manassilaayittund. Ivanokkeyaanu matha sauharddham thakarkkunnath
നല്ല കാര്യംഅവിടെ വീഴുന്ന സംഭാവന സ്വീകരിക്കാനും പാടില്ല
പിന്നെ എല്ലാം മുസ്ലിങ്ങളും അതു വീഥിച്ചെടുക്കുക അല്ലെ @@BrightPuthenpura
Namaste dear sir and swamiji. You are absolutely right...
Many many thanks
സത്യമായ കാര്യം 👍
കുറച്ച് കഴിഞ്ഞാൽ ആ വാവ് രുടെ ചങ്ങാതിയെയൂം കുറിച്ചുള്ള നല്ല അറിവ് കിട്ടും . നിങ്ങളുടെ അവതാരം എന്ന വിശ്വാസം തന്നെ ഞങ്ങൾക്ക് ഹറാം ആണ്... നിങ്ങളുടെ വിശ്വാസത്തിൽ ഞങ്ങളെ എന്തിനാണ് പഴിചാരുന്നത്.
നിങ്ങൾ ഈ പറയുന്നത് ശരിയ്യായിരിക്കാം പക്ഷെ ഒര് സംശയം ചോതിക്കട്ടെ ഒരു പാട് കാലങ്ങളായി മലക്ക് പോക് ന്ന സ്വമി മാർ ചെയ്ത കർമ്മം തെറ്റായി പോയി എന്ന് തോന്ന് കയില്ലെ ഇതിനെ പറ്റി അറിയുന്ന ആചാര്യൻമാർ സനാദനധർമ്മം അറിയുന്ന ഒരു ആചാര്യൻ ഇല്ലാതെ പോയതാണേ അല്ലാതെ പറയാതെ ഇര്ന്നതാണേ
അന്ന് വാവര് ക്ഷേത്രം ഇന്ന് നൈനാൻ പള്ളി
Good👍🏼
💯 correct
എങ്ങനെയാണ് നൂറ്റാണ്ടുകൾ പഴക്കം ഉള്ള ശബരിമലയിൽ വെറും ആയിരത്തിൽ താഴെ മാത്രം പഴക്കം ഉള്ള മുസ്ലിം ആയ വാവർ എങ്ങനെയാണ് അയ്യപ്പൻറെ സുഹൃത്ത് ആകുന്നത് 🤣
വാവരെ ആരാ അവിടെ കൊണ്ട് വന്നത് അതിനെക്കുറിച്ചും പറയുക
ആയിരത്തിൽ താഴെ എന്ന് പറഞ്ഞാൽ 9നൂറ്റാണ്ടു ആയി പൊട്ടാ 😂
@@JayaprasadV-ns3pjഅടുത്ത കാലത്ത് ശബരിമല തീപിടുത്തത്തിൽ നശിച്ചു പിന്നീട് പുനർ നിർമിച്ചപ്പോൾ അന്ന് മുസ്ലിമുകൾ സ്വാധീനം ചെലുത്തി വാപുരനെ ഭരിക്കുന്ന വരുടെ സമ്മർദ്ദം മൂലം വാവരാക്കി മുസ്ലിം പ്രീണനം ചെയ്തതാണ്....... ഇന്നും ആ പ്രീണനം തുടരുന്നു എന്ന് മാത്രം...
sabiramala buddha shaktram anu chehi
അയ്യപ്പന്റെ കാലത്തു ഇസ്ലാം മതം ഉണ്ടായിട്ടുണ്ടോ
No
13 നൂറ്റാണ്ടിൽ ആണ് അയ്യപ്പൻ ജീവിച്ച കാലഘട്ടം... ആ സമയം ഇസ്ലാം ഇണ്ട്..... എന്നാൽ ശാസ്ത്താവിന്റെ കാലം ഇസ്ലാം ഇല്ല
@@jithinpp9699
Ok
ശബരിമല തന്ത്രി കുടുംബത്തിന് ഇതേ പറ്റി ഒരു അറിവും ഇല്ലേ അവരുടെ അഭിപ്രായങ്ങള്‍ കേട്ട് ഇതില്‍ ഷേര്‍ ചെയ്യുക
നിങ്ങൾ രണ്ടുപേരും നന്നായി അവതരിപ്പിച്ചു. അയ്യപ്പസ്വാമി ആണ് നിങ്ങളെ ഈ ചർച്ചക്ക് അയച്ചത്. തുടരുക 🙏🙏🙏❤️🪷
മുസ്ലിങ്ങളുടെ ഷഡി വരെ ഇവരുടെ ആണ് എന്ന് പറയും
അയ്യപ്പഭക്തർക്കു ഇ തെറ്റിദ്ധാരണ ഒഴിവാക്കാൻ ബോധവസ്ൽക്കരണം മെഡിയ വഴി കൊടുക്കേണ്ടതാണ്.
Ithu Ayyappa Devotees groupsil share Cheyannam, Charcha Aakanam.
കന്നട.തമിഴ്,തെലുങ്ക്,ഹിന്ദി എന്നീ ഭാഷകളിൽ സിനിമയിറക്കൂ എല്ലാ അർതത്തിലും വൻ വിജയമാവും കുറച്ച് വലിയ സിനിമതന്നെ ആയിരിക്കണം വിശ്വാസം വർധിക്കുകയും വേണം അന്ധവിശ്വാസം ഒഴിവാവുകയും വേണം.ശരീ എന്നു തോന്നുന്നെങ്കിൽ ലൈക് അടിക്കു
സനാതന ധർമ്മം ബതാ തനം തന്നെ '❤. ഈശ്വരോ രക്ഷതു🙏
ബാബർ എന്ന് സ്വാമിയും ഇല്ല അങിനെ ഒരു കഥയും ഇല്ല അതൊക്കെ പിൽകാലത്ത് കൂട്ടി ചേർത്തത് ആണ് ശബരി മല ആചാരം എന്നു പറഞ്ഞു ഒരു അനുഷ്ഠാനം തന്നെ സവർണർക്കിടയിൽ ഒരു ജാതിയിലും ഉണ്ടായിരുന്നില്ല എന്ന് caste and tribes of south india 1909 എടുത്ത് വായിച്ചു നോക്കിയാൽ മനസ്സിലാകും അത് മലയര വിഭാഗം ആരാധന നടത്തിയിരുന്ന ഒരു സ്ഥലം ആയിരുന്നു എന്നു ആ പുസ്തകത്തിൽ കൃത്യമായി പറയുന്നുണ്ട് പിന്നെ അവർ കൂട്ടമ്മായി ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്തപ്പോൾ ആ സ്ഥലം അവർ ബ്രിടിഷ്കാരെ ഏൽപ്പിച്ചു പിന്നെ ആ സ്ഥലം ബ്രിട്ടീഷ്കാരിൽ നിന്ന് പന്തളം രാജവംശം വാങ്ങിച്ചത് ആണ് പിന്നെ അവിടം കൂടുതൽ മലയാള ബ്രാഹ്മണ വൾക്കരിച്ച് പണ്ട് കാലത്ത് വടക്കൻ മലബാറിൽ കേട്ട മുത്തപ്പൻ കഥയും ഒരു മാസം മാത്രം തുറക്കുന്ന കാട്ടിലെ മല മുകളിലെ കുന്നത്തൂർ പാടി ആചാരതെയും കൂടുതൽ മലയാള ബ്രാഹ്മണ വൽക്കരിച്ചു അയ്യപ്പൻ എന്ന സങ്കൽപ്പം ഉണ്ടാക്കി മുത്തപ്പൻ്റെ പൊടി മീശ ക്കാലം അയ്യപ്പൻ എന്നും പറയുന്നു അങ്ങനെ ഒരു തെയ്യവും വടക്കൻ മലബാറിൽ കെട്ടി ആടിക്കറുണ്ട് പിന്നെ മുസ്ലിംങ്ങൾ തിങ്ങി പാർക്കുന്ന എരുമേലി വഴി ആരാധന നടത്തി മലക്ക് പോകാൻ വേണ്ടി ആണ് ബാബർ സ്വാമി കഥകൾ കൊണ്ടുവന്നത്
👍👍👍🙏🙏🙏
❤very good supper speech
പി സി ജോർജ് ഉണ്ടാവും എന്ന കാര്യത്തിൽ സംശയിക്കേണ്ട
ശരിയാണ് ശരിയാണ് ശരിയാണ്
സെപ്റ്റിക് ടാങ്ക് എന്ന് പറഞ്ഞവനെ അവൻറെ-
പൊന്നു മോളേ ഈ വാവര് പള്ളി പൊളിക്കണം അങ്ങനെ ആചാരങ്ങൾ ഇല്ലാതാക്കണം
നിസ്‌ക്കരിക്കുന്ന പള്ളി പൊളിക്കാനോ? ഹിന്ദു കാഫിറുകൾക്ക് വേണ്ടങ്കിൽ അവിടെ കയറാതിരുന്നാ പോരേ..? 😁
വപുരനെ കുറിച്ചു ഇത്രയും കാലം ഞങ്ങൾ കേട്ടിട്ടില്ല... നിങ്ങളും പറഞ്ഞിട്ടില്ല... ഇല്ലാത്ത കാര്യം ഉണ്ടാക്കി തല്ലുപിടിപ്പിച്ചു വോട്ടു നേടാനുള്ള ശ്രമം ഉപേക്ഷിക്കുക 🙏🏼
ഹിന്ദുക്കൾ ആണെന്ന് പറഞ്ഞാൽ മാത്രം പോരാ അല്ലെ. ഇനി മുതൽ നമ്മുടെ കുട്ടികൾക്കും നമ്മുടെ ആചാരങ്ങളും അനുഷ്ടനെങ്ങലും പഠിക്കാനും പ്രചരിപ്പിക്കാനും ഉള്ള പഠന ക്‌ളാസുകൾ എല്ലാ ക്ഷേത്രഹാളുകളിൽ അല്ലെങ്കിൽ അതാതു സ്ഥലങ്ങളിൽ സൗകര്യ മൊരുക്കണം
ഇത്രകാലം നിങ്ങൾ എവിടെയായിരുന്നു
എൻ്റെ പ്രിയ സുഹൃത്ത് ആചാര്യ വിനോദിന് ആശംസകൾ
വാവരെ യും നിങ്ങൾ തന്നെ എടുത്തോ... ആർക്ക് വേണം 😀😀😀😀
ഇനി ശബരിമലയിൽ പോകുന്ന ഒരാള് പോലും അവിടെ കേറാൻ പാടില്ല എല്ലാവർക്കും ബോധവത്കരണം കൊടുക്കണം
പരശു രാമന്റെ 🎉64ഊരുകളിൽ ഏറ്റവും ശ്രേഷ്ഠ മായ ഊര് എന്ന് രാമൻ തന്നെ കല്പിച്ചിട്ടുള്ള ഊര് അവിട നല്ലൂർ ആണ് അവിടെ യാണ് നല്ല ഊര് എന്നർഥത്തിൽ പരശു രാമൻ തന്നെ വിളിച്ചു അതിന്റെ തെളിവായി അന്ന് കേരളത്തിൽ ആകെയുണ്ടായിരുന്ന 645 ഇല്ലങ്ങളിൽ 365 ഇല്ലങ്ങളുടെയും ഒരു സാമൂചയം അവിട നല്ലൂരിൽ ആയിരുന്നു ഇന്ന് കോഴിക്കോട് ജില്ലയിൽ ആണ് അവിട നല്ലൂർ സ്ഥിതി ചെയ്യുന്നത്.......
വാവരെപള്ളിയിൽ ഞങ്ങൾ പോകാറില്ല ചില തമിഴൻ മാരും കന്നസ കാരും അറിയാത്ത ചില മലയാളികളും അവിടെ പോയി പൈസ്സ ഇടുന്നുണ്ട് ആ പൈസസ കൊണ്ട് അവർ പലതും ഉണ്ടാക്കിയിട്ടുണ്ട് ആ പൈസ്സഹിന്ദുക്കൾക്ക് കിട്ടില്ല ഇപ്പോൾ പള്ളിയുടെ ഉൾ ഭാഗത്ത് സ്വാമിമാർക്ക് കയറാൻ കഴിയില്ല
👍🏼
If we have required documents to prove that plot belongs to
Sabarimala temple then we must take necessary legal actions to regain lt. That must be the opinion of all hindus
വാവരെ കൂടി ശബരി മലയിൽ നിന്നും നിങ്ങളു വിളിച്ചു കൊണ്ടു പോകാമോ ????? ഹിന്ദുക്കൾക്കു ആരുമായും വഴക്കുണ്ടാക്കാൻ താത്പര്യമില്ല !!!!
😆😆😆വാവരെ നിങ്ങൾ free ആയി എടുത്തോ....😂😂😂
ആചാരങ്ങളുടെ ഭാഗമായി എരുമേലി വാവർ പള്ളിയിലും സന്നിധാനത്ത് വാവർ നടയിലും ഭക്തിപൂർവ്വം അല്ലെങ്കിൽ പോലും പോകാറുണ്ടായിരുന്നു. ശിവഭൂതമായ വാപുരനെയാണ് വാവരായി ചിത്രീകരിച്ചത് എന്നും വായിച്ചിട്ടുണ്ട്. ഇതിത്രമേൽ വ്യക്തമാകുന്നത് ഇപ്പോഴാണ്. വൃശ്ചികം ഒന്നിന് കെട്ടു നിറച്ച് സ്വാമിദർശനത്തിനായി പോകുന്നു. ഇനിയീ തെറ്റുകൾ ആവർത്തിക്കില്ല. കൂടാതെ സംഘത്തിലുള്ള വരേയും കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തും.
സ്വാമിയേ..ശരണമയ്യപ്പാ..
വാപുരന്റെ ഈ പുതിയ വക്താക്കൾ ഇത്രയും കാലം എവിടെ ആയിരുന്നു?
അന്ന് ഹിന്ദു ഉറങ്ങുകയായിരുന്നു അവനെ ഉണർത്തി
അവരുടെ പള്ളിയിൽ അള്ളാ വരുവിനെയല്ലാതെ ആരെ പറയും അതുപോലെ ശബരിമലയിൽ സ്വാമിയെയല്ലാതെ മറ്റാരെപ്പറയും അവിടെ അയ്യപ്പൻ മാത്രമാണ്. അതിൻ്റ പ്രരിൽ പാരമ്പര്യത്തെ ഹനിക്കാൻ ശ്രമിക്കുന്ന ഈ ഭൂതോദയം വെറുതെയാണ്. അതിൻ്റെ പിന്നിൽ രാഷ്ട്രീയമാണ് കളിക്കുന്നത് എന്നത് പകൽ പോലെ വ്യക്തമാണ്.
Mathammythrik പബ്ലിക് സ്ഥലത്ത് എല്ലാ mathavibagangaludeyum വിശ്വാസമനുസരിച്ച് പ്രാർത്ഥന നടത്തണം.
41 ദിവസത്തെ വ്രതമെടുത്താണ് മല യാത്ര വേണ്ടത്.
Very good👍👍👍👍👍👍👍👍😅
Swami saranam🙏
കുറഞ്ഞപക്ഷം ഹിന്ദുവീടുകളിൽ സന്ത്യാദീപവും,പ്രാർത്ഥനക്കും പ്രേരണയാണ് ഇന്നില്ലാത്തതു. അതിനുള്ളമനോഭാവമാണ് ഇന്നുവേണ്ടത് ❓
ഇവര് സംഘികൾ കണ്ടെത്തുന്ന പോലെ നമുക്കും ചിലത് കണ്ടെത്തിയാലോ എന്നാൽ കേട്ടോളൂ സുഹൃത്തുക്കളെ ഈ മാവേലി എന്നു പറയുന്നത് ശരിക്കും മുഹമ്മദാലി എന്നായിരുന്നു അദ്ദേഹത്തിന്റെ പേര് പറഞ്ഞു പറഞ്ഞു മാവേലി ആയി തീർന്നതാണ് 😂😂😂😂😂😂
വിനോദ് ജിക്ക് പൂർണ്ണ പിൻതുണ❤
The action of Vavar in Ayyappan Pattu should be removed first before this Mandala period
പോ ചേച്ചി, വകഫ് ബോർഡ് സ്ഥലം അതു അവരുടേത് മാത്രം ഭൂമി മേടികുമ്പോൾ മുൻ ആധാരം നോക്കി മേടിക്കാൻ കുട്ടികളെ 🤩😀😊
I’m afraid of secular Hindu more than other religion. Please spread this knowledge .
Yes..they are the real.cancer.which is directly distroying.this GREAT DHARMA.
Fortunately
It is affected and growing inside.. SO TREATMENT WILL BE EASY.. BUT WE NEED TO IDENTIFY THESE EFFECTED CELLS FIRST..
THEN START TREATMENT. IMMEDIATELY
JAI SANAATHANA DHARMA
Yes..they are the real.cancer.which is directly distroying.this GREAT DHARMA.
Fortunately
It is affected and growing inside.. SO TREATMENT WILL BE EASY.. BUT WE NEED TO IDENTIFY THESE EFFECTED CELLS FIRST..
THEN START TREATMENT. IMMEDIATELY
JAI SANAATHANA DHARMA
Wake up to reality. Fear is the force that make resistance, to the smooth spining of the wheel. We must defeat that force and remove the resistance on the wheel.
❤ yes
നമസ്കാരം 🙏🏻🙏🏻
ഹൈന്ദവർ ആരും തന്നെ വാവർ എന്ന് പറയരുത്. വാപുരൻ എന്നേ പറയാവു.
പെങ ളു കുട്ടി ലിപ്റ്റിക് ഇല്ലങ്കിലും നല്ലെ ദൈവാശം ഉള്ള ഹിന്ദു കുട്ടി . നമ്മൾ അമ്മയാകണം കാളിയാകണം👍👍👍👍👍
സത്യം
പുലരട്ടെ
🙏🙏
വന്ദേമകതരം ,സ്വാമി ശരണം
Chechyee vargeeyatha nirthikko athan nallath
How is that writers of Indic dispensation, especially intellectuals writing on Sabarimala and Ayyappa for centuries could not decipher this new proof ? This person has to be right bcoz he has given many proofs. Can this channel programme head clarify this in any future episodes?
It's only Communists who invented Vapuran alias Vavar swami belonging to Islam, as a token of secularism. This is utter nonsense and nobody has questioned it.
@ramoji9830 surprising! Even the devotees like to trod on the beaten bath.
@ramoji9830 no right thinking devotee or intellectual has still come to the fore supporting the new findings. Pathetic.
@@RadhakrishnaSwamy-yx7oi then open the new path for everyone to pass
@@ramoji9830 that's upto the stake holders.
ബുദ്ധിയുള്ളവർ എന്നോ തിരിച്ചറിഞതാ ഇത് വെറും സാങ്കൽപിക നോവലാണെന്ന്😂😂😂😂😂
❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍❤️❤️❤️
അയ്യപ്പൻ ബുദ്ധനാണ് എന്ന കാര്യം സ്വാമി എന്താ പറയാത്തത്.
ബുദ്ധ വിചാരം ആയിരുന്നില്ലേ ശബരിമല ⁉️
ഡാ മാലയിട്ട് താടിയും വളർത്തി ഇരുന്നുകൊണ്ട് ആവശ്യമില്ലാത്ത ഞാനൊരു മുസ്ലിമാണ് ഞാൻ പതിനാറ് മല ചവിട്ടി ഉണ്ട് എന്നെ കൊണ്ടുപോയ ആള് ഞാൻ 87 ലാണ് പോകുന്നത് ശബരിമലയിൽ ഇല്ല
എനിക്ക് വീട്ടിൽ പോലും ഇരിക്കാൻ വയ്യ,,എന്റെ ഭൂമി ഇവറ്റകൾക്കു വേണമത്രേ
വാവർ സ്വാമിയേ ശരണം അയ്യപ്പ
Kalam
Mari
Iny ayyappante.chelavil vavare pottendathilla o k thank you
👍
സനാതന ധർമ്മത്തെ പറ്റിയെറുപ്പം മുതലെ പഠിപ്പിക്ക കമദ്രസ പോലെയുള്ള ഹിന്ദു പാഠശാലകൾ തുടങ്ങുക അല്ലാതെ വേറെ വഴി യില്ല
മത പാഠ ശാല നിയമപരമായി തുടങ്ങാൻ പറ്റില്ല
Yes
Halo itra kaalam evidairunnhu
ഇതുപോലെ മുന്നോട്ടുപോയാൽ സമാധാനത്തോടെ ജീവിക്കാം. അതുപോരല്ലോ വർഗീയവാദികളായ പണക്കൊതിയന്മാർക്ക്. വാവർ നട മാത്രമല്ല ഇതുപോലെ എല്ലാ ആരാധനാലയങ്ങളും ഹിന്ദുവിന്റേതാക്കാനുള്ള കുല്സിത തന്ത്രങ്ങൾ ഭൂരിപക്ഷത്തിന്റെ ബലത്തിൽ നടത്തുകയാണ്. ഇവർക്ക് എന്ത് വിസ്വാസം ആണ് ഉള്ളത്. മനുഷ്യരുടെ സമാധാനവും സന്തോഷവും നശിപ്പിക്കുന്ന എന്ത് ഈശ്വര ഭക്തിയാണ് ഇവർ ഉയർത്തിപ്പിടിക്കുന്നത്?
മുസ്ലീങ്ങൾ ആരെങ്കിലും പറഞ്ഞോ ബാബർ പള്ളിയിൽ പോകണമെന്ന് മതസൗഹാർദ്ദം ആണ് വേണ്ടത്
Last pallinte adiyil kuyich nokanam ennpaeayancha mathiyarnu
Who was prathishta vavar
എല്ലാം നിങ്ങളുടെ
അന്ധവിശ്വാസം
എല്ലാം നിങ്ങള്
തീരുമാനിക്ക് വാവരെ ഞങ്ങൾക്ക് വേണ്ട
ഞങ്ങളുടെ ആരും അല്ല വാവര്
Ayyappante chelavil vavare pottunna hynanavar iniyenkilum idichinirathanam.o k.thank you
ഓണത്തെ മാവേലിക്കു പകരം വാമന ദിനം ആക്കിയത് പോലെ അല്ലേ ⁉️
ശരിയാണ് കള്ളത്തരം പടച്ചുവിടുന്നാ സിനിമ കേരള സ്റ്റോറി
ഇതാണ് പറയേണ്ടത്
Who was prathishta kiya vabar
ശബരിമല ഹിന്ദുവിൻ്റേതല്ല'അതൊരു ബുദ്ധക്ഷേത്രമാണ്
അനുഭവിച്ചെ തീരുള്ളൂ
Ethin valla relayum undo
വാവരാണെന്നതിനോ
വാപുരനാണെന്നതിനോ
എന്തെങ്കിലും തെളിവ് കൊണ്ടുവരാമോ?