ക്ഷേത്രങ്ങളിൽ ഷർട് ധരിച്ചു കയറണോ?? | Wear a shirt in temples?? | Dr TP Sasikumar

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 152

  • @i4trouth101
    @i4trouth101 16 дней назад +5

    ആചാരത്തിൻ്റെ പേരിൽ വഴി നടക്കാൻ സമ്മതിക്കാതിരുന്ന നിങ്ങളുടെ ആചാരം ഇനി ഈഴവർ അംഗീകരിക്കില്ല

  • @saneeshsai9329
    @saneeshsai9329 17 дней назад +12

    തമിഴ്നാട്ടിൽ ഈ അടുത്തിടെ വന്നത് 24 അന്താരാഷ്ട്ര കമ്പനികൾ 2 ലക്ഷം പേർക്ക് തൊഴിൽ നമ്മളിപ്പോഴും ക്ഷേത്രത്തിൽ ഷർട്ട് ഇടണോ വേണ്ടയോ എന്ന ചർച്ചയിലാണ്😅

    • @jayaramesh62
      @jayaramesh62 12 дней назад

      അതു ഭരിക്കുന്നവൻ്റെ സാമർഥ്യം പോലെ ഇരിക്കും. ചുക്കിനും ചുണ്ണാമ്പിനും കൊള്ളത്തവൻ ഇങ്ങനെ ചെറുപിള്ളത്തരമായി വിവാദം ഉണ്ടാക്കി സമയം കളയും

  • @MiniVinod-dw2vm
    @MiniVinod-dw2vm 12 дней назад

    ആരാധനാലയങ്ങളിൽ ഷർട്ട്‌ ഇട്ടോ ഇടാതെയോ പോകുന്നതിലല്ല, നേരെമറിച്ചു ഒരു മനുഷ്യൻ സാത്വികനായി ജീവിക്കുക. അപരനെ ഉപദ്രവിക്കാതെ. അവൻ ആരാധനാലയങ്ങളിൽ പോയില്ലെങ്കിലും അവർ ദൈവത്തിനു തുല്യം 🙏മനുഷ്യാ നീ നിന്നെ തന്നെ ക്ലീൻ ആക്കൂ 🙏🙏

  • @RatheeshKG-vz9bw
    @RatheeshKG-vz9bw 16 дней назад +4

    ഷർട്ട്‌ ഇട്ടു കേറിയലും ഭഗവാൻ അനുഹ്രെഹിക്കും ഭക്തരുടെ മനസ് ആണ് ഭഗവാൻ നോക്കുന്നത് എല്ലാം മനുഷ്യർ ഉണ്ടാക്കി വെച്ചതാണ്

  • @prakasha5629
    @prakasha5629 9 дней назад

    നമസ്തേ 🙏🙏തെറ്റായ ആചാരങ്ങൾ മാറ്റണം പക്ഷെ ആർക്കും ഉപദ്രവിക്കാത്ത അവനവനും ദോഷം ഇല്ലാത്ത ആചാരങ്ങൾ എന്തിനു മാറ്റണം...

  • @mrharisari
    @mrharisari 17 дней назад +15

    ധൂർത്തും ദുർവിനിയോഗവും കൊള്ളയും കൊലയും ഒന്നും ആർക്കും ഒരു പ്രശ്നവുമില്ല ആർക്കും ഉപദ്രവങ്ങളില്ലാത്ത ഒരു ഷർട്ടിൻ്റെ പേരിലാണ് ഇത്തരം വിവാദങ്ങൾ നടക്കുന്നത് ...!
    ഈ നാട് ഇങ്ങനെ തന്നെ കഷ്ടം ...

    • @Pramodmallikappurath-s7u
      @Pramodmallikappurath-s7u 16 дней назад

      എങ്കിലേ 3ആം ഭരണം വരൂ ശ്രദ്ധ തിരിക്കൽ

  • @ajeshprabhakar7519
    @ajeshprabhakar7519 17 дней назад +9

    ഈ കാലഘട്ടത്തിൽ ഹിന്ദു ആചാരം ഹിന്ദു ആചാര്യൻ മാർ മാറ്റി എഴുതും എന്ന് പറയുന്നത് തന്നെ പൊട്ടത്തരം ആണ്,,, അങ്ങനെ ആണെങ്കിൽ ഇത് ഇപ്പോളെ മറ്റേണ്ടത് ആയിരുന്നു,, ഒന്നിച്ചു അച്ചാര്യൻ മാർക്ക് തന്നെ ഒരു അഭിപ്രായം ഇല്ല... ഞാൻ
    ഈ ചാനൽ തന്നെ നല്ലതിനെ നല്ലതായി കാണാൻ അല്ല പറയുന്നത് ആര് പറങ്ങാതാണേലും നല്ലതിനെ അംഗീകരിക്കാൻ കഴിയണം.. ഷർട്ട്‌ ഇട്ട് അമ്പലത്തിൽ കയറിയാൽ എന്താ...

  • @ramachandrankolleri3526
    @ramachandrankolleri3526 17 дней назад +6

    ഇവിടെ രാഷ്ട്രീയമാണ് പ്രശ്നം. ആരു പറഞ്ഞു എന്നുള്ളത് അല്ല എന്തു പറഞ്ഞു എന്നുള്ളതാണ് പ്രധാനം. അതിനാൽ ഇന്നത്തെ അവസ്ഥയിൽ പുരുഷന്മാർ ഷർട്ട് ധരിക്കുന്നത് തന്നെയാണ് അഭികാമ്യം.

  • @JayaprasadV-ns3pj
    @JayaprasadV-ns3pj 17 дней назад +15

    ഷർട്ട്‌ ധരിക്കണം എന്നാണ് എന്റെ അഭിപ്രായം കാരണം ഷർട്ട്‌ അഴിക്കണം എന്നുള്ളതുകൊണ്ട് പലരും ക്ഷേത്രത്തിൽ കയറാറില്ല എനിക്ക് തോന്നുന്നു ഈ ആചാരം വന്നത് പണ്ടുകാലത്തു മുണ്ടും മേൽമുണ്ടും ആയിരുന്നു പുരുഷന്റെ വസ്ത്രം പിന്നെ ഷർട്ട്‌ വന്നപ്പോൾ ചെറുപ്പക്കാർ അത് ഇട്ടു തുടങ്ങി എന്നാൽ കാരണവന്മാർ അത് അംഗീകരിച്ചില്ല ഷർട്ട്‌ ഇട്ടു വീട്ടിൽ കയറാൻ സമ്മതിച്ചില്ല എന്നാൽ കലക്രെമേണ ചെറുപ്പക്കാർ വിജയിച്ചു അവർ ഷർട്ട്‌ ഉപയോഗിച്ച് തുടങ്ങി എന്നാൽ ക്ഷേത്രത്തിൽ വിശ്വാസം എന്ന കാര്യം ഉള്ളതുകൊണ്ട് അത് ലംഘിക്കാൻ ചെറുപ്പക്കാർക്ക് കഴിഞ്ഞില്ല അത് ഇപ്പോഴും തുടരുന്നു മാറ്റം കാലത്തിന്റെ ആവശ്യമാണ്

    • @maneshchandran5289
      @maneshchandran5289 17 дней назад +2

      ആചാരങ്ങൾ അനുഷ്ഠിക്കാൻ ഉള്ളതാണ്.ഷർട്ട്‌ ഇട്ടു അമ്പലത്തിൽ ചെറുപ്പക്കാർ കയറിയിട്ട് വേണം ഖജനാവ് നിറയാൻ 😂

    • @sandeepav945
      @sandeepav945 17 дней назад

      പുരുഷന്മാർക്ക് അമ്പലത്തിൽ ഉള്ള ദേവൻറെ അല്ലെങ്കിൽ ദേവിയുടെ കോസ്മിക് അല്ലെങ്കിൽ ജിയോ എനർജി കിട്ടണമെങ്കിൽ ഷർട്ട് ഊരുന്ന വേണം

    • @gop1962
      @gop1962 16 дней назад

      Somebody want. Non veg prasada.Is it ok for you.
      If any body don't intersted remove shirt,then don't visit temple.Let them go to secular green place.

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 16 дней назад +2

      സ്രീകൾ ഉടുപ്പ് ഇട്ടു അല്ലെ കയറുന്നതു ഇതൊക്കെ ചുമ്മാ ചില ആചാരങ്ങൾ

    • @Born_to_fight_333
      @Born_to_fight_333 16 дней назад

      ഭക്തി ഉള്ളവർ അമ്പലത്തിൽ പോയാൽ മതി സഹോ. കഷ്ടപ്പെട്ട് ആരും പോകണ്ട

  • @mukkammukkam-jq3bc
    @mukkammukkam-jq3bc 17 дней назад +4

    ഏതു വേഷം ധരിച്ച് ക്ഷേത്രത്തിൽ കയറിയാലും ആ ക്ഷേത്രത്തിൽ ഉള്ള ദേവ ചൈതന്യം വന്നവരുടെ വസ്ത്രം നോക്കിയിട്ടല്ല അനുഗ്രഹം പ്രധാനം ചെയ്യുന്നത് വസ്ത്രധാരണം ഇന്നത്തെ കാലഘട്ടത്തിൽ അവരവരുടെ ഇഷ്ടമാണ് ഏതു വസ്ത്രം ധരിച്ചിട്ട് ആണെങ്കിലും വരുന്ന ആളുകളുടെ മനോഭാവം ആയിരിക്കണം അവരുടെ സമർപ്പണമാണ് ഇവിടെ പ്രധാനം

  • @jollyjoseph9632
    @jollyjoseph9632 16 дней назад +2

    ഇവൾ കെട്ടിയോനെ ഷർട്ട്‌ ഇടാതെ വെളിയിൽ ഇറക്കില്ല അവളുടെ തലയാട്ടാൽ 🙏ദൈവം മനസ്സിൽ ആണ് ഹൃദയത്തിൽ ആണ് 👍🙏

  • @RajAN-rh5qy
    @RajAN-rh5qy 10 дней назад

    Njan shirt idarilla. T-shirt aanu. Mund udukarilla. Pants aanu. Kayaran patuo??

  • @crrajendramenon5892
    @crrajendramenon5892 17 дней назад +1

    Shirt and pants may be allowed in temple as per modern age. Thanks for information. It's written in Prasna Maargam that new tradtion may be evolved.

  • @rajantc5400
    @rajantc5400 17 дней назад +5

    ഷർട്ട് മാറ്റത്തിൽ രാഷ്ട്രീയം കലർത്തണ്ട ആവശ്യമില്ല മേൽ വസ്ത്രം ധരിച്ചു. ക്ഷേത്രത്തിൽ പോകാൻ സ്ത്രീകൾക്ക് അവകാശമുണ്ടായിരുന്നില്ല ആരോഗ്യപരമായ രീതിയിൽ നോക്കിയാലും ഇന്ന് ഷർട്ട് അനുവദിക്കേണ്ടതാണു പ ഇന്ത്യൻ ഭരണഘടന അനുസരിച്ചാണ് കാര്യങ്ങൾ നടക്കേണ്ടത് തന്ത്രിയോട് ചോദിച്ചിട്ടല്ല ശാന്തിനിയമനത്തിൽ സുപ്രീം കോടതി ഉത്തരവ് നല്കിയത് പപൂണ്ൽ പരിഗണന ക്ഷേത്രത്തിൽ ഉണ്ട് ഗുരുവായൂർ ക്ഷേത്രത്തിൽ ആദ്യകാലത്ത് ബ്രാഹ്മണർക്ക് ഭക്ഷണം നല്കിയിരുന്നുള്ളു ആ കാലത്ത് പൂണൂലില്ലാത്ത ആനന്ദതീർത്ഥ സ്വാമികളെ ഭക്ഷണത്തിരുന്നപ്പോൾ പൂണൂലിട്ട വർഗ്ഗം തവിട്ട് പൊടിയാക്കി അതൊന്നും വിസ്മരിക്കാവുന്നതല്ല

  • @sreekumaranm188
    @sreekumaranm188 13 дней назад

    ഞാൻ ഒരു കമന്റിട്ടു. അത് കാണാനില്ല. അതുകൊണ്ട് വേറൊന്നാണ് പറയാൻ പോകുന്നത്.
    "ചെന്നൈയിലെല്ലാം പൂണൂൽ കടയിലും കിട്ടും."
    നിങ്ങളാരും കേരളത്തിന്റെ പുറത്തു പോയിട്ടില്ലേ?
    ഗുരുവായൂരപ്പന്റെ സന്നിധിയിൽ മുണ്ടുടുത്ത്
    "ഹരേ കൃഷ്ണാ" എന്നു വിളിക്കുമ്പോൾ കൃഷ്ണാവതാര കഥയെല്ലാം മറന്ന് കൃഷ്ണനെ നമ്മൾ മലയാളിയാക്കി
    "കാലദേശാവധിഭ്യാം നിർമ്മുക്തം നിത്യമുക്തം" എന്നത് മറന്നു പോവുകയാണ് നമ്മൾ.
    "ഹരേ കൃഷ്ണാ!!"

  • @rajanvelayudhan7570
    @rajanvelayudhan7570 12 дней назад

    കേരളത്തിലെ ക്ഷേത്ര പ്രതിഷ്ഠകൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമാണ്.
    അപ്പോൾ ആചാരങ്ങളിൽ മാറ്റം വരും.
    മാറ്റങ്ങൾ പലതും വന്നു കഴിഞ്ഞു, ഈ മാറ്റം ക്ഷേത്രങ്ങളിൽ ആവാമോ എന്ന് തന്ത്രി മുഖ്യ രാണ് ദേവഹിതം നോക്കി നടപ്പിലാക്കേണ്ടത്. ദേവസ്വത്തിനോ സർക്കാരിനോ ഒരു മതത്തിന്റെയും ആചാരങ്ങളിൽ കൈകടത്താനോ നിര്ബന്ധിക്കാനോ അധികാരമില്ല.
    ആചാരങ്ങൾ പാലിക്കാൻ കഴിയുന്നവർ ക്ഷേത്രത്തിൽ പോയാൽ മതി. ഹിന്ദു വിൽ ക്ഷേത്രത്തിൽ പോയേ മതിയാവൂ എന്ന നിയമ മില്ലല്ലോ.

  • @PrasannaKumar-dt6xw
    @PrasannaKumar-dt6xw 17 дней назад +5

    ഒരു കാര്യം പറയുമ്പോൾ വേറൊന്നിൽ പോകരുത് ക്ഷേത്രത്തിൽ ഷർട്ട് ധരിക്കണോ വേണ്ടയോ നീ ക്ഷേത്രത്തി പോകണോ അത് നിൻ്റെ ഇഷ്ടം
    നീചജന്മത്തിൽ മനുഷ്യനായി ജനിച്ച് തീരുന്നു.

  • @sushamabaiputhanvalappil843
    @sushamabaiputhanvalappil843 13 дней назад

    ചില വിഭാഗം സ്ത്രീകൾക്കും പണ്ട് മാർ marykan പല ambalangalilum anuvadahm ഇല്ലായിരുന്നു എന്നാൽ ഈ ദുരാചാരം ഇപ്പോൾ ഇല്ല
    ബ്രിട്ടീഷുകാർ ഇന്ത്യ യിൽ ഉണ്ടായിരുന്നപ്പോൾ ഉള്ള നമ്മുടെ സമൂഹം എന്തായിരുന്നു എന്നത് വെച്ച് ചിന്തിക്കുമ്പോൾ പുരുഷൻമാർ shirt urunathum ജാതി നിർണയിക്കാൻ ആയിരിക്കാം എന്ന സാദ്ധ്യത തള്ളിക്കളയാൻ പറ്റില്ല

  • @harikr4220
    @harikr4220 17 дней назад

    Dr Sasiķumar sir ,Lakshmi kanathu everything yenda namaskram

  • @sajithadeepak6809
    @sajithadeepak6809 16 дней назад

    👍👍👍🙏

  • @anandpappad8694
    @anandpappad8694 16 дней назад +2

    കമ്മിണിക്കുട്ടി കേരളം പോലെ ചെറിയ സ്ഥലത്ത് ഒതുങ്ങുന്ന ആളല്ല പ്രകൃതി എന്ന ഈശ്വരൻ ചില ആൾക്ക് അച്ഛനെ അഛാ എന്ന് വിളിക്കാൻ പറ്റിയത് എന്ന് അറിയാമോ കമ്മിണിക്കുട്ടി

  • @emerald.m1061
    @emerald.m1061 17 дней назад +1

    ഷർട്ടിടണ്ടതൊരു ആവശൃമാണ്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ശ്രീകോവിലിന് മുമ്പിൽ ഷർട്ടിടാതെ വിയർത്ത് ഒഴുകി നാറുന്ന ആണുങ്ങളുടെ അടുത്ത് നിന്ന് അവിടുത്തെ തിരക്കിൽ അവരുടെ വിയർപ്പത്രയും സാരിയിലും ദേഹത്തും ആയ കഥ എൻറ്റെ ഒരു നോർത്തിൻഡിയൻ സുഹൃത്ത് പറഞ്ഞ ട്ടുണ്ട്. മനുഷ്യനിർമിത ആചാരങ്ങൾ കാലാനുസൃതമായി മാറേണ്ടതുണ്ട്.

  • @JainKn-q7y
    @JainKn-q7y 16 дней назад +1

    ക്ഷേത്രങ്ങളിൽ വ്യവത ശല സകൾ ഉങ്ങാക്കണം

  • @ajeshprabhakar7519
    @ajeshprabhakar7519 17 дней назад +5

    മേൽവസ്ത്രം ഇടാതെ നല്ല തിരക്കിൽ വേയർത്തു പറ്റി നിൽക്കുന്ന ഏർപ്പാട് അത്ര സുഖം ഉള്ള ഏർപ്പാട് ഒന്നുമല്ല,, അത് ഒക്കെ മറ്റേണ്ടത് തന്നെ ആണ് ഈ കാലഘട്ടത്തിൽ, അതും അല്ല പണ്ട് പോലെ അല്ല ഇന്ന്, ഇന്ന് ചെറുപ്പം തന്നെ ആണ്‌ ആൺകുട്ടികളെ ഷർട്ട്‌ ഇട്ട് തന്നെ ആണ്‌ വളർത്തുന്നത് അങ്ങനെ ഉള്ളകുട്ടി വളർന്നുവരുമ്പോൾ അവന് കുറേ സ്ത്രീകൾക്കിടയിൽ മേൽ വസ്ത്രം അയിച്ചു മാറ്റുന്നത് മനപ്രെയാസം തന്നെ ആണ്‌,,,,, അതും ചിലർക്ക് പല അസുഖങ്ങളും ഉള്ളവർ ആണ്‌ അത് തോട്ടൊരുമ്മി നിന്ന് പകരുന്നത് മേൽ വസ്ത്രം ഉപയോഗിച്ചു കുറച്ചെങ്കിലും തടയാൻ കഴിയും

  • @Joby03naturaNatura
    @Joby03naturaNatura 16 дней назад

    Kshethrangalil shirt dharichu keranam.

  • @vinodmukundan8281
    @vinodmukundan8281 17 дней назад

    Shirt should be allowed. This custom of removing shirt only in Kerala and very rarely only in other states. This custom is stopping many from going to temples

  • @Joby03naturaNatura
    @Joby03naturaNatura 16 дней назад

    Adharaneeyanaya sachidanantha swamiye vichithra jeevi ennu vilichathu athu vilich avarude samskara soonyatha ayi kaanunnu.

  • @prasadthenadath-el5vo
    @prasadthenadath-el5vo 17 дней назад +9

    പണത്തിനു അമ്പലത്തിലും ഇറച്ചി കടയിലും കയറാം പിന്നെ ഷർട്ട്‌ 😢😢😢😂

    • @ananthu7280
      @ananthu7280 17 дней назад +1

      💯👍🏻

    • @mythoughtsaswords
      @mythoughtsaswords 16 дней назад +1

      ഒന്നും അറിയാതെ ചക്കിനു ചുക്കെന്നു പറയാതെ - ക്ഷേത്രചാരങ്ങൾക്കെല്ലാം അതിന്റെ ശാസ്ത്രീയ അടിസ്ഥാനവും ഉണ്ട്

    • @harikumarvs2821
      @harikumarvs2821 16 дней назад +2

      എന്ന് വച്ച് നിങ്ങളുടെ അച്ഛൻ കല്ല്യാണം കഴിഞ്ഞ് നിങ്ങളുടെ അമ്മയുടെ അടുത്ത് കിടക്കുന്നതിന് പകരം അയൽവക്കക്കാരൻ ആണോ കാലം മാറി എന്ന് പറഞ്ഞു കിടക്കുന്നത്,

    • @ananthu7280
      @ananthu7280 16 дней назад

      @@harikumarvs2821 നമ്പൂതിരി സംബന്ധം കൂടാൻ വരുമ്പോൾ നായര് ഉമ്മറത്തിരുന്ന് വെറ്റില മുറക്കുന്ന പോലെയാണോ ഇപ്പോഴും നായര് ചെയ്യാറ്

    • @ananthu7280
      @ananthu7280 16 дней назад +1

      @@harikumarvs2821 നമ്പൂതിരി സംബന്ധം കൂടാൻ വരുമ്പോൾ നായര് ഉമ്മറത്തിരുന്ന് വെറ്റില മുറക്കുന്ന പോലെയാണോ ഇപ്പോഴും നായര് ചെയ്യാറ്

  • @jkrishnan7040
    @jkrishnan7040 17 дней назад +3

    അമ്മിണി കുട്ടിയും ശശി അണ്ണനും

  • @i4trouth101
    @i4trouth101 16 дней назад +1

    സ്ത്രീകൾ ഉടുപ്പിടുത് എന്ന് പറഞ്ഞ ആചാരം മാറ്റിയോ ? ഇതും ഈഴവർ മാറ്റും . ബ്രാഹ്മണർ ശിവഗിരി പറയുന്നത് അനുസരിച്ചേ പറ്റു . കാരണം ഭരണം മാറി

  • @SantoshKumar-cv1cq
    @SantoshKumar-cv1cq 12 дней назад

    ആദ്യം പേരാമംഗലം ക്ഷേത്രമാണ് ഷർട്ട് ഊരാതെ നാഗരാജ ക്ഷേത്രത്തിൽ ദർശനം നടത്താം എന്ന് തെളിയിച്ച് കൊടുത്തത്, അതിന് അസൂയപ്പെടെണ്ട

  • @PappanKanhanghad
    @PappanKanhanghad 17 дней назад

    ഒത്തിരി അറിവ് സാർ ഇനിയും പറയൂ കേൾക്കാം.അഞ്ചാം വേദമായ പൂരക്കളിയെ കുറിച്ച് പറഞ്ഞാൽ ധന്യനായി. ഈ വേദത്തെക്കുറിച്ചും അങ്ങ് പറയണം.ജനങ്ങൾ അറിയേണ്ടേ?

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 17 дней назад

      യഹോവ ഭക്തി ജ്ഞാനത്തിന്റെ ആരംഭം . ( Proverbs 9:10-bible )

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 17 дней назад

      ഏതായാലും ഈ അന്ധഭക്തന്മാരുടെ ഇടയിൽ നിങ്ങൾ ഒരാൾ മാത്രം എങ്കിലും കുറിക്കു കൊള്ളുന്ന മറുപടി പറഞ്ഞല്ലോ ? കമന്റ് ബോക്സ് മുഴുവൻ ഞാൻ മിക്കവാറും നോക്കാറുണ്ട് . ഹിന്ദു മതം ഏതോ വലിയ ജ്ഞാനം പകരുന്ന ഒന്നാണെന്ന് വരുത്തിത്തീർക്കാൻ ആണ് ഇവർ ശ്രമിക്കുന്നത് .
      ദൈവം യേശു ആണ് എന്ന് പറഞ്ഞാൽ ഒരുത്തനും കേൾക്കാൻ ചെവി ഇല്ല .
      ജ്ഞാനം വിളമ്പുന്ന കുറേ ചാണകങ്ങൾ . 😂🤣

  • @i4trouth101
    @i4trouth101 16 дней назад +1

    ഇവിടെ ബ്രാഹ്മണനും ഹരിജനും തുല്യർ . വർണ്ണ വിവേചനം നിങ്ങളുടെ വീട്ടിൽ മതി . ഈഴവർ ഭരിക്കും

  • @rajeevchacko5107
    @rajeevchacko5107 14 дней назад

    പൂജാരികളും മാന്യമായി വസ്ത്രം ധരിച്ചു പൂജ ചെയ്യണം. തിരുമേനി അൽപവ സ്ത്ര ധാരിയായി ഭക്തരെ പൃഷ്ഠം കാണിച്ച് പുറംതിരിഞ്ഞു നിന്ന് പൂജ ചെയ്യുന്നത് ശരിയല്ല. സംസ്കാര ശൂന്യത.

  • @rangersanbharatheeyan8778
    @rangersanbharatheeyan8778 16 дней назад +1

    🙏🪔👌✌️💪👍 WONDER, WHY IS NOT A SINGLE EDUCATED MALLU TO TALK ABOUT ,FREEING SANATAN TEMPLES FROM GOVT. CONTROL 🤔🤔🤔🤔🤔IN KERALA?

  • @harisivadam8553
    @harisivadam8553 16 дней назад +3

    ഇന്ന് ഈ ചർച്ചയ്ക്ക് കാരണക്കാരൻ ഒരു പക്ഷേ പിണറായി വിജയനാകാം.
    എന്നാൽ ഹിന്ദു ജനത വർഷങ്ങൾക്ക് മുൻപേ പറയുന്ന കാര്യമാണിന് ഈ വസ്ത്രധാരണത്തിൻ്റെ പേരിൽ ക്ഷേത്രദർശ്ശനം നടത്താൻ സാധിയ്ക്കാത്ത യുവതലമുറയും പറയുന്നുണ്ട് മാറ്റങ്ങൾ വേണം എന്നാൽ ഭക്തർ ഷർട്ട് ധരിയ്ക്കുന്നത് കൊണ്ട് ദേവന് അനിഷ്ഠമാണെന്ന് ആരും പറഞ്ഞ് കേട്ടിട്ടില്ല... രാഷ്ട്രീയക്കാരോ അവിശ്വാസികളോ അഭിപ്രായം പറഞ്ഞത് കൊണ്ട് വരും തലമുറയ്ക്ക് എല്ലാവർക്കും ക്ഷേത്രദർശ്ശനം സുഗമമായി നടത്താനുള്ള സമ്പ്രദായത്തെ എതിർക്കുന്നത് യുക്തിയല്ല

  • @SOUDAMMAV
    @SOUDAMMAV 17 дней назад +1

    pattinipavangalkulla pention samayathu kodukefa.paranari

  • @karthikhari4670
    @karthikhari4670 15 дней назад

    ഇപ്പോഴും സനാതനക്കാർ വിശ്വസിക്കുന്നതും പറയുന്നതും എഴുതിയിരിക്കുന്നതും ബ്രെഹ്മാവിന്റെ തലയിൽ നിന്നും മാറിൽ നിന്നും കൈയിൽ നിന്നും കാലിൽ നിന്നും മനുഷ്യൻ ഉണ്ടായി എന്നാണ് അങ്ങനെ അവർ സവർണർ ആയി. മറ്റുള്ളവർ അച്ഛനും അമ്മയ്ക്കും ഉണ്ടായി. പിന്നെ ബ്രഹ്മാവിന്റെ ആസനത്തിൽ നിന്നും സവർണൻ ഉണ്ടാകാഞ്ഞത് മനുഷ്യരാശിയുടെ ഭാഗ്യം. കാരണം ബ്രഹ്മാവിന്റെ നല്ല ശരീര ഭാഗങ്ങളിൽ നിന്നും ഉണ്ടായവർ കാട്ടികൂട്ടിയത് വെച്ച് നോക്കുമ്പോൾ ഓർക്കാൻ വയ്യ.😂😂😂

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y 17 дней назад +1

    ഷർട് മേൽ വസ്ത്രമാണ്, അതിനെ കുറിച്ചാണ് ഇപ്പോൾ വിവാദം.
    ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ അടി വസ്ത്രം ധരിക്കണോ വേണ്ടയോ എന്ന് കൂടി ചർച്ച ചെയ്യതാൽ ഭാവിയിൽ വരാൻ സാധ്യതയുള്ള ഒരു വിവാദം മുൻകൂട്ടി ഒഴിവാക്കാമായിരുന്നു.

  • @Plusk5825
    @Plusk5825 17 дней назад

    പറഞ്ഞുവരുമ്പോൾ എന്തും ചെയ്യാവുന്ന വേദി ആണോ templ.

  • @balakrishnanthallassery4376
    @balakrishnanthallassery4376 16 дней назад +1

    അവർണർക്കു പ്രവേശനമില്ല എന്നൊരു ബോർഡ് വെച്ചാൽ തിരുന്നതല്ലേ ഈ സവർണ പ്രശ്നങ്ങൾ.

    • @RemyaVijayan-h6o
      @RemyaVijayan-h6o 14 дней назад

      Appo engane sanaathanam paranj obc ye pattich. BJP vote vaangummm😅😅😅

  • @dhananjayachitra6427
    @dhananjayachitra6427 17 дней назад +1

    നിങ്ങൾ ചർച്ച ചെയ്യുന്നത് എന്തിനെ കുറിച്ചാണ് അവിടെയും ഇവിടെയും തൊടാതെ എന്തൊക്കെയോ പറയുന്നു കാതലായ കാര്യം പറയുന്നില്ല 😄കാലം മാറുമ്പോൾ കോലം മാറണം അത്കൊണ്ട് മാറ്റങ്ങൾ അനിവാര്യമാണ് shirt ധരിച്ചു പോകാം എന്നുള്ളതാണ് ഇപ്പോഴത്തെ കാലത്തിനു നല്ലത്...

    • @vedhaa871
      @vedhaa871 16 дней назад +1

      ഇവർ ഇപ്പോൾ മേൽവസ്ത്രത്തെ കുറിച്ച് ചർച്ഛിക്കുന്നു... നാളെ ഇവർ അടിവസ്ത്രത്തെ കുറിച്ചും ചർച്ചിക്കും...

    • @RemyaVijayan-h6o
      @RemyaVijayan-h6o 14 дней назад

      Sasi annan lakshmikkuttiye chirippikkanam 😅

  • @nikhithanvh792
    @nikhithanvh792 17 дней назад +1

    ഓം നമ ശിവായ

  • @balakrishnanthallassery4376
    @balakrishnanthallassery4376 16 дней назад

    നിങ്ങൾ ആർക്കു വേണ്ടിയാണു ഈ അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത്.... നിങ്ങൾക്കുവേണ്ടി മാത്രമല്ലെ....

  • @bharathanbharathan3219
    @bharathanbharathan3219 17 дней назад

    Sabarimalayi shirt dharikkunnudallo?🙏🙏

  • @SreekumarB-oh9vq
    @SreekumarB-oh9vq 17 дней назад +1

    ആദരണീയനായ സച്ചിദാനന്ദ സ്വാമികളെ വിചിത്ര ജീവി എന്നൊക്കെ അഭിസംബോധന ചെയ്യുന്നത് ശരിയാണോ

  • @amriteshvlogger.official
    @amriteshvlogger.official 17 дней назад +2

    പൂജയ്ക്കു മലരെല്ലാ മനസാണു കാമ്യം. ഇതു മനസ്സിലാകും അല്ലാതെ ശശിയണ്ണൻ പാലത്തും പറയും അമ്മിണിക്കുട്ടി അതുകേട്ട് ചിരിക്കാം മാത്രമുള്ള 🤭

  • @PappanKanhanghad
    @PappanKanhanghad 17 дней назад +1

    ലക്ഷ്മിയുടെ മുഖ ഭാവം ലാളിത്തം ഒത്തിരി ഇഷ്ടമാണ്. Keep it up 🙏🌹👍❤️

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 17 дней назад

      ലക്ഷ്മിയുടെ മോന്ത കാണാം അതല്ലാതെ ഹിന്ദു മതത്തിലെ അന്ധ വിശ്വാസത്തിൽ നിന്നും എന്താണ് കിട്ടുന്നത് 😂😂

    • @vedhaa871
      @vedhaa871 16 дней назад

      So hot sexy

  • @Kumar-zh1os
    @Kumar-zh1os 14 дней назад

    മരത്തിനു ചുവട്ടിൽ ഒരു കല്ല് വച്ചാൽ ഒരു ആരാധനാസ്ഥാനമായി എന്നൊക്കെ പറയുന്നത് ഇവിടുത്തെ ചില വിലകുറഞ്ഞ യുക്തിവാദികൾ പറയുന്ന പോലെ തോന്നി ... വെറുതെ ഒന്നും തന്നെ സംഭവിക്കില്ല ... എല്ലാം ഈശ്വര നിശ്ചയം മാത്രമാണ്... ഇവിടെ എന്തു നടക്കണമെന്ന് ആ ശക്തി തീരുമാനിക്കും ... മനുഷ്യർ ആ ശക്തിയുടെ വെറും കൂലിപ്പട്ടാളം മാത്രം ...
    ഇനി കാര്യത്തിലേക്ക് കടക്കാം ...
    ക്ഷേത്രത്തിനുള്ളിൽ ഷർട്ട് ഊതി പ്രവേശിക്കണമെന്ന വ്യവസ്ഥ വെച്ചിരിക്കുന്നത് , ദേവ ചൈതന്യം നെഞ്ചിൽ തട്ടണം എന്ന ഉദ്ദേശത്തിൽ ആണെന്ന് ആരൊക്കെയോ പറഞ്ഞു പരത്തിയതിനെ ഒരു സ്വാമി ഏറ്റുപിടിച്ച് , അതിനെതിരെ പറയുന്നത് കേട്ടു ... സ്വാമിയുടെ വാക്ക് ഇങ്ങനെ ... " അതെങ്ങനെ , ഒരു മുഴം കോട്ടൻ തുണിയെ ഭേദിച്ച് ഉള്ളിൽ കടക്കാൻ കഴിയാത്തതാണോ ദേവ ചൈതന്യം ? എന്ന് പരിഹാസ രൂപേണ ചോദിക്കുന്നത് കേട്ടു ...
    ആ ' ചാമി ' തന്നെ ഇക്കാര്യത്തിൽ , ഇതിനു മുൻപ് പറയുന്നത് കേട്ടു... അതായത് , ത്വക്ക് രോഗികൾ അമ്പലത്തിൽ വന്നാൽ , അയാളുടെ രോഗം മറ്റുള്ളവരിലേക്ക് പടരാതിരിക്കാൻ ഷർട്ട് ധരിക്കുന്നതാണ് നല്ലത് എന്ന് ... ഈ ചാമിയോട് ചോദിക്കുവാനുള്ളത് , ദേവ ചൈതന്യത്തിന് തുണിയെ ഭേദിച്ച് ഉള്ളിൽ കടക്കാം എങ്കിൽ , രോഗാണുവിന് തുണിയെ ഭേദിച്ച് വെളിയിൽ കടക്കാനും ആവും ... ത്വക്ക് രോഗമുള്ളവൻ അമ്പലത്തിൽ അല്ല ആശുപത്രിയിലാണ് പോകേണ്ടത് ... രോഗികൾക്ക് ചെന്ന് കയറാനുള്ള സ്ഥലം അല്ല അമ്പലം ...
    പിന്നെ , ആദ്യം പറഞ്ഞ കാര്യം ... അതായത് , എന്തോ വന്ന് നെഞ്ചിൽ തട്ടുന്ന കാര്യം ... വളരെ ശരിയാണ് ... ആരാനും എറിഞ്ഞു തരുന്ന ' ' ശാപ്പാട് ' നെഞ്ചിൽ തട്ടിയതാണ് ഈ അഹങ്കാരം ...! അമ്പലത്തിന്റെ മാത്രം നെഞ്ചത്തോട്ട് കയറാമല്ലോ അല്ലേ ??
    ക്ഷേത്രകാര്യങ്ങളിൽ ആരെ സഹകരിപ്പിച്ചാലും , ഈയൊരു വർഗ്ഗത്തിനെ ( സന്യാസി ) മാത്രം സഹകരിപ്പിക്കരുത് !... അത് ഓരോ ക്ഷേത്ര ഭാരവാഹികളും ശ്രദ്ധിക്കണം ... കാരണം ഇവന്മാർ ക്ഷേത്രത്തിന്റെ ശത്രുക്കളാണ് ... പടിയടച്ച് പിണ്ണം വയ്ക്കണം ...
    ക്ഷേത്രത്തിൽ ഷർട്ട് ധരിച്ച് കയറരുത് എന്ന് നിഷ്കർഷിച്ചിരിക്കുന്നത് മണ്ടന്മാരല്ല ... അത് എന്തിനെന്നു വച്ചാൽ , ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന ആൾ ഷർട്ട് ഊരി മാറ്റുന്നതിലൂടെ കേവലം ഒരു മുഴം തുണിയല്ല അഴിച്ചു മാറ്റുന്നത് ... അല്ലെങ്കിൽ മാറ്റപ്പെടുന്നത് ... അതിലൂടെ അതുവരെ അയാളെ ഭരിച്ചിരുന്ന , കീഴടക്കിയിരുന്ന മ്ലേച്ഛമായ ശരീര ബോധത്തെയാണ് ഊരി മാറ്റുന്നത് ... അല്ലെങ്കിൽ മാറ്റപ്പെടുന്നത് ... ആ ദുഷിച്ച ' കഞ്ചുകം ' അഴിച്ചുമാറ്റിയിട്ട് അവിടേക്ക് പ്രവേശിച്ചെങ്കിൽ മാത്രമേ , അയാൾ എന്തിനു വേണ്ടിയാണോ അവിടേക്ക് പ്രവേശിക്കുന്നത് , ആ ഫലം അയാൾക്ക് ലഭിക്കുകയുള്ളൂ ... ശരീരബോധം എന്ന അപകർഷതാബോധത്തിന് അടിമപ്പെട്ട ഒരുത്തന് , പട്ടി ചന്തയ്ക്ക് പോയ അനുഭവമേ ക്ഷേത്രത്തിൽ പോയാൽ കിട്ടുകയുള്ളൂ ...
    കാര്യസാധ്യതയ്ക്ക് വേണ്ടിയുള്ളതല്ല ക്ഷേത്രദർശനം ... ആകെക്കൂടിയുള്ള പ്രയോജനം , മേൽപ്പറഞ്ഞതുപോലെ , ദുഷിച്ച ശരീര ബോധത്തെ ഹനിിക്കുക എന്നത് മാത്രമാണ് ... അതിന് മാത്രമാണ് ഷർട്ട് ഊരണം എന്ന വ്യവസ്ഥ വച്ചിരിക്കുന്നത് ... ശരീര ബോധം എന്ന അപഹർഷതാ ബോധത്തെ ജയിച്ച ഒരാളിന് , ജീവിതത്തിൽ വിജയം മാത്രമേ ഉണ്ടാവൂ ... ഇങ്ങനെയാണ് ക്ഷേത്രദർശനം കൊണ്ടുണ്ടാകുന്ന പ്രയോജനം ... അല്ലാതെ ലോട്ടറി അടിക്കാൻ ഒരു ദേവനും സഹായിക്കില്ല ...
    പിന്നെ , രണ്ടാമത്തെ കാരണം , ഓരോ വ്യക്തിയുടെയും ശരീരത്തിൽ നിന്നും വമിക്കുന്ന ദുഷിച്ച ദുർ മേദസ് ന്‍റെ ദുർഗന്ധം വായു സമ്പർക്കം നടന്ന് , ശുദ്ധീകരിക്കുക എന്നത് കൂടിയാണ് ... വായു , അഗ്നി , ജലം എന്നിവയാണല്ലോ ഹൈന്ദവ ആചാര പ്രകാരമുള്ള ശുദ്ധീകരണ ഉപാധികൾ ...
    സ്ത്രീകളുടെ കാര്യം ഇവിടെ വരുന്ന പ്രശ്നമേ ഇല്ല ... കാരണം സ്ത്രീകൾ ഈ അടുത്ത കാലം മുതലാണ് ക്ഷേത്രങ്ങളിൽ പ്രവേശിച്ചു തുടങ്ങിയത് ...

  • @vineeshp7645
    @vineeshp7645 12 дней назад

    അമ്മിണിക്കുട്ടിയുടെ ചോദ്യത്തിന് ഒന്നും ഇയാൾ മറുപടി പറയുന്നില്ലല്ലോ

  • @anilmolath
    @anilmolath 15 дней назад

    വിശ്വാസികളുടെ വോട്ട് കിട്ടാതെ ആണോ പിണറായി അധികാരത്തിൽ വന്നത്. വിശ്വാസികളും കൂടി വോട്ട് ചെയ്തിട്ടാണ് ശിവൻകുട്ടി നേമത്ത് ജയിച്ചത്
    ആര് എന്ത് അഭിപ്രായം പറയണം എന്ന് യു ട്യൂബിൽ ഇരുന്നു പറയാൻ അല്ലേ നിങ്ങൾക്കൊക്കെ സാധിക്കു.. കേരളത്തിലെ മുഖ്യമന്ത്രി എല്ലാവരുടെയും ആണ്

  • @JanammaRajan-z7y
    @JanammaRajan-z7y 17 дней назад

    ❤❤❤❤❤❤❤

  • @RaniPH-b8f
    @RaniPH-b8f 15 дней назад

    ഓരോ നാട്ടിലെ കാലാവസ്ഥക് അനുസരിച്ചല്ലേ വസ്ത്രങ്ങൾ ധരിക്കുന്നത്.

  • @digitalmedia-pt9qm
    @digitalmedia-pt9qm 16 дней назад

    kola sthreeyanalle

  • @hariharankailasam4921
    @hariharankailasam4921 17 дней назад

    👌🙏👌🙏

  • @anilkumars-ci4hi
    @anilkumars-ci4hi 17 дней назад

    🙏ക്ഷമിക്കുക. അങ്ങയെ തിരുത്തുകയോ ചോദ്യം ചെയ്യുകയോ അല്ല ഉദ്ദേശം. അറി വിനായി (എനിക്ക്) അങ്ങും BC ഉപയോഗിച്ചു കണ്ടു Before Christ തന്നല്ലേ അപ്പോൾ ക്രിസ്തു ജീവിച്ചിരുന്നുവെന്നാണോ🙏

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 17 дней назад

    Shirturi pradaishinam cheyta vitamin d kittum. Vendatavar ett keratte. Strikalkk ntaylm body cover cheyendi varunundalo, apo purushanm cover cheyunatil thetonumila

  • @narayananv3402
    @narayananv3402 17 дней назад

    Yes

  • @divakarannamboothirikarekk6396
    @divakarannamboothirikarekk6396 17 дней назад

    👌👌👌👌👌👌👌👌🙏🙏🙏

  • @MadhuKumar-vb1nh
    @MadhuKumar-vb1nh 17 дней назад

    Anikum shethram undu kudumbathinu purathullavar vilakupolum kathikarilla 🙏

  • @anilmolath
    @anilmolath 15 дней назад

    ബ്രഹ്മണന്മാർ പണ്ട് താഴ്ന്ന ജാതിയിൽ ഉള്ളവരെ വഴി നടക്കാൻ സമ്മതിക്കാതെ ഇരുന്ന ഒരു കാലം ഉണ്ടായിരുന്നു.. അങ്ങനെ അങ് വെള്ള പൂശിയാൽ മാറുമോ ചരിത്രം

  • @rajagopalank1661
    @rajagopalank1661 17 дней назад +1

    താങ്കൾ ചെറുപ്പകാലത്തു ഫുൾകൈ സേർട്ടും ഇൻഷർട്ടുചെയ്ത് പാന്റ് ഇട്ടുകൊണ്ട് പോയ തിയേറ്ററിൽ ഇന്നും അങ്ങിനെ തന്നെയാണോ സിനിമകണാൻ അനുവദിക്കുന്നത്?

  • @SudheeshKc-jh7le
    @SudheeshKc-jh7le 17 дней назад +2

    സമൂഹം എന്തിനാണ് വളരുന്നത് എന്നാണ് നിങ്ങൾ ചോദിച്ചുകൊണ്ടിരിക്കുന്നത് . വളരരുത് എന്നാണ് നിങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നത്.
    100 വർഷം മാത്രം മുമ്പുള്ള കേരളത്തിലെ ഒരു ആചാരം പറയാം.
    ഒരാൾ നായരും മറ്റൊരാൾ നമ്പൂതിരി ആണെന്നും ഇരിക്കട്ടെ. രണ്ടാൾക്കും ക്ഷേത്രത്തിൽ കയറാം... പക്ഷെ നായർക്ക് സോപാനത്തിനു പുറത്ത് നിൽക്കാനേ കഴിയൂ... മാറ്റയാക്ക് ശ്രീകോവിലിനു മുൻപിൽ വരെ ചെല്ലാൻ കഴിയും.
    ഇത്തരം സാഹചര്യത്തിൽ തുണി കഴിക്കാതെ എങ്ങനെ നിങ്ങളുടെ ജാതി തിരിച്ചറിയും?
    ശരീരത്തിന് കുറുകെ മറ്റേ ആ കോണാൻ (പൂണൂൽ)ഉണ്ടോ എന്ന് തിരിച്ചറിയാൻ തന്നെയാണ് തുണിയഴിച് അമ്പലത്തിൽ കേറണം എന്ന് പറഞ്ഞൊരുന്നത് അല്ലാതെ മറ്റൊരു തേങ്ങയുമല്ല.

  • @shanthilalitha4057
    @shanthilalitha4057 17 дней назад

    🙏👌💐🙏

  • @rajendranrajendranragav4017
    @rajendranrajendranragav4017 17 дней назад

    സർ ആർമിയിൽ സൺ ഡൗൺ സ്ലിവ് ഡൗൺ കാരണം കൊതുക് കൂടുതൽ അറ്റാക്ക് ചെയ്യാതിരിക്കാൻ അതാണ് റൂൾ

  • @SOUDAMMAV
    @SOUDAMMAV 17 дней назад

    shirtittu ambalathil pokunna karyam paranari vijayan parayan ayal ambalathil pokunnillalo. pokunnavar idatheyo itto poikotte. athinekal ethrayo valiya kariyangal kidakkunnu. hindu kshethrathe akshepikan nokiyirikuvanu paranai patti

  • @ambikakr2522
    @ambikakr2522 17 дней назад +1

    D.N. G sir പണ്ടേ പറഞ്ഞിട്ടുണ്ട് ഇത് ആചാരം അല്ല .
    കീഴ് വഴക്കം ആണ് .
    ruclips.net/video/Xy9qSGnWyqQ/видео.htmlsi=jsF8JmhM7Sdo5-8V
    ruclips.net/video/j3u-wP06kto/видео.htmlsi=9coCMGT8WhCt4iuL

  • @i4trouth101
    @i4trouth101 16 дней назад

    പൂണൂൽ കാണിക്കുന്നത് മതി

  • @vineeshp7645
    @vineeshp7645 12 дней назад

    രണ്ടു കൂട്ടരും തമ്മിലടിപ്പിച്ച നടുക്ക് ചോര കുടിക്കുന്ന ചെന്നായയെ പോലെ ആവരുത്

  • @amriteshvlogger.official
    @amriteshvlogger.official 17 дней назад

    0:07 0:49 1:43 ലക്ഷ്മിക്ക് കാണാനാണോ ഷർട്ട് ഇടുന്നത്

  • @anildeepa8480
    @anildeepa8480 17 дней назад +1

    ruclips.net/video/_Q7QficXbUA/видео.htmlsi=qN7wjjIgya3Dehci

  • @hyraasok9165
    @hyraasok9165 17 дней назад +1

    നമസ്കാരം. ലക്ഷമി മണ്ടത്തരം പറയണ്ട യെന്നല്ല. പറയട്ടെ ലക്ഷമി. ഇങ്ങനെ പറയുമ്പോൾ നമ്മളെ പോലുള്ളവർക്ക് T P S നെ പോലുള്ളവരുടെ അറിവ് നമ്മൾക്ക് അറിയാനും ജീവിതത്തിൽ പകർത്താനും സാധക്കു. അവർ പറയട്ടെ. അതുകൊണ്ട് ഓരോ ഹിന്ദുവും അറിവിലേക്ക് ഉയരട്ടെ🙏

  • @tomyjohn705
    @tomyjohn705 13 дней назад

    നിങ്ങൾ രാക്ഷ്ടിയത്തിൽ എത്തി അദ്ധ്യാത്മികത അതു അല്ല

  • @meenakshimv2031
    @meenakshimv2031 17 дней назад

    നവീൻ ബാബുവിന് സംഭവിച്ചത്ര ഗൗരവമുള്ളതാണോ ഉടുപ്പിൻ്റെ കാര്യം. ഓരോരുത്തരും വേണ്ടത് പോലെ ചെയ്യട്ടെ. നെ വിവാദത്തിന് പറ്റിയ വിഷയം അല്ല ഇത്.

  • @ptcnchandran5567
    @ptcnchandran5567 16 дней назад

    എകെജി സെൻ്റർ പച്ച ഷർട്ട് മതി

  • @narayananv3402
    @narayananv3402 17 дней назад

    Yees

  • @binishkumar4754
    @binishkumar4754 16 дней назад

    നിങ്ങൾക്കൊന്നും വേറെ പണിയില്ലെടോ.... പാവപെട്ടവനു ഒരുനേരം ഭക്ഷണം കൊടുക്കാൻ പറ്റുമോ എന്നുനോക്ക്..... പ്ലീസ്

  • @sreebhaskar2861
    @sreebhaskar2861 17 дней назад

    സുഭാഷ് തന്ത്രി മാധ്യമം എന്ന് പാടണം അല്കെങ്കിൽ പിണറായി മാധ്യമം എന്നൊക്കെ

  • @KuttyHassan-y2l
    @KuttyHassan-y2l 17 дней назад

    സനാതനം, ഹിന്ദു, സവർണൻ,അവർണൻ എന്നെല്ലാം പറയുകയും ചർച്ച ചെയ്യുകയും ചെയ്യുന്നത് ഈ ആധുനിക കാലത്തിനു ചേർന്നതാണോ? ഡ്രസ്സ് ധരിക്കണം എന്നോ വേണ്ട എന്നോ തീരുമാനിക്കുന്നത് എന്ത് സന്ദേശമാണ് നിങൾ സമൂഹത്തിന് നൽകുന്നത്.

  • @ramachandranchandran3259
    @ramachandranchandran3259 14 дней назад

    Shirt ittaal Kerala thile sivano vishnuvo anygrahichillell kuzhappamilla...thamizh naattilekku varoo....oaro anaachaarangalum Varna vivechanavum...podey....

  • @radhakrishnank8158
    @radhakrishnank8158 16 дней назад

    Sans apparel!!!!!!

  • @shajinamaskaramsirvkandy945
    @shajinamaskaramsirvkandy945 16 дней назад

    അമ്മിണിക്കുട്ടി യും ശശി അണ്ണനും😂.

  • @vidshorts2760
    @vidshorts2760 17 дней назад

    🥰🥰🥰🥰🥰💫💫💫💫💫💫👍🏼👍🏼👍🏼

  • @anildeepa8480
    @anildeepa8480 17 дней назад +3

    .
    💕ആറാട്ടുപുഴ വേലായുധപണിക്കർ
    1മാലോകരൊന്നുമറിയാതെ പോയൊരു
    വീരയോദ്ധാവിന്റെ കഥയാണിത്
    ആയുധാഭ്യാസത്തിലുത്തുംഗനായശ്രീ
    വീരനാം പോരാളി വേലായുധൻ
    2താഴ്ന്നകുലത്തിന്നുആരാധനയ്ക്കായി
    ക്ഷേത്രം പണിതൊരു ധീരപുത്രൻ
    മംഗലം ദേശത്ത് ശിവനെ പ്രതിഷ്ഠിച്ചു
    നാരായണ ഗുരു ജനിക്കും മുൻപേ
    .......
    .

  • @ajithav6673
    @ajithav6673 17 дней назад

    I am a viswasi l'd like to entering temple with clean shirt

  • @Shyamala-u7c
    @Shyamala-u7c 17 дней назад

    Teetamamini

  • @MLakshmi-u1n
    @MLakshmi-u1n 16 дней назад

    Pennungal thuni illadhae pogaan ready...fashion show polae thulli thulli kudhichhu kudhichhu... Parippuva parayunnu aanungal shirt idanam nnu!!! endhaa allae???

  • @prakashanm121
    @prakashanm121 17 дней назад

    നിങ്ങൾക്കൊക്കെ വേറെ പണിയൊന്നും ഇല്ല ഒന്ന് മിണ്ടാണ്ടു നടക്കുബായി

  • @BabuEb-i1l
    @BabuEb-i1l 17 дней назад

    ഗോപാലകൃഷൻ തീരുമാനിച്ചുവെങ്കിൽ അപ്പോഴെ ചർച്ച ചെയ്ത് നടപ്പിലാക്കണമായിരുന്നു.ഞമ്മിണിക്കുട്ടി എന്ന് പറയിപ്പിക്കരുത്

  • @RemyaVijayan-h6o
    @RemyaVijayan-h6o 14 дней назад

    Onn adang pennumpulle. Enth visham

  • @ajeeshpa176
    @ajeeshpa176 17 дней назад

    സവാരി ഗിരി ഗിരി 😂

  • @anildeepa8480
    @anildeepa8480 17 дней назад +2

    ruclips.net/video/mJf7Qyikw24/видео.htmlsi=ItYa3lNvP7EgD7R2

  • @JalalKhan-qz6gx
    @JalalKhan-qz6gx 17 дней назад +2

    ചേച്ചി ദേവി ശില വസ്ത്രം ഇല്ല പൂർണ നഗ്നമായിട്ടു പോവണം അതാണ് ഉത്തമം

  • @vattakumbalam
    @vattakumbalam 16 дней назад

    ഞാൻ ഷഡി ഇടാതെ ക്ഷേത്രങ്ങളിൽ കയരുന്നത്

  • @charuthac7383
    @charuthac7383 17 дней назад +1

    ❤❤❤❤

  • @anildeepa8480
    @anildeepa8480 17 дней назад +1

    ruclips.net/video/mJf7Qyikw24/видео.htmlsi=QC65EN0oGawrbbZ5