ഞാന്‍ ഹിന്ദുവാണ്. ഞാന്‍ ഇതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. വെറുതെ എന്തിനാണ് ഹിന്ദുക്കളുടെ പേരില്‍ വഴക്കുണ്ടാക്കുന്നത്. ഹിന്ദുക്കള്‍ക്ക് അല്ലാഹുവും ദൈവം തന്നെ. അതാണ് തത്വമസിയുടെ അര്‍ത്ഥം
മുസ്ലിം പള്ളിയിൽ കൃസ്ത്യാനികൾക്ക് പ്രാത്ഥിക്കാൻ സൗകര്യം ചെയ്തു കൊടുത്ത ചരിത്രം നബി (സ) കാലത്ത് ഉള്ളതിനാൽ അയ്യപ്പ ഭക്തന്മാർ പള്ളിയിൽ കയറുന്നത് തെറ്റായി കണക്കാക്കാൻ മുസ്ലിംങ്ങൾക്ക് സാധിക്കില്ല സഹോദരാ അതുകൊണ്ട് അയ്യപ്പ ഭക്തന്മാർ പള്ളിയിൽ കയറുകയില്ലെന്ന് അയ്യപ്പഭക്തന്മാർ തന്നെ തീരുമാക്കുന്നതാണ് ഏറ്റം ഭംഗിയും ന്യായവും
വലിഞ്ഞു കയറി വരണ്ട അവിടെ ഏക ദൈവ ആരാധന മാത്രമേ ഉള്ളു അത് മലയാളത്തിൽ മനസ്സിലാക്കുന്ന ഭാഷയിൽ എഴുതി വെച്ചിട്ടുണ്ട് വീട്ടിൽ വന്നവരെ ഇറക്കിവിടുന്ന ശീലം നമുക്കില്ല
വീടിനടുത്ത് മാടൻ കാവിൽ ദേവപ്രശ്നത്തിൽ തെളിഞ്ഞത് ക്ഷേത്രത്തിലെ പണികൾ നായർ ജാതിയിൽ കുറഞ്ഞവരെ ഏൽപ്പിക്കരുത് എന്നാണ്. ദേവനല്ല ദേവപ്രശ്നം നടത്തിയവർക്കാണ് ജാതിവെറി എന്നത് സ്പഷ്ടം. അതു പോലെ ശബരിമലയിലെ വാവർ എന്ന ആചാരത്തിൽ കടി ഉള്ളത് വർഗീയ വിഷം ചീറ്റുന്ന സംഘികൾക്കാണ്. ഈ സംഘി കാളകൂട വിഷം ജൻമങ്ങളെ അകറ്റി നിർത്തിയാൽ നന്ന്. ഈ അവസരത്തിൽ സ്ത്രീകളെ കയറ്റാൻ കോടതി വിധി വാങ്ങിയ വടക്കേ ഇന്ത്യൻ സംഘികളെ സ്മരിക്കുന്നു.
സിനിമ സംവിധാനം വിജയിച്ചു കാണാത്തതിന്റെ പേരിൽ ഇദ്ദേഹം നേരെ പോയത് ശബരിമലയിലെ വാവറിന്റെ അടുത്തായിരിക്കും ഇവിടെ ഒരു സംവിധാനം നടത്താനാണ് ശ്രമം എരുമേലി പള്ളിയും വാവരും അവിടെ ഉണ്ടാക്കിയത് സൗദിയിലെ മതപണ്ഡിതർ അല്ല കേരളത്തിലെയും മതപണ്ഡിതൻ അല്ല അവിടെ ചിലരുടെ താൽപര്യങ്ങളാണ് അവിടെ അയ്യപ്പന് ഇഷ്ടമില്ലാത്ത വാവരെ ഇത്രയും കാലം നിങ്ങളെപ്പോലുള്ള ആൾക്കാരെ എന്തിനാണാവോ ബഹുമാനം കൊടുത്തത് ഇപ്പോഴാണോ നിങ്ങൾക്ക് മനസ്സിൽ ഭക്തി ഉദിച്ചത് ഇരുന്നൂറോ മുന്നൂറോ വർഷം മുമ്പുള്ള ഈ ഭക്തരുടെ വിശ്വാസം ഒരു വാവരുടെ പേരും പറഞ്ഞു ഒരു കളിയും നടക്കത്തില്ല പിന്നെ അയ്യപ്പ നിങ്ങളെ സ്വന്തം അല്ലല്ലോ അയ്യപ്പൻ തമിഴന്റതും തെലുങ്കും കന്നടക്കാരനും മഹാരാഷ്ട്ര എന്ന് പറഞ്ഞാൽ മൊത്തം ഇന്ത്യ മൊത്തം ഇന്ത്യക്കാരുടെ ഇങ്ങനെയായിരുന്നു വിശ്വാസം ഉണ്ടായിരുന്നത് ഇനിയിപ്പോ നിങ്ങൾ വാവരെ തച്ചുടച്ചാലും ഇവിടത്തെ ഇസ്ലാം മത വിശ്വാസികൾക്ക് ഒരു ചുക്കും ഇല്ല ഇത്തരം അന്ധവിശ്വാസങ്ങൾക്ക് ഇസ്ലാം മത വിശ്വാസികൾ എതിരാണ്
Sir തമ്പി ❤❤❤❤❤ you are 100%👍 For teaching true Islam to Vavari palli കമ്മിറ്റി. ഈ വാവരി അന്തവിശ്വാസത്തിനെതിരെയുള്ള നിങ്ങളുടെ ജിഹാദിന് ഭൂരിപക്ഷം വിശ്വാസികളും നിങ്ങളോടൊപ്പമുണ്ടാകും ❤❤❤❤❤❤
ഞാനും എരുമേലി കാരൻ ആണ് ഞങ്ങൾ എരുമേലിക്കാർക്ക് അമ്പലത്തിൽ നിന്ന് ഇറങ്ങി പള്ളിയിൽ കടന്ന് വരുന്ന ഓരോ ഭക്തരും ഞങ്ങൾക്ക് പ്രിയപ്പെട്ടവരാണ് . . അവരെ സ്വീകരിച്ചിട്ടുള്ള പാരമ്പര്യം മാത്രമേ ഞങ്ങൾക്കുള്ളൂ. . ഇനി അവിടെ ഇടുന്ന കാണിക്കയാണ് തമ്പിയുടെ പ്രശ്നമെങ്കിൽ അത് അവർ തന്നില്ലെങ്കിലും അവരെ രണ്ട് കയ്യും നീട്ടി ഞങ്ങൾ സ്വീകരിക്കും. ..അവിടെ തമ്പി ,നിങ്ങൾ തോറ്റു പോകും. . അത് കൊണ്ട് ഒരു കാര്യം പറഞ്ഞോട്ടെ. .. ഇത് സ്ഥലം വേറെ. . ഇത്തരം വാറോലകളുമായി ആരും മണിമലയാർ നീന്തി കടന്ന് വരേണ്ട. . ഞങ്ങളുടെ നാട് അവിടെ വരുന്ന ഓരോ ഭക്തരെയും ചേർത്ത് പിടിക്കും.. അവരുടെ ഇഷ്ടമനുസരിച്ചു അമ്പലത്തിലും കയറും, അവർ പള്ളിയിലും കയറും ....
ശ്രീ അയ്യപ്പനും, ശ്രീ വാവരും ഉറ്റ സുഹൃത്തുക്കൾ ആയിരുന്നു. നൂറ്റാണ്ടുകളായി നാം കേരളീയർ വളരെ ബഹുമാനത്തോടെയും, വളരെ ആദരവോടെയും ആണ് ഇവർ തമ്മിൽ ഉള്ള ബന്ധത്തെ കണ്ട് വരുന്നത്, ദയവായി നാം ഇതുപോലത്തെ നല്ല ബന്ധങ്ങളെ കാത്തു സൂക്ഷിക്കുക, എല്ലാവർക്കും നന്മ വരട്ടെ ❤
ഞാൻ ഒരു ഹിന്ദുമത വിശ്വാസിയാണ് . വിജി തമ്പിക്ക് ബോധമില്ലേ . എന്തൊരു വർഗ്ഗീയവാദിയാണെഡോ താൻ . തത്വമസി എന്ന ഒരു വാചകം സന്നിധാനത്ത് എഴുതി വച്ചിട്ടുള്ളത് ഇയാൾ കണ്ടിട്ടുണ്ടാവില്ല . അത് എങ്ങനെ കാണാനാണ് . കണ്ണിൽ വർഗ്ഗീയതയുടെ ഇരുട്ട് മൂടിയവർക്ക് നല്ലതൊന്നും കാണാൻ കഴിയില്ല . എനിക്ക് തോന്നുന്നത് ഇയാളേക്കാൾ എത്രയോ ഭേതമാണ് v k ബൈജു എന്ന അപ്പി ബൈജു . കേരളമുള്ളടത്തോളം കാലം വർഗ്ഗീയവാദികൾ ഒഴിച്ചുള്ള അയ്യപ്പ ഭക്തർ അയ്യപ്പസ്വാമിയേ കാണാൻ പോകുമ്പോൾ വാവർ സ്വാമിയേ കൂടി കണ്ടിട്ടേ മടങ്ങൂ . സന്നിധാനവും വാവർ പള്ളിയും മതസൗഹാർദത്തിന്റെ പ്രതീകങ്ങളാണ് . അത് തച്ചുടക്കാൻ ഒരു വർഗ്ഗീയവാദികളേയും അനുവദിക്കുന്നതല്ല .
ഈ പറയുന്ന വിജിത്തമ്പി 41 ദിവസം ശബരിമലക്ക് പോയിട്ടുണ്ടോ അല്ല രണ്ടുദിവസം മൂന്നുദിവസം പോയതാണ് അത് അതിന്റെ വഴിക്ക് വീട് പുതിയ ശബരിമല സീസൺ ആവാറായി ഓരോ ഉടായിപ്പ് പറഞ്ഞു കുറെ ആൾക്കാർ വരുന്നുണ്ടോ വരുന്നുണ്ട്
2024 വരെ കാത്തിരുന്നു ഈ പറയുന്ന മിടുക്കന്മാർ ഇത്രയും നാളും വാവര് ഔലിയയുടെ അടുത്ത് പോയി പേട്ട തുള്ളി ഈ സംസാരിക്കുന്ന 75 76 വയസ്സുള്ള പ്രായമുള്ള ആളുകൾ ഇത്രയും നാളും ഇവർ എവിടെയായിരുന്നു ഇപ്പോൾ വർഗീയത ഇറങ്ങിയിരിക്കുന്നു ജനങ്ങളെ പരസ്പരം തമ്മിലടിപ്പിക്കാൻ പോകണ്ട
വീടിനടുത്ത് മാടൻ കാവിൽ ദേവപ്രശ്നത്തിൽ തെളിഞ്ഞത് ക്ഷേത്രത്തിലെ പണികൾ നായർ ജാതിയിൽ കുറഞ്ഞവരെ ഏൽപ്പിക്കരുത് എന്നാണ്. ദേവനല്ല ദേവപ്രശ്നം നടത്തിയവർക്കാണ് ജാതിവെറി എന്നത് സ്പഷ്ടം. അതു പോലെ ശബരിമലയിലെ വാവർ എന്ന ആചാരത്തിൽ കടി ഉള്ളത് വർഗീയ വിഷം ചീറ്റുന്ന സംഘികൾക്കാണ്. ഈ സംഘി കാളകൂട വിഷം ജൻമങ്ങളെ അകറ്റി നിർത്തിയാൽ നന്ന്. ഈ അവസരത്തിൽ സ്ത്രീകളെ കയറ്റാൻ കോടതി വിധി വാങ്ങിയ വടക്കേ ഇന്ത്യൻ സംഘികളെ സ്മരിക്കുന്നു.
Sir തമ്പി ❤❤❤❤❤ you are 100%👍 For teaching true Islam to Vavari palli കമ്മിറ്റി. ഈ വാവരി അന്തവിശ്വാസത്തിനെതിരെയുള്ള നിങ്ങളുടെ ജിഹാദിന് ഭൂരിപക്ഷം വിശ്വാസികളും നിങ്ങളോടൊപ്പമുണ്ടാകും ❤❤❤❤❤❤
ഏത് ദൈവമാണ് പറഞ്ഞത് "എന്നെക്കാണാൻ വരുമ്പോൾ ക്യാഷ് തരണം എന്ന് "അത് വിശ്വാസികളുടെ വ്യക്തിപരമായ കാര്യം ആണ് ഹേ..... വിജി തമ്പിയുടെ ആ ഒരു പരാമർശം തന്നെ സൂചിപ്പിക്കുന്നത് അയാൾ ഒരു എംപി ആവാൻ സാധ്യത ഉണ്ട് എന്നാണ്.... ചിന്തിക്കുന്നവർക്കു ദൃഷ്ടാന്തം ഉണ്ട് 😀
എന്തിനാ ഇങ്ങനെ കിടന്നു നിലവിളിക്കുന്നത്? താല്പര്യം ഇല്ലാത്തവർ അങ്ങോട്ട് പോകണ്ടാ.. ഇതിപ്പോ അച്ഛന്റെ കൂടെ പോകുകയും വേണം, അമ്മയുടെ കൂടെ കിടക്കുകയും കിടക്കുകയും വേണം എന്ന് വെച്ചാൽ എന്നാ ചെയ്യും മച്ചമ്പി. അയ്യപ്പനില്ലാതെ വാവരും, വാവരില്ലാതെ അയ്യപ്പനും ഇല്ല..
എനിക്ക് വിജി തമ്പി പറയുന്നതിനോട് യോജിക്കാന്‍ പറ്റുന്നില്ല. അയ്യപ്പ ഭക്തര്‍ക്ക് മാത്രമേ ശബരിമലയില്‍ പ്രവേശനം അനുവദിക്കാവൂ എന്ന് ഹിന്ദുക്കള്‍ക്ക് ഒരു നിര്‍ബന്ധവുമില്ല. ശബരിമലയില്‍ പോകാന്‍ സന്നദ്ധത കാണിക്കുന്നത് പോരേ? ഹിന്ദുക്കള്‍ക്ക് അല്ലാഹുവും യേശുവും ദൈവമാണ്. അതാണ് തത്വമസിയുടെ അര്‍ത്ഥം
ഇത്രയും വർഷം ദേവ പ്രശ്നം വെച്ച് നോക്കി ഇല്ലേ അപ്പൊ? ഒന്നും സ്വാമി പറയുന്ന അല്ല... എല്ലാം നിങ്ങൾ നിങ്ങളുടെ ഇഷ്ടം അനുസരിച്ചു പറയുന്നു. Vip Q, പാവങ്ങളുടെ Q, ഇങ്ങനെ രണ്ടായി ഭക്തമാരെ രണ്ടായി തിരിച്ചു കാണുന്നെ ഇഷ്ടം അല്ലെന്ന് സ്വാമി പ്രശ്നം വെച്ചപ്പോ പറഞ്ഞു തന്നില്ലേ 🤔പരുമല പള്ളി, പോലെ ഉള്ള പളളിയിൽ നമ്മൾ ഹിന്ദുക്കൾ പോകുന്നിലെ?സമാധാനം ആയിട്ടു ആരെങ്കിലും എവിടെ എങ്കിലും പോയി പ്രാർത്ഥന നടത്തട്ടെ 🙏🏻ഇഷ്ടം ഇല്ലാത്തവർ പോകേണ്ട
🙏ആ പള്ളി പൊളിച്ചു കളയൂ എന്നാൽ സമാധാനം കിട്ടുമെങ്കിൽ നമ്മുടെ ചെറുപ്പത്തിൽ കേട്ടു വളർന്ന ഒരു കാര്യം ആണ് അയ്യപ്പനും വാവരും ഇനി അതൊന്നും വേണ്ട ഒക്കെ നശിക്കട്ടെ നാട് അതാണ് ഇനി നടക്കാൻ പോകുന്നത്
@@prasadvalappil6094വെള്ളം കലക്കി കലക്കവെള്ളമാക്കി മീൻപിടിക്കാൻ നോക്കുന്നു... വേറെ ചിലർ അതു ചേറാക്കാൻ ശ്രമിക്കുന്നു., ചേറിലെ താമര വളരൂ... അതാണ് ലക്ഷ്യം...
വാവർ സ്വാമിയേ ശരണമയ്യപ്പാ.. സ്വാമിയേ ശരണമയ്യപ്പാ.. ഞങ്ങൾ ഭക്തർ മല കയറുന്നതിനു മുന്നേ വാവർ നടയിൽ പോയിട്ടേ മല കയറു..വർഗീയത പറയാതെ എഴുനേറ്റു പോയീനെടാ... സ്വാമിയേ ശരണമയ്യപ്പാ. 🙏🙏🙏🙏
ശബരിമലയ്ക്ക് മാലയി ടുന്ന ഭക്തന്മാരെ ഒരു കാരണം വെച്ചാലും ഒരു പള്ളികളിലും കയറരുത് കയറിയാൽ വൃതം മുറിവന്ന ദേവസ്വം ബോർഡും അമ്പലങ്ങളിലും പ്രത്യേകം പഠിപ്പിക്കണം എന്ന് ദേവസ്വം ബോർഡ് ബാക്കിയുള്ളവരും പഠിപ്പിക്കാത്തതു കൊണ്ടുള്ള കുറ്റങ്ങളാണ് ഇത് ഈ തെറ്റുകളും കുറ്റങ്ങളും ഭക്തന്മാരെ പഠിപ്പിക്കുകയും അമ്പലങ്ങളിൽ അതിന് പ്രത്യേകം ക്ലാസ്സെടുക്കുകയും കാലഘട്ടത്തിന്റെ ആവശ്യമാണ്
വാവർ പള്ളി വലം വയ്ക്കാനോ ദർശിക്കാനോ അയ്യപ്പഭക്തരെ ആരും അങ്ങോട്ട് ക്ഷണിച്ചിട്ടില്ലല്ലോ, അയ്യപ്പഭക്തർ ഐതീഹ്യം പ്രകാരം സ്വയം ചെയ്യുന്നതല്ലേ. ഈ ആചാരം ഹിന്ദു പൗരോഹിത്യം വിലക്കിയാൽ തീരുന്ന പ്രശ്നമല്ലേയുള്ളു.
മുസ്ലിംസ് മറ്റു മതക്കാരുടെ സുഹൃത്താവുക എന്നതാണ് അവരുടെ തക്കിയ ആദ്യം തന്നെ പഠിപ്പിക്കുന്നത്,എന്നിട്ട് ഇതേ ഹിന്ദു " സുഹൃത്തുക്കൾ "തന്നെ അവരെ സപ്പോർട്ട് ചെയ്തോളും കലാപ സമയത്ത് പോലും,മനസ്സിലാകുന്നുണ്ടോ ആർക്കെങ്കിലും?
പൂർണമായും എല്ലാ ഹൈന്ദവരും ഈ ചതിയിൽ പെട്ടു, ശരിയാണ്. എന്നാല് ഇതിന് കൂട്ട് നിന്ന് ചതിയിൽ പെടുത്തിയത് ഇവിടുള്ള പരണാറികളായ കമ്മികളും കോംഗികളും ആണ്. സാധാരണ ജനങ്ങളെ വിഡ്ഢികളാക്കി.
ഏറ്റവും കൂടുതൽ ബ്ലഡ് കൊടുക്കുന്നത് ആരാണെന്ന് വല്ല നിശ്ചയവും ഉണ്ടോ ചേട്ടാ, ആദ്യം അടുത്തുള്ള ബ്ലഡ് ബാങ്കിൽ പോയി ചോദിച്ചു മനസിലാക്കി ഇവിടെ വന്നു കൊണക്കണം, നീയൊക്കെ ബ്ലഡ് ചോദിച്ചാൽ അന്ന് ഇല്ലാത്ത ജോലിക്ക് പോകും ഞങ്ങളൊക്കെ ഉള്ള ജോലി കളഞ്ഞാണ് ബ്ലഡ് കൊടുക്കാൻ പോകുന്നത്, ഒന്ന് ചോദിച്ചോട്ടെ ജീവിതത്തിൽ ഒരിക്കലെങ്കിലും താങ്കൾ ബ്ലഡ് കൊടുത്തിട്ടുണ്ടോ, ഉണ്ടെങ്കിൽ ഈ മാതിരി മണ്ടത്തരം ഇവിടെ വന്നു വിളമ്പില്ലാർന്നു @@user-SHGfvs
സാറാന്മാരെ, ഒരു കാര്യം ചോദിക്കട്ടെ. ഈ ആചാരങ്ങൾ ആരാണ് ആദ്യമായി ഉണ്ടാക്കി വച്ചതു. മുസ്ലിങ്ങൾ ആണോ ഈ കഥകളും, ആഹ്യിത്യങ്ങളും, ചട്ടങ്ങളും ഒക്കെ ഉണ്ടാക്കിയത്. ആണെങ്കിൽ ദേവസ്വം ബോർഡ് ഇടപെട്ടു ഇതിനു മാറ്റം വരുത്തട്ടെ. 😃
കോൺഗ്രസ് അധികാരത്തിൽ വന്നാൽ നമ്മുടെ വീട്ടിലെ പെണ്ണുങ്ങളുടെ താലി വരെ മുസ്‌ലിംകൾക്ക് നൽകും എന്ന് മോഡിജി പറഞ്ഞത് സത്യം തന്നെ ആയിരുന്നു 😢 മുനമ്പത്തെ വഖഫ് കൊള്ളയോടെ അതു മനസിലായി
@@fifas4807എവിടെ എത് രേഖയിൽ ഫാറൂക്ക് കോളേജിന് അറിയില്ലായിരുന്നോ ഇത് വിൽക്കാൻ പാടില്ല എന്ന് കാശ് വാങ്ങി പുട്ടടിച്ചത് എന്തിനാ പിന്നെ. തിരുവിതാംകൂർ മഹാരാജാവ് പാട്ടം കൊടുത്ത വസ്തു സേട്ടിന് മറ്റൊരാൾക്ക് എങ്ങനെ കൈമാറാൻ പറ്റും.
വിജി തമ്പി പറയുന്നത് ശെരി. 👍👍. അവരുടെ വിശ്വസങ്ങളിൽ ഉറച്ചു നിൽക്കുക ബഹുമാനിക്കുക. പേരിനു വേണ്ടി അന്യ മതക്കാർ. ശബരിമലയിൽ പോയി. അനാദരവ് കാണിക്കാൻ പാടില്ല.
🎉 വളരെ സത്യസന്ധമായ വിലയിതത്തിൽ സ്വാഗതം - ദീപ് സ്തംഭം മഹാത്ഭുതം - നമുക്കും വേണം പണം - ഈ നയം തിരുത്തിയേ പറ്റൂം ഓരോ മതസ്ഥരും അവരവരുടെ ആചാരങ്ങൾ സ്വീകരിക്കുക സമാധാനപരമായി ജീവിക്കുക
വീടിനടുത്ത് മാടൻ കാവിൽ ദേവപ്രശ്നത്തിൽ തെളിഞ്ഞത് ക്ഷേത്രത്തിലെ പണികൾ നായർ ജാതിയിൽ കുറഞ്ഞവരെ ഏൽപ്പിക്കരുത് എന്നാണ്. ദേവനല്ല ദേവപ്രശ്നം നടത്തിയവർക്കാണ് ജാതിവെറി എന്നത് സ്പഷ്ടം. അതു പോലെ ശബരിമലയിലെ വാവർ എന്ന ആചാരത്തിൽ കടി ഉള്ളത് വർഗീയ വിഷം ചീറ്റുന്ന സംഘികൾക്കാണ്. ഈ സംഘി കാളകൂട വിഷം ജൻമങ്ങളെ അകറ്റി നിർത്തിയാൽ നന്ന്. ഈ അവസരത്തിൽ സ്ത്രീകളെ കയറ്റാൻ കോടതി വിധി വാങ്ങിയ വടക്കേ ഇന്ത്യൻ സംഘികളെ സ്മരിക്കുന്നു.
ശ്രീ ധർമ്മ ശാസ്ത്ര പൂജാ പദ്ധതിയിൽ "വാപുരൻ" എന്നത് ഒരു ശിവഭൂതമായി കണക്കാക്കുന്നു...അദ്ദേഹമാണ് അയ്യപ്പൻറെ സുഹൃത്ത്... "വാവർ" എന്നത് ഒരു കെട്ടു കഥയാവാം... 🙏
ഇവിടെ വിശ്വാസികൾ എല്ലാം ആരാധിക്കുന്നു അത് അവരുടെ വിശ്വാസത്തിന്റെ ഭാഗമാണ് ഇസ്ലാം മത വിശ്വാസിനിയമം എന്ന് പറഞ്ഞാൽ അല്ലാഹു അല്ലാതെ വേറൊരു ഇലാഹി ഇല്ല എന്നാണ് ഇവിടെയുണ്ട് ഒരു മുസ്ലിം സും ഹിന്ദു വിശ്വാസികളോട് പറയുന്നില്ല നിങ്ങൾ ബാബരി പള്ളിയിൽ പോയി തേങ്ങ പടക്കണം കാശ് ഇടണം അതൊക്കെ അവരുടെ വിശ്വാസത്തിന്റെ ഭാഗമായി അവർ ചെയ്യുന്നു എന്ന് മാത്രം പൈസ ഇട്ടാലും തേങ്ങ ഉടച്ചാലും ഇതൊന്നും ചെയ്തില്ലെങ്കിലും ഒരു കുഴപ്പവുമില്ല
മറ്റു മതദൈവആരാധനരുമായി ബന്ധപ്പെട്ട നേർച്ച വാവർ മസ്ജിദിൽ അള്ളവല്ലാതെ മറ്റു ദൈവം ഇല്ല എന്നെഴുതിവച്ചിരിയ്ക്കുന്നയിടത്ത് സ്വീകരിയ്ക്കുകയും എടുക്കുകയും ചെയ്യുന്നത് കാപട്യവും നിങ്ങളുടെ ദൈവത്തോടുള്ള വഞ്ചനയും അല്ലേ. മതനിക്ഷേധം അല്ലേ.
@@shafeekpharma6028💐😆😆😆 കാശ് ആരിട്ടാലും ഞമ്മക്ക് വേണം... എന്നാൽ ദൈവത്തിന്റെ കാര്യം വരുമ്പോൾ ഞമ്മന്റെ ദൈവത്തിന് മാത്രം തേങ്ങയോ... ചാണകമോ ആവാം 😆😆... അയ്യപ്പ സ്വാമി ശരണം...
നാം ഏത് രാജ്യക്കാരവട്ടെ ഏത് മനുഷ്യരാവട്ടെ ഏത് രാജ്യക്കാരാവട്ടെ ഏതു വർണ്ണക്കാരാവട്ടെ എല്ലാവരെയും സൃഷ്ടിച്ച അല്ലാഹുവല്ലാതെ മറ്റു യാതൊരു ദൈവവുമില്ല ഇതാണ് മഹാസത്യം വാവരും അയ്യപ്പനും അവർ സുഹൃത്തുക്കളാണ്
'താങ്കൾ പറഞ്ഞത് ശരി തന്നെ '' ചെയ്യാൻ പറ്റുന്ന ഒരു കാര്യം വാവരേയും കുടുംബക്കാരെയും നിങ്ങൾ ക്കു കൊണ്ടുപോകാം പള്ളി അവിടെ വിട്ടേക്കു : ഈ പറഞ്ഞ വീട്ടുകാർ മുസ്ലിം സമുദായത്തിൽ പെട്ടവരല്ല.. വാവർ മുസ്ലിം സമൂഹത്തെ പ്രതിനിധീകരിക്കുന്ന ഒന്നും തന്നെയല്ല അതുപോലെ ഈ 21 വീട്ടുകാരും.......! ഈ പുണ്ണ് മുസ്ലിം സമുദായ ത്തിൻ്റെ തലയിൽ നിന്നും മാറ്റി തരുന്നതിന് എല്ലാവിധ പിന്തുണയും.. ജയ് മുസൽമാൻ ....
വിജി തമ്പി സാർ താങ്കൾ പറഞ്ഞത് നൂറു ശതമാനം ശരിയാണ് മതസൗഹാർദ്ദം അല്ല വലുത് മനുഷ്യ സൗഹാർദം ആണ് വലുത് ഹിന്ദുക്കൾക്ക് അവരുടെ വിശ്വാസം മുസ്ലീങ്ങൾക്ക് അവരുടെ വിശ്വാസം അതാവണം ശരിയായ വിശ്വാസം
അയ്യപ്പന്മാരെ ബോധവൽക്കരണം നടത്തി ബിറ്റ് നോട്ടീസ് വിതരണം ചെയ്തു youtube വഴിയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴിയും പ്രചരിപ്പിച്ച് ((ഇന്ത്യയിൽ ഉടനീളം)) ബോധവൽക്കരണം നടത്തി ഇത് നിർത്തണം എരുമേലി പള്ളിയിലോ വാവര് ((വാ പൂരൻ)) പള്ളിയിലോ ദർശനം നടത്തരുത് എന്ന് കർക്കശമാക്കണം....
എന്തിനാണ് ഈ വർഗീയ ചർച്ച എല്ലാ മതങ്ങളും പരസ്പരബന്ധം ഉള്ളതാണ് നമ്മുടെ പൂർവികർ അവർ മണ്ടന്മാരല്ല ഇപ്പോൾ കുറച്ച് ബുദ്ധിജീവികൾ ഇറങ്ങിയിട്ടുണ്ട് അവരുടെ പണി വർഗീയത പറഞ്ഞു മതങ്ങൾക്കിടയിൽ അലൈക്കും ശ്രദ്ധിക്കുക എന്നുള്ളത് മാത്രമാണ് അവരുടെ ലക്ഷ്യം ജനങ്ങൾ അത് തിരിച്ചറിയുക
തമ്പി, അവരാരെങ്കിലും അയ്യപ്പൻമാരെ വന്നു പള്ളിയിലേക്ക് വിളിച്ചോ? 1967 മുതൽ 18 കൊല്ലം ശബരിമലയിൽ പോയിട്ടുണ്ട് . അതിനു ശേഷം പിന്നീടും പലവട്ടം പോയിട്ടുണ്ട്. തമ്പി പറയുന്ന പോലെ തനിക്കു വേണ്ടെങ്കിൽ പള്ളിയിൽ പോകണ്ട. പക്ഷെ പോകുന്ന വേരൊരു ഭക്തനോട് വേണ്ട എന്നു തമ്പിക്കു പറയാൻ എന്താ കാര്യം.?
ഒരു മുസ്ലിമിന് സംബന്ധിച്ചടത്തോളം ഇസ്ലാമിക നിയമങ്ങൾ പൂർണ്ണമായും പൂർണ്ണമായും പാലിച്ചാൽ മാത്രമേ അല്ലാഹുവിന്റെ മുന്നിൽ മുസ്ലിം ആവുകയുള്ളൂ അതുകൊണ്ടാണ് ഇസ്ലാമിലേക്ക് നിർബന്ധിച്ചു ഒരാളെയും മുസ്ലിം ആകുവാൻ നിർബന്ധിക്കാത്തത് മുസ്ലിം പേരിട്ടത് കൊണ്ടോ മുസ്ലിം കുടുംബത്തെ ജനിച്ചതുകൊണ്ടോ അവൻ മുസ്ലിം ആയിക്കൊള്ളണമെന്നില്ല
വിജി തമ്പി പറയുന്നത് ആണ് സത്യം 🤣🤣🤣🤣പിന്നെ അയ്യപ്പനെ വിളിച്ചാലും വേറെ ആരെ വിളിച്ചാലും ഒരു ദൈവം മാത്രം ആണ് വിളികേൾക്കുന്നത് അതിനെ പലരും പല പേരിൽ വിളിക്കുന്നു
😂ആദ്യം ശബരിമല അയ്യപ്പനും എരുമേലി ശാസ്താവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോന്ന് പര്ശോധിയ്ക്ക് , ശബരിമലയേക്കാൾ നൂറ്റാണ്ട് പഴക്കമുണ്ട് എരുമേലിയമ്പലത്തിന്ന്, ഇത് മ്യാൽപ്പാഴൂർ മന വക അമ്പലമാണ് , തിരുവിതാംകൂറിൽ ദേവസ്വം ഡിപ്പാർട്ടുമെന്റ് ഉണ്ടായപ്പോൾ മ്യാൽപ്പാഴൂർ നമ്പൂതിരിപ്പാട് ക്ഷേത്രം ദേവസ്വത്തിൽ വിട്ടു കൊടുത്തതാണ്, അക്കാലത്ത് അവിടെയുണ്ടായിരുന്ന മുസ്ലീംങ്ങൾക്ക് ആരാധിയ്ക്കാൻ പള്ളിയും ഉണ്ടായിരുന്നു, ഇവിടെ ഒരു വാവരും ഇല്ല വാപരനും ഇല്ല, ഇത് ശബരിമലയിൽ മാത്രമേയുള്ളു ,, മുൻകാലങ്ങളിൽ പല നാട്ടുരാജ്യങ്ങളിലും മുസ്ലീം പടയാളികൾ ഉണ്ടായിരുന്നു, , അതിൽപ്പെട്ട യുദ്ധവീരനായിരുന്നു വാവർ,അദ്ദേഹം അയ്യപ്പനോടൊത്തു ശബരിമലയിൽരാജ്യസംരക്ഷണാർത്ഥം കഴിഞ്ഞു കൂടി, കാലാന്തരത്തിൽ രണ്ടുപേരും ആരാധ്യനായി , ഇപ്പോൾ കഴിഞ്ഞ മൂന്നു ദേവ പ്രശ്നത്തിൽ വാവർനട പൊളിയ്ക്കണമെന്നു പറഞ്ഞിട്ടുണ്ട് എന്നു പറയുന്നു, ഇതിന് മുമ്പ് എത്രയോ ദേവപ്രശ്നങ്ങൾ നടന്നിരിയ്ക്കുന്നു, അന്നൊന്നും ഈവാവർനട പൊളിയ്ക്കണമെന്ന് ഒരു ജ്യോത്സ്യനും പറഞ്ഞില്ലല്ലോ, അത് എന്തുകൊണ്ടാണ് ,
മുസ്ലിംകളിൽ ഒരാൾക്ക് പോലും വിശ്വാസപരമായി , കേരളത്തിന്റെ നാല് മൂലയിൽ മാത്രം ഒതുങ്ങുന്ന വാവർനെ ആവശ്യമില്ല. അങ്ങനെ ഒരു വ്യക്തി ഇസ്ലാമിക ചരിത്രത്തിൽ ഒരിടത്തുമില്ല. അദ്ദേഹത്തെ ഹൈന്ദവർ തന്നെ എടുത്തോളൂ. ആചാരപരമായി വാവർ എന്നൊരാൾ ഉണ്ടെങ്കിൽ മറ്റു അയ്യപ്പ ക്ഷേത്രങ്ങളിൽ കൂടെ വാവർനെ കാണേണ്ടതല്ലേ? എന്ത് കൊണ്ട് ഇവിടെ എന്ന് ചോദിച്ചാൽ - ലക്ഷ്യം പണം മാത്രം എന്നെ പറയാൻ പറ്റൂ. അയ്യപ്പ ഭക്തർ കൊടുക്കുന്ന പണം മാത്രമാണ് അവിടുത്തെ വാവർ എന്ന വിശ്വാസം നില നിൽക്കുന്നതിന്റെ കാരണം.
ഇപ്പോൾ നിങ്ങൾക്ക് ഇസ്ലാമാണ് ദൈവം ഏകനാണ് നമ്മെ എല്ലാവരെയും ഈ ലോകം ഭൂമി ലോകം സൂര്യൻ ചന്ദ്രൻ നക്ഷത്രങ്ങൾ ആകാശം എല്ലാം സംവിധാനിച്ച ആ ദൈവത്തെയാണ് നമ്മൾ വിശ്വസിക്കേണ്ടത് നിങ്ങൾ നിങ്ങളുടെ മതത്തെ ചോദ്യംചെയ്യുന്നു നിങ്ങൾ തന്നെ പഠിച്ചോളും
പ്രിയപ്പെട്ട viji തമ്പി സാർ, ശബരി മലയിൽ മാത്രം അല്ല എല്ലാ ക്ഷേത്രങ്ങളിലും ഇത് ബാധകം ആക്കണം... അത് പോലെ മുസ്ലിം പെൺകുട്ടികലെ കല്യാണ കഴിക്കാൻ ഈ വിഗ്രഹങ്ങളുടെ നടയിൽ കൊണ്ട് പോയി കെട്ടരുത്...
നിങ്ങൾ എന്തിന് അവിടെ പള്ളിയിൽ പോകുന്നു. ആരെയെങ്കിലും പള്ളിയിലേക്ക് കൈപിടിച്ച് വലിച്ച് കയറ്റുന്നുണ്ടോ
്രതാതായുഗത്തിലെ അയ്യപ്പൻ ഒന്നര ലക്ഷം വർഷം കാട്ടിൽ കിടന്നത് വിശ്വസിക്കണമോ?😂
Ha ha yes 😄 🤣 😆
😂😂a😂😂അല്ലപിന്നെ
ഞാന്‍ ഹിന്ദുവാണ്. ഞാന്‍ ഇതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. വെറുതെ എന്തിനാണ് ഹിന്ദുക്കളുടെ പേരില്‍ വഴക്കുണ്ടാക്കുന്നത്. ഹിന്ദുക്കള്‍ക്ക് അല്ലാഹുവും ദൈവം തന്നെ. അതാണ് തത്വമസിയുടെ അര്‍ത്ഥം
😂❤
മുസ്ലിം പള്ളിയിൽ കൃസ്ത്യാനികൾക്ക് പ്രാത്ഥിക്കാൻ സൗകര്യം ചെയ്തു കൊടുത്ത ചരിത്രം നബി (സ) കാലത്ത് ഉള്ളതിനാൽ അയ്യപ്പ ഭക്തന്മാർ പള്ളിയിൽ കയറുന്നത് തെറ്റായി കണക്കാക്കാൻ മുസ്ലിംങ്ങൾക്ക് സാധിക്കില്ല സഹോദരാ അതുകൊണ്ട് അയ്യപ്പ ഭക്തന്മാർ പള്ളിയിൽ കയറുകയില്ലെന്ന് അയ്യപ്പഭക്തന്മാർ തന്നെ തീരുമാക്കുന്നതാണ് ഏറ്റം ഭംഗിയും ന്യായവും
Muslikngalum hindukkalkkum Christan pallikalil varalo
Muslim palli ellavarkum ullathanu. We welcome everyone. But Muslims can't enter hindu temple. Why ? 😮😮😮😮
@@shasha2022-bo5ywbecause we can only enter monotheistic places like masjid
വലിഞ്ഞു കയറി വരണ്ട അവിടെ ഏക ദൈവ ആരാധന മാത്രമേ ഉള്ളു അത് മലയാളത്തിൽ മനസ്സിലാക്കുന്ന ഭാഷയിൽ എഴുതി വെച്ചിട്ടുണ്ട് വീട്ടിൽ വന്നവരെ ഇറക്കിവിടുന്ന ശീലം നമുക്കില്ല
@@AbdulRahman-rc6ki ഞാൻ എന്റെ മുസ്ലിം ചങ്ക് ഫ്രണ്ട് ആയിട്ടാണ് ആദ്യം ശബരിമലയിൽ പോയത് 👍തെളിവ് ഉണ്ട്
ഞാൻ ഒരു മുസ്ലിം ആണ്. വിജി തമ്പിയുടെ അഭിപ്രായത്തോട് യോജിക്കുന്നു. കുറ്റം പറയുന്നതിനോടൊപ്പം തെറ്റ് ചുണ്ടിക്കാട്ടുന്നു 💓
ആണോ ശരിക്കുള്ള പേര് രമേശ് എല്ലേ
@@Sirajudheenpm😂
@@Sirajudheenpmeda chette ne karyam para
@@Sirajudheenpm neeyoke enth islama....... Ayal parayunnath kettengilum chindikk.
ആര്യന്മാർക്ക് ആദി ദ്രാവിഡനായ അയ്യപ്പനുമായി [ബുദ്ധനുമായി ]എന്ത് ബന്ധം
അങ്ങനെ അയ്യപ്പന്‍ എന്ന നോവൽ ഇവിടെ അവസാനിക്കാന്‍ പോവുക ആണ്..
സംഘികൾ അതിനെ കൊന്ന് കൊണ്ടിരിക്കുന്നു
Ha ha, comics story only every in hindu
കാശുമേടിക്കാൻ ഉള്ള പരിപാടിയ തിരിച്ചറിവ് ഉണ്ടായത് നന്നായി, വേഗം തിരുത്തൽ നടപടി എടുക്കണം.
😂😂😂😂👍🏻
അങ്ങനെ കുറെ ഉണ്ട്, കൃപാസനം 😂😂😂
@@NOWFAL786PKath polich😂
Krupasanathil hindukkal kuravaanu, ennaalum mattupallikalil eshtampole hindukkal pokunnundu.
കൃപാസനത്തിൽ എന്ത് കാശ് ആണ് വാങ്ങിക്കുന്നത്?@@NOWFAL786PK
പറഞ്ഞു വരുമ്പോൾ മൊത്തം ഹറാം ആണ് പക്ഷെ ജീവിതം അല്ലേ പുള്ളേ
കാഫിറുകളെ ചതിച്ചു കൊള്ളയടിച്ചു ജീവിക്കണോ.
വീടിനടുത്ത് മാടൻ കാവിൽ ദേവപ്രശ്നത്തിൽ തെളിഞ്ഞത് ക്ഷേത്രത്തിലെ പണികൾ നായർ ജാതിയിൽ കുറഞ്ഞവരെ ഏൽപ്പിക്കരുത് എന്നാണ്. ദേവനല്ല ദേവപ്രശ്നം നടത്തിയവർക്കാണ് ജാതിവെറി എന്നത് സ്പഷ്ടം. അതു പോലെ ശബരിമലയിലെ വാവർ എന്ന ആചാരത്തിൽ കടി ഉള്ളത് വർഗീയ വിഷം ചീറ്റുന്ന സംഘികൾക്കാണ്. ഈ സംഘി കാളകൂട വിഷം ജൻമങ്ങളെ അകറ്റി നിർത്തിയാൽ നന്ന്. ഈ അവസരത്തിൽ സ്ത്രീകളെ കയറ്റാൻ കോടതി വിധി വാങ്ങിയ വടക്കേ ഇന്ത്യൻ സംഘികളെ സ്മരിക്കുന്നു.
" "41 ദിവസം കൊണ്ട് നല്ലൊരു സമ്പാദ്യം വന്നുചേരും......."
Paisa kodukaruth bro .. we Muslims support u
അവിടെ പോക്കരുത് കാശും കൊടുക്കരുത്...... സ്വാമിമാരേ വിലക്കുക പ്രശം theernille🎉
സിനിമ സംവിധാനം വിജയിച്ചു കാണാത്തതിന്റെ പേരിൽ ഇദ്ദേഹം നേരെ പോയത് ശബരിമലയിലെ വാവറിന്റെ അടുത്തായിരിക്കും ഇവിടെ ഒരു സംവിധാനം നടത്താനാണ് ശ്രമം എരുമേലി പള്ളിയും വാവരും അവിടെ ഉണ്ടാക്കിയത് സൗദിയിലെ മതപണ്ഡിതർ അല്ല കേരളത്തിലെയും മതപണ്ഡിതൻ അല്ല അവിടെ ചിലരുടെ താൽപര്യങ്ങളാണ് അവിടെ അയ്യപ്പന് ഇഷ്ടമില്ലാത്ത വാവരെ ഇത്രയും കാലം നിങ്ങളെപ്പോലുള്ള ആൾക്കാരെ എന്തിനാണാവോ ബഹുമാനം കൊടുത്തത് ഇപ്പോഴാണോ നിങ്ങൾക്ക് മനസ്സിൽ ഭക്തി ഉദിച്ചത് ഇരുന്നൂറോ മുന്നൂറോ വർഷം മുമ്പുള്ള ഈ ഭക്തരുടെ വിശ്വാസം ഒരു വാവരുടെ പേരും പറഞ്ഞു ഒരു കളിയും നടക്കത്തില്ല പിന്നെ അയ്യപ്പ നിങ്ങളെ സ്വന്തം അല്ലല്ലോ അയ്യപ്പൻ തമിഴന്റതും തെലുങ്കും കന്നടക്കാരനും മഹാരാഷ്ട്ര എന്ന് പറഞ്ഞാൽ മൊത്തം ഇന്ത്യ മൊത്തം ഇന്ത്യക്കാരുടെ ഇങ്ങനെയായിരുന്നു വിശ്വാസം ഉണ്ടായിരുന്നത് ഇനിയിപ്പോ നിങ്ങൾ വാവരെ തച്ചുടച്ചാലും ഇവിടത്തെ ഇസ്ലാം മത വിശ്വാസികൾക്ക് ഒരു ചുക്കും ഇല്ല ഇത്തരം അന്ധവിശ്വാസങ്ങൾക്ക് ഇസ്ലാം മത വിശ്വാസികൾ എതിരാണ്
Yes, ur correct 😅😅😅😅😅😅
ഇവന്റെ ഏത് പടമാണ് ഹിറ്റായത്???
It is very correct opinion
Sir തമ്പി ❤❤❤❤❤ you are 100%👍
For teaching true Islam to Vavari palli കമ്മിറ്റി. ഈ വാവരി അന്തവിശ്വാസത്തിനെതിരെയുള്ള നിങ്ങളുടെ ജിഹാദിന് ഭൂരിപക്ഷം വിശ്വാസികളും നിങ്ങളോടൊപ്പമുണ്ടാകും ❤❤❤❤❤❤
ഞാനും എരുമേലി കാരൻ ആണ്
ഞങ്ങൾ എരുമേലിക്കാർക്ക് അമ്പലത്തിൽ നിന്ന് ഇറങ്ങി പള്ളിയിൽ കടന്ന് വരുന്ന ഓരോ ഭക്തരും ഞങ്ങൾക്ക് പ്രിയപ്പെട്ടവരാണ് . . അവരെ സ്വീകരിച്ചിട്ടുള്ള പാരമ്പര്യം മാത്രമേ ഞങ്ങൾക്കുള്ളൂ. .
ഇനി അവിടെ ഇടുന്ന കാണിക്കയാണ് തമ്പിയുടെ പ്രശ്നമെങ്കിൽ അത് അവർ തന്നില്ലെങ്കിലും അവരെ രണ്ട് കയ്യും നീട്ടി ഞങ്ങൾ സ്വീകരിക്കും. ..അവിടെ തമ്പി ,നിങ്ങൾ തോറ്റു പോകും. .
അത് കൊണ്ട് ഒരു കാര്യം പറഞ്ഞോട്ടെ. ..
ഇത് സ്ഥലം വേറെ. .
ഇത്തരം വാറോലകളുമായി ആരും മണിമലയാർ നീന്തി കടന്ന് വരേണ്ട. .
ഞങ്ങളുടെ നാട് അവിടെ വരുന്ന ഓരോ ഭക്തരെയും ചേർത്ത് പിടിക്കും.. അവരുടെ ഇഷ്ടമനുസരിച്ചു അമ്പലത്തിലും കയറും, അവർ പള്ളിയിലും കയറും ....
ശ്രീ അയ്യപ്പനും, ശ്രീ വാവരും ഉറ്റ സുഹൃത്തുക്കൾ ആയിരുന്നു. നൂറ്റാണ്ടുകളായി നാം കേരളീയർ വളരെ ബഹുമാനത്തോടെയും, വളരെ ആദരവോടെയും ആണ് ഇവർ തമ്മിൽ ഉള്ള ബന്ധത്തെ കണ്ട് വരുന്നത്, ദയവായി നാം ഇതുപോലത്തെ നല്ല ബന്ധങ്ങളെ കാത്തു സൂക്ഷിക്കുക, എല്ലാവർക്കും നന്മ വരട്ടെ ❤
ഞാൻ ഒരു ഹിന്ദുമത വിശ്വാസിയാണ് . വിജി തമ്പിക്ക് ബോധമില്ലേ . എന്തൊരു വർഗ്ഗീയവാദിയാണെഡോ താൻ . തത്വമസി എന്ന ഒരു വാചകം സന്നിധാനത്ത് എഴുതി വച്ചിട്ടുള്ളത് ഇയാൾ കണ്ടിട്ടുണ്ടാവില്ല . അത് എങ്ങനെ കാണാനാണ് . കണ്ണിൽ വർഗ്ഗീയതയുടെ ഇരുട്ട് മൂടിയവർക്ക് നല്ലതൊന്നും കാണാൻ കഴിയില്ല . എനിക്ക് തോന്നുന്നത് ഇയാളേക്കാൾ എത്രയോ ഭേതമാണ് v k ബൈജു എന്ന അപ്പി ബൈജു . കേരളമുള്ളടത്തോളം കാലം വർഗ്ഗീയവാദികൾ ഒഴിച്ചുള്ള അയ്യപ്പ ഭക്തർ അയ്യപ്പസ്വാമിയേ കാണാൻ പോകുമ്പോൾ വാവർ സ്വാമിയേ കൂടി കണ്ടിട്ടേ മടങ്ങൂ . സന്നിധാനവും വാവർ പള്ളിയും മതസൗഹാർദത്തിന്റെ പ്രതീകങ്ങളാണ് . അത് തച്ചുടക്കാൻ ഒരു വർഗ്ഗീയവാദികളേയും അനുവദിക്കുന്നതല്ല .
🙏🙏
❤
❤
Athe❤
❤
നമ്മുടെ കേരളത്തിലും ഇന്ത്യയിലും ഒരുപാട് ഇത്തരം പരിപാടികൾ നടക്കുന്നത് നമ്മുടെ മതേതര സൗഹാർദ്ദത്തിന്റെ ഭാഗം കൂടിയാണ്
വെണ്ടക്ക ! ഒരു മതേതരം അത് ഹിന്ദുവിന് മാത്രമേയുള്ളു ഇനി നമുക്കതു വേണ്ട വേണ്ടയേ വേണ്ട!
ഈ പറയുന്ന വിജിത്തമ്പി 41 ദിവസം ശബരിമലക്ക് പോയിട്ടുണ്ടോ അല്ല രണ്ടുദിവസം മൂന്നുദിവസം പോയതാണ് അത് അതിന്റെ വഴിക്ക് വീട് പുതിയ ശബരിമല സീസൺ ആവാറായി ഓരോ ഉടായിപ്പ് പറഞ്ഞു കുറെ ആൾക്കാർ വരുന്നുണ്ടോ വരുന്നുണ്ട്
വാവര് പളിയിൽ പോവണ്ട എന്തിന് ഇസ്ലാമിൽ ഇങ്ങിനൊ ഒരു പരിപാടി ഇല്ല
2024 വരെ കാത്തിരുന്നു ഈ പറയുന്ന മിടുക്കന്മാർ ഇത്രയും നാളും വാവര് ഔലിയയുടെ അടുത്ത് പോയി പേട്ട തുള്ളി ഈ സംസാരിക്കുന്ന 75 76 വയസ്സുള്ള പ്രായമുള്ള ആളുകൾ ഇത്രയും നാളും ഇവർ എവിടെയായിരുന്നു ഇപ്പോൾ വർഗീയത ഇറങ്ങിയിരിക്കുന്നു ജനങ്ങളെ പരസ്പരം തമ്മിലടിപ്പിക്കാൻ പോകണ്ട
വിജി തമ്പി പറയുന്നത് വളരെ ശരിയാണ്. അങ്ങനെ പോയാൽ വരുമാനം മുട്ടും സ്വാമി.
വീടിനടുത്ത് മാടൻ കാവിൽ ദേവപ്രശ്നത്തിൽ തെളിഞ്ഞത് ക്ഷേത്രത്തിലെ പണികൾ നായർ ജാതിയിൽ കുറഞ്ഞവരെ ഏൽപ്പിക്കരുത് എന്നാണ്. ദേവനല്ല ദേവപ്രശ്നം നടത്തിയവർക്കാണ് ജാതിവെറി എന്നത് സ്പഷ്ടം. അതു പോലെ ശബരിമലയിലെ വാവർ എന്ന ആചാരത്തിൽ കടി ഉള്ളത് വർഗീയ വിഷം ചീറ്റുന്ന സംഘികൾക്കാണ്. ഈ സംഘി കാളകൂട വിഷം ജൻമങ്ങളെ അകറ്റി നിർത്തിയാൽ നന്ന്. ഈ അവസരത്തിൽ സ്ത്രീകളെ കയറ്റാൻ കോടതി വിധി വാങ്ങിയ വടക്കേ ഇന്ത്യൻ സംഘികളെ സ്മരിക്കുന്നു.
ആർക്ക് മുസ്‌ലിങ്ങൾ സ വരി മലയിൽ നിന്ന് പൈസ എടുക്കുന്നില്ല നിങ്ങൾ പോവണ്ട കൊടുക്കരുത് അതിൽ നിന്ന് പൈസ തിന്നിന്ന ആളുകൾക്ക് മുസ്ലിമുമായി ബന്ധം ഇല്ല
Sir തമ്പി ❤❤❤❤❤ you are 100%👍
For teaching true Islam to Vavari palli കമ്മിറ്റി. ഈ വാവരി അന്തവിശ്വാസത്തിനെതിരെയുള്ള നിങ്ങളുടെ ജിഹാദിന് ഭൂരിപക്ഷം വിശ്വാസികളും നിങ്ങളോടൊപ്പമുണ്ടാകും ❤❤❤❤❤❤
ഏത് ദൈവമാണ് പറഞ്ഞത് "എന്നെക്കാണാൻ വരുമ്പോൾ ക്യാഷ് തരണം എന്ന് "അത് വിശ്വാസികളുടെ വ്യക്തിപരമായ കാര്യം ആണ് ഹേ..... വിജി തമ്പിയുടെ ആ ഒരു പരാമർശം തന്നെ സൂചിപ്പിക്കുന്നത് അയാൾ ഒരു എംപി ആവാൻ സാധ്യത ഉണ്ട് എന്നാണ്.... ചിന്തിക്കുന്നവർക്കു ദൃഷ്ടാന്തം ഉണ്ട് 😀
എന്തിനാ ഇങ്ങനെ കിടന്നു നിലവിളിക്കുന്നത്? താല്പര്യം ഇല്ലാത്തവർ അങ്ങോട്ട് പോകണ്ടാ.. ഇതിപ്പോ അച്ഛന്റെ കൂടെ പോകുകയും വേണം, അമ്മയുടെ കൂടെ കിടക്കുകയും കിടക്കുകയും വേണം എന്ന് വെച്ചാൽ എന്നാ ചെയ്യും മച്ചമ്പി.
അയ്യപ്പനില്ലാതെ വാവരും, വാവരില്ലാതെ അയ്യപ്പനും ഇല്ല..
ജനം റ്റിവ് ബിഗ്സല്യൂട് ഇതുപോലൊരു ബുദ്ധി രാക്ഷസനെ ചാനലിൽ കൊണ്ട് വന്നതിനു താടിക്കാര മനസ് തുറന്നതിനു നന്ദി
ഈ തിരക്കിനിടയിൽ ഒരന്വേഷണം അനിവാര്യമാണ്,
..... മുസ്ലിങ്ങൾ സംഭാവനയായി നൽകിയ എത്രയോ വസ്തുക്കളിൽ കോവിൽ പണിതിരിയ്ക്കുന്നതായി ശ്രദ്ധയിൽപ്പെടും.
എനിക്ക് വിജി തമ്പി പറയുന്നതിനോട് യോജിക്കാന്‍ പറ്റുന്നില്ല. അയ്യപ്പ ഭക്തര്‍ക്ക് മാത്രമേ ശബരിമലയില്‍ പ്രവേശനം അനുവദിക്കാവൂ എന്ന് ഹിന്ദുക്കള്‍ക്ക് ഒരു നിര്‍ബന്ധവുമില്ല. ശബരിമലയില്‍ പോകാന്‍ സന്നദ്ധത കാണിക്കുന്നത് പോരേ? ഹിന്ദുക്കള്‍ക്ക് അല്ലാഹുവും യേശുവും ദൈവമാണ്. അതാണ് തത്വമസിയുടെ അര്‍ത്ഥം
എനിക്ക് കൂടുതലൊന്നും അറിവില്ല. പക്ഷെ ഈ സഹോദരൻ പറഞ്ഞതിൽ ഒരു പാട് ശരിയുണ്ട്. പരിശോധിക്കണം
സത്യം
ഇത്രയും വർഷം ദേവ പ്രശ്നം വെച്ച് നോക്കി ഇല്ലേ അപ്പൊ? ഒന്നും സ്വാമി പറയുന്ന അല്ല... എല്ലാം നിങ്ങൾ നിങ്ങളുടെ ഇഷ്ടം അനുസരിച്ചു പറയുന്നു. Vip Q, പാവങ്ങളുടെ Q, ഇങ്ങനെ രണ്ടായി ഭക്തമാരെ രണ്ടായി തിരിച്ചു കാണുന്നെ ഇഷ്ടം അല്ലെന്ന് സ്വാമി പ്രശ്നം വെച്ചപ്പോ പറഞ്ഞു തന്നില്ലേ 🤔പരുമല പള്ളി, പോലെ ഉള്ള പളളിയിൽ നമ്മൾ ഹിന്ദുക്കൾ പോകുന്നിലെ?സമാധാനം ആയിട്ടു ആരെങ്കിലും എവിടെ എങ്കിലും പോയി പ്രാർത്ഥന നടത്തട്ടെ 🙏🏻ഇഷ്ടം ഇല്ലാത്തവർ പോകേണ്ട
🙏ആ പള്ളി പൊളിച്ചു കളയൂ എന്നാൽ സമാധാനം കിട്ടുമെങ്കിൽ നമ്മുടെ ചെറുപ്പത്തിൽ കേട്ടു വളർന്ന ഒരു കാര്യം ആണ് അയ്യപ്പനും വാവരും ഇനി അതൊന്നും വേണ്ട ഒക്കെ നശിക്കട്ടെ നാട്
അതാണ് ഇനി നടക്കാൻ പോകുന്നത്
@@prasadvalappil6094വെള്ളം കലക്കി കലക്കവെള്ളമാക്കി മീൻപിടിക്കാൻ നോക്കുന്നു... വേറെ ചിലർ അതു ചേറാക്കാൻ ശ്രമിക്കുന്നു., ചേറിലെ താമര വളരൂ...
അതാണ് ലക്ഷ്യം...
വാവർ സ്വാമിയേ ശരണമയ്യപ്പാ.. സ്വാമിയേ ശരണമയ്യപ്പാ.. ഞങ്ങൾ ഭക്തർ മല കയറുന്നതിനു മുന്നേ വാവർ നടയിൽ പോയിട്ടേ മല കയറു..വർഗീയത പറയാതെ എഴുനേറ്റു പോയീനെടാ... സ്വാമിയേ ശരണമയ്യപ്പാ. 🙏🙏🙏🙏
ayal parnjathil enthanu vargeeyatha ulla karyamale paranjathu
ശബരിമലയ്ക്ക് മാലയി
ടുന്ന ഭക്തന്മാരെ ഒരു കാരണം വെച്ചാലും ഒരു പള്ളികളിലും കയറരുത് കയറിയാൽ വൃതം മുറിവന്ന ദേവസ്വം ബോർഡും അമ്പലങ്ങളിലും പ്രത്യേകം പഠിപ്പിക്കണം എന്ന് ദേവസ്വം ബോർഡ് ബാക്കിയുള്ളവരും പഠിപ്പിക്കാത്തതു കൊണ്ടുള്ള കുറ്റങ്ങളാണ് ഇത് ഈ തെറ്റുകളും കുറ്റങ്ങളും ഭക്തന്മാരെ പഠിപ്പിക്കുകയും അമ്പലങ്ങളിൽ അതിന് പ്രത്യേകം ക്ലാസ്സെടുക്കുകയും കാലഘട്ടത്തിന്റെ ആവശ്യമാണ്
ദൈവത്തിന്റെ പേരിൽ വഴക്കോ എല്ലാ ദൈവങ്ങളും ഒന്നാണ് മനുഷ്യൻ ആണ് ദൈവങ്ങളെ സൃഷ്ടിച്ചത്
വാവർ പള്ളി വലം വയ്ക്കാനോ ദർശിക്കാനോ അയ്യപ്പഭക്തരെ ആരും അങ്ങോട്ട് ക്ഷണിച്ചിട്ടില്ലല്ലോ, അയ്യപ്പഭക്തർ ഐതീഹ്യം പ്രകാരം സ്വയം ചെയ്യുന്നതല്ലേ. ഈ ആചാരം ഹിന്ദു പൗരോഹിത്യം വിലക്കിയാൽ തീരുന്ന പ്രശ്നമല്ലേയുള്ളു.
മുസ്ലിംസ് മറ്റു മതക്കാരുടെ സുഹൃത്താവുക എന്നതാണ് അവരുടെ തക്കിയ ആദ്യം തന്നെ പഠിപ്പിക്കുന്നത്,എന്നിട്ട് ഇതേ ഹിന്ദു " സുഹൃത്തുക്കൾ "തന്നെ അവരെ സപ്പോർട്ട് ചെയ്തോളും കലാപ സമയത്ത് പോലും,മനസ്സിലാകുന്നുണ്ടോ ആർക്കെങ്കിലും?
പൂർണമായും എല്ലാ ഹൈന്ദവരും ഈ ചതിയിൽ പെട്ടു, ശരിയാണ്. എന്നാല് ഇതിന് കൂട്ട് നിന്ന് ചതിയിൽ പെടുത്തിയത് ഇവിടുള്ള പരണാറികളായ കമ്മികളും കോംഗികളും ആണ്. സാധാരണ ജനങ്ങളെ വിഡ്ഢികളാക്കി.
മനസിലായില്ല സുഹൃത്തേ..!?
@@എമ്പോക്കിഎമ്പോക്കി 🤓
@@venunair1579 പേര് നോക്കണ്ട.. സംശയത്തിന് മറുപടി താാ..😅
കൃഷ്ണ കുമാറിനെ പോലുള്ളവർ കുഴി കുത്തി ചോറ് കൊടുക്കുമ്പോൾ മുസ്ലിം വിശ്വാസികൾക്ക് അവൻ്റെ കൂടെ ഇരുന്ന് ഭക്ഷണം കഴിക്കാൻ ഒരു കുഴപ്പവും ഇല്ല.....
ഇയാൾ ഒരു കലാപത്തിന് കോപ്പുക്കുട്ടുന്നു, വാവർ പള്ളിയിൽ അയ്യപ്പന്മാർ പോകാതിരുന്നാൽ പ്രശ്നം തിരില്ലേ, 3:29
ഇനിവരുന്നൊരു തലമുറക്ക് ഇവിടെ വാസം യോഗ്യമോ
ഇല്ല വർഗീകോമരം പിടിച്ചു രക്ഷപ്പെടില്ല ഇന്ത്യ
അല്ലാ, പോയ്ക്കോളൂ!
മര്യധക്ക് ജീവിച്ചാൽ ജീവിക്കാം. എന്റെ മതം മാത്രം എന്ന് പറഞ്ഞെ മതം കയറ്റിയാൽ ബുദ്ധിമുട്ട് ഉണ്ടാകും. സ്വയം കുഴി കുത്താൻ തുടങ്ങരുത്
ദയവുചെയ്ത് എല്ലാരും കൂടി ശബരിമല പൂട്ടിക്കരുത്, ഞങ്ങൾ പെരുനാട് നിവാസികൾക്ക് പന്തളം മുതൽ ശബരിമല വരെ പുണ്യ സ്ഥലം ആണ്, ശബരീശന്റെ നാട്
Athe. Enal evne oke kollanm. Evnmaru season akumbo bhavante peruvech rating undkune...allathr edha evn oke ayppanod oru snehm ila...enit dilog
അപ്പോ എന്റെ അറിവിൽ 18varsham മലക്ക് പോയ അശോകൻ വീണ്ടും 18varsham പോകേണ്ടി വരുമോ തമ്പി അണ്ണാ
അയ്യപ്പ ന്റെ.. പേര് പറഞ്ഞു... പൈസ കൊള്ളഅടിക്കാൻ വേണ്ട... ഐഡിയ മാത്രം ആണ്.. വാവ്വ്ർ. Mm
ഒരു കുടുംബം നടത്തുന്ന പള്ളി ആണ്, മുസ്ലിം സമൂഹം ആയി ഒരു ബന്ധം ഇല്ല...അതിന്റെ വരുമാനം ആ കുടുംബം എടുക്കുന്നു, മുസ്ലിം സമൂഹത്തിന് അത് വേണ്ട
Edo ningal thanne Ellam chayyunnu ennittu musliminu kuttavum vavar nammude aarumalla ningalcku ishtamullathaduthu ningalendinu pokunnu
Bloody fools, ആരാടാ വാവരെ സൃഷ്ടിച്ചത്, മുസ്ലിംകളോ? എരുമേലി മുസ്ലിംകളുടെ ചരിത്രത്തിൽ അങ്ങനെ ഒരാളെ അറിയില്ല !
@@JabirVallamparambilഎരുമേലി ജമാ അത് ഒരു വ്യക്തിയുടെ വകയോ ?
@@muhammedsalimmsl4322 ഒരു പള്ളി ഒരു കുടുംബത്തിന്റെ കീഴിൽ ആണ്... മുസ്ലിം നു ആ പണം സ്വീകരിക്കുന്നത് തന്നെ തെറ്റ് ആണ്
സന്നിദാനത് അയ്യപ്പൻ ഉണ്ടെങ്കിൽ എരുമേലി യിൽ വാവരും ഉണ്ടാകും.
പൂർണയും പുഷ്കലയും അയ്യപ്പന്റെ ആരാണെന്നു വിജി തമ്പി ഒന്ന് പറഞ്ഞു തരുമോ അറിയാൻ വേണ്ടിയാണു 😂
നിങ്ങളുടെ കയ്യിൽ കാശുണ്ടെങ്കിൽ അത് പള്ളിയിലും അമ്പലത്തിലും കൊണ്ടുപോയി ഇടാതെ ഏതെങ്കിലും പാവത്തിന് കൊടുക്കു അവിടെകാണും ദൈവത്തെ
അത് ഭക്തർ നോക്കിക്കോളും blood donation നിഷിദ്ധം സ്വീകരിക്കൽ അനുവദനീയം ആയിട്ട് ഉള്ള teams കൂടുതൽ ഡയലോഗ് അടിക്കണ്ട
Atu cheyyilla evattakal
@@user-SHGfvsdailoge arkuum adikkam bro atu ellavarudeyum avakasam anu
ഏറ്റവും കൂടുതൽ ബ്ലഡ് കൊടുക്കുന്നത് ആരാണെന്ന് വല്ല നിശ്ചയവും ഉണ്ടോ ചേട്ടാ, ആദ്യം അടുത്തുള്ള ബ്ലഡ് ബാങ്കിൽ പോയി ചോദിച്ചു മനസിലാക്കി ഇവിടെ വന്നു കൊണക്കണം, നീയൊക്കെ ബ്ലഡ് ചോദിച്ചാൽ അന്ന് ഇല്ലാത്ത ജോലിക്ക് പോകും ഞങ്ങളൊക്കെ ഉള്ള ജോലി കളഞ്ഞാണ് ബ്ലഡ് കൊടുക്കാൻ പോകുന്നത്, ഒന്ന് ചോദിച്ചോട്ടെ ജീവിതത്തിൽ ഒരിക്കലെങ്കിലും താങ്കൾ ബ്ലഡ് കൊടുത്തിട്ടുണ്ടോ, ഉണ്ടെങ്കിൽ ഈ മാതിരി മണ്ടത്തരം ഇവിടെ വന്നു വിളമ്പില്ലാർന്നു @@user-SHGfvs
സാറാന്മാരെ, ഒരു കാര്യം ചോദിക്കട്ടെ. ഈ ആചാരങ്ങൾ ആരാണ് ആദ്യമായി ഉണ്ടാക്കി വച്ചതു. മുസ്ലിങ്ങൾ ആണോ ഈ കഥകളും, ആഹ്യിത്യങ്ങളും, ചട്ടങ്ങളും ഒക്കെ ഉണ്ടാക്കിയത്. ആണെങ്കിൽ ദേവസ്വം ബോർഡ് ഇടപെട്ടു ഇതിനു മാറ്റം വരുത്തട്ടെ. 😃
ആ പറഞ്ഞത് correct 💯
താങ്കൾ പറഞ്ഞതിൽ 100% ഞാൻ യോജിക്കുന്നു ഇസ്ലാം മതത്തിൽ വിഗ്ര ആരാധന പാടില്ല എന്നാണ് പറയുന്നത് 😊 പക്ഷേ ഇതൊക്കെ ഒരു മതസൗഹാർദം വേണമെങ്കിൽ എന്ന് പറയാം😂
വിജി തമ്പി ഇത്രേം വിവരം ഇല്ലാത്ത മനുഷ്യൻ ആണോ...
കോൺഗ്രസ് അധികാരത്തിൽ വന്നാൽ നമ്മുടെ വീട്ടിലെ പെണ്ണുങ്ങളുടെ താലി വരെ മുസ്‌ലിംകൾക്ക് നൽകും എന്ന് മോഡിജി പറഞ്ഞത് സത്യം തന്നെ ആയിരുന്നു 😢 മുനമ്പത്തെ വഖഫ് കൊള്ളയോടെ അതു മനസിലായി
എന്നിട്ടു താലി poyo🤩😀😊
@muhammedbasheer8311 മുനമ്പത്തും കണ്ണൂരിലെ തളിപ്പറമ്പിലും പോയി എന്നല്ലേ കാണുന്നത്?
@@muhammedbasheer8311
അതിന് ഇപ്പോൾ കേന്ദ്രത്തിൽ കോൺഗ്രസ് അല്ലല്ലോ? അവർ കേന്ദ്രം ഭരിച്ച സമയത്തല്ലേ ഇന്ത്യയെ വിഭജിച്ചതും വഖഫ് നിയമം കൊണ്ടുവന്നതും 😡😡😡
സ്ഥലം വാങ്ങുന്നവർക്ക് വഖഫ് ഭൂമി എന്നത് രേഖപ്പെടുത്തിയത് കാണാൻ ഉള്ള കണ്ണ് ഉണ്ടായിട്ടില്ലേ.....
@@fifas4807എവിടെ എത് രേഖയിൽ ഫാറൂക്ക് കോളേജിന് അറിയില്ലായിരുന്നോ ഇത് വിൽക്കാൻ പാടില്ല എന്ന് കാശ് വാങ്ങി പുട്ടടിച്ചത് എന്തിനാ പിന്നെ. തിരുവിതാംകൂർ മഹാരാജാവ് പാട്ടം കൊടുത്ത വസ്തു സേട്ടിന് മറ്റൊരാൾക്ക് എങ്ങനെ കൈമാറാൻ പറ്റും.
വിജി തമ്പി പറയുന്നത് ശെരി. 👍👍. അവരുടെ വിശ്വസങ്ങളിൽ ഉറച്ചു നിൽക്കുക ബഹുമാനിക്കുക. പേരിനു വേണ്ടി അന്യ മതക്കാർ. ശബരിമലയിൽ പോയി. അനാദരവ് കാണിക്കാൻ പാടില്ല.
Kootukara daivam onne ollu
🎉 വളരെ സത്യസന്ധമായ വിലയിതത്തിൽ സ്വാഗതം -
ദീപ് സ്തംഭം മഹാത്ഭുതം - നമുക്കും വേണം പണം - ഈ നയം തിരുത്തിയേ പറ്റൂം
ഓരോ മതസ്ഥരും അവരവരുടെ ആചാരങ്ങൾ സ്വീകരിക്കുക
സമാധാനപരമായി ജീവിക്കുക
Janam TV doing a good job .I appreciate.
കച്ചവടത്തിനായി സ്ഥാപിച്ച ഇടം😅😅😅
വീടിനടുത്ത് മാടൻ കാവിൽ ദേവപ്രശ്നത്തിൽ തെളിഞ്ഞത് ക്ഷേത്രത്തിലെ പണികൾ നായർ ജാതിയിൽ കുറഞ്ഞവരെ ഏൽപ്പിക്കരുത് എന്നാണ്. ദേവനല്ല ദേവപ്രശ്നം നടത്തിയവർക്കാണ് ജാതിവെറി എന്നത് സ്പഷ്ടം. അതു പോലെ ശബരിമലയിലെ വാവർ എന്ന ആചാരത്തിൽ കടി ഉള്ളത് വർഗീയ വിഷം ചീറ്റുന്ന സംഘികൾക്കാണ്. ഈ സംഘി കാളകൂട വിഷം ജൻമങ്ങളെ അകറ്റി നിർത്തിയാൽ നന്ന്. ഈ അവസരത്തിൽ സ്ത്രീകളെ കയറ്റാൻ കോടതി വിധി വാങ്ങിയ വടക്കേ ഇന്ത്യൻ സംഘികളെ സ്മരിക്കുന്നു.
വളരെ കറക്റ്റ്.
അതാണല്ലോ Q യുടെ മരുമാനം
ദേവപ്രശ്നത്തിൽ മല അരയൻമ്മാർ തെളിഞ്ഞു വരുമോ.😂😂
😂😂😂
😂
അത് മാത്രം തെളിയില്ല 😂
ഈ രണ്ടു പള്ളികളിലും അയ്യപ്പ ഭക്തന്മാർ കയറുകയില്ലെന്ന് അയ്യപ്പ ഭക്തന്മാർ തീരുമാനിച്ചാൽ തീരുന്ന പ്രശ്നമേ ഇതിനൊള്ളൂ
Hindus are good but sangi omg too dangerous 😮😮
ശ്രീ ധർമ്മ ശാസ്ത്ര പൂജാ പദ്ധതിയിൽ "വാപുരൻ" എന്നത് ഒരു ശിവഭൂതമായി കണക്കാക്കുന്നു...അദ്ദേഹമാണ് അയ്യപ്പൻറെ സുഹൃത്ത്... "വാവർ" എന്നത് ഒരു കെട്ടു കഥയാവാം... 🙏
ഭൂരിപക്ഷ മുസ്ലിംകൾ വാവരെ മുസ്ലിം ആയി അംഗീകരിക്കുന്നില്ല. എത്രയും വേഗം വാവർ പള്ളി പൊളിച്ചാൽ ഭൂരിപക്ഷം മുസ്ലിംകൾ സന്തോഷിക്കത്തെയുള്ളൂ. 😁😁😁😁😁😁😧
Ayyappan BC kaalathil alla jeevichathu verum mith alla history anu
അനാവശ്യമായ ചർച്ച
ഇവിടെ വിശ്വാസികൾ എല്ലാം ആരാധിക്കുന്നു അത് അവരുടെ വിശ്വാസത്തിന്റെ ഭാഗമാണ് ഇസ്ലാം മത വിശ്വാസിനിയമം എന്ന് പറഞ്ഞാൽ അല്ലാഹു അല്ലാതെ വേറൊരു ഇലാഹി ഇല്ല എന്നാണ് ഇവിടെയുണ്ട് ഒരു മുസ്ലിം സും ഹിന്ദു വിശ്വാസികളോട് പറയുന്നില്ല നിങ്ങൾ ബാബരി പള്ളിയിൽ പോയി തേങ്ങ പടക്കണം കാശ് ഇടണം അതൊക്കെ അവരുടെ വിശ്വാസത്തിന്റെ ഭാഗമായി അവർ ചെയ്യുന്നു എന്ന് മാത്രം പൈസ ഇട്ടാലും തേങ്ങ ഉടച്ചാലും ഇതൊന്നും ചെയ്തില്ലെങ്കിലും ഒരു കുഴപ്പവുമില്ല
മറ്റു മതദൈവആരാധനരുമായി ബന്ധപ്പെട്ട നേർച്ച വാവർ മസ്ജിദിൽ അള്ളവല്ലാതെ മറ്റു ദൈവം ഇല്ല എന്നെഴുതിവച്ചിരിയ്ക്കുന്നയിടത്ത് സ്വീകരിയ്ക്കുകയും എടുക്കുകയും ചെയ്യുന്നത് കാപട്യവും നിങ്ങളുടെ ദൈവത്തോടുള്ള വഞ്ചനയും അല്ലേ. മതനിക്ഷേധം അല്ലേ.
ഇനി മേലാൽ വാവര് പള്ളിയിൽ പോകില്ല.
Vavaru palliyil pokkunnavarku pokam viji thambiyudethu chaanaka chinthakal mathram
ആരും പോകരുത് എന്നിട്ട് ആ പള്ളി പൂട്ടണം എന്നാൽ പിന്നെ ചർച്ച ഉണ്ടാവൂലാലോ
അമ്പലത്തിൽ പോകാനുള്ളവർ പള്ളിയിൽ പോകേണ്ട കാര്യമില്ല .. വാവരും അയ്യപ്പനുമായി യാതൊരു ബന്ധവുമില്ല . വിവരമില്ലാത്ത കുറേ മനുഷ്യർ ..
@@shafeekpharma6028💐😆😆😆 കാശ് ആരിട്ടാലും ഞമ്മക്ക് വേണം... എന്നാൽ ദൈവത്തിന്റെ കാര്യം വരുമ്പോൾ ഞമ്മന്റെ ദൈവത്തിന് മാത്രം തേങ്ങയോ... ചാണകമോ ആവാം 😆😆...
അയ്യപ്പ സ്വാമി ശരണം...
നിങ്ങൾ പോവുകയോ പോകാതിരിക്കയോ എന്ത് വേണമെങ്കിലും ചെയ്യൂ ബായ് 😢ഇവിട ആർക്ക് എന്ത് നഷ്ടം എന്ത് ലാഭം 😂😂ഇവൻ ദുബായിലൊക്കെ പോയിട്ടുണ്ടാവില്ലേ 😢
ശബരിമല rss ന് എഴുതി കൊടുത്താൽ തീരാവുന്ന പ്രശ്നം മേള്ളൂ
അയ്യപ്പന്മാർ അങ്ങോട്ട് പോകരുത് പ്ലീസ് 🙏🏼🙏🏼🙏🏼
അയ്യപ്പൻ ഉണ്ടായ വർഷം ഒന്ന് പറയാമോ?
കൊപ്ര. കച്ചവടം. പിന്നെ. എഞ്.
ദയവ്ചെയ്യ്ത്. എരുമേലി. പള്ളിയിൽ. അയ്യപ്പൻമാർ. പോകരുത്. 🙏
Sangi very dangerous
വിജിതമ്പി സാർനെ പൊലെ യുള്ള വരാണ് നല്ല ഭക്തൻ മാർ അദ്ദേഹപറഞ്ഞതിൽ തെറ്റ് കാണി കാനില്ല എന്റ വിപ്രായം
നാം ഏത് രാജ്യക്കാരവട്ടെ ഏത് മനുഷ്യരാവട്ടെ ഏത് രാജ്യക്കാരാവട്ടെ ഏതു വർണ്ണക്കാരാവട്ടെ എല്ലാവരെയും സൃഷ്ടിച്ച അല്ലാഹുവല്ലാതെ മറ്റു യാതൊരു ദൈവവുമില്ല ഇതാണ് മഹാസത്യം
വാവരും അയ്യപ്പനും അവർ സുഹൃത്തുക്കളാണ്
Absolutely correct. I support.❤
നിങ്ങൾ എന്തിനാ അവിടെ പോകുന്നത് പൈസ കൊടുക്കുന്നത് പോണ്ടെന്നേ പൈസ കൊടുക്കേണ്ട 😂
ഹൈന്ദവ ഗ്രന്ഥങ്ങളിൽ ഏക ദൈവം എന്നല്ലേ പഠിപ്പിക്കുന്നെ അപ്പൊ നിങ്ങൾ ചെയ്യുന്നതും തെറ്റ് അല്ലെ
Daivam vere devatha vere padichitt bimarshikku suhurthe😂
'താങ്കൾ പറഞ്ഞത് ശരി തന്നെ '' ചെയ്യാൻ പറ്റുന്ന
ഒരു കാര്യം വാവരേയും കുടുംബക്കാരെയും നിങ്ങൾ
ക്കു കൊണ്ടുപോകാം പള്ളി
അവിടെ വിട്ടേക്കു : ഈ പറഞ്ഞ വീട്ടുകാർ മുസ്ലിം
സമുദായത്തിൽ പെട്ടവരല്ല..
വാവർ മുസ്ലിം സമൂഹത്തെ
പ്രതിനിധീകരിക്കുന്ന ഒന്നും
തന്നെയല്ല അതുപോലെ ഈ 21 വീട്ടുകാരും.......!
ഈ പുണ്ണ് മുസ്ലിം സമുദായ
ത്തിൻ്റെ തലയിൽ നിന്നും
മാറ്റി തരുന്നതിന് എല്ലാവിധ
പിന്തുണയും.. ജയ് മുസൽമാൻ ....
വിജി തമ്പി സാർ താങ്കൾ പറഞ്ഞത് നൂറു ശതമാനം ശരിയാണ് മതസൗഹാർദ്ദം അല്ല വലുത് മനുഷ്യ സൗഹാർദം ആണ് വലുത് ഹിന്ദുക്കൾക്ക് അവരുടെ വിശ്വാസം മുസ്ലീങ്ങൾക്ക് അവരുടെ വിശ്വാസം അതാവണം ശരിയായ വിശ്വാസം
പള്ളി പൊളിക്കണം
അയ്യപ്പന്മാരെ ബോധവൽക്കരണം നടത്തി ബിറ്റ് നോട്ടീസ് വിതരണം ചെയ്തു youtube വഴിയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴിയും പ്രചരിപ്പിച്ച് ((ഇന്ത്യയിൽ ഉടനീളം)) ബോധവൽക്കരണം നടത്തി ഇത് നിർത്തണം എരുമേലി പള്ളിയിലോ വാവര് ((വാ പൂരൻ)) പള്ളിയിലോ ദർശനം നടത്തരുത് എന്ന് കർക്കശമാക്കണം....
എന്ത് ചെയ്താലും മലയാളികൾ നന്നാവില്ല കാരണം അവർ ചിന്താശേഷിയുള്ളവരാണ്
എടോ വിജിതാനെന്തിനാണ് ഈ വർഗ്ഗീയത പ്രസംഗിക്കുന്നത്
എന്തിനാണ് ഈ വർഗീയ ചർച്ച എല്ലാ മതങ്ങളും പരസ്പരബന്ധം ഉള്ളതാണ് നമ്മുടെ പൂർവികർ അവർ മണ്ടന്മാരല്ല ഇപ്പോൾ കുറച്ച് ബുദ്ധിജീവികൾ ഇറങ്ങിയിട്ടുണ്ട് അവരുടെ പണി വർഗീയത പറഞ്ഞു മതങ്ങൾക്കിടയിൽ അലൈക്കും ശ്രദ്ധിക്കുക എന്നുള്ളത് മാത്രമാണ് അവരുടെ ലക്ഷ്യം ജനങ്ങൾ അത് തിരിച്ചറിയുക
ലോകം അവസാനിക്കാൻ ആയി..തത്വമസി എന്ന വാക്കിനു എന്തു അർഥം...
Ayyappa എല്ലാം മനുഷ്യരെ യും കാത്തു രക്ഷിക്കണ
അവിടെ നടക്കുന്ന് തു് മുഴ വനും അന്തവിശ്വാസങ്ങളാണ്
കേരളത്തിൽ സഘ് പരിവാറിന്ന് ഭരണം പിടിക്കാൻ വേണ്ടി പല അടവ്കളും പുറപ്പെടും
തമ്പി, അവരാരെങ്കിലും അയ്യപ്പൻമാരെ വന്നു പള്ളിയിലേക്ക് വിളിച്ചോ? 1967 മുതൽ 18 കൊല്ലം ശബരിമലയിൽ പോയിട്ടുണ്ട് . അതിനു ശേഷം പിന്നീടും പലവട്ടം പോയിട്ടുണ്ട്. തമ്പി പറയുന്ന പോലെ തനിക്കു വേണ്ടെങ്കിൽ പള്ളിയിൽ പോകണ്ട. പക്ഷെ പോകുന്ന വേരൊരു ഭക്തനോട് വേണ്ട എന്നു തമ്പിക്കു പറയാൻ എന്താ കാര്യം.?
ആർക്കുവേണമെങ്കിലും ശബരിമലയിൽ പോകാം. വിശ്വാസിയായിരിക്കണം. വൃതമെടുത്തിരിക്കണം. അതുമറ്റുള്ളവർ എങ്ങനെ അറിയും.
Ee paisa mathrem madhi enn prnja ninghall ee vip enn prnju kettunathoo 😂😂
അയ്യപ്പന്മാരോട് ആരെങ്കിലും പറഞ്ഞോ എരുമേളിയിൽ കയറാൻ പൈസ നിങ്ങൾ എന്തിനാ കൊടുക്കുന്നത്
True…
മൊത്തം kettukadayan
Isn’t everything?
വിജി തമ്പി raise ചെയ്തത് valid points ആണ്.
പൈസാ അടിച്ചു മാറ്റാൻ എന്തിനാണ് തല വെച്ച് കൊടുക്കുന്നത്.റെയിൽവേ ട്രാക്കിൽ തല വെയ്ക്കുന്നവനാണോ തെറ്റുകാരൻഅതോ തീവണ്ടിയോ?
അള്ളാഹു അല്ലാത്ത ദയിവം ഇല്ല അത് മുസ്ലിങ്ങൾക്ക് ആണ് അത് നിങ്ങൾക്ക് അല്ല നിങ്ങൾക് നിങ്ങളുടെ വിശ്വസാനം എനിക്ക് എന്റയും ❤
ഒരു മുസ്ലിമിന് സംബന്ധിച്ചടത്തോളം ഇസ്ലാമിക നിയമങ്ങൾ പൂർണ്ണമായും പൂർണ്ണമായും പാലിച്ചാൽ മാത്രമേ അല്ലാഹുവിന്റെ മുന്നിൽ മുസ്ലിം ആവുകയുള്ളൂ അതുകൊണ്ടാണ് ഇസ്ലാമിലേക്ക് നിർബന്ധിച്ചു ഒരാളെയും മുസ്ലിം ആകുവാൻ നിർബന്ധിക്കാത്തത് മുസ്ലിം പേരിട്ടത് കൊണ്ടോ മുസ്ലിം കുടുംബത്തെ ജനിച്ചതുകൊണ്ടോ അവൻ മുസ്ലിം ആയിക്കൊള്ളണമെന്നില്ല
Right words.
അതുകൊണ്ട് നിങ്ങൾ ആരും ഇനി ശബരിമലയിലേക്ക് പോകുമ്പോൾ വാവർ പള്ളിയിൽ പോകണ്ട. ഞങ്ങൾക്ക് അതിൽ സന്തോഷമേയുള്ളൂ
വാവരെ ഞങ്ങൾക്ക് അറിയില്ല....ശിർക്ക് ചെയ്യുന്നവരെ ഇസ്ലാമിൽ നിന്ന് പുറത്തേക്ക് വിടണ്ട കാര്യമില്ല... അവർ പോയി കഴിഞ്ഞു
ഇതാരാണ് വഹാബി ഏജന്റോ 150 കൊല്ലം മുമ്പ് സൗദി അറേബ്യയിൽ ആയിരക്കണക്കിന് മുസ്ലിംകളെ കൊന്നൊടുക്കിയ വർഗീയ വിത്തായ സലഫിസത്തിന്റെ അടിമയോ?
എന്റെ അഭിപ്രായം ശബരിമലയ്ക്ക് പോകുന്നവർ ആരും എരുമേലി കയറാതിരുന്നാൽ മതി പ്രശ്നം തീർന്നില്ലേ
വിജി - തമ്പി പറയുന്നത് 100% ശരിയാണ്. ഇവർ തന്നെയാണ് ഇത് ആദ്യം പറയേണ്ടത്. ഇത് വല്ല മുസ്ലിമാണ് പറഞ്ഞത് എങ്കിൽ എന്തായിരിക്കും സ്തിഥി.👌👌😄
വിജി തമ്പി പറയുന്നത് ആണ് സത്യം 🤣🤣🤣🤣പിന്നെ അയ്യപ്പനെ വിളിച്ചാലും വേറെ ആരെ വിളിച്ചാലും ഒരു ദൈവം മാത്രം ആണ് വിളികേൾക്കുന്നത് അതിനെ പലരും പല പേരിൽ വിളിക്കുന്നു
ആ മതസൗഹാർദ്ദം തനിക്ക് മനസ്സിലാവില്ലെടോ?
അള്ളാഹു എന്നാൽ അറബി വാക്കുകളാണ് മലയാളത്തിൽ ഈശ്വരൻ എന്നാണ് പട ച്ചവൻ എന്നും റബ്ബേ എന്നും ദൈവം എന്നും ആണ്ടവർ എന്നും ഭഗവാൻ എന്നും വിളിക്കും
എങ്കിൽ തന്നെ നിങ്ങൾ അങ്ങ് ഭഗവാനെ ആണ്ടവനെ എന്ന് വിളിച്ചാൽ പോരെ ഭഗവാൻ അക്ബർ
ഇനിയും ശബരി മലയിൽ നിന്റെ വിർത്തി കേട്ട ആ നമഃ വേണ്ട
Ella matangalilum und esvaram allahu matram alla eswaram
Sangi man. If you don't want to go that masjid, leave it .then why you want to destroy it.😮😮😮 that is sangi dangerous mind.
അയ്യപ്പന്മാർ എന്തിനാണ് പള്ളിയിൽ കയറി പൈസ ഇടുന്നത് പൈസ കൊടുക്കൽ നിർത്തൂ
നാളികേരം കിട്ടിയാൽ കൊള്ളില്ലേ. എന്തിനാ ഹിന്ദുക്കൾ പോയി ഇതൊക്കെ ചെയ്യുന്നത്.
വളരെ വർഷങ്ങളായി വാവരെ കണ്ട് വണങ്ങിയുള്ളവർ തെറ്റ് ചെയ്തവരാണോ?
We have to educate Ayyappa devoties regarding vavar and cheating of Hindus.
ഇതിനുള്ള മറുപടി പറഞ്ഞത് കാണിക്കണം
അവിടെ കയറുന്നത് നിർത്തിയാൽ പോരെ
എന്തിനാണ് ഇങ്ങനെ തമ്മിൽ തല്ലുന്നത്
😂ആദ്യം ശബരിമല അയ്യപ്പനും എരുമേലി ശാസ്താവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോന്ന് പര്ശോധിയ്ക്ക് , ശബരിമലയേക്കാൾ നൂറ്റാണ്ട് പഴക്കമുണ്ട് എരുമേലിയമ്പലത്തിന്ന്, ഇത് മ്യാൽപ്പാഴൂർ മന വക അമ്പലമാണ് , തിരുവിതാംകൂറിൽ ദേവസ്വം ഡിപ്പാർട്ടുമെന്റ് ഉണ്ടായപ്പോൾ മ്യാൽപ്പാഴൂർ നമ്പൂതിരിപ്പാട് ക്ഷേത്രം ദേവസ്വത്തിൽ വിട്ടു കൊടുത്തതാണ്, അക്കാലത്ത് അവിടെയുണ്ടായിരുന്ന മുസ്ലീംങ്ങൾക്ക് ആരാധിയ്ക്കാൻ പള്ളിയും ഉണ്ടായിരുന്നു, ഇവിടെ ഒരു വാവരും ഇല്ല വാപരനും ഇല്ല, ഇത് ശബരിമലയിൽ മാത്രമേയുള്ളു ,, മുൻകാലങ്ങളിൽ പല നാട്ടുരാജ്യങ്ങളിലും മുസ്ലീം പടയാളികൾ ഉണ്ടായിരുന്നു, , അതിൽപ്പെട്ട യുദ്ധവീരനായിരുന്നു വാവർ,അദ്ദേഹം അയ്യപ്പനോടൊത്തു ശബരിമലയിൽരാജ്യസംരക്ഷണാർത്ഥം കഴിഞ്ഞു കൂടി, കാലാന്തരത്തിൽ രണ്ടുപേരും ആരാധ്യനായി ,
ഇപ്പോൾ കഴിഞ്ഞ മൂന്നു ദേവ പ്രശ്നത്തിൽ വാവർനട പൊളിയ്ക്കണമെന്നു പറഞ്ഞിട്ടുണ്ട് എന്നു പറയുന്നു, ഇതിന് മുമ്പ് എത്രയോ ദേവപ്രശ്നങ്ങൾ നടന്നിരിയ്ക്കുന്നു, അന്നൊന്നും ഈവാവർനട പൊളിയ്ക്കണമെന്ന് ഒരു ജ്യോത്സ്യനും പറഞ്ഞില്ലല്ലോ, അത് എന്തുകൊണ്ടാണ് ,
എഴുതി വാങ്ങിയത് കൊണ്ട് അർത്ഥമില്ല കള്ളം ആണ് എഴുതി തരുന്നതെങ്കിലോ എങ്ങനെ മനസിലാക്കാൻ പറ്റും?
മുസ്ലിംകളിൽ ഒരാൾക്ക് പോലും വിശ്വാസപരമായി , കേരളത്തിന്റെ നാല് മൂലയിൽ മാത്രം ഒതുങ്ങുന്ന വാവർനെ ആവശ്യമില്ല. അങ്ങനെ ഒരു വ്യക്തി ഇസ്ലാമിക ചരിത്രത്തിൽ ഒരിടത്തുമില്ല. അദ്ദേഹത്തെ ഹൈന്ദവർ തന്നെ എടുത്തോളൂ.
ആചാരപരമായി വാവർ എന്നൊരാൾ ഉണ്ടെങ്കിൽ മറ്റു അയ്യപ്പ ക്ഷേത്രങ്ങളിൽ കൂടെ വാവർനെ കാണേണ്ടതല്ലേ? എന്ത് കൊണ്ട് ഇവിടെ എന്ന് ചോദിച്ചാൽ - ലക്ഷ്യം പണം മാത്രം എന്നെ പറയാൻ പറ്റൂ.
അയ്യപ്പ ഭക്തർ കൊടുക്കുന്ന പണം മാത്രമാണ് അവിടുത്തെ വാവർ എന്ന വിശ്വാസം നില നിൽക്കുന്നതിന്റെ കാരണം.
സത്യം പൈസ മാത്രം മതി
നിന്നോടൊക്കെ ആരു പറഞ്ഞു അവിടെ പോകാൻ🤣🤣🤣
ഇപ്പോൾ നിങ്ങൾക്ക് ഇസ്ലാമാണ് ദൈവം ഏകനാണ് നമ്മെ എല്ലാവരെയും ഈ ലോകം ഭൂമി ലോകം സൂര്യൻ ചന്ദ്രൻ നക്ഷത്രങ്ങൾ ആകാശം എല്ലാം സംവിധാനിച്ച ആ ദൈവത്തെയാണ് നമ്മൾ വിശ്വസിക്കേണ്ടത് നിങ്ങൾ നിങ്ങളുടെ മതത്തെ ചോദ്യംചെയ്യുന്നു നിങ്ങൾ തന്നെ പഠിച്ചോളും
കൂടു നൽകണ്ടുപിടിച്ചു ഉള്ള വിശ്വാസം പോലും ഇല്ലാതാക്കും ഈ പണ്ഡിതൻമാർ
പ്രിയപ്പെട്ട viji തമ്പി സാർ, ശബരി മലയിൽ മാത്രം അല്ല എല്ലാ ക്ഷേത്രങ്ങളിലും ഇത് ബാധകം ആക്കണം... അത് പോലെ മുസ്ലിം പെൺകുട്ടികലെ കല്യാണ കഴിക്കാൻ ഈ വിഗ്രഹങ്ങളുടെ നടയിൽ കൊണ്ട് പോയി കെട്ടരുത്...