ആരൊക്കെയൊ ഉണ്ടാക്കിയ കള്ളക്കഥകൾ ആയിരുന്നു വാവർ.. ഇത്രയും കാലം ഓരോ ഹിന്ദുവും ആചാരമായി നടത്തി വന്നത്... ഇത്തരം കാര്യങ്ങളിൽ കൊണ്ടാണ് പുതു തലമുറ ഹിന്ദു വിശ്വാസം മുഴുവൻ പലരുടെയും കള്ളക്കഥകൾ ആണെന്ന് പറഞ്ഞു തള്ളാൻ കാരണം..ഇനിയെങ്കിലും ഇത് തിരുത്തി പറഞ്ഞ് കൊടുത്തില്ലെങ്കിൽ നാളെ ഹിന്ദു നാമധാരി മാത്രമേ ഉണ്ടാവൂ.. വിശ്വാസി ഉണ്ടാവില്ല...
അതിപ്പോ ഈ പ്രസംഗിക്കുന്ന ആള് സ്വാമിയാണ് എന്നതിന് വല്ല തെളിവുമുണ്ടോ ഒരു കാഷായ വസ്ത്രം ധരിച്ച് എന്തെങ്കിലുമൊക്കെ വിദ്വേഷവും വിളിച്ചുപറയുക@@KilluKillu-f2g
മതസൗഹാർദം പൂത്തുലഞ്ഞത് കൊണ്ടാണ് ഇടക്കിടക്ക് അവിലും മലരും കുന്തിരിക്കവും കരുതാനും 21ൽ ഊരിയകത്തി അറബിക്കടലിൽ എറിഞ്ഞിട്ടില്ല എന്ന് ഓർമപ്പെടുത്തുന്നതും സൗഹാർദം പൂത്തുലഞ്ഞതു കൊണ്ടാണ് !
ഞാൻ 30തവണയായി മല കയറുന്ന അയ്യപ്പ ഭക്തനാണ്.. മുപ്പത് വർഷം... എല്ലാത്തവണയും എരുമേലിയിൽ വാവര് സ്വാമിയേയും എരുമേലി ശാസ്ത്താവിനെയും തൊഴുതേ ശബരിമലക്ക് പോകാറുള്ളു ഇനിയും ഉള്ള കാലം അങ്ങനെ തന്നെ...ഞങ്ങടെ അയ്യപ്പന്റ തൊഴാനാണ് വാവര് സ്വാമി.. വാവർ സ്വാമിയേ ശരണം അയ്യപ്പ ശരണം.. 🙏🙏ഭഗവാൻ ഇങ്ങനെ കഥകൾ ഉണ്ടാക്കുന്ന പാപികളോട് പൊറുക്കട്ടെ.
കേരളത്തിലെ മതസൗഹാർദ്ദം നിലനിൽക്കാൻ വേണ്ടി അയ്യപ്പസ്വാമി വാവരെ ശിഷ്യത്വം കൊടുത്തു കൂടെയിരുത്തി. അല്ലാഹുവും ഈശ്വരനും ഒന്നു തന്നെയെന്ന് ലോകത്തിനെ ബോധ്യപ്പെടുത്താൻ ഇന്നും വാവർ സ്വാമിയും അയ്യപ്പനും ഭക്തരെ അനുഗ്രഹിക്കുന്നു. നിങ്ങൾ എത്ര എതിർത്താലും അയ്യപ്പനും വാവരും തമ്മിലുള്ള സ്നേഹം നശിക്കത്തില്ല... അയ്യപ്പൻ അവതാരമാണ്. വാവർ അയ്യപ്പശിഷ്യനാണ്
സുഹൃത്തേ അതൊന്നും ഇവിടെ പറഞ്ഞിട്ട് കാര്യമില്ല വാവർ രാജി വെക്കണം അത്രേ ഉള്ളു... മലയിൽ തലകുത്തി മറിയുന്നു എന്ന് പറയുന്ന സ്വാമി എന്ന് വിശേഷിപ്പിക്കപെടുന്ന ഈ ആള് ഇതുവരെ 18ാം പാടി ചവിട്ടിയപ്പോൾ തത്വമസി എന്ന അധ്വൈത്ത മഹാ മന്ത്രം കണ്ടില്ലേ? എന്താണ് ഇവർ സ്വാമി സന്നിധാനത്തിൽ ഓരോ വട്ടം പോയപ്പോഴും പഠിച്ചത് അത് കണ്ടിട്ട് മതങ്ങളിൽ തല്ല് ഉണ്ടാക്കണം എന്നോ? ഇന്ന് അധ്വൈതം ഉപനിഷത്തിലെ ഒള്ളു ആളുകളുടെ മനസ്സിൽ ഇല്ല... ഒരു യഥാർത്ഥ ഹിന്ദുവിന് ഇത്ര ഇന്റെൻഷണൽ ആയിട്ട് എങ്ങനെ ഇതൊക്കെ പറയാൻ കഴിയും? ഹിന്ദുക്കൾ നല്ലവരല്ല എന്നല്ല എല്ലാത്തിലും പല തരത്തിൽ ഉള്ളവരുണ്ട് പക്ഷേ പൊരുളറിഞ്ഞവർ ആ വിവേചനം കാട്ടിയിട്ടില്ല പട്ടാപകൽ ചൂട്ടും മിന്നിച്ചു മനുഷ്യനെ തേടി നടന്നു എന്ന് പാടിയ ഇച്ച മസ്താൻ ഗുരു ദേവനെ കണ്ടപ്പോൾ ഇന്ന് ഞാനൊരു മനുഷ്യനെ കണ്ടു എന്ന് പറഞ്ഞു അവർ പലപ്പോഴും ഒത്തുകൂടി ആ മഹാ സത്യത്തിന്റെ പൊരുളഴിച്ചു ഇന്നോ ഇതാണ് അവസ്ഥ കഷായം ധരിച്ച വേടൻ ഇത് ഇവിടെ പറയാൻ നിങ്ങളെ കണ്ടോള്ളൂ... അദ്വൈതം ഗീതയിൽ മാത്രമല്ല ഖുർആൻനിലും ഉണ്ട് നിങ്ങൾ എവിടെ നോക്കിയാലും ദൈവത്തെ കാണാം എന്നൊക്കെ ആർക്കാ മൂല്യം അതിന് അറിയണ്ടത് ആചാരങ്ങൾ നോക്കി തല്ല് ഉണ്ടാക്കിക്കാൻ നടക്കുന്നു മോക്ഷം കിട്ടാൻ മഹാ വിഡ്ഢികൾ..... കഷ്ടം ഇവരെയൊക്കെ സ്വാമിയെന്ന് പരിചയപെടുത്തുമ്പോൾ അതിലും വേദന... ഒരു അമ്പലത്തെ പറ്റി പറഞ്ഞിരുന്നങ്കിലും ഞൻ മൈൻഡ് ആകില്ലാരുന്നു അധ്വൈത്ത പോരുളും അതിന് ജീവന്റെ പതിയായി മറ്റൊരാളെ കൊണ്ട് നടന്നു കാണിച്ചു തരുന്ന ആ മഹാ സന്നിധി പൊളിക്കാൻ സമ്മതിക്കില്ല വേഷദരികൾ ശ്രമിച്ചാലും ധർമ്മം നടത്തുന്ന ശാസ്ത്താവ് സമ്മതിക്കില്ല
ആണോ മൈരേ എടാ പൂറി മോനെ മുസ്ലിം എന്ന തീവ്രവാദികൾ ഉണ്ടായിട്ട് 1400 വർഷം ആയിട്ടൊള്ളു സ്വാമി അയ്യപ്പന്റെ ചരിത്രം 5000 വർഷം പഴക്കമുണ്ട് അപ്പോൾ എങ്ങനെ ഈ തീവ്രവാദി മതത്തിലെ വാവർ ഉണ്ടായി
Sr എത്രയും പെട്ടെന്ന് പരമാവധി, ഇന്ത്യൻ ഭാഷകളിലും ഇംഗ്ലീഷിലും ഇത് വിവർത്തനം ചെയ്താൽ അത്രയും നന്ന്,ഇനി ഉള്ള തളമുറകൾ എങ്കിലും ഇത് മനസ്സിലാക്കട്ടെ. സ്വാമി ശരണം ❤❤❤❤❤❤
Tamil, Telugu, Kannada.... These people just blindly follow what has been told through years to them or shown to them by Malayalis before without any logic.... They should be made aware of the truth
ചുരുക്കി പറഞ്ഞാൽ അയ്യപ്പൻറെ കഥയും വാവര്കഥ യും മാളികപുറം ഫേക്ക് ആണെന്ന് ഹിന്ദുക്കൾ സമ്മതിച്ചു, അപ്പൊ, ഇനി ഹിന്ദുക്കൾ മാറി നിൽക്കുക, ഇനി ആശീവക സിദ്ധ മതക്കാരുടെ ഊഴം ആണ് അവരുടെ ചരിത്രം ആണ് ശബരിമല.
ആണും ആണും കൂടി ബന്ധപ്പെട്ട് അതിൽ ഒരാളുടെ തുട പൊട്ടി പുറത്തു വന്ന ഒരു പ്രകൃതി വിരുദ്ധ സൃഷ്ടി മരിച്ചു ലോഹത്തിൽ ലയിച്ചു ദൈവമായി മാറിയതിൽ അത്ഭുതം തോന്നുന്നു ! അതിനു തെളിവ് നിർത്തുന്നത് കാണുമ്പോൾ അത്യത്ഭുതം ! സോറി ! Everybody has right to see his father in any ox or even dog because there is no question in any religious believes !
അയ്യപ്പൻ ജീവിച്ചിരുന്ന ആ കാലഘട്ടത്തിൽ അല്ലാഹുവിനെ പോലും ആർക്കും അറിയില്ലാ, പിന്നെയല്ലേ വാവർ 😂😂😂കേരളത്തിലെ ആദ്യത്തെ മുസ്ലിം പള്ളി വന്നത് കൊടുങ്ങല്ലൂർ ആണ്, ആ പള്ളിക്ക് വേണ്ട എല്ലാ സൗകര്യവും സഹായവും ചെയ്തു കൊടുത്തത് കൊടുങ്ങല്ലൂർ അമ്പലവുമായി ബന്ധപ്പെട്ടാണ്. എന്നുവെച്ചാൽ ആ സമയത്താണ് ആദ്യമായി മുസ്ലിംങ്ങൾ വന്നിട്ടുള്ളത് എന്നാണ്.😂
ചുരുക്കി പറഞ്ഞാൽ അയ്യപ്പൻറെ കഥയും വാവര്കഥ യും മാളികപുറം ഫേക്ക് ആണെന്ന് ഹിന്ദുക്കൾ സമ്മതിച്ചു, അപ്പൊ, ഇനി ഹിന്ദുക്കൾ മാറി നിൽക്കുക, ഇനി ആശീവക സിദ്ധ മതക്കാരുടെ ഊഴം ആണ് അവരുടെ ചരിത്രം ആണ് ശബരിമല.
@@sujithkumar5668 അയ്യപ്പൻ എന്നാൽ അയ്യൻ (ശിവൻ )+ അപ്പൻ (മുരുഗൻ ) എന്നാണ്, അയ്യപ്പൻ എന്നൊരു ആളില്ല, ആശീവകം സിദ്ധ മതത്തിലെ പ്രമുഖർ ആയ സിദ്ധന്മാർ/അയ്യനാർമാർ ആണ് ശിവനും മുരുകനും, ഇവർ തന്നെ ആണ് ആശീവകം സിദ്ധ മതത്തിന്റെ സ്ഥാപകരും. ശാസ്താവ് അല്ലെങ്കിൽ ചാത്തൻ എന്നാൽ ശിവൻ, ധർമശാസ്താവ് അല്ലെങ്കിൽ കുട്ടി ചാത്തൻ എന്നാൽ മുരുഗൻ. ശിവന്റെ യഥാർത്ഥത്തിൽ ഉള്ള പേര് ഈശൻ എന്നാണ്. "ശിവം " എന്ന തത്വം("അണു "എന്നത് ആണ് ശിവം, "എല്ലാത്തിലും അണു അടങ്ങിയിട്ടുണ്ട്" എന്നത് )കൊണ്ടുവന്നത് ഈശൻ ആണ് അതുകൊണ്ട് ആണ് ശിവൻ എന്നു അറിയപ്പെടുന്നതും. മുരുഗൻന്റെ യഥാർത്ഥത്തിൽ ഉള്ള പേര് സെയ്യോൻ എന്നാണ് " കുണ്ഡലിനി യോഗ തത്വം " കൊണ്ട് വന്നത് കൊണ്ട് "മുരുഗൻ " എന്നു അറിയപ്പെടുന്നത്. ഇവരെ തന്നെ ആണ് ഇന്ന് ലോകത്തിലെ പല മതങ്ങളും adopted ദൈവങ്ങൾ ആക്കി വെച്ചത്.
അങ്ങിനെ മറ്റുള്ളവരും വന്നാൽ എല്ലാവർക്കും അവരുടേതായ വിശ്വാസം ഉണ്ട് സഹോദര... ഇവിടെ ഹിന്ദുക്കൾ മാത്രമല്ലല്ലോ.. ഉള്ളത്...ഹിന്ദുക്കൾക്ക് മാത്രം ജീവിച്ചാൽ പോരല്ലോ
ശബരിമലയിൽ മതേതരത്വം വേണ്ട ഹിന്ദുക്കളുടെ നാശത്തിനായുള്ള സംവിധാനങ്ങളും വേണ്ട. കേരളത്തിൽ ക്ഷേത്ര ഭൂമികൾ മാത്രമുണ്ടായിരുന്ന കാലമുണ്ടായിരുന്നു. ആ കാലം തിരിച്ചു വരണം.
ചുരുക്കി പറഞ്ഞാൽ അയ്യപ്പൻറെ കഥയും വാവര്കഥ യും മാളികപുറം ഫേക്ക് ആണെന്ന് ഹിന്ദുക്കൾ സമ്മതിച്ചു, അപ്പൊ, ഇനി ഹിന്ദുക്കൾ മാറി നിൽക്കുക, ഇനി ആശീവക സിദ്ധ മതക്കാരുടെ ഊഴം ആണ് അവരുടെ ചരിത്രം ആണ് ശബരിമല.
സംരക്ഷണ സമിതി എന്നാ സംഘടനയുടെ അധിനിവേശത്തിന് ശേഷമാണു ശബരിമല കക്കൂസിനെ പോലെ നാറ്റം വെച്ച് തുടങ്ങിയത് അതിനു മുൻപ്, ശബര്മലയും ആറന്മുളയും, പന്തളവും, വിദ്യാധിരാജനകരുമൊക്കെ ( ഓരോ പത്തനംതിട്ട ക്കാരന്റെയും, പ്രത്യേകിച്ച്, കോഴഞ്ചേരിക്കാരന്റെയും, വികാരമായിരുന്നു,, ആറന്മുള വള്ളംകാളിയുൾപ്പടെ..... ആരോട് പറയാൻ.. ശശികലയപ്പോലുള്ളവരാണ് (vishakala) എല്ലാം നശിപ്പിച്ചത്
പള്ളിയിൽ പോകാതെ ശബരിമലയിലേക്ക് കേറി ചെല്ല് അവിടെ വെച്ച് നിങ്ങൾക്കുള്ള പണി തന്നിട്ടേ അവിടുന്ന് ഇറക്കുകയൊള്ളൂ വാവർ നിങ്ങൾക്ക് വേണ്ടെങ്കിൽ അയ്യപ്പനും നിങ്ങളെയും ആവശ്യമില്ല കാരണം അവർ ഉറ്റ സുഹൃത്തുക്കളായിരുന്നു
Varumanam varunna idathu ellarum varum.christians was part of it and muslimtoo. But the religion propaganda of these two not matching with their religion. Kasu kittunnadam avide mathethartham
ചുരുക്കി പറഞ്ഞാൽ അയ്യപ്പൻറെ കഥയും വാവര്കഥ യും മാളികപുറം ഫേക്ക് ആണെന്ന് ഹിന്ദുക്കൾ സമ്മതിച്ചു, അപ്പൊ, ഇനി ഹിന്ദുക്കൾ മാറി നിൽക്കുക, ഇനി ആശീവക സിദ്ധ മതക്കാരുടെ ഊഴം ആണ് അവരുടെ ചരിത്രം ആണ് ശബരിമല.
ഈയൊരു അറിവ് പകർന്നു തന്ന നിങ്ങൾക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ എത്ര ഹിന്ദുക്കളെ മനസ്സിലാകും ഇനിയെങ്കിലും ഉണർന്നാൽ നന്നായിരുന്നു സ്വാമിയേ ശരണമയ്യപ്പ ഇനിയെങ്കിലും പ്രതികരിച്ചാൽ നന്നായിരുന്നു
താങ്കൾ ആ വാവർ പള്ളിയുടെ മുന്നിലെ ലിഖിതങ്ങൾ വായിച്ചു നോക്കുക ! പണത്തിനു വേണ്ടി മുസ്ലിംകൾ ഒരു കള്ള കഥയും കെട്ടിയുണ്ടാക്കിയിട്ടില്ല ! മറ്റുള്ളവരുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നില്ല എന്ന് മാത്രം !
ഈ മഹാത്മാവ് പറഞ്ഞ കാര്യം വാവരും പള്ളി എന്നൊരു ആശയം ജനങ്ങളിൽ ഉണ്ടാകുന്ന സമയത്ത് തന്നെ പന്തളം കൊട്ടാരവും ശബരിമല തന്ത്രിയും പറയേണ്ടതായിരുന്നു ശബരിമല വരുന്ന കോടിക്കണക്കിന് ഭക്തരെ തിരുത്തേണ്ട ബാധ്യത തന്ത്രിയ്കും പന്തളം കൊട്ടാരത്തിനും ഉണ്ടായിരുന്നു പക്ഷേ അത് ചെയ്യാൻ അവർ സന്നദ്ധരായില്ല അതിന് താങ്കളെപ്പോലുള്ള മഹാത്മാവ് വേണ്ടിവന്നു ഭക്തജനങ്ങളെ വിഡ്ഢിയാക്കി കൊണ്ടിരുന്ന ആചാരത്തിൽ നിന്ന് ഭക്തജനങ്ങൾക്ക് ബോധവൽക്കരണം നടത്തിയ താങ്കൾക്കും അവതാരികക്കും അനേക കോടി പ്രണാമം സ്വാമിയേ ശരണമയ്യപ്പാ അനേകകോടി പ്രണാമം സ്വാമി ശരണം
ശി വരുതം വാപു രാന് വേണ്ടി നമ്മൾ ഹിന്ദു സഘടനകൾ ചെർന്ന് ക്ഷേത്രം നിർമ്മിക്കണ o എരുമേലിയിൽ അവിടുന്നു കിട്ടുന്നവരുമാനം നമ്മടെ ഹിന്ദു സമാജത്തിലെ പാവപെട്ടവരുടെ ഉന്നമനത്തിന് ഉപയോഗിക്കുകാ
നല്ല കാര്യം തന്നെ.. അതിന് സാധനം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ഉണ്ടല്ലോ ബ്രോ.. ശ്രീപത്മനാഭസ്വാമിക്ക് പൊന്നു കുഴിച്ചെടുക്കുന്ന പണി ആയിരുന്നില്ലല്ലോ..ആ നാട്ടുകാരുടെ പണം കരം എന്ന പേരിൽ പിടിച്ചുവെച്ചതാണ്. അതെടുത്ത് ഹിന്ദുക്കൾക്കെങ്കിലും ഉപയോഗിച്ചൂടെ..അങ്ങനെയാണെങ്കിൽ കേരളത്തിൽ ഒരൊറ്റ പാവപ്പെട്ട ഹിന്ദുവും ഉണ്ടായിരിക്കില്ലല്ലോ എല്ലാവർക്കും വീടും ഉണ്ടാവും..
കായംകുളം രാജാവ് പന്തളം രാജാവിനോട് സഹായം അഭ്യർത്തിച്ചപ്പോൾ അയ്യപ്പൻ വാവരെ എതിർക്കാൻ കായംകുളത്തേക്ക് പോയി എന്നാണ് ഞാൻ ചെറുപ്പം മുതലേ കെട്ടിട്ടുള്ളത്.. 2. അയ്യപ്പൻ കാലഘട്ടം AD 1095 ആണ് ഈ കാലഘട്ടത്തിൽ ഇവിടെ ഇതര മതസ്ഥരും ഉണ്ട്. അയ്യപ്പൻ കലിയുഗത്തിൽ പിറന്നായാളാണ്. പുരണങ്ങളിൽ ശാസ്താവ് ആണ് ഉള്ളത്. ശാസ്താവിന് രണ്ട് ഭാര്യമാരും ഉണ്ട്. പൂർണ്ണ പുഷ്കാല എന്നിങ്ങനെ. പുരണത്തിൽ വാപുരനെ പറ്റി പറഞ്ഞിട്ടുണ്ടെങ്കിൽ ഇതേ കാലഘട്ടത്തിൽ ജനിച്ച അയ്യപ്പൻ എന്തെ അതിൽ ഇല്ലാത്തത്??????
ഞാൻ ഇന്നലെ കൂടി പറഞ്ഞു ഈ കാര്യം.പണ്ട് പറയുമ്പോൾ ഹിന്ദുകൾ തന്നെ നമ്മളെ കളിയാക്കി 😂🤣. ഇപ്പോൾ ഹിന്ദു എന്ന പൊട്ടന് മനസിലായി ഇനിയും മുസ്ലിംങ്ങളുടെ മതേതരത്തിലും, പല പല വാക്കിലും, ചിരിയിലും വീണ് പോയാൽ നാളെ പണി കിട്ടും എന്നത് 💀☠️.
എല്ലാം കെട്ടുകഥകൾ ആദ്യമൊക്കെ വിളക്ക് ദൈവിക ശക്തി കൊണ്ട് കത്തുന്നതാണെന്നായിരുന്നു വിശ്വാസം പക്ഷെ പിന്നീട് മനുഷ്യർ കത്തിക്കുന്നതാണെന്ന് നിരീശ്വരവാദികളാൽ തെളിയിക്കപ്പെട്ടു വിശ്വാസങ്ങളിൽ ഒരിക്കലും കളങ്കമുണ്ടാവരുത് വാവരും അയ്യപ്പനും തമ്മിൽ യുദ്ധം ചെയ്തത് കടലിൽ നിന്ന് വന്നാണെന്ന് വേണമെങ്കിൽ വിശ്വസിക്കാം കഥകൾ മാറിക്കൊണ്ടിരിക്കുന്ന ഈ നൂറ്റാണ്ടിൽ അയ്യപ്പനെയും വാവരെയും എന്തിന് ശത്രുക്കളാക്കാൻ ശ്രമിക്കുന്നു ചരിത്രംപറയുന്നവർ ഒരു നന്മക്ക് വേണ്ടി മത മൈത്രി കൂടി ചരിത്രത്തിൽ കൊള്ളിച്ചതാവാം എന്താണെങ്കിലും മുസ്ലിം മതക്കാർ ഒരിക്കലും വാവരുടെ പള്ളിയെ ഒരിക്കലും: ഒരു വിഭാഗത്തിന്റെ കാറ്റഗറിയിലും ഉൾപെടുത്തിയിട്ടില്ല
മതം തന്നെ ഒരു കെട്ടുകഥയല്ലേ മനുഷ്യരാശിക്ക് മനുഷ്യന്റെ നന്മയ്ക്ക് വേണ്ടി മനുഷ്യന്റെ അച്ചടക്കത്തിനുവേണ്ടി മനുഷ്യന്റെ തോന്ന്യാസങ്ങൾക്ക് അറുതി വരുത്താൻ വേണ്ടി ഒരു ഭരണഘടനയായി പ്രവർത്തിക്കുന്നതാണല്ലോ മതം. എല്ലാ മതങ്ങളുടെയും ലക്ഷ്യം ഒന്നായിരുന്നു ശാന്തിയും സമാധാനവും. അമ്മ തങ്ങൾക്ക് പിന്നിൽ ഓരോരോ കഥയുമുണ്ട്. അത് എല്ലാ രാജ്യങ്ങളിലും ഓരോരോ കഥകളുണ്ട് എല്ലാം നന്മയ്ക്കായിരുന്നു അതിൽ ചിലത് സത്യങ്ങളുടെ ചിലത് കെട്ടുകഥയുണ്ട്. ഞങ്ങൾ അത് ചെറുപ്പത്തിലെ മനസ്സിലാക്കിയതാണ് എങ്കിലും നമ്മൾ അത് വിശ്വസിച്ചു പോരുന്നു അതിന് ബഹുമാനത്തോടെ കണ്ടു ജീവിക്കുന്നു. കെട്ടുകഥയാണെങ്കിൽ മനുഷ്യന്റെ നന്മയ്ക്കല്ലേ എല്ലാം. പിന്നെന്തിനാണ് അതിനെ നമ്മൾ എതിർക്കുന്നത്.
@@hinduismmalayalamനിങ്ങൾക്ക് നാണമില്ലല്ലോ പന്തളം അന്ന് കൊല്ലാതായിരുന്ന അവിടെ കടലും കായലും ഒന്നും ഇല്ലെ... 1982 ൽ ആണ് പത്തനംതിട്ട ജില്ല നിലവിൽ വന്നത് അന്ന് ആണോ വാവരും അയ്യപ്പനും ഉണ്ടായിരുന്നത്.....
എല്ലാവരും കൂടി ശബരിമലയെ നശ്ശിപ്പിക്കരുത്. വിശ്വാസം അതാണ് എല്ലാം ഏത് മതമാണെങ്കിലും ഞാനൊ നിങ്ങളൊ നേരിട്ട് കാണാത്ത ആരൊ പറഞ്ഞു നമ്മുടെ മനസ്സിൽ നിക്കുന്ന വിശ്വാസങ്ങൾ അതെല്ലാം മനുഷ്യന് സമാധാനത്തിന് വേണ്ടിയാണ്. അത് നഷ്ടപ്പെടാതെ കാത്ത് സൂക്ഷിക്കുക. സ്വാമി ശരണം
ഞാൻ ആദ്യമായിട്ടാണ് കഴിഞ്ഞവർഷം ശബരിമലയ്ക്ക് പോയത് അവിടെ ചെന്നപ്പോൾ പള്ളിയുടെ വാതിലൊക്കെ അടച്ചിരിക്കുന്നു വരാന്തയിലൂടെ ചുറ്റി സ്വാമിമാർ പോകുന്നത് കണ്ടു വാവരും അയ്യപ്പനും അത്രയും അടുത്ത സുഹൃത്താണെങ്കിൽ ഹിന്ദുക്കൾക്ക് എന്തു കൊണ്ട് അകത്ത് പ്രവേശിച്ച് കൂടഅതുകൊണ്ട് ഈ കഥകളൊക്കെ കെട്ട് കഥകളാണെന്ന് മനസ്സിലായി
രാമായണം, മഹാഭാരതം എല്ലാം കെട്ടുകഥകൾ അല്ലെ? മനുഷ്യന്റെ ഭാവനയിൽ ഉരുത്തിരിഞ്ഞ കഥകളാണ് എല്ലാം. ചിലതു നന്നായി ജീവിക്കാനായിട്ടാവാം, ചിലതു കാലത്തിനു അനുസൃതമായി പരസ്പര വിശ്വാസത്തോടെ ആളുകൾ ഇടപെടാൻ വേണ്ടിയാവാം, എന്തായാലും മനീഷികളുടെ ബുദ്ധിയിൽ ഉരുത്തിരിഞ്ഞ നല്ല കാര്യങ്ങൾ, സമൂഹത്തിനു നന്മ വരുത്തുന്ന കാര്യങ്ങൾ സ്വീകരിക്കുക. വാവരെക്കൊണ്ട് ആർക്കും ദോഷമൊന്നും ഇല്ല, മറിച്ചു മത മൈത്രി സമൂഹത്തിനു അത്യാവശ്യമാണ് താനും.
കടല് തോട് ആയി മാറിയോ സ്വാമിജേ നിങ്ങളെ സമ്മതിക്കണം ഇനിയും ഇതുപോലെത്തെ കഥകൾ കൊണ്ടുവരണം കേൾക്കാൻ ഭയങ്കര രസമാ ഇതൊക്കെ എവിടുന്നാ സ്വാമിയെ പറയാൻ കഴിയുന്നത് ഒരു പിടിയും കിട്ടുന്നില്ല സമ്മതിച്ചു സ്വാമിയേ
നാലൊരു പോയന്റ് മലയാളികൾ അരിഭക്ഷണം കഴിക്കുന്നത് കൊണ്ട് ഇപ്പോളാണ് ചിന്തിക്കുന്നത്.. പണ്ട് അരി ഉണ്ടായിന്നില്ല.. ഒരു പിടി അവിലുമായി കൃഷ്ണനെ തേടി കുചേലൻ ദ്വാരകയിലേക്ക് പോയത് ഓർമ്മവരുന്നു
വാവർ പള്ളിയുടെ മുന്നിൽ അയ്യപ്പ സേവകരെ നിർത്തുക, ഭക്തരോട് പറയുക ഇത് പള്ളിയാണ് ഇവിടെ അയ്യപ്പ ഭക്തർ കയറേണ്ട എന്ന്, കൂട്ടത്തിൽ കാര്യങ്ങൾ വിശദീകരിച്ച് പല ഭാഷകളിൽ ലെഗുലേഖ വിതരണം ചെയ്യുക
@@imprintstudio6903 വാവർ പള്ളിക്കു മുന്നിൽ തടയാൻ എന്തു സേവകൻ.? പോലീസിന്റെ ചൂരൽ അടി കൊള്ളാനോ.? ഭക്തനെങ്കിൽ , എരുമേലി - ശബരിമല '' ദർശനം നടത്തി നേരത്തും കാലത്തും വീട്ടിൽ മടങ്ങി എത്താൻ നോക്കുക... രാഷ്ടീയം കളിക്കാൻ ഓരോരോ"ഉടായിപ്പുകൾ"
🙏 അയ്യൻ ശരണം. ഞാൻ ഒരു പന്തളത്ത് കാരൻ ആണ് ...... ശമ്പരിമല വിഷയുമായി ബന്ധപെട്ട് ഇന്ന് ഞാൻ മല ചവിട്ടിയിട്ട് വർഷങ്ങൾ ആകുന്നു. ഈ പിണറായി വിജയന് ഒരു നാൾ .............. ജനങ്ങളുടെ മുൻപിൽ ഒന്നുമില്ലാതെ ഒറ്റപെട്ട് സ്വന്തം കുടുംബവും പാർട്ടിയും പദവിയും പാർട്ടി അണികളും ഇല്ലാതെ ഇപ്പോൾ സുഖിക്കുന്ന സുഖങ്ങൾ ഇല്ലാതെ നരകിച്ച് നിൽക്കുന്ന ഒരു ദിവസം വരും അന്നേ ഞാൻ മല ചവിട്ടു എന്ന് ശപഥം ചെയ്ത ഒരു അയ്യപ്പ ഭക്തനാണ് ഞാൻ...... എൻ്റെ തലമുറകൾ ഗുരുസ്വാമിമാരാണ് ..... അയ്യൻ്റെ പടവാൾ പൂജിക്കുന്ന കുടുംബാംഗം കൂടി ആണ് ........ ഈ വക കഥകൾ ഞങ്ങൾക്ക് അറിയാം ....... അയ്യനെ നശിപ്പിക്കാൻ ഇറങ്ങിയവർ ആരും ഗുണം പിടിച്ച് സ്വസ്ഥമായി മരിച്ചിട്ടില്ല അതുകൊണ്ട് തന്നെ ജനങ്ങളുടെ മുൻപിൽ വിജയൻ നഗ്നനായി നിൽ ക്കുന്ന ആ ദിവസമേ ഞാൻ മല ചവിട്ടു...... അതിന് ഇനിം കാലം വിദൂരമല്ലാ കണ്ടിരുന്നോളു.
വാ വരെപ്പോലെ തന്നെ അയ്യപ്പനും സാങ്കല്പികമാണ് വാവർ യാഥാർത്യമല്ലെങ്കിൽ പിന്നെ എങ്ങിനെയാണ് അയ്യപ്പൻ യാഥാർത്ത്യമാവുക എൻ്റെ ഇരുപതാമത്തെ വയസ്സിൽ ഞാൻ ആദ്യമായി ശബരിമലയിൽ വിധിയാവണ്ണം എരുമേലിയിൽ നിന്ന് പേട്ടതുള്ളി പൂങ്കാവനങ്ങൾ ചവുട്ടി മല കയറി ജോതി എന്നു പറയുന്ന മകരവി ഇക്ക് കണ്ടു രണ്ടു മലയിടുക്കിൽ നിന്ന് കാണുന്ന വിളക്ക് മനുഷ്യൻ്റെ സൃഷ്ടിയാണെന്ന് അന്നെനിക്ക് മനസ്സിലായി പിന്നെ ഞാൻ മലക്ക് പോയിട്ടില്ല എന്തായാലും കേരളത്തിൽ മത സൗഹാർദം നിലനില്ക്കുന്ന ക്ഷേത്രം എന്ന നിലക്ക് ശബരിമല എനിക്കിഷ്ടമാണ് മതവിദ്വേഷം ഉള്ളവർക്ക് ഈ സ്വാമിയടക്കമുള്ള മതമൗലികവാദികൾക്ക് ഇങ്ങനെ പറയാൻ അവകാശമുണ്ടു് ഇദ്ദേഹം പറയുന്നത് വിശ്വസിച്ചോളണം എന്ന തിട്ടൂരമൊന്നും വേണ്ട
വാവരും അയ്യപ്പനും വെറും സങ്കൽപ്പ കഥകൾ ഇന്ന് ആ കഥ ഒരു സാമ്പത്തിക തൊഴിലാട ആയി വികസിച്ചു അയപ്പനും വാവരും ബാലൻസ് ചെയ്തുനില്കുന്നതുകൊണ്ട് ഒരു വിധം സമാധാനത്തോടെ പോകുന്നു നിങ്ങളത് പൊളിക്കല്ലേ
പ്രണാമം 🙏ലക്ഷ്മി 🙏വിനോദ് ജി 🙏 കൂട്ടിച്ചേർത്ത കെട്ടുകഥ പോലെ എന്നും തോന്നിയിരുന്ന ഒന്നായിരുന്നു വാവരുടെ കഥ.. ഒരുപക്ഷെ വിനോദ് ജി പറഞ്ഞതായിരിക്കും സത്യമായിട്ടുള്ളത്.സ്വാമി ശരണം 🙏
1:05 👉👉👇👇 Dear Sister ; നിങ്ങൾ "സനാതന ധർമ്മം "എന്ന വാക്ക് മാത്രം പറയുന്നതല്ലാതെ 👉സനാതനധര്‍മ്മം "എന്നാൽ എന്തെന്ന്, അർദ്ധ സഹിത വിശദീകരണം " ഒരു ഹൈന്ദവരും പറയുന്നില്ല ; എന്താണാവോ കാരണം ?? അറിഞ്ഞുകൂടാത്തതുകൊണ്ടാണോ ??
ഇതെല്ലാം മനുഷ്യ സൃഷ്ടിയാണ്.. ശരിയായ അയ്യപ്പക്ഷേത്രം പൊന്നമ്പല മേട്ടിൽ അല്ലേ.... എന്തുകൊണ്ട് അവിടെ സ്വാമി ഭക്തരെ അയക്കുന്നില്ല.... ഉത്തരം ഈ സ്വാമി തന്നെ പറയുക. എന്തായാലും എല്ലാ മതത്തിൽ ഉള്ളവരെയും പരസ്പരം സ്നേഹിക്കുക.. അതാണ് മലയാളി എന്നതിൻറെ മഹത്വം.❤
ശാ സ്താവ് എന്നാൽ ബുദ്ധൻ ,ധർമ്മ ശാസ്താവ് എന്നും വിളിക്കുന്നു 1924 വരെ ശബരിമല ബു ദ്ധ ക്ഷേത്രം ആയിരുന്നു മലയരയരുടെ സ്വന്തം സ്ഥലമായിരുന്നു 18 മലകളും .കരിമല അരയൻ എന്ന പ്രധാന പൂജാരിയായുള്ള ബുദ്ധക്ഷേത്രം ബ്രാഹ്മണരും ദേവസ്വം ബോർഡും അയ്യപ്പ സേവാസംഘവും കൂടി തട്ടിയെടുത്തു. അയ്യപ്പ ക്ഷേത്രമാക്കി .മലയരയരെ അവരുടെ സ്വന്തമായ ഭൂമിയിൽ നിന്നും പോലീസും കൊട്ടാരക്കാരും ദേവസ്വം ബോർഡും നമ്പൂതിരിമാരും അയ്യപ്പ സേവാസംഘവും ചേർന്ന് തല്ലിയോടിച്ചു ആ പ്രദേശം ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലാക്കി.മകരവിളക്ക് എന്നത് മകര സംക്രാന്തി സമയത്തു മലയര യർ പൊന്നമ്പല മേട്ടിൽ കത്തിച്ചിരുന്ന വിളക്കാണ് കെപി നമ്പൂതിരിപ്പാടിന്റെ മഹാക്ഷേത്രങ്ങളിലൂടെ എന്ന പുസ്തകത്തിൽ ഇതിന്റെ വിശദമായ വിവരം ലഭ്യമാണ്.ബുദ്ധക്ഷേത്രമായ ശബരിമല നമ്പ്പൂരീസ് തട്ടിയെടുത്തു അയ്യപ്പൻ ബ്രഹ്മചാരിയാണെന്നു പ്രഖ്യാപിച്ചു അനാചാര ങ്ങളുടെ ഘോഷ യാത്രയായിരുന്നു പിന്നീട് അവിടെ. അയ്യപ്പൻ ബ്രഹ്മചാരിയല്ല. ശാസ്താവ് പൂർണ പുഷ്കല എന്നീ ഭാര്യമാരുള്ള ബുദ് ധൻ തന്നെ. അദ്ദേഹത്തിന് സത്യകൻ എന്നൊരു പുത്രനും ഉണ്ട്. തിരുവാഭരത്തിലെ വസ്തങ്ങൾ ഒന്നും അയ്യപ്പന്റേതല്ല.പൂർണ ,പുഷ്കല സത്യകൻ എന്നിവരുടേതാണ്. അയ്യപ്പൻറെ വസ്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നത് ചീരപ്പൻചിറ തറവാട്ടിലാണ് ആലപ്പുഴ മുഹമ്മ പഞ്ചായത്തിൽ ചീരപ്പൻചിറ എന്ന ഈഴവ തറവാട് .അയ്യപ്പൻറെ ഉടവാൾ വീരാളിപ്പട്ടു, അങ്കക്കച്ച എന്നിവ ചീരപ്പൻചിറയിലെ അറയിൽ ഇപ്പോഴു ഭദ്രം ആയി സൂക്ഷിച്ചു വച്ചിട്ടുണ്ട്. മോഹിനി സുതൻ കലിയുഗവരദൻ ശിവപുത്രൻ എന്നതൊക്കെ വെറും കേട്ട് കഥകൾ .
ഇത് മുൻപെ അറിയാമായിരുന്നു, ഞാൻ എരുമേലി വഴി എന്നും യാത്ര ചെയ്യുന്നതാണ്, ഇത്രയും വലിയ മോസ്ക് കേരളത്തിൽ ഉണ്ടോ എന്ന് സംശയം ആണ്, ഇത് ആരുടെ പൈസ, പക്ഷ എരുമേലിക്കാർ പ്രശ്നം ഇല്ലാത്ത ആളുകൾ ആണ്
#2 വാപുരനെ വാവർ ആക്കിയത് ഇതിനാണോ ? | Vavar Palli | WAQF BOARD | SABARIMALA ruclips.net/video/wc_yrOpjTcQ/видео.html
ആരൊക്കെയൊ ഉണ്ടാക്കിയ കള്ളക്കഥകൾ ആയിരുന്നു വാവർ..
ഇത്രയും കാലം ഓരോ ഹിന്ദുവും ആചാരമായി നടത്തി വന്നത്...
ഇത്തരം കാര്യങ്ങളിൽ കൊണ്ടാണ് പുതു തലമുറ ഹിന്ദു വിശ്വാസം മുഴുവൻ പലരുടെയും കള്ളക്കഥകൾ ആണെന്ന് പറഞ്ഞു തള്ളാൻ കാരണം..ഇനിയെങ്കിലും ഇത് തിരുത്തി പറഞ്ഞ് കൊടുത്തില്ലെങ്കിൽ നാളെ ഹിന്ദു നാമധാരി മാത്രമേ ഉണ്ടാവൂ.. വിശ്വാസി ഉണ്ടാവില്ല...
പോടൊചാണകംനാറീ പരനാറീ ,പുതിയ ഒരടവുഃ കൊണ്ട് വന്നിരിക്കുന്നു. പരനറി.
അയ്യപ്പൻ ഒരു വരുമാനം ആണ്. ബുദ്ധൻ എങ്ങനെ അയ്യപ്പനായി എന്ന് കൂടി പറയണം നിങ്ങൾ. എല്ലാം കേട്ടുകഥകൾ തന്നെയാ
@@KilluKillu-f2g Ayyappan agane buddhan ayi anudi parayanam
Buddhism indiayil spread ayapole most temples Buddhists centre ayi
അതിപ്പോ ഈ പ്രസംഗിക്കുന്ന ആള് സ്വാമിയാണ് എന്നതിന് വല്ല തെളിവുമുണ്ടോ ഒരു കാഷായ വസ്ത്രം ധരിച്ച് എന്തെങ്കിലുമൊക്കെ വിദ്വേഷവും വിളിച്ചുപറയുക@@KilluKillu-f2g
പതിനെട്ടാം പടിയിലും വർഗീയത പാകപ്പെടുത്തണം 🙏
Annu oru usman😂😂😂😂😂😂
എവിടെയെല്ലാം മത സൗഹാർത്തം ഉണ്ടോ അതെല്ലാം തച്ച് ഉടക്കണം സ്വാമി ജി ! അതായിരിക്കണം നമ്മൾ സ്വാമിമാർ ---
😊😊
മതസൗഹാർദം പൂത്തുലഞ്ഞത് കൊണ്ടാണ് ഇടക്കിടക്ക് അവിലും മലരും കുന്തിരിക്കവും കരുതാനും 21ൽ ഊരിയകത്തി അറബിക്കടലിൽ എറിഞ്ഞിട്ടില്ല എന്ന് ഓർമപ്പെടുത്തുന്നതും സൗഹാർദം പൂത്തുലഞ്ഞതു കൊണ്ടാണ് !
ചരിത രേഖകൾവച്ചു നുണക്കഥ പൊളിച്ചടുക്കിയത് നല്ലതല്ലേ
Sathyam
എടോ നിൻ്റെ വാവര് ഒക്കെ വെറും പൊട്ടൻ കഥയും കള്ള കഥ
ഞാൻ 30തവണയായി മല കയറുന്ന അയ്യപ്പ ഭക്തനാണ്.. മുപ്പത് വർഷം... എല്ലാത്തവണയും എരുമേലിയിൽ വാവര് സ്വാമിയേയും എരുമേലി ശാസ്ത്താവിനെയും തൊഴുതേ ശബരിമലക്ക് പോകാറുള്ളു ഇനിയും ഉള്ള കാലം അങ്ങനെ തന്നെ...ഞങ്ങടെ അയ്യപ്പന്റ തൊഴാനാണ് വാവര് സ്വാമി..
വാവർ സ്വാമിയേ ശരണം അയ്യപ്പ ശരണം.. 🙏🙏ഭഗവാൻ ഇങ്ങനെ കഥകൾ ഉണ്ടാക്കുന്ന പാപികളോട് പൊറുക്കട്ടെ.
നിങ്ങളാണ് ശരി ❤️❤️❤️
ലാൽസലാമു അലൈക്കും
പൊട്ടൻ ന ലോക പൊട്ടൻ😅
അതാണ് ശരി 🙏
ശരിയാണ് ഇങ്ങനെ ഉള്ള തായോളികൾ കേരളത്തിൽ വർഗീയത ഉണ്ടാക്കാൻ വേണ്ടി കള്ള കഥ ഉണ്ടാക്കുന്നു
കേരളത്തിലെ മതസൗഹാർദ്ദം നിലനിൽക്കാൻ വേണ്ടി അയ്യപ്പസ്വാമി വാവരെ ശിഷ്യത്വം കൊടുത്തു കൂടെയിരുത്തി. അല്ലാഹുവും ഈശ്വരനും ഒന്നു തന്നെയെന്ന് ലോകത്തിനെ ബോധ്യപ്പെടുത്താൻ ഇന്നും വാവർ സ്വാമിയും അയ്യപ്പനും ഭക്തരെ അനുഗ്രഹിക്കുന്നു. നിങ്ങൾ എത്ര എതിർത്താലും അയ്യപ്പനും വാവരും തമ്മിലുള്ള സ്നേഹം നശിക്കത്തില്ല... അയ്യപ്പൻ അവതാരമാണ്. വാവർ അയ്യപ്പശിഷ്യനാണ്
മൈരാണ്
Kulathilulla thavala vijarikum jananu logam rajavanu
Vismayam putteeneeee..... Uvvay eyyappanday jananam atu eyarannu monadiyammo onnu paranjakku
സുഹൃത്തേ അതൊന്നും ഇവിടെ പറഞ്ഞിട്ട് കാര്യമില്ല വാവർ രാജി വെക്കണം അത്രേ ഉള്ളു... മലയിൽ തലകുത്തി മറിയുന്നു എന്ന് പറയുന്ന സ്വാമി എന്ന് വിശേഷിപ്പിക്കപെടുന്ന ഈ ആള് ഇതുവരെ 18ാം പാടി ചവിട്ടിയപ്പോൾ തത്വമസി എന്ന അധ്വൈത്ത മഹാ മന്ത്രം കണ്ടില്ലേ? എന്താണ് ഇവർ സ്വാമി സന്നിധാനത്തിൽ ഓരോ വട്ടം പോയപ്പോഴും പഠിച്ചത് അത് കണ്ടിട്ട് മതങ്ങളിൽ തല്ല് ഉണ്ടാക്കണം എന്നോ? ഇന്ന് അധ്വൈതം ഉപനിഷത്തിലെ ഒള്ളു ആളുകളുടെ മനസ്സിൽ ഇല്ല... ഒരു യഥാർത്ഥ ഹിന്ദുവിന് ഇത്ര ഇന്റെൻഷണൽ ആയിട്ട് എങ്ങനെ ഇതൊക്കെ പറയാൻ കഴിയും? ഹിന്ദുക്കൾ നല്ലവരല്ല എന്നല്ല എല്ലാത്തിലും പല തരത്തിൽ ഉള്ളവരുണ്ട് പക്ഷേ പൊരുളറിഞ്ഞവർ ആ വിവേചനം കാട്ടിയിട്ടില്ല
പട്ടാപകൽ ചൂട്ടും മിന്നിച്ചു മനുഷ്യനെ തേടി നടന്നു എന്ന് പാടിയ ഇച്ച മസ്താൻ ഗുരു ദേവനെ കണ്ടപ്പോൾ ഇന്ന് ഞാനൊരു മനുഷ്യനെ കണ്ടു എന്ന് പറഞ്ഞു അവർ പലപ്പോഴും ഒത്തുകൂടി ആ മഹാ സത്യത്തിന്റെ പൊരുളഴിച്ചു ഇന്നോ ഇതാണ് അവസ്ഥ കഷായം ധരിച്ച വേടൻ
ഇത് ഇവിടെ പറയാൻ നിങ്ങളെ കണ്ടോള്ളൂ... അദ്വൈതം ഗീതയിൽ മാത്രമല്ല ഖുർആൻനിലും ഉണ്ട് നിങ്ങൾ എവിടെ നോക്കിയാലും ദൈവത്തെ കാണാം എന്നൊക്കെ ആർക്കാ മൂല്യം അതിന് അറിയണ്ടത് ആചാരങ്ങൾ നോക്കി തല്ല് ഉണ്ടാക്കിക്കാൻ നടക്കുന്നു മോക്ഷം കിട്ടാൻ മഹാ വിഡ്ഢികൾ..... കഷ്ടം ഇവരെയൊക്കെ സ്വാമിയെന്ന് പരിചയപെടുത്തുമ്പോൾ അതിലും വേദന...
ഒരു അമ്പലത്തെ പറ്റി പറഞ്ഞിരുന്നങ്കിലും ഞൻ മൈൻഡ് ആകില്ലാരുന്നു അധ്വൈത്ത പോരുളും അതിന് ജീവന്റെ പതിയായി മറ്റൊരാളെ കൊണ്ട് നടന്നു കാണിച്ചു തരുന്ന ആ മഹാ സന്നിധി പൊളിക്കാൻ സമ്മതിക്കില്ല വേഷദരികൾ ശ്രമിച്ചാലും ധർമ്മം നടത്തുന്ന ശാസ്ത്താവ് സമ്മതിക്കില്ല
Poorimone
ഇതുവരെ വാവരെ വിശ്വസിച്ചില്ലേ അതുപോലെ മരണം വരെയും ഞാൻ വിശ്വസിക്കും. ഇത്തരം പ്രഭാഷണം തമ്മതല്ലിക്കാനേ ഉപകരിക്കൂ.
ആണോ മൈരേ എടാ പൂറി മോനെ മുസ്ലിം എന്ന തീവ്രവാദികൾ ഉണ്ടായിട്ട് 1400 വർഷം ആയിട്ടൊള്ളു സ്വാമി അയ്യപ്പന്റെ ചരിത്രം 5000 വർഷം പഴക്കമുണ്ട് അപ്പോൾ എങ്ങനെ ഈ തീവ്രവാദി മതത്തിലെ വാവർ ഉണ്ടായി
ഇങ്ക്വിലാബ് സിന്ദാബാദ്....😂😂
@@sreemurugan 🤣
Podapoorimone poyimoonch
Thammil thallanonnum,
ini arkkum, athikam
samayam onnum
undavilla, pedikkenda,
oro prakrithi duranthaghal alle
varunnathu. Bhoomi
kulukkam vannal
pinne , onnum undavilla,
mazhayathum, veyilathum, okke irunnu , arum , orupadu
thammil thallilla.
ലക്ഷ്മി ജി ഇത് എങ്ങനെയാണെങ്കിലും തമിഴിൽ ആകണം 🙏🏻
nokam
Please translate this to tamil telugu ..in various languages
Sr എത്രയും പെട്ടെന്ന് പരമാവധി, ഇന്ത്യൻ ഭാഷകളിലും ഇംഗ്ലീഷിലും ഇത് വിവർത്തനം ചെയ്താൽ അത്രയും നന്ന്,ഇനി ഉള്ള തളമുറകൾ എങ്കിലും ഇത് മനസ്സിലാക്കട്ടെ. സ്വാമി ശരണം ❤❤❤❤❤❤
Tamil, Telugu, Kannada.... These people just blindly follow what has been told through years to them or shown to them by Malayalis before without any logic....
They should be made aware of the truth
തീർച്ചയായും.. അന്യസംസ്ഥാനക്കാരാണ് കൂടുതലും ഈ വിഷയത്തിൽ വഞ്ചിക്കപ്പെടുന്നത്.
വാവർ ഇല്ലെങ്കിൽ അയ്യപ്പനും അത്തരം കഥക്ക് നിലനിൽപ്പില്ല
Vara andi
Ohoooo bayangaram anday buddi vimanamanallo😂😂😂😂😂 vismayamada😂😂😂😂😂😂😂😂 ankiloru chodyam bumi parannato urundatho.....😂😂😂😂😂
മുഹമ്മദ് മായാവിക്കഥ ഉണ്ടാക്കുന്നതിന് നൂറ്റാണ്ടുകൾക്ക് മുന്നേ ഇതൊക്കെ ഇവിടുണ്ട് suduq
അയ്യപ്പനെ കുറിച്ചുള്ള ആധികാരിക ഗ്രന്ഥമുണ്ട്...ശ്രീ ഭൂത നാഥ സർവസ്വം...അതിൽ വാവർ ഇല്ല... വാപുരൻ എന്ന ശിവ ഭൂത ഗണത്തെ കുറിച്ചാണ് പറയുന്നത്....
പള്ളി പൊളിക്നം
കേരളത്തിലെ മത സൗഹാർദം ഇന്ത്യക്ക് മാതൃകയാണ്. അത് തകർക്കാനാണ് ഇതെല്ലാം.
ലോകം മുഴുവൻ അരിയുന്ന വേട്ടവളിയൻ സ്വാമി 🤩😀😊
നന്നായി വർഗിയത വളർതണം
അയ്യപ്പൻ എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിൽ ഒരു മണ്ഡലകാലം നിറയുന്നു... ഉന്മേഷം നിറയുന്നു...സ്വാമിയേ യ്.... ശരണമയ്യപ്പ 🙏...
🎉🎉🎉🎉🎉🎉 ആഹാ! എന്തൊരു നിസ്വദർശനം! നമിക്കുന്നു!🎉🎉🎉🎉
ചുരുക്കി പറഞ്ഞാൽ അയ്യപ്പൻറെ കഥയും വാവര്കഥ യും മാളികപുറം ഫേക്ക് ആണെന്ന് ഹിന്ദുക്കൾ സമ്മതിച്ചു, അപ്പൊ, ഇനി ഹിന്ദുക്കൾ മാറി നിൽക്കുക, ഇനി ആശീവക സിദ്ധ മതക്കാരുടെ ഊഴം ആണ് അവരുടെ ചരിത്രം ആണ് ശബരിമല.
ആണും ആണും കൂടി ബന്ധപ്പെട്ട് അതിൽ ഒരാളുടെ തുട പൊട്ടി പുറത്തു വന്ന ഒരു പ്രകൃതി വിരുദ്ധ സൃഷ്ടി മരിച്ചു ലോഹത്തിൽ ലയിച്ചു ദൈവമായി മാറിയതിൽ അത്ഭുതം തോന്നുന്നു ! അതിനു തെളിവ് നിർത്തുന്നത് കാണുമ്പോൾ അത്യത്ഭുതം ! സോറി ! Everybody has right to see his father in any ox or even dog because there is no question in any religious believes !
ഹിന്ദു സഹോദരങ്ങൾ വാവര് നടയിലോ എരുമേലിയിലോ പൈസ നൽകരുത്
അയ്യപ്പൻ ജീവിച്ചിരുന്ന ആ കാലഘട്ടത്തിൽ അല്ലാഹുവിനെ പോലും ആർക്കും അറിയില്ലാ, പിന്നെയല്ലേ വാവർ 😂😂😂കേരളത്തിലെ ആദ്യത്തെ മുസ്ലിം പള്ളി വന്നത് കൊടുങ്ങല്ലൂർ ആണ്, ആ പള്ളിക്ക് വേണ്ട എല്ലാ സൗകര്യവും സഹായവും ചെയ്തു കൊടുത്തത് കൊടുങ്ങല്ലൂർ അമ്പലവുമായി ബന്ധപ്പെട്ടാണ്. എന്നുവെച്ചാൽ ആ സമയത്താണ് ആദ്യമായി മുസ്ലിംങ്ങൾ വന്നിട്ടുള്ളത് എന്നാണ്.😂
തള്ളാഹു
@@babuk4434 thallahu...ooo...agane oral undo
ചുരുക്കി പറഞ്ഞാൽ അയ്യപ്പൻറെ കഥയും വാവര്കഥ യും മാളികപുറം ഫേക്ക് ആണെന്ന് ഹിന്ദുക്കൾ സമ്മതിച്ചു, അപ്പൊ, ഇനി ഹിന്ദുക്കൾ മാറി നിൽക്കുക, ഇനി ആശീവക സിദ്ധ മതക്കാരുടെ ഊഴം ആണ് അവരുടെ ചരിത്രം ആണ് ശബരിമല.
അയ്യപ്പന് അതിലും പ്രായം കുറവാണ്.
കൂടി വന്നാൽ 800 വർഷം അതിന്റെ അപ്പുറത്തേക്ക് പോകില്ല.
@@sujithkumar5668 അയ്യപ്പൻ എന്നാൽ
അയ്യൻ (ശിവൻ )+ അപ്പൻ (മുരുഗൻ ) എന്നാണ്, അയ്യപ്പൻ എന്നൊരു ആളില്ല, ആശീവകം സിദ്ധ മതത്തിലെ പ്രമുഖർ ആയ സിദ്ധന്മാർ/അയ്യനാർമാർ ആണ് ശിവനും മുരുകനും, ഇവർ തന്നെ ആണ് ആശീവകം സിദ്ധ മതത്തിന്റെ സ്ഥാപകരും. ശാസ്താവ് അല്ലെങ്കിൽ ചാത്തൻ എന്നാൽ ശിവൻ, ധർമശാസ്താവ് അല്ലെങ്കിൽ കുട്ടി ചാത്തൻ എന്നാൽ മുരുഗൻ.
ശിവന്റെ യഥാർത്ഥത്തിൽ ഉള്ള പേര് ഈശൻ എന്നാണ്. "ശിവം " എന്ന തത്വം("അണു "എന്നത് ആണ് ശിവം, "എല്ലാത്തിലും അണു അടങ്ങിയിട്ടുണ്ട്" എന്നത് )കൊണ്ടുവന്നത് ഈശൻ ആണ് അതുകൊണ്ട് ആണ് ശിവൻ എന്നു അറിയപ്പെടുന്നതും.
മുരുഗൻന്റെ യഥാർത്ഥത്തിൽ ഉള്ള പേര് സെയ്യോൻ എന്നാണ് " കുണ്ഡലിനി യോഗ തത്വം " കൊണ്ട് വന്നത് കൊണ്ട് "മുരുഗൻ " എന്നു അറിയപ്പെടുന്നത്.
ഇവരെ തന്നെ ആണ് ഇന്ന് ലോകത്തിലെ പല മതങ്ങളും adopted ദൈവങ്ങൾ ആക്കി വെച്ചത്.
അയ്യപ്പനും അപ്രകാരം തന്നെ
എല്ലാം കേട്ടുകഥകൾ
ബുധൻറെ പ്രതിമ വെച്ച് അയ്യപ്പനെ ആരാധിക്കുന്നു.
ഏത് ബുധന്റെ
താൻ പോയിട്ട് ഉണ്ടോ
നീയെങ്കിലും സത്യം പറഞ്ഞു 💯
Bhudanmar ആരാധിക്കും മുൻപേ അവിടെ ശാസ്‌ത വിഗ്രഹമായിരുന്നു
@@gokuldaskalathil3842 ശാസ്ത് ആണ് ബുദ്ധന , ധർമ്മ ശാസ്ത് വ്, അയ്യപ്പൻറെ കെട്ട് കഥ വന്നിട്ട് വെറും 800 വർഷം ആകുന്നു ഒള്ള
ഹിന്ദുവിന് ഇനിയെങ്കിലും വിവരം ഉണ്ടായാൽ മതി
അപ്പം നിലവിൽ ഒന്നിനും വിവരമില്ല എന്ന് സമ്മതിച്ചു😂😂😂😂
പക്ഷെ ഇതൊക്കെ ഏത് ഹിന്ദുവിനെ പറഞ്ഞ് മനസ്സിലാക്കാൻ കഴിയും
ശബരിമല ഒരു ബുദ്ധക്ഷേത്രം ആയിരുന്നു. അത് പൊളിച്ചാണ് കുറേ ആളുകൾ അമ്പലമുണ്ടാക്കിയത്.
Super
😂😂😂
Akg സെന്റ്റിൽ പോയി പറയടാ അടിമ കമ്മിയോളി
എല്ലാം കെട്ടുകഥയാടോ 😂😂
Ano
ഹിന്ദുക്കൾ ഒറ്റകെട്ടായി നമ്മുടെ സംസ്കാരം സംരക്ഷിക്കാൻ മുന്നോട്ടു വരണ
ഒന്നു പോടാ മരപ്പട്ടി
Very correct ,fast,fast 👍👍💯💯
😂😂😂😂
😄😄😄 സംഘികൾ ഹിന്ദുക്കൾ ആയാൽമതി ഹൈന്ദവസംസ്കാരം താനെതിരിച്ചുവരും 😂😂😂
അങ്ങിനെ മറ്റുള്ളവരും വന്നാൽ എല്ലാവർക്കും അവരുടേതായ വിശ്വാസം ഉണ്ട് സഹോദര... ഇവിടെ ഹിന്ദുക്കൾ മാത്രമല്ലല്ലോ.. ഉള്ളത്...ഹിന്ദുക്കൾക്ക് മാത്രം ജീവിച്ചാൽ പോരല്ലോ
ഇത്രനാൾ ഒരു കുഴപ്പവും ഉണ്ടായില്ല അതുപോലെ തന്നെ പോയാൽ പോരെ ഓരോരോ പ്രശ്നങ്ങളിൽ മനുഷ്യൻ ഉണ്ടാക്കിയെടുക്കുകയാണ്
വാവർ എന്ന വിശ്വാസം തന്നെ ഇസ്ലാമിക വിശ്വാസത്തിന് വിരുദ്ധം ആണ്
ശബരിമലയിൽ മതേതരത്വം വേണ്ട ഹിന്ദുക്കളുടെ നാശത്തിനായുള്ള സംവിധാനങ്ങളും വേണ്ട. കേരളത്തിൽ ക്ഷേത്ര ഭൂമികൾ മാത്രമുണ്ടായിരുന്ന കാലമുണ്ടായിരുന്നു. ആ കാലം തിരിച്ചു വരണം.
ചുരുക്കി പറഞ്ഞാൽ അയ്യപ്പൻറെ കഥയും വാവര്കഥ യും മാളികപുറം ഫേക്ക് ആണെന്ന് ഹിന്ദുക്കൾ സമ്മതിച്ചു, അപ്പൊ, ഇനി ഹിന്ദുക്കൾ മാറി നിൽക്കുക, ഇനി ആശീവക സിദ്ധ മതക്കാരുടെ ഊഴം ആണ് അവരുടെ ചരിത്രം ആണ് ശബരിമല.
സംരക്ഷണ സമിതി എന്നാ സംഘടനയുടെ അധിനിവേശത്തിന് ശേഷമാണു ശബരിമല കക്കൂസിനെ പോലെ നാറ്റം വെച്ച് തുടങ്ങിയത് അതിനു മുൻപ്, ശബര്മലയും ആറന്മുളയും, പന്തളവും, വിദ്യാധിരാജനകരുമൊക്കെ ( ഓരോ പത്തനംതിട്ട ക്കാരന്റെയും, പ്രത്യേകിച്ച്, കോഴഞ്ചേരിക്കാരന്റെയും, വികാരമായിരുന്നു,, ആറന്മുള വള്ളംകാളിയുൾപ്പടെ..... ആരോട് പറയാൻ.. ശശികലയപ്പോലുള്ളവരാണ് (vishakala) എല്ലാം നശിപ്പിച്ചത്
Ennit enth nettam
ഇനിയും കോട്ടം സംഭവിക്കാതെ നോക്കാമല്ലോ.
വർഗീയ വാതി പ്രതി കരിച്ച വരില്ലാം സങ്കികലാണ്
ഞാൻ വാവരെയു അയ്യപ്പനേം വിശ്വസിക്കുന്നു വാവർ കെട്ടികഥയാണങ്കിൽ അയ്യപ്പനും കേട്ടുകഥയാണ് 😂
വാപരുസ്വാമിയുടെ അമ്പലം നിർമ്മിക്കണം. എന്നിട്ട് അവിടെ പേട്ടതുള്ളണം. അയ്യപ്പൻ ദൈവമല്ല എന്നുപറയുന്ന പള്ളിയിൽ പോകേണ്ടതില്ലാ
Correct
👍
പള്ളിയിൽ പോകാതെ ശബരിമലയിലേക്ക് കേറി ചെല്ല് അവിടെ വെച്ച് നിങ്ങൾക്കുള്ള പണി തന്നിട്ടേ അവിടുന്ന് ഇറക്കുകയൊള്ളൂ വാവർ നിങ്ങൾക്ക് വേണ്ടെങ്കിൽ അയ്യപ്പനും നിങ്ങളെയും ആവശ്യമില്ല കാരണം അവർ ഉറ്റ സുഹൃത്തുക്കളായിരുന്നു
@@umaibaumaiba8375 ഒന്ന് പോടാ മൈരെ 😂
ഈ സത്യം പറഞ്ഞു തന്നതിന് താങ്കൾക്കു നന്ദി... 🙏🙏🙏
Varumanam varunna idathu ellarum varum.christians was part of it and muslimtoo. But the religion propaganda of these two not matching with their religion. Kasu kittunnadam avide mathethartham
ചുരുക്കി പറഞ്ഞാൽ അയ്യപ്പൻറെ കഥയും വാവര്കഥ യും മാളികപുറം ഫേക്ക് ആണെന്ന് ഹിന്ദുക്കൾ സമ്മതിച്ചു, അപ്പൊ, ഇനി ഹിന്ദുക്കൾ മാറി നിൽക്കുക, ഇനി ആശീവക സിദ്ധ മതക്കാരുടെ ഊഴം ആണ് അവരുടെ ചരിത്രം ആണ് ശബരിമല.
എന്തോന്ന് സത്യം ശുദ്ധ നുണകൾ വാട്സാപ് ഉനൊവേഴ്സിറ്റി 😂😂😂
ഈയൊരു അറിവ് പകർന്നു തന്ന നിങ്ങൾക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ എത്ര ഹിന്ദുക്കളെ മനസ്സിലാകും
ഇനിയെങ്കിലും ഉണർന്നാൽ നന്നായിരുന്നു
സ്വാമിയേ ശരണമയ്യപ്പ
ഇനിയെങ്കിലും പ്രതികരിച്ചാൽ നന്നായിരുന്നു
വാവർ... മകരവിളക്ക്.... മാളികപ്പുറത്തമ്മ...
മഹിഷി.... ഇതെല്ലാം കെട്ടിക്കൂട്ട് കഥകൾ തന്നെ സാശ്വത സത്യം ദൈവ ശക്തി മാത്രം... 🙏🙏🙏
താങ്കൾ ആ വാവർ പള്ളിയുടെ മുന്നിലെ ലിഖിതങ്ങൾ വായിച്ചു നോക്കുക ! പണത്തിനു വേണ്ടി മുസ്ലിംകൾ ഒരു കള്ള കഥയും കെട്ടിയുണ്ടാക്കിയിട്ടില്ല ! മറ്റുള്ളവരുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നില്ല എന്ന് മാത്രം !
നിങ്ങളുടെ വിശ്വാസം നിങ്ങൾ ടെ അവകാശം.. 🙏🏻
മതം വിട്ടവരെ തല്ലിക്കൊല്ലണമെന്ന് മുഹമ്മദ് നബി പറഞ്ഞത് വിശ്വസിക്കുന്ന കുറെ വിഡ്ഢികൾ
അള്ളാഹുവിനെ അല്ലാതെ മാറ്റൊരു ദൈവം ഇല്ലെന്നത് നിങ്ങളുടെ വിശ്വാസം
സ്വാമി ശരണം അയ്യപ്പ 🙏🙏🙏
ഈ മഹാത്മാവ് പറഞ്ഞ കാര്യം വാവരും പള്ളി എന്നൊരു ആശയം ജനങ്ങളിൽ ഉണ്ടാകുന്ന സമയത്ത് തന്നെ പന്തളം കൊട്ടാരവും ശബരിമല തന്ത്രിയും പറയേണ്ടതായിരുന്നു ശബരിമല വരുന്ന കോടിക്കണക്കിന് ഭക്തരെ തിരുത്തേണ്ട ബാധ്യത തന്ത്രിയ്കും പന്തളം കൊട്ടാരത്തിനും ഉണ്ടായിരുന്നു പക്ഷേ അത് ചെയ്യാൻ അവർ സന്നദ്ധരായില്ല അതിന് താങ്കളെപ്പോലുള്ള മഹാത്മാവ് വേണ്ടിവന്നു ഭക്തജനങ്ങളെ വിഡ്ഢിയാക്കി കൊണ്ടിരുന്ന ആചാരത്തിൽ നിന്ന് ഭക്തജനങ്ങൾക്ക് ബോധവൽക്കരണം നടത്തിയ താങ്കൾക്കും അവതാരികക്കും അനേക കോടി പ്രണാമം സ്വാമിയേ ശരണമയ്യപ്പാ അനേകകോടി പ്രണാമം സ്വാമി ശരണം
😮
ലക്ഷി ജി സൂപ്പർ ആയിട്ടുണ്ട്
അയ്യപ്പൻ വിളക്കും, പാട്ടും മറ്റേണ്ടി വരുമോ
കള്ള സാമി ആകണ്ട ഇയാളുടെ പിന്നിൽ ചരിത്രം വളച്ചൊടിക്കുന്ന വർ ഒണ്ടോ എന്ന് സംശയിക്കേണ്ട ഉണ്ട്
ഇനിയിപ്പോ എന്താണ് ചെയ്യേണ്ടത്.
ഇതിന്റെ പിന്നിലെ ചരിത്രം പരിശോധിച്ച് സത്യം ലോകത്തെ അറിയിക്കണം നിയമ നടപടികൾ എടുക്കുകയും വേണം അവിടെ പള്ളിയാണ് ഇപ്പോൾ
വള്ളത്തിന് MRF ന്റെ നാലു വലിയ ടയർ പിടിപ്പിച്ചാണ് വാവരും കൂട്ടരും യുദ്ധത്തിന് പന്തളത്തു വന്നു.
ശി വരുതം വാപു രാന് വേണ്ടി നമ്മൾ ഹിന്ദു സഘടനകൾ ചെർന്ന് ക്ഷേത്രം നിർമ്മിക്കണ o എരുമേലിയിൽ അവിടുന്നു കിട്ടുന്നവരുമാനം നമ്മടെ ഹിന്ദു സമാജത്തിലെ പാവപെട്ടവരുടെ ഉന്നമനത്തിന് ഉപയോഗിക്കുകാ
👍👍👍
അത്രയും നല്ലത്😮 തമാശയായിട്ടല്ല😮😮
മുന്നേ ചെയ്യണ്ട കാര്യം
നല്ല കാര്യം തന്നെ..
അതിന് സാധനം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ഉണ്ടല്ലോ ബ്രോ..
ശ്രീപത്മനാഭസ്വാമിക്ക് പൊന്നു കുഴിച്ചെടുക്കുന്ന പണി ആയിരുന്നില്ലല്ലോ..ആ നാട്ടുകാരുടെ പണം കരം എന്ന പേരിൽ പിടിച്ചുവെച്ചതാണ്.
അതെടുത്ത് ഹിന്ദുക്കൾക്കെങ്കിലും ഉപയോഗിച്ചൂടെ..അങ്ങനെയാണെങ്കിൽ കേരളത്തിൽ ഒരൊറ്റ പാവപ്പെട്ട ഹിന്ദുവും ഉണ്ടായിരിക്കില്ലല്ലോ എല്ലാവർക്കും വീടും ഉണ്ടാവും..
കായംകുളം രാജാവ് പന്തളം രാജാവിനോട് സഹായം അഭ്യർത്തിച്ചപ്പോൾ അയ്യപ്പൻ വാവരെ എതിർക്കാൻ കായംകുളത്തേക്ക് പോയി എന്നാണ് ഞാൻ ചെറുപ്പം മുതലേ കെട്ടിട്ടുള്ളത്..
2. അയ്യപ്പൻ കാലഘട്ടം AD 1095 ആണ് ഈ കാലഘട്ടത്തിൽ ഇവിടെ ഇതര മതസ്ഥരും ഉണ്ട്.
അയ്യപ്പൻ കലിയുഗത്തിൽ പിറന്നായാളാണ്. പുരണങ്ങളിൽ ശാസ്താവ് ആണ് ഉള്ളത്. ശാസ്താവിന് രണ്ട് ഭാര്യമാരും ഉണ്ട്. പൂർണ്ണ പുഷ്കാല എന്നിങ്ങനെ.
പുരണത്തിൽ വാപുരനെ പറ്റി പറഞ്ഞിട്ടുണ്ടെങ്കിൽ ഇതേ കാലഘട്ടത്തിൽ ജനിച്ച അയ്യപ്പൻ എന്തെ അതിൽ ഇല്ലാത്തത്??????
Very. Very thanks 🎉🎉🎉
Thank you too
ഇപ്പോൾ എങ്ങനെ വാവർ കള്ളനായി ഈ കഥകളാണ്
ഓഹോ സനാതന ധർമ പ്രചാരകൻ 😂😂😂😂😂
കഷ്ടം ഇങ്ങനെ ഓരോ മനുഷ്യർ തെറ്റിദ്ധാരണ പരത്തി തമ്മിൽ തല്ലിക്കാൻ 😡
നീ ഖുർആൻ ഒന്ന് വായിച്ച് നോക്കൂ, അതിൽ പറഞ്ഞിട്ടുണ്ട് അമുസ്ലിങ്ങളെ സുഹൃത്തുക്കൾ ആയി കാണരുതെന്ന്
ഞാൻ ഇത് പണ്ടേപലരോടും പറഞ്ഞു ചിരിക്കുമായിരുന്നു
ഞാൻ ഇന്നലെ കൂടി പറഞ്ഞു ഈ കാര്യം.പണ്ട് പറയുമ്പോൾ ഹിന്ദുകൾ തന്നെ നമ്മളെ കളിയാക്കി 😂🤣. ഇപ്പോൾ ഹിന്ദു എന്ന പൊട്ടന് മനസിലായി ഇനിയും മുസ്ലിംങ്ങളുടെ മതേതരത്തിലും, പല പല വാക്കിലും, ചിരിയിലും വീണ് പോയാൽ നാളെ പണി കിട്ടും എന്നത് 💀☠️.
എല്ലാം കെട്ടുകഥകൾ ആദ്യമൊക്കെ വിളക്ക് ദൈവിക ശക്തി കൊണ്ട് കത്തുന്നതാണെന്നായിരുന്നു വിശ്വാസം പക്ഷെ പിന്നീട് മനുഷ്യർ കത്തിക്കുന്നതാണെന്ന് നിരീശ്വരവാദികളാൽ തെളിയിക്കപ്പെട്ടു വിശ്വാസങ്ങളിൽ ഒരിക്കലും കളങ്കമുണ്ടാവരുത് വാവരും അയ്യപ്പനും തമ്മിൽ യുദ്ധം ചെയ്തത് കടലിൽ നിന്ന് വന്നാണെന്ന് വേണമെങ്കിൽ വിശ്വസിക്കാം കഥകൾ മാറിക്കൊണ്ടിരിക്കുന്ന ഈ നൂറ്റാണ്ടിൽ അയ്യപ്പനെയും വാവരെയും എന്തിന് ശത്രുക്കളാക്കാൻ ശ്രമിക്കുന്നു ചരിത്രംപറയുന്നവർ ഒരു നന്മക്ക് വേണ്ടി മത മൈത്രി കൂടി ചരിത്രത്തിൽ കൊള്ളിച്ചതാവാം എന്താണെങ്കിലും മുസ്ലിം മതക്കാർ ഒരിക്കലും വാവരുടെ പള്ളിയെ ഒരിക്കലും: ഒരു വിഭാഗത്തിന്റെ കാറ്റഗറിയിലും ഉൾപെടുത്തിയിട്ടില്ല
Big salute to Swamiji for right information
മതം തന്നെ ഒരു കെട്ടുകഥയല്ലേ മനുഷ്യരാശിക്ക് മനുഷ്യന്റെ നന്മയ്ക്ക് വേണ്ടി മനുഷ്യന്റെ അച്ചടക്കത്തിനുവേണ്ടി മനുഷ്യന്റെ തോന്ന്യാസങ്ങൾക്ക് അറുതി വരുത്താൻ വേണ്ടി ഒരു ഭരണഘടനയായി പ്രവർത്തിക്കുന്നതാണല്ലോ മതം. എല്ലാ മതങ്ങളുടെയും ലക്ഷ്യം ഒന്നായിരുന്നു ശാന്തിയും സമാധാനവും. അമ്മ തങ്ങൾക്ക് പിന്നിൽ ഓരോരോ കഥയുമുണ്ട്. അത് എല്ലാ രാജ്യങ്ങളിലും ഓരോരോ കഥകളുണ്ട് എല്ലാം നന്മയ്ക്കായിരുന്നു അതിൽ ചിലത് സത്യങ്ങളുടെ ചിലത് കെട്ടുകഥയുണ്ട്. ഞങ്ങൾ അത് ചെറുപ്പത്തിലെ മനസ്സിലാക്കിയതാണ് എങ്കിലും നമ്മൾ അത് വിശ്വസിച്ചു പോരുന്നു അതിന് ബഹുമാനത്തോടെ കണ്ടു ജീവിക്കുന്നു. കെട്ടുകഥയാണെങ്കിൽ മനുഷ്യന്റെ നന്മയ്ക്കല്ലേ എല്ലാം. പിന്നെന്തിനാണ് അതിനെ നമ്മൾ എതിർക്കുന്നത്.
മുസ്‌ലിം ഹൈന്ദവ ക്രൈസ്തവ സമൂഹത്തിന്റെ സമാധാന ജീവിതത്തിന്റെ പ്രതീകമാണ്,
പുണ്ണ്യ സ്ഥലമാണ് എരുമേലി.
ഇവിടെ ആരും വിഷം തളിക്കരുത്
എന്താണ് സർ വിഷം കഷ്ട്ടം ഇവർ പറയുന്നത് കള്ളമാണെങ്കിൽ തെളിയിക്കൂ ..
@@hinduismmalayalamനിങ്ങൾക്ക് നാണമില്ലല്ലോ പന്തളം അന്ന് കൊല്ലാതായിരുന്ന അവിടെ കടലും കായലും ഒന്നും ഇല്ലെ... 1982 ൽ ആണ് പത്തനംതിട്ട ജില്ല നിലവിൽ വന്നത് അന്ന് ആണോ വാവരും അയ്യപ്പനും ഉണ്ടായിരുന്നത്.....
Ayyappanum Koshiyum
അതെല്ലാം പോട്ടെ ഈ വാവർ സ്വാമിയിൽ മുസ്ലിംങ്ങൾക്ക് വിശ്വാസം ഉണ്ടോ.... ❓ഇല്ല എന്നാണ് ഉത്തരം.... അവർക്ക് അള്ളാഹു അല്ലാതെ മറ്റൊരു ദൈവമില്ല....
എല്ലാവരും കൂടി ശബരിമലയെ നശ്ശിപ്പിക്കരുത്.
വിശ്വാസം അതാണ് എല്ലാം
ഏത് മതമാണെങ്കിലും
ഞാനൊ നിങ്ങളൊ നേരിട്ട് കാണാത്ത ആരൊ പറഞ്ഞു
നമ്മുടെ മനസ്സിൽ നിക്കുന്ന വിശ്വാസങ്ങൾ അതെല്ലാം മനുഷ്യന് സമാധാനത്തിന് വേണ്ടിയാണ്.
അത് നഷ്ടപ്പെടാതെ കാത്ത് സൂക്ഷിക്കുക.
സ്വാമി ശരണം
ഞാൻ ആദ്യമായിട്ടാണ് കഴിഞ്ഞവർഷം ശബരിമലയ്ക്ക് പോയത് അവിടെ ചെന്നപ്പോൾ പള്ളിയുടെ വാതിലൊക്കെ അടച്ചിരിക്കുന്നു വരാന്തയിലൂടെ ചുറ്റി സ്വാമിമാർ പോകുന്നത് കണ്ടു വാവരും അയ്യപ്പനും അത്രയും അടുത്ത സുഹൃത്താണെങ്കിൽ ഹിന്ദുക്കൾക്ക് എന്തു കൊണ്ട് അകത്ത് പ്രവേശിച്ച് കൂടഅതുകൊണ്ട് ഈ കഥകളൊക്കെ കെട്ട് കഥകളാണെന്ന് മനസ്സിലായി
ഈ പള്ളിയിൽ നിസ്കാരം ഉണ്ടോ? അവിടെ നിസ്കരിക്കാൻ മുസ്ലിങ്ങൾ ഉണ്ടോ
അറിയാൻ വേണ്ടി ചോദിക്കുന്നതാണ്
@@AkbarAli-vj2dgജുമാ വരെ ഉണ്ട്
@@helloaudiomango5010 avidey varay onnum povanam arayanam
i
😮 അപ്പോൾ പിന്നെ ആ പള്ളി പൊളിച്ച് അവിടെ ക്ഷേത്രം പണിയുമോ...
അതും. ഉത്തരേന്തിയൻ മോഡൽ. വർഗീയതാ ആകാദെ. ഈ. സൗഹാർദ്ധം എന്നും നില നിന്നോട്ടെ. സുഹൃത്തേ
വൊ വേണ്ട. മെക്കയിൽ എന്താണ് ഇതുപോലെ സൗഹൃദം ഇല്ലാത്തതു?
@@sidharthgokul1889 അവിടെത്തെ വിഗ്രഹങ്ങൾ മുഹമ്മദ് നബി തല്ലിപ്പൊട്ടിച്ചെന്ന് കിത്താബിൽ പറഞ്ഞിട്ടുണ്ട് 😅
ഞമ്മൻ്റെ മതത്തിൽ വിശ്വസിക്കാത്തവർ ഒക്കെ നരകത്തിൽ പോകുമെന്ന് വിശ്വസിക്കുന്ന മതേതരന്മാർ അല്ലേ പഹയാ നീയും നിന്റെ കുടുംബവും 😅
സത്യമറിഞ്ഞതിൽ ഒരുപാട് നന്ദിയുണ്ട്.....എല്ലാ ഭാഷയിലേക്കും തർജ്ജിമ ചെയ്ത് പ്രചരിപ്പിക്കണം.
Correct, atleast in
Tamil & Telugu, don't
allow these fanatic
radicals to eat our money.
എന്റെയു അഭിപ്രായം എല്ലാ ഭാഷയിലും എത്തണം.
സന്ഘികൾ 💩
രാമായണം, മഹാഭാരതം എല്ലാം കെട്ടുകഥകൾ അല്ലെ? മനുഷ്യന്റെ ഭാവനയിൽ ഉരുത്തിരിഞ്ഞ കഥകളാണ് എല്ലാം. ചിലതു നന്നായി ജീവിക്കാനായിട്ടാവാം, ചിലതു കാലത്തിനു അനുസൃതമായി പരസ്പര വിശ്വാസത്തോടെ ആളുകൾ ഇടപെടാൻ വേണ്ടിയാവാം, എന്തായാലും മനീഷികളുടെ ബുദ്ധിയിൽ ഉരുത്തിരിഞ്ഞ നല്ല കാര്യങ്ങൾ, സമൂഹത്തിനു നന്മ വരുത്തുന്ന കാര്യങ്ങൾ സ്വീകരിക്കുക. വാവരെക്കൊണ്ട് ആർക്കും ദോഷമൊന്നും ഇല്ല, മറിച്ചു മത മൈത്രി സമൂഹത്തിനു അത്യാവശ്യമാണ് താനും.
Swamiye saranam Ayyappa
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു എത്ര നല്ല വരികൾ
മല കയറുന്നവർ നിങ്ങൾ പള്ളിയിൽ പോവുന്നവരും നിങ്ങൾ ♥️ നിങ്ങൾ തീരുമാനിക്കൂ സത്യമെന്തെന്ന്
നാളെ വേറെ ഒരു പുസ്തകവുമായി മറ്റൊരാളെ പ്രതീക്ഷിക്കാം...
ഇതുപോലെയുള്ള കഥകളാണ് ഇവരെ നയിക്കുന്നത്...
🙏🙏🙏
അള്ളാഹു അല്ലാതെ മറ്റൊരു ദൈവമില്ല എന്ന് കിത്താബിൽ പറഞ്ഞിട്ടുള്ളത് നീ വായിച്ചിട്ടില്ലേ പഹയാ 😅
നിന്റെ മുഹമ്മദ് നബി ജനിക്കുന്നതിന് മുമ്പ് ഉള്ളതാണ് ഹേ ചേര ചോള പാണ്ഡ്യ രാജാക്കന്മാർ
അവതാരക ശ്രദ്ധിക്കുക സനാ..ധനം എന്നല്ല സനാതനം എന്നാണ് പറയേണ്ടത്...
അവതാരക പറയുന്നത് സനാതനം എന്ന് തന്നെയാണ്, അത് പ്രേക്ഷകർക്ക് കേൾക്കുന്നത് സനാധനമായിട്ടാണ്, കാരണം ആ മൈക്കിൽ കൂടി വരുന്ന പ്രതിധ്വനി കൊണ്ടാണ്.
സനാതനം എന്ന് പഠിക്കുക !!
@@AvaneendranS
സനാ "ധനം "തന്നെയാണ് മുഖ്യം.!!
അതാത് കാലത്ത് അയ്യപ്പ സ്വാമിയേ തൊട്ടു കളിച്ചവർക്കൊക്കെ കണക്കിന് കിട്ടിയിട്ടുണ്ട് എന്ന് മറക്കേണ്ട .....
Swamiyee saranam ayyappan from malaysia malayali hindu 🕉🚩🇲🇾
കടല് തോട് ആയി മാറിയോ സ്വാമിജേ നിങ്ങളെ സമ്മതിക്കണം ഇനിയും ഇതുപോലെത്തെ കഥകൾ കൊണ്ടുവരണം കേൾക്കാൻ ഭയങ്കര രസമാ
ഇതൊക്കെ എവിടുന്നാ സ്വാമിയെ പറയാൻ കഴിയുന്നത് ഒരു പിടിയും കിട്ടുന്നില്ല സമ്മതിച്ചു സ്വാമിയേ
നിന്റെ വർഗ്ഗിയ വാദി മമ്മദ് പറഞ്ഞത് ഒക്കെ നിനക്ക് മതേതരത്വം ഇണോ
അല്ലേലും നീ ഒന്ന് ചിന്തിച്ച് നോക്കില്ലേ ഏതേലും ദൈവം പറയുവോടേ ഞമ്മൻ്റെ മതത്തിൽ വിശ്വസിക്കാത്തവർ ഒക്കെ നരകത്തിൽ പോകുമെന്ന് 😅
അമുസ്ലിങ്ങളെ സുഹൃത്തുക്കൾ ആയി കാണരുതെന്ന് കിത്താബിൽ പറഞ്ഞിട്ടുള്ളത് വായിച്ചിട്ടില്ലേ
ALL AYYAPPA SWAMIES AVOID VISITING 'VAVAR
MASJID '. IN FUTURE. VISIT
VAPURA TEMPLE.
വിശ്വാസം അത് വിശ്വസിക്കാൻ ഉള്ളതാണ്. വിശ്വാസികളുടെ വിശ്വാസം കാത്ത് സൂക്ഷിക്കുന്നവർ സൂക്ഷ്മത പാലിക്കട്ടെ. നേരായ മാർഗത്തിൽ അടിയുറച്ചു വിശ്വസിക്കുക.
അയ്യപ്പൻ വിളക്ക്. .നടത്തുന്നവര്
ഇതൊന്ന്. കേൾക്കുമോ. ?
അതിലെ. ഉടുക്ക്. കൊട്ട്. പാട്ടുകാരും
ശ്രദ്ധിക്കുക
വാവരും. മഹാബലിയും. ?
എന്തായാലും. അയ്യപ്പൻ. ജയിച്ചത്
നന്നായി. കെട്ട്. കഥയ്യിലാണെങ്കിലും
വാവരാണ്. ജയിച്ചിരുനെങ്കിൽ.
ഇന്നത്തെ. ശബരിമലയുടെ
സ്ഥാനത്ത്. ഒരു. ബാബരിമസ്ജിത്ത്
ഉണ്ടായേനെ.
ഹിന്ദുക്കൾക്ക്. പണിക്കൂടിയേനെ. ?
ദയവ്. ചെയ്ത്. ഹിന്ദുക്കൾ. പുനർവായന ക്ക്. തയ്യാറാവണം
😂😂
ഇവർ ഇന്ന് റിസർച്ച് ചെയ്യുന്നതും ഇതുപോലെ അയ്യപ്പനെയും വാവരെയുംഎങ്ങിനെ പരസ്പരം തല്ലിക്കാം എന്നാണ്..
തല്ലേണ്ടതിനെ തല്ലണം.മ്ലേഛ ആരാധന സനാതന ധർമം വിരുദ്ദം
Very correct
@Fairplay: Are you Sudappi Fair? Why you afraid on hearing the truth?
തട്ടിക്കൂട്ട് വാവർ കഥ തെളിവ് സഹിതംപൊളിച്ചടുക്കിയപ്പോ ബെസമമായോ
വാവർ പള്ളി ഞാൻ കയറില്ല
അങ്ങനെ പറയരുത്, മാപ്പിളമാർ പട്ടിണിയാവും 😂പോടോ
സംഘപരിവാറിന്റെ കാലത്ത് അങ്ങനെയാണ് അയ്യപ്പൻ മാത്രം ശരിയും വാവര് തെറ്റും 😂
Atu sariya 1400 um 5000 vattyasamunday athaaaaa😂😂😂😂😂😂😂vismayamadaaaa
തട്ടിക്കൂട്ടിയ വാവർ കഥ പൊളിഞ്ഞപ്പോ ബെസമമായോ
നിങ്ങൾ വാവർ സ്വാമിയിൽ വിശ്വസിക്കുന്നുണ്ടോ.... ഇല്ലല്ലോ.... നിങ്ങൾ തന്നെ അതിന് തയ്യാറല്ലാത്തപ്പോൾ ഹിന്ദുക്കൾ എന്തിന് തയ്യാറാകണം..
ഉടായിപ്പ് പരിപാടികളിൽ കൂടി എല്ലാവർഷവും കിട്ടുന്നത് കോടാനുകോടികൾ അല്ലേ? അതുകണ്ട് മുഹമ്മദിന് മുമ്പ് തന്നെ ഇവിടെ വാവർ വന്നിരുന്നു എന്ന് പറയേണ്ടിവരും😅😅😅😂
നിൻ്റെ തള്ളാഹുവേ ഫേക്കാ പിന്നല്ലേ വാവര് പോടാ സുഡാപ്പി
വർഗീയ നല്ല രീതിയിൽ വളർത്തൽ നന്നായി നടക്കട്ടെ
സത്യം പറഞ്ഞാൽ വ_ർ_ഗീ_യത,എന്നാൽ സാർ പറ ഇതിൽ പറയുന്ന വ_ർ_ഗീ_യത
വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയിൽ ബിരുദം എടുത്ത ആളുകൾ ആണ് അവർക്ക് എന്ത് ചരിത്രബോധം
Bumi parannatho urundatho😂😂😂😂😂😂😂
ഉള്ളത് പറഞ്ഞാൽ എങ്ങനെ വർഗീയത
Poda polayadimone
ഈ കഠിനം ആയ രോഗം തുടങ്ങിയിട്ട് 10/വർഷം ആയി
ഈ അസുഖം മാറാൻ
ICU, അല്ലങ്കിൽ, വെൻ്റിലേറ്റർ ആണ്.... വേണ്ടത്
സമഗ്രമായി ഈ വിഷയം പഠിച്ചു പ്രചരിപ്പിക്കുന്നതിൽ വളരെ സന്തോഷം.... അഭിനന്ദനങ്ങൾ
ഹഹഹഹഹ ഇത്വരെ അവിടെ പോയിരുന്ന വരുടെ കഷ്ടകാലം
നാലൊരു പോയന്റ്
മലയാളികൾ അരിഭക്ഷണം കഴിക്കുന്നത് കൊണ്ട് ഇപ്പോളാണ് ചിന്തിക്കുന്നത്..
പണ്ട് അരി ഉണ്ടായിന്നില്ല..
ഒരു പിടി അവിലുമായി കൃഷ്ണനെ തേടി കുചേലൻ ദ്വാരകയിലേക്ക് പോയത് ഓർമ്മവരുന്നു
വാവർ പള്ളിയുടെ മുന്നിൽ അയ്യപ്പ സേവകരെ നിർത്തുക, ഭക്തരോട് പറയുക ഇത് പള്ളിയാണ് ഇവിടെ അയ്യപ്പ ഭക്തർ കയറേണ്ട എന്ന്, കൂട്ടത്തിൽ കാര്യങ്ങൾ വിശദീകരിച്ച് പല ഭാഷകളിൽ ലെഗുലേഖ വിതരണം ചെയ്യുക
Not palli. That's mosque or masjid
അയ്യപ്പ സ്വാമി സന്നിധാനത്ത് ഉണ്ട് തനിക്ക് അയ്യപ്പ സ്വാമി മറുപടി തരും വലിയ താമസമില്ലാതെ 'എനിക്ക് കിട്ടിയ അനുഭവം കൊണ്ട് പറഞ്ഞതാ
@@sathishkeerthi23പൊട്ടൻ
നല്ല കാര്യം
@@imprintstudio6903 വാവർ പള്ളിക്കു മുന്നിൽ തടയാൻ എന്തു സേവകൻ.? പോലീസിന്റെ ചൂരൽ അടി കൊള്ളാനോ.?
ഭക്തനെങ്കിൽ , എരുമേലി - ശബരിമല '' ദർശനം നടത്തി നേരത്തും കാലത്തും വീട്ടിൽ മടങ്ങി എത്താൻ നോക്കുക... രാഷ്ടീയം കളിക്കാൻ ഓരോരോ"ഉടായിപ്പുകൾ"
കേരളത്തിൻറെ മതസൗഹാർദ്ദം തകർക്കാനുള്ള എല്ലാ ഗവേഷണ പരീക്ഷണങ്ങളും നടത്തണം സ്വാമീ.... കേരളത്തിൽ മാത്രം ഇങ്ങനെ വെറുതെ വിട്ടാൽ പറ്റില്ല.
അങ്ങനെ അത്ര സൗഹൃദം വേണ്ട കേട്ടാ
വഖഫ് നിയമം കൊണ്ടും അവലും മലരും കുന്തിരിക്കം കൊണ്ടും തകരാത്ത സൗഹൃദം ഇതുകൊണ്ടും തകരില്ല
താൻ മുനമ്പം വരെ ഒന്നുപോയി അവിടെ കുടിയിറക്കപ്പെടുന്നവർക്ക് കൂടെ നിൽക്കുമോ
സത്യം തെളിവ് സഹിതം ജനങ്ങൾ മനസിലാക്കുമ്പോ എങ്ങനാടാ മതസൗഹാർദം തകരുന്നത്
തകരാതിരിക്കാൻ നീപോയി മുനമ്പത്ത് സമരത്തിന് സപ്പോർട്ട് ചെയ്യ്
🙏 അയ്യൻ ശരണം.
ഞാൻ ഒരു പന്തളത്ത് കാരൻ ആണ് ......
ശമ്പരിമല വിഷയുമായി ബന്ധപെട്ട് ഇന്ന് ഞാൻ മല ചവിട്ടിയിട്ട് വർഷങ്ങൾ ആകുന്നു.
ഈ പിണറായി വിജയന് ഒരു നാൾ ..............
ജനങ്ങളുടെ മുൻപിൽ ഒന്നുമില്ലാതെ ഒറ്റപെട്ട് സ്വന്തം കുടുംബവും പാർട്ടിയും പദവിയും പാർട്ടി അണികളും ഇല്ലാതെ ഇപ്പോൾ സുഖിക്കുന്ന സുഖങ്ങൾ ഇല്ലാതെ നരകിച്ച് നിൽക്കുന്ന ഒരു ദിവസം വരും അന്നേ ഞാൻ മല ചവിട്ടു എന്ന് ശപഥം ചെയ്ത ഒരു അയ്യപ്പ ഭക്തനാണ് ഞാൻ......
എൻ്റെ തലമുറകൾ ഗുരുസ്വാമിമാരാണ് ..... അയ്യൻ്റെ പടവാൾ പൂജിക്കുന്ന കുടുംബാംഗം കൂടി ആണ് ........
ഈ വക കഥകൾ ഞങ്ങൾക്ക് അറിയാം .......
അയ്യനെ നശിപ്പിക്കാൻ ഇറങ്ങിയവർ ആരും ഗുണം പിടിച്ച് സ്വസ്ഥമായി മരിച്ചിട്ടില്ല അതുകൊണ്ട് തന്നെ ജനങ്ങളുടെ മുൻപിൽ വിജയൻ നഗ്നനായി നിൽ ക്കുന്ന ആ ദിവസമേ ഞാൻ മല ചവിട്ടു......
അതിന് ഇനിം കാലം വിദൂരമല്ലാ കണ്ടിരുന്നോളു.
പള്ളിയിൽ പോയ ലൊ അംബലത്തിൽ പോയലെ സർച്ചിൽ പൊയൊ ലൊ യാഥാർത്ഥദൈവഭക്തനെ കാണാൻ കഴിയില്ല എന്നാണ് എൻ്റെ അഭിപ്രായം
പാവം സ്വാമി - കുറേ കഷ്ടപ്പെട്ടു കാണും😂😂😂😂😂😂😂😂😂
വാ വരെപ്പോലെ തന്നെ അയ്യപ്പനും സാങ്കല്പികമാണ് വാവർ യാഥാർത്യമല്ലെങ്കിൽ പിന്നെ എങ്ങിനെയാണ് അയ്യപ്പൻ യാഥാർത്ത്യമാവുക
എൻ്റെ ഇരുപതാമത്തെ വയസ്സിൽ ഞാൻ ആദ്യമായി ശബരിമലയിൽ വിധിയാവണ്ണം എരുമേലിയിൽ നിന്ന് പേട്ടതുള്ളി പൂങ്കാവനങ്ങൾ ചവുട്ടി മല കയറി ജോതി എന്നു പറയുന്ന മകരവി ഇക്ക് കണ്ടു രണ്ടു മലയിടുക്കിൽ നിന്ന് കാണുന്ന വിളക്ക് മനുഷ്യൻ്റെ സൃഷ്ടിയാണെന്ന് അന്നെനിക്ക് മനസ്സിലായി പിന്നെ ഞാൻ മലക്ക് പോയിട്ടില്ല
എന്തായാലും കേരളത്തിൽ മത സൗഹാർദം നിലനില്ക്കുന്ന ക്ഷേത്രം എന്ന നിലക്ക് ശബരിമല എനിക്കിഷ്ടമാണ് മതവിദ്വേഷം ഉള്ളവർക്ക് ഈ സ്വാമിയടക്കമുള്ള മതമൗലികവാദികൾക്ക് ഇങ്ങനെ പറയാൻ അവകാശമുണ്ടു്
ഇദ്ദേഹം പറയുന്നത് വിശ്വസിച്ചോളണം എന്ന തിട്ടൂരമൊന്നും വേണ്ട
എന്തൊരു തോൽവിയാടോ നീ
ശരിയാണ്. കഥയുണ്ടാക്കിയവർ പിന്നിൽ നിന്നും ചിരിക്കുന്നുണ്ടാവും.
നമസ്തേ 🙏🙏🙏 സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏
Thank you
സഹോദരി ഇതിനെയെല്ലാം പൊക്കിപിടിച്ചു നടക്കുന്നത് നിങ്ങൾ തന്നെ അല്ലെ എല്ലാവരെയും തിരുത്താൻ ഉള്ള ബാധ്യതയും നിങ്ങക്ക് തന്നെ 🙏🙏🙏🙏🙏🙏
വാവരും അയ്യപ്പനും വെറും സങ്കൽപ്പ കഥകൾ ഇന്ന് ആ കഥ ഒരു സാമ്പത്തിക തൊഴിലാട ആയി വികസിച്ചു അയപ്പനും വാവരും ബാലൻസ് ചെയ്തുനില്കുന്നതുകൊണ്ട് ഒരു വിധം സമാധാനത്തോടെ പോകുന്നു നിങ്ങളത് പൊളിക്കല്ലേ
യേശു അതും സങ്കല്പം 😂
ഭൂതനാദോപ്യാധ്യാനം തന്നെ തട്ടിപ്പ് ഗ്രന്ഥം ആണ്.... നമ്പൂതിരി ഉണ്ടാക്കിയ തട്ടിപ്പ് 😂😂😂
ഒരു മണ്ടനും 😂😂മണ്ടിയും 😂😂😂ഏടെ പന്തളം രാജ കുടുംബം കേരളത്തിൽ എത്തിയിട്ട് തന്നെ 1000 വർഷം ആയിട്ടില്ല.... പിന്നെ എന്ത് മഹിഷി 😂😂😂😂
അതിന് മുമ്പ് തമിഴകം ഉണ്ടായിരുന്നു ഹേ@@jithinpp9699
@@jithinpp9699ഞമ്മൻ്റെ മതത്തിൽ വിശ്വസിക്കാത്തവർ ഒക്കെ നരകത്തിൽ പോകുമെന്ന് വിശ്വസിക്കുന്ന മതേതരന്മാർ അല്ലേ പഹയാ നീയും നിന്റെ തന്തയും
പ്രണാമം 🙏ലക്ഷ്മി 🙏വിനോദ് ജി 🙏
കൂട്ടിച്ചേർത്ത കെട്ടുകഥ പോലെ എന്നും തോന്നിയിരുന്ന ഒന്നായിരുന്നു വാവരുടെ കഥ.. ഒരുപക്ഷെ വിനോദ് ജി പറഞ്ഞതായിരിക്കും സത്യമായിട്ടുള്ളത്.സ്വാമി ശരണം 🙏
Hinduchushanamchayyapppatunnu
വളരെ നന്ദി ഇപോ എല്ലാം മനസ്സിലായി 👌
1:05 👉👉👇👇
Dear Sister ; നിങ്ങൾ "സനാതന ധർമ്മം "എന്ന വാക്ക് മാത്രം പറയുന്നതല്ലാതെ
👉സനാതനധര്‍മ്മം "എന്നാൽ എന്തെന്ന്, അർദ്ധ സഹിത വിശദീകരണം " ഒരു ഹൈന്ദവരും പറയുന്നില്ല ; എന്താണാവോ കാരണം ??
അറിഞ്ഞുകൂടാത്തതുകൊണ്ടാണോ ??
വളരെ നല്ല കാര്യം ആരും പോകണ്ട ആരാ പോകാൻ പറഞ്ഞെ?
മതത്തിന്റെ പേരിൽ മനുഷൃൻറെ സമാധാനം കളയല്ലേ മാമുനീ......
👍
ഈ കാര്യം ഏറേ പ്രജരിപ്പിച്ച ഞാൻ പറയുന്നു, മലയാളി അരിഭക്ഷണമല്ല. തീട്ടമാണ് തിന്നുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്
വളരെ അനാവശ്യമായ കെട്ട്കഥകൾ സമയവും ആരോഗ്യവും ജന നന്മക്ക് വേണ്ടി
ഉപയോഗപ്പെടുത്തുക
Bumi parannatano urundatanoo paray ...😂😂😂😂😂
അയ്യപ്പൻറെ കാലത്ത് മമ്മദ് പോലും ഉണ്ടായിരുന്നില്ല അപ്പോഴല്ലേ കോവർ 😂
സ്വാമിജി ഹിന്ദുവിനു അയ്യപ്പ സ്വാമിയെയും വാവർ എന്നു പറയുന്ന ഭൂതഗണത്തെ പറ്റിയുള്ള വിവരങ്ങൾ ഞങ്ങൾക്ക് പറഞ്ഞു തരുക സ്വാമിയെ ശരണമയ്യപ്പ 🙏
നിന്റെ അയ്യപ്പൻ ഉണ്ടായിട്ടു വേണ്ടേ, കെട്ട് കഥകൾ, അയ്യപ്പൻ തൂറുന്ന പ്രതിമ മാത്രം അവിടെ
നിന്റെ അയ്യപ്പനും അവിടെ ഇല്ല, അയ്യപ്പൻ തൂറാൻ ഇരിക്കുന്ന ഒരു പ്രതിമ മാത്രം
ഇതെല്ലാം മനുഷ്യ സൃഷ്ടിയാണ്..
ശരിയായ അയ്യപ്പക്ഷേത്രം പൊന്നമ്പല മേട്ടിൽ അല്ലേ.... എന്തുകൊണ്ട് അവിടെ സ്വാമി ഭക്തരെ അയക്കുന്നില്ല.... ഉത്തരം ഈ സ്വാമി തന്നെ പറയുക.
എന്തായാലും എല്ലാ മതത്തിൽ ഉള്ളവരെയും പരസ്പരം സ്നേഹിക്കുക..
അതാണ് മലയാളി എന്നതിൻറെ മഹത്വം.❤
അധിനിവേശം പല പല രീതികളിൽ നടത്തിയിട്ടുണ്ട്.
വാവർ ജീവിച്ചിരുന്ന തെളിവുണ്ട് കബർ ഉണ്ട് അയ്യപ്പനോ
🙏👍❤️ആചാര്യൻ ജി. ഹൃദയം നിറഞ്ഞ നമസ്തേ.. 🙏👍❤️സഹോദരിക്കും ഹൃദയം നിറഞ്ഞ നമസ്തേ 👍❤️🙏
പുരാണങ്ങളെല്ലാം.... ഇതൊക്കെത്തന്നെ.... അതിന്റെ.. കൃത്യതയും... ഉത്ഭവവും.. അന്വേഷിച്ചുപോയാൽ... ചിലപ്പോൾ.. നിരാശരാകും.....
അറിയാത്ത അറിവുകൾ പകർന്നുതന്നതിൽ വളരെ നന്ദി 🙏🙏
ശാ
സ്താവ് എന്നാൽ ബുദ്ധൻ ,ധർമ്മ ശാസ്താവ് എന്നും വിളിക്കുന്നു 1924 വരെ ശബരിമല ബു ദ്ധ ക്ഷേത്രം ആയിരുന്നു മലയരയരുടെ സ്വന്തം സ്ഥലമായിരുന്നു 18 മലകളും .കരിമല അരയൻ എന്ന പ്രധാന പൂജാരിയായുള്ള ബുദ്ധക്ഷേത്രം ബ്രാഹ്മണരും ദേവസ്വം ബോർഡും അയ്യപ്പ സേവാസംഘവും കൂടി തട്ടിയെടുത്തു. അയ്യപ്പ ക്ഷേത്രമാക്കി .മലയരയരെ അവരുടെ സ്വന്തമായ ഭൂമിയിൽ നിന്നും പോലീസും കൊട്ടാരക്കാരും ദേവസ്വം ബോർഡും നമ്പൂതിരിമാരും അയ്യപ്പ സേവാസംഘവും ചേർന്ന് തല്ലിയോടിച്ചു ആ പ്രദേശം ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലാക്കി.മകരവിളക്ക് എന്നത് മകര സംക്രാന്തി സമയത്തു മലയര യർ പൊന്നമ്പല മേട്ടിൽ കത്തിച്ചിരുന്ന വിളക്കാണ് കെപി നമ്പൂതിരിപ്പാടിന്റെ മഹാക്ഷേത്രങ്ങളിലൂടെ എന്ന പുസ്തകത്തിൽ ഇതിന്റെ വിശദമായ വിവരം ലഭ്യമാണ്.ബുദ്ധക്ഷേത്രമായ ശബരിമല നമ്പ്പൂരീസ് തട്ടിയെടുത്തു അയ്യപ്പൻ ബ്രഹ്മചാരിയാണെന്നു പ്രഖ്യാപിച്ചു അനാചാര ങ്ങളുടെ ഘോഷ യാത്രയായിരുന്നു പിന്നീട് അവിടെ. അയ്യപ്പൻ ബ്രഹ്മചാരിയല്ല. ശാസ്താവ് പൂർണ പുഷ്കല എന്നീ ഭാര്യമാരുള്ള ബുദ് ധൻ തന്നെ. അദ്ദേഹത്തിന് സത്യകൻ എന്നൊരു പുത്രനും ഉണ്ട്. തിരുവാഭരത്തിലെ വസ്തങ്ങൾ ഒന്നും അയ്യപ്പന്റേതല്ല.പൂർണ ,പുഷ്കല സത്യകൻ എന്നിവരുടേതാണ്. അയ്യപ്പൻറെ വസ്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നത് ചീരപ്പൻചിറ തറവാട്ടിലാണ് ആലപ്പുഴ മുഹമ്മ പഞ്ചായത്തിൽ ചീരപ്പൻചിറ എന്ന ഈഴവ തറവാട് .അയ്യപ്പൻറെ ഉടവാൾ വീരാളിപ്പട്ടു, അങ്കക്കച്ച എന്നിവ ചീരപ്പൻചിറയിലെ അറയിൽ ഇപ്പോഴു ഭദ്രം ആയി സൂക്ഷിച്ചു വച്ചിട്ടുണ്ട്. മോഹിനി സുതൻ കലിയുഗവരദൻ ശിവപുത്രൻ എന്നതൊക്കെ വെറും കേട്ട് കഥകൾ .
Swamiye Saranamayyappa
മുസ്ലിമായ വാവർ ബിംഭാരതകനായിരിക്കില്ല. അല്ലാഹു(ദൈവം )വിനെ മാത്രം ആരതിക്കുന്നവരാണ് (
يَا أَيُّهَا الَّذِينَ آمَنُوا مَنْ يَرْتَدَّ مِنْكُمْ عَنْ دِينِهِ فَسَوْفَ يَأْتِي اللَّهُ بِقَوْمٍ يُحِبُّهُمْ وَيُحِبُّونَهُ أَذِلَّةٍ عَلَى الْمُؤْمِنِينَ أَعِزَّةٍ عَلَى الْكَافِرِينَ يُجَاهِدُونَ فِي سَبِيلِ اللَّهِ وَلَا يَخَافُونَ لَوْمَةَ لَائِمٍ ۚ ذَٰلِكَ فَضْلُ اللَّهِ يُؤْتِيهِ مَنْ يَشَاءُ ۚ وَاللَّهُ وَاسِعٌ عَلِيمٌ
സത്യവിശ്വാസികളേ, നിങ്ങളില്‍ ആരെങ്കിലും തന്‍റെ മതത്തില്‍ നിന്ന് പിന്തിരിഞ്ഞ് കളയുന്ന പക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും, അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ട് വരുന്നതാണ്. അവര്‍ വിശ്വാസികളോട് വിനയം കാണിക്കുന്നവരും, സത്യനിഷേധികളോട് പ്രതാപം പ്രകടിപ്പിക്കുന്നവരുമായിരിക്കും. അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടും. ഒരു ആക്ഷേപകന്‍റെ ആക്ഷേപവും അവര്‍ ഭയപ്പെടുകയില്ല. അത് അല്ലാഹുവിന്‍റെ അനുഗ്രഹമത്രെ. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വ്വജ്ഞനുമത്രെ.
കേരളം മുഴുവൻ മുമ്പ് കടലായിരുന്നു. പരശുരാമൻ മഴുവെറിയുന്നത് വരെ...
🎉🎉🎉🎉🎉🎉🎉🎉ശരിക്കും മനസ്സ് നിറഞ്ഞ് , മിഴികൾ നിറഞ്ഞുകൊണ്ടാണ് ഈ അഭിമുഖം കണ്ടതും; ശ്രവിച്ചതും!🎉🎉🎉 നന്ദി!🎉
ഇത് മുൻപെ അറിയാമായിരുന്നു, ഞാൻ എരുമേലി വഴി എന്നും യാത്ര ചെയ്യുന്നതാണ്, ഇത്രയും വലിയ മോസ്ക് കേരളത്തിൽ ഉണ്ടോ എന്ന് സംശയം ആണ്, ഇത് ആരുടെ പൈസ, പക്ഷ എരുമേലിക്കാർ പ്രശ്നം ഇല്ലാത്ത ആളുകൾ ആണ്
നീ വേറെ പള്ളി കണ്ടിട്ടില്ല അത് കൊണ്ട് തോന്നുന്നത
കാരണം, കച്ചവടം പൊടിപൊടിക്കുന്നു ....
കേരളം ചൊവ്വോ നേരെ കാണാത്തതുകൊണ്ടാണ് ഇതിലും വലിയ മോസ്ക് കാണാത്തത്🤣🤣🤣
എന്നും അതുവഴി പോകുന്നതല്ലെ. സമാധാനമായി ജീവിക്കുന്ന അവിടെയുള്ളവരെ ഇതൊക്കെ പറഞ്ഞ് തമ്മിലടിപ്പിക്കല്ലെ ചങ്ങാതീ.
ഞാൻ 59 വയസ്സുള്ള ഒരു വ്യക്തിയാണ് എനിക്ക് അറിവായ കാലം തൊട്ട് വാവരെ തൊഴാതെ ഒരുസാമി പോലും അയ്യപ്പനെ കണ്ടിട്ടില്ല പുതിയ ഗ്രന്ഥങ്ങൾ എവിടുന്നു വന്നതാണ്
Atharikum sathyam .kadaĺilathidathsrishtikapadunathe❤🎉😊
😮 അങ്ങിനെയെങ്കിൽ വാവരെ അങ്ങട്ട് ഒഴിവാക്കി കൂടെ..😄
ആരും പോകരുത് അതാണ് ശരി.. ആരാധനലായങ്ങൾ അവരവരുടെ ആരാധന നടത്തട്ടെ .
ഇവന് തലക്ക് സുഖമില്ലാത്ത ഒരു പാവം
ശോ, വാവരെപള്ളിയിൽ സ്വാമിമാർ പോയില്ലെങ്കിൽ മാപ്പിളമാർ പട്ടിണിയാവും, ഒന്ന് പോടോ സങ്കി 😅
@@BasheerBashher-t9vനിങ്ങൾ വാവർ സ്വാമിയിൽ വിശ്വസിക്കുന്നുണ്ടോ.... ❓
കഥയിൽ കടലും പുഴയും ഭൂമിയും ആകാശവുമെല്ലാം സങ്കൽപം മാത്രമാണ്
അയ്യപ്പനും വാവരും പോലെത്തന്നെ.