പുഴയില്‍ കുടുങ്ങിയ കു‌ട്ടികളെ സാഹസികമായി രക്ഷപെടുത്തുന്നു|Chittur Rescue

Поделиться
HTML-код
  • Опубликовано: 5 сен 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 210

  • @MartinMicheal-yg9fn
    @MartinMicheal-yg9fn Месяц назад +379

    ഇവൻ മാരോട് വെള്ളത്തിൽ ഇറങ്ങല്ലെന്നു പറഞ്ഞാൽ കേൾക്കില്ല 😢

  • @mohdidea
    @mohdidea Месяц назад +933

    ഒന്നുകിൽ മാതാപിതാക്കൾക്കു അല്ലേൽ അനുസരിക്കാത്ത കുട്ടികൾക്ക് ചെപ്പ കുറ്റിക്കു കൊടുക്കണം

    • @kvdas4569
      @kvdas4569 Месяц назад +24

      Athe. Athu thanne cheyyanam

    • @abhijith6229
      @abhijith6229 Месяц назад +26

      എല്ലാം തികഞ്ഞവർ ആരും ഇല്ലാ. എല്ലാം അനുഭവത്തിൽ നിന്നെ പഠിക്കു

    • @user-vl7oe9ei8f
      @user-vl7oe9ei8f Месяц назад +6

      സത്യം

    • @user-vl7oe9ei8f
      @user-vl7oe9ei8f Месяц назад +5

      സത്യം

    • @josekanjirakadan3458
      @josekanjirakadan3458 Месяц назад +20

      അടിച്ചു പൊട്ടിക്കണം, ഇന്ന് ഞാനും ഇതുപോലെ ഒരു സീൻ കണ്ടു ✋🏻

  • @reenajith
    @reenajith Месяц назад +77

    ഇതേ പോലൊരു വെള്ളപാച്ചിലിൽ ആണ് മഹാരാഷ്ട്രയിൽ ഒരു കുടുംബം പെട്ടത് അന്നവരെ രക്ഷിക്കാൻ ആരും ഉണ്ടായില്ല ഇതാണ് കേരളവും മറ്റു നാടുകളും തമ്മിലുള്ള വ്യത്യാസം ഇപ്പോൾ കർണാടകയിലും നമ്മൾ കാണുന്നുണ്ട് 😢😢😢

    • @sajidtk557
      @sajidtk557 Месяц назад +5

      Athu pole alla ithu....enthelum vilich parayaruth

  • @aleenashaji580
    @aleenashaji580 Месяц назад +343

    ഇതൊക്കെ എങ്ങനെ നടുക്ക് ചെന്ന് നിക്കുന്നോ കേറിവരുമ്പോ രണ്ടെണ്ണം കൊടുക്കണം ഓരോന്ന് സമാധാനം കളയാൻ ആയിട്ട് ഇറങ്ങിക്കോളും

    • @Manjusha-tf5fo
      @Manjusha-tf5fo Месяц назад +12

      അങ്ങോട്ട് പോവുമ്പോൾ വെള്ളം കുറവായിരിക്കും... പെട്ടന്നാണ് മലവെള്ളം വരുക

    • @abdulkamal2616
      @abdulkamal2616 Месяц назад +2

      ഇപ്പോള്.അടുത്ത് വേറെ ഒരു വീഡിയോ ഉണ്ടaaയിരുന്നു ഫാമിലി മുഴുവനും ഒളിച്ച് പോയി

    • @priyaa1513
      @priyaa1513 Месяц назад +1

      Thalli nammude kai dedanikkum.Oru gunavum ella.

  • @sabeethahamsa7015
    @sabeethahamsa7015 Месяц назад +43

    ഇതുപോലെയുള്ള കുരുത്ത ക്കെടിന് പ്രായ പരിധി നോക്കാതെ പിഴ ഈടാക്കാൻ സർ ക്കാർ നിയമ നടപടികൾ ആരംഭിക്കണം മനുഷ്യനെ ആധി പിടിപ്പിക്കാൻ ഓരോന്നു ഇറങ്ങിക്കൊള്ളും

  • @ranibabu7357
    @ranibabu7357 Месяц назад +11

    രക്ഷാപ്രവർത്തകരുടെ ജീവൻ മറന്നല്ലെ അവർ ഈ കുട്ടികളെ രക്ഷപ്പെടുത്തുന്നത്🙏

  • @adheevmon6212
    @adheevmon6212 Месяц назад +71

    ഇപ്പോ അടിക്കേണ്ട പ്രായം ആണ്..പുളിവടി വെട്ടി പുറത് കൈ എത്താത്ത സ്ഥലത്ത് അടിക്കണം .ഇതുപോലെ കഴിഞ്ഞ ആഴ്ച്ച ഒരു ഫാമിലി ഒഴുകിൽ പോയി ആ കുഞ്ഞു കുട്ടിയെ വരെ വീട്ടുക്കാർ കൊന്നു അതു കണ്ടതിന്റെ നടുക്കം മാറിയിട്ടില്ല

    • @ummoosrejuvlog5726
      @ummoosrejuvlog5726 Месяц назад +2

      സത്യം

    • @SojiSojimol
      @SojiSojimol Месяц назад +1

      പണ്ടൊക്കെ കാർന്നോൻമാര് പറയുന്നകേൾകാം കുലയ്ക്കാത്ത തൈ തെങ്ങിലെ ഈർക്കിൽ നാലഞ്ച് എണ്ണം എടുത്ത് കൂട്ടി പിടിച്ചു കൈ എത്തതിടത്ത് അടിക്കണം എന്ന് ചെറിയ കുസൃതികൾക്ക് പോലും എത്ര അടി കൊണ്ടിരിക്കുന്നു ഇപ്പോഴുള്ള കുട്ടികളെ ആര് തല്ലുന്നു

    • @sajithac.v1733
      @sajithac.v1733 Месяц назад +1

      ആകുഞ്ഞുങ്ങളുടെ മുഖം ഒരു നോവായി
      ഇപ്പോഴും മനസ്സിൽ ഉണ്ട്

    • @adheevmon6212
      @adheevmon6212 Месяц назад

      @@sajithac.v1733 😢

  • @carpediem4494
    @carpediem4494 Месяц назад +36

    ലെ കളക്ടർ:എന്നെ പറഞ്ഞാ മതി ,ലീവ് കൊടുക്കുമ്പോ ആലോചിക്കണമായിരുന്നു

  • @sinirajeev1681
    @sinirajeev1681 Месяц назад +79

    ആയൂസിന്റെ ബലം കൊണ്ടും, ഇവരുടെ കാർന്നോമ്മാര് ചെയ്ത പുണ്യം കൊണ്ട് രക്ഷപെട്ടു 🙏

    • @sanjusabu7508
      @sanjusabu7508 Месяц назад +1

      ജനിപ്പിച്ചതിൻ്റെ പാവം മാണ് ഇപ്പോൾ ഈ കാണിക്കുന്നത്

  • @sidrathulmunthaha2705
    @sidrathulmunthaha2705 Месяц назад +21

    കരയിൽ എത്തിയാൽ ഇനി ഒരിക്കലും ഇങ്ങനെ ചെയ്യാൻ പാടില്ല പറഞ്ഞു ചെറിയ ശിക്ഷ കൊടുക്കണം... 10000 തവണ ഇമ്പോസിഷൻ കൊടുക്കണം 🤗🤗

  • @arunajay7096
    @arunajay7096 Месяц назад +76

    വിവരംകെട്ട പിള്ളേര് ഈ കൊടും മഴയത്തു കുത്തൊഴുക്കുള്ള പുഴയിൽ ഇറങ്ങിയിരിക്കുന്നു... ചത്തു പൊങ്ങേണ്ട case 😏

    • @Songvilla444
      @Songvilla444 Месяц назад +15

      അങ്ങനെ ഒന്നും പറയരുത്... കുട്ടികൾ അല്ലെ.. വീട്ടുകാർ ശ്രദ്ധിക്കുക

    • @EnteGuruvayurappaa134
      @EnteGuruvayurappaa134 Месяц назад +1

      പ്രായം അതാണ് കുട്ടികളെ പറഞ്ഞിട്ട് കാര്യം ഇല്ല വെണ്ണേൽ അവരുടെ അച്ഛനെ അമ്മയെ പറയു

  • @jaisonjose5757
    @jaisonjose5757 Месяц назад +58

    ഈ സമയത്ത് കുട്ടികളെ പുറത്ത് വിടുന്ന റക്ഷകർത്തകളെ പറഞ്ഞാൽമത്തിലോ😢

    • @Phoenix-jl6vl
      @Phoenix-jl6vl Месяц назад +9

      Paranjal അനുസരണ ഇല്ലെങ്കിൽ വീടിലിരികുന്നവർ എന്തു ചെയ്യും. പിള്ളേരെ അടിച്ചാൽ ബലപീഡനം padipikunnavar അടിച്ചാൽ അതും കുറ്റം. പിന്നെ എങ്ങനെ?

  • @idithaidu
    @idithaidu Месяц назад +12

    ഇവർ കരയിൽ എത്തികഴിഞ്ഞാൽ ചൂരൽ പ്രയോഗം കൊടുക്കുമായിരുന്നു അഹങ്കാരികുട്ടികൾ.

  • @mariyamshaji1931
    @mariyamshaji1931 Месяц назад +70

    ഞാൻ രണ്ടു അടി കൊടുത്തു കുരുത്ത കേട് അവധി കൊടുക്കരുത് 😭😭

  • @Songvilla444
    @Songvilla444 Месяц назад +7

    ചെറിയ കുട്ടികൾ ആണ്.... ഒരു മനസാക്ഷി ഇല്ലാതെ ആണ് ഓരോരുത്തർ കമന്റ്‌ ഇടുന്നത്.... ഇവരൊക്കെ ജനിച്ചപ്പോൾ തന്നെ എല്ലാ വിവരത്തോടും കൂടെ അല്ലെ ജനിച്ചേ 😡😡😡

  • @subinmzr5884
    @subinmzr5884 Месяц назад +3

    Proud of Kerala....💪🏼

  • @FirosTk-pe6cv
    @FirosTk-pe6cv Месяц назад +21

    ബാഡ് കമെന്റ് ഇടുന്ന സഹോരേന്മാരെ നമ്മുടെ കുട്ടിക്കാലത്ത് എന്തെല്ലാം വികൃതികളാണ് കാണിച്ചതെന്ന് ഒന്ന് ഓർത്തുനോക് എന്നിട്ട് കമന്റ് ഇട്. പിള്ളേരല്ലേ പിണ്ണാക്കല്ലേ കണ്ടാലി ഇത്തിരി തിന്നൂലെ എന്ന കുഞ്ഞുണ്ണി മാഷിന്റെ കവിത ഓർത്താൽ നല്ലത്. കണ്ണൂകാരൻ

    • @Songvilla444
      @Songvilla444 Месяц назад

      സത്യം 👍

    • @aryalakshmi8365
      @aryalakshmi8365 Месяц назад +5

      പക്ഷേ സഹോദരങ്ങളെ ആ കാലഘട്ടം അല്ല ഇതെന്ന് മനസിലാക്കുക

    • @sareenasareena6858
      @sareenasareena6858 Месяц назад +2

      ജീവൻ പോയിട്ട് കുഞ്ഞുണ്ണി മാഷുടെ പാട്ടും പാടി ഇരുന്നാൽ മതി

    • @SakeervellilaVellila-se2lb
      @SakeervellilaVellila-se2lb Месяц назад

      😂😂​@@sareenasareena6858

  • @user-uo9tq3nv3c
    @user-uo9tq3nv3c Месяц назад +82

    വീട്ടിലിരിക്കുന്നവരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ😊

    • @arunajay7096
      @arunajay7096 Месяц назад +4

      ഇല്ല ഉണ്ടാക്കി വിട്ടവരെ പറഞ്ഞാൽ മതി! 😏

    • @ranilrejireji
      @ranilrejireji Месяц назад +4

      അല്ലാതെ പിന്നെ നാട്ടുകാരെ കുറ്റം പറയണോ

    • @RadwaRania
      @RadwaRania Месяц назад +5

      Veetkarkk onn sredhikkam cheriya kuttikal alle nthelum sambavichitt paranjitt karyam indo Ithra cheriya mkle okke ee time Nmle kanninte munnil thanne nirthanam

    • @Songvilla444
      @Songvilla444 Месяц назад +1

      വീട്ടുകാരെ തന്നെയാണ് പറയേണ്ടത്

    • @USER80071
      @USER80071 Месяц назад +1

      കുട്ടികൾ വീട്ടുകാർ അറിയാതെ പോകുന്നതായിരിക്കും...... കടയിൽ പോകുകയാണെന്ന് പറഞ്ഞിട്ട് പോകുന്ന പിള്ളേരോക്കെ ഉണ്ടാകും..... വീട്ടുകാർ അറിയുന്നതു പോലും ഉണ്ടാകില്ല ....

  • @pavithrapp4368
    @pavithrapp4368 Месяц назад +5

    ഞാൻ വിചാരിച്ചു കമെന്റ് എല്ലാരും അയക്കുന്ന 👍🏻💥

  • @athulya1969
    @athulya1969 Месяц назад +1

    ഇങ്ങനെ ആ ഫാമിലിക്കും help കിട്ടിയിരുന്നെങ്കിൽ രക്ഷപെട്ടേനെ 😢

  • @_ROCKSTAR-VLOGGER
    @_ROCKSTAR-VLOGGER Месяц назад +2

    Alhamdulillah 🤲😭

  • @user-ck7je2kn6r
    @user-ck7je2kn6r Месяц назад +4

    രക്ഷിക്കുന്നവർക്ക് ആണ് ബുദ്ധിമുട്ട്

  • @pradeepv.a2309
    @pradeepv.a2309 Месяц назад +3

    ഈശ്വര ആപത്തൊന്നും സംഭവിച്ചില്ലല്ലോ 🙏🏻🙏🏻🙏🏻

  • @shamseervp300
    @shamseervp300 Месяц назад +5

    പുഴ അവരെ തേടിപ്പോയതായിരിക്കും

  • @keralastudentsmotivation4900
    @keralastudentsmotivation4900 Месяц назад +7

    ഇങ്ങനെ എണിയിൽ കൂടി വരുമ്പോൾ ഒരു കയർ കൂടി കുട്ടിയുടെ വയറിന് താഴെ കെട്ടണം.. അത് ആണ് safe

    • @Songvilla444
      @Songvilla444 Месяц назад

      Yes 👍

    • @sathyant.a9161
      @sathyant.a9161 Месяц назад

      അവൻ മാരെയാണെങ്കിൽ വയറ്റിലല്ല കഴുത്തേൽ ആണ് കുടുക്കിട്ടു വലിച്ച് കയറ്റേണ്ടത്.
      തന്തയ്ക്ക് പിറക്കാത്ത തെണ്ടികൾ

  • @SojiSojimol
    @SojiSojimol Месяц назад +1

    ഒരു അനുസരണയും ഇല്ലത്ത കുഞ്ഞുങ്ങൾ ആണ് ഇപ്പോൾ ഉള്ളത് എല്ലാം എത്ര പേരുടെ കഷ്ടപാട് ആണ്

  • @saleenasainu8757
    @saleenasainu8757 Месяц назад +5

    ബിസ്മില്ല ഹൽ ഹന്തുല്ലാ റബ്ബ് നാഥ രക്ഷനൽക്കട്ടോ ആമിൻ

  • @ranijose4067
    @ranijose4067 Месяц назад +3

    ഇനി വേനൽ കാലത്തു പോലും പുഴയിൽ ഇറങ്ങില്ല

  • @milshacm2370
    @milshacm2370 Месяц назад +13

    കയറൂരി vidunnavanmare parayanam

  • @preethapradeep5951
    @preethapradeep5951 Месяц назад +1

    God is everything in this world

  • @__love._.birds__
    @__love._.birds__ Месяц назад +1

    ഇവിടെ എല്ലാം എന്തിന് പോണ് 😡വിഷമം ഉണ്ട് കാണുമ്പോൾ

  • @noorjahannizar675
    @noorjahannizar675 Месяц назад +6

    Rakshithakkale veruthe parayanda ippool ulla makkal parannal anusarikkatha makkalanu povada ennu parannal povum

  • @momumonu7138
    @momumonu7138 Месяц назад

    ആരെയും പഴി പറയണ്ട മാതാപിതാക്കളെ പറഞ്ഞാൽ മതി.

  • @thanhavlog
    @thanhavlog Месяц назад +1

    എന്തോകെ kandalum kondalum padikillennu vecha എന്താ ചെയ്യാ😮😮

  • @sijodevssia5927
    @sijodevssia5927 Месяц назад

    ഇവരെ രക്ഷപ്പെടുത്തി കരയിൽ കൊണ്ടുവന്ന്.. സംഭവിച്ച കാര്യങ്ങൾ ചോദിക്കുമ്പോൾ red കളർ ഷർട്ട്‌ ഇട്ട വലിയ പയ്യൻ ആ കുഞ്ഞനെ ചേർത്ത് കെട്ടിപ്പിടിച്ചു നിൽക്കുന്നത് കണ്ടപ്പോൾ പൊറിഞ്ചു മറിയം ജോസ് സിനിമയിലെ കഥ ഓർമ്മ വന്നു ❤

  • @sudhinaajithkumarsudhina6236
    @sudhinaajithkumarsudhina6236 Месяц назад

    ഇതു കാണുമ്പോൾ പൂനെ യിൽ ഒഴുക്കിൽ പെട്ടവർക്ക് ഇതുപോലൊരു ഏണി വച്ചു കൊടുക്കാമായിരുന്നു എന്ന് ചിന്തിച്ചത് ഞാൻ മാത്രമാണോ 😢😢

  • @SUFIYANGSM
    @SUFIYANGSM Месяц назад +1

    നല്ല അടി കൊടുക്കാത്തതിന്റെ പ്രശ്നം ആണ്..ഒന്നെങ്കിൽ മാതാപിതാക്കൾക്ക് അല്ലെങ്കിൽ കുട്ടികൾക്ക്

  • @little.vlog__58
    @little.vlog__58 Месяц назад

    എത്ര കണ്ടാലും കേട്ടാലും പഠിക്കില്ല

  • @shijijohnson7517
    @shijijohnson7517 Месяц назад +2

    ഫൈൻ ഈടാക്കണം അബദ്ധത്തിലല്ലല്ലോ അവമ്മാര് വലുതാകുമ്പോൾ പിഴപ്പലിശ അടക്കം വാങ്ങണം റോഡിലെങ്ങനെയോ അങ്ങനെത്തന്ന തോട്ടിലും

  • @MalligaKrishnan-ft7vp
    @MalligaKrishnan-ft7vp Месяц назад

    പറഞ്ഞാല്.അനുസരിക്കാത്.ഇതിനെയൊക്ക്.നല്ല.അടി.കൊടുക്കണം.രക്ഷാ.പ്രവര്ത്തകര്.ഇല്ലെങ്കിൽ.എന്തായിരിക്കും..അവസ്ഥ😮😮🙏🙏🙏🙏

  • @sherinvinu7886
    @sherinvinu7886 Месяц назад

    Kayyil entha irikkunnathu?

  • @vaisakh4794
    @vaisakh4794 Месяц назад

    e kochu nadannu pokunnathil enthu safety ane ullath? sradhikkanam ambane❤❤❤

  • @sand7232
    @sand7232 Месяц назад

    രക്ഷിക്കരുത്.. 🙏🏻.. പോയപോലെ വന്നോന്നു പറയണം..

  • @mariyac6598
    @mariyac6598 Месяц назад

    രണ്ടു പേര് ആയത് കൊണ്ട് രക്ഷപെട്ടു. ഒരാൾ ആണേൽ പേടിച്ചു മരിച്ചേനെ 😢

  • @seenathp266
    @seenathp266 Месяц назад

    ഇതുപോലെ അന്ന് 5 പേരെ കൂടി രക്ഷിച്ചിരുന്നെങ്കിൽ😢

  • @SavitaTc
    @SavitaTc Месяц назад

    Mathapithaakalem. ..kuttikalkkum nalla peda kodukkanam😢😢

  • @christsidharth7761
    @christsidharth7761 Месяц назад

    ഇതിപ്പോ പതിവായല്ലോ..... ഇവനൊന്നും ബോധം ഇല്ലേ?

  • @geethaanil9963
    @geethaanil9963 Месяц назад

    എത്ര കണ്ടാലും പഠിക്കത്തില്ല

  • @vijuvareed9136
    @vijuvareed9136 Месяц назад

    ഇനി ഇതൊന്നും ശ്രദ്ധിക്കാതെ വിടണം.എത്ര കേട്ടാലും കണ്ടാലും പഠിക്കില്ല എന്ന് വെച്ചാൽ എന്ത് ചെയ്യും..

  • @HaseenaHaseena-b3d
    @HaseenaHaseena-b3d Месяц назад

    എത്ര കണ്ടാലും പടി ക്കില്ല

  • @Rasheeda-mt6if
    @Rasheeda-mt6if Месяц назад

    Sathym

  • @jayanbabu6507
    @jayanbabu6507 Месяц назад

    Congratulation

  • @babujose3015
    @babujose3015 Месяц назад

    Big salute all officers

  • @NajeenabeeviNajeenabeevi-is9xe
    @NajeenabeeviNajeenabeevi-is9xe Месяц назад

    Ethineyokke adichu shariyakkanam asathukkalu. Bakkiyullorkku paniyuddakkanayittu.

  • @nasibanasi4929
    @nasibanasi4929 24 дня назад

    Ya Allah 😭🙏🙏

  • @pooratam6284
    @pooratam6284 Месяц назад +3

    ചെറിയ കുട്ടികളാണ് കുറച്ചു വിവേകത്തോടെ കമൻ്റിടുക

  • @alphonsets5711
    @alphonsets5711 Месяц назад

    പത്രമെടുത്താലും ടീവിയിലും ദിവസേന കാണുന്നുണ്ട് കുട്ടികൾവെള്ളത്തിൽ വീണു മരിച്ച വാർത്തകൾ. നീന്ധനറിയാവുന്നവർക്കുപോലും പിടിച്ചു നില്കാൻ പറ്റാത്തത്ര ശക്തിയുള്ള ഒഴുക്കുള്ള ജലാശയത്തിൽ ഇറങ്ങരുതെന്നു മാതാപിതാക്കൾക്കു മക്കളോട് പറഞ്ഞുകൊടുക്കാം. അനുസരിക്കില്ല എന്ന് തോന്നൽ ഉണ്ടെങ്കിൽ അവരെ ശ്രദ്ധിക്കുകയും വേണം. എന്തെങ്കിലും സംഭവിച്ചതിനുശേഷം പോലീസിനെയോ ഉദ്യോഗസ്ഥരെയോ പഴിച്ചിട്ടു കാര്യമില്ല. രോഗം വന്നിട്ട് ചികിൽസിക്കുന്നതിനേക്കാൾ നല്ലതല്ലേ രോഗം വരാതെ നോക്കുന്നത്.എന്നിട്ടും സംഭവിച്ചാൽ അത് വിധി.

  • @muhammedgaize1776
    @muhammedgaize1776 Месяц назад

    ചാവണം 🙏

  • @bazzmon2859
    @bazzmon2859 Месяц назад

    Chila new gen vanagalk arenkilum upadheshichal bayangara puchanu

  • @musicblower8368
    @musicblower8368 Месяц назад

    ഇവരുടെ വീട്ടുകാരുടെ ഉത്തരവാദിത്വം സമ്മതിക്കണം

  • @omanajessyjessy8132
    @omanajessyjessy8132 Месяц назад

    My.god 😮..

  • @atheist6176
    @atheist6176 Месяц назад +1

    പിന്നേം പിന്നേം ഈ കുണ്ണകൾ എങ്ങനെയാ ഇതേപോലെ പോയി കുടുങ്ങുന്നത്

  • @careandhelpskondotty4450
    @careandhelpskondotty4450 Месяц назад

    കേരളം ഇങ്ങനെ ആണ്

  • @gireeshkg3343
    @gireeshkg3343 Месяц назад

    Ee പിള്ളേർക്ക് കിട്ടാത്തതിന്റെ സൂക്കേടാണ്

  • @hamza1302
    @hamza1302 Месяц назад

    Suparrrrrrrrrrrr

  • @pavithrapp4368
    @pavithrapp4368 Месяц назад

    എത്ര അള്ളു ബുദ്ധിമുട്ട് ഉണ്ടാകുന്ന 💥🙆🏻‍♀️

  • @aseenajmal
    @aseenajmal Месяц назад

    പാവം പോലിസ് കാരുടെ ഒരു ഗതി കേട്. ചെയ്യുന്നവർക്ക് കണ്ട കുരുത്ത കേട് ഒക്കെ ചെയ്യും കഷ്ടപ്പെടുന്നത് പോലീസ്
    പോലീസ് ന് ഇരട്ടി ശമ്പളം കൊടുക്കണം സർക്കാർ

  • @numberonekuluki
    @numberonekuluki Месяц назад

    👍

  • @bhagytv1983
    @bhagytv1983 Месяц назад

    🙏

  • @muthuppavenga9424
    @muthuppavenga9424 Месяц назад

    യത്ര പഠിച്ചാലും പടിയത്ത തന്ത്‌ പാവം മാതാ പിതാക്കൾ ഇവർക്ക് അറിയില്ലല്ലോ ഇവന്മാർ യങ്ങോട്ടാണ് പോവുന്നത്

  • @Nithusilu
    @Nithusilu Месяц назад

    വെള്ളത്തിൽ ഇറങ്ങല്ല എന്നല്ലേ ഇവർ കേള്ക്കുന്നെ മക്കളെ ഇറ ങ്ങിക്കോളി എന്നാണോ ഇവരെ നല്ലോണം പൂശനം....

  • @simi7596
    @simi7596 Месяц назад

    Kayyil kittiya udane randennam pottikku karanath

  • @Songvilla444
    @Songvilla444 Месяц назад

    പാവം കുട്ടികൾ 🥰🥰

  • @sainabamuhammed5219
    @sainabamuhammed5219 Месяц назад

    Ethoka anthinanu puzhayilaku pokunnathu

  • @seenathashraf6548
    @seenathashraf6548 Месяц назад

    ഇങ്ങനെ രക്ഷിച്ചാൽ മതിയായിരുന്നു

  • @swalih_9692
    @swalih_9692 Месяц назад

    😭😭😭😭😭😭😭😭😭

  • @Kunnumeil__
    @Kunnumeil__ Месяц назад +12

    കഴപ്പ് തീർന്നോ ഇല്ല ഇനിയും ഇത്തരം തോന്ന്യാസം കാണിക്കും വീക്ക് അത്യാവശ്യത്തിനു ഒന്ന് വീതം രണ്ട് നേരം മുടങ്ങാതെ കൊടുക്കണം

    • @Mammusvlogs
      @Mammusvlogs Месяц назад

      പോലീസ് കേസെടുക്കും കുട്ടികളെ ഉപദ്രവിക്ക രുത് ❤😅

    • @Kunnumeil__
      @Kunnumeil__ Месяц назад +2

      @@Mammusvlogs മാതാപിതാക്കൾ ക്ക്‌ മക്കളെ ശിക്ഷണയിൽ വളർത്താൻ അധികാരം ഉണ്ട്, വേണ്ടിവന്നാൽ ചൂരൽ കൊണ്ട് രണ്ടടി കൊടുക്കാം സ്നേഹം കൊണ്ട് അത്‌ പീഡനം അല്ല

  • @mufi802
    @mufi802 Месяц назад

    Jeevan undenkil ini vellathil iragoola😂

  • @lkmckm5107
    @lkmckm5107 Месяц назад

    ചൂരൽ കൊണ്ട് കിട്ടാത്തതിൻ്റെ കുറവ് ചൈൽഡ് ലൈൻ ഉണ്ടല്ലോ സോപ്പ് തേച്ചു uziyaan

  • @user-st4vs9zc3w
    @user-st4vs9zc3w Месяц назад

    👌🏻👌🏻👌🏻👌🏻❤️

  • @Aysha-l8f
    @Aysha-l8f Месяц назад

    Pettannu koodiyathano vellam...atho kalikkan poyatho

  • @user-ks4pg1qn6c
    @user-ks4pg1qn6c Месяц назад

    😢😢😢

  • @pavithrapp4368
    @pavithrapp4368 Месяц назад

    ആ പിള്ളേരെ എങ്ങനെ എന്റെ കയ്യിൽ കിട്ടി ഞാൻ നല്ല ത് പൊട്ടിച്ചു കുടുക്കുമായി രുന്നു

  • @majidmajimajid9757
    @majidmajimajid9757 Месяц назад

    🤝🤝

  • @beenaso3972
    @beenaso3972 Месяц назад

    Sebaneaa Nepal anu ne ponnundo

  • @dinkuminkuvlog
    @dinkuminkuvlog Месяц назад

    😊😊കൊച്ചു കുട്ടികളാണല്ലേ, പേടിച്ചു പോയിക്കാണും, ഇനി ഒന്നും പറയണ്ട, ഇനി വീട്ടുകാരുടെ വക വേറെയും 😄ഇനി മേലാൽ ഇറങ്ങില്ല, അതൊക്കെ പോട്ടെ ഇത് പുഴ ആണോ, അവര് നിൽക്കുന്നിടത്തേക്ക് പുഴ വെള്ളം വന്നതാണോ

  • @b_o_a_t_os
    @b_o_a_t_os Месяц назад

    Aaa karelu keriyapade chelaku onu kodukarnileee

  • @MalligaKrishnan-ft7vp
    @MalligaKrishnan-ft7vp Месяц назад

    കുരുത്തം.കെട്ടവേമ്മാർ

  • @ramla.a3168
    @ramla.a3168 Месяц назад

    ഇവന്മാർ എത്ര ജനത്തിനാ പണി കൊടുക്കുന്നത്

  • @thressiatk5881
    @thressiatk5881 Месяц назад

    ഇവന്മാർക്കറ്റ് രണ്ടെണം കൊടുത്തിട് kayatanam

  • @masterthinking009
    @masterthinking009 Месяц назад

    Chillara kazhap onum alla

  • @salamsalam2956
    @salamsalam2956 Месяц назад

    Engale ninnu avide them ozhukkil raksha ppettadannen tto

  • @user-po7tk1mq3d
    @user-po7tk1mq3d Месяц назад

    Vidio pidikan alugal varunnu

  • @anjalimenakkath7564
    @anjalimenakkath7564 Месяц назад

    Ivattakalude yparents evideya .nigalk makkale onnum vende atho enthenkilum sambavichalum prblm illannano
    Kashtam thanne

  • @johnykj7236
    @johnykj7236 Месяц назад +1

    ഇതിന് ഒന്നും അപ്പനും അമ്മയും ഇല്ലേ

  • @bushrabushra4792
    @bushrabushra4792 Месяц назад +2

    ഇതിറ്റങ്ങൾ ഒലിച്ച് പോട്ടെ വിജാരിക്കണം പറഞ്ഞാൽ അനുസരണ ഇല്ലാത്ത തലതെറിച്ച സാധനങ്ങൾ എത്ര കണ്ടാലും പടിക്കില്ല

    • @Songvilla444
      @Songvilla444 Месяц назад +1

      നിങ്ങൾ ഒക്കെ വയറ്റിന്നു തന്നെ അനുസരണയോടെ ആയിരിക്കും ജനിച്ചു വീണത്.... നിങ്ങളുടെ മാതാപിതാക്കൾ ളുടെ care കിട്ടിയത് കൊണ്ട് ഇപ്പൊ ഇങ്ങനെ കമന്റ്‌ ഇടാൻ ജീവിച്ചിരിക്കുന്നു.... കുട്ടികൾ അല്ലെ അവർ ശ്രദ്ധ ഇല്ലാത്ത വീട്ടുകാരെ പറയണം

  • @hamza1302
    @hamza1302 Месяц назад

    Edineonnumrakshaikarudu

  • @manasa-p7k
    @manasa-p7k Месяц назад

    ഫുൾ നീ

  • @sunish5852
    @sunish5852 Месяц назад

    Ivaneyokke rekshikkunnel nallath povateenn. Vekkanam. Budhiyum velivum illa. Oninum

  • @alexvarghese6856
    @alexvarghese6856 Месяц назад

    Adichu kundi pottikanam