ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള അപ്പൂന്റ്മെന്റ് ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
Diabetic cancer തുടങ്ങി മാരക രോഗം ങ്ങളുട തലസ്ഥാനം ആയികൊണ്ടിരിക്കുന്ന പ്രബുദ്ധർ എന്ന് വീമ്പിളക്കുന്ന കേരള യീയരുടെ പുതിയ തലമുറകു കുഞ്ഞും നാളിൽ school തലത്തിൽ പ്രാടമീക വിദ്യാഭ്യാസത്തിൽ ഉൾപെടുത്തേണ്ട വിഷയം ഈ doctor തിരിച്ചറിവിൽ ഉണ്ടെന്ന് മനസ്സിൽ ആക്കുന്നു. 👍👍🙏🙏
നല്ല ജാഗിരി എവുടെ കിട്ടും പഞ്ചസാരക്കു പകരം use ചെയ്യാൻ,, ഉപ്പ് ഇന്തുപ്പ് നല്ലതാണ്,, പശുവിന്റെ പാൽ വളരെ നല്ലതാണ് പക്ഷെ cover പാൽ കൊള്ളില്ല.,. നമ്മൾ മലയാളികൾ എന്ന് മുതൽ packed foodനെ ആശ്രയിക്കാൻ തുടങ്ങിയോ അന്ന് മുതൽ കഷ്ട്ടകാലം തുടങ്ങി
You rightly said about insomnia and the lack of essential minerals and vitamins . Low levels of vitamin D was the reason for my sleep problems and related problems of terrible bad health for which doctors prescribed various 'terrible tablets '. I suffered for 2 years and solved it myself even after going to five doctors. Thank you for all the advice. GREAT EFFORTS!!!
ഭൂരിപക്ഷം ആൾക്കാരും മഞ്ഞൾ വീട്ടിലുണ്ടാക്കുന്നതല്ല കഴിക്കുന്നത്, ഏത് കാലാവസ്ഥയിലും എവിടെയും ചുമ്മാ ഇട്ടാപോലും കിളിർത്തു ധാരാളം മഞ്ഞൾ വിത്തുകൾ ഉണ്ടാകുന്ന ഒരു സസ്യാണ് മഞ്ഞൾ എന്നിട്ടും അത് നട്ടുപിടിപ്പിക്കാൻ ആർക്കും കഴിയില്ല,,കടയിൽനിന്നും വാങ്ങുന്ന മഞ്ഞൾപൊടിയിൽ മുഴുവനും വിഷമല്ലേ,
Dr പറയുന്നു...പഞ്ചസാരക്ക് പകരം ശർക്കര ഉപയോഗിക്കാം എന്ന്.ശർക്കരയിൽ സാധാരണ കേടുവരാതെ ഏറെക്കാലം ഇരിക്കാനായി ചേർക്കുന്ന മഞ്ഞ നിറത്തിലുള്ള ഒരു കെമിക്കൽ കാൻസർ ഉണ്ടാക്കുമെന്ന് പഠനങ്ങൾ പറയുന്നു. അപ്പോൾ....നാം ശ്രദ്ധിക്കേണ്ടത് കറുത്ത നിറമുള്ള കരുപ്പെട്ടി,കറുത്ത നിറമുള്ള ശർക്കര എന്നിവ വാങ്ങി ഉപയോഗിക്കാൻ ആണ്.
സാർ എനിയ്ക്ക് അയ്ഡിന്റെ കുറവുകൊണ്ട് ഉണ്ടാകുന്ന തൈറോയിടാണ്, ഉപ്പ് പൊടിയാണ് ഉപയോഗിക്കുന്നത്, പക്ഷെ ഉപ്പ് പൊടിയിൽ അയഡിനുണ്ടോ എന്ന് എങ്ങനെ അറിയാൻ സാധിയ്ക്കും, ഏതാണ്
അങ്ങനെയല്ല ഇന്ന് പശുക്കൾക്ക് കൊടുക്കുന്ന ഭക്ഷണം ഹോർമോണുകൾ അടങ്ങിയ പെല്ലറ്റു ആണ് .ഇത് പശുവിനു കൊടുക്കുന്നത് കൂടുതൽ പാൽ കിട്ടാൻ ആണ് ഇതാണ് പ്രശനം .പച്ചപ്പുല്ലും കാച്ചിയും പഴയതുപോലെ തേങ്ങാ പിണ്ണാക്കും കടലപ്പിണ്ണാക്കും ഒക്കെ കഴിക്കുകയും കൂട്ടിൽ നിന്നിറങ്ങി നടന്നായി പറമ്പിൽ ഒക്കെ നടക്കുകയും ചെയ്യുന്ന ജനിതകമാറ്റം വരുത്താത്ത പശുവിന്റെ പാല് നല്ലതാണു
വിദേശ രാജ്യങ്ങളിൽ ന്യൂട്രിഷൻ ട്രീറ്റ്മെന്റ് കാണുന്നുണ്ടെങ്കിലും നമ്മുടെ നാട്ടിൽ ഇത്തരം ട്രീറ്റ്മെന്റ് വളരെ കുറവാണെന്നു തോന്നുന്നു... ഡോക്ടർ, വലിയ ഒരു പാട് കാര്യങ്ങൾ പറഞ്ഞു തന്നു.. Thanks a lot...
ജാഗിരി എന്താണ് ഡോക്ടർ.. എവിടെ കിട്ടും? മഞ്ഞൾ എന്റെ വീട്ടിൽ ഉണ്ടാക്കു ന്നതാണ്. മൈദ ഉപയോഗിക്കാറില്ല.. ഇന്ദുപ്പ് കറികൾക്കു ചേർത്താൽ നല്ലതാണോ.. ഗുഡ് മെസ്സേജ് ആണ്. നന്ദി..
എന്റെ കുട്ടിക്കാലം അരി പമ്പക്കറി പഴം പാൽ ചിക്കൻ മുട്ട എല്ലാം വീട്ടിൽ തന്നെ ഉണ്ടാക്കുമായിരുന്നു അന്ന് ഈ മാതിരി അസുഖങ്ങളുടെ പേരുപോലും കേട്ടിട്ടില്ല ഡോക്ടർ 🙏 ശരിക്കും ഭയമാണു
Respected Sir Sir I am a CAD and CKD patient. There is no other problem as only S.creatinine is 1.8mg/dl and S.chlostrol is 125 mg/dl ad per two months back tested report. As per your advise on you tube I am interested to take turmeric plus Dhai to protect cancer in body as I am also a smoker. Is this suitable to me. I seek your kind advise sir.
ഡോക്ടർ, താങ്കളുടെ infermation മനുഷ്യർക്ക് വളരെ പ്രയോജനമുള്ളതാണ്.പക്ഷെ ചില വാക്കുകൾ ഇംഗ്ലീഷിൽ പറയുന്നത് വിദ്യാഭ്യാസം കുറവുള്ള പ്രിയപ്പെട്ടവർക്ക് മനസ്സിലാക്കാൻ ബുദ്ധി മുട്ടായിരിക്കും. ഈ ഫീൽഡിൽ ചിലവാക്കുകൾ മലയാളത്തിൽ കിട്ടാൻ പ്രയാസമാകുന്നത് ആയിരിക്കാം. എങ്കിലും ശ്രമിച്ചാൽ നന്നായിരിക്കും. കാരണം മൊബൈൽ ഉള്ളവർ എല്ലാവരും ഇംഗ്ലീഷ് അറിയാവുന്ന വർ അല്ല.
4:08 പൊതുവേ പാൽ അല്ലേ... ഇക്കാലത്ത് കിട്ടുന്ന പാക്കറ്റ് പാൽ, അധികവും ശുദ്ധം എന്ന് പറയാൻ പറ്റില്ല, സിന്തറ്റിക് പാൽ ആണല്ലോ, പിന്നെ ഇപ്പോഴൊക്കെ പാവം കന്നുകാലികൾ തെരുവിലുളള ചപ്പും ചവറും പ്ലാസ്റ്റിക് സഞ്ചികളും ഒക്കെ തിന്നു പാവം വയറു നിറക്കുന്നു!! അപ്പോൾ ഇവിടെ പ്രത്യേകമായി "പശുവിൻ പാൽ" എന്ന് പറയുന്നത് അത്ര ശരിയായി തോന്നുന്നില്ല.
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള അപ്പൂന്റ്മെന്റ് ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
Phone ,9947637707
Sir use cheyunna liguid medicine chuttayi poyi athu thannutha uppayogichal problem undo..
Medicine kazhiklunid
Kuravido
Cccccc
@@soneshpsoman4796 ³
താങ്ക്യൂ ഡോക്ടർ. നല്ല അറിവാണ് ഡോക്ടർ പറഞ്ഞതെന്ന് ദൈവം അനുഗ്രഹിക്കട്ടെ🤲🤲🫶🫶
ചുരുക്കി പറഞ്ഞാല് നാടൻ കോഴി ,നാടൻ പശു നെല്ലുൽപാദനം
പച്ചക്കറി കൃഷി ,പഴയതിലേക്കുള്ള മടക്കം .ശ്റമിച്ചാ നടക്കും.
Yes
Diabetic cancer തുടങ്ങി മാരക രോഗം ങ്ങളുട തലസ്ഥാനം ആയികൊണ്ടിരിക്കുന്ന പ്രബുദ്ധർ എന്ന് വീമ്പിളക്കുന്ന കേരള യീയരുടെ പുതിയ തലമുറകു കുഞ്ഞും നാളിൽ school തലത്തിൽ പ്രാടമീക വിദ്യാഭ്യാസത്തിൽ ഉൾപെടുത്തേണ്ട വിഷയം ഈ doctor തിരിച്ചറിവിൽ ഉണ്ടെന്ന് മനസ്സിൽ ആക്കുന്നു.
👍👍🙏🙏
ഈ മഹത്തായ അറിവിന്റ മുമ്പിൽ നമിക്കുന്നു . 🙏🙏
വളരെനല്ല ഇൻഫർമേഷൻ ഡോക്ടർ താങ്ക്സ് 👍👍
നല്ല ജാഗിരി എവുടെ കിട്ടും പഞ്ചസാരക്കു പകരം use ചെയ്യാൻ,, ഉപ്പ് ഇന്തുപ്പ് നല്ലതാണ്,, പശുവിന്റെ പാൽ വളരെ നല്ലതാണ് പക്ഷെ cover പാൽ കൊള്ളില്ല.,. നമ്മൾ മലയാളികൾ എന്ന് മുതൽ packed foodനെ ആശ്രയിക്കാൻ തുടങ്ങിയോ അന്ന് മുതൽ കഷ്ട്ടകാലം തുടങ്ങി
Very good class God bless you
Organic jaggery kitim... Farmer first company yil undu... Noku... Am using from farmers first products
ഒരുപാട് അറിവ് നൽകിയ സാറിന് നന്ദി 🙏🙏🙏🙏
താങ്ക്യൂ ഡോക്ടർ ഇതുപോലുള്ള അറിവ് പറഞ്ഞു തന്നതിൽ ഒരുപാട് നന്ദിയുണ്ട്
You rightly said about insomnia and the lack of essential minerals and vitamins . Low levels of vitamin D was the reason for my sleep problems and related problems of terrible bad health for which doctors prescribed various 'terrible tablets '. I suffered for 2 years and solved it myself even after going to five doctors. Thank you for all the advice. GREAT EFFORTS!!!
ഭൂരിപക്ഷം ആൾക്കാരും മഞ്ഞൾ വീട്ടിലുണ്ടാക്കുന്നതല്ല കഴിക്കുന്നത്, ഏത് കാലാവസ്ഥയിലും എവിടെയും ചുമ്മാ ഇട്ടാപോലും കിളിർത്തു ധാരാളം മഞ്ഞൾ വിത്തുകൾ ഉണ്ടാകുന്ന ഒരു സസ്യാണ് മഞ്ഞൾ എന്നിട്ടും അത് നട്ടുപിടിപ്പിക്കാൻ ആർക്കും കഴിയില്ല,,കടയിൽനിന്നും വാങ്ങുന്ന മഞ്ഞൾപൊടിയിൽ മുഴുവനും വിഷമല്ലേ,
Ok
എസ്സൻസ് എടുത്ത മഞ്ഞളിന്റെ ചണ്ടി പൊടിച്ചു വരുന്നതാണ് മിക്ക മഞ്ഞൾ പൊടികളും.
Good
Yes He is giving good Healthcare
Speches. Thank-you.
നല്ല അവതരണം നല്ല അറിവുകൾ. Thank you sir
നല്ല. അറിവുകൾ. താങ്ക്സ്. ഡോക്ടർ.
താങ്ക്സ്,..... ഡോക്ടർ.
നല്ല. Avatharanam
Thank you Doctor, for your valuable support and excellent guidance....🙏🙏🙏🙏🙏🙏
നല്ല അവതരണം .... വളരെ നല്ല അറിവുകൾ ....🙏🙏
Dr പറയുന്നു...പഞ്ചസാരക്ക് പകരം ശർക്കര ഉപയോഗിക്കാം എന്ന്.ശർക്കരയിൽ സാധാരണ കേടുവരാതെ ഏറെക്കാലം ഇരിക്കാനായി ചേർക്കുന്ന മഞ്ഞ നിറത്തിലുള്ള ഒരു കെമിക്കൽ കാൻസർ ഉണ്ടാക്കുമെന്ന് പഠനങ്ങൾ പറയുന്നു. അപ്പോൾ....നാം ശ്രദ്ധിക്കേണ്ടത് കറുത്ത നിറമുള്ള കരുപ്പെട്ടി,കറുത്ത നിറമുള്ള ശർക്കര എന്നിവ വാങ്ങി ഉപയോഗിക്കാൻ ആണ്.
Very nice health information. But v speedy and so not able to grasp.What is this PSA?
Good information Thanku sarinte ella videosum njan kanarund ellam nalla videos kettirikkan thonnum🙏🏽🙏🏽🙏🏽🙏🏽
നല്ല അറിവു കൾ പറഞ്ഞു തന്ന ത ന്ന ത ന് ഒരു പാട് നന്ദി 🙏🙏
സാർ എനിയ്ക്ക് അയ്ഡിന്റെ കുറവുകൊണ്ട് ഉണ്ടാകുന്ന തൈറോയിടാണ്, ഉപ്പ് പൊടിയാണ് ഉപയോഗിക്കുന്നത്, പക്ഷെ ഉപ്പ് പൊടിയിൽ അയഡിനുണ്ടോ എന്ന് എങ്ങനെ അറിയാൻ സാധിയ്ക്കും, ഏതാണ്
മഞ്ഞൾപൊടിയും തൈരും ചേർത്ത് കഴിക്കുന്നത് പ്രയോജനപ്രദമാണോ സാർ
വളരേ നല്ല explanation. Waiting for your next informative video. Thank very much Doctor.
സർ നിങ്ങളുടെ ഒരു ദിവസത്തെ ജീവിത ശൈലി (ഭക്ഷണ രീതി )ഒന്ന് പറയാമോ
പശുവിൻ്റെ പാലല്ല പ്രശ്നം
മായം ചേർത്ത പാലാണ് അല്ലെങ്കിൽ നിർമ്മിച്ച പാലാണ്
അങ്ങനെയല്ല ഇന്ന് പശുക്കൾക്ക് കൊടുക്കുന്ന ഭക്ഷണം ഹോർമോണുകൾ അടങ്ങിയ പെല്ലറ്റു ആണ് .ഇത് പശുവിനു കൊടുക്കുന്നത് കൂടുതൽ പാൽ കിട്ടാൻ ആണ് ഇതാണ് പ്രശനം .പച്ചപ്പുല്ലും കാച്ചിയും പഴയതുപോലെ തേങ്ങാ പിണ്ണാക്കും കടലപ്പിണ്ണാക്കും ഒക്കെ കഴിക്കുകയും കൂട്ടിൽ നിന്നിറങ്ങി നടന്നായി പറമ്പിൽ ഒക്കെ നടക്കുകയും ചെയ്യുന്ന ജനിതകമാറ്റം വരുത്താത്ത പശുവിന്റെ പാല് നല്ലതാണു
@BaijusVlogsOfficial
അത് ശരിയാണ്
പക്ഷെ വീഡിയോയിൽ പശുവിൻ്റെ പാല് എന്ന് മാത്രമാണ് പറഞ്ഞത്
നല്ല അവതരണം.thank u so much.❤
Ow,wonderful teaching.Thank you so much.
Very good Information Thank you Doctor
Very valuable speech. Thanks Dr🙏
നല്ല അറിവുകൾ🙏
Sir,please tell me about polished grains
Dr. Ee fruits vegetables Allam chemical ndallo pinne kazhichal angane
Hai dr thanks
വിദേശ രാജ്യങ്ങളിൽ ന്യൂട്രിഷൻ ട്രീറ്റ്മെന്റ് കാണുന്നുണ്ടെങ്കിലും നമ്മുടെ നാട്ടിൽ ഇത്തരം ട്രീറ്റ്മെന്റ് വളരെ കുറവാണെന്നു തോന്നുന്നു...
ഡോക്ടർ, വലിയ ഒരു പാട് കാര്യങ്ങൾ പറഞ്ഞു തന്നു..
Thanks a lot...
Thankyou sir...... 👍👌👍👍👍
🙏🙏🌹🌹
Thank, you, so, much, sir, for, givong, us, suchavauluablle,,, informatins,,, God,,Blessyou, and, your, family,,, 🙏🙏
പഞ്ചസാരക്ക് പകരം കൽക്കണ്ടം അല്ലെങ്കിൽ പന കൽക്കണ്ടം ഉപയോഗിക്കാമോ
Ethilum mayom undu
Thank you Doctor , God bless u
🙏നമസ്കാരം ഡോക്ടർ🙏
Very valuable speech. Thank you sir
Veetil valarthunna cow inte milk nallathaano ? Dr❤
Good information Dr ❤️
Liver cerosis രോഗികൾ ക്ക് വേണ്ടി ഉള്ള ഭക്ഷണത്തിനെ കുറിച് പറയുമോ sir
ജാഗിരി എന്താണ് ഡോക്ടർ.. എവിടെ കിട്ടും? മഞ്ഞൾ എന്റെ വീട്ടിൽ ഉണ്ടാക്കു ന്നതാണ്. മൈദ ഉപയോഗിക്കാറില്ല.. ഇന്ദുപ്പ് കറികൾക്കു ചേർത്താൽ നല്ലതാണോ.. ഗുഡ് മെസ്സേജ് ആണ്. നന്ദി..
ജാഗറി.. ശർക്കര..
എന്റെ കുട്ടിക്കാലം അരി പമ്പക്കറി പഴം പാൽ ചിക്കൻ മുട്ട എല്ലാം വീട്ടിൽ തന്നെ ഉണ്ടാക്കുമായിരുന്നു അന്ന് ഈ മാതിരി അസുഖങ്ങളുടെ പേരുപോലും കേട്ടിട്ടില്ല ഡോക്ടർ 🙏 ശരിക്കും ഭയമാണു
ഒരുപാട് നന്ദിയുണ്ട് ഡോക്ടർ 🙏❤️
Very good medical info Doctor....
Thank you very much for your informative presentation ✨🙏
ഡോക്ടർ നന്നായി വരും അഭിനന്ദനങ്ങൾ 👍👍
Doctor I really appreciate your presentation which is easy to comprehend. Some of your suggestions are very easy to adapt. Thank you
Thank you dr for your valuable information God bless you
Excellent presentation.
Thank you for tha meseging Dr
Thankyou Dr your useful information
Thanks dr. God bless you
dear dr. you always come with your valuable thought.👍
So nice of you
😊😊😊😊😊😊😊😊😊😊😊
Thank you dr a very good information God bless you
Good presentation
Good information
Thanks Dr
Namaskaram Dr Arivinnu Nanni namaskaram 🙏
Thank-you. Namaste 👍 🙏
Njan healthy drinks ...veettil thanneyulla plants kondulla drinks kudikkarundu....manjal...vellom mikkavarum kazhikkum....covid polum vannilla....vaxinum eduthilla...immunity power venduvolum undu😜😜😜💪🙏👍
Very good 👍
Omega 3 കൂടുതലുള്ള സപ്ലിമെൻറ് ഏതാണുള്ളത്..?
Sunflower oil ചൂടാക്കാതെ എങ്ങനെ കടുക് വറുക്കുക എങ്ങനെ ഉപയോഗിക്കണം sunflower oil
പകരം Coconut oil ഉപയോഗികൂ
തവിടെണ്ണ use ചെയ്‌യു യാതൊരു പ്രോബ്ലം ഉണ്ടാകില്ല
Very good dr നിങ്ങൾ 👌🏼👌🏼👌🏼
🙏🏾 Thank you sir , vilayeriya nirdesangal .👍
Ethepolulla Nalla,Nalla Arivukal Njangalkke Vendi Nalkunna Doctor kke Nanmakal Nerunnu Athe Pole Aayurarogya Soubhagyangalum Nerunnu
good knowledge, thanks Doctor
പിങ്ക് കളരുള്ള ഉപ്പ് ഉപയോഗിക്കാമോ
Very good information
.Thank You Sir..🙏
Thank you sir, very good information
Good information.thank you Doctor 🙏
Are you a doctor practicing modern medicine? Just for information
Thanks doctar
Respected Sir
Sir I am a CAD and CKD patient. There is no other problem as only S.creatinine is 1.8mg/dl and S.chlostrol is 125 mg/dl ad per two months back tested report. As per your advise on you tube I am interested to take turmeric plus Dhai to protect cancer in body as I am also a smoker. Is this suitable to me. I seek your kind advise sir.
Very informative ...😊
Exelent prasentation
❤🙏👌👍🏻🙂Thank you sir...
Really good vedio Dr.
Good 18:08
അഞ്ചു വിഷങ്ങളിൽ പശുവി
പാൽ എന്നും എണ്ണി പിന്നീട്
പശുവിൻ പാല് ഒറിജിനൽ ന
ല്ലത് എന്നും പറഞ്ഞത് വൈ രുദ്ധ്യം തോന്നിയില്ലെ ..?
So nice presentation.
Congratulations
Best wishes
🥦🥦🥦
Thanks for the valuable information 🙏🙏🙏
Ipol Doctors paraunne annajem kazhikkunne kurakkanem enne pandoke 3 neravum ariyaharem kazhikkunnavarane Malayalikal rogangal ithraum illayirunnu thanum enthane ingane
പ്രഷർ കുറഞ്ഞാൽ ഉപ്പുധാരാളം കഴിക്കണം എന്നു പറയുന്നു. അപ്പൊ എന്തു ചെയ്യും
Very Helpful Information Thanks 👍🙏👍🙏
Thanks for liking
Good information thanks doctor, എനിക്ക് ഡോക്ടറെ ഒന്നു Consult ചെയ്യണമെന്ന് ഉണ്ട്. കൊല്ലത്താണ് വീട് എങ്ങിനെ കാണും.
@@bhimaandkittosworld219 Videoyil number undallo athil vilicholu
ഡോക്ടർ, താങ്കളുടെ infermation മനുഷ്യർക്ക് വളരെ പ്രയോജനമുള്ളതാണ്.പക്ഷെ ചില വാക്കുകൾ ഇംഗ്ലീഷിൽ പറയുന്നത് വിദ്യാഭ്യാസം കുറവുള്ള പ്രിയപ്പെട്ടവർക്ക് മനസ്സിലാക്കാൻ ബുദ്ധി മുട്ടായിരിക്കും. ഈ ഫീൽഡിൽ ചിലവാക്കുകൾ മലയാളത്തിൽ കിട്ടാൻ പ്രയാസമാകുന്നത് ആയിരിക്കാം. എങ്കിലും ശ്രമിച്ചാൽ നന്നായിരിക്കും. കാരണം മൊബൈൽ ഉള്ളവർ എല്ലാവരും ഇംഗ്ലീഷ് അറിയാവുന്ന വർ അല്ല.
What about goat milk?
Valare nalla arivu
Thank you doctor for sharing such valuable information. May God bless you.
Good information 💞💞💞👍
Can we use Olive oil for cooking?
May God bless you Docter
🙏 Thank you doctor …
Thank you so much Doctor 🙏🏻
Uppinu pakarom vere enthaa use chayyendathu
Samoohathilullajanagalodullasneahamkoddumkoodiyanudoctoreethuparayunnaththankesdoctor
Good advise
Congratulations dr
Thanks Doctor Thanks
Thank u DR
Will pink himalayan salt cause cancer ?
Informative 👌
Thankyoudoctor❤
Polish meen gothabe podiyano sir
Very informative Dr 🙏