രണ്ടു മണിക്കൂറിൽ ഉഗ്രൻ ഒാണസദ്യ - How to Prepare Onam Sadhya Quickly?

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 365

  • @sujalaji1042
    @sujalaji1042 2 года назад +30

    Husband and wife coordination കണ്ടപ്പോൾ കണ്ണ് നിറഞ്ഞു... May god bless your family..

  • @RidhusVlogschannel
    @RidhusVlogschannel 2 года назад +8

    ചേട്ടന്റെയും ചേച്ചിയുടെയും ഒത്തൊരുമയോടെയുള്ള പാചകം അതാണ് ഏറ്റവുമധികം ഇഷ്ടമായത്,സൂപ്പറായിട്ടുണ്ട്,ഹാപ്പി ഓണം❤️❤️

  • @saleenasiddik9678
    @saleenasiddik9678 2 года назад +42

    ഭാര്യയെ മനസ്സറിഞ്ഞു സഹായിക്കുന്ന ഹസ്ബൻഡ്, ഭർത്താക്കന്മാരായാൽ ഇങ്ങനെ വേണം 🥰🥰🥰🥰

  • @abidak2293
    @abidak2293 5 лет назад +64

    ചേട്ടൻ സൂപ്പർ രണ്ടു പേരും
    കൂടി എത്ര പെട്ടന്ന് സദ്യയുണ്ടാക്കി .സൂപ്പർ
    ചേച്ചിയുടെ ഭാഗ്യം.

  • @Anarkkali
    @Anarkkali 4 года назад +88

    ഇതുപോലെ ഒരു ഭർത്താവ് ഉണ്ടെങ്കിൽ എനിക്കും സാധിക്കും.
    പക്ഷേ എന്റെ husband ന് രണ്ടു ഉളളി പൊളിക്കണമെങ്കിൽ രണ്ടു മണിക്കൂറ് വേണം.

  • @mornigstar9831
    @mornigstar9831 5 лет назад +258

    ഷെഫ് സുരേഷ് പിള്ളേ യുടെ ഫുഡ്‌ കഴിക്കണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ 🥰😍

    • @manjulatp7758
      @manjulatp7758 5 лет назад +8

      Ottumilla veluthulli chertha oraviyal 🤭

    • @mornigstar9831
      @mornigstar9831 5 лет назад +2

      @@manjulatp7758 വെളുത്തുള്ളി ചേർത്ത അവിയൽ ഞാനും കഴിച്ചിട്ടില്ല but he is one of the best chef 🤩

    • @reshustalksbyreshma1999
      @reshustalksbyreshma1999 5 лет назад +6

      @@manjulatp7758 veluthulli ittal nallatha

    • @pinkdaffodils6158
      @pinkdaffodils6158 5 лет назад +3

      Aviyalinu veluthulli jeerakam cherkkunnath nallathanu

    • @ansujosu2905
      @ansujosu2905 5 лет назад +4

      Veluthilli cherkkunnathu supr taste aanuu...ellavrum anganalle umdakkunthu

  • @dreamworksuccessworld
    @dreamworksuccessworld 5 лет назад +29

    Jayasree
    നിങ്ങൾ രണ്ടുപേരും കൂടി പാചകം ചെയ്യുന്നതു കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. വൈഫ്‌ ന്ടെ ഭാഗ്യം. All the best.

  • @vineethakalarikkal7680
    @vineethakalarikkal7680 5 лет назад +116

    All husbands are requested to
    practice this. Thanks for the video

  • @habeebrahman275
    @habeebrahman275 5 лет назад +9

    Oru ഓണ സദ്യ കഴിച്ച ഫീൽ, വായിൽ വെള്ളമൂറും വിഭവങ്ങൾ thanku brother and sister

  • @najmashabeer1316
    @najmashabeer1316 3 года назад +6

    Randu മണിക്കൂറും കൂടെ നാല് aduppum വേണം 😛😛 anyway good job sir👍🏻👍🏻👍🏻☺️☺️

  • @drminicv3226
    @drminicv3226 Год назад +2

    Keeping the video as reference for onam preparation ..as my children and spouses coming for onam this time 😊😊😊

  • @faseelayousaf5135
    @faseelayousaf5135 4 года назад +62

    ഒരാൾ സഹായത്തിനുണ്ടെൽ എളുപ്പം ആണ്. പക്ഷെ സഹായിക്കണം

  • @josephinebijo5255
    @josephinebijo5255 3 года назад +6

    Such a loving couple
    This is the onam
    The man of the house too helped the wife
    He knew it is a time consuming job
    So he too shared the work.... It was so easy n quick to make such a good sadhya

  • @shrutikn7062
    @shrutikn7062 2 года назад +1

    Every year i watch this video during Onam and Vishu.. really motivates me during festivals.

  • @elsagorge4165
    @elsagorge4165 Месяц назад

    So nice to see you both making the food ..god bless

  • @abhiramiabhi8646
    @abhiramiabhi8646 5 лет назад +4

    Soopper. Othupidichal malayum porum. Ottak bharye sadya undakkan paranju vittu thinnumbol evidelum oru kuttam kandal allengil ath kandupidich parayunna bharthakkanmar kandu padikkatte. Orumichulla ee paachakam ethra santhoshakaramanennu. Hats off

  • @LATHARAJESH-y7p
    @LATHARAJESH-y7p Год назад

    ചേട്ടൻ expert aayathu കൊണ്ടും, 4 burner ഉള്ളത് കൊണ്ടും, ഭാര്യ യുടെ സഹായം കൊണ്ടും ആണ് ഈ സമയത്തിനുള്ളിൽ ആയത്.. ഞങ്ങളെ പോലുള്ളവർക്ക് ആവില്ല..പിന്നെ cooker ൻ്റെയും, പത്രങ്ങളുടെയും vaalukal പാചകം ചെയ്യുമ്പോൾ വശ തേക്കു മാറ്റിയാൽ തിരക്കിൽ തട്ടി മറിയാതെ ശ്രദ്ധിക്കാം❤

  • @lijibrijesh5044
    @lijibrijesh5044 5 лет назад +13

    Big hands off sir. Sir expert ayondum 4burner gas stove um an Etra speed up akeet. Excellent

  • @Priya12190
    @Priya12190 Год назад

    ഭാര്യയും ഭർത്താവും മനസ്സറിഞ്ഞു കുക്ക് ചെയ്യുന്നത് കാണാൻ നല്ല രസം 🥰🥰🥰🥰🥰🥰😘🥰

  • @nishathomas6829
    @nishathomas6829 5 лет назад +11

    Excellent way of working very inspiring video happy Onam to both of you

  • @elsiej8114
    @elsiej8114 5 лет назад +8

    If you can show all ingredients, amount used as subtitles or in description box, it will be great for beginners to make onasadya. It is nice to see both of your cooking.

  • @divinapk4390
    @divinapk4390 4 года назад

    Super. Njangal sambaril thenga varutharacha vaykarau. Simple sambaru vaykunnath kanichu thannathinu thanks sir kootu curry vitu poyi. Enkilum nannayitund

  • @mydiary7337
    @mydiary7337 5 лет назад +2

    Oupaad channel il sadya kanikkunnu.but idupoke onninu vendiyaanu kaathirunnath.thx a lot...chef

  • @drminicv3226
    @drminicv3226 Год назад

    Fantastic idea...reminds me of my father who loved cooking esp onasadya.....The same method as achan makes...may be because he was from kollam...i learned cooking from him..... excellent Tips . fantastic video.. thanks for reminding all receipes...my dad left this world in 1983... Happy onam to both of you ..soooper coordination 😊😊😊

  • @bino21011
    @bino21011 5 лет назад +7

    Happy onam. Supporting husband. Keep it up. Very good cook.

  • @enjoylittlethings2458
    @enjoylittlethings2458 3 года назад +2

    Happy Onam ❤God bless you chettan&Chechi.. and all❤🙏🇨🇵🎁

  • @bincybkennedy7756
    @bincybkennedy7756 5 лет назад +2

    Ona sadya undillenkilum manassuniranju.Chettanum chechium super.Chettan valare supportive and.God bless both of you...

  • @sunisha6257
    @sunisha6257 4 года назад +1

    Chef Pillai is the best!😇

  • @user-sm4wk6pv4f
    @user-sm4wk6pv4f Месяц назад

    മനോഹരം
    നന്ദി

  • @blesssan
    @blesssan 5 лет назад +66

    Super. More than anything you are good husband. Love you

  • @rb483
    @rb483 5 лет назад +5

    Wow... too good... വളരെ സന്തോഷായി... രണ്ട് പേരും ചേർന്നുള്ള പാചകം.... പിന്നെ അവിയലിൽ സാധാരണ വെളുത്തുള്ളി ചേർക്കാറില്ല സദ്യയിൽ.... പച്ചക്കറികൾ അരി ഞ്ഞതിനു ശേഷം കഴുകാറില്ല... വിറ്റമിൻസ് നഷ്ടമാകും....

    • @soumyasou9821
      @soumyasou9821 5 лет назад

      R B cherkkum

    • @aswathygirichandran7157
      @aswathygirichandran7157 4 года назад

      വെളുത്തുള്ളി ചേർക്കും.... ഒരു പ്രത്യേക രുചിയും മണവും കിട്ടും...

    • @rb483
      @rb483 4 года назад

      @@aswathygirichandran7157... but എല്ലാർക്കും ആ taste ഇഷ്ടമാകണമെന്നില്ല...

  • @rajimolkoyickal3952
    @rajimolkoyickal3952 4 года назад +1

    God bless you Sureshbhayya

  • @aneyantony2668
    @aneyantony2668 5 лет назад +3

    Super. തേങ്ങ ചുരണ്ടി നേരത്തെ വച്ചാൽ കൂടുതൽ എളുപ്പം!!

  • @farsariyas842
    @farsariyas842 2 года назад

    Randal venam...njn thale divasam vegitables cut cheyth fridgel vekkum...ath vallathoru help aanu sadhyakk

  • @linianto8745
    @linianto8745 Год назад

    സൂപ്പർ. രണ്ടുപേരും ഒരുമിച്ചു പാചകം

  • @malayalamkingston
    @malayalamkingston 3 года назад +1

    Very nice explanation.Systematicallyexplained.

  • @shivonrosepinheiro9624
    @shivonrosepinheiro9624 Год назад

    Happy Onam 🌼🌻 super Chef n wife❤

  • @anshidkp2970
    @anshidkp2970 5 лет назад +9

    പ്രവാസി ആയിരുന്ന എനിക്ക് ഒരു മണിക്കൂർ കൊണ്ട് ഏഴ് കൂട്ടം സദൃ ഉണ്ടാക്കി കഴിക്കാൻ കഴിഞ്ഞത് ഒരു സബവം ആയിരുന്നു എന്നറിയുന്നത് ഇപ്പോയാ
    Anyway good job

  • @ssebin8586
    @ssebin8586 4 года назад +2

    Cute family . God bless you all

  • @kitchenconnect6961
    @kitchenconnect6961 4 года назад +4

    Wonderful receipes..Thanks for sharing..😍

  • @sajammamanoharan5282
    @sajammamanoharan5282 2 года назад

    ഇതാണ് മോനെ പാചകം. അമ്മയ്ക്ക് ഇഷ്ടമായി മോളെ.

  • @kunnathdinesh
    @kunnathdinesh 5 лет назад +37

    നോൺ സ്റ്റിക് പാത്രത്തിൽ സ്റ്റീൽ സ്പൂൺ ഉപയോഗിച്ചതു !!!!!!!!!
    ഒഴിച്ചാൽ
    ബാക്കി എല്ലാം സൂപർ

  • @ponnusponnus1209
    @ponnusponnus1209 5 лет назад +10

    ചേച്ചിയുടെ ഭാഗ്യമാ ഈ ചേട്ടനെ കിട്ടിയത്

  • @mithapg2473
    @mithapg2473 4 года назад +1

    കാളൻ aanu ente favourite dish in onam sadhya.. but idhil illa😄.. super ayitund video... kazhikkan okke thonni..

  • @rihanajabir1776
    @rihanajabir1776 5 лет назад +10

    നല്ല അവതരണം
    Supperrrr......പായസം...കേമൻ കഴിച്ചാൽ ....
    നിങ്ങൾക്കു ...മക്കള് ഇല്ലെ
    കണ്ടില്ലാ...

  • @sheebasabu2302
    @sheebasabu2302 5 лет назад +7

    Hello, Happy Onam to both of U. Superb Video. Very supportive husband. Every dishes looks yummy. Great. Both of you are working very fast. Preparation with planning. Awesome 👍

  • @rajeenaalthaf3450
    @rajeenaalthaf3450 4 года назад +2

    suuper thanks for the vedeo

  • @ameerdanish2593
    @ameerdanish2593 5 лет назад +6

    അടിപൊളി,,, 👌👌👌😍 ഓരോ പാചക റാണിമാർ കാട്ടി കൂട്ടുന്നത് കണ്ടാൽ എടുത്തു കിണറ്റിൽ ഇടാൻ തോന്നും ഒരു 10 മിനിറ്റ് അല്ലെങ്കിൽ 20 മിനിറ്റ് വീഡിയോയിൽ ഒരു ദിവസം അച്ചാർ, മറ്റൊരു ദിവസം പിന്നെ ചമ്മന്തി, പിന്നെ സാമ്പാർ അങ്ങനെ അങ്ങനെ,,,, 😬😬

  • @jomoltony8805
    @jomoltony8805 4 года назад +1

    Lovely vlog and caring sureshettan....

  • @aryakrishna3741
    @aryakrishna3741 4 года назад +1

    Both of you are cute.. God bless

  • @hmjg182
    @hmjg182 Год назад

    Last chart was so useful

  • @emindsouza1671
    @emindsouza1671 5 лет назад +4

    I loved it...😍😍😍 really superb....

  • @budha19064
    @budha19064 4 года назад +5

    Very good! Great tips chef. You always inspire!

  • @cyberunicornpvtltd4495
    @cyberunicornpvtltd4495 5 лет назад +2

    മലയാള രുചിയുടെ തമ്പുരാൻ അമ്പിസ്വാമിയുടെയും പാചക കലയുടെ കുലപതി പഴയിടം മോഹനന്‍ നമ്പൂതിരിയുടെയും പാചക രംഗത്തെ കുലപതി ആനിടിൽ അപ്പു പൊതുവാളിൻ്റെയും ഗണത്തിലേക്ക് ഉയരുന്ന ആധുനിക പാചക രംഗത്തെ തമ്പുരാൻ സുരേഷ് പിള്ള...!! ഭാഗ്യവശാൽ, മുകളിൽ പറഞ്ഞ മൂന്നു പേരുടെയും രുചികളറിയാൻ കഴിഞ്ഞിട്ടുണ്ട്. ഒരു ദിവസം താങ്കളുടെ ഭക്ഷണ രുചിയറിയാനും ഭാഗ്യമുണ്ടാകുമെന്ന് കരുതുന്നു.
    മറ്റുള്ളവരുടെ മനസ്സും വയറും നിറഞ ശേഷം ലഭിക്കുന്ന അഭിനന്ദനം മഹാ ഭാഗ്യങ്ങളിൽ ഒന്നാണ്, അത് എക്കാലവും ലഭിക്കാനുള്ള ദൈവാനുഗ്രഹം ഉണ്ടാകട്ടെ...

  • @savithakrishnaswamy1127
    @savithakrishnaswamy1127 5 лет назад +8

    Great Sir!! thank you for your recipies and tips!👍🏻

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther 5 лет назад

    Adutha thavana nattil varumbo sureshettante food kzhikkanam 😋😋😋

  • @moosamoosa7390
    @moosamoosa7390 2 года назад +1

    Happy onam, kandapol nallaa feel❤️🤩

  • @hariharanmanohar385
    @hariharanmanohar385 5 лет назад

    Justified you cannot learn to prepare dishes but only see the task completed in the specified time. Like for the Good effort.

  • @nanmatan6738
    @nanmatan6738 4 года назад +1

    Avial the great!
    Suggestion _use wooden spoon for non stick pans

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Год назад

    Excellent 🎉🎉🎉❤happy onam

  • @jessesimon7700
    @jessesimon7700 Год назад

    Super dishes Happy onam❤🎉🌹

  • @Sreelayam-se6pz
    @Sreelayam-se6pz 5 лет назад +5

    Couple is super!

  • @neethubiju1331
    @neethubiju1331 4 года назад

    Thanks for video,thank u surest chettan and family

  • @ZairohJr
    @ZairohJr 4 года назад

    First Time In My Life😱😱

  • @susanmini9763
    @susanmini9763 5 лет назад +4

    ഇങ്ങനെ ഒരു അടുക്കള സ്വപ്നങ്ങളിൽ മാത്രം.ഒരാൾക്ക് മാത്രമേ ഉള്ളോ - - - - -

  • @jithuanirudhan9079
    @jithuanirudhan9079 5 лет назад +27

    ചേട്ടന്ടെ വിനയം 😍

  • @hungryplates9687
    @hungryplates9687 4 года назад +1

    Thanks for your motivational speaking

  • @parvathyramanathan8256
    @parvathyramanathan8256 Год назад

    Ethra nannayittu fast aayittaanu vegetables cut cheyyunnadhu

  • @muniskitchen1513
    @muniskitchen1513 4 года назад +1

    Wow Amazing

  • @neena_gems5223
    @neena_gems5223 5 лет назад +3

    Wonderful preparation and cooperation.

  • @AjmalKhan-ir6rx
    @AjmalKhan-ir6rx 4 года назад

    Adipoli.....👌👌
    Sadhya unnaan vilikkaamaayirunnu☺️

  • @seenadickson2
    @seenadickson2 5 лет назад +11

    cookingine kal you are a good husband and too simple

  • @finnythankachan3546
    @finnythankachan3546 4 года назад +1

    excellent work chef

  • @ranjinisoman3467
    @ranjinisoman3467 Год назад

    അടിപൊളി.. 👍

  • @geethap7965
    @geethap7965 4 года назад

    Super, thank you so much

  • @manjunathnath8078
    @manjunathnath8078 2 года назад

    thank u cheta

  • @ReshmaRajesh-xs1ht
    @ReshmaRajesh-xs1ht 2 месяца назад +1

    എന്റെ അമ്മ ഒറ്റക് ഉണ്ടാക്കും 8am ആകുമ്പോ predamante ഫൈനൽ പരുപാടി ആയിരിക്കും അന്നൊക്കെ എനിക്കു അത്ഭുതം ആയ്യിരുന്നു ഇന്ന് njnum 2hr ഒറ്റക് ചെയ്യും

  • @anniejoy3201
    @anniejoy3201 4 года назад +1

    Super super

  • @786nazaruv.nu67
    @786nazaruv.nu67 5 лет назад +1

    Sadhya.. Enik orupaad eshtaa. Sambar aviyalum ariyato.. Veronnunm ariyilla. Kaanaanishtaa 😋kazikaanum.. 👍Spr aayitund

  • @vineethavijayan.k5329
    @vineethavijayan.k5329 5 лет назад +2

    ആ അവിയൽ കിടക്കുന്ന കണ്ടിട്ട് കൊതിയാവുന്നു.. പറ്റുമെങ്കിൽ അതിന്റെ അരപ്പ് എങ്ങനെ ആണെന്ന് പറയാമോ..

  • @wwe51966ROX
    @wwe51966ROX 4 года назад +1

    Super this is the first time iam seeing within 2 hrs making 18 dishes Wow, Excellent Awesome Happy Onam

  • @pushyashabeeth5232
    @pushyashabeeth5232 Год назад

    Happy Onam

  • @supriyam4461
    @supriyam4461 5 лет назад

    Wow ishtayi ishtayi sureshetta and chechi

  • @shekuzworld3069
    @shekuzworld3069 5 лет назад +1

    Supr hus , nice family ......

  • @SanthaShyjan
    @SanthaShyjan Год назад

    God blessing

  • @subhadralakshmia5745
    @subhadralakshmia5745 5 лет назад +4

    Very informative video 😃🙏👌

  • @vishnupriya6110
    @vishnupriya6110 2 года назад

    Happy Onam❤️

  • @shameenahaya8144
    @shameenahaya8144 4 года назад

    Professionalist

  • @SinduSajeev-oq7no
    @SinduSajeev-oq7no Год назад

    . super ❤

  • @alfiya9154
    @alfiya9154 5 лет назад +2

    Climax super

  • @lekshmiS2K
    @lekshmiS2K 4 года назад +4

    ഇവിടെ last ആണ് പരിപ്പും പപ്പടവും ഉണ്ടാക്കുന്നത് . coz പരിപ്പ് പെട്ടെന്നു ചീത്തയാകും.

  • @annavarghese8096
    @annavarghese8096 5 лет назад +6

    Are wwa ! Sir num wife num ente abhinandanathinte poochendukal👍👏💕Happy onam

  • @lailasiddiqui263
    @lailasiddiqui263 5 лет назад +2

    Today I learnt something . - thank you .
    Organization for making a ton of Sabzi .

    • @indrasukumatan4911
      @indrasukumatan4911 5 лет назад

      Laila Siddiqui iekwjee4..4njsi.44y3..4344.4eke..y.r.44mu.ujrr.r.rddrhr..

  • @chunkscafemalayalam6839
    @chunkscafemalayalam6839 5 лет назад +1

    Superb.....

  • @lissythomas7859
    @lissythomas7859 5 лет назад

    Superb... very good informative video for this time

  • @subaithabasheer4818
    @subaithabasheer4818 4 года назад

    A cute blessed couple keep it up

  • @famitha.m6690
    @famitha.m6690 3 года назад

    Woow sir sprb😍😍😍😍😍😍😍

  • @solujijo3068
    @solujijo3068 4 года назад +2

    Made for each other...

  • @gnrgnr8975
    @gnrgnr8975 5 лет назад

    Happy onam to cheata and chechi.

  • @aparnakrishnan7301
    @aparnakrishnan7301 5 лет назад +2

    Happy onam sir... Nice 😊