Hi ബിൻസി എന്റെ ഫേവറൈറ്റ് ആണ് ഇഞ്ചി കറി എന്റെ അമ്മ ഉണ്ടാകുന്ന ഇഞ്ചി കറി നല്ല ടേസ്റ്റ് ആണ് ചെറിയ ഉള്ളിയും പച്ചമുളകും ഇഞ്ചിയുടെ കൂടെ വറുക്കില്ല ബിൻസി സ്റ്റൈൽ ഇഞ്ചി കറി ഞാൻ ഒന്ന് ട്രൈ ചെയ്ത് നോക്കട്ടെ pls റിപ്ലൈ മി ബിൻസി ബിൻസിടെ കബ്ലീറ്റ് ഓണം സദ്യ അടിപൊളി 👍👍🎂👌😋😋
Thanks a lot....I tried all your onam recipes...and all turned out good.....thanks to you for all the appreciation I received from my family after having a wonderful onam sadhya......
തികഞ്ഞ ഒരു ഓണസദ്യ തന്നെയായിരുന്നു എങ്കിലും രണ്ട് കറികൾ അതിലെ വിട്ടുപോയി ഒന്ന് ഓലൻ കുമ്പളങ്ങ കൊണ്ട് ഉണ്ടാക്കുന്ന ഒരു കറി രണ്ട് എരിശ്ശേരി മത്തങ്ങയും പയറും വെച്ച് ഉണ്ടാക്കുന്ന ഒരു ഐറ്റം അതും കൂടെ ഉണ്ടെങ്കിൽ പൊളിച്ചേനെ
Hai Chechi adipoli entha parya superb, njan first time anu chechiyudae video kandathu athum nalla adipoli sadhya yudae , verae channel nokkanda Ethu mathi ellam und .. thanks Chechi
Happy onam Bincy ... ആലപ്പുഴ ഭാഗത്തേക്ക് ഒരു പച്ചമുളക് തീയല്‍ ഉണ്ടാക്കാറുണ്ട്...അതിന്റെ recipe പറ്റുമെങ്കില്‍ ഇടൂ...ഇഞ്ചി,ഉള്ളി pavakka,പച്ചമുളക് തീയല്‍ ഒരേ രീതിയില്‍ ചെയുന്നത് കണ്ടിട്ടുണ്ട്
0:21 - Banana Chips
0:42 - Pappadam
0:46 - Sharkkara Varatti
2:24 - Inji Curry
4:10 - Kadumanga Achar
6:05 - Naranga Achar
8:40 - Beetroot Pachadi
10:02 - Madura pachadi
12:20 - Vella Pachadi
13:12 - Cabbage Thoran
14:17 - Aviyal
15:56 - Koottu Curry
18:18 - Parippu Curry
19:52 - Sambar
23:49 - Vellarikka Pulissery
25:15 - Semiya Payasam
27:11 - Pradhaman
29:53 - Pachamoru
❤❤❤😢❤
😅😊😊🎉❤😊🎉😅🎉 to😊🎉🎉😂😊😂😊🎉😢😢😢🎉😊😅😢😅🎉😢😅😮🎉😊😂😢😊😮😅🎉😢😅🎉😢😮😂😢😅😮❤😅🎉❤😮😊😅😢😮😂❤😊😢😮😂😢😅😂😢😮😂😢😮😂😢😊🎉😅😊🎉😂😮😂😊😮😂😢😮😂😊🎉😂😊😊😮😂😢❤❤😂😊😮❤😅🎉😢😮😂😊😊😮😊😅😂😊😢😅😅❤😊😮❤😅🎉😢😮😂😢😮❤😢😮😂😢😮😢🎉😅🎉❤😢😮😢😅🎉😢😅😢😮😂😊😅😮😅😊😢😅🎉😢😅😊❤😢❤😮😊😮😂😊😅😮😅😢😊😊😮😮😂 5:30
😮😂😢😊🎉😅😂😢😊🎉😢😊😂😢😮😂😅😢😢😅
😮😅😢🎉😂 0:09
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
എല്ലാം വളരെ നന്നായിട്ടുണ്ട്. അടിപൊളി. എല്ലാവർക്കും ഹാപ്പി onam
ബാക്കി പൊളിച്ചു
സൂപ്പർ കേട്ടോ... നല്ല പോലെ മനസിലാകുന്ന രീതിയിൽ പറഞ്ഞു...❤️❤️❤️❤️❤️
ശരിക്കും നല്ല ഒരു സദ്യ ഉണ്ടത്തിന്റെ ഫീലിംഗ് കിട്ടി. ഇനിയും എഴുതുക
വളരെ ഉപകാരമുള്ള വീഡിയോ വളരെ നന്ദി
Sammathichirikunnu ith engine sadhichu adipoli ona sadhya kazhicha oru feel undai
സൂപ്പർ 👌👌👌ഓണത്തിന് എല്ലാ റെസിപ്പിയും ഇവിടുത്തത് തന്നെയാ ❤❤❤ബിൻസിക്കും കുടുംബത്തിനും ഒരായിരം ഓണാശംസകൾ😍😍😍
Happy onam dear 😘💖❤💕
ഹൃദയം നിറഞ്ഞ ഓണാശംസകൾ നന്മകൾ ബിൻസി.ഇത്തവണ ബിൻസി യുടെ പാല്പായസം ആണ് എന്റെ സ്പെഷ്യൽ
Happy Onam dear 😘💖
A very lucid explaination of the preparation method of all Sadya dishes..I liked all of them, but Mango Pradhamam was interesting..Thank you..
Hi ബിൻസി എന്റെ ഫേവറൈറ്റ് ആണ് ഇഞ്ചി കറി എന്റെ അമ്മ ഉണ്ടാകുന്ന ഇഞ്ചി കറി നല്ല ടേസ്റ്റ് ആണ് ചെറിയ ഉള്ളിയും പച്ചമുളകും ഇഞ്ചിയുടെ കൂടെ വറുക്കില്ല ബിൻസി സ്റ്റൈൽ ഇഞ്ചി കറി ഞാൻ ഒന്ന് ട്രൈ ചെയ്ത് നോക്കട്ടെ pls റിപ്ലൈ മി ബിൻസി ബിൻസിടെ കബ്ലീറ്റ് ഓണം സദ്യ അടിപൊളി 👍👍🎂👌😋😋
Hi dear happy Onam 🥰🥰 ithu ente amma special aanu.. pala reethiyil undakkum.. thenga varuthum undakkum.. Onam evide vare aayi 🥰
സൂപ്പർ ഞാൻ skip ചെയ്യാതെ കണ്ട്... കൊള്ളാം 👍
Thank you 🥰
Super... പെട്ടന്ന് പറഞ്ഞതിനു 1000 നന്ദി.
Thank you dear 🥰
Super menu. Thanks for sharing this menu
Perfect sadya, thank you
Mole valare athikam ishttamayi
Wonderful recipes. Thanks for sharing. Very nice indeed. You are really great yar.
സൂപ്പർ വലിച്ചു നീട്ടാതെ നല്ല അവതരണം സദ്യ റെഡിയാക്കിയ കൂടെ ചേർന്നു.
Thanks a lot....I tried all your onam recipes...and all turned out good.....thanks to you for all the appreciation I received from my family after having a wonderful onam sadhya......
Most welcome 😊 thank you dear for coming back with the feedback ❤️🥰
Adipoli ...last undakkiya manga pradhamanil thenga palinu munp enna ozhiche..super super
Thanks ചേച്ചി 👍🙏🥰
Excellent Bincy.very good and short presentation with everything included ❤
തികഞ്ഞ ഒരു ഓണസദ്യ തന്നെയായിരുന്നു എങ്കിലും രണ്ട് കറികൾ അതിലെ വിട്ടുപോയി ഒന്ന് ഓലൻ കുമ്പളങ്ങ കൊണ്ട് ഉണ്ടാക്കുന്ന ഒരു കറി രണ്ട് എരിശ്ശേരി മത്തങ്ങയും പയറും വെച്ച് ഉണ്ടാക്കുന്ന ഒരു ഐറ്റം അതും കൂടെ ഉണ്ടെങ്കിൽ പൊളിച്ചേനെ
Thank you 🥰🥰 alappuzha sidilkekku ithu randum undakarilla sadyayil
Well done ,easy and effortlessly simple
Thank-you for the recepies
Alappuzhakkar arenklm undo... Ellarkkum happy onam 😍❣️💓💜
🥰🥰Happy Onam dear 😘
Happy onam
🙋🏻♀️
🙋
Happy onam
സൂപ്പർ ആണ് സദ്യ
Super . Nice presentation. Same recipes that we are following
Ethra manoharamaaya avatharanam
Kalakkiii
Thank you so much 🙏
amazing....😋
Hi Bincy.Thank u for sharing this Sadya recipe.I will try .
Superb...
Hats off to your hardwork...
❤❤❤
Excellent presentation 👏👏👏. Highly appreciated ❤
Thanks a lot 😊
Hai Chechi adipoli entha parya superb, njan first time anu chechiyudae video kandathu athum nalla adipoli sadhya yudae , verae channel nokkanda Ethu mathi ellam und .. thanks Chechi
Thank you so much dear 😘❤keep watching
Adipoli sadiya
Wow super Amazing Sadya
Express Speed. Superb, clear and easy to make presentation. Easily understood to many Tamils like me. Well done and keep it up.
Thank you so much 🥰
U have lot of hard work.thanks for this video.Happy onam.😍🤩💛❤💚❤🧡💛👌👍🙏
Thank you dear 🥰 Happy Onam 😊😘
Very good recipes, well explained, Excellent Sadhya. All in one video 👏👏👍👍
Thank you 🥰
Wow..! You explained so beautifully . Looking so mouthwatering....!
amazing !എനിക്ക് വ്യത്യാസം തോന്നിയത് പച്ചടിയിൽ ഇഞ്ചി ചേർക്കില്ല . ഈ മോര് എവിടെ കിട്ടും ? lidl ?
Very nicely explained and also ur presentation...happy onam to u &ur family......
i am kannadiga.. madam you are cooking is master class
ഹായ് ബിൻസി ഓണസദ്യ സൂപ്പർ ബിൻസി ക്കും കുടുംബത്തിനും ഓണാശംസകൾ ❤️❤️❤️
Thank you dear 🥰Happy Onam dear 😘
Super sadya recipes, dear Bincy!👌🥰😍♥️💖
Thank you dear 🥰😘💕
വളരെ ഗംഭീരമായ സദ്യ ആയിരുന്നല്ലോ🥰🥰🥰😛😛😛😇
❤❤
Thanks,very good priscriptions, simply amd shortly ,contineu ur job this way
Thank you 🥰
Superb
Aadi poli sadiya
Happy Onam .supper recipes .thank you all
No words ❤
പറയാൻവക്കില്ല. Gambiram❤
വളരെ നല്ലൊരു വീഡിയോ
Thank you 🥰
Cabbage thoran cabbage adyamano wash cheyendath
Super 👍
Very nice sister
Wow!!! Bincy really amazing Sadya.. everything looks fresh especially the kaya and perfect banana leaf.. can’t believe u get everything in Sweden😍
Thank you dear 🥰
Pachadi thaleh dhivasom undaakki enghanayaan store cheyyandath??
Fridgile aahno?
Purathu vechal mathi
2023 il onathin vendit kanunna oru alpuzhakari from pune
Ahaa 😍😘
ayooo indhu kandappo thanne oonam sadya kazhicha feel kitti. thanks❤❤ happy onam.......
Thank you dear 🥰
Wow my mouth is watering I coming to have it you have describe it very nicely I am really going to try it😍😋👌👍❤
Thank you 🥰
Ulli injikariyil adhyamayi kanunnu. Might be your style. 🤩🤩
Ullu ഇടാറില്ല.അവിയലിലും ഇടാറില്ല
Cooking 👍
Ellam adipolli
Kaya vellathilidano? Ivide angane cheyyarilla varakkan vellam thorthy edukkande?🤔
Nammal manjal vellathil ittu vekkum
ഞാൻ ആദ്യമായി ആണ് കാണുനത് happy onam
Thank you 🥰 😘
Very good presentation
Super video…it’s was virtual treat…happy Onam…
Thank you 🥰
"Bincykkum Familykkum Onaasamsakal"!🥰😍♥️💖
Happy Onam dear 😘💖
Superb preparation
ലളിതമായ അവതരണം 👏🏾👏🏾👏🏾
btw, pressure cooker ൽ കറിവേപ്പില ഇടരുത് എന്ന് പറഞ്ഞതിന്റെ കാരണം എന്താണ് ?
Thank you 🥰🥰 athu valve adayum chilappol , pressure veliyil pokilla.. potti therikkan chance und
Happyy onam. Bincy oru ഓണസദ്യ കഴിച്ച പ്രതീതി. ഒരുപാടു സന്തോഷമായി
Thank you 🥰
Well explained.... Lots of love from alleppy, cherthala❤❤
Super Ellam nannayttundu kelkkanum sughamundu
Thank you 🥰
Very nice video 👍👍👍
ഒന്നും പറയാനില്ല സൂപ്പർ
Ee kaanikunna currykalokke ethra elayil villambham
കുറുക്കു kalan, ഓലൻ അങ്ങനെ കുറച്ച് items കൂടി ഇണ്ടാക്കരുണ്ട്
Super❤
Super sadya onam aashamsakal
Thank you 🥰
Rasam marannoo
Very useful video...Happy onam Bincy and family....
Thank you so much dear 😘
Happy onam.kerala is full of bihari bengalis.our pppl work abroad .
Very very nice recipes mam
Wow 😂😍😍😋❤❤
Happy Onam .Well explained.Sweet voice.
Thank you dear 🥰
Thale divasam murichit fridgil vekkamo vegetables pls pls rply?
Yes , airtight containers il vecha mathi
@@BincysKitchen oru plastic coveril ketti air tightai vechal pattumo..koodudal alavil veg und..adin pattiya air toght container kayyil illa..allenkil cling wrap kond cover cheidalo
cling wrap mathi
@@BincysKitchen tks.. sadya undaki tto fridgil store cheiditt..
Hi can you suggest from where did you buy the portable stove
Hi.. I have shared the link in your previous message
Excellent preparation 👌🏽👌🏽💕💕💕
Thank you 🥰
ഈ അളവിൽ ഉണ്ടാക്കിയാൽ എത്ര പേർക്ക് കഴിക്കാനുണ്ടാകും?
8
Wow very nice sharing dear friend ❤️
Thank you 🥰
Happy onam Bincy ... ആലപ്പുഴ ഭാഗത്തേക്ക് ഒരു പച്ചമുളക് തീയല്‍ ഉണ്ടാക്കാറുണ്ട്...അതിന്റെ recipe പറ്റുമെങ്കില്‍ ഇടൂ...ഇഞ്ചി,ഉള്ളി pavakka,പച്ചമുളക് തീയല്‍ ഒരേ രീതിയില്‍ ചെയുന്നത് കണ്ടിട്ടുണ്ട്
Happy Onam dear 🥰
ruclips.net/video/VsTsLyQ7trk/видео.html
Ithaano aa theeyal ?
Happy Onam🌺
Thank you 🥰
Happy Onam..nice recipies...
Thank you 🥰
ചേച്ചി. പെരിയാർ പപ്പടം
എനിക്ക് കൂടി അയച്ചു തരുമോ
ഹാപ്പി ഓണം
Happy onam dear 😘
ബിൻസി സൂപ്പർ 👌👌👌👌ഈ ഓണം കേക്കേമം 👌👌👌👌👌
Dear ...all your recipes are so delicious ... But I want to ask you how do you clean the clay pot after using the with oil recipes....
Thank you 😊😊 i usually clean with normal dishwasher solution
Hi. Im from Malmö. From where did you get banana leaf? Happy Onam...
Hi Dhanya Happy Onam.. its from www.spiceonwheels.com
❤❤❤❤❤❤
Good presentation.
Thank you 🥰