ഉലുവ വിരകിയത്//നടുവ് വേദന,കഴുത്ത് വേദന, കൈത്തോൾ വേദന ഇവയ്ക്ക് പരിഹാരം//Post Delivery Care Medicine//

Поделиться
HTML-код
  • Опубликовано: 8 мар 2022
  • ഉലുവ ലേഹ്യം/നടുവ് വേദന,കഴുത്ത് വേദന,കൈതോൾ വേദന ഇവക്ക് പരിഹാരം/Post Delivery Care Medicine/Saji'sHomecafe
    This Video shows how to make Traditional Style Uluva Lehyam(Uluva virakiyathu)at Home.A great Traditional remedy for Back Pain and Shoulder Pain. Traditional Home made Ayurvedic Medicine of Kerala How to prepare Uluva Lehyam (Fenugreek Lehyam)
    Ingredients
    ______________
    Fenugreek. _100g
    Palm jaggery. _ 1/2 kg
    Turmeric powder._ 1 1/2TBS
    Coconut milk. _ (1)
    Coconut milk. _ (2)
    Ghee. _ 2 TBS
    #uluvalehyaminmalayalam
    #howtouluvavirakiyathu
    #weightgainremedy
    #postdeliverycare
    #howtoreducebackpain
    #FenugreekLehyam.
    #postdeliverycaremedicine
    #howtomakeuluvavirakiyathu
    #Saji'sHomecafe
    #malayalamyoutuber
    If you like this Video Pls LIKE ♥️SHARE ❤️ SUBSCRIBE ♥️
    Thanks for Watching 🙏♥️

Комментарии • 1,3 тыс.

  • @luthfiyaluthfiya3184

    ഇന്ന് എൻ്റെ ഉമ്മയുണ്ടാക്കി, നല്ല ടേസ്റ്റ് ഉണ്ട്, വീട്ടിൽ എല്ലാവർക്കും ഇഷ്പ്പെട്ടു,👍👍👍 ലേഹ്യം കഴിക്കാത്തവർ പോലും കഴിച്ച് പോവും ❤

  • @Usman-wj8gm

    ഹാ എന്തു മണം ഇങ്ങനെയുള്ള താത്തമാർ നമ്മുടെ വീട്ടിലോ അയൽ വീട്ടിലോ ഉണ്ടായിരുന്നെങ്കിൽ

  • @krishnaharinisha3976
    @krishnaharinisha3976 14 дней назад

    ദിവസവും കഴിക്കണോ.. 🥰വെച്ചിരുന്നു കഴിക്കാമോ.. 🥰

  • @naseerahaneefa2092
    @naseerahaneefa2092 Год назад +1

    ഇത്ത ഞാൻ മെയിൽ അയച്ചിട്ടുണ്ട് ഒന്ന് നോക്കുമോ

  • @aakash17267
    @aakash17267 Год назад +8

    Hi mam ഞാൻ ഇന്നലെ ലേഹ്യം ഉണ്ടാക്കി വളരെ നന്നായിട്ടുണ്ട് mam പറഞ്ഞത് പോലെ തന്നെയാണ് ഉണ്ടാക്കിയത്. കയ്പ്പ് തീരെ ഇല്ലായിരുന്നു നല്ല tasty ആയിരുന്നു. ഇന്നലെ രാത്രി ഉലുവ വെന്ത വെള്ളം മാത്രം കുടിച്ചു നന്നായിട്ടുണ്ടായിരുന്നു ഞാൻ എന്റെ ഫ്രണ്ട്സിനും share ചെയ്തു കൊടുത്തു ഞാൻ ഉണ്ടാക്കിയ ലേഹ്യത്തിന്റ ഫോട്ടോ കണ്ടപ്പോ അവരും ലേഹ്യം ഉണ്ടാക്കാൻ റെഡി ആയിരിക്കുന്നു ❤️❤️❤️thanks mam ഇങ്ങനെ ഒരു അറിവ് പറഞ്ഞു തന്നതിന് 🙏🙏100ഗ്രാം ഉലുവ ക്ക് 400grm കരിപെട്ടി ആണ് ഞാൻ ചേർത്തത് 😎

  • @sumithomas448
    @sumithomas448 14 дней назад

    അങ്ങനെ ഇന്നലെ ഞാനും ഇത്താന്റെ ചാനൽ ശബ്സ്ക്രൈബ്ർ ആയി. എന്റെ പൊന്നോ ഞാനിപ്പം ഇത്താന്റെ ഫാൻ ആണേ ❤️😘

  • @newkingfahad8833
    @newkingfahad8833 14 дней назад

    കിട്ടാൻ vazhiyundo

  • @shanifshanu9467
    @shanifshanu9467 Год назад

    കരിപ്പെട്ടിയും പനം ചക്കരയും ഒന്നാണോ ഇത്ത. ഇല്ലെങ്കിൽ സാദാ ശർക്കര കൊണ്ട് ഇത് ഉണ്ടാക്കാൻ പറ്റുമോ ഇത്ത. എന്റെ മോൾ ഇന്നലെ വലിയകുട്ടി യായി കരിപ്പെട്ടി കിട്ടിയില്ല പനം ചക്കര യും സാദാ ശർക്കരയുമാണ് കയ്യിലുള്ളത്.വേഗം റിപ്ലൈ തരണേ ഇത്ത. ഞാൻ രാവിലെ ഉലുവ വെള്ളത്തിൽ ഇട്ടു വെച്ചു. അതുകൊണ്ട് ചോദിക്കുകയാണ്.

  • @maryanson9698
    @maryanson9698 2 года назад +42

    വളരെ ഉപകാരപ്രദമായ recipe, തീർച്ചയായും try ചെയ്യും, Thank you Mam🙏❤️

  • @tkmafs4190

    ഒരു സ്പൂൺ കഴിച്ചാൽ മതിയോ ഇത്താ ഒരു ദിവസം എത്ര കഴിക്കാം

  • @bhanumathivijayan8206

    വളരെ നല്ല അവതരണം. നന്നായി പറഞ്ഞു മനസ്സിലാക്കി ഉണ്ടാക്കുന്ന വിധം കാണിച്ചുതന്നു. മോൾക്ക്‌ നന്ദി നമസ്ക്കാരം. 🙏🙏🙏👌👌👌🥰

  • @ghoshrav
    @ghoshrav Год назад

    ഇത്താ, ഇത്രയും നല്ല അറിവ് പകർന്നു തന്നതിന് വാക്കുകൾ കൊണ്ട് നന്ദി പറഞ്ഞാൽ മതിയാകില്ല

  • @omanaravikumar1903

    സൂപ്പർ. ചേച്ചിയുടെ അവതരണ ശൈലി ഒട്ടും വിട്ടു കളയാതെ ശ്രദ്ധയോടെ കേട്ടിരുന്നു മനസിലാക്കാൻ പറ്റുന്ന രീതിയിലാണ്. അതുപോലെ ലേഹ്യം ഉണ്ടാക്കുന്ന രീതിയും അതി മനോഹരം. എനിക്കും ഉണ്ടാക്കണം. ഈ പറയുന്ന അസുഖങ്ങൾക്കെല്ലാം ആയുർവേദ ട്രീറ്റ്മെന്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. പ്രസവ സമയത്ത് അമ്മ ഉലുവ കഞ്ഞി തരുമായിരുന്നു.മുളപ്പിച്ചു എടുത്തത് കൊണ്ട് ഇരട്ടി ഗുണമാണ്. താങ്ക് യു ചേച്ചി.

  • @shakeenafaizal4307
    @shakeenafaizal4307 2 года назад +4

    Very good information inshallah I will prepare

  • @LovelysHealthBook
    @LovelysHealthBook 2 года назад +18

    വളരെ ഉപകാരപ്രദമായ വീഡിയോ, നന്നായി പറഞ്ഞു തന്നു ♥️♥️

  • @QueenArt8330
    @QueenArt8330 2 года назад +1

    ഒരുപാട് ഇഷ്ട്ടമായി. Thank you

  • @sinisadanandan1525
    @sinisadanandan1525 Год назад +1

    വീഡിയോ ഇഷ്ടമായി തീർച്ചയായും ഉണ്ടാക്കും 👍🏻🙏🏻

  • @spyninja7748
    @spyninja7748 Год назад +6

    നിങ്ങൾ ഒരു സംഭവം തന്നെ 👍👍

  • @omanaachari1030
    @omanaachari1030 2 года назад +18

    നല്ല അവതരണം കൊള്ളാം. നന്നായി മനസ്സിലാക്കാൻ കഴിയും. ഇത്തിരി കഷ്ടപ്പെടണം. കണ്ടപ്പോൾ കഴിക്കാൻ തോന്നി. സൂപ്പർ