കർക്കിടക സ്പെഷ്യൽ മരുന്നുണ്ട/Marunnu Unda/Immunity Boosting Ayurvedic Ladoo/Saji'sHomecafe /
HTML-код
- Опубликовано: 9 фев 2025
- കർക്കിടക സ്പെഷ്യൽ മരുന്നുണ്ട/Marunnu Unda/ Immunity Boosting Ayurvedic Ladoo/Saji'sHomecafe/
Karkkidaka Marunnunda is a traditional Kerala Medicine with lots of health benefits wich is prepared in Karkkidakam (during mansoon season) in Kerala.Marunnunda is a ayurvedic protein ladu to boost immunity during mansoon season.
Marunnunda prevents Cold,Back pain, Gas trouble etc..
Ingredients
________________
നവര അരി. - 1/4 cup
അവൽ. - 1 cup (കുത്തരി 1/2 cup)
ചതകുപ്പ. - 1TBS
അയമോതകം - 1TBS
ആശാളി. - 1TBS
ജീരകം. - 1TBS
ഉലുവ. - 1TBS
എള്ള്. - 1TBS
കരിംജീരകം. - 1TBS
ജീരകം. - 1TBS
ഏലക്ക. - 7nos
ചുക്ക്. - 1
തേങ്ങ ചിരകിയത് -1 cup
കരിപ്പട്ടി. - 3/4
ഉണക്ക മുന്തിരി - 1 കൈപ്പിടി
pleas do try it and let me know your valuable comments.
Eat Healthy, Stay Wealthy.
Happy Cooking 🥰
Contact Me : sajishomcafe@gmail.com
karkidakamarunnunda
#herballadoo
#keralatraditionalrecipes
#karkidakamspecial
#ayurvedicladoo
marunnunda
karkidakarecipe
#ayurvedicmedicine
#malayalamrecipes
#ayurvedic_medicine
#ayurvedicladoo
#mansoonseason
#ayurvedam
#keralaayurveda
#Saji'sHomecafe
#malayalamyoutuber
If you like this Video Pls LIKE ♥️ SHARE ♥️ SUBSCRIBE ❤️
Disclaimer
_______________
The information provided on this channel is for general purpose only and should not be it as professional advice.If you are allergic to any of the ingredients or having kidny diseases or pregnant or lactating women should consult your doctor befor trying out.
Thanks for Watching 🙏🥰.
Hi fast കമന്റ് pin cheyyo താത്ത 😍
😘😘😘🥰❤️🌹💕
താങ്ക്സ് ❤️🥰
O0
❤bhazhyil
Thankyou🎉
@@rafeeqthangal2438❤🎉❤
ഇത്രയും നല്ല അറിവുകൾ പറഞ്ഞു തന്ന അക്കയ്ക്ക് വളരെ വളരെ നന്ദി.അല്ലാഹുവിൻ്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ. 🎉🎉🎉
Aameen.Thank you dear 😘🥰🌹♥️💕
🙏ഇത്ത തീർച്ചയായും ഉണ്ടാക്കി കഴിക്കും ഇത് ഞങ്ങൾക്ക് പറഞ്ഞു തന്ന ഇത്തയ്ക് ഒരായിരം നന്ദി 😍
Thank youda മുത്തെ 😘🥰🌹♥️💖🌺
Hi itha last year undakki kazhichu ee thavanayum undakki. Super aanu thank you soo much ❤
Thank youda മുത്തെ,😘🥰🌹♥️
ഇൻഷാ അള്ളാഹ് വാങ്ങി ഉണ്ടാക്കാൻ ശ്രമിക്കാം നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന ഉമ്മാക്ക് ആയുസ്സ് ആരോഗ്യം അല്ലാഹു തരട്ടെ
Aameen.😘🥰🌹❣️
Nalla vekthathayody paraju tharunnu eshttayi
Thank you dear 😘🥰🌹♥️🌺
ഇത്ത പറഞ്ഞു തരുന്ന ആയൂർവേദ മരുന്നുകൾ ഇത്ര വ്യക്തമായി കാണിച്ച് ആരും പറഞ്ഞിട്ടില്ല ഇത് ഒരു പാട് പേർക്ക് വളരെ ഉപകാരപെട്ടിട്ടുണ്ട് അള്ളാഹു ഇത്താക്ക് ദീർഘായുസ് നൽകട്ടെ കുടുംബത്തിനും ഐശ്വര്യവും ബർക്കത്തും നൽകട്ടെ . എന്റെ ഉമ്മായ്ക്ക് പ്രസവ രക്ഷ കാര്യമായിട്ട് അറിയില്ലായിരുന്നു . അത് കൊണ്ട് എനിക്ക് രണ്ട് പ്രസവത്തിനും പ്രസവ രക്ഷ കിട്ടിയില്ല. ഇത്താന്റെ ഈ പരിപാടി കണ്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷമായി. ഇനി എന്റെ മകൾക്ക് ഇത് നോക്കി ചെയ്യാമല്ലോ. ഉള്ളി ലേഹ്യം ഉണ്ടാക്കുന്നത് പറഞ്ഞു തരാമോ
Thank youda മുത്തെ.ഒരുപാടു സന്തോഷം ഉണ്ട് കേട്ടോ.പിന്നെ ഞങ്ങൾക്ക് ഉള്ളി ലേഹ്യം തരില്ല.കാരണം പ്രസവിച്ചു കിടക്കുമ്പോൾ എല്ലാ കറികളിലും , mezhukku പുരട്ടി ഉണ്ടാകുമ്പോഴും പുളിങ്കറി വേക്കുമ്പോഴും എല്ലാം ചെറിയ ഉള്ളി ധാരാളം ചേർത്താണ് ഉണ്ടാക്കുന്നത്.അതുകൊണ്ട് ഉള്ളി ലേഹ്യം തരില്ല.അതുകൊണ്ട് ഞാൻ അത് ഉണ്ടാക്കിയിട്ടില്ല.ഓകെ😘🥰🌹❣️🌺♥️
Thanks for good health
Thank you dear 😘🥰🌹♥️
Njan undaaki very tasty❤
Thank you dear. നല്ല ഹെൽത്തിയും ആണ്🥰🌹♥️
Nala arivuthannathil nanni
Thank you dear 😘🥰♥️🌹
മരുന്നുണ്ട ഉണ്ടാക്കണം ഉണ്ടാക്കണം എന്ന് വിചാരിച്ചു ഇരിക്കയിരുന്നു... അപ്പൊ പിന്നെ ഇന്ന് തന്നെ മരുന്ന് വാങ്ങി തുടങ്ങാം.. നന്ദി
Thank you dear 😘🥰🌹🌺♥️
ഞാനും ഉണ്ടാക്കി നോക്കി.അടിപൊളി ആയിട്ടുണ്ട്, Thank you so much 🙏
Thank you dear 😘🥰🌹♥️
എല്ലാവർക്കും ഉപകാരപ്രദമായ രീതിയിൽ എല്ലാം പറഞ്ഞു തന്നല്ലോ ഉമ്മ 😊 എനിക്ക് ഉമ്മയുടെ വീഡിയോസ് കാണാനും സംസാരം കേൾക്കാനും ഒരുപാടിഷ്ടമാണ് love you ഉമ്മ 🥰🥰🥰
Thank youda ചക്കരെ 😘🥰🌹♥️💖🌺
@@sajishomecafe9049 Oh enthoru sneham
സത്യം ചേച്ചിയുടെ വീഡിയോ എല്ലാം വളരെ പ്രയോജനം ആണ് ❤❤🥰🙏
Thank youda മുത്തെ ❤️😘🥰🌹
Sooper
Thank you dear 😘🌹❤️♥️
ഞാനി മരുന്ന് ഉണ്ടാക്കാനുണ്ട് ഇത്ത❤️
ഒത്തിരി സന്തോഷം 🥰🌹🧡💚🌺
ഇത് ഉമ്മ പ്രസവിച്ചു കിടക്കുമ്പോൾ ഉണ്ടാക്കി തരാറുണ്ട് അതിൽ എന്താ കൂട്ടുന്നത് എന്ന് അറിയില്ലായിരുന്നു പറഞ്ഞു തന്നതിന് നന്ദി താത്ത 👍
😘🥰🌹♥️💗
സൂപ്പറായിട്ടുണ്ട് താ നല്ല അറിവ് പറഞ്ഞുതന്നതിന് നന്ദി
Thank you dear 😘🥰🌹♥️
Nannayittu paranju tannu.Thank you so much.
Sara
kollam
Thank you dear 😘🥰🌹♥️
തീർച്ചയായും ഞാൻ ഉണ്ടാക്കും. ഉപകാരപ്രതമായ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. താങ്ക്സ് ഇത്ത
Thank youda മുത്തെ 🥰😘🌹♥️❣️
Speach and informations are interesting and valuable . Thanks sister for sharing this video to us.
Thank you dear.With lots of love 😘🥰❤️🙏
Insha Allah ഉണ്ടാക്കണം
😘🥰♥️💜💕
Very useful Vedio
Thank you dear 😘🥰🌹♥️
Thank You for your valuable information, I will surely try it 🙏.
Thank you Shirle 😘🥰🌹🌹♥️
ഒരു പാട് ഇഷ്ടം
Thank youda മുത്തെ 😘🥰❤️💗♥️
Nalla samsaarum kelkaan nalla resum
Thank youda ചക്കരെ 😘🥰🌹♥️🌺
Valare upakaram
Thank you dear 😘🥰🌹♥️
Very good
Thanks for Watching 🙏🥰♥️
ഞാൻ ഇന്നലെയാ വീഡിയോ കണ്ടത്
ഞാൻ മരുന്നുണ്ട ഉണ്ടാക്കി കേട്ടോ
സൂപ്പർ
താങ്ക് യൂ ഇത്താ
🥰😘🌹🌺♥️
നല്ല അറിവ് ഉണ്ട് 🥰🙏
😘🥰♥️🌹🌺
Njanum entey chechium cheythu.Delivery kazhinjittu pinney kazhichitilla.Thankyou
😘🥰💗💕💜♥️
മാഷാ അല്ലാഹ് നല്ല ഒരു അറിവ്
Thank you dear 😘🌹♥️
Ed delivery timeli prasava Raksha ai kaikamo
ഇത് കർക്കിടകത്തിൽ എല്ലാവർക്കും കഴിക്കാം.അല്ലാത്ത എത് മാസവും ഇപ്പൊൾ വേണമെങ്കിലും കഴിക്കാം.😘🥰🌹🌹
Njaan undaaakki thaanks itha
😘🥰♥️🌺🌺
വളരെ സന്തോഷം
Thank you dear 😘🥰🌹
Njanghalum undaakiii😊
Thank youda മുത്തെ 🥰😘❤️🌹💗
Karkidaka unda super.njangal uluva jeerakam mathram upayogichan undakkiyirunnath
Thank you dear 😘🥰🌹♥️🌺😊
Ummaa enikithu ayachu tharuo eee marunu
Mail ചെയ്യൂ.
sajishomecafe@gmail.com
ഇതാണ് എൻ്റെ mail id .
Oru Bach koodi ഉണ്ടാക്കുന്നുണ്ട്.വേണം എങ്കിൽ ഉടൻ തന്നെ മൈൽ ചെയ്തു ബുക്ക് ചെയ്യൂ.😘🥰🌹♥️
നല്ല വീഡിയോ
Thank you dear 😘🥰🌹
Ithade oru chiri 👌👌👌. Pinne marunnuda try cheyyum.
Thank youda മുത്തെ 😘🥰💗❣️💕
Sundari etha thankyou
Thank youda മുത്തെ 🥰❣️♥️🌹😘
ithu adya arthava samayathu kuttikku kodukkamo karkidakathilanu
കൊടുക്കാം.ഒരു കുഴപ്പവും ഇല്ല.🥰😘♥️🌹❤️
ഈ പ്രാവശ്യം തീർച്ചയായും try ചെയ്യും
😘🥰🌹♥️💞
സ ജീ യെ പ്പോ ലെ യാ എന്റെ സ്വഭാ വം ഇങ്ങനെ ആരോഗ്യത്തി ന് വേ ണ്ടി ഉള്ള പണി കൾ ചെ യ്യാ റു ണ്ട്
എനി ക്ക് അത് കൊ ണ്ട് സജി യെ കാ ണാ ൻ വരണമെ ന്നു ണ്ട് ഷാ ഹി ദാ ഹാ ഷിം ഹ രി പ്പാ ട് ആണോ
Thank you dear 😘🥰🌹♥️🌺.athe ഹരിപ്പാട് ആണ്.🥰
Thank you
You're welcome🥰🌺❣️💚💙
❤❤❤❤❤
😘🌹♥️🥰
Masha Allah
😘🥰🌹❣️🌺♥️
marunn undaki kyippullath kuttekal kyikunella honey charkamoo kurach athikamund
തേൻ chertholu.പക്ഷേ ഇളം ചൂടോടെ ഉരുക്കിയ karippatti, ഒഴിച്ച് ഉണ്ട പിടിക്കുന്നത് പോലെ ഉരുണ്ടു വരില്ല.എങ്കിലും കഴിക്കാം.ആയുർവേദ മരുന്നുകൾക്ക് കൈപ്പും ചവർപ്പും ഒക്കെ ആണ്.ഓകെ😘🥰🌹💖❣️
Njanum undaki nokkum
😘🥰💕🌹❣️
Thanks ഇത്താ 😍😍😍
😘🥰🌹💞💚
വളരെ വളരെ വളരെ നന്ദി
Thank you dear 😘🥰🌹♥️🌺
Othiri nanniyund itha
🥰😘💕💜🌹🌺
Enthayalum undaki nokum💞💞
നോക്കണം.കിടു ആണ്.😘🥰💜🌺💚
Super adipoli
😘🥰💞🌹
Ente ummichi ingine oronum paranju tharumayirunu ella Ayurveda marunjunkalum undaki tharumayirunu
Ummichi de Khabar vishalamakatte 🤲Ameen
Aameen.🤲🤲🤲😘🥰🌹💕♥️💗
Egeneyaa oder cheyyuka
ഇത് Sale ഇല്ല 😘🥰❤️
Ithaaaante chiriyaaaan toe bhangi...maashaaa allaaaah...aaafiyathulla aaayuss tharaatte..aameeen...
Thank youda ചക്കരെ 😘😘😘🥰🌹❣️💗❤️
Nalla Thane 😊
😘🥰🌹♥️
Thank u very much
😘🥰♥️🌹💕💚
Ayamodhakam varuthittano vellam vechu kudikkuka.reply tharumo
വേണ്ട വരുക്കാതെ ചെയ്താൽ മതി.❣️😘🥰🥰
നന്നായി ഇഷ്ട്ടപ്പെട്ടു എന്ന് മാത്രം അല്ല ഓരോന്നും നന്നായി പരിചയപ്പെടുത്തി തന്നു.മനസ്സിലാകും വിധം പറഞ്ഞു തന്നു
Thank you dear.ഒത്തിരി സന്തോഷം 😘🥰🌹♥️🌺
Prasavichavarkku kodukkamo
ഏറ്റവും നല്ലത്.💗♥️😘🥰
Njn undakki super. Ella videos um eppozhum ellarkum upakaram ayittullathanu thankyou
Thank you Bindu. Thank youda മുത്തെ 😘😘😘🥰🌹💗💖
Ith kuttikalkk kodukkan pattuo
തീർച്ചയായും കൊടുക്കാം കുട്ടികളെന്നോ വയസ്സായ വരുന്നു വ്യത്യാസമില്ലാതെ ആണിനും പെണ്ണിനും കഴിക്കാവുന്നതാണ് നല്ല രോഗപ്രതിരോധശേഷി ഉണ്ടാവും ആരോഗ്യത്തോടെ ജീവിക്കാം 😘🥰❤️♥️
Nalla
Arivkal
😘🥰♥️💖🌹❤️
Garbinikal karimjeerakam kazhikaan paadille .naan pregnant tym athikavum kudichirnnu karimjeeraka vellam .
കഴിക്കരുത് എന്നാണ് പറയുന്നത്.😘🥰♥️❣️🌹
Ummaa ummayod othiri othiri ishttamm..Iniyulla videosinayi waitting..Thechukulikaan enth ennaya nallath?
Super video etha
Thank youda മുത്തെ 😘🥰🌹♥️
Assalaamu alaikkum itha. Ith after delivery kazhikamo.
കഴിക്കാം ഒരു കുഴപ്പവും ഇല്ല.മുലപ്പാൽ നല്ലതുപോലെ ഉണ്ടാവും
Ok 🥰😘🌹❤️
@@sajishomecafe9049 ippol choodalle. 40 days ayi. Lehyam onnum kazhikkan pateela. Kuzhambu thechu kulicchu. Arishtam kudichu. Veronnum cheithilla. Cesarian aayirunnu.
🥰😘🌹❤️
Karipetik pakaram sarkara idamo
ഇതിൽ ചേർക്കാം.കുഴപ്പം ഇല്ല.😘🥰🌹♥️
Karkidathil alathe mattulla madathil kazhikkamo
എപ്പോൾ വേണമെങ്കിലും കഴിക്കാം.പക്ഷേ ഇപ്പൊൾ കഴിച്ചാൽ ഒന്നുകൂടി നല്ലത്.😘💕💕💖🌹🌹
മരുന്നുണ്ട ഉണ്ടാക്കിയിട്ടില്ല... ഇനി ഉണ്ടാക്കി നോക്കാം കെട്ടോ മാം. ❤️🙏👍
😘🥰💖❤️🌹
🙏🏻🙏🏻❤
😘🌺❤️💖🌹
Enikkevenam.undakkitharumo.ethra.money.postechayam
ഇതൊന്നും Sale illa.only Lehyam മാത്രം sale ചെയ്യുന്നുള്ളൂ 😘🥰💖🌹💜💕
❤umma
എന്തോ...😘🥰🌹♥️🌺
Try chayyam ithaa
🥰🌹♥️
ഞാൻ ഇന്ന് ഉണ്ടാകും..
😘🥰❣️💖
I love you uammchi all tha best
Thank you dear 😘🥰🌹♥️🌺
😊😊😊
🥰😘🌹♥️
സൂപ്പർ 👌🏻👌🏻👌🏻
😘🥰🌹♥️🌺💖
നന്ദി ഇച്ച ചേച്ചി ഇത്തരം അറിവ് തനത്തിന് ചേച്ചി നല്ല സുന്ദരിയും ആരോഗ്യവതിയും ആണ് ഓക്കേ. 👍🙋🏻♀️❤🌹😁
Thank you for your compliments.😘😘😘🥰🌹❤️❤️
Mashaallah gud healthy tip
Thank you dear 😘🥰🌹💗
Valarie prayojanam cheyyunna oru nalla video aanu ellam nannayittu paranju thannu kanichu thannu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍ente Puthiya recipe onnu vannu kanane
Thank you dear 😘🥰🌹.സമയം കിട്ടുമ്പോൾ തീർച്ചയായും വരാം വീഡിയോ കാണാം കേട്ടോ.😘🥰🌹♥️💜❤️
വളരേ ഉബാകാരമുള്ള. വീഡിയോ
Thank you dear 😘🥰🌹♥️
Thankyou itha 🥰
🥰🌹❤️
പുതിയ അറിവ് പറഞ്ഞുതന്നതിന് ഒത്തിരി നന്ദി 🥰👍🙏❤❤❤❤
😘🥰💞❣️💗💖
Kayepe anike eshtta ummahe
Itha kuzhinagham maranulla marunn paranj tharamo
Video വരുന്നുണ്ട് 😘🥰🌹💖♥️
Jazakallaahu hyr ummaa
😘🥰🌺🌹💚
Jazakallah khair
🥰😘🌹🌺❤️
Thanks itha🙏
😘🥰🌹💞💜
Very very thanks itha
Healthnu venti nalla arivu thannathinu
Super ❤
Thanks 🔥😘🥰🌹♥️
Very good videos health
Thank you dear 😘🥰🌹♥️
Ettha paranju thannath IL sathosham
Thank you dear 😘🥰🌹🌺
Ethuuuse 👌👌👍💕🤩😘😘♥️👍👍
Chakkare, 😘🥰🌹♥️
അവതരണം സൂപ്പർ
Thank you dear 😘🥰🌹🌺
Nalla vedio itha,ashali puttu eangana undakunne???ithade marumon njangade nattukaran aanallo,,,😊
Ashali പുട്ട് ഉണ്ടാക്കുന്നത് വീഡിയോ ഇട്ടിട്ടുണ്ട്.അത് കണ്ട് പലരും ഉണ്ടാക്കിയിട്ടുണ്ട്.വീഡിയോ എടുത്തു കാണൂ. ചങ്ങനാശ്ശേരി ആണോ വീട്?.😘🥰💖🌺
@@sajishomecafe9049 ok itha,,, changanacherry aanu veed,Saleem annante mon alle,,?
Atheda😂😘🥰
എനിക്ക് വളരെ ഇഷ്ടപ്പെട്ട ചാനൽ ആണ് ഇക്കാടെ സംസാരം കേട്ടിരുന്നാൽ സമയം പോകുന്നത് അറിയില്ല ഇത്ത മാസവരുമാനത്തിന്റെ കാര്യം ഞാൻ എന്റ ഭർത്താവിനോട് 10 രൂപ ദിവസം തരാൻ പറഞ്ഞാൽ തരില്ല അറിഞ്ഞു കൊടുക്കുന്ന ഒരു പാട് പേരു് ഉണ്ട് ആഗ്രഹിച്ചിട്ടിട്ട് കാര്യമില്ലല്ലോ?
Thank youda പുന്നാര മുത്തെ.ചില ആണുങ്ങൾ അങ്ങനെയാണെടാ.എന്ത് ചെയ്യാനാണ്.എല്ലാം മാറും.ഈ സമയവും കടന്നു പോകും.ok 😘🥰🌹❤️
അസ്സലാമു അലൈകും ഇത്തയെ വലിയ ഇഷ്ടം ആയി
Thank you dear 😘🥰🌹♥️
Order cheyyan enthaa cheyyandee
ആദ്യം Mail ചെയ്യൂ.അപ്പൊൾ എൻ്റെ Wats app number തരാം .ഓകെ😘🥰♥️❣️
Thank s
😘🥰♥️🌹❤️🌺
👌👌😍thanks
😘🥰💖💖❤️🌹💗
Shasam nuttal ullavark kayikamo undayude sidil vecha botil adipoli evidunna vanghiye
ഡോക്ടറോട് ചോദിച്ചിട്ട് കഴിച്ചാൽ മതി.ഓരോ യാത്രകളിൽ വാങ്ങുന്നത് ആണ്.😘🥰💖🌹♥️
Anty nannayirikkunnu, santhoshamayi, Eee marunnunda undakkunnathu ariyillayirunnu, undakkunnundu njan, happy very happy, God bless you always dear 😍❤️☺️
Thank youda മുത്തെ 😘🥰🌹♥️💖🌺